ഭഗവദ്ഗീത ഇതിലും നല്ല വിവരണം സ്വപ്നങ്ങളിൽ മാത്രം | ശ്രീ. രാജേഷ് നാദാപുരം

വിഷയം : നാം എന്തിന് ഭഗവദ്ഗീത പഠിക്കണം
ശ്രീ. രാജേഷ് നാദാപുരം
0:00 Intro
1:15 സ്വർഗം കിട്ടുമെന്ന് പറഞ്ഞാൽ ഹിന്ദുക്കൾ ഓടിചേലില്ല
2:35 എന്തിനാണ് ഹിന്ദുക്കൾക്ക് ഇത്രയും ദൈവങ്ങൾ
5:54 ഹിന്ദു ആയതിൽ എന്താണ് അഭിമാനിക്കാൻ ഉള്ളത്
9:03 ക്ഷേത്രം നമുക്ക് എല്ലാം തരുന്നുണ്ടോ ?
10:47 ഭഗവദ്ഗീത പഠിക്കണം
16:23 ഹിന്ദുക്കൾ രാമായണം ഭഗവദ് ഗീത പഠിക്കാൻ തീരുമാനിച്ചാൽ അവിടെ കൊടുപോയി ആർ എസ് എസിനെ കണക്ട് ചെയ്യും
26:08 ഗീത പഠിച്ചാൽ എനിക്ക് എന്താണ് പ്രയോജനം

Пікірлер: 1 900

  • @gayathridileep2627
    @gayathridileep2627 Жыл бұрын

    നന്ദി രാജേഷ് ജി 🙏🙏🙏 അങ്ങയുടെ ഈ മൂർച്ചയുള്ള വാക്കുകൾ കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു 😊 കർണ്ണനെ പൊക്കി പറയുന്നവർക്ക് ഇതൊരു പാഠമാണ്....bhagavathgeethayude മഹത്വം എല്ലാ സാധാരണക്കാർക്കും പകർന്നു നല്കണം.. 🙏🙏അഭിനന്ദനങ്ങൾ 👏👏👏

  • @divakaranav2669

    @divakaranav2669

    Жыл бұрын

    രാജേഷ് ജി അങ്ങയുടെ മഹത്തായ ഈ പ്രഭാഷണം കേട്ട് എൻറെ കണ്ണുകൾ ഈറനണിഞ്ഞു പോയികാരണം മറ്റൊന്നുമല്ല വളരെ വൈകിയാണല്ലോ ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ അറിയാൻ കഴിഞ്ഞത് ഇതൊക്കെ വളരെ ചെറുപ്പത്തിൽ കുട്ടിക്കാലം മുതൽ തന്നെ അറിയേണ്ട സത്യങ്ങൾ ആണല്ലോ എന്ന് ഓർത്തുപോയി നന്ദി നമസ്കാരം

  • @bpnair2465

    @bpnair2465

    Жыл бұрын

    Rajesh hats off appreciation on exemplary lively speech about Srimadbhagavat Geetha.🙏🙏🙏🇻🇳

  • @sarasammadevakaran1032

    @sarasammadevakaran1032

    Жыл бұрын

    രാജേഷ് ജി, നന്ദി, നന്ദി, നന്ദി 🙏🙏🌹

  • @gopimannalil484

    @gopimannalil484

    Жыл бұрын

    4🙏🙏🙏

  • @meenakshikn8684

    @meenakshikn8684

    Жыл бұрын

    Ni ki

  • @sathyaprakashpillai2957
    @sathyaprakashpillai2957 Жыл бұрын

    കേൽക്കാൻ തുടങ്ങിയാൽ ഇ പ്രഭാഷണം മുഴുവൻ കേട്ട് ഇരുന്നു പോകും അത്രക്ക് മനോഹരമായിരുന്നു ❤

  • @mallikasugunan272

    @mallikasugunan272

    10 ай бұрын

  • @sureshmckumar2583
    @sureshmckumar25836 ай бұрын

    പ്രണാമം... രാജേഷ്‌ജി. അങ്ങയുടെ പ്രഭാഷണം സ്ഥിരമായി കേൾക്കുന്ന ഒരു സനാതന വിശ്വാസി ആണ് ഞാൻ... ഭഗവാൻ ദീർഗായുസ്ഭാഗവാൻ നൽകട്ടെ 🙏🙏🙏🙏🙏👍👍

  • @balakrishnannair2282
    @balakrishnannair2282 Жыл бұрын

    ഹിന്ദുവിന് ആത്മാഭിമാനം ഉണർത്തുന്ന പ്രഭാഷണം. താങ്കൾക്ക് നമസ്കാരം

  • @m4media-gt4qg

    @m4media-gt4qg

    9 ай бұрын

    kzread.info/dash/bejne/ppp93MihepiXdc4.htmlsi=NGoZLoi4eIUYhWIk

  • @user-gt2hv6lj1s
    @user-gt2hv6lj1s Жыл бұрын

    ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഈ പ്രഭാഷണം കേൾക്കാൻ പറ്റി 🙏🙏🙏🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @m4media-gt4qg

    @m4media-gt4qg

    9 ай бұрын

    kzread.info/dash/bejne/ppp93MihepiXdc4.htmlsi=NGoZLoi4eIUYhWIk

  • @salinirk6254
    @salinirk6254 Жыл бұрын

    ഇത്രയും ചുരുക്കി ഇത്രയും അറിവ് സമ്മാനിക്കാൻ കഴിഞ്ഞ അങ്ങ് ഒരു വലിയ മഹർഷി തന്നെ 🙏🙏🙏👏

  • @premav4094
    @premav40945 ай бұрын

    അതെ..ഭഗവാന്റെ അനുഗ്രഹം ഉള്ളതുകൊണ്ട് ഇ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞു വളരെ നന്നായിരുന്നു സാർ ജയ്‌ ശ്രീ രാധേ രാധേ 🙏🏾

  • @mayamahadevan6826
    @mayamahadevan6826 Жыл бұрын

    ഒരു ഭാരതീയനായി ജനിച്ചതിൽ അഭിമാനിക്കുന്നു. ഇങ്ങനെ ഒരു പ്രഭാഷണം 🙏കേൾക്കാൻ താമസിച്ചു പോയല്ലോ എന്ന് മാത്രം. എത്ര ഭംഗിയായി, മനസ്സിലാക്കി തരുന്നു...രാജേഷ് ജി 🙏🙏ഗീത ❤️അതിൽ ഈ ഭൂമി തന്നെ അടങ്ങിയിരിക്കുന്നു.... ഇനി വരുന്ന തലമുറയെ എങ്കിലും ഗീതാ പഠിപ്പിക്കാൻ സ്കൂളിൽ തന്നെ അവസരം ഉണ്ടാകട്ടെ 🙏

  • @siniv.r8775

    @siniv.r8775

    Жыл бұрын

    Oomnamonarayanaya

  • @m4media-gt4qg

    @m4media-gt4qg

    9 ай бұрын

    kzread.info/dash/bejne/ppp93MihepiXdc4.htmlsi=NGoZLoi4eIUYhWIk

  • @UshaDevadas-gw1wf

    @UshaDevadas-gw1wf

    27 күн бұрын

  • @UshaDevadas-gw1wf

    @UshaDevadas-gw1wf

    27 күн бұрын

    OmnamoNarayana🙏🙏🙏

  • @diyapramod5178
    @diyapramod51785 ай бұрын

    ഒരു പാട് നന്ദി രാജേഷ് ജീ ഞാൻ ഇന്നാണ് മുഴുവനായിട്ട് കേട്ടത് എന്തൊരു സുഖം സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു

  • @user-bp4hp1we2r
    @user-bp4hp1we2r5 ай бұрын

    നമസ്തേ... ഈ കാലഘട്ടത്തിൽ മാനവരാശിക്ക് ആവശ്യമായ സന്ദേശം.... രാജേഷ് ജി....❤

  • @SS-qr5vm
    @SS-qr5vm Жыл бұрын

    അങ്ങയുടെ ഈ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സ് കുളിര് കുളിർ കോരുന്നു അങ്ങയെ പോലെ ഉള്ളവരാണ് ഹിന്ദുവിന്റെ സ്വത്ത്🙏🙏

