പണത്തിന് ആവശ്യം ഉള്ളപ്പോൾ, മനസ്സിൽലെ ആഗ്രഹം നടക്കാനും ഇത് ഒരു തവണ കേൾക്കൂ...ഉടനടി ഫലം കിട്ടും!!

Пікірлер: 1 000

  • @sujathaksivaraman3368
    @sujathaksivaraman33684 ай бұрын

    അമ്മേ ഞങ്ങടെ വീട്ടിലെ എല്ലാ കടങ്ങളും വീടാൻ ഞങ്ങളെ സഹായിക്കണേ എന്റെ മക്കളുടെ എല്ലാകടബാദ്യതകൾ മാറ്റിതരണേ അമ്മേ 🙏🙏🙏🙏🙏

  • @SasiKumarpr-zi5ix

    @SasiKumarpr-zi5ix

    12 күн бұрын

    🙏🙏🙏🙏🙏🙏🙏

  • @user-ue1fo3xw4k
    @user-ue1fo3xw4k4 ай бұрын

    അമ്മേ ദേവി വരാഹി അമ്മേ എന്റെ ജീവിതത്തിൽ . കഷ്ടപാടും ദുരിദവും മാറ്റി നല്ല സന്തോഷവും സമാധാനവും തരണേ അമ്മേ വരാഹി ദേവീ

  • @user-ts4oj8th5u

    @user-ts4oj8th5u

    3 ай бұрын

    Vicharicha , കാര്ര്യം, നടക്കും എന്നവിശ്വാസമുണ്ട് എന്റെ അമ്മ നടത്തിത്തരും, എല്ലാകാര്യാവും അമ്മക്ക് അറിയാം,, പദ്മവതി,76, വയസ്സ്, ഒരുപാട് കാര്യങ്ങൾ, കടങ്ങൾ, വീടാനുണ്ട്, എന്നും പ്രാർത്ഥിക്കുന്നു, എല്ലാം, അമ്മയിൽ, സമർപ്പിക്കുന്നു, എല്ലാവർക്കും നന്നായിവരാൻ പ്രാർത്ഥിക്കുന്നു, എനിക്ക് മാത്രം അല്ല, അമ്മേ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PushpaKumarivs-iv1jq

    @PushpaKumarivs-iv1jq

    2 ай бұрын

    Pppppp P P P P P P P P 😭​

  • @user-zp7op2cx8d

    @user-zp7op2cx8d

    2 ай бұрын

    അമ്മേ എന്റെ കുടെ ഉണ്ട വണ മേവര ഹി വരദയനി❤❤❤❤❤❤❤

  • @GeethaArjunan-pf2gj

    @GeethaArjunan-pf2gj

    2 ай бұрын

  • @gireeshkalathilvalappil8274
    @gireeshkalathilvalappil827423 күн бұрын

    അമ്മേഒരുപാട് ഒരു പാട്കൊടുക്കാനുണ്ട്പണം ഇത് കേട്ടപ്പോൾ എൻ്റെകടങ്ങൾ ഇന്ന് തീരും എന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു നന്ദി ❤❤❤❤❤എല്ലാം അമ്മയിൽഅർപ്പിക്കുന്നു.

  • @user-tb6le7ts9q
    @user-tb6le7ts9q2 ай бұрын

    വരാഹി അമ്മേ ശരണം ഞങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരേണമേ അമ്മേ കിട്ടാനുള്ള പൈസ എളുപ്പം കിട്ടാൻ അനുഗ്രഹിക്കണമേ

  • @Seema-ik7nz

    @Seema-ik7nz

    2 ай бұрын

    അമ്മേ വരാഹി അമ്മേ ഞങ്ങളുടെ കട ബാധ്യതയും രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും എല്ലാം പൂർണ്ണ മായി അകന്നു പോണെ

  • @ShylajaMurali-ii8ix

    @ShylajaMurali-ii8ix

    19 күн бұрын

    ഓംഅയിം ഹ്രീം ശ്രീo ശ്രീo മാത്രേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏

  • @ushathambi4492
    @ushathambi44924 ай бұрын

    എന്റെ അമ്മേ കടം തീർന്നു സമാധാനം തരണേ 🙏🏻🙏🏻🙏🏻

  • @user-wh6xw7qu7b

    @user-wh6xw7qu7b

    2 ай бұрын

    എനിക്ക് ഒരുപാട് കടബാദ്യാധ ഉണ്ട് അമ്മേ. കടം കാരണം സമാധാനം ഇല്ല. ഇതിൽ നിന്ന് രക്ഷപെടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ

  • @subinamolbs6653
    @subinamolbs66533 ай бұрын

    അമ്മേ എന്നെയും കുടുംബത്തെയും കടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ... സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ ഞങ്ങളുട കൂടെ ഉണ്ടാവാണേ... കഷ്ടപ്പാടുകൾ അകറ്റെണമേ....

  • @jayasreenisreen7152

    @jayasreenisreen7152

    21 күн бұрын

    Amme oru veedu venam vaaka veetil aanu thamasam

  • @MLAYALIGAMING

    @MLAYALIGAMING

    16 күн бұрын

    ❤p❤

  • @VishakhSl

    @VishakhSl

    11 күн бұрын

    അമ്മേ ലോൺ ബാധ്യതകൾ മാറി സമാധാനം കിട്ടണേ, ക്യാഷ് പ്രോബ്ലം ഒക്കെ മാറ്റി തരണേ

  • @ShylajaMurali-ii8ix

    @ShylajaMurali-ii8ix

    10 күн бұрын

    ഓം എയിം ഹ്രീം ശ്രീ. ശ്രീ മാത്രേ നമഃ. അമ്മേ പൈസ കയ്യിൽ കിട്ടണേ. ബാധ്യത തീർക്കാൻ കഴിയണേ. 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ve8sd5vp7s

    @user-ve8sd5vp7s

    8 күн бұрын

    Kadam theerthu tharanay ammayyy

  • @AnuAnu-zb6wt
    @AnuAnu-zb6wt4 ай бұрын

    ഓം ഐം ഹ്രീം ശ്രീം ശ്രീം മാത്രേം നമഃ ഹ:

  • @gokulpopzz4530

    @gokulpopzz4530

    3 ай бұрын

    108 തവണ ജപിക്കണം

  • @user-fv5qm8pb8e

    @user-fv5qm8pb8e

    Ай бұрын

    Ilove varahiame

  • @purushothamang1524

    @purushothamang1524

    18 күн бұрын

    8:49 ഓം ഐം ഹ്രീം ശ്രീം ശ്രീം മാത്രം നമഃ ഹഃ

  • @niyukthaaskeyboard6385

    @niyukthaaskeyboard6385

    4 күн бұрын

    🙏

  • @sumamanoj847
    @sumamanoj84715 күн бұрын

    Namaskaram, ഞാൻ 2ദിവസം മുൻപ് ആണ് ഈ വീഡിയോ കണ്ടത്. അന്ന് സന്ധ്യക് ഭക്തിയോടെ അമ്മയുടെ നാമം 108 തവണ ചൊല്ലി.പിറ്റേന്ന് രാവിലെ തന്നെ വളരെ കാലം ആയി ആഗ്രഹിച്ചിരുന്ന ഒരു കാര്യം നടന്നു കിട്ടി. കോടി നമസ്കാരം..... 🙏🙏🙏🙏

  • @user-fe3rc8vt2q
    @user-fe3rc8vt2q7 күн бұрын

    അമ്മേ എൻ്റെ എല്ലാം ദുഃഖങ്ങൾ മാറ്റി തരണമേ എൻ്റെ കടങ്ങൾ എല്ലാം മാറ്റി തരണേ മേ കിട്ടാൻ ഉള്ള പൈസാ കിട്ടി ണേമേ എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏

  • @sreekaladas970
    @sreekaladas9704 ай бұрын

    അമ്മേ വരാഹിയമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ, കിട്ടാനുള്ള പൈസ വേഗം കിട്ടണേ അമ്മേ വീട് ഇല്ല അമ്മേ.... വീടും മോളുടെ കല്യാണവും വേഗം ആവണേ എന്റെ പൊന്നു വരാഹിയമ്മേ 🙏🥰

  • @rajeeshswathy5166
    @rajeeshswathy51664 ай бұрын

    അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം ഒന്ന് തീർത്ത തരണേ, മനസിന് സന്തോഷം സമാധാനം ഉണ്ടാകണമേ, അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കേണമേ, 🙏🙏🙏

  • @user-lx4vy9wm8t

    @user-lx4vy9wm8t

    Ай бұрын

    Amme ante kadangal allam theerth tharane amme oru samadhamillatha jeevithamane kathu rashikane amma

  • @minisunil4856
    @minisunil4856Ай бұрын

    ഇന്നലെ ഉച്ചക്ക് ഞാൻ കേട്ടു എനിക്ക് ഇന്നലെ കുറച്ചു രൂപ കിട്ടി അമ്മേ ദേവി മഹാ മായേ നന്ദി 🙏🙏🙏🙏🙏

  • @lekhalena1538
    @lekhalena1538Ай бұрын

    വാരാഹി അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണേ

  • @sindusunilkumar1702

    @sindusunilkumar1702

    Ай бұрын

    Follow this method.I have 15 lakhs debt ..but amma will Clear all❤❤❤

  • @remashmrkopkompah9838
    @remashmrkopkompah9838Ай бұрын

    സാമ്പത്തിക വഴി തുറകേണമേ 10000 നൽകേണമേ ചിട്ടി അടക്കുവാൻ സഹായികേണമേ മക്കളുടെ പഠനത്തിൽ വിജയം ഉണ്ടാകേണമേ 🙏

  • @gokult5940
    @gokult59402 күн бұрын

    എല്ലാ കടങ്ങളും മാറ്റി. ഒരു വീട് വക്കാൻ സഹായിക്കണേ അമ്മേ

  • @sandhyarajagopal988
    @sandhyarajagopal98836 минут бұрын

    അമ്മേഞങ്ങളുടെ ഇല്ല ബുദ്ധിമുട്ടുകളും മാറ്റി സമാധാനത്തോടെയുള്ള ജീവിതം നല്കണമേ. ഞങ്ങളുടെ കടങ്ങൾ തീരാൻ അനുഗ്രഹിക്കേണണമേ. മക്കൾക്കു നല്ല വിദ്യാഭ്യാസം നൽകാൻ സാധിക്കേണമേ.

  • @AssisCa-cz3kj
    @AssisCa-cz3kj2 ай бұрын

    ഞങ്ങളുടെ കടങ്ങൾ വീട്ടുവാനും മക്കളുടേയും ഭർത്താവിന്റെയും ജോലി തടസ്സം മാറ്റുവാനും മകന്റെ വിദ്യാഭ്യാസത്തിനും വേണ്ടി പ്രത്യകം പ്രാർത്ഥിക്കണം അമ്മേ

  • @thejus.m9179
    @thejus.m91793 ай бұрын

    This is very powerful... ഇന്നലെ ഉച്ചക്ക് മന്ത്രം കേട്ടു രാത്രി വിചാരിക്കാതെ കുറച്ചു ക്യാഷ് കിട്ടി... സത്യമാണിത്....

  • @sitharaudhayan

    @sitharaudhayan

    12 күн бұрын

    😮😮😮😮

  • @PadmaSheeja

    @PadmaSheeja

    10 күн бұрын

    ❤❤

  • @sitharaudhayan

    @sitharaudhayan

    10 күн бұрын

    @@thejus.m9179 njnum kettu.. But kitila

  • @maniabimaniabi4520

    @maniabimaniabi4520

    9 күн бұрын

    🙏🏻🙏🏻🙏🏻​@@sitharaudhayan

  • @user-wo9yo9xv2h

    @user-wo9yo9xv2h

    8 күн бұрын

    ❤️❤️🙏🙏🌹🌹

  • @SurendranVE-vq8tv
    @SurendranVE-vq8tv2 күн бұрын

    വരാഹി അമ്മേ.. 🙏 ഞാൻ പണയം വെച്ച കുറച്ചു സ്വാർണം ഇത്രേം പെട്ടന്ന് എടുക്കാൻ എന്നെ സഹായിക്കണേ.. 🙏🙏🙏🙏🙏🙏അമ്മേ.... 🙏🙏

