ഈ സർപ്പദോഷ പരിഹാരങ്ങൾ ഒന്ന് ചെയ്തു നോക്കൂ ജീവിതം രക്ഷപ്പെടും | NagaPooja | നാഗദോഷ പരിഹാരങ്ങൾ |

നാഗാരാധന, ദോഷപരിഹാരം
Key Moments
00:00 നാഗാരാധനയുടെ പ്രാധാന്യം
02:02 വെട്ടിക്കോടും മണ്ണാറശാലയും
02:56 ആയില്യം വ്രതം ചിട്ടകൾ
05:38 നാഗശാപം എന്താണ്?
06:20 സന്താനഭാഗ്യ തടസം, ത്വക് രോഗം
07:18 അഷ്ട നാഗപൂജ , നൂറുംപാലും
08:18 ലളിതമായ 18 പരിഹാരങ്ങൾ
08:51 നാഗക്ഷേത്ര ദർശനം, മന്ത്ര ജപം
09:26 കാവ് സംരക്ഷണം
10:33 നവനാഗ സ്തോത്ര ജപം
11:32 മഹാദേവപൂജ
12:27 നാഗപഞ്ചമി
12:43 സുബ്രഹ്മണ്യ പ്രീതി
14:15 ഗരുഡ പഞ്ചമി
14:34 രാഹുദോഷം
15:38 മഹാവിഷ്ണു പ്രീതി
16:16 ഗണപതി പ്രീതി
ഈ സർപ്പദോഷ പരിഹാരങ്ങൾ ഒന്ന്
ചെയ്തു നോക്കൂ ജീവിതം രക്ഷപ്പെടും |
NagaPooja | നാഗദോഷ പരിഹാരങ്ങൾ |
Former SabarimalaChiefPriest ThekkedathumanaVishnuNamboothiri | MannarasalaAyilyam2023 | Neramonline | AstroG
Narration:
Thekkedathumana Vishnu Namboothiri,
Former Chief Priest, Sabarimala Sree Dharma Sastha Temple +91 9656005696
Videography & Editing:
Siva Thampi
Content Owner:
Neram Technologies Pvt Ltd
You Tube by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com
(neramonline.com). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
#nagapooja
#NeramOnline
#AstroG
#sarpparadhana
#ayilyam_pooja
#thekkedathumana_vishnu_namboothiri
#mannarasala_ayilyam
#vetticodu_ayilyam
#neramonline.com
#AstroG.in
#ananthankadu_temple
#nagarkovil_temple
#pambummekkattu_mana
#ameda_temple
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ
വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ
അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Пікірлер: 204

  • @vineethkumar8094
    @vineethkumar80948 ай бұрын

    ക്ഷേത്രങ്ങളിൽ പോകാൻ കഴിയാത്ത സാഹചര്യങ്ങളിൽ നൂറും പാലും online aayo അല്ലെങ്കിൽ മുൻകൂർ ആയോ വഴിപാട് ചെയ്യുന്നതിൽ തെറ്റുണ്ടോ..ഫലം കുറയുമോ..pls reply

  • @NeramOnline

    @NeramOnline

    8 ай бұрын

    നേരിട്ടു പോയി വഴിപാട് നടത്തുന്നതിനാണ് പൂർണ്ണ ഫലം. എന്നാൽ ചിലപ്പോൾ അത് പറ്റി എന്ന് വരില്ല. ആ സാഹചര്യങ്ങളിൽ ഓൺലൈനായും ആരുടെയെങ്കിലും കൈയിൽ കൊടുത്തു വിട്ടും വഴിപാട് നടത്തുന്നതിൽ തെറ്റില്ല. തീർച്ചയായും ഫലം കിട്ടും. വിദേശത്ത് താമസിക്കുന്നവർക്കും മറ്റും അതിനേ കഴിയൂ. എപ്പോഴും പ്രാർത്ഥനയാണ് പ്രധാനം എന്നും അറിയുക.

  • @kishorkumar731

    @kishorkumar731

    3 ай бұрын

    @@NeramOnline ഇപ്പോൾ നാട്ടിൻപുറങ്ങളിലെ പല ക്ഷേത്രങ്ങളിലും ഭക്തർക്ക് ആയില്യത്തിന് നൂറും പാലും കഴിപ്പിക്കാൻ സാധിക്കുന്നുണ്ട് .അതിനുള്ള ചിലവാകട്ടെ 100 -150 രൂപയോളം മാത്രം. എന്നാൽ തെക്കൻ കേരളത്തിലെ പേരുകേട്ട നാഗക്ഷേത്രങ്ങളിൽ ഒന്നിൽ ഈ വഴിപാടിന് രസീതാക്കുവാൻ 500 രൂപ നല്കേണ്ടിവരുന്നു..ഒട്ടും പ്രശസ്‌തികുറയാത്ത വളരെ അകലെയല്ലാതെ അതെ ജില്ലയിലെ മറ്റൊരു നാഗക്ഷേത്രത്തിൽ ഇതിനു ചെലവ് വെറും 100 രൂപ മാത്രം. രണ്ടിടത്തും ഭക്തർക്കായി അന്നദാനവും മറ്റും നൽകുന്നുമുണ്ട്. അപ്പോൾ ഇത്തരത്തിലുള്ളൊരു നിരക്ക് വ്യത്യാസത്തിന് നീതീകരണം ഉണ്ടാവേണ്ടത് ആവശ്യമാണ് ..ദയവായി അവിടങ്ങളിലെ ക്ഷേത്ര ഭരണാധികാരികളുടെ മുൻപിൽ ഇത് അവതരിപ്പിക്കുവാൻ ഇവിടെ ആഗ്രഹിക്കുന്നു ..ഏല്ലാവർക്കും ഈ വഴിപാടുകൾ പ്രാപ്യം ആവട്ടെ..

  • @puthenveettilmeena1931

    @puthenveettilmeena1931

    2 ай бұрын

    🙏🏻

  • @shruthybrs1611
    @shruthybrs16117 ай бұрын

    ഓം പ്രത്യക്ഷ ദൈവമേ വന്ദനം ഓം നാഗരാജാ നാഗ യക്ഷിയമ്മയെ നമഃ 🙏

  • @sanathanajyothishya1022
    @sanathanajyothishya10227 ай бұрын

    Good lesson 👍

  • @kamalurevi7779
    @kamalurevi77798 ай бұрын

    അഭിനന്ദനങ്ങൾ

  • @ushaj-ox4nx
    @ushaj-ox4nxАй бұрын

    ഉഷ അശ്വതി നിമിഷ തിരുവോണം നികിത ഉത്രാടം ഞങ്ങളുടെ ആയില്യം ദോഷം മാറാൻ പ്രാർഥിക്കണേ തിരുമേനി

  • @smithakr3570
    @smithakr35707 ай бұрын

    നമസ്കാരം തിരുമേനി, വളരെ ഭംഗിയായി പറഞ്ഞു തന്നു

  • @ushasathyan6187
    @ushasathyan61876 ай бұрын

    മക്കൾക്ക് ഉള്ള നഗദോഷം മാറാൻ അമ്മമാർക്ക് എന്താണ് ചെയ്യാൻ പറ്റുക

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo2 күн бұрын

    ഭദ്ര. ചോതി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @NeramOnline

    @NeramOnline

    Күн бұрын

    പ്രാർത്ഥന🙏

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft8 ай бұрын

    ഓം നമശ്ശി : വായ പരശ്ശി.. വായ വിശ്വ ബ്രഹ്മണേ നമ: ഓം നാരായണായ നമ ഓം ഹ്രീം ദുഗ്ഗാ യേ നമ:..സർവ്വ വിഘ്നേശ്വരായ വിദ്മഹേ.... ലോകാ സമസ്താ സുഖിനോ ഭവന്തും ആചാര്യന് നമസ്ക്കാരം രാഹുർദാന വ മന്ത്രി സിംഹികിരീടിന്നേ........

