Star Magic | Flowers | EP# 570

Ойын-сауық

#starmagic #kalabhavanshajon #KollamSudhi
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersoriginals.com

Пікірлер: 1 000

  • @saleemkp6713
    @saleemkp671311 ай бұрын

    സ്റ്റാർ മാജിക്ക് സുധി ചേട്ടൻ മാസം കൊടുത്ത സാലറി അത് പോലെ കൊടുക്കണം എന്ന് ആഗ്രഹം ഉള്ളവർ മാത്രം...

  • @sunithakrishan8131

    @sunithakrishan8131

    11 ай бұрын

    Nammalkku parayane kazhiu😢

  • @salumuhammed5757

    @salumuhammed5757

    11 ай бұрын

    Athonnum njammalk pareyan pattulaa

  • @behappyy8213

    @behappyy8213

    11 ай бұрын

    Athonnum pattillaa.. avare kond pattiyath avar cheythu… veed kodukum kuttikalde education full nokum… athilkooduthal engane pattum…

  • @TwinsYummyHut1

    @TwinsYummyHut1

    11 ай бұрын

    17.7k ആകാൻ 10per സഹായിക്കാമോ.....gooyz❤️

  • @TwinsYummyHut1

    @TwinsYummyHut1

    11 ай бұрын

    17.7k ആകാൻ 10per സഹായിക്കാമോ.....gooyz❤️

  • @sajithap4612
    @sajithap461211 ай бұрын

    പാട്ട് പാടിയ ചേട്ടൻ നല്ല ഒരു കലാകാരൻ ആണ്... ആ കലാകാരന് പാടാൻ അവസരം കൊടുത്ത സ്റ്റാർമാജിക് നന്ദി...

  • @hrishikesh8881

    @hrishikesh8881

    11 ай бұрын

    Supper song👌

  • @BeenaUnni-rf8oh

    @BeenaUnni-rf8oh

    11 ай бұрын

    A the njan poyirunnu

  • @nibinbhasy

    @nibinbhasy

    11 ай бұрын

    Nice 👍👏🔥❤️

  • @sukupappan

    @sukupappan

    11 ай бұрын

    നന്ദി

  • @sukupappan

    @sukupappan

    11 ай бұрын

    നന്ദി. സുഹൃത്തേ

  • @ajithakumariajitha8902
    @ajithakumariajitha890211 ай бұрын

    ശെരിക്കും miss ചെയ്യുന്നു.... പിന്നെ മനസ്സ് നോവുമ്പോഴും ചിരിക്കേണ്ടി വരുന്നുണ്ട് സുധിയണ്ണന്റെ കൂട്ടുകാർക്കു 😢😢😢

  • @rojidas1407
    @rojidas140711 ай бұрын

    സുഗുപാപ്പന്റെ പാട്ടിനു നല്ലൊരു കയ്യടി,,, സൂപ്പർ പാട്ട് 👌🏻👌🏻

  • @sukupappan

    @sukupappan

    11 ай бұрын

    നന്ദി

  • @jijibaby6684

    @jijibaby6684

    11 ай бұрын

    സുഗു പാപ്പാൻ, അടിപൊളി ആക്കി... 🤝🤝 🥰🥰

  • @amina3629
    @amina362911 ай бұрын

    പാട്ട് പാടിയ ചേട്ടൻ പൊളിയാണ്. ഇത്തരം പാവപ്പെട്ട കലാകാരന്മാരെ ഇനിയും ഉൾപ്പെടുത്തണം.

  • @BeenaUnni-rf8oh

    @BeenaUnni-rf8oh

    11 ай бұрын

    Athe njangal poyirunnu as chettan ente relative Anu njangal oppam Anu poye

  • @muhammadck2220

    @muhammadck2220

    11 ай бұрын

    100%

  • @sukupappan

    @sukupappan

    11 ай бұрын

    നന്ദി സഹോദരി

  • @sukupappan

    @sukupappan

    11 ай бұрын

    നന്ദി.േ മേ ളെ

  • @Faazthetruthseeker
    @Faazthetruthseeker11 ай бұрын

    ഇന്നത്തെ ഏറ്റവും നല്ല കോമഡി ഉണ്ടായത് ഓഡിയൻസിന്റെ ഇടയിൽ നിന്നാണ്.😆😆😆.. ആ ചേട്ടന്റെ സംസാരം സൂപ്പർ.. ആ ചേട്ടനും ചേച്ചിയും അടിപൊളി.

