ചൊവ്വാ ദോഷം നോക്കാൻ എളുപ്പം പഠിക്കാം | The Truth Behind Chowa Dosham|Mangalic Dosha and it's Effects

ആർക്കാണ് ചൊവ്വാദോഷം | ചൊവ്വാ ദോഷം നോക്കാൻ എളുപ്പം പഠിക്കാം | ചൊവ്വാ ദോഷപരിഹാരം ഇത് മാത്രം |
ചൊവ്വാ ദോഷത്തെ ഭയക്കണോ? | The Truth Behind Chowa Dosham | Mangalic Dosha and it's Effects
Narration: Dr.S. Anithakumari
Editing: SS Siva
You Tube by
Neramonline.com
If you like the video don't forget to share others
and also share your views
ഡോ. എസ്. അനിതകുമാരി, അസ്ട്രോളജർ
+91 9846561867
For Video Consultation with Dr.S. Anithakumari :
visit: www.astrog.in
For Video Consultation with Dr.S Anithakumari Scan QR

Пікірлер: 68

  • @soumyaamarnath1426
    @soumyaamarnath14263 жыл бұрын

    Om Namashivaya Mam, well explained. Thanks for sharing 🙏🙏🙏

  • @prathibakp7413
    @prathibakp7413 Жыл бұрын

    നല്ല വ്യക്തതയുള്ള വിവരണം വളരെ ഉപകാരപ്രദം

  • @mahimaamma1662
    @mahimaamma1662 Жыл бұрын

    വളരെ നന്ദി കുറച്ചുകൂടി പഠിക്കാൻപറ്റിഇനിയും ഇതുപോലുള്ള പഠിക്കാൻ ഉള്ള കാര്യങ്ങൾകേൾക്കാൻ താല്പര്യമുണ്ട്നന്ദി വളരെ നന്ദി

  • @rajans931
    @rajans931 Жыл бұрын

    നല്ല വിവരണം

  • @akhileshks8230
    @akhileshks8230 Жыл бұрын

    Nalla vishakalanam

  • @vijukumars2705
    @vijukumars27058 күн бұрын

    Well explained 🙏🙏

  • @neelakandannv4534
    @neelakandannv4534 Жыл бұрын

    വളരെ നല്ല അവതരണം.

  • @NeramOnline

    @NeramOnline

    Жыл бұрын

    താങ്കൾക്ക് വിവരണം ഇഷ്ടപ്പെട്ടു എന്നതിൽ വളരെയേറെ സന്തോഷമുണ്ട്. എല്ലാ വീഡിയോയും തീർച്ചയായും കാണുക. - അനിതകുമാരി For video Consultation with Anitha Kumari Download AstroG app from Google Play Store

  • @janardhananr3749
    @janardhananr37497 ай бұрын

    ലഗ്നം ,2 ,4 ,7 ,8 ,12 ഈ ഭാവത്തിന്റെ ആവശ്യകതയും സ്വഭാവവും അറിഞ്ഞാൽ ദോഷം പറയാം.

  • @divya05393
    @divya053939 ай бұрын

    Super🙏🙏🙏

  • @sreelekshmi877
    @sreelekshmi877 Жыл бұрын

    Chova dosham ulla aluninu dosham illathavare marrage cheyyan pattumo?

  • @user-zu9ts6vh3y
    @user-zu9ts6vh3y8 ай бұрын

    Madam you are great .What an explanation!I got many things from your explanation.

  • @NeramOnline

    @NeramOnline

    8 ай бұрын

    Glad to hear that

  • @LovelyDalmatianPuppies-rj3zo

    @LovelyDalmatianPuppies-rj3zo

    2 ай бұрын

    Mom വൃച്ഛിക ലക്നo ഇടവത്തിൽ ചൊവ്വെ, ചന്ദ്രൻ, ഭർത്താവിന്റെ ജാതകത്തിൽ മീനം ലക്നo കന്നിയിൽ ശനി യും ഗുരുവും ​@@NeramOnline

  • @seethadevi18
    @seethadevi183 ай бұрын

    Medam. Rasiyil. Chandran. Chovva. Thulam. Rasiyil. Koode ravi. Budhan. Dosham. Undo. ?

