സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വഴിപാടുകൾ | ഗുരുവായൂർ ക്ഷേത്രം | വഴിപാട് | GURUVAYUR TEMPLE

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
______________________________________
🌿WHATS APP. : 7306472095
⭕️ 🌸 *എങ്കിലും എന്റെ കൃഷ്ണ യൂട്യൂബ് ചാനലിന്റെ ഭാഗമായിട്ടുള്ള WHATS ആപ്പ് ചാനൽ ആണിത് *🤗
* ലിങ്കിൽ തൊട്ടോളൂ ട്ടോ 🤗 👇👇🌸
whatsapp.com/channel/0029Va9c...
______________________________________
GURUVAYUR TEMPLE VAZHIPAD
KRISHNA TEMPLE
LORD KRISHNA
GURUVAYURAPPAN
GURUVAYUR TEMPLE VAZHIPADUKAL
LORD KRISHNA VAZHIAPD VIDEO
IMPORTANT VAZHIPADUKAL LORK KRISHNA
പ്രധാന വഴിപാടുകൾ
കൃഷ്ണ ക്ഷേത്ര വഴിപാടുകൾ
SREEKRISHNA TEMPLE
GURUVAYUR TEMPLE VAZHIOAD DETAILS
VAZHIPADUKAL
VAZHIPAD RATE GURUVAYUR
GURUVAYUR TEMPLW VAZHIOAD RATE
GURUVAYUR TEMPLE POOJAKAL
WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #guruvayurtemple #guruvayur #lordkrishna #vazhipad

Пікірлер: 904

  • @ayanaanayaworld5041
    @ayanaanayaworld50415 ай бұрын

    ഒരുപാട് ഒരുപാട് നന്ദി മോനേ🥰 ഗുരുവായൂർ ക്ഷേത്രത്തിൽ പോകാറുണ്ടെങ്കിലും ഇങ്ങനെയൊരു വഴിപാടുള്ള (ചൂല് സമർപ്പണം) കാര്യം ഇതുവരെ അറിഞ്ഞിരുന്നില്ല. ഇതുപോലെ നല്ല നല്ല അറിവുകൾ ഞങ്ങൾക്കുവേണ്ടി നൽകിയതിന് ഭഗവാൻെറ എല്ലാ അനുഗ്രഹങ്ങളും മോന് ഉണ്ടാവട്ടെ🙏🙏🙏

  • @Engilumentekrishna

    @Engilumentekrishna

    5 ай бұрын

    നന്ദി ഏച്ചി കുട്ടി 🤗🤗🙏🙏❤️❤️🌿🌸🌹

  • @user-rf7wf2ir5q

    @user-rf7wf2ir5q

    5 ай бұрын

    പുതിയ അറിവാണ് .... കണ്ണൻ പറയിച്ചതാണ്.... വളരെ നന്ദി ...🙏🙏🙏🙏

  • @sulochanavamadevan4036

    @sulochanavamadevan4036

    5 ай бұрын

    ഹരേകൃഷ്ണ,❤❤❤

  • @Bindhu20

    @Bindhu20

    5 ай бұрын

    ഈ നല്ല അറിവ് തന്ന മോനു ഒരുപാടു ഒരുപാടു നന്ദി 🥰🙏🏻 ഹരേകൃഷ്ണ 🙏🏻🙏🏻ഇനിയും ഇങ്ങനെയുള്ള അറിവുകൾ ഞങ്ങളിൽ എത്തിക്കണേ മോനെ 🥰ഞാൻ എല്ലാം കഥ കളും കേൾക്കാറുണ്ട് പക്ഷെ കമന്റ് ഇടാറില്ല മോന്റെ ഒരേ വിവരണവും വളരെ മനോഹരവും മധു രമുള്ളതാണ് കള്ള കണ്ണാ എന്നുള്ള ആ വിളി കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ് നിറയും 🙏🏻 മോന്റെ ആയുസിനും. സുഖത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻

  • @ayanaanayaworld5041

    @ayanaanayaworld5041

    5 ай бұрын

    🥰

  • @SathiUnnikrishnan-lz2mp
    @SathiUnnikrishnan-lz2mp4 ай бұрын

    എന്റെ കൃഷ്ണാ എന്റെ ആഗ്രഹം സാധിച്ചു തരണേ എന്റെ മോൾക്ക് ഒരു സന്താനഭാഗ്യം തരണേ കൃഷ്ണ

  • @rajagopalanmenon804

    @rajagopalanmenon804

    3 ай бұрын

    Guruvayoorappanu avatharamkrishna nattam neru bhagavan anugrahikkum

  • @premilapremi6309
    @premilapremi63095 ай бұрын

    എത്രയും വേഗം ഗുരുവായൂർ വന്നു കണ്ണനെ കാണാൻ സാധിക്കണേ ❤️🙏ഹരേ കൃഷ്ണ 🙏🙏

  • @user-ff4uh7wm1e

    @user-ff4uh7wm1e

    5 ай бұрын

    suasion...per

  • @SumaRavi.