  • @nichoos5252

    @nichoos5252

    11 ай бұрын

    Dipper, paat

  • @sukupappan

    @sukupappan

    11 ай бұрын

    സന്തോഷം സഹോദര. ഇനിയും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു

  • @jithinnarayanan5301

    @jithinnarayanan5301

    11 ай бұрын

    @@sukupappan ചാലിശ്ശേരി ആണല്ലേ.....

  • @sukupappan
    @sukupappan11 ай бұрын

    ഈ എപ്പിസോഡിൽ സ്റ്റാർ മാജിക്കിലെ കലാകാരന്മാർക്കൊപ്പം എന്നെയും ഉൾപെടുത്തി അഭിനന്ദിച്ചതിൽ എല്ലാ വരോടും നന്ദി പറയുന്നു. by . സുകു പാപ്പൻ

  • @subhashasubhu

    @subhashasubhu

    11 ай бұрын

    പാപ്പാ നിങ്ങൾ പോളിയാണ് ❤❤❤

  • @safvansafvan1960

    @safvansafvan1960

    11 ай бұрын

    നിങ്ങൾ പൊളിച്ചു

  • @rameeskhan8186

    @rameeskhan8186

    11 ай бұрын

    Sooper

  • @jamescheriyan3697

    @jamescheriyan3697

    11 ай бұрын

    സൂപ്പർ song ചേട്ടാ

  • @fasilrahman759

    @fasilrahman759

    11 ай бұрын

    Kiddy alla kikkidu pappan

  • @royal395
    @royal39511 ай бұрын

    എത്ര എപ്പിസോഡ് കഴിഞ്ഞാലും ആരു വന്നാലും ആരു പോയാലും സുധി ചേട്ടന് പകരം സുധി ചേട്ടൻ മാത്രം എത്രപേർക്ക് സുധി ചേട്ടൻ മിസ്സ് ചെയ്യുന്നു .. Miss you,😔😔😔

  • @nithinabraham7057
    @nithinabraham705711 ай бұрын

    അനു തങ്കു കോംബോ വീണ്ടും ചാട്ടയടിയിലൂടെ തിരിച്ചു കൊണ്ടുവന്നതിന് ഒരുപാട് നന്ദി ഉണ്ട്. ഇന്ന് അനു തങ്കു ചാട്ടയടി സമയത്തെ പുലിക്കളി സൂപ്പർ ആയിരുന്നു അനു പുലിയും തങ്കു വേട്ടക്കാരനും അടിപൊളി ഇവരുടെ ഈ കോംബോ ഇനിയും സ്കിറ്റിലൂടെ ആണേലും ഡാൻസിലൂടെ ആണേലും കൊണ്ടുവരാൻ ശ്രമിക്കേണം ഇന്ന് സ്കിറ്റിൽ അനു ഉണ്ടായിരുനേലും ഡയലോഗ് ഇല്ലാത്തത് കൊണ്ട് ഒരു സുഖം ഉണ്ടായില്ല അത് കൂടെ ഒന്ന് ശ്രദ്ധിക്കേണം. ഇവരുടെ കോംബോ വേറെ ലെവൽ വൈബ് ആണ് അത് മറ്റാർക്കും പറ്റില്ല പ്രെത്യേകിച്ച് ഇവർ ഒരേ നാട്ടുകാര് കൂടെ ആയതു കൊണ്ടാണ് ഇവരോട് ഇത്ര ഇഷ്ട്ടം.

