ഒറ്റ വെട്ട്ദേശാഭിമാനിയും സ്പീക്കറും തീർന്നുഒടുവിൽ മൈക്ക് ഓഫാക്കിപിന്നീട് നടന്നത് ഇങ്ങനെ

Пікірлер: 39

  • @AshrafAshraf-lk6lw
    @AshrafAshraf-lk6lw2 күн бұрын

    പാലക്കാട്‌ ബിജെപി ജയിക്കും സിപിഎം വോട്ട് ചെയ്യും അതിന്റെ ചുവട് വെപ്പാണ് ദേശഭിമാനി പത്രവും ജലീലിന്റെ പ്രസംഗവും

  • @prasheelababu388
    @prasheelababu3882 күн бұрын

    മുനീർ സർ അങ്ങ് വളരെ വ്യക്തമായി പച്ചക്ക് എല്ലാം പറഞ്ഞു very good Sir

  • @harikrishnank.s7388
    @harikrishnank.s73882 күн бұрын

    Great points raised by Dr Muneer

  • @eldhothomas4693
    @eldhothomas46932 күн бұрын

    M. K. Muneer 👍 ഇടതുപക്ഷം ഇന്നില്ല, പിരിച്ചു വിടണം

  • @moncyp.a3001
    @moncyp.a30012 күн бұрын

    അതുകൊണ്ടാണ് ദേശാഭിമാനി വായിക്കുകയും കൈരളി മാത്രമേ കാണാവൂ എന്നു പറയുന്നത്,,,..

  • @Musthafam-mb1cb
    @Musthafam-mb1cb2 күн бұрын

    ശംസീർ ലോക്സഭ സ്പീകറെ അനുകരിക്കുകയാണ്

  • @pailyts3181
    @pailyts31812 күн бұрын

    You expressed your concern for the people in a fitting manner❤❤❤❤❤❤

  • @sudhakaransudha6318
    @sudhakaransudha63182 күн бұрын

    അവിടെത്തെ പോലെ ഇവിടേയും😊

  • @jprakashus
    @jprakashusКүн бұрын

    ഓം ബിർളയുടെ കേരളപതിപ്പാണ് ശ്രീമാൻ സ്പീക്കർ

  • @ramabhadran1952
    @ramabhadran19522 күн бұрын

    99 പേർക്കും സ്തുതി പടാ നേ അനുവാദം ഉള്ളൂ.

  • @preethirajeevan1012
    @preethirajeevan10122 күн бұрын

    ഇപ്പോഴത്തെ Speaker ഉടെ ജോലി മൈക്ക് ഓഫ് ചെയ്യലാണോ? ഇത് അധിക ജോലിയായതിനാൽ ശമ്പളവും കൂടേണ്ടതല്ലേ?🤣🤣

  • @AbdulMajeed-nx7is

    @AbdulMajeed-nx7is

    2 күн бұрын

    ശമ്പളം കൂട്ടി.

  • @pailyts3181

    @pailyts3181

    2 күн бұрын

    Mic operation aanu speakerude main joli.

  • @Babuka-tj3cz
    @Babuka-tj3cz2 күн бұрын

    Speakerude saalary koottiyo prathana bhagham varumbol mike off cheyyunnathu enthinu

  • @godfreyabrew9879
    @godfreyabrew98792 күн бұрын

    M K Muneer 💪💪💪

  • @user-hl1yn8yy9o
    @user-hl1yn8yy9o2 күн бұрын

    പോരാളി ഷാജി തന്നെ ലെ മൈ ക് ഓഫ്‌ചെയുണത്

  • @abdulmajeedmohd.2852
    @abdulmajeedmohd.28522 күн бұрын

    Muneer, good speach,... Well...

  • @jprakashus
    @jprakashusКүн бұрын

    Excellent speech

  • @abmkoya4211
    @abmkoya4211Күн бұрын

    മോദി ബക്തരായ പിണറായിയും അനുയായികളായ സഖാക്കളും ഉള്ളപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗതി അദോഗതി..

  • @akashm8071
    @akashm80712 күн бұрын

    മുനീർ 👍🏻👍🏻

  • @sherlyjolly2324
    @sherlyjolly23242 күн бұрын

    ഞാൻ എന്നെ സ്വയം വിളിക്കുന്നത് വിമൽ കുമാർ എന്നാണ്.

  • @Anilrahav
    @Anilrahav2 күн бұрын

    ഇന്ത്യവിഷൻ??? ബാക്കി കമന്റ്‌ പിറകെ..

  • @DrKMUnnikrishnan
    @DrKMUnnikrishnan17 сағат бұрын

    ഗംഭീരം

  • @binoyjoseph8383
    @binoyjoseph83832 күн бұрын

  • @sasidharanatchuthan2586
    @sasidharanatchuthan2586Күн бұрын

    Stop all politicians salaries

  • @noushadsa1280
    @noushadsa12802 күн бұрын

    NO LEFT IN Hear ??? No justice for people ???Dasscapital podi pidichu kidakkayanu baayi ???Uluppilla He??