  • @bijuraoambily3774
    @bijuraoambily3774 Жыл бұрын

    Super presentation

  • @NeramOnline

    @NeramOnline

    Жыл бұрын

    Thank you

  • @user-ln2tt2ic1f
    @user-ln2tt2ic1f9 ай бұрын

    Madam Ente date of birth 20/11/1998 Time :1.45 pm Enikk chovva dosham undo

  • @ajithakumari3714
    @ajithakumari37147 ай бұрын

    7ilsanimeenam rasi sthri purushan 1il ravi kujan buthan 7il chandran cherumo

  • @UshaRaju-xm8fr
    @UshaRaju-xm8fr9 ай бұрын

    4/2/1993 3.40am. Jananam sreeraj chovva dosham undo madam

  • @user-nr9iw6ez9p
    @user-nr9iw6ez9p3 ай бұрын

    Anike edil chovva medam rasi sweshethra balavan aayi nilkunnu ente bharthavine pathrantil chovvayum sarpavum nilkunnu ethu thammil cherumo

  • @PraseethaC-nh7te
    @PraseethaC-nh7te29 күн бұрын

    Sreek papasamayum kuduthalum purushane papasamayum kuravmayal andhaprasanum annu paragutharamo

  • @devikamm1665
    @devikamm166510 ай бұрын

    Madam.. Penninu chova dhoshm ila.. Anninu 8 il chova und. Chingathil atham aanu naalu. Nthelum kuzhpm undo vivahm kazhikunathil

  • @achuaswathy237
    @achuaswathy237 Жыл бұрын

    27/06/1998, time 7:10pm chova dosham undo mam

  • @archa253
    @archa25310 ай бұрын

    Madam January 8,1997......9:15 AM....chovva dosham undooooo..plz reply ma'm

  • @vijisajeevan6730
    @vijisajeevan67309 ай бұрын

    Hai mam 1994/10/17 .11.50am chova ദോഷം ഉണ്ടോ

  • @abhijithv3047
    @abhijithv30473 ай бұрын

    Meda lagnakark 12 il chovva ninnal chovva doshamundo

  • @PraseethaC-nh7te
    @PraseethaC-nh7te29 күн бұрын

    Papasamayum annuparaunnath chova yano

  • @sruthiraj2473
    @sruthiraj247318 күн бұрын

    Chandranil 7 il covva ninnal dosham ondo ?

  • @vineesht3566
    @vineesht35666 ай бұрын

    1998.may.15 7.30 pm Girl chowa indoo

  • @rekhamadhu5238
    @rekhamadhu523810 ай бұрын

    Madam ente makal 2001 feb 10 saturday 11.15 am ജനിച്ചു.വിവാഹത്തിന് വേണ്ടി ജാതകം നോക്കിയപ്പോൾ 8 il chova ഉണ്ടെന്ന് പറയുന്നു.അത് sheriyano.ദയവു ചെയ്തു ഇതിന് മറുപടി തരാമോ .ജനന സ്ഥലം പത്തനംതിട്ട

  • @NeramOnline

    @NeramOnline

    10 ай бұрын

    Dr Anitha Kumari. Mobile: 9846561867. Pls call

  • @renjur1896
    @renjur1896 Жыл бұрын

    1985 March 10 night 1:30 chova dosham undo

  • @pushpalathamanoharan5428
    @pushpalathamanoharan5428 Жыл бұрын

    4. 10.1992. 8.59AM ചൊവ്വ ദോ ഷമുണ്ടോ മേം....

  • @prijukumar34
    @prijukumar342 жыл бұрын

    മേഡം എൻ്റെ ഗ്രഹനിലയാണ് കന്നി യിൽ ല യും മൂന്നിൽ ഗു വും ബു വും മീനത്തിൽ കു വും ഉണ്ട് ഞാൻ വിവാഹിതനാണ് രണ്ട് മക്കളും ഉണ്ട് എനിക്ക് ചൊവ്വാദോഷം ഉണ്ടെന്ന് പറഞ്ഞ് അവർ എന്നോട് എപ്പോഴും പ്രശ്നമാണ് കുടുംബമായി ജീവിക്കാൻ അനുവദിക്കുന്നില്ല എന്ത് ചെയ്യണം എന്നറിയില്ല ഞാൻ കൃസ്ത്യാനിയാണ് തിരുവോണമാണ് നക്ഷത്രം അമ്മയുണ്ട് ഇല്ലങ്കിൽ എങ്ങോട്ടെങ്കിലും പോകാമായിരുന്നു വളരെ കഷ്ടത്തിലാണ് ചൊവ്വാദോഷം എനിക്ക് ഉണ്ടോയെന്ന് പറയാമൊ മനസ്സമാധാനത്തിനാണ് അവർക്ക് പറഞ്ഞ് കൊടുക്കാമെല്ലൊ എവിടെയാണ് ഓഫീസ് നേരിൽ വരാനാണ് 🙏🙏🙏