    @SumaRavi.

    4 ай бұрын

    എത്രയും വേഗം ഭഗവാൻ എന്ന് കാണാൻ ഭാഗ്യണ്ടാവണേ കണ്ണാ 🙏🏻🙏🏻🙏🏻 വഴിപാടിനെ കുറിച്ച് പറഞ്ഞു തന്നത് വളരെ ഉപകാരപ്രദം അനിയാ 🙏🏻🙏🏻🙏🏻🙏🏻❤

  • @shobhavijayan662
    @shobhavijayan6625 ай бұрын

    ഹരേ കൃഷ്ണ 🙏🏻ഇങ്ങനെയുള്ള വഴിപാടുകൾ അറിയില്ലായിരുന്നു..ഒരുപാട് നന്ദി.. ഒരുപാട് നല്ല 🪷അറിവുകൾ പകർന്നു തരുന്ന മോനെ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @rakheesreedhar1782
    @rakheesreedhar17825 ай бұрын

    ഹരേ കൃഷ്ണ 🙏 Thank you so much for these informations..എത്രയും വേഗം ഗുരുവായൂർ അപ്പനേ വന്നു തൊഴാൻ സാധിക്കണേ..🙏

  • @Baby-venu
    @Baby-venu5 ай бұрын

    🙏 എൻ്റെ കണ്ണാ കണ്ണനെ കാണാൻ പോയതിൽ കണക്കില്ല എന്നാലും ഈ വഴിപാടുകളെക്കറിച്ച് അറിഞ്ഞതിൻ വളരെ വളരെ സന്തോഷം ഇതുപോലെ ഭഗവാനെ കുറിച്ച് ഇനിയും കാര്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ടാവും അതെല്ലാം ഞങ്ങൾക്കും പറഞ്ഞു തരണേ സോദരാ വളരെ നന്ദി🙏🙏🙏🌿🌿🌿

  • @ayshac.l419
    @ayshac.l419Ай бұрын

    ഹരേ രാമ ഹരേ കൃഷ്ണ🙏 ലോകാ സമസ്ത സുഖിനോ ഭവന്തു🌹 ഇന്നു ഇതു വരെ ഞങ്ങളെ കൊണ്ടു നടത്തുന്ന തിന് നന്ദി കണ്ണാ ❤വിപിൻ മോനും മോൾക്കു൦ കൂടെ ഉള്ള വാക്കു നല്ലതു വരട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏

  • @jaganbalan8416
    @jaganbalan84165 ай бұрын

    കണ്ണാ ഇന്ന് പറഞ്ഞ വഴിപാടുകൾ എല്ലാം തന്നെ പുതിയ അറിവാണ് ഒരുപാട് നന്ദി ❤️മക്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️🙏🏻❤️ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ❤️🙏🏻❤️

  • @ambikakn7968
    @ambikakn79685 ай бұрын

    വളരെ വലിയ അറിവാണ് നൽകിയത്. ഒന്നര വർഷത്തോളമായി എല്ലാ മാസവും പോകുന്നുണ്ടെങ്കിലും, ഈ അറിവുകൾ ഒന്നും കിട്ടിയിട്ടില്ല 🙏🙏🥰🥰സഹസ്ര കോടി നന്ദി പ്രിയപ്പെട്ട വിപിനും,, ഈ അറിവുകൾ പകർന്നു നൽകാൻ തോന്നിപ്പിച്ചപൊന്നു ഗുരുവായൂരപ്പനും 🙏🙏🥰🥰ഹരേകൃഷ്ണ ❤❤❤

  • @vijiramdas7283
    @vijiramdas72835 ай бұрын

    ഗുരുവായൂർ പോവാറുണ്ട് പക്ഷെ ഈ വഴിപാടിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് ഒരുപാട് നന്ദി കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @prabhadasprabhaprabhadaspr1400
    @prabhadasprabhaprabhadaspr14002 күн бұрын

    കണ്ണാ കാത്തു കൊള്ളേണ് കണ്ണാ ഓം നമോ വാസുദേവായ നമഃ 🙏🏻🙏🏻🙏🏻സന്താന ങൾ ഉണ്ടാകാൻ പ്രാത്ഥി കേണേ കണ്ണാ 🙏🏻🙏🏻

  • @Ushaueshan
    @Ushaueshan5 ай бұрын

    ഹരേ കൃഷ്ണ ❤ അറിവില്ലാത്ത ഒരു വഴിപാടിന്കുറിച്ച് പറഞ്ഞു തന്നതിൽ വളരെയധികം സന്തോഷം

  • @vijiyalakshmikc6030
    @vijiyalakshmikc60305 ай бұрын

    ഒരുപാട് നന്ദിയുണ്ട് വിപിൻ മോനെ പുതിയ അറിവുകൾ പറഞ്ഞു തന്നതിന് ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ....

