ഈ മന്ത്രങ്ങൾ ജപിച്ചോളൂ സുബ്രഹ്മണ്യൻ രക്ഷിക്കും | ശ്രീമുരുക മൂലമന്ത്രം | Thippoya Mantras

തൈപ്പൂയമന്ത്രങ്ങൾ | ശ്രീമുരുക മൂലമന്ത്രം | Thippoya Mantras | Miracles of Subramaniaya Upasana | Importance of Sree Muruka Pooja on Thipooyam,
Editing : Mangala Gowri
Narration : Puthumana Maheswaran Namboothiri
You Tube by
Neramonline.com
If you like the video don't forget to share others and also share your views
മൂലമന്ത്രം.......
ഓം വചത് ഭുവേ നമഃ
(മൂലമന്ത്രത്തിന് അത്ഭുതശക്തി രാവിലെയും
വൈകിട്ടും 108 തവണ ജപിക്കണം
90, 41,21 ദിവസം തുടർച്ചയായി ജപിക്കാം
കാര്യസിദ്ധി, തടസമോചനം, ധനപുഷ്ടി നൽകും)
ഭാഗ്യം തെളിയാൻ 6 മന്ത്രങ്ങൾ.......
ഓം സനല്ക്കുമാരായ നമഃ
ഓം സ്‌കന്ദായ നമഃ
ഓം ഇന്ദ്രായ നമഃ
ഓം വിശാഖായ നമഃ
ഓം ഷഷ്ഠയേ നമഃ
ഓം ഷണ്മുഖായ നമഃ
(ഈ 6 മന്ത്രങ്ങളും രണ്ട് നേരവും 36 തവണ
ചൊല്ലുക, തൈപ്പൂയം, ഷഷ്ഠി തുടങ്ങി
41 ദിവസം ജപിക്കുക, തട‌സം മാറി ഭാഗ്യം തെളിയും)
സുബ്രഹ്മണ്യ ഗായത്രി .........
ഓം സനല്ക്കുമാരായ
വിദ്മഹേ ഷഡാനനായ ധീമഹേ
തന്നോ സ്‌കന്ദ: പ്രചോദയാൽ
(വളരെയധികം ശക്തിയുള്ള മന്ത്രമാണ് സുബ്രഹ്മണ്യ ഗായത്രി. എല്ലാ ദു:ഖവും അകറ്റും, നെഗറ്റീവ്
ഊർജ്ജവും അകലും. 36 വീതം രണ്ട് നേരം ജപിക്കണം.
മനോദുഃഖവും പാപങ്ങളും ആശങ്കകളും മാറും.)
ദ്വാദശമന്ത്രങ്ങൾ
ഓം ഷണ്മുഖായ നമഃ
ഓം മയൂര വാഹനായ നമഃ
ഓം മഹീദേവായ നമഃ
ഓം ഗഡശൈലാധിവാസായ നമഃ
ഓം ഗുഹായ നമഃ
ഓം സ്‌കന്ദായ നമഃ
ഓം സുവർണ്ണഭൂഷായ നമഃ
ഓം കാർത്തികേയായ നമഃ
ഓം ഷഡാസ്യായ നമഃ
ഓം ഗണേശാനുജായ നമഃ
ഓം വിഷ്ണുപ്രിയായ നമഃ
ഓം മാർഗ്ഗായ നമഃ
(കർമ്മ തടസം മാറി ജോലിയിൽ തിളങ്ങാനും തൊഴിൽ ലഭിക്കാനും ഉത്തമമാണ് മുരുകന്റെ ദ്വാദശമന്ത്രങ്ങൾ
12 മന്ത്രങ്ങളും 8 തവണ വീതം രണ്ട് നേരം ജപിക്കണം
ഷഷ്ഠി, തൈപ്പൂയ ദിവസം ജപം തുടങ്ങണം
തൊഴിലില്ലാത്തവർക്ക് നല്ല തൊഴിൽമാർഗ്ഗം ലഭിക്കും )
വിദ്യാവിജയത്തിന് 6 മന്ത്രങ്ങൾ......
ഓം മയൂരഗമനായ പരബ്രഹ്മണേ
സനല്ക്കുമാരായ നമഃ
ഓം ശംഭുപുത്രായ നിത്യായ കുമാരായ
സനല്ക്കുമാരായ നമഃ
ഓം പാർവ്വതീപ്രിയായ സത്യായ
ബ്രഹ്മാനന്ദപരായണായ നമഃ
ഓം വേദാത്മകായ മാർഗ്ഗായ
പരമപുരുഷായ നമഃ
ഓം ഗുഹായ ശ്യാമായ പുരുഷായ
പൂർണ്ണായ യോഗായ നമഃ
ഓം ഗുഹായ യോഗീശായ നിത്യാത്മനേ
സനല്ക്കുമാരായ നമഃ
(ഓർമ്മശക്തി, ബുദ്ധിശക്തി വർദ്ധിക്കുന്നതിനും
പരീക്ഷാവിജയത്തിനും ഗുണകരമാണ് ഷഷ്ഠ മന്ത്രങ്ങൾ.
18 പ്രാവശ്യം വീതം 6 മന്ത്രങ്ങൾ ദിവസവും ജപിക്കണം
ഷഷ്ഠി, ചൊവ്വ, തൈപ്പൂയ ദിവസം ജപം തുടങ്ങണം)

