No video

Entropy And Arrow or time | എൻട്രോപ്പിയും, സമയത്തിന്‍റെ ദിശയും |

Most of the people heard the word, entropy only after the release of Christopher Nolan’s Movie, Tenet. But, entropy is taught in +2 physics and above. But still, the relation of entropy with the direction of flow of time or the so called “ Arrow of time” is not taught there.
Entropy is always considered as a difficult subject to grasp. This is not because the idea is complicated. It is because the idea is very Subtle.
Let us find out in this video, what is the concept behind Entropy and how it is related to Arrow of time.
ക്രിസ്റ്റഫർ നോലന്റെ ന്റെ TENET എന്ന ഹോളിവുഡ് മൂവി വന്ന ശേഷം ആണ് Entropy എന്ന വാക്ക് പലരും ആദ്യമായി കേട്ടത്. ഒരു, +2 മുതൽ മേലോട്ട് ഫിസിക്സ് പഠിച്ചവരെല്ലാം ഈ വാക്ക് നേരെത്തെ കേട്ടു കാണും. പക്ഷെ അപ്പോളും അതിനു സമയവുമായി, അല്ലെങ്കിൽ സമയത്തിന്റെ മുന്നോട്ടുള്ള പ്രയാണവുമായി (The Arrow of Time) എന്ത് ബന്ധമാണുള്ളതെ കേട്ട് കാണാൻ വഴിയില്ല.. ഈ എൻട്രോപ്പി എന്നത് ക്വാണ്ടം മെക്കാനിക്സ് പോലെയോ റിലേറ്റിവിറ്റി പോലെയോ ആധുനിക ഭൗതീക ശാസ്ത്രത്തിന്റെ ഭാഗമല്ല . എൻട്രോപ്പി എന്നത് ക്ലാസിക്കൽ ഫിസിക്സ്സിന്റെ ടോപ്പിക്ക് ആണ്. 1865 ൽ Rudolf Clausius എന്ന ശാസ്ത്രജ്ഞനാണ് എൻട്രോപ്പി എന്ന ആശയം കൊണ്ട് വന്നത്. ആശയം ഇത്തിരി പഴയതാണെങ്കിലും , അത്ര പെട്ടെന്ന് മനസിലാക്കാൻ പറ്റുന്ന ഒരു ആശയം അല്ല അത് . അതിനു കാരണം അത് ക്വാന്റാണ് മെക്കാനിക്സ് പോലെയോ റിലേറ്റിവിറ്റി പോലെയോ വളരെ കോംപ്ലിക്കേറ്റഡ് ആയ ഒരു വിഷയം ആയതു കൊണ്ടല്ല. മറിച്ചു വളരെ subtle ആയ അല്ലെങ്കിൽ വളരെ സൂഷ്മമായ ഒരു ടോപ്പിക്ക് ആയതു കൊണ്ടാണ്. എൻട്രോപ്പി എന്ന വാക്കിന്റെ അടിസ്ഥാനപരമായ ആശയം എന്താണെന്നും, അതിനു സമയത്തിന്റെ പ്രയാണവുമായി എന്ത് ബന്ധമാണ് ഉണ്ട് എന്നും ഈ വീഡിയോ വഴി കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZread: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 228

  • @arjunoralakkote1522
    @arjunoralakkote15222 жыл бұрын

    @01:51, Isolated system alle sir? Closed allalo?

  • @Science4Mass

    @Science4Mass

    2 жыл бұрын

    പാതാർത്ഥവും ഊർജവും അകത്തോട്ടും പുറത്തോട്ടും കടക്കാത്ത system Isolated system ആണ്, Closed system അല്ല. തെറ്റി പറഞ്ഞതിൽ ഖേദിക്കുന്നു. തെറ്റ് ചൂണ്ടി കാട്ടിയതിന് നന്ദി

  • @Gk-lv8su

    @Gk-lv8su

    2 жыл бұрын

    Arjun sir ennaa Summava... 😍

  • @arjunoralakkote1522

    @arjunoralakkote1522

    2 жыл бұрын

    @@Gk-lv8su Thank you Gokul Vijay sir

  • @alfinjoseph6928

    @alfinjoseph6928

    2 жыл бұрын

    @@Science4Mass llllolllolll

  • @myfavjaymon5895

    @myfavjaymon5895

    5 ай бұрын

    Very gpod

  • @bobbyarrows
    @bobbyarrows2 жыл бұрын

    എന്റെ പൊന്ന് സാറെ.. എത്രയോ വര്ഷങ്ങളായി കേൾക്കുന്ന ഒരു വാക്ക് ആണ് എൻട്രോപ്പി.. ഇന്നാണ് മനസ്സിലായത്.. അത്പോലെ അവസാനം പറഞ്ഞ ആ ചിന്ത.. Baryon assymetry സൊല്യൂഷൻ... Mind blowing... Thank you soooo much.... 👍👍👍

  • @anoopkumar-dt7wp

    @anoopkumar-dt7wp

    Жыл бұрын

    Oru item koodi und... Enthalpy... Ith randm kond manushyan plus twol petta peda paad... Ith ingane oke paranj tharan vallorm undarnnel enn thonni povunnu

  • @denniscastle4974
    @denniscastle49742 жыл бұрын

    ഇതിലും നന്നായി എൻട്രോപ്പി എന്ന concept മനസിലാക്കൽ, സ്വപ്നങ്ങളിൽ മാത്രം. Thank you so such

  • @RatheeshRTM
    @RatheeshRTM2 жыл бұрын

    🔥🔥🔥 കാത്തിരുന്ന video. വളരേ വ്യക്തമായി ആർക്കും മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ചു.

