നീറ്റ് കേസിലെ കള്ളത്തരങ്ങൾ ! | ABC MALAYALAM | ABC CHAT |20.JUNE.2024

നീറ്റ് തകർക്കാൻ തമിഴ് ലോബി
കൂട്ടുനിൽക്കുന്ന ഇടത് ലോബി
#neet2024 #neetexam #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 189

  • @virattv3947
    @virattv394715 күн бұрын

    Abc മലയാളം ചാനൽ രാജ്യസുരക്ഷക്ക് ജനനമ്ന്മക്ക് ചർച്ചയിൽ പങ്കെടുത്ത രണ്ട് പേർക്കും എൻ്റെ അഭിനന്ദനങ്ങൾ ആരോഗ്യപരമായ ചർച്ച ഇനിയും തുടരണം ജയ്ഹിന്ദ്

  • @user-bi5zl7xv8z
    @user-bi5zl7xv8z15 күн бұрын

    കുറച്ചുദിവസങ്ങളായി ഈ നീറ്റ് വിവാദത്തിലെ യഥാര്‍ത്ഥ പ്രശ്നം എന്തെന്ന് ചിന്തിച്ചിരിക്കയായിരുന്നു. വളരെ ഉപകാരമായി ഈ ചര്‍ച്ച. നമസ്ക്കാരം🙏

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks15 күн бұрын

    സ്റ്റാൻലി സർ നിരീക്ഷണത്തിനെ ബിഗ് സല്യൂട്ട്

  • @mukundanm1207
    @mukundanm120715 күн бұрын

    വളരെ വസ്തുനിഷ്ഠമായ വിശദീകരണം. അഭിനന്ദനങ്ങൾ!👍🏻👍🏻👍🏻

  • @vsn2024
    @vsn202415 күн бұрын

    ഡിഎംകെ ,കോൺഗ്രസ്, ലാലു പാർട്ടി സ്വാധീന വലയത്തിലുള്ള ഉദ്യോഗസ്ഥ പ്രമുഖർ ഇതിന്റെ പിന്നിൽ ഉറപ്പാണ്. സ്റ്റാൻലി സാറിന്റെ ഇന്റർവ്യൂ ഗംഭീരം. ഇനിയും പ്രതീക്ഷിക്കുന്നു.

  • @mafathlal9002
    @mafathlal900215 күн бұрын

    സമൂഹത്തിലുള്ള സുപ്രധാനമായ ആൾക്കാരും ആയുള്ള ചർച്ച ആണ് എബിസി മലയാളത്തിലെ വേറിട്ട തലത്തിലേക്ക് എത്തിക്കുന്നത്. വളരെ നിലവാരം ഉള്ള ചർച്ചകൾ ആണ് ഇതിൽ നടക്കുന്നത്. അഭിനന്ദനങ്ങൾ

  • @ravic724

    @ravic724

    15 күн бұрын

    Exactly👌

  • @gangadevi990

    @gangadevi990

    14 күн бұрын

    👍👍👍

  • @rajeevkumarp8313
    @rajeevkumarp831315 күн бұрын

    Neet ലെ സംഗതികള്‍ കുത്ത് മുന്നണി ആഘോഷമാക്കാത്തതിലെ കാരണം കള്ളന്‍ കപ്പലില്‍ തന്നെയായത് തന്നെ.

  • @SreeMathaProductions
    @SreeMathaProductions15 күн бұрын

    വളരെ നന്ദി. മാഫിയകൾ എല്ലാ രംഗത്തും പിടിമുറുക്കി കഴിഞ്ഞു. ജനത്തെ ഇളിഭ്യരാക്കി രാഷ്ട്രീയനേതൃത്വവും.

