Podimeesha Mulakkana Kaalam | Pa Va | P Jayachandran | Santhosh Varma | Anand Madhusoodanan

Музыка

Lyrics : Santhosh Varma | Music : Anand Madhusoodanan
Singer : P. Jayachandran
Movie : Pa Va (Pappanekkurichum Varkeyekkurichum)
Movie Director : Sooraj Tom | Producer : Siyad Muhammed
Banner : Safa Entertainment | Script : Ajish Thomas
Cinematography : Satheesh Kurup | Editor : Kirandas
Colourist : Ramesh CP | Make Up : Ranjith Ambady | Costume : Arun Manohar
Art : Jyothish Sankar | Choreographer : Sujatha Chennai
Listen PA VA Movie Songs in your favourite streaming platforms
Spotify : open.spotify.com/album/1PWNQQ...
Wynk Music :wynk.in/music/album/pa-va/pk_...
Jio Saavn : www.jiosaavn.com/album/pa-va/...
Apple Music : / pa-va-original-motion-...
Please Watch Other Song Videos from the movie PA VA
Podimeesha • Podimeesha Mulakkana K...
Vinnil Theliyum • Video
Innu Njan Pokum • Video
Pavakku Bhoomiyil • Pavakku Bhoomiyil | Pa...
Kalyanam Kalyanam • Video
De Ithennatha • De Ithennatha | Pa Va...
Content Owner : Manorama Music
Website : www.manoramamusic.com
KZread : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
Visit our Animation Video KZread Channel / @animationvideos
for superhit animation videos
#pjayachandran #santhoshvarma #anandmadhusoodanan #manoramamusic #malayalammoviesongs #malayalamfilmsongs #malayalamlovesongs #malayalamromanticsongs #anoopmenon #muraligopy

Пікірлер: 1 700

  • @roby-v5o
    @roby-v5o6 ай бұрын

    ആരെങ്കിലും 🙋🏼‍♂️🙋🏼‍♂️ 2024... ൽ ഈ വഴിയ്ക്ക് വന്നിട്ടുണ്ടോ....???🎉🎉🎉 അങ്ങനെ ഒന്നും മറക്കാൻ പറ്റില്ല...

  • @nkn_editz

    @nkn_editz

    5 ай бұрын

    Yes

  • @royal.436

    @royal.436

    5 ай бұрын

    വന്നു 👋

  • @bhharaaatt

    @bhharaaatt

    5 ай бұрын

    2025 lla enthey 🗿

  • @aravindmenon6088

    @aravindmenon6088

    5 ай бұрын

    Dhe njen

  • @user-ol8ci5tq1v

    @user-ol8ci5tq1v

    5 ай бұрын

    Varathe irikan patto

  • @ganapathysooraj6926
    @ganapathysooraj69268 ай бұрын

    1:33 "..മണി മാളിക ഒടിക്കേറിയതെന്ത് കൊതിച്ചാണ് ..." ആ flute portion 😌☺️🔥🔥🔥🔥

  • @abuser4861

    @abuser4861

    8 ай бұрын

    Awww🤍🍃

  • @sreekalasreekala9692

    @sreekalasreekala9692

    7 ай бұрын

    💯

  • @anujithappu923

    @anujithappu923

    7 ай бұрын

    Leeeee💗

  • @FathimaNishad-pd7xy

    @FathimaNishad-pd7xy

    7 ай бұрын

    sthym😌❤️

  • @ummu_mottu

    @ummu_mottu

    6 ай бұрын

    Aaaw💕

  • @sanalinfy
    @sanalinfy7 жыл бұрын

    മറ്റ് ആര് പാടിയാലും സാധാരണ പാട്ടു മാത്രം ആകുമായിരുന്ന ഒന്നിനെ പ്രണയാതുരമാക്കി തീർക്കാൻ കഴിയുന്ന ഒരേ ഒരു ശബ്ദം അതാണ് ഭാവഗായകൻ ജയചന്ദ്രന്റെത്..

  • @amarsagar9328

    @amarsagar9328

    6 жыл бұрын

    Sanal Krishnakumar.... Except one yesudas.... Athu level verai aanu

  • @vbkmedia1017

    @vbkmedia1017

    5 жыл бұрын

    kzread.info/dash/bejne/l3qro9ypcqyddbg.html എത്ര ജന്മം ജനിച്ചാലും ഒരുത്തിയുടെ ആങ്ങളായി ജനിക്കാൻ കഴിയണം ഈ Voice ഇഷ്ടപ്പെട്ടാൽ ഈ ചാനൽ subscribe ചെയ്യുക

  • @athulyasusanjoy1390

    @athulyasusanjoy1390

    5 жыл бұрын

    True comment

  • @yadhukrishna7669

    @yadhukrishna7669

    5 жыл бұрын

    @@amarsagar9328 koppanu

  • @shamilrasheed5071

    @shamilrasheed5071

    5 жыл бұрын

    @@amarsagar9328 jayachandran voice is something unique, yeshudas sir voice is silky. feeling wise jayachandran voice got nostalgic

  • @user-pe6pl7uh1j
    @user-pe6pl7uh1j6 ай бұрын

    Prayaga യെ കാണാൻ എന്ത് ഭംഗിയാ ഇതിൽ 😍 ഇപ്പോഴോത്തെ കാണുമ്പോ വിഷമം തോനുന്നു 😌

  • @iamvkabhinav25

    @iamvkabhinav25

    5 ай бұрын

    Sathyam

  • @bindhubaiju5526
    @bindhubaiju55266 ай бұрын

    2024....ഞാൻ ഇതുവരെ ഈ movie കണ്ടിട്ടില്ല... Movie യുടെ കഥ എന്താണെന്ന് പോലും അറിയില്ല.. But this song❤️🦋🤍

  • @Fathimaliyyaa

    @Fathimaliyyaa

    5 ай бұрын

    Same to uuhh .....thzz song always fvrytt🥺🤍

  • @BEN-vi8ro

    @BEN-vi8ro

    4 ай бұрын

    ​@@Fathimaliyyaa😊

  • @amritparayangattil173

    @amritparayangattil173

    4 ай бұрын

    Same here

  • @user-zs4gn5bu3e

    @user-zs4gn5bu3e

    4 ай бұрын

    Same bro😊

  • @user_zyzymvb

    @user_zyzymvb

    2 ай бұрын

    I had seen this movie from evm theater, perumbavoor.Actually this movie didn't worth to watch but song gives real feels

  • @sudhikb937
    @sudhikb937 Жыл бұрын

    പ്രായം കൂടുംതോറും ചെറുപ്പമാവുന്ന ശബ്ദം.. ജയേട്ടൻ.. 😍😍😍

  • @renjurajan2546
    @renjurajan25463 жыл бұрын

    എന്നെപോലെ .യേശുദാസിനെക്കാൾ ജയചന്ദ്രൻസാറിനെ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ?

  • @musiclife-uz5gc

    @musiclife-uz5gc

    3 жыл бұрын

    🙋

  • @shijuantony99

    @shijuantony99

    3 жыл бұрын

    ഉണ്ടേ....❤

  • @rishintube.8x201

    @rishintube.8x201

    3 жыл бұрын

    Illa

  • @amalms9124

    @amalms9124

    3 жыл бұрын

    Undaa

  • @fxswinger5922

    @fxswinger5922

    3 жыл бұрын

    ദാസേട്ടന്റെ വാലിൽ കെട്ടാൻ ഇല്ല ജയചന്ദ്രൻ, എന്നൽ ഫോർമൽ ആയി സംഗീതം പഠിക്കാതെ ഇങ്ങനെ പാടണം എങ്കിൽ അങ്ങേരു ഒരു വല്ലാത്ത മുതൽ ആണ്....

  • @juliyadavid5797
    @juliyadavid57977 жыл бұрын

    എല്ലാവരുടേയും ഉളളി ലുണ്ട് ഒരു നിശബ്ദ പ്രണയ താളം.. അതാണ് ഈ ഗാനo ... Very soothing and natural ..

