SYRO MALABAR HOLY MASS ISSUE |കര്‍ദ്ദിനാളും മെത്രാന്മാരും ഗൂഢസംഘമായി മാറി | WHITESWAN TV NEWS

സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം ഒരു വിഭാഗം ബിഷപ്പുമാരുടെ വാശിയില്‍ നി്ന്നും ഉടലെടുത്തതാണ്. ആലഞ്ചേരി നടത്തിയ വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സഭയെ ഇത്രയും വലിയ ഗര്‍ത്തത്തിലേക്ക് തള്ളിയിട്ടത്. ആലഞ്ചേരി മാന്യമായി തെറ്റ് ഏറ്റു പറയേണ്ടതായിരുന്നു.
സിറിയക്ക് സെബാസ്റ്റിയനുമായുള്ള സംഭാഷണത്തിന്റെ ഒന്നാം ഭാഗം
Subscribe Now: / @whiteswantvonline
Website ► whiteswantv.com
Facebook ► / whiteswantv
Instagram ► / whiteswantvmalayalam
Twitter X ► / whiteswan_tv
► ► ► Our Popular Shows
Meet The Leader ► • Meet the Leader
Poli Talks ► • Poli talks
Press Conference ► • Whiteswan Press Confer...
She Talks ► • Not Only But Also
►► ► About Whiteswan TV News
WhiteSwan TV News is an unbiased online KZread channel that remains the top choice for getting honest reviews and timely news. Like no one before, we involve in providing a wide variety of trustworthy information, with our team delivering up-to-the-minute news, insightful analysis, and captivating stories from around the world. Our devoted team is determined to present the truth, simplify complicated matters, and become part of the Whiteswan TV news community today and experience unparalleled information." For more info, visit our website - whiteswantv.com
#keralam #malayalamtrendings #keralanews #malayalamnews #malayalamnewslive #keralanewslive #whiteswantv #whiteswantvnews #syromalabar #syromalabarcatechism #syromalabarmassissue #kuriakosemundadan #frkuriakosemundadan #syromalabar #syro_malankara_catholic_church #rajeshthillenkeri #ciriacsebastian

Пікірлер: 360

  • @user-fz4fm1kt7z
    @user-fz4fm1kt7z21 күн бұрын

    കർത്താവായ ക്രിസ്തു സ്ഥാപിച്ച സഭ ഒരിക്കലും തകരില്ല അതിനായി ശ്രമിക്കുന്നവർ തീർച്ചയായും തകരും 🙏😊

  • @varghesepm1253

    @varghesepm1253

    20 күн бұрын

    സഹോദര ക്രിസ്തു ഒരു സഭയും സ്ഥാപിച്ചിട്ടില്ല.ക്രിസ്തുവിൻ്റെ ശിഷ്യന്മാർ ആണ് സഭകകൾ സ്ഥാപിച്ചിട്ടുള്ളത്.

  • @sebastiankc7536

    @sebastiankc7536

    17 күн бұрын

    ക്രിസ്തു സ്ഥാപിച്ച സഭ ഏതാണ് സിറോയോ ലാറ്റിൻ Jacobite പെന്തകോസ്ത് ഏതാണ്

  • @josephgeorge1044

    @josephgeorge1044

    16 күн бұрын

    ​@@sebastiankc7536Ariyan melel poyi padichittu va

  • @josegeorgekochupurackal4252

    @josegeorgekochupurackal4252

    9 күн бұрын

    രണ്ടു കൂട്ടരും ശരിയല്ല

  • @anniep1817

    @anniep1817

    7 күн бұрын

    അവൻ അവരോട് പറഞ്ഞു. നിങ്ങൾ ഇതെല്ലാം കാണുന്നല്ലോ. സത്യമായി ഞാൻ നിങ്ങളോട് പറയുന്നു ഇവിടെ കല്ലിൻമേൽ കല്ലു ശേഷിക്കാതെ എല്ലാം തകർക്കപെടും മത്തായി-24.1 - 2 യേശുക്രിസ്തു സ്ഥപിച്ച സഭ അവൻ തന്നെ പറയുന്നു തകർക്കപെടും എന്ന് അത് എപ്പോഴാണ് തകർപെടുന്നത് എന്ന് 'തിരിച്ചറിവ് സഭ അധികാരി കൾക്ക് - അറിയില്ല എന്നാൽ അറിയാവുന്ന 'ഒരാളെ ദൈവം അന്ത്യകാലത്ത് ദൈവപുത്രൻ്റെ രണ്ടാം വരവിൽ - അയക്കുന്നുണ്ട് അവനാണ്. മോശയെ പോലുള്ള 'പ്രവാജകൻ ഇത് 'എവിടെ എന്ന് അന്വേഷിക്ക് സഭ 'ആരെയും 'ദൈവഹിതം പടിപ്പിക്കുന്നില്ല ദൈവകൽപ്പന - എന്ത് എന്ന് അധികാരികൾക്കോ ജനത്തിനോ ' അറിയില്ല -

  • @thomaspalackel9021
    @thomaspalackel902118 күн бұрын

    പ്രിയ സുഹൃത്തേ യ്യയ്യോ എന്തെല്ലാം പൊട്ടത്തരമാണ് താങ്കൾ വിളിച്ചു കൂവുന്നത്. താങ്കൾ ശരിക്കും സഭ എന്താണ്, സിനഡ് എന്താണ് എന്നൊക്കെ പഠിക്കണം. മാർപാപ്പ ഒന്നും അറിയാതെ ഒരു തീരുമാനവും എടുക്കാറില്ല. അതുകൊണ്ട് താങ്കൾ പേപ്പസിയെ കുറിച്ചും പഠിക്കുന്നത് നല്ലതാണ്

  • @jobros-877
    @jobros-87720 күн бұрын

    സഭ തകർക്കാനുള്ള ശ്രമം അത് ചില സാത്താൻ സന്തത്തികളുടെ മോഹം മാത്രം. കൈകഴുകി ഇരുന്നോ വല്ല പിരിവും എടുത്തു പെരുവഴിയേ നടക്കാം.

  • @kalappurathomas4261

    @kalappurathomas4261

    11 күн бұрын

    We have many similar planners for destroying the Church. Wonderful ignorant brethren

  • @josepv1858
    @josepv185821 күн бұрын

    നിങ്ങളാണോ ഇതെല്ലാം തീരുമാനിക്കുന്നത് . എഴുന്നേറ്റ് പോകുനീടോ വെറുതെ ചിലക്കാതെ.

  • @joymadavanathomas6319

    @joymadavanathomas6319

    21 күн бұрын

    സഹോദരാ... ക്രിസ്ത്യാനി ഇത്രമാത്ര ഉലയാൻ പാടില്ല 😭 മനുഷ്യരുടെ വായ കെട്ടാൻ ശ്രമിക്കുന്നവർ.... ആരാണെന്ന് സ്വയം വിലയിരുത്തിയാൽ നന്നായിരിക്കും😭 കഷ്ടം 😭 മ

  • @mathai4017
    @mathai401720 күн бұрын

    ഇവൻ്റെ അപാരമായ ജ്ഞാനം.... ഇവനെ സഭയുടെ മൽപ്പാൻ ആക്കാം....

  • @sebastiankt2421

    @sebastiankt2421

    16 күн бұрын

    പാപ്പാനാക്കിയാലോ?

  • @josevjoseph1
    @josevjoseph121 күн бұрын

    നുണയനും നുണകളുടെ പിതാവുമായവന്റെ സന്തതികൾ......

  • @sreekutty2418
    @sreekutty241821 күн бұрын

    ഹിഹി സഭയിൽ പിശാചിന്റെ കളി മുർഥനയാവസ്ഥയിൽ,, എത്തി, യേശു കർത്താവു എന്നോ ഓടിമറഞ്ഞു

  • @joymadavanathomas6319

    @joymadavanathomas6319

    21 күн бұрын

    സഹോദരാ സമാധാനമായി പോയിരുന്ന സഭയിൽ.... ഏകാധിപത്യ.... പിശാചിന്റെ... കളിക്ക് തുടക്കം കുറിച്ചത് ആരാണോ??? അവനെയാണ്😭 താങ്കൾ ഊന്നി പറയുന്നത് എന്ന് സ്വയ...അവബോധം ഉള്ളവർക്ക് തിരിച്ചറിയാൻ പറ്റും 😭😜

  • @josephv.j1856
    @josephv.j185621 күн бұрын

    സഭയുടെ ദൂമി മറ്റുള്ളവർക്ക് വില്ക്കാനുള്ളതല്ല വിശ്വാസികൾ ആയ കുഞ്ഞാടുകൾ വീടു് പണിതു് താമസിക്കുവാൻ സമ്മതപത്രം കൊടുക്കേണ്ടതാണ്. ഇവർ ആരും ദൈവവും അല്ല ദൈവപുത്രനായ യേശുവും അല്ല പച്ചയായമനുഷ്യർ മാത്രം. ഏതു മനുഷ്യനും ജീവിതത്തിൽ എവിടെയെങ്കിലും വച്ച് പണത്തിലോ പെണ്ണിലോ ആണി ലോ വീണുപോയേക്കാം.

  • @user-do9vx1gg9m

    @user-do9vx1gg9m

    21 күн бұрын

    ഇപ്പം പറഞ്ഞത് ശരി കോട്ടപ്പടിയിലെ 25 ഏക്കർ വീടില്ലാത്തവർക്ക് കൊടുക്കുക

  • @paulymundadan4071

    @paulymundadan4071

    20 күн бұрын

    Very good 👍 GOD BLESS U ALL 🙏

  • @sebastiankc7536

    @sebastiankc7536

    17 күн бұрын

    ഞാൻ ഇക്കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞിരുന്നു അപ്പോൾ കർത്താവിന്റെ സഭയാണ് അത് തകരില്ല എന്ന് അവർ പറഞ്ഞു

  • @sebastiankt2421

    @sebastiankt2421

    16 күн бұрын

    ​@@sebastiankc7536കർത്താവിൻറെസഭയെകൽദായർതകർത്തോളും

  • @sebastiankt2421

    @sebastiankt2421

    16 күн бұрын

    ഈസഭയുള്ളകാര്യംകർത്താവിനറിയില്ല

  • @varghesekurian8063
    @varghesekurian806321 күн бұрын

    Well said 👍

  • @georlysebastian8623
    @georlysebastian862321 күн бұрын

    രണ്ടു തിരുമേനികൾ ഇരുന്ന്, സത്യം ഉരുട്ടി എടുക്കുന്നു... ഫയങ്കരം... എറണാകുളം കാർ തന്നതിൽ കുറവുണ്ടെങ്കിൽ പറയണേ....