  • @abhishekkannan8130

    @abhishekkannan8130

    13 күн бұрын

    🙏ഇനി കാണുന്നത് മാഫിയാ ഭരണമായിരിക്കും😂

  • @lahitharm7112
    @lahitharm711215 күн бұрын

    ഒരു വെടിക്ക് അഞ്ചാറു പക്ഷി എന്ന ഉന്നത്തിലാണ് നീറ്റ് പരീക്ഷയെ അട്ടിമറിച്ചത്...... സ്വന്തം താല്പര്യത്തിനും രക്ഷിതാക്കളുടെ താൽപര്യത്തിനും നീറ്റിന് തയ്യാറെടുത്ത പാവം കുഞ്ഞുങ്ങളുടെ ഒരു വർഷം സമയവും സാമ്പത്തിക നഷ്ടവും മാനസീക പിരിമുറുക്കവും വച്ച് കളിച്ച ഇതിൻ്റെ പിന്നിലെ ശക്തികൾക്ക് തീവ്രവാദികൾക്ക് കൊടുക്കുന്ന കടുത്ത ശിക്ഷ തന്നെ കൊടുക്കണമെന്ന് ആഗ്രഹിക്കുന്നു.... അടിത്തട്ടിലുള്ള ആളുകളെ മാത്രമല്ല മുകൾതട്ടിലുള്ളവർക്ക് ശിക്ഷ കൊടുത്താലേ ഇത് ശുദ്ധികരിക്കു...... ഇലക്ഷൻ റിസൽട്ടിൻ്റെ അന്നു തന്നെ Neet Result വന്നപ്പോഴേ ഇതിൽ ഒരട്ടി മറിപ്രതീക്ഷിച്ചു. താമസിയാതെ തന്നെ കൂടത്തിൽ നിന്ന്ഭൂതം പുറങ്ങി ഭൂതത്തിനെ തല്ലാനെന്ന വ്യാജേന future PM വടി എടുക്കുകയും കൂടി ചെയ്തപ്പോ തന്നെ സാമാന്യബോധമുള്ള ആളുകൾക്ക് കാര്യം പിടി കിട്ടി😂😂😂😂

  • @saraswathigopakumar7231
    @saraswathigopakumar723115 күн бұрын

    അഹമദ് സാറിനെയും Prof. സാറിനെയും വളരെ അധികം കേൾക്കാൻ ഇഷ്ടപെടുന്നു. കാരണം വളരെ informative ആയിരിക്കും

  • @user-jz5rt8wd8d
    @user-jz5rt8wd8d13 күн бұрын

    ഈയൊരു ചാനൽ ജനത്തിന് നൽകുന്ന തിരിച്ചറിവുകൾക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല.. നന്ദി ഒരുപാട്..

  • @cvpillai
    @cvpillai15 күн бұрын

    വളരെ നല്ല വിശദീകരണം. എല്ലാ വിധ സംശയങ്ങളും മാറി കിട്ടി. നന്ദി🙏

  • @surendransurendran1863
    @surendransurendran186315 күн бұрын

    മാന്യ അഹമ്മദ് ജി. വളരെ നല്ല ചർച്ചക കേൾക്കുന്നവരും കാണുന്നവരും ഈ ചാനലിനെ അഭിനന്ദിക്കുന്ന😮

  • @papputrainer9651
    @papputrainer965115 күн бұрын

    രാഹൂളന്റെ നീറ്റ് ചതി പിടിക്കപ്പെടും.

  • @FreethinkerEmu

    @FreethinkerEmu

    14 күн бұрын

    നമിച്ചണ്ണാ നമിച്ചു😂

  • @lathikagopidasmenon9488
    @lathikagopidasmenon948815 күн бұрын

    റീടെസ്റ്റ്‌ നടത്താൻ കോടതി വിധി ഉണ്ടാവട്ടെ. നീറ്റ് പരീക്ഷ മാണ്ട എന്ന് മുറിബുദ്ധിക്കാരും കുത്ത് ഇന്ത്യ മാധ്യമങ്ങളും വന്നപ്പോൾ സർക്കാറിന് ജാഗ്രത വേണമായിരുന്നു.

  • @binduprathap928
    @binduprathap92815 күн бұрын

    രണ്ടു പേരുടെയും ചർച്ചകൾ അതിഗംഭീരം 🎉

  • @jopanachi606
    @jopanachi60615 күн бұрын

    സോണിയ അമ്മച്ചിയുടെ , കമ്മി ഷൻ വിജയൻറെ മോളുടെ നോക്കൂ കൂലി തമ്മിൽ ഒരു താരതമ്യം കേട്ടാൽ കൊള്ളാം.

