No video

Dark Energy And Fate Of Universe | ഡാർക്ക് എനർജി പ്രപഞ്ചത്തിന്‍റെ ഗതി നിർണയിക്കുമോ ?

Dark energy is an interesting topic for astronomy lovers as well as any common man. Some people, associate the Term "Dark "with some black magic, and spells , spirits even demons. Many consider dark matter and dark energy as the same. Firstly we should understand that Dark Energy is not the same as dark matter, not even related to each other in any ways. Dark Matter and Dark energy are totally different concepts. The total matter and energy of our universe can be divided us follows :
The normal matter which we know is only 4.9%. 26.8% of dark matter and remaining 68.3% of dark energy. isnt it astonishing to know that 68.3% of matter and energy in our universe is in the form of dark energy. Dark energy is directly associated with the expansion of the universe. Hence to throw light on expansion of our universe, we should know more about the dark energy. Lets discuss the role of dark energy in the expansion of the universe, what are its effects and most importantly we need to find out whether Dark energy can decide the fate of our universe ? lets find out more through this video
അസ്‌ട്രോണോമിയിൽ താല്പര്യമുള്ളവരെ മാത്രമല്ല കേൾക്കുമ്പോൾ തന്നെ എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്ന ഒരു വാക്കാണ് " ഡാർക്ക് എനർജി' എന്നത്. ചിലർക്ക് അതിനെ പറ്റി സംസാരിക്കാൻ പോലും പേടിയാണ് ."ഡാർക്ക് "എന്ന വാക്കാണ് അതിനു പ്രധാന കാരണം. ഡാർക്ക് എന്ന് കേൾക്കുമ്പോൾ തന്നെ, ഇതു വല്ല പ്രേതമോ പിശാചോ, ദുശ്ശക്തികളോ മറ്റുമായി ബന്ധപെട്ടു കിടക്കുന്ന സംഭവമാണെന്ന് പലർക്കും പെട്ടെന്ന് തോന്നിപ്പോകും. നമ്മുടെ പ്രപഞ്ചത്തിലെ മുഴുവൻ ദ്രവ്യവും ഊർജവും ചേർത്ത് കണക്കാക്കുകയാണെങ്കിൽ അതിൽ നമുക്കു അറിയുന്നതും സുപരിചിതവുമായ നോർമൽ മാറ്ററും എനെർജിയും വെറും 4.9 % മാത്രമേ വരൂ. ബാക്കി 26.8 % ഡാർക്ക് മാറ്ററും 68.3 % ഡാർക്ക് എനെർജിയും ആണ്. നമുക്ക് എന്താണെന്നു അറിയാത്ത ഡാർക്ക് എനർജി ആണ് ഈ പ്രപഞ്ചത്തിന്റെ 68.3 %വും. ഡാർക്ക് എനെർജി എന്നത് പ്രപഞ്ചത്തിന്റെ വികാസവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വിഷയമാണ് . അതുകൊണ്ടു തന്നെ പ്രപഞ്ചത്തിന്റെ വികാസത്തെ പറ്റി കൂടുതൽ മനസ്സിലാക്കണമെങ്കിൽ നമുക്ക് ഡാർക്ക് എനെർജിയെപ്പറ്റിയും കൂടുതൽ മനസിലാക്കേണ്ടതുണ്ട് . ഡാർക്ക് എനെർജി എന്താണെന്നുo അതിനു നമ്മുടെ പ്രപഞ്ചത്തിന്റെ വികസവുമായി എന്ത് ബന്ധമെന്നും , അതിനു പ്രപഞ്ചത്തിന്റെ ഗതി നിർണ്ണയിക്കുമോ എന്നുമെല്ലാം ഈ വീഡിയോയിലൂടെ നമുക്ക് മനസിലാക്കാം
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZread: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 141

  • @aue4168
    @aue41682 жыл бұрын

    💖💖💖💐💐💐 അസ്ട്രോണമിയെ സാധാരണക്കാരന് മനസ്സിലാവുന്നവിധം വിശദീകരിക്കാനുള്ള താങ്കളുടെ വൈഭവം എത്ര അഭിനന്ദിച്ചാലും മതിയാകില്ല!! ഇരുണ്ട ഊർജത്തെപ്പറ്റി കുറെയധികം ക്ലാസെടുത്തതിന് നന്ദി സാർ.