Пікірлер: 136

  • @masspower6624
    @masspower66249 ай бұрын

    സ്നേഹ സർവ്വസ്വമേ നമസ്കാരം സാക്ഷാൽ കുമരൻ കാതിൽ വന്നു മന്ത്രിക്കും പോലെ ഈശബ്ദം കോടി ജനങ്ങൾക്ക് ശ്രവണ സുഖം ഉണ്ടാക്കട്ടെ നന്ദി

  • @sunitharenju1073
    @sunitharenju1073 Жыл бұрын

    വളരെ നന്നിയുണ്ട് തിരുമേനി 🙏ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @lakshmikutty2468
    @lakshmikutty24682 жыл бұрын

    EnGuruNaadaSaravana Bhavanae, UmaMahaeswarasudanae Ganesa, Ayyappasodaranae, Paahimam, paahimaam. 🔶🙏🔶 Nanni, Namaskkaaram, Gurujii🙏 ❤💛❤💛❤💛❤💛❤💛❤

  • @shylasomasekharan4979
    @shylasomasekharan4979 Жыл бұрын

    Valareyathikam nanniyundu thirumeni🙏🙏

  • @sudharmama4978
    @sudharmama4978 Жыл бұрын

    വളരെ നന്ദി തിരുമേനി ഭഗവാൻ എല്ലാവർക്കും നല്ലത് തരട്ടെ

  • @aswathyvnair6390

    @aswathyvnair6390

    Жыл бұрын

    👌👍

  • @divyak2502
    @divyak2502 Жыл бұрын

    Valare thanks thirumeni🙏

  • @cheemunair1810
    @cheemunair18102 жыл бұрын

    നമസ്തേ ജി ഞാൻ ഉഴമലയ്ക്കൽ ശ്രീകുമാർ തിരുവനന്തപുരം

  • @manjujayakumar8888
    @manjujayakumar8888 Жыл бұрын

    Gud information 🙏🙏🙏🙏

  • @baijugd3699
    @baijugd3699 Жыл бұрын

    DEAR THERUMANI '""""""CONGRATULATIONS CONGRATULATIONS CONGRATULATIONS

  • @vvalsan8645
    @vvalsan8645 Жыл бұрын

    വളരെ നല്ല ക്ലാസ്സ്‌ താങ്കൾക് നന്ദി നമസ്ക്കാരം

  • @_Vinni_436

    @_Vinni_436

    Жыл бұрын

    🙏

  • @lissyprathapan7750
    @lissyprathapan7750 Жыл бұрын

    നമസ്കാരം തിരുമേനി ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @sibiar9751
    @sibiar97512 жыл бұрын

    (Visakha, Anizham,Thrikketta) Vrischika Rasi 💞💞💞💞💞🚩🚩🚩.

