T.J Joseph - 25 | Charithram Enniloode 2367 | Safari TV

T.J Joseph - 25 | Charithram Enniloode 2367 | T.J Joseph | Safari TV
#charithramenniloode #safaritv #tjjoseph
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 762

  • @LolLelLuL
    @LolLelLuL Жыл бұрын

    പ്രബുദ്ധ കേരളത്തിൽ സ്വന്തം പിതാവിനെ ജിഹാദികളുടെ കൈയിൽ നിന്ന് രക്ഷിക്കാൻ വടിവാൾ എടുക്കണ്ട വന്ന ആമി മോൾക്ക് പതിനായിരം സല്യൂട്ട് ❤️

  • @meeraprasad7141

    @meeraprasad7141

    Жыл бұрын

    Ami chechi ishtam ❤

  • @josejoseph3306

    @josejoseph3306

    Жыл бұрын

    ആമി ഒരു കില്ലാഡി തന്നെ. ന്യൂ ജനറേഷൻ ഇന്ദിരാ ഗാന്ധി.

  • @hashirvkk8093

    @hashirvkk8093

    Жыл бұрын

    @@josejoseph3306 ഇന്ദിരാ ഗാന്ധിയെ കൊന്നപ്പോൾ കോൺഗ്രസ്‌ കാർക്ക് നല്ലോണം ഇളകിയിട്ടുണ്ടായിരുന്നു 20000ത്തോളം സിക്ക് കാർ ആണ് ഡൽഹിയിൽ മാത്രം കൊല്ലപ്പെട്ടത് 😂😂😂😂😂😂😂😂😂😂😂കോൺഗ്രസ്‌ കാർക്ക് അന്ന് ഇളകിയ മാതിരി മറ്റാർക്കും ഇളകിയിട്ടില്ല

  • @trenderspeak8523

    @trenderspeak8523

    Жыл бұрын

    Aami mol big salute 👍👍

  • @harikrishnant5934

    @harikrishnant5934

    Жыл бұрын

    @@hashirvkk8093 islamic terrorist nu kollunnu

  • @gt56fv4
    @gt56fv4 Жыл бұрын

    ദൈവത്തിൻ്റെ ഗുണ്ടകളെ ശാസ്ത്രം കൊണ്ട് തോൽപ്പിച്ച ഡോക്ടർ ജയകുമാർ സാറിനും ആംബുലൻസ് ഡ്രൈവർക്കും ആയിരം നന്ദി. മനുഷ്യത്വവും ശാസ്ത്ര ബോധവും വളരട്ടെ. ഒരു ദൈവവും നമ്മെ രക്ഷിക്കാൻ വരില്ല. ഏതോ കാലത്തെ മണ്ടൻ കഥകൾക്ക് വേണ്ടി നടത്തുന്ന ക്രൂരതകളും മനുഷ്യത്വ വിരുദ്ധതയും ഇല്ലാതാകട്ടെ . നമുക്ക് നമ്മൾ തന്നെ രക്ഷ.

  • @andorocky3525

    @andorocky3525

    Жыл бұрын

  • @maanumanjeri7655

    @maanumanjeri7655

    Жыл бұрын

    ❤❤❤

  • @judahmaccabeusmaccabee674

    @judahmaccabeusmaccabee674

    Жыл бұрын

    ഈച്ചയുടെ ഒരു ചിറകിൽ വിഷവും മറ്റേ ചിറകിൽ ഔഷധം ഉണ്ടെന്നു വമ്പൻ ശാസ്ത്ര സത്യത്തോളം വരുമോ ഇതൊക്കെ ?

  • @tomikuriakose4340

    @tomikuriakose4340

    Жыл бұрын

    അങ്ങനെ എങ്കിൽ ​ഈ സത്യദൈവം ഒരു സൈക്കോ അല്ലേ എന്ന് സംശയം ,ഇങ്ങനെ ഒരു അവസ്ഥയിലേക്ക് പോയത് മതവും മതം കൊണ്ട് ജീവിക്കുന്നവരുടെ നിർഷ്ട നിലപാട് ആക്രമിച്ചവർക്ക് ഊർജ്ജം നൽകിയതിൽ ഒട്ടും കുറച്ചു കാണരുത് അപ്പോൾ സത്യദൈവം ഉറക്കത്തിൽ ആയിരുന്നു, മനുഷ്യസഹജമായ കരുണ കാണാതെ ഞാൻ അല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത് എന്ന് പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള മാർഗ്ഗം മാത്രം എല്ലാ മത വിഭാഗങ്ങളും

  • @shintojames132

    @shintojames132

    Жыл бұрын

  • @manuthomasmanuthomas1744
    @manuthomasmanuthomas1744 Жыл бұрын

    ഇത്രയും ദിവസം കണ്ണ് നിറക്കാതെ പിടിച്ച് നിന്ന് സാറിന്റെ വിവരണം കേട്ടു.... പക്ഷേ ഇന്ന് ഞാൻ ഈ എപ്പിസോഡ് കണ്ടിരുന്നപ്പോൾ ഞാൻ പോലുമറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിപ്പോയി .... സാറിന്റെ നിശ്ചയധാർഡ്ഡ്യത്തിനും ഏതിനെയും നേരിടാനുളള മനസ്സിനെയും അഭിനന്ദിക്കുന്നു.... ❤❤❤ബഹു. Tj ജോസഫ് സാറിനും മക്കൾക്കും നൻമകൾ നേരുന്നു. ഈ ചരിത്രം നാടിനെയാകെ കേൾപിക്കാൻ സധൈര്യം മുന്നോട്ട് വന്ന സന്തോഷ് ജോർജ് കുളങ്ങരക്ക് അഭിനന്ദനങ്ങൾ❤

  • @vikramvarma274

    @vikramvarma274

    Жыл бұрын

  • @digun2470

    @digun2470

    Жыл бұрын

    🧡

  • @m1983n1

    @m1983n1

    Жыл бұрын

    ❤️

  • @pkcivil9789

    @pkcivil9789

    Жыл бұрын

    കരയാൻ പോലും പറ്റില്ല ... കണ്ണുനീർ തുടക്കാൻ പോലും മറ്റുള്ളവരുടെ സഹായം വേണം...

  • @indranujanmaman3027

    @indranujanmaman3027

    Жыл бұрын

    സത്യം ,അറിയാതെ കണ്ണ് നിറഞ്ഞുപോയി

  • @midlajpkn
    @midlajpkn Жыл бұрын

    മതാന്തത ബാധിച്ചു ജീർണിച്ചവരേ ... നിങ്ങൾ വികലമായ ദൈവത്തെ ഉപേക്ഷിച്ച് ഈ പച്ചയായ മനുഷ്യനെ അറിയാൻ ശ്രമിക്കൂ ... അടുത്ത തലമുറയെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ ..... Joseph sir❤

  • @user-hh2jc1id5i

    @user-hh2jc1id5i

    Жыл бұрын

    🙏🙏🙏🙏👍👍👌

  • @artstarrippon5729

    @artstarrippon5729

    Жыл бұрын

    S

  • @sm7198

    @sm7198

    Жыл бұрын

    ❤️❤️

  • @AyubKhan-ug2bd

    @AyubKhan-ug2bd

    Жыл бұрын

    ഈ സംഭവത്തിനു ശേഷം അനേകം പേർ എക്സ് മുസ്ലിം ആയി...

  • @sunilkbaby9663

    @sunilkbaby9663

    Жыл бұрын

    ​@@AyubKhan-ug2bd kooduthal per yadhardha muslimukal anennum manasilayi

  • @tggopakumartg6573
    @tggopakumartg6573 Жыл бұрын

    കേട്ടിരിക്കാൻ പോലും സാധിക്കാത്ത പ്രാകൃതമായ ക്രൂരത....!!!!ഇന്നലത്തെ എപ്പിസോഡ് 4-5 പ്രാവശ്യം കൊണ്ടാണ് കണ്ടു തീർത്തത്. അത്രമേൽ ഭീകരമായിരുന്നു ആ വിവരണം

  • @venugobal8585

    @venugobal8585

    Жыл бұрын

    Correct Sir... Every body is suffering too much... to hear the episodes...

