ഏത് പാപകർമ്മത്തിന്റെ ഫലമായിട്ടാണ് ഭഗവാൻ ശ്രീകൃഷ്ണൻ സ്വന്തം മക്കൾ തമ്മിലടിച്ചു മരിക്കുന്നത് കണ്ടത്?

പഠിതാക്കളുടെ രണ്ട് ചോദ്യങ്ങൾ: ക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്യുബോൾ നാല് ഭാഗത്തും തൊഴുന്നത് എന്തിനാണ് ? ഏത് പാപകർമ്മത്തിന്റെ ഫലമായിട്ടാണ് ഭഗവാൻ ശ്രീകൃഷ്ണൻ സ്വന്തം മക്കൾ തമ്മിലടിച്ചു മരിക്കുന്നത് കണ്ടത്?
രാജേഷ് നാദാപുരം മറുപടി
Join this channel to get access to perks:
/ @hinduismmalayalamreload

Пікірлер: 58

  • @SureshMenon-jn5hj
    @SureshMenon-jn5hj6 ай бұрын

    🙏❤️❤️🙏 രാജേഷ് ജി നന്ദി നമസ്കാരം 🙏

  • @syamalasreedharan9200
    @syamalasreedharan92007 ай бұрын

    നന്ദി, രാജേഷ്‌ജി 🌹

  • @sarojinipv1235
    @sarojinipv12357 ай бұрын

    നല്ല അറിവ് നമസ്കാരം

  • @narayanannambiar8029
    @narayanannambiar80297 ай бұрын

    Dhanya ho rajesh ji🙏🏻

  • @shinysasi6090
    @shinysasi60907 ай бұрын

    Harekrishna 🙏 Thanku very much for your valuable information 😊

  • @user-yz6rq6cl2l
    @user-yz6rq6cl2l7 ай бұрын

    Sathyam

  • @suryasurya-lo7ps
    @suryasurya-lo7ps7 ай бұрын

    🙏നന്ദി.

  • @josew202
    @josew2027 ай бұрын

    അതമാവിന് കർമ ഫലം അനുഭവിക്കേണ്ടി വരുമോ? ശരീരം ചെയ്ത പാപം ആത്മാവ് ഏറ്റെടുത്ത് അടുത്ത ജന്മത്തേക്ക് കൊണ്ട് പോകുമോ?

  • @marykutty-bh2dj

    @marykutty-bh2dj

    6 ай бұрын

    Therchayayum...ath. Satyamanu..athariyunavar. Bhayathode. Kazhiyunu

  • @KannanT-bl2hf
    @KannanT-bl2hf6 ай бұрын

    Jai. Sri. Krishna. Om. Namo. Narayana. Rajesh. Ji. Namaskaram.

  • @radhap5257
    @radhap52577 ай бұрын

    Hare krishna 🙏🙏🙏

  • @user-zu9ts6vh3y
    @user-zu9ts6vh3y7 ай бұрын

    Sir can you put a video about Lord Viswakarma?

  • @RethnaReth-ye7wo
    @RethnaReth-ye7wo7 ай бұрын

    🙏🙏🙏

  • @SWADISH27
    @SWADISH277 ай бұрын

    🙏🏻🙏🏻🙏🏻

  • @sandhyak.g7643
    @sandhyak.g76437 ай бұрын

    🙏👏👍

  • @ambikakr2522
    @ambikakr25227 ай бұрын

    🙏🌹🚩

  • @padmajadevi4153
    @padmajadevi41537 ай бұрын

    ❤🙏🙏👌🕉

  • @rajeshpt5410
    @rajeshpt54107 ай бұрын

    🕉️🎉🎉🎉🙏

  • @sivasankaran2992
    @sivasankaran29927 ай бұрын

    2:36

  • @lathat2660
    @lathat26607 ай бұрын

    നിങ്ങൾക്കു കമന്റന് മറുപടി ഇടണം അതിനു പറ്റിയില്ലെങ്കിൽ കാണുന്നുമില്ല

  • @paulosenadar765
    @paulosenadar7657 ай бұрын

    6:06 , ആറു മാസം പ്രായം ആകുന്നത് വര കൃഷ്ണൻ അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടില്ല എന്ന് ചരിത്രത്തിൽ എങ്ങും എഴുതിയിട്ടില്ല ; രാജേഷ് ഈ അറിവ് എവിടുന്ന് പഠിച്ചു ??

