ദുർഗ്ഗാ സപ്തശ്ലോകി ശത്രുക്കളിൽ നിന്ന് രക്ഷിക്കും, രോഗമകറ്റും, സങ്കടം തീർക്കും | Durga Saptha Sloki

Durga Saptha Sloki
Key moments
00:00 സപ്തശ്ലോകി ദുർഗ്ഗ ജപ അനുഭവം
01:45 സപ്തശ്ലോകി ദുർഗ്ഗ ശ്ലോകം 1
02:11 സപ്തശ്ലോകി ദുർഗ്ഗ ശ്ലോകം 2
02:32 സപ്തശ്ലോകി ദുർഗ്ഗ ശ്ലോകം 3
03:27 സപ്തശ്ലോകി ദുർഗ്ഗ ശ്ലോകം 4
06:08 സപ്തശ്ലോകി ദുർഗ്ഗ ശ്ലോകം 5
06:23 സപ്തശ്ലോകി ദുർഗ്ഗ 6 വിവരണം
07:32. സപ്തശ്ലോകി ദുർഗ്ഗ ശ്ലോകം 6
09:08 സപ്തശ്ലോകി ദുർഗ്ഗ ശ്ലോകം 7
12:13 സപ്തശ്ലോകി ദുർഗ്ഗ ജപവിധി
Sree Durga Saptha Sloki
Narration:
M Nanda Kumar, Retd IAS
+91 94 95 551142
Videography and Editing:
Siva Thampi
Sree Durga Saptha Sloki
Mantra Description.....
ദേവീമാഹാത്മ്യത്തിലെ 7 ശ്ലോകങ്ങളാണ്
ദുർഗ്ഗാ സപ്തശ്ലോകി. സപ്തശ്ലോകി ദുർഗ്ഗ എന്നും പറയും. ദേവീ മാഹാത്മ്യം 1, 4, 11 അദ്ധ്യായങ്ങളിൽ നിന്നെടുത്തതാണ് ഈ ശ്ലോകങ്ങൾ. ഇത് ജപിച്ചാൽ ദേവീ മാഹാത്മ്യം മൊത്തം ജപിച്ച ഫലം കിട്ടും. ഏഴു ശ്ലോകവും നിത്യവും ഏഴു തവണ വീതം മുടങ്ങാതെ ചൊല്ലുക.
ശ്ലോകം 1 ...
ഓം ജ്ഞാനി നാമപി
ചേതാംസി
ദേവീ ഭഗവതീ ഹി സാ
ബലാദാ കൃഷ്യമോഹായ
മഹാമായ പ്രയച്ഛതി
(ദേവീമഹാത്മ്യം ശ്ലോകം 55: ജ്ഞാനദായകം, ബുദ്ധി, സിദ്ധിദായകം, ഐശ്വര്യദായകം)
ശ്ലോകം 2 ...
ദുർഗ്ഗേ സ്മൃതാ ഹരസി
ഭീതിമശേഷജന്തോ:
സ്വസ്ഥൈ: സ്മൃതാ
മതിമതീവ ശുഭാം ദദാസി
ദാരിദ്ര്യ ദു:ഖ ഭയഹാരിണി
കാ ത്വദന്യാ
സർവ്വോപകാരകരണായ
സദാർദ്രചിത്താ
(ദേവീ മഹാത്മ്യം 234: ദാരിദ്ര്യം, ഭയം, ദു:ഖം തുടങ്ങിയവ എല്ലാ നശിപ്പിക്കും.)
ശ്ലോകം 3 ...
സർവ്വമംഗള മംഗല്യേ ശിവേ
സർവ്വാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണീ നമോസ്തുതേ
(ദേവീ മഹാത്മ്യം ശ്ലോകം 585 : അതിശക്തം ഈ ശ്ലോകം. സർവ്വസമ്പദ് പ്രദം, സർവാർത്ഥ സിദ്ധിപ്രദം, സർവരോഗഹരം)
ശ്ലോകം 4 ...
ശരണാഗത ദീനാർത്ത
പരിത്രാണപരായണേ
സർവ്വസ്യാർത്തിഹരേ ദേവീ
നാരായണീ നമോസ്തുതേ
(ദേവീമഹാത്മ്യം ശ്ലോകം 587: ആരും ആശ്രയമില്ലാത്തവർ ദേവിയോട് ശരണം ചോദിക്കുന്ന ശ്ലോകം. അവശ്യമുള്ളത് തരും, അനാവശ്യമായത് ഒഴിവാക്കും. ജീവിതം താറുമാറാക്കുന്ന ദുര്യോഗങ്ങളിൽ പെടാതെ കൊണ്ടുപോകും.)
ശ്ലോകം 5 ...
സർവ്വസ്വരൂപേ സർവ്വേശേ
സർവ്വശക്തി സമന്വിതേ
ഭയേഭ്യസ്ത്രാഹി നോ ദേവി
ദുർഗ്ഗേ ദേവി നമോസ്തുതേ
(ദേവീ മഹാത്മ്യം ശ്ലോകം 599 : ഭയങ്ങൾ, വിഹ്വലതകൾ, ആകുലതകൾ ഇവയിൽ നിന്ന് രക്ഷിക്കും)
ശ്ലോകം 6...
രോഗാനശേഷാനപഹംസി തുഷ്ടാ
രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ
ത്വാമാശ്രിതാനാം ന വിപന്നരാണാം
ത്വാമാശ്രിതാഹ്യാശ്രയതാം പ്രയാന്തി
(ദേവീ മഹാത്മ്യം ശ്ലോകം 604 : ഈ ശ്ലോകം ദിവസവും 108 തവണ ചൊല്ലിയാൽ
രോഗങ്ങൾ മാറും. വിഷം, മാലിന്യങ്ങൾ, ആധിവ്യാധി അകറ്റും. രോഗഗ്രസ്തർക്ക് കാഠിന്യം കുറയ്ക്കാനും രോഗമുക്തിക്കും ഉത്തമം)
ശ്ലോകം 7 ...
സർവ്വബാധാപ്രശമനം
ത്രൈലോക്യസ്യാഖിലേശ്വരി
ഏവമേവ ത്വയാ കാര്യം
അസ്മദ്വൈരിവിനാശനം
(ദേവീ മഹാത്മ്യം ശ്ലോകം 614 : എല്ലാ ബാധകളും ശത്രുപീഡകളും ഉന്മൂലനം ചെയ്യാൻ കഴിയുന്ന ശ്ലോകം. )
Content Owner: Neram Technologies Pvt Ltd
KZread by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
#Durga_Saptha_Sloki
#M_Nandakumar
#NeramOnline
#Devi_Saptha_Sloki
#nama_trayasthram
#mantras_for_removing_illnesses
#mantras_for_curing_diseases
#dhanwantari_mantra
#narayaneeya_slokam
#AstroG.in
#Devi_Mahatmyam
#Durga_Saptashati
#mantras_for_wealth_and_wellness
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന
വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.
അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ
വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Пікірлер: 254