  • @bhanumathirk6216

    @bhanumathirk6216

    Жыл бұрын

    Fantastic

  • @Niranjana757

    @Niranjana757

    Жыл бұрын

    LóluLólu in se ni 5 V😮🎉

  • @ramaniprakash3846

    @ramaniprakash3846

    Жыл бұрын

    സത്യം🙏

  • @pcsoudamini4649

    @pcsoudamini4649

    Жыл бұрын

    ​@@bhanumathirk6216¹❤😊

  • @alanwaralmutawahejatechcon6500

    @alanwaralmutawahejatechcon6500

    Жыл бұрын

    ,,cvq😂

  • @pushpap4410
    @pushpap441011 ай бұрын

    ഏ തൊരു മനുഷ്ന്റെയും ഉള്ളിലേക്ക് ഇറങ്ങി ചെല്ലാൻ കഴിവുള്ള ഉറച്ച ശബ്ദവും ആവിഷ്കരണവും.നമിക്കുന്നു ❤❤

  • @m4media-gt4qg

    @m4media-gt4qg

    9 ай бұрын

    kzread.info/dash/bejne/ppp93MihepiXdc4.htmlsi=NGoZLoi4eIUYhWIk

  • @jayasreeaneesh9042
    @jayasreeaneesh9042 Жыл бұрын

    " സജ്ജനങ്ങളെക്കാണുന്ന നേരത്ത് ലജ്‌ജ കൂടാതെ വീണു നമിക്കണം".. പ്രഭാഷണം കേട്ട് കഴിഞ്ഞപ്പോൾ പൂന്താനത്തിന്റെ വരികൾ ആണ് മനസ്സിലേയ്ക്ക് വന്നത്. കേരളത്തിലുടനീളം ഉള്ള വേദികളിൽ അങ്ങേയ്ക്ക് എത്താൻ സാധിക്കട്ടെ സർ🙏🙏

  • @karthikasunilkumar267

    @karthikasunilkumar267

    Жыл бұрын

    👑👑👑

  • @m4media-gt4qg

    @m4media-gt4qg

    9 ай бұрын

    kzread.info/dash/bejne/ppp93MihepiXdc4.htmlsi=NGoZLoi4eIUYhWIk

  • @vijikrishnan8307
    @vijikrishnan8307 Жыл бұрын

    എന്ത് ഭംഗി ആയിട്ടാണ് കാര്യങ്ങൾ അങ്ങ് പറയുന്നത്. ഞാൻ ഒരു ഹിന്ദു ആയതിൽ അഭിമാനിക്കുന്നു. അങ്ങേയ്ക്കും കുടുംബത്തിനും സകല ഐശ്വര്യ ങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🌹

  • @josemenachery8172

    @josemenachery8172

    Жыл бұрын

    ഗീതയുടെ വളരെ ലളിതവും,വിശാലവുമായ പ്രഭാഷണം കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഗീതാ ആക്യാനം.സാറിന് സ്നേഹം പ്രണാമം.

  • @Mohith_molty

    @Mohith_molty

    Жыл бұрын

    കേട്ടിരിക്കാൻ ഒരുപാട് രസമായി കഥ ഭഗവാനെ കുറിച്ച് എത്ര കേട്ടാലും മതിയാവില്ല താങ്ക്യൂ സർ

  • @maruthyastro618

    @maruthyastro618

    Жыл бұрын

    @@Mohith_molty ?jv

  • @sivankuttynarayanan5552

    @sivankuttynarayanan5552

    Жыл бұрын

    @@josemenachery8172 I

  • @pankajavallyrajan7882

    @pankajavallyrajan7882

    Жыл бұрын

    V4good

  • @RaviKumar-xp8nl
    @RaviKumar-xp8nl Жыл бұрын

    പല ക്ഷേത്രങ്ങളിലും പ്രഭാഷണം കേട്ടിട്ടുണ്ട് ഇത്രയും മനോഹരവും ഇത്രയും ആയിട്ടും പറഞ്ഞിരിക്കുന്ന ഒരു സ്വാമിയെ ആദ്യമായിട്ടാണ് ഇത് മനസ്സിലാക്കാത്ത ഹിന്ദുക്കൾ ഒരിക്കലും ഹിന്ദുവല്ല ജയ് ഹിന്ദ് ജയ് മഹാഭാരതം

  • @sahanasajnene
    @sahanasajnene Жыл бұрын

    എല്ലാ ചരാചരങ്ങളെയും ഊട്ടുന്നവളാണ് "അമ്മ" 💞

  • @deepplusyou3318
    @deepplusyou3318 Жыл бұрын

    ഭാഗവഗീത സാധാ ജനങ്ങളിലേക്ക് നൂറുകണക്കിന് സനാദന പടശാലയിലെ വാട്സാപ്പ് ഗ്രോപ്പുകളിലൂടെ പകർന്നു നൽകുന്ന രാജേഷ്ട്ടനെ ഒരായിരം അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ ആയിരകണക്കിന് വേദികളിൽ പ്രഭാഷണം നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @remanips8705

    @remanips8705

    Жыл бұрын

    😊😊😊😊

  • @aheeshkumar359

    @aheeshkumar359

    13 күн бұрын

    Bro whatsapp group link theraamo? Plz🙏🏻

  • @prasannaprasanna1872
    @prasannaprasanna1872 Жыл бұрын

    അവിടുന്ന് സുകൃതം ചെയ്ത ജന്മം. അവിടുത്തെ തൊഴുതാൽ തന്നെ പുണ്യം.🌹❤🙏🏼🙏🏼🙏🏼

  • @soumyabiju7573
    @soumyabiju7573 Жыл бұрын

    ഇത്രയും അറിവ് പകർന്നു തരുന്ന അങ്ങക് ഭഗവാൻ ആയുരാരോഗ്യ സൗഗ്യ തെ നൽകുമാറാകട്ടെ 🙏🙏🙏🙏🙏🙏🙏

  • @m4media-gt4qg

    @m4media-gt4qg

    9 ай бұрын

    kzread.info/dash/bejne/ppp93MihepiXdc4.htmlsi=NGoZLoi4eIUYhWIk

  • @nirmalaa8401
    @nirmalaa8401 Жыл бұрын

    അങ്ങയുടെ ശബ്ദത്തിന് വല്ലാത്ത ഒരു മാസ്മരികതയാണ് . ആരും കേട്ടിരുന്നു പോകും. ഇത്രയും അറിവുകൾ പകർന്നു തന്ന അങ്ങേക്ക് ഒരായിരം നന്ദി.

  • @avramachandran8566

    @avramachandran8566

    Жыл бұрын

    😮Mk Mk

  • @parvathykt5621

    @parvathykt5621

    10 ай бұрын

    ​@@avramachandran8566😊

  • @lelaamma4037

    @lelaamma4037

    9 ай бұрын

    Prenamem ji geethayude mahatmyem ethrayoi uyarnnathanu bhagavane Krishna🙏🙏🙏

  • @m4media-gt4qg

    @m4media-gt4qg

    9 ай бұрын

    kzread.info/dash/bejne/ppp93MihepiXdc4.htmlsi=NGoZLoi4eIUYhWIk

  • @Slixc75
    @Slixc75 Жыл бұрын

    ഈ വാക്കുകൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ആ പോസിറ്റീവിറ്റി പറഞ്ഞറിയിക്കാൻ കഴിയില്ല അത്ര ഉറപ്പുള്ള വാക്കുകൾ.... അതിമനോഹരം... കേൾക്കാൻ സാധിച്ചത് തന്നെ ഭാഗ്യം 🙏

  • @santhabharathan4603

    @santhabharathan4603

    Жыл бұрын

    ഓം നമോ നാരായണ

  • @m4media-gt4qg

    @m4media-gt4qg

    9 ай бұрын

    kzread.info/dash/bejne/ppp93MihepiXdc4.htmlsi=NGoZLoi4eIUYhWIk

  • @muzikaddictz3932

    @muzikaddictz3932

    7 ай бұрын

    സത്യം❤

  • @prassannasnair4300
    @prassannasnair4300 Жыл бұрын

    ഇതുപോലുള്ള രാജേഷ് മാർ അയിര കണക്കിന് ഉണ്ടാകണം, ഹിന്ദു ഉണരണം,അവരുടെ ധാർമിക അദർശങ്ങളിൽ ഉറച്ച് നിൽകണം

  • @kamalaunnikrishnan8634

    @kamalaunnikrishnan8634

    Жыл бұрын

    This is what even I want to request our young generation. Love.