  • @SeemaKv-zt7jf
    @SeemaKv-zt7jf5 ай бұрын

    എത്ര ആഗ്രഹിച്ചിട്ടും അവിടെ വരാനാവുന്നില്ലലോ എന്റെ പൊന്നു കണ്ണാ! നല്ല നല്ല അറിവുകൾ. ഒരായിരം നന്ദി വിപിൻ മോനെ. ഗുരുവായൂരപ്പാ കൃഷ്ണ ഹരേ ഹരേ കൃഷ്ണ.

  • @nisharatheesh654

    @nisharatheesh654

    3 ай бұрын

    സത്യം

  • @user-bf4rw1yn3z

    @user-bf4rw1yn3z

    2 ай бұрын

    കണ്ണനെ കാണാൻ ആത്മാർഥമായി ആഗ്രഹിക്കൂ. ഒത്തിരി നാൾ കുഞ്ഞിനെ കാണാൻ ആഗ്രഹിക്കുന്നു അമ്മയെപ്പോലെ കണ്ണനെ കാണാൻ കൊതിച്ചു പ്രാർഥിക്ക് സ്നേഹത്തോടെ... അപ്പോൾ കണ്ണൻ നമ്മളെയും കാണാൻ ആഗ്രഹിക്കും. എപ്പോഴു നാമം ജപിക്കുക. അപ്പോൾ കണ്ണന്റെ അടുത്ത എത്തുക എളുപ്പമാകും 🙏

  • @user-ro1jy3vb6d

    @user-ro1jy3vb6d

    6 күн бұрын

    Prarthiku theerchayayum bhagavaan anugrahikum 🙏🙏🙏🙏

  • @karthikaramjikarthikaramji3309
    @karthikaramjikarthikaramji33095 ай бұрын

    എന്നും കൂടെയുണ്ടാകണേ കൃഷ്ണാ...... 🙏🏻🙏🏻🙏🏻🙏🏻💐💐🦚🦚

  • @bhagyalakshmisundaran3825
    @bhagyalakshmisundaran38255 ай бұрын

    ഹരേ കൃഷ്ണ 🙏 ഗുരുവായൂരപ്പ ശരണം 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 വഴിപാടുകളെ കുറിച്ചുള്ള വീഡിയോക്ക് വളരെ നന്ദി വിപിൻ മോനെ 👏 എന്റെ കണ്ണാ എല്ലാവരെയും കാത്തോളണേ 🙏

  • @sobhakp221
    @sobhakp2215 ай бұрын

    ഹരേ കൃഷ്ണാ 🙏 ഇതുവരെയും അറിയാത്ത വഴിപാടുകൾ പറഞ്ഞുതന്ന വിപിൻ മോന് ഭഗവാൻറെ നാമത്തിൽ എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ ♥️ സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു ❤❤

  • @binubb45
    @binubb455 ай бұрын

    ഹരേ കൃഷ്ണ ❤🙏🏻 ഇങ്ങനെയുള്ള വിലപ്പെട്ട അറിവുകൾക്ക് നന്ദി 🙏🏻

  • @jyothishankaran7443
    @jyothishankaran74435 ай бұрын

    ഹരേ കൃഷ്ണാ അറിയാത്ത വഴിപാടിനെക്കുറിച്ചു പറഞ്ഞു തന്നതിൽ വളരെ നന്ദി. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ.🙏

  • @vijayakumarit4810
    @vijayakumarit48105 ай бұрын

    ഹരേ കൃഷ്ണാ വളരെ നന്ദി ഇ അറിവുകൾ തന്നതിഞ്ഞ്🙏🙏🙏🎈🎈

  • @sateedavy6451
    @sateedavy64515 ай бұрын

    ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ ഭഗവാനെ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏 ചൂല് വഴിപാട് ആദ്യമായി അറിയാൻ കഴിഞ്ഞതിനു ഒരുപാട് നന്ദി 🙏

  • @ushagopinatha5292
    @ushagopinatha52924 ай бұрын

    അറിയാതെ ഇരുന്ന വഴിപാടിനെ കുറിച്ച് പറഞ്ഞു തന്ന തിൽ സന്തോഷ മായി 🙏🙏 ഹരേ കൃഷ്ണ

  • @roshiniparayil9762
    @roshiniparayil97625 ай бұрын

    ഹരേ കൃഷ്ണ ഹരേ രാമ 🙏🏻🙏🏻🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻 ഇന്നത്തെ ദിവസം ധന്യമാകിയതിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻 .. ഒരുപാട് tnks ഈ video ചെയ്തതിനു 🙏🏻🙏🏻 ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @UshaDevi-qh3wy
    @UshaDevi-qh3wy5 ай бұрын

    ഈ വീഡിയോയിലൂടെ അവിടുത്തെ വിലപ്പെട്ട വഴിപാടുകൾ അറിയിച്ചതിൽ മോന് ആയിരമായിരം നന്ദി :കൃഷ്ണാ ഗുരുവായൂരപ്പ,

