T.J Joseph - 15 | Charithram Enniloode 2357 | Safari TV

T.J Joseph - 15 | Charithram Enniloode 2357 | T.J Joseph | Safari TV
#charithramenniloode #safaritv #tjjoseph
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 484

  • @premanandank8825
    @premanandank8825 Жыл бұрын

    ജോസഫ് മാഷിന് സതൃസന്ധമായി അനുഭവങ്ങൾ പറയാൻ അവസരം കൊടുത്ത സഫാരി ചാനലിന് ആയിരം അഭിവാദൃങ്ങൾ....

  • @ajmaljamal2856

    @ajmaljamal2856

    Жыл бұрын

    👍👍💐💐👍

  • @sreekutty2418

    @sreekutty2418

    Жыл бұрын

    അഭിലാഷം അല്ല അഭി നന്ദനം

  • @vsaji52

    @vsaji52

    Жыл бұрын

    ❤❤❤❤ SAFARI the voice of explorer

  • @abhilashgdevan1037

    @abhilashgdevan1037

    Жыл бұрын

    അഭിലാഷങ്ങളോ..... Pls എന്നെ കൊടുക്കല്ലേ അണ്ണാ 🙏🙏

  • @PradeepKumar-zx7jv

    @PradeepKumar-zx7jv

    Жыл бұрын

    സഫാരിക്ക് ഹൃദയം നിറഞ്ഞ ഒരു ക്രിസ്ഥാനിയുടെ ആശംസകൾ

  • @tggopakumartg6573
    @tggopakumartg6573 Жыл бұрын

    സഫാരീ ടിവി അവതരിപ്പിച്ചതിൽ ഏറ്റവും ജനപ്രിയ പരിപാടിയായി ജോസഫ് മാഷിന്റെ അനുഭവം പങ്കുവക്കൽ മാറിയത്, ജോസഫ് മാഷ് എന്ന മനുഷ്യനെ വിവേകമുള്ള മലയാളികൾ അത്രമേൽ സ്നേഹിക്കുന്നുണ്ട്. ഇദ്ദേഹം നേരിട്ട നെറികേടുകളിൽ അത്രമേൽ പ്രതിക്ഷേധവുമുണ്ട് 💕

  • @rojypala9986

    @rojypala9986

    Жыл бұрын

    തീവ്രൂസ് കയറി മേഞ്ഞതാ ഇതു ഹിറ്റാക്കിയെ. ഞാൻ അറിഞ്ഞത് കമന്റ് ബോക്സ് പൂട്ടി എന്ന ന്യൂസ് കൊണ്ടാണ്. അല്ലെങ്കിൽ അറിയില്ലാരുന്നു.

  • @siljopx3433

    @siljopx3433

    Жыл бұрын

    ​@@rojypala9986 crct.. അതുകൊണ്ടാണ് ആയിരങ്ങൾ കാണാൻ വന്നത് 👍🏻

  • @krishnababy7653

    @krishnababy7653

    Жыл бұрын

    L😂😂❤

  • @jo-dk1gu

    @jo-dk1gu

    Жыл бұрын

    താലിബാൻ മോഡലിൽ കൈ വെട്ടാൻ പുത്തി ഉപദേശിച്ച തീവ്രവാദികൾ അങ്ങകലെ തീഹരിൽ ജയിലഴികൾ എണ്ണി എണ്ണി കിടക്കുകയാണ്....ദൈവശാപം..

  • @Leo-do4tu

    @Leo-do4tu

    Жыл бұрын

    So true

  • @reethathomas6321
    @reethathomas6321 Жыл бұрын

    ഇത് സാധാരണ മനുഷ്യരായ ഞങ്ങളുടെ ഓരോരുത്തരുടെയും കഥയാണ്. ഒരു പച്ച മനുഷ്യനെ സാമൂഹ്യദ്രോഹികൾ പിച്ചിച്ചീന്തിയ കഥ. കരളലിയിപ്പിക്കുന്ന കഥ. ഓരോ സാധാരണക്കാരനെയും ഇത് സ്പർശിക്കുന്നു ❤️🙏👍. ഇത് സഫാരിയുടെയും വിജയമാണ്. Thank you SGK ❤️

  • @mayachandrathil

    @mayachandrathil

    Жыл бұрын

    ✌️🙏💪

  • @hareendranp7040

    @hareendranp7040

    Жыл бұрын

    എന്നിട്ട് കേരളത്തിലെ കൃസ്റ്റാനികൾ എന്ത് ചെയ്തു?

  • @user-cm8mk4uv8j

    @user-cm8mk4uv8j

    Жыл бұрын

    😂😂😂😂

  • @adarshdevasia5051

    @adarshdevasia5051

    Жыл бұрын

    ​@@hareendranp7040 njanum Christian aan.. athond thanne parayuva.. ethra kondaalum padik illa..

  • @josepc8248

    @josepc8248

    Жыл бұрын

    ക്രിസ്ത്യാനികൾ പരനാറി കൾ

  • @joharam2758
    @joharam2758 Жыл бұрын

    ഒരധ്യാപകൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലാത്ത വിചിത്രമായ അനുഭവങ്ങൾ. കണ്ണീരോടെ മാത്രമേ ഇത് കേൾക്കാൻ കഴിയൂ.

  • @rojypala9986
    @rojypala9986 Жыл бұрын

    ഈ പരിപാടി ഇത്രയും ഹിറ്റാക്കി മാറ്റിയ എല്ലാ തീവ്രൂസിനും അഗാധമായ നന്ദി അറിയിക്കുന്നു. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാനൊ എന്നെ പോലെ ചിലരൊ അറിയില്ലാരുന്നു ഈ പരിപാടി ഉള്ള വിവരം. തീവ്രൂസ് കയറി മേഞ്ഞതാ ഇതു ഹിറ്റാക്കിയെ. ഞാൻ അറിഞ്ഞത് കമന്റ് ബോക്സ് പൂട്ടി എന്ന ന്യൂസ് കൊണ്ടാണ്. അല്ലെങ്കിൽ അറിയില്ലാരുന്നു. നന്ദി നന്ദി നന്ദി ഒരായിരം നന്ദി തീവ്രൂസേ.....