  • @aparnaaparna375
    @aparnaaparna3755 ай бұрын

    വർഷങ്ങൾ ആയി ജപിക്കുന്നു, ജീവിച്ചു പോകുന്നത് അതുകൊണ്ട് ആണെന്ന് തോന്നുന്നു 🙏 അമ്മേ ശരണം 🙏

  • @lifemalayalamyoutube7192

    @lifemalayalamyoutube7192

    5 ай бұрын

    അമ്മേ ശരണം ❤️🙏

  • @Manilasokan
    @Manilasokan5 ай бұрын

    വളരെ സത്യം ആണ്, നമ്മൾ കഷ്ടപ്പെട്ട് 30വർഷത്തോളംവാടക വീട്ടിൽ ജീവിച്ചു ഇപ്പൊ ഒരു നല്ല വീട് വച്ചതിനു ആളുകൾക്ക് ശത്രുത ആയി, അതിന് ശേഷം ഞങ്ങളുടെ ജീവിതം പിന്നെയും ഒരു മാറ്റം ഉണ്ടായി...പിന്നേ മകൻന്റെ മാര്യേജ് കഴിഞ്ഞു, ജോലി ഉള്ള മോളെ ആണ് കെട്ടിയത് ഇതൊക്കെ ആളുകൾക്ക് ഭയങ്കര അസൂയ നോകിച്ചപ്പോ ശത്രുദോഷം ആണ് എല്ലാവർക്കും അതേ, നമ്മളോട് ചിരിച്ചു സംസാരിക്കുന്നവർക്ക് പോലും ശത്രുത ആണ് എന്റമ്മോ.....

