ഈ സ്തുതി ജപിക്കുന്നതിലൂടെ സർവൈശ്വര്യം , ശാന്തി വന്നുചേരും | Sree Sastha Sthuthi | Ayyappa Sthuthi

Музыка

Click Here to Subscribe Now goo.gl/6wu1s9
SUBSCRIBE OUR CHANNEL FOR NEW DEVOTIONAL SONGS [[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[[]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]]
Sree Sastha Sthuthi
Bhoothanatha Stotram
Ayyappa Devotional Song
Ayyappa Sthuthi Malayalam Lyrics
Ayyappa Stotram Malayalam
Sastha Stotram Malayalam
Lokaveeram Ayyappa Song
Most Popular Devotional Songs
Hindu Bhakthi Ganangal MP3
Mc Audios And Videos Devotional Songs
MC Audios And Videos
____________________________________________
Lyrics : Traditional
Music : M. G. Anil , P. D. Saigal
Singer : Madhubalakrishnan , Manoj Krishna
____________________________________________
malayalam bhakthi ganam # hindu devotional video songs # hindu devotional songs malayalam # mcaudios and videos #latest devotional songs
latest krishna devotional songs malayalam # latest krishna devotional songs # guruvayoorappan devotional songs # guruvayoorappan songs # guruvayoorappa suprabhatham # krishna songs malayalam yesudas # krishna songs malayalam chitra # guruvayoorappan hit songs # kesadipadam thozhunnen original # kanikanum neram kamalanethrante # pularan ezhara nazhigai p leela # ambadi thannilorunni # mazhamukilolivarnan gopalakrishnan # malayalam hindu devotional # radhika thilak devotional songs # malayalam hindu devotional songs latest # malayalam hindu devotional album songs # malayalam hindu devotional songs collection # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # radhika thilak songs # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam # krishna songs in malayalam # krishna bhajan # krishna songs # sree krishna song # sree krishna songs malayalam # sree krishna devotional songs malayalam # sree krishna devotional songs # sree krishna devotional songs malayalam by madhu balakrishnan # sree krishna devotional songs malayalam non stop # malayalam movie songs # madhu balakrishnan songs # madhu balakrishnan hits # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # krishna devotional songs malayalam # sree krishna # hindu # devotional # songs # guruvayoorappan songsmalayalam # guruvayoorappa suprabhatham # madhu balakrishnan devotional songs # madhu balakrishnan # madhu balakrishnan songs # acha ippol # acha ippol nammal irangiya mp3 # mg sreekumar devotional songs # mg sreekumar devotional songs malayalam # mg sreekumar krishna devotional songs # devotional songs # madhu balakrishnan devotional songs # madhu balakrishnan krishna devotional songs # narayanam bhaje narayanam # narayanam bhaje narayanam malayalam # narayanam bhaje narayanam chitra # narayanam bhaje narayanam bhaje # vaikom vijayalakshmi songs # vaikom vijayalakshmi devotional songs # vaikom vijayalakshmi guruvayur suprabhatham # sreekrishna sandhyanamam # p jayachandran # g venugopal # sujatha mohan # madhu balakrishnan # geetha govindam # geetha govindam ashtapadi # geetha govindam by ms subbulakshmi # geetha govindam malayalam _____________________________________________________

Пікірлер: 1 600

  • @satigopi5183
    @satigopi51832 жыл бұрын

    അയ്യപ്പ സ്വാമിയേ എന്റെ രണ്ടു മക്കളെയും കഷ്ടകാലം മാറ്റാൻ നമിക്കുന്നു 🌹🌹🌹🌹🌹🙏🙏

  • @indirabhaiamma4172
    @indirabhaiamma41724 ай бұрын

    എൻ്റെ കുഞ്ഞു മോ നുമായി.അയ്യപ്പാസന്നിധിയിൽ.വരണം. എന്ന്.വലിയ ആഗ്രഹം.അനുഗ്രഹിക്കേണമേ. ഭഗവാനെ. കൈ വിടാല്ലെ. സങ്കടങ്ങൾ.അറിയുന്നു. എന്ന്.വിശ്വസിക്കുന്നു.

  • @user-um9wt8qr2t
    @user-um9wt8qr2t10 күн бұрын

    എല്ലാപേരും സന്തോഷത്തോടെയും സമാദാനത്തോടെയും ജീവിക്കാൻ അനുഗ്രഹിക്കണേ അയ്യപ്പ സ്വാമിയെ 🙏🙏

  • @sujithav2726
    @sujithav27263 ай бұрын

    അയ്യപ്പാ മകൾക്ക് നന്നായ് പരീക്ഷ എഴുതാൻ കഴിയണെ അനുഗ്രഹിക്കണ അയുപ്പാ🙏🙏🙏

  • @user-dt4ez1hp1f
    @user-dt4ez1hp1f7 ай бұрын

    കഷ്ടതകൾ നീക്കി മനസിന് സന്തോഷവും സമാധാനവും ഉണ്ടാകണേ എന്റെ മണികണ്ഠസ്വാമി.....ശരണമയ്യപ്പ🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Жыл бұрын

    എന്റെ അയ്യാ പ്പാ സ്വാമി എന്റെ നാട്ടിലെ എല്ലാവരുടെയും കടങ്ങളും കഷ്ടപ്പാട് കളും ദുരിതങ്ങളും തീർത്ത് തരേണമേ സ്വാമി എന്നും അവിടുത്തെ പദ സേവചെയ്തു കൊള്ളാം 🙏എന്റെ അയ്യപ്പാ സ്വാമി 🙏🙏🙏🙏🙏🌹❤️