  • @nehanair8655

    @nehanair8655

    Жыл бұрын

    ഞാനും മറുനാടനിൽ വന്ന news കണ്ടിട്ട് കാണാൻ തുടങ്ങിയത് ആണ്.പിന്നെ 1st episodu മുതൽ കണ്ടൂ.

  • @rojypala9986

    @rojypala9986

    Жыл бұрын

    @@nehanair8655 അതെ ആദ്യം മുതൽ കണ്ട്.

  • @ajthajyn9601

    @ajthajyn9601

    Жыл бұрын

    ഞാനും സാജൻ സാറിന്റെ വാർത്ത കേട്ടാണ് അറിഞ്ഞത്

  • @aasad45

    @aasad45

    Жыл бұрын

    തോൽക്കാനായി തീവ്രന്മാരുടെ ജീവിതം ഇനിയും ബാക്കി..

  • @anuraj7986

    @anuraj7986

    Жыл бұрын

    ​@@ajthajyn9601 sajan?? 🤔🤔

  • @moviefond6964
    @moviefond6964 Жыл бұрын

    ഒരു പ്രത്യേക തരം മനുഷ്യൻ. എത്ര വേദനയേറിയ അനുഭവവും നർമം ചേർത്ത് പറയാൻ അദ്ദേഹത്തിന് വല്ലാത്ത കഴിവു തന്നെ. ഒരു സിദ്ധീക്ക് ലാൽ സിനിമ കാണുന്ന ഫീലാണ്. യഥാർത്ഥത്തിൽ കടുപ്പമേറിയ അനുഭവങ്ങൾ ആണെങ്കിൽ പോലും .

  • @hardcoresecularists3630

    @hardcoresecularists3630

    Жыл бұрын

    He is a follower of Jesus Christ, Jesus was martyred for world peace🙏

  • @geethanambudri5886

    @geethanambudri5886

    Жыл бұрын

    @@hardcoresecularists3630 ഇതിനിടയിൽ കുരിസ് കൃഷി വേണോ സുഹൃത്തേ,,,ജോസഫ് സർ വളരെ നന്മ ഉള്ള വലിയ ഒരു മനുഷ്യൻ ആണ്

  • @shaji3474

    @shaji3474

    Жыл бұрын

    He is an athiest

  • @sreeharirv2277

    @sreeharirv2277

    Жыл бұрын

    സത്യം.

  • @Kaalan830

    @Kaalan830

    Жыл бұрын

    ​@@geethanambudri5886 poodeee konakam kettiya chanaka sanghee.🤯🥶🤧🤮

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Жыл бұрын

    ജോസഫ്സാറിന് ഇതുപോലൊരു അവസരം ചാനൽ മുതലാളി കൊടുത്തില്ലായിരുന്നുവെങ്കിൽ പലരും അറിയാതെ ആ സത്യം മൂടപ്പെട്ടുപോയെനെ... അതിനാൽ മുതലാളിക്ക് ഒരു സല്യൂട്ട് .... മുതലാളി ഞങ്ങളുടെ മുത്താണ് ....

  • @jo-dk1gu
    @jo-dk1gu Жыл бұрын

    കാത്തിരിപ്പ് അസഹനീയം..... 2 എപിസോഡ് രാവിലെയും വൈകിട്ടുമായി റിലീസ് ചെയ്താൽ നന്നായിരുന്നു....തീവ്രവാദികൾകൊപ്പം സഭയും കൈ കോർത്ത് തകർത്ത ഒരു സാധാരണ മനുഷ്യൻ്റെ കഥ.....ഇതൊരു വല്ലാത്ത കഥ തന്നെ .. ബാബു ഏട്ടനും വല്ലാത്ത കഥയിൽ പറയാൻ പറ്റുന്ന ഒരുഗ്രൻ കഥയാണ് മാഷിൻ്റെത്..

  • @Vijayraj44444

    @Vijayraj44444

    Жыл бұрын

    വെറുതെ കാണുന്നതും പോരാ ഡെയിലി 2 എപ്പിസോഡ് വീതം വേണോ 🤣 ഇത് കൊണ്ട് സഫാരി ചാനലിനും വേണ്ടേ എന്തങ്കിലും ഗുണം, ഇതിനിടക്ക് വേറെ വീഡിയോസ് ഇട്ടാൽ അതിലെ views കൂടും വരുമാനവും കൂടും

  • @gopakumarkavalam3112
    @gopakumarkavalam3112 Жыл бұрын

    Real പേരുകൾ കഥാപാത്രങ്ങൾക്ക് നൽകി , ഇത് പണി അറിയാവുന്ന ഏതങ്കിലും സംവിധായകൻ ഇത് സിനിമ ആക്കി, ഇറക്കിയാൽ മലയാള സിനിമാ ലോകത്ത് വിപ്ലവം ആകും - തീർച്ച ,🫵🫵🫵🫵

  • @rajeevphoenix1010
    @rajeevphoenix1010 Жыл бұрын

    കേരളത്തിലെ ആണും പെണ്ണും കെട്ട അന്ധവിശ്വാസിയായ അധ്യാപകർ ക്കിടയിൽ ജോസഫ് sir എന്നും No1... സാറിന്റെ പുതിയ എപ്പിസോഡ് ന് വേണ്ടി മാത്രം സഫാരി ചാനെൽ ഇടക്ക് ഇടക്ക് നോക്കാൻ വരുന്ന ഞാൻ..... ❤

  • @rajaneeshpg6053

    @rajaneeshpg6053

    Жыл бұрын

    അധ്യാപകരാണ് ഏറ്റവും വലിയ അന്ധവിശ്വാസികളും പുരോഗമന ചിന്തകൾക്ക് തടസം നിൽക്കുന്നവരും. സ്കൂളാണ് ഏറ്റവും വലിയ വേർതിരിവുകൾക്കു വേദിയാകുന്നതും.