  • @sasikumarappankalathil3733
    @sasikumarappankalathil373314 күн бұрын

    വിദ്യാഭ്യാസം തകർത്തു കഴിഞ്ഞാൽ നാട് തകർക്കാൻ എളുപ്പം ആകും careful

  • @manthrayilunni
    @manthrayilunni15 күн бұрын

    പണ്ടേ അങ്ങനെ തന്നെയാണ്, വിദ്യാർത്ഥി സമരങ്ങൾക്ക് ഒരിക്കലും സയൻസ് മുഖ്യ വിഷയമായി എടുത്തിട്ടുള്ളവർ ഉണ്ടാവാറില്ല.

  • @abhishekkannan8130

    @abhishekkannan8130

    13 күн бұрын

    🙏 NEET പരീക്ഷയിൽ തോറ്റവരിൽ 99.99 % -വും.... രക്ഷിതാക്കളുടെ കടുത്ത നിർബ്ബന്ധത്തിന് വഴങ്ങി സയൻസ് വിഷയങ്ങളിലെ Bology Science - പഠിച്ചവരാകും... അതുകൊണ്ട് ; മറ്റൊന്നുകൂടി സംഭവിച്ചു -- സമരക്കാർക്ക് പ്രതീക്ഷിച്ച "ആ ള ന ക്കം " കിട്ടാതെപോയ്..... 🤣 " ഉർവ്വശി ശാപം ഉപകാരം " പോലെ👍

  • @padmanabhannambiar834
    @padmanabhannambiar83415 күн бұрын

    Super discussion, highly informative

  • @venugopalp.k.5173
    @venugopalp.k.517315 күн бұрын

    Excellent analysis

  • @moidcherapuram5121
    @moidcherapuram512115 күн бұрын

    പിണ്ണാക്ക് കട്ടവർക്ക് ചോദ്യപേപ്പർ അവസരം ഒരുക്കിയ വരെയാണ് ആദ്യം പിടിക്കേണ്ടത്

  • @abhishekkannan8130

    @abhishekkannan8130

    13 күн бұрын

    നമിച്ചണ്ണാ..... നമിച്ചു 😂

  • @chandramohan4018
    @chandramohan401815 күн бұрын

    വിദ്യാഭ്യാസ മേഖല എന്ന് രാഷ്ട്രീയ മുക്തമാഖുന്നുവോ അന്നേ രഖ്ഷപ്പെടൂ...സ്റ്റാൻലിസാറിന്റെ നിർഭയമായ അവതരണം ശ്ലാഖനീയമാണ്

  • @abhishekkannan8130

    @abhishekkannan8130

    13 күн бұрын

    അഭിനന്ദനങ്ങൾ..... 🙏

  • @suseeladevinr
    @suseeladevinr13 күн бұрын

    കാലങ്ങളായി ബീഹാറിൽ നിന്നുള്ള നിലവാരമില്ലാത്ത ആയിരക്കണക്കിന് ആളുകൾ ദേശീയ നിലവാരത്തിലുള്ള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കയറിപ്പറ്റിയിട്ടുണ്ട്. കോൺഗ്രസ്സിൻ്റെ ഭരണകാലത്തുണ്ടായ അഴിമതിയുടെ തുടർച്ചയ്ക്ക് സഹായിക്കുന്നവർ ഇപ്പോഴും പല തസ്തികയിലുമുണ്ട്.

  • @johngrandrefrigeration6429
    @johngrandrefrigeration642914 күн бұрын

    അറിവ് പകർന്നുനൽകുന്ന ചർച്ച. നന്ദി 🙏

  • @kalaparasuram2508
    @kalaparasuram250815 күн бұрын

    വളരെ നന്ദി. Correct News എന്താണെന്ന് മനസ്സിലായി.

  • @ValsarajK-vn2bc
    @ValsarajK-vn2bc15 күн бұрын

    Big salutes sir with all respect.