  • @aue4168
    @aue41682 жыл бұрын

    Big bang-ന്റെ അനന്തരഫലമായി കോടിക്കണക്കിനു വർഷങ്ങൾക്ക് ശേഷം Big crunch-ലൂടെ ഈ യൂണിവേഴ്സ് അവസാനിക്കുകയും, ഈ പ്രക്രിയ ആവർത്തിക്കുകയോ ഇതിൽ അവസാനിക്കുകയോ ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പ്രപഞ്ചം വികസിക്കുകയും ആ വികാസത്തിന് ത്വരണം സംഭവിക്കുകയും ചെയ്യുന്നുണ്ടെന്ന് അറിയുമ്പോൾ ആരാണ് ഞെട്ടാത്തത്!!! അപ്പോൾ എങ്ങനെയായിരിക്കും ഈ പ്രപഞ്ചത്തിന്റെ അവസാനം? ഗാലക്സികൾ തമ്മിൽ അനന്തമായി അകലുകയും, ഗാലക്സിക്കുള്ളിൽ നക്ഷത്രങ്ങൾ പുതുതായി ഉണ്ടാകാതിരിക്കുകയും അവസാനം സൂപ്പർമാസ്സീവ് ബ്ലാക്ക് ഹോളുകളും അലിഞ്ഞില്ലാതാവുകയും എല്ലായിടത്തും ഡാർക് എനർജി പ്രാബല്യം നേടുകയും ചെയ്താൽ, പിന്നീട് ഈ എനർജിക്ക് ഡെൻസിറ്റി കുറവായതിനാലും ഗ്രാവിറ്റിയുടെ സ്വാധീനമില്ലാത്തതിനാലും ഊർജത്തിൽ നിന്നും ദ്രവ്യമുണ്ടാകാതിരിക്കുകയും അനന്തമായി വികസിച്ച ഈ ഇടത്തിന്റെ താപനില കേവല പൂജ്യത്തിലേക്കെത്തുകയും ചെയ്യില്ലേ? അങ്ങനെ സാവധാനത്തിൽ ഈ പ്രപഞ്ചം ഒരു Big Rip -ൽ അവസാനിക്കുകയും ചെയ്യുമെന്നു കരുതുന്നതിൽ തെറ്റുണ്ടോ സർ?

  • @jebinjames9593

    @jebinjames9593

    2 жыл бұрын

    എന്തായാലും അതിനു മുൻപ് നമ്മുടെ species ഇല്ലാതാവുമായിരിക്കും

  • @anilnarayanan564
    @anilnarayanan5644 ай бұрын

    ❤ എത്ര സിമ്പിൾ ആയി ആണ് സാർ താങ്കൾ എക്സ്പ്ലെയിൻ ചെയ്യുന്നത്..അതിശയകരം, നന്നായി മനസ്സിലാക്കാൻ കഴിയുന്നു.. നന്ദി

  • @Thomas-kl6gv
    @Thomas-kl6gv Жыл бұрын

    ദിവസങ്ങളും മാസങ്ങളും തപ്പി നടന്നിട്ട് മനസിലാകാത്ത ഒരുപാട് കാര്യങ്ങൾ വെറും 18 മിനിറ്റ് വീഡിയോ കൊണ്ട് നിങ്ങള് മനസിലാക്കി തന്നു... നിങ്ങളെപ്പോലെ ഒരു അദ്ധ്യാപകൻ എനിക്ക് സ്കൂളിൽ വച്ചു ഉണ്ടാരുന്നേൽ ഞാനിപ്പോ എവിടെ എത്തിയേനെ 🤔🤔🤔🤔 Thank you so much bro 🙏🙏🙏

  • @ananditha8768
    @ananditha87682 жыл бұрын

    Eee topic nn vendi ayirunnu njan kathirunnath

  • @bijiprabha7928
    @bijiprabha79282 жыл бұрын

    dark enery എന്നു പറയുന്നത് നമ്മുടെ universe expansionന് കാരണമായ Energy but universe expand ചെയുമ്പോ Dark energy ടെ rate increase ചെയ്യുന്നക്കിൽ അത് law of Conservation violate ചെയ്യുവോ sir?? Space nta property alla dark energy ankil universe expand chayumbo dark energy creat ചെയ്യുവലെ?

