Nalambalam Anayaan | Sringaravelan Malayalam Movie Official Song | Dileep | Vedhika | HD

Фильм және анимация

Sringaravelan is an Malayalam comedy film directed by Jose Thomas and scripted by Udayakrishna-Siby K. Thomas. It stars Dileep and Vedhika in her debut in Malayalam cinema. The Film music track was composed by Nadirsha and Berny Ignatious. Listen, Enjoy, Share, Like, Comment and Subscribe to our channel for more videos. Subscribe Now : goo.gl/GecWQG
♪ Song Credits ♪
Song : Nalambalam Anyaan
Movie : Sringaravelan
Singer : Sudeep Kumar, Jyotsna
Music : Berny Ignatious
Lyrics : Rafeeq Ahamed
🎥 Movie Credits
Directed : Jose Thomas
Produced by : Jaison Elamkulam
Written By : Udayakrishna-Sibi K Thomas
Edited by : John Kutty
Music by : Berny Ignatious
Lyrics : Rafeeq Ahamed, Nadirsha
Starring :
Dileep
Vedhika
Lal
Kalabhavan Shajon
Baburaj
Nedumudi Venu
Babu Namboothiri
Shammi Thilakan
Ambika Mohan
Geetha Salaam
Saju Kodiyan
Production Company : RJ Creations
Music Label : East Coast Audio Entertainments
♪ Stream all songs from Sringaravelan ♪
East Coast Audios : bit.ly/3mMTZFw
Amazon Music : amzn.to/384OYEy
Apple/iTunes : apple.co/3etZvKE
Spotify : spoti.fi/3eraOmF
Wynk Music : wynk.in/u/MNqjVQgtl
Jio Saavn : bit.ly/3esf6Kp
Gaana : bit.ly/3esf6Kp
Yandex Music : bit.ly/3eprZ8e
KZread Music : bit.ly/38baY0e
Napster : bit.ly/3mOsMSU
______________________________
Enjoy & Stay Connected with us!
👉 Visit Our Online Store : bit.ly/eastcoastaudios
👉 Like us on Facebook : / eastcoast
👉 Vist our Faceook Community Group: is.gd/LQhFZq
👉 Visit Our Online News Portal: bit.ly/ECDaily

Пікірлер: 512

  • @raptor0549
    @raptor05495 жыл бұрын

    മലയാളി പെണ്ണെ &നാലമ്പലം അണയാനൊരു... ഈ 2 പാട്ടുകളും കേൾക്കുമ്പോൾ പ്രത്യേക ഫീൽ ആണ് മലയാള തനിമ ഉള്ള പാട്ടുകൾ 😘❤

  • @christyissac1863

    @christyissac1863

    4 жыл бұрын

    Correct Machaaa... ❤😘

  • @biju7609

    @biju7609

    4 жыл бұрын

    Yes Bro

  • @amalavinod2503

    @amalavinod2503

    4 жыл бұрын

    Randum same music director aanu

  • @raptor0549

    @raptor0549

    4 жыл бұрын

    amala suja mm.randum ente fav songs aanu

  • @amalavinod2503

    @amalavinod2503

    4 жыл бұрын

    @@raptor0549 ok

  • @KasinathRajesh
    @KasinathRajesh3 ай бұрын

    2024 kelkunavar ondo❤

  • @user-rb8vv9go9h

    @user-rb8vv9go9h

    2 ай бұрын

    Ella llo

  • @user-jf9ux2bk6j

    @user-jf9ux2bk6j

    2 ай бұрын

    ഉണ്ടോ...😂

  • @NINJAGaming-pj1qp

    @NINJAGaming-pj1qp

    Ай бұрын

    Und chechi

  • @abinthomas8973

    @abinthomas8973

    27 күн бұрын

    ❤️

  • @HARIHARI-no9mv
    @HARIHARI-no9mv3 ай бұрын

    2K24 il kelkkunnavar undooo

  • @devikavprakash

    @devikavprakash

    3 ай бұрын

    Yes🥳

  • @karishmakm6315

    @karishmakm6315

    Ай бұрын

    ❤️

  • @arjunrameshgpm9959
    @arjunrameshgpm99594 жыл бұрын

    ജീവിതത്തിൽ എന്തുമാകട്ടെ എന്നാൽ ദിലീപേട്ടന്റെ ഒരു സിനിമ കണ്ടിറങ്ങുന്ന എല്ലാ കുടുംബങ്ങളും മനസറിഞ്ഞു ചിരിച്ചു സന്തോഷിച്ചു മടങ്ങാറുണ്ട്

  • @biju7609

    @biju7609

    4 жыл бұрын

    Yes Bro athanu dileepettan magic Vere arkkum athu pattathilla

  • @neetaspirantjithu2443

    @neetaspirantjithu2443

    4 жыл бұрын

    Ye

  • @neetaspirantjithu2443

    @neetaspirantjithu2443

    4 жыл бұрын

    @@biju7609 thanne katta support Anne Alle njan same aa

  • @adith0068

    @adith0068

    4 жыл бұрын

    satyammm

  • @amalavinod2503

    @amalavinod2503

    3 жыл бұрын

    Enikk dileep ettan kezhinjitte ullu vere actors 😍

  • @padmajamohanan4874
    @padmajamohanan48743 ай бұрын

    Reels കണ്ട് ഈ song കേൾക്കാൻ വന്നവർ like ❤✨

  • @sreeragssu
    @sreeragssu3 жыл бұрын

    ''ഭരതനേ ലക്ഷ്മണനേ തൊഴുതു വന്നകലേ പായമ്മല്‍ക്കാവിലും പോന്നിടണേ '' 😍♥🎶🎶 എന്താ ഫീല്‍👌🏻 , സുധീപ് കുമാർ ന്റെ voice nu പറ്റിയ പാട്ട് നല്ല ഫീൽ 💕

