T.J Joseph - 17 | Charithram Enniloode 2359 | Safari TV

T.J Joseph - 17 | Charithram Enniloode 2359 | T.J Joseph | Safari TV
#charithramenniloode #safaritv #tjjoseph
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 973

  • @rajrrartist8831
    @rajrrartist8831 Жыл бұрын

    പ്രൊഫ ടി ജെ. ജോസഫ് സാറിനെ ഇഷ്ടം ഉള്ളവർ ഒരു ലൈക്ക്

  • @reethathomas6321

    @reethathomas6321

    Жыл бұрын

    ആയിരം കോടി ഇഷ്ടം. പാവം മനുഷ്യൻ ♥️

  • @Tirookkaran_

    @Tirookkaran_

    Жыл бұрын

    മുസ്ലിമാണ്. മതം പറഞ്ഞ് കൈ വെട്ടുന്നവരെക്കാൾ ജോസഫ് സാറിനെ പോലുള്ളവരെ ഇഷ്ടം.

  • @mayamayarakesh6843

    @mayamayarakesh6843

    Жыл бұрын

    ❤❤❤❤

  • @mayamayarakesh6843

    @mayamayarakesh6843

    Жыл бұрын

    ❤❤❤❤

  • @udhamsingh6989

    @udhamsingh6989

    Жыл бұрын

    ഇഷ്ടപ്പെടാൻ അദ്ദേഹം താങ്കളുടെ കാമുകിയാണോ ... പറഞ്ഞ വിഷയത്തിൽ കാലികമായി എന്തെങ്കിലും ചെയ്യാൻ സാധിയ്ക്കുമോ എന്ന് നോക്ക് ... ഇത് പൈങ്കിളി സീരിയൽ അല്ല ... ഒരു മനുഷ്യന്റെ ദുരന്ത ജീവിതാനുഭവങ്ങളാണ് ....

  • @kanakarajmanik2913
    @kanakarajmanik2913 Жыл бұрын

    ഷിന്‍റോ പി കുര്യന്‍റെ മക്കള്‍ക്കും മാഷിന്‍റെ മകന്‍ അനുഭവിച്ചതിന്‍റെ നൂറിരട്ടി അനുഭവിക്കാന്‍ പറ്റട്ടെ എന്ന് ആശംസിക്കുന്നു❤

  • @subinvv2907

    @subinvv2907

    Жыл бұрын

    കാലം കണക്കു ചോദിച്ചു തന്നെ മുൻപോട്ടു പോകും

  • @joblepaul4499

    @joblepaul4499

    Жыл бұрын

    അവനു കുടുംബം വല്ലോം കാണുവോ?..... 😳😳😳

  • @reshmiachuthan7408

    @reshmiachuthan7408

    Жыл бұрын

    😃

  • @udhamsingh6989

    @udhamsingh6989

    Жыл бұрын

    അവന് ഒരു ചുക്കും സംഭവിയ്ക്കാൻ പോകുന്നില്ല ... വല്ല ഗുഡ് സർവ്വീസ് എ ൻ ട്രിയും പ്രൊമോഷനും കിട്ടി കൂടുതൽ ഉയരത്തിലെത്തും... 1860 ലെ ബ്രിട്ടീഷ് പോലീസ് ഡെൽഹി ആക്ട് പ്രകാരമാണ് ഇന്ത്യൻ പോലീസ് ഈ 2023 ലും പ്രവർത്തിയ്ക്കുന്നതെന്ന സത്യം തിരിച്ചറിയുക .... നീണ്ട 163 വർഷങ്ങൾ .... ഇതിലും എത്രയോ ഭീകരമായ പീഡനങ്ങളിലൂടെ കടന്നുപോയ അടിയന്തിരാവസ്ഥയുടെ ബലിയാടുകളെ ഓർത്തു പോകുകയാണ്. ഇന്ന് Online ചാനലിലൂടെയെങ്കിലും സത്യാവസ്ഥ കുറെയേറെ പുറത്തു വരുന്നുണ്ട്. അന്ന് എല്ലാം പോലീസ് ഭീകരന്മാരും ഭരണകൂടവും ചില മുത്തശ്ശി പത്രങ്ങളും ചേർന്ന് വിഴുങ്ങി . ആ നിരപരാധികൾ ഏറെയും കാലയവനികയ്ക്കു ള്ളിൽ മറഞ്ഞു. ജോസഫ് സാറിന് ഇത് ലക്ഷക്കണക്കിന് പ്രേക്ഷകർക്കു മുമ്പിൽ നേരിട്ട് പറയാൻ കഴിയുന്നത് തന്നെ ഭാഗ്യം ... മതം വിഴുങ്ങിയ ഇന്ത്യ .... ഒരു പ്രത്യേക മതം വിഴുങ്ങിയ കേരളം.. അൽമക്കളുടെ കളി ഇനി കേരളത്തിൽ പണ്ടേ പോലെ ഫലിക്കില്ല. ജോസഫ് മാഷ് ഒരു നിമിത്തം ... അല്ല ജീവിച്ചിരിയ്ക്കുന്ന രക്തസാക്ഷി ....

  • @subin_a

    @subin_a

    Жыл бұрын

    ​@@udhamsingh6989 already kitty. Athum central government recommended by state

  • @bencyalexander8485
    @bencyalexander8485 Жыл бұрын

    ശിന്റോയെ ആത്മാർഥമായി സ്മരിക്കുന്ന കേരള ജനത 😂 താങ്ക്സ് സന്തോഷ്‌ ജി 👍🏻❤️

  • @roshanbaig1487

    @roshanbaig1487

    Жыл бұрын

    Atharada shinto

  • @PradPramadeni

    @PradPramadeni

    Жыл бұрын

    ​@@roshanbaig1487 ആ പൂ മോൻ SI

  • @YISHRAELi

    @YISHRAELi

    Жыл бұрын

    @@roshanbaig1487 SI Shintoyaada

  • @xndbxnda8817

    @xndbxnda8817

    Жыл бұрын

    ഷിൻ്റോ പട്ടിയെ എന്ന് പറയൂ

  • @naatuvisesham

    @naatuvisesham

    Жыл бұрын

    Kerala police il ninnum criminals sine ennu dismiss cheyth thudaguno ahne ee system proper avuu

  • @usermhmdlanet
    @usermhmdlanet Жыл бұрын

    ഇദ്ദേഹത്തിന്റെ ഈ അവസ്ഥക്ക് കാരണം ആയ ഇന്ത്യവിഷൻ ഇന്ന് വിസ്‌മൃതിയിൽ ആയി. ഇദ്ദേഹത്തിന്റെ കൈ വെട്ടിയ പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഇന്ന് വെളിച്ചത്ത് മുഖം കാണിക്കാൻ പറ്റാതെ ഒളിവിൽ നിൽക്കുന്നു. ഇദ്ദേഹത്തെ തള്ളിപ്പറഞ്ഞ സഭ നേതാക്കൾ ഇന്ന് വിശ്വാസികളാൽ വെറുക്കപ്പെട്ടു നാണിക്കുന്നു. മഹാനുഭാവ, അങ്ങ് ആരാണ്?

  • @ebbythomas853

    @ebbythomas853

    Жыл бұрын

    Do you who was the manager of college, principal of college, administrator of eparchy , other decision makers... at that time?

  • @ahammedulkabeerck648

    @ahammedulkabeerck648

    Жыл бұрын

    കാലത്തിന്റെ കാവ്യനീതി

  • @vineethgk

    @vineethgk

    Жыл бұрын

    സഭാ നേതാക്കൾക്കും പോലീസുകാർക്കും മാത്രം ഒന്നും പറ്റിയിട്ടില്ല

  • @Riyaskka126

    @Riyaskka126

    Жыл бұрын

    ആ പോലീസു കാർക്കും കൂടി എന്തങ്കിലും......

  • @jayachandrankaippilly427

    @jayachandrankaippilly427

    Жыл бұрын

    പൂർണമായും ജോസഫ് സാറിനു പിൻ തുണ നൽകുകയും ഇപ്പോഴത്തെ സാറിന്റെ ന്യൂന പക്ഷ കമ്മീഷൻ അംഗം എന്ന നിലയിൽ വലിയ സുരക്ഷയോടു കൂടി ജീവനോടെ ഇരിക്കുവാൻ കാരണക്കാരായ സംഘ പ്രസ്ഥാനങ്ങളെ ഓർമ്മിക്കുകയും കൂടി വേണം... ♥️

  • @dhanushsankar7663
    @dhanushsankar7663 Жыл бұрын

    ഷിന്റോ പോലീസുകാരൻ ഇതു കാണുനുണ്ടാകും..... നി ഒരു കാര്യം ആലോചിച്ചോ ഞങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ടാവും നിനക്ക് നന്മവരൻ.... നിന്റെയോ നിന്റെ പിള്ളേരുടെയോ ജീവിതത്തിൽ എന്തെങ്കിലും ഒരു വിഷമമം ഉണ്ടായാൽ അന്ന് അതു നിന്റെ കർമ്മ ഫലം ആണെന്ന് കരുതുക..... 🙌🏼🙌🏼🙌🏼🙌🏼🙌🏼

  • @reji2485
    @reji2485 Жыл бұрын

    സഫാരി ചാനൽ ൽ ലോകം കണ്ട ഏറ്റവും ക്രൂരൻ ആയ ഹിറ്റ്ലറെ കുറിച്ചും നാസികളുടെ തടവറകളിലെ ക്രൂരതകളെ കുറിച്ചും കേട്ട് ഞെട്ടിയിരുന്ന ഞാൻ , ഷിന്റോ യുടെ നേതൃത്വത്തിലുള്ള കേരള പോലീസ്, ജോസഫ് മാഷി ന്റെ കുടുംബത്തോട് ചെയ്തത് കേട്ടപ്പോൾ , ഹിറ്റ്ലർ ഒക്കെ എത്രയോ മാന്യൻ എന്ന് ഓർത്തു പൊകുന്നു .