  • @ronishsunny4157

    @ronishsunny4157

    2 жыл бұрын

    നല്ല ചോദ്യം

  • @loganx833

    @loganx833

    2 жыл бұрын

    Yes violation ani 😇

  • @georgejacob6184
    @georgejacob61842 жыл бұрын

    Great presentation.4.9percent. 26.8 Dark matter.68.3 dark energy.(expansion of the universe)

  • @Aig_Vlogs
    @Aig_Vlogs2 жыл бұрын

    ഈ വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന്റെ പുറമെ എന്താണ് എന്നൊന്നു പറഞ്ഞു തരാമോ?

  • @harikodungallur
    @harikodungallur2 жыл бұрын

    Awesome explanation. I didn't understand this concept with such a clarity ever before. Thanks Mr Anoop

  • @Sk-pf1kr
    @Sk-pf1kr2 жыл бұрын

    താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് . ഇത് രണ്ടാമത്തെ പ്രാവശ്യ മാണ് കാണുന്നത്

  • @darksoulcreapy
    @darksoulcreapy11 ай бұрын

    ക്രിസ്റ്റൽ ക്ലിയർ ആയി ഇത്ര സിംപിൾ ആയി explain ചെയ്യുന്ന സയൻസ് ചാനൽ വേറെ ഇല്ല.❤❤❤

  • @drpksukumarantrichur6613
    @drpksukumarantrichur66135 ай бұрын

    Very simple inspiring Dr PK Sukumaran

  • @Science4Mass

    @Science4Mass

    5 ай бұрын

    thanks

  • @pavithrank9505
    @pavithrank95052 жыл бұрын

    Simple and crystal clear explanation Anoop Sir a real genius . Thank you sir.

  • @jainviswam
    @jainviswam Жыл бұрын

    Superb classes. Again started learning physics. Lot of insight into tough topics.Malayalam is the best . Mother tongue will help to learn fast

  • @madhurajpc1756
    @madhurajpc1756 Жыл бұрын

    വികസിക്കുക വലുതാവുക എന്നർത്ഥമുള്ള ബ്രുംഹ് എന്ന ക്രിയാധാതു (verb root) വിൽ നിന്നാണ് ബ്രഹ്മം എന്ന പദം ഉണ്ടായത്

  • @Mohammedalivalapra-qf8og
    @Mohammedalivalapra-qf8og2 жыл бұрын

    I can't Express my obligation to you as I was explained by you very clearly, Expecting more from you, Thanks Sir

  • @ranjuabraham6933
    @ranjuabraham69332 жыл бұрын

    Great work....truly commendable service !

  • @bmnajeeb
    @bmnajeeb2 жыл бұрын

    Excellent.but how scientists Calculated the density of the universe

  • @user-ml2gh5wq3g

    @user-ml2gh5wq3g

    2 жыл бұрын

    Mass divided by volume =

  • @jpk0889

    @jpk0889

    2 жыл бұрын

    @@user-ml2gh5wq3g How did they calculate total mass

  • @user-ml2gh5wq3g

    @user-ml2gh5wq3g

    2 жыл бұрын

    @@jpk0889 calculate celestial body mass and. Matter then we got how many mass in our universe?

  • @albinjoseph9604

    @albinjoseph9604

    Жыл бұрын

    Total energy density of universe (dark energy+ dark matter+visible matter+...)can be calculated by finding the expansion rate(Hubble constant) of the universe . The expansion rate can be obtained from observations of type 1a supernova, CMB...(*think so*)

  • @yarodi
    @yarodi7 ай бұрын

    Hi, space expand cheyyumbalum dark energyde density kurayunnilla ennathinartham aa energy evidunno undavunnu ennathalle. Allenkil athu energy conservation obey cheyyunnilla ennano athinte artham? Athippalum investigate cheythondirikkunnathano?

