എന്താണ് ശിവലിംഗം അതെന്തിന് നിർമ്മിച്ചു | What is Shivalingam?Why it was made |Anilkumar P. C

എന്താണ് ശിവലിംഗം അതെന്തിന് നിർമ്മിച്ചു | What is Shivalingam?Why it was made |Anilkumar P. C
#hindumalayalam #hindumalayalamdevotionalsongs #hindumalayalamspeech #hindu malayalamsong #hindumalayalambhajana ganangal #hindumalayalamdevidevotionalsongs #hindumalayalamprabhashanam #hindumalayalambhakthi
Email : kingvideo25@gmail.com
Memberships : / @hinduismmalayalam
Twitter : / hinduismmlm
Facebook page: goo.gl/HnhEuc
Telegram : t.me/hinduismmalayalam
Comment what kind of videos you want.
Thanks for subscribing to more videos ..
**************************************************************
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Пікірлер: 1 500

  • @sukumarankn947
    @sukumarankn9472 жыл бұрын

    ഇനി ഇതിലപ്പുറം ഒന്നും പറയേണ്ടതില്ല പൂർണ്ണമായും വിവരിച്ചിരിക്കുന്നു.........നിർവികാരാത്മ.

  • @anjalimohan4497

    @anjalimohan4497

    2 жыл бұрын

    ഞാൻ മനസിലാക്കുന്നത് "ശിവ ലിംഗം " എന്നാൽ ശിവന്റെ അടയാളം എന്നാണ്. അപ്പോൾ ശിവൻ എന്താണ്? ശിവൻ എന്നാൽ കൈലാസം തന്നെ ആണ് 🙏🙏🙏🙏🙏 അപ്പോൾ ശിവലിംഗം കൈലാസതിന്റെ പ്രതീകം (represention)തന്നെ ആണ് 🙏🙏🙏🙏🙏 കൈലാസത്തെ ശിവനായി സങ്കല്പിച്ചു നമ്മൾ കൈലാസാകൃതിയിൽ ശിവ ലിംഗത്തെ പ്രതിഷ്ഠിച്ചു ആരാധിക്കുന്ന.... 🙏🙏🙏🙏🙏

  • @sadasivantcr4194

    @sadasivantcr4194

    2 жыл бұрын

    സൂഷ്മത്തിൽ സൂക്ഷ്മമായ വിശകലനത്തിൽ പ്രകൃതിയുടെ അടിസ്ഥാന "സത്ത" യാണ് ശിവം ഇത് ഏവരിലും ഉണ്ട് .... ആയുർവേദ വിധിയിലെ ത്രിദോഷ(വാത, പിത്ത, കഫ)ങ്ങളെപോലെ .... വൄക്തിഭാവങ്ങളിലെ ത്രിഗു (സത് രജ തമോ)ണങ്ങളെപോലെ... ആത്‌മീയതയിൽ ബ്രഹ്മ - വിഷ്ണു-മഹേശ്വരഃ ഭാവങ്ങളും സമ്മേളിക്കപെട്ടിരിക്കുന്നു... എവിടെയെല്ലാം ഇത് ക്രമരഹിതമാകുന്നുവൊ അവിടെയെല്ലാം അസ്വസ്ഥതകൾ ഉടലെടുക്കുന്ന..

  • @mreheman4100

    @mreheman4100

    2 жыл бұрын

    ശിവന്റെ അണ്ടി യാണ് ശിവ ലിംഗം. പണ്ടൊക്കെ വല്ലിയ അണ്ടി എന്നുപറഞ്ഞാൽ അതൊരു പുരുഷന്റെ കയ്യൂക്ക് ആയിട്ടാണ് കരുതി യിരുന്നത്. കാലം മാറിയപ്പോൾ അണ്ടി ഒരു ചീത്തവക്കായിട്ട് മാറി. അപ്പോൾ പിന്നെ അതിനെ വെളുപ്പിക്കാൻ വേണ്ടിയാണു ഈ പരിപാടികളൊക്കെ. കുറേ വേലയും കൂലിയും ഇല്ലാത്ത വ ന്മാരാണ് ഇപ്പോൾ ഇതിന്റെ പുറകെ നടക്കുന്നത്

  • @mreheman4100

    @mreheman4100

    2 жыл бұрын

    ആരാധിച്ചില്ലെങ്കിൽ ദൈവത്തിന് കുരു പൊട്ടും എന്നുള്ളത് ഒരു പ്രത്യേക മത വിഭാഗത്തിനാണ് എന്നാണ് ഞാൻ കരുതിയത്.

  • @mreheman4100

    @mreheman4100

    2 жыл бұрын

    ഇയാൾ ഇങ്ങനെ തള്ളി തള്ളി എങ്ങോട്ടാണീ കൊണ്ടുപോകുന്നത്. പുരുഷനെയും സ്ത്രീയെയും വ്യത്യസ്തരാക്കുന്നത് അവരുടെ ജനനേന്ദ്രിയങ്ങൾ തന്നെയാണ്. ഇങ്ങനെ യിരുന്നു പെയിന്റ് അടിക്കുന്ന സമയംകൊണ്ട് എന്തെങ്കിലുമൊക്കെ പച്ച കൃഷി തുടങ്ങിയാൽ നാട്ടുകാർക്ക് എന്തെങ്കിലുമൊക്കെ പ്രയോജനം ഉണ്ടാവും. കൂട്ടത്തിൽ അവനവന്റെ വീടിനും

  • @myvillage3683
    @myvillage3683 Жыл бұрын

    ഞാൻ മുസ്ലിം ആയ ഒരു വ്യക്തിയാണ് ശിവലിംഗം എന്നത് എന്താണ് എന്ന സംശയം എനിക്കുണ്ടായിരുന്നു വളരെ നന്നായി മനസ്സിലാകും വിധം സ്വാമിയുടെ ക്ലാസ് കേട്ടു വളരെ നന്ദി

  • @manilals5379

    @manilals5379

    Жыл бұрын

    ശിലകൾക്കും ലിംഗമെന്ന് പറയാറുണ്ട്.പൂർണണമായി മനസ്സിലാകും വിധത്തിൽ വിവരിച്ചു തന്നതിന് വളരെ നന്ദി.

  • @asainaranchachavidi6398

    @asainaranchachavidi6398

    Жыл бұрын

    വളരേ നല്ല അറിവ് = എന്തും അറിയുക എന്നത് സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യന് വളരെ ആവശ്യമാണ്‌

  • @rajeshvk2299

    @rajeshvk2299

    Жыл бұрын

    🙏

  • @manichandran1565

    @manichandran1565

    Жыл бұрын

    J

  • @arunpm1054

    @arunpm1054

    Жыл бұрын

    താങ്കളുടെ വാക്കുകളിൽ മതസൗഹാർദ്ദത്തിന്റെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്നു...താങ്കൾക്ക് എന്റെ നന്ദിയും സ്നേഹവും കടപ്പെട്ടിരിക്കുന്നു...

  • @ramadasnattika261
    @ramadasnattika2612 жыл бұрын

    ശിവനെ സ്നേഹിക്കുന്ന. ധ്യാനിക്കുന്ന വിശ്വാസിയാണ്. ഞാൻ .വിവരണത്തിന് നന്ദി.

  • @rongilygeorge2219

    @rongilygeorge2219

    2 жыл бұрын

    പരസ്പരം വൈരുദ്ധ്യാത്മക വിവരണം.. ചുരുക്കിപ്പറഞ്ഞാൽ ഒന്നുമില്ല. എന്നാൽ എല്ലാ മുണ്ട്. ഒരു സങ്കല്പം മാത്രം. 🙏 വെറുതേ ദൈവത്തെ ഉപയോഗിച്ച് മനുഷ്യനെ മയക്കുന്ന മതങ്ങളും ചിഹ്നങ്ങളും . 🙏

  • @somarajan4221

    @somarajan4221

    Жыл бұрын

    എന്റെ അറിവിൽ ഞാൻ തെറ്റായിട്ടാണ് കണ്ടത് സദയം ക്ഷമിക്കണേ -- --

  • @ishwariraghav359
    @ishwariraghav359 Жыл бұрын

    എന്റെ ദൈവമേ എന്റെ തെറ്റിദ്ധാരണ മാറ്റിത്തന്ന അദ്ദേഹത്തിന് കോടി കോടി പ്രണാമം, ഭഗവാനെ മഹാദേവ എന്നോട് ക്ഷമിക്കണേ 🙏🙏🙏🙏

  • @sheelalal1389
    @sheelalal13892 жыл бұрын

    ഈശ്വരാ.. 🙏. ഇത് തേടി ഞാൻ എത്രനാളായി നടക്കുന്നു. നന്ദിയോടെ നമിക്കുന്നു. വളരെ നന്നായി പറഞ്ഞുതന്നു. വലിച്ചുനീട്ടാതെ, ആരോചകമാക്കാതെ... 🙏

  • @My-rr2hn

    @My-rr2hn

    2 жыл бұрын

    ഓം ശാന്തി

  • @thiruvathirakannur1822

    @thiruvathirakannur1822

    2 жыл бұрын

    contact isha foundation for the accurate knowledge.

  • @jayasuresh8107
    @jayasuresh81072 жыл бұрын

    ശിവലിംഗം നമസ്കരിക്കുന്നതിലൂടെ ലോക മാതാവിനേയും പിതാവിനേയും നമസ്കരിച്ചാലുള്ള ഗുരുത്വം ലഭിക്കുന്നു

  • @Eesanshiva

    @Eesanshiva

    2 жыл бұрын

    പൗരാണിക തമിഴ് മതം ആയ അശീവകം എന്ന സിദ്ധമതക്കാരുടെ" സിദ്ധ സ്ഥൂപം "(Symbol of Life ) വിദേശികൾ ആയ കാക്കഷ്യൻ ഹൈന്ദവ യാഗ്നമതക്കാർ ആയ ആര്യ ബ്രാഹ്മണർ കയ്യടക്കി ശിവലിംഗം എന്നു പേരിട്ടു അശ്ലീല കഥകൾ അടിച്ചിറക്കി, ഇന്ന് വെറും അശ്ലീലം മാത്രം ആയി അവശേഷിക്കുന്നു.