  • @anandhumadhu1589
    @anandhumadhu15893 жыл бұрын

    0:32 dileepettan look😍🔥🤗

  • @swarajkrishna8045
    @swarajkrishna80453 жыл бұрын

    അല്ലെങ്കിലും മോഹനം രാഗത്തിൽ ചെയ്യുന്ന എല്ലാ പാട്ടുകളും ഹിറ്റ്‌ ആണ് 😍

  • @shyamannakutty4435
    @shyamannakutty44354 жыл бұрын

    തൃപ്പേരിയാറിൽ എത്തിടേണം തേവരെ കൈ വണങ്ങി സന്നിധിയിൽ നിന്നിടേണം.. ഭരതനെ ലക്ഷ്മണനെ തൊഴുതു വന്നങ്ങകലെ... സൂപ്പർ lines... 🥰🥰🥰🥰

  • @user-Girlwithnojob

    @user-Girlwithnojob

    2 жыл бұрын

    Sathyam 💖❤️

  • @shyamannakutty4435

    @shyamannakutty4435

    2 жыл бұрын

    @@user-Girlwithnojob pinnalla

  • @revathydevu6771

    @revathydevu6771

    Жыл бұрын

    Sathyam💞

  • @jijonishajeevan5674

    @jijonishajeevan5674

    2 ай бұрын

    Correct ❤

  • @ratheeshgopi3314
    @ratheeshgopi331410 жыл бұрын

    ഇത് മലയാളത്തിന്‍റെ സുവര്‍ണ്ണ ഗാനം

  • @ajithms5679
    @ajithms56793 жыл бұрын

    ഈ മനുഷ്യനെ പകർമാകില്ല ആരും ⚡️⚡️⚡️⚡️⚡️

  • @Puchandi24
    @Puchandi24Ай бұрын

    2024 kelkkunnavar 👉

  • @kkvoy4598

    @kkvoy4598

    21 күн бұрын

    Lla

  • @pratheeshjisha7774
    @pratheeshjisha77745 жыл бұрын

    എന്തൊരു ഫീലിംഗ് ഒരു രക്ഷയുമില്ല😍😍😍

  • @amalavinod2503

    @amalavinod2503

    4 жыл бұрын

    Sathyam

  • @sanamol.s5207
    @sanamol.s52073 жыл бұрын

    ഈ covide സമയത്ത് ഈ സോങ്ങ് ആസ്വദിക്കാൻ വരുന്ന ആരെങ്കിലും ഉണ്ടോ???

  • @sree2394

    @sree2394

    3 жыл бұрын

    ❤️❤️

  • @shibinthomas2279

    @shibinthomas2279

    3 жыл бұрын

    ഒരു പാട്ട് അല്ലാ കുട്ടിയെ ഒരുപാട് പാട്ട്

  • @onlineeduclass2709

    @onlineeduclass2709

    3 жыл бұрын

    ഞാനുണ്ട് ഏതു കാലമായാലും നല്ല പാട്ടാണ് ഇതു My favourite

  • @jibin7780

    @jibin7780

    3 жыл бұрын

    @Suryamol Vk hi

  • @jibin7780

    @jibin7780

    3 жыл бұрын

    Hi

  • @suryanarayanan5712
    @suryanarayanan57122 жыл бұрын

    ഈപാട്ട് ഇറങ്ങിയപ്പോൾ നടത്തിയ എല്ലാ കല്യാണത്തിനു album song ethayerinnu...😍

  • @Toxicgamer-pg5tm

    @Toxicgamer-pg5tm

    Жыл бұрын

    Aynu

  • @achua8695

    @achua8695

    Жыл бұрын

    @@Toxicgamer-pg5tm അതിന് അണ്ടി പോ myre നിനക്ക് paranjal മനസ്സിലാകില്ല നീ എക്കെ usthadhinte alu alle 🤬

  • @achua8695

    @achua8695

    Жыл бұрын

    Athe athu Oru vere feel ayerinnu🤩😍

  • @chinjuchinji8430
    @chinjuchinji84304 жыл бұрын

    ഇങ്ങനെയുള്ള പാട്ടുകൾ aan Malayalam film il വേണ്ടത്. അല്ലാതെ 😍🤩"പുത്തരി നെല്ല് കൊണ്ടു വന്നേ പൂ നിലാവിൻ പാലോഴിച്ചെ ഇത്തിരി നീ കൊണ്ട് വായോ"😘

  • @Amal-hf7cx
    @Amal-hf7cx3 жыл бұрын

    ഞങ്ങടെ തൃപ്രയാർ ✨🙏

  • @Anu_anishaa
    @Anu_anishaa5 жыл бұрын

    എന്തൂട്ടാ പാട്ട്... ഒരു രേക്ഷയുമില്ല...😍😍😍😍 ദിലീപേട്ടൻ വേദിക look പൊളിച്ചു...😍😍😍 നാടൻ Beauty ...😍😍 2019 ൽ വീണ്ടും കാണാൻ വന്നവർ like 👍👍👍