  • @rishmat6091

    @rishmat6091

    6 жыл бұрын

    Juliya David 000111111

  • @Cinemafactsmalayalam

    @Cinemafactsmalayalam

    6 жыл бұрын

    Yes

  • @RahulRaj-nx2lm

    @RahulRaj-nx2lm

    4 жыл бұрын

    👍👍👍♥️

  • @eddeddnandeddy843

    @eddeddnandeddy843

    9 ай бұрын

    സൺ‌ഡേ സ്കൂൾ പ്രേമം ❤

  • @manu.628

    @manu.628

    7 ай бұрын

    ❤️

  • @albinthodupuzhakkaran
    @albinthodupuzhakkaran7 ай бұрын

    പൊന്നളിയാ. .. 7 വർഷം പോയ പോക്ക് 😢❤

  • @subisuresh7564

    @subisuresh7564

    7 ай бұрын

    Athe😢

  • @thahseenathayu3606

    @thahseenathayu3606

    7 ай бұрын

    Yes😢

  • @Jifi-iv3sq

    @Jifi-iv3sq

    7 ай бұрын

    😢❤

  • @iamvkabhinav25

    @iamvkabhinav25

    5 ай бұрын

    😮

  • @navasmaoldoor5513

    @navasmaoldoor5513

    5 ай бұрын

    😢hmm

  • @manugovind.p1823
    @manugovind.p18233 жыл бұрын

    മലയാളം സിനിമയിൽ അന്നും ഇന്നും തന്റെ പാട്ടിലേ ഭാവം മാറാത്ത ഒരേഒരു വ്യക്തി.... ജയേട്ടൻ 🙏😘

  • @burneyjosemathew6402
    @burneyjosemathew64026 жыл бұрын

    ശ്രീ . ജയചന്ദ്രൻ, ശ്രീ. യേശുദാസ്....എന്നിവരുടെ കാലഘട്ടത്തിൽ ജീവിക്കുവാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണ്....... Thank God...

  • @meghajose5707

    @meghajose5707

    4 жыл бұрын

    Sathya

  • @kiranbaby5216
    @kiranbaby52162 жыл бұрын

    എന്റെ സ്കൂൾ ജീവിതത്തിൽ കേട്ട പാട്ടാണ് ഇപ്പോൾ കോളേജിലും കഴിഞ്ഞു എന്നിട്ടും കേൾക്കുന്നു ..എന്തൊരു feel ആണ് ..❤️

  • @sanjayc.u2573
    @sanjayc.u25738 жыл бұрын

    പൊടിമീശ മുളക്കണ കാലം.. ഇടനെഞ്ചില് ബാൻഡടി മേളം... പൊടിമീശ മുളക്കണ കാലം.. ഇടനെഞ്ചില് ബാൻഡടി മേളം... പെരുന്നാളിന് പള്ളിയിലെത്തിയതെന്തു കൊതിച്ചാണ്... അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ്... അവളൊരു കൃസ്ത്യാനിപ്പെണ്ണ്... പൊടിമീശ മുളക്കണ കാലം.. ഇടനെഞ്ചില് ബാൻഡടി മേളം... അറിയാതേ... ഓ... കഥ നാട്ടിലാരുമേ അറിയാതേ... കാറ്റു പോലുമറിയാതേ... അവൾ പോലുമറിയാതേ... മണിമാളികയോടിക്കേറിയതെന്തു കൊതിച്ചാണ്... അവളെ കാണണമൊരു കുറി- കാണണമെന്നൊരു തോന്നലു കൊണ്ടാണ്... അവളാരുടെ പെണ്ണാണ്... പൊടിമീശ മുളക്കണ കാലം.. ഇടനെഞ്ചില് ബാൻഡടി മേളം... പറയാതേ.... ഓ... ഒരു വാക്ക് പോലുമേ പറയാതേ... അകലങ്ങൾ മായാതേ... ഇഷ്ടങ്ങൾ പകരാതേ... അവളെങ്ങോ മാഞ്ഞതിലിങ്ങനെ വേദനയെന്താണ്... ആ പുണ്യമനസ്സിലൊളിച്ചു കിടന്നത് ആരുടെ പേരാണ്... അതിനുത്തരമെന്താണ്... പൊടിമീശ മുളക്കണ കാലം.. ഇടനെഞ്ചില് ബാൻഡടി മേളം... പെരുന്നാളിന് പള്ളിയിലെത്തിയതെന്തു കൊതിച്ചാണ്... അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ്... അവളൊരു കൃസ്ത്യാനിപ്പെണ്ണ്... പൊടിമീശ മുളക്കണ കാലം.. ഇടനെഞ്ചില് ബാൻഡടി മേളം...

  • @paripuvada

    @paripuvada

    5 жыл бұрын

    Thanks

  • @UshaUsha-pf4cd

    @UshaUsha-pf4cd

    5 жыл бұрын

    Tankiyou

  • @kavyaswathi9833

    @kavyaswathi9833

    5 жыл бұрын

    Sanjay C.U D

  • @kavyaswathi9833

    @kavyaswathi9833

    5 жыл бұрын

    Sanjay C.U G

  • @benjohnson3773

    @benjohnson3773

    4 жыл бұрын

    Thanks bro

  • @ABINSIBY90
    @ABINSIBY904 жыл бұрын

    എന്റെ പ്ലസ് ടു ദിവസങ്ങൾ ഓർമ്മ വരുന്നു. ചെമ്മണ്ണാറിലെ എന്റെ ദിനങ്ങൾ.. ഭാവഗായകൻ ജയചന്ദ്രൻ ചേട്ടന്റെ ശബ്ദം സൂപ്പറാണ്. സ്വർഗീയ വരികൾ..പ്രണയം ഒഴുകുകയാണ് മനസ്സിൽ.. മനസ്സു നിറച്ച ഗാനം.. എത്ര തവണ കേട്ടാലും മതിവരില്ല..ചിത്രീകരണം ഗംഭീരം.

  • @aksamolmathew4142

    @aksamolmathew4142

    2 жыл бұрын

    Njanum chemmnnar😍

  • @iamvkabhinav25

    @iamvkabhinav25

    5 ай бұрын

    2016 aano plus 2 pass aaye?

  • @ABINSIBY90

    @ABINSIBY90

    5 ай бұрын

    @@iamvkabhinav25 2014

  • @farufaru4522
    @farufaru45225 жыл бұрын

    2019 ആരൊക്കെ ❤❤ പ്രയാഗ വെറുപ്പിക്കാത്ത song😜❤

  • @merin9298

    @merin9298

    4 жыл бұрын

    Ennalum chila expressionsokke kurachu overanu

  • @swathikrishnap135

    @swathikrishnap135

    4 жыл бұрын

    Correct

  • @nandakishorsp5378

    @nandakishorsp5378

    4 жыл бұрын

    2020

  • @hydradragon2065

    @hydradragon2065

    5 ай бұрын

    2024😂

  • @AryaRithu

    @AryaRithu

    2 ай бұрын

    2024🤣

  • @Aazikka
    @Aazikka5 жыл бұрын

    പ്രയാഗയെ ഇതിലും സുന്ദരിയായി ഇനി കാണാൻ കഴിയും എന്ന് തോന്നുന്നില്ല

  • @sreevlogs8340

    @sreevlogs8340

    4 жыл бұрын

    Sathym ... EA look vere level

  • @sillytalkz5306

    @sillytalkz5306

    4 жыл бұрын

    സത്യം

  • @user-on3sz3ee6q

    @user-on3sz3ee6q

    4 жыл бұрын

    Ippo makeup aake moonjippichooo... But ith maarakm🤩🥰😍

  • @alexandriya4019

    @alexandriya4019

    3 жыл бұрын

    Epl full putya

  • @prayagakp7139

    @prayagakp7139

    3 жыл бұрын

    True😍🤗

  • @Cinemafactsmalayalam
    @Cinemafactsmalayalam5 жыл бұрын

    ആ പുണ്യമനസ്സിൽ ഒളിച്ചു കിടന്നത് ആരുടെ പേരാണ് എന്താ ഒരു feel അത് feel ചെയ്തവർ like here

