ഇനി ക്ഷേത്രത്തിൽ പോകുമ്പോള്‍ ഈ 2 തെറ്റ് ചെയ്യരുത്! | Temple Rituals and mistakes | Anilkumar P. C

ഇനി ക്ഷേത്രത്തിൽ പോകുമ്പോള്‍ ഈ 2 തെറ്റ് ചെയ്യരുത്! | Temple Rituals and mistakes | Anilkumar P. C
#Hinduismമലയാളം #hindumalayalam #hindumalayalamdevotionalsongs #hindumalayalamspeech #hindu malayalamsong #hindumalayalambhajana ganangal #hindumalayalamdevidevotionalsongs #hindumalayalamprabhashanam #hindumalayalambhakthi
Email : kingvideo25@gmail.com
Memberships : / @hinduismmalayalam
Twitter : / hinduismmlm
Facebook page: goo.gl/HnhEuc
Telegram : t.me/hinduismmalayalam
Comment what kind of videos you want.
Thanks for subscribing to more videos ..
**************************************************************
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Пікірлер: 623

  • @sheebavk7531
    @sheebavk75312 жыл бұрын

    ഹരേ കൃഷ്ണ വളരെ നല്ല അറിവു തന്നതിനു ഒരുപാട് സന്തോഷം..... നന്ദി തിരുമേനി🙏 ❤💐🪔

  • @user-gx2nw2dw8o

    @user-gx2nw2dw8o

    2 жыл бұрын

    Nigal vicharikkunnapole alla pojarimar abhasanmaranu avarde kenil vezharth

  • @harisha6535

    @harisha6535

    2 жыл бұрын

    @@user-gx2nw2dw8o Usithathimarrepolle ayall mathiyo

  • @jiospa8056

    @jiospa8056

    2 жыл бұрын

    @@user-gx2nw2dw8o to

  • @thankappanparuthickel2449

    @thankappanparuthickel2449

    2 жыл бұрын

    ഗവർ മതി. ഗുഡ് വബെഗ് jfnyhygy6fcgvj8u

  • @lalithapc2778

    @lalithapc2778

    2 жыл бұрын

    ഗ്രേറ്റ് 🙏🙏🙏അറിയില്ല യിരുന്നു

  • @sumim615
    @sumim6152 жыл бұрын

    ഈശ്വരാ ജനിച്ച നാൾ മുതൽ കാണുന്ന കാര്യങ്ങൾ, ഇതിന്റെയൊന്നും കാര്യകാരണങ്ങൾ അറിയാതെയാണല്ലോ ഇത്രയും നാൾ ഞാൻ ജീവിച്ചത്, ഇപ്പോൾ മനസ്സിലായി, നന്ദി ഗുരുനാഥൻ🙏🙏🙏

  • @lohithakshanpk4296

    @lohithakshanpk4296

    2 жыл бұрын

    No

  • @manojshoranur8451

    @manojshoranur8451

    26 күн бұрын

    ഇത്രയും അറിവ് നൽകിയ ഗുരുനാഥന് വളരെ നന്ദി 🙏🙏🙏

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt2 жыл бұрын

    ക്ഷേത്രത്തിൽ പോകുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഏറ്റവും തന്മയത്വത്തോടെ അവതരിപ്പിച്ച അങ്ങേക്ക് വളരെ നന്ദി... 🙏

  • @user-jf5nn3lc9d

    @user-jf5nn3lc9d

    2 жыл бұрын

    ,,

  • @dasankoda1510

    @dasankoda1510

    Жыл бұрын

    Ethukondokkeyanu pandu kshethra darsanam anuvathikkathirunnathu eannu thonnunnu

  • @a.n.sivaraman6586
    @a.n.sivaraman65862 жыл бұрын

    ധാരാളം ഭക്തർ അറിവില്ലായ്മ കൊണ്ട് ചെയ്തു പോരുന്ന മറ്റാരും ശരിയായ അറിവ് പറഞ്ഞു കൊടുക്കാത്ത വിവരങ്ങൾ പറഞ്ഞു തന്നതിന് ആത്മാർത്ഥമായ നന്ദി.