  • @amalprakash9426
    @amalprakash942610 күн бұрын

    നന്ദി 🙏🏻

  • @babudivakaran6004
    @babudivakaran60045 ай бұрын

    ബാബു ആയിലൃം .കവിത പൂരം.അനഝു രേവതി.കാളീദാസൻ വിശാഹം പ്രാർത്ഥിക്കണേ തിരുമേനി

  • @sobhasasikumar4640
    @sobhasasikumar46407 ай бұрын

    🙏🏻നമസ്കാരം തിരുമേനി 🙏🏻

  • @ushapillai2700
    @ushapillai27008 ай бұрын

    Namaskaram Thirumeni. ...Jatakattil Lengnal 8.L.Makaram Rasiyil Rahu Vannal Enthu Pariharam Ana Chyunnatha Thirumeni .Onnu parayamoo? Eppam Rahu Dasayana.?

  • @NeramOnline

    @NeramOnline

    8 ай бұрын

    ജാതകം വിശദമായി പരിശോധിച്ച ശേഷമേ ഇതിന് മറുപടി നൽകാൻ കഴിയൂ. നേരിട്ട് ബന്ധപ്പെടുക. അല്ലെങ്കിൽ ഏതെങ്കിലും നല്ല ജ്യോതിഷ പണ്ഡിതനെ സമീപിക്കുക.

  • @shruthybrs1611
    @shruthybrs16118 ай бұрын

    🙏

  • @kavitharajeev3890
    @kavitharajeev38908 ай бұрын

    Makanta deshiya swabhavam kutuketumaranum achanum monum cheratha swabhavam maeanun enthu cheyanum gurugiiii

  • @NeramOnline

    @NeramOnline

    8 ай бұрын

    അച്ഛനും മകനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും കുടുംബ ഐക്യത്തിനും മഞ്ഞൾപ്പൊടി, കുമുക്കിൻ പൂക്കുലവഴിപാടുകൾ നാഗർക്ക് നിത്യപൂജയുള്ള ക്ഷേത്രങ്ങളിൽ ചെയ്യണം. സന്താനങ്ങൾ മുഖേനയുള്ള വിഷമങ്ങൾ മാറാനും അവരുടെ ക്ഷേമത്തിനും മാതാപിതാക്കൾ ഇനി പറയുന്ന മന്ത്രം 108 തവണ വീതം എന്നും രാവിലെ ജപിക്കണം. ആയില്യം വ്രതവും നൂറും പാലും സമർപ്പണവും നല്ലതാണ് : ഓം ഹ്രീം ഹുംഫട് ബ്രഹ്മണേ ബ്രഹ്മരൂപായ നിത്യായ ഹ്രീം ഹ്രീം ഐം ഐം നാഗാരൂഢായ നാഗകേശായ ഖഡ്ഗ പ്രിയായ ആയുധധാരിണേ ഖഗായ പ്രമോദായ നമഃ

  • @shruthybrs1611
    @shruthybrs16118 ай бұрын

    ബാബു മകം രാജമ്മ അവിട്ടം ശ്രുതി ചോതി സൂരജ് ചോതി ശ്യംകുമാർ തിരുവാതിര സുമേഷ് പൂരം സർപ്പ ദോഷം നീങ്ങാൻ പ്രാർത്ഥിക്കണേ

  • @NeramOnline

    @NeramOnline

    8 ай бұрын

    പ്രാർത്ഥന🙏

  • @prameelasasikumar3551
    @prameelasasikumar35518 ай бұрын

    Namaskaram Thirumeni

  • @SunilSunil-zo9fd
    @SunilSunil-zo9fd8 ай бұрын

    🙏🙏🙏

  • @akhileshvadakara6513
    @akhileshvadakara65136 ай бұрын

    Thanks ഗുരു

  • @anithakumarig8701
    @anithakumarig87015 ай бұрын

    Ohm nagarajave Ohm nagayekshiamme Ente dhukkagal theerthutharane

  • @sreedharawarrier9215
    @sreedharawarrier92152 ай бұрын

    സർപ്പം എന്നല്ല മറ്റ് ഒരു ജീവിയും ആരെയും സ്വമേധയാ ദ്രോഹിയ്ക്കില്ല. ആ ജീവികൾക്ക് വിഷമം സൃഷ്ടിച്ചാൽ, ആത്മ രക്ഷാർത്ഥം അത് അതിന്റെ പാട്ടിൽ കിട്ടുന്നതിനെ വേദനിപ്പിയ്ക്കു മാറ് സ്വഭാവം കാട്ടും. അത്, സർപ്പദോഷമെന്ന പേരിലൊ ഗ്രഹപ്പിഴ എന്നൊ മറ്റേതെങ്കിലും പേരിലോ പറഞ്ഞ്, പൂജയുടെ മറവിൽ ചിലർ ജീവിയ്ക്കും. അത്രമാത്രം. സ്വയം നന്നായാൽ മതി. ഒരു ദോഷവും വരില്ല.

  • @r0syshamol288
    @r0syshamol2885 ай бұрын

    Nagadosham maran Prathikkanamay

  • @ushasathyan6187
    @ushasathyan61876 ай бұрын

    Makkalk nagadisham undenkil ammaku chollan pattunna mantram undo thirumeni

  • @geetank1101
    @geetank11017 ай бұрын

    👍🏻👍🏻👍🏻

  • @sajiwpilllayn2998
    @sajiwpilllayn29987 ай бұрын

    ❤❤❤❤

  • @user-ss9ds9vv4l
    @user-ss9ds9vv4l8 ай бұрын

    Amavasiyil jenichal dosha pariharamayi enthu cheyyanam thirumeni plese reply 🙏🙏

  • @shynavadakkekunnath3835

    @shynavadakkekunnath3835

    8 ай бұрын

    Pls reply

  • @noushadbv9946
    @noushadbv99462 ай бұрын

  • @SHAILASANTU
    @SHAILASANTU6 ай бұрын

    സൂര്യ തൃകേട്ടാ നഗദോഷംമാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @rajeev_shanthi
    @rajeev_shanthi8 ай бұрын

    നമസ്കാരം തിരുമേനി

  • @prasannakumargovindan9596
    @prasannakumargovindan95967 ай бұрын

    Om Sree Gurubhyo Namaha, Om Hreem Nagarajahaya Namaha

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki5 ай бұрын

    Om Ananthan Vasuki Seshan Padna bhamcha Kambalam Samghupala n Drutbarastrrar Thakshaka n Kaliyanthadha Omnagadaivangale Saranam

  • @muhammednihas2517
    @muhammednihas25175 ай бұрын

    Namaskar guruji ente kochumakalkku kurachu nalayi bhayankara desyam vasiyum anu epozhum ksheenaumund nagadosamano enthu cheyyanam guriji muslimsanu pls rply

  • @muhammednihas2517

    @muhammednihas2517

    5 ай бұрын

    Valare prayasathilanu

  • @rajeswarypa8414
    @rajeswarypa841416 күн бұрын

    Congratulations Thirumani

  • @NeramOnline

    @NeramOnline

    16 күн бұрын

    🙏

  • @user-ct4ss5lv1v
    @user-ct4ss5lv1v3 ай бұрын

    Om nagadeivangale namo namo🙏🙏🙏🙏

  • @user-mt2sh4zu7k
    @user-mt2sh4zu7k8 ай бұрын

    ❤❤❤❤❤❤❤❤❤

  • @ksomshekharannair5336
    @ksomshekharannair53365 ай бұрын

    Om NagaDevate NagaRajave Namaha 🕉🙏🏻💖🕉🙏🏻

  • @sathyamohan6801
    @sathyamohan68017 ай бұрын

    Namaskaram thirumeni 🙏

  • @manjulashenaj7141

    @manjulashenaj7141

    2 ай бұрын

    Sreelekshmi avittam 2/11/2003 enaluninu thoshagal undagil mattithename🙏kubhathu thogal matharame thimeni prarthikkanam🙏

