വിശ്വാസികളുടെ ശക്തി ഇതാണ് ! വിദ്യാസാഗർ ഗുരുമൂർത്തിയുമായി പ്രത്യേക കൂടിക്കാഴ്ച !

മഹാവിഷ്ണുവിന്റെ കാലുവെട്ടിയെടുക്കാൻ പറഞ്ഞ മദനിയുടെ അവസ്ഥ കണ്ടില്ലേ; അതാണ് നമ്മുടെ വിശ്വാസികളുടെ ശക്തി !
#koodikazhcha #vidyasagargurumoorthi #rajeshgpillai #mahavishnu #madani #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation #trendingnews #onlinenews #indianpolitics
====================
മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/37IQn5O | 📲 Telegram : t.me/tatwamayi
Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
🌍 tatwamayinews.com | tatwamayi.tv
🔊 Social Media
📲 KZread: / tatwamayinews
📲 Facebook : / tatwamayinews
📲 Twitter : / tatwamayinews
📲 Instagram : / tatwamayinews
📲 Koo : www.kooapp.com/profile/Tatwam...
📚 News Platforms
📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
📲 Apps
📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

Пікірлер: 1 100

  • @VenuGopal-lr4le
    @VenuGopal-lr4le10 ай бұрын

    ഗംഭീരം രണ്ടു തവണ കേട്ടു രോമം എണീറ്റു നിന്നു ഗുരുമൂർത്തി അപാര ഹിന്ദുവിന്റെ സ്വത്വം അറിഞ്ഞ ജ്ഞാനി 🙏👍👌

  • @publicreporterpc5361

    @publicreporterpc5361

    10 ай бұрын

    ഇദ്ദേഹം പറയുന്നത് അന്ധകാരത്തിൽ നിന്നുകൊണ്ടാണ് , കാരണം NSS ന്റെ സംസ്ഥാനത്തെ ഏറ്റവും വലിയ കാര്യലയത്തിൽ , ഈഴവനും , ദളിതനും , ആശാരിക്കും , ഇപ്പോഴും ഔദോഗ്യകമായ ക്ഷണം കിട്ടാറില്ല , എന്നാൽ ക്രൈസ്തവ , മുസ്ലിം, നേതാക്കൻ മാർക്ക് ഒരു അയിത്തവും ഇല്ല , ഇപ്പോഴും കാശ് ഇട്ട് കളിക്കുന്ന മുസ്ലിം യുവാക്കൾ എന്നോട് പറയാറുണ്ട് , അവർക്ക് നായർ വീട് കളിൽ എപ്പോൾ വേണമെങ്കിലും ഓടി കയറാം , അവിടത്തെ ചേച്ചിമാർ നല്ല രീതിയിൽ അവരെ സുഖിപ്പിക്കും എന്ന്, എന്നാൽ ഏതെങ്കിലും ദളിത് യുവാവിന് ഇത് പറയാൻ പറ്റുമോ ?

  • @ASHOKKumar-sz8kf

    @ASHOKKumar-sz8kf

    10 ай бұрын

    Just compare with DYSP Srijit IPS.....

  • @muhammadkutty2878

    @muhammadkutty2878

    10 ай бұрын

    ഗുരു മൂർത്തിയുടെ വാക്കുകൾ കേട്ടാൽ രോമം മാത്രമല്ല. എല്ലാ അവയവങ്ങളും എണീറ്റു നിൽക്കും .

  • @sushmasahadevan9642

    @sushmasahadevan9642

    9 ай бұрын

    Wonderful talk

  • @ramachandranks2499
    @ramachandranks249910 ай бұрын

    ബഹുമാനപ്പെട്ട ഗുരു മൂർത്തി അവർകൾ, താങ്കൾ സനാതന ധർമ്മത്തിന് അഭിമാനം

  • @damayanthiamma9597

    @damayanthiamma9597

    10 ай бұрын

    അഹിംസ പരമ മായ ധർമ മെന്ന് ഗീതാ .

  • @Rknair-dz4fh

    @Rknair-dz4fh

    10 ай бұрын

    Moorthi sir 🙏🙏🙏🥰🥰🥰🥰

  • @LittleboyLITTLEBOY-wy5uk

    @LittleboyLITTLEBOY-wy5uk

    10 ай бұрын

    @@damayanthiamma9597 കാട്ടു വാണം തള്ള..

  • @ASHOKKumar-sz8kf

    @ASHOKKumar-sz8kf

    10 ай бұрын

    ​@@damayanthiamma9597 Yada yada hi 😂😂😂

  • @Krishna__2.0

    @Krishna__2.0

    10 ай бұрын

    ​ അഹിംസ പരമോ ധർമ്മ, ധർമോ ഹിംസ ത ഥയ് വ ച... ആദ്യത്തേത് മാത്രം അല്ല രണ്ടാമത്തെ വരിയും പ്രാധാന്യം അർഹിക്കുന്നു

  • @vimalarajan8842
    @vimalarajan884210 ай бұрын

    ചാനൽ ചർച്ചകളെക്കാൾ ഇങ്ങനെയുള്ള ഇന്റർവ്യൂ ജനങ്ങൾക്ക് പ്രയോജനം 🙏🙏 നന്നായി..

  • @dineshch8909
    @dineshch890910 ай бұрын

    മണ്ടന്മാരായ ഹിന്ദുക്കൾക്ക് ബോധോദയം ഉണ്ടാകാൻ പരിശ്രമിക്കുന്ന ധീരനായ വ്യക്തി 🙏

  • @samsonm.j6556

    @samsonm.j6556

    10 ай бұрын

    ഇവന് മറ്റ് മതങ്ങളോട് ഉള്ള അസൂയ അല്ലാതെ വേറെ എന്ത് തേങ്ങ ആണ് ഉള്ളത്. അസൂയ മൂത്ത വാനരൻ 😀😀😀

  • @soorajkumar7407

    @soorajkumar7407

    10 ай бұрын

    അതിന് ഇവിടുത്തെ നായൻമാരും ബ്രാഹ്മണൻമാരും മാത്രമല്ലേ യുള്ളൂ ഹിന്ദുക്കൾ . ബാക്കിയുള്ളവരെക്കൂടി ഹിന്ദുവായി പരിഗണിച്ചി തന്നെങ്കിൽ ഹിന്ദുക്കൾക്ക് ഈ ഗതി വരില്ലായിരുന്നു. കോരന് കുമ്പിളിൽ കഞ്ഞി കൊടുത്തപ്പോൾ ഇന്ന് ആ കോരന്റെ മകൻ നാട് ഭരിയ്ക്കുന്നു. കാലം ഒന്നിനും പകരം ചോദിയ്ക്കാതെ പോകില്ല. ഇന്നും ബ്രാഹ്മണ കുലോത്തിങ്കകൾക്ക് മാത്രമേ ഭൂരിഭാഗം ക്ഷേത്രങ്ങളിലും പൂജാരി ആകാൻ പറ്റുള്ളു. ബ്രാഹ്മണർ തിരുമേനി ബാക്കിയുള്ളവർ എന്ത കരി മേനിയൊ ?

  • @savithagopak927

    @savithagopak927

    10 ай бұрын

    ​@@soorajkumar7407sathyam. Karimeni 😂😂😅

  • @soorajkumar7407

    @soorajkumar7407

    10 ай бұрын

    @@savithagopak927 ആണൊ തിരുമേനി ?