  • @dileepkumars7019

    @dileepkumars7019

    4 жыл бұрын

    2k20

  • @geethuvt1394

    @geethuvt1394

    3 жыл бұрын

    2020

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Vedhika

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Tamil, Telugu, Kannada, Hindi, Malayalam actress

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Vedhika

  • @shreya_ghoshal_fan
    @shreya_ghoshal_fan2 жыл бұрын

    തനി കേരളീയ song ഇതും പിന്നെ മലയാളി പെണ്ണെ എന്ന പാട്ടും കേക്കുമ്പോലേ നല്ല feel ❤️❤️😌😌😌😌

  • @meezansa
    @meezansa5 жыл бұрын

    മൂവി 📽:-ശൃംഗാരവേലൻ ........ (2013) ഗാനരചന ✍ :-റഫീഖ് അഹമ്മദ് ഈണം 🎼 :- ബേണി ഇഗ്‌നേഷ്യസ് ആലാപനം 🎤:-സുദീപ് കുമാർ & ജ്യോത്സന രാധാകൃഷ്ണൻ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ നാലമ്പലം അണയാനൊരു തുണയായിടാം- ഞാന്‍.. പുതുമഴ നനയാതെ കുട നീര്‍ത്തിടാം- ഞാന്‍... കളമൊഴി ചൊല്ലാന്‍ വാ പാട്ടുമൂളി വാ വാ... നീയെന്‍ പൂങ്കുയിലേ... നീയെന്‍ തേന്‍ കുയിലേ.... നാലമ്പലം അണയാനൊരു തുണയായിടാം- ഞാന്‍... പുതുമഴ നനയാതെ കുട നീര്‍ത്തിടാം- ഞാന്‍.. കളമൊഴി ചൊല്ലാന്‍ വാ പാട്ടുമൂളി വാ വാ.... നീയെന്‍ പൂങ്കുയിലേ... നീയെന്‍ തേന്‍ കുയിലേ.... തൃപ്പെരിയാറിൽ എത്തിടേണം തേവരെ- കൈവണങ്ങി സന്നിധിയിൽ നിന്നിടണം...... ഭരതനെ ലക്ഷ്മണനെ തൊഴുതുവന്നങ്ങകലെ...... പായമ്മൽ കാവിലും പൊന്നിടണേ .. നീയെന്‍ പൂങ്കുയിലേ... നീയെന്‍ തേന്‍ കുയിലേ... നാലമ്പലം അണയാനൊരു തുണയായിടാം- ഞാന്‍.. പുതുമഴ നനയാതെ കുട നീര്‍ത്തിടാം- ഞാന്‍.. കളമൊഴി ചൊല്ലാന്‍ വാ പാട്ടുമൂളി വാ വാ. നീയെന്‍ പൂങ്കുയിലേ നീയെന്‍ തേന്‍ കുയിലേ.... പുത്തരിനെല്ല് കൊണ്ടുവന്നേയ്- പൂനിലാവിൻ പാലൊഴിച്ചേ ......... ഇത്തിരി നീ കൊണ്ടുവയോ........... കരുതുമോ ചന്ദനവും തുളസിയും കുങ്കുമവും... മീനുട്ടും നേർന്നിട്ടു കൂടെവയോ ... നീയെന്‍ പൂങ്കുയിലേ... നീയെന്‍ തേന്‍ കുയിലേ... നാലമ്പലം അണയാനൊരു തുണയായിടാം- ഞാന്‍... പുതുമഴ നനയാതെ കുട നീര്‍ത്തിടാം- ഞാന്‍.. കളമൊഴി ചൊല്ലാന്‍ വാ പാട്ടുമൂളി വാ വാ..... ആ.... നീയെന്‍ പൂങ്കുയിലേ... നീയെന്‍ തേന്‍ കുയിലേ....

  • @HamzaHamza-pk3mr

    @HamzaHamza-pk3mr

    3 жыл бұрын

    Qeertyuuiopasdfghjklzxcvbnm

  • @saraswathiperezhi3931

    @saraswathiperezhi3931

    3 жыл бұрын

    Supper

  • @user-Girlwithnojob

    @user-Girlwithnojob

    2 жыл бұрын

    💖❤️

  • @Ammussz867

    @Ammussz867

    Жыл бұрын

    Thankuu ♥️

  • @manjimamohan4662

    @manjimamohan4662

    9 ай бұрын

    Favourite song

  • @Itsmeguyz3456
    @Itsmeguyz34562 жыл бұрын

    Dileep എന്ന അഭിനേതാവിനെ ഒത്തിരി ഇഷ്ടമാണ്... സിനിമ കൾ oke... ✨ അയാളുടെ അഭിനയവും സിനിമകളും വളരെ ഇഷ്ടമാണ്... Especially pazhaya movies... ❤️

  • @ABINSIBY90

    @ABINSIBY90

    2 ай бұрын

    ദിലീപിനെയും അയാളുടെ അഭിനയവും സിനിമകളും ഇഷ്ട്ടമാണ്. പക്ഷെ ഈ സിനിമ ഇഷ്ട്ടമല്ല

  • @athulbajith9487
    @athulbajith94872 жыл бұрын

    ദിലീപേട്ടന്റെ expressions🤣🤣.... Also Vedhika's look attractive😍😍😍

  • @jithus6592

    @jithus6592

    Жыл бұрын

    Ethil dileep mental disability ullathano..