  • @stranger69pereira
    @stranger69pereira2 жыл бұрын

    ഉദാഹരണങ്ങൾ അടിപൊളി, 💪💪👏👏 കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ താങ്കളുടെ ഇത്തരം ഉദാഹരണങ്ങൾ ഉപകരിക്കും

  • @KBtek
    @KBtek2 жыл бұрын

    വളരേ നല്ല അവതരണം ആസ്വദിച്ചു പഠിക്കാൻ പറ്റുന്നുണ്ട് 👍

  • @thinkerman1980
    @thinkerman19802 жыл бұрын

    Inverted universe തികച്ചും തെറ്റായ ഒരു ആശയമാണ്. പ്രപഞ്ചം വികസിക്കുന്നത് എല്ലാ ദിശയിലേക്കും ഒരു പോലെയാണ്. അതായത് ഒരു ബോൾ വീർത്തു വരുന്നത് പോലെ.സമയം ഒരു പ്രവർത്തിയുടെ കൂടെയാണുള്ളത്. അതുപോലെ പ്രപഞ്ചം വികസിക്കുന്നതിന്റെ കൂടെയാണ് സമയം ഒഴുക്കുന്നത്. അതുകൊണ്ടുതന്നെ ഏത് ഡയമൻഷനും ഇവിടെ തുല്യമാണ്.

  • @sojosoman7851
    @sojosoman78512 жыл бұрын

    മനോഹരമായ അവതരണം കാര്യം മറ്റുള്ളവരിലേക്ക് എത്തിക്കാൻ എടുക്കുന്ന വളെരെ മനോഹരവും വ്യക്തവുമായ ഉദാഹരണവും സമ്മതിച്ചുബിഗ് സല്യൂട്ട് സർ ❤🙏

  • @RatheeshRTM
    @RatheeshRTM2 жыл бұрын

    ഇപ്പോൾ മാത്രം വന്ന സംശയങ്ങൾ🙋🏻‍♂️ ♥️ 1. അവസാനം പറഞ്ഞ inverted universe ഉണ്ടായിരിക്കാം👍 എന്ന് സങ്കൽപ്പിക്കുന്നതിനുള്ള മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ ❓️ ഇനി ഉണ്ടെങ്കിൽ തന്നെ അത് മറ്റൊരു universe എന്ന് പറയുന്നത് എന്തുകൊണ്ടാണ് ❓️ (Relative time direction ഒഴിച്ച് ) ഒരു expansion(big bang)... സംഭവിച്ചു. അതും എല്ലാഭാഗത്തേക്കും... അപ്പോൾ തീർച്ചയായും നമ്മുടെ ഗാലക്സിക്കൂട്ടങ്ങളെല്ലാം സഞ്ചരിക്കുന്നതിന് opposite ഡയറക്ഷനിൽ ഇതുപോലെയുള്ള ദ്രവ്യം തന്നെയല്ലേ അകന്നുപോയിക്കൊണ്ടിരിക്കുന്നുണ്ടാവുക❓️ 2. Antimatter കൂടുതൽ അവിടെ ഉണ്ടായിരിക്കാനുള്ള സാധ്യത🤔❓️ അങ്ങനെയാണെങ്കിൽ ആറ്റങ്ങൾ രൂപപ്പെട്ടതുമുതൽ നക്ഷത്രങ്ങൾ ഉണ്ടായതുവരെ ഒരുപോലെയും ആണെങ്കിൽ മാറ്ററിന് ആധിപത്യം അവിടെയും സംഭവിക്കേണ്ടതല്ലേ 🤔. ഇനി missing ആയതുകൊണ്ട് antimatter അവിടെയായിരിക്കാം എന്ന് സങ്കല്പിച്ചാൽ തന്നെ.. നമ്മിൽ നിന്നും വ്യത്യസ്തമായത് 'inverted universe' ഇൽ സമയത്തിന്റെ ഒഴുക്കിന്റെ ദിശ മാത്രമാണ്. ഈ ഒരു കാരണം കൊണ്ട് antimatter അവിടെ കേന്ദ്രീകരിക്കാനുള്ള സാധ്യത ഉണ്ടെങ്കിൽ. സമയത്തിന്റെ direction അടിസ്ഥാന കണികകളെ വരെ സ്വാധീനിക്കുന്നുണ്ട് എന്ന് അർത്ഥം വരില്ലേ.🤔 Inverted universe ഇൽ സാധാരണ ദ്രവ്യമായിരിക്കുകയും അവ ഈ universe ന് antimatter ആയിരിക്കുകയും ചെയ്യുക എന്നതും സംഭവ്യമല്ലല്ലോ.. നമ്മളാണെങ്കിൽ ലാബിൽ antimatter നിർമ്മിച്ചിട്ടുമുണ്ട്. video കണ്ടപ്പോ തോന്നിയ 2 സംശയങ്ങളാണ്..