  • @user-qr1ot2wz5q
    @user-qr1ot2wz5q14 күн бұрын

    ഈ ചാനലിൽ നടന്ന ഏറ്റവും നല്ലൊരു ചർച്ച. അഭിനന്ദനങ്ങൾ. അറിയപ്പെടാതെ പോകുന്ന ഇത്തരം സത്യങ്ങൾ വെളിപ്പെട്ടു. നന്ദി. ☺️🙏👏

  • @unnikrishnanb1237
    @unnikrishnanb123714 күн бұрын

    Prof.Stanly Sebastian. !!? Supper.😅 Hats off.❤. അഹമ്മദ് മാഷേ, നിങ്ങൾ രണ്ടു പേരും ചേർന്നാൽ "തിരുവോണം".??😂??? അഭിനന്ദനങ്ങൾ.❤😊

  • @ravic724
    @ravic72415 күн бұрын

    I like Mr Ahmad’s straight way of talking and presentation of facts explaining the complete picture of the topic. A thorough scholar, no doubt 👍

  • @baijul4209
    @baijul420912 күн бұрын

    തുറന്നു പറയുന്ന അഭിപ്രായങ്ങളാണ് സത്യം എന്താണെന്ന് ജനങ്ങളെ അറിയിക്കുന്നത്.

  • @user-tp1pf4uz5r
    @user-tp1pf4uz5r15 күн бұрын

    thanks ,very informative talk

  • @jayarajrnair8430
    @jayarajrnair843014 күн бұрын

    WHAT A TRUTHFUL, HONEST PRESENTATION BY Prof.STANLEY. SUPER DUPER. TRUTH IS BEAUTIFUL, AND IT SPREADS FRAGRANCES

  • @udayjanardhanan
    @udayjanardhanan15 күн бұрын

    Its a treat watching both of you discuss issues . 👍

  • @manoharanpayyapantha3931
    @manoharanpayyapantha393113 күн бұрын

    An informative discussion, Congrats.

  • @sudhanair8177
    @sudhanair817714 күн бұрын

    കേരളത്തിൽ കുനിഞ്ഞ് നിന്നാൽ കിഡ്നി അടക്കം കൊണ്ടുപോകുന്ന നാടാണ്

  • @rekhanambiar3410
    @rekhanambiar341015 күн бұрын

    good information

  • @nivedvasukuttan7633
    @nivedvasukuttan763315 күн бұрын

    So crisp 👌

  • @tk.devadas1991
    @tk.devadas199115 күн бұрын

    Very very informtive

  • @viralthumbu699
    @viralthumbu69915 күн бұрын

    സ്റ്റാന്‍ലി സെബാസ്റ്റ്യന്‍ നല്ല ശെെലിയാണ് കാത്തു സൂക്ഷിക്കുക..

  • @sandhilkumar5485
    @sandhilkumar54857 күн бұрын

    നീറ്റ് എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും വ്യക്തമായി മനസിലാക്കാൻ സാധിച്ചു

  • @lathalatha-hb1zw
    @lathalatha-hb1zw14 күн бұрын

    സത്യസന്ധമായ കാര്യങ്ങൾ അവതരിപ്പിച്ച രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @radhakrishnanp.s.6477
    @radhakrishnanp.s.647715 күн бұрын

    സാർ വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു. കൊങ്ങികൾ മറ്റൊന്നും കിട്ടാത്തതുകൊണ്ട് ബല്യ പ്രക്ഷോഭത്തിലാണ്.😂

  • @sudarsananvk5491
    @sudarsananvk549115 күн бұрын

    what you have said is perfectly alright👍👍👍👍👍

  • @mvrakesh7331
    @mvrakesh733114 күн бұрын

    സ്റ്റാൻലിസർ❤❤❤❤well said🎉🎉🎉

  • @sandhyanair613
    @sandhyanair61315 күн бұрын

    ❤❤very fertile discussion 🙏🙏

  • @sarathlaltg3982
    @sarathlaltg398215 күн бұрын

    Thank you sir,❤

  • @RD--iv8ej
    @RD--iv8ej14 күн бұрын

    Well explained ❤

  • @mmaugustine8202
    @mmaugustine820215 күн бұрын

    എൻഗ്രസ് കോച്ചിംഗക്കാർക്കു ചോദ്യപേപ്പർ ചോർത്തി കിട്ടാം

  • @abhishekkannan8130

    @abhishekkannan8130

    13 күн бұрын

    ആവശ്യപ്പെട്ട പ്രകാരം -- കൂടിയ തുക കൊടുത്തവർക്ക് ചോദ്യപ്പേപ്പർ ചോർത്തിക്കൊടുത്തു.... എങ്ങനെയെങ്കിലും ജീവിച്ചു പോട്ടണ്ണാ...😂