  • @retnammagopal1579
    @retnammagopal15795 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏🙏ഈ വഴിപാടുകളെ കുറിച്ച് അറിയില്ലായിരുന്നു നന്ദി മോനെ കടുക്,ചൂല് ഇത് പുതിയ അറിവാണ് 🙏

  • @krishnaprasad2695
    @krishnaprasad26955 ай бұрын

    ഗുരുവായൂരത്തെ വിലപ്പെട്ട വഴിപാടിനെ കുറിച്ച് പറഞ്ഞുതന്ന അനിയന് ഒരായിരം നന്ദി 🙏

  • @bijisomarajan5518

    @bijisomarajan5518

    4 ай бұрын

    Hare Krishna guruvaurappa saranam

  • @ambikaraveendran6193

    @ambikaraveendran6193

    3 ай бұрын

    എന്റെ കൃഷ്ണ എന്റെ മകന്റെ വിവാഹം നടത്തികാണിക്കണേ ഹരേ krishna

  • @chinnusvlogs3489
    @chinnusvlogs34895 ай бұрын

    ഹരേ കൃഷ്ണ 🙏🏻🙏🏻ഒത്തിരി നന്ദി ഉണ്ട് അറിയാത്ത ഒത്തിരി കാര്യം പറഞ്ഞുതനത്തിന്

  • @user-xd9ci9tx3t
    @user-xd9ci9tx3t5 ай бұрын

    ഹരേ കൃഷ്ണാ വളരെ അധികം നന്ദി

  • @rechisivaprasad986
    @rechisivaprasad9865 ай бұрын

    എന്റെ കൃഷ്ണ 🙏🏻 ഗുരുവായൂരപ്പ ശരണം 🙏🏻🙏🏻🙏🏻

  • @greeshmamalootty468
    @greeshmamalootty4683 ай бұрын

    അറിയാത്ത വഴി പാടിനെ കുറിച്ച് പറഞ്ഞുതന്നതിന് ഒരുപാട് നന്ദി 🙏ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @sreekalas5994
    @sreekalas59945 ай бұрын

    ഇതുവരെ അറിയില്ലായിരുന്ന വഴിപാടുകളെ കുറിച്ച് അറിഞ്ഞതിൽ സന്തോഷം മോനെ ... ജോലിക്കുള്ള തടസ്സങ്ങൾ നീക്കി കിട്ടട്ടേ എന്ന് പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണാ.🙏🙏🙏🌷🌷🌷

  • @rajithasunilkumarsunilkuma5063
    @rajithasunilkumarsunilkuma50635 ай бұрын

    ഹരേ കൃഷ്ണാ ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാടി നെ കുറിച്ച് നന്നായി പ റഞ്ഞു മനസിലാക്കി തന്നതിന് ഒരായിരം നന്ദി 🙏 ഇനിയും പ്രതീക്ഷിക്കുന്നു...

  • @Nivi411
    @Nivi4115 ай бұрын

    എന്റെ കണ്ണാ ശ്രീ ഗുരുവായൂരപ്പാ നീ എല്ലാവർക്കും നന്മ നൽകി അനുഗ്രഹിച്ചാലും 🙏🤍

  • @lakshmijayaraj2201

    @lakshmijayaraj2201

    5 ай бұрын

    ഓം നമോ നാരായണ ഭഗവാൻ കാത്തുരക്ഷിക്കട്ടെ എന്റെ മകൾക് ഗൾഫിൽ ഒരു പരീക്ഷ പാസ്സായി നല്ല ജോലി കിട്ടാൻ ഇപ്പോഴും കണ്ണനെ പ്രാർത്ഥന മാത്രം എല്ലാം ശെരി ആക്കി തരട്ടെ

  • @geetham8117
    @geetham81175 ай бұрын

    ഹരേ കൃഷ്ണാ വിലയേറിയ അറിവുകൾ പകർന്നു തന്ന വിപിന് ഒരുപാട് നന്ദി

  • @dhanyavinod6550
    @dhanyavinod65505 ай бұрын

    നല്ല അറിവാണ് ഞങ്ങൾക്ക് മോൻ നൽകിയത് ❤️❤️❤️ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @geethamohan2256
    @geethamohan22564 ай бұрын

    ഈ വഴിപാടുകളെക്കുറിച്ചു പറഞ്ഞു തന്ന വിപിന് ഒരായിരം നന്ദി നേരുന്നു. ഹരേ കൃഷ്ണ ഗുരുവയൂരപ്പ കാത്തു കൊള്ളണേ എല്ലാവരേയും❤❤❤