  • @Ifclause11

    @Ifclause11

    Ай бұрын

    😌

  • @shinywilliams6290
    @shinywilliams62903 ай бұрын

    Anyone in 2024🥹❤️‍🩹

  • @sujapk2750

    @sujapk2750

    3 ай бұрын

    Yah😁

  • @thejinz6961

    @thejinz6961

    2 ай бұрын

    Nope 2027

  • @sujapk2750

    @sujapk2750

    2 ай бұрын

    @@thejinz6961 🤣🤣🤣🤣🤣

  • @Pubg_247-s

    @Pubg_247-s

    Ай бұрын

    Yhahh

  • @sparkcrystalways

    @sparkcrystalways

    6 күн бұрын

    ​@@sujapk2750❤❤❤❤❤❤❤❤❤❤❤

  • @AkhilRajRam
    @AkhilRajRam3 жыл бұрын

    പടം പത്തു പൈസയ്ക്കില്ല. പാട്ട് ഒരേ പൊളി ❤️❤️

  • @ZoyaKhan-pd4zi

    @ZoyaKhan-pd4zi

    2 жыл бұрын

    Nalla padam alle

  • @sophialillisfans6235

    @sophialillisfans6235

    2 жыл бұрын

    Nalla movie anu

  • @dreaminggirl2652

    @dreaminggirl2652

    2 жыл бұрын

    ഏത് മൂവി ആണ് ഇത്

  • @adarshsivan5859

    @adarshsivan5859

    2 жыл бұрын

    @@dreaminggirl2652 പാവ

  • @anaghamohan6817

    @anaghamohan6817

    Жыл бұрын

    Nalla movie

  • @deva_96
    @deva_963 жыл бұрын

    അറിയാതെ...... കഥനാട്ടിലാരുമേ അറിയാതെ... കാറ്റുപോലുമറിയാതെ.. അവൾ പോലുമറിയാതെ....❣️

  • @4__nan_dana
    @4__nan_dana5 ай бұрын

    1:16 -1:47❤️ " കഥ നാട്ടിൽ ആരുമേ അറിയാതെ കാറ്റുപോലും അറിയാതെ അവൾ പോലുമറിയാതെ "❤️‍🩹 fav part എന്തോ ഒരു ഫീൽ ഉണ്ട് ഈ പാട്ടിൻ ആ പ്രിയപ്പെട്ട ഒരാൾക്കു വേണ്ടി നമ്മൾ സ്വയം പാടുന്നത് പോലെ 🙂❤️

  • @A-true_outspoken
    @A-true_outspoken5 ай бұрын

    പൊടിമീശ മുളയ്ക്കണ കാലം…. ഇടനെഞ്ചില് ബാന്‍ഡടി മേളം… പൊടിമീശ മുളയ്ക്കണ കാലം, ഇടനെഞ്ചില് ബാന്‍ഡടി മേളം… പെരുന്നാളിന് പള്ളിയിലെത്തിയത് എന്ത് കൊതിച്ചാണ് അന്നാവഴി വരവിനു കാരണമവളുടെ കരിനീലക്കണ്ണ്, അവളൊരു ക്രിസ്ത്യാനിപ്പെണ്ണ്… പൊടിമീശ മുളയ്ക്കണ കാലം, ഇടനെഞ്ചില് ബാന്‍ഡടി മേളം… അറിയാതെ…. ഓ… കഥ നാട്ടിലാരുമേ അറിയാതെ കാറ്റ് പോലുമറിയാതെ, അവള്‍ പോലുമറിയാതെ മണിമാളികയോടിക്കേറിയതെന്ത് കൊതിച്ചാണ് അവളെ കാണണമൊരുകുറി കാണണമെന്നൊരു തോന്നല് കൊണ്ടാണ് അവളാരുടെ പെണ്ണാണ്‌… പൊടിമീശ മുളയ്ക്കണ കാലം, ഇടനെഞ്ചില് ബാന്‍ഡടി മേളം… പറയാതെ… ഓ… ഒരു വാക്ക്പോലുമേ പറയാതെ അകലങ്ങള്‍ മായാതെ, ഇഷ്ടങ്ങള്‍ പകരാതെ അവളെങ്ങോ മാഞ്ഞതിലിങ്ങനെ വേദനയെന്താണ്, ആ പുണ്യ മനസ്സിലൊളിച്ചു കിടന്നത് ആരുടെ പേരാണ് , അതിനുത്തരമെന്താണ്… പൊടിമീശ മുളയ്ക്കണ കാലം…. ഇടനെഞ്ചില് ബാന്‍ഡടി മേളം… പൊടിമീശ മുളയ്ക്കണ കാലം, ഇടനെഞ്ചില് ബാന്‍ഡടി മേളം… പെരുന്നാളിന് പള്ളിയിലെത്തിയത് എന്ത് കൊതിച്ചാണ് അന്നാവഴി വരവിനു കാരണമവളുടെ കരിനീലക്കണ്ണ്, അവളൊരു ക്രിസ്ത്യാനിപ്പെണ്ണ്… പൊടിമീശ മുളയ്ക്കണ കാലം…. ഇടനെഞ്ചില് ബാന്‍ഡടി മേളം…

  • @ShajiPg-kq7ys

    @ShajiPg-kq7ys

    2 ай бұрын

    Thank you for giving lyrics

  • @A-true_outspoken

    @A-true_outspoken

    2 ай бұрын

    @@ShajiPg-kq7ys welcome...dear sir

  • @Rdin2.0
    @Rdin2.08 жыл бұрын

    പള്ളിയിൽ പോയി എത്ര തവണ ഇങ്ങനെ നിന്നിരിക്കുന്നു ....... ആരെയൊക്കെയോ ഓർത്തു പോകുന്നു .....

  • @jettasori

    @jettasori

    6 жыл бұрын

    haha sathyam

  • @vbkmedia1017

    @vbkmedia1017

    5 жыл бұрын

    kzread.info/dash/bejne/l3qro9ypcqyddbg.html എത്ര ജന്മം ജനിച്ചാലും ഒരുത്തിയുടെ ആങ്ങളായി ജനിക്കാൻ കഴിയണം ഈ Voice ഇഷ്ടപ്പെട്ടാൽ ഈ ചാനൽ subscribe ചെയ്യുക

  • @kingjonstark007got

    @kingjonstark007got

    9 ай бұрын

    സത്യം ബ്രോ 🥲❤

  • @aswinaswinap1738
    @aswinaswinap17384 жыл бұрын

    എന്താന്ന് അറിയില്ല ജയചന്ദ്രൻ sir songs earphone വച്ചു😍😍 കേൾക്കുമ്പോ വല്ലാത്ത ഫീൽ.. 😍😍😍❤❤❤

  • @prajithkarakkunnel5482

    @prajithkarakkunnel5482

    7 ай бұрын

    മലയാളത്തിന്റെ ഭാവ ഗായകൻ പാടുന്ന വരികൾ നമ്മുടെ മനസിലേക്ക് എത്തിക്കുന്ന മായാജാലം ജയേട്ടന്റെ മാത്രം കഴിവ്. അതാണ് യുവ തലമുറ പോലും അദ്ദേഹത്തെ ഇഷ്ടപെടുന്നത്.

  • @rahulkattoor610
    @rahulkattoor6108 жыл бұрын

    ജയേട്ടാ... എഴുപതാം വയസ്സിലും ഈ ശബ്ദമാധുര്യം...

