കേന്ദ്ര ബജറ്റിൽ എന്താണ് പ്രതീക്ഷിക്കുന്നത് | നിർമല സീതാരാമന് കത്തയച്ച് Dr. Mary George

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 142

  • @user-ts2qf2vq2e
    @user-ts2qf2vq2e21 күн бұрын

    ഒരാൾ മരിച്ചാൽ ജീവിച്ചിരിക്കുന്നയാൾ പെൻഷനർ ആണെങ്കിൽ രണ്ടാമതൊരു പെൻഷൻ കൂടി നൽകാതിരിക്കുക ഒരു പെൻഷനും ഇല്ലാത്തവരെപ്പറ്റി ഓർക്കുക

  • @venup1946

    @venup1946

    10 күн бұрын

    Mad econamist 😂😂😂

  • @peterpaul9974
    @peterpaul997421 күн бұрын

    ഫാമിലി പെൻഷനും ഒരു പെൻഷനും ഇല്ലാത്ത സാധാരണ സീനിയർ സിറ്റിസൻ ൻറെ കാരണം എങ്ങനെ യാ?

  • @jay1735

    @jay1735

    21 күн бұрын

    ആയ കാലത്തു രാഷ്ട്രീയം കളിക്കാതെ പഠിച്ചു വളർന്നതല്ലേ... അനുഭവിച്ചോ...

  • @radhakrishnanb8222

    @radhakrishnanb8222

    17 күн бұрын

    നിങ്ങൾ പറയുന്നത് ശരിയല്ല. ഭർത്താവ് ഉം ഭാര്യയും50000 രൂപവീതംപെൻഷൻ വാങ്ങി വരവേ ഭർത്താവ് മരിച്ചാൽ 25000 Rs കൂടി ഭാര്യയ്ക്ക് കിട്ടുന്നു. അത്ശരിയല്ല കാരണം ഇവരുടെ മക്കൾ ഒക്കെ മിക്കവാറുംനല്ല നിലയിൽ ആയിരിക്കും പിന്നെ അവരുടെ സഹായം കൂടാതെ തന്നെ ഇവർക്ക് ജീവിക്കാൻ ഒരു മാസം 75000 വേണമോ ഇത് ശരിയല്ല. ഒന്നാമത് പ്രായമായാൽ ' മക്കൾ അവരെ നോക്കണം അവർ ഒരു നിശ്ചിതതുക മാതാപിതാക്കൾക്ക്കൊടുക്കാൻ നിയമവ്യവസ്ഥയുണ്ടാകണം അവതൊഴിൽ ദാതാക്കൾ തന്നെ കട്ട് ചെയ്ത് മാതാപിതാക്കളുടെ Alc ൽ Credit ചെയ്യണം. അസംഘടിത മേഖലയിൽ പ്രത്യേകിച്ചും കാർഷിക മേഖല ആകർഷിക്കാനും കൃഷിയിലേയ്ക്ക് തിരിക്കുവാനും കർഷകർക്ക് ഏതെങ്കിലും വിധത്തിൽ മികച്ച വരുമാനം ലഭിക്കത്തക്കവിധം പ്രഖ്യാപനം ഉണ്ടാവണം

  • @radhakrishnanb8222

    @radhakrishnanb8222

    17 күн бұрын

    അഗ്നിവീർ സംബന്ധിച്ച് താങ്കൾ വേവലാതിപ്പെടേണ്ട പപ്പുവിനെ പോളിഷ് ചെയ്യേണ്ട

  • @radhakrishnanb8222

    @radhakrishnanb8222

    17 күн бұрын

    നിങ്ങൾ ഗ്രാമങ്ങളെ ശ്രദ്ധിക്കുന്നുവെങ്കിൽ കാർഷിക മേഖലയ്ക്കുവേണ്ടി ശബ്ദിക്കു ദിനം പ്രതി കാർഷികമേഖല കേരളത്തിൽ നശിച്ചു കൊണ്ടിരിക്കുന്നു ആരും കൃഷിയിലേയ്ക്ക് തിരിയുന്നില്ല പാൽ ഉൽപാദനരംഗത്ത് നിന്നും കർഷകർ കഷ്ടപ്പാട് നിമിത്തവും കാലിത്തീറ്റ വിലവർദ്ധനവ് കാരണവും നല്ല ശതമാനം പേരും പിന്മാറി കൊണ്ടിരിക്കുന്നു അതിനെല്ലാം ഓരോ പരിഹാരം നിർദ്ദേശിക്കു

  • @janardhananc2369
    @janardhananc236921 күн бұрын

    ഒരാൾക്ക് പെൻഷൻ കിട്ടുകയാണെങ്കിൽ പിന്നെ ഫാമിലി പെൻഷൻ നിരുത്തലാക്കണം.

  • @vivette9195
    @vivette919522 күн бұрын

    Thank you Teacher👍👍👍. The simple common man is maximum squeezed exactly, what you observed is truth. And now the private Telicom companies worse hopeless price hike. Making the poor man victims of the Billioners greed. 😭😭😭🙏🙏🙏

  • @sureshkumarks4498
    @sureshkumarks449821 күн бұрын

    ട്രെ യിൻ യാത്രക് സീനിയർ സിറ്റിസന് consseshion കൊടുക്കണം

  • @PradPramadeni

    @PradPramadeni

    14 күн бұрын

    എന്തിന്?

  • @mohanannairp3208

    @mohanannairp3208

    7 күн бұрын

    ​@@PradPramadeniയാത്രപോവാൻ

  • @karanavar5751
    @karanavar575112 күн бұрын

    അഗ്നിവീർ പദ്ധതി നല്ലത് എന്നാണ് അഭിപ്രായം. താത്പര്യമുള്ള കുറച്ച് പേർക്ക് അവിടെ തുടരാം. 4 വർഷം കഴിഞ്ഞാൽ നല്ലൊരു തുക കിട്ടും. അത് കൊണ്ട് സ്വയം പര്യാപ്തമായ എന്തെങ്കിലും ചെയ്യാനുള്ള കഴിവ് കിട്ടും. ഇന്ത്യയിൽ എവിടെയും പോയി ജോലി ചെയ്യാൻ കഴിവ് ലഭിക്കും. മറ്റ് സായുധ സേനകളിൽ സംവരണം ഉണ്ട്. മറ്റ് സെക്യൂരിറ്റി ജോലികൾക്ക് പ്രാപ്തരാകും. എല്ലാവർക്കും സർക്കാർ ജോലി നൽകാൻ സാധിക്കില്ല എന്നത് വസ്തുതയാണ്.

