ജോലി കിട്ടാൻ ഗുരുവായൂരപ്പന് ഈ വഴിപാട് ചെയ്താൽ മതി ട്ടോ 🙏| GURUVAYUR TEMPLE VAZHIPAD DETAILS | AHASS

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
______________________________________
🌿WHATS APP. : 7306472095
⭕️ 🌸 *എങ്കിലും എന്റെ കൃഷ്ണ യൂട്യൂബ് ചാനലിന്റെ ഭാഗമായിട്ടുള്ള WHATS ആപ്പ് ചാനൽ ആണിത് *🤗
* ലിങ്കിൽ തൊട്ടോളൂ ട്ടോ 🤗 👇👇🌸
whatsapp.com/channel/0029Va9c...
______________________________________
GURUVAYUR TEMPLE VAZHIPAD
KRISHNA TEMPLE
LORD KRISHNA
GURUVAYURAPPAN
GURUVAYUR TEMPLE VAZHIPADUKAL
LORD KRISHNA VAZHIAPD VIDEO
IMPORTANT VAZHIPADUKAL LORK KRISHNA
പ്രധാന വഴിപാടുകൾ
കൃഷ്ണ ക്ഷേത്ര വഴിപാടുകൾ
SREEKRISHNA TEMPLE
GURUVAYUR TEMPLE VAZHIOAD DETAILS
VAZHIPADUKAL
VAZHIPAD RATE GURUVAYUR
GURUVAYUR TEMPLW VAZHIOAD RATE
GURUVAYUR TEMPLE POOJAKAL
WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #guruvayurtemple #guruvayur #lordkrishna #vazhipadu

Пікірлер: 1 400

  • @ushaprakasan2158
    @ushaprakasan21582 ай бұрын

    ഹരേകൃഷ്ണ 🙏🙏ഞാൻ എങ്കിലുംഎന്റെ കൃഷ്ണാ 8 ൽ ഉള്ളതാണ് മോന്റെ ശബ്ദത്തിലൂടെ കണ്ണന്റെ ലീലകളിങ്ങനെ കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ എന്താ ഒരു സുഖം മനസ്സു മുഴുവനായും ഗുരുവായൂർ ആകും അമ്പാടികണ്ണന്റെ അടുത്ത് 🙏🙏

  • @Engilumentekrishna

    @Engilumentekrishna

    2 ай бұрын

    നന്ദി അമ്മ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @bindhusuresh1376

    @bindhusuresh1376

    2 ай бұрын

    ഹരേ കൃഷ്ണാ ഹരേഹര ഓം നമോ നാരായണായ

  • @jayanair5687

    @jayanair5687

    2 ай бұрын

    Hare krishna🙏🙏🙏

  • @user-dv2pp9un5f

    @user-dv2pp9un5f

    2 ай бұрын

    ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @hemakaimal3261

    @hemakaimal3261

    2 ай бұрын

    കൃഷ്ണനാട്ടം നടത്താൻ എന്താണ് ചെയ്യേണ്ടത്

  • @sarynair8514
    @sarynair8514Ай бұрын

    കൃഷ്ണാ.... എനിക്ക് ഒരു ജോലി അത്യാവശ്യമാണ്.... എന്റെ ഗുരുവായൂരപ്പാ.... എനിക്ക് psc പഠിച്ചു ജോലിക്ക് കയറണം... അലസതയോ മടിയോ തോന്നാതെ പഠിക്കാൻ തോന്നണേ 🙏🏻🙏🏻🙏🏻

  • @user-zu5sb7kt6e
    @user-zu5sb7kt6e2 ай бұрын

    എന്റെ കൃഷ്ണ ഈ ലോകത്ത് ജോലി കിട്ടാതെ വിഷമിച്ചിരിക്കുന്ന ഒരു പാട് പേര് ഉണ്ട്. അവർക്ക് എല്ലാം ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ ഭഗവാനെ

  • @Sumanavasudevan

    @Sumanavasudevan

    Ай бұрын

    Harekrishna 🙏🏻🙏🏻🙏🏻

  • @Akku60214
    @Akku60214Ай бұрын

    അലസതയോ മടിയോ ഒന്നും കൂടാതെ psc ക്ക് നന്നായി പഠിച്ചു ഒരു നല്ല ഗവണ്മെന്റ് ജോലി നേടാൻ എന്നെ അനുഗ്രഹിക്കണേ കൃഷ്ണാ.... ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼🫂❣️❣️

