Unnirajan IPS - 15 | Charithram Enniloode 2499 | Unnirajan IPS | Safari TV

Unnirajan IPS - 15 | Charithram Enniloode 2499 | Unnirajan IPS | Safari TV
#charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 462

  • @NGKolari
    @NGKolari8 ай бұрын

    എത്രത്തോളം ഭീകരമായി ആയിരിന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തിച്ചിരുന്നത് എന്നതിന്റെ നേർസാക്ഷ്യം ആണിത്.. അവരുടെ നെറ്റ്‌വർക്ക് അത്രത്തോളം നികൂടവും പ്ലാനിംഗ് ചെയ്തതും ആയിരുന്നു.. ഈ വിഷജന്തുക്കളെ തൂക്കിയെടുയ്ത്‌കൊണ്ടുപോയ NIA ക്കും കേന്ദ്രസർക്കാരിനും അഭിനന്ദനങ്ങൾ 👏👏👏👏❤️❤️🔥

  • @gyd3151

    @gyd3151

    8 ай бұрын

    Rss ന്റെ ഭീകര പ്രവർത്തനങ്ങൾക്കുള്ള മറുപടിയാണ് pfi.. Rss നെ പോലെ അവർ ഒരു നിരപരാധിയെയും ആക്രമിച്ചിട്ടില്ല, ഒരു വർഗീയകലാപമോ, സ്പോടനമോ രാജ്യത്ത് ഒരിടത്തും rss നെ പോലെ അവർ നടത്തയിട്ടില്ല..

  • @MZR459

    @MZR459

    8 ай бұрын

    😂😂😂😂

  • @mhdhussain7329

    @mhdhussain7329

    8 ай бұрын

    കേരളത്തിലെ ഭൂരിപക്ഷം മുസ്ലിങ്ങളും പോപ്പുലർ ഫ്രണ്ടിനോട് യോജിപ്പില്ലാത്തവരാണ് പക്ഷേ അവർ ഇവിടെ വേര് പിടിക്കാൻ കാരണം RSS ൻ്റെ ചെയ്തികളാണ് പോപ്പുലർ ഫ്രണ്ടിന്റെ കുറച്ച് നേതാക്കളെ അറസ്റ്റ് ചെയ്തതുകൊണ്ട് കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല

  • @Wgyurtus

    @Wgyurtus

    8 ай бұрын

    അല്ലേടാ ഉവ്വേ കഥ മുഴുവൻ പറഞ്ഞത് ഉണ്ണി രാജ സർ എന്നിട്ട് അഭിനന്ദനം മുഴുവൻ കേന്ദ്ര സർക്കാരിനും

  • @NGKolari

    @NGKolari

    8 ай бұрын

    @@Wgyurtus ആഭ്യന്തര മന്ത്രാലയവും NIA യും ആണ് പോപ്പുലർ ഫ്രണ്ടിനെ പൂട്ടിയത്.. അത് കേന്ദ്രം ചെയ്തത് ആണ് 👍 ഉണ്ണിരാജ കഥ പറയുമ്പോൾ ആണ് ഈ തീവ്രവാദി സംഘടന എത്രത്തോളം ശക്തമായിരുന്നു കേരളത്തിൽ എന്ന് സാധാരണ ജനങ്ങൾ അറിയുന്നത് 👍

  • @sruthygeorge1641
    @sruthygeorge16418 ай бұрын

    വർഗീയത ജനാധിപത്യത്തിന്റെ മരണമണി ആണ് എവിടെയായാലും. ഈ കേസ് വിദഗ്ധമായി അന്വേഷിച്ച സാറിനും ടീമിനും അഭിനന്ദനങൾ 👍

  • @safeervm6080
    @safeervm60808 ай бұрын

    ബിൻ ലാദേനെ പോലും കുറ്റം പറയാൻ പാടില്ല കേരളത്തിൽ 😅

  • @qtmobiles

    @qtmobiles

    8 ай бұрын

    യേശുവിനെ കുരുഷിൽ തറച്ചത് ന്യായീകരിക്കുന്നവർ ഉണ്ട് ഗാന്ധി യെ വെടിവെച്ചവരെ സപ്പോർട്ട് ചെയ്യുന്നുണ്ട് isis നെ സപ്പോർട്ട് ചെയ്യുന്നവർ ഉണ്ട് മണിപ്പൂർ നടക്കുന്നത് സപ്പോർട്ട് ചെയ്യുന്നവർ ഉണ്ട് . അതൊക്കെ നോക്കി നോക്കിയാൽ കേരളം ഒരു ഗോഡ്സ് ഓൺ കൺട്രി ആണോ അതോ ഗോഡ്സ ഓൺ കൺട്രി ആണോ എന്ന് ഒന്ന് ആലോചിക്കേണ്ടി വരും

  • @jprasadp1

    @jprasadp1

    8 ай бұрын

    സത്യം

  • @Mj_vlogs791

    @Mj_vlogs791

    7 ай бұрын

    Enthinado kuttam parayunath.....mindathe irunal pore..... Arudeyum kuttam parayathe jeevikunath aaanu keralathil nallath

  • @safeervm6080

    @safeervm6080

    7 ай бұрын

    @@Mj_vlogs791 പാകിസ്ഥാൻ സുടാപ്പി ഓട്രാ

  • @asnahadi6007

    @asnahadi6007

    7 ай бұрын

    👍👍

  • @Mathew5644
    @Mathew56448 ай бұрын

    പാവം പിടിച്ച ഒരു മനുഷ്യന്റെ കൈ വെട്ടിയിട് യാതൊരു ഉളുപ്പുമില്ലാത്ത ന്യായീകരിക്കുന്നവന്മാർ

  • @muhammadsherin1749

    @muhammadsherin1749

    8 ай бұрын

    😂

  • @YISHRAELi

    @YISHRAELi

    8 ай бұрын

    ​@@muhammadsherin1749Nee tholikkandaa

  • @vishnusurendran3301

    @vishnusurendran3301

    8 ай бұрын

    അതുകൊണ്ട് എന്ത് പറ്റി , മുഹമ്മദ് നബി എന്ന് പറയാൻ പേടിച്ചിരുന്ന കേരളക്കര മുഹമ്മദ് നബി തിരുമേനിയെ കുനിച്ച് നിർത്തി കൂതിയിലടിക്കാൻ തുടങ്ങി .

  • @xcfscccc

    @xcfscccc

    7 ай бұрын

    ആറു പേരെ ബോംബ് വെച്ച് കൊന്നു മാർട്ടിൻ എന്ന ത്രീവ്ര വാദി ഇ സ്ലീപ്പർ സെല്ലുകൾ എവിടെ ഓക്കേ ലക്ഷ്യം വച്ചിട്ടുണ്ടെന്നു ആർക്കറിയാം ദൈവമേ പേടിയാകുന്നു

  • @jaisjohn4532

    @jaisjohn4532

    7 ай бұрын

    ​@@xcfsccccഅല്ലലില്ലാത്ത വളി സല്ലം നാഥാ 😂

  • @sooryar2195
    @sooryar21958 ай бұрын

    ഇതു ജോസഫ് മാഷ് പറയുന്നത് കേൾക്കാൻ ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരുന്നത് ഓർക്കുന്നു.

  • @shantlyjohn9903
    @shantlyjohn99038 ай бұрын

    കൂടെ വർക്ക് ചെയ്ത പോലീസുകാരെ മറക്കാത്ത താണ് ഏറ്റവും വലിയ quality.