  • @lalithakumaran1113

    @lalithakumaran1113

    10 ай бұрын

    ഭഗവാൻ വിഘ്നേശ്വരനെ തെറ്റായി പറയുകയോ പ്രവൃത്തിക്കുകയോ ചെയ്യുന്നവർക്ക് ഉടനടി അതിന്റെ ഫലം കിട്ടുക തന്നെ ചെയ്യും. ഗണപതിഭഗവാന്റെ ശക്തി അപാരം തന്നെ. ഓം വിഘ്നേശ്വരായ നമ:

  • @jayaprakashnavalour874
    @jayaprakashnavalour87410 ай бұрын

    വിദ്യാസാഗർ ജി 65 വയസ്സുള്ള ഈ ഹിന്ദു അങ്ങയെ നമിക്കുന്നു.. 🕉️🕉️🕉️💪💪👏👏👍❤️🔥🚩🇮🇳😊

  • @rajammavazhappillil5662

    @rajammavazhappillil5662

    10 ай бұрын

    Supper

  • @vinayank2871
    @vinayank287110 ай бұрын

    800വർഷങളായി ഹിന്ദു അടിമകൾ ആണ്.ഇപപഴും തുടരുന്നു.ഇതിനു മാറ്റം ഉണ്ടാക്കി യേ മതിയാകു . ഹിന്ദു കൾ എല്ലാ പാർട്ടികളും ബഹിഷ്കരിക്കുക,ആരു ഹിന്ദു വിനെ സഹായിക്കും അവർക്ക് vote ചെയ്യുക

  • @softpick1096

    @softpick1096

    10 ай бұрын

    You are wrong, hindus are not slaves, today's hindus are actually the survivors of two terrible foreign invasions, Our ancestors had sacrificed their lives in evicting Arabs and British people out of this country... Even though they had left the country we do have lot of sla..... Es to serve the invaders Kashathil bible vechu raviley thendan irangunnah teams, rajyam akarmicha Kattarabiyae hero akki jai vilchu jeevikunnah vargangal avaranu yadhartha adimakal

  • @mkasim8563

    @mkasim8563

    10 ай бұрын

    ഈഴവരാദി ദളിത് മക്കളെ മനുഷ്യരായി പോലും കാണാതെ അടിച്ചോടിച്ചത് ആരാണ്

  • @softpick1096

    @softpick1096

    10 ай бұрын

    @@mkasim8563 kafir maril thazhnna jadhi undo koya.... Kafirney kazhutharakan madha pothakam parayumbol athil thaazhnna jadhi eezhavarkum parayanum consideration undo koya....afaganilum syriayilum swontham samudhayakarudey pallikalil suicide bomb attack nadathumbol athil marikunnavaril ee thazhna jadhikar undonnu nintae malakkar nokkarundo.... Tippuntey padayalil malabaril kazhutharathu madha parivarthanam nadathiyathil munpanthiyil nilkunnathu annathae eezhavanmarum theeiya vibhakarum dhalithanmarum ayirunnu.... Kattarabikku dalithan illa ellam kafir anu koya....

  • @amalnath6477

    @amalnath6477

    10 ай бұрын

    ​@@mkasim8563എന്ന് സ്വന്തം മതക്കാരെ ബോംബിട്ട് പോട്ടിക്കുന്നവൻ

  • @Nameles305

    @Nameles305

    10 ай бұрын

    Well said 👌 Why Kerala Don’t have. BJP. MPs RSS has max sakhas in Kerala

  • @beenacheeniyil9163
    @beenacheeniyil916310 ай бұрын

    RSS നെ പ്പോലെ well disciplined ആയ മറ്റൊരു സംഘടന കാണില്ല യഥാർത്ഥ സ്വയം സേവകർ മാനവ സേവ മാധവ സേവയായി കരുതുന്നവർ 🙏

  • @LittleboyLITTLEBOY-wy5uk

    @LittleboyLITTLEBOY-wy5uk

    10 ай бұрын

    ഇപ്പൊ സാഗർ ജി പറഞ്ഞ പോലെ പാൽ പായസം മാത്രമായി മാറി . അത് ഓരോ മാർച്ച് കാണുമ്പോളും തിരിച്ചറിയാൻ കഴിയുന്നുണ്ട്...

  • @sreenishsreenish5596

    @sreenishsreenish5596

    10 ай бұрын

    100% correct

  • @satheeshkumarunnithan8863

    @satheeshkumarunnithan8863

    10 ай бұрын

    പഠ നം എന്ന് പറ യണം ശ്രീ വാദ്യാ സാഗർ മൂർ ത്തി !

  • @publicreporterpc5361

    @publicreporterpc5361

    10 ай бұрын

    ഇദ്ദേഹം പറയുന്നത് അന്ധകാരത്തിൽ നിന്നുകൊണ്ടാണ് , കാരണം NSS ന്റെ സംസ്ഥാനത്തെ ഏറ്റവും വലിയ കാര്യലയത്തിൽ , ഈഴവനും , ദളിതനും , ആശാരിക്കും , ഇപ്പോഴും ഔദോഗ്യകമായ ക്ഷണം കിട്ടാറില്ല , എന്നാൽ ക്രൈസ്തവ , മുസ്ലിം, നേതാക്കൻ മാർക്ക് ഒരു അയിത്തവും ഇല്ല , ഇപ്പോഴും കാശ് ഇട്ട് കളിക്കുന്ന മുസ്ലിം യുവാക്കൾ എന്നോട് പറയാറുണ്ട് , അവർക്ക് നായർ വീട് കളിൽ എപ്പോൾ വേണമെങ്കിലും ഓടി കയറാം , അവിടത്തെ ചേച്ചിമാർ നല്ല രീതിയിൽ അവരെ സുഖിപ്പിക്കും എന്ന്, എന്നാൽ ഏതെങ്കിലും ദളിത് യുവാവിന് ഇത് പറയാൻ പറ്റുമോ ?

  • @ramachandrannairkp9733

    @ramachandrannairkp9733

    10 ай бұрын

    Jaisreeram ❤❤❤❤❤❤❤🙏

  • @vhareendran9150
    @vhareendran915010 ай бұрын

    ഹിന്ദുവിന് തലയിൽ കയറില്ല.. എന്ത് പറഞ്ഞാലും.., എത്ര നല്ല ചിന്തിക്കാനുള്ള ചർച്ചയാണ് ഇത്... ഉണരുക ഉണർത്തുക.... ആർക്കും ഹിന്ദു എതിരല്ല.. എല്ലാവരും സന്തോഷത്തോടെ ജീവിക്കുക... അഭിനന്ദങ്ങൾ 🙏🙏

  • @ramachandrannairkp9733

    @ramachandrannairkp9733

    10 ай бұрын

    Uthiststha jagrathaa Prapyavaraan Nibodatha Oh Hindu Lion We have reaching to adangerous situatio now not sleep Awake awake .Realise SwayamevaMrugendratha ❤❤❤❤❤ 🙏

  • @sanurajvr936

    @sanurajvr936

    10 ай бұрын

    Urakkam nadikkukayannu Hindu

  • @sreekumarp5750
    @sreekumarp575010 ай бұрын

    ഫിലോസഫിയിലും ആധ്യാത്മിക തലത്തിലും ഇതുവരെ പല വ്യാഖ്യാനവും കേട്ടിട്ടുണ്ടെങ്കിലും ഗുരു മൂർത്തിയിൽ നിന്നുമാണ് ആദ്യമായി പ്രവൃത്തിപഥത്തിലുള്ള ഒരു ശരിയായ നിർവ്വചനം കേൾക്കുന്നതു . ഞാൻ താങ്കൾക്ക് മനസ്സറിഞ്ഞ് ഒരു പ്രണാമം സമർപ്പിക്കുന്നു.

  • @RMN224
    @RMN22410 ай бұрын

    ഗുരുമൂർത്തി പറഞ്ഞത് അക്ഷരം പ്രതി ശെരിയാണ് .

