Ummarathe | Full Song HD | Ivan Maryadaraman | Dileep | Nikki Galrani

Музыка

Movie : Ivan Maryadaraman
Music : Gopi Sundar
Lyrics : B K Harinarayanan
Singers : Devanand, Divya S Menon
Starring Dileep, Nikki Galrani
Directed by Suresh Payipad
Produced by Anto Joseph
Scripted by Udayakrishna-Siby K. Thomas
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 1 400

  • @_s4._hx._.
    @_s4._hx._.4 ай бұрын

    2024 kelkkunnavar like adikku

  • @FaseelaFasi1026

    @FaseelaFasi1026

    Ай бұрын

    Und

  • @yadukrishnan568

    @yadukrishnan568

    Ай бұрын

    Yes

  • @minilkumarminil2499

    @minilkumarminil2499

    9 күн бұрын

    Und

  • @funluttu
    @funluttu3 жыл бұрын

    ഈശ്വരാാാാ...ഞാന് മാത്രമേ..ഈ സോംഗിനു അഡിക്ട് ആണെന്നു വിചാരിച്ചുള്ളൂ..

  • @rahamehaz4335

    @rahamehaz4335

    3 жыл бұрын

    Me tooo❤️

  • @shyniraj.s5819

    @shyniraj.s5819

    3 жыл бұрын

    same to u

  • @rijulal6519

    @rijulal6519

    3 жыл бұрын

    Njaanum unde bro...

  • @amavas2654

    @amavas2654

    2 жыл бұрын

    🤦‍♀️🤦‍♀️🤦‍♀️

  • @akshathap4122

    @akshathap4122

    2 жыл бұрын

    Aano

  • @anugrahohmz512
    @anugrahohmz5123 жыл бұрын

    ആരുമില്ലെടാ മക്കളെ 2023 ൽ ഇത് കേൾക്കാൻ വരുന്നവർ..(❤)

  • @shabeeba5540

    @shabeeba5540

    3 жыл бұрын

    Undey

  • @niranjansanjuniranjansanju3841

    @niranjansanjuniranjansanju3841

    3 жыл бұрын

    Undu ketto

  • @sayandhm6278

    @sayandhm6278

    3 жыл бұрын

    unde

  • @muhammadvaya

    @muhammadvaya

    3 жыл бұрын

    27.05.2021

  • @aleenasimon3592

    @aleenasimon3592

    3 жыл бұрын

    Njan

  • @roby-v5o
    @roby-v5o7 ай бұрын

    ഒരുകാലത്ത് എന്റെ മനസ്സ് കീഴ്ടാക്കിയ പാട്ടാണ് ❣️❣️ഇപ്പോളും അത് അങ്ങനെ തന്നെ നിലനിൽക്കുന്നു...അതുകൊണ്ട് 2024.. ൽ അടുത്ത ടൈമിൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നു *ആരൊക്കെ 2024*

  • @user-zh5bb6wp6w

    @user-zh5bb6wp6w

    3 ай бұрын

    ഞാൻ 😁

  • @yousufpk651

    @yousufpk651

    2 ай бұрын

    0p😊​@@user-zh5bb6wp6w😊lll0nnnnjí👙👙o

  • @sahalcs7642
    @sahalcs76422 ай бұрын

    2024 ഇപ്പോഴും ഒരു പ്രവിശ്യമെങ്കിലും കേൾക്കുന്ന song

  • @jahan2431
    @jahan24314 жыл бұрын

    എന്തോ.... എനിക്ക് ഈ song ഭയങ്കര ഇഷ്ട്ടാണ്... ഒടുക്കത്തൊരു ഫീൽ ആണ്.... 😍😍

  • @alexandriya4019

    @alexandriya4019

    4 жыл бұрын

    Satym

  • @jojimon3511

    @jojimon3511

    3 жыл бұрын

    @Ismail Rasid mmmmmmmmïïï

  • @riyat.j1923

    @riyat.j1923

    3 жыл бұрын

    bayagara feel aan

  • @kandhari7887

    @kandhari7887

    3 жыл бұрын

    𝐒𝐚𝐭𝐡𝐲𝐚𝐦

  • @muhammedyaseen5857

    @muhammedyaseen5857

    3 жыл бұрын

    Sathyam

  • @harisbeach9067
    @harisbeach9067 Жыл бұрын

    2023 ൽ ഈ പാട്ട് കാണാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ എത്ര കേട്ടിട്ടും മടുപ്പ് വരാത്ത കിടിലൻ പാട്ട്..😍❤️