  • @isacjoy
    @isacjoy Жыл бұрын

    ചരിത്രം എന്നിലൂടെ എന്ന ഈ പ്രോഗ്രാമിൽ ഇത്രയധികം മനസ്സിനെ നോവിച്ച ഒരു അനുഭവം കേട്ടിട്ടില്ല.. ഇത് ഒരു പാഠ പുസ്തകമായി ഇന്നത്തെ തലമുറയെ പഠിപ്പിക്കാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കുന്നു.. പുതിയ തലമുറ എങ്കിലും മനുഷ്യരായി ജീവിക്കട്ടെ...

  • @godsowncountry7992

    @godsowncountry7992

    Жыл бұрын

    അയ്യോടാ... പാവം.

  • @jrjr1890

    @jrjr1890

    Жыл бұрын

    ​@@godsowncountry7992 sudappi spoted

  • @mv2552

    @mv2552

    Жыл бұрын

    ​@@godsowncountry7992 നീയും കൂടിയല്ലേ വെട്ടിയത്

  • @binoyjoseph8383

    @binoyjoseph8383

    Жыл бұрын

    അതൊന്നും സുടാപ്പി കാലഘട്ടത്തിൽ ഖേരളതിൽ നടക്കത്തില്ല

  • @sm7198

    @sm7198

    Жыл бұрын

    👍👍

  • @OpinionsMatterNamesDont
    @OpinionsMatterNamesDont Жыл бұрын

    ഇസ്ലാം എന്ന കാടത്തം (മതം) വിച്ഛേദിച്ച കൈപ്പത്തിയെ തുന്നി ചേർത്തത് ശാസ്ത്രമാണ്. മതം ഇരുട്ടാക്കിയ അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രകാശം പരത്തേണ്ടത് ഈ സമൂഹമാണ്. ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം.

  • @user-mp1fk2cg8e

    @user-mp1fk2cg8e

    Жыл бұрын

    എന്തൊക്കെ തുന്നി ചേർത്താലും എത്രയൊക്കെ നിലവാരമുള്ള ജീവിതം ലഭിച്ചാലും അദ്ദേഹത്തിന് അദ്ദേഹത്തിൻ്റെ വാമഭാഗം നഷ്ടപ്പെട്ടു! ഇനിയിപ്പോൾ അതിൻ്റെ തേങ്ങലിൽ നീറി നീറി ജീവിക്കാനാണ് അദ്ദേഹത്തിൻ്റെ വിധി😢

  • @mohamedashraf.v.v809

    @mohamedashraf.v.v809

    Жыл бұрын

    മതമല്ല ഉത്തരവാദി. മതങ്ങളിലെ ചില തീവ്രവാദി കളാണ്. ലോകത്ത് ഏറ്റവും അധികം മനുഷ്യരെ കൊന്നവർ കൃസ്ത്യൻ മത ക്കാരാണ്. ഇന്ത്യയിൽ ഏറ്റവും അധികം മനുഷ്യരെ കൊന്നവർ ഹൈന്ദവ മതത്തിൽ പെട്ടവരാണ്. അത് കൊണ്ട് ഇതിന്റെ യൊക്കെ ഉത്തരവാദി കൃസ്തു മതവും ഹിന്ദു മതവും ആണെന്ന് പറയാനാവുമോ?

  • @learnielife5553
    @learnielife5553 Жыл бұрын

    മാഷിന്റെ ജീവിതം ഇത്രയും കേട്ടതിൽ തന്നെ ഒരിക്കലെങ്കിലും കണ്ണ് നിറഞ്ഞു പോകാത്ത മനുഷ്യരുണ്ടോ? ഇതിന് ശേഷവും എന്തെല്ലാം ഈ മനുഷ്യൻ അനുഭവിച്ചു!!! മാഷേ... ❤️

  • @InfinityPlus-oy1zd

    @InfinityPlus-oy1zd

    Жыл бұрын

    ഈ മനുഷ്യൻ ലോകത്തിന്റെ വർഗീയ ചിന്തയൂടെ ഒരു ഇര മാത്രം

  • @yascpm

    @yascpm

    Жыл бұрын

    Wendatha paripadi eduthittu elle walla awsyam indow

  • @maryjose2978

    @maryjose2978

    Жыл бұрын

    ❤​@@InfinityPlus-oy1zd0 by

  • @gokulvijayakumar10

    @gokulvijayakumar10

    6 ай бұрын

    Ninne polulla chinthakathi ullavaran ivde ulllavarude Sabham..​@@yascpm

  • @soorajography...3967
    @soorajography...3967 Жыл бұрын

    ഒരു നേഴ്സ് ആയതു കൊണ്ട് ഞാൻ ഇപ്പൊ ഈ കഥ കേൾക്കുമ്പോൾ ചിന്തിക്കുന്നു ആ ഹോസ്പിറ്റലിൽ സാറിനെ പരിചരിക്കാൻ ഒരു അവസരം കിട്ടിയില്ലല്ലോ എന്ന് 🥰..

  • @josephjerald4157

    @josephjerald4157

    Жыл бұрын

    ❤️❤️

  • @surajpr8795
    @surajpr8795 Жыл бұрын

    Aa രാജു ജേക്കബ് "സാറും" പിന്നെ പ്രിൻസിപ്പൽ "സാറും" ലോഹയിട്ട aa നല്ല ലക്ഷണം ഒത്ത "മഹാ ഇടയൻ മർകും "നല്ല നമസ്കാരം

  • @josethomas869

    @josethomas869

    Жыл бұрын

    They are real culprit

  • @josejoseph6456

    @josejoseph6456

    Жыл бұрын

    Inhuman creatures.

  • @jamesjoseph5673

    @jamesjoseph5673

    Жыл бұрын

    Raju Jacob eavaneaok oru athaepakane ano? Poooooo

  • @REJY33

    @REJY33

    Жыл бұрын

    Naduviral

  • @beenageo

    @beenageo

    Жыл бұрын

    From me also

  • @ANTONY........
    @ANTONY........ Жыл бұрын

    ആയിരം ആയിരം kerala story യെ ക്കാളും തീവ്രം ❤️❤️❤️👍🙏🙏🙏🙏

  • @annammazachariah7032

    @annammazachariah7032

    Жыл бұрын

    Thikachum! So Horrible !

  • @TheNorwayMachan007

    @TheNorwayMachan007

    Жыл бұрын

    ഇതാരെങ്കിലും സിനിമയാക്കണം

  • @ManikuttanPillai-vt9vi
    @ManikuttanPillai-vt9vi Жыл бұрын

    മാഷേ മാപ്പ്.,. കൂടെ നിന്നവർ ഒറ്റിയ പ്പോഴും ക്രൂരന്മാരായവർ വെട്ടിയ തിനും... ഈ സമൂഹത്തിന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു

  • @JoyEndlessVlogs
    @JoyEndlessVlogs Жыл бұрын

    അങ്ങനെ ഇത്രയും ദിവസം കരയാതെ പിടിച്ചുനിന്ന ഞാൻ ഇന്ന് മാഷിനൊപ്പം കരഞ്ഞു പോയി 😭 ഈ കണ്ണീർ മുഴുവൻ ആ കാപാലികന്മാരുടെ നെഞ്ചത്ത് വീഴുമല്ലോ എന്നോർത്തപ്പോൾ വീണ്ടും ഒരു വിഷമം. മാഷിന്റെ മാനോധൈര്യത്തിന് മുൻപിൽ സ്രാഷ്ടാംഗം പ്രണമിക്കുന്നു ❤️

  • @abhijithmk9002
    @abhijithmk9002 Жыл бұрын

    കണ്ണിൽ നിന്നൊലിച്ചിറങ്ങി കഴുത്തിലേക്ക് പടർന്ന കണ്ണുനീർ😢 ആ മാലഖ ഒപ്പിയെടുത്തു😢❤

  • @Jehb8tz
    @Jehb8tz Жыл бұрын

    ഇദ്ദേഹം എത്ര അറിവും വിവേകവും ഉള്ള വ്യക്തിയാണ്. നല്ല അദ്ധ്യാപകൻ.വ്യക്തമായ കാഴ്ചപ്പാടുള്ള മനുഷ്യൻ.