  • @mayavi2335
    @mayavi23358 ай бұрын

    സാറിനെ പോലുള്ള ഉദ്യോഗസ്ഥർ കൊടും കുറ്റവാളികൾക്ക് ഒരു പേടി സ്വപ്നമാകണം..❤👍🏻

  • @CHACHUSMON

    @CHACHUSMON

    8 ай бұрын

    ചിരിപ്പിക്കാതെ 😂😂😂

  • @rekhaharilal2098

    @rekhaharilal2098

    8 ай бұрын

  • @neo3823

    @neo3823

    8 ай бұрын

    @@CHACHUSMONChirikan enta ullatu if he catches you , you will Pay

  • @regilrym8976

    @regilrym8976

    8 ай бұрын

    @@CHACHUSMONsudu sported 😂

  • @lifehacks7271
    @lifehacks72718 ай бұрын

    എന്തൊക്കെയായാലും ബിജെപി കേന്ദ്രത്തിലുള്ളത് ഒരു ധൈര്യമാണ്

  • @user-eq1so8np3x
    @user-eq1so8np3x8 ай бұрын

    കേരളം എത്ര അപകടത്തിലേക്ക് ആണ് പോക്ക് എന്ന് മനസിലാക്കാം. പ്രീണനം രാഷ്ട്രീയ

  • @sameerchemmazhathu4473

    @sameerchemmazhathu4473

    8 ай бұрын

    ബോംമ്പ് പൊട്ടിച്ചത് മുസ്ലീം അല്ലാത്തകൊണ്ട് ജോസഫ് മാഷിന്‍റെ അത്രപോലും വിലയില്ലാതെ കഴിഞ്ഞദിവസംകൊല്ലപ്പെട്ട 4പേര്‍ക്ക് ആദരാഞ്ജലികള്‍

  • @Name-rs3nx

    @Name-rs3nx

    8 ай бұрын

    തേങ്ങയാണ് ഇന്ന് ഇതാ ക്രിസംഘിയായ ഒരുത്തൻ കളമശ്ശേരിയിൽ ബോംബ് പൊട്ടിച്ച് 4 ആളുകളെ കൊണ്ടിരിക്കുന്നു - മുസ്ലിം പ്രതി അല്ലാത്തതിന്റെ പേരിൽ ആർക്കും ചർച്ച പോലും വേണ്ട - ജോസഫ് എന്ന ക്രിമിനലിന്റെ കയ്യിന്റെ വിലപോലും നാല് ജീവനകൾക്കില്ല - കൊലാഹലവും ഇല്ല - സഫാരി ചാനലിൽ കളമശ്ശേരി കേസ് അന്നെഷണ ഉദ്യോഗസ്ഥനെ ഇങ്ങനെ വിളിച്ചിരുത്തി നാടകം ഉണ്ടാകാൻ പറ്റുമോ ? ആരൊക്കെയാണ് കൈ വെട്ട് കേസ് കളമശ്ശേരി കേസിനേക്കാൾ വലുതാകാൻ കാരണം ? മുസ്ലിം പേര് ചേർത്ത പ്രതിയാണെങ്കിൽ സഫാരിയും , വിസർജനം TV യും , വേശ്യാനെറ്റും എല്ലാം ഒറ്റക്കെട്ടാണ്

  • @janveerraise3339

    @janveerraise3339

    7 ай бұрын

    സത്യത്തിൽ കയ് വെട്ടു കേസ് ഒരു നിമിത്തമായിരുന്നു. ഇസ്ലാം എന്തൊ വലിയ സംഭവം ആയിരുന്നു എന്നു കരുതിയിരുന്ന എന്നേ പോലെയുള്ള അനേകർക്ക്‌ യഥാർത്ഥ ഇസ്ലാം എന്താണെന്നും അവരുടെ പ്രവാചകൻ ആരായിരുന്നു എന്നും മനസിലാക്കാൻ പറ്റി 😮 മാനവരിൽ മനോഹരൻ എന്നു തള്ളിക്കൊണ്ടിരുന്നത് ഇപ്പോൾ മാനവരിൽ വികൃതൻ എന്നായി 😂😂

  • @sameerchemmazhathu4473
    @sameerchemmazhathu44738 ай бұрын

    എല്ലാഭീഷണികളെയും അതിജീവിച്ച് ഇതിലെ ഇത്രയുംപേരെ തുറങ്കിലടയ്ക്കാന്‍ സാദിച്ച ഉണ്ണിരാജന്‍ സാറിന് അഭിവാദ്യങ്ങള്‍

  • @Name-rs3nx

    @Name-rs3nx

    8 ай бұрын

    തേങ്ങയാണ് ഇന്ന് ഇതാ ക്രിസംഘിയായ ഒരുത്തൻ കളമശ്ശേരിയിൽ ബോംബ് പൊട്ടിച്ച് 4 ആളുകളെ കൊണ്ടിരിക്കുന്നു - മുസ്ലിം പ്രതി അല്ലാത്തതിന്റെ പേരിൽ ആർക്കും ചർച്ച പോലും വേണ്ട - ജോസഫ് എന്ന ക്രിമിനലിന്റെ കയ്യിന്റെ വിലപോലും നാല് ജീവനകൾക്കില്ല - കൊലാഹലവും ഇല്ല - സഫാരി ചാനലിൽ കളമശ്ശേരി കേസ് അന്നെഷണ ഉദ്യോഗസ്ഥനെ ഇങ്ങനെ വിളിച്ചിരുത്തി നാടകം ഉണ്ടാകാൻ പറ്റുമോ ? ആരൊക്കെയാണ് കൈ വെട്ട് കേസ് കളമശ്ശേരി കേസിനേക്കാൾ വലുതാകാൻ കാരണം ? മുസ്ലിം പേര് ചേർത്ത പ്രതിയാണെങ്കിൽ സഫാരിയും , വിസർജനം TV യും , വേശ്യാനെറ്റും എല്ലാം ഒറ്റക്കെട്ടാണ്

  • @Aby3990
    @Aby39908 ай бұрын

    Thanks SGK and safari team ❤❤

  • @soorajtk7251
    @soorajtk72514 ай бұрын

    16:20 Savad is now in NIA custody .Well done NIA

  • @aaro4437
    @aaro44376 ай бұрын

    Sir, സവാദ് എന്ന ആളെ ഇന്ന് പിടിച്ചത് അറിഞ്ഞപ്പോഴാണ് സാർ എത്ര സത്യസന്ധമായ രീതിയിൽ ആണ് കാര്യങ്ങൾ പറയുന്നതെന്ന് മനസ്സിലായത്. ഒരു പ്രതി ഇപ്പോഴും ഒളിവിൽ ആണെന്ന് പറഞ്ഞാൽ മോശം ആണെന്ന് വിജാരികാതെ അതും കൂടി തുറന്നു പറയാൻ കാണിച്ച മനസ്സ് ❤...