  • @rugminiamma6217

    @rugminiamma6217

    2 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ChandraKumar-yo6zb

    @ChandraKumar-yo6zb

    2 жыл бұрын

    Namaskari kkunnu

  • @venugopalnair5044

    @venugopalnair5044

    2 жыл бұрын

    We highly appropriate your kind guidance

  • @madhumeenu3532

    @madhumeenu3532

    Жыл бұрын

    Naskarmthirumsni🙏🙏🙏

  • @sivarajdaffodil9417

    @sivarajdaffodil9417

    Жыл бұрын

    ഈ ക്ഷേത്ര ദാർഷണത്തെ പറ്റി കുറെ പറഞ്ഞല്ലോ ഇത് എവിടെയെങ്കിലും പറഞ്ഞതായി കാണുന്നുണ്ടോ കേരളത്തിന്‌ പുറത്ത് ഈ ആചാരം കാണുന്നില്ല. അവിടത്തെ ദേവന് പ്രത്യേകതയുണ്ടോ കേരളത്തിലും ഇപ്പോൾ കുറെ മാറിയിട്ടുണ്ട് പൻസിന്റെ മുകളിൽ ഒരു മുണ്ടുടുത്തു ദർശനം നടത്തം ദൈവത്തിന്റെ കണ്ണ് പൊട്ടിക്കാനാണോ വിഡ്ഢിത്തരം പറയുമ്പോൾ കുറച്ചു ശ്രദ്ദിക്കുക

  • @bkumarpillai1034
    @bkumarpillai10342 жыл бұрын

    സരളം സൗമ്യം ദീപ്തം...സത്യം ശിവം സുന്ദരം..... 🙏🙏🙏 ആർക്കും മനസ്സിലാകുന്ന വളരെ വളരെ സരളമായ വിവരണം...... അങ്ങേയ്ക്ക് നന്ദി നമസ്കാരം... 🙏🙏🙏

  • @radhasivaramapillai2035
    @radhasivaramapillai20352 жыл бұрын

    ഇതൊന്നും അറിഞ്ഞു കൂടാതെ ആയിരുന്നു ക്ഷേത്രങ്ങളിൽ പോയിരുന്നത്. ഇത്രയും നല്ല അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി.. 🙏

  • @sreemathypazoor4015

    @sreemathypazoor4015

    2 жыл бұрын

    ഒരുപാട് നന്ദി 🙏🙏🙏🙏🙏

  • @INDIAN-ce6oo
    @INDIAN-ce6oo2 жыл бұрын

    ഞാൻ പലവട്ടം ഇതൊക്കെ ക്ഷേത്രത്തിൽ വരുന്നവർ തെറ്റ് കാണിക്കുമ്പോൾ പറഞ്ഞുകൊടുത്തിട്ടുണ്ട്. പക്ഷേ, അവരിൽ പലർക്കും അതിന്റെ ആവശ്യം ഇല്യ. പുച്ഛം ആണ് ചിലരുടെ ഭാവം. അതോടെ നല്ലത് പറഞ്ഞുകൊടുക്കുന്ന ഏർപ്പാട് അങ്ങ് നിർത്തി. ഇലയറിഞ്ഞു ഊണ് വിളമ്പിയാൽ മതിയല്ലോ 😊🙏🏻

  • @sreekumarsadasivan
    @sreekumarsadasivan2 жыл бұрын

    അറിയാനാഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് പറഞ്ഞു തന്നത്....നന്ദി 🙏

  • @shantaak2555
    @shantaak25552 жыл бұрын

    🙏🙏❤ വളരെ നന്ദി👍 അറിയില്ലാത്ത കാര്യങ്ങൾ എല്ലാവർക്കും പറഞ്ഞ് തന്നതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤🙏🙏🙏