  • @rekhas1210
    @rekhas121015 күн бұрын

    🎉🎉🎉🎉🎉🎉good discussion

  • @suseeladevinr
    @suseeladevinr13 күн бұрын

    സാർ പറഞ്ഞതാണ് ശരി. അഴിമതിക്കാർ ഇപ്പോഴും key position ലുണ്ട്.

  • @gowarigowari4771

    @gowarigowari4771

    2 күн бұрын

    ഭയാനകം 👍

  • @shinedas2264
    @shinedas226415 күн бұрын

    വിദേശത്ത് പോയി പഠിച്ചാലും NEET qualify ചെയ്തില്ലെങ്കിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാൻ പറ്റില്ല. അതാണ് വിദേശ യൂണിവേഴ്സിറ്റികളെ ശുണ്ഠി പഠിപ്പിക്കുന്നത്.

  • @Gcsnambiar376
    @Gcsnambiar37615 күн бұрын

    Good evening sir chandrasekaran madurai

  • @rudrabhairava2682
    @rudrabhairava268214 күн бұрын

    പല രീതിയിലും NDAക്ക് കോട്ടം വരുത്താനായി പ്രതിപക്ഷം നിരന്തരം പ്രവർത്തിക്കുന്നു.

  • @mypassion-lw5di
    @mypassion-lw5di9 күн бұрын

    സാർ പറഞ്ഞത് വളരെ ശരിയാണ് . NEET EXAM നല്ല കാര്യം തന്നെ . എന്നാൽ ഈ പരീക്ഷയിൽ പല പ്രാവശ്യം REPEAT അവസരം കൊടുക്കുന്നതിനു പകരം UPSC EXAM പോലെ attempt limit വെക്കേണ്ടതായിരുന്നു. അത് ഈ പരീക്ഷയുടെ ഒരു ന്യൂനത ആണ് .

  • @gowarigowari4771

    @gowarigowari4771

    2 күн бұрын

    കേന്ദ്രത്തിന് എഴുതുക ❤️

  • @unnikrishnanb1237
    @unnikrishnanb123714 күн бұрын

    സത്യകൃസ്ത്യാനികൾ / എങ്ങിനെ കള്ളകൃസ്ത്യാനിയായി.????😅.1964 മുതൽ ഞാൻ തല പുകഞ്ഞ് ആലോചിച്ച് മക്കാറായ ഒരു പ്രശ്നത്തിന് " ഉത്തരമായി".??😢 "മാണ്ടാ!!"😂 സൂപ്പർ.😅

  • @unnikrishnanb1237

    @unnikrishnanb1237

    14 күн бұрын

    2+2= 422. "മഹാത്മാഗാന്ധി യുടെ നാമധേയം പേറുന്ന യൂണിവേഴ്സിറ്റി യിൽ.!! അന്തം വിട്ടുപോയീ, സാറന്മാരെ.??...😂

  • @binduprathap928
    @binduprathap92815 күн бұрын

    എന്റെ മകൾക്ക് Neet exam ന് 99.99% ഉണ്ടായിരുന്നു

  • @unnikuttanvinu7027
    @unnikuttanvinu702712 күн бұрын

    Nalla visakalanam 🙏👍

  • @sudarsananvk5491
    @sudarsananvk549115 күн бұрын

    ഇതു മാനേജുമെൻറിൻറെ അട്ടിമറിയാകാൻ സാധൃതയുണ്ട്.

  • @abhishekkannan8130

    @abhishekkannan8130

    13 күн бұрын

    " ഒരേ നാണയം വച്ച് -- എക്കാലവും പറ്റിക്കാനാവില്ല".... എന്നതു് പ്ര മാ ണം🙏

  • @vimalkumarnk2648
    @vimalkumarnk264815 күн бұрын

    Hai..super.