  • @radhasanthosh3529
    @radhasanthosh35292 жыл бұрын

    ഭഗവാനെ ഒന്ന് രക്ഷിക്കണേ

  • @karthikaprem6475
    @karthikaprem647516 күн бұрын

    Thank you thirumeni

  • @jayalekshmis1962
    @jayalekshmis1962 Жыл бұрын

    ശ്രീ മുരുകായ നമഃ🙏🙏🙏

  • @NaviNavi-jc1kk
    @NaviNavi-jc1kk Жыл бұрын

    OM NAMASHIVAYA VALARE NANDI Thirumeni

  • @renukadevi3440
    @renukadevi34402 жыл бұрын

    Harekrishna Shashti Namaha 🙏🏼

  • @geethanaraththazhath9878
    @geethanaraththazhath9878 Жыл бұрын

    ഓം വചത് ഭുവേ നമ:

  • @predheeppallippad1633
    @predheeppallippad1633 Жыл бұрын

    തിരുമേനിക്ക് എന്റെ വന്ദനം

  • @sathyamohan6801
    @sathyamohan6801 Жыл бұрын

    Namaskaram thirumeni

  • @peepingtom6500
    @peepingtom65002 жыл бұрын

    തിരുമേനിയുടെ സംസാരം തന്നെ മനസ്സിൽ ഒരു കുളിർ മഴ പോലെ 🙏🙏🙏

  • @yeshodhak5311

    @yeshodhak5311

    Жыл бұрын

    🙏🙏

  • @remaremesh1251

    @remaremesh1251

    Жыл бұрын

    @@yeshodhak5311 ,,,,

  • @beenavijayan544
    @beenavijayan544 Жыл бұрын

    Namaskkaram. Thirumeni

  • @neethuneethu294
    @neethuneethu294 Жыл бұрын

    നന്ദി

  • @rajeswaribaby2244
    @rajeswaribaby2244 Жыл бұрын

    Thanks

  • @anishprabhakaran1747
    @anishprabhakaran17479 ай бұрын

    nanni thirumeni

  • @moon-bw7fx
    @moon-bw7fx2 жыл бұрын

    ഓ൦ വചത്ഭുവേ നമ 🙏🙏ഓ൦ സനൽകുമാരായ നമ🙏🙏ഓ൦ ഭവായ നമ 🙏🙏ഓ൦ ഷഡാനനായ നമ 🙏🙏🙏ഓ൦ സനൽകുമാരായ വിദ്മഹേ ഷഡാനനായ ധീമഹി തന്നേ സ്കന്ദ പൃചോദായത് 🙏🙏🙏ഓ൦ ഷൺമുഖ ായനമ🙏🙏🙏🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌹🙏🙏

  • @arunimakichuzz

    @arunimakichuzz

    10 ай бұрын

    ⅞hhh⅞7h⅞7

  • @sindhupp1649
    @sindhupp16499 ай бұрын

    ഓം സനല്ക്കുമാരായ നമഃ ഓം സ്കന്ദായ നമഃ ഓം ഇന്ദ്രായ നമഃ ഓം വിശാഖായ നമഃ ഓം ഷഷ്‌ഠയേ നമഃ ഓം ഷണ്മുഖായ നമഃ 🙏🏻

  • @jhilmiliqueen

    @jhilmiliqueen

    4 ай бұрын

    🙏🙏🌺🌺🤎🤎💜💜

  • @Angel_________of___memories

    @Angel_________of___memories

    3 ай бұрын

    ഇത് ഓരോന്നു 36 തവണ ചൊല്ലാൻ ആണോ.. അല്ലെങ്കിൽ ഒരുമിച്ച് 36 തവണ ചൊല്ലാൻ ആണോ.. Plz reppls