  • @raveendrankn5761
    @raveendrankn5761 Жыл бұрын

    ജോലി തിരക്കിനിടെ ഒരു പത്തു മിനിറ്റു പ്രഭാഷണം കേൾകാം എന്ന് വിചാരിച്ചതാ ഇടക്ക് നിർത്താനും തോന്നിയില്ല ഒന്നൊന്നര മണിക്കൂർ പോയതേ അറിഞ്ഞില്ല you are great ഒരുപാടു സന്തോഷമുണ്ട് കേൾക്കുന്നആർക്കും നല്ലപോലെ മനസിലാകതക്ക വിതം പ്രഭാഷണം നടത്തിയ അങ്ങേക്ക് കോടി കോടി അഭിനന്ദനങൾ ജയ്‌ഹിന്ദ്‌

  • @bechannelcreations7696
    @bechannelcreations7696 Жыл бұрын

    ഭഗവദ്ഗീതയും അതിലെ ചില ശ്ലോഗങ്ങളും അറിഞ്ഞു ജീവിക്കുക എന്നതിൽ പരം സുഖമായിട്ട് ഈ ലോകത്ത് എന്താനുള്ളത് 🙏🙏🙏....

  • @nagarajc9124
    @nagarajc9124 Жыл бұрын

    എത്ര മനോഹരമായ പ്രസംഗം, എല്ലാ ഹിന്ദു മതസ്ഥരും ഇത് കേൾക്കണം, നന്ദി രാജേഷ് സാർ

  • @manojmathew880

    @manojmathew880

    Жыл бұрын

    എല്ലാ മനുഷ്യരും കേൾക്കണം...

  • @sreedevipk7721

    @sreedevipk7721

    9 ай бұрын

    👏👏👏

  • @m4media-gt4qg

    @m4media-gt4qg

    9 ай бұрын

    kzread.info/dash/bejne/ppp93MihepiXdc4.htmlsi=NGoZLoi4eIUYhWIk

  • @diyapramod5178

    @diyapramod5178

    5 ай бұрын

    Sir you are great

  • @vipinkrisnat6205
    @vipinkrisnat6205 Жыл бұрын

    രാജേഷ് ജീ നമസ്തേ ഞങ്ങളുടെ നാട്ടുകാരനാണ് രാജേഷ് ജീ. വളരെ കൃത്യമായ അവതരണം.

  • @radhajayan5324
    @radhajayan5324 Жыл бұрын

    എങ്ങിനെ പ്രതികരിക്കണമെന്നറിയില്ല , ഏതു തരത്തിൽ പ്പെട്ട ആളുകളായാലും ഇരുന്നു ചിന്തിച്ചു ഒരു പുനർചിന്തനം വരത്തക്ക പ്രഭാഷണം. ആ പാദത്തിൽ മനസാ പൂക്കളർപ്പിച്ച് വീണ്ടും വീണ്ടും നമസ്കരിക്കുന്നു.🙏🙏🙏

  • @pradeepezhaamvathulkkal
    @pradeepezhaamvathulkkal Жыл бұрын

    നമസ്തേ രാജേഷ് ജീ🙏 രണ്ടു വർഷമായി അങ്ങയുടെ സനാതനധർമ്മം പാഠശാലയിലെ ഒരു വിദ്യാർത്ഥിയാണ് ഞാൻ. ഹൈന്ദവ സമൂഹത്തിന് ഒരുപാട് അറിവുകൾ പകർന്നു നൽകാൻ കഴിഞ്ഞ അങ്ങേയ്ക്ക് എന്റെ നമസ്കാരം🙏

  • @m4media-gt4qg

    @m4media-gt4qg

    9 ай бұрын

    kzread.info/dash/bejne/ppp93MihepiXdc4.htmlsi=NGoZLoi4eIUYhWIk

  • @sulijadevivk9323
    @sulijadevivk9323 Жыл бұрын

    ഇദ്ദേഹത്തിന്റെ പ്രഭാഷണം എനിക്ക് വളരെ ഇഷ്ട്ടം ആണ് 🙏🙏

  • @oyessunil
    @oyessunil Жыл бұрын

    കൃത്യമായ വാക്കുകളിലൂടെ ശക്തമായ അവതരണം ❤

  • @sindhubg5739
    @sindhubg5739 Жыл бұрын

    ശ്രീ രാജേഷ് സാറിനെ മനസ്സ് നിറഞ്ഞ് അഭിനന്ദിക്കുന്നു🙏🙏🙏🙏🙏🙏🙏😍👍👍

  • @sasidharanp8798

    @sasidharanp8798

    Жыл бұрын

    നമസ്കാരം സാർ

  • @lelaamma4037

    @lelaamma4037

    Жыл бұрын

    Ee Mahabharata thinte sevakan bhagavan deerghaisu thanne anugrahikatte

  • @Komalavalli-wx9cc

    @Komalavalli-wx9cc

    Жыл бұрын

    Sree. G. Kke. Anamdhakoadypranam.

  • @Komalavalli-wx9cc

    @Komalavalli-wx9cc

    Жыл бұрын

    👍👍👍👍👍👍👌👌🥰❤️

  • @Komalavalli-wx9cc

    @Komalavalli-wx9cc

    Жыл бұрын

    Ayuraoghyavardhanam👌👌👌👌👍👌👌👌👌👌👌👌👍❤️

  • @lekharnair6411
    @lekharnair6411 Жыл бұрын

    ഹൈന്ദവരിൽ ഇങ്ങനെ ഒരാൾ ഉണ്ടല്ലോ. അഭിനന്ദനങ്ങൾ 🙏 ഈശ്വരൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🙏

  • @sarasamma1525

    @sarasamma1525

    Жыл бұрын

    Gud

  • @sreedharannampoothiritk6611
    @sreedharannampoothiritk6611 Жыл бұрын

    ഭഗവാൻ നേരിട്ടു വന്നു പറയുന്നതു പോലെ . 1.5 മണിക്കൂർ ശ്രവിച്ചാൽ ലഭിയ്ക്കുന്നത് എത്ര മണിക്കൂറുകൾ പരിശ്രമിച്ചാലും ലഭിയ്ക്കാത്ത ജ്ഞാനം. രാജേഷ് ജി നന്ദി ! നമസ്കാരം !

  • @priyankarajesh7573
    @priyankarajesh7573 Жыл бұрын

    പറയാൻ വാക്കുകളില്ല. അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഞങ്ങളുടെ പ്രണാമം 🙏🏻🙏🏻🙏🏻

  • @MrRajeevnambiar
    @MrRajeevnambiar Жыл бұрын

    രാജേഷ്‌ജി ഒരു യഥാർത്ഥ ഭാരതീയൻ 👌🙏

  • @rajeevg4538

    @rajeevg4538

    Жыл бұрын

    Yadhartha Bhartiya Nagu Bhartiya Janata Partyil anicheru

  • @sreekalavijayan5981
    @sreekalavijayan5981 Жыл бұрын

    സത്യം രാജേഷ് ജീ അങ്ങയുടെ വാക്കുകൾ കുളിരു തരുന്നു മനസ്സിൽ ഞാൻ ഹിന്ദുവായതിൽ അഭിമാനം തന്നെ💪💪💪🥰👌🙏🙏🙏🚩

  • @kamalasananvs

    @kamalasananvs

    Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @lathikalathika3941
    @lathikalathika3941 Жыл бұрын

    ഭഗവത് ഗീത പാഠ്യവിഷയം ആക്കണം ഭാരതീയർ എല്ലാവരും പഠിക്കണം അങ്ങനെ നമ്മുടെ രാജ്യം ലോകത്തിന് മാതൃകയാവട്ടെ!