  • @sijuthomas8525

    @sijuthomas8525

    Жыл бұрын

    ആണായാ മോനെന്നാ ഒരു അധ്യാപഹയൻ ആവാതിരുന്നത്

  • @geethaka3450
    @geethaka3450 Жыл бұрын

    എത്ര സൂക്ഷ്മവും കൃത്യവുമായാണ് ഓരോ സംഭവവും വിവരിക്കുന്നത്!

  • @kaduva4246

    @kaduva4246

    Жыл бұрын

    Sheriya

  • @vanarajpp5477

    @vanarajpp5477

    Жыл бұрын

    പക്ഷെ വാക്കുകൾ കിട്ടാൻ തപ്പി തടയുന്നപോലെ. പ്രേത്യേകിച്ചു മലയാളം അധ്യാപകനായിരുന്ന ആൾക്ക് ഇത്ര ബുദ്ധിമുട്ട് വരുമോ.?

  • @abdhullaabdhu7161

    @abdhullaabdhu7161

    Жыл бұрын

    @@iamhappy6721 MOHD INEY.THERE.PARA.YAaN.NALLA.MALAYALAM.NAKIL.VARUM.

  • @chandhu2488

    @chandhu2488

    Жыл бұрын

    @@abdhullaabdhu7161 നിന്റെ ഒരു മുഹമ്മദ്

  • @rajendrankumaran9189

    @rajendrankumaran9189

    Жыл бұрын

    ​@@abdhullaabdhu7161 ഒന്നുകിൽ മലയാളത്തിൽ എഴുതു, അല്ലെങ്കിൽ english language upayogikku, രണ്ടുംകെട്ട ഭാഷയിൽ കമന്റ്‌ ഇടാതെ, കഷ്ടം തന്നെ കോയാ

  • @VijayKumar-gs1bu
    @VijayKumar-gs1bu Жыл бұрын

    നിയമം എല്ലാവരോടും കുരയ്ക്കും പക്ഷേ അത് കടിക്കുന്നത് പാവപ്പെട്ട വരോടു മാത്രം ജസ്റ്റിസ് കൃഷ്ണയ്യർ !

  • @musthafakp7823
    @musthafakp7823 Жыл бұрын

    ആത്മനിന്ദയിൽ നിന്ന് ആത്മഹർഷത്തിലേക്ക് ജീവിതം വഴിമാറി നടന്നത് മാഷിന്റെ ജീവിതപ്രതിസന്ധികളെ മാഷ് കൈകാര്യം ചെയ്തത് സഫാരിയുടെ ഈ ശബ്ദചിത്രങ്ങളിലൂടെ ഞാൻ കേട്ടു തുടങ്ങിയതിനു ശേഷമാണ്. നന്ദി സന്തോഷ്‌ സാർ. 🙏

  • @saheer3547

    @saheer3547

    Жыл бұрын

    വെറുക്കപ്പെട്ടവർ

  • @mayachandrathil

    @mayachandrathil

    Жыл бұрын

    ❤🎉

  • @harikrishnant5934

    @harikrishnant5934

    Жыл бұрын

    @@saheer3547 aaraamu Verukkappettavar

  • @Sabi_mol

    @Sabi_mol

    Жыл бұрын

    ആത്മനിന്ദയോ 🤔.......

  • @musthafakp7823

    @musthafakp7823

    Жыл бұрын

    @@Sabi_mol എന്റെ വ്യക്തിപരമായ......

  • @AjithSNairAgri
    @AjithSNairAgri Жыл бұрын

    ഓരോ എപ്പിസോഡും കിടിലോസ്‌കി ❤🔥 സന്തോഷേട്ടാ അഭിനന്ദനങ്ങൾ... ചരിത്രത്തിലേക്ക് നടന്നു കയറുന്ന എപ്പിസോഡുകൾ ❤❤

  • @sajina2023
    @sajina2023 Жыл бұрын

    ഇങ്ങനെ ചെയ്യുന്ന പോലീസ് കാർ വെള്ളം ഇറങ്ങി ചാകുമോ കഷ്ടം തന്നെ.. എന്തു കഷ്ടം ആണ് നീതി എന്നുള്ളത് ഗതി ഇല്ലാതെ ചാവട്ടെ ഇങ്ങനെ ഉള്ള പോലീസും അവന്റെ കുടുംബവും 🙏🏻

  • @hebrew80

    @hebrew80

    Жыл бұрын

    True

  • @Anilkumar-wb5yu

    @Anilkumar-wb5yu

    Жыл бұрын

    ജയിൽ ജീവനക്കാർ!

  • @mayachandrathil

    @mayachandrathil

    Жыл бұрын

    Yes

  • @thomaspv5658
    @thomaspv5658 Жыл бұрын

    ഇതുപോലെ ദുരന്തം ഒരു മനുഷ്യനും വരരുതെന്ന് പ്രാർത്ഥിക്കുന്നു. സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് അഭിനന്ദനങ്ങ

  • @annasoloman974
    @annasoloman974 Жыл бұрын

    sir ജയിലിലെ സ്റ്റോറി കേട്ടപ്പോൾ കരച്ചിൽ വന്നു ,കണ്ണ് നിറയുന്നു, സഹവാസികളുടെ സ്നേഹം

  • @nas_07
    @nas_07 Жыл бұрын

    ജോസഫ് സാറിന്റെ ഓരോ അനുഭവവും ഇന്നലെ നടന്ന കാര്യങ്ങളെ പോലെ ഓർത്തെടുക്കാനുള്ള അത് പോലെ ath അവതരിപ്പിക്കാനുള്ള കഴിവ് അപാരം തന്നെ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shyampandiayath4659
    @shyampandiayath4659 Жыл бұрын