  • @sheeladas6972

    @sheeladas6972

    5 ай бұрын

    🙏നന്ദി സർ. 🙏

  • @user-qh2ye6ku3x

    @user-qh2ye6ku3x

    4 ай бұрын

    Ethe kalikalam aane .

  • @suseelaj9376

    @suseelaj9376

    3 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ദേവി നാരായണ ലഷമി നാരായണ 🙏🙏🙏

  • @Sinisini-fm2xw

    @Sinisini-fm2xw

    Ай бұрын

    പ്രാർത്ഥനയോടെ മുന്നോട്ട് പോകൂ

  • @1969devi
    @1969devi3 ай бұрын

    വർഷങ്ങളായി ജപിക്കുന്നു... ജീവിതം തന്നെ മാറി... ദേവി എൻ്റെ ജീവിതം മുന്നിൽ നിന്ന് നയിക്കുന്നു🙏🙏

  • @rathimols4790
    @rathimols47905 ай бұрын

    Thanks Sir, ഈ മന്ത്രങ്ങൾ പരിചിതമാണ്. ഞാൻ ജപിക്കുന്നതാണ്. ഈ മന്ത്രങ്ങൾ ഇതു ജപിച്ചാൽ 'നമ്മൾ പുറത്തിറങ്ങിയാൽ ആളുകൾ നമ്മളെ ഇങ്ങോട്ട വിളിച്ചു സംസാരിക്കുന്നു.Sir, പറയുന്നത്. ശരിയാണ്. ആർക്കും. ഒരു ഉപദ്രവം ഇല്ലെങ്കിലും ഒരു നല്ല തുണി ഉടുത്ത് നടന്നാൽ. പോലും നമ്മളെ വിഷമിപ്പിക്കുന്ന ആസൂയ നമ്മോടു കാണിക്കുന്കാലഘട്ടത്തിലാണ്. ഇപ്പോൾ ആളുകൾ ആളുകളുടെ പ്രവർത്തിയിലും മനസിലും വാക്കിലും നോട്ടത്തിലും വളരെ വലിയ മൂല്യച്യുതി സംഭവിച്ചിരിക്കുന്നു.

  • @ambiliachu672

    @ambiliachu672

    4 ай бұрын

    ഏതാ ചൊല്ലുന്നേ ഒന്ന് പറയാമോ

  • @user-dr5dx3wu1m
    @user-dr5dx3wu1m5 ай бұрын

    നമസ്കാരം സാർ 🙏എന്റെ ജീവനും ജീവിതവും അമ്മയുടെ വരദാനമാണ് മനസ് അറിഞ്ഞു അമ്മയെവിളിച്ചാൽ അമ്മ ഓടിയെത്തും ഒരു സംശയവും വേണ്ട എന്റെ അനുഭവംഅമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @HarryPotter-vs3on
    @HarryPotter-vs3on7 күн бұрын

    ഞാൻ ഇന്നു രാവിലെ ലളിത സഹസ്രനാമം മുഴുവനും ചൊല്ലി അത് കഴിഞ്ഞു ദുർഗാസപ്തസ്ലോക്കിയും ചൊല്ലി ... വല്ലാത്ത ഒരു ആശ്വാസം മനസ് എന്തോ പുതിയ തുടക്കം വരുന്ന പോലെ ...

  • @remaprem2178
    @remaprem21785 ай бұрын

    ഇങ്ങനെയുള്ള അറിവുകൾ ഞങ്ങൾക്കു പകർന്നുതരുന്ന സാറിന് നന്ദി🎉

  • @user-jz5rt8wd8d
    @user-jz5rt8wd8d5 ай бұрын

    സത്യമാണ്...2019 മുതൽ പാരായണം ചെയുന്നു 🙏🙏അമ്മ കൂടെ ഉണ്ട് 🙏

  • @UshaRNair-qd6kf
    @UshaRNair-qd6kf5 ай бұрын

    ചൊല്ലാറുണ്ട്. അതിൻ്റെ ഐശ്വര്യവും മക്കൾക്ക് ഉണ്ട്. '

  • @sknair8967
    @sknair896712 күн бұрын

    ഓം ശ്രീ മാഹാദേവ്യൈ നമഃ🙏🙏🙏

  • @girijathampi4901
    @girijathampi49015 ай бұрын

    Sir 🙏🏿ഞൻ ദിവസവും ഈ ശ്ലോകങ്ങൾ എല്ലാം. ജപിക്കാറുണ്ട് നന്ദി സാർ 🙏🏿🙏🏿 .