  • @krishnanrasalkhaimah8509
    @krishnanrasalkhaimah85092 жыл бұрын

    സാർ സൂപ്പർ....

  • @pkvbr5842
    @pkvbr58422 жыл бұрын

    The Beginning to the End of the Universe: The Big Crunch vs. The Big Freeze Astronomers once thought the universe could collapse in a Big Crunch. Now most agree it will end with a Big Freeze. By Eric Betz | Published: Sunday, January 31, 2021

  • @manomohan5651
    @manomohan56512 жыл бұрын

    Beyond that what? എന്ന ചോദ്യത്തിന് ഒരിക്കലും ഉത്തരം കിട്ടില്ല. നമ്മുടെ പ്രപഞ്ചം അങ്ങനെയാണ്.

  • @shyjukayamkulam5769
    @shyjukayamkulam5769 Жыл бұрын

    How that protons and neutrons formed before big bang? If big bang happen from a small point, every objects should have eaqual size / mass / energy / chatcteristics and should travel away on different direction from the same point. So how galaxies merge now? how there is collision now? Was there multiple bangs after the main big bang?

  • @sagarr5129
    @sagarr5129 Жыл бұрын

    പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ density of universe എങ്ങനെ കൃത്യമായി കണ്ടുപിടിക്കാൻ പറ്റും.

  • @rafeekzaman3048
    @rafeekzaman30485 ай бұрын

    Big bang nekaal valare payakam ulla oru Matter valud James Webb kandu pidichu enn kandu Adinde Malayalam cheyumo

  • @tnsanathanakurupponkunnam6141
    @tnsanathanakurupponkunnam61412 жыл бұрын

    Dark Energy യുടെ quality anty gravitational ആണോ?

  • @sachu_santa
    @sachu_santa Жыл бұрын

    Manushyanu aanaye control cheyyan kazhinju enn vach prapanchathe vach nokkumbol bhoomi thanne ethrayoo valuth aan ennal oru star vach nokkumbol ath chindikkan polum kazhiyula appo manushyar enn parayunna ee nammal onnum allalo ee prapanchathil? Allengil nammalekkond pattumo?

  • @ijoj1000
    @ijoj10002 жыл бұрын

    Now 🌑 is so bright 😍

  • @praveenchandran5920
    @praveenchandran59202 жыл бұрын

    വളരെ നന്ദി സർ, പുതിയ ഒരു അറിവ് പകർന്നു തന്നതിന്

  • @hopefully917
    @hopefully917 Жыл бұрын

    അറിവ് അറിവിൽ തന്നെ പൂർണ്ണമാണ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്ന ആശയവും പറഞ്ഞു തരുമോ?

  • @kamalprem511
    @kamalprem5112 жыл бұрын

    Sir, Puthiya oru galaxy kandethuyitund . Hd1 . Athinte distance um universe nte age um confusing aanu. Just onnu clear cheyyaavo 🙄?

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    2 жыл бұрын

    😀

  • @deepakg8758
    @deepakg8758 Жыл бұрын

    Mahn, Your effort is appreciable :) .... better than PBS space channel

  • @vijayannaird2584
    @vijayannaird2584Ай бұрын

    Very nice sir thanks

  • @rajeevkumarnair5773
    @rajeevkumarnair5773 Жыл бұрын

    If any living thing possible to live other planet without air&without water?

  • @rocksarathkumar
    @rocksarathkumar2 жыл бұрын

    Still big bang sambavikkunndenkilo athaano e universe expand avunne? Anyway James web telescope launch cheythal ariyam ellam 😍

  • @scifind9433

    @scifind9433

    2 жыл бұрын

    Chelapo vere universe il big crunch sambhavikavum so avidathe energy entangle cheythu ee universe il ethi exapanding speed increase avunathavum😉

  • @shareefpoozhitharashareefb7100
    @shareefpoozhitharashareefb71002 жыл бұрын

    Manushyante kandethalukal maarikkondeeyirikkum,big bank thorium,universal expansionum ellaam

  • @roseangel3242
    @roseangel32429 ай бұрын

    Space expanding means,the distance among planets also expand cheyyunnundo?