    അദ്ദേഹത്തിന്റെ ഓരോ അനുഭവങ്ങൾ പങ്കുവെക്കുമ്പോളും നമ്മളുടെ മനസ്സിനെ ദൃശ്യവത്കരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു,.. ജോസഫ് മാഷ് ഇടപെട്ട ഓരോ ആളുകളെയും വ്യക്തമായി നിരീക്ഷിച്ച് എന്ത് മനോഹരമായി ആണ് നമ്മളോട് സംസാരിക്കുന്നെ......ഇപ്പഴും വാക്കുകളിൽ ഉള്ള ആ നൊമ്പരം അല്പം വേദനിപ്പിക്കുന്നുണ്ട്.... ജോസഫ് മാഷ് നിങ്ങൾ ഒരു ചരിത്ര മനുഷ്യൻ തന്നെയാണ് ❤❤ ഇതിന് മുൻ കൈയെടുത്ത സന്തോഷ്‌ സാറിനും സഫാരി ടീമിനും അഭിനന്ദനങ്ങൾ 👏🏼

  • @libinsunny8493
    @libinsunny8493 Жыл бұрын

    നമ്മുടെ നാട്ടിലെ സിസ്റ്റം എങ്ങനെയാണ് സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുന്നതെന്ന് ഈ എപ്പിസോഡിൽ വ്യക്തമാണ്. " മാഷിനൊപ്പം❤👍"

  • @rajeshgeorge540
    @rajeshgeorge540 Жыл бұрын

    7.18 ഇൽ താങ്കൾ കരഞ്ഞു. വീഡിയോ കട്ട്‌ ആൻഡ് ജോയിന്റ് ആണ്. താങ്കളുടെ ഹൃദയഭാരം അറിയുന്നു. 🙏🙏🙏

  • @SureshGopalakrishnan-sy1jc
    @SureshGopalakrishnan-sy1jc Жыл бұрын

    മദ്യത്തിന് വേണ്ടി കെഞ്ചുന്ന പോലീസ് 😂

  • @venunad6196

    @venunad6196

    Жыл бұрын

    ഓസിനു ,കിട്ടുന്നതല്ലേ!!?

  • @rajrrartist8831

    @rajrrartist8831

    Жыл бұрын

    Kerala പോലീസ് 👌

  • @sulaimankottani3597
    @sulaimankottani3597 Жыл бұрын

    വളരെ നന്നായി കഥപറയാൻ അറിയാവുന്ന വ്യക്തിയാണ് ഇദ്ദേഹം.. ജയിലിലെ അനുഭവങ്ങൾ ഇത്ര സൂക്ഷ്മമായി നിരീക്ഷിച്ചു പറഞ്ഞുതന്നതിനു നന്ദി.

  • @gilbertjoseph5624

    @gilbertjoseph5624

    Жыл бұрын

    നിങ്ങൾ പറഞ്ഞ ആദ്യത്തെ സെന്റൻസ് കറക്റ്റ് തന്നെ😜

  • @shajahanmarayamkunnath7392

    @shajahanmarayamkunnath7392

    Жыл бұрын

    ​@@gilbertjoseph5624 എന്താണ് വാക്കുകളിൽ ഒരു പരിഹാസം

  • @anumichael9925

    @anumichael9925

    Жыл бұрын

    ഒരു ഫേക്ക് കോയയുടെ ദീന രോദനം

  • @annievarghese6

    @annievarghese6

    Жыл бұрын

    അദ്ദേഹം സ്യന്തം ജീവീതാനുഭവങ്ങളാണു പറയുന്നതു കുറെതീവ്ര വാദികൾ അദ്ദേഹത്തിന്റെ ജീവിതം പിച്ചിച്ചീന്തി യ അനുഭവം

  • @mv2552

    @mv2552

    Жыл бұрын

    ​@@gilbertjoseph5624 അസറഫേ നീ പേരു മാറ്റി വന്ന കൈവെട്ടുകാരനല്ലേ

  • @nishdxb
    @nishdxb Жыл бұрын

    ചില എപ്പിസോഡ് ഇങ്ങനെയാണ് കാത്തിരിക്കും ❤

  • @jimmyjosen.j952
    @jimmyjosen.j952 Жыл бұрын

    ജസ്റ്റിസ് കൃഷ്ണയ്യർ പറഞ്ഞതുപോലെ നിയമം എല്ലാവരുരോടും കുരയ്ക്കും പക്ഷെ അതു കടിക്കുന്നതോ പാവങ്ങളെയോ അധികാരമില്ലാത്തവരായോ ആണ് .....

  • @Tirookkaran_
    @Tirookkaran_ Жыл бұрын

    8 മിനിറ്റ് കൊണ്ട് 573 കാഴ്ച്ചക്കാർ.👍🏼👍🏼👍🏼.

  • @philipphilip5197
    @philipphilip5197 Жыл бұрын

    Joseph Sir’s incident opened a new chapter in Kerala history. God used this man for a cause.

  • @artcreation3251
    @artcreation3251 Жыл бұрын

    സഫാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ. ഞാൻ കണ്ട ചരിത്രം എന്നിലൂടെ.... ടി.ജെ. ജോസഫ്, ജോയ്‌സി ഒരു സിനിമ കഥ പോലെ കണ്ടു. അത് പോലെ ഡെന്നിസ് ജോസഫ്, ഗായത്രി അശോകൻ എല്ലാം ഒരേ നിരയിൽ കൊണ്ടു വരാൻ കഴിഞ്ഞു. നന്ദി 🎉

  • @divakarana3992
    @divakarana3992 Жыл бұрын

    Santhosh j Kulangara സാറിന് അഭിനന്ദനങ്ങൾ.കൈക്കൂലി പാവങ്ങളിൽ. നിന്നെ കിട്ടൂ.നമ്മുടെ സംസ്കാരം . ജയിലിലെ യഥാർത്ഥ അനുഭവങ്ങൾ ഹൃദ്യമായി.