  • @casanova5846

    @casanova5846

    2 жыл бұрын

    സത്യം... 🙏🏼

  • @jaysanjay2473

    @jaysanjay2473

    2 жыл бұрын

    Perfectly said!

  • @gagagsbshss5268

    @gagagsbshss5268

    2 жыл бұрын

    ലോക മാതാവും പിതാവും : 200 ലധികം രാജ്യങ്ങൾ . 6 ഭൂഖണ്ഠങ്ങൾ :നൂറിലധികം മതങ്ങൾ : ദൈവങ്ങൾ : പ്രവാചകർ : വിശ്വാസങ്ങൾ : ആചാരങ്ങൾ :ഏറ്റവുമധികം മനുഷ്യരെ കൊന്നിട്ടുള്ളത് മതത്തിന്റെ പേരിൽ വിശ്വാസികൾ തന്നെയല്ലെ ? അങ്ങനെയെങ്കിൽ മതങ്ങൾ എന്തിന് വേണ്ടിയാണ്.. പഴയ നിയമത്തിലൂടെ ക്രിസ്തു എത്ര പേരെ കൊന്നു തുലച്ചു : പുതിയ നിയമവും ഒട്ടും മോശമല്ല : ഏറ്റവും വലിയ മതം ഏറ്റവും മനുഷ്യരെ കൊന്നവരത്രെ: എന്തൊരു ദൈവം?

  • @lijugangotri

    @lijugangotri

    2 жыл бұрын

    yes that true 🙏

  • @georgewynad8532
    @georgewynad85322 жыл бұрын

    ക്രിസ്ത്യൻ - ആയ ഞാൻ ഏറ്റവും കൂടുതൽ അറിയാൻ - ആഗ്രഹിച്ച കാര്യം ...... നന്ദി .... സർ വിശദമാക്കി തന്നതിന് ........🙏🙏🙏🙏🙏💪💪💪💪

  • @Eesanshiva

    @Eesanshiva

    2 жыл бұрын

    പൗരാണിക തമിഴ് മതം ആയ അശീവകം എന്ന സിദ്ധമതക്കാരുടെ" സിദ്ധ സ്ഥൂപം "(Symbol of Life ) വിദേശികൾ ആയ കാക്കഷ്യൻ ഹൈന്ദവ യാഗ്നമതക്കാർ ആയ ആര്യ ബ്രാഹ്മണർ കയ്യടക്കി ശിവലിംഗം എന്നു പേരിട്ടു അശ്ലീല കഥകൾ അടിച്ചിറക്കി, ഇന്ന് വെറും അശ്ലീലം മാത്രം ആയി അവശേഷിക്കുന്നു.

  • @santhoshkumars9085

    @santhoshkumars9085

    2 жыл бұрын

    ക്രിസ്താനികൾ ആരാധിക്കുന്നതും ശിവനെ ആണ്

  • @jaimonkc1613

    @jaimonkc1613

    2 жыл бұрын

    ഹിന്ദുവിനുപോലും അറിയില്ല. കാരണം ഹിന്ദു തന്റെ സംസ്കാരത്തെപ്പറ്റി പഠിക്കുന്നില്ല. ഹിന്ദു സ്വന്തം മതപഠനം നടത്താതിരിക്കാൻ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു വിന്റെ മന്ത്രിസഭ ഒരു നിയമം കൊണ്ടുവന്നു. ആർട്ടിക്കിൾ 30 A. കാരണം അദ്ദേഹം ഒരു മുസൽമാനാണ് എന്നതാണ്. നമ്മളൊക്കെ വിചാരിച്ചത് അതൊരു ഹിന്ദു കുടുംബം എന്നല്ലേ.അതാണ് ഇന്നത്തെ ഇന്ത്യയിലെ സകല പ്രശ്നങ്ങൾക്കും കാരണം. മുസ്ലീം വൽക്കരണം എന്നതിൽ നിന്നും ഒരു തടസ്സമായി ഇന്നത്തെ ബി.ജെ.പി ഭരണത്തെ കാണുന്നു. 1947-2047 ആയിരുന്നു ലക്ഷ്യം.

  • @sulekhapk9798

    @sulekhapk9798

    Жыл бұрын

    Sir. Thank you for your love and explanation of the concept of Sivalingam.

  • @rajeshvk2299

    @rajeshvk2299

    Жыл бұрын

    🙏

  • @rajasekharanpb2217
    @rajasekharanpb2217 Жыл бұрын

    നല്ലവണ്ണം പറഞ്ഞു മനസ്സിലാക്കി 🙏രൂപ ഭാവ ഭേദം ഇല്ലാത്ത ഈശ്വരന്റെ പ്രതീകം ശിവലിംഗം 🙏

  • @rajappankumar9987
    @rajappankumar99872 жыл бұрын

    ശിവ ലിംഗം എന്താണ് എന്ന് അറിയാൻ കുറെ പേർക്ക് ആഗ്രഹം ഉണ്ടായിരുന്നു അതിന്റെ അർത്ഥങ്ങളും എല്ലാം വളരെ ലളിതമായി മനസിലാക്കി തന്ന ഗുരുവിന് 🙏🙏🙏🙏🙏

  • @RrRr-kw9xz

    @RrRr-kw9xz

    Жыл бұрын

    Search and Read Shiva lingam meteorite hit 65 million years ago at Bombay high, discharge of DNA and iridium , dinosaur extinction, birth of humans on planet earth .. Capt Ajit Vadakayil

  • @bhanumathichandran2820

    @bhanumathichandran2820

    Жыл бұрын

    🕉️🙏🌹ഓം നമശിവായ 🕉️🙏🌹 നമസ്ക്കാരം ഗുരോ 🕉️🙏🌹 വിവരണം 👏👏👏👏👍👍👍👌👌👌മനസ്സിലാക്കി തന്നതിന് നന്ദി നമസ്ക്കാരം 💐💐💐💐

  • @johnythoppil24
    @johnythoppil242 жыл бұрын

    അടയാളങ്ങളും ചിഹ്നങ്ങളും ക്രിസ്ത്യാനികൾക്ക് അന്യമല്ല. എന്നാൽ ഹൈന്ദവർക്ക് അടയാളങ്ങളും ചിഹ്നങ്ങളും അത്ര പയിചിതമല്ലെന്നു തോന്നുന്നു. അവർ അതിനെ തമാശയായി ആണ് കാണുന്നത്. ഞാൻ ആഗ്രഹിച്ചിരുന്നതും ക്രിസ്ത്യാനിയായ എനിക്ക് ഉൾക്കൊള്ളാനാവുന്നതുമായ വ്യാഖ്യാനമാണ് ലഭിച്ചത്. വളരെ നന്ദി. ഹൈന്ദവ പാരമ്പര്യമുള്ള ഞാൻ താങ്കളുടെ ശിവലിംഗം വ്യാഖ്യാനത്തിൽ അഭിമാനിക്കുന്നൂ💪

  • @vinodnarayanan4547

    @vinodnarayanan4547

    2 жыл бұрын

    അടയാളങ്ങളും ചിഹ്നങ്ങളും ഇല്ലാത്ത ഒരു മതവും പ്രസ്ഥാനവും സംഘടനയും ഇന്ന് ലോകത്തില്ല."ഹൈന്ദവർക്ക് അടയാളങ്ങളും ചിഹ്നങ്ങളും പരിചിതമല്ലെന്ന് "നിങ്ങളോട് ആര് പറഞ്ഞു?? ഒരു അടയാളവും ചിഹ്നവും അവർക്ക് തമാശയല്ല. അതുക്കൊണ്ടാണ് അവർ അവയിൽ പൂക്കൾ അർപ്പിക്കുന്നതും കുറി തൊടുന്നതും നമസ്ക്കരിക്കുന്നതും. അത് തമാശയായി കാണുന്നത് ഞാൻ അല്ലാതെ മറ്റു ദൈവങ്ങളെ ആരാധിച്ചാൽ നരകത്തിൽ പോകുമെന്ന് പഠിപ്പിക്കുന്ന യഹോവ-അല്ലാഹു സെമീറ്റിക് ദൈവങ്ങളെ ആരാധിക്കുന്നവർക്കും അവരെ സുഖിപ്പിച്ചു മതേതരത്വം ഉണ്ടാക്കാൻ നടക്കുന്ന ചില മതേതരകോമാളി പാർട്ടികളും അവസരവാദികളും ആട്ടിൻത്തോലണിഞ്ഞവരുമായ ചില നിരീശ്വരവാദികളുമാണ്. അവർക്ക് ഹിന്ദുക്കളെ മാത്രമേ കുറ്റം പറയാൻ സാധിക്കൂ.