  • @gop1962
    @gop196222 күн бұрын

    Government employees salary and pension should fixed reasonable level.Employ more people like MNEGRA

  • @MULLOTH

    @MULLOTH

    21 күн бұрын

    You said it 👍

  • @mujeebrahman4196
    @mujeebrahman419621 күн бұрын

    Well explained 👍

  • @josephchandy164
    @josephchandy16416 күн бұрын

    ഏതുനിലക്കും ഒന്നിൽ അധികം പെൻഷൻ ഒരാൾക്ക്‌ കൊടുക്കരുത്. പെൻഷന് പരിധി നിശ്ചയിക്കണം. സർക്കാർ ജോലിക്കാർ അല്ലാത്തവരാണ് ഇന്ത്യയിൽ 85% വും. അവർ എങ്ങിനെ ജീവിക്കുന്നു? സ്വയം തൊഴിൽ ചെയ്തു ജീവിച്ചവരും കുടുംബ ത്തിൽ മക്കളെ പോറ്റാൻ കഷ്ടപ്പെട്ട അമ്മമാരും കൃഷി പണി എടുത്തു സർക്കാർ ജീവനക്കാർക്കും ഭഷിക്കാനുള്ളത് ഉണ്ടാക്കിയ കർഷകരും കർഷകതൊലിലാളികളും 60 വയസ്സ് കഴിഞ്ഞാൽ എങ്ങിനെ ജീവിക്കുന്നു? തൊഴിൽ ഉറപ്പ് പദ്ധതി അടിമുടി മാറണം , ആ പദ്ധതിയിൽ കൊടുക്കുന്ന തുക ഒരാൾക്ക് 250/ ₹ തോതിൽ ഭൂമിയുള്ളവരിൽ പണി എടുപ്പിക്കുന്നവർക്ക് നൽകട്ടെ. ഓരോ കർഷകനും തന്റെ ഭൂമിയിൽ പണിക്ക് ആവശ്യം ഉള്ളവരുടെ എണ്ണം ഓരോ മാസവും പഞ്ചായത്തിൽ മുൻകൂട്ടി എഴുതി നൽകട്ടെ. അവർ അപ്രകാരം പണിച്ചെയ്യ്ക്കുന്ന തൊലിലാളികളുടെ കൂലി നാട്ടിൽ നിലവിൽ ഉള്ള നിരക്കിൽ കൊടുക്കുന്ന ഭൂമിഉടമക്ക് കൊടുക്കുക. കർഷകർക്കും ആശ്വസം. സർക്കാരിനും ലാഭം,, മുടക്കുന്ന തുക ഗുണം കിട്ടുകയും കർഷകർക്ക് ആശ്വാസം ആകുകയും ചെയ്യും. . ഇന്നു കേരളത്തിൽ പറമ്പിൽ പണി ചെയ്ക്കുന്ന എത്ര പേര് ഉണ്ട്‌. ഭൂമി തരിശായി ഇടാൻ പാടില്ലാന്നും നിയമം വേണം. ഇട്ടാൽ പഞ്ചായത്തു പിടിച്ചെടുക്കണം ഉടക്ക് പിഴ ചുമത്തണം.. ഇന്നു തൊഴിൽ ഉറപ്പു പദ്ധതി കൊണ്ടു നാട്ടിൽ യാതൊരു ഗുണവും കിട്ടുന്നില്ല, തൊഴിലാളികൾക്ക് കാര്യമായ പണി ചെയാതെ കുറച്ച് തുക കിട്ടുന്നു എന്നു മാത്രം. കാർഷിക ഉത്പന്നങ്ങളുടെ യാതൊരു വർധനവും തൊഴിൽ ഉറപ്പ് പദ്ധതി കൊണ്ടു ഉണ്ടാകുന്നില്ല.

  • @krishnank.n.9070
    @krishnank.n.90708 күн бұрын

    Dr. Mary മാഡം അവതരിപ്പിക്കുന്ന കാര്യങ്ങൾ വളരേ സത്യം തന്നെ. സ്വന്തം നിരീക്ഷണത്തിൽ എല്ലാ കാര്യങ്ങളും ഭംഗിയായി തന്നെ അവതരിപ്പിക്കുന്നു. കേന്ദ്ര, സംസ്ഥാന, സർക്കാരുകൾ ജന നന്മകൾ ലക്ഷ്യം വെക്കുന്നില്ല. സർക്കാരിന്റെ സാമ്പത്തിക വരവ് കൂട്ടുക എന്നു മാത്രമേ കാണുന്നുള്ളു.

  • @salilasadanand4548
    @salilasadanand454821 күн бұрын

    Well explained teacher

  • @aleyammasaji7
    @aleyammasaji722 күн бұрын

    Also income tax exemption for senior citizens those depend on the interest income only .

  • @gopakumarn6093
    @gopakumarn609321 күн бұрын

    ഇന്ധന നികുതി GST യിൽ പെടുത്തിയാൽ വരുമാനം കുറയും, അപ്പോൾ ശമ്പളവും പെൻഷനും കുറയ്ക്കണം , ആര് സമ്മതിക്കും

  • @ayshaaysha6157
    @ayshaaysha615721 күн бұрын

    Yes medom you carect good🙏🙏 familyi pension kittiyal pavappettavande jeevithom kurachenkilum mechappettene

  • @aathiraradha
    @aathiraradha9 күн бұрын

    Property registration charge may be reduced to avoid falls showing of property value in documents. കൂടുതൽ property registration നടക്കും. Real-estate ബിസിനസ് കൂടുതൽ നടക്കും.

  • @kazacharia7716
    @kazacharia771622 күн бұрын

    Restore the rebate on railway fare to senior citizens as before covid pandemic.

  • @sreekandanpandianchery1616
    @sreekandanpandianchery161621 күн бұрын

    Income should pay because they are getting high payment. Those who are not getting any amount is also living . So please give a minimum of ten thousand per month .

  • @gurudevabalu5767
    @gurudevabalu576719 күн бұрын

    Increase ordinary compartments; at least 2-3; Then in ordinary compartments ; the luggage space in between the seats be converted to berthcum seats; So 90 seat bogies can be convverted to 150 seats; Men and youth can occupy upper seats;

  • @p.n.unnikrishnan6659
    @p.n.unnikrishnan665921 күн бұрын

    ജോലിക്കാണ് ശമ്പളം. അല്ലാതെ പെൻഷൻ എന്ന പേരിൽ എല്ലാവർക്കുമായി വീതിക്കേണ്ട സമ്പത്ത് വീണ്ടും വീണ്ടും ഒരേ വർഗ്ഗത്തിന് വിതരണം ചെയ്യുന്നത്. എന്ത് തരം മാനദണ്ഡമാണ് ഇത്.