  • @nalinnichelattvalappil4760

    @nalinnichelattvalappil4760

    2 жыл бұрын

    Chithra

  • @sumans6744
    @sumans67442 жыл бұрын

    തിരുമേനിയുടെ വാക്കുകൾക്ക് 1000 ആയിരം നന്ദി

  • @soudaminip3766
    @soudaminip37662 жыл бұрын

    Namasthe ഭക്തമാർക് ഇത് പോലെ ഉള്ള അറിവ് പകർന്നു നൽകിയ തിന്നു പ്രണാമം

  • @sobhasivaraman6795
    @sobhasivaraman6795 Жыл бұрын

    ഈ തീർത്ഥംവാങ്ങുന്നത് ക്ഷേത്രത്തിലുള്ളവർ കണ്ടിട്ടും എന്താന്ന് നമ്മുടെ തെറ്റ് തിരുത്താത്ത്? എന്തായാലും പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്

  • @meerasheeja8527
    @meerasheeja8527 Жыл бұрын

    ഒരുപാട് നന്ദിയുണ്ട്,, ഇതൊന്നും അറിയാതെ ഞാനും ഓവിൽ നിന്നും വരുന്ന തീർത്ഥം കുടിച്ചിട്ടുണ്ട്.. 🙏🙏🙏

  • @sujathasuresh717

    @sujathasuresh717

    Жыл бұрын

    ഒരുപാട് നന്ദി നല്ല ഒരറിവ് 🙏🙏🙏🙏🙏

  • @seemanthinitk17
    @seemanthinitk172 жыл бұрын

    ഒരുപാട് നന്ദിയുണ്ട് സ്വാമി ഇത്രയും കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ 🙏🙏🙏🙏🙏

  • @k..l1298
    @k..l12982 жыл бұрын

    പലപ്പോഴും ഞാൻ ക്ഷേത്രദർശനം നടത്തുമ്പോൾ ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറയാറുണ്ട്. ശിവക്ഷേത്രത്തിൽ ആണ് കൂടുതൽ പോകാറുള്ളത് 🔥🙏

  • @mgschithara3174
    @mgschithara31742 жыл бұрын

    വളരെ നല്ലൊരു അറിവാണ് പറഞ്ഞു തന്നത് 🙏

  • @vinivini7599
    @vinivini75992 жыл бұрын

    ഹൈന്ദവ ആചാരങ്ങളെക്കുറിച്ചും പലർക്കും അറിയില്ല. കാരണം ആരും എവിടെയും പഠിപ്പിച്ചു കൊടുക്കുന്നില്ല. വിലയേറിയ അറിവ് നൽകിയതിന് ഒരു പാട് നന്ദി .... സാർ , ശിവക്ഷേത്ര ദർശനത്തെക്കുറിച്ച് വിശദമായി ഒരു വിഡിയോ ചെയ്യണേ...

  • @kittieskutties5140

    @kittieskutties5140

    2 жыл бұрын

    ഇങ്ങനെ പറഞ്ഞു തരാൻ ആളുണ്ടായപ്പോൾ ആണ് പല കാര്യങ്ങളും മനസ്സിലാവുന്നേ

  • @ajayakumarks9603

    @ajayakumarks9603

    2 жыл бұрын

    Aachara samrashakar avide poyi..?

  • @ck-nd6tm
    @ck-nd6tm2 жыл бұрын

    ശെരിയായ ക്ഷേത്ര ദര്ശനം എങ്ങിനെ എന്ന് അറിയുന്നവർ ചുരുക്കമാണ്! അറിവ് പകർന്നു തന്നതിന് 🙏🙏🙏🙏🙏.