  • @anitaradhakrishnan3944
    @anitaradhakrishnan394410 ай бұрын

    ഗുരുജി അങ്ങയുടെ അറിവിനേ നമിക്കുന്നു ...🙏

  • @Sureshkumar-np6jm
    @Sureshkumar-np6jm10 ай бұрын

    ഗുരു മൂർത്തി. എന്നാല്. നിർഭയം. എന്നാണോ. അർത്ഥം. ? നാവിൽ. അമ്മ വിളയാട്ടം. ! മുറുകാ. ! വല്ലാത്തൊരു. സന്തോഷം. ! തോന്നുന്നു ഇന്ത്യയെ. നില നിർത്തുന്ന. ജനത. ഹിന്ദുക്കളാണ്. അവർ. സാമ്പത്തിക മായി. ഉയരണം. ഉയർത്തണം. ? അവരാണ്. ഇൗ. നാട്. നില. നിർത്തിയത് ഇന്നും. നില. നിർത്തുന്നത്. ?

  • @manikandakumarm.n2186

    @manikandakumarm.n2186

    10 ай бұрын

    🙏❤️

  • @mannayathindiraddvi3642

    @mannayathindiraddvi3642

    10 ай бұрын

    Guruvine kelkan sadhichathil santhosham hindukkalute skhetravarumanam avarku vendiyakkan guru sramikkuka mattullavar avarkuvendi matramalle oro hinduvum chindikkunnathu❤❤❤

  • @suredranmk9950

    @suredranmk9950

    10 ай бұрын

    🙏🏽👍

  • @nisharajappan9482

    @nisharajappan9482

    9 ай бұрын

    ❤❤

  • @libinnambiar9969
    @libinnambiar996910 ай бұрын

    സ്വാത്വികത അതിരു കടന്നാൽ പ്രശ്നം തന്നെയാണ്... കൃത്യമായ വിലയിരുത്തലുകൾ നടത്തിയ വിദ്യാസാഗർജിക്ക് അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍

  • @LittleboyLITTLEBOY-wy5uk

    @LittleboyLITTLEBOY-wy5uk

    10 ай бұрын

    അതെ സത്യമാണ്...

  • @satheesankrishnan4831
    @satheesankrishnan483110 ай бұрын

    ഗുരുമൂർത്തി സാർ പറഞ്ഞത് വളരെ ശരിയാണ് അമ്പലങ്ങളും അതിലെ സ്ഥാപര ജംഗമ സ്വത്തുക്കളും ക്ഷേത്രത്തിന് അവകാശപ്പെട്ട ഭൂമിയും ഹിന്ദു വിശ്വാസിയുടെ ഹിന്ദു ക്ഷേത്ര സംരക്ഷണസമിതിയുടെ( ((സന്യാസിമാരാ ലും അഴിമതി ഇല്ലാതെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവരും ആയവരുടെ കൂട്ടായ്മ)) കയ്യിൽ വരികയും ചെയ്യാത്തിടത്തോളം കാലം ഹിന്ദുവിന്ന് അസ്തിത്വം ഒന്നും ഉണ്ടാവില്ല... ആ പ്രദേശത്തുള്ള ഭക്തരായ ജനങ്ങൾക്ക് ( ഹിന്ദു) അധികമായി വരുന്ന ജനങ്ങൾക്ക് ക്ഷേത്ര ഭൂമിയിൽ വീട് വച്ച് നൽകണം അല്ലെങ്കിൽ സ്ഥലം കൊടുക്കണം... ഈ ഭൂസ്വത്തുക്കളും മറ്റും കണ്ടാണ് ചില പ്രത്യേക രാഷ്ട്രീയപാർട്ടിക്കാർ ക്ഷേത്രങ്ങൾ ടാർജറ്റ് ഏത് പിടിക്കാൻ ശ്രമിക്കുന്നത്... വിശ്വാസികളായ ഭക്തർക്ക് മാത്രം ഈ സ്ഥലം പതിച്ചു കൊടുക്കണം... അതിന് ക്ഷേത്രഭൂമി സംരക്ഷണ സമിതിക്ക് ഉചിതമായ രൂപത്തിൽ ഉപയോഗിക്കാനുള്ള ഓർഡറും ഉണ്ടായിരിക്കണം ക്ഷേത്രം ഹിന്ദുക്കൾക്ക് കിട്ടുമ്പോൾ... ആ പ്രദേശത്തെ ഹിന്ദുജ ജനങ്ങൾക്ക് ഉച്ചക്ക് ഒരു നേരത്തെ അന്നം കൊടുക്കാൻ കഴിഞ്ഞെങ്കിൽ ഹിന്ദു ഏകീകരണം സാധ്യമാകും... കൂടാതെ വിഷമഘട്ടത്തിൽ ഈ സമിതി ഭക്തജനങ്ങളെ സഹായിക്കാനുള്ള മനസ്സ് കൂടെ ഉണ്ടായാൽ ഹിന്ദു ഏകീകരണവും പൂർണമാകും... ഒരു സമുദായ മേലാളന്മാർക്ക് രാഷ്ട്രീയക്കാർക്ക് ഈ സമിതിയിൽ സ്ഥാനം ഉണ്ടാവാൻ പാടില്ല

  • @JayaSree-bm3ri

    @JayaSree-bm3ri

    10 ай бұрын

    ശരിയാണ് താങ്കൾ പറഞ്ഞത്.

  • @Manikuttiusha

    @Manikuttiusha

    9 ай бұрын

    കറക്റ്റ് 👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @balachandraneb8570
    @balachandraneb857010 ай бұрын

    എന്റെ ഉറച്ച വിശ്വാസം അങ്ങ് പറഞ്ഞതാണ് 🙏🙏🙏🙏🙏

  • @Unnikrishnanpoyyil-bf5mi
    @Unnikrishnanpoyyil-bf5mi10 ай бұрын

    ഗുരുമൂർത്തീജിക്ക് വന്ദനം... ഹിന്ദുവിലെ പാവങ്ങൾക്ക് വേണ്ടി.. ആദ്യം ചെയ്യേണ്ടത്... ഹിന്ദുക്ഷേത്രങ്ങളിലെ വരുമാനം നമ്മുടെ പാവപെട്ടവരുടെ ഉന്നമനത്തിനു വേണ്ടി ഉപയോഗിക്കാൻ കഴിയണം...

  • @vsomarajanpillai6261
    @vsomarajanpillai626110 ай бұрын

    ശ്രീ വിദ്യാസാഗർ ഗുരു മൂർത്തി ജി യെപ്പോലെയുള്ളവരാണ് ഹൈന്ദവസമൂഹത്തിനാവശ്യം ❤ ആന്മാത്ഥമായി ഗുരുജിയെ നമിക്കുന്നു🙏🙏🙏🙏🙏

  • @happy2video
    @happy2video10 ай бұрын

    നല്ല ക്ലാരിറ്റിയും യുക്തിയും ആർജവും ഉള്ള വ്യക്തി 🙏🏻 ഗുരുമൂർത്തി 👌

  • @sheelakumariayyappan596
    @sheelakumariayyappan59610 ай бұрын

    അവസാനം എല്ലാവരും സനാതന ധർമ്മത്തിൽ വന്നു ചേരും. Jai Siyaram 🙏🙏🙏

  • @haridasa6864
    @haridasa686410 ай бұрын

    ഗുരുമൂർത്തി സനാതന ധർമവിശ്വാസികൾക്കു ഒരാനുഗ്രഹമാണ്

  • @sabithaanand8104
    @sabithaanand810410 ай бұрын

    പക്കാ കമ്മ്യൂണിസ്റ്റ്‌ കാരുടെ വീട് ഉണ്ടാക്കി പാലുകാച്ചാൽ ചടങ്ങിന് മുന്നെ ഗണപതി ഹോമം കഴിച്ചവർ ഞങ്ങളുടെ പ്രദേശത്തു ഉണ്ട്

  • @dfgdeesddrgg2600

    @dfgdeesddrgg2600

    10 ай бұрын

    😂😂😂👍👌

  • @sunilroyalnestedavanaparam5142

    @sunilroyalnestedavanaparam5142

    10 ай бұрын

    രഹസ്യമായി എല്ലാ കമ്മികളും ഇത് ചെയ്യും.