  • @sopanam437
    @sopanam4374 ай бұрын

    കടങ്ങളും ബുദ്ധിമുട്ടുകളും മാറി സാമ്പത്തികമായി ഒരു ഉയർച്ച തരണേ ദേവീ 🙏🙏🙏

  • @bharathythottathil4323

    @bharathythottathil4323

    3 ай бұрын

    ഒരു ബന്ധു സ്വർണ്ണം ആയിട്ടും സ്വർണ്ണം പണയം വെപ്പിച്ചു ക്യാഷ് ആയിട്ടും വാങ്ങിച്ചു വർഷങ്ങൾ കഴിഞ്ഞു. തിരിച്ചു കിട്ടി എന്റെ ആവശ്യങ്ങൾ സാധിച്ചു പൂർണ്ണമായും സമാധാനം കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏

  • @aswathyvijay9003
    @aswathyvijay90034 ай бұрын

    വരഹി അമ്മേ അമ്മ അറിയുന്നില്ലേ എന്റെ അവസ്ഥ.... 🙏🙏🙏ഒരു പരിഹാരം കണ്ടുതരണേ അമ്മേ 🙏🙏🙏🙏

  • @santhoshmathew5473
    @santhoshmathew54733 ай бұрын

    ദേവീ സാമ്പത്തീക കടങ്ങൾ വീട്ടാൻ ധനം വന്നുചേരാൻ അനുഗ്രഹിക്കണമേ!

  • @shalibabu8790
    @shalibabu8790Күн бұрын

    അമ്മേ എൻെറ കടബാധ്യത തീർത്തുതരണേഞങൾക്ഒരുവീട്,ഉണ്ടാകണെ🙏🙏🙏

  • @beenasivadas2314
    @beenasivadas23144 ай бұрын

    വരാഹി അമ്മേ എൻ്റെ കടങ്ങൾ പൂർണ്ണമായി മാറ്റേണമേ🙏🙏🙏❤️❤️❤️❤️

  • @sreedeviajayakumar4048
    @sreedeviajayakumar40484 ай бұрын

    എന്റെ മക്കളുടെ വിദ്യാഭ്യാസ തടസ്സങ്ങൾ മാറുന്നതിനായി പ്രാർത്ഥിക്കുന്നു.. അവർക്ക് നല്ല തൊഴിൽ ലഭിക്കുന്നതിനും പ്രാർത്ഥിക്കുന്നു.... സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സഹായിക്കണേ അമ്മേ

  • @jayasreepm9247

    @jayasreepm9247

    2 ай бұрын

    15

  • @jayasreepm9247

    @jayasreepm9247

    2 ай бұрын

    15

  • @jayasreepm9247

    @jayasreepm9247

    2 ай бұрын

    ഓം ശ്രീ സമയശ്വര്യയെ നമഃ അമ്മേ എന്റെ മോനു ജീവിതം സുര ക്ഷിതമാക്കി സമാധാനം നൽകണേ, എന്റെ USA യിലെ മോനു ഗ്രീൻകഡ് എത്രയും വേഗം ലഭിക്കാൻ അനുഗ്രഹിക്കണേ ദേവി, നമസ്തേ 🙏

  • @user-bs5ed9pq9o

    @user-bs5ed9pq9o

    Ай бұрын

    വരാഗി ദേവി ചെനമഹ. ദുഷന്തൻ അഹട്ടം ഷീല മൂചം ആദിത്യൻ രാടംഷീദു മകയിരം മഹേഷ് അശ്വതി​@@jayasreepm9247

  • @SANTHOSHKUMAR-gp1go

    @SANTHOSHKUMAR-gp1go

    19 күн бұрын

    Aum ime hreem sreem mathrem namaha.

  • @achuthans7277
    @achuthans72774 ай бұрын

    അമ്മേ വരാഹിദേവി എന്റെ കടബാധ്യതകൾ ഒഴിയാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏

  • @user-ke5td3ib2l
    @user-ke5td3ib2l3 күн бұрын

    വാരാഹി അമ്മേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. നല്ലൊരു ജോലി കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു. ഷിന്റോ ക്യാഷ് തരണമേ. അവിടെ നല്ല പോലെ ജോലി ചെയ്യാൻ സാധിക്കണമേ. മാനസിക ടെൻഷൻ എല്ലാം മാറി അനുഗ്രെഹിക്കണമേ.

  • @minibahuleyan6907
    @minibahuleyan69074 ай бұрын

    കട ബാധ്യതകൾ എല്ലാം തീർത്തു തരണേ വരാഹി അമ്മേ... 🙏🙏🙏

  • @RajeshKuttappi-gt6tr
    @RajeshKuttappi-gt6tr7 күн бұрын

    അമ്മേ വരതിയമ്മേ കടങ്ങൾ മാറ്റി എന്റെ കുടുംബത്തെ രക്ഷിക്കണേ അമ്മേ 🙏🏻

  • @PrassannaSudheesh-ej4cv
    @PrassannaSudheesh-ej4cv4 ай бұрын

    കടബാദ്യത മാറി പോകണേ ദേവി അമ്മേ. അനുഗ്രഹിക്കണേ. കൂടെ ഉണ്ടാകണേ. എല്ലാത്തിനും നന്ദി അമ്മേ 🙏🏾. കടം മാറി സാമ്പത്തികം കൈയിൽ ഉണ്ടാക്കി തരണേ. 🙏🏾🙏🏾🙏🏾🙏🏾

  • @remyapraveen6551

    @remyapraveen6551

    4 ай бұрын

    Kada badhyada theeran e amme devi.

  • @priyaajayan-pv5ue

    @priyaajayan-pv5ue

    4 ай бұрын

    കടബാദ്യത മാറ്റി തരണേ ദേവി. എനിക്ക് മെഡിക്കൽ ബോർഡിൽ കയറാനും അവിടുന് എനിക്ക് സർട്ടിഫിക്കേറ്റ് സീൽ ചെയ്തു തരണേ ദേവി 🙏🙏🙏

  • @indirabhaiamma4172

    @indirabhaiamma4172

    4 ай бұрын

    അമ്മേ. എന്നെ കൈ വിടില്ല എന്ന് വിശ്വസിക്കുന്നു.