  • @rajeshlekshmanan1388
    @rajeshlekshmanan1388 Жыл бұрын

    ഓരോ മുസ്ലിംമിലും ഒരു സാകിർ നയ്ക് ഒളിജു ഇരിപ്പം ഉണ്ട് 100%👍

  • @thomassebastian7596
    @thomassebastian7596 Жыл бұрын

    പതിനാറു മണിക്കൂർ വിശ്രമം ഇല്ലാതെ ഓപ്പറേഷന്‍ നടത്തിയ ഡോക്ടര്‍മാരുടെ അധ്വാനത്തിന് അദിനദനങ്ങൾ ഒപ്പം ആ ആബുലൻസ് ഡ്രൈവര്‍ക്കും

  • @johnycp9677
    @johnycp9677 Жыл бұрын

    ജോസഫ് മാഷുടെ ഇടക്ക് ചിരിച്ചുകൊണ്ടുള്ള ആ അവതാരണശൈലി.... നമിക്കുന്നു 💐💐💐

  • @sonetsunnyanatharackal6556
    @sonetsunnyanatharackal6556 Жыл бұрын

    ഇതിന്റെ റിസ്ക് ഏറ്റെടുക്കാൻ തയ്യാറായ സഫാരി 🔥

  • @johncysamuel
    @johncysamuel Жыл бұрын

    ജോസഫ് മാഷിനോട് എന്നും എപ്പോളും സ്നേഹം മാത്രം ❤️👍

  • @nehanair8655
    @nehanair8655 Жыл бұрын

    Sir ഹൃദയം ഉള്ളവർക്ക് ഈ അനുഭവം ഒരു വിങ്ങലോടെ അല്ലാതെ കേൾക്കാൻ പറ്റില്ല.കണ്ണിൽ നിന്നും ധാര ധാരയായി കണ്ണുനീർ വീണുകൊണ്ടാണ് ഓരോ episodum കേട്ടു തീർക്കുന്നത്.ഭയാനകം സാറിൻ്റെ അനുഭവം🙏🏻

  • @missiontoaccomplish
    @missiontoaccomplish Жыл бұрын

    ഇന്ന് പ്രത്യക്ഷത്തിൽ സഹാനുഭൂതി പ്രകടിപ്പിക്കുന്ന പലരും പരോക്ഷമായി ഈ കൃത്യം ചെയ്തവരെയും അതിന് കൂട്ട് നിന്നവരെയും ന്യായീകരിക്കുന്നവരായിരിക്കും. Kerala story യിൽ ഇത് കൂടെ ഉൾപ്പെടുത്തേണ്ടത് ആയിരുന്നു

  • @cijoykandanad

    @cijoykandanad

    Жыл бұрын

    അന്നു മാധ്യമ ങ്ങളുടെ എഴുത്തും വിരോധം ജനിപ്പിക്കുന്ന രീതിയിൽ ആയിരുന്നു

  • @jrjr1890

    @jrjr1890

    Жыл бұрын

    Sir ന്റെ അനുഭവവും സിനിമ ആക്കണം.. അന്നും തീവ്രവാദികളും രാഷ്ട്രീയക്കാരും ഇത് കേരളത്തിലെ സംഭവം അല്ല എന്ന് നാണമില്ലാതെ പറയുമായിരിക്കും..

  • @missiontoaccomplish

    @missiontoaccomplish

    Жыл бұрын

    @@jrjr1890 അതിന് യാതൊരു സംശവുമില്ല

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Жыл бұрын

    😔 💔 സ്വന്തം ജീവതത്തിലേ ഇരുണ്ട അധ്യാങ്ങൾ ഓർത്തെടുത്തുപറയുമ്പോഴും ഇടക്കിടക്ക് ചിരിക്കുന്ന ജോസഫ് മാഷ്ന്റെ മാനസികാവസ്ഥ 💔 😔

  • @Oleygardens
    @Oleygardens Жыл бұрын

    ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഓരോ episodum കാണുന്നത് .. സാറിന്റെ ശരീരം വെട്ടിനുറുക്കിയ നരാധമന്മാരെ ....നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന മതത്തിൽ ജനിച്ചല്ലോ എന്നോർത്ത് എനിക്കിപ്പോ ലജ്ജ തോന്നുന്നു .. മാഷേ മാപ്പ്‌ 🙏

  • @user-wx4fo1up9e
    @user-wx4fo1up9e Жыл бұрын

    സ്വന്തം ദൈവത്തിന് കഴിവില്ലാത്തുകൊണ്ട് ദൈവത്തിന് വേണ്ടി മനുഷ്യൻ ശിക്ഷ നടപ്പാക്കുന്ന ഒരു പ്രത്യേക മതം 😂

  • @jojomj7240

    @jojomj7240

    Жыл бұрын

    😁😜👌

  • @josephthomas5346

    @josephthomas5346

    Жыл бұрын

    👍

  • @iiio100

    @iiio100

    Жыл бұрын

    😂😂

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Жыл бұрын

    ഇതുപോലെ ഹൃദയസ്പർശിയായ വിവരണം എൻ്റെ ആയുസ്സിൽ ആദ്യമാണ് ... കണ്ണുനിറയ്ക്കുന്ന വാക്കുകൾ... കൂടാതെ ആ കണ്ണുകളുടെ ദൈന്യതയാണ് എന്നെ ഏറ്റവുംകൂടുതൽ വേദനിപ്പിക്കുന്നത് ...

  • @ammalayalamvlogs3962

    @ammalayalamvlogs3962

    Жыл бұрын

    അതെ...

  • @annaann115

    @annaann115

    Жыл бұрын

    ആ ചെറു പുഞ്ചിരിയും

  • @donytd5771
    @donytd5771 Жыл бұрын

    Manuvel pichalakkatt നല്ല നമസ്കാരം. ലോഹ ഇട്ട നാരാധമൻ...

  • @rickdalton4890
    @rickdalton4890 Жыл бұрын

    ഒരു മത വിഭാഗത്തെ സര്ക്കാര് കുറച്ച് വോട്ടിന് വേണ്ടി ഒന്നു പ്രീണിപിച്ചതാണ് ഈ മനുഷ്യൻ്റെ നരകയാതന നിറഞ്ഞ ജീവിതം. Fr Raju Jacob ജുടാസ് ആട്ടിൻ തോൽ അണിഞ്ഞ ചെന്നായി. ദൈവം എല്ലാത്തിനും അതിൻ്റെ കണക്ക് ചോദിക്കുക തന്നെ ചെയ്യും 😢

  • @rajeevanshaji6508
    @rajeevanshaji6508 Жыл бұрын

    പ്രിയപ്പെട്ട ജോസഫ് സാറെ ❤❤❤ നിങ്ങളുടെ ഭാര്യ എഴുതിയ വരികളാണ് ഒരോ എപ്പിസോഡുകളും കാണുമ്പോൾ ഓർക്കുന്നത് .... മതമില്ലാത ഒരു ലോകമായിരുന്നെങ്കിൽ ഈ ഭൂമി എത്ര സുന്ദരമായിരുന്നേനേ ..... അറുത്ത് മാറ്റിയാലും കൂടി ചേരുന്ന ചിലതുണ്ടെന്ന് അങ്ങയുടെ നിശ്ചയദാർഡ്യം തെളിയിച്ചു മതമെന്ന കറുപ്പ് ബാധിക്കാത ഒരു പുതു തലമുറയെ വാർത്തെടുക്കാൻ അങ്ങയുടെ ചരിത്രം എന്നിലുടെ എന്ന പരമ്പരക്ക് കഴിയട്ടെ 🙏 സന്തോഷ് ജോർജ്ജ്‌ സാർ ബിഗ് സല്യൂട്ട്