  • @subramanianpandath7862

    @subramanianpandath7862

    19 күн бұрын

    ശമ്പളത്തിൽ നിന്നും പിടിച്ചു വെച്ച പൈസയാണ് വിരമിച്ചതിന് ശേഷം പെൻഷയായി കൊടുക്കുന്നത്. അത് free അല്ല

  • @tarikidagmail

    @tarikidagmail

    15 күн бұрын

    Not true

  • @madhuhoneybee
    @madhuhoneybee22 күн бұрын

    താങ്കളെ പോലുള്ള വിവരമുള്ളവരുടെ മെയിലുകൾ തീർച്ചയായും അവരുടെ Spam folder ൽ മാത്രമേ ചെല്ലൂ😊

  • @ramachandran9873

    @ramachandran9873

    22 күн бұрын

    60 70 വയസ്സ് കഴിഞ്ഞവരുടെ ആനുകൂല്യങ്ങൾ എന്തെങ്കിലും കൊടുക്കുന്നെങ്കിൽ യാതൊരുവിധ ബാധ്യതയും വെക്കാൻ പാടില്ല അവർക്കൊരു കാറുണ്ട് അവർക്കൊരു വീടുണ്ട് എന്നൊന്നും പറഞ്ഞു കഴിഞ്ഞാൽ ഈ പ്രായത്തിലുള്ള അതൊന്നും ഒരു പ്രയോജനം ചെയ്യില്ല അവർക്ക് വേണ്ടത് നേരിട്ട് ഹോസ്പിറ്റലിൽ പോകുമ്പോഴേക്കും അല്ലെങ്കിൽ മറ്റുള്ള കാര്യങ്ങൾക്കു ഡയറക്ട് ആയിട്ട് ചെല്ലുമ്പോൾ ആനുകൂല്യങ്ങൾ എന്തായാലും കിട്ടണം

  • @jay1735

    @jay1735

    21 күн бұрын

    അതിനവർ കമ്മ്യൂണിസ്റ്റ്‌ അല്ല

  • @aleyammasaji7
    @aleyammasaji722 күн бұрын

    Madam, there is not enough cleaning set up in the train especially for long trips.Very shameful situation now.Ordinary people have no other choice for the travel.

  • @abrahamt.c6018
    @abrahamt.c601821 күн бұрын

    One recent video explains a train journey from chennai to kerala in a reservation compartment ,in which the reserved seats were occupied by the guest workers resulting in all round chaos. This situation is the replica of the northern states and this types of situation is likely to repeat unless the authorities and the public are sufficiently alert

  • @sathisrikumar359
    @sathisrikumar35915 күн бұрын

    From the Health Insurance, GST should be avoided..from the senior citizen

  • @maniiyer5558
    @maniiyer555821 күн бұрын

    A zonal office must be opened in Ernakulam junction to control all work like putting 2 additional 2 high speed electric lines for passengers traffic and 2 high speed goods traffic line. Instead of 21 passenger coaches, 3 more local passenger coach must be added to every passenger train. Camera surveillance must be increased not only in stations but all railway lines to track line damage due to jihadis and outsiders are prevented to enter in stations and railway line leads. Tickets must be issued only after entering Adhar details to everyone enters inside railway station and passengers.

  • @kjoseph8796
    @kjoseph879621 күн бұрын

    Madam, what about sr. citizens railway concession stopped by BJP' govt.

  • @bhaskaranp3849
    @bhaskaranp384920 күн бұрын

    Kerala households are poor but look at any households....3 to 4 vehicles are there. Even one furlong nobody walks. Roads are not used for walking but only vehicular ttaffic.

  • @minimolsajan8564
    @minimolsajan856413 күн бұрын

    60 വയസ്സ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് ഒരു പോലെ പെൻഷൻ കിട്ടണം സർക്കാര ഉദ്യോഗസ്ഥർ മാത്രം അങ്ങിനെ സുഖിക്കണ്ട

  • @sasidharannair4902
    @sasidharannair490219 күн бұрын

    Next FM?

  • @user-hd4mb2xm3g
    @user-hd4mb2xm3g10 күн бұрын

    ചില വികസിത രാജ്യങ്ങളിൽ സൈന്യത്തിൽ പൗരൻമാർ നിർബദ്ധം മായി ജോലി ചെയ്യണം ഇവിടെ പൗരന് 4 വർഷം തൊഴിൽ ചെയ്യുന്നതിന് ശബളം നൽകുകയും പിന്നീട് പത്ത് പേർക്ക് തൊഴിൽ കൊടുക്കാൻ കഴിയുന്ന ഒരു സംരഭം തുടങ്ങുന്നതിന് സാമ്പത്തിക സഹായം നൽകുകയും ആണ് ചെയ്യുന്നത് അങ്ങനെ രാജ്യം പുരോഗിയിലേയ്ക്ക് നീങ്ങണം നിർമ്മാണമേഖല ശകതം ആകണം അതിനാണ് മേക്ക് ഇന്ത്യാ പദ്ധതി കൊണ്ടുവന്നത് അങ്ങനെയാണ് വന്ദേ ഭാരത് ട്രൈയിൻ നമ്മൾ സ്വയം നിർമ്മിച്ചത് അങ്ങനെ കപ്പലുകളും വിമാനങ്ങളു് വാഹനങ്ങളും ആയുധങ്ങളും നമ്മൾ സ്വയം നിർമ്മിക്കണം അങ്ങനെ രാജ്യത്ത് തൊഴിലവസങ്ങൾ ഉണ്ടാകും ഇന്ന് നമ്മുടെ രാജ്യത്ത് വിറ്റഴിക്കുന്ന വസ്തുക്കൾ ഭൂരിഭാഗവും മറ്റ് രാജ്യങ്ങളിൽ ഉൽപ്പാദിക്കുന്നവയാണ് അത് ഇവിടെ വിറ്റഴിക്കുന്നതിലൂടെ നമ്മുടെ സമ്പത്ത് മറ്റ് രാജ്യങ്ങളിലേയ്ക്ക് പോകുകയാണ്

  • @jamesplavilachacko4458
    @jamesplavilachacko445815 күн бұрын

    Senior citizen train plane ticket concession may restore urgently.

  • @narayananvn3406
    @narayananvn340622 күн бұрын

    Vallatha vishamamundo.Anubhavikkanam.

  • @user-qv1dj7bd2c
    @user-qv1dj7bd2c21 күн бұрын

    Agniveer must be dissolved It leads to the lock of confidence of the youth Similar hundreds of reasons

  • @salilasadanand4548
    @salilasadanand454821 күн бұрын

    🙏

  • @jainibrm1
    @jainibrm122 күн бұрын

  • @shines3411
    @shines34119 күн бұрын

    റെയിൽവേയിൽ പണ്ട് ഇപ്പോഴത്തേക്കാളും ഭക്ഷണം മോശമായിരുന്നു. ബയോ toilets ആക്കിയത് ഇപ്പോൾ ആണ്. സ്റ്റേഷനുകൾ പുതുക്കി പണിയുന്നു. നവീകരിച്ച ട്രൈനുകൾ വരുന്നു. ഇന്ത്യയിൽ ഉള്ള ആളുകളുടെ spendimg നാച്ചുറും മാറി. എല്ലാ തരക്കാർക്കും യാത്ര ചെയ്യാൻ പറ്റുന്ന തരത്തിൽ റയിൽവേ മാറി. റെയിൽവേയുടെ വികസനം ഇപ്പോൾ ആണ് കാണാൻ പറ്റിയത്. അപകടങ്ങൾ പറഞ്ഞത് ശെരിയാണ്,. അപകടം ഒഴുവാക്കാൻ kavach എന്ന് ഉപകരണം തദ്ദേശീയമായി ഉണ്ടാക്കിയിട്ടുണ്ട് അത് എല്ലാ പുതിയ ട്രൈനുകളിലും കൊണ്ട് വരുന്നു

  • @edizonvarghese6079
    @edizonvarghese607921 күн бұрын

    Teacher Pension vangunnavar mathramalla senior citizen. What about others?. Government should give minimum Rs 10000/- to all senior citizens. They also should survive? They also have expenses to meet. More over we should cut down higher pensions subject to a maximum of Rs 50000/- and minimum of 15000/- to pensioners and give Rs 10000/- to all other senior citizens. Government should address to all the citizens not to pensioners only.

