അടുത്ത അടി ബിനോയ് വിശ്വത്തിന്!| ABC MALAYALAM | ABC TALK | 5-7-2024

എന്തിനു വേണം വിദ്യാർത്ഥി സംഘടനകൾ?
#binoyviswam #cpiparty #sfi #cpm #pinarayivijayan #dyfi #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 60

  • @Santhu-pc1uo
    @Santhu-pc1uo3 күн бұрын

    ജനം തിരുത്തി തുടങ്ങി.ഇനി ldf തിരുത്തേണ്ട

  • @somarajanneelakantan4338
    @somarajanneelakantan43383 күн бұрын

    താലിബാനിസം sfi യിലൂടെ കേരളത്തിലെ കോളേജുകളിൽ നടപ്പിൽ ആയിരിക്കുന്നു

  • @rajendranb4448
    @rajendranb44483 күн бұрын

    ശരിയാ.. ഒരു അടിമയ്ക്ക് സംസാരിക്കാൻ യാതൊരു അവകാശവും ഇല്ല.

  • @rajendranb4448
    @rajendranb44483 күн бұрын

    എല്ലാ അക്രമത്തിനും പ്രോത്സാഹനം കൊടുക്കുന്ന ഭരണാധികാരി..

  • @omlalmohansingh2143
    @omlalmohansingh21433 күн бұрын

    S FI യുടെ അവസ്ഥ Popular Front പോലെ ആകു൦ അത് T G ക്ക് മനസിലാകു൦.

  • @harinedumpurathu564
    @harinedumpurathu5643 күн бұрын

    ബിനോയ് ഇരിക്കട അവിടെ എന്ന് പറഞ്ഞാൽ ഇരുന്നാൽ മതി

  • @muraleedharanr4022
    @muraleedharanr40223 күн бұрын

    തന്നേ തീരു തന്നേ തീരു അവകാശങ്ങള്‍ തന്നേ തീരു. സ്കൂളില്‍ വിദ്യാര്‍ഥി സമരത്തിന്‌ ,ഒരണ സമരത്തിനു നേത്രത്വം നല്‍കിയ വലിയ സ്കൂളിലെ നേതാവിന്റെ വിളിക്ക് പുറകെപ്രകടന വാലായിപോയി. വിജയി ആയി നേരത്തെ വീട്ടില്‍ വന്നു, ജോലികഴിഞ്ഞ് വരുന്ന അച്ഛന്‍ വിശേഷങ്ങള്‍ ചോദിച്ചു, അവകാശം എന്ത്. അറിയില്ല. പുളിവടി വഴി അച്ഛന്‍ അവകാശം അനുവദിച്ചു തന്നു. പിന്നീട് അവകാശ സമരം വിദ്യാഭ്യാസ കാലത്ത് ഉണ്ടായിട്ടില്ല. ഇന്ന് വീട്ടില്‍പോലും ആരും ചോദ്യം ചെയ്യാന്‍ ഇല്ലാത്ത അവസ്ഥ. ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു.ഗുരു വന്ദനം ഗുരു മര്‍ദനം എന്ന് ആക്കി തീര്‍ത്തു.

  • @vedavyaspk4323
    @vedavyaspk43233 күн бұрын

    1970 കളിൽ കോളേജുകളിൽ തുടങ്ങിയ ഈ അക്രമവാസന ഇന്നും വർദ്ധിച്ചു വന്നിട്ടേയുള്ളൂ.

  • @anoopalex7375
    @anoopalex73753 күн бұрын

    പഴയ സിപിഐ സെക്രട്ടറിമാരുടെ വീര്യം ബിനോയ്‌ വിശ്വം കാണിക്കുമോ???

  • @sivarajan3399
    @sivarajan33993 күн бұрын

    ഭരണത്തിന്റെ ബലത്തിൽ ആക്രമണം.