  • @Science4Mass

    @Science4Mass

    9 ай бұрын

    space expands only in those places where there is no massive objects for very great distances. Especially in the void spaces between Galaxies. Where ever there is mass, gravity prevents the space from expanding. so space between planets do not expand. but space between two far away galaxies do not have any gravity. so it expands

  • @anoopchalil9539
    @anoopchalil9539 Жыл бұрын

    51:47] It is We who built the universe with 'great' might; and verily, it is We who are STEADILY EXPANDING 'it'

  • @AbdulSamad-lo4nv
    @AbdulSamad-lo4nv Жыл бұрын

    Sir why we cant feel gravity on space.. I mean astromers... Its not so far from earth 🌍 still earth space time curvature there right??

  • @Vishnu-jr3wv

    @Vishnu-jr3wv

    5 ай бұрын

    They are freely falling along circle orbit

  • @Thomas-kl6gv
    @Thomas-kl6gv Жыл бұрын

    Thanks!

  • @Science4Mass

    @Science4Mass

    Жыл бұрын

    Thankyou very much for your contribution. Your support really matters

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk43322 жыл бұрын

    Nunayanenkilenthaa kelkan nalla rasaaa

  • @the_teleporter230
    @the_teleporter2302 жыл бұрын

    Appol ee dark energy create cheyyappedunnundo? Sir

  • @anile2943
    @anile29432 жыл бұрын

    Oriyon nebulla ഒരു video ചെയ്യുമോ

  • @ribeeshtj4796
    @ribeeshtj4796 Жыл бұрын

    Great

  • @dps-7442
    @dps-74422 жыл бұрын

    how to forming dark energy what is the source

  • @Area-cd3vw
    @Area-cd3vw2 жыл бұрын

    Sir kure naalayalooo kandittu , really miss ur great channel

  • @danishnanda1481
    @danishnanda14812 жыл бұрын

    Oru microscopic levelil nokkumbol atothilum kooduthal ullath empty space anallo.. Appol avideyum dark energykki same effect undakkan kazhiyumennum athmoolam ella matterum sizil vikasikkunnundennum njan chindichupoyi😅.. Wild thoughts.. Bhoomiyile ella matterum ore thothil vikasikkunnundenkil athengane namukku manassilakkan sadikkum

  • @greatexpectations1461
    @greatexpectations14612 жыл бұрын

    Please use km/s instead of Km/s

  • @acunnikrishnan397
    @acunnikrishnan3972 жыл бұрын

    dark energy---- ഇരുട്ടില്‍ ഇല്ലാത്ത കറുത്ത പൂച്ചയെ തിരയുന്ന പരിപാടി. നമ്മള്‍ തിരിച്ചറിയുന്നില്ലന്നേയുള്ളൂ. നമ്മളുടെ പരിചയക്കാരന്‍ തന്നെയാണ്. പൊട്ടിത്തെറിയുടെ തുടക്കത്തില്‍ തെറിക്കുന്നതിനുള്ള ശക്തി കൂടുതലാണെങ്കിലും ക്രമേണ കുറഞ്ഞൊടുക്കം ഇല്ലാതാകും. big bang ന്‍റെ കേന്ദ്രത്തില്‍ നിന്നും പുറപ്പെട്ട ആ force തന്നെയാണ് ഈ dark energy. ആ force ഇപ്പോഴും പോയിക്കൊണ്ടിരിക്കുന്നു. dark energy മൂലമുള്ള accelerated expansion മൂലം പ്രപഞ്ചം നിലനില്‍ക്കുകയാണ് ചെയ്യുക. ഇവിടെ, accelerated expansion കൂടും തോറും dark energyയുടെ density കുറയുന്നില്ല. expansion മൂലം dark matterന്‍റെ density കുറയുന്നതിനാലാണ് d.energyയുടെ density കുറയാത്തതിനുകാരണം. അതായത്, പ്രപഞ്ചവികാസം തടസമില്ലാതെ സഖമമായി തുടരും. പക്ഷേ, എന്തിനും ഒരവസാനമുണ്ടല്ലൊ. അത് ഇതില്‍ പറഞ്ഞ big crunch മുഖേനേയാണ്. dark energy dark matterനെ തള്ളി നീക്കുന്നുണ്ടല്ലൊ. ഇങ്ങനെ dark matterന് density കൂടുകയും energy ക്ക് ശക്തി കുറഞ്ഞൊടുക്കം dark energy ഇല്ലാതാകുകയും ചെയ്യുന്നു. ഇവിടെ വലിയ density യിലേക്കെത്തിയ dark matter തിരിച്ച് തള്ളുന്നതോടെ big crunch ആരംഭിക്കുകയായി.