  • @NeramOnline

    @NeramOnline

    2 жыл бұрын

    www.astrog.in/astrologer/6094d46cd1692e150481a40f

  • @geolover2589
    @geolover25897 ай бұрын

    8 il ചൊവ്വയും സർപ്പിയും നിൽക്കുന്ന സ്ത്രീജാതകത്തിന് ചൊവ്വ ഇല്ലാത്ത ജാതകം ചേർക്കാമോ?

  • @loveyouzindagy3246
    @loveyouzindagy3246 Жыл бұрын

    Madam Enthanu ezhara chovva...?

  • @NeramOnline

    @NeramOnline

    Жыл бұрын

    ഏഴര ശനി എന്ന് കേട്ടിട്ടുണ്ട്. ഏഴര ചൊവ്വ എന്ന് ഞാൻ കേട്ടിട്ടില്ല. താങ്കൾക്ക് ഇത് വായിച്ച് കിട്ടിയ അറിവാണോ ? ഇപ്രകാരം ഒരു വാക്ക് ഏത് ഗ്രന്ഥത്തിൽ ഏതു പ്രമാണത്തിൽ എന്ന് അറിയാമെങ്കിൽ പറയണം . വായിച്ചിട്ട്. ഉത്തരം തരാം.വിനയത്തോടെ - അനിതകുമാരി For video Consultation with Anitha Kumari Download AstroG app from Google Play Store

  • @bindumuralibindu3338
    @bindumuralibindu33382 ай бұрын

    16-4-2001 11-30am ചൊവ്വതോഷം ഉണ്ടോ

  • @abhiramikumar9914
    @abhiramikumar991413 күн бұрын

    18/12/1996 1.17pm nu ജനിച്ച കുട്ടി.ചൊവ്വ ദോഷം ഉണ്ടോ madam

  • @NeramOnline

    @NeramOnline

    13 күн бұрын

    കുജദോഷം ഉണ്ട്.

  • @susanjohn9747
    @susanjohn97475 ай бұрын

    7 il chova mon. 4 il ketu, 9 il jupiter Dosham undo?

  • @NeramOnline

    @NeramOnline

    3 ай бұрын

    ഏഴിൽ ചൊവ്വ നിന്നാലും ഒൻപതിൽ വ്യാഴം ഉണ്ടെങ്കിൽ ചൊവ്വാ ദോഷം ഇല്ല. വ്യാഴം, ശുക്രൻ ചന്ദ്രൻ, ബുധൻ എന്നിവ ഒൻപതിൽ ആരുടെ എങ്കിലും കൂടെയോ ഒറ്റയ്ക്കോ നിന്നാലും ചൊവ്വ ദോഷം പറയരുത്. - ഡോ അനിതകുമാരി 98465 61867

  • @SuryaSurya-ny1ly
    @SuryaSurya-ny1ly Жыл бұрын

    2012 June 9 , 2.10 pm nu anu ente mol janichathu..ente mookku chovadosham udo medom ..onnu paragu tharumo medom..ake vishamathil anu njan...

  • @Kydyhsh
    @Kydyhsh Жыл бұрын

    12il chovva vrishchika rasi presnam ondo mam?