  • @RRR-no6ty
    @RRR-no6ty Жыл бұрын

    നേഴ്സ് അടുത്തവന്നു എന്റെ മുഖത്തേക്ക് ഉറ്റുനോക്കി ഞാൻ ഒന്ന് കരഞ്ഞോട്ടെ അത്കേട്ട് നേഴ്സ് വല്ലാതായി എങ്കിലും സ്വതന്ത്രമായി എന്നെ കരയാൻ വിട്ടിട്ട് അവർ മാറിപ്പോയി അല്പസമയം കഴിഞ്ഞു ഞാൻ വീണ്ടും വിളിച്ചു നേഴ്സ് വന്ന് ഞാൻ പറഞ്ഞു കഴിഞ്ഞു അനന്തരം നേഴ്സ് ഒരു ടവൽ എടുത്ത് കൊണ്ട് വന്ന് കണ്ണിലൂടെ ഒലിച്ച് ഇറങ്ങി കഴുത്തു മുഴുവൻ നിറഞ്ഞ എന്റെ ആ കണ്ണീർ നനവുകൾ ആ മാലാഖ ഒപ്പിയെടുത്തു ❤❤❤❤😢😢😢😢 very powefull words ❤❤❤❤

  • @divyadhaneesh8907
    @divyadhaneesh8907 Жыл бұрын

    Sir അനുഭവിച്ച വേദനകൾ 😔🙏. പനി പിടിച്ച് ശരീരം മുഴുവൻ വേദനയും ആയി കിടക്കുന്ന ഞാൻ അത് കൊണ്ടാവും ഇത് ഒക്കെ കേട്ടിട്ട് തല വേദനിക്കുന്നു. എന്നാലും മുഴുവൻ ep കണ്ടു.🙏

  • @vishnuvs2374

    @vishnuvs2374

    Жыл бұрын

    Exactly same😢

  • @sherlockholmes9312
    @sherlockholmes9312 Жыл бұрын

    10:44 ഒരു പ്രമാണവും കൂടുകൂട്ടാത്തടതാണ് എല്ലാ പ്രബോധനങ്ങളും പറന്നുല്ലസിക്കുക❤

  • @AiAi007
    @AiAi007 Жыл бұрын

    മുഹമ്മദ്‌ എന്ന മനുഷ്യൻ ജീവിച്ചില്ലായിരുന്നെങ്കിൽ... ഈ ഭൂമി സ്വർഗം ആയെന്നെ 😔

  • @truthwillsetyoufree2117

    @truthwillsetyoufree2117

    Жыл бұрын

    മനുഷ്യൻ അല്ല പിശാച്

  • @benzvzvz9956
    @benzvzvz9956 Жыл бұрын

    മാഷേ, ഇതൊക്കെ ആ നരാധmanmar കാണുന്നുണ്ടോ. ആ പെൺകുട്ടി എവിടെ ആയാലും സമാദാനമായി ജീവിക്കാൻ പറ്റില്ല. ഒരു കുടുംബം നശിപ്പിച്ചില്ലേ. Salomy യുടെ മരണം മാഷിന് ഇപ്പോഴും thaangal പറ്റുമോ. നമ്മുടെ പ്രായമാകുന്ന സമയം താങ്ങായി ഇരിക്കേണ്ടവൾ, നല്ല 2 കുഞ്ഞുങ്ങൾ ഉണ്ടെല്ലോ. മോനും മോളും ധൈര്യശ ലികൾ തന്നെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @nrajshri
    @nrajshri Жыл бұрын

    ഇത്രയും നല്ല മലയാളം അദ്ധ്യാപകനെ എനിക്ക് കിട്ടിയിരുന്നെങ്കിൽ Zoology ക്ക് തല വെച്ച് കൊടുക്കില്ലായിരുന്നു സാറിന്റെ student ആകാനുള്ള ഭാഗ്യം ലഭിക്കാതെ പോയി 💕

  • @antonyfrancis6348
    @antonyfrancis6348 Жыл бұрын

    "ഒരു പ്രമാണങ്ങളും കൂട് കൂട്ടാത്തിടത്താണ് എല്ലാ പ്രബോധനങ്ങളും പറന്നുല്ലസിക്കുന്നത് " അതിമനോഹരം..തെളിവാർന്ന ഒരു മനസ്സുള്ള അദ്ധ്യാപകൻ.. ഇത്തരം ചിന്തകളുള്ള ഒരു അധ്യാപകനേ വിവേകമുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാൻ സാധിക്കു

  • @prasadreal
    @prasadreal Жыл бұрын

    ഒരു പ്രമാണവും കൂടു കൂട്ടാതിടത്താണ് എല്ലാ പ്രബോധനവും പറന്നുല്ലസിക്കുക... മനോഹരം...

  • @chackothomas4141

    @chackothomas4141

    Жыл бұрын

    A beautiful message, really goosebumps…

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 Жыл бұрын

    ഒരു നല്ല മനുഷ്യൻ! അദ്ദേഹത്തിന്റെ ജീവിതത്തിൽ അകാരണമായി സംഭവിച്ച ഈ ദുരന്തം! അദ്ദേഹത്തിന്റെ തന്നെ സൗമ്യമായ വാക്കുകളിൽ കേട്ടപ്പോൾ ഉള്ളിൽ വല്ലാത്ത ഒരു വിങ്ങൽ വന്നു നിറഞ്ഞു.

  • @anaz734
    @anaz734 Жыл бұрын

    ഒരു മത പ്രമാണങ്ങളും കൂടു കൂട്ടാത്തിടത്താണ് ഒരു യഥാർത്ഥ വിദ്യാർത്ഥി ഉദയം ചെയ്യുന്നത് ✨️

  • @user-hh2jc1id5i
    @user-hh2jc1id5i Жыл бұрын

    മാഷേ, അങ്ങേയ്ക്കു സന്തോഷവും, അതിലുപരി സമാധാനവും ഉണ്ടാവട്ടെ 🙏🙏🙏🙏❤️❤️❤️🌹🌹😔😔😔😔

  • @msali6214
    @msali6214 Жыл бұрын

    Sir, you are a very very great person. This words are coming from my heart. Sir any how now you are a very well known person in all over Kerala. We are proud of you sir

  • @sunilpullad
    @sunilpullad Жыл бұрын

    സ്വന്തം ദൈവത്തെ തൃപ്തിപ്പെടുത്താൻ സഹജീവിയുടെ കൈ ഏടുക്കുന്നത് എന്ത് ക്രൂരത ആണ്..ഏത് മതമായാലും..മൃഗങ്ങളു പോലും ഇങ്ങനെ ചെയ്യില്ല..!

  • @SHAMDILU
    @SHAMDILU Жыл бұрын

    എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു. കാരണം ഞാൻ ഒരു മുസ്ലിം ആണ്. മാഷേ മാപ്പ് ചോദിക്കുന്നു എന്റെ സമുദായത്തിന് വേണ്ടി

  • @thomasantony4938

    @thomasantony4938

    Жыл бұрын

    Chilar ippolum parayunnu thala anu vettendathennu

  • @0433764497
    @0433764497 Жыл бұрын

    "ഒരു പ്രമാണവും കൂട് കൂട്ടാതിടത് ആണ് എല്ലാ പ്രബോധനങ്ങളും പറന്നു ഉല്ലസിക്കുക".. such a powerful and meaningful words. Respect 🙏

  • @SumeshTkBSNL

    @SumeshTkBSNL

    Жыл бұрын

  • @priyakumarerath1445

    @priyakumarerath1445

    Жыл бұрын

    Yes... ഈ വരികളാണ് പ്രചരിപ്പിക്കേണ്ടത്...

  • @user-me2py1kb7w

    @user-me2py1kb7w

    Жыл бұрын

  • @mv2552
    @mv2552 Жыл бұрын

    1400 വർഷം മാത്രം പ്രായമുള്ള ഒരു മതത്തിന്റെ ഗുണ്ടകൾ ലക്ഷകണക്കിന് പ്രായമുളള മനുഷ്യരാശിയുടെ കണ്ണിയെ ആക്രമിച്ച് ദൈവത്തെ സംരക്ഷിക്കുന്നു

  • @rimarose9594

    @rimarose9594

    Жыл бұрын

    🙏🏻

  • @elfin6066

    @elfin6066

    Жыл бұрын

    കഴിവ് കെട്ട ദൈവമുള്ളവരുടെ അവസ്ഥയാണത്....

  • @sulaimankottani3597
    @sulaimankottani3597 Жыл бұрын

    ഉന്നത വിദ്യാഭ്യാസവും, മാന്യമായ ജോലിയും, സമൂഹത്തിൽ അറിയപ്പെടുന്നതുമായ ഒരു വ്യക്തിക്കുപോലും പോലീസില്നിന്നും മത ഭ്രാന്തന്മാരിൽനിന്നും ഉണ്ടായ അനുഭവം കേട്ടാൽ മനുഷ്യരായ ആർക്കും ഹൃദയത്തിൽ നോവുണ്ടാവുക സ്വാഭാവികം. മനുഷ്യത്വം ഇല്ലാത്ത മതത്തിനു എന്റെയുള്ളിൽ സ്ഥാനമില്ല.