  • @kanmashikanmashi3367

    @kanmashikanmashi3367

    Жыл бұрын

    ഉണ്ടേയ്യ്യ്

  • @sanalsam6012

    @sanalsam6012

    Жыл бұрын

    Yes

  • @midhunkichu2728

    @midhunkichu2728

    Жыл бұрын

  • @kawsalyacheriyankawsallyac2361

    @kawsalyacheriyankawsallyac2361

    Жыл бұрын

    @@kanmashikanmashi3367 ഓവൗ?ബ്ബക്

  • @aishu2004__

    @aishu2004__

    Жыл бұрын

    ❤yes

  • @Rasiyaharis13
    @Rasiyaharis133 жыл бұрын

    ഈ movie എപ്പോൾ ടീവിയിൽ കണ്ടാലും മുഴുവൻ ഇരുന്ന് കണ്ണും and this song 👌👌👌💯❤️❤️

  • @AbdulRahman-uu3vb

    @AbdulRahman-uu3vb

    Жыл бұрын

    Crct 💯

  • @crusaderff7581

    @crusaderff7581

    Жыл бұрын

    Sathyam

  • @nidascookingland875

    @nidascookingland875

    Жыл бұрын

    @@AbdulRahman-uu3vb bbitjv

  • @Gautham-be5ws

    @Gautham-be5ws

    4 күн бұрын

    ഞാൻ 28 തവണ full movie കണ്ടു. പിന്നെ പുഷ്പ സിനിമയും ഇതുവരെ 28 തവണ

  • @mansoormanu3197
    @mansoormanu31972 жыл бұрын

    ഈ song കണ്ണ് അടച്ചു head set വെച്ച് കേൾക്കുമ്പോളുള്ള feel അത്‌ വേറെ ലെവൽ ആണ്.... Deelip chettan uyir.... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @musiconharipriyavinodharip4075

    @musiconharipriyavinodharip4075

    2 жыл бұрын

    Njanum🥰🥰🥰🥰

  • @shanavaspookunnu5553
    @shanavaspookunnu55534 жыл бұрын

    എത്ര ടെൻഷൻ ഉണ്ടെങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ അത് പോയിക്കിട്ടും 💕💕💕💕💕

  • @harisbabu998

    @harisbabu998

    4 жыл бұрын

    Yes

  • @kochumon1820

    @kochumon1820

    3 жыл бұрын

    ശരി ആണ്.. ഞാൻ ഫുൾ time ഈ പാട്ടു കേൾക്കും

  • @sanilkumar3491

    @sanilkumar3491

    3 жыл бұрын

    sathyam bro

  • @rihasheririhasheri7676

    @rihasheririhasheri7676

    3 жыл бұрын

    Thanne arinila

  • @anugrahohmz512

    @anugrahohmz512

    2 жыл бұрын

    സത്യം ❤

  • @Akhila_Ardhra
    @Akhila_Ardhra3 жыл бұрын

    എന്ത അറീല ഈ പാട്ടു വൈഗര ഇഷ്മാണ് എത്ര കേട്ടാലും മതിയാവില്ല അത്രയ്ക്ക് ഇഷ്ടമാ

  • @vino6641
    @vino66412 жыл бұрын

    ഇങ്ങനത്തെ പാട്ടുകൾ വേറെ എവിടെ കിട്ടും മലയാളി ആയതിനാൽ സന്തോഷം

  • @user-uw9uy3ly8u

    @user-uw9uy3ly8u

    Жыл бұрын

    Athinu Kure രാജാക്കന്മാർ ഉണ്ട് വിദ്യാജി അങ്ങനെ കുറെ പേർ

  • @praveenfap2fap158
    @praveenfap2fap1583 жыл бұрын

    ദിലീപ് ഏട്ടൻ പൊളിയാ എന്നാ ക്യൂട്ട് ആ 💞💞 ദിലീപ് സോങ്‌സ് ഒക്കെ പൊളിയാ ❤❤

  • @srividhyas8627
    @srividhyas8627Ай бұрын

    After watching aami asokans reel❤ ee song ithra feeel undenn arinjilla... Nee arikil illatha nimishanoronil udal pollunna pile ❤😢

  • @vishnuantony9029
    @vishnuantony90293 жыл бұрын

    പണ്ടാരം oru രക്ഷെല്യത songa 😘😘😘😘😘enna feela ല്ലേ 💔💔💔💔💔💔💔💔💔💔💔💔💔💔

  • @jisajohnson425

    @jisajohnson425

    2 жыл бұрын

    Enikum bhayankara eshtama... Hidden beautiness🌹🌹inside somewhere in song

  • @vishnuantony9029

    @vishnuantony9029

    2 жыл бұрын

    @@jisajohnson425 100%💔

  • @user-xe1nk1fk9n
    @user-xe1nk1fk9n3 жыл бұрын

    ഇൗ സിനിമയിൽ ദിലീപേട്ടൻ കോമഡി ഇഷ്ട പേട്ടവർ ഉണ്ടോ.....