  • @jayathomas2737
    @jayathomas27378 ай бұрын

    ജോസഫ് മാഷിനോട് അന്വേഷണത്തിന്റെ തുടക്കത്തിൽ ചില പോലീസുകാർ വളരെ ക്രൂരമായി പീഡിപ്പിച്ചു. അവരുടെ പേര് ഈ സഫാരി ടിവി യിലും പറഞ്ഞു. ഇപ്പോഴും അവർ സർവീസിൽ ഉണ്ട്

  • @rajeevjacob532

    @rajeevjacob532

    8 ай бұрын

    അതേ, ഇവരൊക്കെ തന്നെയാണ് മാഷിനെ കുറ്റക്കാരൻ ആക്കി...കൈ വെട്ടാൻ വഴി കാണിച്ചു കൊടുത്തത്

  • @sachint7106
    @sachint71066 ай бұрын

    ഒന്നാം പ്രതി ഇന്നലെ പിടിയിലായി🎉NIA❤

  • @sirajb9943
    @sirajb99435 ай бұрын

    പച്ച വെളിച്ചം ആരും മറക്കാൻ വഴിയില്ല..സാർ😮😮

  • @safeervm6080
    @safeervm60808 ай бұрын

    തീവ്രവാദി കളെ പറഞ്ഞാൽ കേസ് വരും സാറെ 😄

  • @sreesree5410
    @sreesree54108 ай бұрын

    പാവം ജോസഫ് സർ 😭

  • @gyd3151

    @gyd3151

    8 ай бұрын

    😂😂😂😂 മണിപ്പൂർ സന്തോഷം അല്ലെ???

  • @kiranrs6831

    @kiranrs6831

    8 ай бұрын

    ​@@gyd3151കാശ്മീരോ ?

  • @rasputin774

    @rasputin774

    7 ай бұрын

    ​@@gyd3151നീ കൈ വെട്ടിയവരെ support ചെയ്യുന്നു

  • @shachu8699

    @shachu8699

    6 ай бұрын

    പന ന്ന് പറയുമ്പോ പറി ന്നാ കേൾക്കുന്നത്

  • @josebidhu268
    @josebidhu2688 ай бұрын

    ജോസഫ് സാറിന്റെ കൈ വെട്ടുന്നേനു മുന്നേ അദ്ദേഹത്തെ ഓടിച്ചിട്ട്‌ പീഡിപ്പിച്ചു കേരളാ പോലീസ്.. മറക്കണ്ട, മറക്കരുത് പോലീസെ..

  • @abhipchandran1807

    @abhipchandran1807

    8 ай бұрын

    ജോസഫ് മാഷിനെ സ്വന്തം സഭ ഒറ്റപ്പെടുത്തി പീഡിപ്പിച്ച പോലെ ഒറ്റി കൊടുത്ത പോലെ ആരും ദ്രോഹം ചെയ്തിട്ടില്ല അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചാൽ മനസിലാവും 👍🏻

  • @josebidhu268

    @josebidhu268

    8 ай бұрын

    @@abhipchandran1807 Yes

  • @1dgdog

    @1dgdog

    7 ай бұрын

    ​@@abhipchandran1807sathyam... Athinde okke shapamaanu ippo sabha anubhavikkunne

  • @ARYANarushi-kv2tn
    @ARYANarushi-kv2tn8 ай бұрын

    കൃസ്തീയ സഹോദരങ്ങൾ ജാഗ്രത....!! Popular front of India നിരോധിക്കപ്പെട്ടെങ്കിലും മരിച്ചിട്ടില്ല....!! ഓർത്താൽ നന്ന്🔥

  • @Drake57322

    @Drake57322

    8 ай бұрын

    ഇനി അവര് മൈര് തല പോക്കും nia എന്ന് കേൾക്കുമ്പോൾ മുട്ട് ഇടിക്കും

  • @usmantmusman8543

    @usmantmusman8543

    8 ай бұрын

    എന്ന് കോഴുകളോടുള്ള കുറുക്കൻമാമൻറെ ആഹ്വാനം

  • @xcfscccc

    @xcfscccc

    7 ай бұрын

    മണിപ്പൂർ ഉദ്ദേശിച്ചത് ആണോ അതോ മാർട്ടിൻ എന്ന ത്രീവ്ര വാദിയെ ഉദ്ദേശിച്ചാണോ

  • @kunju10kunjuttan57

    @kunju10kunjuttan57

    6 ай бұрын

    മണിപ്പൂരി നെ പറ്റി.. കൃസങ്കി കൾ മിണ്ടില്ല

  • @karuppanmaster4938
    @karuppanmaster49388 ай бұрын

    Modi Amit Shah saved us ❤❤

  • @rajazmuhammed6615

    @rajazmuhammed6615

    8 ай бұрын

    😂😂😂

  • @tinu1588

    @tinu1588

    8 ай бұрын

    നാട് നീളെ കലാപം അഴിച്ചു വിട്ടവന്മാർ 😂

  • @Fighter2255

    @Fighter2255

    8 ай бұрын

    @@tinu1588 കാട്ടറബി മമ്മദിന്റെ അത്ര ഒന്നും വരില്ല

  • @alappuzha9
    @alappuzha98 ай бұрын

    ഇത് കേട്ടപ്പോൾ ജോസഫ് മാഷിന്റെ series ഓർത്തവർ...

  • @rtn3211
    @rtn32116 ай бұрын

    മലപ്പുറം ഇവരുടെ സുരക്ഷിത താവളം.

  • @roythomas9699
    @roythomas96998 ай бұрын

    അന്നത്തെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റും m a babey എന്ന മന്ത്രിയും ആണ് a സംഭവത്തിന്‌ കാരണക്കാർ.

  • @hip1205

    @hip1205

    8 ай бұрын

    💯

  • @abhijithks463

    @abhijithks463

    8 ай бұрын

    MA baby is a worst politician

  • @aebymathew

    @aebymathew

    8 ай бұрын

    Prof റെ ശിക്ഷിച്ച management rascals.... ചക്കരയാണ്

  • @Name-rs3nx

    @Name-rs3nx

    8 ай бұрын

    തേങ്ങയാണ് ഇന്ന് ഇതാ ക്രിസംഘിയായ ഒരുത്തൻ കളമശ്ശേരിയിൽ ബോംബ് പൊട്ടിച്ച് 4 ആളുകളെ കൊണ്ടിരിക്കുന്നു - മുസ്ലിം പ്രതി അല്ലാത്തതിന്റെ പേരിൽ ആർക്കും ചർച്ച പോലും വേണ്ട - ജോസഫ് എന്ന ക്രിമിനലിന്റെ കയ്യിന്റെ വിലപോലും നാല് ജീവനകൾക്കില്ല - കൊലാഹലവും ഇല്ല - സഫാരി ചാനലിൽ കളമശ്ശേരി കേസ് അന്നെഷണ ഉദ്യോഗസ്ഥനെ ഇങ്ങനെ വിളിച്ചിരുത്തി നാടകം ഉണ്ടാകാൻ പറ്റുമോ ? ആരൊക്കെയാണ് കൈ വെട്ട് കേസ് കളമശ്ശേരി കേസിനേക്കാൾ വലുതാകാൻ കാരണം ? മുസ്ലിം പേര് ചേർത്ത പ്രതിയാണെങ്കിൽ സഫാരിയും , വിസർജനം TV യും , വേശ്യാനെറ്റും എല്ലാം ഒറ്റക്കെട്ടാണ്

  • @Iammathewgeorge

    @Iammathewgeorge

    6 ай бұрын

    ബേബി സാറിനെ uapa ചേർത്ത് അകത്തിടേണ്ടതാണ്.

  • @mgjames7517
    @mgjames75178 ай бұрын

    കൊടുംകുറ്റവാളികളെ " അദ്ദേഹം" എന്നു വിളിച്ച് ബഹുമാനിക്കരുത്.