  • @achuthanandaswamyfamilyche9323

    @achuthanandaswamyfamilyche9323

    21 күн бұрын

    പെൻഷനർ അല്ലാത്തഎത്ര സീനിയർ സിറ്റിസൺസ് വരുമാന നികുതി കൊടുക്കുന്നുണ്ട്?

  • @sathisrikumar359
    @sathisrikumar35915 күн бұрын

    Railway board should be reestablish as before...Railway is not working properly...No safety in train journey.

  • @aathiraradha
    @aathiraradha9 күн бұрын

    ഒരാള്‍ക്ക് 57 വയസ്സ് വരെ ശമ്പളം കൊടുക്കുന്നത് മറ്റൊരു ആളോട് ചെയ്യുന്ന ക്രൂരതയാണ്.

  • @raviravindran3905
    @raviravindran390521 күн бұрын

    Vote for congress and commie and asking from BJP. Shameless people.

  • @mohan.g

    @mohan.g

    21 күн бұрын

    Yes, this is the point. This lady was very harshly raising anti-Modi sentiments and promoting pro-Sonia Gandhi sentiments at the time of Lok-sabha election.

  • @ThankachanChettiyarathu-cj7ly
    @ThankachanChettiyarathu-cj7ly21 күн бұрын

    Good proposal. But the unemployment rate is increasing. Where we find jobs for the youth. How about the corporate tax . They get all privileges. How about the Agniveer. This will jeopardise the efficiency of military.

  • @gentlegnair8894
    @gentlegnair889421 күн бұрын

    ചുരുക്കത്തിൽ പഴയരീതിയിലേക്ക് കൊണ്ടുപോകണമെന്നാണോ teacher പറയുന്നത് . ഇടക്കൊക്കെ ഒരു വിദേശ യാത്രയൊക്കെ ചെയ്യൂ ടീച്ചറെ. ഈ അഭിപ്രായത്തിന് മാറ്റമുണ്ടാകും.

  • @KOLARGsMedia
    @KOLARGsMedia9 күн бұрын

    നിങ്ങൾക്ക് ഫാമിലി പെൻഷൻ ഉണ്ട് അല്ലേ...😂😂😂 ഈ നിർദ്ദേശങ്ങൾ എടുത്ത് കുപ്പ തൊട്ടിയിൽ ഇടണം

  • @shankaravariar5667
    @shankaravariar56678 күн бұрын

    എനിക്ക് ക്ഷേമ പെൻഷൻ കിട്ടുന്നതുകൊണ്ട് വാർദ്ധക്യൂപൻഷൻ ആയിരം രൂപ കുറച്ചത് ശരിയല്ല. കാരണം മന്ത്രിമാർക്കും MLA മാർക്കും ലക്ഷം രൂപകിട്ടിയാലും മാസച്ചിലവിന് തികയുന്നല്ല പോലും പിന്നെ നമ്മ ൾക്ക് ഒരു ആയിരം രൂപ അധിക മോ ?😂

  • @youtubeuser09
    @youtubeuser0921 күн бұрын

    ഡോ.മേരി ജോർജ്ജിനെ കുറിച്ചുള്ള നല്ല അ ഭിപ്രായം നഷ്ടപ്പെട്ടു. സാമ്പത്തിക വിദഗ്ധ എന്ന നിലയിൽനിന്ന് അവർ പലപ്പോഴും രാ ഷ്ട്രീയവും കളിക്കുന്നു!!

  • @achuthankuttymenon4996

    @achuthankuttymenon4996

    20 күн бұрын

    Criticise ചെയ്യാൻ എളുപ്പം. സൊല്യൂഷൻ ഒന്നും ഈ സ്ത്രീക്ക് ഇല്ല. പല അഭിപ്രായങ്ങളും രാഷ്ട്രീയ പ്രേരിതമാണ്. കഴിയുമെങ്കിൽ കേരളത്തെ കട കെണിയിൽ നിന്ന് രക്ഷപ്പെടുത്താൻ നോക്കട്ടെ.

  • @sunnyvarghese9652

    @sunnyvarghese9652

    10 күн бұрын

    Kendrathil minister aakan pattumo ennu sramikkunnu...pinarayiye their parayunnathu athu kondanu..

  • @sathisrikumar359
    @sathisrikumar35915 күн бұрын

    Railway budget should be kept seoarate

  • @sivanandansiva1100
    @sivanandansiva110021 күн бұрын

    E.p.f pensioners are getting ònly 1000 rs,gas cylinder also 1000 rs

  • @bsraju99
    @bsraju9920 күн бұрын

    Abolish income tax and remove tax evation (like people people having private jet quoating 5 lakh annual income and then standing for parliament election) Introduce transaction tax, so that any body doing transaction, pay tax. Introduce pension to all above 60 . This help their relatives to take care. Age 90 and above 4500/ month Age 80 and above 4000/ month Age 70 and above 3500/ month Age 60 and above 3000/ month നടക്കാത്തസ്വപ്നം

  • @Paul-sp2io
    @Paul-sp2io21 күн бұрын

    ഇത് പറയാൻ തുടങ്ങി യാൽ ടീച്ചർ b j p ആകും എന്നു c p m കാർ പറയും പിണറായിക്ക് ഇത്പോലെ ഉള്ളതു അറിയേണ്ടേ വിവരം വേണ്ടേ ഏത്‌ രീതിൽ സൂത്രത്തിൽ അഴിമതി നടത്താം അതാണ് അവരുടെ വേലതരം

  • @harikottuvale5670
    @harikottuvale567021 күн бұрын

    വളരെ നല്ല നിർദ്ദേശങ്ങൾ തന്നെയാണ്. എന്നാൽ ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാനുള്ള പദ്ധതികളും പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ. അത് മുന്നോട്ടു കൊണ്ടുപോകാനുള്ള ബാധ്യതയില്ലേ? അതിന് പണം വേണ്ടേ? അഗ്നിവീർ യുവാക്കളെ മറ്റു സേനാ വിഭാഗങ്ങളിലേക്കും നിയോഗിക്കാൻ സാധിച്ചാൽ അത് ഫലപ്രദമാകില്ലേ? അതിനുള്ള പദ്ധതിയുണ്ടെന്ന് കേൾക്കുന്നുണ്ടല്ലോ. വർദ്ധിക്കുന്ന അന്തരീക്ഷ ഊഷ്മാവിനെ കുറച്ചു കൊണ്ടുവരുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും വനവൽക്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകണം. അതിന് തുക വകയിരുത്തിക്കൊണ്ട് കൃത്യമായ സന്നദ്ധ പ്രവർത്തനം ഉണ്ടാകണം. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾക്ക് ഒരു മുൻഗണനാക്രമം വേണം. പെട്ടെന്നൊരു ദിവസം താങ്ങാനാവാത്ത ഒരു ബൃഹത് പദ്ധതി കൊണ്ടുവന്ന് ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. ടീച്ചറുടെ നിർദ്ദേശങ്ങളിലേക്ക് എല്ലാവരുടേയും ശ്രദ്ധയുണ്ടാകട്ടെ...