  • @oppooppoa16k20

    @oppooppoa16k20

    2 жыл бұрын

    Malayalam

  • @bindubindu1335

    @bindubindu1335

    Жыл бұрын

    🙏🙏🙏🙏🙏👍👍

  • @peethambarandevaki1258
    @peethambarandevaki12582 жыл бұрын

    വളരെ നല്ല അറിവ് തന്നതിന് നന്ദി ഞാനും ഞാനും ക്ഷേത്രത്തിന്റെ സൈഡിൽ കൂടി വരുന്ന ജലം കുടിച്ചിട്ടുണ്ട് ഇപ്പോഴാണ് തെറ്റാണെന്ന് മനസ്സിലായത് കുടിച്ചിട്ടുണ്ട്

  • @rajeshkrishna4126
    @rajeshkrishna41262 жыл бұрын

    ക്ഷേത്രാചാര കാര്യങ്ങൾ പറഞ്ഞു തരുന്ന ചാനലുകൾ കുറവാണ് . താങ്കൾ പറഞ്ഞത് എന്ന കാര്യം വളരെ നല്ല അറിവാണ്. വളരെ നന്ദി . Subscribed

  • @devikas1029
    @devikas10292 жыл бұрын

    നമസ്കാരം തിരുമേനി. വളരെ വിലയേറിയ അറിവ് പകർന്നുതന്ന അങ്ങയ്ക്കു നല്ലത് ഭവിക്കട്ടെ

  • @sujathamp2585
    @sujathamp25852 жыл бұрын

    Very good information. Thanks for sharing with us 🙏🙏🙏

  • @rajanisantosh7357
    @rajanisantosh73572 жыл бұрын

    ഒട്ടുമിക്ക ഹിന്ദു മത വിശ്വസിക്കൾക്കു ഈ അറിവ് ഇല്ല എന്നതാണ് പരമമായ സത്യം.ഏതായാലും നല്ലോറിവ് പകർന്നുതന്നതിൽ ഒരുപാട് നന്ദി

  • @jayakumarsopanam7767
    @jayakumarsopanam776728 күн бұрын

    മഹത്തായ അറിവുകൾ. ഓം നമശിവായ 🙏🙏🌹🌹

  • @sreekumargskurup
    @sreekumargskurup2 жыл бұрын

    ഹരേ 🙏🏽കൃഷ്ണ..... നല്ല അറിവ്.... ഒരുപാടു പേർക്ക് പ്രേയോജനം ചെയ്യും...... സൂപ്പർ.... അവതരണം..... 👌👌👌👌👌👌👌👌🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👏👏👏👏👏👏👏

  • @RSIVAN-hy8vf

    @RSIVAN-hy8vf

    2 жыл бұрын

    Tamil

  • @RSIVAN-hy8vf

    @RSIVAN-hy8vf

    2 жыл бұрын

    Tamilil baraiyum

  • @binduharikumar5347
    @binduharikumar53472 жыл бұрын

    ഒരുപാട് നന്ദി ഉണ്ട്, വളരെ പ്രധാനപെട്ട അറിവ് പറഞ്ഞു തന്നതിന്🙏🙏

  • @minnulije8882
    @minnulije88822 жыл бұрын

    നല്ല അറിവ് നല്ല രീതിയിൽ അവതരിപ്പിച്ചു. 🙏🏻 നന്ദി..

  • @valsanair1817
    @valsanair181720 күн бұрын

    വളരേ നല്ല video. കുറച്ചു സമയതതിനുളളിൽ വളരേ നല്ല കാരൃങൾ വൃക്തമായി പറഞ്ഞു തന്നു. വളരേ നന്ദി. Waiting for another informative video. Thanks once more.

  • @vijayansajitha5581
    @vijayansajitha55812 жыл бұрын

    അറിയാതെ ചെയ്യുന്ന തെറ്റ് ദൈവം പൊറുക്കില്ലേ തെറ്റ് മനസിലാക്കിത്തന്നതിൽ താങ്കൾക്ക് നന്ദി നമസ്കാരം 🙏തെറ്റുണ്ടങ്കിൽ പൊറുക്കണം 🙏

  • @sreedharanc2793
    @sreedharanc27932 жыл бұрын

    വളരേ വിലയേറിയ ഉപദേശം തന്ന ഗുരുവേ 🙏 നമസ്തേ നമസ്കാരം

  • @geethamadhavam1939

    @geethamadhavam1939

    Жыл бұрын

    kzread.info/dash/bejne/lp1h0qOvf9eTgLA.html

  • @sheebaanil8634
    @sheebaanil8634 Жыл бұрын

    അറിയാതെ ഒരുപാട് തെറ്റായ കര്യങ്ങൾ ചെയ്തു പോയിട്ടുണ്ട് അതെല്ലാം തിരുത്തി തന്നതിന് ഒരുപാടു നന്ദി വളർന്നു വരുന്ന തലമുറയും ഇതെല്ലാം പഠിച്ചു കൊണ്ട് വളരട്ടെ ....