  • @phemilk1834

    @phemilk1834

    2 жыл бұрын

    Aa

  • @abhinavpa6623

    @abhinavpa6623

    2 жыл бұрын

    Pinnala

  • @silpapb2998

    @silpapb2998

    2 жыл бұрын

    Aa

  • @prabithanc2262

    @prabithanc2262

    2 жыл бұрын

    Ys

  • @niyanythikblock5269

    @niyanythikblock5269

    2 жыл бұрын

    ഉണ്ട്

  • @user-rx7zp5yy4y
    @user-rx7zp5yy4y3 ай бұрын

    Anyone in 2024❤

  • @vishnurn1249
    @vishnurn12493 жыл бұрын

    എനിക്ക് ഈ പാട്ട് ഏറെ ഇഷ്ട്ടാണ്....ഒരു കുളിരുന്ന feel

  • @Varshaammu835
    @Varshaammu8353 ай бұрын

    2024 ill kelkan vannavar undooi ividee 😊👇

  • @jubyrajan9594
    @jubyrajan95944 жыл бұрын

    ഒരുപാട് തവണ കേൾക്കുകയും കാണുകയും ചെയ്ത പാട്ട്. രണ്ടു പേരും സൂപ്പർ ആണ്.

  • @meezansa
    @meezansa Жыл бұрын

    മൂവി 📽:-ഇവൻ മര്യാദരാമൻ ........ (2015) ഗാനരചന ✍ :- ബി കെ ഹരിനാരായണൻ ഈണം 🎹🎼 :- ഗോപി സുന്ദർ രാഗം🎼:- ആലാപനം 🎤:- ദേവാനന്ദ് & ദിവ്യ എസ് മേനോൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛 നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ.......... നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ..... ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ....... എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ..... രാക്കിനാവിന്‍ വാതിലൂടെന്‍ ചാരെവന്ന മുത്തേ........ നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ....... ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ....... എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ....... നെഞ്ചിലോലും എന്റെയോമല്‍.... പഞ്ചവര്‍ണ്ണത്തത്തേ....... നെഞ്ചിലോലും എന്റെയോമല്‍..... പഞ്ചവര്‍ണ്ണത്തത്തേ......... നിന്‍.. ഉം..മിഴിയോ..ഉം .. ആഴങ്ങളിലോടും പുഴപോലെ ഞാന്‍..ഉം .. അലിയേ....ഉം.. നീലാഞ്ജനമായി നിന്‍ മിഴിയാകെ പറയാന്‍ അറിയാതെ... തിരയായി അനുരാഗം... പൊന്നോണവെയിലായി നിന്‍ മഴയില്‍ ഞാന്‍ മെല്ലെ....... അകത്തെത്തുന്ന നേരം... ചെറുമണിക്കൊന്നയായി നീ ചേര്‍ന്നു നിന്നിടാമോ.... നെഞ്ചിലോലും എന്റെയോമല്‍... പഞ്ചവര്‍ണ്ണത്തത്തേ...... ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ.... എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ.. നീ..ഉം.. അരികേ...ഉം കാണാന്‍ കൊതിയേറും കണിപോലെ ഹാ..ഉം .. മൊഴിയോ..ഉം.. വേഴാമ്പലിനുള്ളില്‍ മഴപോലെ അകലാന്‍ അരുതാതെ നിഴലായി ഒഴുകി ഞാന്‍ നീ അരികില്ലാത്ത നിമിഷമോരോന്നില്‍ ഉടല്‍ പൊള്ളുന്നപോലെ അഴകിതള്‍ പൂങ്കുരുന്നേ എന്റെ സ്വന്തമല്ലേ.. നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ.. എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ രാക്കിനാവിന്‍ വാതിലൂടെന്‍ ചാരെവന്ന മുത്തേ.. നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ.. എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ.. നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ.. നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ..

  • @Athuathi2024
    @Athuathi2024Ай бұрын

    Busil pokumbol ee songkelkan nalla feel annu

  • @abhiramirnair2318
    @abhiramirnair23184 жыл бұрын

    Coronakk Vann kanunnavar indagil vanneee Vann likethannittpokko 😂😂😍😍😘😄 dileeep ettan so looking handsome

  • @jishageorge5538

    @jishageorge5538

    2 жыл бұрын

    Njnundu🤣🤣♥️💕♥️💕

  • @ramshad_otp
    @ramshad_otp3 жыл бұрын

    Gopi Sundar Awesome Composing Oru Rakhsheella 👌🏻💯 Devanand, Divya S Menon 😍

  • @ആബിദ
    @ആബിദ4 жыл бұрын

    Ee song ishttamayaver like adi

  • @adthiyaakshaya7725

    @adthiyaakshaya7725

    3 жыл бұрын

    Super song

  • @adthiyaakshaya7725

    @adthiyaakshaya7725

    3 жыл бұрын

    Super song

  • @adthiyaakshaya7725

    @adthiyaakshaya7725

    3 жыл бұрын

    Super song

  • @snehafrancis2009
    @snehafrancis20094 жыл бұрын

    2020 ൽ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ വരണേ......

  • @adthiyaakshaya7725

    @adthiyaakshaya7725

    4 жыл бұрын

    Hai. Super.. good song..