  • @kurupjayakumar888
    @kurupjayakumar88819 күн бұрын

    മാഡം കയറ്റി അയക്കുന്ന പെട്രോളിയത്തിൻ്റെ ശതമാനം ഇറക്കുമതി ചെയ്യുന്ന ശതമാനത്തിൽ നിന്നും കുറക്കണം. കേരളത്തിലെ കെട്ടിട പെർമിറ്റിൻ്റെ വർദ്ധനവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @user-hd4mb2xm3g
    @user-hd4mb2xm3g10 күн бұрын

    കൊള്ളാം ഇത്രയും കാലം ഞാൻ കരുതിയത് ഇവർ നല്ല ഒരു സാമ്പത്തിക ശാസ്ത്രയാണന്ന് ഇപ്പോൾ മനസിലായി ഇവർ തികച്ചും ഇവരുടെ സാമ്പത്തിക ശാസ്ത്രം ആണ് പറയുന്നത് ഏത് ഒരു രാജ്യത്തിൻ്റെയും വളർച്ചയും പുരോഗതിയും ആ രാജ്യത്തെ നിർമ്മാണ ഉൽപ്പാദന തൊഴിലാളികളിൽ ആശ്രയിച്ചാണ് നിൽക്കുന്നത് ഇവിടെ ഉൽപ്പാദന മേഖലയിലോ നിർമ്മാണമേഖലയിലോ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ വരുമാനം എത്രയാണ് എന്നാൽ മേശ പുറത്തിരിക്കുന്ന ഫയലുകളിൽ ഒപ്പ് ഇടുന്നവനും ആ ഫയൽ മറ്റ് ഒരു സ്ഥലേ ത്തയ്ക്ക് നിക്കുന്നവനും കിട്ടുന്ന വരുമാനം എത്രയാണ് ഒരു സർക്കാർ ഉദ്ധ്യോഗസ്ഥനും രാജ്യത്തിന് സമ്പത്ത് ഉണ്ടാക്കുന്നില്ല രാജ്യത്തെ ഭരണകൂടം എടുക്കുന്ന തീരുമാനം അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കുന്നവർ ആണ് സർക്കാർ ഉദ്ധ്യോഗസ്ഥർ അവർക്കാണ് എല്ലാ സൗകര്യങ്ങളും ചെയതു കൊടുക്കുന്നത് അവർക്ക് ഫാമിലി പെൻഷൻ വ്യക്തികൾക്ക് പെൻഷൻ മെഡിസിന് പണം ഗ്രാറ്റുവിറ്റി പ്രൊവിഡൻഫണ്ട് യാത്രയ്ക്ക് സഹായം വർഷത്തിൽ 365 ദിവസത്തിൽ 200 ദിവസം ജോലി 365 ദിവസത്തെ ശമ്പളം അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ആനുകൂല്യം വാങ്ങുന്നവർ നികുതി കൊടുക്കരുത് എന്ന് പറയുന്ന ഇവരെ പോലുള്ള സാമ്പത്തിക ശാസ്ത്രകളാണ് ഈ നാടിൻ്റെ ശാപം

  • @sajika5977

    @sajika5977

    8 күн бұрын

    ഇവർ എപ്പോഴും ഇവരുടെ സൗകര്യം പോലെ തിരിച്ചും മറിച്ചും പറയും അത് പതിവുള്ളതാണ് ഇവരുടെ വിലയിരുത്തലുകൾ ശരിയെന്ന് തോന്നുന്നില്ല

  • @bhaskaranp3849
    @bhaskaranp384920 күн бұрын

    So kerala govt has no responsibility to its people. Great.

  • @venugopalaprasad3187
    @venugopalaprasad318716 күн бұрын

    Maam, I think you do not understand the new realities of India. Army is not a place of labourers. If Bharat follows your ideas we will go back fifty years. I think it is time for you to retire.

  • @lekshmnarayanan4371
    @lekshmnarayanan437121 күн бұрын

    Only one GST rate Implement

  • @prpradeepan
    @prpradeepan21 күн бұрын

    പണ്ട് പട്ടാളത്തിൽ തൊഴിലാളി യൂണിയൻ ഉണ്ടാക്കാൻ ശ്രമിച്ചത് സഖാവ് AKG ആയിരിന്നു എന്ന് കേട്ടിണ്ടുണ്ട് . അത് കഴിഞ്ഞു ഇപ്പോളാണ് ഒരു ശ്രമമുണ്ടാകുന്നത്. കാര്യങ്ങൾ ഉഷാറാക്കണം .

  • @karanavar5751
    @karanavar575112 күн бұрын

    ഇന്ത്യയെ പോലെ 140 കോടി ജനസംഖ്യയുള്ള രാജ്യത്ത്. എല്ലാവർക്കും സർക്കാർ ജോലി എന്ന സാമ്പത്തിക ശാസ്ത്രം ശരിയാണോ?

  • @pmp7771
    @pmp777120 күн бұрын

    പെൻഷനോ, ഫാമിലി പെൻഷനോ, രണ്ടും കൂടിയോ tax പരിധിക്ക് അപ്പുറം ലഭിക്കുന്നു എങ്കിൽ അത് നടക്കുകയല്ലേ മാതൃക. ഒരു പെൻഷണർക്ക് പങ്കാളി മരിച്ചാൽ ഫാമിലി പെൻഷൻ കൊടുക്കുന്നത്... വലിയ സാമൂഹ്യ സാമ്പത്തിക ഉയർച്ചിൽ ജീവിക്കുന്നവർക്ക് വേണോ???

  • @sanjayansukumaran5926
    @sanjayansukumaran592621 күн бұрын

    ഇൻകം tax 500000 രൂപക്ക്‌ മുകളിൽ ഉള്ളവർക്കു മാത്രം അല്ലെ. മാസം 45000 രൂപ. ഇതിൽ കൂടുതൽ വേണ്ടവർ ആരാണ്. കൂടാതെ പെൻഷൻ കാരുടെ മക്കൾ തീർച്ചയായും ജോലിക്കാർ ആയിരിക്കും. അതിനാൽ ഫാമിലി പെൻഷൻ tax exemption നൽകേണ്ട കാര്യം ഇല്ല

  • @jay1735

    @jay1735

    21 күн бұрын

    താങ്കൾ അവർ പറഞ്ഞ കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയില്ല..

  • @mathenkuriakose7446

    @mathenkuriakose7446

    21 күн бұрын

    Most of the elderly people don't have any forms of pension, so the high income pensioners should pay income tax.