  • @ushabalu1852
    @ushabalu1852 Жыл бұрын

    Safari TV ക്കു big salute.... ഓരോ എപ്പിസോഡിനും കാത്തിരിക്കുന്നു... Very inspiring... 👌❤️

  • @aneeshm533
    @aneeshm533 Жыл бұрын

    ജോസഫ് മാഷിന്റെ അനുഭവങ്ങൾ ഒരു സിനിമ ആയി വരണം. ഈ നൂറ്റാണ്ടിലും സമൂഹത്തിൽ ,നിയമ വ്യവസ്ഥയിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന് പൊതു സമൂഹം അറിയണം.

  • @Adeeb_Abdul_Muhaimin
    @Adeeb_Abdul_Muhaimin Жыл бұрын

    അടുത്ത എപ്പിസോഡ് അപ്‌ലോഡ് ചെയ്യുന്നതും കാത്തിരിക്കുന്നു

  • @jojojosetheradial
    @jojojosetheradial Жыл бұрын

    സഫാരി ചാനലിന് അഭിനന്ദനങൾ.. 👍 ജോസഫ് മാഷിനോട് ഒത്തിരി സ്നേഹം ❤️.

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 Жыл бұрын

    മാഷ് എത്ര നിഷ്കളങ്കനും നന്മ നിറഞവനുമാണെന്ന് ബോധ്യപ്പെടുന്ന വാക്കുകൾ

  • @udaykumar3307
    @udaykumar3307 Жыл бұрын

    ഹൃദയപൂർവ്വം സഫാരിക്ക് നന്ദി.

  • @neo3823
    @neo3823 Жыл бұрын

    What an intelligent man , why those fools attack him ?

  • @SureshGopalakrishnan-sy1jc

    @SureshGopalakrishnan-sy1jc

    Жыл бұрын

    And that fools are free now that is our state

  • @jijijayan4912

    @jijijayan4912

    Жыл бұрын

    Because they are fools

  • @neo3823

    @neo3823

    Жыл бұрын

    ​@@SureshGopalakrishnan-sy1jc Did they release ?

  • @Dr_Lucifer_

    @Dr_Lucifer_

    Жыл бұрын

    @@SureshGopalakrishnan-sy1jc പുറത്തിറങ്ങിയോ?

  • @SureshGopalakrishnan-sy1jc

    @SureshGopalakrishnan-sy1jc

    Жыл бұрын

    ​@@Dr_Lucifer_ ys bro

  • @ammalayalamvlogs3962
    @ammalayalamvlogs3962 Жыл бұрын

    എത്ര കൃത്യമായി ഓർത്തു പറയാൻ മാഷിന് മാത്രമേ സാധിക്കു...🙏🏻

  • @Vakradrishdi

    @Vakradrishdi

    Жыл бұрын

    ഇയാള് ഇത് വിറ്റ് ജീവിക്കാൻ തുടങ്ങിയിട്ട് കുറച്ചായി

  • @sasikumarpalliyil7331
    @sasikumarpalliyil7331 Жыл бұрын

    കൂടുതൽ കേൾക്കുന്തോറും ജോസഫ് മാസ്റ്റരോടുള്ള ആദരവ് കൂടുന്നു. ചില പോലീസുകാരുടെ പെരുമാറ്റം അതും കുറ്റവാളികളല്ലാത്തവരോടുള്ള സമീപനം പോലീസ് സേനക്കും കേരളത്തിനും അപമാനം.

  • @thomastgeorge7005
    @thomastgeorge7005 Жыл бұрын

    Heartfelt Thanks to Santhosh George and Safari channel. I have never met Joseph sir, but he still remains a pain to me.

  • @rajeeshvk2875
    @rajeeshvk2875 Жыл бұрын

    വളരെ മനോഹരമായി അദ്ദേഹം ഓർമ്മകൾ പങ്കിടുന്നു ജീവിതത്തിൽ പ്രതിസന്ധി നേരിടുന്നവർക്ക് കരുത്തായ് മാറും ഈ ഓർമ്മകൾ മത. രാഷ്ടീയ ഭീകരവാദങ്ങൾ. സാധാരണക്കാരെ ഇരകളാക്കാൻ ചെറിയ കാരണങ്ങൾ മതി കരുതലോടെ ജീവിക്കാം മതം ഇല്ലാത്ത ലോകം ഉണ്ടാകും വരെ

  • @manojelegance6763
    @manojelegance6763 Жыл бұрын

    അറ്റുപോകാത്ത ഓർമ്മകൾ എന്ന പുസ്തകം ഞാൻ മുഴുവൻ വായിച്ചു തീർത്തതാണ് . എന്നാലും അദ്ദേഹം നേരിട്ടു സംവദിക്കുന്നത് കേൾക്കാൻ കാത്തിരിപ്പാണ്. സാഹിത്യ അക്കാദമി അവാർഡിന് അർഹമായ ആ കൃതിക്ക് എല്ലാ അവാർഡുകളും കിട്ടട്ടെ. മാഷിന് എല്ലാ ഭാവുകങ്ങളും❤ അറ്റുപോയില്ലല്ലോ .....

  • @TM-jl7df
    @TM-jl7df Жыл бұрын

    ശലോമി ചേച്ചി😭😭. മറക്കില്ല ഒരിക്കലും

  • @siljopx3433
    @siljopx3433 Жыл бұрын

    കള്ളന്മാർ എന്ന് പറഞ്ഞു അകത്തിട്ടവർക്, കൊള്ളക്കാർ കാവൽ 😳

  • @rajuk.p9905
    @rajuk.p9905 Жыл бұрын

    വിവരമുള്ള ഒരോ മുസൽമാനും ചിന്തിക്കണം ഈ കൈവെട്ട് സംഭവം സ്രഷ്ടിച്ചിട്ട് എന്തു നേടി പത്തുപേർ എങ്കിലും ഇസ്ലാം വേറുക്കുവാനെ ഇടയാക്കിയുള്ളു.