  • @udhamsingh6989

    @udhamsingh6989

    Жыл бұрын

    ഇസ്രായേൽ രാജ്യം രൂപീകരിച്ച ശേഷം നാസി ഭീകരതയ്ക്ക് നേതൃത്വം നൽകിയ ഓരോ നാസി ഉദ്യോഗസ്ഥനെയും അവർ ഒളിവിൽകഴിഞ്ഞിരുന്ന രാജ്യങ്ങളിൽ തേടി ചെന്ന് ആ ഭീകരന്മാരുടെ കഥ കഴിച്ച് തിരിച്ചു വന്നവരാണ് ജൂതന്മാർ : മൊസാദ് ...

  • @jefinpj848

    @jefinpj848

    Жыл бұрын

    Ithu kekumbol " Visaranai " film annu ormavarunath.........

  • @sreekumarg7376

    @sreekumarg7376

    Жыл бұрын

    അയാൾ ഇപ്പോളും ഫ്രോഡ് ആയ ci ആയി കാഞ്ഞിരപ്പള്ളി യിൽ ഉണ്ട്.

  • @sreeharirv2277
    @sreeharirv2277 Жыл бұрын

    "പോലീസിന്റെ ഒരു നായാട്ട് ", "വേട്ടയാടൽ" കൃത്യമായ നിരീക്ഷണം. സാർ നർമം കലർത്തി സംസാരിക്കുമ്പോഴും കേൾക്കുന്നവർക്ക് ഹൃദയഭേദകമായ അനുഭവമാണ്...😢

  • @aksarmuttam754

    @aksarmuttam754

    Жыл бұрын

    ഒരു വിഭാഗത്തെ ധൈര്യം പൂർവ്വം അവഹേളിക്കാൻ ശ്രമിക്കുന്ന ഇവനെ പോലുള്ളവന് പോലീസിന്റെ ഭാഗത്തു നിന്നും പല പീഡനങ്ങളും ഉണ്ടാകും. അത് നേരിടാൻ കെല്പുള്ളവൻ ഇത്തരം പണിക്കു നിൽക്കാവൂ എന്നിട്ടും ശപിക്ക പെട്ട ജോസഫ് എന്ന ജന്മത്തെ പിന്തുണക്കുന്ന സന്ഘികളും, വേറെ കുറെ ഊളകളെയും കണ്ടില്ലേ നീയൊക്കെ യാണ് ഒർജിനൽ വർഗീയ വാദികൾ

  • @shadowmedia7642
    @shadowmedia7642 Жыл бұрын

    ഷിന്‍റൊ ഇത് കാണുന്നുണ്ടെങ്കില്‍ മെെരെ നിനക്ക് ഒരു നടുവിരല്‍ നമസ്കാരം . ഇത് സഫാരിയുടെ പേജായത് കൊണ്ടാണ് നിന്നെ കുടുതല്‍ തെറി വിളിക്കാത്തത് 😡

  • @PradPramadeni

    @PradPramadeni

    Жыл бұрын

    ആ തെരു നായുടെ മകനെ തെറി വിളിക്കരുത്.

  • @user-hh2jc1id5i

    @user-hh2jc1id5i

    Жыл бұрын

    😁😁😁🤗

  • @bees8107

    @bees8107

    Жыл бұрын

    തെറിക്കും അതിന്റെതായ ഒരു നിലവാരം ഉണ്ട് ഇത്തരം...... കളെ വിളിച്ചു അത് കളയരുത് ബ്രോ

  • @bensingbramanand5836

    @bensingbramanand5836

    Жыл бұрын

    രാഷ്ട്രീയ പാര്‍ട്ടികാരുടെ pressure ആണ് ഏമാൻ ചെയ്തത് .

  • @binilkumar4441

    @binilkumar4441

    Жыл бұрын

    ​@@bensingbramanand5836 ..yes kodiyeri

  • @varghesepjparackal5534
    @varghesepjparackal5534 Жыл бұрын

    ഈ ഷിൻ്റോ പി.കുര്യൻ മനുഷ്യനാണോയെന്ന് ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ തോന്നിപ്പോകുന്നു😢,എങ്ങനെ ഇത്ര ക്രൂരമായി സഹജീവികളോട് പെരുമാറാൻ കഴിയുന്നു ?

  • @TM-jl7df

    @TM-jl7df

    Жыл бұрын

    കാഞ്ഞിരപ്പള്ളിയിലുണ്ട്

  • @Samson-ce4bm

    @Samson-ce4bm

    Жыл бұрын

    A. Wild pig. ,stay. Our. Place. ,. Now. Get. A.correct. Name. ,💯,Some. Days ago. That'. Pig's. Name. Saithan. ,🎉Now. India. ,Understand. Many. Bad. ,Bureaucrats. ,. Here. ,.. don't. Know. Humanity. 👍,Only. Money. &. Power. ,🎉

  • @scarias2

    @scarias2

    Жыл бұрын

    പോലീസ് ക്രിമിനൽ....

  • @susheelarajan4877

    @susheelarajan4877

    Жыл бұрын

    Evante okke kudumbam 7 thalamura anubhavikkum.

  • @jobinthomas3264

    @jobinthomas3264

    Жыл бұрын

    Evil with police uniform

  • @manuthomasmanuthomas1744
    @manuthomasmanuthomas1744 Жыл бұрын

    ജീവിതത്തിൽ ഇത്രയും കാത്തിരുന്ന വേറൊരു പരിപാടി ഇല്ല . ഓരോ എപ്പിസോഡും സൂപ്പർ❤ ജോസഫ് സാറിനും സഫാരി ചാനലിനും, പ്രത്യേകിച്ച് സന്തോഷ് സാറിനും അഭിനന്ദനങ്ങൾ

  • @muhammadmonyami6335

    @muhammadmonyami6335

    Жыл бұрын

    9o0 oog

  • @abhishekcp2024

    @abhishekcp2024

    Жыл бұрын

    Sathyam ❤ ennum nokkum puthiya episode nu vendi

  • @sudheeshs366

    @sudheeshs366

    Жыл бұрын

    ഇപ്പോൾ ഇവിടെ കമന്റ് ഇട്ടു വീര ശൂരം കാണിക്കുന്ന ഒരു ക്രിസ്ത്യാനിയും അന്ന് ഒരു വാക്ക് കൊണ്ട് പോലും പ്രേതിഷേധിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാതെ സ്വന്തം അച്ചായത്തിമാരുടെ പാവാടയും കഴുകി പോർക്കും തിന്നു ബിഷപ്പിന്റെ കൈയും മുത്തി അവനവന്റെ കാര്യം നോക്കി ഇരുന്നു . ഇത്രയ്ക്കു പേടിച്ചു തൂറികൾ ആയ ഒരു സമൂഹം ഇപ്പോൾ സുഡാപ്പികളുടെ കാലിന്റെ ഇടയിൽ നിന്റെ ഒക്കെ തല ചെന്ന് പെട്ട് എന്ന് മനസിൽ ആയപ്പോൾ ഉണർന്നു . നട്ടെല്ല് ഇല്ലാത്ത , വോട്ട് ബാങ്ക് കൊണ്ട് മാത്രം അവനവന്റെ കാര്യം നേടാൻ നോക്കുന്ന ക്രിസ്ത്യൻ സമൂഹം വിളിച്ചു വരുത്തിയ ആപത്തു ആണ് ഇടതു പക്ഷത്തിനും കോൺഗ്രസിനും മാത്രം വോട്ട് കൊടുത്തു ഇപ്പോൾ സുഡാപ്പികളുടെ അണ്ടി തിന്നണ്ട അവസ്ഥ ആക്കിയത്

  • @Raoof-puzhakkara9173

    @Raoof-puzhakkara9173

    Жыл бұрын

    ഇവന്റെ കൈ വെട്ടി മാറ്റിയ എസ്ഡിപിഐ വിഡ്ഢികൾ ചെയ്തത് ⬇️⬇️ അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി തന്നെ ' ഇവൻ വിഡ്ഢിയാണ്' എന്ന് പരസ്യപ്രസ്താവന നടത്താൻ മാത്രം സമൂഹത്തിലെ എല്ലാവരാലും അവഗണിക്കപ്പെട്ട ഇവനെ സമൂഹത്തിൽ പരിഗണിക്കപ്പെടാൻ മാത്രമുള്ള ഒരു അവസ്ഥയിലേക്ക് എത്തിക്കുകയായിരുന്നു എസ്ഡിപിഐ വിഡ്ഢികൾ. ഇവൻ സഫാരി ടിവിയിൽ പറഞ്ഞത് ⬇️⬇️ പി ടി കുഞ്ഞുമുഹമ്മദിന്റെ കഥയിലെ ഭ്രാന്തനായ കഥാപാത്രത്തിന് കഥാകൃത്തിന്റെ പേര് തന്നെ നൽകുകയായിരുന്നു എന്നാണ്. അഥവാ അവൻ കോപ്പിയടിച്ച കഥയിലെ കഥാകൃത്തിന്റെ പേര് തന്നെ ആ കഥയിലെ ഭ്രാന്തനായ കഥാപാത്രത്തിന് നൽകുകയായിരുന്നു എന്ന ഇവന്റെ വാദം മുഖവിലയ്ക്ക് എടുക്കുകയാണെങ്കിൽ തന്നെയും ഇവൻ കാണിച്ചത് ആദരിക്കപ്പെടേണ്ട ഒരു കഥാകൃത്തിനെ അവഹേളിക്കുക എന്ന സംസ്കാരരഹിതമായ പ്രവർത്തിയാണ്.

  • @vimalasreedharan4455
    @vimalasreedharan4455 Жыл бұрын

    പാവം ആമിയും മിഥുനും!!! നിങ്ങളുടെ അച്ഛൻ നല്ലൊരു മാഷ് ആണ് കുട്ടികളെ!!!

  • @user-hh2jc1id5i

    @user-hh2jc1id5i

    Жыл бұрын

    😍😍🤗🤗

  • @jojiofquilon7124

    @jojiofquilon7124

    Жыл бұрын

    👍

  • @udhamsingh6989

    @udhamsingh6989

    Жыл бұрын

    അങ്ങനെയാണല്ലേ... അറിഞ്ഞില്ല ... ആരും പറഞ്ഞില്ല ...

  • @joyjoseph2788
    @joyjoseph2788 Жыл бұрын

    ഈ കഥ കേൾക്കുന്ന നമുക്ക് ഇത്രയും വിഷമം തോന്നുന്നുണ്ടെങ്കിൽ ആ മനുഷ്യൻ എത്രമാത്രം അനുഭവിച്ചിട്ടുണ്ടാവും?