  • @bindusuresh869
    @bindusuresh869Ай бұрын

    എങ്കിലും എന്റെ കൃഷ്ണാ.... 🙏 എന്റെ മകന്റെ വലിയൊരു സ്വപ്നമാണ് ഒരു Govt. ജോലി. അവൻ അതിന് വേണ്ടി prepare ചെയ്തുകൊണ്ടിരിക്കുന്നു.... ഭഗവാനെ.... കണ്ണാ.... ഒന്ന് കണ്ണ് തുറക്കണേ.... കനിഞ്ഞനുഗ്രഹിക്കണേ....🙏 മനസ്സിനിഷ്ടപ്പെട്ട ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന ഓരോ മക്കളെയും കനിഞ്ഞനുഗ്രഹിക്കണേ ഭഗവാനെ.... 🙏

  • @dhyandakshvlog

    @dhyandakshvlog

    Ай бұрын

    Ammmayude prarthana yil ennem koootanam😊

  • @athiraathuz6941
    @athiraathuz69412 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏 ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി കൊടുത്ത് അനുഗ്രഹികണമേ കണ്ണാ

  • @bhageerathydevan3940

    @bhageerathydevan3940

    2 ай бұрын

    Krishna guruvayoorappa

  • @beenarajan1822

    @beenarajan1822

    2 ай бұрын

    🙏Hare Krishna 🙏 ♥️

  • @ambikadevi1672

    @ambikadevi1672

    2 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @valsalaam5220
    @valsalaam52202 ай бұрын

    ഭഗവാന്റെ നാമജപത്തിലൂടെ എന്റെ മകന് ജോലി കിട്ടി. നാരായണ നാരായണ നാരായണ

  • @anjumurali5244
    @anjumurali52442 күн бұрын

    നമസ്കാരം 🙏 എന്റെ മകളുടെ വിവാഹം നടക്കുന്നതിനും, govt ജോലി കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏 Anju ചിത്തിര

  • @Toxyygaming4981
    @Toxyygaming49817 күн бұрын

    എന്റെ കണ്ണാ എന്റെ മോൾക്ക് വേഗം തന്നെ ജോലി ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @sheenas2395
    @sheenas23952 ай бұрын

    കൃഷ്ണ ഗുരുവായൂരപ്പാ,എനിക്ക് ജോലി വേണമെന്നുള്ളത് ആവശ്യം അല്ല മുന്നോട്ടുള്ള നിലനിൽപ്പിനു അത്യാവശ്യം ആണ്, PSC പഠിക്കുന്നു, ഉടൻതന്നെ exam ഉണ്ട്, മനസറിഞ്ഞു, കഷ്ടപ്പെട്ട് ❤പഠിക്കാൻ എന്നെ സഹായിക്കണം, ഈ ജോലി കിട്ടാൻ എല്ലാ വഴിയും കാണിച്ചു തരണേ കൃഷ്ണ🙏🏻🙏🏻🙏🏻.

  • @gayathrigouri6303

    @gayathrigouri6303

    Ай бұрын

    Anteyum oru joliyillathe munnotupokanavilla psc padikunnu ipol bhagavane

  • @rajitharajendrantm7189
    @rajitharajendrantm71892 ай бұрын

    എൻ്റെ കണ്ണാ എൻ്റെ മോൾക്ക് നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ ഉണ്ണിക്കണ്ണാ .....🙏🌼🙏🌼🙏🌼

  • @radhamani3682
    @radhamani36823 күн бұрын

    Krishna guruvayoorappa sarenem

  • @Nivi411
    @Nivi4112 ай бұрын

    എനിക്കു ഒരു ജോലി കിട്ടാതെ ഞാൻ വിഷമിച്ചിരിക്കുന്നു എന്റെ കണ്ണാ എനിക്കൂം എന്നെ പോലെ ജോലി തടസ്സങ്ങൾ നേരിടുന്ന എല്ലാവർക്കും ഒരു ജോലി അനുഗ്രഹിക്കണേ എന്റെ ഗുരുവായൂരപ്പാ ഭഗവാനെ 🙏🤍 എന്തു ഒരു ജോലിക്ക് ശ്രെമിച്ചാലും തടസങ്ങൾ ആണ് എന്റെ ഭഗവാനെ എല്ലാവരെയും ഒരു ജോലി നൽകി അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏🤍🤍🤍🌿🌿🌿

  • @hnsri94

    @hnsri94

    2 ай бұрын

    enikum

  • @Rishi-tb5di

    @Rishi-tb5di

    2 ай бұрын

    Enikkum 🙏🙏

  • @sarithaks7002

    @sarithaks7002

    2 ай бұрын

    🙏 എന്റെ കൃഷ്ണാ എന്റെ ഭഗവാനെ എന്റെ ഭർത്താവിന് ജ്യോലി കൊടുക്കണേ. കൈകളിലേക് പലതവണ എത്തിച്ചിട്ടും എടുത്തു മാറ്റുകയാണ്. എന്താണ് ഭഗവാനെ ഞങ്ങൾ എന്തെങ്കിലും അപരാദം ചെയ്തു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണേ

  • @bindu7593

    @bindu7593

    2 ай бұрын

    Ksrtc യിൽ daily wages ആയി ജോലി ചെയ്തു കൊണ്ടിരുന്നു ഇപ്പോൾ ഇല്ല ആ ജോലി ലഭിക്കാൻ അനുഗ്രഹിക്കണെ ഭഗവാനെ ഓം നമോ ഭഗവതേ വാസുദേവായ

  • @sulochanat4217

    @sulochanat4217

    25 күн бұрын

    എന്റെ മോൻ| SRTC യിൽ ഡെയ്ലി വേയ്സ് ആയി ജോലി ചെയ്തിരുന്നു ഇപ്പോൾ അതു നഷ്ടമായി അതു തിരിച്ച കിട്ടാൻ സഹായിക്കണേ ഗുരുവായൂരപ്പാ

  • @reality...1984
    @reality...1984Ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ അങ്ങയുടെ നാമം ഉച്ചരിക്കാതെ എന്റെ ഒരു ദിവസംപോലും കടന്നുപോകുന്നില്ല. ഭഗവാനെ അടിയുറച്ച് വിശ്വസിച്ച് പ്രാർത്ഥിച്ച എന്റെ പ്രാർത്ഥന കണ്ണൻ കേട്ട് എനിക്ക് ഭഗവാന്റെ അനുഗ്രഹത്താൽ ജോലികിട്ടി..... 🙏🏻

  • @rakheedevi6350
    @rakheedevi63502 ай бұрын

    ജോലി തടസ്സം മാറ്റി തരണേ എൻ്റെ ഗുരുവായൂരപ്പാ 🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @gokulraju7733
    @gokulraju77337 күн бұрын

    Ente krishna ente makkalkkum nalla joli thannu anugrahikkane. Hare krishn

  • @user-dj5xu8yn1s
    @user-dj5xu8yn1sАй бұрын

    എന്റെ മോനു ജോലി കിട്ടാൻ സഹായിക്കണേ എന്റെ കൃഷ്ണാ

  • @Sreelekshmiprasanth-xf1wp
    @Sreelekshmiprasanth-xf1wpАй бұрын

    ഭഗവാനെ എനിക്ക് lp up exam എഴുതി റാങ്ക് നേടി എളുപ്പം ജോലിൽ പ്രവേശിക്കാൻ സാധിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 അതിനായി എന്നെ പ്രാപ്തയാക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mauryavlogs3036
    @mauryavlogs30362 ай бұрын

    എന്റെ കണ്ണാ, എത്രയും പെട്ടന്ന് എന്റെ ഭർത്താവിന് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ, പാവമാണ് ചെറുപ്പം മുതലേ കഷ്ട്ടപെട്ടാണ് പഠിച്ചത്, angayude അടുത്തേക്ക് എത്രയും പെട്ടന്ന് തന്നെ ഞങ്ങൾ വരും ഒരു തടസവും ഇല്ലാതെ എത്തിക്കേണമേ

  • @LekhaJayaprakash-gm3re
    @LekhaJayaprakash-gm3re17 күн бұрын

    എന്റെ കണ്ണാ ഞങ്ങൾ ഒത്തിരി പ്രേശ്നത്തിലാണ് കണ്ണാ എല്ലാത്തിനും നല്ല പരിഹാരങ്ങൾ കണ്ടു കാത്തുകൊള്ളണമേ കണ്ണാ 🙏🙏🙏🙏🙏🙏🙏❤

  • @sindhu6503
    @sindhu65038 күн бұрын

    ഹരേ കൃഷ്ണാ ❤

  • @BlessySj
    @BlessySjАй бұрын

    ഹരേ കൃഷ്ണ ഞാൻ psc എക്സാം എഴുതുന്നുണ്ട് എനിക്ക് നന്നായി പഠിക്കാൻ ഉള്ള കഴിവും എക്സാം നന്നായി എഴുതി വിജയിച്ചു നല്ല ഒരു സർക്കാർ ജോലി വാങ്ങി തരണം ഭഗവാനെ 🙏🙏🙏🙏 അതു പോലെ ഞങ്ങളുടെ വിവാഹം തടസ്സങ്ങൾ മാറി വേഗം നടക്കണേ ഭഗവാനെ 🙏🙏🙏🙏🙏നീ നടത്തി തരും എന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട് എനിക്ക് ഹരേ കൃഷ്ണ