  • @arshaaysha750
    @arshaaysha7503 жыл бұрын

    Super 🥰🥰🥰🥰🥰🥰😍😍😍😍👌👌👌👌👌 ദിലീപ് അഭിനയിച്ചത് കിടുക്കി കലക്കി തിമർത്തു

  • @akhilknairofficial
    @akhilknairofficial11 ай бұрын

    റഫീഖ് സർ എത്ര മനോഹരമായാണ് നാലമ്പലദർശനത്തെ വർണിച്ചിരിക്കുന്നത് ❣️

  • @ABINSIBY90

    @ABINSIBY90

    2 ай бұрын

  • @sanjayb7423
    @sanjayb74235 жыл бұрын

    Vedika , such a divine beauty😍😍😍

  • @sreeragssu
    @sreeragssu3 жыл бұрын

    2013 ഓണം റിലീസ് 🥰 എന്റെ ഡിഗ്രി 2nd ഇയര്‍ കാലം... ഈ പാട്ട് കേള്‍ക്കുമ്പോള്‍ മനസിന് എന്നും സന്തോഷമാണ് ♥😍🙂 വിഷ്വല്‍സും അടിപൊളി 👌🏻 വേദിക അസ്സല്‍ മലയാളി പെണ്‍കുട്ടി ലുക്ക് 🥰🥰🥰💞💞

  • @user-hj2qv5vi7h

    @user-hj2qv5vi7h

    2 жыл бұрын

  • @imsudhee

    @imsudhee

    2 жыл бұрын

    എന്റെ ഫസ്റ്റ് ഇയർ

  • @abhijith7480

    @abhijith7480

    Жыл бұрын

    എന്റെ 5ആം class 😂🥰

  • @musiczonecollections2533

    @musiczonecollections2533

    Жыл бұрын

    Njn 8std padikkumbol irangiya film🥰☺️👏🏻👏🏻 Dileep ettan 😚😉

  • @AZMI490

    @AZMI490

    Жыл бұрын

    ❤️❤️

  • @jibin_johny_polackal_
    @jibin_johny_polackal_11 ай бұрын

    ദിലീപേട്ടന്റെ സിനിമകളും പാട്ടുകളും ഒരുപാട് ഇഷ്ടമാണ്.. ദിലീപേട്ടൻ ❤️❤️🤍🤍🤍

  • @febinfayazz
    @febinfayazz3 жыл бұрын

    *2o22_ ൽ ഇവിടെ വന്നവർ ഉണ്ടോ, നമ്മുടെ ദിലീപേട്ടൻ എല്ലാ യൂത്ത് നടിമാരുമായി നല്ല മാച്ച് ആണ്........* ❣️🥰🔥

  • @anjalyanju8620

    @anjalyanju8620

    3 жыл бұрын

    Correct☺

  • @user-ls7mh9pt6h

    @user-ls7mh9pt6h

    2 жыл бұрын

    Correct 👍

  • @aparnasreejith4861

    @aparnasreejith4861

    2 жыл бұрын

    Correct❤️

  • @rekhat1582

    @rekhat1582

    2 жыл бұрын

    Correct

  • @sayooj1406

    @sayooj1406

    2 жыл бұрын

    Correct🤗

  • @satheeshstephan8436
    @satheeshstephan84363 жыл бұрын

    ദിലീപേട്ടൻ പൊളിച്ചു ഒരു രക്ഷയും ഇല്ല

  • @dhanyadhanya9574

    @dhanyadhanya9574

    2 жыл бұрын

    സത്യം

  • @bonhuer1372
    @bonhuer13722 жыл бұрын

    3:26 vedhika expression.❤️❤️ I see many times..🤩🤩🤩

  • @geetham9304
    @geetham93043 жыл бұрын

    Malayalis Dlieep Fans Ee song kannunnavr undakil onnu like adikku 💟💟💟💟💟💟💟💟

  • @saranyavishnu94
    @saranyavishnu94 Жыл бұрын

    E അമ്പലത്തിൽ പോയി തൊഴുത് ശേഷം ഈ പാട്ട് കാണുന്ന ഞാൻ ❤️❤️❤️

  • @vijayarajanvijayarajan5964
    @vijayarajanvijayarajan59645 жыл бұрын

    Dileepettante super film and super song. Vedhika polichu cute.

  • @biju7609

    @biju7609

    4 жыл бұрын

    Dileepettan entha glamour

  • @harisbeach9067
    @harisbeach9067 Жыл бұрын

    _ഈ പാട്ടിന് പണ്ട് കേട്ട അതേ ഫ്രഷ്‌നെസ് തന്നെ ഇപ്പോൾ കേൾക്കുമ്പോഴും_ 🤗❤️ _21/4/2023 ൽ കാണുന്നു_

  • @nandukrishnan4031
    @nandukrishnan40312 жыл бұрын

    എന്തൊരു ഫീലാണ് ഈ പാട്ടിന്...❤️❤️😍😍👌👌👌

  • @sharankumar3297
    @sharankumar32972 жыл бұрын

    Malayalathanima 😍 Dhileepettan enthoru looka ee moviyil 🥰

  • @nammy5790
    @nammy579010 жыл бұрын

    Nalla cute song...simple lyrics and composition....oru theme vech keralathe kanikkunna paatt...nice attempt....sthiram items aaya kaayal, meen curry, house boat, kumarakom ozhivaakkiyathu thanne nannaayi...nalla omanatham ulla varikalum aalaapana shailiyum....hats off to the team behind this song....thanks for this wonderful song...