  • @sslover9465

    @sslover9465

    Жыл бұрын

    Truth 😢

  • @sudheeshs366

    @sudheeshs366

    Жыл бұрын

    ഇപ്പോൾ ഇവിടെ കമന്റ് ഇട്ടു വീര ശൂരം കാണിക്കുന്ന ഒരു ക്രിസ്ത്യാനിയും അന്ന് ഒരു വാക്ക് കൊണ്ട് പോലും പ്രേതിഷേധിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാതെ സ്വന്തം അച്ചായത്തിമാരുടെ പാവാടയും കഴുകി പോർക്കും തിന്നു ബിഷപ്പിന്റെ കൈയും മുത്തി അവനവന്റെ കാര്യം നോക്കി ഇരുന്നു . ഇത്രയ്ക്കു പേടിച്ചു തൂറികൾ ആയ ഒരു സമൂഹം ഇപ്പോൾ സുഡാപ്പികളുടെ കാലിന്റെ ഇടയിൽ നിന്റെ ഒക്കെ തല ചെന്ന് പെട്ട് എന്ന് മനസിൽ ആയപ്പോൾ ഉണർന്നു . നട്ടെല്ല് ഇല്ലാത്ത , വോട്ട് ബാങ്ക് കൊണ്ട് മാത്രം അവനവന്റെ കാര്യം നേടാൻ നോക്കുന്ന ക്രിസ്ത്യൻ സമൂഹം വിളിച്ചു വരുത്തിയ ആപത്തു ആണ് ഇടതു പക്ഷത്തിനും കോൺഗ്രസിനും മാത്രം വോട്ട് കൊടുത്തു ഇപ്പോൾ സുഡാപ്പികളുടെ അണ്ടി തിന്നണ്ട അവസ്ഥ ആക്കിയത്

  • @vijayjoseph5161

    @vijayjoseph5161

    Жыл бұрын

    Correct…

  • @porkattil
    @porkattil Жыл бұрын

    കാപാലികനായ ആ പോലീസ് ഓഫിസർ ജീവിച്ചിരിക്കുന്ന നമ്മുടെ നാട് ഒരിക്കലും നന്നാവില്ല. ശാപം ഏറ്റുവാങ്ങിയ നാട്. ഒരു പാവം ചെറുപ്പക്കാരനെ അയാളുടെ അച്ഛൻ ചെയ്യാത്ത കുറ്റത്തിന് ക്രൂരമായി മർദിച്ച ആ ചെകുത്താൻ ഗതിപിടിക്കില്ല.

  • @MadhurimaM-ew4oi
    @MadhurimaM-ew4oi Жыл бұрын

    Respect you Sir. ഇത്രയും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോയ താങ്കൾ ജീവിച്ചിരിക്കുന്നത് തന്നെ ഈ സത്യം ലോകത്തോട് വിളിച്ചുപറയാന്‍ ആയിരിക്കും. എന്നിരുന്നാലും ജീവിതത്തില്‍ താങ്കള്‍ക്ക് നഷ്ടപ്പെട്ടത് ഒന്നും ആര്‍ക്കും ഒരിക്കലും തിരിച്ചുതരാന്‍ കഴിയില്ല.

  • @jobinpgeorge8926
    @jobinpgeorge8926 Жыл бұрын

    ഒരു ക്ലാസ് ടെസ്റ്റിൽ ആകെ 30 പേർ എഴുതിയ പരീക്ഷ..... അതിൽ പ്രശ്നം കണ്ടെത്തിയത് ഒരേ ഒരു പെൺകുട്ടി...... ഒരു കുടുംബം കുട്ടിച്ചോറാക്കാൻ കാരണമായ ആ പെൺകുട്ടി ഇതൊക്കെ കണ്ടും അറിഞ്ഞും എന്തുമാത്രം സന്തോഷിക്കുന്നുണ്ടാവും..... സ്വർഗത്തിൽ ദൈവത്തിൻ്റെ തൊട്ടരികിൽ സീറ്റ് റഡിയായതിൻ്റെ ചാരിതാർത്ഥ്യം എന്തായാലും ഉണ്ടാവും.... ദൈവത്തെ വലിയ ഒരു അപമാനത്തിൽ നിന്നും രക്ഷിച്ചതിൽ തീർച്ചയായും ആ കുട്ടിക്ക് അഭിമാനിക്കാം.....🙏 🙏 🙏

  • @AnimaShankar-vm7pi

    @AnimaShankar-vm7pi

    Жыл бұрын

    avalkkum kuttikal undaavum. avarokke anubhavikkum

  • @DrSpidey.999

    @DrSpidey.999

    Жыл бұрын

    പെണ്ണുങ്ങൾ ഇസ്ലാമിന് വേണ്ടി പോരാടുന്നത് കാണുമ്പോളാണ് ചിരി വരുന്നത്😂. Like Chickens defending KFC😂

  • @cheerbai44

    @cheerbai44

    Жыл бұрын

    സത്യം, എത്ര വലിയ വിഷമായിരുന്നു ആ കുട്ടിപ്പിശാശ്.. അതിനെ കണ്ടെത്തി തീർത്തിരുന്നേൽ എത്ര നന്നായിരുന്നേനേം

  • @josephtj9487

    @josephtj9487

    Жыл бұрын

    ഭാവിയിൽഅവളായിരിക്കുംഞമ്മന്റെസ്വർഗ്ഗത്തിലെ 72 ഹൂറികളിൽഒരാൾ

  • @Geo-dq3gz

    @Geo-dq3gz

    Жыл бұрын

    ​@@DrSpidey.999 underrated comment😅

  • @ratheesankariathara377
    @ratheesankariathara377 Жыл бұрын

    അറിയാവുന്ന പോലിസ് കാരുടെ പേര് വെളിപ്പെടുത്തണം. ഇവൻ മാരെ ജനം അറിയട്ടെ 👍

  • @sha9981
    @sha9981 Жыл бұрын

    ഇടിയൻ ഷിൻ്റോ കൈകൂലി രാജാവ് ആയിരുന്നു തൊടുപുഴ ഉണ്ടായിരുന്നപ്പോൾ

  • @jose-qb6zm

    @jose-qb6zm

    Жыл бұрын

    Kanjirapallyil SI aarunnappol St sebastainte Roopam Matti angerude roopam vakkanarunnu pothuvil undaya dharana. Athra valiya nanma maramarunnu. Ippol Kanjirapally CI aanu.

  • @udhamsingh6989

    @udhamsingh6989

    Жыл бұрын

    അവനിട്ട് വല്ല പണീം കൊടുക്കാൻ നോക്ക്.

  • @vinodchandranchandran2669

    @vinodchandranchandran2669

    Жыл бұрын

    Very soon...

  • @user-lb3mt9ld9p

    @user-lb3mt9ld9p

    Жыл бұрын

    ആണോ... ചെറ്റ.....

  • @aambujam7409

    @aambujam7409

    Жыл бұрын

    Is he alive? Chathille thendi

  • @user-ni9yl2pm4q
    @user-ni9yl2pm4q Жыл бұрын

    ദൈവമേ........ ഷിന്റോ പി കുര്യൻ ചേട്ടനും മക്കൾക്കും. ഷിന്റോ ചേട്ടന്റെ വരും തലമുറകൾക്കും എന്നും എപ്പോഴും നന്മകൾ മാത്രം നൽകി അനുഗ്രഹിക്കണേ.😢😢

  • @rajanthampy9450

    @rajanthampy9450

    Жыл бұрын

    ആമേൻ കുഞ്ഞാടേ

  • @thomassebastian7596

    @thomassebastian7596

    Жыл бұрын

    ​@@rajanthampy9450അത് അനുഭവിച്ചു മനസ്സിലാക്കാന്‍ തപ്പിച്ചായന് ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു എന്ന് ചിന്തിക്ക്

  • @vinodchandranchandran2669

    @vinodchandranchandran2669

    Жыл бұрын

    Very soon.......👍👍👍

  • @rishicp6812

    @rishicp6812

    Жыл бұрын

    Aameen

  • @premkumarc5899

    @premkumarc5899

    Жыл бұрын

    അവനു തലമുറ undakumo?

  • @user-fy1fy1lg8j
    @user-fy1fy1lg8j Жыл бұрын

    കേൾവിക്കാർക്ക്, ആകാംക്ഷ, പക്ഷെ ഇദ്ദേഹത്തിന്റെ മനസിലെ വിങ്ങൽ എനിക്ക് കാണാം

  • @prasanthkumar2403

    @prasanthkumar2403

    Жыл бұрын

    സുഡാപ്പികൾ ക്കും MA ബേബി. കോടിയേരി .ഷിൻ്റോ .പിന്നെ കുറെ പോലീസ് കാർക്ക് ഒഴിച്ച് ബാക്കി എല്ലാവർക്കും സങ്കട കടലാണ് സാറും കുടുബവും 😢 ഈ ചോദ്യം വെളിയിൽ എത്തിച്ച സുഡാപ്പിനി ഒക്കെ സമാധാനത്തോടെ ഉറങ്ങുന്നുണ്ടോ ആവോ അവർ കൊക്കെ സമാധാനം കിട്ടി ക്കാണും ഇവരൊക്കെ ഏത് കടലിൽ കുളിച്ചാൽ ആണ് ഈ പാപം മുഴുവൻ കഴുകി കളയുക😢😢😢

  • @sreejithsankaran140
    @sreejithsankaran140 Жыл бұрын

    ഇത്രയും നല്ലപരിപാടി നിങ്ങൾ ടെ സഫരിചാനൽ ഇതവരെ വന്നിട്ടല്ല സാർ

  • @sebastiankj5176
    @sebastiankj5176 Жыл бұрын

    എത്ര ജനമൈത്രി പോലീസ് എന്ന് പറഞ്ഞാലും അവർ തനിനിറം കാണിക്കും

  • @arunjoseph.484

    @arunjoseph.484

    Жыл бұрын

    പാവങ്ങളോട് മാത്രമേ ഉള്ളൂ ഈ തനിനിറം കാണിക്കൽ

  • @annievarghese6

    @annievarghese6

    Жыл бұрын

    രാഷ്ട്രീയ കാർക്കു പോലീസും കോടതിയൊന്നുംബാധകമല്ല സാറിന്റെ മകൻ എത്രമാത്രം മനോവേദന അനുഭവിച്ചുകാണും മതഭ്രാന്ത് പെൺകുട്ടി ഈ എപ്പിസോഡുകൾ കാണുന്നുണ്ടോ എത്ര പേരാണു പീഡനം അനുഭവിച്ചതു