  • @aparnavinod4486
    @aparnavinod44865 ай бұрын

    ഭഗവാനെ അവിടുന്ന് ഈ ഭക്തയെ അനുഗ്രഹിക്കണെ🙏🙏

  • @user-qo9sp5pv1e
    @user-qo9sp5pv1e5 ай бұрын

    എങ്കിലും എന്റെ കൃഷ്ണ 🌹👍🌹 ആദ്യമായി കേൾക്കുന്ന ഒരു വഴിപാട് ആണ് കടുക് വഴിപാട്. അടുത്ത തവണ എന്റെ ഉണ്ണിയെ കാണാൻ വരുമ്പോൾ ഞാൻ എന്റെ ഈ വഴിപാട് സമർപ്പിക്കാം കണ്ണാ. എന്റെ കൂടെ തന്നെ ഉണ്ടാവനെ കണ്ണാ. വിപിൻമോനും നന്ദി. 🌹🌹ഹരേ കൃഷ്ണ 🌹🌹

  • @rugminic-ej1od
    @rugminic-ej1od4 ай бұрын

    Hare krisha🙏♥️ orupad thanks e vazhipadukale kurichonum ariyilayirunu. E videoyulude ariyan kazhinjathil orupad santhosham.

  • @sreejacj6650
    @sreejacj66505 ай бұрын

    ഹരേ കൃഷ്ണ 🌿 വ്യത്യസ്തമായ വഴിപാടുകളെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം🌿 ഹരേ കൃഷ്ണ🌿 🌿 ഗുരുവായൂരപ്പാ ശരണം🌿

  • @shivakumars5365
    @shivakumars53655 ай бұрын

    ചേന സമർപ്പണം പറഞ്ഞു തന്നതിൽ ഒരുപാടു നന്ദി ഹരേ കൃഷ്ണ

  • @rekharaj8254
    @rekharaj82543 ай бұрын

    ഈ വീഡിയോ സ്പോൺസർ ചെയ്തവർക്ക് ആശിച്ച ഫലം എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഇത്തരം വഴിപാടുകൾ ഞങ്ങളിലേക് എത്തിച്ച ഈ ചാനലിനും ആശംസകൾ നന്ദി 🙏🏻❣️❣️🎉

  • @krishnaakhilan9700
    @krishnaakhilan97005 ай бұрын

    ഗുരുവായൂരിലേക്ക് പോകാറുണ്ടെങ്കിലും ഇങ്ങനെയുള്ള വഴിപാടുകളെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഇങ്ങനെയുള്ള വഴിപാടുകളെക്കുറിച്ച് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി

  • @vibithasineesh9272
    @vibithasineesh92725 ай бұрын

    ഹരേ കൃഷ്ണ, ഒരുപാടു പുതിയ അറിവുകൾ നൽകിയതിന് നന്ദി വിബിൻകുട്ടാ

  • @user-bw8us6dh6q
    @user-bw8us6dh6q5 ай бұрын

    നമസ്കാരം കണ്ണാ. ഹരേ കൃഷ്ണ. 🙏🌹❤️താങ്ക്യൂ കണ്ണാ.

  • @krishnapadam63
    @krishnapadam635 ай бұрын

    ചൂൽ വഴിപാട്.. അറിയില്ലായിരുന്നു. വളരെ നന്ദി ജി.

  • @kavithashabu8994
    @kavithashabu89945 ай бұрын

    നല്ല അറിവാണ് ഇത് അറിയില്ലായിരുന്നു അറിവ് തന്നതിന് നന്ദി 🙏🙏🙏ഹരേ കൃഷ്ണാ

  • @rohithsurendran6088
    @rohithsurendran60883 ай бұрын

    എന്റെ കണ്ണാ 🙏🙏🙏🙏 എല്ലാവർക്കും ആയുസ്സും ആരോഗ്യവും സമ്പത്തുംനൽകി കാക്കുന്നതിനു നന്ദി കണ്ണാ 🙏🙏🙏🙏ഗുരുവായൂർ അമ്പലത്തിൽ എല്ലാ വഴിപാടുകളും എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിനും കണ്ണൻ കൊണ്ട് വന്നുതന്നതിന് വിപിൻ കുഞ്ഞി കണ്ണനെ തന്നതിന് കണ്ണനോട് നന്ദി പറയുന്നു 🙏🙏🙏🙏

  • @taravp1101
    @taravp11015 ай бұрын

    ചൂലുവഴിപാടും കടുകുവഴിപാടുംഅറിയില്ലായിരുന്നുഅറിവ്തന്നതിനു വിപിൻ നന്ദി❤❤❤❤

  • @sathyanil6769
    @sathyanil67695 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏 രാധേ രാധേ🙏🙏🙏 പുതിയ പുതിയ അറിവുകൾ പകർന്നുതരുന്ന വിപിന് കോടി നമസ്കാരം🙏🙏🙏

  • @SuvindthARollno
    @SuvindthARollno4 ай бұрын

    ഗുരുവായൂരിലെ വഴിപാടിനെ കുറിച്ച് അറിവ് തന്നതിന് നന്ദി. ഹരേ കൃഷ്ണ❤

  • @rajithasunil2399
    @rajithasunil2399Ай бұрын

    മോനെ നിന്നെ onnu kananam ആയിരുന്നു ninda.sound തന്നെ കേൾക്കാൻ എന്തൊരു സുഖമാണ്. കൃഷ്ണ ഗുരുവായൂരപ്പാ.