  • @josecyriac5577

    @josecyriac5577

    18 күн бұрын

    ഇവരൊക്കെ ആരാണ്

  • @varghesetj3252
    @varghesetj325221 күн бұрын

    വ്യക്തമായ വിശദീകരണം

  • @jcd306

    @jcd306

    21 күн бұрын

    He is not genuine. He is manipulating on purpose. Please stop it. God will decide. I won't blame anyone.

  • @malabaricarlift5014

    @malabaricarlift5014

    21 күн бұрын

    ​@@jcd306നിങ്ങൾ കണ്ണ് അടച്ച് ഇരുട്ടാക്കാൻ നോക്കല്ലേ? മറ്റുള്ളവർക്ക് ഇരുട്ടാകില്ല എന്ന സത്യം ആദ്യം നിങ്ങൾ മനസ്സിലാക്കണം. ആലഞ്ചേരി പിതാവ്, താഴത്ത് പിതാവ്, ഇപ്പോൾ പൂതവേലിയച്ചനും തൽസ്ഥിയിൽ നിന്നും മാറിയത് അല്ല മാറ്റിയത് എന്തിനാണ് ? വെറുതെ മലന്ന് കിടന്ന് തുപ്പരുത്. അറിയാത്തവരെ കൂടി അറിയിച്ച് അവരെ കൂടുതൽ നശിപ്പിക്കരുത്. മാർപാപ്പയെ കർദ്ദിനാളും സിന്നഡും തെറ്റിദ്ധരിപ്പിച്ചെന്നും മറ്റുള്ളവരുടെ മുമ്പിൽ നാണം കെടുത്തിയെന്നുമുള്ള പാപ്പയുടെ കത്ത് അദ്ദേഹത്തിന്റെ പ്രതിനിധി കഴിഞ്ഞ സിന്നഡിൽ വന്ന് നേരിട്ട് വായിച്ച് കേൾപിച്ചത് അറിയാത്ത ആളാണോ നിങ്ങൾ? ആദ്യം കാര്യങ്ങൾ ശരിക്കും പഠിക്കണം. മാർപാപ്പ അംഗീകരിച്ച വിശുദ്ധ കുർബ്ബാന തക്സാ അനുസരിച്ചാണ് എറണാകുളത്ത് ബലിയർപ്പിക്കുന്നത്. പുറകിലോട്ട് തിരിയണം എന്നത് പിന്നീട് എഴുതി ചേർത്തതാണെന്ന് മാർപാപ്പമാർക്കും ഇപ്പോൾ ബോദ്ധ്യപ്പെട്ടു. *35 രൂപതകളിൽ തെക്ക് മുന്ന് രൂപതകളിൽ മാത്രം വിശ്വാസ പ്രമാണത്തിൽ വ്യത്യാസം. അവിടെതന്നെ വിശുദ്ധ കുർബാന ആരംഭത്തിൽ പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിൽ എന്നത് ഇല്ല. കുറച്ച് രൂപതകളിൽ മാത്രം കർട്ടൺ. എന്താ ഐക്യരുപം എല്ലാത്തിലും വേണ്ടേ ? എറണാകുളത്തിനെ പുറകിലോട്ട് തിരിക്കാൻ നിങ്ങൾ തെക്കൻമാരുടെ കയ്യിൽ നിന്നും അച്ചാരം വല്ലതും വാങ്ങിയിട്ടുണ്ടോ?* ഇത് അവസാനം ദീർഘ വീക്ഷണം ഉണ്ടായിരുന്ന വർക്കി പിതാവിന്റേയും തൂങ്കുഴി പിതാവിന്റേയുമൊക്കെ dispensation നിൽ കലാശിച്ച തീർപ്പ് പോലെ ആകുമെന്ന് അറിയാത്തവർ മഠയൻമാർ എന്ന് ഭാവിയിൽ പറയപ്പടും. സ്വതന്ത്ര അധികാരമുള്ള സഭ ഈ കാര്യത്തിൽ വെറുതെ മാർപാപ്പയെ വലിച്ചിഴക്കേണ്ടതുണ്ടോ ? സിന്നഡ് തെറ്റ് ചെയ്തു എന്ന ബോധ്യം സിന്നഡിനുള്ളതുകൊണ്ടാണ് മാർപാപ്പയെ ഇടപെടുത്തുന്നത് എന്ന് ആർക്കാണ് അറിയാത്തത്. ഇനി ഈ സ്വതന്ത്ര അധികാരം മാർപാപ്പ വേണ്ടി വന്നാൽ പിൻവലിക്കും എന്ന ധ്വനിയും സിന്നഡിൽ വായിച്ച പാപ്പയുടെ കത്തിൽ ഉണ്ട്. എല്ലാം ആദ്യം ശരിക്ക് പഠിക്കണം. പഴയ കാലങ്ങളിൽ നടന്നതടക്കം. അപ്പോൾ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാം.OK.

  • @MrDottythomas
    @MrDottythomas10 күн бұрын

    ആലഞ്ചേരിപ്പിതാവ് വത്തിക്കാനിൽ ആയിരുന്ന തക്കം നോക്കി കൂരിയാ യോഗം വിളിച്ചു ചേർത്ത്, ഭൂമി വിൽക്കാൻ തീരുമാനിക്കുകയും, വിൽപ്പന വില നിശ്ച യിക്കുകയും, ബ്രൊക്കറെ ഏർപ്പെടുത്തു കയും, വിൽപ്പനാധികാരം (കാനൻ നിയമ ത്തിന് വിരുദ്ധമായി) പ്രോകുറേറ്റർക്ക് പതിച്ചു നൽകുകയും ചെയ്ത മുൻ മൂത്ത സഹായവും കൂരിയാ അംഗങ്ങളും പരമ യോഗ്യർ! കൂരിയാ തീരുമാനമനുസരിച്ച് പ്രോക്കുറേറ്റർ തയ്യാറാക്കി കൊണ്ടുവന്ന ആധാരത്തിൽ ഒപ്പ് വെച്ച മേജർ ആർച്ച് ബിഷപ്പ് പെരുംകള്ളൻ ! കിട്ടേണ്ട പണം കിട്ടിയില്ല എന്നു മനസിലാക്കിയ നിമിഷത്തിൽ ബ്രോക്കറിൽ നിന്നും കിട്ടാനുള്ള തുകയ്ക്ക് ഈടായി പകരം ഭൂമി അതിരൂപതക്ക് വേണ്ടി തീറെഴുതി വാങ്ങിയ മേജർ ആർച്ച് ബിഷപ്പ്, വിമത തിരുട്ട് സംഘത്തിൻ്റെ ധനമോഹം പോളിച്ചതിൻ്റെ ചൊരുക്കാണ് വിമതർക്ക്!

  • @thomassleamon3356
    @thomassleamon335621 күн бұрын

    ഒരു വിഭാഗത്തിൻ്റെ സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി സഭയെ ആലഞ്ചേരി ദുരുപയോഗം ചെയ്തതാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. സഭയുടെ പൊതുവായ സ്വത്തുക്കൾ വിറ്റ് തുലച്ചു ചങ്ങനാശ്ശേരി ക്ക് കടത്താനുള്ള ആലഞ്ചേരിയുടെ കുബുദ്ധിയ്യാണ് ഇപ്പോഴുള്ള കുഴപ്പങ്ങൾക്ക് കാരണം

  • @josephvarghese3601

    @josephvarghese3601

    20 күн бұрын

    ഉവ്വേ. മനസ്സിലയേ

  • @saggengeorge5403

    @saggengeorge5403

    14 күн бұрын

    To follow the order of H.H pope,This is only solution...

  • @joshiandrew
    @joshiandrew21 күн бұрын

    True 🎉🎉🎉

  • @tencymonr8027
    @tencymonr802721 күн бұрын

    സഭയുടെ ഭൂമി ഒരാൾക്ക് ഒറ്റയ്ക്ക് വിൽക്കാൻ പറ്റില്ല എ കി കൃത കുർബാന വർക്കി പിതാവിന്റെ കാലം മുതൽ ള്ള ഉള്ളതാണ് വിവരക്കേട് പറയാതെ വ്യാജ രേഖക്കാ രെ

  • @antonymurickal7478

    @antonymurickal7478

    21 күн бұрын

    Yes. That’s the fact.