  • @Science4Mass

    @Science4Mass

    2 жыл бұрын

    ബിഗ് ബാങ് വിസ്ഫോടനത്തെ സൂചിപ്പിക്കുന്ന ചിത്രത്തിൽ എപ്പോളും ഒരു directionൽ വികസിക്കുന്നതായിട്ടു കാണിക്കുന്നതാണ് ഈ കൺഫ്യൂഷനുകൾക്കു കാരണം ഈ ചിത്രം 3 dimensional ആണ്. 2 dimensional സ്പേസും 1 dimensional ടൈമും. അതിന്റെ ചിത്രം, താങ്കളുടെ ഫേസ് ബുക്ക് കമെന്റിന്റെ reply യിൽ ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ വികസിച്ചു വരുന്ന funnel പോലുള്ളത് 2 dimensionൽ വികസിക്കുന്ന സ്പേസ് ആണ്. മൂന്നാമത് ഡിമെൻഷനിലും സ്പേസ് വികസിക്കുന്നുണ്ട്. പക്ഷെ അത് ഈ ചിത്രത്തിൽ കാണിക്കാൻ നിർവാഹമില്ല. വലത്തോട്ട് ഉള്ള direction സമയത്തിന്റെ പോസിറ്റീവ് direction അണു. നമ്മുടെ പോസിറ്റീവ് direction. ഇടത്തോട്ടുണ്ടാകാം എന്ന് പറയുന്നത് സ്പേസ് dimension അല്ല, സമയത്തിന്റെ നെഗറ്റീവ് dimension ആണ്. നമ്മളെ അപേക്ഷിച്ചു നെഗറ്റീവ്. എപ്പോളും ഓർക്കേണ്ടത് പോസിറ്റീവ് നെഗറ്റീവ് എന്നുള്ളത് ആപേക്ഷികമാണ്. നമുക്ക് നമ്മുടെ ലോകം എപ്പോളും പോസിറ്റീവ് ആണെന്ന് നമ്മൾ പറയും. ബിഗ് ബാങ്, എന്നത് ഒരു ലോ എൻട്രോപ്പി സ്റ്റേറ്റ് ആണ്. അങ്ങനെ ആണെങ്കിൽ ആ ലോ എൻട്രോപ്പി സ്റ്റേറ്റിന് രണ്ടു വശത്തേക്കും എൻട്രോപ്പി കൂടുന്ന സമയ ദിശകൾ സാധ്യമാണ്. അവിടെ നിന്നും സമയത്തിൽ നമ്മുടെ directionൽ എൻട്രോപ്പി കൂടുന്നുണ്ട്. അപ്പൊ. അതെ പോയിന്റിൽ നിന്നും സമയത്തിൽ പിറകോട്ടും എൻട്രോപ്പി കൂടുന്ന ഒരു ലോകം ഉണ്ടായിക്കൂടെ. ഇത് ഒരു യുക്തിപരമായ ചിന്താഗതി മാത്രമാണ്. തെളുവുകൾ ഒന്നും തന്നെ ഇല്ല. തെളിവുകൾ ഒന്നും കിട്ടാൻ സാധ്യതയും ഇല്ല. പിന്നെ, ആന്റിമാറ്റർ കണങ്ങൾക്കു സമയം നമ്മളെ അപേക്ഷിച്ചു പിറകിലോട്ടാണ് സഞ്ചരിക്കുക എന്നൊരു തിയറി ഉണ്ട്. അത് കൊണ്ടാണ്, ബിഗ്ബാങ് സമയത്തു ഉണ്ടായ ആന്റിമാറ്റർ കണങ്ങൾ സമയം പിറകിലോട്ടു സഞ്ചരിക്കുന്ന ആ ലോകത്തു ഉണ്ടാകാം എന്ന് പറഞ്ഞത്. അതും ഒരു ചിന്താഗതി മാത്രമാണ്. നമ്മൾ ഇപ്പൊ വളരെ വിരളമായി കാണുന്ന ആന്റിമാറ്റർ കണങ്ങൾ, ബിഗ് ബാംഗ് സമയത്തു ഉണ്ടായതല്ല. ഇപ്പൊ, പുതുതായി ഉണ്ടായതാണ്. pair പ്രൊഡക്ഷൻ എന്ന പ്രക്രിയ വഴിയും, റേഡിയോ ആക്റ്റീവ് decay വഴിയും, കോസ്മിക് റേഡിയേഷൻ നമ്മുടെ അന്തിരീക്ഷവുമായി പ്രതിപ്രവര്തികുമ്പോളും ഉണ്ടാകുന്നവ. അത്തരത്തിൽ വിരളമായി ആ inverted യൂണിവേഴ്സിലും നമ്മുടെ നോർമൽ മാറ്റർ പ്രത്യക്ഷപെടുന്നുണ്ടാവാം