  • @sreedevimukesh8751
    @sreedevimukesh87518 ай бұрын

    🙏🙏🙏🙏🙏

  • @sasikalamurali4305
    @sasikalamurali43058 ай бұрын

    Murali Uthradam Sasikala pooruruttathi Akshai Chothi Aathira Uthradam

  • @NeramOnline

    @NeramOnline

    8 ай бұрын

    പ്രാർത്ഥന🙏

  • @aptvshorts8242
    @aptvshorts82428 ай бұрын

    അ ങ്‌ പ റ ഞ്ഞ ത് സ ത്യം തന്നെയാ ണ്

  • @noushadbv9946
    @noushadbv99467 ай бұрын

    ❤❤❤❤❤️

  • @padmanabhant4160
    @padmanabhant4160Ай бұрын

    Pathmanabhan Pooram Prarthikanam Thirumeni Kumari Rohini Prarthikanam Thirumeni Shalini Pooradam Prarthikanam Thirumeni Lineesh Pooradam Prarthikanam Thirumeni Nishal Thiruvathira Prarthikanam Thirumeni

  • @somanp885
    @somanp8852 ай бұрын

    പാലക്കാട്‌ ജില്ല പാതിരക്കുന്നു മന

  • @user-wq6fw8yn2e
    @user-wq6fw8yn2e5 ай бұрын

    ദേവയാനി ആയില്യം ഷിനോയ് trketa ഷിൻസി visagam ഷിജോയ് അശ്വതി മിന്റു തിരുവോണം സവിത uthratathi anay treketa അലയ്ട രോഹിണി 🙏🙏🙏

  • @jishnukr2331
    @jishnukr23316 ай бұрын

    🙏🙏🙏🙏🙏🙏🙏

  • @devikrishnapv707
    @devikrishnapv7078 ай бұрын

    Thirumeni njan Devi krishna chathayam nakshatra enike orusalsanthanavum nalla oru permanent job kittan entha cheyede thirumeni 🙏

  • @NeramOnline

    @NeramOnline

    8 ай бұрын

    സന്താനഭാഗ്യത്തിനും സന്താന ക്ഷേമത്തിനും മാതാപിതാക്കൾ നാഗ പ്രമോദ മന്ത്രം ജപിക്കണം. 108 വീതം രാവിലെ ജപിക്കുന്നത് നാഗശാപം മാറ്റി സന്താനഭാഗ്യം നൽകും. മന്ത്രം: ഓം ഹ്രീം ഹുംഫട് ബ്രഹ്മണേ ബ്രഹ്മരൂപായ നിത്യായ ഹ്രീം ഹ്രീം ഐം ഐം നാഗാരൂഢായ നാഗകേശായ ഖഡ്ഗ പ്രിയായ ആയുധധാരിണേ ഖഗായ പ്രമോദായ നമഃ ധനസമ്പത്ത്, സന്താനഭാഗ്യം, കുടുംബ ക്ഷേമം, ജോലി എന്നിവ ലഭിക്കാൻ അഷ്ടനാഗമന്ത്രങ്ങൾ നിത്യവും 108 തവണ ജപിക്കുക: ഓം അനന്തായ നമഃ ഓം വാസുകയേ നമഃ ഓം തക്ഷകായ നമഃ ഓം കാർക്കോടകായ നമഃ ഓം പത്മായ നമഃ ഓം മഹാപത്മായ നമഃ ഓം ശംഖപാലായ നമഃ ഓം ഗുളികായ നമഃ

  • @sakuntalas2289
    @sakuntalas2289Ай бұрын

    🙏🙏🙏🙏

  • @layasharith6096
    @layasharith60968 ай бұрын

    Thirumeni kalasarpa yogathinu pariharam paranju tharumo

  • @NeramOnline

    @NeramOnline

    8 ай бұрын

    കാളസർപ്പയോഗം ഒരു പ്രധാന സർപ്പദോഷമാണ്. രാഹുകേതുക്കളുടെ ബന്ധനത്തിൽ മറ്റു ഗ്രഹങ്ങൾ നിൽക്കുന്നതാണ് കാളസർപ്പയോഗം. 12 തരം കാളസർപ്പയോഗമുണ്ട്. ഇതിൽ ഒരോന്നിനും ഒരോ ഫലമാണ്. പലതരം ജീവിത പ്രതിസന്ധികൾ കാളസർപ്പയോഗത്താൽ ഉണ്ടാകാം. ഈ യോഗത്തിൽ നിന്നും മുക്തിനേടാൻ ചില പ്രത്യേക പൂജകളുണ്ട്. വിധി പ്രകാരമുള്ള കാളഹസ്തി ദർശനമാണ് മറ്റൊരു പരിഹാരം. കാളസർപ്പദോഷ പരിഹാരത്തിന് നവനാഗങ്ങളെ ധ്യാനിക്കുകയും ആവാഹിക്കുകയും പൂജിക്കുകയും ചെയ്യണമെന്ന് ബ്രഹത് സംഹിതയിൽ പറയുന്നുണ്ട്. നവനാഗ സ്തുതി : അനന്തം വാസുകിം ശേഷം പത്മനാഭം ച കംബലം ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ ഏതാനി നവ നാമാനി നാഗാനി ച മഹാത്മാനം തസ്യ വിഷഭയം നാസ്തി സർവ്വത്രേ വിജയീ ഭവേത്

  • @layasharith6096

    @layasharith6096

    8 ай бұрын

    🙏🙏🙏

  • @user-po2gh7sp3c
    @user-po2gh7sp3c7 ай бұрын

    Veedu undavan enthu vazhipadanu kazhikendathu thirumeani ?

  • @NeramOnline

    @NeramOnline

    7 ай бұрын

    സ്ഥലം വാങ്ങാനും വീടുവയ്ക്കാനും ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ഭാഗ്യം നിഷ്ഠയോടെയുള്ള ധരണീ മന്ത്രജപം നൽകും. ധനം വന്നു ചേരുന്നതിനും ഈ മന്ത്രജപം ഗുണകരമാണ്. ഭൂമിദേവിയുടെ ഈ മന്ത്രം ദിവസവും രണ്ടു നേരം 144 വീതം ചൊല്ലാം : ഓം നമോ ഭഗവത്യൈ ധരണീധരേ ധരേ വിശ്വമോഹിന്യൈ നമഃ സുബ്രഹ്മണ്യസ്വാമിക്കും വരാഹമൂർത്തിക്കും വഴിപാടുകൾ കഴിക്കുന്നതും നല്ലതാണ്.

  • @sajithshijina3895
    @sajithshijina38957 ай бұрын

    Namaskaram thirumeni Shijina rohini sajith rohini Ende hasband aaya sajith rohini dayli Madyapichu veettil vannu Prashnamundakunnu thirumeni Madyapanaseelam maruvanulla Vashipadundo thirumeni

  • @NeramOnline

    @NeramOnline

    7 ай бұрын

    ജ്യോതിഷ പ്രകാരം അമിതമായ ലഹരിപ്രിയം രാഹുദോഷത്തിന്റെ സൂചനയാണ്. അതിനാൽ രാഹു ദോഷപരിഹാരം ചെയ്യണം. നാഗ സന്നിധികളിൽ നാഗാരാധന നടത്തി രാഹുദോഷ പരിഹാരം ചെയ്യുക. ശിവപൂജ ചെയ്യുക , സുബ്രഹ്മണ്യ പുജ നടത്തുക തുടങ്ങിയവ ഉത്തമമാണ്. മണ്ണാറശാല, വെട്ടിക്കോട്, പാമ്പുംമേക്കാട്, ആമേട, നാഗർകോവിൽ, അനന്തൻകാട്, പെരളശ്ശേരി, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവയിൽ ഒരിടത്തെങ്കിലും ദർശനം നടത്തി വഴിപാടുകൾ കഴിക്കുക. ആയില്യവ്രതം നോറ്റ് ക്ഷേത്ര ദർശനം നടത്തുക. ക്ഷേത്രങ്ങളിലെ സർപ്പത്തറകളിൽ എണ്ണ, മഞ്ഞൾ, കരിക്ക്, പാൽ, കമുകിൻ പൂക്കുല തുടങ്ങിയവ സമർപ്പിക്കുക. ഗോമേദകം ധരിക്കുക. നവനാഗ സ്തുതിയും ഉത്തമ പരിഹാരമാണ്. ഇതിനൊപ്പം ലഹരിയിൽ നിന്നും മോചിപ്പിക്കുന്ന മികച്ച തരത്തിലെ ആധുനിക ഡി അഡിക്ഷൻ ചികിത്സയ്ക്ക് വിധേയനാക്കാൻ ശ്രമിക്കുക.