  • @LittleboyLITTLEBOY-wy5uk

    @LittleboyLITTLEBOY-wy5uk

    10 ай бұрын

    എല്ലാവരും ചെയ്യുന്നുണ്ട്..

  • @mallu_guy8756

    @mallu_guy8756

    10 ай бұрын

    അതിനെന്താ നിങ്ങളെ ആരെങ്കിലും വിശോസം അളക്കാൻ ഏല്പിച്ചിട്ടുണ്ടോ

  • @LittleboyLITTLEBOY-wy5uk

    @LittleboyLITTLEBOY-wy5uk

    10 ай бұрын

    @@mallu_guy8756 💩 തിന്നുന്നണേ വിശ്വാസത്തെ അവഹേളിക്കുന്നവർ അത് പിൻപറ്റെണ്ട കാര്യം എന്ത്.? നിന്റെ നേതാക്കളോട് അത് പോയി ചോദിക്ക്.. ഇവിടെ കിടന്ന് ചെലച്ചിട്ട് എന്ത് കാര്യം..!!!

  • @sujesh83pv16
    @sujesh83pv1610 ай бұрын

    നേതൃ നിരയിൽ വന്നെങ്കിൽ... ഇദ്ദേഹം mass ആണ്

  • @LittleboyLITTLEBOY-wy5uk

    @LittleboyLITTLEBOY-wy5uk

    10 ай бұрын

    അതാണല്ലോ പറഞ്ഞത് ചില കാര്യങ്ങൾ പറയുമ്പോ ചിലർക്ക് താൻ ഭീഷണി ആവുമോ എന്ന തോന്നൽ..

  • @user-hf6xe3kf1x
    @user-hf6xe3kf1x8 ай бұрын

    നിങ്ങളെ പോലെ കുറച്ചാളുകൾ മുന്നിൽനയിക്കാനുണ്ടല്ലോ എന്നൊരു ആശ്വാസം 👍👍. ദൈവം ദീർഗായുസ്സ് നൽകട്ടെ 🙏🙏🙏

  • @Atoz19273
    @Atoz1927310 ай бұрын

    ശ്രീ വിദ്യാ സാഗർ ഗുരുമൂർത്തി അറിവിന്റെ ഒരു സാഗരമാണ് വിശ്വേശ്വരയ്യർ കാത്ത് കൊള്ളട്ടെ... 🙏

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan428010 ай бұрын

    എന്തൊരു ഗാംഭീര്യം വിദൃാസാഗർ ഗുരുമൂർത്തി, സംഭാഷണം 👍👍👍♥️🌹

  • @ngpanicker1003

    @ngpanicker1003

    10 ай бұрын

    കേരളത്തിൽ ബിജെപി അത്ര ശ്കതമല്ല, അപ്പോൾ ഹിന്ദുവിന്റെ അഭിവൃദ്ധയ്ക്ക് കേന്ദ്രം തന്നെ മുൻപോട്ട് വരണം

  • @manilalp2610
    @manilalp261010 ай бұрын

    ശ്രീ ഗുരുമുർഥിയുടേത് വ്യക്തമായ സന്ദേശം 👍🏻

  • @mayadevigopinath4564
    @mayadevigopinath456410 ай бұрын

    ഹിന്ദുആയി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു

  • @mayaanil4458
    @mayaanil445810 ай бұрын

    Dr. ഗോപാലകൃഷ്ണൻ സാറിനെ നമിക്കുന്നത് പോലെ വിദ്യാസാഗർജിയെയും നമിക്കുന്നു 🙏🙏🙏

  • @santhianand5481

    @santhianand5481

    10 ай бұрын

    Sathyam 🙏🙏🙏

  • @Prabha-kt7yc
    @Prabha-kt7yc10 ай бұрын

    കഞ്ഞി കുടിക്കാൻ ഇല്ലെങ്കിലും കേറിക്കിടക്കാൻ മണ്ണില്ലെങ്കിലും ഞാൻ ഹിന്ദുവാണെന്ന് ഉറക്കെ വിളിച്ചു പറയും കുവൈറ്റിലാണ്. ഞാൻ കുവൈറ്റ് വീടുകളിലൊക്കെ ഞങ്ങൾ പണിയെടുക്കുന്നത് ഒരുപാട് കൂടെയുള്ള പെണ്ണുങ്ങളൊക്കെ പറയും നീ നീ കുവൈറ്റിയോട് പറയുക നീ ക്രിസ്ത്യാനി ആണെന്ന് പറയുക അവർക്ക് സ്നേഹം കാണുള്ളൂ ഇപ്പോൾ ഞാൻ ഒരു വാക്ക് പറയും എനിക്ക് ക്രിസ്ത്യൻ ആണെന്നും പറയാൻ വയ്യ മുസ്ലിം ആണെന്ന് പറയാൻ വയ്യ ഞാൻ ഹിന്ദുവാണ് ഞാൻ ഹിന്ദു എന്ന് പറയും... അവർ എന്നെ നിർത്തണമെങ്കിൽ നിർത്തി അല്ലെങ്കിൽ അവരെന്നെ കയറ്റി വിടട്ടെ ഞാൻ ജനിച്ചത്.. ഹിന്ദു ആയിട്ടാണ് ഞാൻ ജനിച്ചത് മരിക്കുന്നതും ഹിന്ദുവായിട്ട് തന്നെ എന്ത് കഷ്ടം വന്നാലും ഞാൻ ഹിന്ദുവാണ്🙏🏻🙏🏻🙏🏻

  • @KarthikeyanC-on3mx

    @KarthikeyanC-on3mx

    10 ай бұрын

    Exalent proudly word's. Big salute. 🌹🌹🌹🙏🙏🙏🙏👍🏽👍🏽👍🏽👍🏽❤️❤️❤️.

  • @rdileeputube

    @rdileeputube

    10 ай бұрын

    Salute Sister

  • @samarthyasart

    @samarthyasart

    10 ай бұрын

    അവനവനിൽ വിശ്വസിക്കുക.അവനവന്റെ കർമ്മത്തിൽ ആത്മാർത്ഥത പുലർത്തുക.

  • @rajanand5097

    @rajanand5097

    10 ай бұрын

    U r correct Prabha Proud to be Hindu...

  • @jrjtoons761

    @jrjtoons761

    10 ай бұрын

    മനസിലായില്ല , അവിടെ ക്രിസ്ത്യാനി ആണന്നു പറയുന്ന എന്തിനാ ? അവിടെ ക്രിസ്ത്യാനിറ്റി ഉണ്ടോ

  • @manjuanil4275
    @manjuanil427510 ай бұрын

    ഒരുപാട് സങ്കടം തോന്നും നമ്മുടെ വിശ്വാസങ്ങളെ ചവിട്ടി മെതിക്കുന്നതു കാണുമ്പോൾ.😢

  • @pramar2010
    @pramar201010 ай бұрын

    കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ !!!! ദുബായിൽ വല്ല മാളിലും ഉദ്യോഗം നോക്കി കുടുംബമായി കഴിയേണ്ട ഒരാളായിരുന്നു , മദനി !!!!!!! തല തിരിഞ്ഞു പോയി !!!!!!!

  • @KarthikeyanC-on3mx

    @KarthikeyanC-on3mx

    10 ай бұрын

    വേട്ടവളിയൻ എന്നല്ലാതെ അവനെ എന്തു പറയാൻ.