  • @bobbyarrows

    @bobbyarrows

    2 жыл бұрын

    @@Science4Mass നല്ലൊരു ഹൈപോത്തെസിസ് ആണ് സർ.. 👍

  • @bmuneer007
    @bmuneer0077 ай бұрын

    ആ രഹസ്യത്തിന്റെ ഉദാഹരണം പൊളിച്ചൂട്ടാ.. 😍

  • @tm92489
    @tm92489 Жыл бұрын

    അറിവ് അറിവിൽ തന്നെ പൂർണമാണ്. 👍 അത് പോലെ വിവരദോഷം വിവരദോഷത്തിൽ പൂർണമാണ്. ഈ പ്രപഞ്ച സത്യത്തിന് നമ്മുടെ മുഖ്യനുമായി ഒരു ബന്ധവുമില്ല😉. വിവരമുള്ളവർക്ക് ഇത് മനസ്സിലായിക്കാണും എന്ന് കരുതുന്നു.

  • @sunilsudhakaran1852
    @sunilsudhakaran1852 Жыл бұрын

    ഇത്രയും വിശദമായി ഇത്രയും സിംപിൾ ആയി ഇത് പറഞ്ഞു തരാൻ എങ്ങനെ സാധിക്കുന്നു ഇ എഫർട്ട് എത്ര അഭിനന്ദിച്ചാലും മതിയാവില്ല 👍👍👍

  • @vijoyjoseph9734
    @vijoyjoseph97342 жыл бұрын

    Thanks for your time and effort. Great explanation.

  • @govindhannampoothiri7739
    @govindhannampoothiri77392 жыл бұрын

    54 കൊല്ലം മുമ്പ് പഠിച്ചു. ഇപ്പോ മനസ്സിലായി !

  • @bmnajeeb
    @bmnajeeb2 жыл бұрын

    സാർ അതിമനോഹരമായ class

  • @abhilashassariparambilraja2534
    @abhilashassariparambilraja25348 ай бұрын

    Super outstanding illustration SIR, HATS OFF( വ്യക്തമായി മനസ്സിലായി )🙏👌🙏വളരെ നന്ദി 🙏

  • @shajumonpushkaran3167
    @shajumonpushkaran31672 жыл бұрын

    അതാണ് , ഏവർക്കും മനസ്സിലാക്കുന്ന ഉദാഹരണങ്ങൾ . തകർപ്പൻ - സാധനം .... 🔥🔥🔥 അഭിവാദ്യങ്ങൾ സർ .....

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn2 жыл бұрын

    ഞാൻ ഇരുന്ന് ആലോജിക്കുവാർന്നു കുഞ്ഞുന്നാളിൽ കണ്ടമാനം സമയമാർന്നു ഇപ്പോ ഒന്നിനും സമയമില്ല വർഷങ്ങൾ കടന്നു പോകുന്നതറിയുന്നില്ല

  • @jyothibasupanchali2018
    @jyothibasupanchali20182 жыл бұрын

    നന്ദി, വീണ്ടും സംശയങ്ങൾ... തീരാത്ത സംശയങ്ങൾ.. സാദ്ധ്യതകൾ...

  • @lalithachinthakal-simpleth5948
    @lalithachinthakal-simpleth59482 жыл бұрын

    Sir,ബോൾ കൂടി മുട്ടുമ്പോൾ momentum change ഉണ്ടാവില്ലേ.. വലിയ ബോൾ ഇൽ നിന്നും ചെറിയ ബോൾ ലേക്ക് എനർജി ഒഴുകി ചെറിയ ball ൻ്റ സ്പീഡ് കൂടില്ലെ? ആങ്ങനെ entropy നോക്കാതെ സമയത്തിൻ്റെ ദിശ കണ്ടുപിടിക്കാൻ ആവില്ലേ?

  • @Science4Mass

    @Science4Mass

    2 жыл бұрын

    അതും Reverseഇൽ ഒന്ന് ആലോചിച്ചു നോക്കൂ. അതിവേഗം വരുന്ന ഒരു ചെറിയ ബോൾ. പതുക്കെ വരുന്ന ഒരു വലിയ ബോളിൽ ഇടിക്കുന്നു. ചെറിയ ബോളിന്റെ സ്പീഡ് നന്നേ കുറയുന്നു. വലിയ ബോളിന്റെ സ്പീഡ് ചെറുതായിട്ട് കൂടുന്നു. അങ്ങനെയും സംഭവിച്ചു കൂടെ

  • @PradeepKumar-od9fe
    @PradeepKumar-od9fe2 жыл бұрын

    Sir. ഭൂമിയുടെ ഭ്രമണവും പരിക്രമണവും ഭൂമിക്ക് വെളിയിൽ എവിടെനിന്നു വ്യക്തമായി കാണാം.