  • @shabuk7467
    @shabuk746715 күн бұрын

    Thanks 🙏🙏

  • @suseeladevinr
    @suseeladevinr13 күн бұрын

    സാറിന് ഇക്കാര്യത്തിൽ ക്രിയാത്മകമായ എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ അതിന് ശ്രമിക്കണം.

  • @mohananramanath1561
    @mohananramanath156114 күн бұрын

    വളരെ വ്യക്തമായ കാര്യങ്ങൾ രസകരമായ രീതിയിൽ സ്റ്റാൻലി സാർ അവതരിപ്പിച്ചു..!!👍🏻👍🏻

  • @surendranathp1244
    @surendranathp124414 күн бұрын

    Medical field came under money influence after entrance examination.poor students and patients are suffering

  • @marylandlily
    @marylandlily12 күн бұрын

    Good luck

  • @moidcherapuram5121
    @moidcherapuram512115 күн бұрын

    ഇതിൽ രാഷ്ട്രീയവും മതവും കാണാതെ ഭാവി ഇന്ത്യയുടെ സൃഷ്ടാക്കളായ വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ മാത്രം കണ്ടു സംസാരിക്കുക

  • @abhishekkannan8130

    @abhishekkannan8130

    13 күн бұрын

    മത -- കക്ഷി രാഷ്ട്രീയം നിലനിൽക്കുവോളം --അവ തുടർന്നുകൊണ്ടേയിരിക്കും ........ സൂര്യനുള്ള കാലത്തോളം സൂര്യരശ്മിയും......

  • @johnai3434
    @johnai343415 күн бұрын

    🧡🙏🙏👌

  • @AJITHKUMARVAZH
    @AJITHKUMARVAZH14 күн бұрын

    നല്ല അറിവ് പകർന്നു തന്ന ചർച്ച, നന്ദി നല്ല നമസ്കാരം 🙏🙏

  • @indirapk868
    @indirapk86815 күн бұрын

    നിങ്ങളുടെ രണ്ടുപേരുടെയും ചർച്ചകൾ നിർത്താതെ തുടരണം 🙏

  • @parambilomnakuttan4850
    @parambilomnakuttan485014 күн бұрын

    സാറെ ഈ കോടതിയെയും എങ്ങനെ വിശ്വസിക്കും

  • @srijithmk1246
    @srijithmk124615 күн бұрын

  • @venkiteswaranvenkitachalam1406
    @venkiteswaranvenkitachalam140611 күн бұрын

    Neet ഇല്ലാതെ ഇരിക്കാൻ പാടില്ല. Grace മാർക്ക് കൊടുക്കുന്നത് നിർത്തണം. Merit അടിസ്ഥാനത്തിലായിരിക്കണം മെഡിക്കൽ field ൽ നടത്തേണ്ടത്. അല്ലെങ്കിൽ കിഡ്നിയെ ഹാർട്ടാക്കും.

  • @RCPsychics
    @RCPsychics12 күн бұрын

    Whatever best to create system that has to be implemented

  • @karthikeyannair3876
    @karthikeyannair387614 күн бұрын

    നല്ല ചർച്ചയായിരുന്നു. എല്ലാ വശങ്ങളും തുറന്നു പരിശോധിച്ചു. സാധാരണ ജനങ്ങൾക്ക് മത്സരിക്കാനും കഴിവുള്ളവർക്ക് ഡോക്ടർമാരാകാനും അവസരം ഉള്ളതായതിനാൽ ഇത് നിലനിറുത്തണം . തെറ്റുകൾ തിരുത്തി ശക്തമായി മുമ്പോട്ട് പോകണം.

  • @kusruthikudukka9339
    @kusruthikudukka933914 күн бұрын

    Suoerb discussion.... Stanley sir great.

  • @felicitamoraes3596
    @felicitamoraes359613 күн бұрын

    Retest is the justifiable method to impart confidence in students

  • @jagannath1089
    @jagannath108915 күн бұрын

    FYI, in Canada international students pay three times the fees paid by Canadian students. Educational institutions are self-financing and there is no government funding

  • @Kumar84717
    @Kumar8471715 күн бұрын

    👌👍👍👍

  • @sobhap6591
    @sobhap659114 күн бұрын

    സ്റ്റാൻലി സാറിൻ്റെ സംഭാഷണം വളരെ ഇഷ്ടപ്പെട്ടു പിന്നെ അഹമ്മദ് മാഷിനെ വളരെ ഇഷ്ടമാണ്

  • @gkmenon43
    @gkmenon4314 күн бұрын

    True, Prof has made it clear.