  • @vishnupgnairvichusss38
    @vishnupgnairvichusss384 жыл бұрын

    Ethoke alllle paaaaaaat nth resaaa kelkaaan 🥰😍😍😍😍😍🤩 Love u Dil ettaaaaaaa

  • @blaster1093
    @blaster10937 жыл бұрын

    Beautiful song. So glad to see some great temples of Kerala 🙏

  • @mohammedshinab4517
    @mohammedshinab45177 жыл бұрын

    കാര്യസ്ഥൻ മലയാളി പെണ്ണെ എന്ന പാട്ടുമായി സാദൃശ്യം തോന്നുന്നു.

  • @sreeragssu

    @sreeragssu

    5 жыл бұрын

    Mohammed Shinab Both Berny Ignatius team

  • @user-oh7zc8du1u

    @user-oh7zc8du1u

    5 жыл бұрын

    Mohammed Shinab പക്ഷെ വരികൾ അതിമനോഹരം

  • @mindglowingmedia6478

    @mindglowingmedia6478

    5 жыл бұрын

    Mohammed Shinab sax

  • @wayfarerdreamz

    @wayfarerdreamz

    4 жыл бұрын

    രണ്ടും ഒരേ മ്യൂസിക് ഡിരക്ടര്‍ ആണ്..ബേണി ഇഗ്നേഷ്യസ്‌..

  • @ashrafkamban

    @ashrafkamban

    4 жыл бұрын

    പക്ഷേ കേൾക്കാൻ കൂടുതൽ രസം ഈ പാട്ടാ

  • @east_coast
    @east_coast9 жыл бұрын

    നാലമ്പലം അണയാനൊരു തുണയായിടാം ഞാന്‍ പുതുമഴ നനയാതെ കുട നീര്‍ത്തിടാം ഞാന്‍ കളമൊഴി ചൊല്ലാന്‍ വാ പാട്ടുമൂളി വാ വാ നീയെന്‍ പൂങ്കുയിലേ നീയെന്‍ തേന്‍ കുയിലേ...

  • @biju7609
    @biju76094 жыл бұрын

    Dileepettan love you Dileepettan and vedhika super romantic jodi

  • @avanthika3940
    @avanthika39402 ай бұрын

    Any one in 2024❤❤

  • @AnandKumar-kk5zu

    @AnandKumar-kk5zu

    2 ай бұрын

    Yes reel കണ്ടു വന്നതാ 😆

  • @krithikaramesh4066
    @krithikaramesh40668 жыл бұрын

    my favvvvvrte song.vedhika is soooooo nicce

  • @mk1321op

    @mk1321op

    8 жыл бұрын

    hii

  • @nidhinnidhin2717

    @nidhinnidhin2717

    4 жыл бұрын

    Krithika Ramesh bdrbdfgdvbdtbsfdbhdrbeebndh

  • @archanaachu2172
    @archanaachu21722 жыл бұрын

    പുത്തരി നെല്ല് കൊണ്ട് വന്നേ പൂനിലാവിൻ പാലൊഴിച്ചേ ഇത്തിരി നീ കൊണ്ട് വായോ. 😍കരുതുമോ ചന്ദനവും തുളസിയും കുങ്കുമവും...... ഒരു രക്ഷയും ഇല്ലാത്ത വരി 😍❤️

  • @kukkunidhi

    @kukkunidhi

    Жыл бұрын

    Ithiri ishtayi

  • @anuprasad3909
    @anuprasad39093 жыл бұрын

    എന്തോ ഒരു feel ഈ song കാണുമ്പോൾ..❤❤❤❤❤❤❤ഒത്തിരി ഇഷ്ട

  • @SubhashAmalath
    @SubhashAmalath10 жыл бұрын

    Super line. ..pranayam adarnnu veezunna varikal.. premikkan thonni povum!!!

  • @abhishekmudapuram1764
    @abhishekmudapuram17648 ай бұрын

    സുദീപേട്ടൻ ജ്യോത്സ്ന.... ഉഗ്രൻ combo.... മ്യൂസിക് directers ഒന്ന് കേൾക്കുക...