  • @shafiasna6816

    @shafiasna6816

    4 жыл бұрын

    ജൂലൈ 3, 😇

  • @adthiyaakshaya7725

    @adthiyaakshaya7725

    4 жыл бұрын

    Super

  • @adthiyaakshaya7725

    @adthiyaakshaya7725

    4 жыл бұрын

    Super video

  • @htlsslcoholc9688

    @htlsslcoholc9688

    4 жыл бұрын

    😍😍ഏട്ടൻ

  • @nidhinannur3862
    @nidhinannur38623 жыл бұрын

    ഇത്രയും നല്ല പാട്ടൊക്കെ ഉണ്ടായിട്ടും ആൾക്കാർ എന്തിനാ തമിഴ് തെലുങ്ക് പാട്ടിന്റെ പിറകെ പോകുന്നെ

  • @Mr_.jas.75
    @Mr_.jas.754 жыл бұрын

    *2020 ൽ കേൾ കുന്നവർ ഉണ്ടോ*

  • @krishnanjalibose2791

    @krishnanjalibose2791

    3 жыл бұрын

    KekjkeejdJKdukdjdjdjd Jmdbdhsisjdj

  • @ShahiplazShahiplaz

    @ShahiplazShahiplaz

    3 жыл бұрын

    Mm

  • @imprsEd
    @imprsEd5 жыл бұрын

    2019 ഈ പാട്ടുകേൾക്കാൻ ആരെങ്കിലും ഉണ്ടോ 😍

  • @ABINSIBY90

    @ABINSIBY90

    5 жыл бұрын

    ഞാനുണ്ട്

  • @NareshKumar-hm7gq

    @NareshKumar-hm7gq

    5 жыл бұрын

    Please dubb in hindi

  • @jeejachakkara944

    @jeejachakkara944

    5 жыл бұрын

    imprs Ed ഞാനുണ്ട് 😍

  • @imprsEd

    @imprsEd

    5 жыл бұрын

    @@jeejachakkara944 ✌😍

  • @imprsEd

    @imprsEd

    5 жыл бұрын

    @@ABINSIBY90😎✌

  • @Kingini1991
    @Kingini19913 жыл бұрын

    ഇപ്പഴാണ് പാട്ട് കേൾക്കാനിടയായത്,,, 😍 divya maaam ജ്ജാതി voice ❤️

  • @shifashanu4067
    @shifashanu40672 жыл бұрын

    നീ അരികിലില്ലാത്ത നിമിഷമോരോന്നിൽ ഉടൽ പൊള്ളുന്ന പോലെ. .🥰🥰🥰

  • @bijithababu3198

    @bijithababu3198

    2 жыл бұрын

    Poli poli aane

  • @poornimapoornima4714
    @poornimapoornima47143 жыл бұрын

    കൊറോണ കാലത്ത് ഈ പാട്ട് കേൾക്കുന്നവർ അടി ലൈക്‌ 👍👍👍👍

  • @peterpoal4757
    @peterpoal47576 жыл бұрын

    ഫിൽ സോങ് എത്ര കേട്ടാലും മതിവരുന്നില്ല പൊളിച്ചു കിടുക്കി ദിലീപേട്ടൻ മാസ്സ്

  • @smithaabi6533

    @smithaabi6533

    5 жыл бұрын

    Kiduva my like song.,

  • @rashidputhukad258

    @rashidputhukad258

    4 жыл бұрын

    Yu

  • @sarath.v.k.9415

    @sarath.v.k.9415

    2 жыл бұрын

    Dileep ettann ❤️❤️❤️❤️ 💕💕💕 kondu vanaa oruthan pollum ayyalle support cheyyunillaa cheyyunathu nadirshah bolgattii ❤️ u dileepettaa

  • @mumbaimedia4752
    @mumbaimedia47524 жыл бұрын

    ചുള്ളന്റെ റൊമാൻസൊന്നും അങ്ങനെ പൊയ്പോവൂല്ല മക്കളേ❤️ 2019🔥

  • @sonysanthosh27

    @sonysanthosh27

    4 жыл бұрын

    Oh 😊

  • @aromalsajitharomalsajith3280

    @aromalsajitharomalsajith3280

    3 жыл бұрын

    Dileepettan uyir ❤️

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Dileep eetan chunkidipanu 😍😘

  • @user-nn4ij5fw9j
    @user-nn4ij5fw9j5 жыл бұрын

    "ഉമ്മറത്തെ ചെമ്പകത്തെ ചുറ്റി വന്ന തത്തേ.. എന്നകത്തെ തേൻ പഴത്തെ കട്ടെടുത്ത തത്തേ.. രാക്കിനാവിൻ വാതിലൂടെൻ ചാരെ വന്ന മുത്തേ.. നെഞ്ചിലോലും എന്റെയോമൽ പഞ്ചവർണ്ണ തത്തേ..💖💖

  • @udjcjvccvxjxhz7902

    @udjcjvccvxjxhz7902

    5 жыл бұрын

    നിരപ്പേൽ പാപ്പി

  • @rashidputhukad258

    @rashidputhukad258

    4 жыл бұрын

    U

  • @nidhinnidhin2717

    @nidhinnidhin2717

    4 жыл бұрын

    നിരപ്പേൽ പാപ്പി hfydyx

  • @naveenraramparambil7819
    @naveenraramparambil78193 жыл бұрын

    *അടിപൊളി പാട്ട് ഇറങ്ങിയ* *സമയത്തു എപ്പോഴും* *കേൾക്കാറുണ്ടായിരുന്നു* *ഇപ്പോഴും കേൾക്കുന്നു* Anyone in here 2022?