  • @sibupk7797
    @sibupk7797 Жыл бұрын

    Ohm Vacha Th Bhuva Namaha

  • @lataiyer9882
    @lataiyer98826 ай бұрын

    Tyu so much

  • @AjithAjith-bt9ek
    @AjithAjith-bt9ek4 ай бұрын

    🙏🏻നമഃ ശിവായ 💙

  • @rajanimohan4657
    @rajanimohan46573 ай бұрын

    ഓം. ശരവണ ഭവായ നമഃ

  • @usharamanathan2466
    @usharamanathan2466 Жыл бұрын

    ശ്രീമുരുകാ കാത്തോളണേ

  • @sreekalachadran254
    @sreekalachadran254 Жыл бұрын

    Sir ji 🙏🏿

  • @sumans6744
    @sumans6744 Жыл бұрын

    കുടുംബപ്രശ്നം മറുവാൻ പ്രാർത്ഥിക്കണം തിരുമേനി

  • @jineshjinesh5806
    @jineshjinesh5806 Жыл бұрын

    ഓം സ്കന്തായ നമ

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zm3 ай бұрын

    ഓം വചത്ഭുവേ നമഃ

  • @maheshtg2863
    @maheshtg2863 Жыл бұрын

    Ethra hridyamaaya samsaaram

  • @sindhupc7151
    @sindhupc71512 жыл бұрын

    🙏🙏🙏

  • @sreerekhanarayanan4807
    @sreerekhanarayanan48072 жыл бұрын

    🙏🙏

  • @ramya5044
    @ramya5044 Жыл бұрын

    ഓം വചത് ഭുവേ നമഃ 🙏🙏🙏🙏❤️

  • @ramya5044

    @ramya5044

    Жыл бұрын

    @@manu6301 🥰🙏

  • @manu6301

    @manu6301

    Жыл бұрын

    @@ramya5044 മുരുകഭക്ത ആണ് അല്ലെ?

  • @jalajakumari3016
    @jalajakumari3016 Жыл бұрын

    🕉 Shanmukhaya 🙏 nama

  • @sanisani9938
    @sanisani99382 жыл бұрын

    🙏🙏🙏🙏

  • @kumariramdas1298
    @kumariramdas1298 Жыл бұрын

    Thirumeny ananthu pooradom 17 8 1994 1 pm jolly kittaney.

  • @tessytesmin
    @tessytesmin5 ай бұрын

    Om Saravana Bhavaya Nama 🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekumarishaji9464
    @sreekumarishaji9464 Жыл бұрын

    Hara haro hara hara🙏🙏🙏

  • @lakshmivanisuriyan
    @lakshmivanisuriyan7 ай бұрын

    Papamoksha manthram undo.

  • @vanajavmb609
    @vanajavmb609 Жыл бұрын

    🙏🙏🙏♥️

  • @vijayalekshmid8089
    @vijayalekshmid80897 ай бұрын

    Om namo Velaudhaya

  • @sandhyak.g7643
    @sandhyak.g7643 Жыл бұрын

    നന്ദി. നന്മ വരട്ടെ 👏

  • @sijisubhash8031
    @sijisubhash8031 Жыл бұрын

    ഓം വാജസ്ബഹുവേ നമഃ 🙏🙏🙏🙏🙏

  • @NeramOnline

    @NeramOnline

    Жыл бұрын

    ഓം വചത്ഭുവേ നമഃ🙏

  • @pushpasasi380
    @pushpasasi380 Жыл бұрын

    🙏🙏🙏🙏 valare nandhi thirumeni

  • @ambikareghu9414
    @ambikareghu9414 Жыл бұрын

    🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @sarithat5256
    @sarithat5256 Жыл бұрын

    Ente maragadharsini thanneyanu ente murugan

  • @lotterychances6830
    @lotterychances6830 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreedurgajyothisham1983
    @sreedurgajyothisham19832 жыл бұрын

    Good 🙏🙏🙏🙏🙏🙏🙏🙏🙏

  • @nivedkrishnanivedkrishna5163
    @nivedkrishnanivedkrishna5163Ай бұрын

    Asugham maranulla manthram etha thirumeni

  • @NeramOnline

    @NeramOnline

    Ай бұрын

    വിഷ്ണുക്ഷേത്രത്തിൽ ധന്വന്തരിക്ക് താമരമാല ചാർത്തുന്നത് വളരെ നല്ലതാണ്. പല തരത്തിലുള്ള രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് അതിവേഗം രക്ഷയേകുന്ന ഒരു കവചമാണ് ധന്വന്തരമൂർത്തി. ബുധൻ വ്യാഴം ദിവസങ്ങളിലാണ് ഭഗവാന്റെ ധന്വന്തരമൂർത്തി ഭാവം സങ്കല്പിച്ച് താമരമാല ചാർത്തി പ്രാർത്ഥന നടത്തേണ്ടത്. മന:ശാന്തിക്കും മാനസികമായ രോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും പാപ ദോഷങ്ങൾ ശമിക്കുന്നതിനും വിശേഷകരമാണ് തുളസിമാല ചാർത്തൽ . 3, 5, 7, 9, 12 തുടങ്ങി യഥാശക്തി ദിനം ധന്വന്തരിക്ക്, വിഷ്ണു ഭഗവാന് ഈ വഴിപാട് നടത്താം. ഇതിനൊപ്പം താഴെ പറയുന്ന ധന്വന്തരി മന്ത്രം നിത്യേന ജപിക്കണം. ധന്വന്തര പ്രീതിയിലൂടെ ആരോഗ്യ ലബ്ധി എന്നിവ ലഭിക്കും. തടസങ്ങൾ കഷ്ടപ്പാടുകള്‍ എന്നിവ അകന്നു പോകും. രോഗങ്ങൾ മാറാൻ ഉത്തമം. ധന്വന്തരി മന്ത്രങ്ങൾ.... ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയേ അമൃതകലശ ഹസ്തായ സർവാമയ വിനാശനായ ത്രൈലോക്യ നാഥായ മഹാവിഷ്ണവേ നമഃ 2 അച്യുതാനന്ദ ഗോവിന്ദ വിഷ്ണോ നാരായണാമൃത രോഗാൻമേ നാശയാശേഷാൻ ആശു ധന്വന്തരേ ഹരേ - തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി +919447020655