  • @sindhuthanduvallil4011

    @sindhuthanduvallil4011

    Ай бұрын

    പ്രൈവറ്റ് സെക്ടർ ട്രൈ ചെയ്യു

  • @varadaramesh5977
    @varadaramesh59772 ай бұрын

    Ente കണ്ണാ എന്റെ മക്കൾക്ക്‌ എത്രയും പെട്ടെന്ന് നല്ല ജോലി തന്നു കാക്കണേ 🙏🌹🙏

  • @lathac5350
    @lathac535011 күн бұрын

    എൻ്റെ മകന് നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ സിദ്ധാർത്ഥ് ചിത്തിര അവൻ ജോലി അന്വോഷിച്ച് നടക്കുകയാണ് എത്രയും പെട്ടെന്ന് അവന് ജോലി നൽകണേ ഭഗവാനേ കൃഷ്ണാ

  • @Anilasyam987
    @Anilasyam9879 күн бұрын

    ഹരേ കൃഷ്ണ 🙏ഞാൻ ഒരു ജോലികു വേണ്ടി കഠിന പ്രവർത്തനം ചെയുന്ന സമയത്ത്. E വീഡിയോ കാണുന്നത് 🙏 ഒരു പാട് നന്ദി വിപികുട്ടാ 🙏🙏🙏

  • @surabhahomegarden4245
    @surabhahomegarden42452 ай бұрын

    എന്റെ കൃഷ്ണ 😢എന്റെ മകന് എത്രയും വേഗം സ്ഥിരമായി ഒരു നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണെ 🙏🙏

  • @user-sx7fn1px2k
    @user-sx7fn1px2k11 күн бұрын

    ഭഗവാനെ എന്റെ കണ്ണാ എന്റെ മോനു ഒരു നല്ല ജോലി കിട്ടണേ bhagsvane

  • @jayamanimurukesan2324
    @jayamanimurukesan232414 күн бұрын

    കൃഷ്ണ. ഭഗവാനെ. എപ്പോഴും കൂടെ. ഉണ്ടാവനെ കണ്ണാ. 🙏🙏🙏🙏❤❤❤

  • @ratnasree6639
    @ratnasree66392 ай бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @pushpajat9408
    @pushpajat94082 ай бұрын

    ഭഗവാനെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏 അവർക്കു ഭക്തിയെ നൽകാനും, അവർക്കു തുണയായി കൂടെ എപ്പോഴും ഉണ്ടാകാനും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mysudha
    @mysudhaАй бұрын

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ എന്റെ മക്കൾക്ക്‌ പഠി ക്കാനുള്ള ബുദ്ധി കൊടുക്കണേ അലസത മാറ്റികൊടുക്കണേ കുട്ടികളെ കാത്തുരക്ഷിക്കണേ 🙏🙏🙏🙏

  • @radhamani7386
    @radhamani73862 ай бұрын

    Hare krishana vivarangal tharunna mone orupad nanni

  • @babykamakshi7404
    @babykamakshi74042 ай бұрын

    ഭഗവാനേ ഗുരുവായൂരപ്പാ എനിക്ക് നല്ല ഒരു ജോലി ശരിയാക്കി തരണേ ഭഗവാനെ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും കടങ്ങളും തീർത്തു തരണേ 🙏🙏🙏 ഓം നമോ നാരായണ🙏🙏

  • @surabhijyothish9037
    @surabhijyothish90372 ай бұрын

    ഹരേ കൃഷ്ണ.. കണ്ണാ ഗുരുവായൂരപ്പാ 😍❤️❤️

  • @user-cx8lq4mf5e
    @user-cx8lq4mf5e12 күн бұрын

    ഭാഗവനെ എന്റെ കൃഷ്ണ എന്റെ വസ്തു വിൽക്കാൻപറ്റണം കടങ്ങൾ തീർത്ത് തരണേ ❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sobhasaju1682
    @sobhasaju1682Ай бұрын

    ഭഗവാനേ എന്റെ മകന് ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കണേ❤❤

  • @PrassannaSudheesh-ej4cv
    @PrassannaSudheesh-ej4cv2 ай бұрын

    ഭഗവാനെ കൂടെ ഉണ്ടാവണേ ❤. നന്ദി ഉണ്ടേയ് ഭഗവാനെ ❤

  • @vxmmp437
    @vxmmp4372 ай бұрын

    ഗുരുവായൂരപ്പാ.... എന്റെ മോൾക്ക്‌ ജോലികിട്ടണേ 🙏🏻🙏🏻🙏🏻🙏🏻

  • @jayamanimurukesan2324
    @jayamanimurukesan232414 күн бұрын

    കൃഷ്ണ. കാത്തോളണേ

  • @Psc4379
    @Psc43792 ай бұрын

    ഹരേ കൃഷ്ണ രാധേ ശ്യാം 🙏 ശ്രീ guruvayooorappa ശരണം🙏

  • @user-jy8pc1km3m
    @user-jy8pc1km3m2 ай бұрын

    എന്റെ കൃഷ്ണ എന്റെ മോന്റെ മോളുടേം ജോലി ശെരിയാക്കിത്തരാനെ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @lalithaappukuttan9349
    @lalithaappukuttan9349Ай бұрын