  • @rajasrees2788

    @rajasrees2788

    8 ай бұрын

    The subject

  • @rajasrees2788

    @rajasrees2788

    8 ай бұрын

    @@arunkumar-zc2id of the eye drops is Genteal, and physics. it is the coolest phone l ever had. but let do love my old phone lntex Aqua lite. it fell for my hands and

  • @rajasrees2788

    @rajasrees2788

    8 ай бұрын

    The largest t, and physics. it is the coolest phone

  • @rajasrees2788

    @rajasrees2788

    8 ай бұрын

    Young's,

  • @yesodharaghavan7228

    @yesodharaghavan7228

    8 ай бұрын

    👏

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Жыл бұрын

    നമസ്കാരം രാജേഷ്ജി,വ്യക്തതയോടെ,സുതാര്യതയോടെ ഹൃദ്യതയോടെ അവതരിപ്പിക്കുന്ന ഈ ഇതിഹാസ ഗ്രന്ഥം ഉത്കൃഷ്ടതയോടെ രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു. ശ്രേഷ്ഠമായ ഈ ഗ്രന്ഥം ഓരോ ഭാരതീയന്റേയും ജീവിതത്തെ ഉയർത്തുന്ന വെളിച്ചമായി ദാർശനിക സൗഭഗമായി ശോഭിയ്കട്ടെ......ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!

  • @bhanumathirk6216

    @bhanumathirk6216

    Жыл бұрын

    Thwam.jeeva.Sarada.ssatham

  • @sujathacs3632

    @sujathacs3632

    Жыл бұрын

    അഭിനന്ദനങ്ങൾ രാജേഷ്‌ജി 🙏🏼🙏🏼🙏🏼❤️❤️

  • @dharanganga7479
    @dharanganga7479 Жыл бұрын

    ഈ പ്രഭാഷണം കേട്ടില്ലെങ്കിൽ ഒരു നഷ്ടം തന്നെ. 🙏🙏 അങ്ങയെ നമിക്കുന്നു 🌹❤

  • @cubasticshorts6216

    @cubasticshorts6216

    Жыл бұрын

    Kodi Pranamam

  • @meeramohan6086

    @meeramohan6086

    Жыл бұрын

    @@cubasticshorts6216 a@@@@@@@

  • @viswbabu1213

    @viswbabu1213

    Жыл бұрын

    Azzz

  • @11aardrakumar65

    @11aardrakumar65

    Жыл бұрын

    @@meeramohan6086 ...1

  • @saraswathyamma5686

    @saraswathyamma5686

    Жыл бұрын

    ​@@meeramohan6086 , bp

  • @vijayalekshmis4503
    @vijayalekshmis4503 Жыл бұрын

    ഹരി ഓം. ഇത് കേൾക്കാൻ അവസരം കിട്ടിയത് ഈ ജന്മത്തിലെ ഒരു പുണ്യമായി കരുതുന്നു. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.🙏

  • @m4media-gt4qg

    @m4media-gt4qg

    9 ай бұрын

    kzread.info/dash/bejne/ppp93MihepiXdc4.htmlsi=NGoZLoi4eIUYhWIk

  • @geethabalakrishnan5205

    @geethabalakrishnan5205

    9 ай бұрын

    ഗീത താങ്ക്യൂ നല്ലത്കേൾകാൻകഴിനത്തിൽസന്തോഷും

  • @geethabalakrishnan5205

    @geethabalakrishnan5205

    9 ай бұрын

    ഗീത ഓംനമോനാരായണ ഹരിഓം

  • @rajuthomas7471
    @rajuthomas7471 Жыл бұрын

    ഞാനൊരു കത്തോലിക്ക ക്രിസ്ത്യാനി അണ്. 40 വർഷങ്ങൾക്കു മുമ്പ് ഞാൻ ഭഗവത്ഗിതയും കഡോപനിഷത്തും ഈശോവസ്യോപനിഷത്തും വായിച്ചിട്ടുണ്ട് ( ഇപ്പോഴും എന്റെ കൈവശം ഉണ്ട് ) അതിനു 10 വർഷങ്ങൾക്കു മുൻപ് മഹാഭാരത, രാമായണ കഥകളും വായിച്ചിട്ടുണ്ട്. വിശ്വാസം കൂടുതൽ പേർക്കും ജന്മം കൊണ്ടും ചിലർക്ക് ബോധ്യം കൊണ്ടും ഉണ്ടാകുന്നു. സ്വന്തം വിശ്വാസത്തെ മുറുകെ പിടിക്കുമ്പോൾ തന്നെ മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുകയും അതു അവരുടെ വ്യാഘ്യനത്തോടെ പഠിക്കാൻ ശ്രമിക്കുകയും വേണം. അപ്പോൾ 1970 കളിലെ ശാന്തതയോടെ നമുക്ക് കേരളത്തിൽ ജീവിക്കാൻ പറ്റും.

  • @mysticguy9191

    @mysticguy9191

    Жыл бұрын

  • @godspeed7717

    @godspeed7717

    Жыл бұрын

    Bible വായിച്ചിരുന്നെങ്കിൽ കാത്തോലിക്കൻ എന്ന്‌ പറയില്ല.

  • @syamalasivadas8815

    @syamalasivadas8815

    12 күн бұрын

    🙏🙏🙏🙏

  • @BabuBabu-vn7fc
    @BabuBabu-vn7fc Жыл бұрын

    ധർമവും, നന്മയും ആണ് ഗീതയിൽ 🙏🙏🙏🙏, അതാണ് കാരണം 🙏🙏🙏🙏

  • @bijubiju7954

    @bijubiju7954

    Жыл бұрын

    😃😃😃😃😃😄😄😄😄😄

  • @vijayalakshmipillai5699
    @vijayalakshmipillai5699 Жыл бұрын

    ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത് മഹാഭാഗ്യമാണ് 💐🙏

  • @rrnair1031

    @rrnair1031

    Жыл бұрын

    I ndia gate delhiyil anu

  • @m4media-gt4qg

    @m4media-gt4qg

    9 ай бұрын

    kzread.info/dash/bejne/ppp93MihepiXdc4.htmlsi=NGoZLoi4eIUYhWIk

  • @valsalat.k1843

    @valsalat.k1843

    7 ай бұрын

    🙏🙏🙏🕉️💯

  • @sathyaamma7272
    @sathyaamma7272 Жыл бұрын

    മോനെ..... നമിച്ചു.... ഇതേപോലെ ഉള്ള ആൾക്കാർ ഒരാൾ എങ്കിലും ഒരു ഗ്രാമത്തിൽ / town ഇൽ ഉണ്ടാവണം. എല്ലാരേയും ഉണർത്തണം. നമുക്ക് പ്രാർത്ഥിക്കാം. എല്ലാവരും സത്യം മനസിലാക്കി സമാധാനം സന്തോഷം ആയി ജീവിക്കട്ടെ.. 🙏🙏🙏❤️

  • @rageshrpillairageshrpillai9298
    @rageshrpillairageshrpillai9298 Жыл бұрын

    അഭിമാനം ഒരു ഹിന്ദു ആയതിൽ.... അങ്ങയുടെ പ്രഭാഷണം🙏🙏... എന്തൊക്കെയോ മാറ്റങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നത് പോലെ.... ഒരു തോന്നൽ 🙏 നമഃ ശിവായ

  • @m4media-gt4qg

    @m4media-gt4qg

    9 ай бұрын

    kzread.info/dash/bejne/ppp93MihepiXdc4.htmlsi=NGoZLoi4eIUYhWIk

  • @ushasoman9493
    @ushasoman9493 Жыл бұрын

    സ്ഫുടവും ശ്രദ്ധേയവുമായ സംശയലേശമില്ലാത്ത തികച്ചും മാന്യമായ അവതരണം!!! ഇരുത്തം വന്ന വ്യ്ക്തമായ ശബ്ദം!!! ഇന്നത്തെ ചെറുപ്പക്കാർക്ക്‌ താങ്കൾ ഒരു നല്ല മാതൃകയായിരിക്കട്ടേ🙏👏👏👏👏👏👏👏👏👏👏👏

  • @ambikamohanan6912

    @ambikamohanan6912

    Жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @ajayanlali4425

    @ajayanlali4425

    9 ай бұрын

    ​Kmkm❤

  • @akkulolu
    @akkulolu Жыл бұрын

    എത്ര നല്ല പ്രഭാഷണം. ഒന്നും വിടാതെ കേട്ടു ഇരുന്നുപോയി. താങ്കൾ ഒരു ദൈവപുത്രൻ തന്നെ. ഈ അറിവിനുമുൻപിൽ ഒരുകോടി പ്രണാമം 👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @adithyachandran3859
    @adithyachandran3859 Жыл бұрын

    എന്ത് നല്ല അർത്ഥവത്തായ വാക്കുകൾ ഹരേ രാമ ഹരേ കൃഷ്ണാ .. ഭഗവാന്റെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ🙂♥️🙏

  • @malinisukumar

    @malinisukumar

    Жыл бұрын

    L

  • @m4media-gt4qg

    @m4media-gt4qg

    9 ай бұрын

    kzread.info/dash/bejne/ppp93MihepiXdc4.htmlsi=NGoZLoi4eIUYhWIk

  • @radharanjankrishnadas2144
    @radharanjankrishnadas2144 Жыл бұрын

    സമഗ്രമായ ഒരു പ്രഭാഷണം, എല്ലാവരിലും ഇത് എത്തിച്ചേരട്ടെ 💐

  • @vbkris

    @vbkris

    Жыл бұрын

    ഇളയിടത്തെപ്പോലുള്ള ദുർവ്യാഖ്യാതാക്കൾ പറഞ്ഞത് ആണ് കുറേപ്പേർ കണ്ണടച്ച് വിശ്വസിക്കുക.