  • @vishnukpillai6446
    @vishnukpillai64462 жыл бұрын

    Bigbang is not a massive explosion. It is a slow expansion process. The name is confusing its inner concept.

  • @braveheart_1027
    @braveheart_10272 жыл бұрын

    ഇത് 360 degree ൽ അല്ലേ പൊട്ടിത്തെറിച്ചത്?

  • @zakirzak1494
    @zakirzak1494 Жыл бұрын

    Very elegantly explained , keep posting similar vidoes , thank you !

  • @Assembling_and_repairing
    @Assembling_and_repairing2 жыл бұрын

    സൂപ്പർ.... ഇത്ര മനോഹരമായി ഈ വിഷയം കൈകാര്യം ചെയ്യണമെങ്കിൽ, അതിൻ്റെ പിന്നിൽ അനൂപ് സാർ അയിരിക്കും

  • @mustafapk2727
    @mustafapk27272 жыл бұрын

    Great explained sir 👌👌

  • @letsrol
    @letsrol2 жыл бұрын

    bigbang undaavan kaaranmaaya enthaano athaanallo singularity point. (like u said low entropy stage i guess)...athaanallo universe..pinne engineya bigbanginte ethir dishayil aayirikkam anti matter ennellaam parayan saathikkuka..angine oru ethir disha thanne engine saadhyamakum? aa photo thankale aashya kuzhappam aakkiyathano? universe onnilekkum vikasikkukayallallo, vikasichathentho athalle maashe prapanjam..allenkilum prabanjathinu enthu valath enthu idath..

  • @josephjohn7793
    @josephjohn7793 Жыл бұрын

    ഈ ഭൂമിയിലെ സമ്പത്ത് ഭൂമിയിലെ എല്ലാ വർക്ക് മായി ഒരേ പോലെ വിന്യസിപ്പിച്ചാൽ മനുഷ്യ വർഗം ഭൂമിയിൽ അവസാനിക്കും.

  • @sanjuthomas2586
    @sanjuthomas25862 жыл бұрын

    There is a correction sir. The reference of closed system stands as isolated system

  • @Science4Mass

    @Science4Mass

    2 жыл бұрын

    Yes. A system from which no energy and matter exchange happens is called an isolated system. I regret the mistake. And thanks for pointing out

  • @bijuvp168
    @bijuvp1682 жыл бұрын

    വളരെ ഭംഗിയായി അവതരിപ്പിക്കുന്നു. നന്ദി..

  • @pscguru5236
    @pscguru5236 Жыл бұрын

    ചൂടായ വസ്തുവിൽ നിന്നും തണുത്ത വസ്തുവിലേക്കു heat transfer ചെയ്യുന്നത് entropy യുടെ example ആണോ?

  • @sankarannp
    @sankarannp2 жыл бұрын

    Thank you sir for nice and clear presentation

  • @praveenk.s9460
    @praveenk.s94602 жыл бұрын

    Adhyamayi aanu entropy ithra detail aayi manasilakkiyathu . Nalla ulkazhcha ulla avatharanam . Thank you soo much

  • @madhulalitha6479
    @madhulalitha64792 жыл бұрын

    Very good vedio so informative ennenkilum prapancham nammude kayyil othungumo othungumennu urappukittiyal i wiil be happy thankyou

  • @hafsijanish8272
    @hafsijanish8272 Жыл бұрын

    Physics ഇത്ര interesting ആയിരുന്നോ . The presentation ❤wow 🤩

  • @suniledward5915
    @suniledward59152 жыл бұрын

    Thank you sir. You defined entropy very well. Hats off.

  • @babymathew6550
    @babymathew65502 жыл бұрын

    Time has no relevence if it is not related to any real events. Time has no independent existence.

  • @vintagevelocity.5393
    @vintagevelocity.53932 ай бұрын

    Sir black holes prapanchathinte vaccum cleaner ennu parayarille ath apo black holes universil cheyyunna matam ennath entropy kurakkukayalle?

  • @jacobjohn9028
    @jacobjohn90282 жыл бұрын

    സൂപ്പർ ലളിതം, മനോഹരം, വിജ്ഞാനപ്രദം

  • @nameit137
    @nameit137 Жыл бұрын

    Which also concludes 'Arrow of time hit a point' or Time death.

  • @rineshnc8990
    @rineshnc89908 ай бұрын

    Sir...heat never contained in a body...it defined only when it crosses boundary.,.. transient energy

  • @abdulgafarkathiriyakath1009
    @abdulgafarkathiriyakath1009 Жыл бұрын

    One doubt. It is stated that entropy is minimum at Big Bang because all the energy or matter was concentrated in a single point in the universe. I think it is a misconcept. Because at that time, that point which was infinitesimally small 'was the entire universe' and the whole of the energy and mass as concentrated at that point was evenly distributed in the entire universe. So the total entropy was also maximum at that point, am I correct? how can we explain this?