  • @SHAILASANTU
    @SHAILASANTU6 ай бұрын

    Sanu പുണർതം നഗദോഷം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @NeramOnline

    @NeramOnline

    6 ай бұрын

    പ്രാർത്ഥന🙏

  • @taratara9689
    @taratara96897 ай бұрын

    🙏🙏🙏🙏🙏🙏

  • @sindhu1764
    @sindhu17648 ай бұрын

    sindhu.Lpooram Anilkumar.Pooyam Ajith.Uthruttathi Kadammaranprarthikkenethirumeni

  • @NeramOnline

    @NeramOnline

    8 ай бұрын

    പ്രാർത്ഥന🙏

  • @Nagappan.BNagappan
    @Nagappan.BNagappan4 ай бұрын

    Ineya. Naga. Poojae. Ellame. Nallathu

  • @UshaKumari-hx9ff
    @UshaKumari-hx9ff5 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhakp5964
    @santhakp596416 күн бұрын

    നമസ്കാരം. തിരുമേനി

  • @vampire8888
    @vampire88888 ай бұрын

    Thirumeni thiruvathira 37yrs kalyanam vegam nadakanum,jeevitha thadasagal maranum ula vayipadu,namam pranje theramo.

  • @NeramOnline

    @NeramOnline

    8 ай бұрын

    ശിവപാർവ്വതി സന്നിധിയിൽ സ്വയംവര പുഷ്പാഞ്ജലി തിങ്കളാഴ്ച തോറും നടത്തുക. ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗേശ്വരി യോഗഭയങ്കരി യോഗഭയങ്കരി സകല സ്ഥാവര ജംഗമസ്യ മുഖ ഹൃദയം മമ വശം ആകർഷയ ആകർഷയ സ്വാഹാ എന്ന മന്ത്രം പാർവതി ദേവിയുടെ രൂപം ധ്യാനിച്ച് നിത്യേന 108 തവണ ജപിക്കുക.

  • @vampire8888

    @vampire8888

    8 ай бұрын

    Thank you thirumeni

  • @divivlogs3683
    @divivlogs36838 ай бұрын

    Asukam maran enthu cheyyanam thirumeni

  • @NeramOnline

    @NeramOnline

    8 ай бұрын

    ഓം ഹ്രീം സർപ്പരാജേശ്വരായ രാജായ ഹ്രീം നമഃ ശിവായ ഹ്രീം എന്ന മന്ത്രം 36 വീതം 18 ദിവസം ചൊല്ലുക. ആരോഗ്യസിദ്ധിക്ക് ഗുണകരമായ നാഗോപാസനയാണിത്. താഴെ പറയുന്ന ധന്വന്തരി മന്ത്രം നിരന്തരം ജപിച്ചാൽ രോഗങ്ങൾ മാറിക്കിട്ടും. അച്യുതാനന്ദ ഗോവിന്ദ വിഷ്ണോ നാരായണാമൃത രോഗാൻ മേ നാശയ ശേഷാനാശു ധന്വന്തരേ ഹരേ. ഇത് സംബന്ധമായ പല വീഡിയോകളും നേരം ഓൺലൈൻ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.

  • @user-ss9ds9vv4l
    @user-ss9ds9vv4l8 ай бұрын

    Makante pinakkam maran enthu mantthram chollanam, valare dukhathilanu, please replay🙏🙏 1

  • @NeramOnline

    @NeramOnline

    8 ай бұрын

    രണ്ടു വ്യക്തികൾ തമ്മിലുള്ള കലഹങ്ങൾ ഒഴിവാക്കാൻ ക്ഷേത്രത്തിൽ രണ്ടുപേരുടെയും പേരും നാളും പറഞ്ഞ് ഐകമത്യസൂക്തം അഥവാ സംവാദസൂക്തം വഴിപാട് നടത്തണം. ക്ഷേത്രത്തിൽ വഴിപാട് നടത്തുന്നതിനൊപ്പം സ്വയം ജപിക്കുന്നതും നല്ലതാണ്. ഈ വഴിപാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടത്തുന്നത് അത്യുത്തമമാണ്. ഷഷ്ഠി വ്രതവും നോൽക്കുക . ഐകമത്യസൂക്തം: 1 ഓം സംസമിദ്യുവസേ വൃഷ ന്നഗ്നേ വിശ്വാന്യര്യ ആഃ ഇളസ്പദേ സമിധ്യസേ സനോവസുന്യാഭര 2 സംഗച്ഛധ്വം സംവദധ്വം സം വോവനാം സി ജാനതാംഃ ദേവാഭാഗം യഥാപൂർവ്വേ സഞ്ജാനനാ ഉപാസതേ 3 സമാനോ മന്ത്രസ്സമിതിസ്സമാനീ സമാനമനസ്സഹചിത്തമേഷാം; സമാനമന്ത്രമഭി മന്ത്രയേവസ്സമാനേനവോ ഹവിഷാ ജുഹോമീ 4 സമാനീവ ആകൂതി സ്സമാനാ ഹൃദയാനി വഃ സവാമനസ്തു വോ മനോ യഥാവസ്സുസഹാസതി

  • @user-ss9ds9vv4l

    @user-ss9ds9vv4l

    8 ай бұрын

    🙏🙏🙏🙏🙏

  • @chikkuchikkus3978
    @chikkuchikkus39785 ай бұрын

    Sathi bharani 'chiju chithira'chikku pooradam sreekuttan pooram njangaludey peril archana kazhikkaney thirumeny 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @NeramOnline

    @NeramOnline

    5 ай бұрын

    പ്രാർത്ഥന🙏

  • @krishnakripa6500
    @krishnakripa65008 ай бұрын

    Kuttiyundakan enthu cheyanam

  • @NeramOnline

    @NeramOnline

    8 ай бұрын

    നാഗ ദോഷം കാരണം സന്താനഭാഗ്യം ഇല്ലാതെ വരിക, സന്താന ക്ലേശം നേരിടുക തുടങ്ങിയവയ്ക്ക് നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുക, നാഗർക്ക് മഞ്ഞൾ അഭിഷേകം, പാലഭിഷേകം എന്നിവ നടത്തുക തുടങ്ങിയവ വഴി ലഘുദോഷങ്ങൾ മാറ്റാനാകും. നാഗർക്ക് എണ്ണവിളക്ക് തെളിക്കുക. നൂറും പാലും കൊടുക്കുക എന്നിവയും ഗുണകരമാണ്. ദോഷാധികൃത്തിൽ സർപ്പബലി ചെയ്യണം. ഇതിനെല്ലാമൊപ്പം സ്വയം ചെയ്യാവുന്ന ലളിതമായ നാഗദോഷ പരിഹാരമാണ് മന്ത്രജപം. ഇവിടെ ചേർക്കുന്ന മൂന്ന് നാഗ മന്ത്രങ്ങൾ എല്ലാ ദിവസവും കുളിച്ച് ശുദ്ധിയോടെ തുടർച്ചയായി 7 പ്രാവശ്യം ആവർത്തിച്ചു ജപിക്കുക. നാഗദോഷങ്ങൾ നീങ്ങും. നാഗദോഷം നിമിത്തമുണ്ടാകുന്ന സന്താനഭാഗ്യ തടസം, രോഗങ്ങൾ, മനോവിഭ്രാന്തി, ഏതൊരു വിഷയത്തിലും തടസം എന്നിവയെല്ലാം മാറ്റി ഐശ്വര്യം ലഭിക്കാൻ ഈ മന്ത്രങ്ങൾ ഗുണകരമാണ്. ഓം പത്മായ നമഃ ഓം മഹാപത്മായ നമഃ ഓം ശംഖപാലായ നമഃ

  • @somanp885
    @somanp8858 ай бұрын

    പാലക്കാട്‌ ജില്ല പാതിരാകുനുമന

  • @remaniamma3047
    @remaniamma30475 ай бұрын

    Vishnu anizham.

  • @venugopalvelloth2274
    @venugopalvelloth22742 ай бұрын

    You are talking only about Naga temples in South Kerala. There are several famous one in Malabar and North Kerala too !!!

