Best Of Malayalam Love Songs | Jukebox | Malayalam Superhit Songs

Ойын-сауық

Immerse yourself in romance with our handpicked 7-song playlist, each track celebrates the beauty of love.
00:00 - Mazhathullikal
Movie - Vettam
Lyrics - Beeyar Prasad
Music - Berny Ignatius
Singer - M G Sreekumar
04:11 - Etho Nidrathan
Movie - Ayaal Katha Ezhuthukayanu
Lyrics - Kaithapram
Music - Raveendran
Singer - K J Yesudas
09:43 - Rosappoo Rosappoo
Movie - One Man Show
Lyrics - Kaithapram
Music - Suresh Peters
Singers - M.G. Sreekumar, K.S. Chitra
13:19 - Ennum Ninne Poojikam
Movie - Aniyathipravu
Lyrics - S Ramesan Nair
Music - Ouseppachan
Singer - KJ Yesudas, Sujatha Mohan
18:18 - Marannittumenthino
Movie - Randaam Bhaavam
Lyrics - Gireesh Puthanchery
Music - Vidyasagar
Singer - P Jayachandran, Sujatha
22:55 - Thumbi Penne Va Va
Movie - Dhruvam
Lyrics - Shibu Chakravarthy
Music - SP Venkitesh
Singers - KJ Yesudas, Sujatha Mohan
27:54 - Aavani Ponjoonjal
Movie - Kottaram Veetile Apputtan
Lyrics - S Ramesan Nair
Music - Berny Ignatius
Singers - MG Sreekumar
#malayalamsongs #jukebox #malayalamlovesongs #vettam #AyaalKathaEzhuthukayanu
#onemanshow #aniyathipravu #RandaamBhaavam #dhruvam #KottaramVeetileApputtan
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 96

  • @offx_xdhvxith
    @offx_xdhvxith3 ай бұрын

    കുടത്തുമ്പിൽ ഊറും നീർ പോൽ കണ്ണീരുമായ് വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നിടവേ വഴിക്കോണിൽ ശോകം നിൽപ്പൂ ഞാനേകയായ് നീയെത്തുവാൻ മോഹിച്ചു ഞാൻ മഴയെത്തുമാ നാൾ വന്നീടാൻ.... These lines are touching the hearts ❤️❤️❤️

  • @sreekumar-sy3px
    @sreekumar-sy3px5 күн бұрын

    അരികിൽ എന്നും കൂട്ടുകാരിയായി ആരാമം നിറയും സൗന്ദര്യമായി എന്നും ഉൻമാദമായി നിറയുമൊരു ഏകാന്ത സ്വപ്നത്തിൻ മധുരഗീതം ശ്രുതിമധുരമാം ഈണങ്ങളിൽ ശ്രവ്യയോജ്യമീ ഈരടികളിൽ നാദബ്രഹ്മത്തിൻ അലയൊലികൾ നീറുമൊരു മനസിൻ രോദനങ്ങൾ ഒരിക്കലൊന്നു തൊട്ടു നീയെൻ മനസിൽ ഒരിയ്ക്കലും മായാത്ത ഓർമകളേകീ ഒരു സ്വപ്നം പോൽ മാഞ്ഞു പോയി ഇന്നുമെന്നിൽ നോവായി സ്മരണകൾ ഈറ്റില്ലങ്ങൾ തേടി പാറി നടപ്പൂ പാടാത്ത പാട്ടിൻ മൂളാത്ത ഈണങ്ങളിൽ പാഴ് ജൻമത്തിൻ പടുമരത്തിൽ പുതു മുകുളങ്ങൾ നിറയും കാലമെത്തീ നീലാകാശത്തിൽ നീളേ നക്ഷത്രമാലകൾ നീയെൻ മനസിൽ നടനമാടീ കണ്ണിൽ കൗതുകങ്ങൾ നിറമാലയായി കാതിൽ മുഴങ്ങീ വസന്ത ഗീതം മോഹമുണർത്തീ സ്വപ്നമായി വാചാലമൗനങ്ങളിൽ വിരചിതം വീണ്ടും വിടരുമീ മഹേന്ദ്രജാലം