  • @malayalamheros4710

    @malayalamheros4710

    2 жыл бұрын

    Yes nhan und

  • @noufiyahussain8857

    @noufiyahussain8857

    2 жыл бұрын

    🔥

  • @noufiyahussain8857

    @noufiyahussain8857

    2 жыл бұрын

    സുഖം 😎

  • @mohdswalih3580

    @mohdswalih3580

    2 жыл бұрын

    2022🌝

  • @roby-v5o

    @roby-v5o

    2 жыл бұрын

    🙋🏻‍♂️🙋🏻‍♂️ഉണ്ട് സുഹൃത്തേ

  • @yedukrishnan3477
    @yedukrishnan34775 жыл бұрын

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @surajsurendran4654
    @surajsurendran4654 Жыл бұрын

    എത്ര കേട്ടാലും മതി വരില്ല.. അത്രക്ക് feelings ആണ് ഓരോ വരികളും... പഴയ ഓർമകളിലേക്ക് കൊണ്ടുപോകും നമ്മളെ 😘😘😘😘🥰🥰🥰❤❤❤❤

  • @anandhumadhu1589
    @anandhumadhu15894 жыл бұрын

    ഇതിൽ ദിലീപ് ഏട്ടനെ കാണാൻ എന്ന ലുക്ക്‌ ആണ് 😘😘😘😘😘

  • @mohammedsinan4756

    @mohammedsinan4756

    4 жыл бұрын

    Espcly in white shirt

  • @sonamathew6248

    @sonamathew6248

    4 жыл бұрын

    Sathyam

  • @irshhhaad7967

    @irshhhaad7967

    3 жыл бұрын

    ആണോ കുഞ്ഞേ

  • @shahanahana9039

    @shahanahana9039

    3 жыл бұрын

    തിളക്കം മൂവിയിലെ ലുക്ക് 😍👍

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    @@shahanahana9039 athilum better ithaa

  • @tomoman5158
    @tomoman51584 жыл бұрын

    Who came directly to read the comments?? By hearing this song? 🤔🤔🤔

  • @laxmansuddala4
    @laxmansuddala43 жыл бұрын

    I don't understand language but I can feel the song. it's feel good song, such a wonderfull song.

  • @manojaishani7926
    @manojaishani79262 жыл бұрын

    Pregnent ആയിരുന്ന ടൈമിലും ഇപ്പോൾ delevary കഴിഞ്ഞപ്പോഴും ഈ പാട്ട് കേൾക്കും....

  • @user-cg7bt4kf2e
    @user-cg7bt4kf2e2 ай бұрын

    നേരത്തെ ഇഷ്ട്ടം ഇല്ലായിരുന്നു.. ഒരു reel കണ്ടു വന്നതാ ഇപ്പൊ അഡിക്റ്റഡ് ആയി പോയി... Feelll 🎉🎉🎉🎉🥰🥰🥰🥰🥰big ഫാൻ ആണ് ദീലിപ്ഏട്ടന്റെ 🥰🥰🥰🥰🥰🫂🫂🫂🫂

  • @echusworld2951
    @echusworld29512 жыл бұрын

    നീ അരികെ.... ❤❤❤ആ ലൈൻ എത്രെ വട്ടം കേട്ടന്ന് അറിയില്ല 😜🤩🤩🤩🤩🤩

  • @Anjanajaanu789
    @Anjanajaanu7892 жыл бұрын

    Nthokke paranjalum dileep ettante movie songsinokke vallathoru feel ane ❤❤❤❤

  • @sarathak3022
    @sarathak30222 жыл бұрын

    3:36 favourite tune 💕

  • @anandhusurya7635
    @anandhusurya76352 жыл бұрын

    ചില പാട്ടുകൾ അങ്ങനെയാണ് തീരരുതേ എന്ന് കരുതും 🤗ijjathii feel💞😍

  • @kukkukukkoos5847
    @kukkukukkoos58475 жыл бұрын

    എനിക്ക് വളരെയധികം ഇഷ്ടമുള്ള പാട്ടുകളിലൊന്ന്❤️❤️2019 ലും കേട്ടുകൊണ്ടിരിക്കുന്നു❤️❤️ 14/06/2019

