സ്കന്ദഷഷ്ഠി മക്കളുടെയും കുടുംബത്തിന്റെയും രക്ഷയ്ക്ക് | Skanda Shashi | സ്കന്ദ ഷഷ്ഠി സർവദോഷ പരിഹാരം

Skanda Shashi 2023
Key Moments
00:14 സ്കന്ദഷഷ്ഠി നൂറ് ഷഷ്ഠിക്ക് തുല്യം
04:40 സ്കന്ദഷഷ്ഠി സർവദോഷപരിഹാരം
05:56 ആറു ദിവസത്തെ വ്രതം ?
06:30 വ്രതനിഷ്ഠ ?
07:49 ഇവർ സ്കന്ദഷഷ്ഠി വ്രതം എടുക്കരുത്
സുബ്രഹ്മണ്യ ഉപാസന | Neramonline | AstroG |
പുതുമന മഹേശ്വരൻ നമ്പൂതിരി |
Narration :
Puthumana Maheswaran Namboothiri
+91 9447020655
Editing :
Siva Thampi
#neramonline
#SkandaShashi2023
#AstroG
Content Owner: Neram Technologies Pvt Ltd
KZread by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others and also share your views
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Пікірлер: 90

  • @suseelakumary7980
    @suseelakumary79808 ай бұрын

    ഉണ്ണി, അത്തം സുശീലകുമാരി, ഉത്രുട്ടാതി, അക്ഷയ് ഉണ്ണി, ഉത്രം ഈ നാളുകൂടി ഉൾപ്പെടുത്തി പ്രാർഥിക്കണേ തിരുമേനി നമസ്തേ 🙏🙏🙏

  • @NeramOnline

    @NeramOnline

    8 ай бұрын

    പ്രാർത്ഥന🙏

  • @RajiSuresh-xj7bo
    @RajiSuresh-xj7bo8 ай бұрын

    നല്ല അറിവുകളാണ് തിരുമേനി തരുന്നത് 🙏ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏🙏

  • @NeramOnline

    @NeramOnline

    8 ай бұрын

    kzread.info/dash/bejne/mY6K05KifLi7qbA.htmlsi=s20ZDLLVpi476p9A

  • @bindusasikumar5502
    @bindusasikumar55028 ай бұрын

    നന്ദി തീരുമാനസ്സെ 🙏🏿🙏🏿🙏🏿

  • @NeramOnline

    @NeramOnline

    8 ай бұрын

    kzread.info/dash/bejne/mY6K05KifLi7qbA.htmlsi=s20ZDLLVpi476p9A

  • @leelammapp3806
    @leelammapp38068 ай бұрын

    Ohm vachalbhuve nama

  • @sreelekhakm524
    @sreelekhakm5248 ай бұрын

    ഓം മുരുകാ ഓം 🙏🏻❤️

  • @vijayalekshmid8089
    @vijayalekshmid80898 ай бұрын

    Om namo Velaudhaya

  • @pushpalathakg9607
    @pushpalathakg96078 ай бұрын

    🙏 തിരുമേനി കീർത്തന - തൃക്കേട്ട മിഥുൻ - തിരുവാതിര. വൈഭവ് - അശ്വതി. കൃഷ്ണദാസ് - ചിത്ര ഗോപിക - വിശാഖം ദേവനാരായണൻ - പൂരം. നന്ദന - അത്തം പൂജയിൽ ഇവരെക്കൂടി ഉൾപ്പെടുത്തണേ.

  • @NeramOnline

    @NeramOnline

    8 ай бұрын

    പ്രാർത്ഥന 🙏

  • @GoodVibes-qw5yn
    @GoodVibes-qw5yn8 ай бұрын

    ഓം വചത്ഭുവേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhamohan4034
    @radhamohan40348 ай бұрын

    Bhagavane 🙏🙏🙏🙏🙏

  • @rathimols4790
    @rathimols47908 ай бұрын

    നമസ്തേ പുതുമന തിരുമനസേ തിരുമനസിന്റെ ജോതിഷ പുസ്തകത്തിലെ എല്ലാം നോക്കാറുണ്ട്.