  • @malabaricarlift5014

    @malabaricarlift5014

    21 күн бұрын

    നിങ്ങൾ കണ്ണ് അടച്ച് ഇരുട്ടാക്കാൻ നോക്കല്ലേ? മറ്റുള്ളവർക്ക് ഇരുട്ടാകില്ല എന്ന സത്യം ആദ്യം നിങ്ങൾ മനസ്സിലാക്കണം. ആലഞ്ചേരി പിതാവ്, താഴത്ത് പിതാവ്, ഇപ്പോൾ പൂതവേലിയച്ചനും തൽസ്ഥിയിൽ നിന്നും മാറിയത് അല്ല മാറ്റിയത് എന്തിനാണ് ? വെറുതെ മലന്ന് കിടന്ന് തുപ്പരുത്. അറിയാത്തവരെ കൂടി അറിയിച്ച് അവരെ കൂടുതൽ നശിപ്പിക്കരുത്. മാർപാപ്പയെ കർദ്ദിനാളും സിന്നഡും തെറ്റിദ്ധരിപ്പിച്ചെന്നും മറ്റുള്ളവരുടെ മുമ്പിൽ നാണം കെടുത്തിയെന്നുമുള്ള പാപ്പയുടെ കത്ത് അദ്ദേഹത്തിന്റെ പ്രതിനിധി കഴിഞ്ഞ സിന്നഡിൽ വന്ന് നേരിട്ട് വായിച്ച് കേൾപിച്ചത് അറിയാത്ത ആളാണോ നിങ്ങൾ? ആദ്യം കാര്യങ്ങൾ ശരിക്കും പഠിക്കണം. മാർപാപ്പ അംഗീകരിച്ച വിശുദ്ധ കുർബ്ബാന തക്സാ അനുസരിച്ചാണ് എറണാകുളത്ത് ബലിയർപ്പിക്കുന്നത്. പുറകിലോട്ട് തിരിയണം എന്നത് പിന്നീട് എഴുതി ചേർത്തതാണെന്ന് മാർപാപ്പമാർക്കും ഇപ്പോൾ ബോദ്ധ്യപ്പെട്ടു. *35 രൂപതകളിൽ തെക്ക് മുന്ന് രൂപതകളിൽ മാത്രം വിശ്വാസ പ്രമാണത്തിൽ വ്യത്യാസം. അവിടെതന്നെ വിശുദ്ധ കുർബാന ആരംഭത്തിൽ പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിൽ എന്നത് ഇല്ല. കുറച്ച് രൂപതകളിൽ മാത്രം കർട്ടൺ. എന്താ ഐക്യരുപം എല്ലാത്തിലും വേണ്ടേ ? എറണാകുളത്തിനെ പുറകിലോട്ട് തിരിക്കാൻ നിങ്ങൾ തെക്കൻമാരുടെ കയ്യിൽ നിന്നും അച്ചാരം വല്ലതും വാങ്ങിയിട്ടുണ്ടോ?* ഇത് അവസാനം ദീർഘ വീക്ഷണം ഉണ്ടായിരുന്ന വർക്കി പിതാവിന്റേയും തൂങ്കുഴി പിതാവിന്റേയുമൊക്കെ dispensation നിൽ കലാശിച്ച തീർപ്പ് പോലെ ആകുമെന്ന് അറിയാത്തവർ മഠയൻമാർ എന്ന് ഭാവിയിൽ പറയപ്പടും. സ്വതന്ത്ര അധികാരമുള്ള സഭ ഈ കാര്യത്തിൽ വെറുതെ മാർപാപ്പയെ വലിച്ചിഴക്കേണ്ടതുണ്ടോ ? സിന്നഡ് തെറ്റ് ചെയ്തു എന്ന ബോധ്യം സിന്നഡിനുള്ളതുകൊണ്ടാണ് മാർപാപ്പയെ ഇടപെടുത്തുന്നത് എന്ന് ആർക്കാണ് അറിയാത്തത്. ഇനി ഈ സ്വതന്ത്ര അധികാരം മാർപാപ്പ വേണ്ടി വന്നാൽ പിൻവലിക്കും എന്ന ധ്വനിയും സിന്നഡിൽ വായിച്ച പാപ്പയുടെ കത്തിൽ ഉണ്ട്. എല്ലാം ആദ്യം ശരിക്ക് പഠിക്കണം. പഴയ കാലങ്ങളിൽ നടന്നതടക്കം. അപ്പോൾ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാം.OK.

  • @johnycs2983

    @johnycs2983

    21 күн бұрын

    The same Cardinal Varkey allowed Ernakulam to continue with Eucharist versus Populum. Do you know this?

  • @tencymonr8027

    @tencymonr8027

    21 күн бұрын

    @@malabaricarlift5014 വ്യാജ രേഖ ഉണ്ടാക്കുന്ന വ്യാജൻമാർ....നന്നായിക്കു ടെ

  • @antonymurickal7478

    @antonymurickal7478

    20 күн бұрын

    @@tencymonr8027 You are right; from their identity it is clear who they are. They are coming in fake names. These fools believe that one person, whether it is vicar or Pope, can dispose any asset of Catholic Church.

  • @VarghesePaul-fq3yw
    @VarghesePaul-fq3yw21 күн бұрын

    സത്യം പക്ഷെ അതിന്റെ മുഖം വികൃതം മെത്രന്മാരെ സംബന്ധിച്ച്

  • @johnsonparamban7768
    @johnsonparamban776821 күн бұрын

    ഇടവകകളിൽ വൈദികർ എന്ത് കുർബാന ചൊല്ലണമെന്ന് തീരുമാനിക്കുന്നത് ഇപ്പോൾ ഇടവക ജനമാണ്. പള്ളിയുടെയും സ്ഥാപക ജംഗമ വസ്തുക്കളും ഞങ്ങളുടെയും പൂർവികരുടെയും അധ്വാന ഫലമാണ്. കുറെ ഊച്ചാളി മെത്രാൻ മാർ വിചാരിച്ചാൽ അതു മാറ്റിമറിക്കാൻ സാധിക്കില്ല .അങ്ങനെ സംഭവിച്ചാൽ നീ ഒന്നും ഒരിടവകയിൽപോലും പോലീസ് ഇല്ലാതെ സന്ദർശിക്കാൻ സാധിക്കില്ല. ഒന്നോർത്താൽ നല്ലത് വിശ്വാസികളില്ലാതെ എന്തിനു അച്ഛന്മാരും മെത്രാന്മാരും😅

  • @kjthomas3989

    @kjthomas3989

    21 күн бұрын

    ചേട്ടാ വിശുദ്ധ പൊന്നാറയുടെ സഭയിലേക്ക് സ്വാഗതം

  • @tencymonr8027

    @tencymonr8027

    20 күн бұрын

    ചേട്ടൻ ചേട്ടന്റെ ഷയറ് മേടിക്ക് ഇങ്ങനെ പറഞ്ഞാ മതി തരും

  • @joyaljoseph1649

    @joyaljoseph1649

    18 күн бұрын

    ചേട്ടന് നല്ലത് സാത്താൻ കുർബാനയാണ് ☝🏻️

  • @user-of6bo6jj3h
    @user-of6bo6jj3h21 күн бұрын

    Real Estate sabha is the Best name for this Sabha. We want the sabha of JRSUS.

  • @ninavehbasil2859
    @ninavehbasil285921 күн бұрын

    ആരെയും കത്തോലിക്കാ സഭയിൽ നിൽക്കാൻ നിർബന്ധിക്കുന്നില്ലല്ലോ.. കത്തോലിക്കാ സഭയിൽ നിൽക്കണമെന്ന് ആഗ്രഹമുള്ള അച്ചന്മാരും വിശ്വാസികൾക്കും മാത്രമേ മാർപാപ്പയുടേയും മെത്രാൻ സിനഡിന്റെയും ഉത്തരവുകൾ അനുസരിക്കാൻ ബാധ്യതയുള്ളൂ.. അല്ലാത്തവർക്ക് ഇരുന്നോ കിടന്നോ മലർന്നോ കുർബാന ചൊല്ലാം 👍

  • @joymadavanathomas6319

    @joymadavanathomas6319

    21 күн бұрын

    സഹോദരാ.... സത്യസ്വരങ്ങൾ കേൾക്കുമ്പോൾ പിശാചുക്കൾ ഇളകും എന്നത് താങ്കളുടെ മനസ്സാക്ഷി കുറ്റപ്പെടുത്തുകയും ന്യായീകരിക്കുകയും ചെയ്തു എന്ന് ഈ കമന്റിലൂടെ താങ്കൾ തിരിച്ചറിഞ്ഞതിന്റെ ഉടഞ്ഞ ശരീര ഭാഷ സാക്ഷ്യപ്പെടുത്തുന്നു 😭 കഷ്ടം 😭 താങ്കൾ ഇപ്പോൾ അകത്താണോ??? 😭പുറത്താണോ??? 😭

  • @Right_Centrist
    @Right_Centrist21 күн бұрын

    True situation

  • @antonykt3310

    @antonykt3310

    20 күн бұрын

    Satanic reply

  • @sebastiangeorge3658
    @sebastiangeorge365816 күн бұрын

    വളരെ അർത്ഥപൂർണ്ണമായ ചോദ്യങ്ങളും അതിനു വ്യക്തമായ ഉത്തരവും ലഭിച്ചു. very Good discussion

  • @raysoflight7523
    @raysoflight752321 күн бұрын

    It is the church of the people and by the people. Our church land was donated by one of the faithfuls and we built the church. Who is this 'so called ' to close our church. Our church is the sweat of our people. Synod has no right over our property!

  • @joshymathew2253

    @joshymathew2253

    15 күн бұрын

    Well said

  • @jaisonpd548
    @jaisonpd54821 күн бұрын

    പുരോഹിതന്‍മാരേ, ഇതാ, ഈ കല്‍പന നിങ്ങള്‍ക്കു വേണ്ടിയാണ്‌. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ ശ്രദ്‌ധിക്കാതിരിക്കുകയും, എന്റെ നാമത്തിനു മഹത്വം നല്‍കാന്‍മനസ്‌സു വയ്‌ക്കാതിരിക്കുകയും ചെയ്‌താല്‍ ഞാന്‍ നിങ്ങളുടെമേല്‍ ശാപം അയയ്‌ക്കും. നിങ്ങളുടെ അനുഗ്രഹങ്ങളെ ഞാന്‍ ശാപമാക്കും; നിങ്ങള്‍ മനസ്‌സു വയ്‌ക്കാഞ്ഞതിനാല്‍ ഞാന്‍ ശപിച്ചുകഴിഞ്ഞു. ഞാന്‍ നിങ്ങളുടെ സന്തതികളെ ശാസിക്കും. നിങ്ങളുടെ ബലിമൃഗങ്ങളുടെ ചാണകം നിങ്ങളുടെ മുഖത്തു തേയ്‌ക്കും. എന്റെ സന്നിധിയില്‍ നിന്നു നിങ്ങളെ ഞാന്‍ നിഷ്‌കാസനം ചെയ്യും. മലാക്കി 2 : 1-3

  • @roypynadath5820
    @roypynadath582019 күн бұрын

    പ്രിയ സഹോദരൻ അവസാനം പറഞ്ഞ വാചകം ആണ് എറ്റവും ശരിയായത് . ദൈവത്തിൻ്റെ പ്രതി പുരുഷന്മാർക്ക് സാധാരണ വിശ്വാസികൾ നൽകിയ അമിത ബഹുമാനം അവരെ അഹങ്കാരികളാക്കി മാറ്റി . സഭാ നേതൃത്വം ജനങ്ങളിൽ നിന്ന് അകന്നുപോയി . Many Bishops and priests became so arrogant and lost their human touch .

  • @sebastiankt2421

    @sebastiankt2421

    16 күн бұрын

    ഈസത്യംഎല്ലാവർക്കുംഅ റിയാം.ഇവൻമാർക്കുമൂക്കുകയർഇടാത്തതിൻറെകുഴപ്പം

  • @joshymathew2253

    @joshymathew2253

    15 күн бұрын

    Well said

  • @MrPasttime

    @MrPasttime

    12 күн бұрын

    100 % correct.It is highly necessary to react to this nonsense by two groups of bishops &priests

  • @rafaelcherussery9987
    @rafaelcherussery998716 күн бұрын

    ഈ രണ്ടു തരത്തിൽ ഉള്ള ബലിയും ശ്രേഷ്ഠം തന്നെ എന്നാണ് എൻ്റെ അഭിപ്രായം..ആദ്യത്തെ കുർബാൻ ക്രമത്തിൽ യേശു എന്ന വലിയ പുരോഹിതൻ നമുക്ക് വേണ്ടി പിതാവിനോട് പഴയ നിയമ ഗ്രന്ഥങ്ങൾ പ്രകാരം..പാപ പരിഹര ബലി അർപ്പിക്കുന്നു..പുതിയ കുർബാന യില് പെസഹ ദിനത്തിൽ..ശിഷ്യന്മാർ മുൻപാകെ സകല ജനതയും കാൺകെ സ്വയം ബലി വസ്തുവാകുന്നു.. രണ്ടു ക്രമവും ശരിയായ അർഥത്തിൽ മനസ്സിലാക്കിയാൽ..രണ്ടിനും അതിൻ്റേതായ മഹത്വം ഉണ്ട്.. പിന്നെ , തർക്കിക്കുന്നവർ ആരായാലും ഓർക്കുക..തർക്കത്തിൻ്റെ ആത്മാവിനെ അല്ല..യേശു ക്രിസ്തു നമുക്കായി നൽകിയത്..