  • @vinodnarayanan4547

    @vinodnarayanan4547

    2 жыл бұрын

    അടയാളങ്ങളും ചിഹ്നങ്ങളും ക്രിസ്ത്യാനിക്ക് എന്നല്ല ഒരു സംഘടനക്കും പ്രസ്ഥാനത്തിനും രാജ്യത്തിനും അന്യമല്ല. ലിംഗമെന്ന പദത്തിന്റെ അർത്ഥങ്ങൾ ഈ വീഡിയോയിലൂടെ വിശദീകരിച്ചത് ഹിന്ദുസംസ്ക്കാരം പഠിച്ച ഹിന്ദുവാണ്. ഹിന്ദുഗ്രന്ഥങ്ങൾ പഠിച്ചിട്ടാണ് വ്യാഖ്യാനിച്ചത്, അല്ലാതെ ബൈബിളോ ഖുറാനോ ദാസ് ക്യാപിറ്റലോ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയോ വച്ചിട്ടല്ല. ശിവലിംഗം എന്ന വാക്കിനെ പരിഹസിച്ച ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും അവരെ താങ്ങി നടക്കുന്ന കമ്മിഹിന്ദുക്കളെയും യൂട്യൂബിൽ തന്നെ കണ്ടിട്ടുണ്ട്. അവർക്ക് എന്നെപ്പോലെയുള്ള ഹിന്ദുക്കൾ ലിംഗം എന്ന വാക്കിന്റെ പ്രധാന അർത്ഥം അടയാളം, ചിഹ്നം എന്നൊക്കെ എത്രയോ വട്ടം പറഞ്ഞു കൊടുത്തിട്ടുണ്ട്. പിന്നെ എന്തടിസ്ഥാനത്തിൽ ആണ് "അടയാളങ്ങളും ചിഹ്നങ്ങളും ഹിന്ദുക്കൾക്ക് അത്ര പരിചിതമല്ലെന്ന് തോന്നുന്നു" എന്ന് പറഞ്ഞത് മനസ്സിലാവുന്നില്ല. ഇനി ഈശ്വരനെ വികാരപരമായി കാണുന്ന കാര്യമാണ് ഉദ്ദേശിച്ചത് എങ്കിൽ ഞങ്ങളുടെ ദൈവത്തിന് രൂപമില്ലായെന്ന് പറഞ്ഞു ഹിന്ദുക്കളോട് ആളാവാൻ ശ്രമിക്കുന്ന ക്രിസ്ത്യാനിയും ഇസ്‌ലാമും ദൈവത്തെ 'അവൻ' എന്ന് വിളിക്കും, നാഥൻ എന്ന് വിളിക്കും,എന്റെ നാഥൻ.... അങ്ങനെയങ്ങനെ.... രൂപമില്ലാത്ത ദൈവത്തെ വിളിച്ചാൽ 'അവൾ' എന്നോ 'അത്' എന്നോ വിളിച്ചൂടെ എന്ന് ഈ രണ്ടു മതക്കാരും കിടന്നുരുളും.വിഗ്രഹം എന്ന സംസ്കൃതവാക്കിന്റെ അർത്ഥവും അടയാളം, ചിഹ്നം, പ്രതീകം എന്നൊക്കെയാണ്.ഇവിടെ സിപിഎം ന്റെ ചുവപ്പുകൊടിയിലെ അരിവാൾ ചുറ്റിക നക്ഷത്രം സിപിഎംന്റെ ലിംഗം അല്ലെങ്കിൽ വിഗ്രഹം ആണ്. ഇസ്ലാമിന്റെ ലിംഗം അല്ലെങ്കിൽ വിഗ്രഹങ്ങൾ ആണ് ആ പച്ചനിറവും ചന്ദ്രികയും 786 ഉം മസ്ജിദുമൊക്ക. 'അ' എന്ന അക്ഷരത്തിന്റെ ഉച്ചാരണം പഠിച്ചു ഉറപ്പിക്കാനാണ് അത് "അ" എന്ന വിഗ്രഹം അല്ലെങ്കിൽ ലിംഗം. അല്ലാതെ "അ" എന്നത് ഈ രൂപത്തിൽ ആണെന്ന് ഈശ്വരൻ നേരിട്ട് വന്ന് പറഞ്ഞിട്ടൊന്നുമില്ലല്ലോ? ഓരോ ഭാഷക്കാരനും ഓരോ രീതിയിൽ ആണ് ഈ "അ" എന്ന് എഴുതുന്നത്. ഓരോ ഭാഷയിലും ഓരോ വിഗ്രഹങ്ങൾ അല്ലെങ്കിൽ ലിംഗങ്ങൾ. ഓംകാരം, കാവി, ത്രിശൂലവും, സുദർശനവും ഒക്കെ ഹിന്ദുവിന്റെ ആത്മീയതയിലേക്കുള്ള വിഗ്രഹങ്ങൾ ആണ്. ഇതൊന്നും മനസ്സിലാക്കാതെ ഹിന്ദുക്കൾ വിഗ്രഹാരാധകരും ലിംഗാരാധകരും ആണെന്ന് പരിഹസിച്ചു നടന്നത് മുസ്ലിങ്ങളും ക്രിസ്ത്യാനികളും കുറച്ചു കമ്മ്യൂണിസ്റ്റ്‌ ഹിന്ദുക്കളുമാണ്. എന്തായാലും ഒരു ക്രിസ്ത്യൻ ഹിന്ദുയിസം ചാനലിൽ വന്ന് ഇത് കേൾക്കാൻ തോന്നിയ മനസ്സിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @kalabhairavam3309

    @kalabhairavam3309

    2 жыл бұрын

    ഹിന്ദു ഋഷികൾ ആണ് മനസ്സ് എന്താണെന്നും എന്തല്ലെന്നും ലോകത്ത് ആദ്യം പറഞ്ഞതും ആധികാരിക മായും പറഞ്ഞതും.. മനസിനെ അതിന്റെ പൂർണ്ണതയിൽ അറിഞ്ഞത് കൊണ്ടുതന്നെയാണ് അവർ പ്രതീകങ്ങൾ / ചിഹ്നങ്ങൾ ഉള്ള ദേവീ ദേവന്മാരുടെ രൂപങ്ങൾ ഉണ്ടാക്കിയത്. ഭയപ്പെടുത്തുന്നതും, സുന്ദരവുമായ രൂപങ്ങൾ ദേവതകൾക്ക് വെച്ചത് പോലും മനഃശാസ്ത്ര പരമായാണ്. കാരണം ഈ രണ്ട് വികാരങ്ങൾക്ക് മനസിനെ അല്പനേരത്തെക്കെങ്കിലും വർത്തമാന കാലത്തിൽ (present time) നിർത്താൻ സാധിക്കും മനസിന്റെ ആ നിശ്ചലാവസ്ഥക്ക് തുടർച്ച ഉണ്ടായാൽ അവർ കൂടുതൽ ഏകാഗ്രത ഉള്ളവരാകുകയും, പിന്നീട് മനസ് ഇല്ലാതാകുന്ന അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യും.. ( തുരീയ / തുരീയാതീത അവസ്ഥകളിൽ എത്തും.) കേരളത്തിലെ വിദേശ മനഃശാസ്ത്ര പ്രേമികളുടെ തല തൊട്ടപ്പനായ സിഗമണ്ട് ഫ്രോയിഡിന് മനസിനെ കുറിച്ച് ശരിക്കും അറിയില്ല. അയാൾ പറഞ്ഞത് മനസ് വേറെ ശരീരം വേറെ എന്നൊക്കെയാണ്. മനുഷ്യൻ ജനിക്കുമ്പോൾ മാത്രമാണ് മനസുണ്ടാകുന്നത്.. എന്നൊക്കെ പുലമ്പി.. അയാളെക്കാൾ കേമനായ / പടിഞ്ഞാറോട്ടു നോക്കുന്ന മലയാളി കീടങ്ങളുടെ പ്രിയങ്കരനായ C. G. യൂങ് പറഞ്ഞത് ഈ സമയത്ത് കേൾക്കുന്നത് നന്നായിരിക്കും :- :- "" ഭാരതീയ ദർശനങ്ങൾ വായിച്ചപ്പോഴാണ് ഞാൻ മനസിനെ കുറിച്ച് ശരിക്കും മനസിലാക്കിയത്"" !!!!!😂😂😂 സമാധി യുടെ വ്യത്യസ്ത തലങ്ങളെ കുറിച്ച് ഒരു ""മ്യാനവരിൽ മ്യഹോന്നതാനും പറഞ്ഞിട്ടില്ല. എന്ന് മാത്രവുമല്ല അവർക്ക് അത് അറിയുക പോലുമില്ല.. ഹിറാ ഗുഹയിൽ വെച്ച് ഈശ്വരന്റെ ചെറിയ പ്രബോധനം കിട്ടിയപ്പോഴേക്കും പനിച്ചു വിറച്ചു കിടന്നു.. മ്യഹോന്നതൻ!!😂😂😂 നിർവികൽപ്പ സമാധിയുടെ യും അങ്ങേതലക്കൽ വരെ ഹിന്ദു ഋഷികൾ എത്തി.. ആ അവസ്ഥയിൽ മനസ് മരിക്കും ( ഇല്ലാതാകും ) ഇതൊന്നുമറിയാതെ പേടിപ്പിച്ചും, പാൽപ്പൊടി കൊടുത്തും വിശ്വാസികളുടെ എണ്ണം കാട്ടി. മത മഹത്വം പറയുന്നവരോട് ഒന്ന് പറയാനുണ്ട്. ഒരു ധർമ്മത്തിന്റെ മഹത്വം , വിശ്വാസികളുടെ എണ്ണത്തിലല്ല. മറിച്ച് ആ ധർമ്മത്തിൽ ഈശ്വരനെ അറിഞ്ഞവരുടെ എണ്ണത്തിലാണ് പ്രാധാന്യം. അങ്ങനെയെങ്കിൽ ലക്ഷക്കണക്കിന് യോഗി വര്യന്മാരും ഋഷികളും ഹിന്ദു ധർമ്മത്തിൽ ഉണ്ടായിട്ടുണ്ട്.. 👌👌👌👌

  • @nidheeshkumar4297

    @nidheeshkumar4297

    2 жыл бұрын

    ഹിന്ദുവിനു നിർബന്ധിത മതപഠനം ഇല്ല... അമ്പലത്തിൽ പോവുന്നു പ്രാർത്ഥിക്കുന്നു വരുന്നു...അതിനപ്പിറത്തേക്കുള്ള അറിവ് ഉള്ളത് ലക്ഷത്തിൽ ഒരാൾക്ക് മാത്രമായിരിക്കും...തലമുറ മാറുന്നതിനനുസരിച്ച് അറിവും കുറഞ്ഞു കുറഞ്ഞു വരുന്നു.... അതുകൊണ്ട് തന്നെ മറ്റു മതങ്ങളെ അപേക്ഷിച്ചു ഏറ്റവും കൂടുതൽ യുക്തിവാദികൾ ഉള്ളതും അന്തവിശ്വാസി ( അറിയാത്ത ആചാരങ്ങൾ പ്രവർത്തിക്കുക... മുൻപിൽ പോയ ആരെങ്കിലും ഒന്ന് എവിടേലും ഏന്തെങ്കിലും പ്രാർത്ഥനയോടെ പ്രവർത്തിച്ചാൽ പിറകിലുള്ള ആളും അത് അനുകരിക്കുന്നു.... അങ്ങനെ കുറെ കഴിയുമ്പോൾ അതൊരു ആചാരമായി...) ഹിന്ദു മതത്തിലാണ്.....