  • @maneshkumarmaneesh
    @maneshkumarmaneesh Жыл бұрын

    ഒരു ഭഗവാനും പറഞ്ഞിട്ട് ഇല്ല എന്നെ കാണുവാൻ വരുമ്പോൾ പണം കൊണ്ട് വരണം എന്ന് വേണ്ടവർ കൊടുക്കുക എന്നാൽ ഭാഗവാന് എല്ലാവരും തുല്യർ ആണ്

  • @lakshmiprasannan5273
    @lakshmiprasannan52732 жыл бұрын

    വളരെ നല്ല അറിവ് പകർന്നു നൽകിയ തിരുമേനിക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏

  • @rajichandran6196
    @rajichandran61962 жыл бұрын

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ വലിയ നന്ദി🙏🙏🙏🙏

  • @jishila4230
    @jishila4230 Жыл бұрын

    അറിയാത്ത കാര്യങ്ങൾ വൃത്തിയായി പറഞ്ഞു തന്നതിന് ദൈവ നാമത്തിൽ നന്ദി 🙏

  • @alliswell7361
    @alliswell7361 Жыл бұрын

    Valare നന്നായി പറഞ്ഞുതന്നു.ഞാൻ ഒരുപടുതവന verumkyode അമ്പലത്തിൽ പോയി.അറിവില്ലായ്മ കൊണ്ട് ദൈവമെ ഞാൻ പാവപ്പെട്ടവൻ എൻ്റെ കയ്യിൽ onnumillathathukondanennu പറഞ്ഞ് പോയി.ഞങ്ങളുടെ നാട്ടിൽ അമ്പല ത്തിൽ പോവുന്ന വർക്ക് പരിഹാസം .

  • @shylajas1741
    @shylajas1741 Жыл бұрын

    ഒത്തിരി കാല മായി അറിയുവാൻ ആഗ്രഹം തോന്നി യ സംഗതികളെ സംബന്ധിച്ചുള്ള വിപുലമായി ലളിത മായി നൽകി യ സാംസ്കാരിക ആചാര മര്യാദകളും കെൽക്കാൻ അവസരം ലഭിച്ചു വളരെ നന്ദി.🙏🙏🙏🙏

  • @rajeswarim786
    @rajeswarim7862 жыл бұрын

    ചെയ്തു കൂട്ടിയ തെറ്റുകൾ കുറച്ചൊന്നുമല്ല 🙄 Thank you sir for updation 🙏

  • @hkpcnair
    @hkpcnair2 жыл бұрын

    ഈ മഹത്തായ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @manikandanep1398
    @manikandanep13982 жыл бұрын

    വളരെ നല്ല അറിവുകൾ🙏🙏🙏

  • @sasidharanchellappan2051
    @sasidharanchellappan2051 Жыл бұрын

    First time hearing a truthful and worth speech coming out of rich knowledge without a single mistake.he has deep knowledge about Hinduism and rituals no bluffing.thank u Sir.Ohm namasivaya.

  • @valsala2697
    @valsala2697 Жыл бұрын

    വളരെ നല്ല അറിവുകൾ പറഞ്ഞുതന്ന ഗുരുവിന് നമസ്കാരം

  • @sanojpallassena786
    @sanojpallassena7862 жыл бұрын

    നല്ല അറിവ് തന്നതിന്..... നന്ദി.....🙏

  • @ramankutty9430
    @ramankutty94302 жыл бұрын

    നന്ദി 🙏🙏🙏👍

  • @ajithap.n9627
    @ajithap.n96272 жыл бұрын

    Thank you for the information 🙏🙏🙏

  • @radhasivaramapillai2035
    @radhasivaramapillai20352 жыл бұрын

    കൃഷ്ണാ... ഗുരുവായൂരപ്പാ... ശരണം.. നാരായണ... നാരായണാ.. നാരായണ.. നാരായണ.. നാരായണാ.. നാരായണാ.. 🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤🙏

  • @radhaa2107
    @radhaa21072 жыл бұрын

    Om nama shivaya..thanks thirumeni nalla. Arivukal labichadinu..