  • @harshakumarmilahainchamudi5046

    @harshakumarmilahainchamudi5046

    8 ай бұрын

    സ്വാമി ശരണം🌹🙏 എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചതിനും അയ്യപ്പ സ്വാമിയോട് അപേഷിച്ചതിനും നന്ദി. സ്വാമിയുടെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകുമാറാകട്ടെ!!! നന്മകൾ നേരുന്നു🌹🙏

  • @bhagathsing3919

    @bhagathsing3919

    5 ай бұрын

    ❤😊🎉

  • @santhakumarikg1755

    @santhakumarikg1755

    3 ай бұрын

    Sàràñàmàmà.msamiye

  • @rajeshwaripu7880

    @rajeshwaripu7880

    3 ай бұрын

    😊pp ​@@harshakumarmilahainchamudi5046

  • @deepajanardhanan595
    @deepajanardhanan59525 күн бұрын

    എന്റെ അയ്യപ്പ സ്വാമി 🙏🏼എന്തൊരു മനഃസമാദാനം ഇത് ചെല്ലുമ്പോൾ 🙏🏼🙏🏼❤️

  • @jayasreetk5948
    @jayasreetk594818 күн бұрын

    കേൾക്കുമ്പോൾ മനസ്സിന് നല്ല ശാന്തി ലഭിക്കുന്നുണ്ട്. ശ്രീ ധർമശാസ്താവേ നമഃ 🙏🙏

  • @anoopbabu5613
    @anoopbabu56132 жыл бұрын

    ഭഗവാനെ ശനിദോഷങ്ങളും നീക്കി ദാരിദ്ര്യവും കഷ്ടപ്പാടും ദുരിതങ്ങളും നീക്കി അനുഗ്രഹിക്കേണമേ ധർമശാസ്ത്താവെ

  • @tjcriminal7563

    @tjcriminal7563

    Жыл бұрын

    🙏🙏

  • @sheejaps3782

    @sheejaps3782

    Жыл бұрын

    🙏🙏🙏

  • @ranjithpn6296

    @ranjithpn6296

    7 ай бұрын

    🙏🙏🙏

  • @KumaranBathery

    @KumaranBathery

    5 ай бұрын

    ഓം ശ്രീ ധർമ്മശാസ്താ നമഃ സർവ്വ ശനിദോഷങ്ങളും ദുരിതങ്ങളും അകറ്റി ജീവിതത്തിൽ കുറച്ചു കാലം എങ്കിലും സന്തോഷം നൽകണേ !

  • @gokulpopzz4530
    @gokulpopzz45302 жыл бұрын

    അയ്യപ്പാ.ഞങ്ങൾക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ശാന്തിയും സമാധാനവും സന്തോഷവും ഐശ്വര്യവും സുഖവും വിദ്യയും ഭക്തിയും തന്ന് അനുഗ്രഹിക്കണേ ഭഗവാനേ.

  • @kuttappank3913

    @kuttappank3913

    Жыл бұрын

    Thadhasthu.

  • @sajinisachu126

    @sajinisachu126

    Жыл бұрын

    സ്വാമിയേ ശരണമയ്യപ്പാ 🙏🏻🙏🏻

  • @gokulpopzz4530

    @gokulpopzz4530

    Жыл бұрын

    @@kuttappank3913 🙏

  • @gokulpopzz4530

    @gokulpopzz4530

    Жыл бұрын

    @@sajinisachu126🙏

  • @swarnaManohar

    @swarnaManohar

    Жыл бұрын

    ശനിയാഴ്ച ഈ സ്തുതിഗീതം കേൾക്കുന്നതും ചൊല്ലുന്നതും അത്യുത്തമം തന്നെ... ശനീശ്വരനെ എന്നും നമിക്കുന്നു...... 🙏🙏🙏🙏🌹....

  • @SunilKumar-xw9rk
    @SunilKumar-xw9rk7 күн бұрын

    സ്വാമിയേ ശരണം അയ്യപ്പോ... 🙏ധ൪മ്മ ശാസ്താവേ ശരണമയ്യപ്പോ... 🙏 ഭൂലോക നാഥനെ ശരണമയ്യപ്പോ... 🙏 സർവ്വ തെറ്റുകൾക്കും മാപ്പു നൽകി ഞങ്ങളെ എല്ലാ ദുരിതങ്ങളിൽ നിന്നും കര കയറ്റി കാത്തു കൊള്ളണേ എന്റെ കലിയുഗവരദാ ... സ്വാമിയേ ശരണമയ്യപ്പോ ശരണമയ്യപ്പോ... 🪔🙏🙏🙏🙏🙏🪔🙏🙏🙏🙏🙏🪔

  • @rajeswariraji5750
    @rajeswariraji5750Ай бұрын

    🙏🏻 അയ്യപ്പ സ്വാമി മനസ്സിന് സ്വസ്ഥതയും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻 എന്റെ മകനെ ബാധിച്ചിരിക്കുന്ന ശനി ദോശങ്ങളെല്ലാം അകറ്റി ആയുരാരോഗ്യ ദൗത്യം കൊടുക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @radhugigi7421
    @radhugigi74214 ай бұрын

    എന്റെ അയ്യപ്പ സമാധാനം സന്തോഷം തരണേ എല്ലാം ബുദ്ധിമുട്ടുകളും മാറി നല്ല ജീവിത മാർഗം കാട്ടി തരണേ 🙏🙏