  • @jijijayan4912

    @jijijayan4912

    Жыл бұрын

    നിങ്ങളുടെ പേരിൽ നിന്ന് താങ്കൾ ഒരു മുസ്ലിം ആണെന്ന് കരുതുന്നു.... നിങ്ങളെപ്പോലുള്ളവർ ഇത് ഉറക്കെ പറഞ്ഞിട്ടുണ്ടോ അദ്ദേഹത്തെ കെട്ടിയവൻ തിരഞ്ഞെടുപ്പിൽ വിജയിച്ചു എങ്ങിനെ

  • @hashirvkk8093

    @hashirvkk8093

    Жыл бұрын

    ഈ രാജ്യത്ത് rss നടത്തിയ കൂട്ടക്കൊലകളിൽ ഒക്കെ പോലീസ് കാരുടെ തനി കോണകം നമ്മൾ കണ്ടതാണ്

  • @sruthygeorge1641

    @sruthygeorge1641

    Жыл бұрын

    അമിതമായി മതാന്ധത കാണിക്കുന്നവർ മനുഷ്യത്വമില്ലാത്ത കള്ളന്മാരായിരിക്കും

  • @hashirvkk8093

    @hashirvkk8093

    Жыл бұрын

    @@jijijayan4912 RSS, VHP, രാഷ്ട്ര വാതി ശിവസേന, ഹിന്ദു ഐക്യ വേദി, pfi, sdpi, പിഡിപി തുടങ്ങിയ മത തീവ്രവാദി സംഘടനകളെ രാജ്യത്ത് നിന്നും നിരോധിച്ചാൽ തീരുന്ന പ്രശ്നം ആണ് ഉള്ളത്

  • @josejoseph6456

    @josejoseph6456

    Жыл бұрын

    Catholic clergy and sudapis proved, they are two sides of the same coin.

  • @maheshmohanmu
    @maheshmohanmu Жыл бұрын

    "വിദ്യാർത്ഥികളുടെ മനസ്സ് നിസ്സംഗമായിരിക്കണം. ഒരു പ്രമാണവും കൂടുകൂട്ടാത്തിടത്താണ് എല്ലാ പ്രബോധനങ്ങളും പറന്നുല്ലസിക്കുക" ❤️

  • @user-me2py1kb7w

    @user-me2py1kb7w

    Жыл бұрын

  • @nas_07
    @nas_07 Жыл бұрын

    കേട്ട് കൊണ്ടിരിക്കുന്നു ഒപ്പം കമന്റ് ഇട്ട് പ്രോത്സാഹനവും 😍.. SGK കൊണ്ടുവന്ന ടിജെ JOSEPH സാറിന് ആശംസകൾ.... SAFARIഎപ്പിസോഡ് ഇനിയും കൂടുതൽ മുന്നോട്ട് പോകട്ടെ 🥰

  • @kannannair2618
    @kannannair2618 Жыл бұрын

    ദൈവമേ .......കേൾക്കുമ്പോൾ എന്റെ അവസ്ഥ.....

  • @rajeeshvk2875
    @rajeeshvk2875 Жыл бұрын

    മത ഭീകരവാദത്തിൻ്റെ ഇരയാകാൻ നമ്മൾ ഒരു തെറ്റും ചെയ്യേണ്ടതില്ല. അത് നിരപരാധികളെയും ഇരയാക്കും എന്നതാണ് മാഷിൻ്റെ അനുഭവം മനസ്സിലാക്കി തരുന്നത് ഭീകരതയെ നമ്മുടെ നാട്ടിൽ നിന്ന് പൂർണ്ണമായും തുടച്ചു നീക്കണം അതിനുള്ള ഇന്ത്യൻ സർക്കാറിൻ്റെ നീക്കങ്ങളെ ശക്തമായി പിൻതുണയ്ക്കാം

  • @user-hh2jc1id5i

    @user-hh2jc1id5i

    Жыл бұрын

    👌👌👌👍👍🌹🌹

  • @Suresh34908

    @Suresh34908

    Жыл бұрын

    കർണാടകയിൽ കോൺഗ്രസ്‌ അധികാരത്തിൽവരും എന്ന് കേൾക്കുമ്പോൾതന്നെ സത്യത്തിൽ ഭയമാണ് തോന്നുന്നത്.ബിജെപി ഒഴികെ ആര് ഇന്ത്യയിൽഇനി അധികാരത്തിൽ വന്നാലും ഇന്ത്യ ഒരു പലസ്റ്റീനോ ലബനാനോ അഫ്‌ഘാനോ സിറിയയോ ഒക്കെ ആവുന്ന കാലം വിദൂരമല്ല.

  • @ushakumari9832

    @ushakumari9832

    Жыл бұрын

    @@Suresh34908 100% സത്യം'

  • @sm7198

    @sm7198

    Жыл бұрын

    വർഗീയ വാദികളിൽ നല്ല വർഗീയവാദി അഴുക്ക് വർഗീയവാദി എന്നൊന്നില്ല എല്ലാ വർഗീയവാദികളും ചെറ്റകള്, നാടിന് നാശം, എല്ലാ വർഗീവാദികളെയും , ഒറ്റപ്പെടുത്തണം, ഇല്ലാതാക്കണം.. ഈ ലോകം മനുഷ്യന് മനസമാധാനത്തോടെ ജീവിക്കാൻ പറ്റിയതാക്കണം...

  • @Guest-uo3rp

    @Guest-uo3rp

    Жыл бұрын

    40 ജവാന്മാരെ കുരുതി കൊടുത്ത പുൽവേമാ സ്റ്റോറി ചർച്ച ചെയ്യൂ

  • @boazmathew
    @boazmathew Жыл бұрын

    17:43 " ഞാൻ ഒന്ന് കരഞ്ഞോട്ടെ ".. അത് കേട്ടിട്ട് നേഴ്സ് എന്നെ കരയാൻ വിട്ടിട്ട് മാറി പോയി ...

  • @sudhipc3831
    @sudhipc3831 Жыл бұрын

    മാഷിന്റെ സങ്കടം കടൽ ആണെങ്കിൽ അതിലെ ഒരു തുള്ളി എന്റെ ആണ് 🙏

  • @Joseph-11
    @Joseph-11 Жыл бұрын

    Midhun and Aami must be assigned as National Security staff. They know how dangerous is terrorism and they will definitely handle jihadi people.

  • @varghesekoshy-kl4zh
    @varghesekoshy-kl4zh Жыл бұрын

    ഞങ്ങൾ എല്ലാവരും സാറിനും മക്കൾക്കും ഒപ്പം 👍👍👍👍❤️❤️❤️❤️❤️

  • @mrtonymr432
    @mrtonymr432 Жыл бұрын

    വിഷം കേറ്റി വിട്ട മദനി നരകിക്കുകയാണ് ,ആ വമിച്ച വിഷം ഈ കേരളത്തിൽ ഇപ്പോഴും പടരുകയാണ് ,ഒരു മഹോന്നതൻ്റെ വികൃതി

  • @follow_the_truth

    @follow_the_truth

    Жыл бұрын

    ജയിലിൽ കിടക്കുന്ന പിക് കണ്ട് നോക്കു, സുഖമായി എല്ലാ സൗകര്യങ്ങളും ആയി തന്നെ ആണ് കിടക്കുന്നതു.

  • @mrtonymr432

    @mrtonymr432

    Жыл бұрын

    @@follow_the_truth കാഫിറിൻ്റെ പണം

  • @myawoo

    @myawoo

    Жыл бұрын

    മദനിക്ക് സ്വാഗതം പറഞ്ഞ് റോഡിലുടനീളം പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്.

  • @ushakumari9832

    @ushakumari9832

    Жыл бұрын

    @@myawoo പന്നൻമാർക്ക് വേണ്ടത് മുറിയന്മാരുടെ votes ആണ്.

