ആയില്യത്തിന് ഈ നാഗമന്ത്രം ജപിച്ച് വഴിപാട് നടത്തിയാൽ എന്ത് സങ്കടവും മാറും | കന്നി ആയില്യം 2023 |

Key moments
നാഗ മന്ത്രങ്ങൾ, വഴിപാടുകൾ .....
00:00 സർവ്വദോഷ പരിഹാരം നാഗപ്രീതി
01:28 ആയില്യം വ്രതഫലം
02:28 കന്നി, തുലാം ആയില്യം
03:03 നാഗപ്രീതിക്ക് വഴിപാടുകൾ
05:31 സന്താനഭാഗ്യത്തിന് നാഗമന്ത്രം
07:20 ശാപദുരിതം മാറ്റുന്ന മന്ത്രം
07:46 ദാരിദ്ര്യം മാറാൻ നാഗമന്ത്രം
08:30 രോഗക്ലേശം മാറാൻ മന്ത്രം
09:13 വിദ്യാവിജയത്തിന് മന്ത്രം
10:12 ഇഷ്ടവിവാഹത്തിന് നാഗ മന്ത്രം
Kanni, Thulam Ayilyam 2023 | ദാരിദ്ര്യദുഃഖം, കലഹം, സന്താനക്ലേശം മാറാൻ നാഗപൂജ | NagaPooja | Neramonline | AstroG |
Puthumana Maheswran Namboothiri |
#Ayilyam_Vritham
#Kanni_Thulam_Ayilyam_2023
#Sarppa_Pooja
Narration: Puthumana Maheswran Namboothiri
+91 94-470-20655
Editing: Drishya
സന്താന ഭാഗ്യത്തിന്
നാഗമന്ത്രം....
ഓം ഹ്രീം ഹുംഫട് ബ്രഹ്മണേ ബ്രഹ്മരൂപായ
നിത്യായ ഹ്രീം ഹ്രീം ഐം ഐം നാഗാരൂഢായ നാഗകേശായ ഖഡ്ഗ പ്രിയായ
ആയുധധാരിണേ ഖഗായ പ്രമോദായ നമഃ
( 108 തവണ വീതം രാവിലെ ജപിക്കണം )
ശാപദുരിതം
മാറ്റുന്ന മന്ത്രം...
ഓം ഹ്രീം നാഗരാജായ നമഃ
( 36 പ്രാവശ്യം വീതം 24 ദിവസം ചൊല്ലണം )
കടബാധ്യത മാറുന്നതിനും
ധനാഭിവൃദ്ധിക്കും മന്ത്രം.....
ഓം നാഗരാജായ നാഗായ മുഖ്യായ പതയേ നമഃ
( 24 പ്രാവശ്യം 18 ദിവസം ചൊല്ലണം )
രോഗ ക്ലേശ മുക്തിക്ക് മന്ത്രം .....
ഓം ഹ്രീം സർപ്പരാജേശ്വരായ
രാജായ ഹ്രീം നമഃ ശിവായ ഹ്രീം
(36 വീതം 18 ദിവസം ചൊല്ലുക.)
വിദ്യാവിജയത്തിനും
ഓർമ്മശക്തിക്കും മന്ത്രം ....
ഓം നാഗ നാഗ മഹാനാഗ നാഗരൂപ പ്രജാപതേ
വിദ്യാം മേ ദേഹി ദേഹി സുരേശ്വരായ തേ നമഃ
( 18 വീതം 21 ദിവസം ജപിക്കണം )
ഇഷ്ട വിവാഹത്തിന് മന്ത്രം ....
ഓം നാഗായ നാഗരൂപായ ശാന്തരൂപാതിമോഹിനേ കാമിനേ ചൈവ രൂപായ നാഗാനന്ദായ തേ നമഃ
( ആയില്യം തുടങ്ങി 21 പ്രാവശ്യം
വീതം 21 ദിവസം ചൊല്ലുക )
KZread by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
#Ayilyam_Vritham
#Kanni_Ayilyam_2023
#Thulam_Ayilyam_2023
#Ayilya_Pooja
#Sarppa_Pooja
#Naga_Pooja
#Noorum_Palum
#appam_naivedyam
#Pambummekkattu_Mana
#Nagaraja_astotharam
#Nagarkoil
#Naga_mantra
#Ananthan_Kadu
#hindu_rituals
#puthumana_maheswaran_namboothiri
#neramonline.com
#AstroG.in
#mantra_japa
#hindu_temples
#astrologer
#astrology
#Mannarasala_Ayilyam
#Vetticode_Ayilyam
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.
അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Пікірлер: 36