  • @rmvmedia4897

    @rmvmedia4897

    4 жыл бұрын

    Kukku Kukkoos 17/4/2020

  • @rinshidakt5592

    @rinshidakt5592

    2 жыл бұрын

    19/11/2021

  • @ajayanajayakumar2903
    @ajayanajayakumar29035 жыл бұрын

    Nikki look so very beautiful

  • @raseenaammayath9230

    @raseenaammayath9230

    3 жыл бұрын

    Correct

  • @snehafrancis8304
    @snehafrancis83044 жыл бұрын

    2020 വരുന്നവരുടെ ഒരു ലൈക് 👌👌👌

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Epoleee

  • @dd-pv1hp
    @dd-pv1hp10 ай бұрын

    Flowers channel start ചെയ്ത സമയത്ത് repeat ഇട്ട പാട്ട് ഒന്ന് ഇതായിരുന്നു 😄

  • @AngelAngel-jn3pw

    @AngelAngel-jn3pw

    10 ай бұрын

    Yaahh😍. Pinna avatharam moviele songs

  • @manojaishani7926
    @manojaishani79262 жыл бұрын

    ഒരു ലോഡ് ടെൻഷൻ മനസിലുണ്ടെങ്കിലും ഈ പാട്ട് ഒന്ന് കേട്ടാൽ മതി..... എനിക്ക് പാട്ട് എപ്പോഴൊക്കെ കേൾക്കാൻ തോന്നുന്നോ അപ്പോഴെല്ലാം ഈ പാട്ടാണ് കേൾക്കുക ❤️❤️❤️❤️❤️😍😍😍

  • @snehavishnu9104
    @snehavishnu91044 жыл бұрын

    2:57 to 3:24 superb feel😍😍😍😍

  • @aslam9678
    @aslam9678 Жыл бұрын

    2022 തീരാറായി 2023 ആയാലും ഈ പാട്ട് എന്നും addict തന്നെ

  • @mohammedsinan4756
    @mohammedsinan47564 жыл бұрын

    White shirt il dileep poli ✌️😎

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Sundaran

  • @lekshmilechu7761

    @lekshmilechu7761

    3 жыл бұрын

    White shirt pande dileepinu poliya...thenkasipattanam moviyile golumal enna songil dileep white shirtil supera

  • @shaymashayma8218

    @shaymashayma8218

    3 жыл бұрын

    Black Shirt dileepettu ne super

  • @echusworld2951
    @echusworld29512 жыл бұрын

    എന്ത് രസാടോ ഇത് കേൾക്കാൻ 😌😌😌വല്ലാത്തൊരു ഫീൽ 🤩

  • @chandrika83
    @chandrika835 жыл бұрын

    Dileep ettan and Nikki awesome 😘😍, nikki kaanan enthoru bangi aanu.

  • @jasnathjasna8781
    @jasnathjasna87813 жыл бұрын

    Aarumilleee makkale 2021 ee song kelkunnavr undenkil like adichitt pone please 😀😀😉

  • @surajsurendran4654
    @surajsurendran4654 Жыл бұрын

    ഇപ്പോഴും എന്റെ ഫോണിലെ song ലിസ്റ്റിലെ ടേബിൾ ടോപ്പർ 🥰🥰🥰

  • @shafeekshan4559
    @shafeekshan45595 жыл бұрын

    2019 ലും എല്ലാ ദിവസവും രാത്രി ഈ പാട്ട് കേൾക്കുന്ന ആരൊക്കെ ഉണ്ട്‌

  • @jaseerjasi3901

    @jaseerjasi3901

    5 жыл бұрын

    Super

  • @vishnukrishnan5493

    @vishnukrishnan5493

    5 жыл бұрын

    present

  • @RGX_gamer1223

    @RGX_gamer1223

    4 жыл бұрын

    Ee njan

  • @sandrasanthosh6045
    @sandrasanthosh6045 Жыл бұрын

    Nee arikil illatha nimishamoorinnil udalpolunnapole......ufff❤️🦋

  • @meghnan2953
    @meghnan29539 жыл бұрын

    Dileep ettan looks sooo cool , handsome and Young..love this song

  • @ichayan123
    @ichayan12315 күн бұрын

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕 *gopi* *sundar* *fans* *assemble* ... 🔥

  • @vampire6553
    @vampire65533 жыл бұрын

    ഈ song കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാ my favourite song 🥰🥰🥰🥰💖💖💖💖💖💖💖😘😘😘😘😘😘😘😘😘😘😘

  • @terinmathew
    @terinmathew9 жыл бұрын

    Male voice is also striking... Devanand (y)