  • @NeramOnline

    @NeramOnline

    8 ай бұрын

    kzread.info/dash/bejne/mY6K05KifLi7qbA.htmlsi=s20ZDLLVpi476p9A

  • @vidhyarajen5718
    @vidhyarajen57188 ай бұрын

    🙏🏻🙏🏻🙏🏻

  • @SumaNarayanan-eo1xx
    @SumaNarayanan-eo1xx8 ай бұрын

    🙏🏼🥰

  • @user-xr8bv1di3u
    @user-xr8bv1di3u8 ай бұрын

    Sreepriya..Bharani..

  • @NeramOnline

    @NeramOnline

    8 ай бұрын

    പ്രാർത്ഥന🙏

  • @ushakalpathi7833
    @ushakalpathi78338 ай бұрын

    Usha,thriketta, Navaneetha Krishnan, Thriketta, Swathi, Uthradam , Makara Rasi

  • @NeramOnline

    @NeramOnline

    8 ай бұрын

    പ്രാർത്ഥന🙏

  • @praseetha9070
    @praseetha90708 ай бұрын

    Oohm vajath bhuve nama🙏🙏🙏🙏

  • @NeramOnline

    @NeramOnline

    8 ай бұрын

    kzread.info/dash/bejne/mY6K05KifLi7qbA.htmlsi=s20ZDLLVpi476p9A

  • @sheebas6554
    @sheebas65548 ай бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @animohandas4678
    @animohandas46788 ай бұрын

    🙏🙏🙏🙏🙏

  • @omanacu7762
    @omanacu77628 ай бұрын

    🙏🙏🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q8 ай бұрын

    Thirumeniye njan neril kandittundu. Namaskaram.. Thirumeni. 🙏🌹Hare krishna.

  • @sheebas6554
    @sheebas65548 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @kannanamrutham8837
    @kannanamrutham88378 ай бұрын

    ഓം വചത്ഭുവേ നമഃ ❤❤❤

  • @prasannakumari7113

    @prasannakumari7113

    8 ай бұрын

    🙏🙏🙏🙏🙏🙏

  • @NeramOnline

    @NeramOnline

    8 ай бұрын

    kzread.info/dash/bejne/mY6K05KifLi7qbA.htmlsi=s20ZDLLVpi476p9A

  • @sindhujayachandran3670
    @sindhujayachandran36708 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @resmikrishna7708
    @resmikrishna77088 ай бұрын

    🙏

  • @NeramOnline

    @NeramOnline

    8 ай бұрын

    kzread.info/dash/bejne/mY6K05KifLi7qbA.htmlsi=s20ZDLLVpi476p9A

  • @komalam1537
    @komalam15378 ай бұрын

    തിരുമേനിയുടെ നല്ല അറിവിന് നമസ്കാര:o

  • @ramaniprakash3846
    @ramaniprakash38468 ай бұрын

    🌹🌹❤

  • @NeramOnline

    @NeramOnline

    8 ай бұрын

    kzread.info/dash/bejne/mY6K05KifLi7qbA.htmlsi=s20ZDLLVpi476p9A

  • @VBOOTEN952MC
    @VBOOTEN952MC8 ай бұрын

    സജിത്ത്- ചതയം നിധിൻ - മകം വളരെ മോശം സമയമാണ് അങ്ങയുടെ പുജയിൽ ഉൾപെടുത്തണം🙏 വൈഷ്ണവ് - പുരുരുട്ടാതി വൈദേവ് - അത്തം വിദ്യാ വിജയം ഉണ്ടാവണം🙏 ഗായത്രി - ആയില്യം കടം കൊടുത്ത പണം എത്രയും പെട്ടെന്ന് തിരികെ ലഭിക്കാൻ പ്രാർത്ഥിയ്ക്കണം🙏