  • @sreerag6
    @sreerag6 Жыл бұрын

    നിരീശ്വരവാദം ഒരു മതമല്ല സാറേ, ഒരു തിരിച്ചറിവാണ് 🙂👍

  • @rahulp7489

    @rahulp7489

    Жыл бұрын

    🙌

  • @vijaymvilas

    @vijaymvilas

    Жыл бұрын

    ദയവായി മതം എന്ന വാക്കിന്റെ ശരിയായ അര്ത്ഥം പഠിക്കാ ന് ശ്രമിക്കൂ....

  • @user-me2py1kb7w

    @user-me2py1kb7w

    Жыл бұрын

    @@vijaymvilas മതം = മദം

  • @Sharika793

    @Sharika793

    Жыл бұрын

    യുക്തിവാദികൾ ആയ മനുഷ്യർ ലോകത്തിൽ ക്രൂരത ചെയ്തിട്ടില്ലേ?? മനുഷ്യരെ കൊന്നിട്ടില്ലേ?? സ്റ്റാലിനെ പോലെ ഉള്ള നിരീശ്വരവാദികൾ ചെയ്തു കൂട്ടിയതോ??

  • @prasanthkollam414

    @prasanthkollam414

    Жыл бұрын

    @@vijaymvilas matham okke ipol manusyare thammil thalikkananu nokkunatha. Ella mathngalum thattipa

  • @rejiqkttungapady805
    @rejiqkttungapady805 Жыл бұрын

    മിഥുൻമോൻ, ആമിമോൾ,സിസ്റ്റർ മേരിസ്റ്റെല്ല,സലോമിചേച്ചി(died)സല്യൂട്ട് ❤❤❤❤❤❤

  • @omanaroy1635
    @omanaroy1635 Жыл бұрын

    സാറിന്റെ നന്മ മനസ്സിന് നന്ദി... വല്ലാത്ത മനോവിഷമം തന്നെ സാർ... ഹൃദയം പൊട്ടുന്നു.......

  • @Johannastalks
    @Johannastalks Жыл бұрын

    കണ്ണുനീർ വറ്റിയ കനലുകൾ ഏരിഞ്ഞടങ്ങിയ യാതൊരു വികാരവും ഇല്ലാത്ത sir nte കണ്ണുകൾ കാണുമ്പോൾ....എൻ്റെ കണ്ണുകൾ നിറയുന്നു😢😢😢😢😢😢

  • @shinasmuhammed0.YT.
    @shinasmuhammed0.YT. Жыл бұрын

    മതത്തിന് പുറത്തിറങ്ങിയപ്പോഴാണ് മതം എത്ര ഹീനവും നീചവും ആണെന്ന് എനിക്കു മനസ്സിലായത് ഇവിടെ ഒരു മതമില്ലായിരുന്നുവെങ്കിൽ സാറിന് ആ ചോദ്യപേപ്പർ വിവാദവും അതിനുശേഷം ഉള്ള കാര്യങ്ങളും അനുഭവിക്കേണ്ടി വരില്ലായിരുന്നു മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്നു പറഞ്ഞത് എത്രയോ സത്യമായി ഇവിടെ തെളിയുന്നു

  • @ambujamnarayankutty7142
    @ambujamnarayankutty7142 Жыл бұрын

    മാഷ് ഒരുപാട് സഹിച്ചു.ശാരീരികമായും മാനസികമായും.എങ്ങിനെയായിക്കും ആ കാലത്തെ അതിജീവിക്കുന്നത് എന്നു അക്കാലങ്ങളിൽ ചിന്തിച്ചുപോകാറുണ്ടായിരുന്നു.

  • @vidhyasagaranmanathil7718
    @vidhyasagaranmanathil7718 Жыл бұрын

    സംസ്ക്കാരം മതാപിതാക്കളിൽ നിന്നും ആരംഭിക്കുന്നു. കേരളത്തിലെ ഒരു ജില്ലയിൽ പോയി പഠിപ്പിക്കുവാൻ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.( ഇന്ന് മാറിയിരിക്കുന്നു) അന്ന് കൃസ്ത്യൻ സഹോദരിമാരാണ് ധൈര്യമായി വന്ന് അവരെ വിദ്യ നൽക്കി ഉണർത്തിയിരുന്നത്. ഉറങ്ങിക്കിടക്കുന്നവനെയല്ലെ ഉണർത്താൻ കഴിയൂ. കൂടുതൽ വഷളാവുന്ന കാഴ്ചകളും, കേൾവികളും തുടർന്നുകൊണ്ടേയിരിക്കുന്നു.

  • @dramminisguruvayur184
    @dramminisguruvayur184 Жыл бұрын

    ""മനസ്സിന് സമാധാനം ലഭിക്കാൻ ഈ കഠിനമായ പരിക്കുകൾ സഹായിച്ചു "" എന്ന sir ൻ്റെ ചിന്ത , മനസ്സിനേറ്റ എത്ര വലിയ മുറിവിൻ്റെ ബഹിർസ്ഫുരണമാണ്.......

  • @kavithajagalseniortypistjf7853
    @kavithajagalseniortypistjf7853 Жыл бұрын

    സാർ ഇതൊക്കെ എങ്ങനെ ഒരു ഇടർച്ചയുമില്ലാതെ പറയുന്നു. ഞങ്ങൾ ഒന്നും ഒരു ചെറു വിരൽ പോലും അനക്കിയില്ലല്ലോ, ഒന്ന് വാതുറക്കാൻ പോലും ആരും ഉണ്ടായിരുന്നില്ലല്ലോ എന്നോർത്ത് ലജ്ജിക്കുന്നു

  • @johnsonvm12
    @johnsonvm12 Жыл бұрын

    മനുഷ്യരായിട്ടുള്ള ആർക്കും കണ്ണു നിറയാതെ ഇതു കേൾക്കാൻ പറ്റുമോ ?🙏🙏

  • @SebinThankachan-ns4te
    @SebinThankachan-ns4te Жыл бұрын

    തനിക്കായി ആയുധം മൂർച്ച കൂട്ടുന്നുണ്ടെന്നറിഞ്ഞിട്ടും പുറത്തിറങ്ങിനടക്കാൻ കാണിച്ച ചങ്കൂറ്റത്തിന് സല്യൂട്ട്.

  • @indiradevi2512
    @indiradevi2512 Жыл бұрын

    ഉൾക്കിടിലത്തോടെ തൊഴുകൈയോടെ നിറകണ്ണുകളോടെ കേട്ടിരുന്നു പോകുന്നു. കാലം കണക്ക് തിരിച്ചുചോദിക്കുന്ന സമയം വന്നു ചേർന്നതിൽ ആശ്വാസം

  • @JaiHind-tl7zt
    @JaiHind-tl7zt Жыл бұрын

    മതം കൈ വെട്ടി മാറ്റിയപ്പോൾ മനുഷ്യർ ആ കൈ തുന്നി ചേർത്തു ..ഇനി പറയൂ ആ മതവും അവരാരാധിക്കുന്ന ദൈവത്തിനോ അതോ കൈ തുന്നി ചേർത്ത മനുഷ്യർക്കാണോ മഹത്വവും കരുണയും 😖🤫🤔🫣

  • @somucs6061
    @somucs6061 Жыл бұрын

    മതം എന്ന പ്രസ്ഥാനം ഇല്ലായിരുന്നെങ്കിൽ ലോകം എത്ര മനോഹരം ആയിടുന്നേനെ

  • @NZTH13

    @NZTH13

    Жыл бұрын

    Yes bro… i live in New Zealand for 11 years now. Half the population is religious here but religion doesn’t come out of their house or their church. In the public places u have nothing to be bothered about religion. Most importantly peaceful religion is very few here, so its beautiful here without religion in public

  • @tittykvm
    @tittykvm Жыл бұрын

    ധീരൻ ആയ അധ്യാപകൻ 🥰❤️

  • @shihabudheenyusuf9481
    @shihabudheenyusuf9481 Жыл бұрын

    Feel very sad, professor Joseph..God bless you....

  • @sandyavail

    @sandyavail

    Жыл бұрын

    God???😂

  • @princethomas7013

    @princethomas7013

    Жыл бұрын

    Which god..? The one who instruct to kill..?