  • @abhirajabhi5070
    @abhirajabhi5070 Жыл бұрын

    2:52, dileepettan expression😄🥰

  • @sanalkumar4144
    @sanalkumar41442 жыл бұрын

    ഇതിൽ സ്റ്റൈൽ ഒന്ന് വേറെ തന്നെ ദിലീപേട്ടൻ ❤❤❤

  • @nikhilcb8528
    @nikhilcb85283 жыл бұрын

    റഫീഖ് അഹമ്മദ് ❤️❤️ ദിലീപ്❤️❤️ വേദിക😘😘😘😘

  • @shyamannakutty4435
    @shyamannakutty4435 Жыл бұрын

    തൃപ്പേരിയർ ൽ നിൽക്കുന്ന ഫീൽ ❤️❤️❤️ഉഫ് രോമാഞ്ചം തന്നെ 😍😍ആ ചെണ്ടയുടെ ശബ്ദം ❤️❤️

  • @dileepettanfansclubclub1715
    @dileepettanfansclubclub17153 жыл бұрын

    I am a dileepettan fan ettante Ella padavum Enikku super hittanu

  • @gokulkg6190
    @gokulkg61905 жыл бұрын

    മലയാളിത്തം നിറഞ്ഞ ഗാനം

  • @saranyakrishanan9986
    @saranyakrishanan99862 жыл бұрын

    അനിൽ പനച്ചൂരാൻ, ഗിരീഷ് പുത്തഞ്ചേരി, വയലാർ ശരത് ചന്ദ്ര വർമ, കൈതപ്രം സർ, റഫീഖ് അഹമ്മദ് സർ...... ജീവനുള്ള വരികളുടെയും ജീവിതം ഉള്ള വരികളുടെയും ഉടമകൾ 🥰🥰❤️❤️❤️❤️❤️💯💯📝🖋️🖋️📝📝📝

  • @noorjehan5337
    @noorjehan53375 жыл бұрын

    Dileep chettan kalakki

  • @maanandhu67
    @maanandhu6710 жыл бұрын

    very very very beautiful songggggggggggggggggggggggggggggggggggg............ good pair dileep & vedhika

  • @athulkrishna2613

    @athulkrishna2613

    5 жыл бұрын

    G

  • @gamingwithwipeout7937
    @gamingwithwipeout79372 жыл бұрын

    ദിലീപേട്ടൻ my favourite നടൻ

  • @hamzafarshan492
    @hamzafarshan4925 жыл бұрын

    Dileepettan❤❤❤😚

  • @dileepettanfansclubclub1715

    @dileepettanfansclubclub1715

    3 жыл бұрын

    I am a dileepettan fan

  • @raghunath4515
    @raghunath4515 Жыл бұрын

    സുദീപ് കുമാറിന്റെ സൂപ്പർ ഹിറ്റ് ഗാനം.... മാസ്റ്റർപീസ്

  • @rabiyaumairc8082
    @rabiyaumairc80822 ай бұрын

    Jyothsna chechi enth rasamayitta padunnath❤

  • @rajeshpt5410

    @rajeshpt5410

    2 ай бұрын

    👌Athe valare mrudhuvayum, madhuramayum, anubhavapedunna voice👍

  • @sarathsiva9641
    @sarathsiva964110 жыл бұрын

    Dileepetta...super song...

  • @sreekanthnisari
    @sreekanthnisari8 жыл бұрын

    നാലമ്പലം അണയാനൊരു തുണയായിടാം ഞാന്‍ പുതുമഴ നനയാതെ കുട നീര്‍ത്തിടാം ഞാന്‍ കളമൊഴി ചൊല്ലാന്‍ വാ പാട്ടുമൂളി വാ വാ നീയെന്‍ പൂങ്കുയിലേ നീയെന്‍ തേന്‍ കുയിലേ.... നാലമ്പലം അണയാനൊരു തുണയായിടാം ഞാന്‍ പുതുമഴ നനയാതെ കുട നീര്‍ത്തിടാം ഞാന്‍ കളമൊഴി ചൊല്ലാന്‍ വാ പാട്ടുമൂളി വാ വാ നീയെന്‍ പൂങ്കുയിലേ നീയെന്‍ തേന്‍ കുയിലേ.... തൃപ്പെരിയാറിൽ എത്തിടേണം തേവരെ കൈവണങ്ങി സന്നിധിയിൽ നിന്നിടണം ഭരതനെ ലക്ഷ്മണനെ തൊഴുതുവന്നങ്ങകലെ പായമ്മൽ കാവിലും പൊന്നിടണേ .. നീയെന്‍ പൂങ്കുയിലേ നീയെന്‍ തേന്‍ കുയിലേ... നാലമ്പലം അണയാനൊരു തുണയായിടാം ഞാന്‍ പുതുമഴ നനയാതെ കുട നീര്‍ത്തിടാം ഞാന്‍ കളമൊഴി ചൊല്ലാന്‍ വാ പാട്ടുമൂളി വാ വാ നീയെന്‍ പൂങ്കുയിലേ നീയെന്‍ തേന്‍ കുയിലേ.... പുത്തരിനെല്ല് കൊണ്ടുവന്നേയ് പൂനിലാവിൻ പാലൊഴിച്ചേ ഇത്തിരി നീ കൊണ്ടുവയോ കരുതുമോ ചന്ദനവും തുളസിയും കുങ്കുമവും മീനുട്ടും നേർന്നിട്ടു കൂടെവയോ നീയെന്‍ പൂങ്കുയിലേ നീയെന്‍ തേന്‍ കുയിലേ... നാലമ്പലം അണയാനൊരു തുണയായിടാം ഞാന്‍ പുതുമഴ നനയാതെ കുട നീര്‍ത്തിടാം ഞാന്‍ കളമൊഴി ചൊല്ലാന്‍ വാ പാട്ടുമൂളി വാ വാ നീയെന്‍ പൂങ്കുയിലേ നീയെന്‍ തേന്‍ കുയിലേ....

