സുബ്രഹ്മണ്യന് നാരങ്ങാമാല ഇങ്ങനെ ചാർത്തി നോക്കൂ എല്ലാ ദോഷവും മാറും| Skanda Shasti | അർച്ചന, വഴിപാടുകൾ

Skanda Shashi Vazhipadukal
Key Moments
00:14 ക്ഷേത്രത്തിൽ ചെയ്യാവുന്ന വഴിപാടുകൾ
04:14 സുബ്രഹ്മണ്യ പൂജയ്ക്ക് പൂക്കൾ
05:02 പ്രാർത്ഥനയ്ക്ക് നല്ല ദിവസങ്ങൾ
05:40 എത്ര പ്രദക്ഷിണം വേണം
06:14 പുഷ്പാഞ്ജലി മന്ത്രങ്ങൾ, സൂക്തങ്ങൾ
സുബ്രഹ്മണ്യ ഉപാസന | Neramonline | AstroG |
പുതുമന മഹേശ്വരൻ നമ്പൂതിരി |
Narration:
Puthumana Maheswaran Namboothiri
+91 9447020655
Videography and Editing
Siva Thampi
#neramonline
#SkandaShashi2023
#kandasashti
#skanda_shasti_vazhipadukal
Content Owner: Neram Technologies Pvt Ltd
KZread by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others and also share your views
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.
Vazhipadukal Description
നമുക്ക് പൂർത്തിയായ വയസ്സിന്റെ സംഖ്യയിൽ
നാരങ്ങാ കോർത്ത മാല ചാർത്തണം.
12 ചൊവ്വാഴ്ച നാരാങ്ങാമാല ചാർത്തിയാൽ
എല്ലാ ദോഷവും മാറും
എണ്ണ, പാൽ, നെയ് അഭിഷേകം രോഗശാന്തി,
മന:ശാന്തി, ആരോഗ്യം തരും
ഭസ്മാഭിഷേകം പാപദുരിതങ്ങളെല്ലാം
അതിവേഗം ശമിപ്പിക്കും
ചൊവ്വാഴ്ചയും ഷഷ്ഠി ദിവസങ്ങളും
വഴിപാടുകൾക്ക് ഏറ്റവും പ്രധാനം
ധനാഭിവൃദ്ധിക്ക് താമരപ്പൂമാല ചാർത്തുന്നതും താമരപ്പൂ അർച്ചനയും അതി വിശേഷം
പനിനീരഭിഷേകം മനസ്സിന് സന്തോഷവും
സമാധാനവും നൽകും
കാവടി ഇഷ്ടകാര്യസിദ്ധിക്കും ദുരിതവും
അലച്ചിലും മാറാനും ഉത്തമം
ത്രിമധുരം , ശർക്കര പായസം, പാൽ പായസം
വഴിപാടുകൾ പ്രധാനം
വെളുത്ത പൂക്കൾ കൊണ്ടുള്ള സുബ്രഹ്മണ്യ പൂജ വളരെ വിശിഷ്ടം
നന്ത്യാർവട്ടം, മുല്ലപ്പൂവ്, വെളുത്ത താമര, തുമ്പപ്പൂ
എന്നിവ ശ്രേഷ്ഠം
ഷഷ്ഠി, സ്കന്ദഷഷ്ഠി, ചൊവ്വ, കാർത്തിക, വിശാഖം,
പൂയം ദിനങ്ങൾ വിശേഷം ദിവസങ്ങളിലെ ആരാധനകൾക്ക് കൂടുതൽ ഫലസിദ്ധി ലഭിക്കും
സുബ്രഹ്മണ്യ ക്ഷേത്രത്തിൽ 12 പ്രദക്ഷിണം ഉത്തമം
അഷ്ടോത്തര പുഷ്പാഞ്ജലി ഏറ്റവും പ്രധാനം,
ഫലം ഇഷ്ട കാര്യസിദ്ധി
കുമാരസൂക്തം, ഭാഗ്യസൂക്തം, ഐക്യമത്യ സൂക്തം
പുഷ്പാഞ്ജലി ഗുണകരം

Пікірлер: 43

  • @sudhamonyo5807
    @sudhamonyo58078 ай бұрын

    ഒരു ഭക്തനാഗ്രഹിക്കുന്ന തരത്തിൽ ഏതെങ്കിലും ക്ഷേത്രത്തിൽ ഏതെങ്കിലും ബ്രാഹ്മണൻ അർച്ചനയോ പുഷ്പാഞ്ജലിയോ നടത്താറുണ്ടോ

  • @rathimols4790
    @rathimols47907 ай бұрын

    നമസ്ക്കാരം. പുതുമന തിരുമനസ് നല്ല . അറിച്ച്.