  • @riyas923vkd7

    @riyas923vkd7

    Жыл бұрын

    ഞാൻ മതത്തെ കൂടുതൽ മനസ്സിലാക്കി തുടങ്ങിയത് ഈ കൈവെട്ടിനു ശേഷമാണ് , മതത്തെ പറഞ്ഞാൻ മദമിളകുന്നവർ ......

  • @sajeevanvm8812

    @sajeevanvm8812

    Жыл бұрын

    Inne vare avarku kittiyathil vach ettavum valiya paniyanu kaivettu kondu kittiyathu.vidyabhyasam ullavanodu vidyabhyaasam kondu thanne kalikkanam..illenkil pani ee vidham iniyum kittum.

  • @arifarif6252

    @arifarif6252

    Жыл бұрын

    പശുവിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നതും കൊന്നവൻ ജയ് ശ്രീ രാം വിളിക്കുന്നതും എന്തിനാ മൊയലാളി

  • @mrtonymr432

    @mrtonymr432

    Жыл бұрын

    അവർ അവരുടെ ദൈവത്തെ അനുസരിച്ചു

  • @rimarose9594
    @rimarose9594 Жыл бұрын

    മുസ്ലിങ്ങൾ എല്ലാം തീവ്ര ആശയങ്ങൾ കൊണ്ട് നടക്കുന്നില്ല. പരീതിക്കയുടെ മുന്നറിയിപ്പ് നോക്കുക.. തീവ്ര ആശയങ്ങൾ കൊണ്ട് നടക്കുന്നവരെ തിരുത്താൻ ആകില്ല എന്നും മാഷിൻ്റെ അനുഭവം തെളിയിക്കുന്നു. കാത്തിരിക്കുന്നു അടുത്ത എപ്പിസോഡ് 🙏🏻

  • @ajthajyn9601

    @ajthajyn9601

    Жыл бұрын

    👍👍👍🙏

  • @seenagg7840

    @seenagg7840

    Жыл бұрын

    അവരെ പറഞ്ഞിട്ട് കാര്യമില്ല.. ഖുറാനിൽ അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്.. പ്രവാചക നിന്ദ

  • @user-wx4fo1up9e

    @user-wx4fo1up9e

    Жыл бұрын

    അവരുടെ ബുക്കിൽ അതാണ് പറഞ്ഞത് ഭൂരിപക്ഷം ആകുമ്പോൾ എല്ലാരും ഒറിജനൽ സ്വഭാവം കാണിക്കും

  • @harikrishnant5934

    @harikrishnant5934

    Жыл бұрын

    90 percentage muslim☪️️ um terror mind set aanu... Koran Thanneyaanu avare angane Aakunnathu......

  • @roshmist7755

    @roshmist7755

    Жыл бұрын

    90% madrasa products are mad

  • @rps448
    @rps448 Жыл бұрын

    ജയിലിലെ അന്യായങ്ങൾ അവസാനിപ്പിക്കണം✊✊✊

  • @AbhiLash-gs3cm
    @AbhiLash-gs3cm Жыл бұрын

    ജയിലിലെ സെന്റ് ഓഫ്‌ വൈകാരികം 💙💙💙💙💙

  • @paulpj9678
    @paulpj9678 Жыл бұрын

    വളരെ നല്ല പരിപാടി

  • @rajeevks2834
    @rajeevks2834 Жыл бұрын

    Heart breaking story, touching narrative, amazing person, still he is confident and courageous!

  • @franciskurian5669
    @franciskurian5669 Жыл бұрын

    Great support sir ❤️❤️❤️❤️❤️❤️

  • @vasantharavi9533
    @vasantharavi9533 Жыл бұрын

    Waiting for next episode. How can Sir remember each and eveything with dates,time, person ,dialogues after so many years. Thanks to Safari channel.

  • @josephissac8214
    @josephissac8214 Жыл бұрын

    ജയിൽ വാർഡൻ മാ രെ പറ്റി മാഷ് പറഞ്ഞ കാര്യങ്ങൾ കോടതിക്ക് അറിയാത്തതൊന്നും അല്ലല്ലോ? എന്തുകൊണ്ട് ഈ വിഭാഗത്തിന്റെ ചൂഷണത്തെ കുറിച്ചു ഒരു അന്വേഷണം നടത്താൻ കോടതി നടപടി എടുക്കുന്നില്ല

  • @Moonlit_media.
    @Moonlit_media. Жыл бұрын

    ഇനി എത്ര episode ഉണ്ടാകും.. കാത്തിരിക്കാൻ വയ്യ😁😁

  • @yehsanahamedms1103
    @yehsanahamedms1103 Жыл бұрын

    നാം ബ്രിട്ടിഷ്കാരിൽ നിന്നും സ്വാതന്ത്ര്യം നേടി നീണ്ട എഴുപതിൽ പരം വർഷങ്ങൾ കഴിഞ്ഞു.എന്നിട്ടും ജയിലുകളിൽ അവിടത്തെ ഉദ്യോഗസ്ഥ വീരന്മാർ ,അവരുടെ വൃത്തികെട്ട സ്വഭാവങ്ങൾ അതേപടി നിലനിർത്തി കഥ തുടരുന്നു.ഇതൊന്നും കാണാനോ കേൾക്കാനോ അറിയാനോ ഒന്നും താൽപര്യം ഇല്ലാത്ത നിർഗുണരെ ആണല്ലോ നാം നാട് ഭരിക്കാൻ തെരഞ്ഞു പിടിച്ച് വിടുന്നത്? ജയിൽ ഡിജിപി എന്നൊരു മേലാളഅന് ഉണടല്ലോ? അദ്യേഹം ഇതിലൊന്നും ഒരു ശ്രദ്ധയും കാട്ടുന്നില്ലെ? എന്തൊരു അവസ്ഥയാണ്.😩

  • @user-yi8rq5cd2l

    @user-yi8rq5cd2l

    Жыл бұрын

    അവനായിരിക്കും തടവ് പുള്ളികളുടെ തീട്ടത്തിന്റ പകുതിയും ഭക്ഷിക്കുന്നത്.