  • @geeyes45
    @geeyes4521 күн бұрын

    Well done Cyriac 👌🌹

  • @ppadan123
    @ppadan12321 күн бұрын

    Truth

  • @sajipulickal3317
    @sajipulickal331710 күн бұрын

    ഗുഡ് ടോക്ക് ,Christ The Living Church International, is real Church and it is House churches each parents responsible for our true Faith and Life with God through Jesus christ teaching by the Help of Holy spirit ,Romans 16:16

  • @ajthomasdel
    @ajthomasdel9 күн бұрын

    സഭയിൽ വിഭാഗീയതയും ഭിന്നതയും ഉണ്ടാക്കുന്നവർക്ക് മാനസാന്തരം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.

  • @mathewjacob6354
    @mathewjacob635420 күн бұрын

    വിവരകേട്‌ പറയാതെ. സിറോ മലബാർ സഭ ലോകമെങ്ങും വ്യാപിച്ചു കിടക്കുന്നു. എറണാകുളത്തെ കുറച്ചു പാതിരിമാർ ഇടഞ്ഞാൽ ഈ സഭ തകരുമോ?

  • @josekuttyviolin8081
    @josekuttyviolin808121 күн бұрын

    ഇത് സത്യം

  • @MrDottythomas
    @MrDottythomas10 күн бұрын

    It is hoped that this decree of the Supreme Tribunal of Signatura Apostolica will clarify many of the doubts of the faithful, since a lot of false propaganda is being spread with the intentions of tarnishing the image of the Syro- Malabar Church and the Major Archbishop in public. May this note serve to all Syro-Malabar faithful in Ernakulam, especially who spread calculated malice against the Synod and the bishops of the Church to know the truth! May this truth endorsed by the Supreme Tribunal of the Church strengthen all the efforts to keep up their Catholic faith in communion with the Pope, the Major Archbishop, the Synod of Bishops and the local hierarch!

  • @MelchizedekVision
    @MelchizedekVision21 күн бұрын

    സത്യം സത്യമായി പറഞ്ഞു❤

  • @joymadavanathomas6319

    @joymadavanathomas6319

    21 күн бұрын

    👍🙏♥️👍

  • @maneshkjoseph
    @maneshkjoseph7 күн бұрын

    ഇദ്ദേഹം ചങ്ങനാശ്ശേരി അതിരൂപതയിലെ നെടുങ്കുന്നം ഫൊറോനാക്കാരനാണ്. അവിടെ വേദപാഠസാറുമായിരുന്നു. ആയിരത്തിതൊള്ളായിരത്തി എൺപതുകളുടെ മദ്ധ്യകാലം പഞ്ചാബിലേക്കു പ്രവാസജീവിതം തുടങ്ങി. ഓർക്കുക ഈക്കാലത്താണ് ഉറവിടങ്ങളിലേക്ക് മടങ്ങുക എന്ന വത്തിക്കാൻ്റെ ആഹ്വാനമനുസരിച്ച് നേരത്തെ തുടങ്ങിയ ആരാധനാ ക്രമ നവീകരണങ്ങൾ സിറോമലബാർ സഭ നടപ്പിലാക്കാൻ ആരംഭിച്ചത്. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കോട്ടയത്ത് വന്ന് വി.കുർബാന അർപ്പിച്ച് അത് ഉദ്ഘാടനം ചെയ്തു. തൻ്റെ രൂപതയിലും, സിറോമലബാർ സഭയിലും വന്ന ആരാധനാക്രമ പഠനങ്ങൾ ഇദ്ദേഹം ഉൾക്കൊണ്ടിട്ടില്ല കാരണം അദ്ദേഹം പ്രവാസി ആയിരുന്നു. നാട്ടിൽ വരുമ്പോൾ കണ്ട മാറ്റങ്ങൾ അങ്ങേര് അംഗീകരിച്ചിട്ടില്ല. പിന്നീട് പ്രവാസി ആയിരുന്ന മദ്രാസിലും, എറണാകുളത്തും ആരാധനാ ക്രമ നവീകരണത്തിൽ വേണ്ടത്ര കാറ്റക്കിസം നടക്കാത്ത സ്ഥലങ്ങളുമായിരുന്നു. പക്ഷേ -ഈ ആഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക- താൻ വിമതനാവുന്നതിനു മുമ്പ് എല്ലാ മെത്രാന്മാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് അദ്ദേഹം. എല്ലാ ഇടപാടുകളും, അന്തർധാരകളും, അന്തർനാടകങ്ങളും അറിവുണ്ടായിരുന്ന ആൾ; -ഈ അഭിമുഖത്തിൻ്റെ രണ്ടാം ഭാഗത്ത് ഇദ്ദേഹം തന്നെ ഉപയോഗിക്കുന്ന പദം ഇത്തിൾക്കണ്ണി- അങ്ങ് വത്തിക്കാനിപ്പോലും പിടിപാട് ഉണ്ടെന്ന് അവകാശപ്പെടുന്നയാൾ. സിറോ മലബാർ വിശ്വാസികളുടെ ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിൻ്റെ ഉടമയാണിദ്ദേഹം. പിന്നീട് ഗ്രൂപ്പ് ഡിസ്ക്രിപ്ഷൻ മാറ്റി സഭയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് ഗ്രൂപ്പല്ല എന്ന് പ്രത്യേകം എടുത്തു പറഞ്ഞു. ആ ഗ്രൂപ്പിൽ ആര് എതിർശബ്ദങ്ങൾ ഉയർത്തിയാലും പുറത്താക്കുന്ന ആളാണ്; വിമത നിലപാടുകൾ എടുക്കുന്ന വൈദികരെ പുറത്താക്കുന്നതിനെ പരിഹസിക്കുന്നത്

  • @marryjoseph3115
    @marryjoseph31157 күн бұрын

    ' അങ്ങനെ പെട്ടെന്നങ്ങു തകർക്കാൻ ഒരു കളിക്കോപ്പല്ല കത്തോലിക്ക സഭ ഇതു കത്താവുസ്ഥാപിച്ച സത്യസഭയാണ് ധാരാളം രക്തസാക്ഷികളുള്ള കത്താവിൻ്റെ സഭയെ തകർക്കാൻ ഒരു പിശാചിനും അവൻ്റെ കൂടെയുള്ളവർക്കും സാധിക്കില്ല കാരണ കത്താവറിയാതെ ഒന്നും സംഭവിക്കില്ല മാതാവ് നമ്മുടെ കൂടെയുണ്ടല്ലോ പിന്നെന്തിന് പേടിക്കണം

  • @antonylaza9025
    @antonylaza902521 күн бұрын

    Useless talk,follow pope and he is very clear about this matter

  • @antonymurickal7478

    @antonymurickal7478

    21 күн бұрын

    Yes. They are talking non-sense, far from facts.

  • @malabaricarlift5014

    @malabaricarlift5014

    21 күн бұрын

    ​@@antonymurickal7478നിങ്ങൾ കണ്ണ് അടച്ച് ഇരുട്ടാക്കാൻ നോക്കല്ലേ? മറ്റുള്ളവർക്ക് ഇരുട്ടാകില്ല എന്ന സത്യം ആദ്യം നിങ്ങൾ മനസ്സിലാക്കണം. ആലഞ്ചേരി പിതാവ്, താഴത്ത് പിതാവ്, ഇപ്പോൾ പൂതവേലിയച്ചനും തൽസ്ഥിയിൽ നിന്നും മാറിയത് അല്ല മാറ്റിയത് എന്തിനാണ് ? വെറുതെ മലന്ന് കിടന്ന് തുപ്പരുത്. അറിയാത്തവരെ കൂടി അറിയിച്ച് അവരെ കൂടുതൽ നശിപ്പിക്കരുത്. മാർപാപ്പയെ കർദ്ദിനാളും സിന്നഡും തെറ്റിദ്ധരിപ്പിച്ചെന്നും മറ്റുള്ളവരുടെ മുമ്പിൽ നാണം കെടുത്തിയെന്നുമുള്ള പാപ്പയുടെ കത്ത് അദ്ദേഹത്തിന്റെ പ്രതിനിധി കഴിഞ്ഞ സിന്നഡിൽ വന്ന് നേരിട്ട് വായിച്ച് കേൾപിച്ചത് അറിയാത്ത ആളാണോ നിങ്ങൾ? ആദ്യം കാര്യങ്ങൾ ശരിക്കും പഠിക്കണം. മാർപാപ്പ അംഗീകരിച്ച വിശുദ്ധ കുർബ്ബാന തക്സാ അനുസരിച്ചാണ് എറണാകുളത്ത് ബലിയർപ്പിക്കുന്നത്. പുറകിലോട്ട് തിരിയണം എന്നത് പിന്നീട് എഴുതി ചേർത്തതാണെന്ന് മാർപാപ്പമാർക്കും ഇപ്പോൾ ബോദ്ധ്യപ്പെട്ടു. *35 രൂപതകളിൽ തെക്ക് മുന്ന് രൂപതകളിൽ മാത്രം വിശ്വാസ പ്രമാണത്തിൽ വ്യത്യാസം. അവിടെതന്നെ വിശുദ്ധ കുർബാന ആരംഭത്തിൽ പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിൽ എന്നത് ഇല്ല. കുറച്ച് രൂപതകളിൽ മാത്രം കർട്ടൺ. എന്താ ഐക്യരുപം എല്ലാത്തിലും വേണ്ടേ ? എറണാകുളത്തിനെ പുറകിലോട്ട് തിരിക്കാൻ നിങ്ങൾ തെക്കൻമാരുടെ കയ്യിൽ നിന്നും അച്ചാരം വല്ലതും വാങ്ങിയിട്ടുണ്ടോ?* ഇത് അവസാനം ദീർഘ വീക്ഷണം ഉണ്ടായിരുന്ന വർക്കി പിതാവിന്റേയും തൂങ്കുഴി പിതാവിന്റേയുമൊക്കെ dispensation നിൽ കലാശിച്ച തീർപ്പ് പോലെ ആകുമെന്ന് അറിയാത്തവർ മഠയൻമാർ എന്ന് ഭാവിയിൽ പറയപ്പടും. സ്വതന്ത്ര അധികാരമുള്ള സഭ ഈ കാര്യത്തിൽ വെറുതെ മാർപാപ്പയെ വലിച്ചിഴക്കേണ്ടതുണ്ടോ ? സിന്നഡ് തെറ്റ് ചെയ്തു എന്ന ബോധ്യം സിന്നഡിനുള്ളതുകൊണ്ടാണ് മാർപാപ്പയെ ഇടപെടുത്തുന്നത് എന്ന് ആർക്കാണ് അറിയാത്തത്. ഇനി ഈ സ്വതന്ത്ര അധികാരം മാർപാപ്പ വേണ്ടി വന്നാൽ പിൻവലിക്കും എന്ന ധ്വനിയും സിന്നഡിൽ വായിച്ച പാപ്പയുടെ കത്തിൽ ഉണ്ട്. എല്ലാം ആദ്യം ശരിക്ക് പഠിക്കണം. പഴയ കാലങ്ങളിൽ നടന്നതടക്കം. അപ്പോൾ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാം.OK.