  • @sreejaashok6252
    @sreejaashok6252Күн бұрын

    Om nagarajaya nagaya mukyaya patahye nama🙏

  • @sushamarudrannamboodiri4993
    @sushamarudrannamboodiri49939 ай бұрын

    Sushama-moolam Haridasan -chothi sreelakshmi- pooradam Nagapoojayil ulpeduthi rogasamanavum samadanavum undakan prarthikane...... .

  • @indirabhaiamma4172
    @indirabhaiamma41728 ай бұрын

    എൻ്റെ മകനെ രഹൂർ ധിശത്തിൽനിന്നുരേക്ഷിക്കനെ. അനീഷ്.ഭരണി. സിൽപതിരുവോണം അഞ്ജന.പൂയം.. രാജു.രേവതി.പൂജയിൽ. ഉൾപെടുത്തി രക്ഷിക്കേണമേ.

  • @selina6564
    @selina65649 ай бұрын

    🙏🙏

  • @nidhiap7233
    @nidhiap72339 ай бұрын

    🙏🙏🙏

  • @ammutrishul1852
    @ammutrishul18529 ай бұрын

    Thirumeni orupad Aaswasam Ee manthrangal kettathil edu vishadhamayi parenju thannathinu kodi namaskarem 🙏🙏 njan jenicha nalthottu kekunathanu nagadoshamanennu. Vivahamayilla.achanum ammayumilla. Joli sthiramilla .panamilla.veedilla. marikenam annu thoniya orupadu muhurthangal jivithathil vannupoyi. Maranem onninum pariharamalla anna thiricharivu veendum jivikkan prerippichu.eni Ee manthrengal onnu jebikkatte.kurachu Kalam Aarkum bharamavathe joli cheythu jivikkanem .aniku vendi prarthikkane thirumeni🙏🙏🙏❤️❤️

  • @NeramOnline

    @NeramOnline

    9 ай бұрын

    ഭയവും ആശങ്കകളും മാറ്റി വച്ച് ഭഗവാനെ വിളിച്ച് നന്നായി പ്രാർത്ഥിക്കുക. മരണം ഒന്നിനും പരിഹാരം അല്ല . ആ ചിന്ത പാടേ ഉപേക്ഷിക്കണം. പരമാവധി പ്രയത്നിക്കണം. നമുക്ക് കഴിയുന്നതു പോലെ നന്നായി ജീവിക്കാൻ ശ്രമിക്കണം. കഴിയുന്നതു പോലെയെല്ലാം ഭഗവാനെ വിളിക്കുക. പ്രാർത്ഥിക്കുക. അതിലൂടെ ലഭിക്കുന്ന പോസിറ്റീവ് എനർജി ഉപയോഗപ്പെടുത്തി സന്തോഷപൂർവം ജീവിക്കുക. എല്ലാ ഐശ്വര്യങ്ങളും ക്രമേണ വന്നു കൊള്ളും. - പുതുമന മഹേശ്വരൻ നമ്പൂതിരി