  • @bindushenoy6888
    @bindushenoy68888 ай бұрын

    🙏🏻 തിരുമേനി കേതു ദോഷത്തെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ. അതു ലഘുകരിയ്ക്കാനും ഉള്ളതും.

  • @NeramOnline

    @NeramOnline

    8 ай бұрын

    കേതു ദോഷമുള്ളവർക്ക് താൻ തന്നെ തനിക്ക് ശത്രുവായി മാറും. സ്വന്തം സ്വഭാവം, ശീലം, പെരുമാറ്റം ഇവ സ്വയം നാശത്തിന് വഴിതെളിക്കും. കേതുദോഷ പരിഹാരത്തിന് ഗണപതിയെയും ചാമുണ്ഡിദേവിയെയും ഭജിക്കുക. അർഹതപ്പെട്ടവർക്ക് യഥാശക്തി ദാനം ചെയ്യുക. എല്ലാ ജീവികളോടും കരുണയോടെ പെരുമാറുക. മറ്റു ജീവജാലങ്ങളുടെ ശാപം ഏറ്റുവാങ്ങാതിരിക്കുക. സംശുദ്ധമായ ജീവിതം നയിക്കുക. കുടുംബദേവതയുടെയും ഇഷ്ടദേവതയുടെയും അനുഗ്രഹവും എല്ലാ പ്രതികൂല ഫലങ്ങളെയും ഇല്ലാതാക്കും. പതിവായി ഗണപതി മൂലമന്ത്രം ഓം ഗം ഗണപതയേ നമഃ , ഓം ഹ്രീം രക്തചാമുണ്ഡ്യൈ നമഃ , കേതു മൂലമന്ത്രം ഓം കേതവേ നമഃ , കേതു സ്തോത്രം എന്നിവ ജപിക്കണം. കേതു സ്തോത്രം ഇതാണ് : പലാശപുഷ്പസങ്കാശം താരകാഗ്രഹമസ്തകം രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം. ഭാഗ്യം തെളിയുന്നതിന് ഈ സ്തോത്രം 36 വീതം എന്നും ചൊല്ലാം. നഷ്ടപ്പെട്ടുപോയ വസ്തുക്കൾ തിരികെ ലഭിക്കാനും വിദേശയാത്ര, ജോലി, പരീക്ഷാദിവിജയം എന്നിവയ്ക്കും കുടുംബഭദ്രതക്കും ഐക്യത്തിനും ഗുണപ്രദം. അരയാലിന് സമീപം ഇരുന്ന് ഈ സ്തോത്രം 36 വീതം 12 ദിവസം തുടർച്ചയായി ചൊല്ലിയാൽ ഭാഗ്യം തെളിയും. ഏതുകാര്യത്തിലും വിജയത്തിനും നല്ലതാണ്.

  • @simpletricks1256

    @simpletricks1256

    8 ай бұрын

    അതിനെ കുറിച്ച് കൂടുതൽ പറയേണ്ട. അലഞ്ഞു തിരിയുന്ന നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുക. ദിവസവും ഗണപതി ഹോമത്തിന്റെ കറുത്ത പ്രസാദം നെറ്റിയിൽ തൊടുക. അന്നദാനം

  • @prakashtprakash2943
    @prakashtprakash29438 ай бұрын

    VASTHU VILKKAN ENTHUCHEYYANAM THIRUMENI?

  • @NeramOnline

    @NeramOnline

    8 ай бұрын

    ഭൂമിയുടെ കാരകൻ ചൊവ്വയാണ്. അതിനാൽ ചൊവ്വയുടെ മൂലമന്ത്രം 108 ഉരു വീതം കഴിയുമെങ്കിൽ ദിവസവും രാവിലെയും വൈകിട്ടും അല്ലെങ്കിൽ ഏതെങ്കിലും ഒരുനേരം മാത്രമായോ ജപിക്കുക. മൂലമന്ത്രം : ഓം ഹ്രീം ശ്രീം മംഗളായ നമഃ . അതുപോലെ തന്നെ നിത്യവും ഒരു നിശ്ചിത ഉരു അംഗാരക ഗായത്രി ജപിക്കുക. അംഗാരകഗായത്രി: അംഗാരകായ വിദ്മഹേ ഭൂമി പുത്രായ ധീമഹി തന്നോ ഭൗമ: പ്രചോദയാത്: സുബ്രഹ്മണ്യ, ഭദ്രകാളി വഴിപാടുകളും മന്ത്ര ജപവും ഭൂമി, വീട് സംബന്ധമായ തടസ്സങ്ങൾ മാറാനും വിൽക്കാനും നല്ലതാണ്. ശ്രീ വരാഹമൂർത്തി ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ നടത്തുന്നത് ഏറ്റവും ഉത്തമാണ്. പാലക്കാട് ആനക്കരയിലുള്ള പന്നിയൂർ ക്ഷേത്ര ദർശനവും വഴിപാടുകളും ഭൂമി, വീട് സംബന്ധമായ എല്ലാ വിഷമങ്ങൾക്കും ക്ഷിപ്ര പരിഹാരമാണ്. ക്ഷേത്രത്തിലെ ഫോൺ: 9383425440, 0466 - 2253700.

  • @kanjanakuttappan8939
    @kanjanakuttappan89395 ай бұрын

    കുട്ടപ്പൻ കാർത്തിക കാലു പഴുത്തു ഇരിക്കുകയാണ് ആശുപത്രിയിൽ ആ 1 ണ് തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രർത്തിക

  • @bindhusk7563
    @bindhusk7563Ай бұрын

    Therumane ente molke 7 el sarppam nelkunu enthu pareharam chaiyanam

  • @NeramOnline

    @NeramOnline

    Ай бұрын

    രാഹുകേതുക്കള്‍ ചന്ദ്രന്റെ ദൃഷ്ടി ആയതിനാല്‍ മന‌സുമായി ബന്ധമുണ്ട്. അതുകൊണ്ടു തന്നെ ഈ ഗ്രഹങ്ങളുടെ ജാതകത്തിലെ സ്ഥാനം മനസിനെയും ബാധിക്കും. രാഹു നന്മയും തിന്മയും തരുന്ന ഗ്രഹമാണ്. ഏഴിൽ രാഹു നിന്നാൽ സമുദായാചാരങ്ങൾ പാലിക്കാത്ത വിവാഹാദി കാര്യങ്ങൾ നടക്കാം. രാഹുകേതുക്കള്‍ക്ക് രാശിചക്രത്തിൽ സ്വന്തം സ്ഥാനം ഇല്ല. ഏത് രാശിയില്‍ നില്‍ക്കുന്നോ ആ രാശിയുടെ ഫലവും ആ ഭാവാധിപതിയുടെ ഫലവും കൊണ്ട് വിവാഹത്തെയും ദിക്കിനെയും കുറിച്ചുള്ള സാമാന്യ ചിത്രം പറയാന്‍ കഴിയും. 12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ച് നൂറുംപാലും വഴിപാട് നടത്തിയാൽ നാഗദേഷം മൂലമുള്ള രോഗങ്ങള്‍, ദുരിതങ്ങള്‍, വിവാഹ തടസ്സം എന്നിവയ്ക്ക് ശമനമുണ്ടാകും. 12 എണ്ണം തികയും മുമ്പ് സൗകര്യംപോലെ ഒരു ദിനം നാഗരാജാവിനെ പത്മത്തില്‍ പൂജിച്ച് തൃപ്തരാക്കുന്നതും ശ്രേയസ്‌കരമാണ്. സുബ്രഹ്മണ്യ സ്വാമി, ഹനുമാൻസ്വാമി, ശിവൻ, മഹാവിഷ്ണു എന്നിവരെ ഭജിക്കുന്നതും വഴിപാട് നടത്തുന്നതും ഉത്തമമാണ്.