  • @masobhathanka2740
    @masobhathanka27407 ай бұрын

    ഭഗവാനെ അവിടത്തെ അനുഗ്രഹം എപ്പോഴും ഞങ്ങളിൽ ഉണ്ടാകണമേ സ്വാമിയേ ശരണമയ്യപ്പാ

  • @prasannamohan4581
    @prasannamohan458125 күн бұрын

    ഇനി യും സ്വാമി യേവന്നുകാണാനുള്ളഭാഗ്യംതരണേഭഗവാനേ

  • @sugathaputhiyottilmeethal5938
    @sugathaputhiyottilmeethal5938 Жыл бұрын

    അയ്യപ്പാ കാത്തോളണേ എല്ലാ തെറ്റു കുറ്റ ങ്ങളും പൊറുത്തു മാപ്പ് തരണേ ഭഗവാനേ എന്റെ മോന്റെ കൈകാ ലുകൾക്ക് ശക്തി കൊടുക്കണേ അവനെ പൂർണ ആരോഗ്യവാ നാക്കി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vinuviswas78901
    @vinuviswas789017 ай бұрын

    ഭഗവാനെ ശനിദോഷങ്ങളും നീക്കി ദാരിദ്ര്യവും കഷ്ടപ്പാടും ദുരിതങ്ങളും നീക്കി അനുഗ്രഹിക്കേണമേ സ്വാമിയേ ശണമയ്യപ്പാ 🙏🙏🙏

  • @indirak8897
    @indirak8897 Жыл бұрын

    ഭഗവാനേ എല്ലാ ശനിദോഷങളും തീർത്ത് അനുഗ്രഹിക്കണം,അയ്യപ്പ ശരണം 🙏🙏🙏❤️

  • @RajeshRajesh-k8o
    @RajeshRajesh-k8o6 күн бұрын

    ഭൂതനാഥ സദാനന്ദ സർവ്വ ഭൂത ദയാ പരാ രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോ നമഃ ഈ മന്ത്രം എപ്പോഴും ചൊല്ലുക എല്ലാവർക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും; സ്വാമി ശരണം

  • @mernakumari63
    @mernakumari634 ай бұрын

    എൻ്റെ അയ്യപ്പാ എൻ്റെ മകൻ്റെ ജോലിയും വിവാഹവും എത്രയം പെട്ടെന്ന് ശരിയാകണേ എൻ്റെ അനന്തുവിൻ്റെ ബുദ്ധിമാന്ദ്യം മാററി കൊടുക്കേണ അയ്യപ്പാ

  • @geethaashokan304
    @geethaashokan3042 жыл бұрын

    🙏🙏 എന്റെ അയ്യപ്പ സ്വാമി ഞങളുടെ എല്ലാ സങ്കടകളും മാറ്റി തരണേ, ഞങ്ങളെ കാത്തു കൊള്ളണമേ ഭഗവാനെ 🙏🙏

  • @aluvasimplevoice6958
    @aluvasimplevoice69587 ай бұрын

    ഈ ശ്ലോകത്തിൽ നിന്നങ്കിലും ആ പരസ്യം ഒന്ന മറ്റായിരിന്നു

  • @RajeshRajesh-k8o
    @RajeshRajesh-k8o5 күн бұрын

    എൻ്റെ ശിഷ്ഠ കാലം അങ്ങയെ സേവിയ്ക്കാനുള്ള അനുഗ്രഹം തരേണമേ അ യ്യപ്പാ; സ്വാമിയേ ശരണമയ്യപ്പ

  • @prasannamohan4581
    @prasannamohan458125 күн бұрын

    കലിയുഗവരദസ്വാമിയേ ശരണം അയ്യപ്പാ

  • @GK-ti6kk
    @GK-ti6kk Жыл бұрын

    സ്വാമിയേ ശരണം അയ്യപ്പാ.... അയ്യപ്പ സ്വാമി എല്ലാരേം അനുഗ്രഹിക്കട്ടെ 🙏🏻

  • @radhasivaramapillai2035
    @radhasivaramapillai20352 жыл бұрын

    എന്റെ അയ്യപ്പാസ്വാമീ.... ഭഗവാനെ... എന്റെ കുഞ്ഞുങ്ങൾക്ക് യാതൊരു ആപത്തും വരാതെ കാതുരക്ഷിക്കണേ... ഭഗവാനെ.. മനസ്സമാധാനം തരണേ.. രോഗദുരിതങ്ങളിൽ നിന്ന് മോചനം തരണേ... ശനിദേവന്റെ ദൃഷ്ടി ദോഷത്തിൽ നിന്നും കാത്തുരക്ഷിക്കണേ.. സ്വാമീ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @rajisaras1426

    @rajisaras1426

    Жыл бұрын

    🙏

  • @rajisaras1426

    @rajisaras1426

    Жыл бұрын

    🙏🙏🙏

  • @aiswaryaku1666
    @aiswaryaku16663 ай бұрын

    ശനി ദോഷം മാറ്റിത്തരേണമേ അയ്യപ്പ സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏❤

  • @Gopi-vr1bh
    @Gopi-vr1bh3 күн бұрын

    ഗോപി ചോതി അയ്യപ്പഭഗവാനെ ധർമ്മശാസ താ വെ എന്നേയും കുടുബത്തേയും രക്ഷിക്കണേ കലിയുഗ വരധേഗാഹചോതി

  • @praveenapillai579
    @praveenapillai579 Жыл бұрын

    അയ്യപ്പ വീട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള പിന്നെ അമ്മ യുടെ കാലിൽ മരവിപ് എന്റെ കലുകൾ ബലം തരണ 🙏🙏🙏🙏