  • @girijanair5072
    @girijanair5072 Жыл бұрын

    കുറെ കാലത്തിനു ശേഷം രാജേഷ് നാദാപുരത്തിന്റെ പ്രഭാഷണം കേൾക്കുകയാണ്. സന്തോഷം 🙏🏽എപ്പോഴും ആ ശബ്ദം കേൾക്കാൻ ഇഷ്ടമാണ് 🙏🏽ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽

  • @ushavijayan8811

    @ushavijayan8811

    Жыл бұрын

    🙏🙏🙏

  • @raginimani5002

    @raginimani5002

    Жыл бұрын

    Hare Krishna , proud of you

  • @umaradhakrishnan8835
    @umaradhakrishnan8835 Жыл бұрын

    രാജേഷ്‌ജി. ഞാൻ ഇന്നു മൂന്നാം തവണ ഈ പ്രസംഗം കേട്ടു. ദിവസ്സവുംഅങ്ങയെ ശ്രവിക്കുന്നു അങ്ങയുടെ വാക്കുകൾ എത്ര ദൃഢമാണ്. ഭഗവാൻ അനുഗ്രഹിച്ച യച്ചതാണ്.. അങ്ങയെ🙏🙏🙏

  • @athirav6426

    @athirav6426

    Жыл бұрын

    Oh surprise

  • @sreelathans639
    @sreelathans639 Жыл бұрын

    !!!🙏🙏🙏!!!!!😍 നിറഞ്ഞ ഹൃദയത്തോടെ പ്രണാമം!!!🙏🙏!!!!

  • @padminikaveri6411

    @padminikaveri6411

    Жыл бұрын

    പറ രഹനായിട്ടുണ്ട് നന്നായി മനസ്സിലാഹുണ്ട്

  • @jayasaji1673
    @jayasaji16734 ай бұрын

    എത്രനല്ലപ്രഭഷണം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും നമസ്തേ രജേഷജീ

  • @RemadevivsRemadevivs-ls3ur
    @RemadevivsRemadevivs-ls3ur Жыл бұрын

    🙏🙏🙏🙏ഒരു ഉഗ്രൻ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു.ധന്യവാദ്

  • @indiragnair1818

    @indiragnair1818

    Жыл бұрын

    Excejjendgodbjessyou

  • @henavenugopal8679

    @henavenugopal8679

    Жыл бұрын

    🙏🙏🙏❤

  • @lal0957890
    @lal0957890 Жыл бұрын

    വ്യക്തവും ലളിതവുമായ വിവരണം! നന്നായിരിക്കുന്നു. അങ്ങയുടെ പാണ്ഡിത്തത്തെ മാത്രമല്ല, അത് സമകാലീന സാഹചര്യത്തിൽ ഹിന്ദുക്കളുടെ അവസ്ഥയുമായി ചേർത്തുവിശകലനം ചെയ്യുന്ന യുക്തിപരമായ കാഴ്ചപ്പാടിനെയും അങ്ങേയറ്റം അഭിനന്ദിക്കുന്നു.

  • @trrajumenon

    @trrajumenon

    Жыл бұрын

    വളരെ ഇഷ്ടമായി അങ്ങയുടെ ഗീതാ പ്രഭാഷണം 🙏🙏🙏👍👍👍

  • @somans4720

    @somans4720

    Жыл бұрын

    എന്റെ ജീവിതത്തിൽ ഇതേപോലെ ഒരു പ്രഭാഷണം ഞാൻ കേട്ടിട്ടില്ല. അങ്ങേയ്ക്ക് ഒരു കോടി നമസ്കാരം.ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും അങ്ങേയ്ക് ലഭിക്കട്ടെ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sulekhakp7924
    @sulekhakp7924 Жыл бұрын

    ഹരേകൃഷ്ണാ 🙏വളരെ നല്ല പ്രഭാഷണം 🙏🙏🙏രാജേഷ്ജി നമസ്കാരം 🙏👌👌👌🙏🌹🌹ജയ് ഭഗവത്ഗീതേ 🙏ജയ് ഭഗവത്ഗീതേ 🙏💕💕💕

  • @sasidharanpillaipillai6727

    @sasidharanpillaipillai6727

    Жыл бұрын

    Llllllllllllll

  • @kochuranirajan6891

    @kochuranirajan6891

    Жыл бұрын

    Éxcellent

  • @lathikalathika3941
    @lathikalathika3941 Жыл бұрын

    ഭഗവാൻ ഭക്തന്റെ ദാസൻ ആണ് എന്ന് പറന്നത് ഇതാണ് ഭഗവത് ഗീത പഠിക്കണം എന്ന് ആഗ്രഹിച്ചപ്പോൾ തന്നെ ഇത് കേൾക്കാൻ ഇടയായി നന്ദി കൃഷ്ണാ🙏🌹🌹🌹

  • @valsalaip3241
    @valsalaip324110 ай бұрын

    ഭഗവത്ഗീത സ്കൂൾതലങ്ങളിൽ കുട്ടികൾക്കെല്ലാവർക്കും പഠിക്കാനുള്ള വിഷയമാക്കണം. അങ്ങയുടെ ഈ പ്രഭാഷണം കേട്ടിരിക്കാനും നല്ലകാര്യങ്ങൾ പഠിക്കാനും ഉതകുന്നതാണ്. നന്ദി ഒരുപാട് .........

  • @muzikaddictz3932

    @muzikaddictz3932

    7 ай бұрын

    അത് സാധ്യമല്ല. മറ്റു മതസ്ഥർ ഉള്ളപ്പോൾ അങ്ങനെ ചെയ്യുന്നത് ശെരിയല്ല. പകരം നമ്മുടെ കുട്ടികളെ ഒക്കെ എല്ലാ ആഴ്ചയും ഒരു ക്ലാസ്സ്‌ പോലെയാക്കി പഠിപ്പിക്കണം.

  • @bibinkrishnan4483

    @bibinkrishnan4483

    5 ай бұрын

    ​@@muzikaddictz3932 എന്ത് കൊണ്ട്? ഇത്‌ ഹിന്ദു രാജ്യമാണ്..... എന്നിട്ടും നമ്മൾ മറ്റുള്ളവരെ ഭയക്കുന്നു അല്ലെങ്കിൽ അവർക്ക് വിഷമം ആകുമോ എന്ന് ഓർത്തു വിഷമിക്കുന്നു 😔😔😔😔😔 ഇതേ സ്ഥാനത്തു മറ്റുള്ളവർ ആണെങ്കിൽ എന്നേ അവർ അവരുടെ മതം പഠിപ്പിച്ചേനെ 🙄

  • @santhakumari4319
    @santhakumari4319 Жыл бұрын

    👍👍👍👍👍👍 എന്തു പറയണമെന്നറിയില്ല അത്രയും നല്ല ക്ലാസ്സ് 🙏🙏🙏

  • @sinishibu8250
    @sinishibu8250 Жыл бұрын

    🙏😍അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു.. 🙏🙏🙏

  • @ckmnayar7331
    @ckmnayar73312 ай бұрын

    കുരുക്ഷേത്രഭൂമിയിൽ ഞാനും കുടുംബവും പോയിട്ടുണ്ട് അവിടെ ചെന്ന് കഴിഞ്ഞാൽ എല്ലാം സത്യമാണെന്ന് മനസ്സിലാകും രാജേഷ് ജി യുടെ പ്രഭാഷണം എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു❤🙏🙏🙏