  • @NeramOnline

    @NeramOnline

    Жыл бұрын

    1,4,7,8,12 എന്നിവിടങ്ങളിൽ ചൊവ്വ നിന്നാൽ ചൊവ്വയെ പാപനായി കണക്കാക്കണമെങ്കിലും 7 ലെയും 8 ലെയും പാപത്വം മാത്രമാണ് നമ്മൾ പ്രധാനമായും നോക്കേണ്ടത്. 12 ൽ വൃശ്ചികത്തിൽ നിന്നാൽ ചൊവ്വ ദോഷമില്ല. കൂടാതെ വൃശ്ചികത്തിൽ ചൊവ്വ ദോഷകാരിയുമല്ല. - അനിതകുമാരി For video Consultation with Anitha Kumari Download AstroG app from Google Play Store

  • @Kydyhsh

    @Kydyhsh

    Жыл бұрын

    @@NeramOnline thanks for the reply mam🙏

  • @unnipp7034
    @unnipp70345 ай бұрын

    6,chova,minichoihi

  • @JozfJr
    @JozfJr Жыл бұрын

    june 28 1993 prshanm indo enthanu pariharam 3:45 am

  • @dileepab9593
    @dileepab9593 Жыл бұрын

    ലഗ് നത്തിൽ ചൊവ്വ വന്നാൽ ദോഷം ഉണ്ടോ. ഇടവം ലഗ് നം

  • @sayanasabu2677
    @sayanasabu26774 ай бұрын

    Mam enikk chovva dosham indannuu parayunnuu papam kooduthal anannuu parayunnuu njsn snehikkunnaa payanuu chovva dosham ind pakshey papam kuravaa . Njagalda marriage nadannal payyanuu maranam sambavikkunnuu paranyunnuu athu sheriyanoo onnuu nokkii parayaamoo( girl 12/11/2000 3.45 pm)Boy 12/04/1996 6.00 pm

  • @NeramOnline

    @NeramOnline

    4 ай бұрын

    പൊരുത്തം നോക്കി. പ്രണയ വിവാഹം ആണെന്ന് കാണുന്നു.. അതിനാൽ സൂക്ഷ്മമായി പൊരുത്തം നോക്കണ്ടാ എന്ന് ശാസ്ത്രമുണ്ട്. ഇതിന് ഗൂഢപൊരുത്തത്തിൽ ഒരുമിച്ചിരിക്കുന്നു എന്ന് പറയും. കമിതാക്കൾ തമ്മിൽ നിശ്ചയിക്കപ്പെട്ട പൊരുത്തമാണ് അത്. ജാതക പരിശോധനയിൽ ധാരാളം പൊരുത്തം ഉണ്ട്. രാശിയും രാശ്യാധിപനും ഉത്തമം. അപ്പോൾ തമ്മിൽ വഴക്കും അഭിപ്രായ ഭിന്നതയും കാണില്ല. മഹേന്ദ്രപ്പൊരുത്തം എന്ന അപൂർവവും വിരളവുമായ പൊരുത്തവും ഉണ്ട്. ഒൻപത് പൊരുത്തത്തിന് തുല്യം ആണിത്. മറ്റ് പല ദോഷങ്ങളും ഇത് വഴി ഒഴിവാകും. ഗണപ്പൊരുത്തവും ഉണ്ട്. പരസ്പരധാരണ കാണും. യോനിപ്പൊരുത്തം - മദ്ധ്യമം. ദാമ്പത്യ ജീവിതത്തിന് ഇത് ആവശ്യമാണ്. ദീർഘപ്പൊരുത്തം ഉണ്ട്. രജുവും വേധവും അനുകൂലം. ചുരുക്കിപ്പറഞ്ഞാൽ 85% പൊരുത്തമുണ്ട്. ചൊവ്വാ ദോഷം സംബന്ധിച്ച സംശയത്തിന് - പെൺകുട്ടിയുടെ ജാതകത്തിൽ ഏഴിൽ ചൊവ്വയുണ്ട്. സാധാണ ഏഴിൽ ചൊവ്വ നിന്നാൽ ചൊവ്വ ദോഷം പറയാം. എന്നാൽ മീനലഗ്നക്കാർക്ക് ചൊവ്വാദോഷം ഇതു കാരണം പറയേണ്ടതില്ല. ഏഴിലെ ചൊവ്വ ഈ കുട്ടിക്ക് ദോഷം ചെയ്യില്ല. പയ്യൻ്റെ ജാതകം ശുദ്ധജാതകമാണ്. അതു കൊണ്ടാണ് പലരും ഇതിനെ എതിർക്കുന്നത്. പക്ഷേ നിങ്ങൾക്ക് ചൊവ്വാദോഷം ഇല്ലാത്തതിനാൽ ഈ വിവാഹം നടത്താം. ഈശ്വരൻ അനുഗ്രഹിക്കട്ടെ. - ഡോ. അനിതകുമാരി, + 91 9846561867