  • @surendrankr2382
    @surendrankr2382 Жыл бұрын

    സ്വാമിയേ ശരണമയ്യപ്പാ🙏🌺 മണികണ്ഠ സ്വാമി സ്തുതി മനോഹരം ശ്രവണാനന്ദകരം മോക്ഷദായകം🙏👌🥰🌺

  • @masobhathanka2740
    @masobhathanka274018 сағат бұрын

    ഭഗവാനെ എൻ്റെ കുഞ്ഞിന് ജോലി ലഭിക്കുവാനും വിവാഹം നടക്കുവാനും അനുഗ്രഹിക്കണേ

  • @gokulpopzz4530
    @gokulpopzz45304 күн бұрын

    എന്റെ അയ്യപ്പാ എന്റെ ഭർത്താവിനും മക്കൾക്കും എനിക്കും ആയുരാരോഗ്യ സൗഖ്യങ്ങളും നല്ല സമാധാനവും സന്തോഷവും ഐശ്വര്യങ്ങളും ജീവിതത്തിൽ ഉടനീളം ഉണ്ടാകണേ. മക്കൾ നന്നായി പഠിച്ച് നല്ലൊരു ജോലി വാങ്ങാനുള്ള ഭാഗ്യം കൊടുത്തു അനുഗ്രഹിക്കണേ ഭഗവാനെ. നിന്റെ ഒരു നോട്ടവും കരുതലും എപ്പോഴും ഞങ്ങളിൽ ഉണ്ടായിരിക്കണേ. എന്റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും ആയുരാരോഗ്യ സൗഖ്യം നൽകണേ.

  • @vighneshmuthu4950
    @vighneshmuthu49503 ай бұрын

    കണ്ണടച്ച് ഈ കീർത്തനം കേ ട്ടിരിക്കാൻ എന്താ ഒരു സുഖം ഈ കീർത്തനം ഉണ്ടാക്കിയ ആളെയും പാടിയവർക്കും അതിലുപരി അയ്യപ്പാസ്വാമിക്കും എന്റെ സന്തോഷം അറിയിക്കുന്നു ❤

  • @vishnunathlatha6166
    @vishnunathlatha6166 Жыл бұрын

    ശാസ്താ സ്തുതി കേട്ടപ്പോൾ മനസിന്‌ ഒരു സമാധാനവും സന്തോഷവും. ആവർത്തിച്ചു കേട്ടു.. സ്വാമിയേ ശരണമയ്യപ്പ.,..... 🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌼🌹🌿🌹🌼🌹🌿🌼🌹🌿🌼🌹

  • @sarojinim.k7326

    @sarojinim.k7326

    7 ай бұрын

    ധർമശാസ്ത്താവെ ശരണമയ്യപ്പ എല്ലാവരെയും കാത്തു കൊള്ളണമേ ഭഗവാനെ 🙏🙏🙏🙏🙏

  • @rajasekharannair3246

    @rajasekharannair3246

    2 ай бұрын

    🙏🙏🙏

  • @radhapillai8197
    @radhapillai81974 ай бұрын

    സ്വാമിയേ ശരണം അയ്യപ്പാ ശരണം അയ്യപ്പാ ശരണം അയ്യപ്പാ സ്വാമി ശരണം ❤❤❤❤

  • @user-um9wt8qr2t
    @user-um9wt8qr2t10 күн бұрын

    അയ്യപ്പാ ഈ പ്രപഞ്ചത്തെ കാത്തുകൊള്ളണമേ 🙏

  • @arjun1319
    @arjun13199 ай бұрын

    സ്വാമിയേ ശരണം എന്റെ ശനി ദോഷം മാറ്റി തരണേ ദേവ ന്റെ മക്കൾക്കു നല്ല ജീവിതം കൊടുക്കണേ ദേവ പേരക്കുട്ടികളെ രക്ഷിക്കണേ സ്വാമി ശരണം അയ്യപ്പ ശരണം

  • @k.r.ajayakumar1711
    @k.r.ajayakumar17117 ай бұрын

    സ്വാമി ശരണം പൊന്നയ്യപ്പാ. എന്റെ അയ്യപ്പൻ എൻറെ ദുഃഖം മാറ്റി തരണം

  • @user-ey2wn4ou2d
    @user-ey2wn4ou2d2 ай бұрын

    അയ്യപ്പാ ഭഗവാനെ..... 🙏🌸 എന്നെയും ഭർത്താവിനെയും സഹോദരങ്ങളെയും കുഞ്ഞുങ്ങളെയുംശനി ദോഷത്തിൽ നിന്നും സകല ദുരിതങ്ങളിൽ നിന്നും പ്രേഫോ.... ഭഗവാനെ അയ്യപ്പാ രക്ഷികണേ... 🙏🙏🙏🌺🌸🌹

  • @user-wz4ss5lx6b
    @user-wz4ss5lx6bАй бұрын

    എൻ്റെ അയ്യപ്പാ മോൻ്റെ ശനി ദോഷം മാറ്റിത്തരണേ ജോലിയിൽ ഉയർച്ച കൊടുക്കുന്നേ❤🙏🕉️🙏🙏🙏🙏🙏🙏🙏

  • @remyaremya3242
    @remyaremya32422 жыл бұрын

    നല്ല പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി ഇത് എത്ര തവണ കേട്ടാലും സന്തോഷം. അല്ലെ കൂട്ടുകാരെ ഭഗവാനെ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @remyaremya3242