  • @abeyjohn8166

    @abeyjohn8166

    Жыл бұрын

    Correct

  • @sudheeshs366

    @sudheeshs366

    Жыл бұрын

    ഇപ്പോൾ ഇവിടെ കമന്റ് ഇട്ടു വീര ശൂരം കാണിക്കുന്ന ഒരു ക്രിസ്ത്യാനിയും അന്ന് ഒരു വാക്ക് കൊണ്ട് പോലും പ്രേതിഷേധിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാതെ സ്വന്തം അച്ചായത്തിമാരുടെ പാവാടയും കഴുകി പോർക്കും തിന്നു ബിഷപ്പിന്റെ കൈയും മുത്തി അവനവന്റെ കാര്യം നോക്കി ഇരുന്നു . ഇത്രയ്ക്കു പേടിച്ചു തൂറികൾ ആയ ഒരു സമൂഹം ഇപ്പോൾ സുഡാപ്പികളുടെ കാലിന്റെ ഇടയിൽ നിന്റെ ഒക്കെ തല ചെന്ന് പെട്ട് എന്ന് മനസിൽ ആയപ്പോൾ ഉണർന്നു . നട്ടെല്ല് ഇല്ലാത്ത , വോട്ട് ബാങ്ക് കൊണ്ട് മാത്രം അവനവന്റെ കാര്യം നേടാൻ നോക്കുന്ന ക്രിസ്ത്യൻ സമൂഹം വിളിച്ചു വരുത്തിയ ആപത്തു ആണ് ഇടതു പക്ഷത്തിനും കോൺഗ്രസിനും മാത്രം വോട്ട് കൊടുത്തു ഇപ്പോൾ സുഡാപ്പികളുടെ അണ്ടി തിന്നണ്ട അവസ്ഥ ആക്കിയത്

  • @englishdrops...299
    @englishdrops...299 Жыл бұрын

    ജോസഫ് മാഷിന്റെ വിശാല മനസ്ഥിതിക്ക് കൂപ്പുകൈ.. വിഷമം വരുമ്പോൾ അദ്ദേഹത്തിന്റെ "അറ്റുപോയ ഓർമ്മകൾ" വായിക്കാറുണ്ട്... ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യൻ അനുഭവിച്ച പീഢനങ്ങൾ കണ്ണു നിറയാതെ വായിക്കാനാവില്ല. നേരിട്ടുള്ള കഥ പറച്ചിലനേക്കാൾ എന്നെ സ്വാധീനിച്ചത് അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും വന്ന രക്തം ചിന്തിയ ആ വരികളാണ്...

  • @hebrew80

    @hebrew80

    Жыл бұрын

    Sathyam

  • @Jin_cy
    @Jin_cy Жыл бұрын

    ഇങ്ങനെയൊകെ ഉണ്ടായതിൽ 90% പങ്കും ന്യൂസ്‌ ചാനലിനു ആണ്.. ഇന്ത്യ വിഷൻ തുടങ്ങി വച്ച ന്യൂസ്‌ ആൾക്കാരെ ഇളക്കിവിട്ടപ്പോൾ ആർകെങ്കിലും സത്യാവസ്ഥ അറിയാൻ ശ്രമിക്കായിരുന്നു. ഏഷ്യാനെറ്റ്‌ ന്യൂസ്‌ ന്യൂസ്‌ വാല്യൂ പോകാതിരിക്കാനായിരിക്കും വിശദീകരണം കൊടക്കാതിരുന്നത്.അന്ന് അങ്ങനെ സംപ്രേഷണം ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ കൈ വെട്ടലും ഭാര്യയുടെ ആത്മഹത്യയും ഒഴിവാകുമായിരുന്നിരിക്കാം..

  • @silvesterubs

    @silvesterubs

    Жыл бұрын

    India vision is the main culprit, just put oil in fire to make a communal issue and to please Islamist terrorist by getting huge money from them.

  • @scarias2

    @scarias2

    Жыл бұрын

    ഒടുവിൽ കേന്ദ്ര ഗവൺമെൻ്റ് ഇന്ത്യാ വിഷൻ ചാനലിനെ രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയതിന് പൂട്ടിച്ചു... 😆😆😆

  • @777shameem

    @777shameem

    Жыл бұрын

    ​@@scarias2aayo setta athu pootichatanennu Ara paranne.angu thalli mari😂😂

  • @Chakkochi168

    @Chakkochi168

    Жыл бұрын

    സത്യം

  • @annacelinjosephfrancisther4676

    @annacelinjosephfrancisther4676

    Жыл бұрын

    അപ്പോൾ ഈ ചോദ്യ പേപ്പർ പുറത്താക്കിയ പെൺ കുട്ടിയോ

  • @ushabalu1852
    @ushabalu1852 Жыл бұрын

    വല്ലാത്ത നൊമ്പരം... Sir എന്തൊക്കെ സഹിച്ചു, കൂടാതെ ഒന്നുമറിയാത്ത കുടുംബവും.. നര നായാട്ട് തന്നെ.. സഫാരി TV ക്കു big salute 👌🙏

  • @tophyanupaul-gg1xr
    @tophyanupaul-gg1xr Жыл бұрын

    സമാധാനമതക്കാരോടുള്ള സ്നേഹം കൂടിക്കൂടി വരുന്നു. മോദി വന്നില്ലായിരുന്നേൽ ഇവർ നമ്മളെ ഇല്ലായ്മ ചെയ്തേനെ.

  • @udhamsingh6989

    @udhamsingh6989

    Жыл бұрын

    കൊയപ്പല്ല ... ങ്ങള് ജസിയ കൊടുത്താമതി ... ഇവടെ കയിഞ്ഞു കൂടല്ലോ...ന്താ ....

  • @keralacitizen

    @keralacitizen

    Жыл бұрын

    ഹേയ് ഞങ്ങൾ ബി.ജെ.പിക്ക് ഒറ്റ സീറ്റും കൊടുക്കില്ല എന്ന് ഈ പട്ടക്കാര് തന്നല്ലേ വീമ്പ് പറയാറ്. കേരളത്തിൽ നിന്ന് ഓടാൻ തയ്യാറായിക്കോ. മരുമോനാ അടുത്ത CM . തിരുവനന്തപുരം കടപ്പുറം ബെൽറ്റ് ഉപയോഗിച്ച് കോൺഗ്രസിനെ ജയിപ്പിച്ച് വിടുമ്പോൾ നിങ്ങൾ ആർക്കാണ് കരുത്ത് പകരുന്നതെന്ന് ഓർക്കണം

  • @trueindian3573

    @trueindian3573

    Жыл бұрын

    Ldf or udf not sure..but jihadis will rule kerala

  • @geogeorge103

    @geogeorge103

    Жыл бұрын

    SATHYAM MODI VANNONDE INI PEDIKANDA😊

  • @shakirshakir1086

    @shakirshakir1086

    Жыл бұрын

    മോദി യും കൂട്ടരും വടക്കേ ഇന്ത്യയിൽ കൃസ്ത്യാനികൾക്ക് എതിരെ കാട്ടി കൂട്ടുന്നത് കാണുന്നില്ലേ അതോ കണ്ണടച്ചു ഇരുട്ടാക്കുക ആണോ

  • @manchady
    @manchady Жыл бұрын

    ഷിന്റൊക്കും ടീമിനും സ്മാരകം പണിയുന്നുണ്ട് 🤣

  • @amruthathomas1606

    @amruthathomas1606

    Жыл бұрын

    Promotion kitty kanum

  • @JakesJoy31

    @JakesJoy31

    Жыл бұрын

    അവൻ ഇന്ന് സഹപ്രവർത്തകനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായി എന്ന് ഇന്ന് വാർത്തയുണ്ടായിരുന്നു

  • @im12342

    @im12342

    Жыл бұрын

    ​@@JakesJoy31 ആണോ link ഉണ്ടോ?

  • @Chandrika-xi7kr

    @Chandrika-xi7kr

    Жыл бұрын

    ഷിന്റോ എന്ന ചെകുത്താന്‍ അനുഭവിക്കും കാലം കാത്ത് വച്ചിട്ടുണ്ട്..

  • @user-lb3mt9ld9p
    @user-lb3mt9ld9p Жыл бұрын

    ജോസഫ് സർ ❤️❤️😊 താങ്കളും, നമ്പി നാരായണന്‍ സർ ഉം അകാരണമായി പീഡനങ്ങള്‍ സഹിക്കേണ്ടി വന്ന രണ്ടു മനുഷ്യത്വങ്ങള് ആണ്.....

  • @harisree89
    @harisree89 Жыл бұрын

    😢😢 ഇത്രയും അനുഭവിച്ച ഒരു മനുഷ്യന്റെ കണ്ഠമിടറുന്നു എങ്കിൽ ഉള്ളിലെ നീറ്റൽ എത്ര വലുതാണ്. 😢😢

  • @Socra_Tez
    @Socra_Tez Жыл бұрын

    സമാധാനം അന്ന് വിൽക്കാൻ നടന്നവർ എല്ലാം ഇന്ന് ജയിലിൽ സർ മൂന്നു ദിവസം കൊണ്ടിറങ്ങി അവന്മാർ എന്ന് ഇറങ്ങുമെന്നു പടച്ചോന് പോലും അറിയില്ല.. അതാണ്‌ കർമ്മ ❤❤

  • @scarias2

    @scarias2

    Жыл бұрын

    തീവ്രവാദികളുടെ സമാധാനം.....

  • @ajithkrishnan23

    @ajithkrishnan23

    Жыл бұрын

    padachonte ND😂

  • @whiteandwhite545

    @whiteandwhite545

    Жыл бұрын

    @@riyarifu5742 എന്തു നല്ല കുടുംബ സംസ്കാരം,😂😂😂😂😂😂😂😂 കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരെ കയ്പു ശമിപ്പതുണ്ടോ?.