  • @abhinavvinod8265
    @abhinavvinod8265 Жыл бұрын

    വിനോദ് ത്യക്കേട്ടയി- 1977 ജേലിക്കിട്ടാൻ പ്രർത്ഥിക്കണേ തിരുമേനി

  • @NeramOnline

    @NeramOnline

    Жыл бұрын

    പ്രാർത്ഥന🙏

  • @kdcpillai8086
    @kdcpillai8086 Жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @IndiraMohan-kc6ut
    @IndiraMohan-kc6ut9 ай бұрын

  • @pramodap4956
    @pramodap49562 жыл бұрын

    Murugante padam vachu vilakku kathikamo. Marupadi tharanam

  • @NeramOnline

    @NeramOnline

    2 жыл бұрын

    ഭഗവാന്റെ ഫോട്ടോ വീട്ടിൽ വച്ച് പ്രാർത്ഥിക്കുന്നതിന് കുഴപ്പമൊന്നുമില്ല. അതിന് നിവേദ്യം കൊടുക്കുകയോ അർച്ചന നടത്തുകയോ ചെയ്യുമ്പോൾ അതിന് ശക്തി കൂടും. പിന്നീട് അതുപോലെ തന്നെ പരിപാലിക്കണം എന്നു മാത്രം. അങ്ങനെ സാധിക്കാത്തവർ നിവേദ്യം കൊടുക്കുകയോ പൂ ആരാധിക്കുകയോ ഒന്നും ചെയ്യണ്ടാ. വെറുതെ സങ്കല്പത്തിന് വേണ്ടി ചിത്രങ്ങൾ വച്ചാൽ മതി. - പുതുമന മഹേശ്വരൻ നമ്പൂതിരി + 91 94470 20655

  • @smithasuji4586
    @smithasuji458610 ай бұрын

    🙏🙏🙏🙏🙏

  • @rekhasatheesh7044
    @rekhasatheesh70442 жыл бұрын

    Arjun makam, 23.12.1994, 9.50.am Makanu joli kitumo kurey nalayi njan prarthikkunnu Thirumeni, govt joli kittumo, , montey kuzhapam enthanu oru marupadi tharenamey

  • @NeramOnline

    @NeramOnline

    2 жыл бұрын

    മകന്റെ ദോഷങ്ങളും തടസ്സങ്ങളും മാറുന്നതിന്ന് സുബ്രഹ്മണ്യ ഭഗവാനെ പ്രാർത്ഥിക്കുന്നത് നല്ലതാണ്. പ്രാർത്ഥനയും മറ്റ് കാര്യങ്ങളും കൃത്യമായി ചെയ്യുന്നത് നല്ലതാണ്. മറ്റ് ദോഷങ്ങൾ ഉണ്ടോയെന്ന് ജ്യോതിഷപ്രകാരം ചിന്തിക്കുന്നതും അതനുസരിച്ച് പരിഹാരം ചെയ്യുകയും വേണം. - പുതുമന മഹേശ്വരൻ നമ്പൂതിരി

  • @IndiraMohan-kc6ut
    @IndiraMohan-kc6ut9 ай бұрын

    AUM guruve namaha

  • @lattusrittu5448
    @lattusrittu54483 ай бұрын

    🌹🙏🌹🙏❤🙏🌹🙏🌹

  • @jayalekshmis1962
    @jayalekshmis1962 Жыл бұрын

    ഓം വചത് ഭുവേ നമഃ

  • @mohananvkvk8741

    @mohananvkvk8741

    Жыл бұрын

    Om,,vachathubuvathenama

  • @star-hz3jo
    @star-hz3jo Жыл бұрын

    Murugan preedhipettal kadam theerumo?