    @remyaremya3242

    2 жыл бұрын

    Comments plz🙏

  • @sajeevc4146

    @sajeevc4146

    2 жыл бұрын

    🙏

  • @dhanyav7799

    @dhanyav7799

    Жыл бұрын

    🙏🙏🙏

  • @user-qn3im5do6h

    @user-qn3im5do6h

    Ай бұрын

    Ithe keerthana pusthakathil ullathane

  • @ManoMano-fw9ki

    @ManoMano-fw9ki

    11 күн бұрын

    Om. Dharmma. Sasthae. Namah🙏🙏🙏

  • @anjumohanan1082
    @anjumohanan1082 Жыл бұрын

    🙏സ്വാമിയേ ശരണമയ്യപ്പ 🙏എല്ലാ ദോഷങ്ങളും തടസവും മാറ്റിത്തന്നേക്കണേ 🙏🙏🙏

  • @Ishaaa-hy7rc
    @Ishaaa-hy7rc7 ай бұрын

    സ്വാമിയേ. ശരണമയ്യപ്പ. കഷ്‌ടപാടും. ദുരിതവു. മാറ്റണെ. അയ്യപ്പ.

  • @sushamasushama9946
    @sushamasushama99464 күн бұрын

    അയ്യപ്പാ എന്റെ കുടുംപ്പാത്തിലുള്ള എല്ലാ ശനി ദോഷങ്ങളും അകറ്റി കാത്തു kollaneenttebhagavane

  • @kunjumonkrishnan5941
    @kunjumonkrishnan59412 жыл бұрын

    ഭഗവാനെ എന്റെ സർവ ശനിദോഷങ്ങളും നീക്കി ദാരിദ്ര്യവും കഷ്ടപ്പാടും ദുരിതങ്ങളും നീക്കി അനുഗ്രഹിക്കേണമേ ധർമശാസ്ത്താവെ നല്ല ശമ്പളത്തിൽ ഒരു ജോലി എത്രയും പെട്ടെന്ന് ശരിയാക്കി തരേണമേ 🙏🙏🙏🙏🙏

  • @sunitharenju1073

    @sunitharenju1073

    2 жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @radhasnair1610

    @radhasnair1610

    2 жыл бұрын

    Hi devu kutty Malayalam

  • @s4lifestyle643

    @s4lifestyle643

    Жыл бұрын

    🙏🙏🙏

  • @chandrikacc5595
    @chandrikacc5595 Жыл бұрын

    അയ്യപ്പ ശനിശ്വര കലിയുഗ വരദ അനുഗ്രഹിക്കണെ ഭഗവാനെ 🙏🙏🙏🙏🙏🌹🙏🙏🙏🙏🙏

  • @gopakumarannagappan8943

    @gopakumarannagappan8943

    Жыл бұрын

    Ayyappa Sabarigireesa Njangale Rekshikane Swami ye Sarsnamayyapa

  • @anaghasuresh2989
    @anaghasuresh298918 күн бұрын

    ലോകം മുഴുവനും സമാധാനം ഉണ്ടാകണേ 🙏🏽ഒരു രാജ്യത്തും യുദ്ധം ഒന്നും ഉണ്ടാകാതെ കാത്തു കൊള്ളണമേ.. പിഞ്ചു കുഞ്ഞുങ്ങളടക്കം എത്ര ജനങ്ങളാണ് വിഷമിക്കുന്നത്.. എല്ലാരുടെയും സങ്കടങ്ങളും ദുരിതങ്ങളും മാറ്റി കൊടുക്കണമേ 🙏🏽സ്വാമിയേ ശരണമയ്യപ്പ 🙏🏽🙏🏽

  • @anishk.m238
    @anishk.m2383 ай бұрын

    Swamiye ശരണം ayyappa. ശനി ദോഷമൊക്കഅകറ്റി sarvayurogya സുഖവും ഐശ്വര്യ vum. സർവ്വ ക്ലേശങ്ങളും അകറ്റി തരേണമേ. സ്വാമിയേ തെറ്റു കുറ്റങ്ങളൊക്കെ പൊറുത്തു മാപ്പ് തരേണമേ. ഭഗവാനെ koode undavaname

  • @arunakumartk4943
    @arunakumartk4943 Жыл бұрын

    ശനിദോഷങ്ങൾ മാത്രമല്ല, സകല ഗ്രഹദോഷങ്ങളും, ഗ്രഹപ്പിഴകളും, സർപ്പദോഷങ്ങളും, അകറ്റുവാൻ ശ്രീഭൂതനാഥനായ അവിടുന്നു തന്നെ തുണ സ്വാമിയേ.... ശരണമയ്യപ്പാ..

  • @anilkumarpnanilkumar7027
    @anilkumarpnanilkumar7027 Жыл бұрын

    ജീവിതത്തിൽ മനസ്സമാധാനം കൈവരുത്തിത്തരുമാറാകണേ ശനീശ്വരനെ സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏

  • @user-pp6gy6st6i

    @user-pp6gy6st6i

    7 ай бұрын

    Entayyappaswami saranam bhagavane, kaliyugavarada swami kodi pranam 16:33

  • @user-pp6gy6st6i

    @user-pp6gy6st6i

    7 ай бұрын

    Bhagsvane aviduthe poonkavanathe manasil kandanu adiyan puthiya veedinu namakaranam chythathu. Avidunnu ellam subhamakitharum ennulla uracha viswasam adiyanundu, entayyappadwamiye saranam 21:55

  • @binduvarghese9110
    @binduvarghese91104 ай бұрын

    🙏🙏🙏 ഭഗവാനെ ഞങ്ങളുടെ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും മാറ്റി തരണമേ..🙏🙏🙏🙏🙏