  • @elfin6066

    @elfin6066

    Жыл бұрын

    ആ അറബി ചാത്തന്റെ ഓഞ്ഞ പ്രവാചകന്റെ ചര്യ ആണ് ഊള മതക്കാർ ഇങ്ങേരിൽ നടത്തി കാണിച്ചത്....

  • @srijila0002
    @srijila0002 Жыл бұрын

    മാഷ് സലോമി എന്ന് പറയുമ്പോൾ തന്നെ എന്തോരം സ്നേഹം ആണ് 🤗❤️💔💔💔

  • @pradeepputhumala5744
    @pradeepputhumala5744 Жыл бұрын

    കണ്ടിട്ടില്ലാത്ത ദൈവത്തിനു വേണ്ടി ഒരു മനുഷ്യനോട് ഇങ്ങനെയൊക്കെ ചെയുമ്പോൾ അവരെന്തു നേടി... 🤦‍♂️

  • @Doyourdeed
    @Doyourdeed Жыл бұрын

    Ithupole ulla oru teacher ude class il padikkaan pattiyurunnenkil ennu aagrahichu pokunnu... such a good grasp on what he teaches and what he says..

  • @alphaflutes3109
    @alphaflutes3109 Жыл бұрын

    ചരിത്രം എന്നിലൂടെ.... ഈ ടൈറ്റിൽ ഇത് പോലെ വേറെ ആർക്കാണ് ചേരുക? സന്തോഷ് sir പോലും ഓർത്തു കാണില്ല ഇത് ഇത്രത്തോളം യോജിക്കുന്ന ഒരാൾ വന്നിരുന്നു തൻ്റെ ചരിത്രം പറയുമെന്ന്.. ഇത് ഹൃദയം നുറുങ്ങുന്ന ചരിത്രം ആയിപ്പോയി എന്ന് മാത്രം 🙏

  • @manjusra6717
    @manjusra6717 Жыл бұрын

    I have ordered your book yesterday in Amazone. Waiting anxiously for the book

  • @marykuttyabraham4833
    @marykuttyabraham4833 Жыл бұрын

    സല്യൂട്ട് യൂ സർ 🌹🌹🌹 ദൈവം കൂടുതൽ ഷെമയും🌹 ധൈര്യവും 🌹വിശ്വാസവും തരട്ടെ 🙏🙏🙏

  • @sreekumarb6543
    @sreekumarb6543 Жыл бұрын

    സാമൂഹ്യ വിരുദ്ധരായ ചില പോലീസ് ഉദ്യോഗസ്ഥരെ ഈ പ്രോഗ്രാമിൽ ഉള്പെടുത്തിയപ്പോൾ ഒരു അവജ്ഞ തോന്നിയിരുന്നു . എന്നാൽ കേരള ചരിത്രത്തിന്റെ ഒരു അവിഭാജ്യ ഘടകമായ ജോസഫ് സാറിനെ ഇതിൽ ഉൾപ്പെടുത്തിയതിൽ സന്തോഷ് ജോർജിനോട് നന്ദിയുണ്ട് .

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 Жыл бұрын

    THANKS FOR SAFARI FOR AIRING THIS. WONDERFUL JOB.

  • @job117
    @job117 Жыл бұрын

    വേറെ ഒരു" kerala story "

  • @dramminisguruvayur184
    @dramminisguruvayur184 Жыл бұрын

    എല്ലാ മതഗ്രന്ഥങ്ങളും മനുഷ്യരാൽ വിരചിതമാണ്... ഇത് മനസ്സിലാക്കാൻ പറ്റാത്ത കൂപമണ്ടൂകങ്ങൾ .... ദൈവം, മതം എന്നിവ ഉപേക്ഷിച്ച Scandinavian നാടുകളാണ് ഏറ്റവും സന്തോഷമായി മനുഷ്യർ ജീവിക്കുന്നത്...

  • @mrtonymr432
    @mrtonymr432 Жыл бұрын

    ഇന്ന് മുത്ത് ചെണ്ടയാണ് ചെണ്ട ,വഴിയിൽ കൂടി പോകുന്നവരൊക്കെ കൊട്ടും

  • @resmiradhakrishnan5374
    @resmiradhakrishnan5374 Жыл бұрын

    മതങ്ങൾ മനുഷ്യനന്മയ്ക്കായി സൃഷ്ട്ടിക്കപെട്ടതാണ്.. ഷമിക്കാനും കരുത്തു പകരാനും മതങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്താണ് മനുഷ്യൻ മതങ്ങൾ കൊണ്ട് അർത്ഥമാക്കുന്നത്.. 🙏🏻കണ്ണുനിറഞ്ഞു പോയി 😢

  • @job117

    @job117

    Жыл бұрын

    Relevant ആയ ഒരു ചോദ്യം

  • @jomyjose3916

    @jomyjose3916

    Жыл бұрын

    മതങ്ങൾ മനുഷ്യർക്കായി സൃഷ്ടിച്ചതാണ് എന്നതൊരു തെറ്റിദ്ധാരണയാണ്. പലേ മതങ്ങളും അതിൻ്റെ സ്ഥാപകർക്ക് വേണ്ടി മാത്രം സൃഷ്ടിച്ചതാണ്. അയാളുടെ കാലം കഴിയുമ്പോൾ, പുതിയ ആളുകൾ അത് ഏറ്റെടുത്ത് നടത്തുന്നു.

  • @antojo3726
    @antojo3726 Жыл бұрын

    I can only remember what Jesus said on cross. “Father, forgive them, for they do not know what they are doing.” You are an inspiration to many of us! Let people be people not blinded by religion!

  • @dominicchacko6416
    @dominicchacko6416 Жыл бұрын

    മതജീവികളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന നരാധമന്മാർ എപ്പോൾ വേണമെങ്കിലും പുറത്തേക്ക് വരും എന്ന പാഠം ആരും മറക്കരുത് 😢😢😢

  • @PradPramadeni
    @PradPramadeni Жыл бұрын

    ആയിരത്തിലധികം കമന്റുകളിൽ രണ്ടോ മൂന്നോ മാത്രമാണ് സമാതാന കൊതക്കാരുടെ പേരിലുള്ളത്. ഈ ക്രൂരകൃത്യം ചെയ്തത് ഹിന്ദുവോ കൃസ്ത്യാനിയോ ആയിരുന്നു എങ്കിൽ അതേ മതത്തിൽ പെട്ട ആയിരക്കണക്കിനാളുകൾ ആ കൃത്യം ചെയ്തവരെ വിമർശിച്ച് പ്രതികരിക്കുമായിരുന്നു. അതായത് സമാതാന കൊതത്തിൽ പെട്ട 99.9% ആൾക്കാരും ആ നരാധമന്മാരെ ന്യായീകരിക്കുന്നു എന്നർത്ഥം.

  • @sunrays5203
    @sunrays5203 Жыл бұрын

    ദൈവം തോറ്റു.... ശാസ്ത്രം ജയിച്ചു.... ഇത് ആണ് ജോസഫ് മാഷ്ന്റെ കേസിൽ നിന്ന് മനസ്സിൽ ആയത്...

  • @drsabuas
    @drsabuas Жыл бұрын

    ഇതും സിനിമാകും സംശയമില്ല 👍

  • @sunrays5203

    @sunrays5203

    Жыл бұрын

    ആ സിനിമ ഇറങ്ങും എന്ന് നിങ്ങൾക് തോന്നുന്നു ഉണ്ടോ....?? ഇവര്ക് സപ്പോർട്ട് ഇവിടെ ഉള്ള ഭരണ, പ്രതിപക്ഷം.... സാംസ്‌കാരിക നേതാക്കൾ... Etc ആണ് അവർ ഒന്നും ഇത്‌ ഇറക്കാൻ സമ്മതിക്കില്ല

  • @indkl29

    @indkl29

    Жыл бұрын

    ഇത് സിനിമയായി എടുക്കാൻ കഴിഞ്ഞാൽ ഇന്ദ്രൻസ് സാർ ആയിരിക്കും ജോസഫ് സാറിൻ്റെ വേഷം ചെയ്യാൻ പറ്റിയ ആൾ

  • @gsgireeshaditya

    @gsgireeshaditya

    Жыл бұрын

    ഇങ്ങനെയൊരു സംഭവം തന്നെ നടന്നില്ലെന്നും മന: പൂർവ്വം മതസ്പർധയുണ്ടാക്കാനാണ് ശ്രമമെന്നും പറയാൻ ഇവിടെ കുറെ പ്രബുദ്ധന്മാർ ചാടിയിറങ്ങും ,പോരേ

  • @whiteandwhite545

    @whiteandwhite545

    Жыл бұрын

    @@gsgireeshaditya നടക്കില്ല, തെളിവുണ്ട്, ശിക്ഷിക്കപ്പെട്ട പ്രതികളും ഉണ്ട്, തീർച്ചയായും ഇതു സിനിമ ആകും, ആകണം. കാരണം ഇതുപോലുള്ള അഹങ്കാരം ഇല്ലാതാക്കണം.