  • @NeramOnline

    @NeramOnline

    8 ай бұрын

    പ്രാർത്ഥന🙏

  • @user-ei8um1im1z
    @user-ei8um1im1z8 ай бұрын

    Namaskaram thirumeni

  • @NeramOnline

    @NeramOnline

    8 ай бұрын

    kzread.info/dash/bejne/mY6K05KifLi7qbA.htmlsi=s20ZDLLVpi476p9A

  • @santhabharathan4603
    @santhabharathan46038 ай бұрын

    Harahara

  • @SheebaGPillai-gc1ly
    @SheebaGPillai-gc1ly8 ай бұрын

    ഹരേ കൃഷ്ണ... 🌸🌿🌸🙏🙏🙏🙏🙏

  • @vimalakk
    @vimalakk8 ай бұрын

    നമസ്കാരം തിരുമേനി

  • @NeramOnline

    @NeramOnline

    8 ай бұрын

    kzread.info/dash/bejne/mY6K05KifLi7qbA.htmlsi=s20ZDLLVpi476p9A

  • @sreejamanoj3849
    @sreejamanoj38498 ай бұрын

    ❤❤❤❤🙏

  • @NeramOnline

    @NeramOnline

    8 ай бұрын

    kzread.info/dash/bejne/mY6K05KifLi7qbA.htmlsi=s20ZDLLVpi476p9A

  • @user-vp2ht2fh6u
    @user-vp2ht2fh6u8 ай бұрын

    ശശി അത്തം അമൽ കാർത്തിക രതി.അനിഴം ഈ നാളുകൾ കൂടി ഉൾപ്പെടുത്തി പൂജിക്കുക തിരുമേനി നമസ്ക്കാരം🙏🙏🙏

  • @NeramOnline

    @NeramOnline

    8 ай бұрын

    പ്രാർത്ഥന🙏

  • @MiniMol-eh3sd
    @MiniMol-eh3sd8 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @krishnaprasad4457
    @krishnaprasad44578 ай бұрын

    നമേസ്ത തിരുമേനി

  • @ushaajithajith7216
    @ushaajithajith72168 ай бұрын

    നമസ്‌തെ തിരുമേനി വ്രതം ഉള്ളപ്പോൾ വീട്ടിലുള്ള ഡോഗ്. തൊടാമോ pls. replay tharana 🙏🙏

  • @NeramOnline

    @NeramOnline

    8 ай бұрын

    വീട്ടിലുള്ള ആളുകൾ വ്രതകാലത്ത് മൃഗങ്ങളെ സ്പർശിക്കുന്നതിനും പരിചരിക്കുന്നതിനും കുഴപ്പമില്ല. എന്നാൽ വ്രതം ഉള്ള സമയത്തി നോൺ വെജ് (മാംസാഹാരം ) അവയ്ക്ക് കൊടുക്കുന്നത് ഒഴിവാക്കണം. - പുതുമന മഹേശ്വരൻ നമ്പൂതിരി

  • @anithakumarig8701
    @anithakumarig87018 ай бұрын

    Amareesh/aswathy Akshy/visakum Anitha/uthradem Remesan/pooyum Prarthikkane thirumeni

  • @NeramOnline

    @NeramOnline

    8 ай бұрын

    പ്രാർത്ഥന🙏

  • @hemamalini1591
    @hemamalini15918 ай бұрын

    Pranam thirumeni pranam pranam humble pranams

  • @akshayanil4910
    @akshayanil49108 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MrVishnu768
    @MrVishnu7688 ай бұрын

    Kanchana uthram

  • @retnammagopal1579
    @retnammagopal15798 ай бұрын

    ഓം സുബ്രഹ്മണ്യായ നമഃ 🙏🙏🙏🙏വൃശ്ചികമാസത്തെ കുമാരഷഷ്ഠിക്ക് എത്ര ദിവസം നൊയമ്പ് എടുക്കണം 🙏

  • @NeramOnline

    @NeramOnline

    8 ай бұрын

    ഷഷ്ഠിയുടെ തലേന്ന് പഞ്ചമിനാൾ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠിദിവസം രാവിലെ കുളി കഴിഞ്ഞ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി സുബ്രഹ്മണ്യ മൂലമന്ത്രം, സുബ്രഹ്മണ്യ ദ്വാദശ മന്ത്രം, ഷഷ്ഠീദേവി മന്ത്രം, ഷഷ്ഠീദേവീസ്തുതി എന്നിവ കഴിയുന്നത്ര ജപിക്കണം. ഉച്ച പൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നിവേദ്യച്ചോറ് കഴിക്കണം. അന്നു വൈകുന്നേരം ഫലങ്ങളും മറ്റും കഴിക്കുക. സപ്തമി ദിവസം രാവിലെ കുളി കഴിഞ്ഞ് അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം പൂർത്തിയാക്കിആഹാരം കഴിക്കാം. ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളവർ അതിനനുസരിച്ച രീതിയിൽ വ്രതമെടുക്കുക. ചിലർ ഒരു വർഷത്തെ ഷഷ്ഠിവ്രതാചരണം തുടങ്ങുന്നത് ഈ ഷഷ്ഠിക്കാണ്. ചിലർ തുലാം മുതൽ അടുത്ത തുലാം വരെ 13 ഷഷ്ഠി വ്രതമെടുക്കാറുണ്ട്.