  • @omanaroy1635
    @omanaroy1635 Жыл бұрын

    വളരെ നന്ദി സഫാരി ചാനൽ... ജോസഫ് സാർ....😢

  • @madhurl7
    @madhurl7 Жыл бұрын

    Yes you are a great teacher....superb story telling. Enjoyed

  • @premrajmadathil5624
    @premrajmadathil5624 Жыл бұрын

    നമ്മുടെ നേതാക്കന്മാർ പ്രത്യേകിച്ചും ഹോം dept ഭരിക്കുന്നവർ ഇതൊക്കെ ഒന്ന് കേൾക്കേണ്ടതാണ്

  • @shinijoby6167
    @shinijoby6167 Жыл бұрын

    ഇത്രയും interest ഓടുകൂടി കേട്ട ഒരു സംഭവവും എന്റെ life ഇൽ ഇന്ന് വരെ ഉണ്ടായിട്ടില്ല.... Very painful... Great person

  • @thomasmathew3322
    @thomasmathew3322 Жыл бұрын

    Superb memory, and narration.

  • @pradeepputhumala5744
    @pradeepputhumala5744 Жыл бұрын

    ആദ്യമായാണ് ഈ ചാനലിലെ വീഡിയോ മുഴുവനായും തുടർച്ചയായും കാണുന്നത്...🙏

  • @ajthajyn9601
    @ajthajyn9601 Жыл бұрын

    എല്ലാം കേട്ടു ജോസഫ് മാഷിന്റെ ചരിത്രം പലപ്പോഴും സങ്കടം വന്നു.

  • @stalinrajindian
    @stalinrajindian Жыл бұрын

    Waiting aairunnu ❤❤

  • @shyamalatk2114
    @shyamalatk2114 Жыл бұрын

    ഇത്രയും detail ആയ ജയിൽ അനുഭവങ്ങൾ മുമ്പ് കേട്ടിട്ടേയില്ല

  • @saneeshkumar7037
    @saneeshkumar7037 Жыл бұрын

    ജോസഫ്‌ മാഷ്‌. ❤ സഫാരി ചാനൽ. ❤ SGK. ❤

  • @ep4832
    @ep4832 Жыл бұрын

    🥰safari ചാനൽ വ്യത്സ്തമാകുന്നത് ഇതുകൊണ്ടാണ്......

  • @alithnaintechcont8171
    @alithnaintechcont8171 Жыл бұрын

    ജയിലിലെ ആർത്തി പണ്ടാരങ്ങളെ കുറിച്ച് അറിഞ്ഞത് നന്നായി.... ഇവനൊക്കെ ഒരിക്കലും നന്നാകില്ല, ഈ സാലറി ഒക്കെ മേടിച്ചിട്ട് ഇരന്നു ജീവിക്കുന്ന വർഗം...

  • @kik722

    @kik722

    Жыл бұрын

    Applicable to All government officers who want bribe

  • @johncysamuel
    @johncysamuel Жыл бұрын

    ജോസഫ് മാഷിനെ അന്നും ഇന്നും എന്നും ഇഷ്ട്ടം മാത്രം ❤👍🙏

  • @msali6214
    @msali6214 Жыл бұрын

    Go ahead sir ❤❤❤❤❤

  • @gilbertjoseph5624

    @gilbertjoseph5624

    Жыл бұрын

    ഇയാക്കൊന്നും ഒരു പണിയുമില്ലേ?

  • @saheer3547

    @saheer3547

    Жыл бұрын

    Ali??

  • @georgeoommen5418
    @georgeoommen5418 Жыл бұрын

    Each episode helps to experience the hardships that Joseph master went through

  • @steginjohnthattasseril5682
    @steginjohnthattasseril5682 Жыл бұрын

    ഒരു പുസ്തകവായനപോലെ...😊

  • @x9_ripper686
    @x9_ripper686 Жыл бұрын

    Good job safari TV, you are really a gem in this rotten media Industry.....bravo❤❤❤❤

  • @user-xy3hx8gg3w
    @user-xy3hx8gg3w Жыл бұрын

    Media channel should se how it's done in safari.. hats off sgk❤

  • @jyothi5563
    @jyothi5563 Жыл бұрын

    സാറിൻ്റെ observation skill അപാരം തന്നെ

  • @nishadbashi5602
    @nishadbashi5602 Жыл бұрын

    മാഷിനോട് എനിക്കൊരു വെറുപ്പ് ഉണ്ടായിരുന്നു 😔 ഇപ്പോൾ അത് മാറി 😍

  • @bijuv7525
    @bijuv7525 Жыл бұрын

    നന്ദി

  • @KuJo3572
    @KuJo3572 Жыл бұрын

    Safari channel നെയും സന്തോഷ്‌ സാറിനെയും എന്റെ അഭിനന്ദനങ്ങൾ.... ജോസഫ് സാറിനെ എന്റെ പ്രാത്ഥനയും. സാറിനെ വേദനപ്പിച്ചവർ നശിക്കുന്നത് കാണാൻ കാത്തിരിക്കുന്നു.....!

  • @jobytjoseph52
    @jobytjoseph52 Жыл бұрын

    Great Thanks SGK

  • @sumeshpk9968
    @sumeshpk9968 Жыл бұрын

    Great Safari channel....

  • @markosemy
    @markosemy Жыл бұрын

    Very good ❤❤❤

  • @skjkv2429
    @skjkv2429 Жыл бұрын

    തീവ്രവാദികൾക്ക് ക്കൊടുക്കാവുന്ന ഏറ്റവും വലിയ പ്രഹരം ആണ് ഇദ്ദേഹത്തിന്റെ ആത്മകഥ ..... വർഷങ്ങളോളം ലക്ഷങ്ങൾ കാണുന്ന വീഡിയോ.

  • @habeebhabi1888
    @habeebhabi1888 Жыл бұрын

    Suffered a lot, but he is cool and calm..