  • @Manojkumar-pt7xm
    @Manojkumar-pt7xm Жыл бұрын

    21 ആം നൂറ്റാണ്ടിൽ സമ്പൂർണ സാച്ചരത നേടിയെന്നു പറയുന്ന ഒരു ഭൂവിഭാഗത്തിൽ നടന്ന കാര്യമാണിത്. മലയാളി എന്നു പറയുന്നതിൽ അറപ്പു തോന്നുന്നു

  • @danialkv
    @danialkv Жыл бұрын

    ചരിത്രം എന്നിലൂടെ എന്ന പരിപാടയിൽ ആദ്യം ആയിട്ടാണ് എന്നു തോന്നുന്നു ഒരാൾ അദ്ദേഹത്തിന്റെ ജീവിത കഥ ഇത്ര കൃത്യതയോടെ പറയുന്നത്... ഓരോ നിമിഷവും ഇദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വളരെ വെക്തമായി പറയുന്നു..ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടത്തിലും ഇദ്ദേഹത്തിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞല്ലോ.. ഇദ്ദേഹത്തിന്റെ സ്ഥാനത് വേറെ ആരെങ്കിലും ആയിരുന്നെങ്ങി ഒരു പക്ഷേ ആത്മഹത്യ ചെയ്തേനെ... ഇദ്ദേഹത്തിന്റെ ഒരു willpower 🔥🔥🙏👌

  • @sajeevb.u3270
    @sajeevb.u3270 Жыл бұрын

    Sir speech is heart touching😊

  • @jayakumardl8159
    @jayakumardl8159 Жыл бұрын

    മാഷേ എന്ത് ചെയ്യാനാണ്.നരാധപന്മാരുടെ ദുഷ്ട പ്രവർത്തിയ്ക്കുള്ള മറുപടി കാലം നൽകും.ദൈവം താങ്കളെ കാത്ത് രക്ഷിക്കും.

  • @skjkv2429
    @skjkv2429 Жыл бұрын

    പ്രബുദ്ധ കേരളം , സാക്ഷര കേരളം എന്നൊക്കെ വാക്കുടുപ്പിച്ച് കേരളത്തെ അലങ്കരിക്കുന്നവർ മനസ്സിലാക്കുക...... കേരളം വളരെ നിശബ്ദമായിത്തന്നെ മത ഭ്രാന്ത തീവ്രവാദികളുടെ കയ്യിലേക്ക് എത്തിക്കഴിഞ്ഞു എന്ന് തോന്നാറുണ്ട് ഒരു 20-25വർഷം മുമ്പ് കേരളം എത്ര മനോഹരമായിരുന്നു ..... കേരളം ഇത്ര വൃത്തികേടാക്കാൻ മാധ്യമങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

  • @JaiHind-tl7zt
    @JaiHind-tl7zt Жыл бұрын

    ചരിത്രത്തിൽ നിന്ന് നിങ്ങൾ പാഠം ഉൾക്കൊള്ളുന്നില്ലെങ്കിൽ നാളെ നിങ്ങളും ഒരു ചരിത്രമാകും ..അതാണ് ചരിത്രം നമ്മളെ ഓർമ്മിപ്പിക്കുന്നത്

  • @santhoshp5018
    @santhoshp5018 Жыл бұрын

    ഞങ്ങൾ ഒന്ന് കരഞ്ഞോട്ടെ മാഷേ..... 😢😢

  • @sivadasans1127
    @sivadasans1127 Жыл бұрын

    ആ പെൺകുട്ടിക്ക് അതിയായ കുറ്റബോധം ഉണ്ടായിക്കാണും സാർ അവളോട് ക്ഷമിച്ചിരിക്കുന്നെന്നും ഇതൊന്നും പഠിപിനെ ബാധിക്കരുതെന്നു മുള്ള സാറിന്റെ ആശ്വാസവചനങ്ങൾ കേട്ടപ്പോൾ .... ഒരു തരത്തിൽ അതു വേണ്ടതു തന്നെ

  • @bajokanan1384

    @bajokanan1384

    Жыл бұрын

    Oru kudubam madaprand pidich thkarth a avalkku sangadamo aval anbaviche theru

  • @naattukaran4639

    @naattukaran4639

    Жыл бұрын

    Mathathintte irayanu aa kutti

  • @varthinkal5692
    @varthinkal5692 Жыл бұрын

    സാറിന്റെ അഹങ്കാരലേശമില്ലാത്ത അർപ്പണബോധത്തിലൂന്നിയ ചര്യയയെ ലോകത്തിൽ വിളിച്ചറിയിക്കാൻ ദൈവം എത്ര വെമ്പൽ കൊണ്ടിരുന്നു എന്നല്ലേ അർത്ഥമാക്കുന്നത്. ദൈവം പരീക്ഷണ വസ്ത്യ വാക്കുന്നത് നൻമയുടെ പാതയിലൂടെ സഞ്ചരിച്ച് ദൈവത്തെ കൂടുതൽ അടുത്തറിയുന്നവരിലൂടെയാണ്. ഇനിയും പ്രിയ ഗുരു വേ അങ്ങ് ദൈവത്തിന്റെ വഴികളിലൂടെ മാത്രം സഞ്ചരിക്കുകാ ഹൃദയം വിങ്ങുന്നു. ഒരു ഗുരുനാഥന്റെ പരീക്ഷണത്തെ അതിജീവിക്കൽ കാലം ഓർക്കുമ്പോൾ , എല്ലാം നല്ലതിന് എന്ന സമാധാനം മാത്രം ബാക്കി.

  • @sobhanakumari8548
    @sobhanakumari8548 Жыл бұрын

    അവളോട് ക്ഷമിക്കാൻ പാടില്ല.ഗുരുത്വദോഷം ഉണ്ടാവാതെ ഇരിക്കുമോ.

  • @Suresh34908

    @Suresh34908

    Жыл бұрын

    ആരാണവൾ എന്താണ് അവളുടെ പേര് ഇതൊക്കെ സമൂഹം അറിയേണ്ടതല്ലേ.

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 Жыл бұрын

    നിങ്ങൾക്ക് എന്ത് ലാഭം സർ .നിങ്ങൾ ഹോസ്പിറ്റ ളിൽ കിടക്കുമ്പോൾ അടുത്ത് ഞാൻ ജോലി ചെയ്യുന്നുണ്ടായിരുന്നു, പ്രസിഡൻസി ഹോട്ടലിൽ. കാണാവരണമെന്നുണ്ടായിരുന്നു.പക്ഷെ നിങ്ങളുടെ കഷ്ടതകൾ കാണാൻ കരുങ്ങില്ലാത്തതിലും ഞാൻ ഒരു മുസ്ലിമായതിലും ഒഴിവാക്കി.

  • @ramachandranv6243
    @ramachandranv6243 Жыл бұрын

    അങ്ങയുടെ വിശാല മനസ്സിനെ ഈ എപ്പിസോഡിൽ കാണുന്നു. വേണ്ടപ്പെട്ടവർ ഒറ്റുകൊടുക്കുക അപൂർവമാണ്. ഇവിടെ അതും കാണുന്നു.. മാഷേ തുടരുക.. കേരളത്തിന് ഇതൊരു പാഠമാവട്ടെ.. നീതി എന്ന് വാതോരാതെ പ്രസംഗിക്കുന്ന നേതാക്കന്മാരും അധികാരത്തിനുവേണ്ടി ഒറ്റു കൊടുത്തു...