  • @LemonSwirlGaming5995

    @LemonSwirlGaming5995

    7 ай бұрын

    ജനിച്ച അന്നുതന്നെ ഭഗവാനെ അമ്മയുടെ അടുത്തുനിന്നും മാറ്റിയില്ലേ പിന്നെങ്ങനെ അമ്മയുടെ പാൽ കുടിക്കും

  • @7800avn

    @7800avn

    7 ай бұрын

    താൻ പോയി ഫ്രാങ്കോ അല്ലെങ്കിൽ കോയയുടെ തൂറാൻ പുസ്തക നിരൂപണം നടത്

  • @paulosenadar765

    @paulosenadar765

    7 ай бұрын

    @@LemonSwirlGaming5995 ഒരമ്മ കുഞ്ഞിനെ പ്രസവിച്ചു കഴിഞ്ഞ് ,.....,,..ആദ്യം ചെയ്യുന്നത് അമ്മിഞ്ഞ കൊടുക്കുന്നതാണ് ! ഒരമ്മമാരെയും അത് പഠിപ്പിക്കേണ്ട തില്ല ; അതുപോലെ തന്നെ ഒരു കുഞ്ഞ് , മൂക്ക് വഴി ആദ്യ ശ്വാസം എടുക്കുന്നത് മുതൽ കരയാൻ തുടങ്ങും ....അതിനെ അമർത്താനും , മാതൃത്വം നിറവേറ്റുന്നതിനും ആദ്യമായി ചെയ്യുന്നതാണ് മുലയൂട്ടൽ .??😳

  • @paulosenadar765

    @paulosenadar765

    7 ай бұрын

    @@LemonSwirlGaming5995 രണ്ട് അമ്മമാരുടെ രണ്ട് കുഞ്ഞുങ്ങളെ ,ഇങ്ങോട്ടും ,അങ്ങോട്ടും , മാറ്റി എടുക്കുന്നു ; കൃഷ്ണൻ ചെന്നിടതുള്ള കുഞ്ഞിനെ അവിടത്തെ അമ്മ പ്രസവിച്ചതാകയാൽ , ആ സ്ത്രീയിൽ നിന്നും ,or ആ അമ്മയുടെ പാൽ കൃഷ്ണൻ കുടിച്ചു . അത് മനസ്സിലാക്കാൻ കോമൺ സെൻസ് മതി !!

  • @ramachandrannair931

    @ramachandrannair931

    6 ай бұрын

    യശോദയുടെ പാൽ കുടിച്ചിരുന്നില്ലേ

  • @paulosenadar765
    @paulosenadar7657 ай бұрын

    എട്ട് 👈👉ഭാര്യമാർ with 80 👈👉മക്കൾ ; അതും ഭഗവാന് ! 👍

  • @7800avn

    @7800avn

    7 ай бұрын

    വന്ന വഴി യുടെ കൊഴപോ ആണ് താൻ

  • @paulosenadar765

    @paulosenadar765

    7 ай бұрын

    @@7800avn അപ്പോൾ താനോ ??😳🥴🥴

  • @abhiramimohandas8256

    @abhiramimohandas8256

    6 ай бұрын

    ​@@paulosenadar765athe entha samshayam??? Enthenkilum doubt thonniyo

  • @paulosenadar765

    @paulosenadar765

    6 ай бұрын

    @@abhiramimohandas8256 NGK യുടെ സ്റ്റേറ്റ്മെൻറിൽ ഒരു ഭാര്യയും കൃഷ്ണനില്ലായിരുന്നൂ " എന്നും, മക്കളും ഇല്ലായിരുന്നു എന്നായിരുന്നു ; രാധ ഉൾപെടെ ഉള്ളവർ എല്ലാം കളിക്കൂട്ടുകാർ ആയിരുന്നു "എന്നും ആയിരുന്നു ; രാജേഷ് നാദാപുരം പറയുന്നത് നേരെ തിരിച്ചും . ഇതിൽ ഏതാണാവോ ശെരി ??

  • @abhiramimohandas8256

    @abhiramimohandas8256

    6 ай бұрын

    @@paulosenadar765 athu ningale poleyulla oru avishwasiye bodhippikkenda aavashyam enikkilla... Njan samsarikkan aagrahikkunnathu ullil pure devotion ulla aalukalodu matramanu....means... Bhagavante avathara rahasyangale kurichu... Ithokke aathma sakshalkkarathiloode manasilaakkendathanu....allathe bookil aarelum paranjitto oralude prasangam kettitto alla....

  • @shankaranbhattathiri6741
    @shankaranbhattathiri67417 ай бұрын

    🙏🙏🙏

  • @vimala3335
    @vimala33357 ай бұрын

    🙏🙏🙏

Келесі