Suryane Kaithodan | My Boss Malayalam Movie Official Video Song | Dileep | Mamtha Mohandas
Музыка
My Boss is a Malayalam romantic comedy film directed by Jeethu Joseph, starring Dileep and Mamta Mohandas in the lead roles and Mukesh in a cameo appearance. It is the third film by Jeethu Joseph. The film is produced by East Coast Vijayan under the banner of East Coast Communications (P) Ltd . It was filmed in Mumbai and various locales in Kerala.
Listen , Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG
♪ Song Credits ♪
Song : Suryane Kaithodan
Album : My Boss
Music: Sejo John
Lyrics: Santhosh Varma
Singer: Karthik
♪ Movie Credits ♪
Written & Directed by : Jeethu Joseph
Produced by : Vijayan East Coast
DOP : Anil Nair
Editor : Saajan
Music : M Jayachandran, Sejo John
Lyrics : East Coast Vijayan, Santhosh Varma
BGM : Gopi Sundar
Starring : Dileep, Mamtha Mohandas, Saikumar, Kalabhavan Shajon , Seethe etc
Production company : East Coast Communications (P) Ltd
Music on : East Coast Audio Entertainments
♪ Also Stream it on
Apple Music / iTunes : apple.co/3sLa1Wh
Amazon Music : amzn.to/3vaLp8A
Spotify : spoti.fi/3tCQvL5
Wynk Music : bit.ly/3hHINtk
Gaana : bit.ly/36XtfQ6
#MyBoss #Dileep #Karthik #EastCoast
-----------------------------------------
Enjoy & Stay Connected with us!
👉 Visit Our Online Store : bit.ly/eastcoastaudios
👉 Like us on Facebook : / eastcoast
👉 Vist our Faceook Community Group: is.gd/LQhFZq
👉 Visit Our Online News Portal: bit.ly/ECDaily
|| ANTI-PIRACY WARNING ||
This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
Пікірлер: 17
കാർത്തിക് 👌❣️❣️❣️
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള പാട്ട് ആണ്. സൂപ്പർ song ❤️
Fav song ❤️
അടിപൊളി ആണ് പാട്ട് ❤️👌💐
@anoopraj4525
Ай бұрын
പടത്തിന് എന്താ ഒരു കുഴപ്പം 😤😅
Lovely song by Karthik Chettan 🎉🎉🎉
nostalgic feel it's song! Karthik voice superrr 😍💓🥰🥰
Favourite ❤️
@ajaythankachanvlogs6091
2 жыл бұрын
2012 November -10 nostalgic feel😍💓🤗 Dileep ettan Karthik combo 🙂💥
സൂര്യനെ കൈതൊടാൻ ഗോപുരം തേടിയും ഓ... പാതിരാ തിങ്കളിൻ തൂമുഖം നോക്കിയും കൂട്ടിലിരുന്നു മോഹിച്ച ചെറുകിളി കൂടുതുറന്നു പാറുന്ന നേരം നൂറുകരങ്ങൾ നീട്ടുന്നു പരിമളമാസം ഓ... അരികത്തായി മോഹാരാമം അതിരില്ലാതെ ആകാശം ഉയിരിൻ ചിറകിൽ നിറയുന്നല്ലോ അളവില്ലാതെ ആവേശം.. ഓഹഹോ.. ഓഹഹോ... മിന്നാരങ്ങൾ മിന്നുംപോലെ ഏതേതോ പൊന്നുംനാണം കണ്ണിന്നുള്ളിൽ മിന്നി മീനാരത്തിൻ കാണാക്കൊമ്പിൽ വെണ്മേഘപ്പെണ്ണിനൊപ്പം ഊഞ്ഞാലാടിത്തങ്ങീ പാടി എത്തും നേരം കാതിൽ ഏതോ വീണാനാദം പോലെ ആരോ ആരോ മെല്ലെയോതി നിന്റേതാണീ മായാലോകം മുത്തുച്ചിറകുമുത്തും മഴമുത്തിൻച്ചൊടികളോ ഈ നഗരക്കടലിലാടും തിരമാലത്തെന്നലോ ( സൂര്യനെ) പുലരിപ്പൂക്കൾ പൂക്കും മുൻപേ ഉല്ലാസക്കല്ലോലങ്ങൾ നെഞ്ചിന്നുള്ളിൽ ചിമ്മീ സല്ലാപത്തിൻ സംഗീതത്തിൽ സഞ്ചാരിക്കാറ്റിന്നൊപ്പം ഊരുംച്ചുറ്റിത്തെന്നീ ഓരോനേരം കാണുമ്പോഴും ചായം മാറും ചിത്രംപോലെ ഏറെ ചന്തം തോന്നും നാളിന്നോരോ കോണും തന്റേതാക്കി സ്വപ്നക്കരയിൽ നിൽക്കും ചെറുപക്ഷിക്കതിശയം ഋതുവർണ്ണപ്പൊലിമയോടെ ഒരു സ്വർഗ്ഗം നെയ്തുവോ ( സൂര്യനെ)
അടിപൊളി പാട്ട് 👍👍
kidu song

❤❤❤
Full movie upload please
❤