  • @jayalakshmip7484
    @jayalakshmip7484 Жыл бұрын

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്. ഒരുപാട് നന്ദി

  • @sobhaprabhakar5388
    @sobhaprabhakar53882 жыл бұрын

    Very informative. Thank you🙏🙏🙏🙏

  • @hinduismmalayalam

    @hinduismmalayalam

    2 жыл бұрын

    My pleasure

  • @mohandaspulappadi913
    @mohandaspulappadi913 Жыл бұрын

    അറിവ് പകർന്നു തന്നതിന് അങ്ങേക്ക് നമസ്കാരം. 👍👍👍👍

  • @sasipattayamkunnath7294
    @sasipattayamkunnath72942 жыл бұрын

    നല്ല അറിവുകൾ നൽകി ...നന്ദി നമസ്കാരം .....

  • @sindhurajsindhu7812
    @sindhurajsindhu78124 ай бұрын

    നല്ല ക്ലിയർ ആയി പറഞ്ഞു നന്നു 🥰ഭഗവാനെ ഇതു വരെ ഉണ്ടായ തെറ്റുകൾ പൊറുക്കണേ 🙏🙏🙏

  • @remasnair765
    @remasnair7652 жыл бұрын

    നല്ല അറിവ് ഉപകാരപ്രദം നന്ദി 🙏

  • @vijayapb8160
    @vijayapb81602 жыл бұрын

    അറിവ് പകർന്നു തന്നതിന് നന്ദി. നമസ്കാരം.

  • @ushathredeepgiviggoodsugge2313
    @ushathredeepgiviggoodsugge2313 Жыл бұрын

    അറിവുകൾ ക്ക് നന്ദി 🌹

  • @rajitharaji4541
    @rajitharaji45412 жыл бұрын

    Ariyatha,karyangal,paranjathinu,orupadu,nanni 🙏

  • @manjushas9310
    @manjushas93102 жыл бұрын

    അറിയാതെ പറ്റുന്ന തെറ്റുകൾ ഭഗവാൻ ക്ഷമിക്കും🙏🙏🙏🙏

  • @beenakt8781
    @beenakt8781 Жыл бұрын

    വളരെ, നല്ലത്,,,, കൂടുതൽ, അറിവ് പകർന്നു നൽകിയ ഒരു വീഡിയോ,,,,,

  • @retnammasasi1869
    @retnammasasi1869Ай бұрын

    വളരെയധിക c ഉപകാരപ്രദമായ ഒരു അറിവാണ് ഈ വീഡിയോയിലൂടെ കിട്ടിയത് വളരെ നന്ദിതിരുമേനി...❤❤❤

  • @rangithamkp7793
    @rangithamkp77932 жыл бұрын

    🙏🏾 Thank you ! Ellavarkkum ithonnum ariyilla mattullavar cheyyunnathu poley okke cheythirunnu ippol manazilayi cheyyan padillathathenthu ennu .

  • @naliniks1657
    @naliniks16572 жыл бұрын

    Thank U🙏

  • @deepthisoman4484
    @deepthisoman4484 Жыл бұрын

    നല്ല അവതരണം... ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി...