  • @MayaambadiMohandas

    @MayaambadiMohandas

    8 ай бұрын

    🙏🙏🙏🙏🙏q

  • @lattusrittu5448
    @lattusrittu54488 ай бұрын

    ❤❤❤❤🙏🙏🙏🙏

  • @lattusrittu5448
    @lattusrittu54485 ай бұрын

    ❤❤🙏🙏🙏❤❤

  • @remyaraveendran9694
    @remyaraveendran969411 күн бұрын

    Eshta vivaham nadakkan vendi ulla pooja parayamo

  • @NeramOnline

    @NeramOnline

    11 күн бұрын

    ഇഷ്ട വിവാഹം നടക്കാൻ ഓം നാഗായ നാഗരൂപായ ശാന്താ രൂപാദി മോഹിനേ കാമിനേ ചൈവരൂപായ നാഗാനന്ദായതേ നമഃ എന്ന നാഗ മന്ത്രം ഒരു ആയില്യം ദിവസം തുടങ്ങി 21 ദിവസം തുടർച്ചയായി ജപിക്കുക. - തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി +91 94470 20655

  • @ai77716
    @ai777163 ай бұрын

    Divine treasures thirumeni 🙏🏽🙏🏽🙏🏽🎉 अशेल्ष व्रतं 🌷🌷🌷🎉

  • @user-mn1zu2zd1c
    @user-mn1zu2zd1c16 күн бұрын

    ആയില്യം ദിവസം അല്ലാത്ത ദിവസം എന്ത് വഴിപാട് ചെയ്യണം. സങ്കടം മാറാൻ

  • @NeramOnline

    @NeramOnline

    16 күн бұрын

    ഓം പത്മായ നമഃ ഓം മഹാപത്മായ നമഃ ഓം ശംഖപാലായ നമഃ ഈ 3 മന്ത്രങ്ങൾ 7 പ്രാവശ്യം നിത്യവും ജപിക്കുക. നാഗദോഷങ്ങൾ നീങ്ങും. നാഗദോഷം നിമിത്തം, രോഗങ്ങൾ, മനോവിഭ്രാന്തി, ഏതൊരുവിഷയത്തിലും തടസം എന്നിവ ഉണ്ടാകാം. ഇവയെല്ലാം മാറ്റി ഐശ്വര്യം നല്കാൻ ഈ മന്ത്രങ്ങൾ ഗുണകരമാണ്. മഞ്ഞൾപ്പൊടി, കവുങ്ങിൻ പൂക്കുല , പാൽ അഭിഷേകം തുടങ്ങിയ വഴിപാടുകൾ നടത്തി പ്രാർത്ഥിക്കണം. - പുതുമന മഹേശ്വരൻ നമ്പൂതിരി 94470 20655

  • @BabyAntony-sq1ks
    @BabyAntony-sq1ks9 ай бұрын

    തിരുമേനി 🙏, സർപ്പക്കാവിലേക്ക് എന്താണ് പ്രധാനമായും വഴിപാട് ചെയ്യേണ്ടത്. പറഞ്ഞു തരണേ

  • @NeramOnline

    @NeramOnline

    9 ай бұрын

    നൂറും പാലും വഴിപാട്

  • @BabyAntony-sq1ks

    @BabyAntony-sq1ks

    9 ай бұрын

    @@NeramOnline 🙏🙏🙏

  • @lathasomalatha1063
    @lathasomalatha10637 ай бұрын

    sreedevi pooram mtech civil job kettyilla Frist class anno test azhuthund

  • @NeramOnline

    @NeramOnline

    7 ай бұрын

    🙏

  • @sangeethakumari.j8793
    @sangeethakumari.j879316 күн бұрын

    നാഗമന്ത്ര ജപത്തിന് വൃതം എടുക്കണമോ

  • @NeramOnline

    @NeramOnline

    16 күн бұрын

    വ്രതം നിർബന്ധമില്ല. വ്രതാനുഷ്ഠാനം ഇല്ലാതെയും ജപിക്കാം. - പുതുമന മഹേശ്വരൻ നമ്പൂതിരി 94470 20655

  • @jithinvijayan7934
    @jithinvijayan79347 ай бұрын

    Udhishta kaaryasidhiku ethu manthram aanu japikendathu naagadaivangaludey.