  • @sarathvs439
    @sarathvs4393 ай бұрын

    " സ്വാമിയേശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ ശ്രീ ധർമ്മ ശാസ്താ അയ്യപ്പസ്വാമി എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യo നൽകി അനുഗ്രഹിക്കണേ🙏🙏🙏🙏🙏"

  • @sunithabaiju3529
    @sunithabaiju35292 жыл бұрын

    അയ്യപ്പാസ്വാമി ഞങ്ങളെ കാത്തു കൊള്ളണമേ, അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @valsammapk7882
    @valsammapk7882 Жыл бұрын

    അയ്യപ്പ സ്വാമി എനിക്കും എന്റെ മക്കൾക്കും അവരുടെ കുടുംബത്തിനും മനസിനും ശരീരത്തിനും ആരോഗ്യം തന്നു കാത്തു രക്ഷിക്കണേ ഭഗവാനെ... 🙏🙏🙏

  • @prameelachandran5207

    @prameelachandran5207

    Жыл бұрын

    അയ്യപ്പ സ്വാമി എന്നേയുo എന്റെ മക്കളേയും കുഞ്ഞുങ്ങളേയും കാത്തു രക്ഷിക്കണേ.

  • @kochanujathyvk4891
    @kochanujathyvk48915 ай бұрын

    സ്വാമിയേ ശരണമയ്യപ്പാ എല്ലാ സങ്കടങ്ങളും തീർത്തു രക്ഷിക്കണേ

  • @user-pz7tt1kc8t
    @user-pz7tt1kc8t2 ай бұрын

    എൻ്റെ അയ്യപ്പ സ്വാമിയേ ശരണം ഞങ്ങളെ രക്ഷിക്കണേ ഞങ്ങളെ - സാമ്പത്തിക പ്രശ്നങ്ങൾ നീക്കി തരേണമേ സുനിൽകുമാർ ചതയം, പ്രീത തിരുവാതിര

  • @geethabalankai4290
    @geethabalankai42903 жыл бұрын

    സ്വാമിയേ ശരണം 🙏🙏🙏എന്റെമകൻ ന്റ കാ ലി ന് ഭലം കൊ ടു കൊ ടു ക nm

  • @sreekumarjini2923

    @sreekumarjini2923

    2 жыл бұрын

    അയ്യപ്പൻ അനുഗ്രഹിക്കും

  • @Ambulance.merisj

    @Ambulance.merisj

    2 жыл бұрын

    🤚🕉

  • @ushaajikumar4008

    @ushaajikumar4008

    2 жыл бұрын

    പൊന്നു പതിനെട്ടാം പടി ചവുട്ടിച്ചു ഒരു ആൾ രൂപം വാങ്ങി നേർച്ചയും നൽകു 🕉️🕉️

  • @latharajraj3353
    @latharajraj3353 Жыл бұрын

    സ്വാമിയേ എല്ലാരെയു കാത്തോണേ ഭഗവാനെ, രക്ഷക 🙏🤗🗺️

  • @sunuachuadhi
    @sunuachuadhi2 ай бұрын

    എന്റെ അയ്യപ്പ മോന് നന്നായി പഠിക്കാനുള്ള മനസ്സ് തോന്നിപ്പിക്കണമേ 🙏കുടുംബത്തിലെ കടങ്ങളും ദോഷങ്ങളും മാറ്റി തരണമേ 🙏

  • @user-hv8hh8lt6p
    @user-hv8hh8lt6p2 ай бұрын

    എന്റെ അയ്യപ്പാ കാത്തു രക്ഷിക്കണേ

  • @rayiramparambath6305
    @rayiramparambath63052 жыл бұрын

    Swamiye saranam ayyappan,swamiye saranam ayyappa swamiye saranam ayyappan,swamiye saranam ayyappa,swamiye saranam ayyappan,swamiye saranam ayyappan,swamiye saranam ayyappan,swamiye saranam ayyappan,swMiye saranam ayyappan,swamiye saranam ayyappan,swamiye saranam ayyappan,swamiye saranam ayyappan,swamiye saranam ayyappan,swamiye saranam ayyappan,swMiye saranam ayyappan,swamiye saranam ayyappan,swamiye saranam ayyappan,swamiye saranam ayyappan,swamiye saranam ayyappa,swamiye saranam ayyappan,swMiye saranam ayyappaa

  • @rakhiparvathynair7571
    @rakhiparvathynair7571 Жыл бұрын

    സ്വാമിയേ ശരണമയ്യപ്പ 🙏 കാത്തു കൊള്ളണമേ 🙏

  • @sreekuttysreekutty3954
    @sreekuttysreekutty3954Ай бұрын

    സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏

  • @praveenapillai579
    @praveenapillai5792 жыл бұрын

    എന്റെ അയ്യപ്പ എന്നെ ഒന് പിടിച്ചു കില് എനിക്ക് നടക്കൻ ആവണ 🙏🙏🙏🙏😢😢😢എന്റെ കൊച്ചു ലെ നടക്ത താ എന്നെ നടത്തി തന്നു ഇപ്പോൾ കുറച്ചു പ്രായം ആയപ്പോൾ കലുകൾ ബലം കുറവ് ആയി അത് മാറ്റി എന്നെ നടത്തി താ അയ്യപ്പ 🙏🙏🙏🙏😢