  • @sureshbharathans8213
    @sureshbharathans82132 жыл бұрын

    എല്ലാ ക്ഷേത്രങ്ങളിലും അവിടുത്തെ അനുഷ്ഠാനങ്ങളെ കുറിച്ച് ഒരു ബോർഡ് തയ്യാറാക്കി ഭക്തജനങ്ങൾക്ക് കാണുന്ന വിധം സ്ഥാപിച്ചാൽ ഇതിൻറെ ഒന്നും പ്രശ്നം ഉണ്ടാകില്ല

  • @radhikap.r6677

    @radhikap.r6677

    2 жыл бұрын

    Yes

  • @sobhakk1866

    @sobhakk1866

    Жыл бұрын

    Correct

  • @Oceanb720

    @Oceanb720

    Жыл бұрын

    Correct

  • @sreedevi2325

    @sreedevi2325

    Жыл бұрын

    Yes

  • @kumarsudhakar3029

    @kumarsudhakar3029

    Жыл бұрын

    ​@@Oceanb720 B

  • @bvalsan553
    @bvalsan553 Жыл бұрын

    നല്ല അറിവ് നൽകിയതിൽ നന്ദി നമസ്കാരം

  • @rajanirajani7026
    @rajanirajani70262 жыл бұрын

    Ee അറിവ് പറഞ്ഞുതന്നതിനു വളരെ നന്ദി 🙏🙏

  • @beenaasokan3921
    @beenaasokan3921 Жыл бұрын

    നന്ദി. നല്ല അറിവുകൾ. ഇനിയും പ്രതിക്ഷിക്കുന്നു.

  • @vasanthakp4615
    @vasanthakp46152 жыл бұрын

    Very useful and informative 👍

  • @thankanvr8196
    @thankanvr8196 Жыл бұрын

    നമുക്കെ ഇസ്തമുള്ളപ്പോൾ ഇഷ്ടമുള്ള സ്ഥലസ്തു ഇഷ്ടമുള്ള എന്തിനെയും ദൈവം ആയി സങ്കല്പിച്ചു പ്രാർത്ഥിക്കാം എല്ലാം ദൈവം aanu

  • @Amjithalmk
    @Amjithalmk2 жыл бұрын

    E arivukal pakarnnu thannathinu nandhi 🧡🧡🧡

  • @devadaspunchappadam4277
    @devadaspunchappadam42772 жыл бұрын

    നന്ദി 🙏

  • @vinodkumarnedungatt8109
    @vinodkumarnedungatt81092 жыл бұрын

    നല്ല അറിവ് തന്നതിന് ഒരുപാട് നന്ദി

  • @hemalathamv6822
    @hemalathamv68222 жыл бұрын

    വളരെ ഉപകാരം തിരുമേനി ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിന്

  • @jijivt5256
    @jijivt52562 жыл бұрын

    🙏Thanks a lot🙏

  • @vidyadharannair7351
    @vidyadharannair73512 жыл бұрын

    വളരെ നല്ല അറിവ് 🙏🏿

  • @suresht.s2377

    @suresht.s2377

    2 жыл бұрын

    Very 👍

  • @mohanMohan-vw6qe
    @mohanMohan-vw6qe2 жыл бұрын

    🙏 നന്ദി

  • @sulekhar9766
    @sulekhar97662 жыл бұрын

    ഈ അറിവ് പകർന്നുതന്നതിന് നന്ദി തിരുമേനി. 🙏

  • @sooryaanvivlog138
    @sooryaanvivlog1382 жыл бұрын

    ഒരുപാട് നന്ദി ഇത്രയും വിശദമായി അറിയാത്ത കാര്യങ്ങൾ പറഞ്ഞ് തന്നതിന് 🙏🙏🙏

  • @anithamp7686
    @anithamp76862 жыл бұрын

    ഒരുപാട് നന്ദി

  • @kalidask.dileep6954
    @kalidask.dileep69542 жыл бұрын

    വളരെ നന്ദി തിരുമേനി ഒരുപാട് പേർക്ക് ഉപകാരപ്രദമായ വീഡിയോ 🙏🙏🙏❤❤❤❤

  • @rkramachandramoorthy6966
    @rkramachandramoorthy69662 жыл бұрын

    വളരെ വളരെ നന്ദി

  • @user-gx2nw2dw8o

    @user-gx2nw2dw8o

    2 жыл бұрын

    Jai hanuman kakkus colany

  • @jyothishvchandra
    @jyothishvchandra2 жыл бұрын

    വളരേ പരമപ്രധാനമായ കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങേക്ക് നന്ദി 🙏