  • @thomaspaulv

    @thomaspaulv

    20 күн бұрын

    Pope is in a very difficult circle. Why? This rite is an independent one. But head is fraud. If it was under Latin he would have taken appropriate decisions, for him Alenchery is the head of the independent sabha, same way Thattil who was appointed by the reco of Alenchery. All sinod methrans are created by these people. We oppose looting of our ancestral property.

  • @gvaranam
    @gvaranam21 күн бұрын

    ബഹുഭൂരിപക്ഷം മെത്രാന്മാരും ആ സ്ഥാനത്തിന് അർഹരല്ല. മിക്കവാറും എല്ലാ പുരോഹിതന്മാർക്കും മെത്രാന്മാർക്കും പണമാണ് അവരുടെ ദൈവം. മദ്യവും പെണ്ണും കൂട്ടിനും വേണം.

  • @kjthomas3989

    @kjthomas3989

    21 күн бұрын

    മലർന്നു കിടന്നു തുപ്പാതേ ചേട്ടാ

  • @stenythomas9378

    @stenythomas9378

    20 күн бұрын

    G varanam. ഇമ്മാതിരി കാര്യങ്ങൾ വിളമ്പുമ്പോൾ സത്യാവസ്ഥ അറിയില്ലേൽ മിണ്ടരുത്.

  • @josephthomas5346

    @josephthomas5346

    18 күн бұрын

    അത് എറണാകുളം രൂപതയിലെ അച്ചന്മാർ

  • @sebastiankt2421

    @sebastiankt2421

    16 күн бұрын

    ​@@josephthomas5346കോട്ടയം കിണർ🙊കുറിലവി ലങ്ങാട്മഠം,മാനന്തവടിപെൺകുട്ടിഇതെല്ലാംമറന്നുമലർന്നുകിടന്നുതുപ്പല്ലേ

  • @joshymathew2253

    @joshymathew2253

    15 күн бұрын

    Well said

  • @sebastianthomas7364
    @sebastianthomas736420 күн бұрын

    What nonsense you are talking dear Cyriac. Why you are trying to connect both issues together?. You are going to be in big trouble if not obeying Pope Francis.

  • @elatbio
    @elatbio21 күн бұрын

    സീറോ മലബാർ സഭ തകരുകയില്ല മാഷേ, മാർപാപ്പയെ അനുസരിക്കാത്തവർ പുറത്തു പോകും, അത്ര തന്നെ.

  • @seabastianmattan497

    @seabastianmattan497

    20 күн бұрын

    That claim is acceptable in the light of the Parable of the Weeds/Cockles (Mt.13:24-30&36-43) as Jesus has assured Catholicism, the "Necessary Evil/Evil Tree", a life untill the Day of the Final Harvest/Judgement.

  • @thomaspaulv

    @thomaspaulv

    20 күн бұрын

    നിങ്ങൾ ekm കാരൻ അല്ല, അതുകൊണ്ട് തന്നെ സത്യം അറിയാത്ത മുടവിശ്വാസികളുടെ കൂടെ സംസാരിക്കുന്നതു

  • @jonsonkharafi7617

    @jonsonkharafi7617

    18 күн бұрын

    നിങ്ങൾ പറഞ്ഞതുപോലെ ആണെങ്കിൽ മാർപാപ്പയെ അനുസരിക്കാത്ത സിനഡും മെത്രാൻമാരും പുറത്തുപോകും. Restitution എന്ന ഒരു കാര്യം കേട്ടിട്ടുണ്ടോ? എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വന്ന നഷ്ടം നികത്തുവാൻ ആയി കുറേക്കാലം മുമ്പ് മാർപ്പാപ്പ നിർദേശിച്ചതാണ്. അത് ഈ പറഞ്ഞ മെത്രാന്മാരും സിനഡും അനുസരിച്ചിട്ടില്ല. അന്നും ഇന്നും ആലഞ്ചേരിയുടെ കള്ളങ്ങൾക്ക് കുടപിടിക്കാൻ ആണ് ഇവർക്ക് താൽപര്യം. ഇന്നും ന്യായീകരിച്ച് ന്യായീകരിച്ച് ആലഞ്ചേരിയെ വിശുദ്ധനാക്കാൻ ശ്രമിക്കുന്നു.

  • @goodvoice4410
    @goodvoice441011 күн бұрын

    മലങ്കര സഭ എന്നാൽ എന്തെന്നും അതിൻ്റെ ഭിന്നിപ്പും വിവിധ മലങ്കര സഭകളുടെ ഒന്നിപ്പിൻ്റെ ആവശ്യകതയും ഒന്നുമറിയാത്തവരുടെ ചർച്ച'വെറുതെ സമയം കളഞ്ഞു. തകർന്നാൽ വിമതർ മാത്രമാകും.

  • @JohnFrancis-wd2if
    @JohnFrancis-wd2if19 күн бұрын

    Well said. An eye opening explanation of the truth. No doubt truth will win at the last.

  • @SajiKurian-uo7hk
    @SajiKurian-uo7hk12 күн бұрын

    ഇതിന്റെ അനന്തര ഫലം ഒരുപാടു ജനങ്ങൾ വിശ്വസത്തിൽനിന്നും അകന്നുപോകും എന്നതാണ്. എന്നെപ്പോലെയുള്ള സാധാരണക്കാരന്റെ വാക്കുകൾ ആരും കേൾക്കുകയില്ല എന്നറിയാം എങ്കിലും പറയുന്നു, സഭാ നേതൃത്വം ബിജെപിയുടെ കക്ഷത്തിൽ തല വച്ചു കൊടുത്തു. അതുകൊണ്ടാണ് ഇപ്പോൾ ഈ പ്രശ്നം ഉണ്ടായതു. ഒരു മന്ത്രി എന്തോ പറഞ്ഞതിന് മന്ത്രിയ്ക്കെതിരെ ശക്തമായി സഭാനേതൃത്വം പ്രതികരിച്ചു. പക്ഷേ ബിജെപിയുടെ ഉദ്ദേ ശം എന്താണ് എന്ന് ചിന്തിക്കാൻ പോലും സഭാ നേതൃത്വത്തിന് സാധിച്ചില്ല. കഷ്ടം. സംഖികൾ ചെയ്യുന്നതിന്റെ ഫലം അവർ അനുഭവിക്കും പക്ഷേ ഈ ഭിന്നിപ്പിന്റെ ഫലം ഒരുപക്ഷെ ഗുരുതരം ആയിരിക്കാം. എല്ലാവരും യോജിപ്പിനായി പരിശ്രമിച്ചിരുന്നെങ്കിൽ!

  • @mathai3244
    @mathai324421 күн бұрын

    എറണാകുളം അച്ചന്മാർ ആണല്ലോ കടും പിടുത്തക്കാർ.

  • @johnypa7388

    @johnypa7388

    21 күн бұрын

    എറണാകുളം ഒഴിച്ച് ബാക്കി എല്ലാവരും പുണ്യാളന് മാർ ആണല്ലോ??

  • @mkjohnyjohny7350
    @mkjohnyjohny735020 күн бұрын

    Those who are not obeying the authority must go out from the syro Malabar church. No need of any explanation. We all are with the synod. This gentleman is consciously mix the land deal with the holy mass. Your way is clear to out from the syro Malabar church. Please vacate the place. We the native of the Eranakulam Angamaly diocese with the synod. Please understand that still we are waiting to avoid a confrontation with our own brothers.

  • @jpvadakkekara7598
    @jpvadakkekara759821 күн бұрын

    The guy is stupid to speak about land sale.This guy is lieing.The administrative body was Edayanthara and financial board.Dont blame Alenchery.The Synod mass was formed by Vithayathil One thing is true, syro bishops have grabbed Latin church power.The Vicar is like a latin.Pasor.Parish council has no power in Roman church.The same is with syro churches. Make Mundadan a bishop.Or else mundandan will a.Ptesbiterian church without bishops.

  • @tomythomas2021
    @tomythomas202121 күн бұрын

    അങ്കമാലിയിൽ വിമത പുരോഹിതർ പുതിയ സാത്താൻ സഭ രൂപീകരിക്കാൻ സാധ്യതയുണ്ട്

  • @varghesevarghese964

    @varghesevarghese964

    19 күн бұрын

    ഒരു സഭയും ഒരുത്തനും രൂപീകരിക്കുകേല. കത്തോലിക്കാ സഭയിൽ നിന്ന് പുറത്ത് പോയാൽ, ആരും അവരുടെ കൂടെ പോകില്ല.

  • @jonsonkharafi7617

    @jonsonkharafi7617

    19 күн бұрын

    ​@@varghesevarghese964ചേട്ടാ എഴുന്നേൽക്ക് സ്വപ്നം കണ്ടത് മതി. പല്ലുതേച്ചു വന്നാൽ ഒരു കട്ടൻ ചായ തരാം😂😂😂

  • @varghesevarghese964

    @varghesevarghese964

    19 күн бұрын

    @@jonsonkharafi7617 സഹോദരാ, താഴ്ന്ന ജാതിക്കാർ സുറിയാനി സഭ വിട്ട് പുറത്ത് പോകണം എന്നതാണ് ഞങ്ങളുടെ താല്പര്യം. സുറിയാനി സഭ സുറിയാനികളുടെ മാത്രം.