  • @shyamalahariharan6018
    @shyamalahariharan601810 ай бұрын

    നമിക്കുന്നു നന്ദിപൂർവ്വം. താങ്കളെ പോലെയുള്ള ആളുകളാണ് hindu മതത്തിൻ്റെ അഭിമാനം. Thank you Guruji.🙏🙏🙏

  • @harikumarvs2821
    @harikumarvs282110 ай бұрын

    ഞാൻ താങ്കളുടെ അതേ ചിന്താഗതിക്കാരൻ,താങ്കളുടെ പോലെ കുറച്ച് ആളുകൾ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു,

  • @smithan7641
    @smithan764110 ай бұрын

    അങ്ങയെ പോലെ നല്ല യുക്തി യും ആർജ്ജവവും ഉള്ള ചെറുപ്പക്കാർ ഭാരതത്തിൽ ഒരുപാട് ജനിക്കട്ടെ 🙏

  • @rajeshvk1097
    @rajeshvk109710 ай бұрын

    ...ശ്രീ ഗുരുമൂർത്തിസർ,താങ്കളുടെ അഭിപ്രായത്തോട് നൂറ് ശതമാനവും യോജിക്കുന്നൂ...നമ്മുടെ മഹാക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ചുകൊണ്ടിരിക്കുന്ന ശതകോടികളിൽ,ഒരുഭാഗം ഹൈന്ദവസമൂഹങ്ങളുടെ സാമ്പത്തികമായ ഉന്നമനങ്ങൾക്ക് വേണ്ടി,നിരവധിയായ സ്ഥാപനങ്ങളും ആതുരാലയങ്ങളും തൊഴിൽ സംരംഭങ്ങളും മറ്റും എത്രയുംവേഗം ആരംഭിക്കുക...ഹൈന്ദവ സംഘടനകളെല്ലാം ഈയൊരുകാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക..❤🎉❤.

  • @ravindranshaniravindran632
    @ravindranshaniravindran63210 ай бұрын

    അങ്ങയുടെ കാഴ്ച്ചപാട് വളരെ ശരിയാണ്

  • @thankamvr543
    @thankamvr54310 ай бұрын

    നമ്മളെ പോലെ അന്ന്യ മത ബഹുമാനം വേറെ ആർക്കും ഇല്ല

  • @MohanaPrasad-pq1ne
    @MohanaPrasad-pq1ne10 ай бұрын

    സൂപ്പർ. ഇനിയും ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ നടത്തിയാൽ ഹിന്ദു സമാജത്തിന് ഒരുമുതൽക്കൂട്ടാവും

  • @omanaponnappan9829
    @omanaponnappan98297 ай бұрын

    ഞാൻ എന്നെന്നും പറയാൻ ആഗ്രഹിച്ച കാര്യം താങ്കൾ പറഞ്ഞു ഈ അഭിനന്ദനങ്ങൾ

  • @sarath83007
    @sarath8300710 ай бұрын

    വിദ്യാസാഗർ ഗുരുജിയുടെ നിരീക്ഷണം വളരെ കിറു കൃത്യം.ക്രിസ്ത്യാനികൾ പറയുന്ന പുരോഗമനം വെറും പൊള്ളയാണ്. ഇത് പോലെയുള്ള പരമ്പരകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤

  • @manikandakumarm.n2186
    @manikandakumarm.n218610 ай бұрын

    എന്റെ സമാജം എന്ന് നേരെ ആവും 🙏❤️🌹

  • @LittleboyLITTLEBOY-wy5uk

    @LittleboyLITTLEBOY-wy5uk

    10 ай бұрын

    അടുക്കളയിൽ ഇരുന്ന് പറഞ്ഞാൽ ശരിയാവില്ല.

  • @saseendranpk4308
    @saseendranpk430810 ай бұрын

    🙏ജി അങ്ങ് പറഞ്ഞതൊക്കെ 100%👌👍💪🇮🇳🚩🙇‍♂️💞

  • @radhakrishnank2324
    @radhakrishnank232410 ай бұрын

    നല്ല ആത്മവിശ്വാസം തോന്നുന്നു...അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ..നന്ദി ഗുരുമുർത്തി....

  • @murali.ukorom5357
    @murali.ukorom53579 ай бұрын

    ഞാൻ ഹിന്ദു മതവിശ്വാസിയാണ് ഞാൻ ആരാധിക്കുന്നത് ശ്രീഹരി മഹാവിഷ്ണു നെയാണ്

  • @nandakumarus6831
    @nandakumarus683110 ай бұрын

    The interview was energizing Thank you വിദ്യാസാഗര്‍ ji

  • @PradeepKumar-fk1zb
    @PradeepKumar-fk1zb10 ай бұрын

    ഗുരുമൂർത്തിയുടെ വാക്കുകളോടും കാഴ്ചപ്പാടിനോടും പൂർണ്ണമായും ഒരു ഹിന്ദു എന്ന നിലയിൽ ഞാൻ യോജിക്കുന്നു. ഹിന്ദുവിൻ്റെ മൊത്ത കച്ചവടം ഏറ്റെടുത്ത RSS ഉം, BJP യും ഇദ്യേഹത്തിൻ്റെ വാക്കുകൾ കേൾക്കുക ; കാലത്തിനൊത്ത് ഉയരുക. അധികാരം കിട്ടാനുള്ള വോട്ട് ബാങ്ക് രാഷ്ട്രീയത്തിനപ്പുറമുള്ള ഹിന്ദു അസ്ഥിത്വത്തിനും അവരുടെ നിലനിൽപ്പിനും വേണ്ടി പ്രവർത്തിക്കുക. മതേതരത്വം എന്ന വാക്ക് സെമിറ്റിക് മതങ്ങളേപ്പോലെ പിന്നിലുപേക്ഷിക്കുക. ഹിന്ദുക്കൾക്ക് മാത്രമായി നെറികെട്ട രാഷ്ട്രീയക്കാർ പടച്ച് പറയുന്ന മതേതരത്വം ഹിന്ദുക്കൾക്ക് വേണ്ട എന്ന് തീരുമാനമെടുക്കുക.

  • @manojchavarattil6800
    @manojchavarattil680010 ай бұрын

    ഗുരുമൂർത്തി ജി താങ്കളുടെ ഈ ചിന്തകളിലൂടെ ഞാനും ഇപ്പോഴും സഞ്ചരിക്കുന്നത്. താങ്കളുടെ മൊബൈൽ നമ്പർ തരു 🙏

  • @mayooravallykr459
    @mayooravallykr45910 ай бұрын

    അങ്ങയെ പോലെയുള്ളവർ സമാജത്തിന് അഭിമാനമാണ്, ഗോപാലകൃഷ്ണൻ സർ ന്റെ വിയോഗം വലിയ നഷ്ടം തന്നെ നമുക്കെല്ലാം....... 🙏🏼🙏🏼

  • @bkunjiparayathkmenon4058
    @bkunjiparayathkmenon405810 ай бұрын

    സത്യം വിളിച്ചു പറയാൻ മടി കാണിക്കാത്ത അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. 🌹🌹🌹

  • @gopinathankovilthekkevalap7229
    @gopinathankovilthekkevalap722910 ай бұрын

    അഭിനന്ദനങ്ങൾ ഗുരുജീ

  • @rkays7459
    @rkays745910 ай бұрын

    ജാതി നിർത്തലാക്കിയാൽ ഇൻഡ്യയിൽ ഹിന്ദുക്കൾ മാത്രമേ ശേഷിക്കുകയുള്ളൂ. കാരണം സത്യവും ധർമ്മവും പുനർജന്മവും മോക്ഷവും ഉപേക്ഷിച്ച് നിത്യ ശവക്കുഴി പീഢനം ഏതു ക്രിസ്ത്യാനിക്കും മുസ്ലിമിനും ആണ് താല്പര്യം😊

  • @pradeepkarippara3632
    @pradeepkarippara363210 ай бұрын

    Very good speech it is eye opening to Hindus

  • @bijugopalank6844
    @bijugopalank684410 ай бұрын

    ഹിന്ദുക്കളുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥക്ക് - ഇവിടത്തെ ജാതിവ്യവസ്ഥയും കാരണമാണ്. -- . ഇപ്പോൾ ക്ഷേത്രങ്ങളിൽ നിന്ന് ഭക്തർക്ക് പോസിറ്റീവ് എനർജി ലഭിക്കുന്നില്ല. . എന്നതും സത്യമാണ്. - .