  • @retnammagopal1579

    @retnammagopal1579

    8 ай бұрын

    @@NeramOnline 👍🙏🙏🙏🙏

  • @lathacnambiar5084
    @lathacnambiar50848 ай бұрын

    നമസ്കാരം തിരുമേനി എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ (അരുണിമ ചിത്ര)

  • @NeramOnline

    @NeramOnline

    8 ай бұрын

    പ്രാർത്ഥന🙏

  • @soumyabineesh7269
    @soumyabineesh72698 ай бұрын

    സൗമ്യ കാർത്തിക, ബിനീഷ് അശ്വതി, അക്ഷയ് ഉതൃട്ടത്തി അശ്വിൻ അശ്വതി വീട് വാങ്ങാൻ പ്രാർത്ഥിക്കണം

  • @NeramOnline

    @NeramOnline

    8 ай бұрын

    പ്രാർത്ഥന🙏

  • @sajijoseph5413
    @sajijoseph54138 ай бұрын

    Saji joseph..makom

  • @NeramOnline

    @NeramOnline

    8 ай бұрын

    പ്രാർത്ഥന🙏

  • @sreelathan2430
    @sreelathan24308 ай бұрын

    Sreelatha chithira

  • @ampilysurendran1167
    @ampilysurendran11678 ай бұрын

    കുടുംബത്തിൽ മരണം ഉണ്ടായാൽ വ്രതം എടുക്കാമോ?

  • @NeramOnline

    @NeramOnline

    8 ай бұрын

    പുലയുണ്ടെങ്കിൽ വ്രതം അനുഷ്ഠിക്കരുത്. kzread.info/dash/bejne/mY6K05KifLi7qbA.htmlsi=s20ZDLLVpi476p9A

  • @divyaani9068
    @divyaani90688 ай бұрын

    Jolikku പോകുന്നവർ എന്ത് ചെയ്യണം ക്ഷേത്രത്തിൽ പോയി തൊഴുതിട്ട് പോയാൽ മതിയോ

  • @user-fk9vf5dq1j

    @user-fk9vf5dq1j

    8 ай бұрын

    Orikkaloonu

  • @NeramOnline

    @NeramOnline

    8 ай бұрын

    ക്ഷേത്രത്തിൽ പോയി ദർശനം നടത്തി വഴിപാടുകൾ കഴിച്ച് പോകുക. പറ്റുമെങ്കിൽ ഉപവസിക്കുക. അല്ലെങ്കിൽ ലളിത ഭക്ഷണം ( പഴങ്ങളും മറ്റും) ആകാം . kzread.info/dash/bejne/mY6K05KifLi7qbA.htmlsi=s20ZDLLVpi476p9A

  • @meerasasi5320
    @meerasasi53208 ай бұрын

    ചതുർത്തിവൃതത്തെ പറ്റി ഒന്നും പറയാമോ തിരുമേനി

  • @NeramOnline

    @NeramOnline

    8 ай бұрын

    ചതുർത്ഥി വ്രതമനുഷ്ഠിച്ചാല്‍ സര്‍വ്വ സൗഭാഗ്യങ്ങളും കൈവരിക്കുവാന്‍ സാധിക്കും. എല്ലാ മാസത്തിലും കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും വരുന്ന ചതുര്‍ത്ഥി ദിനങ്ങളിലാണ് ഗണേശ ചതുർത്ഥി വ്രതം നോൽക്കുക. ഇതിൽ കറുത്തപക്ഷത്തിലെ നാലാം നാൾ വരുന്ന ചതുർത്ഥി സങ്കഷ്ട ചതുർത്ഥി അഥവാ സങ്കടഹര ചതുർത്ഥിയായി ആചരിക്കുന്നു. വെളുത്ത പക്ഷത്തിൽ വരുന്ന ചതുർത്ഥി വിനായക ചതുർത്ഥി എന്നാണ് അറിയപ്പെടുന്നത്. ഈ രണ്ടു ചതുർത്ഥികളിലും വ്രതം അനുഷ്ഠിക്കാം. മാസം തോറും ശുക്ലപക്ഷത്തിൽ വരുന്ന ചതുർത്ഥി നാളിലെ വ്രതം വിഘ്നങ്ങൾ തീർക്കുന്നതിനും ഉദ്ദിഷ്ട കാര്യ സിദ്ധിക്കും ഉത്തമമാണ്. സങ്കഷ്ട ചതുർത്ഥി വ്രതം സങ്കടങ്ങൾ അകറ്റും. വ്രതം അനുഷ്ഠിക്കാൻ കഴിയാത്തവർ ഗണപതിക്ഷേത്ര ദർശനവും ഗണപതി ഹോമം, കറുകമാല സമർപ്പണം തുടങ്ങിയ വഴിപാടുകളും നടത്തി പ്രാർത്ഥിക്കണം.