  • @easyteacher4732

    @easyteacher4732

    4 ай бұрын

    അമ്മേ എൻ്റെ മകനും മകളും തമ്മിലുള്ള വഴക്ക് മാറ്റി സ്വരുമിപ്പിച്ച് തരണേ

  • @thankamonys1439

    @thankamonys1439

    3 ай бұрын

    M

  • @user-bt5if9kq1c
    @user-bt5if9kq1c25 күн бұрын

    ധൈര്യമായി പ്രാർത്ഥിച്ചോളു.. സത്യമായും അമ്മയുടെ അനുഗ്രഹത്താൽ നമുക്ക് പല ഭാഗത്തു നിന്നും അപ്രതീക്ഷിതമായി സഹായം ലഭിക്കും. നാളത്തെ ഹോസ്പിറ്റൽ ആവശ്യത്തിനുള്ള പണം എനിക്ക് ഇപ്പോൾ കിട്ടി... അമ്മയെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു 🙏

  • @sherlygr4589
    @sherlygr45893 ай бұрын

    എന്റെ മക്കളെ കാത്തുകൊള്ളുകയും കടങ്ങൾ മാറ്റിത്തരുകയും cheyyename amme

  • @SunilKumar-dh9lg
    @SunilKumar-dh9lg4 ай бұрын

    എൻ്റെ അമ്മേ എൻ്റെ കഷ്ടപാടിൽ നിന്ന് മുക്തി നൽകി കടഭാദ്യത തീർത്ത് തരണേ അതിന് ഉള്ള സാമ്പത്തികം തരണേ

  • @Qatar2023-ee4ty
    @Qatar2023-ee4ty4 ай бұрын

    അമ്മേ എന്റെ കൂടെ എപ്പോഴും ഉണ്ടാകണേ അമ്മേ എന്റെ പ്രാർത്ഥന അമ്മ കടങ്ങളെല്ലാം തീരണമേ 🙏🙏🙏😭😭

  • @SureshBabu-jc6qv

    @SureshBabu-jc6qv

    3 ай бұрын

    😂

  • @nimisha5133
    @nimisha51334 ай бұрын

    അമ്മേ ദേവി,, എന്റെ ഒപ്പം ഉണ്ടാവണേ 🙏🙏🙏

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu3 ай бұрын

    അമ്മേ എന്റെ മകൾക്ക് പരീക്ഷയിൽ നല്ല വിജയം ഉണ്ടാകുവാൻ അനുഗ്രഹിക്കണേ ഓം ശ്രീമാത്രേ നമ:

  • @SujathaCva
    @SujathaCva22 күн бұрын

    അമ്മേ വരാഹി ദേവി എന്റെ കഷ്ടപ്പാടുക ദുരിതങ്ങളും കടങ്ങളും വീട്ടാൻ ഒരു വഴി കാട്ടി തരണമ്മേ അമ്മയല്ലാതെ വേറെയാരുമില്ല അമ്മേ എന്റെ സങ്കടങ്ങൾ പറയൻ അമ്മേ ഒരു വികാട്ടിതരണമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @likhithabaiju3521

    @likhithabaiju3521

    15 күн бұрын

    തരന്നു പറ ഞ്ഞ പണം ഇന്ന് 2മണിക്ക് മുമ്പ് നടക്കാ ൻ എന്ന അനുഗ്രഹിക്കണമേ വരഹി അമ്മെ

  • @user-cs3gt3bf4d
    @user-cs3gt3bf4dАй бұрын

    അമ്മേ ഞങ്ങളുടെ സങ്കടം തീർക്കണേ അമ്മേ കാരിയങ്ങള് പെട്ടന്ന് നടക്കണേ ദേവി കടളൊക്കെ തീർക്കണേ അമ്മേ മക്കൾക്കു നല്ലത് വരുത്തനെ അമ്മേ കാര്യമൊക്കെ നല്ല രീതിയിൽ നടക്കട്ടെ അമ്മേ ദേവി അനുഗ്രഹിക്കണേ

  • @user-uc7tx9kj6k
    @user-uc7tx9kj6k2 ай бұрын

    എന്റെ അമ്മേ കടങ്ങൾ തീരാനും ഒരു വീടിനും എന്റെ അസുഗം മാറാനും പ്രാർത്ഥിക്കണേ

  • @bijubiju9932
    @bijubiju99322 ай бұрын

    അമ്മേ... കടബാധ്യത കൾ തീരണെ.. പണയത്തിൽ വച്ച സ്വർണം എടുക്കാൻ സഹായിക്കണേ...

  • @user-gl4ru3yu6i
    @user-gl4ru3yu6iАй бұрын

    അമ്മേ ദേവി എന്റെ കടബാധ്യതകൾ മാറ്റി തരാൻ ഒരു വഴി തരണേ 🙏🏻🙏🏻🙏🏻

  • @user-ve5yb7nn8e
    @user-ve5yb7nn8e3 ай бұрын

    അമ്മേ എന്റെ കുഞ്ഞുങ്ങൾക് നല്ല ബുദ്ധി കൊടുക്കണേ നേർവഴിക്കു നടത്തനെ അമ്മയുടെ അനുഗ്രഹം കൂടെ ഉണ്ടാവനെ 🕉️🕉️🙏🙏🙏

  • @sree7688
    @sree768818 күн бұрын

    അമ്മേ ദേവി എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് നീക്കി തരണമേ... അമ്മേ ദേവി... വരാഹി ദേവി നമസ്തേ...

  • @vrijasr8432
    @vrijasr84323 күн бұрын

    എന്റെ ഭർത്താവിന് കിട്ടാനുള്ള ക്യാഷ് എത്രേം പെട്ടന്ന് കിട്ടണേ 🙏🏻🙏🏻🙏🏻വരാഹി അമ്മേ

  • @beenapsgoodexplanationdoct5434
    @beenapsgoodexplanationdoct54344 ай бұрын

    അമ്മേ വരാഹി ദേവി കടബാധ്യത പൂർണമായും തീർത്തു തരേണമേ 🙏🙏🙏❤

  • @user-ue1fo3xw4k
    @user-ue1fo3xw4k4 ай бұрын

    എന്റെ മകൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടിത്തരണേ അമ്മേ വരാഹി ദേവി

  • @kronos4025

    @kronos4025

    3 ай бұрын

    Sajeev Thiruvathira Sambhathika Purogathikkum Vendi Prarthikane Amma Gopika Uthradam Vidhya Vijayam Vendi Prarthikane Amma