  • @santhakuttappan8750
    @santhakuttappan87505 ай бұрын

    കൃഷ്ണാ ഗുരുവായുരപ്പാ🙏🙏🙏

  • @beenar7267
    @beenar72674 ай бұрын

    ❤❤എല്ലാ മാസവും ന്റെ കണ്ണനെ കാണാൻ വരുന്നുണ്ട് അതിനുള്ള ഭാഗ്യം ഭഗവാൻ മരണം വരെ തരണേ എന്നു പ്രാർത്ഥിക്കുന്നു. ആദ്യമായി ആണ് vdo കണ്ടത്. ഭഗവാന്റെ കാര്യം കേൾക്കുമ്പോ തന്നെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞൊഴുകുക ആണ്. ❤️❤️❤️എന്റെ മകന്റെ പേര് അമ്പാടി എന്നാണ്. ഉണ്ണിക്കണ്ണാ എല്ലാവരെയും കാക്കണേ 🙏🏻🙏🏻🙏🏻

  • @geethasuresh2284
    @geethasuresh22845 ай бұрын

    ഹരേ കൃഷ്ണ ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ പ്രാർഥിക്കുന്നു എത്ര എത്ര വഴുവടുകൾഹരെ കൃഷ്ണ❤❤❤❤❤

  • @bindujayakumar9409
    @bindujayakumar94095 ай бұрын

    ഹരേ കൃഷ്ണാ.. ഇതെല്ലാം ഞങ്ങൾക്ക് പുതിയ അറിവുകളാണ്...ഇതെല്ലാം മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കലോ... അതും നമുക്കൊരു സന്തോഷമല്ലേ..കണ്ണനെ കുറിച്ചുള്ള കാര്യങ്ങൾ കേൾക്കുന്നതും പറയുന്നതും വളരെ ഇഷ്ടമാണ് ഒരുപാട് നന്ദിയുണ്ട് ട്ടോ... കണ്ണന്റെ അനുഗ്രഹം മോനും കുടുംബത്തിനും എന്നുമുണ്ടാവട്ടെ.. 🙏🙏🙏❤️❤️❤️

  • @retnammagopal1579
    @retnammagopal15795 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏🙏 'ആ കള്ള കണ്ണന്റെ' എന്ന സംബോധന കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിരാണ് ഞാനും പറഞ്ഞു പോകും എന്റെ കള്ളക്കണ്ണാ..... ഈ അമ്മയോട് പരിഭവം ഒന്നും തോന്നല്ലേ എന്റെ കുഞ്ഞുണ്ണി കണ്ണാ ഗുരുവായൂർ അമ്പാടി കണ്ണാ 🙏🙏🙏🙏

  • @animolprasad6116
    @animolprasad61165 ай бұрын

    ഏതു പ്രശ്നത്തിനും ഭഗവാന്റെ അടുത്തുപരിഹാരം ഉണ്ടന്നുള്ള അറിവിനെ വീണ്ടും വീണ്ടും പറഞ്ഞതരുന്ന ഈ വീഡിയോ എത്രയോ ഉപകാരപ്രദം ആണ്‌ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @Engilumentekrishna

    @Engilumentekrishna

    5 ай бұрын

    നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @lakshmiv1
    @lakshmiv15 ай бұрын

    Radhe krishna 🙏🙏 Ethrayum vegam guruvayoorappane kannan ulla bhaghyam tharane

  • @rekhashekar8703
    @rekhashekar87035 ай бұрын

    Valare nandi orupadu karyangal ariyan kazhinju bhagavane kurichu

  • @dhanya.c2970
    @dhanya.c29705 ай бұрын

    എന്റെ പൊന്നു കണ്ണാ മുടികൊഴിച്ചിൽ കാരണം നല്ല വിഷമത്തിൽ ആയിരുന്നു ഭഗവാനെ.. ഈ വഴിപാട് അറിയാൻ സാധിച്ചതിൽ ഒരുപാട്സന്തോഷം.. ഹരേ കൃഷ്ണ.. രാധേ രാധേ

  • @Engilumentekrishna

    @Engilumentekrishna

    5 ай бұрын

    ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @kasthurignair40
    @kasthurignair403 ай бұрын