  • @UNNIKRISHNANKARUMATHIL

    @UNNIKRISHNANKARUMATHIL

    10 ай бұрын

    ജാതിവ്യവസ്ഥയെ കുറിച്ചും ജാതിയെ കുറിച്ചും ഏറ്റവും അധികം പറയുന്നത് കമ്മ്യൂണിസ്റ്റുകളും ജിഹാദികളും ആണ്. യഥാർത്ഥ ഹിന്ദുവിന് ഇന്ന് ജാതിവ്യവസ്ഥയിൽ ഒന്നും വലിയ താല്പര്യമില്ലാതായിക്കൊണ്ടിരിക്കുന്നു.

  • @radhakoramannil8264

    @radhakoramannil8264

    10 ай бұрын

    ശരിയാണ്

  • @babubhaskaranbabub3490

    @babubhaskaranbabub3490

    10 ай бұрын

    ഒരു ജാതി വ്യവസ്ഥയും ഇല്ല. മറ്റു മതങ്ങളെ അപേക്ഷിച്ച് ഹിന്ദു മതത്തിൽ ജാതിവ്യവസ്ഥ ഇല്ല

  • @Smithak-jr8ro

    @Smithak-jr8ro

    10 ай бұрын

    Hindu vil jadi onnum ippol illa chatta

  • @Smithak-jr8ro

    @Smithak-jr8ro

    10 ай бұрын

    Postive anargi kirtan C P m na tholpiku

  • @deepthypremdeepthi2366
    @deepthypremdeepthi236610 ай бұрын

    🙏🙏🙏🙏🙏🙏🙏 വല്ലാത്ത ഒരു ഫീൽ ആരുന്നുകേട്ടപ്പോൾ തീരല്ലേന്നു പ്രാർത്ഥിച്ചു

  • @rAgEsH777
    @rAgEsH7779 ай бұрын

    ഗുരുമൂർത്തി സാർ ലാസ്റ്റ് പറഞ്ഞ വാക്കുകൾ 100%ശരിയാണ്!!ഹിന്ദുവിനെ ഇനി നയിക്കുന്നത് "മുരുകനാണ്" അതിന്റെ തെളിവുകൾ കണ്ടുതുടങ്ങി👁️കാണാം, 🦾🇮🇳☯️🔥🕉️🙏🏼....,,,

  • @MuraliPiky-pu1fs
    @MuraliPiky-pu1fs10 ай бұрын

    ഇതുപോലുള്ള ചർച്ചകൾ തുടരുക നല്ല ചർച്ചയായിരുന്നു ഹരേ കൃഷ്ണ ഹരേ രാമ നമിക്കുന്നു രണ്ടുപേർക്കും സ്നേഹാദരങ്ങൾ🌹🌹🙏

  • @dfgdeesddrgg2600
    @dfgdeesddrgg260010 ай бұрын

    🌹❤️🎻 100 %Correct ✌️👌❤️🌹

  • @lathikakumarik9333
    @lathikakumarik93339 ай бұрын

    അതെ സാർ അങ്ങ് പറയുന്നത് സത്യം എല്ലാം തിരികെ പിടിക്കണം ക്ഷെത്രത്തിലെവരുമാനം ഹിന്ദുക്കൾക്ക്ഉള്ളതാണ് അത് ഹിന്ദുക്കൾക്ക്തന്നെ കിട്ടണം

  • @peepingtom6500
    @peepingtom650010 ай бұрын

    വിദ്യ സാഗർ ഗുരു മൂർത്തി 🙏🙏🙏🌹🌹🌹❤️❤️❤️👌👌👌👍👍

  • @valsalakumari1665
    @valsalakumari166510 ай бұрын

    ഈ സംഭാഷണം എല്ലാവരും കേൾക്കട്ടെ 🙏

  • @Viswajith-ko3gj
    @Viswajith-ko3gj9 ай бұрын

    പാർലമെന്റിൽ ബിൽ പാസാക്കി ഹിന്ദു ക്ഷേത്രങ്ങളെ സർക്കാർ അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കണം.. ഹിന്ദു കുട്ടികൾക്ക് ശരിയായ മത വിദ്യാഭ്യാസം നൽകണം.. പാവപ്പെട്ട ഹിന്ദു കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണം... പാർലമെന്റിൽ സൗജന്യ ക്ഷേത്ര ബിൽ പാസാക്കാൻ കേന്ദ്ര സർക്കാരിനെ നിർബന്ധിക്കണം 🕉

  • @lathikadas7593
    @lathikadas759310 ай бұрын

    വിദ്യാസാഗർ ജി ക്കു നമസ്കാരം. 🙏🙏🙏.

  • @thulughoastreader9950
    @thulughoastreader995010 ай бұрын

    ഗുരുമൂർത്തി സ്വാമിജി പറഞ്ഞത് 100% ശരിയാണ്

  • @RandomVideoClix
    @RandomVideoClix10 ай бұрын

    100% respect to Sri Guru Murthy. We need 10 lakhs + such devoted Hindus.

  • @thejas43
    @thejas4310 ай бұрын

    അത് തെറ്റായ ധാരണയാണ് നിങ്ങൾ സഹൃദയനായ ഗുരുമൂർത്തി മനസ്സിലാക്കി വച്ചിരിക്കുന്നത് ഞാൻ ക്രസ്തവനാണ് 26 കൊല്ലമായി വാടക വീട്ടിലാണ് താമസം. എന്നീക്ക് ഒന്നും പള്ളിയിൽ നിന്ന് കിട്ടിയില്ല. അന്നന്നു വേണ്ട അപ്പത്തിനു വേണ്ടി ജോലി ചെയ്തു ജീവിക്കുന്നു. മനസ്സിലാക്കി വിമർശിക്കണേ❤😂

  • @lalkuriakose3174

    @lalkuriakose3174

    9 ай бұрын

    ആരുടെയെങ്കിലും മേൽ ചാരന്റെ ചേട്ടാ അതാണ് ഗുരുമൂർത്തി അണ്ണൻ ചെയ്യുന്നത്.

  • @sumams5762

    @sumams5762

    4 ай бұрын

    നിങ്ങൾക്ക് കിട്ടില്ലായിരിക്കും പക്ഷെ മതം മാറി വരുന്നവർക്ക് കൊടുക്കും 😂😂അതാണ് വ്യത്യാസം

  • @nithinss7361
    @nithinss73614 ай бұрын

    വളരെ മികച്ച ഇന്റർവ്യൂ.❤ വിദ്യാ സാഗർ ഗുരുമൂർത്തി 🧡🔥 love you man, പ്രൗഡ് ഐ ആം ഹിന്ദു 🧡

  • @shine1302
    @shine130210 ай бұрын

    ശ്രീ ഗുരുമൂർത്തിയുമായുള്ള അഭിമുഖം ഇരുഭാഗങ്ങളും ഓരോ ഹൈന്ദവനും കേൾക്കാൻ പ്രാർത്ഥിക്കുന്നു..കേവലം ഹിന്ദു നാമധാരി മാത്രമായി ഹിന്ദുത്വം തന്നിൽ ഇല്ലാത്തവരെ പോലും അല്പമെങ്കിലും ചിന്തിപ്പിക്കുന്ന അഭിമുഖം🙏

  • @Prabha-kt7yc
    @Prabha-kt7yc10 ай бұрын

    സാറ പറഞ്ഞ് ഒരുപാട് സത്യമാണ് സാറേ ഞങ്ങൾക്ക് ആരുമില്ലാത്ത സാറേ 😭😭😭😭😭 ഒരു സമ്പത്തും... ഇല്ല കയറിക്കിടക്കാൻ... ഒരുപിടി മണ്ണില്ല സാർ പറഞ്ഞു കാര്യങ്ങൾ സത്യമാണെങ്കിൽ ഏതറ്റം വരെ ഞങ്ങൾ സാറിനോട്.. ഒപ്പം ഉണ്ടാകും

  • @jayachandrankaippilly427

    @jayachandrankaippilly427

    10 ай бұрын

    വിഷമിക്കണ്ട എല്ലാം ശരിയാകും.... ♥️🙏🙏🙏🙏🙏🙏...