  • @mahishabi2577

    @mahishabi2577

    8 жыл бұрын

    70 vayasilla.. but he is awesome

  • @yazarmuhammed

    @yazarmuhammed

    8 жыл бұрын

    +mahi b cool 70 illa 72 aayullu

  • @suryagangsta

    @suryagangsta

    7 жыл бұрын

    Rahul Kattoor

  • @ligilouis4444

    @ligilouis4444

    7 жыл бұрын

    Surya Venkadesh jb

  • @vbkmedia1017

    @vbkmedia1017

    5 жыл бұрын

    kzread.info/dash/bejne/l3qro9ypcqyddbg.html എത്ര ജന്മം ജനിച്ചാലും ഒരുത്തിയുടെ ആങ്ങളായി ജനിക്കാൻ കഴിയണം ഈ Voice ഇഷ്ടപ്പെട്ടാൽ ഈ ചാനൽ subscribe ചെയ്യുക

  • @vishnuvisualdesigner
    @vishnuvisualdesigner8 жыл бұрын

    അന്നാവഴി വരവിന് കാരണമവളുടെ കരിനീല കണ്ണ്‌---!!!! അവളൊരു കൃസ്ത്യാനി പെണ്ണ് ..................കിടു പാട്ടു....................... വാരിതകര്തുട്ടആആ

  • @shyjojose3796
    @shyjojose37968 жыл бұрын

    ഒരു പെരുന്നാള് കൂടിയ പ്രതീതിയാണ് ഒരു ഗൃഹാതുരത്വം നമ്മുടെയൊക്കെ ബാല്യം പോലെ. പെരുന്നാളിന്‌ പള്ളിയിൽ പോകുന്നത് അന്ന് എനിക്കും (നിങ്ങൾക്കും) മനസിൽ ഉണ്ടായിരുന്നു ഒരു കരിനീല കണ്ണുള്ള ഒരു ക്രിസ്ത്യാനി പെണ്ണ് . കഴുന്നെടുത്തു കൽകുരിശിന് പ്രദക്ഷിണം വെക്കുമ്പോൾ അവൾക്കൊപ്പം ഒറ്റമുണ്ടും മാടി പിടിച്ചുപോയൊരു കാലം. കുർബാന സ്വീകരിക്കാൻ വരിനിൽക്കുമ്പോൾ അവൾക്കൊപ്പം എത്താൻ മാറി നിന്നു അവസരം കാത്തു നിന്ന ഒരു കൗമാരം. പ്രദക്ഷണത്തിനു അവൾ എടുക്കുന്ന മുത്തുക്കുട യുടെ നിറം തിരഞ്ഞു പിടിച്ചു വരിയൊപ്പിച്ചു നടന്നു പോയൊരു കാലം, കരിനീല കണ്ണുകൾ കൊണ്ടെയ്യുന്നതു കണ്ടില്ലന്നു നടിച്ചു പറയാതെ പറഞ്ഞ ഒരു പ്രണയ കാലം , അവൾക്കു മുന്നിൽ ആളാവാൻ പള്ളി മണികൾ ഒറ്റയും പേട്ടയും തൂങ്ങി അടിച്ച കാലം, അവൾ പോകുന്ന ചിന്തി കടകളിൽ പിന്തുടർന്ന, അവൾ കൈലിട്ടു ഊരി വച്ച കുപ്പിവളകൾ സ്വന്തമാക്കിയ കാലം. ഒരു സൈക്കിളിൽ എത്തി ചവിട്ടി അവൾക്കു പിന്നാലെ പോയ നാളുകൾ. നാടകം കാണാൻ മൈതാനത്തു അവൾ ഇരിക്കുന്നതിന് ചുറ്റും ഒരായിരം വട്ടം മുണ്ടും മാടി കുത്തി സുഗന്ധ മുറുക്കാനും ചവച്ചു വട്ടമിട്ടു നടന്ന കാലം. നാടകം പൊടി പൊടിക്കുമ്പോളും അവളെ കാണാൻ മണിമാളികയിൽ കയറി ഇരുന്ന കാലം. ഒടുവിൽ കുറെ നിറമുള്ള വളപ്പൊട്ടുകൾ അവശേഷിപ്പിച്ചു ഇഷ്ടങ്ങൾ പകരാതെ, അവളെങ്ങോ മാഞ്ഞതിന്റെ വേദന കൊണ്ടുനടന്ന ഒരു പറയാതെ പോയ പ്രണയം . അതൊക്കെ ശരിക്കും ഓർമിപ്പിക്കും ഈ പാട്ട്

  • @MyCabz

    @MyCabz

    8 жыл бұрын

    chettan parayunne vaayikumbol thanne manasil oru sukham.👍👍👍

  • @zaharrafi2445

    @zaharrafi2445

    8 жыл бұрын

    Shyjo 👍

  • @pradeepsamson

    @pradeepsamson

    8 жыл бұрын

    This song and Shyjo's narration. ahaaa.. what a feeling! Excellent Shyjo!

  • @kbshafiq

    @kbshafiq

    8 жыл бұрын

    super dear

  • @sajeeshnair2100

    @sajeeshnair2100

    8 жыл бұрын

    adipoli chetta

  • @bilaharigr3015
    @bilaharigr30152 жыл бұрын

    മലയാളത്തിലെ ഏറ്റവും മികച്ച എക്കാലത്തെ ഗായകൻ പി.ജയച്ചന്ദ്രൻ - ഭാവസാന്ദ്രത, ഭാവപൂർണ്ണിമ, ഭാവനാലോലം.

  • @AussievlogsMalayalam
    @AussievlogsMalayalam3 жыл бұрын

    ഇതുപോലെ ഒരു പ്രണയം എനിക്കും ഉണ്ടായിരുന്നു. പെരുന്നാളിനും ഞായറാഴ്ച കുര്ബാനക്കും ഒക്കെ പതിയിരുന്നു കാണുന്ന ഒരു one way പ്രണയം. പിന്നീട് ഞങ്ങൾ കണ്ണുകൾ കൊണ്ട് സംസാരിച്ചു തുടങ്ങി. അങ്ങനെ എപ്പഴോ ഞങ്ങൾ പ്രണയസ്തബ്തരായി. പഠിക്കാൻ ശരാശരിയിൽ താഴെയായിരുന്ന എനിക്ക് കെട്ടിച്ചു തരാൻ അവളുടെ വീട്ടുക്കാർ ഒരുക്കം അല്ലായിരുന്നു. പഠിക്കാൻ മണ്ടനായിരുന്ന ഞാൻ എന്റെ മണ്ടത്തരങ്ങൾ മാറ്റിവെച്ചു അവൾക്കു വേണ്ടി ആഞ്ഞു പഠിച്ചു. പക്ഷെ എന്റെ പഠിത്തം തീരാൻ അവളുടെ വീട്ടുക്കാർ കാത്തിരുന്നില്ല. ലീവിനു നാട്ടിൽ വന്ന ഒരു സുമുഖനായ ദുഫായ് ക്കാരനെ കൊണ്ട് അവളെ കെട്ടിച്ചു. മാനസീകമായി തകർന്ന ആ കാലങ്ങൾ ഒരു വല്ലാത്ത അവസ്ഥ തന്നെയായിരുന്നു. ഏതായാലും അവൾക്ക് വേണ്ടി കഷ്ടപ്പെട്ട് പഠിച്ചത് വെറുതെയായില്ല . 25 വര്ഷങ്ങള്ക്കു ശേഷം ഞാൻ ഇന്ന് നാസയിലെ ചൊവ്വാ പര്യവഷേണ സംഘത്തിന്റെ തലവനായി ഭൂമിയിൽ നിന്ന് 408km അകലെയുള്ള international space സെന്ററിൽ നിന്ന് ഈ പാട്ടു കേട്ടപ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞപ്പോലെ തോന്നുന്നു. അധികം ഞാൻ വലിച്ചു നീട്ടുന്നില്ല. ഭൂമിയിലേക്ക്‌ പോകുന്ന അടുത്ത സംഘത്തിന് പരീക്ഷണത്തിന് കൊടുത്തിവിടാൻ ഉള്ള മണലിന്റെ സാംപിള് വാരാൻ സമയമായി .. ബൈ ബൈ 😎

  • @immanueljohn2410

    @immanueljohn2410

    3 жыл бұрын

    🤣🤣🤣

  • @jomonjoy5859

    @jomonjoy5859

    3 жыл бұрын

    😂😂

  • @aceraphael

    @aceraphael

    2 жыл бұрын

    Kuzhapilla mwonuzz...