  • @dramal1983
    @dramal1983 Жыл бұрын

    Great work Safari TV

  • @daraltaibahtyping6178
    @daraltaibahtyping6178 Жыл бұрын

    മനപ്പൂർവ്വമല്ലെങ്കിലും നമ്മുടെ പ്രവർത്തിയുടെ പരിണിനിതി നാം അനുഭവിക്കേണ്ടിവരുന്നു മനഃപൂർവമല്ലാത്ത നരഹത്യപോലെ കൊല്ലപ്പെട്ടവരുടെ കുടുംബമോ കൂട്ടുകാരോ നമ്മെ കയ്യേറ്റം ചെയ്തെന്നും വരും കൈയേറ്റം ചെയ്തവർക്ക് ലഭിക്കുന്ന ശിക്ഷക്കുപോലും യഥാർത്ഥ കാരണക്കാരൻ നാമെന്നാണ് എന്റെ പക്ഷം സത്യത്തിൽ സാർ പ്രവാചകനെ നിന്ദിച്ചുവെന്നകരുതി സന്തോഷിച്ചവരും സപ്പോർട്ട് ചെയ്തവരുമാണ് ഇസ്ലാമേതര വിഭാഗത്തിലെ അതികപേരും ( നാം അങ്ങിനെയാണ് ) ഒരുപക്ഷെ ഈ സഹതാപ കമന്റിടുന്നവരിൽ പലരും അങ്ങിനെയുള്ളവരാകാം

  • @vishnu8440

    @vishnu8440

    Жыл бұрын

    Ath ningalude maatram thonnal aakum... Pravachakane nindichu enn paranj mattu mathasthar santhoshikkenda avashyam illalo...ethrayokke veluppichalum kai vettiyar njammannde aalkar thanne ..

  • @paulfrancis5777
    @paulfrancis5777 Жыл бұрын

    A big salute Sir

  • @SG-xn7wv
    @SG-xn7wv Жыл бұрын

    ഇത്രയും മോശമാണല്ലേ പോലീസുകാരുടെ പെരുമാറ്റം... എല്ലാം തുറന്നു പറയുന്ന സാറിന് അഭിവാദ്യങ്ങൾ 👌🏻👌🏻

  • @SurshSursh-th9nl
    @SurshSursh-th9nl Жыл бұрын

    സാർ ഇതെ കേൾക്കാൻ കഴിുന്നില്ല അത്ര ക്രൂരമായ ഒരു ജീവിതം ആണ്

  • @rajaneeshpg6053
    @rajaneeshpg6053 Жыл бұрын

    അധ്യാപകരാണ് ഏറ്റവും വലിയ അന്ധവിശ്വാസികളും പുരോഗമന ചിന്തകൾക്ക് തടസം നിൽക്കുന്നവരും. സ്കൂളാണ് ഏറ്റവും വലിയ വേർതിരിവുകൾക്കു വേദിയാകുന്നതും.

  • @sajiseb
    @sajiseb Жыл бұрын

    Thanks for uploading

  • @mayachandrathil
    @mayachandrathil Жыл бұрын

    സാറിനോട് സ്നേഹം...... ബഹുമാനം🙏🙏🙏🙏

  • @surendrannair8402
    @surendrannair8402 Жыл бұрын

    മനോഹരം. ഗദ്യകവിത എന്നൊക്കെ പറയുന്നതുപോലെ വീഡിയോ കവിത.

  • @ashokankm1455
    @ashokankm1455 Жыл бұрын

    Namaskkaram Sir...

  • @bp4888
    @bp4888 Жыл бұрын

    ഒരു കോളജ് പ്രൊഫസർക്ക് നമ്മുടെ നാട്ടിൽ വച്ച് ഇതൊക്കെ സംഭവിച്ചല്ലോ ഒരു പേരിനെ ചൊല്ലി!. കള്ളന്മാരും ക്രൂരന്മാരും ആയ തടവുപുള്ളികൾക്കൊപ്പം കൽത്തുറുങ്കിൽ അന്തിയുറങ്ങേണ്ടി വന്നല്ലോ എന്നത് ഓർക്കാൻ വയ്യ!.

  • @michaelj4706
    @michaelj4706 Жыл бұрын

    Polisu jeevanakkaran. Anganae thinnandaa...thanku Joseph sir

  • @SunilKumar-kg1tw
    @SunilKumar-kg1tw Жыл бұрын

    നല്ല അവതരണം. ഞാൻ മാഷിനൊപ്പം

  • @nrajshri
    @nrajshri Жыл бұрын

    ഈ കഥകൾ കേൾക്കുമ്പോൾ അലക്സാണ്ടർ Dumous ന്റെ Montechristo എന്ന നോവൽ ആണ് ഓർമ വരുന്നത് .

  • @jojivarghese3494
    @jojivarghese3494 Жыл бұрын

    Thanks for the video

  • @kunjimoncm1501
    @kunjimoncm1501 Жыл бұрын

    മാഷിന്റെ നിരീക്ഷണം വ്യക്തിഗതമാണ്. ഉച്ചനീചത്വങ്ങൾ , വിശിഷ്യാ സാമ്പത്തികം , കൊടികുത്തി വാഴുന്ന ഇടമാണ് ജയിലുകൾ. സൗഹൃദ മൊക്കെ സമൻ മാർ തമ്മിലേ ഉള്ളൂ

  • @user-fy1fy1lg8j
    @user-fy1fy1lg8j Жыл бұрын

    Yes

  • @nikiljohnsphilip8788
    @nikiljohnsphilip8788 Жыл бұрын

    ❤❤❤❤❤

  • @blueman3128
    @blueman3128 Жыл бұрын

    സുഡാപ്പികൾ നാടിന് എന്തിന് ഈ ഭൂമിയ്ക്ക് തന്നെ ആപത്ത് ആണ് ......❤❤❤❤

  • @georgewynad8532

    @georgewynad8532

    Жыл бұрын

    പൈശാചിക .... മത O

Келесі