  • @bipinkalathil6925
    @bipinkalathil692514 күн бұрын

    valuable information 👍🏻

  • @chandramohannarayanan1271
    @chandramohannarayanan127114 күн бұрын

    ഇത്രയും ബൗധികമായ ഒരു വിഷയം അവതരിപ്പിക്കാൻ സന്മനസ്സ് കാണിച്ച് വിദ്യാർത്ഥികളുടെ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിച്ച അഹമ്മദ് മാഷ്ക്ക് അഭിനന്ദനങ്ങൾ 🙏 സ്റ്റാൻലിക്കും 🙏

  • @ramanvramalingam9843
    @ramanvramalingam984314 күн бұрын

    Sir I have doubts about medical admission in the year 2021-22...

  • @remadevi3415
    @remadevi341514 күн бұрын

    Quality ullakutykal neet ezhuthi thanne varate.

  • @bindus1403
    @bindus14035 күн бұрын

    India yile unnadha vidyabhyasavum swakaryavalkkarichu ,but must reply to 4:02 4:05 the tears of students who work hard and their parents who witnessed it.

  • @unnikrishnanb1237
    @unnikrishnanb123714 күн бұрын

    P.K.P, പിണ്ണാക്ക് കട്ട, പാർട്ടി.?😮 Exactly.narrated.😅? ഹെന്റമ്മേ....!!!? ,സ്റ്റാൻലീസാറേ, അന്തം വിട്ടു പോയീ ട്ടോ.?😅. " സത്യം സത്യമായി, ശക്തമായ ഭാഷയിൽ"😅.? അഭിനന്ദനങ്ങൾ.സാറേ.!!

  • @kannanss7541
    @kannanss754114 күн бұрын

    ഒന്നാന്തരം സംവാദം മ്പ: ഹു:സാറിന് നന്ദി - നമസ്കാരം

  • @keyaar3393
    @keyaar339314 күн бұрын

    Good discussion

  • @ramakrishnansankar7669
    @ramakrishnansankar766914 күн бұрын

    Very informative talk.I was of the view that NEET paper leak would have happened in several foreign centres. These centres should immediately be closed for maintaining the sanctity of NEET. Those desirous of taking exam should at least come to an Indian csntre to take NEET

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz14 күн бұрын

    സൂപ്പർ.. സത്യം മനസിലായല്ലോ.

  • @Sg-pf9ny
    @Sg-pf9ny14 күн бұрын

    Sir Good speech....❤

  • @arayathujose
    @arayathujose14 күн бұрын

    സ്റ്റാൻലി സാർ നിങ്ങൾ മാസാണ്

  • @laluk.k860
    @laluk.k86014 күн бұрын

    ❤❤❤

  • @scariachacko4800
    @scariachacko480014 күн бұрын

    Nice Super

  • @shiriyams129
    @shiriyams12915 күн бұрын

    💯

  • @archanamanoj8493
    @archanamanoj849315 күн бұрын

    Tejaswi Yadav is a crooked person..He must be the man behind this scam..Thank you Sir for the detailed explanations