  • @prasannasuresh8918
    @prasannasuresh891810 ай бұрын

    ഞങ്ങളുടെ കുടുംബത്തെ എന്നും ഒത്തൊരുമയോടെ കൊണ്ടുപോകണേ എന്റെ അയ്യപ്പാ ഞങ്ങളുടെ എല്ലാ കടങ്ങളും വീട്ടി തരാനുള്ള അനുഗ്രഹം ഉണ്ടാക്കി തരണേ 🙏🙏🙏🙏🙏🙏🙏 എന്റെ സ്വാമികാത്തുരക്ഷിക്കണേ🙏🙏🙏🙏

  • @beenagnair5074
    @beenagnair50742 жыл бұрын

    ഭഗവാനേ ആർക്കും അസുഖം ഒന്നും വരല്ലേ 🙏🙏🙏🙏🙏🙏🙏🙏

  • @pradeepkumar-pp2ke
    @pradeepkumar-pp2ke25 күн бұрын

    സ്വാമിയേ ശരണമയ്യപ്പ തത്വമസി ലോകാ സമസ്ത സുഖിനോ ഭവന്തു:

  • @leelamanykm1173
    @leelamanykm11734 ай бұрын

    സ്വാമിയേ........ശരണം അയ്യപ്പാ ! ഹരിഹരസുതനേ! ശരണമയ്യപ്പാ.!🙏🙏🙏🌿🌹

  • @rajisaras1426
    @rajisaras1426 Жыл бұрын

    ദിനങ്ങൾ കഴിയുന്തോറും സ്വാമി നിന്നിൽ പ്രതീക്ഷ മാത്രം സഹായിക്കണേ 🙏

  • @SINIMOLCT-uq8bp
    @SINIMOLCT-uq8bp8 ай бұрын

    അയ്യപ്പ സ്വാമി '' ''എൻ്റെ 'എല്ലാ കടങ്ങളും തീർത്ത് സമ്പത്തും സമാധാനവും പൂർണ്ണ ആരോഗ്യത്തോടെ ജോലി ചെയ്യാനും മക്കൾ പഠിച്ച് നല്ല ജോലി കിട്ടി നല്ലനിലയിൽ ജീവിക്കാനുമുള്ള അനുഗ്രഹം തരണമേ

  • @praveenapillai579
    @praveenapillai57911 ай бұрын

    ഭഗവാനെ ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻പിന്നെ ധൻവി മോൾ യുടെ വാശി മാറ്റി കൊടുകണ 🙏🏻🙏🏻🙏🏻

  • @rajeeshdeepika926
    @rajeeshdeepika9262 жыл бұрын

    എന്റെ ജോലി വേഗം ശരിയാകണേ ദേവാ ശനി ദോഷവും മാറ്റി തരണം അയ്യപ്പാ

  • @minisunil4856
    @minisunil4856 Жыл бұрын

    ഭഗവാനെ ശനി ദോഷം മാറ്റി അനുഗ്രഹിക്കണേ🙏🙏🙏🙏

  • @praveenapillai579
    @praveenapillai57910 ай бұрын

    ഭഗവാനെ 🙏🏻ഇ വിട്ടിൽ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻പിന്നെ കുട്ടികൾ ക്ക് അസുഖം വരുത്തല്ലേ 🙏🏻എന്റെ ശരീരത്തിൽ അസ്സസ്തകൾ, കാലുകൾ മുട്ട് മൊതല് ബലം തന്നു നടത്തി തായോ 🙏🏻🙏🏻🙏🏻അമ്മ യുടെ മുട്ട് ഉണക് ആക്കി കൊടുകാണ🙏🏻🙏🏻🙏🏻🙏🏻

  • @praveenapillai5609
    @praveenapillai56094 ай бұрын

    ഭഗവാനെ 🙏ഇവിടെ ഉള്ള എല്ലാം പ്രശ്നം മാറ്റി തായോ 🙏🙏🙏അമ്മ ക്ക് അസുഖം വരുത്തല്ലേ കാലുകൾ ക്ക് ബലം കൊടുകണ🙏🙏🙏ഇവിടെ എല്ലാം വരെയും കാത്തുകുള്ള 🙏🙏🙏

  • @krishnanambily5
    @krishnanambily5 Жыл бұрын

    ഭൂത നാഥ സദാനന്ദ ,സർവ്വ ഭൂത ദയാപര, രക്ഷ രക്ഷ മഹാബാഹോ,ശാസ്ത്രേ, തുഭ്യം, നമോ നമഃ, സ്വാമിയേ ശരണമയ്യപ്പ

  • @samiklr6707
    @samiklr67072 жыл бұрын

    കലിയുക വരതൻ സർവരേയും അനുഗ്രഹിക്കട്ടെ

  • @surekhajayan844

    @surekhajayan844

    Жыл бұрын

    Swamiye anugrahikkane...

  • @masobhathanka2740
    @masobhathanka27408 ай бұрын

    അയ്യപ്പാ സ്വാമി ശനിദോഷങ്ങൾ എല്ലാം അകറ്റിഞz

  • @praveenapillai5609
    @praveenapillai56095 ай бұрын

    ഭഗവാനെ 🙏എന്റെ എല്ലാം വിഷമതിന്നു ഒരു പരിഹാരം കാണിച്ചു തരണ 🙏🙏🙏ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🙏🙏

  • @anoopm.r6044
    @anoopm.r6044 Жыл бұрын

    സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏

  • @deepthisajeev385
    @deepthisajeev3852 жыл бұрын

    ഭഗവാനെ സർവ ദോഷങ്ങളും നീക്കി ദാരിദ്ര്യവും കഷ്ടപ്പാടും ദുരിതങ്ങളും നീക്കി അനുഗ്രഹിക്കേണമേ