  • @supermusicniranjan4253

    @supermusicniranjan4253

    6 жыл бұрын

    Sreekanth Nisari you

  • @nidhinnidhin2717

    @nidhinnidhin2717

    4 жыл бұрын

    Sreekanth Nisari bdtdydyhfydydhfyduduyfh

  • @nidhinnidhin2717

    @nidhinnidhin2717

    4 жыл бұрын

    Sreekanth Nisari ffdrcfcxffffvc

  • @nidhinnidhin2717

    @nidhinnidhin2717

    4 жыл бұрын

    Sreekanth Nisari vfddrdxfffcgxggvcvcfggggfcfdfdffgfhg

  • @lakshmirajan8629

    @lakshmirajan8629

    4 жыл бұрын

    Thank.u.orupas.nanni

  • @rameshkumarkollerinair9387
    @rameshkumarkollerinair93875 жыл бұрын

    Super songggg... Dileeepettaa..luv u so much

  • @soorajponnukunchu7182
    @soorajponnukunchu71822 жыл бұрын

    ദിലീപെട്ടൻ ലുക്ക്...💜😘😘

  • @Unnivlogh
    @Unnivlogh2 ай бұрын

    1:36 expression 😂😂

  • @blaster1093
    @blaster109310 жыл бұрын

    Beautiful song. Among the best in recent years. Triprayar, Koodalmanickyam, Moozhikulam, Wow - Kerala at its best !!

  • @shyamannakutty4435
    @shyamannakutty44352 жыл бұрын

    ഈരേഴു താളവും ചെണ്ടക്ക് താഴെ തന്നെ 👌👌👌👌👌💞💞💞💞👍ചെണ്ടയുടെ താളം ഇന്ദ്രിയങ്ങളെ ഉജീവിപ്പിക്കും.. ഈ സോങ് കൂടി ആയപ്പോൾ വേറെ ലെവൽ 👌👌👌

  • @knapz19
    @knapz194 жыл бұрын

    Vedika malayali aanenne parayu 😍😍

  • @AnakhaMU
    @AnakhaMUАй бұрын

    2024 (11 june)il 7:19 AM nu kelkkunnu speaker il vech ❤️📌

  • @hrithiga1020
    @hrithiga10202 ай бұрын

    Karuthumo chandanavum tulasiyum ...vere level❤

  • @harisbeach9067
    @harisbeach9067 Жыл бұрын

    ഈ നടിയുടെ പേര് എന്താണെന്ന് അറിയില്ല "ഒരു ഹിന്ദിക്കാരിയാണെന്ന് അറിയാം "പക്ഷേ നാടൻ മലയാളി പെണ്ണിന്റെ ലുക്കിൽ നടിയെ കാണാൻ നല്ല ഭംഗിയുണ്ട് "ശെരിക്കും കാവിലെ ഭഗവതി നേരിട്ട് ഇറങ്ങിയ പോലെ..👌😍❤️

  • @jithus6592

    @jithus6592

    Жыл бұрын

    Vedhika

  • @arunmathira8129

    @arunmathira8129

    Жыл бұрын

    vedika tamil alle

  • @SandhyaManoj-qo1vk

    @SandhyaManoj-qo1vk

    2 ай бұрын

    ​@@arunmathira8129 n she is from solapur. Karnataka mahararashtra border

  • @sreenath4253
    @sreenath42533 жыл бұрын

    1:25 2:20 2:50 Dileepettaaaaa❤️❤️❤️❤️😆😆😆

  • @chithraaneesh1734
    @chithraaneesh173410 жыл бұрын

    wonderful song...........Dilleepettan rockzzzzzzzzzzzzzzzz

  • @mithunprakash7297
    @mithunprakash729710 жыл бұрын

    Song starts with My Village..............Triprayar Sree Rama Temple, Irinjalakuda Koodal manikyam Bharatha Temple, Moozhikulam Lakshmana Temple, Payammal Shathrughna Temple

  • @aravindramaswamy9060

    @aravindramaswamy9060

    7 жыл бұрын

    Mithun Prakash I

  • @titanslexa7051

    @titanslexa7051

    6 жыл бұрын

    Beautiful village!

  • @nithinam680

    @nithinam680

    4 жыл бұрын

    That feel never go brother

  • @maanandhu67
    @maanandhu6710 жыл бұрын

    plz keep doing more filims in malayalam industry vedhika . u are soooo cuteeeeeeeeee as mallu girl. u and dileep are good pair

  • @nidhinnidhin2717

    @nidhinnidhin2717

    4 жыл бұрын

    Anandhu Ma gdthd7hf8

  • @merin9298

    @merin9298

    4 жыл бұрын

    She's so much underrated...

  • @RG-ez6ch
    @RG-ez6ch3 жыл бұрын

    This song is giving perfectly a freshness to all hearts . Keep it up

  • @gokulkrishna2883
    @gokulkrishna288310 жыл бұрын

    this song is shooted in my place thriprayar,chemmapalli,iringalakuda iam so lucky because sucha a good song shooted in ma place thanku thanks a lot....

  • @akd9981
    @akd99814 жыл бұрын

    Malayala than image. Vedikayum and dileep ettan polichu

  • @biju7609

    @biju7609

    4 жыл бұрын

    Dileepettan and vedhika super

  • @rajeeshkr2074
    @rajeeshkr20745 жыл бұрын

    Any one 2019

  • @saravanamurugan4426
    @saravanamurugan44263 жыл бұрын

    Nice Song A Dileep Fan at Tamil Nadu.