  • @kuriakosepv1203
    @kuriakosepv120321 күн бұрын

    പറഞ്ഞതെല്ലാം വളരെ ശരിയാണ്. എന്നാൽ ഇതെല്ലാം നടപ്പാക്കിയാൽ പാർട്ടിയ്ക്ക് കൊടി പിടിക്കാൻ ആളില്ലാതെവരും

  • @jayaprakashthampuran6521
    @jayaprakashthampuran652120 күн бұрын

    Her views are biased.She gives emphesis to politics more than economics.She should try to be more objective in her observations.

  • @k.mabdulkhader2936
    @k.mabdulkhader293622 күн бұрын

    ഇങ്കം ടാക്സ് കെടുക്കാൻ പാകത്തിലുള്ള പെൻഷനുകൾ നിർത്തലാക്കുക! അങ്ങനെയുള്ളവരെ വൃദ്ധ സദനങ്ങളിൽ പാർപ്പിക്കുക! ഇൻക്വിലാബ് സിന്ദാബാദ് !😂😂😂😂😂😂😂😂😂😂😂

  • @devarajmadhavan8090
    @devarajmadhavan809021 күн бұрын

    സീനിയർ സിറ്റിസൺ ഉള്ള റെയിൽവേ കൺസ്‌ഷൻ പുനസ്ഥാപിക്കണം എന്ന് ഇതുവരെ തോന്നിയില്ല.എങ്ങനെ തൊഴിൽ ഇല്ലാതാക്കാം എന്ന് സർവ്വേ നടത്തുന്നവരാണ്. മുതലാളി കളെ താങ്ങിയാൽ ഇലക്ട്രോബോണ്ട് കിട്ടും.

  • @josemathew-mi6tm
    @josemathew-mi6tm10 күн бұрын

    Your comments on railways is not up to the mark.

  • @Syes-c3n
    @Syes-c3n14 күн бұрын

    University college ലെ എത്തപൈ കാരോട് പറഞ്ഞു ജയിക്കുന്നത് പോലെ അല്ല കേന്ദ്ര budget...... നിർമല സീതാരാമൻ ഒക്കെ chartered accountant ആണ്...... നല്ല experience ഉം ഉണ്ട്...... ഇതൊക്കെ കണ്ട് ഓരോ അഭിപ്രായം പറയുന്നത് കൊള്ളാം..... വെറുതെ ആൾ ആവാൻ ഓരോ കോപ്രായങ്ങൾ.... Man animal conflict മാറാൻ മനുഷ്യൻ കാട്ടിൽ നിന്ന് വെളിയിൽ വരുക.. കാട് മൃഗങ്ങക്ക് കൊടുക്കുക..

  • @sarovaramaravind_1961
    @sarovaramaravind_19617 күн бұрын

    ആദ്യം മേഡം പോയി ഒരു ആയിരം പേർക്ക് ജോലി കൊടുക്കുന്ന കമ്പനി തുടങ്ങി പ്രവർത്തിച്ച് കാണിക്കൂ.... ഇന്ത്യയേയും പുറം രാജ്യങ്ങളേയും താരതമ്യം ചെയ്യാതെ. അവിടുത്തേയും ഇവിടുത്തേയും സാഹചര്യങ്ങൾ ഒരുപോലെ ആണോ? വിമർശിക്കാനും ആശിക്കാനും എളുപ്പമാണ്. പക്ഷേ നടത്തിക്കാണിക്കാൻ കഴിയുമോ?

  • @sankaranarayananariyandath6381
    @sankaranarayananariyandath63819 күн бұрын

    ഒരു ലോക്കോ പൈലറ്റും ഓവർവർക്ക് ചെയ്യുന്നില്ല.മോദിവിരുദ്ധതയിൽ ബ്ല ബ്ല

  • @bboyscene2111
    @bboyscene211121 күн бұрын

    This lady seems to be a totally biased old school. She is indirectly advocating for socialistic tenor of budgetting as if Agniveer is devisied by idiots. The whole military atmosphere is changing rapidly with technological and geopolitical development. Therefore, appointment under Agniveer can not be compared with ILO mandates. It is a service not employment provider. About Railways she is factually wrong. Much reforms have been brought about after 2014 and mind you, railbfare in India is the cheapest in the world. Don't be under mallu freebee mindset. She is quoting books and articles to get legitimacy as if those are gospel. All these authers are biased and they have their predelictions and are not pragmatic. This ladys economics is Rs 20 meals and she forget what happened to Kerala. Swaminathans report is not filly relevant today. It was relevant when india was going without food. She forget under what ground few farmers went on false strike. In this video she makes no sense at all. It is just for the sake of being relevant. Please be within your limit an don't trangress it.

  • @unnikrishnantw6353
    @unnikrishnantw63536 күн бұрын

    ട്രെയിൻ ബംഗ്ലാദേശിലേപ്പോലെ ആക്കണം. എല്ലാം ജനറൽ കോച്ചാക്കുക...

  • @Vijayam9
    @Vijayam921 күн бұрын

    ടീച്ചർ ഇതെല്ലാം കേന്ദ്രം മാത്രം ചൈയേണ്ടത് ആണോ, കേരളം ചെയ്യണ്ട പല പ്രധാന വിഷയങ്ങൾ ഇതിലുണ്ട്, ഒരു കോപ്പി കേരളത്തിൽ കൊടുക്കണം 🌹

  • @prabhulchandran1381
    @prabhulchandran138119 күн бұрын

    Mistakes ond madam .. general compartment 50% ticket edukatavar anu...athanj sathyam..

  • @jacobvarghese4531
    @jacobvarghese453117 күн бұрын

    ടീച്ചർ പെൻഷൻ വരുമാനം ഉള്ളവരുടെ കാര്യം ആണ് പറയുന്നത്....!!? അതിലും കഷ്ടം സാധാരണക്കാരായ മനുഷ്യർക്ക് പെൻഷൻ ഇല്ല മറ്റു വരുമാനം ഇല്ല ...!? സര്ക്കാര് ചോദിക്കുന്ന പോലെ 1000 + Sq. feet ഉള്ള ഒരു ഭവനം ഒരു പഴയ കാർ ഉളളവർ APL ആണ്....ഒരു ആനുകൂല്യവും അവകാശങ്ങളും ലഭിക്കില്ല....!? അവരുടെ കാര്യം ആരു പറയും...!?

  • @Syes-c3n
    @Syes-c3n14 күн бұрын

    നിങ്ങൾ കോൺഗ്രസ്‌ Agent എന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ചു വെച്ച് കൊണ്ട് സംസാരിച്ചാൽ നന്നായിരുന്നു....

  • @rajgopal2667
    @rajgopal266710 күн бұрын

    Madam, you are totally negative person having constipated approach. You may be an Economist but you have mental bankruptcy. These days, due to sabotage, frequent train accidents occurred. Have you ever commented against Kerala government financial mismanagement or organized any strike? You have no basic understanding about the importance of Agniveer. I often noticed about your ignorance about India's true history. You are very biased person.

  • @kjoseph8796
    @kjoseph879621 күн бұрын

    Why don't you follow one family one person.