  • @mohanantk7335
    @mohanantk73353 күн бұрын

    ഇത് ഘേരളം ആണ് 😂

  • @RamuKs-md4lo
    @RamuKs-md4lo3 күн бұрын

    കൂടുതൽ ഷൈൻ ചെയ്യുന്നവർ നാളത്തെ ലീഡർ

  • @munasmaranchery1710
    @munasmaranchery17103 күн бұрын

    Street dogs are more better rather than sfi, dfy

  • @sajeevadv4243
    @sajeevadv42433 күн бұрын

    SFI are underworld dons

  • @bhaskaransatheeshkumar3449
    @bhaskaransatheeshkumar34493 күн бұрын

    ഒറ്റക്ക് ഒരു പഞ്ചായത്ത് സീറ്റ് ജയിക്കാന്‍ പറ്റില്ല വാചകം കേട്ടാല്‍ നമ്മൾ അന്തം വിടും

  • @jamesmammen396
    @jamesmammen3963 күн бұрын

    ബിനോയ് റോഡിൽ നിന്ന് എച്ചിൽ പൈ യെ നാറുന്നു എന്ന് ഘോര ഘോരം ഗീർവാണ് മടിക്കുകയാണ്. തത്സമയം ആറ് ഷോ വന്നു് , ബിനോയിയോട് "പോടാ വീട്ടിൽ " എന്ന് പറഞ്ഞതേ ഓർമ്മയുള്ളൂ, ബിനോയ് വീട്ടിലെത്തി അലമാരയുടെ പിറകിൽ പോയി ഒളിച്ചു. ഇത്രേയുള്ളു ബിനോയ്.

  • @Tom-wv1ok
    @Tom-wv1ok3 күн бұрын

    പണ്ട് സ്കൂളുകളിൽ കല്ലെറിയുമായിരുന്നു അവസാനം സ്കൂൾ അടയ്ക്കേണ്ടിവരും

  • @user-uv1sq8yy4d
    @user-uv1sq8yy4d3 күн бұрын

    Wonderful, TG Sir. Correcting such people is like straightening dogs tail.

  • @rajeshvk1097
    @rajeshvk10973 күн бұрын

    😆😆😆 ഞങ്ങളെ തല്ലെണ്ട അമ്മാവാ.... ഞങ്ങൾ ഒരുകാലത്തും നേരേയാകാൻ ഉദ്ദേശിക്കുന്നില്ല.... വെറുതെ സ്വയം നാറാൻ നിൽക്കേണ്ടകേട്ടോ... 😄.

  • @dlaneesh
    @dlaneesh3 күн бұрын

    ഞാൻ pre-ഡിഗ്രി പഠിക്കുമ്പോ sfi നേതാവ് പ്രശ്ങ്ങിച്ചത് ഓർക്കുന്നു - ഗാന്ധിജി യുടെ കോൺഗ്രസ്‌ ഇന്ത്യ അല്ല നമുക്ക് വേണ്ടത് വിപ്ലവത്തിലൂടെ നേടിയ ഇന്ത്യ.

  • @Graro
    @Graro3 күн бұрын

    Im a right wing supporter ❤

  • @chandrasekharamararvk5074
    @chandrasekharamararvk50743 күн бұрын

    ❣️❣️❣️ 🙏 ❣️❣️❣️

  • @othenank7514
    @othenank75143 күн бұрын

    💯

  • @kochumolajikumar5521
    @kochumolajikumar55213 күн бұрын

    ഭരണ പോരായ്മ മറച്ചുവെക്കാൻ ഭരണം പോയാൽ തിരിച്ചുവരാനും ഇത്തരം സംഘടനെയെ രാഷ്ട്രീയമായി ഉപയോകിക്കുന്ന അത്രേയുള്ളൂ

  • @vedavyaspk4323
    @vedavyaspk43233 күн бұрын

    Butterflies of Theresa's, roudies of thevara, intelligents of maharajas' ഈ ചൊല്ലൊക്കെ പഴഞ്ചനായി.