  • @dhanalakshmy8317
    @dhanalakshmy83178 ай бұрын

    I heard all details of subramanya Pooja dhanalekshmy chothandra kshethram Alappuzha.

  • @runningpsc238
    @runningpsc2388 ай бұрын

    ഓം വചത്ഭുവേ നമഃ 🙏🙏🙏

  • @Greeshmajalin
    @Greeshmajalin8 ай бұрын

    ഓം വചത് ഭുവേ നമഃ 🙏🏻🙏🏻🙏🏻 ഓം ശരവണ ഭവ

  • @prsnanair
    @prsnanair8 ай бұрын

    Om Subramanya Namo Namah 🙏🌹

  • @harinedumpurathu564
    @harinedumpurathu5648 ай бұрын

    ഹര ഹരോ ഹര.

  • @devipriya6574
    @devipriya65747 ай бұрын

    നമസ്കാരം തിരുമേനി......

  • @bindulaxman2947
    @bindulaxman29478 ай бұрын

    ❤❤

  • @sushamaprasannan4393
    @sushamaprasannan43937 ай бұрын

    Om saravana bhavaye namaha🙏🌹

  • @brbijuram3548
    @brbijuram35488 ай бұрын

    ഓം ശരവണ ഭവായ നമ:

  • @akshayanil4910
    @akshayanil49108 ай бұрын

    🙏🏻

  • @GeethaNair-jo2kj
    @GeethaNair-jo2kj8 ай бұрын

    ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻

  • @user-wf1rm6rf2u
    @user-wf1rm6rf2u8 ай бұрын

    ഓം ശരവണ ഭാവായ nama

  • @sathyamohan6801
    @sathyamohan68018 ай бұрын

    Om vachathbhuve Nama🙏🙏🙏

  • @krishnakumari9328
    @krishnakumari93288 ай бұрын

    Omsaravana bhavaya namha

  • @anandhubiju9627
    @anandhubiju96278 ай бұрын

    ❤🎉

  • @remababu3762
    @remababu37628 ай бұрын

    Om saravana bava.🙏🙏🙏🙏🙏🙏

  • @aami65
    @aami657 ай бұрын

    Ohm vachath bhuve namaha

  • @anukutty3336
    @anukutty33368 ай бұрын

    ഓം ശരവണ ഭവ :

  • @suvinavimal
    @suvinavimal7 ай бұрын

    Aend house 🏠 Avide ennum kavadi pokun unde January 26 th th subramanian swami temple il Anne

  • @sreejamanoj3849
    @sreejamanoj38498 ай бұрын

    🙏🙏🙏🙏🙏🥰

  • @indirak8897
    @indirak88977 ай бұрын

    ഓം സുബ്രഹ്മണ്യായ നമഹ ❤❤

  • @AshaNarayanan-xj5si
    @AshaNarayanan-xj5si2 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhamohan4034
    @radhamohan40347 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RajiSuresh-xj7bo
    @RajiSuresh-xj7bo8 ай бұрын

    ഓം ഭാവായനമഃ 🙏നമസ്കാരം തിരുമേനി 🙏

  • @Kishkishkishkish404

    @Kishkishkishkish404

    8 ай бұрын

    ഓം ഭവായാ നമഃ

  • @sunijasajimon9952

    @sunijasajimon9952

    8 ай бұрын

    Njan 6 pradakshinam vachondirunnathe 5 aarunno

  • @SureshKumar-pl5bv
    @SureshKumar-pl5bv7 ай бұрын

    Aum,, shravanabava,,,. Aum,, vachalbuva, nma,.