  • @regilrym8976

    @regilrym8976

    8 ай бұрын

    Correct

  • @AnjuSijuMathew

    @AnjuSijuMathew

    8 ай бұрын

    athu adheham manyan aaya kondanu

  • @sreejith_kottarakkara

    @sreejith_kottarakkara

    8 ай бұрын

    ​@@AnjuSijuMathewഎന്ത് മാന്യതയായാലും ആ അഭിസംബോധന വേണ്ട

  • @AnjuSijuMathew

    @AnjuSijuMathew

    8 ай бұрын

    @@sreejith_kottarakkara ഇത് ഒരു public പ്ലാറ്റഫോം അല്ലെ, പോലീസ് സ്റ്റേഷനിലെ ഭാഷ പ്രയോഗിക്കാൻ ആവില്ലെലോ .... നിങ്ങൾ ന്യൂസ് പേപ്പറിലും ചാനലിലും എല്ലാം അങ്ങനെ കുറ്റവാളിയെ വിളിച്ചതായിട്ട് കേട്ടിട്ടുണ്ടോ? അയാൾ, എന്നൊക്കെയേ പറയു.... പിന്നെ ആണോ ഇത്രേം respected ആയിട്ടുള്ള ഒരു ips കാരൻ എടാ പോടാ എന്ന് പറയണം എന്ന് നിങ്ങൾ ആവശ്യപ്പെടുന്നത്

  • @sreejith_kottarakkara

    @sreejith_kottarakkara

    8 ай бұрын

    @@AnjuSijuMathew അദ്ദേഹം എന്ന് പറയണ്ടാ, അയാൾ എന്ന് പറഞ്ഞൂടെ

  • @vineethkrishnan.u8544
    @vineethkrishnan.u85448 ай бұрын

    The King 👑👑👑 Unnirajan Sir🙏🙏

  • @aebymathew
    @aebymathew8 ай бұрын

    As per പൊത്തകം ❗5:33 വിപരീത ദിശകളി ൽ നിന്ന് കൈകാ ലുകൾ ഛേധിക്കുക

  • @Ignoto1392
    @Ignoto13926 ай бұрын

    Savad is under arrest ❤❤❤ sir

  • @rajeshlekshmanan1388
    @rajeshlekshmanan13888 ай бұрын

    ഹമാസിനെ സപ്പോർട്ട് ചെയ്താ പലസ്തീൻ ജനത ഇന്ന് കരയുന്നു. PFI യെ സപ്പോർട്ട് ചെയ്യുന്നവർക്കും ഒടുവിൽ അനുഫവം ഇത് തന്ന് ആകും

  • @abhijithks463

    @abhijithks463

    8 ай бұрын

    Hamas is a terrorist organisation......

  • @anilkumar1976raji

    @anilkumar1976raji

    8 ай бұрын

    സത്യം

  • @MrFs1919

    @MrFs1919

    8 ай бұрын

    അനുഭവം എന്നല്ലേ

  • @sajirification

    @sajirification

    8 ай бұрын

    കാലമെശേരി ബോംബ് സ്ഫോടനം സപ്പോർട്ട് ചെയ്തവർ എപ്പോൾ പഠിക്കും 😊

  • @muhasinmuhammed3849

    @muhasinmuhammed3849

    8 ай бұрын

    Theetam thinnathe choru thinnu polachavane

  • @sameerchemmazhathu4473
    @sameerchemmazhathu44738 ай бұрын

    ഇതിലെപ്രതികളെയൊന്നും ഇനിപുറംലോകം കാണിക്കരുത്... അത്രയ്ക്ക് വൃത്തികെട്ട പരിപാടി ആണ് അവര്‍ചെയ്തത്

  • @thresiammababu5971
    @thresiammababu59718 ай бұрын

    Congratulations for your hard work and dedication to this project. Happy that NIA did a great job on the arrests of popular Friend Criminals…

  • @rajeshnair3153
    @rajeshnair31538 ай бұрын

    കൈ വീട്ടിയതിനേക്കാളും ക്രൂരത യാണ് പോലീസ് ആദ്യം ചെയ്തത്. ജോസഫ് മാഷിന്റെ ഫുൾ ഇന്റർവ്യൂ ഞാൻ കേട്ടതാണ്. മുസ്ലിമിന് അനുകൂലമായി ക്രിസ്ത്യൻ പോലീസ്‌കാർ

  • @mhdhussain7329

    @mhdhussain7329

    8 ай бұрын

    ഞാൻ ഒരു ദിവസം ഗുരുവായൂർ ക്ഷേത്രത്തിൻ്റെ മുന്നിൽ ചെന്ന് ഭഗവാൻ കൃഷ്ണനെ മോശമായി വളരെ ഉച്ചത്തിൽ അധിക്ഷേപിച്ച് സംസാരിച്ചു ഇത് കേട്ട് വന്ന ക്ഷേത്രം ഭാരവാഹികൾ എന്നെ കൂട്ടി കൊണ്ട് പോയി സ്വീകരണം തരികയും ഇനിയും ഇത് പോലെ വന്ന് പറയണമെന്ന് പറഞ്ഞ് എന്നെ സന്തോഷത്തോടെ പറഞ്ഞയക്കുകയുമാണ് ചെയ്തത് (ഇത് പോലെ പ്രവാചനെ മോശമായി പറഞ്ഞ ജോസഫ് മാഷിന് ഒരു സ്വീകരണം ആണ് കൊടുക്കേണ്ടിയിരുന്നത്)

  • @sathyapalakan

    @sathyapalakan

    8 ай бұрын

    ​@@mhdhussain7329എഴിച്ച് പോടേ അവന്റെ ഒരു

  • @Fighter2255

    @Fighter2255

    8 ай бұрын

    ​@@mhdhussain7329പോക്സോ പ്രതി മൈരൻ മുഹമ്മദ് സല്ലല്ലാഹു വളി വസ്സല്ലത്തിനെ കേരളത്തിൽ എയറിൽ ആക്കിയത് ആ പാവം അധ്യാപകന്റെ ജീവിതം തുലച്ചത് കൊണ്ടാണ്

  • @psyayimwone

    @psyayimwone

    8 ай бұрын

    പ്രവാചകൻ്റെ തനി കൊണം അറിഞ്ഞാൽ പിബ്ലിക് ആയിട്ട് തെറി വിലിക്കണ്ട ടീം ആണ് ....ഇമ്മാതിരി ഒരു ആസാമിയെ പ്രവാചകൻ എന്നൊക്കെ പൊക്കി പിടിച്ചു നടക്കുന്ന നിങ്ങളെ ഒക്കെ 😂😂😂😂 ഇനി ഗുരുവായൂരപ്പനെ പറഞാൽ പോലും നാട്ടു കാര് പോലീസ് പിടിച്ചൊണ്ട് പോലും അല്ലാതെ ആരും കൈയും കാലും വെട്ടില്ലെ 😂😂

  • @rajazmuhammed6615

    @rajazmuhammed6615

    8 ай бұрын

    മുസ്ലിം ആനുകൂലമായാ ക്രിസ്ത്യൻ സഭ എന്നുടെ പറ.

  • @24ct916
    @24ct9168 ай бұрын

    ആ കേസും സാറായിരുന്നോ അന്വേഷണം? 😮👍👍

  • @jainjose1515
    @jainjose15158 ай бұрын

    ഇങ്ങനെ പേടിപ്പിച്ചു സ്നേഹിക്കുന്ന വേറെ ഏതു ദൈവം ഉണ്ട് .. എൻ്റെ പൊന്നോ ഞമ്മള് ഇല്ലേ...