  • @NeramOnline

    @NeramOnline

    Жыл бұрын

    തീർച്ചയായും പ്രാർത്ഥന ഫലിക്കും

  • @ushavathivg9566
    @ushavathivg9566 Жыл бұрын

    ഉഷവതി ഉത്രാടം കുടുംബപ്രേസനം തീർത്തു തരാൻ prarthikane

  • @NeramOnline

    @NeramOnline

    Жыл бұрын

    പ്രാർത്ഥന🙏

  • @reginalibu1756
    @reginalibu17562 жыл бұрын

    Makkalude vidhyakku vendi mathavinu jepikkaan pattiya matram parayaamo thirumeni

  • @NeramOnline

    @NeramOnline

    2 жыл бұрын

    ഓം വിശാഖായ നമഃ എന്ന മന്ത്രം വിദ്യഗുണ വർദ്ധനവിന് ഉത്തമമാണ്.

  • @reginalibu1756

    @reginalibu1756

    2 жыл бұрын

    @@NeramOnline thank u thirumeni 🙏🙏🙏

  • @amiskunjikitchenandvlogs4201

    @amiskunjikitchenandvlogs4201

    Жыл бұрын

    എപ്പോൾഎങ്ങനെ , എത്ര പ്രാവശ്യം ജപിക്കണം

  • @valsalakumari5721
    @valsalakumari5721 Жыл бұрын

    പാഹിമാം ഗുഹ പാഹിമാം പാഹിമാം. പാഹിമാം ഗുഹ പാഹിമാം പാഹിമാം. പഴണിമാമല ഷണ്മുഖ പാഹിമാം.. 🙏🏿🙏🏿🙏🏿🙏🏿

  • @shymalaamma2670

    @shymalaamma2670

    Жыл бұрын

    .

  • @pramodap4956
    @pramodap49562 жыл бұрын

    e manthram ethu samayathaanu chollendathu vilakku koluthi mathrame chollavu ennundo

  • @NeramOnline

    @NeramOnline

    2 жыл бұрын

    വിളക്ക് കൊളുത്തിവയ്ക്കാതെ ചൊല്ലിയാലും കുഴപ്പമൊന്നും ഇല്ല . ഭക്തിയും ഏകാഗ്രതയുമാണ് പ്രധാനം. പുതുമന മഹേശ്വരൻ നമ്പൂതിരി

  • @radhasasidharan2458

    @radhasasidharan2458

    Жыл бұрын

    Thirumeni ente makalude agraham pole ulla jobinu vendi prardhikane

  • @soumyayadhu
    @soumyayadhu Жыл бұрын

    ഞാൻ husband പിരിഞ്ഞിരിക്കുന്നു ഭഗവാനെ വിഷുവിനു പോലും ന്റെ ഏട്ടൻ എനിക്ക് കാണാൻ പറ്റിയില്ല

  • @mukeshe.m3006
    @mukeshe.m3006 Жыл бұрын

    PONNU MURUGA KATHOLANE BAGAVANE HARA HARO HARA HARA

  • @gireeshbabu6155
    @gireeshbabu61558 ай бұрын

    മുരുകാ

  • @suseelak4747
    @suseelak47477 ай бұрын

    ഈ ഗുരു പറഞ്ഞാൽ ആരാണ് അദ്ദേഹത്തെ എവിടെ കിട്ടും എനിക്ക് 8 ലക്ഷം തവണ മന്ത്രം ജപിക്കണം എന്നുണ്ട് എന്തു ചെയ്യും

  • @NeramOnline

    @NeramOnline

    7 ай бұрын

    സംശയ നിവാരണത്തിന് ബന്ധപ്പെടുക: തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി +91 09447020655

  • @sandhyasuresh46
    @sandhyasuresh462 ай бұрын

    👃👃👃👃

  • @mukeshe.m3006
    @mukeshe.m3006 Жыл бұрын

    PONNU MURUGA KATHOLANE HARA HARO HARA HARA

  • @vijaykb1127
    @vijaykb1127 Жыл бұрын

    ദിവസവും ചൊല്ലാൻ പറ്റിയ ശ്രീരാമ മന്ത്രം പറഞ്ഞു തരാമോ

  • @NeramOnline

    @NeramOnline

    Жыл бұрын

    ഓം രാം രാമായ നമഃ എന്നത് ശ്രീരാമന്റെ അതിലളിതമായ മന്ത്രമാണ്. ആർക്കും ഇത് ജപിക്കാം. - പുതുമന മഹേശ്വരൻ നമ്പൂതിരി, + 91 94470 20655