  • @remadevi195
    @remadevi195 Жыл бұрын

    രാജേഷ്‌ജി, പ്രണാമം ആ നല്ല വാക്കുകൾക്ക് മുന്നിൽ. ഒറ്റ ശ്വാസത്തിൽ ഭഗവത് ഗീത മുഴുവൻ മനസ്സിലാക്കി തന്നു. ജനങ്ങളെ ഉദ്ധരിക്കാൻ മുന്നോട്ടു ഇറങ്ങു. എല്ലാവരെയും ഉണർത്തു താങ്കളുടെ പ്രഭാഷണത്തിലൂടെ

  • @rajeswarimb7884
    @rajeswarimb7884 Жыл бұрын

    ഹരേ കൃഷ്ണാ🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏 ജയ്ശീ രാധേ ശ്യാം🙏🙏🙏 ആ പരമാത്മചൈതന്യം കുടികൊള്ളുന്ന അങ്ങേയ്ക്ക് മുൻബിൽ ശിരസ്സ് നമിച്ചു കൊണ്ട്🙏🙏🙏🌹🌹🌹❤️❤️❤️

  • @rajip7043
    @rajip7043 Жыл бұрын

    🙏❤🌹👌മനസ് നിറഞ്ഞു മോനെ. എല്ലാ അച്ഛനമ്മമാരും ഇതു കേൾക്കണം.

  • @radhagopi4655
    @radhagopi46559 ай бұрын

    എന്റെ ഭഗവാനേ ഇതുകേൾക്കാഇപ്പോഴാണല്ലോഭഗവാൻറെഅനുഗ്രഹലഭിച്ചത്കൃഷ്ണാഗുരുവായൂരപ്പാ എൻ്റെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @radhagopi4655

    @radhagopi4655

    9 ай бұрын

    എന്റെ കണ്ണാ

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 Жыл бұрын

    നല്ലൊരു ദൈവീക ആത്മീയ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. അഭിനന്ദനങ്ങൾ🙏 ആശംസകൾ 🌹🌹🌹

  • @m4media-gt4qg

    @m4media-gt4qg

    9 ай бұрын

    kzread.info/dash/bejne/ppp93MihepiXdc4.htmlsi=NGoZLoi4eIUYhWIk

  • @tlk321
    @tlk321 Жыл бұрын

    വളരെ നല്ല class... എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഉള്ള വിവരണം..🙏

  • @leelap4699

    @leelap4699

    Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤🙏🏻

  • @soniyasaji6436
    @soniyasaji6436 Жыл бұрын

    എന്റെ ഗീതേ അമ്മേ എനിക്കും ജ്ഞാനം ഭക്തി ഇത് രണ്ടും മാത്രം നൽകു 🙏🙏🙏

  • @ajitkumar144
    @ajitkumar144 Жыл бұрын

    പറയാൻ വാക്കുകളില്ല. അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഞങ്ങളുടെ പ്രണാമം 🙏🏻🙏🏻🙏🏻 ഞാൻ ഒരു ഹിന്ദു ആയതിൽ അഭിമാനിക്കുന്നു

  • @m4media-gt4qg

    @m4media-gt4qg

    9 ай бұрын

    kzread.info/dash/bejne/ppp93MihepiXdc4.htmlsi=NGoZLoi4eIUYhWIk

  • @radhamani4877

    @radhamani4877

    6 ай бұрын

    Namadtheji

  • @rajamnair4255
    @rajamnair4255 Жыл бұрын

    എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ ഇദ്ദേഹത്തിൻറെ പ്രഭാഷണം കേട്ട് മനസ്സ് സന്തോഷമായി ഓരോ അമ്മമാരും ഈ അറിവ് അറിവ് കുഞ്ഞുങ്ങൾക്ക് 0 പകർന്നു കൊടുക്കണം 0. ഒരു ഹിന്ദു കുടുംബത്തിൽ ഇങ്ങനെ ഒരാൾ ഉണ്ടാകണം Vande matharam

  • @rajeshak4448
    @rajeshak4448 Жыл бұрын

    കാലഘട്ടത്തിന് അനുയോജ്യമായ വിശദീകരണം....🙏🙏🙏👍👍💪

  • @babysoman6828

    @babysoman6828

    Жыл бұрын

    Harekrisha

  • @lavanyasuresh9881
    @lavanyasuresh9881 Жыл бұрын

    അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻 പുരാണ പഠന ക്ലാസുകൾകൂടി ആരംഭിച്ചാൽ അത് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുമായിരുന്നു...

  • @vimalaganesh7998

    @vimalaganesh7998

    Жыл бұрын

    ശരിയാണ്. ക്ലാസ് ഉണ്ടെങ്കിൽ നന്നായേനേ 🙏🙏

  • @livestream-zx8jc

    @livestream-zx8jc

    Жыл бұрын

    @@vimalaganesh7998 scientific ayi parayanam ellam

  • @anilmlml8791

    @anilmlml8791

    Жыл бұрын

    രാജേഷ്‌ജി ഓൺലൈനായി സനാതന ധർമ്മ പാടശാല നടത്തുന്നുണ്ട് താല്പര്യമുണ്ടെങ്കിൽ add ചെയ്യാം

  • @lavanyasuresh9881

    @lavanyasuresh9881

    Жыл бұрын

    @@anilmlml8791 🙏🏻താല്പര്യമുണ്ട്... എങ്ങനെയാണ്?

  • @vimalaganesh7998

    @vimalaganesh7998

    Жыл бұрын

    @@anilmlml8791 താല്പര്യം ഉണ്ട് 🙏

  • @valsalaneelakandan5924
    @valsalaneelakandan5924 Жыл бұрын

    ഈ സ്പിച്ച് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു നന്നായിട്ടുണ്ട്👍🙏🙏 എത്ര വ്യക്തമായിട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതു്

  • @geethaparakkal4651
    @geethaparakkal4651 Жыл бұрын

    അങ്ങയുടെ കാലിന്ച്ചുവട്ടിലെ മൺ തരി ആകാൻ പോലും എനിക്ക് യോഗ്യത ഇല്ല 🙏🙏ആ അറിവിന്‌ മുമ്പിൽ സാഷ്ടംഗം പ്രണമിക്കുന്നു ❤️❤️🙏🙏🙏🙏🙏

  • @rknair7490
    @rknair7490 Жыл бұрын

    ബഹു : രാജേഷ് നാദാപുരത്തിനു നമസ്കാരം. അങ്ങയുടെ പ്രഭാഷണം വളരെ നല്ലത് തന്നെ. അഭിനന്ദനങ്ങൾ.

  • @jyolsnapr8660
    @jyolsnapr8660 Жыл бұрын

    നമിക്കുന്നു.എത്രവിജ്ഞാനപ്രദം.ഓരോഹിന്ദുവും കേൾക്കേണ്ടത്.ഒരുഹിന്ദുആയതിൽ ഞാൻഅഭിമാനിക്കുന്നു

  • @sasiparambil1007
    @sasiparambil1007 Жыл бұрын

    നമിച്ചിരിക്കുന്നു 🙏, ഇനിയുള്ള കാലം നന്മയുള്ളതാകട്ടെ 🙏

  • @dreams07077
    @dreams07077 Жыл бұрын

    എന്ത് ഒരു നല്ല പ്രാഭഷണം കേട്ടലും കേട്ടലും മതി വരില്ല ഒരു പാട് അറിവ് കീട്ടി ഹരേ രാമ ഹരേ കൃഷ്ണ അങ്ങ് ഓരെ ഹിന്ദു വിന്റെ അഭിമാനമാണ് , അങ്ങയ്ക്ക് ഇതു പേ ലേ ഇനിയും ഒരു പാട് അറിവ് നൽകൻ കഴിയട്ടേ ഗുരുവായു അപ്പൻ ന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @gopalakrishnancm3032
    @gopalakrishnancm3032 Жыл бұрын

    അങ്ങയുടെ ഗീതാ ക്ലാസ് തുടർച്ചയായി കേൾക്കാൻ ആഗ്രഹിക്കുന്നു...