  • @joyrappai5781
    @joyrappai57812 жыл бұрын

    Thanks dear.

  • @sajup.v5745
    @sajup.v57452 жыл бұрын

    Thanks

  • @muhammedraphy1803
    @muhammedraphy18032 жыл бұрын

    ഉപഗ്രഹങ്ങൾ ഭൂസ്ഥിരവും ഭൂമിയെ ഭ്രമണം ചെയ്യുന്നവയും ഉണ്ടല്ലോ, എങ്ങനെയാണ് ഇത് സാധ്യമാക്കുന്നത്?

  • @abidthalangara5462
    @abidthalangara546211 ай бұрын

    ഇതു ഖുർആനിൽ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചം ഒട്ടിപ്പിടിച്ചിരിക്കുകയായിരുന്നു എന്നും അല്ലാഹു അതിനെ വേർപെടുത്തി എന്നും പ്രപഞ്ചത്തെ അവൻ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും, ഒരിക്കൽ അവൻ പ്രപഞ്ചത്തെ ചുരുട്ടി മടക്കുമെന്നും(big crunch) ഖുർആനിലുണ്ട്.

  • @Vishnu-jr3wv

    @Vishnu-jr3wv

    5 ай бұрын

    😂

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns7172 жыл бұрын

    Super video💖💝💝💝

  • @syamambaram5907
    @syamambaram59072 жыл бұрын

    ഏറ്റവും ചെറിയ കണികകൾ ക്കുള്ളിൽ മറ്റു പ്രപഞ്ചങ്ങൾ ഉണ്ടോ.

  • @paalmuru9598
    @paalmuru95982 жыл бұрын

    🤫♻️dark and white striped bass and effort in the world

  • @Vishnu-jr3wv

    @Vishnu-jr3wv

    5 ай бұрын

    🫣

  • @prakhileshkumar4596
    @prakhileshkumar45962 жыл бұрын

    Aamazing! But can you explain what gravity is?

  • @jadayus55

    @jadayus55

    2 жыл бұрын

    Gravity is not a force. Gravity is due to time dilation + curvature of space.

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    2 жыл бұрын

    @@jadayus55 🙏🏿

  • @Vishnu-jr3wv

    @Vishnu-jr3wv

    5 ай бұрын

    Spacetime curve🙌​@@jadayus55

  • @robinrrobinrob2284
    @robinrrobinrob22842 жыл бұрын

    Thanks sir

  • @PKpk-or2oe
    @PKpk-or2oe2 жыл бұрын

    Poli

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 Жыл бұрын

    പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നത് എനർജി മാത്രമാണ്.അത് ബ്രൈറ്റ് ആയാലും ഡാർക്ക് ആയാലും.

  • @user-ub5ir1mf4o
    @user-ub5ir1mf4o Жыл бұрын

    For me, considering the latest updates of science and 450 plus crores old Mother Earth, all these Bible, Quran, Gita etc . are just Harry Potter stories....🤔

  • @dr.pradeep6440
    @dr.pradeep64402 жыл бұрын

    Fine..

  • @wowamazing2374
    @wowamazing23742 жыл бұрын

    Wow👍🏻

  • @jpk0889
    @jpk08892 жыл бұрын

    Is dark energy is real or our understanding of gravity is wrong?