  • @reginalibu1756
    @reginalibu17562 жыл бұрын

    Ithu jepikkumpol non veg kazhikkaamo

  • @NeramOnline

    @NeramOnline

    2 жыл бұрын

    ഇല്ല

  • @arjunrameshbabu8664
    @arjunrameshbabu86642 жыл бұрын

    മുരുകനെ സിദ്ധി വരുത്താൻ എത്ര ജപിക്കണം

  • @NeramOnline

    @NeramOnline

    2 жыл бұрын

    സുബ്രഹ്മണ്യമന്ത്രം മന്ത്രസിദ്ധി വരുത്താൽ 8 ലക്ഷം തവണയാണ് ജപിക്കേണ്ടത്. ഇത് സ്വയം ജപിക്കരുത്. ഒരു ഗുരുവിന്റെ ഉപദേശ പ്രകാരമേ ചെയ്യാൻ പാടുള്ളു. - പുതുമന മഹേശ്വരൻ നമ്പൂതിരി

  • @manojkumar-he6ww

    @manojkumar-he6ww

    Жыл бұрын

    And honey Brian's wjyssie

  • @renjithravi6065
    @renjithravi60652 жыл бұрын

    ഓം ഗഡശൈലാധിവാസയാ നമഃ .ഇത് പറഞ്ഞാതിൽ തെറ്റ് ഉണ്ടോ സംശയം ?clear ചെയ്യതൽ നല്ലത്

  • @NeramOnline

    @NeramOnline

    2 жыл бұрын

    ഗന്ധശൈലാധിവാസായ നമഃ എന്നാണ് ശരി. തിരുമേനി ശരിയായിത്തന്നെയാണ് ഉപദേശിച്ചിരിക്കുന്നത്. അത് ശ്രദ്ധിക്കുക

  • @jineshps9960
    @jineshps9960 Жыл бұрын

    പ്രണയ സഭല്യ ത്തിനു പറ്റിയ മന്ത്രം വല്ലതും ഉണ്ടോ

  • @NeramOnline

    @NeramOnline

    Жыл бұрын

    kzread.info/dash/bejne/Z4B20Jaoo6rAlKQ.html

  • @PraveenKumar-nx8bm
    @PraveenKumar-nx8bm Жыл бұрын

    നമ്പർ തരണം

  • @NeramOnline

    @NeramOnline

    Жыл бұрын

    9447020655 പുതുമന മഹേശ്വരൻ നമ്പൂതിരി

  • @btsgamingff7508
    @btsgamingff75087 ай бұрын

    ഗായത്രി മന്ത്രം പലരീതിയി ഉണ്ടോ

  • @NeramOnline

    @NeramOnline

    7 ай бұрын

    ഋഗ്വേദമന്ത്രമാണ് ഗായത്രി. മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. ഇതിന് പുറമെ വിവിധ ദേവതകൾക്ക് വ്യത്യസ്തമായ ഗായത്രികളുണ്ട്.

  • @btsgamingff7508

    @btsgamingff7508

    7 ай бұрын

    @@NeramOnline മുരുകൻ ഗായത്രി മന്ത്രം വേറൊരു തീരുമേനി മറ്റൊരു രീതിയിൽ ആണ് പറഞ്ഞത്. അതാണ് ചോദിച്ചേ