  • @narayanant.k277
    @narayanant.k27715 күн бұрын

    Minimum P.F.Pension very poor

  • @majeedmohammedkunju7476
    @majeedmohammedkunju747621 күн бұрын

    ഒരാൾക്കു 2പെൻഷൻ കൊടുക്കുന്ന രീതി അവസാനിപ്പിച്ചാൽ തന്നെ ഖജനാവിൽ കുറെ മിച്ചം വരും.. ഭർത്താവും ഭാര്യയും പെൻഷൻ വാങ്ങുന്നവരിൽ ഒരാൾ മരിച്ചാൽ family പെൻഷൻ കൊടുക്കുന്ന സമ്പ്രദായം നിർത്തണം.. പെൻഷൻ ഇല്ലാത്തവർക്ക് മാത്രം പെൻഷൻ കൊടുത്താൽ മതിയാവും... അവരുടെ മക്കളെല്ലാം വേറെ ജോലിയിൽ സമ്പാദിക്കുന്നവരായിരിക്കും.... 🙄

  • @RavindranRavindran-em1fv
    @RavindranRavindran-em1fv20 күн бұрын

    സാധാരണ ജീവി ക്ക വാൻ സാധിക് വാൻ പ്രയപ്പെട്ടവൻ എന്ത് ചെയും ഒ നിങ്ങളടെ അഭിപ്രായം ശരിയാറിക്കാൻ പക്ഷെ സാധാരണ പാവപ്പെട്ട എത്രയോ വ യോധക്കാർ നാട്ടിലുണ്ട കഷ്ഠ പെടന്ന വരും ജീവിക്കാൻ മാഗ്ഗമില്ല,ത്ത വതം ആരും നോക്കാനില്ലാത്ത വര് റ അവരെ പറ്റി ഒന്നം പറയാത്ത തെന്ത് /ആ

  • @yogagurusasidhranNair

    @yogagurusasidhranNair

    20 күн бұрын

    സർ പറയുന്നത് വലിയ തോതിൽ ഗവൺമെൻ്റിൽ നിന്ന് എല്ലാ മാസവും വരുമാനം പണമായി ലഭിക്കുന്നവരുടെ കാര്യമാണേ. സാധാരണക്കാരായ കോടിക്കണക്കിന് സീനിയർ പേഴ്സൺ സ് ഇവിടെ ജീവിക്കുന്നു. അവർ തങ്ങളുടെ ആരോഗ്യ കാലങ്ങളിൽ ഖജനാവിലേയ്ക്ക് നികുതി നൽകിയ വരും തുടർന്ന് നൽകുന്നവരുമാണ്. ഉദാ: ഒരാൾ കഴിക്കുന്ന 10 രൂപയുടെ ചായയിൽ നിന്നും ഖജനാവിന് ഒരു രൂപയിൽ കൂടുതൽ കിട്ടുന്നു. അങ്ങനെ ജനങ്ങൾ എന്തെല്ലാം വാങ്ങുന്നുവോ അതിനെല്ലാം ടാക്സ് നൽകുന്നു. ഇൻഡ്യയുടെ സാമ്പത്തിക മേഘല കുതിച്ചുയരണമെങ്കിൽ സാദാ സീനിയർ പേഴ്സൺ മാർക്ക്( സ്ത്രീകളും പുരുഷന്മാരും) ക്ഷേമ പെൻഷൻ നൽകുകയും, അത് മാസാമാസം പതിനായിരം രൂപയെങ്കിലുമാക്കി നൽകിയാൽ ഇൻഡ്യയിൽ ദരിദ്രർ കാണില്ല. മാത്രമല്ല ഇവർക്ക് നൽകുന്ന ക്ഷേമ പെൻഷൻ മഹത്തരമാകും. രാജ്യത്ത് ജീവിക്കു ന്നതിൽ അവർക്കും അഭിമാനവും, അന്തസ്സും വാനോളമുയരും. മാത്രമല്ല ഇവർക്ക് കിട്ടുന്ന പണം ഇവർ ഉടനെ ചിലവാക്കും. അത് ഭക്ഷണത്തിനും, മരുന്നിനും, യാത്രകൾക്കും, മദ്യത്തിനും, വിനോദത്തിനും, അങ്ങനെ അനേകം കാര്യങ്ങൾക്ക് ചിലവാക്കുക വഴി മാർക്കറ്റുകൾ ഉണരും. ഈ പണം പല തവണ സർക്കുലേറ്റ് ചെയ്യപ്പെടും. സ്വാഭാവികമായി ഖജനാവിലേയ്ക്കും വൻ തോതിൽ ടാക്സ് ലഭിക്കും. കോടിക്കണ ക്കിനാളുകൾ ക്ക് തൊഴിൽ ലഭിക്കും. പൊതുവെ പറഞ്ഞാൽ രാജ്യത്തെ എല്ലാ പൗരരും സംതൃപ്തിയിലും, സന്തോഷ ത്തിലും ജീവിക്കും. ഇതിനോടൊപ്പം ഗവൺമെൻ്റിൻ്റെ വൻ വികസന പദ്ധതികൾകൂടിയാവു മ്പോൾ രാജ്യം ത്വരിത ഗതിയിൽ വികസിതമാകും. കോടിക്കണക്കിന് പൗരരുടെ ദുരവസ്ഥ മാറുവാൻ ഇടവരട്ടെ. ഒപ്പം എല്ലാവർക്കും ഹ്രസ്വമായി ലഭിക്കുന്ന ഈ ജീവിതം നൂറ്റി അമ്പതോ ഇരുന്നു റോ വർഷങ്ങളായി മനുഷ്യന് വർദ്ധിപ്പിക്കുവാൻ കഴിയുന്നില്ല എന്ന പ്രപഞ്ച സത്യവും, നീതിയും വച്ചപ്പോഴുമെങ്കിലും മനുഷ്യർക്ക് ഓർമ്മിക്കുവാനുള്ള കരുണ ലഭ്യമാകട്ടെ '' (

  • @lekshmnarayanan4371
    @lekshmnarayanan437121 күн бұрын

    INDIA MAIN PROBLEM POPULATION 144 CORE WHERE TO GO OUR ECONOMY

  • @ultimatevideos8407
    @ultimatevideos840721 күн бұрын

    ഇന്ത്യൻ ടീംസ് കിഴങ്ങന്മാരാണ് അല്ലെങ്കിൽ എപ്പോഴേ ഇവന്മാരെ ദൂരെ എടുത്തു കളയാമായിരുന്നു.. കളി അറിയാവുന്ന ഒറ്റ രാഷ്ട്രീയക്കാരനും ഇല്ല ആ കൂട്ടത്തിൽ ഉണ്ടെങ്കിൽ ഇതൊന്നും നടക്കത്തില്ലായിരുന്നു.. ഇനി സഹിക്കുക തന്നെ ഒരു അഞ്ചുവർഷം കൂടെ..