  • @thomasmathew3025
    @thomasmathew30257 ай бұрын

    പുന്നൂസ് sir വളരെ നല്ല ഒരു ഓഫീസർ ആയിരുന്നു

  • @abdullamelethil3862
    @abdullamelethil38624 ай бұрын

    ജോസഫ് മാഷിൻ്റെ മകൾ ആമി കൈ വെട്ട് നടക്കുന്ന സമയത്ത് പോലീസിൽ അറിയിച്ചത് കൊണ്ടാണ് പെട്ടെന്ന് പ്രതികളെ പിടിക്കാൻ കഴിഞ്ഞത് ആക്രമിച്ച കാർ പിടിക്കാൻ കഴിഞ്ഞത് ആമിയുടെ പോലീസിൽ അറിയിക്കാൻ കാണിച്ച സന്നദ്ധതയാണ്

  • @ashishmanakkalhouse1348
    @ashishmanakkalhouse13484 ай бұрын

    PFI😮😮😮 അതിനെ ഇല്ലാതാക്കാൻ പ്രവർത്തിച്ച എല്ലാവർക്കും നന്ദി

  • @bibil267
    @bibil2676 ай бұрын

    Savad ne Arrest Cheythu✌🏻

  • @deepakvaka
    @deepakvaka8 ай бұрын

    I was waiting

  • @vishnupm6878
    @vishnupm68786 ай бұрын

    സവാദ് നെ ഇന്ന് കിട്ടി 😅😅

  • @MANUSKARMA
    @MANUSKARMA8 ай бұрын

    എത്ര ഭീകരമാണ് കേരളത്തിന്റെ അവസ്ഥ 😮

  • @sruthikrishna5776
    @sruthikrishna57764 ай бұрын

    ഗ്രേറ്റ്‌ sir❤️❤️❤️

  • @josejoseph7896
    @josejoseph78968 ай бұрын

    That was a time when Islamists were terrifying people in the state. BJP coming to power at the Centre gave confidence to Christians and Hindus about their safety and security.

  • @ilnebibob

    @ilnebibob

    8 ай бұрын

    Especially in north eastern states like Manipur!

  • @ViratKohli18249

    @ViratKohli18249

    8 ай бұрын

    ​@@ilnebibobVannallo PFI theevravadi

  • @kiranrs6831

    @kiranrs6831

    8 ай бұрын

    ​@@ilnebiboblike kashmir 😂

  • @peaceandtruth371

    @peaceandtruth371

    8 ай бұрын

    ​@@ilnebibobhence you proved you don't know anything about history of Manipur?

  • @jayakrishnanr5568
    @jayakrishnanr55688 ай бұрын

    Pseudo intellectuals in kerala still consider PFI as a spiritual organisation which deserves Nobel prize for peace.

  • @Name-rs3nx

    @Name-rs3nx

    8 ай бұрын

    തേങ്ങയാണ് ഇന്ന് ഇതാ ക്രിസംഘിയായ ഒരുത്തൻ കളമശ്ശേരിയിൽ ബോംബ് പൊട്ടിച്ച് 4 ആളുകളെ കൊണ്ടിരിക്കുന്നു - മുസ്ലിം പ്രതി അല്ലാത്തതിന്റെ പേരിൽ ആർക്കും ചർച്ച പോലും വേണ്ട - ജോസഫ് എന്ന ക്രിമിനലിന്റെ കയ്യിന്റെ വിലപോലും നാല് ജീവനകൾക്കില്ല - കൊലാഹലവും ഇല്ല - സഫാരി ചാനലിൽ കളമശ്ശേരി കേസ് അന്നെഷണ ഉദ്യോഗസ്ഥനെ ഇങ്ങനെ വിളിച്ചിരുത്തി നാടകം ഉണ്ടാകാൻ പറ്റുമോ ? ആരൊക്കെയാണ് കൈ വെട്ട് കേസ് കളമശ്ശേരി കേസിനേക്കാൾ വലുതാകാൻ കാരണം ? മുസ്ലിം പേര് ചേർത്ത പ്രതിയാണെങ്കിൽ സഫാരിയും , വിസർജനം TV യും , വേശ്യാനെറ്റും എല്ലാം ഒറ്റക്കെട്ടാണ്

  • @PineapplePear-yv1iv
    @PineapplePear-yv1iv8 ай бұрын

    We are very proud of you.❤️

  • @hareek3745
    @hareek37458 ай бұрын

    *സേനയുടെ നാണക്കേട് ആയ പച്ച വെളിച്ചം വർക്ക് ചെയ്യുന്ന വിധം പറയു സർ*

  • @Sandy-qs5og
    @Sandy-qs5og8 ай бұрын

    Good work sir 🙏

  • @shilluster
    @shilluster8 ай бұрын

    Being a Muslim I truly condemn the cruelty against Joseph Sir. What so-called illiterate name-sake Muslims did was an inhumane and Barbaric act of Terrorism, Prophet Mohammed was tolerant towards such kind of mocking and criticism, and Muslims need to get more educated so that they will understand the true meaning of Islam.

  • @777shameem

    @777shameem

    8 ай бұрын

    Muslims nte motham represent cheyan than ara😂😂😂

  • @Drake57322

    @Drake57322

    8 ай бұрын

    prophet മുഹമ്മദ് ഇതിലും വലിയ ക്രൂരൻ ആയിരിന്നു എന്ന് ex muslim ഞാൻ § It was narrated from Anas that : 'Ali came to some people of Az-Zutt, who worshipped idols, and burned them. In 'Abbas said: "But the Messenger of Allah [SAW] said: 'Whoever changes his religion, kill him.'"Sunan an-Nasa'i 4065

  • @PradPramadeni

    @PradPramadeni

    8 ай бұрын

    Those who are in ISIS and Taliban are mostly well-educated Muslims. Eg. 9/11 perpetrators. Many Kashmir militants are doctors and engineers.

  • @Jhnjffrjnrdhn

    @Jhnjffrjnrdhn

    8 күн бұрын

    ​@@Drake57322💯

  • @jainjose1515
    @jainjose15158 ай бұрын

    ഇന്നും ചിലർ ഒളിവിൽ.. പോലീസിന് എന്തേ ട്രേസ് ചെയ്യാൻ കഴിവില്ല ??

  • @rejiaudit
    @rejiaudit8 ай бұрын

    ജോസഫ് സാറിന്റെ ആത്മകഥയിലെ വിവരണം വായിക്കുമ്പോൾ, അദ്ദേഹത്തെ സഹായിക്കാൻ കോളേജ് ഇല്ല , സഭ ഇല്ല, ബന്ധുക്കൾ ഇല്ല, വിരലിൽ എണ്ണാവുന്ന മൂന്നോ നാലോ പേര് മാത്രം. പോലീസും അധി കാരവും എല്ലാം എതിരെ, കുറ്റപ്പെടുത്താൻ നിരവധി ആൾക്കാർ . ഇവിടെ കുറ്റ കൃത്യം ചെയ്യാൻ അറുപതോളം പേര് , പിന്നെ അവരെ സഹായിക്കാൻ വലിയൊരു സമൂഹം,ജോസഫ് സാർ തല കുനിച്ചു ജയിലിലിലേക്കു , പ്രതികൾ ചിരിച്ചു, വീര പരിവേഷത്തോടെ, ജനങ്ങളുടെ ആരവത്തിന്റെ അകമ്പടിയോടെ. സാറിന്റെ മകനെ ചിത്രവധം ചെയ്തു, മകളെയും അത് പോലെ ചെയ്യമെന്നു ഭീഷണി. പ്രതികളെ പിടിക്കാൻ ഇത് പോലെ ചെയ്തിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി?