  • @meghasivan

    @meghasivan

    Жыл бұрын

    Pakuthy vare oru sed life story annen vichaarichu. Pineedalle nasa Ile pariveshana director annennu manasilaye. Avide ippo life enganeyund . 20 Yrs back I was there as senior correspondent to deshabhimaani. 😂😂 😅

  • @aswindev49

    @aswindev49

    8 ай бұрын

    Bro😂😂😂

  • @govindanputhumana3096
    @govindanputhumana30968 жыл бұрын

    ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ അതീവഹൃദ്യമായ ആലാപനം...ഈ പ്രകൃതിയിലെ വിസ്മയമായ കാലം കാത്തുസൂക്ഷിച്ച നിത്യഹരിതസ്വരത്തിൽ വിരിഞ്ഞ മറ്റൊരു സുന്ദരഗാനകുസുമം..എക്കാലവും മനുഷ്യഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കും ഈ മനോഹരഗാനം..ഒരു കൗമാരക്കാരന്റെ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ദേവസ്വരവും അനുപമമായ ആലാപനം..പതിനഞ്ചുകാരന്റെ സ്വരത്തിൽ പ്രണയത്തിന്റെ ആനന്ദാനുഭൂതികൾ പകരുന്ന പുതുഗീതം..!

  • @vbkmedia1017

    @vbkmedia1017

    5 жыл бұрын

    Govindan Puthumana kzread.info/dash/bejne/l3qro9ypcqyddbg.html എത്ര ജന്മം ജനിച്ചാലും ഒരുത്തിയുടെ ആങ്ങളായി ജനിക്കാൻ കഴിയണം ഈ Voice ഇഷ്ടപ്പെട്ടാൽ ഈ ചാനൽ subscribe ചെയ്യുക

  • @ravik7513

    @ravik7513

    4 жыл бұрын

    Correct

  • @rajeshrajappan120
    @rajeshrajappan12015 күн бұрын

    സ്വകാര്യമല്ല ....... എല്ലാ കേൾവിക്കാരൻ്റെയും അഹങ്കാരമാണ് ജയേട്ടൻ ..........❤❤❤

  • @cyriacthomas9822
    @cyriacthomas98225 жыл бұрын

    ഞാൻ ജാതു സ്പേസിൽ നിന്ന് വന്നതാണ് ..എനിക്ക് ഇ സോങ് വളരെ അധികം ഇഷ്ടമായി

  • @maneeshraveendran1498

    @maneeshraveendran1498

    3 жыл бұрын

    😅😅

  • @govindanputhumana3096
    @govindanputhumana30964 жыл бұрын

    മലയാളികളുടെ പെരുന്നാൾപ്പാട്ടാണ് ജയേട്ടന്റെ ഈ പൊടിമീശപ്പാട്ട്! കൗമാരക്കാരുടെ ഉയിർപ്പാട്ടും ഉണർത്തുപാട്ടും ഇതുതന്നെ!ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ അതീവഹൃദ്യമായ ആലാപനം...ഈ പ്രകൃതിയിലെ വിസ്മയമായ കാലം കാത്തുസൂക്ഷിച്ച നിത്യഹരിതസ്വരത്തിൽ വിരിഞ്ഞ സുന്ദരഗാനകുസുമം..എക്കാലവും മനുഷ്യഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കും ഈ മനോഹരഗാനം..ഒരു കൗമാരക്കാരന്റെ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ദേവസ്വരവും അനുപമമായ ആലാപനം..പതിനഞ്ചുകാരന്റെ സ്വരത്തിൽ പ്രണയത്തിന്റെ ആനന്ദാനുഭൂതികൾ പകരുന്ന പുതുഗീതം..!

  • @shafaft2517
    @shafaft25174 жыл бұрын

    ഈ പാട്ട് പാടിയത് പി. ജയചന്ദ്രൻ ആണെന്നത് വിശ്വസിക്കാൻ പ്രയാസം. What a voice👍👌

  • @RabnazRashee
    @RabnazRashee8 жыл бұрын

    പറയാൻ വാക്കുകളില്ല കിടിലൻ കമ്പോസിംഗ് സോങ്ങ് പൊളിച്ചു എടുത്തുപറയാനുള്ളത് ഈ ഗാനം പാടാൻ തിരഞ്ഞെടുത്ത ഗായകന്റേതാണ് ജയചന്ദ്രൻ സാർ അസാദ്യമായ ആലാപനം കൂടെ രചയിതാവിന്റെയും സംഗീത സംവിധായകന്റെയും കഴിവ് കൂടി ചേർന്നപ്പോൾ സംഭവം ക്ലാസ്സായി ...അഭിനന്ദനങ്ങൾ

  • @rageshkt1131

    @rageshkt1131

    8 жыл бұрын

    👍🏼

  • @emincyriac4276
    @emincyriac42768 жыл бұрын

    എല്ലാ അച്ചായന്മാർക്കും ഒരു നൊസ്റ്റാൾജിയ ആയിരിക്കും ഈ പാട്ട് ............................മതിയാവുന്നില്ലെന്നേ കേട്ടിട്ട്

  • @sonymj1647

    @sonymj1647

    3 жыл бұрын

    Pinnallaa 😌😌😍🙂

  • @nitzzz5282

    @nitzzz5282

    3 жыл бұрын

    Me christian my hus hindu njangal premikuna time hus family carl pokumbo avaloru christyani pennu lyric varumbo husnte achan makane nokumayrunnu kalla chiriyode.. ipo we got married and achan njangalde koode illa.. 😰

  • @sarilkummath

    @sarilkummath

    2 жыл бұрын

    ഹിന്ദുക്കൾക്ക് പറ്റില്ലേ ?♥️

  • @emincyriac4276

    @emincyriac4276

    2 жыл бұрын

    @@sarilkummath പറ്റുന്നതിന് എന്താ ..ഞായറാഴ്ച sunday സ്കൂൾ life അസ്വദിച്ചവർക്ക് ഒരു നൊസ്റ്റാൾജിയ തന്നെ ആണ്..

  • @muhammedramees8328

    @muhammedramees8328

    2 жыл бұрын

    Muslinghalk pattille

  • @amaldev2792
    @amaldev27925 жыл бұрын

    *2019 പാട്ട് കേൾക്കുന്നവർ ലൈക്ക് അടിക്ക്* *ഇജ്ജാതി കിടു സോങ്* 😍❤

  • @alvinthankachan9497

    @alvinthankachan9497

    4 жыл бұрын

    2020

  • @fasna228

    @fasna228

    4 жыл бұрын

    2020

  • @Snehamariajohn2511

    @Snehamariajohn2511

    3 жыл бұрын

    2021

  • @greeshmashiju3808

    @greeshmashiju3808

    2 жыл бұрын

    2021

  • @user-xo3wf2tj6f

    @user-xo3wf2tj6f

    2 жыл бұрын

    2021

  • @linoyesudas5206
    @linoyesudas52068 жыл бұрын

    ചെറുപ്പത്തിൽ പള്ളി പെരുന്നാളിന് പോയവർക്കെല്ലാം ഇതു ഒരു ഗൃഹാതുരത്വം തന്നെ ...

  • @neethumolsinu6384

    @neethumolsinu6384

    5 жыл бұрын

    Athirampuzha palliyil edutha song aanu

  • @midhun8869

    @midhun8869

    3 жыл бұрын

    @@neethumolsinu6384 ettumaanoor athirampuzha aano

  • @sonymj1647

    @sonymj1647

    3 жыл бұрын

    Pinnallaa 😘🤩😍😍

  • @linoyesudas5206

    @linoyesudas5206

    3 жыл бұрын

    @@neethumolsinu6384 ✌️

  • @neethumolsinu6384

    @neethumolsinu6384

    3 жыл бұрын

    @@midhun8869 mm

  • @minhajmj3803
    @minhajmj38035 ай бұрын

    മണിമാളിക ഓടി കയറിയത് എന്ത് കൊതിച്ചാണ്...... 🙌🙌

  • @jjjbuzzz4871
    @jjjbuzzz48716 жыл бұрын

    ജയേട്ടൻ ഈ പാട്ടിൽ ഒരു പ്രത്യേക അനുഭവം ആണ് തരുന്നത്..