  • @manoharankk3467

    @manoharankk3467

    2 жыл бұрын

    പിന്നെ എന്തിന് പാരമ്പര്യത്തെ രണ്ടായി വിഭജിച്ചു നിർത്തുന്നു!,, "തന്നെ "അറിഞ്ഞവൻ മറ്റൊന്നിനേയും അറിയേണ്ട ആവശ്യമില്ല, "സ്വയം " അറിയാത്തവരാണ് പല മതങ്ങളിലേക്ക് ചേക്കേറുന്നത്, സ്വയം അറിയുവാൻ ശ്രമിക്കൂ, ലോകത്തെ ശക്തമാക്കൂ, ഒരു "പമ്പരം" യഥാവിധി തിരിയണമെങ്കിൽ അതിൽ ഒരു കേന്ദ്ര ബിന്ദു കൂടിയേ തീരൂ, അതാണ് അസ്തിത്വം, സ്വന്തം അസ്തിത്വത്തെ മറന്ന് മറ്റൊന്നിനു വേണ്ടിയുള്ള പ്രയത്നം എന്തിനു വേണ്ടിയാണെന്ന് നാം ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്" "ലോകാ സമസ്താ സുഖിനോ ഭവന്തു " ഇത് ഭാരതത്തിൻ്റെ ആത്മാവായി ഓരോ ഭാരതീയനും നെഞ്ചിലേറ്റേണ്ടതുണ്ട്, സമസ്ത വിശ്വാസവും ഒന്നുമായി ലയിക്കപ്പെടുന്നു, അവിടെ മറ്റു ജാതിയോ മതമോ ഇല്ല....,

  • @radhamohan1911
    @radhamohan19112 жыл бұрын

    ഇത് എല്ലാ ഹിന്ദുക്കളും അഹിന്ദുകളും അറിഞ്ഞിരിക്കണം 🙏🙏🙏🙏🙏

  • @FADHI10_

    @FADHI10_

    2 жыл бұрын

    Endhina aa time valla vazhaykum vellam ozhikam 😂🤣🤣🤣🤣🤣🤣

  • @nidhinkumarg2894

    @nidhinkumarg2894

    Жыл бұрын

    ​@@FADHI10_ 😂😂😂

  • @tatwamasi1403

    @tatwamasi1403

    Жыл бұрын

    ​@@FADHI10_വാഴയും വയറും ശാശ്വതമല്ല ഉണ്ണീ

  • @sssg7250

    @sssg7250

    Жыл бұрын

    @@FADHI10_ നീ വാ വള്ളം ഒഴിക്കാം

  • @Stayreality

    @Stayreality

    5 ай бұрын

    ഞാനൊരു മുസ്ലിമാണ് ശിവലിങ്കം എന്താണെന്നു ഞാൻ മനസിലാക്കി. പക്ഷെ ഒരു സംശയമുണ്ട്, ബ്രഹ്മത്മാവും ശിവനും മഹാവിഷ്ണുവും ഒന്നിച്ച ഒരു കഥയിൽ ഞാൻ കേട്ടിട്ടുണ്ട് അവരുടെ വഴക്കിനിടയിൽ ശിവലിങ്കം വളർന്നെന്നും ശേഷം അതിന്റെ അറ്റം കണ്ടെത്തുന്നവനാണ് യോഗ്യൻ എന്നുള്ള കഥ. പക്ഷെ സ്വാമിജി വിവരിച്ച പ്രകാരം ശിവലിങ്കം മറ്റൊന്നല്ലേ അപ്പോൾ ഇതെങ്ങനെ ആ കഥയുമായി ബന്ധപെട്ടിരിക്കുന്നു.?അറിവുള്ളവർ പറഞ്ഞു തരുമോ?...

  • @jayarajanjay5319
    @jayarajanjay53192 жыл бұрын

    അറിയാത്ത കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു എല്ലാം വിശതമായി മനസിലാക്കി തന്നതിനു താങ്കൾക്ക് വളരെ നന്ദി 🙏🙏🙏

  • @sajichacko6216
    @sajichacko62162 жыл бұрын

    ഇതൊക്കെ നമ്മുടെ ഭാരത രാജ്യത്ത് സ്കൂൾ തലത്തിൽ തന്നെ പഠിപ്പിക്കേണ്ടുന്ന മഹത്തായ ആശയങ്ങളാണ്

  • @FADHI10_

    @FADHI10_

    2 жыл бұрын

    Enna adhyam padikandath god illa ennu aanu school matham pularthanda sthlam alla myran ammava🤣😂

  • @rohithkuku6906

    @rohithkuku6906

    Жыл бұрын

    Correct

  • @kumaraanu

    @kumaraanu

    Жыл бұрын

    👍🏼

  • @Nanbhan704

    @Nanbhan704

    Жыл бұрын

    Keralathil padipikalila

  • @RrRr-kw9xz

    @RrRr-kw9xz

    Жыл бұрын

    Search and Read Shiva lingam meteorite hit 65 million years ago at Bombay high, discharge of DNA and iridium , dinosaur extinction, birth of humans on planet earth .. Capt Ajit Vadakayil

  • @venugopal7099
    @venugopal70992 жыл бұрын

    വളരെ നന്ദി എല്ലാ ഹിന്ദുക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്

  • @akberalikaliyadan5565

    @akberalikaliyadan5565

    2 жыл бұрын

    എല്ലാ ഭാരതീയരെങ്കിലും

  • @amcafamily

    @amcafamily

    Жыл бұрын

    Hindukkal mathralla Indian samskaram ulkollunna ellavarum arinjirikkanam

  • @vrindakrishnan8509
    @vrindakrishnan85092 жыл бұрын

    വളരെ നന്ദി സ്വാമിജി....പരമശിവൻ്റെ മഹാ ഭക്ത ആയ എനിക്ക് ഒരുപാട് നാളുകൾ ആയിട്ട് ഉണ്ടായിരുന്ന എല്ലാ സംശയങ്ങളും മാറ്റി തന്നതിന് ...🙏 ഓം നമ ശിവായ...🙏

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar97032 жыл бұрын

    ഊർജ്ജ० നിലനിൽക്കുന്നതു० ശേഖരിക്കപെടുന്നതു० ശിവലി०ഗാകൃതിയിലാണ്. ഉദാഹരണമായി ആണവറിയാക്ടർ, വാതകസിലണ്ടറുകൾ. അങ്ങനെയെങ്കിൽ പ്രപഞ്ചഊർജ്ജമാകുന്ന ഈശ്വരനെ ശിവലി०ഗാകൃതിയിൽ ആരാധിക്കുന്ന ഭാരതീയ സനാതനധർമ്മ० എത്ര ഉദാത്തമാണ് മഹത്തരമാണ്. 🙏🙏🙏

  • @namithpk5557

    @namithpk5557

    Жыл бұрын

    Namaskarichu verygood. Information

  • @geethajohnson5483
    @geethajohnson54832 жыл бұрын

    അങ്ങയുടെ വിവരണത്തിലൂടെ ഒരുപാട് തെറ്റായ കാര്യങ്ങൾ ആണ് മനസിലാക്കി വെച്ചത് എന്ന് മനസിലായി അതെല്ലാം മാറ്റിത്തന്ന അങ്ങേക്കു ഒരായിരം നന്ദി. മഹാദേവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.