  • @scifind9433

    @scifind9433

    2 жыл бұрын

    No it is real quantum gravity ne kurich padikan kazhinjal kooduthal ariyan kazhiyum

  • @praveenks394
    @praveenks3942 жыл бұрын

    great 🌷

  • @kanarankumbidi8536
    @kanarankumbidi85362 жыл бұрын

    പ്രപഞ്ചത്തെ അറിഞ്ഞവനാണ് ദൈവത്തെ കണ്ടവൻ.. ഈ മഹാപ്രപഞ്ചം അറിഞ്ഞവന് ദൈവം ഇല്ലെന്ന് പറയാൻ കഴിയുമോ?!! ഇല്ല.. എന്നാൽ ക്രിസ്തുവും കൃഷ്ണനും അള്ളാഹുവും ചേർന്ന് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു എന്ന് പറഞ്ഞ് തമ്മിൽത്തല്ലുന്ന കീടങ്ങളെ ഓർത്താലോ..🤦🤣🤣🤣

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    2 жыл бұрын

    😀😀😀 🌞☀️🌙🌌🙏🏿

  • @letslearn6038
    @letslearn6038 Жыл бұрын

    Abu Dharr (may Allah be pleased with him) reported that the Prophet (may Allah's peace and blessings be upon him) said: “I see what you do not see. Heaven is groaning and it has a right to be groaning: there is no space the width of four fingers in it but an angel placing his forehead in prostration to Allah the Exalted.” Hasan/Sound by virtue of corroborating evidence. - [Ibn Maajah]

  • @mukeshcv
    @mukeshcv2 жыл бұрын

    Great ❤️

  • @sachuvarghese3973
    @sachuvarghese39732 жыл бұрын

    Entropy related dark energy

  • @shiyazbadar3081
    @shiyazbadar30812 жыл бұрын

    നിങ്ങൾ സൂപ്പർ 🤝🤝🤝

  • @zubairppthurkikal7938
    @zubairppthurkikal79382 жыл бұрын

    Big crenj قيامة نال

  • @syamambaram5907
    @syamambaram59072 жыл бұрын

    Super

  • @lookman134
    @lookman1342 жыл бұрын

    Galaxy അല്ല Galaxy

  • @ashwins4092
    @ashwins40922 жыл бұрын

    💗💗💗💗

  • @user-lt9be3lb1n
    @user-lt9be3lb1n2 жыл бұрын

    Super ✌️😍🤘👍

  • @harismohammed3925
    @harismohammed3925 Жыл бұрын

    .....ഇരുണ്ട ഊർജ്ജ ( dark energy ) പ്രതിപാദ്യത്തിലൂടെ പ്രപഞ്ചത്തെ കുറിച്ചുള്ള കോർഡിനേഷൻ ബോധ്യത്തിൽ ഒരു ഏകദേശ ധാരണയല്ല ;?! മറിച്ച് വസ്തുതകളെ കുറിച്ചുള്ള കൂടുതൽ കൃത്യതാ ബോധ്യം കൈ വരികയാണ്...!!!!!!..

  • @zakkiralahlihussain
    @zakkiralahlihussain2 жыл бұрын

    നിങ്ങളുടെ video സൂപ്പർ. ഈ യൂണിവേഴ്സിൽ ഒരു പാട് കാര്യങ്ങൾ നടക്കുന്നുണ്ട്.. ഇത് തനിയെ എന്തായാലും സംഭവിക്കില്ല.. അപ്പോൾ ഒരു super intelligent being ഉണ്ടായിരിക്കും.. അദ്ദേഹം മാണോ God?

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    2 жыл бұрын

    🌞☀️🌙🌌🙏🏿

  • @rasheedchekanur8713
    @rasheedchekanur87132 жыл бұрын

    ഈ ഡാർക്ക് എനർജി നമ്മുടെ പഴയ ഈഥർ പോലെ സാങ്കൽപികമാവുമോ?