    എന്റേകൃഷ്ണ എന്റെമകന്റെ ഇന്റർവ്യൂ നാളെയാണ് ഭഗവാനെ അനുഗ്രഹം undaavane കൈവിടല്ലേ കണ്ണാ ഈ ജോലി കിട്ടണേ കൃഷ്ണഗുരുവായൂരപ്പ

  • @rathnamkarthika9835
    @rathnamkarthika98352 ай бұрын

    വിപിൻ മോൻ, എല്ലാ വിഭാഗങ്ങളിലും പെട്ടവർക്ക് വളരെ നല്ലതായിരുന്നു ഈ വീഡിയോ. ജോലിയുമായി ബന്ധപ്പെട്ട് ചെറുപ്പക്കാർക്കും അസുഖവുമായി ബന്ധപ്പെട്ട പ്രായമുള്ളവർക്കും എല്ലാം. വളരെ നന്ദി. ഹരേ കൃഷ്ണ 🙏🙏🙏🙏

  • @user-mr6ni3vz9p
    @user-mr6ni3vz9p2 ай бұрын

    കൃഷ്ണാ.. ഗുരുവായൂരപ്പാ... 💕💕💕💕💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sathyanil6769
    @sathyanil67692 ай бұрын

    ഹരേ കൃഷ്ണ 🙏🙏 രാധേ രാധേ🙏🙏 ഒരു പാട് സന്തോഷം വിപിൻ കുറച്ച് ദിവസമായി വീഡിയോയും ഭഗവാൻ്റെ വർണ്ണനയും കേട്ടിട്ടിട്ട്. ഒരു പാട് സന്തോഷം .ഭഗവാനെ എല്ലാ പേരെയും കാത്ത് കൊള്ളണെ🙏🙏

  • @ushak5879
    @ushak5879Ай бұрын

    Nalla voice.nalla avatharanam

  • @mohannair3789
    @mohannair37892 ай бұрын

    Usefull vedio thanks

  • @LivingYears
    @LivingYears2 ай бұрын

    ഭഗവാനെ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ.

  • @thulasimanikandan523
    @thulasimanikandan5232 ай бұрын

    ഒരു പാട് നാള് ആയല്ലോ മോനെ ഭഗവാനെ കുറിച്ഉള്ള വർണ്ണന കേട്ടി ട്ട്. എന്തുപറ്റി.എന്റെ ഭഗവാനെ വർണ്ണന യിലൂടെ ആ സുന്ദര രൂപം കാണുവാൻ എന്ത് മനോഹരമാണെന്നോ.ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യ രൂപം.ഭഗവാനെ എല്ലാവരെയും കത്തുകൊള്ളനെ . എന്നും കൂടെ ഉണ്ടാവനെ. നന്ദി.

  • @soumyaghod885
    @soumyaghod8852 ай бұрын

    ഹരേ രാമ ഹ . രേ രാമ രാമ രാമ ഹരേ ഹരേ കണ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ

  • @user-kf8wo8qw9g
    @user-kf8wo8qw9g8 күн бұрын

    എന്റെ കണ്ണാ 🙏🙏

  • @athira5127
    @athira51272 ай бұрын

    Krishna guruvayoorappa kaathurakshikane...🙏

  • @user-hp3ss7xh5i
    @user-hp3ss7xh5i2 ай бұрын

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ അവിടുത്തെ കൃപാകാടാക്ഷം എന്നും ഉണ്ടാകണമേ 🙏നാരായണ, നാരായണ, നാരായണ 🙏🙏🙏

  • @prabhadwanis7165
    @prabhadwanis716517 күн бұрын

    ഹരേ കൃഷ്ണ

  • @aryas8970
    @aryas89702 ай бұрын

    Hare. Krishna.. ohm namo bhagavate vasudevaya. Ohm namobhagavate narayanaya.

  • @sreehari.l.s9544
    @sreehari.l.s95442 ай бұрын

    💕എന്റെ കണ്ണാ 💕എന്റെ ജോലിയിൽ ഉള്ള സർവ്വ ദോഷങ്ങളും മാറ്റിതരണേ 💕

  • @ananthur247
    @ananthur247Ай бұрын

    🙏ഹരേ കൃഷ്ണാ എന്റെ മകന് നല്ലയൊരു ഗവണ്മെന്റ് ജോലി ലഭിക്കാൻ അനുഗ്രഹിക്കണേ...... 🙏🙏🙏🙏🙏

  • @Sunithap123
    @Sunithap1232 ай бұрын

    ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇത്രയും നല്ലഅറിവുകൾ തന്നതിന് നന്ദി