  • @usmantmusman8543

    @usmantmusman8543

    8 ай бұрын

    തെമ്മാടികളെ ആരും സഹായിക്കില്സ

  • @rejiaudit

    @rejiaudit

    8 ай бұрын

    @@usmantmusman8543 ബീഫ് തിന്നെന്ന് ആരോപിച്ചു ആൾക്കൂട്ട കൊലപാതകം ആസൂത്രണം ചെയ്തവരെയും, ഗുജറാത്ത് കലാപത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു പുറത്തു വന്നവരുടെയും, ടീ പീ ചന്ദ്രശേഖരൻ ജയകൃഷ്ണൻ മാഷിനെ കൊന്നവർക്കു കിട്ടിയ സ്വീകരണം ആ വകുപ്പിൽ പെടുമോ

  • @Ganeshbhai48
    @Ganeshbhai488 ай бұрын

    ലിന്റോ, സുഭാഷ്, സൂരജ് 🔥🔥🔥

  • @jose.vfrancis2799
    @jose.vfrancis27998 ай бұрын

    A BIG SALUTE TO UNNIRAJAN SIR PFI എത്ര മ്ലേച്ചം എത്രത്തോളം ഭീകരമായി ആയിരിന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തിച്ചിരുന്നത് എന്നതിന്റെ നേർസാക്ഷ്യം ആണിത്.. ഈ വിഷജന്തുക്കളെ തൂക്കിയെടുയ്ത്‌കൊണ്ടുപോയ NIA ക്കും കേന്ദ്രസർക്കാരിനും അഭിനന്ദനങ്ങൾ christain management of the college also had shown same cruelty to joseph sir to recover from all these miseries A BIG support to joseph sir and family

  • @cristhudasmullasseri
    @cristhudasmullasseri7 ай бұрын

    സത്യം പുറത്തു പറയാൻ പലർക്കും ആഗഹമുണ്ടായിരുന്നു പക്ഷേ നട്ടെല്ലു ഉള്ള ഒരു ഭരണാധികാരി ഭാരതത്തിൽ ഇല്ലായിരുന്നു ഇപ്പോൾ അങ്ങനെയൊരു ഭരണാധികാരി ഉണ്ടു അതു മോദി ജിയാണു എല്ലാവർക്കും ഇനി സത്യം വിളിച്ചു പറയാം ജയ് ഭാരത്

  • @user-um7eu6oq9x
    @user-um7eu6oq9x8 ай бұрын

    ഭയപെടുത്തുന്ന God.

  • @anithbabu538
    @anithbabu5387 ай бұрын

    Well said

  • @thedingoist9164
    @thedingoist91648 ай бұрын

    കൈ കാലുകൾ എതിർ ദിശയിൽ വെട്ടിയത് എന്തുകൊണ്ട് ആണെന് സർ മുക്കി... അതാണ് മതം എന്ന ഭയം. നിങ്ങൾക് പേടി ആണെങ്കിൽ ബാക്കി ഉള്ളവരുടെ കാര്യമോ

  • @aebymathew

    @aebymathew

    8 ай бұрын

    As per പൊത്തകം 5:33

  • @Jhnjffrjnrdhn

    @Jhnjffrjnrdhn

    8 күн бұрын

    പുസ്തകത്തിൽ പറയുന്നുണ്ടല്ലോ... എന്നിട്ട് ചിലർ പറയും എല്ലാ മതവും സ്നേഹമാണ് പഠിപ്പിക്കുന്നത് എന്ന്... ക്രൂരതകൾ എല്ലാ മതത്തിലും ഉണ്ട്.. അന്യമതസ്ഥനെ കൊല്ലാൻ ഒന്നിൽ മാത്രമേ ഉള്ളു

  • @Wgyurtus
    @Wgyurtus8 ай бұрын

    വാർദ്ധക്യ സഹജമായ അസുഖം കാരണം മരണപെട്ട TP കും ജയകൃഷ്ണൻ മാസ്റ്റർ കും ആദരാഞ്ജലികൾ

  • @a1221feb

    @a1221feb

    8 ай бұрын

    😂😂

  • @sameerchemmazhathu4473

    @sameerchemmazhathu4473

    8 ай бұрын

    Tp chandrasekaran vayarilakkam moolamaanu marichathu

  • @Rareplace

    @Rareplace

    8 ай бұрын

    @@sameerchemmazhathu4473 എന്താണ് തീവ്രവാദികളെ പറയുമ്പോ ഇത്ര സങ്കടം

  • @Rareplace

    @Rareplace

    8 ай бұрын

    @@sameerchemmazhathu4473 ഇന്ന് ദേശീയ മാധ്യമങ്ങൾ അടക്കം പങ്കുവച്ച വാർത്ത.. ഭീകരസംഘടനയായ ഐ.എസ്.ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇവര്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനായി പണം സമാഹരിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. പിടിയിലായ ഏഴ് പേരും മികച്ച വിദ്യാഭ്യാസം നേടിയവരാണ്. ഇവര്‍ മഹാരാഷ്ട്രയിലെ പുണെയില്‍ യോഗം ചേര്‍ന്ന് സംഘത്തിലേക്ക് കൂടുതല്‍ പേരെ ചേര്‍ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇവര്‍ സംഘത്തിലേക്ക് പുതിയ ആളുകളെ എത്തിക്കാൻ പദ്ധതിയിട്ടത്. സ്ഫോടകവസ്തുവായ ഐ.ഇ.ഡി. നിര്‍മ്മിക്കാനുള്ള രാസവസ്തുക്കള്‍ വാങ്ങാനായി കോഡ് നാമങ്ങളാണ് ഇവര്‍ ഉപയോഗിച്ചത്. സള്‍ഫ്യൂരിക് ആസിഡിന് വിനാഗിരി, അസറ്റോണിന് പനിനീര്‍, ഹൈഡ്രജൻ പെറോക്സൈഡിന് സര്‍ബ്ബത്ത് എന്നിങ്ങനെയാണ് ഇവര്‍ ഉപയോഗിച്ച കോഡ് നാമങ്ങള്‍. 'കാഫിറുകളോടുള്ള പ്രതികാരം' എന്ന തലക്കെട്ടിലുള്ള രേഖകളും എൻ.ഐ.എ. ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇന്ത്യയിലെ ഐ.എസ്. പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന് വിശദീകരിക്കുന്ന രേഖകളാണ് ഇത്. മുസ്ലിങ്ങളെ ദ്രോഹിക്കുന്ന ഇതരവിഭാഗത്തില്‍പ്പെട്ടവരോട് പ്രതികാരം ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് എൻ.ഐ.എ. പറയുന്നു. കേരളം, കര്‍ണാടക, ഗോവ, തെലങ്കാന, മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രതികള്‍ യാത്രനടത്തിയിട്ടുണ്ട്. സ്ഫോടനങ്ങള്‍ നടത്താനുള്ള സ്ഥലങ്ങള്‍ കണ്ടെത്താനായിരുന്നു ഈ യാത്രകളെന്നും എൻ.ഐ.എ. പറയുന്നു. പ്രതികള്‍ക്ക് വിദേശബന്ധമുണ്ടെന്നും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി ഇവര്‍ കൃത്യമായി വിദേശത്തേക്ക് അറിയിച്ചിരുന്നുവെന്നും എൻ.ഐ.എ. ആരോപിക്കുന്നു.