  • @lathavenugopal8665

    @lathavenugopal8665

    10 ай бұрын

    Ambalathile kaanikka nirdhanar aaya hindukkalk vendi upayogikkanam,ambalam hinduviswasikal ettedukkunna kaalam vannalum athil ninnu sampathika seshi ullavar kayyitt vaaraanum anuvadhikkaruth

  • @rajanand5097

    @rajanand5097

    10 ай бұрын

    ​@@lathavenugopal8665correct Latha

  • @AyushWellness
    @AyushWellness10 ай бұрын

    അങ്ങ് പറഞ്ഞത് വളരെ ശരിയാണ്, നമ്മുടെ വേൽ മുരുകൻ സ്വാമി, പളണി ആണ്ടവൻ്റെ, മുരുക ഭഗവാൻ്റെ വരവിനു സമയം ഒരുങ്ങി കഴിഞ്ഞു, അതിനു തുടക്കവും കുറിച്ചിട്ടുണ്ട്. ഓം ശരവണ ഭവായ നമ:

  • @user-mk8yj1yu7m
    @user-mk8yj1yu7m9 ай бұрын

    ഇത് ശരിക്കും പ്രാവർത്തികമാകട്ടെ സാർ സൂപ്പർ

  • @sunilcs3056
    @sunilcs305610 ай бұрын

    ഗുരുമൂർത്തിജി വളരെ സന്തോഷം നന്നായിരിക്കുന്നു ഉറപ്പായും മാറിയേ പറ്റുകയുള്ളു അതിന് വലിയ സാഹചര്യം ഒരുങ്ങി വരട്ടെ

  • @physcho....c
    @physcho....c10 ай бұрын

    ഇനിയും അധികം ഗുരുമൂർത്തി മാർ ഉണ്ടാവും 💥💥🚩🚩🚩

  • @smithamurali3155
    @smithamurali315510 ай бұрын

    Sir you r correct, big salute

  • @prasadcg
    @prasadcg7 ай бұрын

    ബഹുമാനപ്പെട്ട ഗുരുമൂർത്തി ജി അങ്ങ് പറഞ്ഞത് 100 % സത്യമാണ്.

  • @radhakm7621
    @radhakm762110 ай бұрын

    ഗുരുമൂർത്തിക്ക് മകന്റെ സ്ഥാനമാണ് ഉള്ളിലുള്ളത്. Fb ലൂടെ ജ്ഞാനി ആദ്യമായി വിളിച്ചത് ഓർമ്മ വരുന്നു മൂർത്തിയുമായി ഏകദേശം ഒന്നര മണിക്കൂർ സംസാരിച്ചപ്പോൾ മുൻപ് പേരിട്ടത് ശരിയെന്നും തോന്നി.ഇതു പോലുള്ള സംവാദങ്ങളാണ് ഏറ്റവും നല്ലത്. ആശംസകൾ🌹🙏✍🏽❤️

  • @padmajack2547
    @padmajack254710 ай бұрын

    നല്ല സംവാദം ആയിരുന്നു .രണ്ടുപേർക്കും അഭിനന്ദനങ്ങൾ .രാഷ്ട്രീയത്തിനതീതമായി ഹിന്ദുവിന്റെ ഐക്യം സാമ്പത്തികമായി ഹിന്ദുവിനെ ഉയർത്തേണ്ടതിന്റെ ആവശ്യകത ഇതെല്ലം സ്വാഗതാർഹമാണ് .പക്ഷെ ബലി പോലുള്ള കർമങ്ങൾ തിരിച്ചു കൊണ്ടുവരണം എന്നതിനോട് യോജിക്കാൻ പറ്റുന്നില്ല .സമൂഹത്തിൽ തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ .മഹാഭാരതയുദ്ധത്തിലും അത് തന്നെയല്ലേ സംഭവിച്ചത് .മിണ്ടാപ്രാണിയായ ഒരു ജീവിയുടെ കഴുത്തിന് കത്തിവെക്കുമ്പോൾ അത് അനുഭവിക്കുന്ന വികാരം വേദന എത്രമാത്രം ആയിരിക്കും .🙏😢

  • @alhubal6321

    @alhubal6321

    10 ай бұрын

    Mikka aalukalum chicken kazhikkunnavar aanallo. Kozhiye kollathe nadakkuvo

  • @vivekvinayakumar4593

    @vivekvinayakumar4593

    10 ай бұрын

    I agree... no need unnecessary rituals.

  • @johnpallan3299
    @johnpallan329910 ай бұрын

    I love Hinduism even after being a Christian because I can't deney my roots.Jai Shri Ram ji.

  • @sachithkn6512

    @sachithkn6512

    9 ай бұрын

    Bahumanam angottum ingottum venam. Hindukkal aarodum parayunnila avanavante viswasam thiraskarikkan.. Athala Hindu dharmam

  • @hareeshp1089
    @hareeshp108910 ай бұрын

    അഭിമാനം🚩🚩🚩🚩ജയ് ജയ് ഭാരത് മാതാ***Jai RSS****

  • @praveenmramanan9403
    @praveenmramanan940310 ай бұрын

    ഗുരു മൂർത്തി സ്വാമി പറഞ്ഞതിൽ നിന്നും ഒരു കാര്യം വ്യക്തമായി കോഴിക്കോട് വളയനാട് ദേവി മാതാവിന് ഗുരുതി ക്ക് ഇപ്പോൾ ചെയ്യുന്നത് മഞ്ഞളും നൂറും ചേർത്ത വെള്ളം മാത്രം ഉപയോഗിച്ചാണ് തർപ്പണം നടത്തുന്ന ത് പകരം ഗുരു തി യിൽ കോഴി യെ കൊടുക്കേണ്ടതാണ് എന്ന സത്യം. 🙏🏼🙏🏼അമ്മേ ദേവി വളയനാട് അമ്മേ 1:12 🙏🏼🙏🏼

  • @radhakrishnanthiruvangad7094

    @radhakrishnanthiruvangad7094

    10 ай бұрын

    👌👍🙏

  • @e.v.harinamboothiri1224
    @e.v.harinamboothiri122410 ай бұрын

    നല്ല ആശയങ്ങൾ പങ്കു വച്ചതിന് ഒത്തിരി നന്ദി

  • @ratheeshkorambath6267
    @ratheeshkorambath626710 ай бұрын

    ക്ഷാത്രവീര്യം കേരളത്തിൽ.നശിച്ചിട്ടില്ല..ശാക്തേയ സംബ്രധായം ഇപ്പോഴും ആചരിക്കുന്നുണ്ട് കാവുകൾ ഒരു പാട് ഉണ്ട് കേരളത്തിൽ ..ബാക്കി എല്ലാം ഗുരുമൂർത്തിപറഞത്പോലെനടക്കും🙏👍♥️❤️♥️💜

  • @martinoverseas2744
    @martinoverseas27449 ай бұрын

    ഇന്ന് ലോകത്തിന് ആവശ്യമുള്ള ഗുരുവിൻറെ ....ബൈബിളും ഖുർആനും നല്ല പുസ്തകങ്ങൾ തന്നെ ...മാനവരാശിക്ക് ആവശ്യമുള്ള ജനറ്റിക് ബുക്ക് ഭഗവദ് ഗീത ആണ് .... മാർപ്പാപ്പ പറഞ്ഞു ലോകത്തിന് ആത്മീയത പഠിപ്പിച്ചത് ഹിന്ദു മതം ആണ് ഗ്രീക്ക് മതവും ഹിന്ദുത്വം ആയി ബന്ധം ഉണ്ടങ്കിലും .... ഞാൻ കണ്ടിട്ടുള്ള ക്രിസ്ത്യാനികൾ ഹിന്ദുത്വത്തിൽ അഭിമനം കൊള്ളുന്നു ....സർവജ്ഞാനവും ഹിന്ദുത്വത്തിൽ നിന്നും തന്നെ !! We are proud

  • @sobhanashaji261
    @sobhanashaji2619 ай бұрын

    അഭിനന്ദനങ്ങൾ ഗുരുജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹👍👍👍22

  • @Smpk12
    @Smpk1210 ай бұрын

    Thank you for the interview.