  • @ANOOPKUMAR-il5qz
    @ANOOPKUMAR-il5qz15 күн бұрын

    കർഷക സമരം പോലെ യാണോ

  • @abesha4581
    @abesha458115 күн бұрын

    🙏🙏🙏🙏🙏

  • @jayaprakasheranchipookkat3138
    @jayaprakasheranchipookkat313814 күн бұрын

    നീറ്റ് പരീക്ഷ നടന്ന മേയ് അഞ്ചാം തീയതി തന്നെ 16 പേരെ ബീഹാറിൽ അറസ്റ്റ് ചെയ്തിരുന്നു. കത്തിച്ച ചോദ്യപേപ്പറും കണ്ടെടുത്തിരുന്നു. കേരളത്തിലെ പ്രബുദ്ധർ ഇത് മാസങ്ങൾ കഴിഞ്ഞിട്ടും അറിഞ്ഞിട്ടില്ല എന്നുള്ളതാണ് സത്യം. ഇത്രയെല്ലാം കാര്യങ്ങൾ നടന്നിട്ടും NTA യെ നീറ്റ് പേപ്പർ ചോർച്ച ഇല്ല എന്ന് അഞ്ചാം തീയതി പത്രക്കുറിപ്പ് ഇറക്കി. കത്തിച്ച ചോദ്യ പേപ്പറിന്റെ ഫോറൻസിക്ക് പരിശോധനയ്ക്ക് സാമ്പിൾ പേപ്പർ ചോദിച്ചിട്ട് NTA യെ ഇതേവരെ ബീഹാർ പോലീസിന് കൊടുത്തിട്ടില്ല. യുപിയിലെ ഒരാൾ 60 കോടിക്കാണ് ചോദ്യപേപ്പർ വാങ്ങിയത് എന്ന് പറയപ്പെടുന്നു. ഇതിൻറെ ഏജൻറ്മാർ മുപ്പതുലക്ഷത്തിനാണ് കുട്ടികൾക്ക് പേപ്പർ ഓഫർ ചെയ്തത് എന്നും പറഞ്ഞു. ഇപ്പോൾ സുപ്രീംകോടതിയിൽ നടക്കുന്ന കേസ് കോച്ചിംഗ് സെൻററും എംപിയെയും തമ്മിലുള്ള ഒരു ഒത്തുകളി മാത്രമാണ്. അവർക്ക് വേണ്ടത് Retest അല്ല. റീവാലുവേഷൻ ആണ്. കേരളത്തിലും ഇന്ത്യയിൽ ഒട്ടാകെയും 720ൽ 720 കിട്ടിയ എല്ലാ സ്ഥാപനങ്ങൾക്കും നീറ്റ് പേപ്പർ 24 മണിക്കൂർ മുന്നേ കിട്ടിയിട്ടുണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. കേരളത്തിലെ പ്രബുദ്ധർ കട്ടിട്ടു നിൽക്കാൻ പഠിച്ചവർ ആയതുകൊണ്ട് ഒന്നും മിണ്ടുന്നില്ല. പഠിക്കുന്ന കുട്ടികളുടെ സീറ്റ് ഇവർ റ്കവർന്നെടുക്കുകയാണ് ചെയ്തിട്ടുള്ളത്. നീറ്റ് ചോർച്ചയുടെ ഉത്ഭവം മലപ്പുറവും കോഴിക്കോടും ഉള്ള കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളാണ്. രണ്ടുവർഷംകൊണ്ട് 700 മാർക്കിനു മുകളിൽ എത്തിച്ച സ്ഥാപനങ്ങളാണ് കോഴിക്കോട്ടും മലപ്പുറത്തും ഉള്ളത്. പക്ഷേ ബീഹാറിൽ എത്തിയപ്പോഴേക്കും അവർ അത് വിളിച്ചുപറഞ്ഞു. ഇവിടെ പ്രബുദ്ധർ കട്ടിംഗ് സൗത്ത് നടപ്പാക്കാൻ വെമ്പൽ കൊള്ളുന്നവർ അത് പറയുന്നില്ല. കേരളത്തിലെ ഓരോ മെഡിക്കൽ കോളേജിലെയും ഒരു പ്രത്യേക കമ്യൂണിറ്റിയുടെ ആധിപത്യം ഈ ചോർച്ച ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എല്ലാവർഷവും ഇത് നടക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നു. ഈ വർഷം 719, 718 എന്ന മാർക്ക് സ്കോർകാർഡിൽ വന്നില്ലായിരുന്നെങ്കിൽ ഇത് ഇപ്രാവശ്യവും പിടിക്കപ്പെടുമായിരുന്നില്ല.

  • @sheeba3996
    @sheeba399615 күн бұрын

    Pvt.inu neet illengil chaakara alle

  • @sillygirl5725

    @sillygirl5725

    15 күн бұрын

    Athennae... thonnivasam aanu avare nadathikondirunnathu..m

Келесі