  • @akimoviezone4677

    @akimoviezone4677

    21 күн бұрын

    എന്ന് ഒരു കിഴങ്ങൻ 😂

  • @mohan.g

    @mohan.g

    21 күн бұрын

    പോപ്പുലർഫ്രണ്ട് തീവ്രവാദികളെ ജയിലിൽനിന്നും ഇറക്കിക്കൊണ്ടും വരാമായിരുന്നു.

  • @ultimatevideos8407

    @ultimatevideos8407

    21 күн бұрын

    @@akimoviezone4677 നീ കമന്റ്‌ ഇട്ടിട്ടു നീ തന്നെ ചിരിക്കുന്നോ കിഴങ്ങ

  • @sajika5977

    @sajika5977

    8 күн бұрын

    എന്നിട്ട്?

  • @Syes-c3n
    @Syes-c3n14 күн бұрын

    അഗ്നിവീർ തുടരണം......

  • @bhaskarankk2443
    @bhaskarankk244318 күн бұрын

    ഒരു പെൻഷനും ഇല്ലാത്തവരുടെ കണക്കെടുക്കാൻ ആലോചിക്കാൻ പേര്രിപ്പിക്കാമോ

  • @josephthomas6577
    @josephthomas657721 күн бұрын

    Health Insurance നുള്ള GST ഒഴിവാക്കണം.

  • @sreekumarannair7407
    @sreekumarannair740721 күн бұрын

    EPF ൻ്റെ EPF ൻ്റെ പ്രതിമാസ മിനിമം പെൻഷനായ RS 1000 രൂപ കാലോചിതമായി വർദ്ധിപ്പിക്കാൻ കേന്ദ്ര ധനമന്ത്രിയോട് ദയവായി ആവശ്യപെടുക.

  • @RavindranRavindran-em1fv
    @RavindranRavindran-em1fv20 күн бұрын

    വയസ്സായ കട്ടി കളില്ലാത്ത ആരം നോക്കി നില്ലാത്ത അവരെ കറിച്ച് ഒന്നും പറഞ്ഞല്ല സാർ

  • @g.vcreations5882
    @g.vcreations588216 күн бұрын

    നിൻ്റെ ഉപദേശം തൽക്കാലം വേണ്ട ഇരുതല മുരി

  • @sajithgovindan2901
    @sajithgovindan290116 күн бұрын

    Jai nirmala ji jai sri ram

  • @babusingh8813
    @babusingh881318 күн бұрын

    25000 രൂപയിൽ കൂടുതൽ ആർക്കും പെൻഷൻ കൊടുക്കരുതു .

  • @user-fl5in4eh6v
    @user-fl5in4eh6v19 күн бұрын

    Ginger..illea

  • @user-fl5in4eh6v

    @user-fl5in4eh6v

    19 күн бұрын

    Turmeric

  • @user-oz3br3tk8h
    @user-oz3br3tk8h21 күн бұрын

    പെൻഷൻ കിട്ടാത്ത എത്രയോ ആൾക്കാർ ullaposhanu ഒരാൾക്ക് രണ്ടു പെൻഷൻ aha കൊള്ളാം BJP govt അതും കുറ്റം

  • @AjithkumarG-jn9vd
    @AjithkumarG-jn9vd11 күн бұрын

    Vera panielle

  • @lekshmnarayanan4371
    @lekshmnarayanan437121 күн бұрын

    MadoM EPF mini mum PENSION 3000/ NOW ONLY 1000

  • @nbpushpanpushpan
    @nbpushpanpushpan19 күн бұрын

    അപക്വമായ ഒരു നിർദ്ദേശം

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-409422 күн бұрын

    പട്ടിണി ക്കാർക്ക് ഗുണ മാഗാതെ നോക്കണം ഏതു വിധവും -----

  • @jessygeorge8861
    @jessygeorge886121 күн бұрын

    EPF family pension (around 1000). Anybody think about these people.They are getting this EPF pension only because they are coming under company rules.Most.of them are gradutes or post graduates in science .😮

  • @rajan8611
    @rajan861118 күн бұрын

    Ammachiyude koothara rashtreeyam purathu varunu

  • @rajesht.k4310
    @rajesht.k431020 күн бұрын

    What foolish talk is this?

  • @dileeppc6477
    @dileeppc64778 күн бұрын

    Kottyam mad Cristian economist

  • @antokj3579
    @antokj357922 күн бұрын

    ഗ്യാരണ്ടി. ബോണ്ട്

  • @mohanrailajapatharai2562
    @mohanrailajapatharai256221 күн бұрын

    കേരളത്തിൽ തൊഴളില്ലായ്മ രൂക്ഷമാണ്. എന്നാൽ 27ലക്ഷം ബംഗാളികൾ ഇവിടെ പണി ചെയ്യുന്നു റെയിൽവേയെ patti അറിയാത്ത കാര്യങ്ങൾ പറയരുത്. ആദ്യം സ്വന്തം സംസ്ഥാനത്തെപ്പറ്റിയുള്ള കുറവുകൾ പറയുക. ടീച്ചർ പറയുന്നത് kelkkumpol തോന്നും മോദിക്കുമുൻപ് ഇന്ത്യയിൽ തേനും പാലും ഒഴുക്കിക്കൊണ്ടിരുന്നതാണെന്നു. അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം നിർമല സീതാരാമനെ മാറ്റിയിട്ടു ടീച്ചറിനെ ധാനമന്ത്രിയാക്കാമെന്നു. Teacher ഒരു കാര്യം മനസിലാക്കണം. വിവരവും, വിദ്യാഭ്യാസവും ഉള്ള ആൾക്കാരാണ് NDA സർക്കാർ എന്ന്. ഈ വിവരങ്ങൾ എല്ലാം പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിക്ക് ഒരു നിവേദനം കൊടുത്തു നടപ്പിലാക്കുക. സ്വന്തം അടുക്കള വൃത്തിയാക്കീട്ട് പോരെ ടീച്ചറെ അടുത്ത VEETTILE മുറ്റം വൃത്തിയാക്കാൻ പറയേണ്ടത്.

  • @jay1735

    @jay1735

    21 күн бұрын

    സ്വന്തം വീട്ടിൽ പറഞ്ഞാൽ കേൾക്കാത്ത കൊണ്ടല്ലേ കേൾക്കുമെന്ന് തോന്നുന്നവരോട് പറയുന്നത്...

  • @tdthampithampi7836
    @tdthampithampi783617 күн бұрын

    Madam. കോർപറേറ്റ് സെക്ടറിൽ ജോലി ചെയ്യുന്ന വ൪ക് ഉൽസവ ബത്ത യോ? ആദൃമായി കേൾക്കുന്നു. 78 ലക്ഷം കോർപറേറ്റ് ജോലി കാ൪ വിരമിച്ച ശേഷം 1000 രൂപ പെ൯ഷ൯ ആണ് വാങ്ങു൬ത്. അതു൦ ശ൦ബളതതിൽ നി൬ു൦ കോണട്റിബൂടടു ചെയ്ത ശേഷം. 10 വ൪ഷ൦ ആയിട്ടു് അതിൽ മാറ്റമില്ലാ. മാഡതതിന് ഇതൊ൬ു൦ അറിയില്ലേ?

Келесі