  • @Sarathsivan1234
    @Sarathsivan1234 Жыл бұрын

    അവസാനം പറഞ്ഞ invert universe ഉണ്ടാകുമോ? കാരണം ഗുരുത്വാകർഷണം ഭൂമിയുടെ എല്ലാ ഭാഗത്തും ഒരുപോലെ ഉളതു പോലെ അയിരിക്കില്ലേ അതായത് അവിടേയും നമ്മുടെ universഉം ഒരുപോലെ പ്രവർത്തിക്കുനത് .....പക്ഷെ heat death കഴിഞ്ഞ് പ്രപഞ്ചം തിരിച്ചു Singularity യിലേക്ക് സഞ്ചരിക്കുമ്പോൾ ഇത് സാധ്യമാണ് .....🙏

  • @sibilm9009
    @sibilm90092 жыл бұрын

    Entropy de best explanation video..up to date🤩👏👏

  • @jamesponsi
    @jamesponsi2 жыл бұрын

    Physics through you is interesting, truly 🙏

  • @anumodsebastian6594
    @anumodsebastian6594 Жыл бұрын

    Hats off.. first time I understood 🙏

  • @shibubhadran3233
    @shibubhadran3233 Жыл бұрын

    സർ, അപ്പോൾ ഈ പ്രപഞ്ചത്തിൽ എല്ലായിടത്തും സമയത്തിന്റെ വേഗത ഒന്നു തന്നെയാണോ?

  • @im_ts_akhil
    @im_ts_akhil2 жыл бұрын

    പറഞ്ഞത് എല്ലാം വ്യക്തം ആയി. Thankyou sir

  • @sureshbabuvu
    @sureshbabuvu Жыл бұрын

    Really outstanding explanation, big salute

  • @shareefkp2710
    @shareefkp27102 жыл бұрын

    നന്നായി മനസിലാക്കാൻ കഴിയുന്നുണ്ട് സാർ പറയുന്നത് നന്നിയുണ്ട്

  • @irfankpr896
    @irfankpr8962 жыл бұрын

    othe experiment space il or vaccum thil cheythal enthu sambavikkum. if avide friction illa , sound spred avan medium illa angane energy poovan oru chance um illankilooo. atppol time reverse posible avooo ???

  • @rajeshshanmughan4290
    @rajeshshanmughan42902 жыл бұрын

    ഇത് നിങ്ങൾക്ക് മനസിലായിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു 😄😄.. സർ വിവരിക്കുന്നത് ആർക്കാണ് മനസ്സിലാകാതെ പോകുന്നത്... 👍 സാറിന്റെ വീഡിയോ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു... സമാധാനമായി.. ഇനി ഇത്രയും ഇടവേള വേണ്ട 😄😄

  • @shinoopca2392
    @shinoopca23922 жыл бұрын

    Sir nice explanation 👌👌👌

  • @devanandur9828
    @devanandur9828 Жыл бұрын

    Thank you very much for your great explanation

  • @Spidervers78
    @Spidervers7811 ай бұрын

    Sir ഒരു doubt twins aayittulla വ്യക്തികൾ... അതിൽ ഒരാൾ ഗ്രാവിറ്റി കൂടുതൽ ഉള്ള ഗ്രഹത്തിൽ പോയി... Interstellar സിനിമയിൽ ഉള്ള പോലെ... രണ്ടു പേരുടെ കയ്യിലും ഒരേ watch ഒരേ സമയം....പിന്നെ എങ്ങനെ ഒരാൾക്ക് സമയം കുറവായി അനുഭവപ്പെടും.... അതെ പോലെ ഭൂമിൽ ഉള്ള വ്യക്തിക്ക് മെറ്റ ആളെക്കാണും age ഉണ്ടാകും.... രണ്ടു പേരുടെ watchle സൂചി ചലിക്കുന്നതും ശരീരത്തിലെ മാറ്റങ്ങളും അതെവിടെ പോയാലും ഒരേ പോലെ ആയിരിക്കുമല്ലോ...??

  • @Science4Mass

    @Science4Mass

    10 ай бұрын

    ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ kzread.info/dash/bejne/g4N7lpabdNaaaZc.html

  • @ekalavyain1131
    @ekalavyain11312 жыл бұрын

    Very helpful video, well explained.

  • @saileshvattakandy
    @saileshvattakandy Жыл бұрын

    അതിഭയങ്കരം 🙏

  • @krishnakumarpckrishnakumar9393
    @krishnakumarpckrishnakumar9393 Жыл бұрын

    സൂപ്പർ🙏🙏🙏

  • @jim409
    @jim409 Жыл бұрын

    Superb video sir

  • @akkushotto71
    @akkushotto71 Жыл бұрын

    Super presentation ❤❤

  • @einsteininstituteproprieto5257
    @einsteininstituteproprieto52572 жыл бұрын

    Sir, I have a doubt. Why u called a system which do not exchange matter and energy as a closed system. According to my knowledge that is an isolated system.