  • @sajimonkumar1014
    @sajimonkumar10142 жыл бұрын

    🙏🙏🙏👏👏👏 സത്യമായ ജ്ഞാനം തന്നതിനും മനസ്സിലാക്കുവാൻ കഴിയുന്നവിധം വിവരിച്ചു തന്നതിനും പ്രണാമം 🙏👏 നന്ദിയും സ്നേഹവും സന്തോഷവും അറിയിക്കുന്നു. "ഓം നമഃ ശിവായ:"

  • @rajagopalanmp5419
    @rajagopalanmp54192 жыл бұрын

    സർ എല്ലാവർക്കും ഉണ്ടാവുന്ന ഈ സംശയം വ്യക്തമായും ലളിതമായും അവതരിപ്പിച്ചു തന്നതിന് അങ്ങേയറ്റം നന്ദി

  • @shajikoliyot9995
    @shajikoliyot99952 жыл бұрын

    ഇത്രയും വ്യക്ത്മായി ഈ കാര്യം പറഞ്ഞു തന്ന അങ്ങേക്ക് ദണ്ഡനമസ്കാരം🙏

  • @sasikumark5477
    @sasikumark5477 Жыл бұрын

    ശിവലിംഗത്തെക്കുറിച്ചുള്ള അങ്ങയുടെ വിശദീകരണം വളരെ ലളിതവും അർത്ഥ പൂർണ്ണവുമായിരുന്നു. അങ്ങയുടെ വിലയേറിയ പരിശ്രമത്തിന് നന്ദി. 🙏🙏🙏

  • @sheenakjignecious6623
    @sheenakjignecious66232 жыл бұрын

    ഒരു ക്രിസ്ത്യാനിയായ എനിക്ക് പോലും ഇത്തരത്തിൽ അഗ്രഹ്യമായ എന്തോ ഇതിനു പിന്നിൽ ഉണ്ടെന്നു തോന്നിയിരുന്നു. ഇപ്പോൾ വ്യക്തമായി നന്ദി ആദ്യവും അന്ത്യവും അവിടുന്ന് തന്നെ ആൽഫയും ഒമേഖയും അവിടുന്ന് തന്നെ ആ പരമ ചൈതന്യത്തെ നമുക്ക് നമികാം

  • @ashish6510

    @ashish6510

    Жыл бұрын

    🎉

  • @AnilKumar-wv3ut

    @AnilKumar-wv3ut

    Жыл бұрын

    പ്രിയപ്പെട്ട ഭവതി തങ്കളുടെ ഈ നിരീക്ഷണം വളരെ ശ്ലാഖനീയം അണ് Hindhuisam എന്നത് ഒരു മതം അല്ല അത് വലിയ സംസ്കാരം അണ് അവിടുന്നും ഒരു ഹിന്ദു അണ്,thank u very much❤👌👍🌹

  • @rintojoseph1956

    @rintojoseph1956

    Жыл бұрын

    ഒന്നുകിൽ സത്യ ദൈവത്തെ യഥാർത്ഥമായി വിശ്വാസിക്ക്. അല്ലെങ്കിൽ ക്രിസ്ത്യാനി എന്ന് സ്വയം..വിശേഷിപ്പിക്കാതെ...

  • @sssg7250

    @sssg7250

    Жыл бұрын

    @@rintojoseph1956 വർഗീയത പറയാത്തെ സുഹൃത്തേ

  • @akkus1627

    @akkus1627

    Жыл бұрын

    @@rintojoseph1956 shivatwam illel shavam aanu

  • @sivasankarapillaik3117
    @sivasankarapillaik31172 жыл бұрын

    വളരെ വളരെ ജ്ഞാനം പകരുന്ന പ്രഭാഷണം. നമസ്കാരം...

  • @kamalav.s6566

    @kamalav.s6566

    4 ай бұрын

    എല്ലാം വളരെ കൃത്യമായി വിവരിച്ചു തന്നു ,

  • @krishnadasc4647
    @krishnadasc46472 жыл бұрын

    ഒരുപാട് തെറ്റിദ്ധാരണകൾ നീങ്ങി...നന്ദി....ശിവായ നമഃ...പ്രണാമം 🙏🙏🙏🎆

  • @adulkrishnamittus8452
    @adulkrishnamittus84522 жыл бұрын

    ആ തെറ്റുധാരണ മാറ്റി ശിവലിംഗം എന്നാൽ എന്ത് എന്ന് ശരിയായ രീതിയിൽ എല്ലാവർക്കും മനസ്സിലാക്കി കൊടുത്ത സാറിനു ഇരിക്കട്ടെ ഒരു big thanks ♥️✨️🥰🙏🏻ഇതിനപ്പുറം ഇനി ഒന്നുമില്ല പറയാൻ അത്രേം വളരെ വളരെ മനസ്സിലാക്കി തന്നതിന് ഒരു big big big thanks ♥️✨️🥰🙏🏻

  • @purushothamankb5781
    @purushothamankb57812 жыл бұрын

    എന്റെ ജന്മപുണ്യം മരിക്കുന്നതിനുമുമ്പ് ഈ അറിവ് പകർന്നു തന്നതിന് തിരുമേനിക്കും തിരുമൊഴി ക്കും നമസ്കാരം

  • @rrmeduvlogs5953
    @rrmeduvlogs59532 жыл бұрын

    ഇതിലു० ഭംഗിയായി ഈ വിഷയത്തെക്കുറിച്ച് പറഞ്ഞുതരാൻ ഇനി മറ്റാർക്കാ കഴിയുക? ഓ० നമഃ ശിവായ 🙏

  • @kannanmattul4853
    @kannanmattul48532 жыл бұрын

    അതി സുന്ദരവും, ഗംഭീരവും, വിജ്ഞാനപ്രദവുമായ വിവരണം. ഇനിയും ഇതു പോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇദ്ദേഹത്തെ ലൈവ് ആയി കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ആഹിച്ചു പോയി.

  • @ambikapadmanabhan6698

    @ambikapadmanabhan6698

    2 жыл бұрын

    Thank you very much

  • @reshmasanthosh9507
    @reshmasanthosh95072 жыл бұрын

    ശിവലിംഗത്തിനെ പറ്റി വിവരിച്ചു തന്നതിനു ഒരുപാടു നന്ദിയുണ്ട്,ശിവഭഗവാനെ നിന്ദിക്കുന്നതു കേട്ടാപ്പോൾ ഒരുപാടു വിഷമ്മമായിരുന്നു,ഇപ്പോ സന്തോഷമായി,താകളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല

  • @arunk5307

    @arunk5307

    Жыл бұрын

    ഓരോ ആളുകളും അവരവരുടെ നിലവാരം അനുസരിച്ചാണ് കാര്യങ്ങൾ മനസ്സിലാക്കുക. അതിനു നമ്മൾ വിഷമിക്കരുത്. അവരോട് ഒന്നും പറഞ്ഞാല് മനസ്സിലാക്കാൻ ശ്രമിക്കുകയും ഇല്ല. പിന്നെ നമ്മൾ എന്തിനാണ് വെറുതെ സമയം കളയുന്നത് ?

  • @reshmasanthosh9507

    @reshmasanthosh9507

    Жыл бұрын

    @@arunk5307 thanks ,simple ayie avare eggane avoide cheyyanam ennu paraggu thannu😊

  • @babuk.a5009
    @babuk.a50092 жыл бұрын

    ഇതിന് ഇതിലും വ്യക്തമായ നിർവചനം ഇല്ല, നന്ദി സർ 🙏🙏🙏🙏

  • @febinshanthangal374
    @febinshanthangal3742 жыл бұрын

    I'M A MUSLIM BUT I RESPECT Shivalingam

  • @Littlespoonss

    @Littlespoonss

    2 жыл бұрын

    Oombi 🤭

  • @RedpullMedia

    @RedpullMedia

    2 жыл бұрын

    മക്ക ഓർത്തു കൊണ്ട് മാത്രം പറഞ്ഞു...

  • @febinshanthagalkpfebinshan4273

    @febinshanthagalkpfebinshan4273

    Жыл бұрын

    ​@@RedpullMedia nee okay myrn an varunne myra

  • @sasipm7628

    @sasipm7628

    Жыл бұрын

    Thangalji your mind is great 👍

  • @premierprocess7652

    @premierprocess7652

    Жыл бұрын

    @@Littlespoonss നിന്റെ നബി ഊമ്പിയത് ഓർത്തുപോയോ?

  • @user-pi4tu8cg8k
    @user-pi4tu8cg8k2 жыл бұрын

    എന്തൊക്കെ മതങ്ങളും ആചാരങ്ങളും ഉണ്ടായിരുന്നാലും ""ദൈവം ഒന്ന് തന്നെയാണ് 🙏🙏""" 👍👍👍👍👍👍👍👍👍👍👍👍👍

  • @retnammapr5981

    @retnammapr5981

    2 жыл бұрын

    Oooooooooo99ooooooooooo99ooo999999

  • @kaleekalee1331

    @kaleekalee1331

    2 жыл бұрын

    Bharatiya God and semeic God are different .her adyda there is no duality then how God?

  • @user-pi4tu8cg8k

    @user-pi4tu8cg8k

    2 жыл бұрын

    @@kaleekalee1331 എന്തോന്നെടേയ് മലയാളത്തിൽ പറ 🤔.

  • @antony5437

    @antony5437

    2 жыл бұрын

    kzread.info/dash/bejne/oIedp7iDYs-qlNY.html ദൈവത്തെ അറിഞ്ഞു രക്ഷ നേടൂ

  • @vimalvk5039

    @vimalvk5039

    11 ай бұрын

    ​@@user-pi4tu8cg8kആയിരിക്കും എന്നാലും സത്യത്തിൽ ചെറ്റ പോകാൻ പോയവരൊക്കെ ദൈവം ആകുമോ 🤔

  • @syamvlogs6804
    @syamvlogs6804 Жыл бұрын

    എല്ലാം ശിവമയം ശിവശക്തിമയം കല്ലും കനകവും കാഞ്ചനവും ഓം ശാന്തി ഓം നമശിവായ🙏🙏

  • @lakshmijayaraj2201

    @lakshmijayaraj2201

    Жыл бұрын

    ഓം നമശിവായ ഓം നമശിവായ

  • @subhashpk8890
    @subhashpk88902 жыл бұрын

    ശിവലിംഗം എന്നു പറഞ്ഞാൽ" ജീവൻ ഉള്ളതും ആകൃതി ഇല്ലാത്തതുമായ" എന്നും സൂചിപ്പിക്കുന്നു

  • @ajithkumar9812
    @ajithkumar98122 жыл бұрын

    തികച്ചും യുക്തിപൂർണ്ണമായ സമർത്ഥനമാണ്. സത്യാന്വേഷികൾക്ക്. മാർഗ്ഗദർശ്ശകമാണ്. അഭിനന്ദനങ്ങൾ...