  • @ashokg3507
    @ashokg350710 ай бұрын

    Well said 💖💖💖Sree Vidya Sagar Gurumurthy 💖💖💖 👌🏻

  • @p.r.ramachandrannair5567
    @p.r.ramachandrannair556710 ай бұрын

    Namaste vidyasagarji.

  • @lathald8160
    @lathald816010 ай бұрын

    നല്ലൊരു നേതൃത്വംകൊടുത്ത് ഹിന്ദുക്കളെ സംഘടിപ്പിച്ച് സമരം ചെയ്താൽ കേന്ദ്രം ഇടപെടില്ലെ.ആദ്യം ക്ഷേത്രങ്ങളുടെ അവകാശം നേടുക.

  • @lathald8160

    @lathald8160

    10 ай бұрын

    Kjpയെ പ്രതീക്ഷിക്കണ്ട.

  • @LittleboyLITTLEBOY-wy5uk

    @LittleboyLITTLEBOY-wy5uk

    10 ай бұрын

    ഇതു കേന്ദ്രത്തിനു മനസിലാവാൻ ഹിന്ദുക്കൾ സമരം ചെയ്യേണ്ട കാര്യമുണ്ടോ.. അയാളെ ഹിന്ദുക്കൾ വളരെ പ്രതീക്ഷയോടെ ആണ് നേതാവ് ആക്കിയത് ഇപ്പൊ ഊര് ചുറ്റി റോഡ് പണിയും നടത്തി ജീവിക്കുന്നു...

  • @lathald8160

    @lathald8160

    10 ай бұрын

    @@LittleboyLITTLEBOY-wy5uk കാശ്മീൽ ജവാന്മാരെ കൊന്നൊടുക്കുന്നുണ്ടോ. ഇന്ത്യയിൽ ബോംബ് പൊട്ടി മനുഷ്യർ മരിക്കുന്നുണ്ടോ. PM ജനക്ഷേമം നോക്കുന്നു.cm കുടുംബത്തിനും തലമുറകൾക്കും ജീവിക്കാനുള്ള സ്വത്ത് സമ്പാദിക്കുന്നു. പണ്ട് കടപ്പുറങ്ങളിൽ തീട്ടത്തിൽ കിടന്നവർ ഇന്ന് കേരളത്തിൽ സുഖമായി ജീവിക്കുന്നു. കേന്ദ്രം ഇടപെടാതീരുന്നെങ്കിൽ ഇന്ന് ജീവനോടെ പലരും ഉണ്ടാകുമായിരുന്നൊ

  • @lathald8160

    @lathald8160

    10 ай бұрын

    @@LittleboyLITTLEBOY-wy5uk ഒരു സത്യം ആരെങ്കിലും പറഞ്ഞാൽ സമാധാനമതക്കാർ ജനങ്ങളെയും സംഘടിപ്പിച്ചു സമരത്തിനുപോകുമല്ലൊ

  • @user-SHGfvs

    @user-SHGfvs

    10 ай бұрын

    ​@@LittleboyLITTLEBOY-wy5ukവികസനം മാത്രംലക്ഷ്യം ജയിപ്പിച്ചു വിട്ട ഹിന്ദുവിന് വേണ്ടി കാര്യമായ ഒന്നും ചെയ്തിട്ടില്ല ഒരു ASI department കീഴിൽ ഉണ്ടായിട്ട് ഹിന്ദുവിന്റെ ചരിത്രം തെളിയിക്കാൻ ഒന്നും ചെയ്യുന്നില്ല

  • @ashokg3507
    @ashokg350710 ай бұрын

    സത്യമാണ് .... ഉണരും ... ഹിന്ദു ഉണരും .... ഒരു സംശയവും വേണ്ട ....

  • @sunilchozan
    @sunilchozan10 ай бұрын

    ഈ മനുഷ്യൻ ആള് പുലിയാണ് 💪ഗുരു മൂർത്തി എന്ന പേര് എന്തുകൊണ്ടും 100% ചേരും 👍🏻

  • @jayachandrankunjan2840
    @jayachandrankunjan284010 ай бұрын

    നമസ്ക്കാരം സൂപ്പർ ചർച്ച❤🙏🙏🙏❤️🙏🙏

  • @mohananag7706
    @mohananag770610 ай бұрын

    ഇദ്ദേഹത്തിന്റെ പേര് പേര് പോലെത്തന്നെയാണ്അറിവും

  • @sinysuresh6684
    @sinysuresh668410 ай бұрын

    ഗുരുജി നന്ദി...

  • @jalajagk3318
    @jalajagk331810 ай бұрын

    🙏👍നാവ് പോന്നാകട്ടെ 🙏

  • @shylaswamidas4926
    @shylaswamidas492610 ай бұрын

    അങ്ങയെ നമിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @mohananraghavan8607
    @mohananraghavan860710 ай бұрын

    വളരെ കൃത്യമായ കാര്യമാണ് ഗുരുമൂർത്തിജി പറയുന്നത്. ഇങ്ങനെ ഹിന്ദുക്കൾക്കു വേണ്ടി പറയാൻ ആരും വരുന്നില്ല. സുകുമാരൻ നായർ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഇത്ര നീചവും നിന്ദ്യവുമായത് അയാളുടെ നീചത്വം പുറത്തു കാണിച്ചു സ്വയം നിന്ദ്യനായി. അയാളുടെ നായർ മാത്രമാണ് ഹിന്ദു എന്ന ധാരണയെ ഐക്യഹിന്ദു വേദി നിഷ്കരുണം എതിർക്കണം,

  • @nayanavishnu6409
    @nayanavishnu64094 ай бұрын

    സത്യം.... സത്യം മാത്രം... ഞാനും വിശ്വസിക്കുന്നു... എല്ലാം നല്ലതിനാണ്... നമ്മുടെ പുനരുദ്ധാരണത്തിനാണ്... ഹിന്ദു എന്നെന്നേക്കുമായി ഉണരാൻ പോകുന്നു.... 🔥🔥🔥🥰🥰❤️❤️

  • @bkfamily5445
    @bkfamily544510 ай бұрын

    എനിയെങ്കിലും...ഒന്ന് ഉണരൂ... ഹിന്ദു......വേ....❤

  • @TatwamayiNews
    @TatwamayiNews10 ай бұрын

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi

  • @nikhil.4982

    @nikhil.4982

    10 ай бұрын

    Group is full

  • @sekharg4990
    @sekharg499010 ай бұрын

    സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു നന്ദി

  • @vijupb4628
    @vijupb462810 ай бұрын

    🙏🙏🙏 വളരെ ശരിയായ കാര്യങ്ങൾ ആണ്

Келесі