  • @Fighter2255

    @Fighter2255

    Жыл бұрын

    ​@@riyarifu5742 മദ്രസ്സ കുണ്ടൻ 😂😂🤣

  • @phantomc2175

    @phantomc2175

    Жыл бұрын

    @@riyarifu5742 aaru kaattarabiyo?

  • @sreesree3240
    @sreesree3240 Жыл бұрын

    പിതൃശൂന്യൻ ഷിൻ്റോയെ കാത്തോളണേ :

  • @damnwhosethat
    @damnwhosethat Жыл бұрын

    Ashamed to be a malayali. Sad to be an Indian.Joseph Sir still hasn't got the justice he deserves.

  • @bingewatch3553

    @bingewatch3553

    Жыл бұрын

    indeed ashamed to be a malayali for having such a flawed political system in so called literate state yet nothing much can be done..the state has gone to dogs..

  • @damnwhosethat

    @damnwhosethat

    Жыл бұрын

    @@bingewatch3553 what has the central government done? Congress and BJP alike. What was the stand of bjp in nupur Sharma issue?

  • @bingewatch3553

    @bingewatch3553

    Жыл бұрын

    @@damnwhosethat NOTHING ! thats what i have said and the incumbent chief minister is the worst in the history of Kerala politics ! Where did Nupur Sharma come from? Why are you talking out of context. I didnt know she was from Kerala and BJP is ruling the state. Are you an antham kammi?

  • @Indian-ng7mz

    @Indian-ng7mz

    Жыл бұрын

    @@damnwhosethatshe was framed and bjp government had international pressure.. it was made a big issue know.. and all these lead to the ban on PFI

  • @rajanthampy9450
    @rajanthampy9450 Жыл бұрын

    ഡൽഹിയിൽ നിന്നും ഒരുത്തൻ വന്ന് തീവണ്ടി തീയിട്ടിട്ട് ഇതിന്റെ ഒരംശം ശുഷ്കാന്തി കാണിച്ചില്ല. അതാണ് പച്ചവെളിച്ചം പോലീസ്

  • @abelisac4971
    @abelisac4971 Жыл бұрын

    ഇദ്ദേഹത്തിന്റ കൈ വീട്ടിയവരെ പിടിക്കാൻ പോലീസ് ഇത്രയും ശുഷ്‌കാന്തി കാണിച്ചായിരുന്നോ ആവോ

  • @royjose9693
    @royjose9693 Жыл бұрын

    ഇദ്ദേഹത്തെ വേട്ടയാടിയ പോലീസിനോട് പോപ്പുലർ ഫ്രണ്ട് കാരെ വേട്ടയാടരുതെന്ന് പറഞ്ഞ ഒരു മുഖ്യൻ ഉണ്ടായതാണ് നമ്മുടെ ഭാഗ്യം

  • @santhoshvp7665

    @santhoshvp7665

    Жыл бұрын

    😄😄😄 അൽ പിണു

  • @RegiNC
    @RegiNC Жыл бұрын

    ഷിന്റോ പി കുര്യനെ കാത്തോളണേ 😔😔

  • @user-hh2jc1id5i

    @user-hh2jc1id5i

    Жыл бұрын

    😊😊😊🤗🤗

  • @sreesree3240

    @sreesree3240

    Жыл бұрын

    😅😅😅😅

  • @sreekumarg7376

    @sreekumarg7376

    Жыл бұрын

    പെൻഷൻ പറ്റുമ്പോൾ കൈ വിട്ടേക്കണേ 🙏

  • @johnsonpeter2889
    @johnsonpeter2889 Жыл бұрын

    കഥയിൽ ഒരു കാര്യം വ്യക്തമാണ് പോലീസിലെ ക്രിമിനസൽസ് ആണ് ഇദ്ദേഹത്തെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത്

  • @AbrahamMJacob
    @AbrahamMJacob Жыл бұрын

    ASI അദ്ദേഹത്തിന്റെ മകനോട് കാണിച്ചതും എത്ര നിഷ്ടുരം ആണ്

  • @whiteandwhite545
    @whiteandwhite545 Жыл бұрын

    അല്ല,മാഷ് എന്തു തെറ്റാണ് ചെയ്തത്?, ഒരു സാഹിത്യ സൃഷ്ടിയ്ക്ക് ഇത്രയും ക്രൂരമായി അദ്ദേഹത്തിന്റെ മകനെ പീഡിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായി കേസ്സ് എടുക്കണം.

  • @Fighter2255
    @Fighter2255 Жыл бұрын

    ഷിന്റോ പി കുര്യൻ ഒരു പ്രൊഫസറുടെ കുടുംബത്തോട് ഇങ്ങനെ ഒക്കെ ചെയ്തിട്ടുണ്ടേൽ പാവങ്ങളെ ഒക്കെ എത്ര ഉപദ്രവിച്ചിട്ടുണ്ടാവും

  • @libinthomas1841
    @libinthomas1841 Жыл бұрын

    Shinto p kuryan,, താങ്കൾ നാളെ ഈ യൂണിഫോം ഇല്ലാതെ പൊതുമധ്യത്തിൽ നിൽക്കും,, ചെയ്തു കൂട്ടിയതിനൊക്കെ അനുഭവിക്കും 👍🏻

  • @mellowdrama7444

    @mellowdrama7444

    Жыл бұрын

    ഒരിക്കലുമില്ല കംഫർട്ട് ഐപിഎസ് മിക്കവാറും കിട്ടും😢

  • @philipphilip5197

    @philipphilip5197

    Жыл бұрын

    Whatever ips he get, he will suffer no doubt. May not file case against him due to lack of evidence. But one day he will do a crime, unintentionally, unwanted, unaware, thought not serious. Then somebody will fight against him. Finally he will suffer in his whole life. Earth is revolving. His children, wife, parents also suffer but it’s up to the God to decide.

  • @hebrew80

    @hebrew80

    Жыл бұрын

    True he will

  • @pinaraimodi202
    @pinaraimodi202 Жыл бұрын

    ഷിൻ്റോ എന്ന ക്രൂരൻ..!

  • @kannannair2618
    @kannannair2618 Жыл бұрын

    കേരളത്തിൽ വരുന്ന മദനിക്ക് സുരക്ഷയും,പോകുന്നിടത്തെല്ലാം മെഡിക്കൽ സംഘത്തെ കൂടെ അയക്കാനും,ചികിത്സാസൗകര്യം ഒരുക്കാനും സർക്കാർ എന്താലേ........

  • @hebrew80

    @hebrew80

    Жыл бұрын

    Sathyam Paranarikal

  • @geogeorge103

    @geogeorge103

    Жыл бұрын

    PUNARAYI PARANAARI

  • @somucs6061
    @somucs6061 Жыл бұрын

    എന്റെ അഭിപ്രായത്തിൽ ഈ മത അമർചിത്രകഥകൾ എല്ലാം ജനം എടുത്ത് കുപ്പതോട്ടിയിൽ ഇടുന്ന കാലം വിദൂരമല്ല

  • @PradPramadeni

    @PradPramadeni

    Жыл бұрын

    നടക്കാത്ത സ്വപ്ന°

  • @Sghh-q5j

    @Sghh-q5j

    Жыл бұрын

    യൂട്യൂബിന് സാധിക്കും

  • @rimarose9594

    @rimarose9594

    Жыл бұрын

    ​@@Sghh-q5j yes

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 Жыл бұрын

    ഇതോടു കൂടി ഷിന്റോയുടെ കാര്യം തീരുമാനമാവും

  • @Jin_cy

    @Jin_cy

    Жыл бұрын

    എന്ത് ആകാൻ.. അയാൾ പുതിയ എന്തെങ്കിലും അവാർഡും വാങ്ങി സുഖ ജീവിതം ആയിരിക്കും.ഇതൊക്കെ ഇതിനു മുൻപും ആറ്റുപോകാത്ത ഓർമ്മകൾ എന്ന ബുക്കിൽ പറഞ്ഞിട്ടുള്ളതാണ്..

  • @SonaSona-ci1hr

    @SonaSona-ci1hr

    Жыл бұрын

    എന്ത് തീരുമാനം?ആ ചെകുത്താന് പ്രമോഷൻ കൊടുക്കും.

  • @kkvs472

    @kkvs472

    Жыл бұрын

    അയാളുടെ അടുത്ത തലമുറ ഇതുകാണട്ടെ

  • @gvaranam

    @gvaranam

    Жыл бұрын

    The public should handle him!

  • @thomasyohannan5275

    @thomasyohannan5275

    Жыл бұрын

    ഈ ഷിന്റോ പി കുര്യന് എന്താണാവോ കാലം കാത്തുവച്ചിരിക്കുന്നതു ???

  • @sureshvm3241
    @sureshvm3241 Жыл бұрын

    സാറിന്റെ ഈ വിവരണം മുടങ്ങാതെ കാണാറുണ്ട്. ദൈവം സാറിനോപ്പം എന്നും ഉണ്ടാകും.

  • @stranger69pereira

    @stranger69pereira

    Жыл бұрын

    ND

  • @rimarose9594

    @rimarose9594

    Жыл бұрын

    ഉണ്ടാവേണ്ട സമയത്ത് അദ്ദേഹം evide ആയിരുന്നു. മനസ്സിൻ്റെ നേരും നന്മയും കൊണ്ട് സാർ ഇപ്പോഴും ജീവിക്കുന്നു.കുറേ നല്ല മനുഷ്യരും ഉണ്ടായിരുന്നു. അത്ര മാത്രം.

  • @sasikumarpalliyil7331
    @sasikumarpalliyil7331 Жыл бұрын

    ഏതു ദൈവത്തെയാണ് ഇവരുടെ പ്രവൃത്തികൾ സന്തോഷിപ്പിക്കുന്നത്? ഈശ്വര വിശ്വാസം കൊണ്ട് മനുഷ്യന് സദ്ഗുണങ്ങൾ ഉണ്ടാകും എന്നത് നിരർത്ഥകം!!!