    ഹരേ കൃഷ്ണ ഭഗവാനെ വന്നു കണ്ട് തൊഴുതു പ്രാർത്ഥിക്കാൻ സാധിക്കണേ

  • @VeenaMurali-es5un
    @VeenaMurali-es5un5 ай бұрын

    ഹരേ കൃഷ്ണാ... വളരെ ഉപകാരപ്രദമായ അറിവ് 🙏🙏🙏

  • @lekhabiju5124
    @lekhabiju51245 ай бұрын

    ഒരുപാട് നല്ല അറിവുകൾ കിട്ടിട്ടോ ഒരുപാട് നന്ദി 🙏🙏

  • @BeenaAshokan-kh4ed
    @BeenaAshokan-kh4ed5 ай бұрын

    ഒരുപാട് പ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഈ വഴിപാടിനെ കുറിച്ച് അറിയില്ലായിരുന്നു.🙏🙏🙏 ഹരേ കൃഷ്ണാ നാരായണ നാരായണ നാരായണ നാരായണ🙏🙏🙏

  • @SobhalethaDeviS-ik4zm

    @SobhalethaDeviS-ik4zm

    5 ай бұрын

    ഹരേകൃഷ്ണ

  • @DeviDevi-vl5zs
    @DeviDevi-vl5zs5 ай бұрын

    തിരുമേനി മോന് പരക്ഷയ ജയിക്കാൻ വഴിവാട് പറഞ്ഞതിൽ വളരെ നന്ദി ഹരേകൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു

  • @Engilumentekrishna

    @Engilumentekrishna

    5 ай бұрын

    ഞാൻ തിരുമേനി അല്ലാട്ടോ 😥

  • @anjutintu9972
    @anjutintu99725 ай бұрын

    Hare Krishna ❤orupad puthiya puthiya arivukal pakarnnu tarunna ningalk nanni ❤😊

  • @savithrip2082
    @savithrip20825 ай бұрын

    ഹരേകൃഷ്ണാ ഭവാനെ ശരണം നല്ല അറിവാണ് ലഭിച്ചത്🙏🙏🙏🌷🌷

  • @GirijaAjayan123
    @GirijaAjayan1235 ай бұрын

    ഓം നമോ ഭഗവതേ വാസുദേവായ🙏❤️ഹരേകൃഷ്ണാ🙏❤️ഭഗവാനിൽ ഉള്ള വിശ്വാസം ആണ് പ്രധാനം🙏❤️

  • @radhikap7173
    @radhikap71735 ай бұрын

    നമുക്ക് അറിയാത്ത എത്ര വഴിപാടുകളാ ... കൃഷ്ണാ ഗുരുവായൂരപ്പാ നീയേ ശരണം 🙏

  • @RejithasS
    @RejithasS5 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️നല്ല അറിവ് പകർന്നുതന്ന വിപിൻ മോനെ ഉണ്ണിക്കണ്ണൻ ❤️❤️❤️അനുഗ്രഹിക്കട്ടെ 😍😍😍😍😍😍🕉️🕉️🕉️🕉️🦚🦚🦚🦚

  • @RejaniSatheeshan-ei2zm
    @RejaniSatheeshan-ei2zm5 ай бұрын

    നല്ല അറിവ് തന്നതിന് നമസ്കാരം 🙏മോന് ഒരായിരം നന്ദി 🙏

  • @anithaj4932
    @anithaj49325 ай бұрын

    കടുക് അമ്പലത്തിൽ എവിടെയാണ് സമർപ്പിക്കേണ്ടത്

  • @omana447
    @omana4475 ай бұрын

    ഹരേ കൃഷ്ണ 🌹🙏 നന്ദി മോനെ നല്ലത് വരട്ടെ

  • @user-qv4xg6lj5j
    @user-qv4xg6lj5j3 ай бұрын

    ഒരുപാട് നന്ദി കൃഷ്ണ കൃഷ്ണ

  • @user-oq4bl6lo1r
    @user-oq4bl6lo1r4 ай бұрын

    ഹരേ കൃഷ്ണ അറിയാത്ത വഴിപാടുകൾ പറഞ്ഞു തന്നതിന് ആയിരമായിരം നന്ദി ഹരേ കൃഷ്ണ ❤❤❤

  • @user-og7ye5fn7j
    @user-og7ye5fn7j5 ай бұрын

    ഹരേ കൃഷ്ണ എല്ലാവർക്കും നൻമ്മ വരട്ടെ ഹരേ കൃഷ്ണ 🙏🙏🙏🙏

  • @vineethac7352
    @vineethac73525 ай бұрын

    ഒരു പാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @padmavathysudhakaran5761
    @padmavathysudhakaran57615 ай бұрын

    ഒരു പാട് നന്ദി മകനെ .ഹരേ കൃഷ്ണ

  • @raghim3134
    @raghim31343 ай бұрын

    ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഗുരുവായൂർ അപ്പന്റെ നല്ല വിവരണത്തിന് നന്ദി നന്ദി