  • @KrisnalumarKaruthedGh
    @KrisnalumarKaruthedGh9 ай бұрын

    Dusr

  • @kkvs472
    @kkvs4722 жыл бұрын

    👍

  • @m.j.thomas1033
    @m.j.thomas10332 жыл бұрын

    👍🌹

  • @raghunathma6510
    @raghunathma65102 жыл бұрын

    Feel like reading, not interesting.

  • @euclid5984
    @euclid59842 жыл бұрын

    🤗🤗

  • @babuks2886
    @babuks28862 жыл бұрын

    ഗ്യാലക്സി ആണ്, ഗ്യാലാക്സി അല്ല.

  • @user-oz9iq6ds3r
    @user-oz9iq6ds3r2 жыл бұрын

    👌👌👌

  • @ashwins4092
    @ashwins40922 жыл бұрын

    Dark wibe 🌝

  • @najanervin3060

    @najanervin3060

    2 жыл бұрын

    Prepancham viksikkunu 1400 varsham mumbu quer an

  • @shijinsijo8294
    @shijinsijo82942 жыл бұрын

    Kond kala dark energye 😏😒 Expansion karnam dark energy onnum alla😒 20th century le physics um vachitt irrikin

  • @loganx833

    @loganx833

    2 жыл бұрын

    Pinney enthanu

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    2 жыл бұрын

    @@loganx833 🙏🏿

  • @loganx833

    @loganx833

    2 жыл бұрын

    @@PrimeMinisterAbhilashKalkiG ??

  • @sujikumar100
    @sujikumar1002 жыл бұрын

    ഡാർക്ക്‌ എനർജി വർദ്ധിച്ചു വരുന്നു എന്നത് നിലവിലെ ഭൗതികനിയമങ്ങൾ വച്ചു വിശദീകരിക്കാൻ പറ്റുമോ. കുറച്ചു കൂടി ശരി ദൂരം കൂടുന്നതിനനുസരിച്ചു വികർഷണം കൂടുന്നു എന്നല്ലേ.

  • @praveenks394

    @praveenks394

    2 жыл бұрын

    വികർഷണം സൂഷ്മ തലത്തിൽ മാത്രമാണ്

  • @Sinayasanjana
    @Sinayasanjana5 ай бұрын

    🎉🎉🎉🙏🥰

  • @nitheeshvijayan5072
    @nitheeshvijayan50722 жыл бұрын

  • @Ditcomertrolls
    @Ditcomertrolls2 жыл бұрын

    ❤️❤️❤️❤️❤️

  • @aswindasputhalath932
    @aswindasputhalath9322 жыл бұрын

    👍👍👍👌👌👌

  • @ksasidharan6649
    @ksasidharan66492 жыл бұрын

    ഇത്ര നല്ല ഒരു ക്ലസ്സിന് ഡിസ്‌ലൈക്ക് അടിച്ചവർ ഹോ ഭയങ്കരന്മാർ

  • @littletravelermallu
    @littletravelermallu2 жыл бұрын

    ♥️♥️♥️

  • @sanoojk.s13231
    @sanoojk.s132312 жыл бұрын

    😘

  • @sudheeshkumardinamani8679
    @sudheeshkumardinamani86792 жыл бұрын

    👍👍👍👍❤🙏

  • @ed.0145
    @ed.01452 жыл бұрын

    😍😍😍

  • @joyalthomas3
    @joyalthomas32 жыл бұрын

    ❤️❤️❤️❤️❤️👍👍👍

  • @alphinpeter2847
    @alphinpeter28472 жыл бұрын

    Thankuu🤍

  • @sakmpd3885
    @sakmpd38852 жыл бұрын

    പ്രബഞ്ചത്തിന്റെ ഗതി നിർണായിക്കുന്നത് അല്ലാഹുവാണ്

  • @dylan2758

    @dylan2758

    Жыл бұрын

    Alla ശിവൻ ആണ്!😏

  • @bobbyd1063

    @bobbyd1063

    Жыл бұрын

    ഡിങ്കൻ ആയാൽ കുഴപ്പം വല്ലതും ഉണ്ടോ?

Келесі