  • @user-yq8xg1cu7p
    @user-yq8xg1cu7p2 ай бұрын

    സ്വാമിയെ ശരണം അയ്യപ്പ🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @praveenapillai5609
    @praveenapillai56094 күн бұрын

    ഭഗവാനെ 🙏🏻ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻🙏🏻എനിക്ക് ഇന്ന് ഉള്ള ശരീരത്തിൽ ത്തിന്റെ അസ്സസ്തകൾ മാറ്റി തായോ 🙏🏻🙏🏻🙏🏻

  • @nirmalakumari1606
    @nirmalakumari16066 ай бұрын

    നല്ല കീർത്തനം എന്റെ ദുരിതങ്ങൾ മാറ്റിത്തരേണമേ ഭഗവാനെ അയ്യപ്പ സ്വാമി

  • @mcaudiosdevotionalsongs

    @mcaudiosdevotionalsongs

    6 ай бұрын

    Thanks for the support.Please share to all friends and family

  • @mrprabhakar9638
    @mrprabhakar9638 Жыл бұрын

    സ്വാമിയേ ശരണമയ്യപ്പാ - ഭഗവാനെ അസുഖങ്ങൾ എല്ലാം മാറ്റി മല ചവിട്ടാനുള്ള ആഗ്രഹം സാധിച്ചു തരണേ - ഭഗവാനെ. -

  • @SureshMenon-jn5hj
    @SureshMenon-jn5hj2 ай бұрын

    🙏🙏🙏സാമിയെ ശരണം അയ്യപ്പ 🙏🙏 ലോകസമസ്ഥ സുഗിനൊ ഭവന്തു 🙏🙏🙏🌹🌹🌹

  • @jayasreepm9247
    @jayasreepm9247 Жыл бұрын

    ഹരി harasudanaandachithanayy appa സ്വാമി യെ നമഃ സ്വാമിയേ ശരണമയ്യപ്പ.

  • @sudheeshsudhi2114
    @sudheeshsudhi21142 жыл бұрын

    സ്വാമിയേ ശരണം അയ്യപ്പ 🙏🙏

  • @geethapgeethap3347
    @geethapgeethap33472 жыл бұрын

    ഭഗവാനെ എൻറെ മകനും അവൻ പഠിച്ച ജോലി കിട്ടാൻ ഞാൻ പ്രാർഥിക്കുന്നു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @neenaswami554
    @neenaswami5543 ай бұрын

    എൻ്റെ ഭർത്താവിൻ്റെ അസുഖം മാറ്റീ തരണേ ഭഗവാനേ🙏🙏

  • @praveenapillai579
    @praveenapillai579 Жыл бұрын

    ഭഗവാനെ അനിയത്തി യുടെ കഴ്ത്, നടവ് ഭഗത് വേദന മാറ്റി കൊടുകാണ പിന്നെ വീട്ടിൽ ഉള്ള എല്ലാം വരെ കാത്തുകുള്ള എന്റെ കാലുകൾ ക്ക് ശക്തി തന്നു നിലത്ത് കാലുകൾ കുത്തി നടക്കാൻ പറ്റണ 🙏🙏🙏🙏🙏😢😢എനിക്ക് ഒരു വഴി ഇല്ല ഭഗവാനെ 🙏

  • @praveenapillai579
    @praveenapillai579 Жыл бұрын

    അയ്യപ്പാ 🙏🙏🙏🙏🙏🙏🙏എന്റെ കാലുകൾ ശക്തി താ 🙏

  • @ajithasuresh9592
    @ajithasuresh95922 жыл бұрын

    സ്വാമിയേ ശരണമയ്യപ്പ ഹരിഹരസുതനെ ശരണമയ്യപ്പ 🌹🌹🌹🙏🙏🙏

  • @rajisaras1426

    @rajisaras1426

    2 жыл бұрын

    🙏🙏🙏

  • @kumarivijayakumar117
    @kumarivijayakumar1172 ай бұрын

    സ്വാമിയേ ശരണമയ്യപ്പാ ❤

  • @sujithav2726
    @sujithav27262 ай бұрын

    അയ്യപ്പാ ഈ ഭക്തയെ ഒന്ന് ഭഗവാന്റെ സന്ധി തീയിൽ എത്തിക്കുമോ ഈ വർഷം, മോന്റെ കൂടെ🙏🙏🙏

  • @valsalak3339
    @valsalak33392 жыл бұрын

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏ഈ വർഷമെങ്കിലും അവിടുത്തെ ദർശനം സാധിപ്പിക്കണേ 🙏🙏🙏സ്വാമി

  • @bindhumolp3961
    @bindhumolp39613 жыл бұрын

    സ്വാമിയേ ശരണമയ്യപ്പാ...🙏🙏🙏🙏🙏

  • @user-ey2wn4ou2d
    @user-ey2wn4ou2d2 ай бұрын

    ലോകസംസ്ഥാസുഗിനോഭവന്ത് 🙏🙏🙏🌸🌺🌹 ഭഗവാനെ അയ്യപ്പാ...... 🙏🙏🙏🌺🌺🌺🌸🌸🌹🌹🌹🌸

  • @sankarant9489
    @sankarant94897 ай бұрын

    സ്വാമിയേ ശരണമയ്യപ്പ

  • @valsalavijayan6900
    @valsalavijayan69002 жыл бұрын

    ഭഗവാനെ കൂടെ കാണണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹👏👏👏👏👏👏

  • @sumeshvs9678

    @sumeshvs9678

    Жыл бұрын

    Ayyappa rashikkane

Келесі