  • @UshaRNair-qd6kf
    @UshaRNair-qd6kf8 ай бұрын

    ഉമാ മഹേശ്വരായ നമ:

  • @Ajilip-hy5bb

    @Ajilip-hy5bb

    6 ай бұрын

    🎉

  • @prasannaprasanna2281
    @prasannaprasanna22818 ай бұрын

    Maya anizhalm.prarthikane thirumeni.sareera sugam illa

  • @madeforfun7164
    @madeforfun71645 ай бұрын

    Ramkumarthirukketta

  • @tastyfood838
    @tastyfood8388 ай бұрын

    സഹോദരൻ മാരുടെ പിണക്കം മാറാൻ നാഗമന്ദ്രം ഒന്ന് പറഞ്ഞു തരാമോ 🙏🙏🙏🙏

  • @NeramOnline

    @NeramOnline

    8 ай бұрын

    ആയില്യം വ്രതം നോൽക്കണം. നൂറും പാലും, ശർക്കര പായസം, മഞ്ഞൾപ്പൊടി, കുമുക്കിൻ പൂക്കുല വഴിപാടുകൾ നാഗർക്ക് നിത്യപൂജയുള്ള ക്ഷേത്രങ്ങളിൽ ചെയ്യണം. ഇതിനൊപ്പം ഓം ഹ്രീം നാഗരാജായ നമഃ എന്ന മന്ത്രം 36 പ്രാവശ്യം വീതം 24 ദിവസം ചൊല്ലിയാൽ കുടുംബ കലഹം മാറും.

  • @tastyfood838

    @tastyfood838

    8 ай бұрын

    @@NeramOnline നന്ദി തിരുമേനി 🙏🙏🙏

  • @Manikuttiusha

    @Manikuttiusha

    7 ай бұрын

    ചില നാത്തുന്മാർ വന്നു കഴിഞ്ഞാൽ ഇങ്ങനെ ആണ്. ഭർത്താവ് സഹോദരങ്ങളോട് സ്നേഹം കാണിക്കുന്നത് ഇവളുമാർക്ക് ഇഷ്ട്ടപ്പെടില്ല. പിന്നെചില അവളുമാരുടെ വീട്ടുകാരും കണക്കാ വീട്ടുകാരും കൂടി എങ്ങനെ നുണ പറഞ്ഞു പരത്തി വീട്ടിൽ കലഹം ഉണ്ടാക്കും 😡😡😡😡. കൂടുപാത്രവും ചെയ്യാൻ ഇവറ്റകൾക്ക് മടിയില്ല. ഇത് എന്റെ അനുഭവം ആണ്.

  • @jayak.k5450

    @jayak.k5450

    2 ай бұрын

    അച്ഛനും മകനും പരസ്പരം മിണ്ടാന്നും സ്നേഹിക്കാനുംവഴക്ക് ഇല്ലാതിരിക്കാനും എന്താണ് ചെയേണ്ടത്

  • @kavithamohan5009
    @kavithamohan50092 ай бұрын

    Thirumeni ente aniyanu vendiyanu.. avan enthokke cheythittum rekshapedunnilla.. ellam parachayam aanu... enthanu cheyyendathu

  • @NeramOnline

    @NeramOnline

    2 ай бұрын

    12 മാസം ആയില്യ വ്രതമെടുത്ത് നാഗസന്നിധിയിൽ നൂറുംപാലും നടത്തിയാൽ എല്ലാ നാഗദോഷങ്ങളും തീരും. ഐശ്വര്യവും പുണ്യവും വർദ്ധിക്കും. കലഹം മാറും. എല്ലാ രംഗത്തും നേരിടുന്ന പരാജയങ്ങൾ അകന്ന് മാറി ജീവിത വിജയം ലഭിക്കും. സന്താനക്ലേശം, ധന ദുരിതം, കുടുംബ കലഹം മാറും. വ്രതം എടുക്കുന്നവർ ദിവസം മുഴുവൻ നാഗദൈവങ്ങളെ സ്മരിക്കണം. ശിവ ക്ഷേത്ര ദർശനം, സർപ്പക്കാവ് ദർശനം എന്നിവ വേണം. ഓം നാഗരാജായ നമ:, ഓം നമ:ശിവായ മന്ത്രങ്ങൾ കഴിയുന്നത്ര ജപിക്കണം. ആയില്യപിറ്റേന്ന് തീർത്ഥം സേവിച്ച് വ്രതം മുറിക്കാം. ഈ മൂലമന്ത്രങ്ങൾ നിത്യവും ജപിക്കുക. ഭക്തിയും ശുദ്ധിയും ശുഭാപ്തിവിശ്വാസവും ഉണ്ടെങ്കിലേ നാഗ മന്ത്രങ്ങളും നാഗോപാസനയും ഫലിക്കൂ : നാഗരാജാവ് ..... ഓം നമഃ കാമരൂപിണേ മഹാബലായ നാഗാധിപതയേ നമഃ നാഗയക്ഷി .... ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം നാഗയക്ഷീ യക്ഷിണീ സ്വാഹ നമഃ ഇതിനൊപ്പം ഹനുമാൻ സ്വാമിക്ക് പതിവായി വെറ്റിലമാല സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക. നല്ലത് വരും.

  • @sreejavm3186
    @sreejavm31868 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🌺🌺🌺🌺

  • @salilas8583
    @salilas85837 ай бұрын

    🙏🙏🙏q🙏

  • @sukumaranmakolath7832
    @sukumaranmakolath78328 ай бұрын

    ഷിജു ആയില്യം കിടക്കും കർക്കിടകം🙏🙏🙏🙏

  • @marykutty-bh2dj

    @marykutty-bh2dj

    6 ай бұрын

    Kidakumoo...evide😮

  • @vasukuttanpj2009
    @vasukuttanpj20098 ай бұрын

    വാസുക്കുട്ടൻ PJ.. പൂയം ഗോപി. P J. അനിഴം

  • @NeramOnline

    @NeramOnline

    8 ай бұрын

    പ്രാർത്ഥന🙏

  • @saropkd4834
    @saropkd48345 ай бұрын

    സരോജിനി vishagam

  • @sarojiniv7454
    @sarojiniv74546 ай бұрын

    എന്റെ മകൻ രാഹു ദോഷം കൊണ്ട് 5 വയസ്സ് മുതൽ പേര് ദോഷം കേൾക്കാൻ തുടങ്ങി ഇപ്പോൾ 23 വയസ്സ് ആയി തരുമേനി ഇതിന് എന്താ ചെയ്യുക ഒന്ന് പറഞ്ഞു തരു സ്വാമി

  • @NeramOnline

    @NeramOnline

    6 ай бұрын

    രാഹുദോഷ പരിഹാരത്തിന് ഒട്ടേറെ വഴികളുണ്ട്. ദുർഗ്ഗയാണ് രാഹുവിന്റെ ദേവത. ശനിയാഴ്ചയാണ് രാഹുവിന്റെ ദിവസം. ശനിയുടെ കറുപ്പും നീലയും തന്നെ രാഹുവിന്റെയും നിറം. രാഹുദോഷങ്ങൾ ശമിക്കാൻ ദശമഹാവിദ്യകളിൽ ആറാമത്തേതായ ഛിന്നമസ്ത ദേവിയെയും നാഗദേവതകളെയും ഭജിക്കണം. നാഗ സന്നിധികളിൽ നാഗാരാധന നടത്തി പ്രായശ്ചിത്തം ചെയ്യുക. രാഹുദോഷ പരിഹാരം ചെയ്യുക. ശിവപൂജ ചെയ്യുക , സുബ്രഹ്മണ്യ പൂജ നടത്തുക തുടങ്ങിയവ ഉത്തമമാണ്. മണ്ണാറശാല, വെട്ടിക്കോട്, പാമ്പുംമേക്കാട്, ആമേട, നാഗർകോവിൽ, അനന്തൻകാട്, പെരളശ്ശേരി, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവയിൽ ഒരിടത്തെങ്കിലും ദർശനം നടത്തി വഴിപാടുകൾ കഴിക്കുക. ആയില്യവ്രതം നോറ്റ് ക്ഷേത്ര ദർശനം നടത്തുക, ആയില്യം നാളിൽ സർപ്പസന്നിധികളിൽ ദർശനം, ചൊവ്വാഴ്ച രാഹുകാലത്ത് ദേവീ ക്ഷേത്രത്തിൽ നാരങ്ങാ വിളക്ക് നടത്തുക എന്നിവ മികച്ച രാഹുദോഷ പരിഹാരമാണ്.