  • @kmtmask4057
    @kmtmask405713 күн бұрын

    എന്റെ കൃഷ്ണ എനിക്ക് ഒരു ജോലി പെട്ടെന്ന് കിട്ടണേ എന്റെ അവസ്ഥ വളരെ കഷ്ടമാണ് എന്റെ കടങ്ങൾ വീട്ടാൻ എത്രയും പെട്ടെന്ന് കഴിയണേ എന്റെ കൃഷ്ണ 🙏🙏🙏

  • @user-rx7fw3kh6l
    @user-rx7fw3kh6l2 ай бұрын

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ എന്റെ മകൻ ഒരു ജോലിയിലും സ്ഥിരമായി നില്കുന്നില്ല ഭഗവാനെ നല്ല ബുദ്ധി കൊടുക്കണേ 🙏🙏🙏🙏🙏🙏🙏

  • @lathak7200
    @lathak72002 ай бұрын

    ഹരേ കൃഷ്ണാ 🙏🙏🙏🌿🌿🌿❤️❤️ എന്റെ മോന് നല്ലൊരു ജോലികിട്ടാൻ അനുഗ്രഹിക്കണേ ഭഗവാനേ 🙏🙏🙏

  • @user-wu6mt6us2r
    @user-wu6mt6us2r2 ай бұрын

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ ലക്ഷ്മി നാരായണാ എൻ്റെ മോന് എത്രയും വേഗം ജോലി ശരിയാക്കി തരണേ ആയിരമായിരം നമസ്ക്കാരം

  • @shobhanashobha8177
    @shobhanashobha81772 ай бұрын

    Hare rama hare rama.rama rama.hare hare...hare krishna.hare krishna.krishna.krishna.hare hare.

  • @shollyvinod1908
    @shollyvinod19082 ай бұрын

    എന്റെ കണ്ണാ മോനു നല്ലൊരു ജോലി വേഗം കിട്ടാൻ അനുഗ്രഹിക്കണെ ഭഗവാനെ 🙏🙏🙏

  • @sulochanasulochana8741
    @sulochanasulochana87412 ай бұрын

    Kurachayi vipiyude sound kettittu. Santhosham . nallathu varatte. Harekrishna🙏🙏🙏

  • @rejinar4377
    @rejinar4377Ай бұрын

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏❤️❤️❤️

  • @sobha2163
    @sobha21632 ай бұрын

    നമസ്കാരം ഹരേ കൃഷ്ണാ. സർവ്വം കൃഷ്ണാർപ്പണമസ്തു. ജോലി കിട്ടാൻ വേണ്ടി തന്ന ഈ അറിവ് ഒരുപാട് നന്ദിയുണ്ട്. ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തുജയ് ശ്രീ രാധേ രാധേ🌿🌿🌿🌿🙏🙏🙏🙏❤️❤️❤️👍

  • @user-fe2uo2dj6q
    @user-fe2uo2dj6q2 ай бұрын

    എന്റെ കൃഷ്ണാ എന്റെ പേരകുട്ടിക്ക് നല്ല ജോലി കിട്ടണേ ഭഗവാനെ

  • @user-qr3yy2ft6i
    @user-qr3yy2ft6i2 ай бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ജോലി തടസ്സം എത്രയും വേഗം മാറ്റിത്തരണേ

  • @sudhavinod9281
    @sudhavinod92812 ай бұрын

    ഒരുപാട് സന്തോഷം വിബിൻ

  • @user-rs4jz6oc5w
    @user-rs4jz6oc5wАй бұрын

    Hare Krishna 🙏.Nallathu varuthane bagavane 🙏.

  • @baharathimk3399
    @baharathimk33992 ай бұрын

    ഹരേ കൃഷ്ണ എന്റെ അനുജത്തിയുടെ മകൾ ക്ക് ഒരു ഗവ: ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ. ഹരേ കൃഷ്ണ. ഹരേ രാമ

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar15542 ай бұрын

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ മക്കൾക്ക് ഒരു സ്ഥിര ജോലി നൽകണേ ! കൃഷ്ണാ കൃഷ്ണാ ഹരേകൃഷ്ണാ

  • @syamalak5333
    @syamalak5333Ай бұрын

    Mone nannyi lalithamayi paranju .Namaskaram.