  • @user-ph5bg2bl6t
    @user-ph5bg2bl6t5 ай бұрын

    ഒരുപാടു നന്ദി 🙏🙏🙏

  • @sreekalap7833
    @sreekalap78335 ай бұрын

    ഭഗവാനെ നന്ദി ഉണ്ട് ഈ അറിവ് തന്നതിന്

  • @Bhagyalakshmi-cm1ov
    @Bhagyalakshmi-cm1ov4 ай бұрын

    ഒരുപാടു ഒരുപാടു സന്തോഷം.❤ഇതിലൂടെ ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. 🥰

  • @radhikakv3441
    @radhikakv34415 ай бұрын

    Krishna oru padu santhoshamayi 🙏🙏🙏🙏🙏🙏

  • @BinsiVinayak-eh8ik
    @BinsiVinayak-eh8ik5 ай бұрын

    വലിയ അറിവ് പകർന്നു തന്ന വിപിന് ഒരുപാട് നന്ദി 🙏🙏🙏

  • @user-yq3sb5qf8o
    @user-yq3sb5qf8o4 ай бұрын

    Ee ariv paraju thanathil kannan orupad nanni Hare Krishna 🙏🏻🙏🏻🙏🏻

  • @umachandran4531
    @umachandran45315 ай бұрын

    ഹരേ കൃഷ്ണ, വഴിപാടുകളെ കുറിച് അറിഞ്ഞതിൽ സന്തോഷമുണ്ട്, എല്ലാറയും ഗുരുവായൂരപ്പൻ അനുഗ്രഹഹികട്ടെ, 🙏🏻🙏🏻🌺🌺🌺🌺🌺🌺ഹരേ കൃഷ്ണ

  • @sitharaharish2707

    @sitharaharish2707

    5 ай бұрын

    Hare Krishna...❤ ningaleyum rakshikatte

  • @sailaja6320
    @sailaja63205 ай бұрын

    Hare Krishna Orupadu thanks monu njangalku vendi puthiya puthiya arivukal paranju tharunna monu krishnante samipyavum anugrahavum ennumundavatte ennu prarthikunnu monu...Hare Krishns, Jai Sri Radhe Shyam🙏🙏🙏🙏

  • @user-tk8di5nh5l
    @user-tk8di5nh5l2 ай бұрын

    ,ഹരെ കൃഷ്ണാ ദാരോ വഴി പാടിന്റെയും വിശൃദ വിവരങ്ങൾ പറഞ്ഞു തന്നതിരുമേനിയ്ക്ക നന്ദി പറയുന്നു

  • @deepae.v6407
    @deepae.v64075 ай бұрын

    ഹരേ കൃഷ്ണാ🙏 ഗുരുവായൂരപ്പാ ശരണം🙏

  • @user-ey4li2ji7m
    @user-ey4li2ji7m5 ай бұрын

    ഹരേ കൃഷ്ണ 🙏നന്ദി വിപിൻ മോനെ അറിവ് പകർന്നതിനു ഹരേ കൃഷ്ണ 🙏

  • @premilapremi6309
    @premilapremi63095 ай бұрын

    ഹരേ കൃഷ്ണ ❤️🌹🙏vipinu നന്ദി

  • @Yoyo26364
    @Yoyo263643 ай бұрын

    Harekrishna ❤.. Krishna Guruvayoorappa saranam ❤❤❤❤❤ Jai shree Radhe Radhe ❤️❤️.. Thank you so much brother...Lord Krishna bless you all happiness and success 💐 Harekrishna ❤

  • @SindhuAshok-bj2ro
    @SindhuAshok-bj2ro5 ай бұрын

    Hare krishna 🙏🙏🙏ഗുരുവായൂരപ്പ കാത്തോളണേ 🙏🙏🙏

  • @user-ls4ql1jy9z
    @user-ls4ql1jy9z5 ай бұрын

    Krishna ഗുരുവായൂരപ്പാ പ്രണാമം.... പിന്നെ ഈ അറിവ് പറഞ്ഞ മോനും നല്ലത് വരട്ടെ... കണ്ണൻ അനുഗ്രഹിക്കട്ടെ

  • @vijayabhai943
    @vijayabhai9434 ай бұрын

    ഹരേ കൃഷ്ണ' ഇത്ര നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. ഇതൊന്നും ആർക്കും അറിയില്ലാത്തതാണ് '

  • @anaghasuresh2989
    @anaghasuresh29895 ай бұрын

    മനോഹരമായ വിവരണം 🙏🏻🙏🏻🙏🏻

  • @sujithrarajan3603
    @sujithrarajan36035 ай бұрын

    ഹരേ കൃഷ്ണാ...... 🙏🏻🙏🏻🙏🏻🙏🏻🥰

  • @dhanyakl1620
    @dhanyakl16205 ай бұрын

    Hare krishnaHare krishnaHare krishnaHare krishnaHare krishnaHare krishnaHare krishnaHare krishnaHare krishna🙏🙏🙏🙏

  • @manjuratheesh8791
    @manjuratheesh87915 ай бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️❤️❤️🙏🏻🙏🏻🙏🏻

Келесі