  • @NeramOnline

    @NeramOnline

    16 күн бұрын

    ഉദ്ദിഷ്ട കാര്യസിദ്ധിക്ക് നാഗമോഹന മന്ത്രം പതിവായി ജപിക്കണം : ഓം നമഃ ശിവായ നാഗായ നാഗ മോഹനായ നാഗാധിപതയെ വിശ്വായ വിശ്വംഭരായ വിശ്വ പ്രാണായ നാഗരാജായ ഹ്രീം നമഃ - പുതുമന മഹേശ്വരൻ നമ്പൂതിരി, 94470 20655

  • @jithinvijayan7934

    @jithinvijayan7934

    16 күн бұрын

    @@NeramOnline thanks thirumeni..

  • @krishnapriyaar7815
    @krishnapriyaar78154 ай бұрын

    തിരുമേനി ആഗ്രഹം saadikan വേണ്ടി ഉള്ള നാഗരാഗാവിന്റെ മന്ത്രം പറയാമോ

  • @NeramOnline

    @NeramOnline

    4 ай бұрын

    അഭീഷ്ട സിദ്ധിക്ക് നാഗമോഹന മന്ത്രം ജപിക്കുന്നത് നല്ലതാണ്: ഓം നമഃ ശിവായ നാഗായ നാഗ മോഹനായ നാഗാധിപതയെ വിശ്വായ വിശ്വംഭരായ വിശ്വപ്രാണായ നാഗരാജായ ഹ്രീം നമഃ

  • @krishnapriyaar7815

    @krishnapriyaar7815

    4 ай бұрын

    @@NeramOnline 🙏🙏🙏

  • @BabyAntony-sq1ks
    @BabyAntony-sq1ks9 ай бұрын

    ഒരു ജോലിക്ക് വേണ്ടി എന്താ ചെയ്യേണ്ടത്

  • @NeramOnline

    @NeramOnline

    9 ай бұрын

    kzread.info/dash/bejne/fX9-1pqEYtGaZrw.htmlsi=zjvi2KnQTXd0xxY_

  • @NeramOnline

    @NeramOnline

    9 ай бұрын

    kzread.info/dash/bejne/fX9-1pqEYtGaZrw.htmlsi=zjvi2KnQTXd0xxY_

  • @BabyAntony-sq1ks

    @BabyAntony-sq1ks

    9 ай бұрын

    @@NeramOnline 🙏🙏🙏

  • @vanajavmb609
    @vanajavmb6099 ай бұрын

    മക്കൾക്ക് വേണ്ടി അമ്മയ്ക്ക് വ്രതം എടുത്താൽ മതിയോ തിരുമേനി🙏🙏

  • @NeramOnline

    @NeramOnline

    9 ай бұрын

    ഭക്തിയും വിശ്വാസവും ശുദ്ധിയും പാലിച്ച് ഉപാസിച്ചാൽ നാഗദേവതകൾ ഭക്തരുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരും. സന്താനങ്ങൾ മുഖേനയുള്ള ക്ലേശം മാറുന്നതിനും സന്താനങ്ങളുടെ വിഷമങ്ങൾ മാറുന്നതിനും മാതാപിതാക്കൾക്ക് പ്രാർത്ഥിക്കാം. ആയില്യം വ്രതം സന്തതികളുടെയും കുടുംബത്തിന്റെയും എല്ലാ ദോഷങ്ങളും പരിഹരിക്കുന്നതിന് ഉത്തമമാണ്.

  • @ushapillai2700

    @ushapillai2700

    29 күн бұрын

    Namaskaram Thrumeni, Analysis Vrutam Edukkunna Engana? Onnu parayomoo?

Келесі