  • @AnasKumaramputhur
    @AnasKumaramputhur7 ай бұрын

    കൈവെട്ട് കേസ് ഒരിക്കലും നടക്കാൻ പാടില്ലാത്തത്.! കുറ്റവാളികൾ മാപ്പർഹിക്കുന്നില്ല. ബട്ട്, കളമശ്ശേരിയിലെ ബോംബിംഗ് ചരിത്രത്തിൽ ആരും ഓർക്കാൻ സാധ്യതയില്ല..! അതാണ് വിചിത്രം.

  • @jaisjohn4532

    @jaisjohn4532

    7 ай бұрын

    ജനാധിപത്യ രാജ്യങ്ങളിൽ വിസ്മയമാകരുത് ഇപ്പോൾ ഹെമ്മേശിന് കിട്ടിയത് ഓർമയിലുണ്ടാവണം 😂

  • @user-dh1fx8uu6t
    @user-dh1fx8uu6t3 ай бұрын

    സവാദിനെ NIA പൊക്കി 😂 ജയ് NIA🧡💚☝️☝️☝️

  • @samuelrajan4399
    @samuelrajan43997 ай бұрын

    I Salute you Sir.

  • @Tramptraveller
    @Tramptraveller8 ай бұрын

    ❤❤❤❤

  • @sreenath5343
    @sreenath53438 ай бұрын

    Joseph mash ❤

  • @gyd3151

    @gyd3151

    8 ай бұрын

    മണിപ്പൂർ ❤

  • @pr859

    @pr859

    8 ай бұрын

    ​@@gyd3151സുഡാപ്പി തീവ്രവാദി 😂😂

  • @kiranrs6831

    @kiranrs6831

    8 ай бұрын

    ​@@gyd3151കാശ്മീർ

  • @hareek3745

    @hareek3745

    8 ай бұрын

    ​@@gyd3151 പീഢോ പ്രൊഫറ്റ്.. ❤

  • @safwanv8250

    @safwanv8250

    2 күн бұрын

    ചോദിച്ചു വാങ്ങിയതല്ലേ.. ആവശ്യമില്ലാത്ത പണിക്ക് നിന്നട്ട്

  • @Ajee753
    @Ajee7536 ай бұрын

    Njamande mathathil paranjapole correct cheythathu aanu pavam sudapikal 😂😂..

  • @trunni3530
    @trunni35308 ай бұрын

    കൈവെട്ട് കേസ് കഥമാത്രം അവിടെയും ഇവിടെയും തൊടാതങ്ങ് പറഞ്ഞുതീർത്തു.!! കഷ്ടം..

  • @Replied_to
    @Replied_to8 ай бұрын

    NIA ഏറ്റെടുക്കണം വീണ്ടും reഇൻവെസ്റ്റ് ചെയ്യണം

  • @arunkumarptpm
    @arunkumarptpm8 ай бұрын

    Malayalathinte one of the best channel..

  • @arunvalsan1907
    @arunvalsan19078 ай бұрын

    Enthaayirunnu aa question paper?

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik8 ай бұрын

    salute sir

  • @renjiths.9672
    @renjiths.96728 ай бұрын

    T.P ചന്ദ്രശേഖരൻ വധം സമാനമായ കൊലപാതകമാണ്. പ്രതികൾ ജയിലിൽ വാർഡൻമാരായി വിരാജിക്കുന്നു. കഷ്ടം😢

  • @safeervm6080

    @safeervm6080

    8 ай бұрын

    പ്രധാന മന്ത്രി ഗുജറാത്തിൽ എത്ര പേരെ കൊന്നു

  • @renjiths.9672

    @renjiths.9672

    8 ай бұрын

    എനക്കറിയില്ല. എനക്കറിയില്ല

  • @muhammedrafickmusthafa9371

    @muhammedrafickmusthafa9371

    8 ай бұрын

    നടു road ല്‍ തല വെട്ടിയത് പച്ച മനുഷ്യനെ 52 ല്‍ പരo വെട്ട് വെട്ടി നുറുക്കി ത് - ഇറച്ചി വെട്ടുന്ന ത് പോലെ ഇരുന്ന് കൊന്നത് പച്ചക്ക് തീ വെച്ചു കൊന്നത് - ithonnum തീവ്രവാദം അല്ലേ മത ഭ്രാന്ത് പിടിച്ച ജോസഫ് മാഷ് തെമ്മാടി ttham കാണിച്ച് irannu vangiyathalle? ഇവനൊക്കെ professor (?) പോ ല്‍!!!! എന്നാൽ കൈ വെട്ടിയത് ശരി എന്നു പറയുന്നില്ല

  • @muhammedrafickmusthafa9371

    @muhammedrafickmusthafa9371

    8 ай бұрын

    മോഡി എത്ര നിരപരാധി കളെ കൊന്നു? എന്ന വിഷ സര്‍പ്പം എത്ര കുട്ടികളെ കൊന്നു? RSS ഭീകര യോഗി എത്ര പള്ളി കത്തിച്ചു? എത്ര വര്‍ഗ്ഗീയ കലാപo ഉണ്ടാക്കി? Manipporil എന്തൊരു നര നായാട്ട് RSS നടത്തി?? എത്ര എത്ര വര്‍ഗ്ഗീയ നായാട്ട്??

  • @prasanthp6961

    @prasanthp6961

    7 ай бұрын

    ​@@safeervm6080 രാവിലെ അങ്ങേര് ഇറങ്ങി റോഡിൽ കാണുന്ന 10 പേരുടെ തല വെട്ടി റോഡിൽ വെക്കുമായിരുന്നു 😅😅😅

  • @kkgireesh4326
    @kkgireesh43267 ай бұрын

    സാറിന്റെ എല്ലാ വിജയത്തിലും ഒരു അതൃശ്യ ശക്തിയുണ്ട് അദ്ദോഗിക ജീവിതത്തിൽ മാനുഷീക പരിഗണയും കൊടുത്തിരുന്നു എല്ലാം സ്വന്തം പിതാവിന്റെ അനുഗ്രഹം

  • @sreejithpk5382
    @sreejithpk53828 ай бұрын

  • @Rareplace
    @Rareplace8 ай бұрын

    ഈ ചാനലിൽ പറയാൻ പാടില്ലാത്തത് ആണ്.. എന്നാലും വേറെ നിവൃത്തി ഇല്ല... ഈ ഗ്രൂപ്പ് ഫോളോ ചെയ്യുന്നവര് എങ്കിലും അവരുടെ മക്കൾക്ക് പറഞ്ഞു കൊടുക്കണം ഇന്ത്യ എന്നത് ഏത് മതത്തിനും ജാതിക്കും വർഗത്തിനും മുകളിൽ ആണ് എന്നത്.. ഇന്ത്യ ആണ് fisrt... പക്ഷേ സങ്കടം എന്നത് എന്തെന്നാൽ 4 വോട്ടിന് വേണ്ടി ഇടതും വലതും മുസ്ലിം തീവ്രവാദികളെ സുഖിപ്പിച്ചു നിർത്തുവാണ് കേരളത്തിൽ... അപകടം താമസിയാതെ മനസ്സിൽ ആകും...കാരണം അവർ പറയുന്നതിൽ നിന്ന് അണുവിട മാറാൻ മുസ്ലിം തീവ്രവാദികൾ സമ്മതിക്കില്ല ..അതിനു കുട പിടിക്കാൻ എല്ല മുസ്ലിം സങ്കടനകളും മൗനമായി കൂടെ നിക്കുന്നു