  • @sajananpp9058
    @sajananpp9058 Жыл бұрын

    ഈ മന്ത്രങ്ങൾ ജപിക്കുമ്പോൾ വൃതം ആവശ്യമുണ്ടോ

  • @NeramOnline

    @NeramOnline

    Жыл бұрын

    94470 20655 പുതുമന മഹേശ്വരൻ നമ്പൂതിരി

  • @user-fb7cv4fu2v
    @user-fb7cv4fu2v Жыл бұрын

    തിരുമേനി എന്റെ മകൻ ഒരു പെൺകുട്ടിയെ പ്ലസ്‌ ടൂ വിനു പഠിച്ചു കൊണ്ടിരുന്നപ്പോൾ സ്നേഹിച്ചിരുന്നു ആ കുട്ടി അന്ന് 8ൽ പഠിക്കുകയായിരുന്നു ഇന്ന് അവനു 29വയസാണ് ഞാൻ ആ കുട്ടിയെ ഉപദേശിച്ചു ആ കുട്ടി ഇതിൽ നിന്നും പിന്തിരിഞ്ഞു കൊച്ചു കുട്ടികളല്ലേ തിരുമേനി അവന്റ മനസ്സിൽ ഇപ്പോഴു ആ കുട്ടി തന്നെ ആ കുട്ടിയോട് ഞാൻ ചോദിച്ചപ്പോൾ അതിന് താല്പര്യം ഇല്ല അവൻ വേറെ കല്യാണം കഴിക്കൂലാന്ന് വാശി ഞങൾ എന്ത് ചെയ്യട്ടു തിരുമേനി അവന്റ ഡേറ്റ് ഫ് ബർത്ത് 1993/നവംബർ 30വൈകിട്ടു 530മകയിരം അവന്റ മനസ് മാറുമോ തിരുമേനി അതിനു വേണ്ടി ഞാൻ എന്ത് ചെയ്യണം തിരുമേനി

  • @NeramOnline

    @NeramOnline

    Жыл бұрын

    നമുക്ക് എന്താണോ വേണ്ടത് അത് തരണേ എന്ന് മനസിരുത്തി ഭഗവാനോട് പ്രാർത്ഥിക്കണം. അധികം വൈകാതെ എല്ലാം ശരിയാകും. എന്ന് കരുതി അമിതമായി അതിലേക്ക് മനസ്സിനെ കൊണ്ടുപോയി വിഷമിക്കരുത്. ദുർവാശി, കടുംപിടുത്തം ഒന്നും പാടില്ല. നന്നായി പ്രാർത്ഥന നടത്തുക. നമുക്ക് എന്താണോ ഗുണകരം അല്ലെങ്കിൽ നല്ലത്, എന്താണോ അർഹത അത് ഭഗവാൻ തരുക തന്നെ ചെയ്യും. തീർച്ച. അതായത് ഭഗവാൻ നമുക്ക് ഉത്തമമായത് തരട്ടെ എന്ന് മനസിൽ കരുതിയാൽ മാത്രം മതിയെന്ന് സാരം. നിങ്ങളുടെ മകന് നല്ല വിവാഹ സിദ്ധി ലഭിക്കാനായി ഭഗവാനോട് പ്രാർത്ഥിക്കുന്നു. - പുതുമന മഹേശ്വരൻ നമ്പൂതിരി

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj Жыл бұрын

    തിരുമേനി....... ശബ്ദം വളരെ കുറവാണ് അതൊന്ന് ശ്രദ്ധിക്കണേ.....

  • @NeramOnline

    @NeramOnline

    Жыл бұрын

    ശ്രദ്ധിക്കാം

  • @mukeshe.m3006
    @mukeshe.m3006 Жыл бұрын

    Ponnu MURUGA katholane HARA HARO HARA HARA

  • @sarithagk4549
    @sarithagk45492 жыл бұрын

    🙏🙏🙏

  • @usharamanathan2466
    @usharamanathan2466 Жыл бұрын

    ശ്രീമുരുകാ കാത്തോളണേ

  • @radhamohan9150
    @radhamohan9150 Жыл бұрын

    🙏🙏

  • @indirak8897
    @indirak88972 жыл бұрын

    🙏🙏🙏🙏

  • @sabithasunil6165
    @sabithasunil61659 ай бұрын

    🙏🙏🙏🙏🙏

  • @lattusrittu5448
    @lattusrittu54484 ай бұрын

    🙏🙏🙏🙏🙏🙏🙏

  • @vijayalekshmid8089
    @vijayalekshmid80898 ай бұрын

    Om namo Velaudhaya

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui11 ай бұрын

    🙏🙏🙏

  • @RadhaKrishnan-oe3ul
    @RadhaKrishnan-oe3ul Жыл бұрын

    🙏🙏🙏

  • @radhamohan4034
    @radhamohan4034 Жыл бұрын

    🙏🙏🙏

  • @sandhyajyothish2021
    @sandhyajyothish2021 Жыл бұрын

    🙏🙏🙏

  • @ushavathivg9566
    @ushavathivg9566 Жыл бұрын

    🙏🙏🙏

  • @nidhiap7233
    @nidhiap72332 жыл бұрын

    🙏🙏🙏

Келесі