  • @ansarthoppil5698
    @ansarthoppil569817 сағат бұрын

    ജനങ്ങളുടെ നീറുന്ന നൂറ് വിഷയങ്ങൾ ചർച്ച ചെയ്യാനുള്ളപ്പോൾ എന്തിനിങ്ങനെ ഒരു സഭ

  • @abdulgafoor899
    @abdulgafoor8992 күн бұрын

    ചങ്ങാതി മുനീർ ന്റെ പ്രസംഗം പിന്നീട് പറയാം ജലീൽ പറഞ്ഞതിന് ഡലമുപടിയും UDF ന് |പറയാനുണ്ടോ. വിഡ്ഡി താൻ എന്താണ് ചലക്കുന്നത്. ചാനലിൽ വന്ന് ചെലക്കല്ല. ജലീൽ പറഞ്ഞതിന് മറുപടി പറാ.

  • @basheerbasheer3145
    @basheerbasheer31452 күн бұрын

    ' '' 'മുനീറിന് പഴയ ബുന്തി ഇപ്പോൾ ഇല്ല മുനീറിനേപോലെ ഏതോ ഒരുത്തൻ ഇടത് പക്ഷത്തേ കുറ്റം പറഞ്ഞപ്പോൾ അത് ഏറ്റ് പറയുന്ന മുനീർ C. H മുഹമ്മത് കോയയുടെ മകൻതന്നെയാണെ മുതിർ മറക്കാൻ പാടില്ലാത്ത ഒന്ന് ഉണ്ട് C. H മുഖ്യമന്ത്രിയാക്കി കാര്യം കഴിഞ്ഞപ്പോൾ വലിച്ച് താഴെ ഇട്ടവരാണ് കോൺഗ്രസ്സ് മറക്കണ്ട

  • @preethirajeevan1012

    @preethirajeevan1012

    2 күн бұрын

    @@basheerbasheer3145 എഴുതൂ >> 10 പ്രാവശ്യം ബുദ്ധി ആരാണ് ഒന്നാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ചത്.? ബുന്തിയെന്നാണോ പഠിപ്പിച്ചത്. ഓ അപ്പോൾ മലയാള സാഹിത്യത്തിന് 7 മാർക്കും മാത്തസ്സിന് (മേത്തമേറ്റിക്സ് ) Zero ഉം ആണ് ഇല്ലേ?

  • @shahidvps

    @shahidvps

    2 күн бұрын

    ഇപ്പൊ കേരളത്തിന്റെ അവസ്ഥ എന്താ 😊😊😊😊

  • @vkarthikeyan5239
    @vkarthikeyan5239Күн бұрын

    Blady Muneer, This is Legislative Assembly and you are an MLA not MP. കുറുക്കന്റെ പോലെ പാർലിമെന്റിൽ ഇരുന്നു കൂവുന്ന Pappu is self destruction.

  • @shabeerc9848

    @shabeerc9848

    Күн бұрын

    കാർത്തികേയൻ മംഗലശ്ശേരി മനയിലെ ആണോ

  • @Akash-z
    @Akash-z2 күн бұрын

    Muneer sahibe, രാജാവും പ്രജകളും, ദൈവ ഭക്തിയും പറ്റി പറയുന്നത് നിങ്ങളോ 😂 ഇന്ദിര മുതൽ രാഹുൽ വരെ എന്തു തരം ഭക്തിയാണ് 🤔 പാണക്കാട്ടെ തങ്ങൾ മാരോടും നിങ്ങളുടെ ബാപ്പ CH മുഹമ്മദ്‌ കോയയോടും ഉള്ളത് എന്തു വ്യക്തിയാണ്.? ദാർഷ്ട്യം, കോവിഡ് സമതി പോകാം മുഴുവൻ ശാത്രജ്ഞമാർ അതിനെ നേരിടുമ്പോൾ, ഈ കേരളത്തിലിരുന്നു ഒരു ഡോക്ടർ ആയ മുനീർ സാഹിബ്‌ പറഞ്ഞത്, കേരളത്തിലെയും ഇൻഫിയായികെയും ജനങ്ങൾ കുപ്പ തോട്ടി യുടെ അടുത്ത് ജീവിച്ചു ശരീര പ്രതിരോധം കൂടിയതാണ്ണാണല്ലേ? ഈ മനസ്സസ്ഥിതിയുള്ള നർമരസം തത്കാലം ഞങ്ങള് വേണ്ട. പിന്നെ സുദകരനെ പോലെത്തന്നെ My Dear...... വേണ്ട.

  • @user-et2cj4ow1h
    @user-et2cj4ow1h2 күн бұрын

    😂😂😂😂😂pinaryinte kill poyi kaaanum

Келесі