  • @Wander_Kannuraan
    @Wander_Kannuraan Жыл бұрын

    2:37 beauty of this song starting from here ❤❤❤❤

  • @jemishaanchil5063
    @jemishaanchil50636 ай бұрын

    Enthanu ariyilla ee song orupad ishttayiii..pinneum pinneum kelkkan thonnunnu❤❤

  • @muhammedrazal867
    @muhammedrazal8678 жыл бұрын

    nice song. ethra kettalum mathiyavilla.entho oru feel

  • @MayaDinuVlogs
    @MayaDinuVlogs3 жыл бұрын

    സൂപ്പർ അല്ലെ ഈ പാട്ടും അതിലെ visuals ഉം

  • @suryasingam6908
    @suryasingam69086 жыл бұрын

    നീ അരികിലില്ലാത്ത നിമിഷമോരോന്നെൻ ഉടൽ പൊള്ളുന്ന പോലെ

  • @binnubinnu2052

    @binnubinnu2052

    5 жыл бұрын

    surya Singam S

  • @jeejachakkara944

    @jeejachakkara944

    5 жыл бұрын

    surya Singam Same to you

  • @iejruhrjrfjfurjr7rjr834

    @iejruhrjrfjfurjr7rjr834

    5 жыл бұрын

    kutham

  • @shiljovarghese6700

    @shiljovarghese6700

    5 жыл бұрын

    അഴകിതൽ പൂങ്കുരുന്നേ എന്റെ സ്വന്തം അല്ലെ നെഞ്ചിലൊലും എന്റെയോമൽ പഞ്ചവര്ണത്തെ

  • @ramshad_otp

    @ramshad_otp

    3 жыл бұрын

    Athe... Divya S Menon

  • @hameedck5711
    @hameedck57119 ай бұрын

    ഇതിലെ നീയരികിലില്ലാത്ത നിമിഷമിരൊന്നിലുടൽ പൊള്ളുന്ന പോലെ ന്നുള്ള വരി ഞാൻ ഫ്രണ്ട് ണ് പാടി കൊടുത്തുട്ട് ഇന്റെ സൗണ്ട് നെ പുകഴ്ത്തിട്ടുണ്ട്

  • @user-oi6vn4he2y
    @user-oi6vn4he2y5 жыл бұрын

    Gopi sunder ഇഷ്ടം...... മലയാളത്തിന്റെ rockstar

  • @abhinavaj2068
    @abhinavaj20689 жыл бұрын

    kidu song Dileepetten&Nikki super pair Gopi Sunder ♪ ♫ poli

  • @kabeerkabeer7683

    @kabeerkabeer7683

    6 жыл бұрын

    ooo😄

  • @ramshad_otp

    @ramshad_otp

    3 жыл бұрын

    Gopi Chettan 😍

  • @aparnaarts435
    @aparnaarts4352 жыл бұрын

    Dileep ettante romance nn oru pretheka feel aa🤗❤

  • @majeed779

    @majeed779

    2 жыл бұрын

    Ee padam mukkuthy cheythal durundam ayene😂😂😂

  • @arun.v.a5872
    @arun.v.a58729 жыл бұрын

    hatsoff gopi sundar nice composition

  • @ramshad_otp

    @ramshad_otp

    3 жыл бұрын

    Oru Rakhsheella 👌🏻💯

  • @sabeersabi2936

    @sabeersabi2936

    3 жыл бұрын

    Supersong

  • @ananyajayprakash
    @ananyajayprakash3 ай бұрын

    2024 ലിലും ഈ Song Thanne favourite❤

  • @krishnakumarpb5277
    @krishnakumarpb52773 жыл бұрын

    നല്ല music with beautiful scenes ♥️♥️♥️♥️♥️

  • @terinmathew
    @terinmathew9 жыл бұрын

    The micddle portion of this song is very very nice to hear.. N Dileep Looks good in this style

  • @vampire6553
    @vampire65533 жыл бұрын

    Dileepettan is so handsome cute ETTAN UYIR LOVE YOU SO MUCH DILEEPETTA 💖💖💖💖💖💖💖

  • @greeshmasuresh7016
    @greeshmasuresh70163 жыл бұрын

    One. Of my fav Song..... Gopi sudar💞singers also good

  • @archanasabu4465
    @archanasabu44654 жыл бұрын

    ഈ ഗാനം ഇഷ്ടമുള്ളവർ ലൈക്‌ അടി

  • @adthiyaakshaya7725

    @adthiyaakshaya7725

    4 жыл бұрын

    Hai

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Sprr

  • @MohdAli-bk4bj
    @MohdAli-bk4bj2 жыл бұрын

    മടുക്കാത്ത ഫീൽ 👍👍👍

  • @Aj-mq4iy
    @Aj-mq4iy2 жыл бұрын

    എന്നാ പാട്ട് ആഹ് ല്ലേ 😍❤️

  • @Ajay-jb9ds
    @Ajay-jb9ds Жыл бұрын

    Those violin portions in the beginning ... Heaven ❤️

  • @NareshKumar-hm7gq
    @NareshKumar-hm7gq5 жыл бұрын

    Song is most sweet and romantic

  • @Karnan.12345
    @Karnan.123454 жыл бұрын

    പെട്ടന്ന് അവസാനിച്ചത് പോലെ... ഈ song തീരണ്ടായിരുന്നു.. ഒടുക്കത്തെ feel

  • @annmaria5145
    @annmaria51452 ай бұрын

    2024 il kanunavarundo Enkil oru like 👇

  • @_Sara__18
    @_Sara__183 ай бұрын

    2024 kelkunnvr indo❤

  • @mehrin7816
    @mehrin78163 жыл бұрын

    Nee arikilillatha nimisham oronnil udal pollunna pole.....❤️

  • @shahnaazshanu6814
    @shahnaazshanu68142 жыл бұрын

    പ്രേമിച്ചോണ്ട് ഇരുന്ന സമയത്ത് കണ്ണടച്ച് കേട്ട് ഡ്യൂയട്ട് ചെയ്തിരുന്ന സോങ്ങ് 😂😂ഇപ്പോ രണ്ടാളും രണ്ടിടത്തായി എന്നാലും ഇപ്പോഴും കേൾക്കുമ്പോ ഒരു സുഖം 🥴