  • @madiyan_techno
    @madiyan_techno7 ай бұрын

    ഓം ശരവണ ഭാവായ നമഃ 😊😊

  • @sreekumaryshankaran9582
    @sreekumaryshankaran95828 ай бұрын

    Shrikant..Rohini.7.11 1987 joly and marriage prarthikane thirumeni

  • @NeramOnline

    @NeramOnline

    8 ай бұрын

    പ്രാർത്ഥന🙏

  • @minis4592
    @minis45928 ай бұрын

    Makanu joli lebhikan enthanu cheyyendath thirumeni🙏🙏🙏

  • @NeramOnline

    @NeramOnline

    7 ай бұрын

    മക്കൾ ശുഭാപ്തി വിശ്വാസത്തോടെ പ്രയത്നിക്കണം. ഒപ്പം സന്തതികളുടെ നന്മ, അവരുടെ വിജയം, രോഗനാശം എന്നിവയ്ക്ക് മാതാപിതാക്കൾ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്. സുബ്രഹ്മണ്യന്റെ മൂല മന്ത്രമായ ഓം വചത്ഭുവേ നമഃ കഴിയുന്നത്ര തവണ (കുറഞ്ഞത് 108 തവണ) ജപിക്കണം. ഓം ശരവണ ഭവഃ എന്ന് 21 തവണ ജപിക്കുന്നതും നല്ലതാണ്. നാരങ്ങാമാല, ഭാഗ്യസൂക്തം, പാൽ പായസം തുടങ്ങിയ വഴിപാടുകൾ നടത്തിക്കുക.

  • @rameshunni5437

    @rameshunni5437

    6 ай бұрын

    ഗുരു ഉപദേശം ഇല്ലാതെ എല്ലാ മന്ത്രങ്ങളും ചൊല്ലാനോ പാരായണം ചെയ്യാൻ പറ്റുമോ ❓

  • @MsRajasekharan
    @MsRajasekharan7 ай бұрын

    നാരങ്ങാ മാല കഴുത്തിൽ ഇട്ടാൽ ഭഗവാൻ അതും താങ്ങി നിൽക്കണ്ടേ പോറ്റിശുദ്ധ മായ പനിനീരിന്റെ വിലയറിയുമോ ആരെങ്കിലും അത് മേടിക്കാറുണ്ടോ, സെന്റ് ചേർത്ത പനിനീർ അഷ്ട ബന്ധം ഇളക്കി കളയും.ഭാഗവാന് കൂവളത്തില യേ ക്കാളിഷ്ടം തുളസിയാണ്.

  • @user-oj4tx2fg2o
    @user-oj4tx2fg2o8 ай бұрын

    മകന്റെ വിവാഹതിന് ഏതു ചെയ്തു കൊള്ളണ്ണം?

  • @NeramOnline

    @NeramOnline

    8 ай бұрын

    മകന്റെ വിവാഹലബ്ധിക്ക് നാഗർക്ക് പനിനീരാഭിഷേകം, പാലും പഴവും നിവേദ്യം, മഞ്ഞൾപ്പൊടി അഭിഷേകം എന്നിവ നല്ലതാണ്. നാഗദോഷങ്ങൾ മാറുന്നതിനും നാഗ ദൈവങ്ങളുടെ പ്രീതി നേടുന്നതിനുമുള്ള വഴിപാടുകൾ നാഗർക്ക് നിത്യപൂജയുള്ള ക്ഷേത്രങ്ങളിലാണ് ചെയ്യേണ്ടത്. സുബ്രഹ്മണ്യ സ്വാമിക്ക് പനിനീരഭിഷേകം ഇഷ്ടവിവാഹം നൽകും. കദളിപ്പഴം നിവേദ്യം വിവാഹസിദ്ധി, പ്രേമസാഫല്യം എന്നിവയ്ക്ക് നല്ലതാണ്.

  • @user-oj4tx2fg2o

    @user-oj4tx2fg2o

    8 ай бұрын

    @@NeramOnline താങ്ക്സ് തിരുമേനി

  • @lathanandanam2249
    @lathanandanam22497 ай бұрын

    പൈസ വാങ്ങും രണ്ടു പുവും ഇട്ടു ഒരു ഇളയും തരും

  • @user-re5yf8qy7p
    @user-re5yf8qy7p8 ай бұрын

    നാരങ്ങ മാല കോർക്കുന്നതിനു വെള്ള നൂൽ ആണോ വേണ്ടത് 🙏

  • @NeramOnline

    @NeramOnline

    8 ай бұрын

    നിർബ്ബന്ധമില്ല. സൗകര്യം പോലെ ചെയ്യുക

Келесі