  • @user-qi1du7kw7d
    @user-qi1du7kw7d8 ай бұрын

    ആണുങ്ങൾക്ക് ഈ വൃതം എടുക്കാൻ പറ്റുമോ

  • @NeramOnline

    @NeramOnline

    8 ай бұрын

    സ്ത്രീ പുരുഷ , ആർക്കും വ്രതം എടുക്കാം.

  • @Arya-dg8hn
    @Arya-dg8hn8 ай бұрын

    തിരുമേനി ഉണക്കലരി ചോറ് കഴിക്കാൻ പാടുള്ളോ ഈ ദിവസങ്ങളിൽ

  • @NeramOnline

    @NeramOnline

    8 ай бұрын

    2023 നവംബർ 13 മുതൽ ഷഷ്ഠി വരെയുള്ള ആറ് ദിവസവും മല്‍സ്യമാംസാദികള്‍, ലഹരി വസ്തുക്കൾ വെടിഞ്ഞ് ഒരുനേരം മാത്രം അരിയാഹാരം കഴിച്ച് ബ്രഹ്മചര്യം പാലിച്ച് സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് ഏറ്റവും ഉത്തമം. ആരോഗ്യം അനുവദിക്കുന്നതു പോലെ ചെയ്യുക.

  • @Arya-dg8hn

    @Arya-dg8hn

    8 ай бұрын

    @@NeramOnline അതു മനസ്സിൽ ആയി തിരുമേനി. വെള്ള അരിയുടെ ചോറ് കഴിക്കാമോ അതോ ഉണക്കലരി ചോറ് മാത്രമേ ഒരു നേരം കഴിക്കാൻ പാടുള്ളോ

  • @Jayan-cp9go

    @Jayan-cp9go

    8 ай бұрын

    ​@@Arya-dg8hnകഴിക്കാം ഒരു നേരം

  • @madhurk5357
    @madhurk53578 ай бұрын

    മക്കളുടെ നന്മക്ക് ഷഷ്ടിദിവസം അമ്മമാര്‍ ചെയ്യേണ്ട സുബ്‌രമണ്യ ക്ഷേത്രത്തി എന്തങ്കിലും പ്രത്യക പുഷ്പാഞ്ങലിവ്ലതുമുണ്ടോ.

  • @NeramOnline

    @NeramOnline

    8 ай бұрын

    കുമാരസൂക്തം, ഭാഗ്യസൂക്തം, സംവാദസൂക്തം പുരുഷസൂക്തം എന്നിവയാണ് മക്കളുടെ നന്മയ്ക്ക് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ചെയ്യേണ്ട പുഷ്പാഞ്ജലികളിൽ ഏറ്റവും മുഖ്യം. അഷ്‌ടോത്തര ശതനാമാവലി , സഹസ്രനാമം എന്നിവകൾ കൊണ്ട് പുഷ്പാഞ്ജലി ചെയ്താൽ ക്ഷിപ്രഫല സിദ്ധിയുണ്ടാകും.

  • @meenasurendran8164
    @meenasurendran81648 ай бұрын

    Meena Bharani asukham mattitharane

  • @NeramOnline

    @NeramOnline

    8 ай бұрын

    പ്രാർത്ഥന🙏

  • @lekshmi_krishna
    @lekshmi_krishna8 ай бұрын

    🙏🙏

  • @NeramOnline

    @NeramOnline

    8 ай бұрын

    kzread.info/dash/bejne/mY6K05KifLi7qbA.htmlsi=s20ZDLLVpi476p9A

  • @anithadamodaran7516
    @anithadamodaran75168 ай бұрын

    🙏🏻🙏🏻🙏🏻

  • @NeramOnline

    @NeramOnline

    8 ай бұрын

    kzread.info/dash/bejne/mY6K05KifLi7qbA.htmlsi=s20ZDLLVpi476p9A

Келесі