  • @rahuln2096

    @rahuln2096

    3 жыл бұрын

    Yes bro

  • @user-cs8ts7it8u
    @user-cs8ts7it8u3 ай бұрын

    If u r still listening to this song 2024 , u are a gem

  • @ajithpanikar2860
    @ajithpanikar2860 Жыл бұрын

    ഈ പാട്ടിൽ പ്രയാഗ ഏതൊരു ഭംഗിയാണ് 🥰

  • @aswinmadakkuni1600

    @aswinmadakkuni1600

    7 ай бұрын

    Eppo african thatthaye pole und

  • @shyamannakutty4435
    @shyamannakutty44352 жыл бұрын

    2:14 - 2:16 അവരുടെ eye contact 👌👌👌 1:15 - 1:32 എത്ര മനോഹരമായ visualisation 👌👌 ഭാവ ഗായകൻ 100%%%❤❤അവസാനത്തെ പൊടി മീശ മുളക്കണ കാലം visual ന് ഉചിതമായ ഭാവത്തിൽ ആലാപനം ❤❤❤ നല്ല scenario👍👍

  • @iitmallu
    @iitmallu10 ай бұрын

    എന്റെ ഇടനെഞ്ചിൽ കിടന്നുറങ്ങുന്ന എന്റെ ക്രിസ്ത്യാനിപ്പെണ്ണിന് , ആ പുണ്യമനസ്സിൽ ഒളിച്ചു കിടന്നത് എന്നുടെ പേരാണ്😘😘😘😘😘😘😘😘😘 . അതിനുത്തരം ഞാനാണ്...... 😘😘😘😘😘😘😘😘😘

  • @jojomj7240
    @jojomj72402 жыл бұрын

    പ്രണയ ഗാനങ്ങൾ പാടാൻ ജയചന്ദ്രൻ സാറിനുള്ള കഴിവ്.. പറയാൻ വാക്കുകൾ ഇല്ല..... ശെരിക്കും ഒരു കാമുകന്റെ ശബ്ദം

  • @salvinjose1407
    @salvinjose14077 жыл бұрын

    പെരുന്നാളിന് പള്ളിയിലെത്തിയതെന്തു കൊതിച്ചാണ് 😍 അന്നാ വഴി വരവിനു കാരണം അവളുടെ കരിനീലക്കണ്ണ് 😘 അവളൊരു ക്രിസ്ത്യാനി പെണ്ണ് 💑

  • @midhunmidhunmr2083
    @midhunmidhunmr20834 жыл бұрын

    പ്ലസ്‌ ടു കാലം ഓർമ്മ വരും... ഈ പാട്ടു കേൾക്കുമ്പോൾ !നൈസ് സോങ്

  • @KishoreRanny
    @KishoreRanny7 жыл бұрын

    പ്രണയം തോന്നിപ്പോകുന്നു. ഈ ഗാനത്തോട്.... എന്നാ ഒരു ഫീൽ....

  • @sonymj1647

    @sonymj1647

    3 жыл бұрын

    Sathyam 😍😌

  • @hydradragon2065

    @hydradragon2065

    5 ай бұрын

    Ano kunjee😢

  • @ammuz-
    @ammuz-5 ай бұрын

    ആദ്യമായി കേട്ടപ്പോ mind ആക്കിയില്ല. ഇപ്പോ റീൽ വഴി തിരക്കി വന്നതാ🙌🏻❤️ 2024✨

  • @Ajeeb0369
    @Ajeeb03698 жыл бұрын

    👌👌👌 ഈ വർഷം എനിക്കേറ്റവും ഇഷ്ടമായ പാട്ട്.

  • @gowri4850
    @gowri48503 жыл бұрын

    അവളെ കാണണം ഒരു കുറി കാണണം എന്നൊരു തോന്നല് കൊണ്ടാണ് ❤❤❤❤

  • @Prikku.
    @Prikku.5 ай бұрын

    അറിയാതെ ഓ...❤❤ കഥ നാട്ടിലാരുമറിയാതെ കാറ്റ് പോലും അറിയാതെ അവൾ പോലും അറിയാതെ ❤ This lyrics uff😊

  • @muzamilmuzamil3217
    @muzamilmuzamil32178 жыл бұрын

    എവിടെയൊക്കെയോ കണ്ടു മറന്ന പോലെ... നല്ല ഗാനം എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...

  • @shahulhameed8778
    @shahulhameed87782 жыл бұрын

    Eee songile video athe storyil ivare kond maathram abhinayippich cinima aakiyirunnenkil vere level aayane... ..👌👍👍👍👍👍👍👍👍👍

  • @renjithr6212
    @renjithr62128 жыл бұрын

    പെരുന്നാളിനു പള്ളിയിലെത്തിയത് എന്ത് കൊതിച്ചാണ്?? ?????fealing nostalgias

  • @johnhonai6902
    @johnhonai69025 ай бұрын

    Epo ethanallo trend ❤😌

  • @priyalakshmim
    @priyalakshmim7 ай бұрын

    2:27 - 2:31 ❤️ Heavenly feeling 🖇️❤️

  • @rockfordzzz
    @rockfordzzz8 жыл бұрын

    jaychandran's voice is ever so young and fresh.... lovely song ...beautifully filmed!

  • @vipingopi7851
    @vipingopi78514 жыл бұрын

    2020 കേൾക്കുന്നവർ ഉണ്ടോ 😢😢😢💟💟💟💟💟

  • @akhilkumarp8053

    @akhilkumarp8053

    3 жыл бұрын

    Oo

  • @user-mg4zh7ew1m

    @user-mg4zh7ew1m

    3 жыл бұрын

    Undu

  • @rishintube.8x201

    @rishintube.8x201

    3 жыл бұрын

    2022

  • @majeed779

    @majeed779

    3 жыл бұрын

    Nee entina karyayunadu

  • @ARJUNPRMEGHANADH
    @ARJUNPRMEGHANADH8 жыл бұрын

    ഞമ്മള് കോഴിക്കോട്ടുകാരനാണ്,, എന്നാലും ഇത് കേട്ടപ്പോ ഒന്ന് കൊതിചിപോയി😊 ഒരു ക്രിസ്താനി പെണ്ണിന് ബെണ്ടിറ്റ്

  • @ajumongs374

    @ajumongs374

    8 жыл бұрын

    kristhyaani musleem hindu vuchaaram undaakkiyathaaru//

  • @sandra19827

    @sandra19827

    7 жыл бұрын

    ARJUN practice Dr Cathy SSW MEGHANADH s

  • @elegantlady6407

    @elegantlady6407

    6 жыл бұрын

    ARJUN PR MEGHANADH ingalu kottayatyek baripaa

  • @faisalyousaf4294

    @faisalyousaf4294

    6 жыл бұрын

    Duranthammee...

  • @rubyrajan3070

    @rubyrajan3070

    5 жыл бұрын

    Hihi... varunno pta ku

  • @AJ-iw5gn
    @AJ-iw5gn2 жыл бұрын

    ജയചന്ദ്രനെ യേശുദാസുമായി താരതമ്യപ്പെടുത്തുമ്പോൾ അധികമാരും പറയാത്തൊരു കാര്യം അദ്ദേഹം പാട്ടിനെ സ്വന്തമാക്കുന്ന ഒരു ഗായകനാണ് എന്നതാണ്!. യേശുദാസിൻ്റെ മിക്ക പാട്ടും 90 ശതമാത്തിലധികം നന്നായി പാടാൻ ഇവിടെ മറ്റു ഗായകർക്കാവും എന്നാൽ ജയചന്ദ്രൻ പാടിയ പാട്ടുകൾ 50 ശതമാനം പോലും പാടി ഒപ്പിക്കാൻ ആളില്ല എന്നത് വസ്തുതയാണ്....