  • @devidlord3211

    @devidlord3211

    2 жыл бұрын

    I am also😁

  • @mohammedmv9073
    @mohammedmv90739 жыл бұрын

    best lyrics. super song.really nice

  • @mayajayamohan8882
    @mayajayamohan88829 жыл бұрын

    Very Nostalgic lyrics ... B K Harinarayanan

  • @sushithanair5669

    @sushithanair5669

    4 жыл бұрын

    Yes true

  • @abdulgafoor1617
    @abdulgafoor16174 жыл бұрын

    Dileepettan❤❤❤❤❤❤

  • @anandhumadhu1589
    @anandhumadhu15893 жыл бұрын

    Dileepettan look💞💯💥

  • @sermapandian7895
    @sermapandian78952 жыл бұрын

    Loveable song ஹம்மிங்... தொண்டைக்கும் இதயத்திற்கும் இடையில் வழியும் தேன்.....👍

  • @jithinonstrike5422
    @jithinonstrike54223 жыл бұрын

    Reloaded 2021 Sunday June 27 Kuwait time 2.30 ഉറങ്ങാതെ കിടന്നു ഈ പാട്ട് കേൾക്കുന്ന പ്രവാസികൾ ഉണ്ടോ? 😉 സോങ്ങ് ഒരു മാതിരി ഫീൽ 🎧🎶🎵

  • @saleemkarimbanakkal1183
    @saleemkarimbanakkal11833 жыл бұрын

    2021ൽ കേൾകുന്നവരുണ്ടോ

  • @sanjayc.u2573
    @sanjayc.u25738 жыл бұрын

    ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ രാക്കിനാവിന്‍ വാതിലൂടെന്‍ ചാരെവന്ന മുത്തേ.. നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ.. എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ നിന്‍.. ഉം..മിഴിയോ..ഉം .. ആഴങ്ങളിലോടും പുഴപോലെ ഞാന്‍..ഉം .. അലിയേ....ഉം..നീലാഞ്ജനമായി നിന്‍ മിഴിയാകെ പറയാന്‍ അറിയാതെ... തിരയായി അനുരാഗം പൊന്നോണവെയിലായി നിന്‍ മഴയില്‍ ഞാന്‍ മെല്ലെ അകത്തെത്തുന്ന നേരം... ചെറുമണിക്കൊന്നയായി നീ ചേര്‍ന്നു നിന്നിടാമോ നെഞ്ചിലോലും എന്റെയോമല്‍... പഞ്ചവര്‍ണ്ണത്തത്തേ ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ നീ..ഉം.. അരികേ...ഉം കാണാന്‍ കൊതിയേറും കണിപോലെ ഹാ..ഉം .. മൊഴിയോ..ഉം..വേഴാമ്പലിനുള്ളില്‍ മഴപോലെ അകലാന്‍ അരുതാതെ നിഴലായി ഒഴുകി ഞാന്‍ നീ അരികില്ലാത്ത നിമിഷമോരോന്നില്‍ ഉടല്‍ പൊള്ളുന്നപോലെ അഴകിതള്‍ പൂങ്കുരുന്നേ എന്റെ സ്വന്തമല്ലേ.. നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ.. എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ രാക്കിനാവിന്‍ വാതിലൂടെന്‍ ചാരെവന്ന മുത്തേ.. നെഞ്ചിലോലും എന്റെയോമല്‍ പഞ്ചവര്‍ണ്ണത്തത്തേ ഉമ്മറത്തെ ചെമ്പകത്തെ ചുറ്റിവന്ന തത്തേ.. എന്നകത്തെ തേന്‍പഴത്തെ.. കട്ടെടുത്ത തത്തേ.. നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ.. നെഞ്ചിലോലും എന്റെയോമല്‍.. പഞ്ചവര്‍ണ്ണത്തത്തേ.

  • @Prasanth2090

    @Prasanth2090

    6 жыл бұрын

    one of the best romantic songs ever in malayalam

  • @rosemolemmanuval1922

    @rosemolemmanuval1922

    6 жыл бұрын

    Sanjay C.U Thanks for the lyrics

  • @vinipillai2546

    @vinipillai2546

    6 жыл бұрын

    Sanjay C.U Qqqywqe

  • @shibilikk8183

    @shibilikk8183

    6 жыл бұрын

    Sanjay C.U

  • @basriyabasrizada3669

    @basriyabasrizada3669

    6 жыл бұрын

    Nice

  • @fathima_4466
    @fathima_4466Ай бұрын

    Dileepinte ee tyme ille movies okke miss cheyyunnund nallonam❤😢

  • @Suji-pb4mn
    @Suji-pb4mn2 жыл бұрын

    ഇന്നും കേൾക്കുന്നവർ ഉണ്ടോ?? 😍😍😍