  • @thangamanipotty5420
    @thangamanipotty542015 күн бұрын

    വരാഹി അമ്മേ എന്റെ മോന്റെ കടങ്ങളെല്ലാം തീർത്ത് അവന് ഒരു ജീവിതം ഉണ്ടാക്കികൊടുക്കണേദേവി വരാഹി അമ്മേ

  • @user-bi1id5yv2u
    @user-bi1id5yv2u12 сағат бұрын

    അമ്മേ ദേവി എൻ്റെ കട ങ്ങൾ മാറ്റി എൻ്റെ കുടുംബത്തിൽ സന്തോഷവും സമാധനവും തന്ന് അനുഗ്രഹിക്കണെ വരാഹി അമ്മ ദേവി

  • @user-np4ik2vg6y
    @user-np4ik2vg6y3 ай бұрын

    ഞങ്ങളുടെ വീട്ടിലെ എല്ലാ പ്രശ്നങ്ങളും തീർത്തു തരണേ എന്റെ അമ്മേ

  • @siniv.r8775

    @siniv.r8775

    Ай бұрын

    Ammeeeeeeeeeeeee🔱🔱🔱🔱🔱🔱🔱🔱🔱🔱

  • @indumohan3922
    @indumohan39223 ай бұрын

    🙏അമ്മേ പഞ്ചമി വരാഹി ദേവി അമ്മേ കാക്കണേ തായേ.. 🌹ഓം വജ്ര കോഷം 🌹

  • @user-ru1ud3yc7r
    @user-ru1ud3yc7rКүн бұрын

    അമ്മയെ വരാഹl ദേവി അമ്മേ ശരണം എൻറ തൊണ്ടയിൽ അനുഭവപ്പെടുന്ന സൗണ്ട് വ്യത്യാസം മാറ്റി തരണമേ അമ്മേ വായ്ക്കുള്ളിൽ വന്നിരിക്കുന്ന നീരും വേദനയും എത്രയും പെട്ടെന്ന് മാറ്റി തരണമേ അമ്മേ

  • @user-rx3ky4qu7w
    @user-rx3ky4qu7wКүн бұрын

    ഓം ഐം ഹ്റീം ശ്രീം ശ്രീ മാത്രേ നമഃ. ഇത് സത്യമാണെന്ന് എനിക്ക് അനുഭവം...ദേവീ... ഒരായിരം നന്ദി

  • @user-th8ru4qo4e
    @user-th8ru4qo4e4 ай бұрын

    അമ്മേ വരാഹി അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി സമാധനവും സന്തേഷവും നൽകി അനുഗ്രഹിക്കണം അമ്മേ

  • @reshmisandeep8977

    @reshmisandeep8977

    Ай бұрын

    അമ്മേ വരാഹി അമ്മേ കുഞ്ഞുങ്ങളെ തരണേ....ഞായറാഴ്ച ടെസ്റ്റിൽ ഞാൻ ഗർഭിണി ആണെന്നു കാണിക്കന്നെ അമ്മേ🙏🙏🙏

  • @surendranathanp.s644
    @surendranathanp.s6444 ай бұрын

    കടബാധ്യത തീർത്തുതരണേ ദേവി 🙏🙏🙏അമ്മേ വരാഹി ദേവി കാത്തുകൊള്ളണമേ 🙏🙏🙏

  • @remyasanthosh8710
    @remyasanthosh871010 күн бұрын

    വരാഹി അമ്മയേ ഞങ്ങളുടെ കടങ്ങൾ തിർത്തു സമാദാനം നൽകി അനുഗ്രഹിക്കണ amma

  • @jayanka9069
    @jayanka90696 күн бұрын

    അമ്മേ വരഹി അമ്മേ ഞങ്ങളുടെ കുടുബത്തെ രക്ഷിക്കന്നേ. കടബാദ്ധ്യതകൾ വളരെയുണ്ട്, പലയിടത്തിന്നും കിട്ടാനുമുണ്ട്. ബദ്ധ്യതകളെല്ലം തീർക്കാനും, കിട്ടാനള്ള പണമെല്ലാം പെട്ടെന്ന് കിട്ടുവാനും, ഞങ്ങളെ കാത്ത് രക്ഷിച്ച് അനുഗ്രഹിക്കന്നെ അമമ്മേ. ഓം ഐം ഹ്രീം ശ്രീം ശ്രീ മാത്രേ നമ:🙏🙏🙏. അമേ ശരണം🙏🙏🙏.

  • @ambilibabubabu4334
    @ambilibabubabu43344 ай бұрын

    👍🙏🏻🙏🏻 വരാഹി അമ്മയെ എന്റെ മഹൻ ഹരികൃഷ്ണനെ ഗൾഫിൽ ഒരു നല്ല സാലറിയോടുകൂടി ജോലി കിട്ടുന്നതിനുവേണ്ടി അവനെ നല്ലൊരു നല്ലൊരു വിവാഹം നടക്കുന്നതിന് വേണ്ടിയും അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ തടസ്സങ്ങൾ മാറ്റി തരണേ ഹരികൃഷ്ണൻ രോഹിണി

  • @minisunil4856
    @minisunil4856Ай бұрын

    അമ്മേ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു താ അമ്മേ വലിയ സങ്കടത്തിലാണമ്മേ 🙏🙏🙏🙏🙏മിനിമൂലം 🙏🙏🙏🌹

  • @ambilybinu3491
    @ambilybinu349111 күн бұрын

    അമ്മേ മഹാമായേ ഞങ്ങളുടെ കടങ്ങൾ എല്ലാം വീടി സ്വന്തം വീട്ടിൽ സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ വരാഹി അമ്മേ ശരണം 🙏🏻🙏🏻

  • @kunju189
    @kunju18925 күн бұрын

    അമ്മേ എന്റെ മകൾക്ക് പഠിക്കുള്ള ബുദ്ധി നാൽക്കണമോ അവൾക്ക് മാറവി കുടുതലാണ് അമ്മേ എന്റെ കുഞ്ഞിനൊ അനുഗ്രഹിക്കാണമോ ചിത്താ കുട്ടുകെട്ട് ൽ ഒന്നും പെടരുത്🙏🙏🙏🙏

  • @priyasunil-my4np
    @priyasunil-my4np3 ай бұрын

    എന്റെ മകൻ പരീക്ഷ നടന്നുകൊണ്ടിരിക്കുന്നു ഉന്നത വിജയം ഉണ്ടാവാൻ വരാഹി ദേവി അനുഗ്രഹിക്കട്ടെ