  • @saijukarthikeyan9898
    @saijukarthikeyan9898 Жыл бұрын

    ലോകത്തിന്റെ തമ്പുരാൻ ആയ ശിവ ലിംഗathe വിവരം കേട് പറയുന്നവർ ഒരിക്കലും ഭഗവാനെ അറിയില്ല പക്ഷെ ലോകം ശിവ മയം ❤️❤️❤️❤️❤️🙏🙏🙏🙏🙏👍👍👍👍👍

  • @josebaby109
    @josebaby1092 жыл бұрын

    പറയാതെ എങ്ങനെ അറിയും അറിയാതെ എങ്ങനെ മനസിലാക്കും ❤

  • @JUNUTRAVELVLOG
    @JUNUTRAVELVLOG2 жыл бұрын

    നെറ്റ്‌വർക്ക് കുഴപ്പം കാരണം കേൾക്കാൻ സാധിച്ചില്ല.... എന്നാലും ഉദ്ദേശിക്കുന്നത് മനസ്സിലായി.... നല്ലത് വരട്ടെ.... ഹിമാലയൻ നിലകളിൽ നിന്നു കൊണ്ട് ഒരു മലയാളി....

  • @Siva-qp3cs
    @Siva-qp3cs Жыл бұрын

    Excellent💯 well explained, keep it up 👌👌👌കേൾക്കാൻ ഒരുപാട് വെെകിപ്പോയതിൽ ഖേദിക്കുന്നു 🙏 सत्यमेव जयते 🇮🇳 जै हिंन्दॅ

  • @sivanswapna3722
    @sivanswapna37222 жыл бұрын

    ആദ്യം ഒരു നമസ്തേ 🙏 ശിവലിംഗത്തെ കുറിച്ചുള്ള പ്രഭാഷണം ആർക്കും കുട്ടികൾക്കുപോലും ഗ്രഹിക്കാൻപറ്റും അത്രലളിതമായി പറഞ്ഞിട്ടുണ്ട് ഈ പ്രഭാഷണം ക്ഷമയോടെ എല്ലാ ഹിന്ദുക്കളും കേൾക്കാനും മനസിലാക്കാനും മറ്റുള്ളവരിലേക്ക് പകർന്ന് കൊടുക്കാനും തോന്നിപ്പിക്കണേ മഹാദേവാ 🙏

  • @RrRr-kw9xz

    @RrRr-kw9xz

    Жыл бұрын

    Search and Read Shiva lingam meteorite hit 65 million years ago at Bombay high, discharge of DNA and iridium , dinosaur extinction, birth of humans on planet earth .. Capt Ajit Vadakayil

  • @mohan02
    @mohan022 жыл бұрын

    ശിവ ലിംഗത്തെക്കുറിച്ച് ഇതിലും നല്ല വിശദീകര കരണം വേറെ കേട്ടിട്ടില്ല, thank you sir, much obliged.

  • @jayadevanvk3180
    @jayadevanvk3180 Жыл бұрын

    ഇത്രയും അറിവു പകർന്നു തന്നതിന് പ്രണാമം സ്വാമി ജീ .

  • @jayantidavijayanti2639
    @jayantidavijayanti26392 жыл бұрын

    ഈ അറിവ് തന്നതിന് ആയിരം നന്ദി തിരുമേനി

  • @ayyubmanjiyil9176
    @ayyubmanjiyil91762 жыл бұрын

    It is like a journey of Aham to Shivohum! Well explained 👏

  • @santhoshkumar-pn7tw
    @santhoshkumar-pn7tw2 жыл бұрын

    ശിവലിംഗത്തെ പറ്റി വളരെ കൃത്യമായ വിവരണം. ഞാനടക്കമുള്ള ഒരുപാട് പേർക്ക് ഉപകാരപ്രദമായ വീഡിയോ….

  • @milankhushwant2829
    @milankhushwant28292 жыл бұрын

    വളരെ useful ആയ ഒരു discussion..... അവതാരകനു നന്ദി 👍🙏🙏🙏🙏🙏

  • @satheesh473

    @satheesh473

    2 жыл бұрын

    Verygood

  • @sheelav597
    @sheelav5972 жыл бұрын

    വളരെ മനോഹരമായ പ്രഭാഷണം.ലളിതമായ രീതിയിൽ ആർക്കും മനസിലാക്കുവാൻ കഴിയുന്ന അർത്ഥങ്ങൾ. വളരെ നന്ദിയുണ്ട്.

  • @bijinamk8689
    @bijinamk8689 Жыл бұрын

    നന്ദി ഗുരുജി ഒരുപാടു നാളായി അറിയാൻ ആഗ്രഹിച്ച കാര്യം വിശദമായി തന്നെ പറഞ്ഞു തന്നതിന് നന്ദി

  • @gauridas7838
    @gauridas78382 жыл бұрын

    ക്ഷേത്രത്തിൽ പോകുന്നതും നാമം ജപിക്കുന്നതും പഴഞ്ചൻ ഏർപ്പാട് ആണെന്നും പുരോഗമനത്തിന് വിരുദ്ധമാണെന്നും ഹൈന്ദവരെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വിജയം നേടിയവരെ ഇന്നും നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ് ഹൈന്ദവരുടെ ഏറ്റവും വലിയ പരാജയം ..! പരബ്രഹ്മത്തെ ഭജിക്കുന്നതിലൂടെ മാത്രമേ സന്തോഷവും സമാധാനവും വിജയവും നേടാൻ സാധിക്കൂ...

  • @subycb1985
    @subycb1985 Жыл бұрын

    വേറെ ഒരു ദേവനെയോ ദേവിയെയോ ഇത്രയും എളുപ്പത്തിൽ ആരാധിക്കാൻ കഴിയില്ല. അതാണ് ശിവലിംഗത്തിന്റെ പ്രേത്യേകത

  • @sasidharanp.v3404
    @sasidharanp.v34042 жыл бұрын

    ഇതൊക്കെ എല്ലാ ഹൈന്ദവ ആചാര/ ബോധവൽകരണ ക്ലാസുകളിൽ ഉണ്ടാകണം

  • @neethas6333
    @neethas63332 жыл бұрын

    ഈ അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി.🙏🙏🙏

  • @baimmavayichakadhakalseeth1435
    @baimmavayichakadhakalseeth14352 жыл бұрын

    ഈ മംഗള പ്രതീകത്തെ കുറിച്ച് മനസിലാക്കി തന്ന. ഗുരുവിനു കോടി കോടി പ്രണാമം

  • @rejimolsijo9270
    @rejimolsijo92702 жыл бұрын

    എനിക്ക് സംശയം ഉണ്ടായിരു ഒന്നായിരുന്നു ഇത്. നന്നായി വിവരിച്ചിരിക്കുന്നു. നന്ദി സാർ .

  • @shehnabanu9535
    @shehnabanu95352 жыл бұрын

    🙏 നന്നായി വിശദീകരിച്ചു. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് പരമാ ത്മ ചൈതന്യത്തെ ആരാധിക്കാൻ ആണ്. അതിൽ വ്യത്യാസം സങ്കല്പിച്ച് മനുഷ്യരെ വിഭജിക്കുന്ന ത് വിഡ്ഢികൾ ആണ്. അങ്ങേക്ക് നന്ദി

  • @yusaf1854

    @yusaf1854

    2 жыл бұрын

    Enna

  • @bijumk3389
    @bijumk33892 жыл бұрын

    എത്രയോ വർഷങ്ങൾക്കു മു ൻപ് എനിക്ക് ബോധ്യമാക്കിത്തന്ന ആ പരബ്രഹ്മത്തിന് നന്ദി

  • @jayeshkumarkk9051
    @jayeshkumarkk90512 жыл бұрын

    വളരെ സ്പഷ്ടമായി വിവരിക്കുന്ന അവതരണം. Thanks sir 🙏

  • @rakescr3717
    @rakescr37172 жыл бұрын

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prasannak375

    @prasannak375

    2 жыл бұрын

    Shivalighathinte . Meaning pareghu thanedhinu nani

  • @shineykoshy7
    @shineykoshy72 жыл бұрын

    🙏🙏 ശിവഭക്തയായ എനിക്ക് നന്നേകൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു.. 🙏🙏

  • @msskartha2055

    @msskartha2055

    Жыл бұрын

    നന്ദി 🙏🙏🙏

  • @varamoolyam
    @varamoolyam2 жыл бұрын

    നന്നായി മനസ്സിലായി. ഹിന്ദു ആയതിൽ അഭിമാനിക്കുന്നു. സംശയങ്ങൾ തീർന്നിരിക്കുന്നു.

  • @kasileo2850
    @kasileo28502 жыл бұрын

    ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻 നമസ്കാരം ഗുരുനാഥാ 🙏🏻 നല്ല അറിവ് 👌 ശരിക്കും മനസിലാക്കിതന്നു 👌 പ്രണാമം ഗുരുജി 🙏🏻🥰

  • @asokanp4655
    @asokanp46552 жыл бұрын

    ശ്രീ രാജരാജേശ്വര ഭഗവാനെ ശ്രീ തളിപ്പറമ്പത്തപ്പാ ഭഗവാനെ സമസ്താപരധാങ്ങളും പൊറുത്തു കാത്തു രാക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂർ പെരുമാളെ ശരണം

  • @lathikav5545
    @lathikav5545 Жыл бұрын

    ഓം നമഃ ശിവായ 🙏 ശംഭോ മഹാദേവ 🙏 ഈ അറിവ് പറഞ്ഞു തന്ന തിരുമേനിക്ക് നന്ദി കേൾക്കാൻ കാതോർത്തിരുന്ന കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്നതിനു നന്ദിയുണ്ട്🙏🙏🙏🕉️

  • @babur1507
    @babur15072 жыл бұрын

    Thank you very much for destroying my ignorance. God bless you and everyone who listens the speech

  • @thampikumarvt4302
    @thampikumarvt43022 жыл бұрын

    പുതിയ ഒരു പ്രകാശം പരന്നു ! എത്ര പഠിച്ചാലും അതിനും മേലേയാണ് ഇനിയും പഠിക്കാനുള്ളത് !