  • @sandhyabishan793
    @sandhyabishan79327 күн бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ

  • @soumyacr5011
    @soumyacr50112 ай бұрын

    കൃഷ്ണ ഗുരുവായൂരപ്പാ എന്റെ ചേട്ടന് നല്ലൊരു ജോലി ശരിയാകിതരണേ ഭഗവാനെ

  • @sudhap8350
    @sudhap83502 ай бұрын

    എന്റെ കൃഷ്ണാ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണെ കണ്ണാ 🙏🙏🙏

  • @geethakumari771
    @geethakumari7712 ай бұрын

    Good video.simple presentation

  • @akhilaarun167
    @akhilaarun1672 ай бұрын

    Njan ith adiyamaya kelkunna enikm job kittan agrahichirikuayirnnu thank you 🙏 hare krishna❤

  • @user-xu2sb5ck6t
    @user-xu2sb5ck6t2 ай бұрын

    എൻ്റെ കണ്ണാ എൻ്റെ മകന് ജോലിയിൽ ഉയർച്ച ഉണ്ടാകണേ അതോടൊപ്പം അനിയനുജോലി ശരിയാകണേ കണ്ണാ

  • @jasharsh3218

    @jasharsh3218

    2 ай бұрын

    ❤N

  • @maniyammavd8322
    @maniyammavd83222 ай бұрын

    ജോലി തടസ്സം മാറ്റി തരണേ എന്റെ കൃഷ്ണ 🙏♥️

  • @girijag7009
    @girijag7009Ай бұрын

    ഞാൻ ആദ്യമായിട്ട് ഈ കൃഷ്ണ ന്റെ ചാനൽ കാണുന്നത്. ഒരു പാട് ഇഷ്ടം ആയി. കൃഷ്ണ ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങള് ഉണ്ടാവട്ടെ

  • @pushpajak9213
    @pushpajak92132 ай бұрын

    Kanna. Allavarkkum nallathu varuthana sarvam krishnarppana 🙏🙏🙏 vipin mone nani. Nani Nani 🙏🙏🙏

  • @UshaUsha-wb4sx
    @UshaUsha-wb4sx2 ай бұрын

    മോന്റെ സംസാരം കേൾക്കാൻ നല്ല രസം. ഭഗവാന്റെ അനുഗഹം ഉണ്ടാവട്ടെ🙏🙏🙏❤❤❤

  • @sindhuthanduvallil4011

    @sindhuthanduvallil4011

    Ай бұрын

    Ok. But lag ആണ്

  • @user-gy9cr3ri3m
    @user-gy9cr3ri3m2 ай бұрын

    എന്റെ കൃഷ്ണ എന്റെ മകന് ജോലി പെട്ടന്ന് കിട്ടണേ

  • @SheejaDevaki-dy9pd
    @SheejaDevaki-dy9pd2 ай бұрын

    ഹരേ കൃഷ്ണാ ഭഗവാനേ രക്ഷിക്കണേ

  • @sunithadivakar4703
    @sunithadivakar470311 күн бұрын

    കൃഷ്ണ ഗുരുവായൂർ അപ്പാ 🙏🙏🙏🙏🙏

  • @priyav1956
    @priyav1956Ай бұрын

    എന്റെ കൃഷ്ണാ ടീച്ചർ ആയി ജോലി നേടുകയെന്ന എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ hare🙏🙏🙏

  • @nithaaneesh8320

    @nithaaneesh8320

    Ай бұрын

    Enikum...

  • @thusharaanoop9172

    @thusharaanoop9172

    Ай бұрын

    Ente krishna enteyum agraham sadhichu tharane... 🙏

  • @aparnag3633

    @aparnag3633

    27 күн бұрын

    ❤️

  • @manjuremjith7536
    @manjuremjith75362 ай бұрын

    ഹരേ കൃഷ്ണ ഒരു ജോലി കിട്ടാൻ ഏറെ വിഷമച്ചിരുന്ന സമയത്ത്ആണ് വിപിന്റെ വി ഡിയോ കണ്ടത്. വളരെ സന്തോഷം. എനിക്കു ഒരു ജോലി തന്ന് അനുഗ്രഹിണേ ഭാഗവനെ🙏🙏🙏🙏

  • @sarika.s1831

    @sarika.s1831

    2 ай бұрын

    എനിക്കും🙏

  • @anishaaneesh8060

    @anishaaneesh8060

    2 ай бұрын

    Enikkum

  • @Radhajjj5404

    @Radhajjj5404

    2 ай бұрын

    Eanikum

  • @akhilasuresh9750

    @akhilasuresh9750

    2 ай бұрын

    എനിയ്ക്കും🙏

  • @collage-funniesofficial9953

    @collage-funniesofficial9953

    2 ай бұрын

    Enikkum🥺🥺🥺🥺

  • @valsalamurali6378
    @valsalamurali63782 ай бұрын

    ഹരേ കൃഷ്ണ . ഒരുപാട് നന്ദിയുണ്ട് വിപിൻ. കുറെ നാളുകളായി ഈ ശബ്ദം കേട്ടിട്ട് വഴിപാടുകളുടെ വിവരം നന്നായി വിവരിച്ചു തന്നതിന് വളരെ നന്ദി . ഭഗവാൻ അനുഗ്രഹിക്കട്ടെ കൃഷണ ഗുരുവായൂരപ്പാ ശരണം എല്ലാവരെയും കാത്തുകൊള്ളണേ 🙏