  • @sreedevir9160
    @sreedevir9160Ай бұрын

    കാവ് യുണ്ട് വീട്ടിൽ 🙏🏻🙏🏻

  • @Ajilip-hy5bb
    @Ajilip-hy5bb6 ай бұрын

    Abhinav.

  • @kanjanakuttappan8939
    @kanjanakuttappan89395 ай бұрын

    കുട്ടപ്പൻ കാർ ത്തിക കാലു പഴുത്തു ഇരിക്കുകയാണ് ഷഹർ ഉണ്ട് തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രർത്തിക്കണം ,

  • @NeramOnline

    @NeramOnline

    5 ай бұрын

    പ്രാർത്ഥന🙏

  • @shanojpost
    @shanojpost7 ай бұрын

    തിരുമേനി എന്റെ പൂജാ മുറിയിൽ കേടാവിളകിൽ ഒരു നാഗത്തിന്റെ രൂപമുണ്ട് നാഗത്തിന്റെ ചെറിയ രൂപം വീട്ടിൽ വക്കുന്നത് ദോഷമാണോ

  • @NeramOnline

    @NeramOnline

    7 ай бұрын

    ദോഷമില്ല. നിലവിളക്കിൽ നാഗരൂപം ഉണ്ടെങ്കിലും അത് വീട്ടിൽ വയ്ക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ല.

  • @shanojpost

    @shanojpost

    7 ай бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @suneethik3383
    @suneethik33833 ай бұрын

    ആ തിര തിരുവാതിര നക്ഷത്രം o സർപ്പദോഷം ഉണ്ടങ്കിൽ മാറ്റിതരണേ തിരുമേനി അവൾക്ക് സന്താന സൗഭാഗ്യ o ഉണ്ട് കൊടുക്കണേ തിരുമേനി

  • @lalithakv2415
    @lalithakv24155 ай бұрын

    Meenakshy. Attham. 6/12/1996

  • @NeramOnline

    @NeramOnline

    5 ай бұрын

    പ്രാർത്ഥന🙏

  • @user-dn4qv7ds6n
    @user-dn4qv7ds6n7 ай бұрын

    Naskaram.thirumeni.

  • @user-ml3sz8cu7j
    @user-ml3sz8cu7j3 ай бұрын

    തറവാട്ടിലെ സർപ്പാക്കാവിൽ ആയില്ല്യത്തിന് നൂറും പാലും കഴിക്കാമോ? നാഗ പ്രതിഷ്ഠ ഇല്ല ചതുരത്തിലുള്ള കറുപ്പ് കല്ലു കളാണ് ഉള്ളത് 🙏🙏

  • @puthenveettilmeena1931
    @puthenveettilmeena19312 ай бұрын

    തിരുമേനി ഞാൻ ആദ്യമായാണ് അങ്ങയുടെ വീഡിയോ കാണുന്നത്. ഭാര്യ ഭർത്ത്യ കലഹം മാറി ഒന്നിക്കുന്നതിന് നാഗങ്ങൾക്ക്എന്താണ് ചെയ്യേണ്ടത്. ഒരു മറുപടി പ്രതീക്ഷിക്കുന്നു.

  • @NeramOnline

    @NeramOnline

    2 ай бұрын

    നാഗരാജ്ഞീമന്ത്രം ദാമ്പത്യകലഹശാന്തിക്ക് ഉത്തമമാണ്: ഓം ഹ്രീം നാഗാത്മികായൈ രാജപൂജിതായൈ നാഗായൈ രാജാർച്ചിതായൈ ദേവചൈതന്യകാരത്ര്യൈ ഓം നാഗായൈ ഹ്രീം യോഗിന്യൈ ദേവതായൈ ശൈവചൈതന്യയുക്തായൈ ഗഗനചാരിണ്യൈ പാതാളനിവാസിന്യൈ ഇച്ഛാനുരൂപവിധാന്യൈ നാഗഗന്ധാനുപാരിണ്യൈ നമഃ - എന്നതാണ് ഈ മന്ത്രം ദാമ്പത്യസൗഖ്യത്തിന് ഏറ്റവും ഗുണകരമാണ്. കലഹങ്ങൾ മാറി മാതൃകാപരമായ സന്തോഷകരമായ ജീവിതവും ഐശ്വര്യവും ഉണ്ടാകും. ദമ്പതികൾക്കിടയിൽ പരസ്പരപ്രേമവും ഐക്യവും വർദ്ധിക്കും. 36 പ്രാവശ്യം വീതം 12 ദിവസം ഈ മന്ത്രം ജപിക്കുക. രാവിലെയും വൈകിട്ടും ജപിക്കാം. മന്ത്രോപദേശം വാങ്ങി ജപിക്കാൻ ശ്രമിക്കുക.

  • @puthenveettilmeena1931

    @puthenveettilmeena1931

    2 ай бұрын

    🙏🏻

  • @user-go1te1mu4u
    @user-go1te1mu4u8 ай бұрын

    തിരുമേനി സർപ്പശാപം മാറാൻ എന്ത് ചെയ്യണം. ശ്രീകല മൂലം. മക്കളില്ല. എട്ടുവർഷമായി വിവാഹം കഴിഞ്ഞിട്ട്

  • @NeramOnline

    @NeramOnline

    7 ай бұрын

    നാഗശാപം മൂലം സന്താനങ്ങൾ ഉണ്ടാകാതെ വരികയോ ഉണ്ടായാൽ തന്നെ നാശംസംഭവിക്കുകയോ ചെയ്യാം. ജ്യോതിഷത്തിലൂടെ ദോഷം കണ്ടാൽ സർപ്പബലി, നാഗരാജപൂജ, നൂറും പാലും എന്നിവ യഥാശക്തി ചെയ്യുക. ആയില്യം തോറും സർപ്പപ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുക. ആയില്യദിവസങ്ങളിൽ ഉപവസിക്കുക. ഇതൊക്കെയാണ് പ്രതിവിധി.

  • @user-wq6fw8yn2e
    @user-wq6fw8yn2e5 ай бұрын

    രതീഷ് രേവതി

  • @sruthikj5335
    @sruthikj53356 ай бұрын

    എന്റെ നക്ഷത്രം വെച്ചു ഒരു ജ്യോതിഷി നാഗധോഷം പറഞ്ഞിരുന്നു.പരിഹാരമായി നാഗാതെ ആവാഹിച്ച് പൂജ ചെയ്‌ത് അത് സമർപ്പിക്കണം എന്നും പറഞ്ഞിരുന്നു.അത് അദ്ദേഹം ചെയ്യും. കാശ് കൊടുക്കൽ മതി എന്നും പറഞ്ഞു. ഇത് ഒരു പരിഹാരം ആവുമോ തിരുമേനി? അങ്ങനെ ചെയ്യാറുണ്ടോ?

  • @lpkgfrfssdgjk

    @lpkgfrfssdgjk

    2 күн бұрын

    Mannarasala Sree Nagaraja Temple

  • @subinan3025
    @subinan30256 ай бұрын

    Subina തൃക്കേട്ട 24/8/1985 ജനനം പുലർച്ചെ 5 മണിക്ക് എനിക്ക് സർപ്പദോഷം ണ്ടോന്ന് അറിയാൻ ആണ് തിരുമേനി

  • @user-cm4qd4mr4g
    @user-cm4qd4mr4g7 ай бұрын

    നമസ്ക്കാരം തിരുമേനി എൻ്റെ മകന് ഒരു ജോലിക്കായ് അവിടുന്ന് പ്രാർത്ഥിക്കുമോ MBA കഴിഞ്ഞതാണ് ഷാജു ഉത്രം.❤❤❤❤