  • @reshmasumeer8494

    @reshmasumeer8494

    2 жыл бұрын

    Idheham brahmakumarananu.....anil bhai palakad

  • @saranu1001

    @saranu1001

    Жыл бұрын

    അതാണോ എല്ലാ കൊതു പണിയിലും വിവസ്ത്ര ആയിട്ടുള്ള പ്രതിമ വെക്കുന്നതും.. വ്യാഖ്യാനം കൊള്ളാം പക്ഷെ ഉദ്ദേശം അതല്ല.

  • @thampikumarvt4302

    @thampikumarvt4302

    Жыл бұрын

    @@saranu1001 നിങ്ങൾ ഒരു ചോര കുഞ്ഞായി ജനിച്ചപ്പോൾ നിങ്ങൾ നഗ്നനായിരുന്നൂ. നിങ്ങൾക്ക് അപ്പോൾ ലജ്ജ തോന്നിയിരുന്നോ ? എതിർ ലിംഗത്തിൽ പെട്ടവരെ കാണുമ്പോൾ ഞരമ്പ് വികസിക്കുന്നത് നിങ്ങളുടെ ഏത് പ്രായത്തിൽ ആണ്.! നഗ്നത പാപമാണെന്ന് നിങ്ങളെ ആരെങ്കിലും പഠിപ്പിച്ചതാണോ ? ശിശു സമാനമായ മനസ്സുള്ള ഒരാൾക്ക് ഒരു സ്ത്രീയുടെ മാറിടം കാണുമ്പോൾ എന്ത് വികാരമാണ് തോന്നുക.? ഭാരതീയ സംസ്കാരത്തിൽ പ്രണയം ദൈവീകമാണ്. സ്ത്രീ പുരുഷന്റെ കൃഷിയിടം അല്ല. മറിച്ച് സ്ത്രീ പുരുഷന്റെ ശക്തി ആണ്.

  • @user-fu7mk6ge8u

    @user-fu7mk6ge8u

    Жыл бұрын

    ​​​@@saranu1001 ഭാരതത്തിൽ മഹർഷികൾ ലൈംഗികത കെട്ടുറപ്പുള്ള ഒരു കുടുംബ ജീവിതത്തിനു അടിസ്ഥാനം എന്നാണ് പപറഞ്ഞു വച്ചതു. അത് കൊണ്ടാണ് അവർ അതിന് വേണ്ടി ശാസ്ത്രീ യമായ ഗ്രന്ഥം എഴുതിയത്. ശിവനും ശക്തിയും എന്നാണ് ഹിന്ദുക്കൾ പറയുന്നത്. അല്ലാതെ പുരുഷ മേധാവിത്തം അല്ല. ക്ഷേത്ര ശില്പങ്ങൾ കാണുമ്പോ സനാതന ധർമത്തെ follow ചെയ്യുന്ന ഒരാൾക്കും ഒന്നും തോന്നില്ല. അങ്ങനെ നിങ്ങൾക്ക് തോന്നുന്നു എങ്കിൽ അത് നിങ്ങളുടെ ചിന്തയുടെയും സംസ്‍കാരത്തിന്റെയും പ്രശ്നം ആണ്. ഒരു യഥാർത്ഥ സന്യാസിക്ക് നഗ്നത കണ്ടാൽ ഒന്നും തോന്നില്ല, പക്ഷെ സാധാരണ കാരന് പലതും തോന്നും. ഒരു അമ്പലത്തിൽ പോകുന്നത് പരിപാവന മായ മനസ് കൊണ്ടാണ്, അവിടെ വേറെ പലതും ആലോചിച്ചു കൊണ്ട് പോയാൽ പലതും തോന്നും. ഹിന്ദുക്കൾ ശിവലിംഗം കണ്ടാൽ ഭഗവാൻ ശിവനെ ആണ് ഓർമ വരുക, അത് അവരുടെ മനഃശുദ്ധി, മറ്റുള്ളവർക്ക് വേറെ പലതും തോന്നും അത് അവരുടെ മനസിലിരുപ്പ്.

  • @sreejithm6241
    @sreejithm62412 жыл бұрын

    🕉️ഓം നമഃ ശിവായ 🔱 ശംഭോ മഹാദേവ 🔱🔯🙏🙏🙏🙏

  • @sandhyak.g7643
    @sandhyak.g76432 жыл бұрын

    എത്രയും ശ്രേഷ്ഠമായ വിവരണം. 🙏🏻👍👌

  • @sasidharana716
    @sasidharana716 Жыл бұрын

    ❤ഓം നമഃ ശിവായ ❤ ഇത്രയും ശരിയായ.രീതിയിൽ വ്യക്തമാക്കി തന്നതിന് ആയിരം പ്രണാമം.

  • @raveendrant8007
    @raveendrant80072 жыл бұрын

    ശിവലിംഗത്തെക്കുറിച്ചുള്ള അങ്ങയുടെ ബൃഹ്ത്തായ ഈവിവരണം ഇതിനെപ്പറ്റി ശരിയായ ധാരണയില്ലാത്ത ഈയുള്ളവനെപ്പോലെയുള്ളവർക്ക് കടുത്തവേനലിൽകിട്ടിയ ഒരുമഴയ്ക്ക്സമാനമായിരിക്കുന്നു

  • @rajeshsng
    @rajeshsng2 жыл бұрын

    വിജ്ഞാനപ്രദമായ പ്രഭാഷണം👌👌👌👌💯 ഇങ്ങനെയുള്ള പ്രഭാഷണങ്ങളാണ് വേണ്ടത്🤚

  • @sindhus8588
    @sindhus85882 жыл бұрын

    ഇത്ര വ്യക്തമായി ഒരു മഹത്തായ അറിവ് പകർന്നുതന്ന അങ്ങേക്ക് പ്രണാമം 🙏🏾

  • @Pattumchiriyum
    @Pattumchiriyum Жыл бұрын

    വളരെ പ്രശംസനീയമാണ് ഈ വിവരണം.. തികച്ചും ലളിതമായി അർത്ഥവത്തായി വിശദീകരിച്ചിരിക്കുന്നു.. 👌 🙏

  • @rajmohanm8481
    @rajmohanm84812 жыл бұрын

    പരമപിതാവ് ശിവ♥പരമമാതാവ് ശക്തി

  • @jayaprakashk178
    @jayaprakashk1782 жыл бұрын

    ഇവിടെ വന്നുകൂടിയ മതങ്ങളെല്ലാം അവരുടെ മതങ്ങൾ പഠിപ്പിച്ചു എന്നാൽ പതിനായിരം വർഷം പാരമ്പര്യമുള്ള ഹിന്ദു മതം മാത്രം പഠിപ്പിച്ചില്ല, അതുകൊണ്ടുതന്നെയല്ലേ ഹിടുമതത്തെ ദുർവ്യാഖ്യാനം ചെയ്തത് എത്ര അവതാരങ്ങൾ ഹിന്ദു മതത്തിൽ ജനിച്ചാലും അവരൊന്നും തന്നെ മതമോ ആത്മീയതയോ ഒരു ഷേത്രങ്ങളിലും പഠിപ്പിക്കാറില്ല, അതുകൊണ്ടുതന്നെ പലരും ഹിന്ദുക്കളെ ചതിക്കുഴിയിൽ വീഴ്ത്തികൊണ്ടിരിക്കുന്നു, സ്വാമി, താങ്കളുടെ പ്രസ്ഥാനത്തിനെങ്കിലും ഇതിനൊരു പരിഹാരം കണ്ടുകൂടെ

  • @vinodnarayanan4547

    @vinodnarayanan4547

    2 жыл бұрын

    പഠിപ്പിച്ചു കൊണ്ടിരുന്ന ഒരു ശക്തമായ സംസ്ക്കാരം ഉണ്ടായിരുന്നു. അതിനെ തളർത്തിയാണ് ഈ രണ്ട് മതങ്ങളും വളർന്നു വന്നത്.സായുധമായും കുതന്ത്രങ്ങളിലൂടെയുമാണ് ഹിന്ദുധർമ്മപഠനത്തെ തകർത്തത്. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷവും അത് ഭംഗിയായി തുടർന്നു.

  • @smithasanthosh5957

    @smithasanthosh5957

    2 жыл бұрын

    Hindumathathinu pathinayiram varshamo

  • @parvathyparvathy6050

    @parvathyparvathy6050

    2 жыл бұрын

    Oru.jathy.oru.dhaivam.

  • @rameshak4423
    @rameshak4423 Жыл бұрын

    ശിവലിംഗം എന്ന മഹത്തായ ആശയത്തെ ഇത്രയും ലളിതമായും, എന്നാൽ അതിന്റെ പൂർണ്ണത ഒട്ടും തന്നെ കൈവിടാതെ ചുരുങ്ങിയ സമയം കൊണ്ട് മനസ്സിലാക്കിത്തരുവാൻ അങ്ങേക്ക് സാധിച്ചു.. വിവരണത്തിൽ നിന്നും ഒരു കാര്യം കൂടി ഞാൻ മനസ്സിലാക്കുന്നു.. മലയാളികളായ നമ്മൾ, നാം ഉപയോഗിക്കാറുള്ള പല പദങ്ങളും സ്ഥാനത്തും, അസ്ഥാനത്തും, അർത്ഥമറിയാതെയും, തെറ്റിധരിച്ചും ഉപയോഗിക്കുന്നു എന്നുകൂടി... ശിവലിംഗം എന്ന സങ്കൽപ്പത്തെപ്പറ്റി വ്യക്തമായ ധാരണ ഇന്ന് എനിക്കും ഉണ്ടായി. നന്ദി.