  • @jonsonkharafi7617

    @jonsonkharafi7617

    19 күн бұрын

    @@varghesevarghese964 നമ്മുടെ സഭയിൽ ജാതിയും വർണ്ണവും നോക്കുന്നുണ്ടോ? അല്ല സാറേ, സുറിയാനിക്ക് ഒരു ക്രിസ്തു, ലത്തീന് മറ്റൊരു ക്രിസ്തു, മലങ്കരയ്ക്ക് ഒരു ക്രിസ്തു, മാർത്തോമക്കാർക്ക് വേറൊരു ക്രിസ്തു പ്രൊട്ടസ്റ്റൻറിനും ഒരു ക്രിസ്തു ഇങ്ങനെ നമുക്ക് വേറെ വേറെ ക്രിസ്തുമാരുണ്ടോ? ക്രിസ്തുനാഥൻ അതാണോ നമ്മെ പഠിപ്പിച്ചത്? വംശ ശുദ്ധിയും രക്ത ശുദ്ധിയും കാത്തു പരിപാലിക്കണം എന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ടോ? സ്വർഗ്ഗത്തിൽ ആരൊക്കെയാണ് എത്തുക എന്ന് ക്രിസ്തു വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ? അതിലെങ്ങും ഇങ്ങനെ സുറിയാനികൾക്ക് എന്തെങ്കിലും ഓഫർ കൊടുത്തതായി കേട്ടിട്ടില്ല, അറിവിലില്ല. നിങ്ങളുടെയൊക്കെ പിതാക്കന്മാർ യഹൂദരാണ് ജനിപ്പിച്ചവരല്ല നിങ്ങളുടെ പിതാക്കൾ എന്ന് പറഞ്ഞു കളയുമോ? വെറുതെ അമ്മമാരെ ചീത്ത കേൾപ്പിക്കല്ലേ?

  • @josekoikkara711

    @josekoikkara711

    17 күн бұрын

    ഭൂമി വിൽക്കാൻ തീരുമാനിച്ചപ്പോൾ എന്തുകൊണ്ട് വിശ്വാസികളുമായി ചർച്ച ചെയ്തില്ല.. അതുകൊണ്ട് അതിൽ വരുന്ന വീഴ്ചകൾക്ക് ആരെല്ലാം കൂടി സ്ഥലം വിൽക്കാൻ തീരുമാനിച്ചോ അവരാണ് ഉത്തരവാദികൾ. ഈ സ്ഥലം വില്പന ഇടവകകളിലെ പാരിഷ് കൗൺസിൽ ചർച്ച ചെയ്തിട്ടുണ്ടോ? ഇടവക പൊതുയോഗം ചർച്ച ചെയ്തിട്ടുണ്ടോ? കുടുംബയൂണിറ്റുകൾ ചർച്ച ചെയ്തിട്ടുണ്ടോ? ഇതിനെല്ലാം മാക്സിമം ഒരു മാസം മതിയായിരുന്നല്ലോ. അതു ചെയ്യാതെ സ്ഥലം വിൽക്കാൻ ഒരു കമ്മറ്റി എടുക്കുകയും നോട്ടു നിരോധനം വന്നപ്പോൾ സ്ഥലത്തിനു പകരം സ്ഥലം എന്ന ഒത്തുതീർപ്പുണ്ടാക്കി. ഈ തീരുമാനം എടുത്തത് കമ്മറ്റിയിലെ ഒരു വിഭാഗം അറിഞ്ഞില്ല എന്ന് പറഞ്ഞു വിവാദം ഉണ്ടാക്കി. അതിനു അവർ വിശ്വാസികളെ കൂട്ടുപ്പിടിച്ചു. സത്യം ഒരുനാൾ മറനീക്കി പുറത്തു വരാതിരിക്കില്ല. ഈ സാഹചര്യത്തിൽ സഭയെ സ്നേഹിക്കുന്ന വിശ്വാസികൾ സഭായോടൊപ്പം ഉണ്ടാകും.

  • @mathewnampudakam3113
    @mathewnampudakam311311 күн бұрын

    കൊള്ളാം, ഇയാൾ ഏത് സെമിനാരിയിൽ ആയിരുന്നു?

  • @michaelabraham8376
    @michaelabraham837612 күн бұрын

    ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും? മത്തായി 16 : 26

  • @user-bj7ek9wm1v
    @user-bj7ek9wm1v18 күн бұрын

    Marppappa polum jenabhimuga kurbanayanu arppikkunnathu pinne engine yanu ivide mathrame mattam avashyappedunnathu

  • @user-kg3jm7eb4p
    @user-kg3jm7eb4p13 күн бұрын

    സിനഡിനെ അംഗീകരിക്കാത്ത എല്ലാപാതിരിമാരും ഉടുപ്പൂരി പുറത്തു പോകണം. അല്ലെങ്കിൽ അടിച്ചു പുറത്താക്കണം . പണ്ട് യേശുദേവൻ ചാട്ടവർ ഇടുത്തതു പോലെ

  • @michaelabraham8376
    @michaelabraham837612 күн бұрын

    താന്‍ പ്രകാശത്തിലാണെന്നു പറയുകയും, അതേസമയം തന്‍റെ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവന്‍ ഇപ്പോഴും അന്ധകാരത്തിലാണ്. 1 യോഹന്നാന്‍ 2 : 9

  • @monikuttysimon3754
    @monikuttysimon375421 күн бұрын

    Honestly said things. A big salyut 🤝👍👌

  • @dr.manueljoseph5256
    @dr.manueljoseph525618 күн бұрын

    മാർപാപ്പാ യെ പോലെ കുർബാന ചൊല്ലുന്നതാണോ ഏറ്റവും വലിയ കുറ്റം? സഭയിൽ നിന്ന് പുറത്താക്കാൻ മാത്രം വലിയകുറ്റമാണോ ഇത്‌.

  • @thomaskoikarathil4502
    @thomaskoikarathil450221 күн бұрын

    What is the purpose attending the mass when they are fighting each other. Let the Bishops and Priest conduct mass but no one should go to church.people can sit at their and pray.

  • @jomonjoseph72

    @jomonjoseph72

    21 күн бұрын

    വിമതരോ അവരുടെ കൂലി കരോ? ഒരു അടിസ്ഥാനവും ഇല്ലാത്ത കാര്യങ്ങൾ വീണ്ടും വീണ്ടും വിമതർക്കു വേണ്ടി പറയുന്നു വേറെ പണിയൊന്നും ഇല്ല

  • @thomaspulikkotil3872
    @thomaspulikkotil387210 күн бұрын

    If they go through melus sheeshma case they will get solution

  • @pageorgekutty
    @pageorgekutty13 күн бұрын

    പ്രിയരേ സമുദായങ്ങൾ എല്ലാം സാത്താൻ നടത്തുന്നു. സഭ എന്നാൽ ദൈവരാജ്യം ആണ്. ദൈവത്താൽ ഭരിക്കപ്പെടുന്ന കൂട്ടം. നാം എവിടെ?

  • @Rosamma-ex9hs
    @Rosamma-ex9hs21 күн бұрын

    Appol ingalude prashnam kurbana alla pana? Actully actully actuly...

  • @michaelabraham8376
    @michaelabraham837612 күн бұрын

    അവന്‍ ഉത്തരം പറഞ്ഞു: നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ ശക്തിയോടും പൂര്‍ണ മനസ്സോടുംകൂടെ സ്നേഹിക്കണം; നിന്‍റെ അയല്‍ക്കാരനെ നിന്നെപ്പോലെയും. ലൂക്കാ 10 : 27

  • @kalappurathomas4261
    @kalappurathomas426111 күн бұрын

    Please do not start by accusations. Tell as a believer in Christ what you think as a loyal Christian Let us stop accusations. Without complete knowledge please do not criticise. The opposite views should be properly studied and then only we can draw conclusions

  • @MrDottythomas
    @MrDottythomas10 күн бұрын

    സഭ തകരും എന്നത് സാത്താൻ ആരാധകരുടെ വ്യാമോഹം മാത്രം ! സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവ്. നരക വാതിലുകൾ അതിനെതിരെ പ്രബലപ്പെടില്ല

  • @aliceissac9627
    @aliceissac962719 күн бұрын

    ഒന്നും പറയാൽ കിട്ടാത്ത കൊണ്ട് ഞഞ പിങ്ങാ പറഞ്ഞു കൊണ്ടിരിക്കുന്നു.

  • @piussebastian2619
    @piussebastian261920 күн бұрын

    Vishwasikal achanmar. Parayunnathu kelkkanam Achanmarkku marppappa parayunnathu anusarichukoode😢😢😢

  • @okokok916
    @okokok91615 күн бұрын

    സത്യം പുറത്ത് വരും

  • @sherlysebastian7563
    @sherlysebastian756321 күн бұрын

    Superexplanation

  • @pramodpanickkar9537
    @pramodpanickkar953720 күн бұрын

    Jesus knows everything Believe in Jesus Our way is obedience

  • @kalappurathomas4261
    @kalappurathomas426111 күн бұрын

    Who had created fake accounts of the bishop Is it not out and the court had it

  • @angelgift5731
    @angelgift573120 күн бұрын

    കുടുംബത്തിൽ പടച്ചവൻ സമൂഹത്തെയും പിഴപ്പിക്കും അതാണ് വിമതരുടെ രീതി

  • @s..6812
    @s..681210 күн бұрын

    എറണാകുളം അങ്കമാലി അതിരുപതയുടെ പുതിയ മാർപ്പാപയായി ഇവനെ വാഴിക്കാം. മുണ്ടടനെ സഹ മാര്പാപ്പയായി വാഴിക്കാം

  • @antonykt3310
    @antonykt331020 күн бұрын

    How grace in his face!

  • @Jesusebin
    @Jesusebin21 күн бұрын

    പണം swagarthil കൊണ്ട് പോവുമോ?

  • @bennypaul9146
    @bennypaul914620 күн бұрын

    Christians of all denominations should follow christ n should not sell him for money. Jesus said...if Satan also be divided against himself, how shall his kingdom stand? Sadly, i have never seen a christian who follow the principles of christ.

  • @stenythomas9378
    @stenythomas937820 күн бұрын

    ഈ ചാനലിന്റ നമ്പർ ഒണ്ടോ... ഒന്ന് വിളിക്കാൻ ആയിരുന്നു.

