Perumnunappuzha | Lyrical Video Song | King Liar | Dileep | Madona

Музыка

Film: King Liar (2016)
Directed by: Lal
Produced by: Valakuzhy Films
Lyrics: Vayalar Sarathchandra Varma
Music: Alex Paul
Singers: Vijay Yesudas, Manjari
#kingliar #dileep #madona
പെരും നുണപ്പുഴ താണ്ടി ഞാൻ
നിൻ കടവിൽ തുഴഞ്ഞു വന്നു ഇന്നലേ
വിളഞ്ഞ കളവാണെങ്കിലും
നീ പഴുത്ത മാങ്ങാ മധുരം കള്ളനേ
നുണയ്ക്കു സ്വാദുണ്ടെങ്ങനെ
തേൻ നുണഞ്ഞപോലെയതങ്ങിനെ
അതിനിണ നീ അടുത്തു വേണം ഇങ്ങനെ
ഒളിച്ചുകേറി നിന്റെയുള്ളിൽ
ഈ.. പഠിച്ച കള്ളൻ പണ്ടൊരിക്കൽ
ഒളിച്ച നാണം കൊണ്ടുപോയീ
അതു മുളച്ചു വീണ്ടും വന്നുവെങ്കിൽ
അടുത്തുവന്നാൽ എന്തു ചെയ്യും
ഞാൻ പിടിച്ചുകെട്ടും ചങ്കിനുള്ളിൽ
ഒളിച്ചിരിക്കും ഓർമ്മ തന്നിൽ
കളി കിളച്ച മണ്ണിൻ കുഞ്ഞുതോഴൻ
കിളുന്തു പെണ്ണേ നിന്റെ കൂടെ
ഈ കുറുമ്പുകാരൻ ചേർന്നുവെങ്കിൽ
ഹാ തണുത്തുകൂടും കാലമല്ലേ
ഈ നുണപ്പുതപ്പിൽ മൂടുകില്ലേ
പെരും നുണപ്പുഴ താണ്ടി ഞാൻ
നിൻ കടവിൽ തുഴഞ്ഞു വന്നു ഇന്നലേ
പെരും നുണക്കഥ എങ്കിലും
നീ പഴുത്ത മാങ്ങാ മധുരം കള്ളനേ
Subscribe Now
Satyam Music: / @satyammusics
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudios
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 22

  • @619pettu
    @619pettu Жыл бұрын

    അടുത്തുവന്നാൽ എന്തു ചെയ്യും ഞാൻ.. പിടിച്ചുകെട്ടും ചങ്കിനുള്ളിൽ

  • @dhaneeshtm8117
    @dhaneeshtm8117 Жыл бұрын

    What a lyric and song... beautiful

  • @sunitha3472
    @sunitha34723 ай бұрын

    2024 💐

  • @shamna227
    @shamna227 Жыл бұрын

    Anyone 2023....?