  • @Kvparvathydeviparvathyde-mf1lk
    @Kvparvathydeviparvathyde-mf1lk4 ай бұрын

    വളരെ നല്ല അനുഭവം തന്നെ... നെഗറ്റീവ് ആളുകളിൽനിന്ന്... അനുഭവങ്ങളിൽ നിന്ന് രക്ഷയാവുന്നൂ....

  • @NeramOnline

    @NeramOnline

    4 ай бұрын

    പ്രാർത്ഥന🙏

  • @user-vl8cx3jp5p
    @user-vl8cx3jp5p5 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ

  • @ramachandrannair530
    @ramachandrannair5305 ай бұрын

    I am reciting Devi Mahathmyam since 2007. Every day morning and evening and completing every 3days. I am leading an happy and prosperous life financially and spiritually. I am concentrating on Athma when ever meditating.

  • @reghapv9454
    @reghapv94545 ай бұрын

    അമ്മേ നാരായണ ദേവീ നാരായണ 🙏🌹🙏

  • @kumaribeena3110
    @kumaribeena31104 ай бұрын

    നമസ്ക്കാരം Sir, അമ്മെ നാരായണ, ദേവി നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ ❤

  • @bindhuchappady6268
    @bindhuchappady62684 ай бұрын

    അമ്മേ ശരണം 🙏🙏🙏. കുഞ്ഞുങ്ങളെയും അമ്മമാരെയും എല്ലാരേയും കാത്തുകൊള്ളേണമേ 🙏🙏🙏

  • @user-zm9ps2no3g
    @user-zm9ps2no3g5 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🏻🙏🏻🙏🏻🙏🏻

  • @rameshkuttumuck6937
    @rameshkuttumuck69375 ай бұрын

    അമ്മേ ശരണം 🙏🙏🙏

  • @sathishkumar2390
    @sathishkumar23905 ай бұрын

    അമ്മേ നാരായണീദേവീ🙏

  • @preetharavi703
    @preetharavi7035 ай бұрын

    അമ്മേ നാരായണ ദേവീ 🙏🙏🙏🙏🙏❤️

  • @lolithaa6408
    @lolithaa6408Ай бұрын

    🙏🏽🙏🏽🙏🏽.. ഞാനും കുറച്ചു ദിവസം ആയി ജപിച്ചു തുടങ്ങി സർ 🙏🏽🙏🏽🙏🏽

  • @rvdind
    @rvdind5 ай бұрын

    Thank you

  • @rajeevmenon3642
    @rajeevmenon36425 ай бұрын

    Amme sharanam 🙏🙏🙏 Rakshikane, Karakayatane🙏🙏🙏

  • @purplevlogs9674
    @purplevlogs96745 ай бұрын

    Thank you so much sir,!!

  • @radhammajayakumar5001
    @radhammajayakumar50015 ай бұрын

    വളരെ നന്ദി sir 🙏🙏

  • @inok7151
    @inok71515 ай бұрын

    Very well said sir Many miracles happened in my life by worshiping this great loving mother My humble salute to her And thank you

  • @bose7039
    @bose70395 ай бұрын

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @vasanthakumarikj5355
    @vasanthakumarikj53552 ай бұрын

    അമ്മേ ശരണം

  • @nishashaji5268
    @nishashaji52685 ай бұрын

    അമ്മേ ശരണം 🙏

  • @rajisvarma
    @rajisvarma5 ай бұрын

    അമ്മേ നാരായണ

  • @jayasrees1566
    @jayasrees15665 ай бұрын

    അമ്മേ നാരായണ 🙏

  • @sunijayadeep2600
    @sunijayadeep26005 ай бұрын

    Namaskkaram sir

  • @shimnabrijesh6618
    @shimnabrijesh66185 ай бұрын

    Amme saranam 🙏🙏🙏

  • @sindhuchandrakumar3800
    @sindhuchandrakumar38004 ай бұрын

    Thank you sir... Valare upakarapradamaya vedeo.. 🙏

  • @indirasarada3132
    @indirasarada31325 ай бұрын

    Amme Narayanaya Devi Narayanaya

  • @jayanpillai9850
    @jayanpillai98505 ай бұрын

    Valare sakthiyullathanu most powerful

  • @zeenaep3434
    @zeenaep34345 ай бұрын

    Thank you for your valuable information. You are so great 🙏

  • @user-kt2mw6oo6m
    @user-kt2mw6oo6m4 ай бұрын

    🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @indirak8897
    @indirak88975 ай бұрын