  • @sinisinappu9575

    @sinisinappu9575

    Жыл бұрын

    ഫോൺ നമ്പർ തരൂ. ക്ലാസ്സിൽ add ചെയ്യാം 🙏

  • @deepplusyou3318

    @deepplusyou3318

    Жыл бұрын

    വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടല്ലോ

  • @remanireghu860

    @remanireghu860

    Жыл бұрын

    ​@@sinisinappu9575 🎉X🎉

  • @rekhag5641

    @rekhag5641

    6 ай бұрын

    നമസ്കാരം 🙏എനിക്കും അങ്ങയുടെ ക്ലാസ് കേള്‍ക്കാന്‍ ആഗ്രഹമുണ്ട്

  • @tanusgarden5613

    @tanusgarden5613

    Ай бұрын

    എനിക്കും

  • @SunilKumar-ee1qf
    @SunilKumar-ee1qf Жыл бұрын

    ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിന് അങ്ങേക്ക് നന്ദി 👍🙏

  • @remasreenivasan4533
    @remasreenivasan4533 Жыл бұрын

    സനാതനം ധർമം അതിലുടെ എന്നും അങ്ങയുടെ ഗീത ക്ലാസ് രാവിലെ അടുക്കളയിൽ പാചകം ചെയുമ്പോൾ കേൾക്കാറുണ്ട് super

  • @gopinathartist6586
    @gopinathartist65867 ай бұрын

    രാജേഷ് പറഞ്ഞു തന്ന ഉപദേശങ്ങൾ വളരെ ഉപകാരപ്രദം. ആർട്ടിസ്റ്റ് ഗോപിനാഥ്.

  • @BabuBabu-vn7fc
    @BabuBabu-vn7fc Жыл бұрын

    വളരെ ലളിതമായ രീതിയിൽ ചങ്കിൽ കൊള്ളുന്ന വാക് ശ്രേണി 🙏🙏🙏🙏

  • @thulasisivan4949
    @thulasisivan4949 Жыл бұрын

    അഹോ.. മഹാ ഭാഗ്യം....... ഭഗവാന്റ അനുഗ്രഹം എന്നും മോനു ഉണ്ടാകട്ടെ...... 🙏🙏🙏

  • @valsalakn2584
    @valsalakn2584 Жыл бұрын

    സരസ ] തി നാ വിൽ വിളയാടുന്നു. കേട്ടിരുന്നു പേ> കും. നന്ദി

  • @adithyadesigners7525
    @adithyadesigners75259 ай бұрын

    നമസ്കാരം, അങ്ങയുടെ ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത് മഹാ ഭാഗ്യം 🙏🙏👏👏

  • @shobakunath5463
    @shobakunath5463 Жыл бұрын

    രാജേഷ് ജി ഗീത ഇതിലും നന്നായി മറ്റാർക്കും അവതരിപ്പിക്കാൻ കഴിയില്ല പ്രണാമം രാജേഷ്‌ ജി

  • @anilkumarv190
    @anilkumarv190 Жыл бұрын

    ❤️❤️❤️❤️❤️ഇത് കേൾക്കാൻ കഴിഞ്ഞത് പുണ്യം ❤️❤️❤️❤️❤️

  • @chandran5673
    @chandran5673 Жыл бұрын

    ഇത്രയും നന്നായി ഗീതവിവരിച്ചു തന്ന രാജേഷ്‌ജിക്ക് നന്ദി. ഒരു ചെറിയ സംശയം. അങ്ങ് പറഞ്ഞു വിഷ്ണുവിന്റെ 9-മത്തെ അവതാരമാണ് കൃഷ്ണാണെന്ന് പക്ഷെ bhagavatham അങ്ങനെ അല്ല പറയുന്നത് കൃഷ്ണൻ supream comander കൃഷ്ണനിൽ താഴെ ആണ് വിഷ്ണു. വിഷ്ണു 3 അവതാരം ഉണ്ട് 1, ഗർഭദകവിഷ്ണു, ശീറോതകവിഷ്ണു, പ്രവച്ചം ആകുന്ന വിറടരുപത്തിലുള്ള വിഷ്ണു ഏതാണ് ശരി. ശേഷമുള്ള എല്ലാം കാര്യങ്ങളും വളരെ നല്ലവണ്ണം അവതരിച്ചു. ഇതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @singwithpramod2219
    @singwithpramod2219 Жыл бұрын

    🙏🙏🙏🙏അമൃത സമാനവാണികൾ ... കരണീയമായതിതൊന്നു മാത്രം. മറ്റെന്തു കേൾക്കാൻ . പരമ്പോരുളിനെ പറ്റിയല്ലാതെ മറ്റെന്താണ് അങ്ങ് പറയുന്നത്.... ഭഗവാൻ തന്നെഇ തൊക്കെ പറയുന്നത്.💕💕💕സർവ ശ്രേയസ്സും പ്രേയസ്സും.... ഒരു മഹാസുകൃതിയായി തുടർന്ന് കൊണ്ടേയിരിക്കൂ...... മംഗളം നന്ദി...... .

  • @namo4974
    @namo4974 Жыл бұрын

    നമസ്തേ, നമ്മുടെ കുട്ടികൾ ശ്രീ മദ് ഭഗവാദ് ഗീത പഠിക്കട്ടെ, എല്ലാവിധ പ്രാർത്ഥനകളും,...

  • @anilmlml8791

    @anilmlml8791

    Жыл бұрын

    നമ്മൾ പഠിച്ചാലേ കുട്ടികളോട് നമുക്ക് പറയാൻ അവകാശമുള്ളൂ ജീ

  • @ShashiKumar-ij9do
    @ShashiKumar-ij9do Жыл бұрын

    പറഞ്ഞറയിക്കുവാൻ വാക്കുകളില്ലാത്ത വികാരം, ദീർക്കായുസും നന്മകളും സരസ്വതി കടാക്ഷവും എന്നും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @mohantanurdrawingtips3874
    @mohantanurdrawingtips387411 ай бұрын

    മനസ്സിനെ പിടിച്ചിരുത്തിയ വാക്കുകൾക്ക് ഒരായിരം നന്ദി 🙏

  • @bindubabu6715
    @bindubabu6715 Жыл бұрын

    🙏🙏🙏🙏 രാജേഷ് ജി. ഈ സ്വരം ഞങ്ങൾക്ക് സുപരിചിതമാണ്. പക്ഷേ ഈ ശബ്ദത്തിന്റെ ഉടമയെ ആദ്യമായി കാണുന്നു. നമിക്കുന്നു അങ്ങിനെ അങ്ങയുടെ അറിവും അങ്ങയുടെ ശബ്ദവും ഞങ്ങൾക്ക് ജീവനുതുല്യം ഇഷ്ടമാണ്. ഹിന്ദുവിന് അറിയാത്ത കാര്യങ്ങൾ പറഞ്ഞു അറിയിച്ചു അങ്ങ്. സോഷ്യൽ മീഡിയയിൽ ഇടപെടുന്നത് അങ്ങേയറ്റം നന്മയുള്ള കാര്യം തന്നെ ഇത്രയും അറിവുള്ള അങ്ങയോടൊപ്പം ഭഗവാനും ഉണ്ട് ഒത്തിരി സ്നേഹത്തോടെ ഈ ഏട്ടത്തി. 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @sudhanair4784
    @sudhanair4784 Жыл бұрын

    ജയ് ശ്രീ രാം രാജേഷ് ജി അങ്ങേക്ക് ആയുരാരോഗ്യ സൗക്യം നേരുന്നു 🙏

  • @sailajas2507
    @sailajas2507 Жыл бұрын

    🙏🙏🙏🙏 ഭഗവത് ഗീതയും ഭാഗവതവും എല്ലാവരിലും എത്തിക്കുക ❤️❤️❤️

  • @unnikrishnannair6848

    @unnikrishnannair6848

    Жыл бұрын

    ഇവിടെയും സംസ്കൃത പണ്ഡിതന്മാർ നമുക്കുണ്ട് എന്ന് പറയുന്നു എങ്കിലും, ഗീത സിമ്പിൾ മലയാളത്തിൽ ആർക്കും വായിച്ചു പഠിക്കാൻ പാകത്തിൽ പരിവർത്തനം ചെയ്തു തരാത്തതെന്തേ ? ഇതുവരെ ആരും ഇതിന് മുതിരാഞ്ഞതെന്തേ ? കരഞ്ഞിട്ട് കാര്യമുണ്ടോ ? ഒന്ന് ആലോചിച്ചു നോക്കൂ !!