  • @sabinswe3805
    @sabinswe38053 ай бұрын

    Mazha thullikal ❤❤❤

  • @bijubhaskaranpillai8152
    @bijubhaskaranpillai81523 ай бұрын

    ❤❤നല്ല തെരഞ്ഞെടുത്ത ഗാനങ്ങൾ❤❤❤

  • @jerinjoseph4364
    @jerinjoseph436425 күн бұрын

    ഏതോ..നിദ്രതൻ...പൊന്മയിൽ പീലിയിൽ..❤❤❤ All time fav❤❤

  • @njvibes1638
    @njvibes16383 ай бұрын

    എല്ലാം സൂപ്പർ ഇനിയും ഇതേപോലത്തെ വീഡിയോ jukebox ചെയ്യണം ❤❤

  • @user-cs5yq4rh3v
    @user-cs5yq4rh3v3 ай бұрын

    നക്ഷത്രതാരാട്ടു, കിലുക്കം, വന്ദനം, തുടർകഥ, കിലുക്കാo പെട്ടി, ദേവരാഗം, വെൽക്കം ടു കൊടൈക്കനാൾ ,, songs

  • @vishnub2904
    @vishnub29043 ай бұрын

    മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നി നിൻ മേലാകവെ നീളുന്നൊരീ മൺ പാതയിൽ തോളോടു തോൾ പോയില്ലയോ... മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ.... ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ മയിൽ പീലി പാളും പോലെ നോക്കുന്നുവോ തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ വിറക്കുന്നു മെയ്യും മാറും വേറെന്തിനോ ആശിച്ചു ഞാൻ തോരാത്തൊരീ പൂമാരിയിൽ മൂടട്ടേ ഞാൻ... മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ... കുടത്തുമ്പിൽ ഊറും നീർ പോൽ കണ്ണീരുമായ് വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നിടവേ വഴിക്കോണിൽ ശോകം നിൽപ്പൂ ഞാനേകയായ് നീയെത്തുവാൻ മോഹിച്ചു ഞാൻ മഴയെത്തുമാ നാൾ വന്നീടാൻ.... മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നി നിൻ മേലാകവെ നീളുന്നൊരീ മൺ പാതയിൽ തോളോടു തോൾ പോയില്ലയോ... മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ....

  • @babeeshkaladi
    @babeeshkaladi3 ай бұрын

    പൊന്നും തരിവള മിന്നും പുടവയുമൊന്നും അണിയേണ്ടാ കള്ളിപ്പെണ്ണേ നീ തന്നേയൊരു തങ്കക്കുടമല്ലോ.. കരളില്‍ വിടരും മോഹത്തില്‍ ഒരു പൂമതി പൂന്തേന്‍ മതി❤️

  • @anoopanuenaya6591
    @anoopanuenaya65913 ай бұрын

    തുമ്പി പെണ്ണെ wow ❤

  • @ChandranRajalaxmi-qo3oi
    @ChandranRajalaxmi-qo3oi2 ай бұрын

    Nice songs......

  • @rahulskumar65
    @rahulskumar653 ай бұрын

    കാർ ഓടിക്കുമ്പോൾ കണക്ട് ചെയ്ത ഞാൻ ♥️♥️♥️♥️♥️🎼🎼🎶🎶

  • @sap36916
    @sap369162 ай бұрын

    25:15 ആ വരവ് കണ്ടോ എന്റെ മക്കളെ. രാജപ്രൗഡി❤

  • @akshayanil6501
    @akshayanil65013 ай бұрын

    😍

  • @user-mh9wh3nc8p
    @user-mh9wh3nc8p26 күн бұрын

    2024 come on

  • @Bindhuqueen
    @Bindhuqueen3 ай бұрын

    Suprrr ❤❤❤❤

  • @abhilashtvm4707
    @abhilashtvm47073 ай бұрын

    ❤❤❤

  • @user-cs5yq4rh3v
    @user-cs5yq4rh3v3 ай бұрын

    തുമ്പി പെണ്ണെ ❤️ druvam 🌹

  • @bijins1468
    @bijins14683 ай бұрын

    Ellam super 👌 👍 😍 🥰 😘

  • @user-gk9oq9tn2g
    @user-gk9oq9tn2g2 ай бұрын

    ❤❤❤❤

  • @offx_xdhvxith
    @offx_xdhvxith3 ай бұрын

    വിറക്കുന്നു മെയ്യും മാറും വേറെന്തിനോ ആശിച്ചു ഞാൻ തോരാത്തൊരീ പൂമാരിയിൽ മൂടട്ടേ ഞാൻ... Meaningfull❤