  • @ktasarathsarathkta134
    @ktasarathsarathkta1343 ай бұрын

    അമ്മേ കാത്തു രക്ഷിക്കണേ കടം ബാധിത മൂലം വിഷമിക്കുന്ന ഞങ്ങളുടെ വിഷമങ്ങൾ മാറ്റി തരണേ അമ്മേ 🙏🙏🙏❤️❤️❤️

  • @Gopi-vr1bh
    @Gopi-vr1bh22 күн бұрын

    എൻ്റെ വീട്ടിലെ എല്ലാം പ്രശ്നങ്ങളും തിത്ത് തരണേ മേ അമ്മേ

  • @nirmalav3878
    @nirmalav387810 күн бұрын

    അമ്മേ ദേവി. വരഹിയമ്മേ. ഞാനും ലോട്ടറി കച്ചവടം ചെയ്യുന്ന. ആളാണ്. ഒരുപാട് കടത്തിൽ പെട്ട് ഉപജീവനം നടത്താൻ പോലും. ബുദ്ധിമുട്ടുന്നു കടത്തിൽ നിന്നും കര kettane. അമ്മേ.....😢

  • @itsmygaming6009
    @itsmygaming60094 ай бұрын

    അമ്മേ കടബാധ്യത മാറി കിട്ടണേ 🙏🙏🙏

  • @omanakunjumon6836
    @omanakunjumon68364 ай бұрын

    അമ്മേവരാഹി രക്ഷിക്കണെഎൻ്റ സങ്കടം😢അമ്മയുടെ പദങ്ങളിൽ സമർപ്പിക്കു ന്നു😢😢😢😢😢😢😢

  • @user-rb1lp8rq9c
    @user-rb1lp8rq9c48 минут бұрын

    വരാഹി അമ്മേ എന്റെയും മക്കളുടെയും വിഷമങ്ങളും , ദു:ഖo ങ്ങളും മാറ്റി തരണേ വരാഹി അമ്മേ

  • @AnamikaAarav345
    @AnamikaAarav34518 күн бұрын

    അമ്മേ ഇന്ന് ലോൺ അടക്കാനുള്ള പൈസ എനിക്കു കിട്ടാൻ എൻ്റെ കടബാധ്യത എല്ലാം തന്നെ അടക്കാനുള്ള സൗകര്യം ഈ വീഡിയോ കണ്ട് കഴിയുമ്പോൾ എനിക്കുണ്ടാകേണമേ അമ്മെ ഇന്ന് മുതൽ എനിക്കും കുടുംബത്തിനും അമ്മയുടെ അനുഗ്രഹം ഉണ്ടാക്കേണമെ അമ്മെ ഞ ങളെ കൈ വിട ല്ലേ ❤❤❤❤

  • @ushaachuthan
    @ushaachuthan3 ай бұрын

    അമ്മേ എന്റെ വിശ്വാസം ബലപ്പെടാൻ അനുഗ്രഹിക്കണമേ

  • @valsalavalsala458
    @valsalavalsala4584 ай бұрын

    അമ്മേ കട ബാധ്യതകൾ ഒഴിയാൻ അനുഗ്രഹിക്കണേ അമ്മേ. ഓം വരാഹി ദേവി ശരണം. 🙏🙏🙏🙏🙏

  • @sheejadhasan8232
    @sheejadhasan82323 күн бұрын

    അമ്മേ ശരണം 🙏🙏🙏🙏🙏എന്റെ വീടിന്റെ പണി പകുതിയേ ആയുള്ളൂ മുന്നോട്ടുപോകാൻ പ്രയാസമുണ്ട് അമ്മയുടെ അനുഗ്രഹം ഉണ്ടാവണം 🙏🙏🙏🙏

  • @user-pe6ql8ni9w
    @user-pe6ql8ni9wАй бұрын

    എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും എല്ലാ കടങ്ങളും തീർത്തു തരണേ എന്റെ വരാഹി അമ്മേ വരഹിയമ്മേ ശരണം

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb4 ай бұрын

    എന്റെയും പ്രാർത്ഥന കടബാധ്യതകൾ എത്രയും പെട്ടന്ന് തീർത്തു തരണേ അമ്മേ. എന്നും എപ്പോഴും കൂടെ തന്നെ ഉണ്ടാവണ്ണേ. ഞാൻ എന്നും അമ്മയെ പ്രാർത്ഥിച്ചു അമ്മയുടെ എന്നിക് അറിയാവുന്ന എല്ലാ മന്ത്രങ്ങളും ചോലരുണ്ട്. 🙏🙏🙏🙏🙏അമ്മേ കാത്തു റെക്ഷിക്കണേ

  • @Crunchytreatz

    @Crunchytreatz

    4 ай бұрын

    Urappayum Amma kelkum ....sahayikkum.anik anubhavam und ..21 day continues om vajrakosham japichal mathi . Anik 17.18 day ante ettavum valya agraham nadannathanu.....

  • @sdevidas806
    @sdevidas8063 ай бұрын

    വാരാഹി അമ്മേ വീട്ടിൽ മനസമാധാനം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @user-ch9hg5qd5z
    @user-ch9hg5qd5z7 күн бұрын

    അമ്മേ വരഹി ദേവി ഞങ്ങളുടെ ദുഃഖങ്ങളും, കഷ്ടപ്പാടും മാറ്റി തരണമേ 🙏. നല്ലൊരു ദാമ്പാദ്യ ജീവിതം ഞങ്ങൾക്ക് തരണമേ. രോഗങ്ങൾ മാറ്റി തരണമേ. കട ബാധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ അമ്മേ 🙏🙏

  • @sreelathamurali6905
    @sreelathamurali69054 ай бұрын

    വരാഹി അമ്മേ എന്റെ കടങ്ങൾ എല്ലാം എത്രയും പെട്ടന്ന് തീർത്തു തരണേ 🙏🙏🙏

  • @utharavelayudhan1654

    @utharavelayudhan1654

    4 ай бұрын

    Amme namaskaram ente makanu joli illa kooli illamme orupade kadangalum unde oru varumanavum illa enkanejeevikkumennariyillamme onnu prasadikkamme jhanum ammayude bhakthaalle thunaikkamme