  • @lindiu1144

    @lindiu1144

    8 ай бұрын

    Yes man, see the support they're giving to child rapists, murderers and killers called Hamas

  • @GS-ct6mf
    @GS-ct6mf8 ай бұрын

    🎉🎉🎉🎉

  • @Sinayasanjana
    @Sinayasanjana8 ай бұрын

    🙏

  • @monikantanca2759
    @monikantanca27598 ай бұрын

    🙏🙏🙏❤

  • @jijusamsacariahsam1915
    @jijusamsacariahsam19158 ай бұрын

    👍

  • @thomasmathew3025
    @thomasmathew30257 ай бұрын

    അജിത്കുമാർ ips ആയിരുന്നു വെങ്കിൽ 😂😂😂. കേസ് ഇന്റെ ഗെതി എന്താകുമായിരുന്നു 😄😄

  • @vineethkrishnan.u8544
    @vineethkrishnan.u85448 ай бұрын

    Respect 🙏🙏

  • @vineethkrishnan.u8544
    @vineethkrishnan.u85447 ай бұрын

    UNNIRAJAN sir nu abinandanagal....🔥🙏🙏❤️❤️

  • @rajeevp.g3092
    @rajeevp.g30928 ай бұрын

    A BIG SALUTE TO UNNIRAJAN SIR

  • @Danny-br1dg
    @Danny-br1dg8 ай бұрын

    സമകാലിക ഇന്ത്യയിൽ നരേന്ദ്ര മോദിയുടെയും അമിത് ഷാ യുടെയും പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് ക്രൈസ്തവ സമൂഹം മനസ്സിലാക്കി വരുന്നു. ജയ് ഹിന്ദ്

  • @revanth3508

    @revanth3508

    8 ай бұрын

    Manipur ?

  • @Danny-br1dg

    @Danny-br1dg

    8 ай бұрын

    @@revanth3508 മണിപ്പൂരിൽ നടന്നത് എന്താണെന്നും ലിബിയയിലും യെമനിലും ഇറാനിലും സൊമാലിയയിലും നടന്നു കൊണ്ടിരിക്കുന്നത് എന്താണെന്നും വ്യക്തമായ ബോധം ക്രൈസ്തവ സമൂഹത്തിനുണ്ട്

  • @revanth3508

    @revanth3508

    8 ай бұрын

    @@Danny-br1dg let’s hope you say this about Manipur in 5 years time. Not sure why you are talking about countries outside India .

  • @gyd3151

    @gyd3151

    8 ай бұрын

    അതാണ്‌ തൃശൂർ രൂപത ഇന്നലെ പറഞ്ഞത് 😂😂😂

  • @naadan751

    @naadan751

    8 ай бұрын

    ​​@@revanth3508പറഞ്ഞത് സംഘികുട്ടനാണെന് മനസിലായില്ലേ?

  • @mrsumesh3485
    @mrsumesh34858 ай бұрын

    സൂപ്പർ sir ❤️❤️❤️❤️

  • @vineethkrishnan.u8544
    @vineethkrishnan.u85448 ай бұрын

    ❤❤

  • @ARYANarushi-kv2tn
    @ARYANarushi-kv2tn8 ай бұрын

    🔥 RSS എന്നൊരു മഹാ പ്രസ്ഥാനം ഇല്ലായിരുന്നെങ്കിൽ..... കേരളം മറ്റൊരു ഗാസയാകുമായിരുന്നു.....💥

  • @johnyv.k3746

    @johnyv.k3746

    7 ай бұрын

    കേരളത്തിൽ ആർ.എസ്.എസ് എന്തു ചെയ്തെന്നാ ?

  • @ARYANarushi-kv2tn

    @ARYANarushi-kv2tn

    7 ай бұрын

    @@johnyv.k3746 പണി കിട്ടുമ്പൊ മനസ്സിലാകും👍

  • @xcfscccc

    @xcfscccc

    7 ай бұрын

    സിപിഎം ഭരിച്ചില്ലെങ്കിൽ ഇവിടെ ഒരു ഒരു മണിപ്പൂർ ആകുമായിരുന്നു

  • @ARYANarushi-kv2tn

    @ARYANarushi-kv2tn

    7 ай бұрын

    @@xcfscccc പറിയാണ്😡 മാറാട് മറക്കരുത്....!!

  • @abhijithks463
    @abhijithks4638 ай бұрын

    2023 ലാണ് നമ്മൾ ജീവിക്കുന്നത്. തമ്മിൽ മതം പറഞ്ഞു നാട്ടിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കാതെ ജീവിക്കുക

  • @vineethkrishnan.u8544
    @vineethkrishnan.u85448 ай бұрын

    Great work sir❤❤

  • @deepamanoj1215
    @deepamanoj12158 ай бұрын

    ❤️❤️❤️

  • @Riderjonjo
    @Riderjonjo7 ай бұрын

    കാല് വെട്ടുന്നത് ഓടി പോകാൻ ആയിരുന്നില്ല അത് നബി നിന്ദ ക്ക്‌ ഉള്ള ശിക്ഷ ആയിട്ടാണ്

  • @imrbabu1
    @imrbabu18 ай бұрын

    N I A❤

  • @harishraj.v3921
    @harishraj.v39218 ай бұрын

    തീവ്രവാദികളെ പൂട്ടി ഒതുക്കിയ കാര്യം പറയുമ്പോൾ, cmts ൽ ഉറക്കെ കരയാൻ നിവൃത്തിയില്ലാതെ വിതുമ്പുന്നവരെ നോക്കി വയ്ക്കേണ്ടതാണ്... രണ്ടു കൂട്ടരും ഒരേ ചിന്താഗതിക്കാരാണ്

  • @sunilkochuparambil188
    @sunilkochuparambil1887 ай бұрын

    Congrats

  • @user-mp1fk2cg8e
    @user-mp1fk2cg8e8 ай бұрын

    മാഷാ അള്ളാ ഇന്നോവക്കും മുന്നേ മാഷാ അള്ളാ ഓംനി! 😬

  • @sanaljohnson7196
    @sanaljohnson719611 күн бұрын

    ❤❤👍👍

  • @josephthomas3049
    @josephthomas30498 ай бұрын

    😢😢😢😢😢

  • @smruthyps7035
    @smruthyps70357 ай бұрын

    പ്രീണന രാഷ്ട്രീയം നടത്തുന്ന ഇടതും വലതും ചേർന്ന് കേരളം ഭീകര സംസ്ഥാനമാക്കി

  • @sreeharisreekanth9003
    @sreeharisreekanth90038 ай бұрын

    SALUTE YOU SIR.

  • @SajimonAs-pg3ht
    @SajimonAs-pg3ht8 ай бұрын

    Haii sir

  • @kik722
    @kik7228 ай бұрын

    ഗരുഡൻ സിനിമ കണ്ടപ്പോൾ സാറിനെ ഓർത്തു

  • @jovee9531
    @jovee95318 ай бұрын

    Jacob Punnoos സാറിന്റെ സ്ഥാനത് അലക്സാണ്ടർ ജേക്കബ് ആയിരുന്നെങ്കിൽ കേസ് എങ്ങനെ ആകുമായിരുന്നു എന്ന് ജനങ്ങൾ ചിന്തിക്കുക.

  • @bollywood5970
    @bollywood59708 ай бұрын

    ഞാൻ ഒരു പോലീസ് ആയാൽ എനിക്ക് ഓർക്കാൻ പറ്റുന്നില്ല