  • @maneshkjoseph
    @maneshkjoseph21 күн бұрын

    ഭൂമിയിടപാട് വിഷയത്തിൽ എറണാകുളം - അങ്കമാലി സിൻചെള്ളൂസും, സഹായമെത്രാന്മാരായിരുന്ന ബിഷപ്പ് ജോസഫ് പുത്തൻവീട്ടിൽ, ബിഷപ്പ് സെബാസ്റ്റ്യൻ ഇടയന്ത്രത് എന്നിവരെ അതിരൂപതാ അതിർത്തിക്കു പുറത്ത് മാണ്ഡ്യ, ഫരിദാബാദ് രൂപതകളിലേക്ക് സ്ഥലമാറ്റുകയും; കർദ്ദിനാൾ ആലച്ചേരിയുടെ അതിരൂപതയുടെ മെത്രാപ്പോലിത്താ എന്ന സ്ഥാനം നിലനിർത്തിക്കൊണ്ട് തന്നെ ബിഷപ്പ് ആൻ്റണി കരിയിലിനെ മേജർ ആർച്ച് ബിഷപ്പിൻ്റെ വികാരിയായി നിയമിച്ചുമാണ് വത്തിക്കാൻ നടപടി എടുത്തത്. ഓർക്കുക മേജർ ആർച്ച്ബിഷപ്പിൻ്റെ വികാരിയും, മേജർ ആർച്ച് ബിഷപ്പും ഈ നടപടിക്കു ശേഷവും അരമനയിൽ തന്നെയാണ് കഴിഞ്ഞത്. കട്ടിൽ സമരക്കാരും, അരമന കുശിനിയിൽ നിന്ന് ഫുഡ് അടിച്ച് നടന്ന ആ 'നീതിയഞ്ജക്കാരും', ബിഷപ്പിൻ്റെ ചാപ്പലിൽ കുത്തിയിരുന്ന അച്ചന്മാരും, ബിഷപ്പിനെ കൂകി വിളിക്കുന്ന കൊച്ചച്ചന്മാരും കൂടി എപ്പോഴും ചെയ്യുന്നതു പോലെ അന്നും ബഹളമുണ്ടാക്കിയതു കൊണ്ടാണ് മേജർ ആർച്ച് ബിഷപ്പ് പ്രശ്നങ്ങൾ ഒഴിവാക്കാൻ തൻ്റെ വികാരി മാത്രം അരമനയിൽ തങ്ങട്ടെയെന്നു വിചാരിച്ച് കാക്കനാട്ടേക്ക് മാറിയത്! കൂട്ടുത്തരവാദിത്വത്തോടെ ചർച്ച ചെയ്തു തുടങ്ങിയ ഭൂമിയിടപാട് സഹായമെത്രാന്മാരുടെ ജാഗ്രതക്കുറവ് മൂലം അതിരൂപതക്ക് വരാമായിരുന്ന നഷ്ടം ഈടായി വസ്തു ലഭിച്ചതു വഴി ഒഴിവായിപ്പോയെന്നും. അതിരൂപതയുടെ മെത്രാപ്പോലിത്താ എന്ന നിലയിൽ ഈട് വസ്തുക്കൾ വിൽപ്പന നടത്തി പണം വീണ്ടെടുക്കുക (restitute) എന്ന നിർദ്ദേശം വത്തിക്കാൻ നല്കിയത് അതിരൂപതയുടെ അദ്ധ്യക്ഷസ്ഥാനം അന്നും വഹിച്ചിരുന്ന കർദ്ദിനാൾ ആലച്ചേരിക്കാണ്. ഇതിനെയാണ് ‘മാർപ്പാപ്പ ആലഞ്ചേരിയോട് റെസ്റ്റിട്യൂഷൻ നടത്തുവാൻ ആവശ്യപ്പെട്ടൂ’ എന്ന് ദൂർവാഖ്യാനം ചെയ്ത് വിശ്വാസികൾക്കിടയിൽ ഇന്നും പ്രചരിപ്പിക്കുന്നത്. ഈടായി നല്കിയ വസ്തു വസ്തു വില്പ്പന നൽകുവാൻ അനുവദിക്കാതെ ‘ അതിരൂപത അനുഭവിച്ച വേദനയുടെ ഓർമ്മക്കായി ഈ വസ്തുക്കൾ അതിരൂപതയുടെ ഭാഗമായിരിക്കുന്നത് നന്നായിരിക്കും’ എന്ന വിചിത്ര വാദത്തിലൂടെ വത്തിക്കാൻ ഉദ്ദേശിച്ച റസ്റ്റിറ്റൂഷൻ നടപ്പിലാക്കാതെ വ്യാജ്യരേഖ നിർമ്മിച്ച ക്രിമിനൽ കേസിലെ വാദഗതികൾ വീണ്ടും വീണ്ടും ആവർത്തിക്കുകയാണ് ഈ മുന്നണി പോരാളികൾ

  • @antonymurickal7478

    @antonymurickal7478

    20 күн бұрын

    Thank you. You made it clear. But either they can’t understand this or they do not want to understand. They will remain repeat their lies.

  • @thomaspaulv

    @thomaspaulv

    20 күн бұрын

    എന്ത് ഈടു, കണ്ണിനു കാണണം സ്ഥലം കെട്ടവിലയ്ക്കു വിറ്റു, ഇഷ്ടകാർക്ക് കാശുണ്ടാക്കികൊടുത്തിട്ടു, കുറുക്കൻ കേറാത്ത സ്ഥലം ഈടായി വാങ്ങിയെന്നോ. നിങ്ങൾ മണ്ടൻ ആണോ, ഇവന്മാർ പറയുന്നത് അപ്പോടെ വിശ്വസിക്കാൻ. പഴയ കള മെത്രന്മാർ അല്ല ഇപ്പോൾ, എല്ലാം പേരുചാഴികൾ ആണ്.

  • @user-mh1iv9qk8r
    @user-mh1iv9qk8r21 күн бұрын

    പേടിക്കണ്ട സഭ തകരില എറണാകുളം അങ്കമാലി മാത്രം അല്ല സിറോ മലബാർ സഭ പറയുന്നത്

  • @kizhakkadammathew7878
    @kizhakkadammathew787820 күн бұрын

    E cyric evide nennu vannu,

  • @princekuruvila
    @princekuruvila21 күн бұрын

    MAB DOES NOT HAVE COMMON SENSE

  • @sherlysebastian7563
    @sherlysebastian756321 күн бұрын

    Super

  • @user-zm6sn9io5k
    @user-zm6sn9io5k15 күн бұрын

    സിറോ മലബാർ സഭ കത്തോലിക്കാ സഭയിലെ ഒരു വ്യക്തി സഭ ആണല്ലോ അതുകൊണ്ട് സഭ തകരില്ല സഭയിലുള്ളവരുടെ അഹങ്കാരം തകരും

  • @shanipgeorge2935
    @shanipgeorge293513 күн бұрын

    സീറോ മലബാർ സഭ എന്നാൽ എന്ത് എന്ന് ആദ്യം പഠിക്ക് കൂട്ടുകാരാ... നിങ്ങൾ സീറോ മലബാർ സഭയുടെ ഭാഗമാണെങ്കിൽ സിനഡിനെ അംഗീകരിക്കുക അല്ലെങ്കിൽ പുറത്തുപോവുക

  • @bijlikumar123

    @bijlikumar123

    13 күн бұрын

    സീറോ മലബാർ സഭ എന്നാൽ കർട്ടൻ ഇട്ടിട്ടുള്ള പരിപാടിയല്ല .

  • @kvzacharias3910
    @kvzacharias391016 күн бұрын

    സഭയെ തകർക്കാൻ പത്തോ, നൂറോ,, ആയിരമോ, അടങ്ങുന്ന ഒരു കൂട്ടം വിചാരിച്ചാൽ തകരുന്നതല്ല ഈ കത്തോലിക്കാ സഭ.

  • @simonjoseph589
    @simonjoseph58918 күн бұрын

    Only humble are the Vattu oli faction 👌

  • @babumampilly9063
    @babumampilly906316 күн бұрын

    100% TRUTH ❤❤🎉🎉

  • @VJoseph-nl7sj
    @VJoseph-nl7sj20 күн бұрын

    Actually.this.gai.himself.cracy.,,,,,,😭

  • @sabumathewchottanikkara6612
    @sabumathewchottanikkara661221 күн бұрын

    61 കോടി കടം തീർക്കാൻ വസ്തു വിറ്റ് തുലച്ചപ്പോൾ കടം 115 കോടി അത്അൽമായർ ചോദ്യം ചെയ്തപ്പോൾ കൊണ്ടുവന്ന പുതിയ തന്ത്രമായിരുന്നു കുർബാന വിഷയം

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs929116 күн бұрын

    Do you say that the vimathar is like Judas Scariot? Are you telling the picture of Davingi is the criteria? Any way in the Davingee picture Jesus didn't face the people. You only how to criticize everything. Are you Christians? May God bless you.

  • @lisytomy7576
    @lisytomy75768 күн бұрын

    Getout and we are following mass kothmangalam efuki kairapilly thalassery only angamaly ernakulam people can't lagree the them

  • @thomasmathew5513
    @thomasmathew551311 күн бұрын

    Onnamathe dhaivathe pattiyulla shariyaya àrive janangalk sabha koduthittilla Karthaavr anthya athaazam nalkiyathe ellavarudeyum mumpil aane athukonde Holy Communion janangale face chaithu konde chayunnathaayrikkum nallathe. Oru kaaryathilenkilum karthaavine onnanukarike.

  • @mathewmpaul3181
    @mathewmpaul318121 күн бұрын

    🙏🙏🙏

  • @IssacAm-yi1wp
    @IssacAm-yi1wp21 күн бұрын

    before your birth little knowledge about sabha history

  • @SijomonParakkal
    @SijomonParakkal17 күн бұрын

    അടുപ്പു കൂട്ടി ചർച്ച നടത്തി വല്ലതും നടക്കുമോ? നാലാം തിയ്യതിക്ക് ശേഷം ചർച്ച അണ്ണൻമാര് കത്തോലിക്ക സഭയിൽ നിന്ന്പുറത്താകുമോ?

  • @jobkuruvilla9377
    @jobkuruvilla937717 күн бұрын

    Syro malabar sabha is the only one sabha under the control of Pope so ernakulm angamali also must obey pope.otherwise disobeyed people can go any whereas you want. At last you must obey pope and syned.

  • @josephjoseph3960

    @josephjoseph3960

    16 күн бұрын

    Only one🤔

  • @richardsolomon9341
    @richardsolomon934121 күн бұрын

    St .thomas worshiped in holly Sabbath day .