  • @vishnuprasadmu7047
    @vishnuprasadmu70472 жыл бұрын

    Flask isolated system alle?

  • @mayookh8530

    @mayookh8530

    Жыл бұрын

    Style akkuvano

  • @chakkaravg2893
    @chakkaravg28932 жыл бұрын

    Sir absolute zero ye kurichu oru vedio cheyumo.

  • @jerinantony106

    @jerinantony106

    2 жыл бұрын

    Yes

  • @rajeevss8072
    @rajeevss80723 ай бұрын

    School trs എന്നെ ഇതുപോലെ പഠിപ്പിച്ചിരുന്നെങ്കിൽ 😊😊😊....

  • @AM-ub3nh
    @AM-ub3nh11 ай бұрын

    ബീഗ് ബാങിൽ നിന്ന് ഉർജ്ജം ഒരു പോലെ പ്രപഞ്ചത്തിലേക്ക് പരക്കുക അല്ലെ വേണ്ടത്. അത് എങ്ങനെ കുടി ചേർന്ന് നക്ഷത്ത്രങ്ങളും ഗ്രഹങ്ങളും ആയി ? ഇങ്ങനെ കൂടിചേരുക വഴി എൻട്രോപ്പി കുറയുകഅല്ലേ ചെയ്യുന്നത്. ഇതൊന്ന് വ്യക്തമാക്കി തരാൻ പറ്റുമോ

  • @rajeevss8072
    @rajeevss80723 ай бұрын

    Sir plus one plus two topics എടുക്കുമോ

  • @anoopaji1469
    @anoopaji1469 Жыл бұрын

    Great video

  • @sunnyjacob607
    @sunnyjacob6072 жыл бұрын

    ഭാരതീയ വേദാ ധത്തിൽ പറയുന്ന ബ്രമ്മ തത്വ വും ആധുനിക ശാസ്ത്രം പറയുന്ന പ്രപഞ്ച തത്വ വും സമരസ പെട്ടാണോ ഇരിക്കുന്നത് സ്വാമി വിവേകാനന്റെ വേദാ ന്ത സാഹിത്യം നോക്കുക. ഭൂമി സ്വയം കറങ്ങുകയും സൂര്യനെ ചുറ്റി കറങ്ങു കയും ചെയ്യുന്നത് ഏത് തത്വ ത്തിന്റെ അടിസ്ഥാനത്തിൽ ആണ്?

  • @mini.v.pshibu1016
    @mini.v.pshibu10162 жыл бұрын

    ഇത് mass തന്നെ. ഒരു സംശയവും വേണ്ട

  • @Science4Mass

    @Science4Mass

    2 жыл бұрын

    Thank you

  • @ajaysb3227
    @ajaysb3227 Жыл бұрын

    Great Well explained 🙏🙏💐💐

  • @nikhilnambiar6811
    @nikhilnambiar68112 жыл бұрын

    Thanks a lot 🤩

  • @azminakalmata5007
    @azminakalmata5007 Жыл бұрын

    Cold water to hot water in middle the constant temperature

  • @arunkumarjoshy
    @arunkumarjoshy2 жыл бұрын

    Excellent explanation 😍😍😍

  • @myfavjaymon5895
    @myfavjaymon58955 ай бұрын

    Very good

  • @arunms8696
    @arunms86965 ай бұрын

    Thank you sir❣️

  • @Sanisaniqwerty
    @Sanisaniqwerty Жыл бұрын

    Really you are brilliant teacher

  • @eugenesebastiannidiry2279
    @eugenesebastiannidiry22792 жыл бұрын

    Entropy was minimum 13.8 billion years ago. When will entropy will reach maximum level?. Has anybody made any calculation on that?

  • @jamesponsi

    @jamesponsi

    2 жыл бұрын

    I think useless on that attempt since we learn entropy of the universe is ever increasing

  • @aswindasputhalath932
    @aswindasputhalath9322 жыл бұрын

    Super sir...ippozanu entropy enna concept vyakthamayathu...

  • @ajimonvineetha6974
    @ajimonvineetha69742 жыл бұрын

    Supper Thank you for this information

  • @jafarali8250
    @jafarali82502 жыл бұрын

    Very super explanation. 👍

  • @vipinvarghese9450
    @vipinvarghese94502 жыл бұрын

    Quantum entanglement.... explain cheyavo

  • @sreejithks5807
    @sreejithks58072 жыл бұрын

    സമയം അനാദിയായതിനാൽ big Bang നു മുമ്പും അതുണ്ടായിരുന്നു എന്ന് വേണം കരുതാൻ. Big bang നു ശേഷം ഒരു ഡയറക്ഷനിലല്ല പ്രപഞ്ചം വികസിച്ചത്. അത് ഒരു കേന്ദ്രത്തിൽ നിന്ന് വൃത്താകൃതിയിലായിരിക്കും. അതിലുണ്ടായിരുന്ന പദാർത്ഥങ്ങളും, പ്രകാശവുമൊക്കെ എതിർ ദിശയിലേക്കോ, വശങ്ങളിലേക്കോ സഞ്ചരിച്ചു എന്ന് കരുതി സമയത്തിന് മാറ്റം വരാൻ സാധ്യതയില്ല.

