ബഷീർ ഓർമ്മ | ഡോ. അജയപുരം ജ്യോതിഷ് കുമാർ |

#malayalam
#vaikommuhammadbasheer

Пікірлер: 9

  • @antonymuniyaravlogs9796
    @antonymuniyaravlogs979618 күн бұрын

    എത്ര മനോഹരമായാണ് അജയപുരം സാർ പറയുന്നത്. സൗമ്യമധുരമായ ശൈലി.ബഷീർകൃതികളിലെ എല്ലാ തലങ്ങളും കുറഞ്ഞ സമയത്തിനുള്ളിൽ അങ്ങ് വിലയിരുത്തി. വിശപ്പിപ്പോഴും ഉണ്ട് കലാതീതവർത്തിയായി. ശബ്ദങ്ങളെ വിലയിരുത്തിയത് ഏറെ മനോഹരം

  • @ANANTHASANKAR_UA
    @ANANTHASANKAR_UA19 күн бұрын

    ബേപ്പൂർ സുൽത്താന്റെ അവിസ്മരണീയ നാൾവഴികളിലൂടെ ഒരു യാത്ര സമ്മാനിച്ചതിനു വളരെ നന്ദി ❤

  • @jayakumariamma3568
    @jayakumariamma356819 күн бұрын

    വളരെ നല്ല അവതരണം നന്നായിട്ടുണ്ട്❤

  • @anupallavi2515
    @anupallavi251519 күн бұрын

  • @rejinalanda
    @rejinalanda19 күн бұрын

    സമയം പോയതറിഞ്ഞില്ല പോയതറിഞ്ഞില്ല അക്ഷരത്തിന്റെ ചിറകിലേറ്റി ബേപ്പൂർ സുൽത്താന്റെ നാട്ടിലൂടെ ഞങ്ങളെ സാർ കൊണ്ടു പോക്കുകയായിരുന്നു 🙏

  • @AMMAMALAYALAMCHANNEL
    @AMMAMALAYALAMCHANNEL19 күн бұрын

    സാറിൻ്റെ ക്ലാസ്സിലിരുന്ന അതേ അനുഭവം വീഡിയോയിലൂടെ ലഭിക്കുന്നു🙏🙏🙏

  • @k.s.rajesh8629
    @k.s.rajesh862919 күн бұрын

    സമഗ്രം❤❤ പുതുമ🥰🥰

  • @user-bt2yc5dt6q
    @user-bt2yc5dt6q19 күн бұрын

    സുൽത്താനെക്കുറിച്ച് കുറേ അറിവുകൂടി

  • @k.s.rajesh8629
    @k.s.rajesh862919 күн бұрын

    സമഗ്രം❤❤ പുതുമ🥰🥰

Келесі