  • @nandanarajan4064

    @nandanarajan4064

    Жыл бұрын

    Yes... Me

  • @nimishasalam9147

    @nimishasalam9147

    Жыл бұрын

    ഞാനും 😍

  • @conquerer8800

    @conquerer8800

    Жыл бұрын

    Yup

  • @vinodvelayudhank7393
    @vinodvelayudhank7393 Жыл бұрын

    നാഗ ചേച്ചിയുടെ ഡയോലോഗ് ഓർമ്മ വരുന്നു

  • @ashzworld7159

    @ashzworld7159

    Ай бұрын

    😂

  • @praveensomashekharan7221
    @praveensomashekharan7221 Жыл бұрын

    പെരും നുണപ്പുഴ താണ്ടി ഞാൻ നിൻ കടവിൽ തുഴഞ്ഞു വന്നു ഇന്നലേ വിളഞ്ഞ.. കളവാണെങ്കിലും നീ പഴുത്ത മാങ്ങാ.. മധുരം കള്ളനേ നുണയ്ക്കു സ്വാദുണ്ടെങ്ങനെ തേൻ.. നുണഞ്ഞപോലെയതങ്ങിനെ അതിനിണ നീ അടുത്തു വേണം ഇങ്ങനെ പെരും നുണപ്പുഴ താണ്ടി ഞാൻ നിൻ കടവിൽ തുഴഞ്ഞു വന്നു ഇന്നലേ വിളഞ്ഞ.. കളവാണെങ്കിലും നീ പഴുത്ത മാങ്ങാ.. മധുരം കള്ളനേ ഉം ...ആഹാ .... ഒളിച്ചുകേറി നിന്റെയുള്ളിൽ ഈ.. പഠിച്ച കള്ളൻ പണ്ടൊരിക്കൽ ഒളിച്ച നാണം കൊണ്ടുപോയീ അതു.. മുളച്ചു വീണ്ടും വന്നുവെങ്കിൽ അടുത്തുവന്നാൽ എന്തു ചെയ്യും ഞാൻ.. പിടിച്ചുകെട്ടും ചങ്കിനുള്ളിൽ പെരും നുണപ്പുഴ താണ്ടി ഞാൻ നിൻ കടവിൽ തുഴഞ്ഞു വന്നു ഇന്നലേ വിളഞ്ഞ കളവാണെങ്കിലും നീ.. പഴുത്ത മാങ്ങാ മധുരം കള്ളനേ ആ ..ആഹാ .. ഒളിച്ചിരിക്കും ഓർമ്മ തന്നിൽ കളി കിളച്ച മണ്ണിൻ കുഞ്ഞുതോഴൻ കിളുന്തു പെണ്ണേ നിന്റെ കൂടെ ഈ.. കുറുമ്പുകാരൻ ചേർന്നുവെങ്കിൽ ഹാ തണുത്തുകൂടും കാലമല്ലേ ഈ.. നുണപ്പുതപ്പിൽ മൂടുകില്ലേ പെരും നുണപ്പുഴ താണ്ടി ഞാൻ നിൻ കടവിൽ തുഴഞ്ഞു വന്നു ഇന്നലേ ആഹാഹാ ... വിളഞ്ഞ.. കളവാണെങ്കിലും നീ പഴുത്ത മാങ്ങാ.. മധുരം കള്ളനേ നുണയ്ക്കു സ്വാദുണ്ടെങ്ങനെ തേൻ.. നുണഞ്ഞപോലെയതങ്ങിനെ അതിനിണ നീ അടുത്തു വേണം ഇങ്ങനെ പെരും നുണപ്പുഴ താണ്ടി ഞാൻ നിൻ കടവിൽ തുഴഞ്ഞു വന്നു ഇന്നലേ ഉം ..പെരും നുണക്കഥ എങ്കിലും നീ പഴുത്ത മാങ്ങാ.. മധുരം കള്ളനേ

  • @radhika5878

    @radhika5878

    Жыл бұрын

    Thanks for full lyrics🥰

  • @Mufeetha267

    @Mufeetha267

    Жыл бұрын

    Ith pin cheyyu📌

  • @satheesansatheesan1800
    @satheesansatheesan18006 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤

  • @shuhaibculm
    @shuhaibculm9 ай бұрын

    ❤️

  • @pradeeshponni9195
    @pradeeshponni9195 Жыл бұрын

    Yes I'm exist!!!

  • @alfredmj9221

    @alfredmj9221

    4 ай бұрын

    Hi exist

  • @rabdullahazad1
    @rabdullahazad15 ай бұрын

    2024😂

  • @ardra.b3199

    @ardra.b3199

    5 ай бұрын

    🙋🏻‍♀️

  • @akmedia2324
    @akmedia2324 Жыл бұрын

    Karaoke plzzzzzzzzz

  • @akmedia2324
    @akmedia2324 Жыл бұрын

    Kure nokkunnu

  • @clintcharles4051
    @clintcharles4051 Жыл бұрын

    ശിഖാമണി സിനിമയിലെ കിഴക്കൻ മലയുടെ ലിറിക്കൽ വീഡിയോ ഇടാമോ?

  • @shameerktndr6981

    @shameerktndr6981

    Жыл бұрын

    ആ പാട്ടൊന്നും ഈ ഒരു വൈബ് ഇല്ല

Келесі