  • @josephma9332

    @josephma9332

    2 жыл бұрын

    Space and time started after Big bang..

  • @vilakkattulife295
    @vilakkattulife2952 жыл бұрын

    Super video. Any layman can understand.

  • @mukeshcv
    @mukeshcv2 жыл бұрын

    Great ❤️ Good presentation ❤️❤️

  • @arjunm3674
    @arjunm36742 жыл бұрын

    Excellent♥♥♥♥♥

  • @narayanank4321
    @narayanank43212 жыл бұрын

    Sir.Do you mean an isolated system?

  • @babeeshcv2484
    @babeeshcv24848 ай бұрын

    Thank U Sir🙏

  • @georges.a8179
    @georges.a81792 жыл бұрын

    Very good explanation.

  • @balakrishnank364
    @balakrishnank3642 жыл бұрын

    അഭിനന്ദനങ്ങൾ

  • @moidumammu9827
    @moidumammu98278 ай бұрын

    ഏത് ദുരൂഹമായ പ്രശ്നവു൦ മനസ്സിലാക്കി തരാനുള്ള സാറിന്റെ കഴിവിന്റെ മുമ്പിൽ ത ല കുനിക്കുന്നു!

  • @prajithk123
    @prajithk1232 жыл бұрын

    Enthalpy ennal enthanu

  • @pscguru5236
    @pscguru5236 Жыл бұрын

    എന്റെ physics tr താങ്കൾ ആയിരുന്നെങ്കിൽ 🥲

  • @PriyaPriya-mv5zy
    @PriyaPriya-mv5zy2 жыл бұрын

    Super video

  • @sreekumarkavillam1242
    @sreekumarkavillam1242 Жыл бұрын

    പ്രകാശത്തിന്റെ വേഗതയോടടുത്ത വേഗതയിൽ സഞ്ചരിക്കുന്ന ഒരു തീവണ്ടിയുടെ കഥ മറ്റൊരു സെഷനിൽ പറഞ്ഞല്ലോ. അവിടെ എൻട്രോപ്പിയുടെ അവസ്ഥയും സമയത്തിന്റെ വലിച്ചു നീട്ടലിനൊത്ത് മാറുമോ🤔 എൻട്രോപ്പിയെ എങ്ങനെ അളക്കും ?

  • @abdulkadar3971
    @abdulkadar3971 Жыл бұрын

    Congratulations

  • @Mr_stranger_23
    @Mr_stranger_23 Жыл бұрын

    സൂര്യൻ എൻട്രോപ്പി കുറഞ്ഞ സ്റ്റേറ്റിൽ ഉള്ള സൂര്യൻ .. അതിന്റെ എൻട്രോപ്പി കൂട്ടുന്ന ഒരു പ്രതിഭാസം ആയിരിക്കണം ജീവൻ... പ്രകാശം ഊർജം ഉപയോഗിച്ച് സസ്യങ്ങൾ ആഹാരം പാകം ചെയ്തു അത് പക്ഷി മൃഗാധികൾ കഴിച്ചു എനർജി മാക്സിമം സ്‌പ്രെഡ്‌ ആകാൻ നോക്കുന്നു 😮.. എൻട്രോപ്പി കൂടുന്നു...അങ്ങനെ എങ്കിൽ സൂര്യനും വേറൊരു എൻട്രോപ്പി കുറഞ്ഞ സ്റ്റേജ് ആയിരിക്കും.. 🤔അതായത് ബിഗ് ബാംങ് സത്യമാണ്..

  • @bijunchacko9588
    @bijunchacko9588 Жыл бұрын

    എൻട്രോപി.... പ്രസരണം എന്ന് മലയാളത്തിൽ പറയാമോ

  • @abiabi6657
    @abiabi66572 жыл бұрын

    പ്രപഞ്ചം എങ്ങോട്ടാണ് വികസിച്ചത്, അതു വികസിക്കാനുള്ള സ്ഥലം എവിടെ നിന്ന് വന്നു

  • @alberteinstein2487

    @alberteinstein2487

    2 жыл бұрын

    Time,Space സ്ഥലം പോലും ഉണ്ടായത് BIG BANG ശേഷമാണ് . അതോകൊണ്ട് BIG BANG നെ മുമ്പ് എന്ന ചോദ്യം അപ്രസക്തമാണ് 😊👍

  • @aslrp
    @aslrp2 жыл бұрын

    Wow superb topic

  • @vineshviswan3961
    @vineshviswan39612 жыл бұрын

    ഇദ്ദേഹത്തെ ഒക്കെയാണ് അക്ഷരം തെറ്റാതെ അദ്യാപകൻ എന്ന് വിളിക്കേണ്ടത്.......

Келесі