    അമ്മേ നാരായണ, ദേവി നാരായണ ലക്ഷമി നാരായണയ ദദ്രേ നാരായണ 🙏🙏🙏🙏

  • @jayakrishnanr3030
    @jayakrishnanr30304 ай бұрын

    അങ്ങയ്ക്കു അനന്തകോടി പ്രണാമം 🙏🙏🙏

  • @sreedevitv7950
    @sreedevitv79505 ай бұрын

    നമസ്കാരം sir jhan എന്നും vayiekunnunde ജീവിതത്തിൽ നല്ല veythasamunde 🙏🙏

  • @girijanair5072
    @girijanair50724 ай бұрын

    ശ്രീ മഹാദേവിയെ നമഃ 🙏🏽🙏🏽

  • @santhoshgs191
    @santhoshgs1915 ай бұрын

    🙏🙏 നമസ്തേ സാർ.. മന:ശുദ്ധിപ്രദായകമായ മികച്ച അറിവുകൾ....

  • @usharamachandran1798
    @usharamachandran17984 ай бұрын

    വളരെ നന്ദി സർ 🙏🙏

  • @beenakailasnathan5244
    @beenakailasnathan52445 ай бұрын

    Thank u very much for such a beautuful guidance

  • @user-wj8ks6yj4t
    @user-wj8ks6yj4t5 ай бұрын

    Thank you very much sir

  • @venugopalpillai4393
    @venugopalpillai43935 ай бұрын

    നമസ്കാരം 🙏❤

  • @Devanandshibu..08..
    @Devanandshibu..08..4 ай бұрын

    അമ്മേ നാരായണ 🙏🙏🙏🌹🌹🌹

  • @indujhs993
    @indujhs9935 ай бұрын

    Thanks 🙏

  • @remyasabu5169
    @remyasabu51695 ай бұрын

    Sir nalloru arivukitti❤️

  • @thankamanimp9586
    @thankamanimp95865 ай бұрын

    Amme Saranam 🙏🙏🙏

  • @m.k.rajalakshmisithara7019
    @m.k.rajalakshmisithara70195 ай бұрын

    നമസ്തേ🙏

  • @ananyadhawanivcaaradhyadha7435
    @ananyadhawanivcaaradhyadha74353 ай бұрын

    അമ്മേ മഹാമാരി, രക്ഷിക്കണെ. 🙏🙏🙏🙏🙏

  • @shobhakrishnan5451
    @shobhakrishnan54513 ай бұрын

    അമ്മേ നാരായണാദേവി നാരായണാ🙏🙏

  • @sreedevisreedevi2441
    @sreedevisreedevi24415 ай бұрын

    Thank you sir 🙏

  • @jayaprabhav2406
    @jayaprabhav24065 ай бұрын

    Namaskaaram sir

  • @sumasreekandan4823
    @sumasreekandan48235 ай бұрын

    Thanks sir❤

  • @user-kl5mi8hb4p
    @user-kl5mi8hb4p5 ай бұрын

    നമസ്തേ sir

  • @geethaphilosophy
    @geethaphilosophy5 ай бұрын

    നമസ്തേ സാർ 🙏

  • @reshmihaneesh9171
    @reshmihaneesh91714 ай бұрын

    Thank You Sir 🙏

  • @Ramnambiarcc
    @Ramnambiarcc5 ай бұрын

    Thank you sir...❤🙏🙏🙏

  • @user-od8ix2bk2y
    @user-od8ix2bk2y5 ай бұрын

    Thanks sir

  • @sindhumanoj6917
    @sindhumanoj69175 ай бұрын

    Thanks sir 🙏🙏🙏

  • @sudhapillai5429
    @sudhapillai54293 ай бұрын

    Satyam an. Devi mahatmya m padichal ulla gunangal mansilakiya al an njan. Amme narayana