  • @sabinswe3805
    @sabinswe38053 ай бұрын

    Please upload korchi rajavu movie songs

  • @Prajitheditzs
    @Prajitheditzs3 ай бұрын

    👌👌👌

  • @pranavp9829
    @pranavp9829Ай бұрын

    Woww❤❤❤❤

  • @shijinaskitchen6694

    @shijinaskitchen6694

    23 күн бұрын

    27:33

  • @shijinaskitchen6694

    @shijinaskitchen6694

    23 күн бұрын

    27:53 27:53

  • @Achuz
    @Achuz3 ай бұрын

    💚

  • @VISHNUUNNI-zw4os
    @VISHNUUNNI-zw4os28 күн бұрын

    ❤❤

  • @offx_xdhvxith
    @offx_xdhvxith3 ай бұрын

    Happy Valentines Day❤

  • @ExploreCalicut
    @ExploreCalicut3 ай бұрын

    😀😀😊😊😊😊😊👌👌

  • @offx_xdhvxith
    @offx_xdhvxith3 ай бұрын

    Aids ഉള്ളവർക്കേ Aids day ഉള്ളു എന്നില്ലല്ലോ athond commited അല്ലാത്തവർക്കും Valentines Dayil love songs കേൾകാം❤ 😅

  • @sreerajputhiyagadi4784
    @sreerajputhiyagadi47843 ай бұрын

    𝗡𝘆𝘇𝘇 𝘀𝗼𝗻𝗴𝘀 𝗳𝘂𝗹𝗹❤

  • @basilbaby336
    @basilbaby3363 ай бұрын

    അടിപൊളി രാവണപ്രഭു 4k ഇടാമോ.....

  • @sap36916
    @sap369162 ай бұрын

    25:26 യാ മോനേ😍😍😍😍😍😍

  • @offx_xdhvxith
    @offx_xdhvxith3 ай бұрын

    മലയാളത്തിൽ Aesthetic Songs ഇല്ലെന്നു ആര് പറഞ്ഞു

  • @rahulk8626
    @rahulk862616 күн бұрын

    Your വച് 2024

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er7 күн бұрын

    Dileep❤❤❤

  • @369GOAT
    @369GOAT2 ай бұрын

    തുറുപ്പുഗുലാൻ full movie upload chey ❤

  • @sajikumar5541

    @sajikumar5541

    7 күн бұрын

    Ayyee

  • @LibinVarghese-et3ut
    @LibinVarghese-et3ut2 ай бұрын

    W

  • @rafeeqrafeek562
    @rafeeqrafeek5623 ай бұрын

    Mafiya full movie apload cheyumo 4k

  • @user-pv7fp5rm7l
    @user-pv7fp5rm7l3 ай бұрын

    Mannpaathail

  • @user-zm6dq6ww8x
    @user-zm6dq6ww8x3 ай бұрын

    4k songs ?

  • @66ajoseph
    @66ajoseph18 күн бұрын

    2024 may

  • @saraths4187
    @saraths41873 ай бұрын

    Enney POLE PAZHAYA SONGS kanunnavarundo

  • @user-mp5dn4tb7x

    @user-mp5dn4tb7x

    Ай бұрын

    Kelknavarund

  • @AthiraSaneesh-gr2eg

    @AthiraSaneesh-gr2eg

    Ай бұрын

    ​@@user-mp5dn4tb7x🫣😆

  • @ritsh1995
    @ritsh19953 ай бұрын

    Expected some other songs, not juke box.. Among them Only some songs are having high quality, neither 4k or remastered... 4k of etho nidra than is available some other place... Aniyathi pravu too

  • @kottayamkunjachan591

    @kottayamkunjachan591

    3 ай бұрын

    Man, atleast use your common sense... Today is valentine's day. That's why they are posting these love songs.

  • @ashindasvs8484

    @ashindasvs8484

    3 ай бұрын

    ​@@kottayamkunjachan591Bro. Nammal ithokke kure paranjathalle. Ethra paranjittum kaaryamonnumilla

  • @ritsh1995

    @ritsh1995

    3 ай бұрын

    @@kottayamkunjachan591I also encourage you to trust your instincts. Although it was mentioned that only high-quality 4K remastered videos would be shared here, it's evident that these songs don't fit that criterion. I wish you had a little sense to know all these

  • @ashindasvs8484

    @ashindasvs8484

    3 ай бұрын

    ​@@ritsh1995 bro. അവർ remastered 4k മാത്രമല്ല റീമാസ്റ്റർ ചെയ്യാൻ പറ്റാത്ത അവർക്കു റൈറ്സ് ഉള്ള പടങ്ങളുടെ വീഡിയോസ് അവർക്കു കിട്ടുന്ന നല്ല സോഴ്സ് യൂസ് ചെയ്തു അപ്‌ലോഡ് ചെയ്യുന്നുണ്ട്. അതുകൊണ്ട് bro remastered 4k മാത്രം പ്രതീക്ഷിക്കരുത്.