  • @craftskerala7653

    @craftskerala7653

    Жыл бұрын

    @@unnikrishnannair6848 ഒരുപാട് ഗ്രന്ഥങ്ങൾ ഉണ്ട്. പോയി വാങ്ങിക്ക്

  • @unnikrishnannair6848

    @unnikrishnannair6848

    Жыл бұрын

    Mr.craft, എനിക്ക് ഒരു പാട് ഗ്രന്ധങ്ങൾ ആവശ്യമില്ല ! ഗീതയുടെ കംപ്ലീറ്റ് മലയാള പരിവർത്തനമാണ് വേണ്ടത് !! ഒരുത്തൻ വായിച്ച് അർത്ഥം പറഞ്ഞു തരാൻ വേണ്ട !! കഴിയുമെങ്കിൽ പേരെടുത്തു പറയുക - "പോയി" കണ്ട് ഇഷ്ടപ്പെട്ടെങ്കിൽ വാങ്ങാൻ ഇടയാവും !! അപ്പച്ചൻ കുട്ടികളെ വെരുട്ടുന്ന രീതിയിലുള്ള reply ആണല്ലോ നിങ്ങൾ തന്നത് എന്ന് കണ്ടതിൽ സന്തോഷത്തിന് വകയൊന്നുമില്ല !!

  • @unnikrishnannair6848

    @unnikrishnannair6848

    Жыл бұрын

    Hi Sailaja, Mr. Craftsman തന്ന reply താഴെയുണ്ട് ! കാണാൻ മറക്കല്ലേ !! ഉദ്ദേശശുദ്ധി നല്ലോണം ഉള്ളതായി മന:സിലാവും !!

  • @craftskerala7653

    @craftskerala7653

    Жыл бұрын

    @@unnikrishnannair6848 ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഭാഗവത് ഗീത വിവർത്തനം ഉണ്ട്. അല്ലെങ്കിൽ iskcon ന്റെ

  • @haridasankv7793
    @haridasankv7793 Жыл бұрын

    നന്നായി അവതരിപ്പിച്ചു വിവേഗമുള്ളവർ ആര് ഇഷ്ട്ടപ്പെടുന്നരീതിയിൽ ഒരു പാട് കാര്യങ്ങൽ നല്ലചിന്തഗത്തിയുള്ളവർക്ക് മനസ്സിലാക്കൻ പറ്റും എന്താണ് ഭാരതം ത്തിന്റെ മുല്യമെന്താണെന്നും ഭാരതത്തിലുള്ളവർ മനസ്സിലാക്കിയിരിക്കണം ഇവിടെ വിരുന്നിനു വരുന്നപോലെ വന്നു അവരുടെ സംസ്ക്കാരം ആണ് ശരിയെന്നു പറഞ്ഞു ഭാരതത്തിലുള്ള ഹിന്ദുക്കേലെ പോലും തെറ്റി ധരിപ്പിക്കാൻ ഇവർക്കു ക്യാൻസർ പടർത്തുന്നത് പോലെ പടർത്തി ഒത്തിരി ആളുകലെ അവരുടെ കൂടെ നിർത്താൻ അവർക്കു കഴിഞ്ഞു എല്ലാവരെയും ബഹുമാനത്തോടും ആദരാവോടും സ്വീഗരിച്ചതിന്റെ പേരിലാണ് ഇതൊക്കെ ഭാരതത്തിന് സംഭവിച്ചത് പക്ഷേ എല്ലാത്തിനും ഒരു അവസാനം ഉണ്ടാകും അതിന്ടെ തുടക്കങ്ങേൽ ഇന്ന് ഇന്ത്യയെ ലോകം അംഗീകരിച്ചു തുടങ്യിട്ടുണ്ട് എന്നാലും കുറെ തീവ്രവാദികളും മനുഷ്യ സ്നേഹമില്ലാത്തവരും എന്നും ഉണ്ട് അസുരൻമാരെപോലെ എല്ലാം ഒരു സമയ മാകുബോൾ ശുദ്ധി ആകുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല നമ്മുടെ പുരാനെങ്ങേലിലിൽ പറയുന്നത് പോലെ ഒരു കാര്യം പറഞ്ഞത് വളെരെ സത്യമാണ് ഹിന്ദു സംസ്‌കാരത്തിൽ മാത്രമേ ഒരാൾക്ക്‌ ദൈവത്തെ വിമര്ശിക്കാനും ഇഷ്ട്ടമുള്ളവർക്ക് ആരാധിക്കുവാനും ദേവാലയങ്ങലിൽ പോകുകയോ പോകാതിരിക്കുകയോ ചെയ്യാനുള്ള അവകാശമുള്ളൂ ആറും ഈ മതത്തിൽ ഉള്ളവേർ പോലും ചോദ്യം ചെയ്യുകയില്ല പണ്ടും അങ്ങിനെയാണ് മറ്റു മതങ്ങേലൂടെ അവസ്ഥ അങ്ങിനെയല്ല അവരുടെ ഒരു ഗ്രന്തത്തിലും നീ എന്നെ ഒരു കാരണ വസാളും വിമര്ശിക്കരുത് ഞാൻ പറയുന്നത്ചോദ്യം ചെയ്യരുത് എന്നെ അനുസരിക്കുക എന്നെ പുകഴ്ത്തുക എന്ന് മാത്രം പക്ഷേ ഹിന്ദുക്കേലൂടെ ഭഗവാൻ അങ്ങിനെയല്ല പറഞ്ഞിരിക്കുന്നത് നീ എല്ലാവരെയും എന്നെ പോലെ കാണണമെന്നാണ് അല്ലാതെ ഞാൻ മാത്രമാണ് ദൈവം എന്നിൽ വിശവശ്ശിക്കാത്ത ആളുകളെ കൊല്ലണമെന്നല്ല എന്തായാലും ജനാധി പത്യ രാജ്യത്ത ഇന് ചേർന്ന രീതിയിൽ ഊണിലും ഉറക്കത്തിലും എന്റെ മതമാണ് വലുതെന്നും പറഞ്ഞു ഒരു ഹിന്ദുവും ഉറക്കം നടറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല എന്നുള്ളതാണ് സത്യം ബാക്കിയൊക്കെ രാഷ്ട്രീയമാണ് അതിൽ സത്യത്തിനു ഒരു പ്രാധാണ്യവുമില്ല അവർക്കു ജയിച്ചു സുഖിക്കണം അത്രേയുള്ളൂ

  • @subhads2591
    @subhads2591 Жыл бұрын

    രാജേഷ്‌ജിയെ പോലുള്ള മഹാത്മാക്കൾ ആണ് നമ്മുടെ ഭാഗ്യവും പുണ്യവും. അടുത്ത് കാണാനും ക്ലാസുകൾ കേൾക്കാനും എല്ലാം ഭാഗ്യം ഉണ്ടായി. തന്റെ നിയോഗം അറിവിന്റെ അക്ഷയഘനിയായി അനുസ്യൂതം ഒഴുകിയോഴുകി നമ്മിലേക്കെത്തുമ്പോൾ അത്ഭുതത്തോടെ മാത്രമേ നമുക്ക് നോക്കിനിൽക്കാൻ സാധിക്കൂ. 👍👍👍👌👌👌🙏🙏🙏🙏🙏🌹

  • @user-dz2rf7fr7b
    @user-dz2rf7fr7b10 ай бұрын

    ഈ ആചാര്യൻ സത്യം മനു തന്നെ സാക്ഷാൽ ഭഗവാൻ ആയുരാരോഗ്യസൗഗ്യം നേരുന്നു 🙏🙏🙏🙏🙏🙏👏👏👏👏🌹🌹🌹👌❤️

  • @ambilybinu3491
    @ambilybinu3491 Жыл бұрын

    അർജുനന് ശിവൻ പശുപതസ്ത്രം നൽകിയ സ്ഥാലം ഞങ്ങളുടെ നാട്ടിലാണ് റാന്നി താലൂക്കിൽ ഇടമുറി എന്ന സ്ഥലത്തു കിരത്മൂർത്തിയായി ശിവനും, അർജുനനും ഉണ്ട് 🙏🙏🙏🙏

Келесі