  • @user-si6fv6zm7c
    @user-si6fv6zm7c4 ай бұрын

    Good

  • @MayaDevi-kh3ml
    @MayaDevi-kh3ml4 ай бұрын

    Namasthe Ji

  • @ambikakuppadakkath6442
    @ambikakuppadakkath64422 ай бұрын

    Amme Sharanam 🙏🙏🙏

  • @sumithak8998
    @sumithak89982 ай бұрын

    Thankyou so much Sir for wonderful Devi mantras❤😊😊

  • @sakaleshkumar976
    @sakaleshkumar9765 ай бұрын

    Amme Narayana 🙏

  • @user-bz2wp9pl7v
    @user-bz2wp9pl7v4 ай бұрын

    Amme narayana Devi narayana katholane Amme🙏🙏🙏🙏🙏🙏

  • @Sobhanavenugopal
    @Sobhanavenugopal5 ай бұрын

    Amme narayana

  • @Jaihanuman42824
    @Jaihanuman4282418 күн бұрын

    നന്ദി സർ 🙏🏻❤️

  • @UshaRNair-qd6kf
    @UshaRNair-qd6kf5 ай бұрын

    സത്യം ആണ്.

  • @saradadevi6542
    @saradadevi65425 ай бұрын

    Amme Narayani 🙏🙏🙏

  • @manojkuttan5244
    @manojkuttan52445 ай бұрын

    100%സത്യമായ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ

  • @raghavanmk9428
    @raghavanmk94284 ай бұрын

    നാരായണ നാമം

  • @leenababu1058
    @leenababu10585 ай бұрын

    Namasthe Sir 🙏🙏🙏 Om namah shivaya ❤️ Om Umaye namah ❤🪔🪔🪔🪔🪔🪔🙏

  • @littleideaentertainments2190
    @littleideaentertainments21905 ай бұрын

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ നമസ്കാരം സർ 🙏ഇന്ന് തന്നെ ഏഴു തവണ ഇത് ചൊല്ലി സന്തോഷം 🙏🙏🙏

  • @NeramOnline

    @NeramOnline

    5 ай бұрын

    🙏

  • @sumasreekandan4823
    @sumasreekandan48235 ай бұрын

    നമസ്കാരം സാർ .🙏🙏🙏

  • @saisivakumar7757
    @saisivakumar77575 ай бұрын

    ✨അമ്മേ ശരണം ✨

  • @rohiniparameswaran6217
    @rohiniparameswaran62175 ай бұрын

    Namaskarams Sir 🙏

  • @nakulinidevi5904
    @nakulinidevi59045 ай бұрын

    100%truth om sree mahadevye namh.

  • @ambikasukumaran9729
    @ambikasukumaran97295 ай бұрын

    🙏🙏

  • @miniraman4979
    @miniraman49795 ай бұрын

    🙏👏🏻👏🏻

  • @ushakumari1143
    @ushakumari11435 ай бұрын

    ❤❤❤

  • @padminigopalakrishnan1989
    @padminigopalakrishnan19895 ай бұрын

    Namaskaram Sir 🙏

  • @ANITHAA-ku4vi
    @ANITHAA-ku4vi4 ай бұрын

    I am so much thankful to this channel. God gives it to my critical life. Lots of thanks to you sir.

  • @NeramOnline

    @NeramOnline

    4 ай бұрын

    All the best

  • @prameelasasikumar3551
    @prameelasasikumar35515 ай бұрын

    Namaskaram sir

  • @smenonmenon4059
    @smenonmenon40595 ай бұрын

    🙏🙏🙏

  • @raghavanmk9428
    @raghavanmk94284 ай бұрын

    നാരായണി നമോസ്തുതേ

  • @swethajungkook9935
    @swethajungkook99355 ай бұрын

    🙏🏻🙏🏻🙏🏻

  • @user-hl3td3qr8m
    @user-hl3td3qr8m5 ай бұрын

    🙏🙏👌

  • @gamingarcade809
    @gamingarcade8094 ай бұрын

    ദുർഗ്ഗേ ദാരിദ്യ ര ദു:ഖഭയ സിരിന്നി

  • @SasidhranAk-gz5jb
    @SasidhranAk-gz5jb5 ай бұрын

    Namaskarm sir

  • @user-tb4bj2on5y
    @user-tb4bj2on5y3 ай бұрын

    Ammamha

  • @sreedevisasikumar2003
    @sreedevisasikumar20035 ай бұрын

    🙏🙏🙏🙏

  • @mayahnair2383
    @mayahnair23835 ай бұрын

    🙏🙏🙏🙏🙏

  • @reenaanil4685
    @reenaanil4685Ай бұрын

    Namathe sir

  • @rejanikgireesh3102
    @rejanikgireesh31025 ай бұрын

    Nandakumar sirnu namaskarm

Келесі