  • @liyapauly7196
    @liyapauly71968 жыл бұрын

    I am mad with the song love it very much ....😍😍😍

  • @bonnyjoy3367

    @bonnyjoy3367

    4 жыл бұрын

    😱😱

  • @rehanr-qp5zj
    @rehanr-qp5zj5 ай бұрын

    2024il e song trending aythin sheesham anne pole e song kannan vannavru indo

  • @rahulpr6089
    @rahulpr60895 жыл бұрын

    ഏറ്റവും ഗുഹാത്വരതം ഉള്ള വോയിസ് ..ഈയിടെ പാടിയ പാട്ടിലൊക്കെ ഒരു പഴയകാല അനുഭവം..നിലകുടമേ സോങ്..

  • @rishiraj2005

    @rishiraj2005

    Жыл бұрын

    ഗൃഹാതുരത്വം

  • @tobeornottobe4936
    @tobeornottobe49365 жыл бұрын

    Aadhyamay E pattu kelkkumbol entho oru magic feel aayirunnu.... Ithilum sundharamayoru pattu njan kettitte illa. Cute actors... Prayaga E paattilum film lum sundari aayittund.

  • @sarahthomas2922
    @sarahthomas29225 жыл бұрын

    She's has one of the most beautiful eyes in Kerala...potential for great expressions too with guidance and yet so many vicious trolls!

  • @kingofazkaban

    @kingofazkaban

    5 жыл бұрын

    She's has?. Go learn grammar

  • @sarahthomas2922

    @sarahthomas2922

    5 жыл бұрын

    @@kingofazkaban Onne poda, ente English ninte ayiram ereti nallara. Just for a moment I slipped because I type fast unlike you. Secondly you copied my comment with a full stop after the question mark which is incorrect and you missed a full stop. Where's your punctuation mr.PERFECT?

  • @akhilramachandran6063

    @akhilramachandran6063

    5 жыл бұрын

    Abhinayam ippo ithiri moshamaanu, nalla films kitunilla

  • @prajishprasad9296
    @prajishprasad92965 жыл бұрын

    ആ പുണ്യമനസ്സിൽ ഒളിച്ചു കിടന്നത് ആരുടെ പേരാണ് അതിനുത്തരമെന്താണ്.. 😘😘

  • @sarathsr6448
    @sarathsr64488 жыл бұрын

    മനോഹരം.. ഒരു പനിനീർ പൂവ് പോലെ സുന്ദരമായ പാട്ട്

  • @sonymj1647

    @sonymj1647

    3 жыл бұрын

    👍😘

  • @iammituraj
    @iammituraj7 жыл бұрын

    not sure if sung by a 75 year old man or 25 year young guy

  • @nathansamuel2729

    @nathansamuel2729

    4 жыл бұрын

    Sure

  • @ravik7513

    @ravik7513

    4 жыл бұрын

    Correct

  • @sudhirspillai

    @sudhirspillai

    3 жыл бұрын

    @@ravik7513 very true

  • @sportlife4265
    @sportlife42656 жыл бұрын

    ഞാൻ ആന്റാർട്ടിക്ക കാരൻ ആണ്.... എന്നാലും ഈ പാട്ട് super ആണ്

  • @antomas1190

    @antomas1190

    5 жыл бұрын

    😃😃😃

  • @abcdmakri

    @abcdmakri

    5 жыл бұрын

    njan czechoslovakia kaariyaanu...enikkum ishtam aayi

  • @sree8503

    @sree8503

    5 жыл бұрын

    I am from USA but I also like this song

  • @jasjaseel7797

    @jasjaseel7797

    5 жыл бұрын

    Iam from neptune i cant under stand a single world but i like it

  • @editorboy8087

    @editorboy8087

    5 жыл бұрын

    Penquin ആണോ 😅😂

  • @hayaarmi8697
    @hayaarmi86975 ай бұрын

    "ആ പുണ്യ മനസിൽലൊളിച്ചു കിടന്നത് ആരുടെ പേരാണ് അതിനുത്തരം എന്താണ്"this portion😊😊😊❤

  • @nithyakrishna5565
    @nithyakrishna55652 жыл бұрын

    പ്രയാഗയെ കാണാൻ പഴയ ഷീലയെ പോലെ ഉണ്ട്❤️❤️ .. ഈ പാട്ടിലൂടെ Prayaga വന്നപ്പോൾ എല്ലാവരും എന്ത് ഇഷ്ടമായിരുന്നു, പക്ഷെ പിന്നീട് troll വഴി വല്ലാതെ fame നഷ്ടപ്പെട്ടു

  • @footballlover9822
    @footballlover982210 ай бұрын

    1:33 this was Soo nice💗😫

  • @mariyariya3279
    @mariyariya32798 жыл бұрын

    That perunaal night @ church is something so delightful, irreplaceable moments!

  • @manusomakumar8008

    @manusomakumar8008

    7 жыл бұрын

    Mariya RiYa Q

  • @manusomakumar8008

    @manusomakumar8008

    7 жыл бұрын

    Mariya RiYa

  • @Riskywhiskey.

    @Riskywhiskey.

    7 жыл бұрын

    nice

  • @NAMITHAMAJU

    @NAMITHAMAJU

    7 жыл бұрын

    Mariya RiYa I really wish I could have taken part in a perunal bt you see I am a malayali am settled in the middle east

  • @mariyariya3279

    @mariyariya3279

    7 жыл бұрын

    namitha Maju aaw so u can take part when u come here for vacation na.? just go to any perunaal ,especially in thrissur!

  • @aisweryakailash5995
    @aisweryakailash59954 ай бұрын

    2015 college memories with this song ❤️🥺

  • @varnam3960
    @varnam3960Ай бұрын

    Film was a huge failure but this song is huge hit that is what is p jayachandran the one and only unequalled in Indian music

  • @muhasmohd
    @muhasmohd6 жыл бұрын

    Another wonderful & unforgettable song by Jayachandran sir.

  • @meezansa
    @meezansa8 жыл бұрын

    മൂവി 📽:- പാപ്പനെക്കുറിച്ചും വർക്കിയെക്കുറിച്ചും ....... (2016) ഗാനരചന ✍ :- സന്തോഷ് വർമ്മ ഈണം 🎹🎼 :-ആനന്ദ് മധുസൂദനൻ രാഗം🎼:- ആലാപനം 🎤:- പി ജയചന്ദ്രൻ 💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 പൊടിമീശ മുളക്കണ കാലം.... ഇടനെഞ്ചിൽ ബാന്റടി മേളം**** പൊടിമീശ മുളക്കണ കാലം.... ഇടനെഞ്ചിൽ ബാന്റടി മേളം**** പെരുന്നാളിനു പള്ളിയിലെത്തിയത്--- എന്ത് കൊതിച്ചാണ്?? അന്നാവഴി വരവിന് കാരണമവളുടെ കരിനീല കണ്ണ്‌---!!!! അവളൊരു കൃസ്ത്യാനി പെണ്ണ്--- (പൊടിമീശ മുളക്കണ............) അറിയാതേ-- ഓ.........ഓ........ കഥ---നാട്ടിലാരുമേ അറിയാതെ**** കാറ്റുപോലും അറിയാതേ...... അവൾ പോലും അറിയാതെ*** മണിമാളിക ഓടിക്കയറിയത്.. എന്തു കൊതിച്ചാണ്???? അവളെ കാണണമെന്നൊരു കൊതി--- കാണണമെന്നൊരു തോന്നലു കണ്ടാണ് അവൾ ആരുടെ പെണ്ണാണ് ---- (പൊടിമീശ മുളക്കണ....) പറയാതേ --- ഓ........ഓ........ ഒരുവാക്ക് പോലുമേ പറയാതെ--- അകലങ്ങൾ മായാതേ**** ഇഷ്ടങ്ങൾ പകരാതെ അവളെങ്ങോ.... മാഞ്ഞതിലിങ്ങനെ വേദന എന്താണ്...??? ആ പുണ്യമനസ്സില് ഒളിച്ചു കിടന്നത്...... ആരുടെ പേരാണ്......??? അതിനുത്തരം എന്താണ്--- (പൊടിമീശ മുളക്കണ............)