  • @nandanak6490
    @nandanak64903 жыл бұрын

    Dileep akhila😍 Dileep vedhika😍

  • @shivink7387
    @shivink73874 жыл бұрын

    Vedhika 👌😍😍😍

  • @abhayappu949
    @abhayappu9492 ай бұрын

    Reel kand vanavar like 👉

  • @rkparambuveettil4603
    @rkparambuveettil46037 жыл бұрын

    നാലമ്പലം അണയാനൊരു തുണയായിടാം ഞാന്‍ പുതുമഴ നനയാതെ കുട നീര്‍ത്തിടാം ഞാന്‍ കളമൊഴി ചൊല്ലാന്‍ വാ പാട്ടുമൂളി വാ വാ നീയെന്‍ പൂങ്കുയിലേ നീയെന്‍ തേന്‍ കുയിലേ.... തൃപ്പെരിയാറിൽ എത്തിടേണം തേവരെ കൈവണങ്ങി സന്നിധിയിൽ നിന്നിടണം ഭരതനെ ലക്ഷ്മണനെ തൊഴുതുവന്നങ്ങകലെ പായമ്മൽ കാവിലും പൊന്നിടണേ .. നീയെന്‍ പൂങ്കുയിലേ നീയെന്‍ തേന്‍ കുയിലേ... പുത്തരിനെല്ല് കൊണ്ടുവന്നേയ് പൂനിലാവിൻ പാലൊഴിച്ചേ ഇത്തിരി നീ കൊണ്ടുവയോ കരുതുമോ ചന്ദനവും തുളസിയും കുങ്കുമവും മീനുട്ടും നേർന്നിട്ടു കൂടെവയോ നീയെന്‍ പൂങ്കുയിലേ നീയെന്‍ തേന്‍ കുയിലേ...

  • @hisharleyquinn6721

    @hisharleyquinn6721

    5 жыл бұрын

    .

  • @induprakash01
    @induprakash0110 жыл бұрын

    മനോഹര ഗാനം

  • @theoptimisticguy8089
    @theoptimisticguy80896 жыл бұрын

    nalloru song..ganay rachayithaavinum music directorkum mattu kalaakaaranmaarkum nandi..

  • @nameilla8363
    @nameilla8363Ай бұрын

    ശനിയാഴ്ച 8 june 2024 കാണുന്നവർ ondo

  • @abhilashpv1840
    @abhilashpv18405 жыл бұрын

    @ 2:53 Dileep ettan expression , superb

  • @ammuammuammu4723

    @ammuammuammu4723

    4 жыл бұрын

    😅😅😅😅😅

  • @MUHAMMEDFAVASkc

    @MUHAMMEDFAVASkc

    4 жыл бұрын

    Poli😂

  • @__Charlie__e___
    @__Charlie__e___2 жыл бұрын

    Jo babyda shabdham 💥💥🥰

  • @deepamurugan8139
    @deepamurugan813910 жыл бұрын

    keralathinte thanima unarthunna pattu

  • @rimalcr5581
    @rimalcr55812 жыл бұрын

    തൃപ്രയാർ.... നാട് 😌❤

  • @yadhukrishnan7271

    @yadhukrishnan7271

    Жыл бұрын

    Which district??

  • @jijukrishnamu2620

    @jijukrishnamu2620

    11 ай бұрын

    ​@@yadhukrishnan7271തൃശൂർ ❤

  • @sreelakshmilachoos2638
    @sreelakshmilachoos2638 Жыл бұрын

    എന്റെ കല്യാണത്തിന് താലി കെട്ടി കൈ പിടിക്കുമ്പോൾ ഈ പാട്ട് ആണ് 🥰🥰🥰

  • @arunmathira8129

    @arunmathira8129

    Жыл бұрын

    ennarunn mrg

  • @sreelakshmilachoos2638

    @sreelakshmilachoos2638

    Жыл бұрын

    2014

  • @siliyaak

    @siliyaak

    22 күн бұрын

    എൻ്റെ കല്ല്യാണത്തിന് ഞാൻ വീട്ടിൽ നിന്ന് ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങുമ്പോൾ ഉള്ള പാട്ടാണ് ഇത്

  • @adthiyaakshaya7725
    @adthiyaakshaya77253 жыл бұрын

    Beautiful.. beautiful song.. favourite

  • @dileeplion2832
    @dileeplion283210 жыл бұрын

    Super song..my favourite one.. Bharathanum lakshmananum thozhuthu vannangakalle.. Paayamman kaavilum poyidane... Ne en pookuyilee..ne en then kuyile.. Kidu lyrics..

  • @RahulRaj-qt7bh
    @RahulRaj-qt7bh3 жыл бұрын

    ദിലീപേട്ടൻ 😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @malavikaabhilash1
    @malavikaabhilash1 Жыл бұрын

    1:40 😻😁

  • @MuhammadrabeehMuhammad

    @MuhammadrabeehMuhammad

    Жыл бұрын

    😂😂👍

  • @noushadali8366
    @noushadali83665 жыл бұрын

    My favorite song what a feel👌

  • @21_seconds79
    @21_seconds796 ай бұрын

    At first I never minded this song but years after I realized this is a masterpiece❤

  • @ammuzzzammu4092
    @ammuzzzammu40925 жыл бұрын

    Vedikaaa... Looks stunning