  • @sajico6564
    @sajico65642 жыл бұрын

    ഇത്രയും ലളിതമായ ഭാഷയിൽ ഇത്രയും വ്യാപ്തിയുള്ള കാര്യു പറഞ്ഞു നൽകിയതിന് വളരെ നന്ദി.

  • @user-xn6lv2ho1c
    @user-xn6lv2ho1c2 жыл бұрын

    ഹര ഹര മഹാദേവ് 🙏🏻🕉️🙏🏻🕉️

  • @RMN224
    @RMN2242 жыл бұрын

    ചിലർക്ക് ഒരു സംശയം ഉണ്ടാകാം , എന്തുകൊണ്ട് ശിവലിംഗത്തിന് ഈ ഒരു ഷേപ്പ് വന്നു എന്ന് , അത് ഇതുപോലെ ഒരു വിഡിയോയിൽ പറയുന്നത് കേട്ട് ഉള്ള ചെറിയ ഒരു ഓർമ ആണ് . അതിന് കാരണം മറ്റ് ഷേപ്പ് ഉള്ള ഏതെങ്കിലും ഒരു വസ്തുവിനെക്കാളും സിലിണ്ടരിക്കൽ ഷേപ്പ് ഉള്ള ഒരു വസ്തുവിന് കൂടുതൽ ഊർജ്യത്തെ ഉൾക്കൊള്ളാൻ ഉള്ള കഴിവ് ഉണ്ട് , ആകിരണം ചെയ്യാനും വികരിണം ചെയ്യാനും ഉള്ള കഴിവ് ഉണ്ട്‌ അത്രേ , അത് പൂർണമായും സയൻസ് തന്നെ ആണ് . ഓം നമഃ ശിവായ 🙏🏻 .

  • @thevarthevar7652

    @thevarthevar7652

    Жыл бұрын

    ഓം നമശിവായ

  • @arunkrishna7912
    @arunkrishna79122 жыл бұрын

    ഓം ശ്രീ പാർവ്വതി പരമേശ്വരാ ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോ തമം ശിവ മാർഗേ പ്രണേ താരം പ്രണ തോസ്മി സദാശിവം ഇതുപോലുള്ള അറിവുകൾ നൽകുന്നതിന് ഹൃദയം നിറഞ്ഞ നന്ദി

  • @kannanvs6942
    @kannanvs69426 ай бұрын

    വളരെ നന്ദി 🙏🏻🙏🏻🙏🏻💫💫💫💥💥💥💥💯💯💯👋👋👋🔥🔥🔥🔥💪💪💪💪👍👍👍👍👍👍

  • @sreekumarsk6070
    @sreekumarsk60702 жыл бұрын

    ഓം നമഃ ശിവായ 🙏🥰🙏

  • @madhusoodhanan1263
    @madhusoodhanan12632 жыл бұрын

    Very useful ശിവലിംഗത്തെ പറ്റിയുള്ള തെറ്റിദ്ധാരണ മാറ്റാൻ പര്യാപ്തം.... നന്നായി

  • @vigneshks1501
    @vigneshks1501 Жыл бұрын

    അതുകൊണ്ടാണു പരമപിതാവിനേയു० പരമേശ്വരനു० ആരൂപിയുമായ ഭഗവാനേ ആരാധിക്കാനായീ പ്രവാചകന്മാർ നിർമിച്ച വിശുദ്ധ കഅബ മന്ദിരം 😘

  • @MrAnt5204
    @MrAnt5204 Жыл бұрын

    വളരെ വ്യക്തമായി അവതരിപ്പിച്ചു തന്നതിന് നന്ദി പറയുന്നു 🙏 ഓം നമഃ ശിവായ 🙏

  • @kasileo2850
    @kasileo28502 жыл бұрын

    ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ik1rd7ef7q
    @user-ik1rd7ef7q2 жыл бұрын

    ഓം നമഃ ശിവായ 🙏

  • @geethamoolayil4243
    @geethamoolayil42432 жыл бұрын

    വിലപ്പെട്ട അറിവുകൾ വിവരിച്ചു തന്നതിന് വളരെ അധികം നന്ദി

  • @sivasuthan.mshanthamma7884

    @sivasuthan.mshanthamma7884

    Жыл бұрын

    Oomnmasivaya

  • @sujeshsurabhi4071
    @sujeshsurabhi4071 Жыл бұрын

    Good speech.... ഇനിയും ഒരുപാട് ഇതുപോലെ യുള്ള അറിവുകൾ പകർന്നു നൽകണം.... ❤️❤️❤️😍😍😍😍

  • @janakinair8029
    @janakinair80292 жыл бұрын

    Elliptical shape is a huge storage of positive energy or divinity or spirituality Hence this elliptical shape. Dhyanalinga by SADHGURU is an exact example

  • @nikhildasstarmaker4214
    @nikhildasstarmaker42142 жыл бұрын

    ഹിന്ദു സമാജത്തിൽ അഞ്‌ജനത്തിന്റെയ് അഭാവം ഉണ്ട്... നന്നായി മനസ്സിലായി

  • @user-yy1lj5bs8r

    @user-yy1lj5bs8r

    Жыл бұрын

    🙏 അഞ്ജനത്തിന്റെ അഭാവമല്ല അഞ്ജനം ആർക്കും എഴുതണ്ട അതല്ലേ ശരി? ക്ഷേത്രങ്ങളിൽ പോയി വഴി "പാടു" കൾ നടത്തിയാൽ മാത്രം പോരാ അവിടെയുള്ള സജ്ജനങ്ങളുമായി സംസർഗം കൂടി ഉണ്ടായിരിക്കണം എങ്കിലേ ക്ഷേത്ര ദർശന ഫലം ലഭിക്കുകയുള്ളൂ അപ്പോൾ ഇതുപോലെയുള്ള ഒരുപാടു കാര്യങ്ങൾ അറിയുവാനും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുവാനും സാധിക്കുകയുള്ളൂ അതാണ് പറയുന്നത്. ഭക്തി. ജ്ഞാനം. വൈരാഗ്യം. എന്നു പേരുള്ള മൂന്നു മക്കൾ അവരെ വളർത്തിയാൽ ഉറപ്പായും എഴുതുവാനുള്ള അഞ്ജനം ലഭിക്കും🌹 ഓം ഘ്രിം നമ:ശിവായ: പരബ്രഹ്മണേ നമഃ 🌹🌹🌹🌹🌹

  • @minitk1765
    @minitk1765 Жыл бұрын

    വളരെ വ്യക്തമായ ലളിതമായ വ്യാഖ്യാനം. ഹിന്ദു മത ത്തിലെ ദുർഗ്രഹങ്ങളായ ഇതുപോലെയുള്ള മറ്റു കാര്യങ്ങളെ കുറിച്ചുള്ള വ്യാഖ്യാ നങ്ങൾ കൂടി പ്രതീക്ഷിക്കുന്നു. താങ്കൾക്ക് നന്ദി.

  • @girijanampoothiry4066
    @girijanampoothiry4066 Жыл бұрын

    🙏വളരെ ഭംഗിയായി വിവരിച്ചു തന്നിട്ടുണ്ട്. നമസ്കാരം 🙏

  • @user-mp7ej7om9e
    @user-mp7ej7om9e2 жыл бұрын

    ഓം നമഃശിവായ🙏🙏🙏🙏

  • @SasiKumar-mm4it
    @SasiKumar-mm4it2 жыл бұрын

    Well explained.Also it is an apt reply to those who criticize the holy linga....!!

  • @sa_beatz1817
    @sa_beatz1817 Жыл бұрын

    സ്വാമിജി.. നല്ലൊരു അറിവ്.. ഈ ഒരു വീഡിയോ കണ്ടപ്പോൾ മാത്രമാണ് ഒരുപാടു പഠിക്കാൻ പറ്റിയത്.. ഇപ്പോൾ മാത്രമാണ് ഇത് എന്താണ് എന്ന് മനസ്സിലാക്കാൻ പറ്റിയത് 🙏🙏ഒരുപാട് നന്ദി

  • @Ajinar-dy4fe
    @Ajinar-dy4fe Жыл бұрын

    ഞാനൊരു ക്രിസ്ത്യാനിയാണ്, ഈ പ്രതിഷ്ഠ എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചതിന് നന്ദി

  • @iypejoseph8192
    @iypejoseph81922 жыл бұрын

    Om namashivaya

  • @geethasworld8268
    @geethasworld82682 жыл бұрын

    അറിയാത്ത കാര്യങ്ങൾ മനസിലാക്കി തന്നതിൽ പ്രണാമം

  • @RaniRani-xt9rg
    @RaniRani-xt9rg Жыл бұрын

    ഒരുപാടു അറിയാൻ പ്രതിഷിച്ചു ഇരുന്ന വാക്കുകൾ ഒരുപാടു നന്ദി. 🙏🙏🙏🌹🌹🌹🙏🌹.

  • @babyvalsan2830
    @babyvalsan28302 жыл бұрын

    എനിക്ക് ശിവലിംഗത്തെ പറ്റി ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു ഇപ്പോൾ അതെല്ലാം തീർന്നു നന്ദി സ്വാമി

Келесі