  • @nihalanihala8384

    @nihalanihala8384

    2 жыл бұрын

    Acters name onn parayooo

  • @trollmediasentertainment7521
    @trollmediasentertainment75214 жыл бұрын

    ഈ പാട്ടിന്റെ സുഖം ഒന്ന് വെറെ തന്നെയാണ്..2020 പിള്ളേർ ഉണ്ടെങ്കിൽ കേറിവാടാ മക്കളെ..

  • @archanaomanakuttan2389

    @archanaomanakuttan2389

    3 жыл бұрын

    😂😍

  • @shinojthodi2793
    @shinojthodi27932 жыл бұрын

    ശോ! എന്തൊരു ഫീലാണ് ജയേട്ടന്റെ ശബ്ദം കേൾക്കാൻ!

  • @flamefalconproduction524
    @flamefalconproduction5243 ай бұрын

    Anyone 2024 April last

  • @musthafav821
    @musthafav8213 жыл бұрын

    ഇടത്തും, വലത്തും സൗണ്ട് ബോക്സ് പോലെയാണ് യേശുദാസും ജയചന്ദ്രനും. ഈ രണ്ടു പേരുടെ പാട്ടുകൾ ഒരു ദിവസമെങ്കിലും കേട്ടില്ലെങ്കിൽ ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്ന പോലെ.

  • @25priyamwatha
    @25priyamwatha7 жыл бұрын

    awesomeeee though i dont undrstand most of yhe wrds.. 😍 loveee the touch of " avaloru chrishthyaani ponnu"😍😍😍

  • @-7-man

    @-7-man

    7 жыл бұрын

    perunaalinu palliyil ethiyathu enthu kodichaanu.. annu aa vazhi varavinu kaaranam avalude karineela kannu.. that line and the next set at 1:33 I like them the most.

  • @gopikachandran8741

    @gopikachandran8741

    7 жыл бұрын

    super

  • @vbkmedia1017

    @vbkmedia1017

    5 жыл бұрын

    kzread.info/dash/bejne/l3qro9ypcqyddbg.html എത്ര ജന്മം ജനിച്ചാലും ഒരുത്തിയുടെ ആങ്ങളായി ജനിക്കാൻ കഴിയണം ഈ Voice ഇഷ്ടപ്പെട്ടാൽ ഈ ചാനൽ subscribe ചെയ്യുക

  • @jithindevasia7994
    @jithindevasia79947 жыл бұрын

    This lyric is one of the all-time best in Malayalam.Malayalikelkke manasilaku enthu heavy ane ee lyrics enne

  • @Ifclause11
    @Ifclause11Ай бұрын

    1:24 അറിയാതെ... കഥ നാട്ടിലാരുമറിയാതെ..കാറ്റുപോലുമറിയാതെ അവൾ പോലുമറിയാതെ...🥰

  • @deepaarun1715
    @deepaarun17158 ай бұрын

    2023കാണുന്നവരുണ്ടോ വർഷം കൂടുതോറും പാട്ട് ഇഷ്ടമാണ്

  • @user-sf2bz5bh6j
    @user-sf2bz5bh6j5 ай бұрын

    ഇങ്ങനെ പലരെയും കാണാൻ പള്ളിയിൽ പോകുമായിരുന്നു

  • @ABINSIBY90

    @ABINSIBY90

    4 ай бұрын

    Njanum😊

  • @santhoshsreehari1878
    @santhoshsreehari18785 жыл бұрын

    നല്ല പാട്ട് ഗായകനും സംഗീത സംവിധായകനും അഭിനന്ദനങ്ങൾ

  • @aswintvm
    @aswintvm8 жыл бұрын

    asooya tonunnu ee sabda madhuryam kettitt..jayachandran sir is amazing

  • @rahulradhu1029
    @rahulradhu10292 жыл бұрын

    ചെറുപ്പത്തിൽ ജയചന്ദ്രൻ ചേട്ടന്റെ പാട്ടിന് വേണ്ടി റേഡിയോ ടെ അടുത്ത് കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. Nostu.

  • @iamalloo
    @iamalloo8 жыл бұрын

    വീണ്ടും ഒരു ക്ലാസ് വൺ ..... ക്രിസ്തിയാനിയാണേൽ അവൻ പള്ളിയിൽ പെരുന്നാളിന് പോകും . അങ്ങനെ പോയാൽ നല്ല സുന്ദരി കൊച്ചുങ്ങളെ നോക്കിയിരിക്കും . അതൊരു പ്രത്യേക സുഖമുള്ള ഒന്നാണ്. ഇ പാട്ടു ആ ഓർമകളിലേക്ക് നമ്മെ എത്തിക്കും .

  • @josejohn5704

    @josejohn5704

    5 жыл бұрын

    Ennal oru Muslim anganallla................

  • @serahmar4629

    @serahmar4629

    5 жыл бұрын

    പെങ്കൊച്ചിനു ആങ്ങളമാർ ഉണ്ടെങ്കിൽ പിന്നെ പെരുന്നാൾ കഴിഞ്ഞുള്ള വെടികെട്ടായിരിക്കും 🤪

  • @sonymj1647

    @sonymj1647

    3 жыл бұрын

    Pinnallaa 😌🥰😍

  • @aleenaelizabethmathew5029
    @aleenaelizabethmathew50296 жыл бұрын

    😋ഞങ്ങളുടെ കുരിശ് പള്ളിയിൽ മാതാവിന്റെ പെരുന്നാളിന് പ്രദിക്ഷണത്തിന് പോകുമ്പോൾ ഓരത്ത് നിൽക്കുന്ന ചേട്ടായിമാര് ഞങ്ങളുടെ ചേച്ചിമാരെ നോക്കുന്നത് ആണ് ഈ പാട്ട് കാണുമ്പോൾ ഓർമ്മ വരുന്നത്...😋

  • @sibinjohn6760

    @sibinjohn6760

    5 жыл бұрын

    Ath kalakki... 😊

  • @aleenaelizabethmathew5029

    @aleenaelizabethmathew5029

    5 жыл бұрын

    @@sibinjohn6760 😋

  • @sibinjohn6760

    @sibinjohn6760

    5 жыл бұрын

    Ah chettayimaaril ee chettayi indayrnoo!!!

  • @aleenaelizabethmathew5029

    @aleenaelizabethmathew5029

    5 жыл бұрын

    @@sibinjohn6760 ഓർമ്മ വരുന്നില്ല സഹോദരാ

  • @sibinjohn6760

    @sibinjohn6760

    5 жыл бұрын

    Apol ee groupiley chechimaarilum chettayimaarilum thangal illey ?!!

  • @Eunoia-7
    @Eunoia-7Ай бұрын

    This song always reminds me of my school days ..i was in 6th when this song released and now i am in college ..time really flies...The song was really famous that time but i never watched the movie.

  • @sreenath550
    @sreenath5503 жыл бұрын

    ജയചന്ദ്രൻ സാർ.... ആഹാ,, ആ ശബ്ദം.... ❤❤

  • @TechGTbyAKB
    @TechGTbyAKB6 ай бұрын

    ഒരു വാക്ക് പോലുമേ പറയാതേ... അകലങ്ങൾ മായാതേ... ഇഷ്ടങ്ങൾ പകരാതേ... അവളെങ്ങോ മാഞ്ഞതിലിങ്ങനെ വേദനയെന്താണ്... 💔

  • @Ifclause11

    @Ifclause11

    Ай бұрын

    💟💘💝💔

  • @user-hd6cp3mz6r
    @user-hd6cp3mz6r4 ай бұрын

    Ente ammayude fav paatu❤️❤️❤️

  • @arunks9406
    @arunks94065 жыл бұрын

    Sema Melody...paatu superbbbb❤️❤️❤️❤️❤️❤️

  • @Thehnsieeee
    @Thehnsieeee2 ай бұрын

    Oru nostaalgic feeel thonniyavarundo😢❤

  • @aneeshmon4177
    @aneeshmon41778 жыл бұрын

    "അന്നാവഴിവരവിന് കാരണമവളുടെ കരിനീലക്കണ്ണ്...."

  • @arjunm3674
    @arjunm36743 жыл бұрын

    2:25 avante pwoli expression ♥♥