  • @kottayamkunjachan591

    @kottayamkunjachan591

    3 ай бұрын

    @@ritsh1995 They have already stated multiple times that the channel can't focus on remastered content only because 80% of film negatives or positives are completely lost. Your ignorance of those comments from the channel itself is not my problem. Additionally, you are not going to get what you wish from them. It's not because they are reluctant to your wish, but because a channel can't be run based on your wishes.

  • @joelshaji177
    @joelshaji1773 ай бұрын

    Please upload thuruppugulan full movie

  • @ashikkichu4710

    @ashikkichu4710

    3 ай бұрын

    Ithraku daridryamo😂

  • @joelshaji177

    @joelshaji177

    3 ай бұрын

    @@ashikkichu4710 what??? 🤣

  • @user-zm6dq6ww8x

    @user-zm6dq6ww8x

    3 ай бұрын

    ?

  • @joelshaji177

    @joelshaji177

    3 ай бұрын

    @@user-zm6dq6ww8x I write it in English not manglish

  • @user-zm6dq6ww8x

    @user-zm6dq6ww8x

    3 ай бұрын

    @@joelshaji177 ennikyu english ariyilla njan malayaliyanu

  • @krishSavarna-ud8qo
    @krishSavarna-ud8qoАй бұрын

    പ്രണയമായി നീ നിറയൂ പതിയെ പതിയെ ജീവനിൽ മഴയിൽ പൂവിട്ട മോഹം മിഴികളിൽ വിടർന്ന സ്വപ്നങ്ങൾ വാതായനങ്ങളായി തെളിയും രംഗങ്ങൾ വിട തരാത്ത വാടാമലരുകൾ ഫലമണിയാത്ത ശൂന്യതകൾ ഫലോദയമില്ലാത്ത ഫലോദ്യാനത്തിൽ തളിരണിയുന്ന ശിഖരങ്ങളിൽ പൂവിടും തംബുരു മീട്ടുന്ന പ്രതീക്ഷകൾ ഒരിയ്ക്കൽ വസന്തമുണരും ഓളങ്ങളായി നിറങ്ങളായി പൂത്തുലയും പറന്നു പോയ പക്ഷികളും പൂന്തേൻ നുകരും പൂമ്പാറ്റകളും തിരികെ വരും പുതിയ നിറങ്ങളിൽ താളമേളങ്ങളുമായി നമുക്കരികിൽ മായാ നടനമാടും, മോദം നിറയും മദനോത്സവങ്ങളിൽ മയിൽപ്പീലികളായി മറവിയിൽ നിന്നും കൊഴിയും മുത്തുമണികൾ

  • @nizampm7316
    @nizampm7316Ай бұрын

    Super🎵🎵 song🎵 😲🤩😍wow you❤ best👍💯 way home🏠

  • @ManukulanadaBhaskaran
    @ManukulanadaBhaskaran21 күн бұрын

    I I

  • @krishSavarna-ud8qo
    @krishSavarna-ud8qoАй бұрын

    മഴ തൻ കുളിരിൽ മോഹത്തിൻ മുഖപടങ്ങളഴിഞ്ഞു മുത്തു പോൽ പൊഴിയും മഴത്തുള്ളികൾ തൻ പ്രഭാതഭേരികൾ മിഴികളിൽ മോഹം നിറയും പ്രിയസഖിയൊരുവൾ മിന്നിത്തിളങ്ങും പ്രകാശദേവതയായി മുന്നിൽ തിളങ്ങി നിന്നു ആമോദങ്ങൾ നിൻ കവിളിൽ കുങ്കുമ വർണമേകുമ്പോൾ ആകാശമാകെ മനോഹര സ്വപ്നം വിരിയും വർണ ഭരിതമീ കാഴ്ചകൾ കൗമാരമേകും കാമനകൾ വാനിലെ നക്ഷത്രങ്ങൾ മനസിനെയുണർത്തും പൗർണമിയുണരും പാൽനിലാവൊഴുകും പൂനിലാവിൽ പാതി വിടർന്ന നിൻ കണ്ണിണകളിൽ പ്രണയത്തിൻ പാരിജാതം വിരിഞ്ഞ പുഷ്പത്തിൻ സ്വപ്നങ്ങൾ കണ്ടു മിഴികളിൽ വിരിയും വസന്തത്തിൻ ചാരത്തു കണ്ണും നട്ടു ഞാനിരുന്നു ശ്രാവണം മങ്ങുമ്പോൾ വിടരുന്ന പുഷ്പങ്ങൾ ശിരസിൽ ചൂടി സുന്ദരി ചമയും ചമത പോലും കാലത്തിൻ കവിതയാകുന്നൊരീ കാനനത്തിൽ

  • @MrArtist555
    @MrArtist5553 ай бұрын

    Suresh Gopi is not that romantic

Келесі