  • @mysudha
    @mysudha4 ай бұрын

    വരാഹി അമ്മേ മനഃസമാദാനം ഉള്ള കുടുംബജീവിതം തരണേ എന്റെ മക്കൾക്കു പരീക്ഷയിൽ നല്ലമാർക്ക് കിട്ടണേ വിജയിക്കണേ അനുഗ്രഹിക്കണേ തമ്പുരാട്ടി

  • @LekhaK-yg3lm

    @LekhaK-yg3lm

    4 ай бұрын

    അമ്മയെ വരാഹി അമ്മയെ എന്റെ മോൾടെ അസുഖങ്ങൾ മാറ്റി തരണേ ശരണ്യ ആനിഴം നക്ഷത്രം

  • @LekhaK-yg3lm

    @LekhaK-yg3lm

    4 ай бұрын

    അമ്മയെ വരാഹി അമ്മേ എന്റെ മകൻ അഭിജിത്തിന്റെ മദ്യപാനം മാറ്റിത്തരണമേ അഭിജിത്ത് തിരുവോണം നക്ഷത്രം

  • @LekhaK-yg3lm

    @LekhaK-yg3lm

    4 ай бұрын

    അമ്മേ വരാഹിഅമ്മേ എന്റെ മകൾ ശരണ്യയുടെ അസുഖങ്ങളൊക്കെ മാറ്റി കൊടുക്കണ അമ്മേ ദേവി ശരണ്യ അനിഴം നക്ഷത്രം

  • @ushab5095

    @ushab5095

    2 ай бұрын

    ഈ മന്ത്രം ഏത് സമയത്താണ് ചൊല്ലേണ്ടത്.?

  • @vijayalekshmis7913

    @vijayalekshmis7913

    12 күн бұрын

    വരഹിമ്മേ എന്റെ മനസ്സിന് സമാദാനം തരണേ എന്റെ കടം മാറ്റി തരണേഭർത്താവ്ന്റെ മദ്യപാനം മാറ്റി എന്റെ കുടുബ ജീവിതം അനുഗ്രഹിക്കട്ടെ അംബി പുണർതം മക്കളുടെ പടുത്തഓ അനുഗ്രഹിക്കണേ

  • @ManjuKichu
    @ManjuKichu4 ай бұрын

    എന്റെ പ്രാർത്ഥന സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നതിനു വേണ്ടിയാണു എന്റെ പ്രാർത്ഥന വരഹി അമ്മ കൈകൊള്ളണമേ ഓം വരഹി അമ്മേ നമഃ

  • @user-bh7ot6fc4y
    @user-bh7ot6fc4y4 ай бұрын

    എന്റെ കയ്യിൽ നിന്നും കൊണ്ട് പോയ മാലഎത്രയും പെട്ടന്ന് കിട്ടണമേ അമ്മേ

  • @sruthySubramanian-sy9yq
    @sruthySubramanian-sy9yq8 күн бұрын

    Kdangal orupadu ayi. Veedu vilkan sahayikkane.🙏

  • @user-dj1dv5ph1y
    @user-dj1dv5ph1y4 ай бұрын

    എന്റെ വരഹി ദേവി അമ്മേ എന്റെ കടബാധ്യതകൾ തീർത്തുതരനെയാമ്മേ. കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് കിട്ടണേ.

  • @sunimolv2698
    @sunimolv26984 ай бұрын

    അമ്മെ വരഹി അമ്മെ കടബാധ്യതകൾ എത്രയും പെട്ടെന്ന് നീക്കി തരണം 🙏🙏🙏 സുനിമോൾ -Pooradam🙏

  • @swarajswaraj3713
    @swarajswaraj37134 ай бұрын

    അമ്മേ എന്റെ മോൾടെ കല്യാണം നല്ല രീതിയിൽ നടത്തി തരണേmmeമേ 🙏 എന്റെ കടങ്ങൾ തീർക്കാൻ സഹായിക്കണമേ

  • @shymashyma-jo2gg
    @shymashyma-jo2gg4 ай бұрын

    അമ്മേ വരാഹി ദേവി എന്നെ കടബാധ്യത പൂർണമായും ഒഴിഞ്ഞു പോകണേ സന്താന സൗഭാഗ്യവും ഉണ്ടാവണേ സാമ്പത്തിക തടസങ്ങൾ ഒഴിഞ്ഞു പോകണേ അമ്മേ കാത്തു രക്ഷിക്കണേ🙏🙏🙏

  • @Crunchytreatz

    @Crunchytreatz

    4 ай бұрын

    Urappayum Amma kelkum ....sahayikkum.anik anubhavam und ..21 day continues om vajrakosham japichal mathi . Anik 17.18 day ante ettavum valya agraham nadannathanu.....

  • @arunkumarm6340

    @arunkumarm6340

    4 ай бұрын

    Njan one or two years aayi japikkumnnu no results

  • @Crunchytreatz

    @Crunchytreatz

    4 ай бұрын

    @@arunkumarm6340 njan oru Christian anuu basically pakshe enik Hindu culture ishtam anu cheruppam muthal... guruvayoorappante bhaktha anu njn maximum pattunna reethiyil ellam follow cheyyar und culture.. agne irunnapol anu unexpected ayitt varahi Deviye patti kettath..kurach reffer cheythu pinned.... Aa tym njn nalla critical situation l koode poya time ayirunn.... guruvayoorappanodum varahi Deviyod nanayittt prarthichu .enik aaa karyam nadannu..... Athu kondanu paranjath chetta... mattullavrk dosham varatha ..nyayaparamaya avashym anel amma tharum 101% sure. Ammak oru kalappa nernnitt prarthiku nadakkum.........

  • @indirabhaiamma4172

    @indirabhaiamma4172

    4 ай бұрын

    അമ്മേ. വാരഹീ അമ്മേ എൻ്റെ സങ്കടങ്ങൾ.അറിയാൻ കഴിയും എന്ന് വിശ്വസിക്കുന്നു. എൻ്റെ മകനും ഭാര്യയും കുഞ്ഞും തമ്മിലുള്ള പിണക്കങ്ങൾ മറന്ന് ഒന്നിക്കാൻ അനുഗ്രഹിക്കേണമേ.എന്തെങ്കിലും.ദോഷങ്ങൾ.ഉണ്ടെങ്കിൽ.അത് മാറ്റി എൻ്റെ കുഞ്ഞുങ്ങളെ.അനുഗ്രഹിച്ചു.ഒന്നിപ്പിക്കേനമെ.കൈ. വിടില്ല. എന്ന് വിശ്വസിക്കുന്നു.