  • @amrithapr7481

    @amrithapr7481

    4 ай бұрын

    Mam enik chovva dosham ind enik orale eshttam aan paksha alde shudham aan Njagalu thamilu kalynm kazhichal boy marikum enu aan parayne Girl 14/5/1999 9.55am boy 19/11/1998 10.59 am

  • @fathimarifnak9552

    @fathimarifnak9552

    3 ай бұрын

    Ath allelum marikkoole😂

  • @shijugeorge2349
    @shijugeorge2349 Жыл бұрын

    2012.April.12..4.50.pm.ജനിച്ച. ആൾ.ചോവാ.ദോഷം.ഉണ്ടോ

  • @NeramOnline

    @NeramOnline

    Жыл бұрын

    കുജ രാശി 12. വ്യാഴ ദൃഷ്ടി ഉള്ളതിനാൽ കുജ ദോഷം ഇല്ല.

  • @kvn6136
    @kvn61365 ай бұрын

    ശി-കേതു നിന്നാലോ?

  • @NeramOnline

    @NeramOnline

    3 ай бұрын

    ഏഴിൽ കേതു വന്നാൽ - രാഹുവും കേതുവും ഗ്രഹങ്ങളല്ല. നോഡുകളാണ്. അതായത് ഭയങ്കരമായ അഗ്നി, നെഗറ്റിവിറ്റി വമിപ്പിക്കുന്ന രണ്ട് പോയിൻ്റുകളാണ്. ഇവ എത് സ്ഥലത്ത് വരുന്നോ അവിടെ നാശം ഉണ്ടാക്കും. രാഹുവിനെയും കേതുവിനെയും രണ്ടായി കാണേണ്ടതില്ല. പാമ്പിനെ വാൽ തല ഇങ്ങനെ വേർതിരിച്ചു കാണേണ്ടതില്ല. രാഹുവിനെ മാത്രം കണക്കാക്കിയാൽ മതി. കേതു ഏഴിൽ നിന്നാൽ സാധാരണ ഗതിയിൽ വിവാഹം ഒരുപാട് വൈകും. അതാണ് അതിൻ്റെ ഫലം . - ഡോ അനിതകുമാരി 98465 61867

  • @LovelyDalmatianPuppies-rj3zo

    @LovelyDalmatianPuppies-rj3zo

    18 күн бұрын

    രാഹു 7 ഇൽ അതിൽ വ്യാഴ ദൃഷ്ടി ഒണ്ടെങ്കിൽ ദോഷം ഒണ്ടോ ​@@NeramOnline

  • @raveendranc.s3529
    @raveendranc.s35296 ай бұрын

    🏒എന്ത് മ൯്ടത്തരമാണ് പറയുന്നത്

  • @trnatarajan5121
    @trnatarajan51219 ай бұрын

    7ഇൽ സർപ്പി നില്ക്കുന്ന പുരുഷജാതകം തിന്നു 7 ഇൽ ചൊവ്വ നിൽക്കുന്ന സ്ത്രീ ജാതകം ചേരുമോ

  • @NeramOnline

    @NeramOnline

    8 ай бұрын

    പുരുഷ ജാതകത്തിലെഏഴിലെ സർപ്പി സ്ത്രീ ജാതകത്തിലെ 7 ലെയും 8 ലെയും ചൊവ്വയ്ക്ക് ഉത്തമപരിഹാരമാണ് എന്നാൽ ചൊവ്വ നില്കുന്ന ക്ഷേത്രം മേടം, ഇടവം, കർക്കടകം, ചിങ്ങം, തുലാം, വൃശ്ചികം, മകരം, കുംഭം ,മീനം ആണെങ്കിൽ പരിഹാരമല്ല. ലഗ്നാൽ 9-ൽ ഗ, ബു, ച, ശു ഇവർ നിന്നാലും പരിഹാരമായി. - ഡോ. അനിത കുമാരി മൊബൈൽ: 98465 61867

Келесі