  • @vishnusantosh5219
    @vishnusantosh5219Ай бұрын

    ഹരേകൃഷ്ണാ രക്ഷിക്കണേ

  • @rathiamaloor5124
    @rathiamaloor51242 ай бұрын

    എൻ്റെ മോൾക്ക് അവള് ആഗ്രഹിക്കുന്ന രീതിയിൽ ദ്ധേവാണ്ഗ്രഹം ഉള്ള തെറ്റില്ലാത്ത ശമ്പളം ഉള്ള നല്ലൊരു ജോലി അവള് ആഗ്രഹിക്കുന്ന സ്ഥലത്ത് ലഭിക്കുമാരാകനെ ഗുരുവായൂരപ്പാ❤❤❤

  • @Engilumentekrishna

    @Engilumentekrishna

    2 ай бұрын

    *എല്ലാം നല്ലതിനാണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടാട്ടോ 🤗 ഭഗവാൻ കൈ വിടില്ല *🙏🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @rathiamaloor5124

    @rathiamaloor5124

    2 ай бұрын

    @@Engilumentekrishna 🙏🙏🙏

  • @PraveenP-rm3vl
    @PraveenP-rm3vl2 ай бұрын

    കൃഷ്ണാ ഗുരുവായുരപ്പാകാത്ത് സംരക്ഷിക്കണേ ഒന്നു തിരുനടയിൽ വരാൻ കൊതിച്ചിട്ട് എത്രയയി കണ്ണാ

  • @bhagyalakshmisundaran3825
    @bhagyalakshmisundaran38252 ай бұрын

    ഹരേ കൃഷ്ണാ 🙏 വഴിപാടിനെ കുറിച്ച് നല്ല അറിവ് കിട്ടുന്ന വീഡിയോ ചെയ്തതിനു വളരെ നന്ദി മോനേ 🙏 ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏 എന്റെ കണ്ണാ എല്ലാവരെയും കാത്തോളണേ 🙏 കൃഷ്ണാ ഗുരുവായൂരപ്പ ശരണം 🙏

  • @VIJITHAKRISHNAN-to6um
    @VIJITHAKRISHNAN-to6um2 ай бұрын

    Hare Krishna Nala joli kittanee bhagavane reshikane

  • @user-nr1eq2cd5c
    @user-nr1eq2cd5c2 ай бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏

  • @sunitharenju1073
    @sunitharenju10732 ай бұрын

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഓരോ vdo യും ഞങ്ങൾ ഭക്ത ജനങ്ങൾക്എത്ര വലിയ ഉപകാരം ആണ് എന്റെ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒത്തിരി നന്ദിയോടെ ഒരു ഭക്ത 🥰🥰🥰🥰

  • @Engilumentekrishna

    @Engilumentekrishna

    2 ай бұрын

    നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @sujabalakrishna5364
    @sujabalakrishna5364Ай бұрын

    എന്റെ കൃഷ്ണ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടണം ഭഗവാനെ

  • @neethurajagopal3417
    @neethurajagopal34172 ай бұрын

    ഞാൻ ഇന്നലെ വെളുപ്പിനെ സ്വപ്നം കണ്ടിരുന്നു. മുല്ലപ്പൂ കൊണ്ടുള്ള ചെറിയ മാല ഞാൻ പൂജമുറിയിലേയ്ക്ക് കൊണ്ട് പോകുന്നതും, പക്ഷെ ഞാൻ അണിയിക്കുന്നതിനു മുൻപ് പൂജാ മുറിയിൽ ഉണ്ടായിരുന്ന കൃഷ്ണ വിഗ്രഹം അത് എന്റെ കയ്യിൽ നിന്നും പെട്ടെന്ന് വാങ്ങി സ്വയം അണിഞ്ഞു എന്നും 🙏🏻Hare krishna ❤

  • @sinivenugopal9487

    @sinivenugopal9487

    2 ай бұрын

    രാധേ രാധേ രാധേ ശ്യാം

  • @user-kf2wd5dt7n

    @user-kf2wd5dt7n

    Ай бұрын

    Krishna❤

  • @krishnakumari-pv8uz
    @krishnakumari-pv8uz2 ай бұрын

    എന്റെ കണ്ണാ എൻ്റെ മക്കൾക്ക് രണ്ട് പേർക്കും ജോലി ഇല്ലാത്തവർക്കും ഭഗവാൻ ജോലി ശരിയാക്കി തരണേ കൃഷ്ണാ .....🙏🙏🙏

Келесі