  • @user-vf6qk2kh6z
    @user-vf6qk2kh6z4 ай бұрын

    എന്റെ കട ബാധ്യത തീർത്ത് തരണമേ ദേവി എന്റെ സങ്കടങ്ങൾ മാറ്റി തരണമേ ദേവി ഒരു സ്ഥിര വരുമാനം കാണിച്ചു തരണമേ ദേവി

  • @vishnushyju8268
    @vishnushyju82684 ай бұрын

    എന്റെ അമ്മേ എന്റെ കട ബാധ്യത തീർത്തു തരേണമേ 🙏🙏🙏എന്റെ സ്ഥലം കച്ചവടം നടത്തി തരേണമേ 🙏🙏🙏സിന്ധു, ചിത്തിര ഷൈജു തിരുവോണം, വിഷ്ണു രേവതി കൃഷ്ണ രോഹിണി 🙏🙏🙏

  • @sherinpg7386
    @sherinpg738612 күн бұрын

    എന്റെ അമ്മേ ദേവി വരാഹി അമ്മേ നാളെ ഐ. വി. എഫ് നുള്ള സാമ്പത്തികം ഇന്ന് എന്റെ ലോട്ടറി കച്ചവടത്തിൽ നിന്നും കിട്ടണമെന്ന് അമ്മയോട് കേയുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @jayaprayah6196
    @jayaprayah61965 күн бұрын

    വരാഹി അമ്മേ എൻ്റെ കുടുംബം കട ബാധ്യത കൊണ്ട് ബുദ്ധി മുട്ട് ആണ് കട ബാധ്യത തീർക്കാൻ സഹായിക്കേണമേ ഇന്ന് വൈകിട്ട് എടുക്കുന്ന ചിട്ടി എനിക്ക് വീഴ്ത്തി തരേണമേ അമ്മേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @appukuttan8869
    @appukuttan886924 күн бұрын

    വിരഹി അമ്മേ എനിക്ക് സ്വണ്ണം എടുത്തു കൊടുക്കണം പണയം വെച്ചതാണ് എടുത്തു കൊടുക്കാൻ ഒരു നിവർത്തിയും ഇല്ല അമ്മ എനിക്ക് ഇത് ബാധിച്ചു തണം

  • @Riyas123-w2o

    @Riyas123-w2o

    4 күн бұрын

    Ellam shariyaavum

  • @aswathyvijay9003
    @aswathyvijay90034 ай бұрын

    അമ്മേ ദേവി എന്റെ കട ബാധ്യത ഒഴിവായി പോകണേ 🙏🙏🙏🙏

  • @shineprakash8797
    @shineprakash87972 ай бұрын

    അമ്മെ വരഹി അമ്മെ..... എൻ്റെ എല്ലാ കഷ്ടപ്പാടും മാറ്റി തന്നു എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു....എന്നും എൻ്റെ അമ്മ കാവലായി എനിക്കും എൻ്റെ അമ്മക്ക് ഒപ്പം ഉണ്ടായിരിക്കണം.... വരാഹി അമ്മെ നമോസ്തുതേ 🙏🙏🙏

  • @pramilcp8577
    @pramilcp8577Сағат бұрын

    അൽഭുത ഫലസിദ്ധിയുള്ള മന്ത്രം തന്നെ വരാഹിയമ്മേ എന്നെ അനുഗ്രഹിച്ചു നിറക്കണേ❤❤

  • @devassydevassy3868
    @devassydevassy38684 ай бұрын

    എന്റെ വാരാഹി ദേവിഅമ്മേ ശരണം എന്റെ മനസിലെ ആഗ്രഹം നടത്തി

  • @vijisrajvijisraj7815
    @vijisrajvijisraj78154 ай бұрын

    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് എത്രയും പെട്ടന്ന് മാറ്റി തരണേ വരാഹി അമ്മേ 😭😭🙏🙏🙏🙏🙏

  • @user-su3en4lx4n

    @user-su3en4lx4n

    3 ай бұрын

    Anikku ethu follow cheyythappol mattam undu

  • @lathamohan7138

    @lathamohan7138

    15 күн бұрын

    വരാഹി അമ്മേ അനുഗ്രഹിക്കണേ ഞങ്ങളെ കടങ്ങൾ എല്ലാം തീരണേ രക്ഷിക്കണേ 🙏🙏🙏

  • @pushpank988
    @pushpank98816 күн бұрын

    അമ്മേ കാത്തു രക്ഷിക്കണേ. മക്കൾക്ക് നല്ല തൊഴിലും വരുമാനവും ഉണ്ടാകാൻ അനുഗ്രഹിക്കണം🙏🙏🙏🙏🙏സന്തോഷവും.സമാധാനവും. തന്ന് അനുഗ്രഹിക്കനെ. അമ്മേ അമ്മേ

  • @jalajathankappanjalu3689
    @jalajathankappanjalu36894 ай бұрын

    അമ്മേ, ദേവി, കട ബാധ്യത തീർന്നു കിട്ടേണമേ.... 🙏🙏🙏🙏🙏. Jalaja... ഉത്രട്ടാതി...

  • @omanakunjumon6836
    @omanakunjumon68364 ай бұрын

    അമ്മേരക്ഷിക്കണെ എൻ്റ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണെ😢😢😢😢😢

  • @revathy.srevathy.s-qs2po
    @revathy.srevathy.s-qs2po3 ай бұрын

    അമ്മേ എന്റെ കടങ്ങൾ എത്രയും പെട്ടെന്ന് തീർത്തു തരേണമേ

  • @sajithaappuzz9236
    @sajithaappuzz9236Ай бұрын

    അമ്മേ എന്റെ ഭർത്താവിനെ എല്ലാപ്പിണക്കങ്ങളും മാറ്റി എന്റെ മുമ്പിൽ കൊണ്ടുവരണമേ. നല്ലൊരു കുടുംബജീവിതം ഞങ്ങൾക്ക് തരണമേ

  • @Greenhhhhchilliiii
    @Greenhhhhchilliiii4 ай бұрын

    അമ്മേ ആയൂർ ദേഹി ധനം ദേഹി വിദ്യ ദേഹി മഹേശ്വരി

Келесі