  • @franciskurian5669
    @franciskurian5669 Жыл бұрын

    The real criminals are freely roaming among. Highly injustice under democracy. Great support sir

  • @sudheerrsathy1833
    @sudheerrsathy1833 Жыл бұрын

    I feel like reading a real story. Thanks to safari

  • @MoosakuttyThandthulan

    @MoosakuttyThandthulan

    Жыл бұрын

    This is real incidents man!🤔, not a story!🤔. this is happened Joseph Sir's real life!😆🤔

  • @aasad45
    @aasad45 Жыл бұрын

    ഒരു നശിച്ച കാട്ടറബിയുടെ നശിച്ച പേര് കാരണം എന്തെല്ലാം അനുഭവിക്കേണ്ടി വരുന്നു.

  • @hebrew80

    @hebrew80

    Жыл бұрын

    Sathyam

  • @vinod-it5bn

    @vinod-it5bn

    Жыл бұрын

    വളരെ ശരി

  • @Gtnnm

    @Gtnnm

    Жыл бұрын

    രാമന്റെ അത്രയും ഇല്ല

  • @phantomc2175

    @phantomc2175

    Жыл бұрын

    @@Gtnnm രാമൻ്റെ നാടാണ് നായേ ഇത്

  • @srirajsreedharan901

    @srirajsreedharan901

    11 ай бұрын

    ​@@Gtnnmനമ്മന്റെ മതം ചമധാന കൊതം.... Pedophelia...religion

  • @prasanthkumar2403
    @prasanthkumar2403 Жыл бұрын

    സാറെ ഷിൻ്റോ എന്ന വെക്തി ഇപ്പോഴും ഉണ്ടോ ? സാറും മകനും പിന്നെ കണ്ടിരുന്നോ? പ്രബഞ്ചശക്തി എന്ന് ഒന്ന് ഉണ്ടെങ്കിൽ താങ്കളെയും കുടുബത്തെയും ദ്രോഹിച്ച എല്ലാവരും അവരുടെകുടുബവും അനുഭവിച്ചിരിക്കണം എന്നാണ് എൻ്റെ പ്രാർത്ഥന

  • @humanm2777

    @humanm2777

    Жыл бұрын

    Kanjirappally sho

  • @user-hh2jc1id5i

    @user-hh2jc1id5i

    Жыл бұрын

    Ameen..☺☺☺

  • @pmmartin2586

    @pmmartin2586

    Жыл бұрын

    ഞങ്ങളുടെയും ആൻമാർതഥമായ പ്രാർത്ഥന

  • @salychen908

    @salychen908

    Жыл бұрын

    അയാളുടെ പേരിൽ കാഞ്ഞിരപ്പള്ളിയിൽ പോലീസ്‌കാരൻ തീയതി 20മർദിച്ചു എന്ന് പറഞ്ഞു പരാതി കൊടുത്തിരിക്കുന്നു. ഷിന്റോ കൂടെ ജോലി ചെയ്യുന്ന പോലീസ്‌കാരനെ മർദിച്ചു.

  • @udhamsingh6989

    @udhamsingh6989

    Жыл бұрын

    പ്രാർത്ഥിച്ചിട്ടും ശപിച്ചിട്ടും അവന് ഒന്നും സംഭവിറ്റ്ക്കാൻ പോകുന്നില്ല ...മൂട്ടകടിയ്ക്കുന്നതിന് ഉറുക്ക് എഴുതി കെട്ടിയാൽ മതിയോ ... നിയമപരമായോ മറ്റു വല്ലതുമായോ ....എന്തെങ്കിലും ചെയ്യാൻ നോക്ക് ...

  • @Linsonmathews
    @Linsonmathews Жыл бұрын

    Waiting ആയിരുന്നു, correct ടൈമിൽ എത്തി 🤗👌❣️❣️❣️

  • @Ayodhya120
    @Ayodhya120 Жыл бұрын

    ലോകമെങ്ങുമുള്ള മലയാളികൾക്ക് പലതും മനസ്സിലാക്കാനിടയായി.

  • @AneeshRavi-pq6dg
    @AneeshRavi-pq6dg Жыл бұрын

    ഏഷ്യാനെറ്റിന് ആദ്യം തന്നെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താൻ അവസരം ഉണ്ടായിരുന്നു,പക്ഷേ അവരും മറച്ചു വച്ചു ആളിക്കത്തിച്ച് rating കൂട്ടുകയയിരുന്നു

  • @abhilashpp9418
    @abhilashpp9418 Жыл бұрын

    എത്ര വലിയ ജീവിതാനുഭവം

  • @PradPramadeni
    @PradPramadeni Жыл бұрын

    പലരും (ഞാനുൾപ്പെടെ) ചോദിക്കുന്നത് പ്രൊഫസർ എന്തിന് ഒളിവിൽ പോയി എന്നാണ്. അന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകരും പള്ളിക്കാരും ബന്ധുക്കളും ഒളിവിൽ പോകാനാണ് ഉപദേശിച്ചത്. പോലീസ് ബമ്പുക്കള വേട്ടയാടുമെന്ന് ആരും കണക്കുകൂട്ടിയില്ല.

  • @visualframer
    @visualframer Жыл бұрын

    ഇന്ന്.. ഈ എപ്പിസോഡ് കാണുന്നതിന് മുൻപ് കണ്ട വാർത്ത ഷിന്റോ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ CPO യെ തല്ലി എന്ന വാർത്തയാണ് കേട്ടത്...

  • @Iam_2020

    @Iam_2020

    Жыл бұрын

    Ayine

  • @nikhilchaaru2880
    @nikhilchaaru2880 Жыл бұрын

    മലയാളികളുടെ മാറുന്ന മനസും മറക്കാത്ത ഓർമകളും ഇതിലെ പോസിറ്റീവ് കമെന്റിൽ കാണാം 😍

  • @sunnypaul5417
    @sunnypaul5417 Жыл бұрын

    കൊടും crooran ഗോത്ര നാടിൻ്റെ സംസ്കാര ങ്ങൾ. ഇന്നും ചോമന്ന് കൊണ്ട് നടക്കുന്ന വർഗ്ഗങ്ങൾ.

  • @ranjithkottungal4071
    @ranjithkottungal4071 Жыл бұрын

    ലോകത്തിലെ ഏറ്റവും പ്രകൃതമായ പോലീസ്

  • @sunilpullad
    @sunilpullad Жыл бұрын

    ആ SI യെക്കാളും ഈ സാധു മനുഷ്യനോട് കൊടിയ പാപം ചെയ്തത് ഇദ്ദേഹത്തിന്റെ സ്വന്തം സഭയാരുന്നു..!

  • @ootyjoseseban
    @ootyjoseseban Жыл бұрын

    ഈ പരിപാടി സഫാരിയിൽ വന്നില്ലായിരുന്നെങ്കിൽ കേരള സമൂഹത്തിന് വലിയ നഷ്ടമായി പോയേനെ.... മൊത്തം പോലീസ് സംവിധാനത്തെയും ഭരണസംവിധാനത്തെയും ഈ മനുഷ്യൻ ചിരിച്ചു കാണിക്കുന്നു... കോടതി കേസ് പോലും പരിഗണിക്കാതെ വെറുതെവിട്ട ഒരാളോട് ആണ് പോലീസ് ഇങ്ങനെ ചെയ്തത്..😢😢😢😢

  • @vijayatharav1361
    @vijayatharav1361 Жыл бұрын

    കോയസിനുവേണ്ടി പോലീസ് കുറെ കഷ്ടപ്പട്ടു

  • @joyjoseph1253
    @joyjoseph1253 Жыл бұрын

    ഈ ഷിന്റോ എന്ന ദുഷ്ട ജന്മം ഇ പ്പോഴും സെർവീസിലുണ്ടോ?

  • @emptyplanet

    @emptyplanet

    Жыл бұрын

    Yes , seems he will face the Karma soon.. if GOD exist !

  • @salychen908

    @salychen908

    Жыл бұрын

    കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ വാഴുന്നു

  • @deepugeorge2851

    @deepugeorge2851

    Жыл бұрын

    @@emptyplanet yes urappayittum,karma bhalam anubhavikathe pokilla arum...

  • @udhamsingh6989

    @udhamsingh6989

    Жыл бұрын

    @@emptyplanet കർമ്മഫലം മാങ്ങാത്തൊലി: കഴിയുമെങ്കിൽ പ്രായോഗികമായി എന്തെങ്കിലും ചെയ്യാൻ നോക്ക് .. വെറുതെ വാചകമടിയ്ക്കാതെ ....

  • @emptyplanet

    @emptyplanet

    Жыл бұрын

    @@udhamsingh6989" ! "ഇതിടെ അർത്ഥം താങ്കൾക്ക് അറയാം എന്നു ഞാൻ വിചാരിക്കുന്നു, i just hope if it happens

  • @undercoverreporterkerala
    @undercoverreporterkerala Жыл бұрын

    In KZread search , you can see shinto p kurian ..

  • @PradPramadeni

    @PradPramadeni

    Жыл бұрын

    Born to a bitch

  • @ansonantony7179
    @ansonantony7179 Жыл бұрын

    Safari .May God bless all the team members of Safari.

  • @shyjup4331
    @shyjup4331 Жыл бұрын

    ഇന്നു ആണ് ഈ പ്രശ്നം നടക്കുന്നത് എങ്കിൽ താങ്കളുടെ ഭാഗം കേൾക്കാൻ ഒരുപാട് ഓൺലൈൻ മാധ്യമങ്ങൾ ഉണ്ടായിരുന്നു, താങ്കളുടെ കൈ വെട്ടിയതിൽ മെയിൻ ന്യൂസ്‌ ചാനലുകൾക് മുഖ്യ പങ്കുണ്ട്, (ഇന്ത്യവിഷൻ ഏറ്റവും കൂടുതൽ പങ്കുളത് അതുകൊണ്ട് ഒക്കെ തന്നെയാണ് ആ ചാനൽ മുടിഞ്ഞു പോയത് )

  • @jose-qb6zm

    @jose-qb6zm

    Жыл бұрын

    Nikesh ma..n karanmaanu idehathinte Kai poyathum kudumbam tharu marayathum.