  • @sreekumarpk3926
    @sreekumarpk39262 жыл бұрын

    Nalla oru ariv kitti thanks

  • @mumbaionline
    @mumbaionline Жыл бұрын

    നല്ല വിവരണം... നന്ദി 🙏🏼🙏🏼🙏🏼

  • @narayanansurendran6190
    @narayanansurendran61902 жыл бұрын

    ശരിക്കും ഒരു അധ്യാത്മിക സ്കൂളിലെ ഒരു മുതിർന്ന അദ്യാപകൻ ആകാനുള്ള വലിയ യോഗ്യത അങ്ങേക്കുണ്ട് വളരെ നന്ദി

  • @geethamadhavam1939

    @geethamadhavam1939

    Жыл бұрын

    kzread.info/dash/bejne/lp1h0qOvf9eTgLA.html

  • @shyamtg2024
    @shyamtg20242 жыл бұрын

    ക്ഷേത്ര ദർശനം നടത്തിത്തു ബോൾ പാലിക്കെണ്ട കാര്യങ്ങൾ ഇ യും വ്യക്തിത്വമായി പറഞ്ഞു തന്നതിന് തിരുമേനിക്ക് 1000 1000 പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @clpower1491
    @clpower1491 Жыл бұрын

    നമസ്കാരം നല്ല അറിവ് നന്ദി

  • @krishnakanna1719
    @krishnakanna17192 жыл бұрын

    Very Beautiful explanation

  • @hinduismmalayalam

    @hinduismmalayalam

    2 жыл бұрын

    Keep watching

  • @bindu565
    @bindu5652 жыл бұрын

    നല്ല അറിവ്. നന്ദി.

  • @sureshbabut4114
    @sureshbabut41142 жыл бұрын

    Namasthe Swamiji, Very useful information. Thank you so much.

  • @sajinisathyan9136
    @sajinisathyan91362 жыл бұрын

    Thank you 🙏

  • @vijayankunnumpurath6427
    @vijayankunnumpurath6427 Жыл бұрын

    Thank you for sharing useful information 🙏

  • @namastebharat4746
    @namastebharat47462 жыл бұрын

    Very informative video. Thank you Tirumeni.

  • @georgevarghese1184

    @georgevarghese1184

    Жыл бұрын

    Thanks for this valuable information.

  • @shobhanaprakashan8708
    @shobhanaprakashan8708 Жыл бұрын

    നല്ല അറിവ് തന്നതിൽ സതോഷം 🙏

  • @vishakhh3676
    @vishakhh3676 Жыл бұрын

    നല്ല അറിവ് പറഞ്ഞുതന്നതിൽ നന്ദി

  • @bipinkarthika330
    @bipinkarthika3302 жыл бұрын

    ഇതിനെ കുറിച്ച് ആരോട് ചോദിക്കും എന്ന് വിചാരിച്ചിരിക്കുവായിരിന്നു ഇ അറിവ് പകർന്നു തന്നതിൽ വളരെ നന്ദി 🙏

  • @geethakrishnan2197
    @geethakrishnan21972 ай бұрын

    Namasthe ji🙏🏻 Good Message Thanku 🙏🏻

  • @mpsreedharan753
    @mpsreedharan7532 жыл бұрын

    സന്തോഷമായി 🙏

  • @smithaprince577
    @smithaprince577 Жыл бұрын

    God blessing Thank you🙏🙏🙏🙏

  • @jayakumarijdwaparayugam5053
    @jayakumarijdwaparayugam50532 жыл бұрын

    ഇത്രയുംകാര്യങ്ങപറഞ്ഞുതന്നതിനു നന്ദി ഇതൊന്നുമറിയില്ലായിരുന്നു

  • @jishat.p6101
    @jishat.p61012 жыл бұрын

    വളരെ നന്ദി 🙏🏻🙏🏻

Келесі