  • @1972bijujames
    @1972bijujames16 күн бұрын

    Mr Cyriac Sebastian, pls avoid factual errors in your statements. You need to study more about the history of Syro Malabar church. You don’t even have the idea about the number of members in Syro Malabar church. In your talks, you seem to talk like an atheist.. you have shown certain amount of disrespect for religion. The Syro Malabar church has a hierarchy. From time to time certain changes and updates are required in the church. That will be introduced with proper approval. Every member is bound to follow that. Priests have a double responsibility to follow such orders and make others to follow. So if priests are against such new orders it’s pathetic. So now they have to make a decision to be in or out.

  • @Sils-e8e
    @Sils-e8e21 күн бұрын

    Welcome 😁 BJP CPM alliance 😊🎉

  • @babymathew6560
    @babymathew656020 күн бұрын

    വേണ്ടാത്തവന്മാർ വിട്ടപോയ്ക്കോള്ളു .

  • @dominicsavio354
    @dominicsavio35417 күн бұрын

    ഒരു സുറിയാനിക്കാരൻ പറഞ്ഞത് : പുറം തിരിഞ്ഞുകൊണ്ട് ടാറ്റാ കൊടുക്കുന്ന കുർബാനയെന്ന് 😄😄😄😄

  • @Bennysvlogs
    @Bennysvlogs16 күн бұрын

    സിറോ മലബാർ സഭയുടെ ആസ്ഥാനം എറണാകുളം അങ്കമാലി ആതിരുപതയുടെ കീഴിൽ ആയതിനാലും. ഒരിക്കലും ഈ രൂപതയുടെ അച്ഛന്മാരും മെത്രൻ മാരും കർദിനാൾ ആവാൻ സാധിക്കാതെ വരുകയും ചെയ്യുന്നതിന്റെ കടി. എടയതെന്ത്രത്തിന്റെ കുതന്ത്രം 😂

  • @user-fn8fy6tn3z
    @user-fn8fy6tn3z19 күн бұрын

    എറണാകുളം അങ്കമാലി ആർക്ചി എപ്പിസ്കോപ്പൽ സഭ എന്നറിയപ്പെടുന്ന സുറിയാനി ക്രിസ്ത്യാനികൾ തോമസ് സ്ഥാപിച്ചു എന്ന് കരുതുന്ന അസ്സീരിയൻ kaldiyan അതായത് കിഴക്കിന്റെ സഭ പാരമ്പര്യം പിന്തുടരുകയും ഓർത്തഡോൿസ്‌ യാക്കോബായ മലങ്കര പാരമ്പര്യം തോമസ് സ്ഥാപിച്ചു എന്ന് കരുതുന്ന മറ്റൊരു സഭ ആയ അന്തയോക്യ പാരമ്പര്യം പിന്തുടരുക. ലാറ്റിൻ കാരെ രണ്ടു കൂട്ടരും അനുകരിക്കരുത്. ഇത് മനസിലാക്കാൻ പറ്റാത്തത് ആണ് നിങ്ങൾക്ക് ഈ പരിഭ്രാന്തി.

  • @manojjacob7891
    @manojjacob789121 күн бұрын

    ഇത് വിമത ചർച്ച. സഭാ വിരുദ്ധം.

  • @joymadavanathomas6319

    @joymadavanathomas6319

    21 күн бұрын

    സഹോദരാ ഇത് താങ്കളുടെ മനസ്സിനിണങ്ങിയ അവതരണം അല്ലേ??? താങ്കളെപ്പോലെ ഒരു കൈരേഖ ഉള്ള മനുഷ്യനെ ദൈവം സൃഷ്ടിക്കാത്തത് കൊണ്ട് അപരനെ തിരിച്ചറിയാൻ അപ രനെ ചേർത്തു പിടിക്കാൻ വേണ്ടിയാണ് താങ്കളെപ്പോലെ മറ്റൊരാളെ സൃഷ്ടിക്കാതെ ദൈവം പോയത്😭 അതുകൊണ്ട് സഹോദരാ സ്വയം വിനീതരാവുക 😭 മനുഷ്യൻ ഒരു സൃഷ്ടിയാണെന്നും 😭 ഈ സൃഷ്ടിയിലേക്ക് നോക്കി സ്വയം വിനീതരാകാനും 😭 സർപ്പങ്ങളെ പോലെ വിവേകികൾ ആകാനും 😭 സഭയുടെ സ്ട്രക്ചർ എന്താണെന്ന് വിലയിരുത്താനും 😭 താങ്കൾക്ക് സാധിച്ചാൽ😭 സമാധാനം നിലനിൽക്കും 😭 അതുകൊണ്ടാണ് അപ്പോസ്തോലൻ പറയുന്നത് സാധിക്കുന്നിടത്തോളം എല്ലാവരോടും സമാധാനത്തിൽ വർത്തിക്കാൻ അപ്പ...തോല ൻ പറയുമ്പോൾ എന്തിനുവേണ്ടിയായിരുന്നു സാധിക്കുന്നിടത്തോളം എന്ന് ഊന്നി പറഞ്ഞത് 😭??? ഇത്... ധ്യാനിച്ചാൽ എല്ലാം പിടുത്തം കിട്ടും😭 ലിറ്റർജി...വിഷയത്തിൽ സമാധാനമായി പോയിരുന്ന സഭയെ ഏകാധിപത്യ സ്വാർത്ഥത യിൽ... തമ്മിൽ... തല്ലിക്കാൻ തുടക്കം കുറിച്ചത് ആരാണ്😭??? അവർ തന്നെ ആദ്യം ധ്യാനിക്കുക....എന്താണ്??? സമാധാനം എന്ന്??? 😭. അപ്പോസ്തോലൻ... കൂട്ടിച്ചേർക്കാൻ... ഉദ്ദേശിക്കുന്നത്...എന്ന് വിലയിരുത്തുക😭. സഹോദരാ...പലതരത്തിലുള്ള 153 മത്സ്യം കയറിയിട്ടും ആ വലയാകുന്ന... സഭയുടെ വലക്കണ്ണി പൊട്ടാതെ കൃപാവസ്ത്രം കൊണ്ട് പൊതിയാൻ....അധികാരികൾ ആവണം 😭 കൃപ നഷ്ടപ്പെട്ടാൽ ഉറക്കെട്ടു പോയി 😭 പിന്നെ പന്നി കൂട്ടത്തിൽ പെടും 😭 ബാക്കി താങ്കൾ തന്നെ ധ്യാനിച്ചോളൂ 😭

  • @thomsonthomas5983

    @thomsonthomas5983

    12 күн бұрын

    സഭാ വിരുദ്ധം , കർത്താവ് സത്യം പറഞ്ഞപ്പോളും ആളുകൾ പറഞ്ഞതാണ് "ദൈവ ദൂഷണം ". so ഇതിൽ പുതുമയില്ല നാം syro സഭാ പാരമ്പര്യത്തിൽ പിറന്നതുകൊണ്ട് അതിനു പത്തു കൊമ്പ് .. ഈ സഭയും പാരമ്പര്യമൊക്കെ മൊത്തത്തിൽ വെറും ഒരു minority മാത്രമാണ് സുഹൃത്തേ .. Syro അല്ല ആഗോള സഭാ അതു Roman catholics ആണ് . syro ഇപ്പോൾ അതിലുള്ള ആത്മീയത നഷ്ടപ്പെട്ടു നാലു കാശുണ്ടാക്കാൻ നോക്കി ലോകം മുഴുവൻ വ്യാപിപ്പിക്കാൻ ഉള്ള ശ്രമത്തിലുള്ള സഭയാണ് , പിന്നെ കുറച്ചു അച്ചന്മാരുടെ തല്ലും കേസും പിന്നെ കുറെ റോബിൻസ്‌ മാരും . പ്രിയ സുഹൃത്തേ നാം സഭയിലല്ല അഭിമാനം കൊള്ളേണ്ടത് പകരം ക്രിസ്തുവിലാണെന്ന തിരിച്ചറിവുണ്ടാകട്ടെ എന്നാശംസിക്കുന്നു

  • @mathai3244
    @mathai324421 күн бұрын

    ഈഗോ ഇല്ലാത്ത എറണാകുളം അച്ചന്മാർ സിനഡ് കുർബാന അംഗീകരിക്കുന്നതിന് എന്താണ് ബുദ്ധിമുട്ട്

  • @jonsonkharafi7617

    @jonsonkharafi7617

    19 күн бұрын

    ഈ ഏകീകൃത കുർബാന എന്തിന് എന്നും തിരിഞ്ഞു നിൽപ്പ് എന്നത് എന്തിനാണെന്നും ഉള്ള ഒരു ദൈവശാസ്ത്രപരമായ വിശദീകരണം തരാൻ എന്തുകൊണ്ട് ആർക്കും സാധിക്കുന്നില്ല? അത് ബോധ്യപ്പെട്ടാൽ ഈ പ്രശ്നങ്ങളെല്ലാം അവസാനിക്കുകയില്ലേ? ഏതെങ്കിലും സുവിശേഷത്തിലോ ക്രിസ്തുനാഥൻ്റെ പഠനങ്ങളിലോ ഇങ്ങനെയൊരു കാര്യം ആവശ്യപ്പെടുന്നുണ്ടോ? ഇല്ലല്ലോ? പിന്നെന്തിനാണ്? ആർക്കുവേണ്ടിയാണ് ഇതെല്ലാം? സുറിയാനി കുർബാന തിരിഞ്ഞുനിന്ന് ചൊല്ലിയാൽ സ്വർഗ്ഗത്തിലേക്ക് എളുപ്പവഴികൾ വല്ലതുമുണ്ടോ? കത്തോലിക്ക സഭയിലെ 99 ശതമാനം വിശ്വാസികൾക്കും ഇല്ലാത്ത ഈ വ്യത്യാസം എന്തിന് നമുക്ക്? ലത്തീൻ ക്രിസ്തു സുറിയാനി ക്രിസ്തു മലങ്കര ക്രിസ്തു പ്രൊട്ടസ്റ്റൻറ് ക്രിസ്തു മർത്തോമ ക്രിസ്തു എന്നിങ്ങനെ ക്രിസ്തുമതം പലതരം ഉണ്ടോ? എങ്കിൽ പിന്നെ ഈ പറയുന്നതിൽ കാര്യമുണ്ട്. സുറിയാനി ക്രിസ്തു ഇങ്ങനെ ആവശ്യപ്പെട്ടിട്ടുണ്ട് ഞങ്ങൾ അങ്ങനെ ചെയ്യുന്നു എന്ന് പറയാം.

Келесі