  • @santhoshvp7665

    @santhoshvp7665

    Жыл бұрын

    M V നികേഷ് കുമാർ, അവൻ ഒരുത്തനാണ്, സുഡാപ്പി തീവ്രവാദികൾക്ക് വേണ്ടി, കുത്തിതിരുപ്പ് ഉണ്ടാക്കിയത്

  • @ramachandranv6243
    @ramachandranv6243 Жыл бұрын

    കൈവെട്ടിയതിനേക്കാൾ ഭീകരമായി ഒരു അധ്യാപകനോടുള്ള പോലീസിന്റെ നടപടി.. പ്രത്യേകിച്ചും നിരപരാധിയായ മകനോടുള്ളത്

  • @skavinchal
    @skavinchal Жыл бұрын

    രാത്രി സഖാവ് ചത്ത ബാലകൃഷ്ണൻ ഐജി യെ വിളിക്കുന്നു. ബാലൻ: ഐജി സംഭവിച്ചതു താനറിയുന്നല്ലൊ. ഐജി: അറിയാം സർ. ബാലൻ: പാർട്ടി ഈ വിഷയത്തിൽ മൂസളീങ്ങളുടെ കൂടെ നിൽക്കാൻ തീരുമാനിച്ചു. ഇവനെ യും കുടുംബത്തെ യും ജീവനോടെ തീർത്താലെ അവർ അടങ്ങൂ. അതിനു പറ്റിയ ഒരു കൃസ്ത്യാനി പോലീസുകാരനെ വേണം. ഐജി: സർ ഷിന്റോ കുര്യൻ എന്നൊരുത്തനുണ്ട് ഡിസ്മിസലിൻ്റെ വക്കിലാണ്. ബാലൻ: എന്നാൽ ജിഹാദി കളുടെ ആവശ്യങ്ങൾ അവനെ വെച്ച് നടത്തണം. ഐജി: ശരി സർ

  • @libinthomas1841

    @libinthomas1841

    Жыл бұрын

    👍🏻👍🏻👍🏻q❤️❤️❤️

  • @Suresh34908

    @Suresh34908

    Жыл бұрын

    👍👍👍

  • @bestmoments8067

    @bestmoments8067

    Жыл бұрын

    👍

  • @sajimathew1926
    @sajimathew1926 Жыл бұрын

    😢ദൈവം ഈ പേരുപറഞ്ഞ എല്ലാ പോലീസ് കരേയും കുടുംബത്തെയും ദെവം കാക്കട്ടെ

  • @jerinkottayam3223
    @jerinkottayam3223 Жыл бұрын

    ഹണി റോസിന് ശേഷം ഏറ്റവും കൂടുതൽ ഗൂഗിളിൽ സേർച്ച് ചെയ്യപ്പെട്ട പേര് S.I Shinto P Kurian

  • @notgood4014
    @notgood4014 Жыл бұрын

    ഷിന്റോ പി കു എന്നാ കു പു എന്നാ pooo എല്ലാം നിന്റെ റിട്ടയേർമന്റ് ഇൽ കിട്ടും

  • @s.t.a7664
    @s.t.a7664 Жыл бұрын

    നിങ്ങളുടെ കേസിൽ നിങ്ങളുടെ മകനോട് സുത്തൃക്കൾക്ക് നേരിട്ട അവരോട് ചെയ്യിത കുരതയ്ക്ക് അത് ചെയ്യിത പോലീസുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കണം , "മനുഷ്യവകാശം "

  • @appuappu4334
    @appuappu4334 Жыл бұрын

    ജനമൈത്രി എന്ന് പറഞ്ഞത് ബോർഡിൽ മാത്രം ഒള്ളൂ. പ്രവർത്തിയിൽ പഴയ നിക്കർ പോലിസിന്റെ സ്വഭാവം ആണ് പല പോലിസ് കാർക്ക് പോലിസ് ക്രൂരൻമാര് ആണ്

  • @real-man-true-nature
    @real-man-true-nature Жыл бұрын

    ഒരു ക്ലാസ് പരീക്ഷയിലെ കുട്ടികൾക്ക് വിതരണം ചെയ്ത ചോദ്യ പേപ്പർ തിവ്ര ആശയത്തെ പിന്തുടരുന്ന ഒരു കുട്ടിയുടെ കുടുംബം മുഖേന തീവ്രസംഘടനകൾക്ക് ലഭിക്കുകയും ഇന്ത്യാവിഷൻ ചാനലിന്റെ സഹായത്തോടെ വിവാദമാക്കുകയും ചെയ്തു, ഒരു കോളേജിൽ തീരേണ്ട പ്രശ്നം ഇത്രയും വഷളാക്കിയവരാണ് യഥാർത്ഥ പ്രതികൾ ...

  • @beenavs9968
    @beenavs9968 Жыл бұрын

    ദുഖ കര മായ ഭാഗം വരുമ്പോൾ ഉള്ളു നീറുന്ന ത് മനസ്സിലാക്കാൻ കഴിയുന്നുണ്ട്

  • @ushasasikumar5595
    @ushasasikumar5595 Жыл бұрын

    A big salute to Santosh George for bringing out the sad story of Prof. T J J

  • @sunnypaul5417
    @sunnypaul5417 Жыл бұрын

    ഈ മുഹമ്മദ് എന്ന ജൻമം എന്തൊരു ഐറ്റം അപ്പാ. Shama എന്ന വാക്ക് ഇല്ല, കൊല , കൊല മാത്രം പടച്ചോൻ്റെ കിതാബിൽ.

  • @YISHRAELi

    @YISHRAELi

    Жыл бұрын

    2023il full Air ila🤣

  • @joblepaul4499

    @joblepaul4499

    Жыл бұрын

    ഞാൻ ആലോചിച്ചിട്ട് അങ്ങേരിട്ട ക്വസ്റ്റ്യൻ ഇസ്ലാം മതം എന്തെന്ന് നമ്മളെ മനസ്സിലാക്കിത്തരുന്നതാണ്...

  • @daraltaibahtyping6178

    @daraltaibahtyping6178

    Жыл бұрын

    അലക്‌സാണ്ടർ ജേക്കബ് സാറുമായുള്ള മറുനാടൻ സാജന്റെ ഇന്റർവ്യൂ കാണുക വിഷം കുറച്ചെങ്കിലും ഇറങ്ങിക്കിട്ടും ഒരു വ്യക്തിയെ മനസ്സിലാക്കണ്ടത് അയാളുടെ വൈരികളുടെ വരികളിൽനിന്നല്ല ഒന്നുറപ്പ് ഇത് ഇസ്‌ലാം വിരുദ്ധരുടെ ഊഴമാണ് അടുത്തത് ഇസ്ലാമിന്റെ ഊഴമായിരിക്കും ഈ അസുഖത്തിന്റെ മരുന്ന് അന്ന് നന്നായി ലഭിക്കും വിശുദ്ധ ഖുറാനിൽ പറയുന്നുണ്ട് വിശ്വാസിക്കും അവിശ്വസിക്കുമിടയിൽ അധികാരം മാറി മാറി വരുമെന്ന് ഇസ്‍ലാമിന്റെ ഉത്ഭവം അതിന്റെ ഇന്നേവരെയുള്ള ചരിത്രം ഒന്ന് നന്നായി പഠിക്കുന്നത് നന്നായിരിക്കും ഈ ചന്ദ്രനെ മുറം കൊണ്ട് മൂടി വെക്കാമെന്നത് വ്യാമോഹമാണ് നിന്റെയൊക്കെ വത്തിക്കാൻവരെ ജയിച്ചടക്കാൻ ആ പടയണി വരികതന്നെ ചെയ്യും ആ വചനങ്ങൾ വെറും പ്രവചനമല്ല പ്രഖ്യാപനമാണ് നീയത് കണ്ടില്ലെങ്കിൽ നിന്റെ വരും തലമുറയതുകാണും കട്ടായം

  • @maheshkambil1337
    @maheshkambil1337 Жыл бұрын

    ദുരന്ത കാലത്ത് താങ്ങും, തണലുമാകേണ്ട സമുദായവും, സ്ഥാപന മേധാവികളും തള്ളി പറഞ്ഞ് വേട്ടനായ്ക്കൾക്ക് മുന്നിലേക്ക് എറിഞ്ഞ് കൊടുക്കപ്പെട്ട നിസ്സഹായനായ ഒരു മനുഷ്യൻ ഇന്ന് ഇത്ര കരുത്തോടെ മുന്നിൽ നിൽക്കുന്നത് അദ്ഭുതത്തോടെ മാത്രമേ കാണാൻ കഴിയുന്നുള്ളു. അഭിവാദ്യങ്ങൾ.

  • @mv2552
    @mv2552 Жыл бұрын

    ഈശ്വര ഭഗവാനേ ഷിന്റോ പി കുര്യന്റെ മക്കൾക്ക് നല്ലതു മാത്രം വരുത്തണേ

  • @zerox-tv4nq
    @zerox-tv4nq Жыл бұрын

    ചില എപ്പിസോഡ് കാണുമ്പോൾ കക്കയം.. രാജൻ കേസ് ഓർമ വരുന്നു...

  • @im12342
    @im12342 Жыл бұрын

    ജോസഫ് സർ , ഇത് കെട്ടിരിക്കാൻ പോലും പറ്റുന്നില്ല 😢

  • @srijila0002
    @srijila0002 Жыл бұрын

    എന്ത് തെറ്റ് ചെയ്തിട്ട മാഷെ ഇങ്ങനെ ദ്രോഹിച്ചേ... മനസാക്ഷിക്ക് നിരക്കാത്ത തെറ്റ് ചെയ്തിട്ടും സസുഖം വാഴുന്ന എത്ര പേരുണ്ട് നമ്മുടെ ഇടയിലൊക്കെ 😕

  • @elizabethgeorge2186
    @elizabethgeorge2186 Жыл бұрын

    നമ്മുടെ രാഷ്ട്രീയക്കാർക്കും പോലീസൂകാർക്കും ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരെ ഭയമാണോ?