  • @DK_Lonewolf
    @DK_Lonewolf2 күн бұрын

    😂❤ 🎉

  • @IKEA16
    @IKEA163 күн бұрын

    യൂണിവേഴ്സിറ്റി കോളജിൻ്റെ ഞവര കൃഷിയുടെ കാര്യം ആദ്യം TG പറയുമ്പോൾ ഈ ചാനലിൽ പരസ്പരം കിടന്ന് അടിയായിരുന്നു ജോയിയുമായി

  • @indirapk868
    @indirapk868Күн бұрын

    മോഹൻജി ക്ക് മാത്രമേ ഇങ്ങനെ പറയാൻ കഴിയു 🤣

  • @swaminathkv5078
    @swaminathkv5078Күн бұрын

    ബിനോയ്‌ വിശ്വം സിപിഐ യുടെ പഴയ മുഖം തിരിച്ചു എടുത്താൽ നല്ലത്.. അത് സിപിഐ ക്ക് വളരെ ഗുണം ചെയ്യും

  • @harshan6913
    @harshan69133 күн бұрын

    സെക്രട്ടേറിയറ്റ് പൊളിച്ച് അവിടെ ചൊറിയനം നടണം എന്ന് പറഞ്ഞത് സി. എം സ്റ്റീഫൻ ആണ്...

  • @reshmireeji21
    @reshmireeji213 күн бұрын

    Janagal thiruthunuduu..athu mathiii

  • @maninadarajanrajupm4922
    @maninadarajanrajupm49223 күн бұрын

    No 1kerlam x

  • @subhadrakt8478
    @subhadrakt847813 сағат бұрын

    Tg kku itra viswasam engane. Ibelieved shafi s success. Muslims orikkalum hindus neppole liberal outlook illa ennathu manasdilakkiyal mathi

  • @rameshraghavan9515
    @rameshraghavan95153 күн бұрын

    താടി വളർത്തി നടക്കുന്ന വിദ്യാർത്ഥി നേതാക്കൾ.. എന്താ ഇവന്മാർ എല്ലാം രോമം കൃഷി ചെയ്യുന്നത്?

  • @mohankumarnair7361
    @mohankumarnair73613 күн бұрын

    It is the first time that an RSS ideologist is admitting that he is not able to convince their own students wing organization...

  • @prakashanpillai7487
    @prakashanpillai74873 күн бұрын

    Binoy will be silenced since the existence of his party is at the mercy of C.P.M.

  • @lathikakumari8330
    @lathikakumari83303 күн бұрын

    അ അമ്മ ഇവരെ പഠിപ്പിക്കുന്നത് അ- അടികഞ്ഞിലെ തലയിൽ കയറി കൂടിയത് - ഗുരുശാപം പിന്നാലെ ഉണ്ടാവും പൊന്നാരങ്ങളെ😂😂😂

  • @gdevrajanacademy8013

    @gdevrajanacademy8013

    3 күн бұрын

    ബഡായി വിശ്വം 😢😢😢😢😢😢

  • @reshmireeji21
    @reshmireeji213 күн бұрын

    Pirichu vitta bodam ulla thalamura undaakum ..lahariku adimapedaatha,,gundagal allaathaa

  • @anoop3789
    @anoop37893 күн бұрын

    Arsho is better than jaick

  • @vpbbwip

    @vpbbwip

    3 күн бұрын

    You mean Ass is better than Jack?!

  • @rajagopalank1661
    @rajagopalank16613 күн бұрын

    പ്രതികരണ ശേഷി നഷ്ട്ടപെട്ട ഇടതുപക്ഷത്തൂന്ന് ചങ്കുറപ്പുള്ള ഒരു ബിനോയ് 👏👌

  • @sasidharank7349

    @sasidharank7349

    3 күн бұрын

    ഇങ്ങനെ ആവേശം ചിരിപ്പിക്കാതെ

  • @satheesh4988

    @satheesh4988

    3 күн бұрын

    😂😂

  • @lallamidhila5334

    @lallamidhila5334

    3 күн бұрын

    ചിരിപ്പിക്കാതെ പോടാ..😂

  • @Nasu1986
    @Nasu19863 күн бұрын

    സിപിഐ യിൽ എത്ര പേര് ഉണ്ട് മൊത്തം 🌹

  • @amerdasdk2534
    @amerdasdk25343 күн бұрын

    ക്യാമ്പസ്‌ ലെ കവല ചട്ടമ്പിത്തരം... വെറുതെ teen age ലെ cheap shining.. അത്ര മാത്രം ആണ് SFI... Campus ഇൽ പൊളിറ്റിക്സ് പാടില്ല.. അവിടെ പഠനം.. Sports and arts മതി..

Келесі