  • @NeramOnline

    @NeramOnline

    7 ай бұрын

    പ്രാർത്ഥന🙏

  • @jayak.k5450
    @jayak.k54502 ай бұрын

    വീട്ടിലെന്നും കലഹമാണ് എന്താണ് ചെയ്യേണ്ടത്

  • @NeramOnline

    @NeramOnline

    2 ай бұрын

    12 മാസം ആയില്യ വ്രതമെടുത്ത് നാഗസന്നിധിയിൽ നൂറുംപാലും നടത്തിയാൽ എല്ലാ നാഗദോഷങ്ങളും തീരും. ഐശ്വര്യവും പുണ്യവും വർദ്ധിക്കും. കലഹം മാറും. എല്ലാ രംഗത്തും നേരിടുന്ന പരാജയങ്ങൾ അകന്ന് മാറി ജീവിത വിജയം ലഭിക്കും. സന്താനക്ലേശം, ധന ദുരിതം, കുടുംബ കലഹം മാറും. വ്രതം എടുക്കുന്നവർ ദിവസം മുഴുവൻ നാഗദൈവങ്ങളെ സ്മരിക്കണം. ശിവ ക്ഷേത്ര ദർശനം, സർപ്പക്കാവ് ദർശനം എന്നിവ വേണം. ഓം നാഗരാജായ നമ:, ഓം നമ:ശിവായ മന്ത്രങ്ങൾ കഴിയുന്നത്ര ജപിക്കണം. ആയില്യപിറ്റേന്ന് തീർത്ഥം സേവിച്ച് വ്രതം മുറിക്കാം. ഈ മൂലമന്ത്രങ്ങൾ നിത്യവും ജപിക്കുക. ഭക്തിയും ശുദ്ധിയും ശുഭാപ്തിവിശ്വാസവും ഉണ്ടെങ്കിലേ നാഗ മന്ത്രങ്ങളും നാഗോപാസനയും ഫലിക്കൂ : നാഗരാജാവ് ..... ഓം നമഃ കാമരൂപിണേ മഹാബലായ നാഗാധിപതയേ നമഃ നാഗയക്ഷി .... ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം നാഗയക്ഷീ യക്ഷിണീ സ്വാഹ നമഃ ഇതിനൊപ്പം ഹനുമാൻ സ്വാമിക്ക് പതിവായി വെറ്റിലമാല സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക. നല്ലത് വരും.

  • @user-dn4qv7ds6n
    @user-dn4qv7ds6n7 ай бұрын

    Oam.nama.shivaya.

  • @user-bn8rh6wd6h
    @user-bn8rh6wd6h7 ай бұрын

    സർപ്പദോഷം മാറാൻ എന്താണ് ചെയ്യേണ്ടത്

  • @NeramOnline

    @NeramOnline

    7 ай бұрын

    Pls watch this video for Sarppa Dosha remedies

  • @user-mn1zu2zd1c
    @user-mn1zu2zd1c15 сағат бұрын

    സ്നേഹിച്ചയാല് . ഇപ്പോ മിണ്ടുന്നില്ല . കല്യാണം കഴിക്കാൻ തീരുമാനിച്ചതാ . കുറെ ദിവസായി മിണ്ടുന്നില്ല . കാൾ വിളിക്കുന്നില്ല . എന്താണ് ചെയേണ്ടത് 😔😔😔 പിണക്കം പോലെയാ . പരിഹാരമുണ്ടോ തിരുമേനി. എന്താ കാരണം എന്നുപോലും അറിയില്ല

  • @NeramOnline

    @NeramOnline

    13 сағат бұрын

    വ്യക്തികൾ തമ്മിലുള്ള കലഹം അവസാനിപ്പിക്കാൻ ഏറ്റവും നല്ലതാണ് ഋഗ്വേദത്തിലെ സംവാദ സൂക്തം. എല്ലാവരും ഒരുമയോടെ ഇരിക്കാനും ശ്രേഷ്ഠമാണിത്. കമിതാക്കൾക്കും ഭാര്യാഭർത്താക്കാന്മാർക്കും ഇടയിലെ അസ്വാരസ്യങ്ങൾ, പിണക്കം, തെറ്റിദ്ധാരണകൾ എന്നിവ മാറുന്നതിനും , കോപവും ഗർവ്വും വരാതിരിക്കാനും ഭക്തിയോടെയുള്ള ഇതിന്റെ ജപവും ഇതുകൊണ്ട് ക്ഷേത്രത്തിൽ നടത്തുന്ന വഴിപാടുകളും ഗുണകരമാണെന്നതിന് ധാരാളം അനുഭവങ്ങളുണ്ട്. ക്ഷേത്രങ്ങളിൽ വഴിപാടായി നടത്തുക.

  • @user-mn1zu2zd1c

    @user-mn1zu2zd1c

    13 сағат бұрын

    @@NeramOnline nagaraja kshetrathilano cheyyande

  • @balants2439
    @balants2439Ай бұрын

    ബാലൻ ചിത്തിര 49 age കൊല്ലശ്ശേരിൽ ബിന്ദു ഭരണി ആഗ്നേയ രേവതി കടങ്ങൾ വീടാനും joli😂മുടങ്ങാതെ ഉണ്ടാകണം

  • @NeramOnline

    @NeramOnline

    Ай бұрын

    പ്രാർത്ഥന🙏

  • @kashinathc.p2318
    @kashinathc.p23188 ай бұрын

    Veed vilkan ulla mathram paranju tharaamo

  • @NeramOnline

    @NeramOnline

    8 ай бұрын

    ഭൂമിയുടെ കാരകൻ ചൊവ്വയാണ്. അതിനാൽ ചൊവ്വയുടെ മൂലമന്ത്രം 108 ഉരു വീതം കഴിയുമെങ്കിൽ ദിവസവും രാവിലെയും വൈകിട്ടും അല്ലെങ്കിൽ ഏതെങ്കിലും ഒരുനേരം മാത്രമായോ ജപിക്കുക. മൂലമന്ത്രം : ഓം ഹ്രീം ശ്രീം മംഗളായ നമഃ . അതുപോലെ തന്നെ നിത്യവും ഒരു നിശ്ചിത ഉരു അംഗാരക ഗായത്രി ജപിക്കുക. അംഗാരകഗായത്രി: അംഗാരകായ വിദ്മഹേ ഭൂമി പുത്രായ ധീമഹി തന്നോ ഭൗമ: പ്രചോദയാത്: സുബ്രഹ്മണ്യ, ഭദ്രകാളി വഴിപാടുകളും മന്ത്ര ജപവും ഭൂമി, വീട് സംബന്ധമായ തടസ്സങ്ങൾ മാറാൻ നല്ലതാണ്. ശ്രീ വരാഹമൂർത്തി ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ നടത്തുന്നത് ഏറ്റവും ഉത്തമാണ്. പാലക്കാട് ആനക്കരയിലുള്ള പന്നിയൂർ ക്ഷേത്ര ദർശനവും വഴിപാടുകളും ഭൂമി, വീട് സംബന്ധമായ എല്ലാ വിഷമങ്ങൾക്കും ക്ഷിപ്ര പരിഹാരമാണ്. ക്ഷേത്രത്തിലെ ഫോൺ: 9383425440, 0466 - 2253700.

  • @kashinathc.p2318

    @kashinathc.p2318

    8 ай бұрын

    🙏🙏🙏🙏

  • @jayalekhalekha
    @jayalekhalekha8 ай бұрын

    മകൾക്ക് വിഷാദ രോഗം ഒണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത് തിരുമേനി 🙏

  • @NeramOnline

    @NeramOnline

    8 ай бұрын

    ഇതിൽ നിന്നും രക്ഷപ്പെടാൻ ആധുനിക ചികിത്സയ്ക്കൊപ്പം കൃത്യമായ പ്രാർത്ഥനാ പദ്ധതികളും ഗുണം ചെയ്യും. ശിവാംശമായ ഹനുമാൻ സ്വാമിയെയും മഹാ വിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരി മൂർത്തിയെയും മനസിന്റെ അധികാരിയായ ചന്ദ്രനെയും നവഗ്രഹങ്ങളെയുമാണ് മാനസിക വിഷമതകളിൽ നിന്നുള്ള മോചനത്തിന് പ്രധാനമായും ഉപാസിക്കേണ്ടത്. ഈ ദേവതകളുടെ ഇഷ്ട മന്ത്രങ്ങൾ ജപിക്കുക, വഴിപാടുകൾ നടത്തുക, രക്ഷ ധരിക്കുക തുടങ്ങിയവ അതിവേഗം രോഗമുക്തി നൽകും.

  • @jayalekhalekha

    @jayalekhalekha

    8 ай бұрын

    @@NeramOnline 🙏🙏🙏

Келесі