  • @kabeerahmed9690
    @kabeerahmed9690 Жыл бұрын

    ഈ സംഭവം ഇത്രയും വഷളായതിൽ മാധ്യമങ്ങളുടെ പങ്ക് ചെറുതൊന്നുമല്ല.. ജോസഫ് സാർ മാധ്യമങ്ങൾക്ക് മുമ്പിൽ സംഭവം വിവരിച്ചിട്ടും അത് സംപ്രേഷണം ചെയ്യാതെ അവർ തന്തക്ക് പിറക്കാത്ത കളി കളിച്ചു.. ജനങ്ങളുടെ തെറ്റിദ്ധാരണ അന്നേ മാറ്റാൻ പറ്റിയിരുന്നേൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.. എല്ലാം അറിയാമായിരുന്ന കോളേജ് അധികൃതർ വരെ സാറിനെ സപ്പോട് ചെയ്യാൻ വരാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു

  • @DrSpidey.999

    @DrSpidey.999

    Жыл бұрын

    Like nupur sharma ,no media showed reality, that she quoted hadis in response to abuse to lord Shiva .

  • @thomasyohannan5275
    @thomasyohannan5275 Жыл бұрын

    ഈ ഷിന്റോ പി കുര്യന് എന്താണാവോ കാലം കാത്തുവച്ചിരിക്കുന്നതു ???

  • @PradPramadeni

    @PradPramadeni

    Жыл бұрын

    മലത്തിലും മൂത്രത്തിലും പഴുത്ത് പുഴു പിടിച്ച ശരീരവുമായി അവൻ മരണം ആഗ്രഹിച്ച് ജീവിക്കും.

  • @user-hh2jc1id5i

    @user-hh2jc1id5i

    Жыл бұрын

    @@PradPramadeni ameen 🙂🙂🙂

  • @jisonphilip8784

    @jisonphilip8784

    Жыл бұрын

    Puzhuthu chathal mathiyarunnu

  • @joblepaul4499

    @joblepaul4499

    Жыл бұрын

    അതൊന്നുമല്ല, അവനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് തന്നെയാണ് അവനുള്ള ശിക്ഷ...

  • @josephsebastian5227

    @josephsebastian5227

    Жыл бұрын

    പാലായിൽ മണിയൻപിള്ള എന്ന പോലീസുകാരൻ ഉണ്ടായിരുന്നു വാപോളിച്ചാൽ താ കൂട്ടിയുള്ള തെറി പറയുന്ന ആൾ ഒരു ദിവസം വൈകിട്ട് പവർ കട്ട് സമയം പുള്ളി ഒരു തട്ട് കടയിൽ സിഗരറ്റ് വങ്ങിനിൽക്കുമ്പോൾ കറൻ്റ് പോയി ഒരടിക്ക് മണി ഓടയിൽ കിടന്നു 😂

  • @gopalank2339
    @gopalank2339 Жыл бұрын

    സാറിനും ബന്ധുക്കൾക്കും കൂട്ടുകാർക്കും ഒരു പാട് യാതനകൾ അനുഭവിക്കേണ്ടി വന്നു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക! എത്രയോ കൊടുംകുറ്റവാളികൾ രക്ഷപ്പെടുന്നു. ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒറ്റ നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നല്ലേ ഗാന്ധിജി പറഞ്ഞത്. സാറിന് വേണ്ടി പ്രാർഥിക്കുന്നു. കുറ്റം ചെയ്തവർക്ക് ശിക്ഷ എന്തായാലും കിട്ടും.

  • @danialkv
    @danialkv Жыл бұрын

    K G സൈമൺ ഒക്കെ ഈ പരുപാടി വന്നതല്ലേ പുള്ളി ഒക്കെ ആള് ഉടായിപ്പ് ആർന്നല്ലേ😨

  • @jyothi5563

    @jyothi5563

    Жыл бұрын

    Majority are brutal & corrupted. After retirement they start to become preachers and persons who fight against evils

  • @PradPramadeni

    @PradPramadeni

    Жыл бұрын

    ഏറ്റവം വലിയ ഉഡായിപ്പ്. Dysp മാർ പറഞ്ഞിട്ടാന്ന് ഷിൻറോ മകനെ ഇടിച്ചത്.

  • @jephin254

    @jephin254

    Жыл бұрын

    പക്കാ

  • @sam890
    @sam890 Жыл бұрын

    Eye opener episodes. Thanks Santosh sir for Knowing ghost own country’s hypocrisy.😢😢😢

  • @englishdrops...299
    @englishdrops...299 Жыл бұрын

    ഏഷ്യാനെറ്റ് ചെയ്തത് ഒരു കൊടും ചതിയായിരുന്നു. ക്ഷമാപണം മാത്രമാകുമ്പോൾ സാറിനെ കൊടും കുറ്റവാളിയായി ആൾക്കാർ മുദ്രകുത്തുന്ന അവസ്ഥാവിശേഷമാണ് ഏഷ്യാനെറ്റ് എന്ന ചാനൽ ചെയ്തത്... അവർക്ക് പറ്റുന്ന ഉപകാരം അവരും ചെയ്തു.

  • @sureshbtasb4060

    @sureshbtasb4060

    Жыл бұрын

    Left Islamist media.

  • @josiphathomas6560
    @josiphathomas6560 Жыл бұрын

    Then Jesus said, 'Father, forgive them; for they do not know what they are doing. ' And they cast lots to divide his clothing” (Luke 23:34).

  • @sumanirajilu8175
    @sumanirajilu8175 Жыл бұрын

    God bless you and your family ❤❤❤

  • @nehanair8655

    @nehanair8655

    Жыл бұрын

    Family സാറിൻ്റെ wife പോയില്ലേ.അവർ ഇന്ന് കൂടെ ഉണ്ടായിരുന്നു എങ്കിൽ നമുക്കും ഒരു സന്തോഷം ആകുമായിരുന്നു.ബാക്കി ഇത്രയൊക്കെ അതിജീവിച്ച് വന്നല്ലോ sir.സാറിൻ്റെ ശരീരത്തിന് ഏറ്റ മുറിവിനേക്കാൽ ഇന്ന് വേദനിപ്പിക്കുന്നത് wife കൂടെ ഇല്ലാത്ത ഒരു വേദന ആകും.അവർ ഒരിക്കലും suicide ചെയ്യാൻ പാടില്ലായിരുന്നു.

  • @starofdavid6749
    @starofdavid6749 Жыл бұрын

    ഇയാളുടെ ജീവിതം സിനിമ ആകാൻ ധൈര്യം ഉള്ള എതെങ്കിലും സംവിധയകാൻ ഉണ്ടാകുമോ??

  • @kathikr9360

    @kathikr9360

    Жыл бұрын

    കേരളത്തിൽ ഇറങ്ങില്ലാ

  • @Sidhanth302
    @Sidhanth302 Жыл бұрын

    Please increase the episode time to 30 mins

  • @neo3823
    @neo3823 Жыл бұрын

    All for a 6th century tribal Arab leader and his Fairytale logicless story 😢😢😢

  • @PradPramadeni

    @PradPramadeni

    Жыл бұрын

    A criminal Arab leader with billions of fan-following.

  • @neo3823

    @neo3823

    Жыл бұрын

    ​@@PradPramadeni Poor Muslims are victims of this Cult 😢

  • @porkattil
    @porkattil Жыл бұрын

    നമ്മുടെ സംസ്ഥാനം വിഭജിച്ചു മൂന്നോ നാലോ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി അവിടെയൊക്കെ നല്ല ചുണക്കുട്ടന്മാരെ ഗവർണർമാരായി നിയമിക്കും എന്നു കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. ഇതും ഇതുപോലെയുള്ള കേസുകളും പുനരന്വേഷിക്കട്ടെ.

  • @claravj8779
    @claravj8779 Жыл бұрын

    M. A. Baby ചത്തതിനൊക്കും ജീവിച്ചിരിക്കിലും. കോടിയേരി ചത്തു പുഴുവരിച്ചു. സത്യം പുറത്തുവരാൻ സാറുമാത്രം ബാക്കി.'എല്ലാവരെയും സ്നേഹിക്കുന്ന 'ദൈവ കാലന്റെ ആൾക്കാർ അനുഭവിക്കാൻ തുടങ്ങി. മോദിജി നമ്മുടെ രക്ഷകൻ 🙏🙏🙏🙏👍👍👍

  • @rejvs
    @rejvs Жыл бұрын

    കോട്ടയം കാഞ്ഞിരപ്പിള്ളിയിൽ പ്രതികളും പോലീസുകാരും നോക്കിനിൽക്കെ പോലീസുദ്യോഗസ്ഥന്റെ ബെൽറ്റിന് എസ്.എച്ച്.ഒ കുത്തിപ്പിടിച്ചതായി പരാതി എന്നൊരു വാര്‍ത്ത കണ്ടു. പരാതി ഉയർന്നത് സി.ഐക്കെതിരെ. പേര് ഷിന്‍റോ പി. കുര്യന്‍ എന്നാണ് കാണിച്ചിട്ടുള്ളത്. അദ്ദേഹം തന്നെയാണോ ഇദ്ദേഹം?

  • @DrSpidey.999

    @DrSpidey.999

    Жыл бұрын

    അവൻ തന്നെയാ ഇവൻ

  • @shanuakmapackaging8223
    @shanuakmapackaging8223 Жыл бұрын

    ഈ സംഭവവം നടന്ന സമയത്തു ഈ വാർത്ത സുഹൃത്തുക്കൾ ഡിസ്‌കസ് ചെയുന്ന സമയത്തു ഞാൻ മനസ്സുകൊണ്ടും വാക്ക് കൊണ്ടും മാഷെ വെട്ടിയത് നന്നായി എന്ന് മനസ്സിൽ പറഞ്ഞു സന്തോഷിച്ചിരുന്നു ... പിന്നീട് മത കഥകൾ എല്ലാം കഥകൾ ആണെന്ന് മനസിലാക്കിയ സമയത്തു ഈ സംഭവം ആലോചിച്ചു ഒരുപാട് സങ്കടപ്പെട്ടിരുന്നു ...ഇപ്പോളും കഥകൾ കഥകൾ അല്ലെന്നു വിശ്വസിക്കുന്നവർ ഇപ്പോളും മാഷുടെ കഥകൾ കേൾക്കാൻ താല്പര്യം കാണില്ല ......

  • @sreejithpp5824
    @sreejithpp5824 Жыл бұрын

    ഇദ്ദേഹത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ആക്കണം

  • @praveenv129
    @praveenv129 Жыл бұрын

    ഷിൻ്റോ ക്കും uv kuriakose inum ഒരിക്കലും നല്ലത് മാത്രം varuthalley ഭഗവാനേ...

Келесі