  • @Sajeer_richus
    @Sajeer_richus11 ай бұрын

    എത്രയും വേഗം ഷാഫിക്ക കൊണ്ടുവരിക കൊല്ലം ഷാഫി ഫാൻസ്❤❤❤❤❤❤miss you സുധി ചേട്ടാ😢

  • @rafeeqkunjutti4520
    @rafeeqkunjutti452011 ай бұрын

    സുധി ചേട്ടൻ എന്നു പറയുമ്പോയേക് കണ്ണ് നിറയ... 😢😢😢

  • @santhoshmj5883
    @santhoshmj588311 ай бұрын

    എല്ലാവരുടെയും ദുഃഖങ്ങൾ പതിയെ മാറിത്തുടങ്ങി വളരെ നല്ലത് 😊അടിമാലി വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @dhaneshpaloli9132

    @dhaneshpaloli9132

    11 ай бұрын

    Yes❤

  • @shameemkky4945
    @shameemkky494511 ай бұрын

    എന്റെ തങ്കു ഒരു രക്ഷയും ഇല്ല പൊളിച്ചു. ഒരുപാട് ചിരിച്ചു 😍

  • @UNNIKANNANSUNNIKANNANS-ll6ni
    @UNNIKANNANSUNNIKANNANS-ll6ni11 ай бұрын

    ഈ എപ്പിസോഡ് സുകുപ്പാപ്പൻ കൊണ്ടുപോയിന്നു പറഞ്ഞേക്ക് 👌👌👍👍♥️♥️

  • @najunajuuz2589
    @najunajuuz258911 ай бұрын

    Sudhi chettane vallathe miss cheyyunnu. Kaliyakkalum comedyum ellam😞😞 Star Magic 👍🏻👍🏻🤩🤩

  • @rameesrame3925
    @rameesrame392511 ай бұрын

    ഉല്ലാസ് ചേട്ടൻ കുറച്ച് നേരത്തെ സ്റ്റാർ മാജിക്കിൽ എത്തേണ്ട ആളായിരുന്നു

  • @pravasidevadas8612
    @pravasidevadas861211 ай бұрын

    അനു തങ്കച്ചൻ ചാർജായി ചാട്ടവാറടി പോളിച്ചടുക്കി

  • @saraththadathil8688
    @saraththadathil868811 ай бұрын

    ചാലിശ്ശേരിക്കാരൻ സുകുപാപ്പൻ… അഭിമാനം… ഒപ്പം സന്തോഷം ❤️

  • @themessenger1534
    @themessenger153411 ай бұрын

    Anumol thankchan power verett a power verett a

  • @Alex-ek1wo
    @Alex-ek1wo11 ай бұрын

    സ്റ്റാർ മാജിക് ഇന്നത്തെ താരം ഈ പാട്ടുകൾ പാടിയ സുകുവേട്ടൻ ആണ്❤❤❤

  • @kashifminhaj4450
    @kashifminhaj445011 ай бұрын

    ഈ പരിപാടിയിലെ ഏറ്റവും നല്ല വെക്തി ബിനീഷ് ബസ്റ്റിൻ ആണെന്ന് ഉള്ളവർ നീലാം മുക്കുക 😜 Bineesh bastin 🔥🔥❤️ 0:03

  • @sumeshbmc1360
    @sumeshbmc136011 ай бұрын

    തങ്കു നീ വേറെ ലെവൽ ❤👍

  • @mercyjoseph4376
    @mercyjoseph437611 ай бұрын

    Shajon is really apt for starmagic ❤❤❤❤

  • @sreerajbaby4056
    @sreerajbaby405611 ай бұрын

    അഖിൽ &തങ്കച്ചൻ കൂടി ചേർന്നാൽ ചിരിയുടെ ഉത്സവം ആയി ഒരുപാട് ഇഷ്ട്ടം അഖിൽ &തങ്കച്ചൻ, ഉല്ലാസ് പന്തളം ❤❤❤️

  • @kuttanmanjeri692
    @kuttanmanjeri69211 ай бұрын

    തങ്കു star magic ഒരു അസറ്റ് ആണ് ❤❤❤

  • @ambilichandran7031
    @ambilichandran703111 ай бұрын

    എന്റെ തങ്കു ചേട്ടാ നിങ്ങള് ഒരു രെക്ഷ യും ഇല്ല ❤❤സൂപ്പർ ഒന്ന് നേരിൽ കണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 😍😍😍😍😍😍😘😘😘😘

  • @ajeenashaji7044

    @ajeenashaji7044

    10 ай бұрын

    ഞാൻ നേരിട്ട് കണ്ടു എന്റെ അടുത്ത് ഇരുന്നു പാട്ടു പാടി തന്നു. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ആളാണ് എന്റെ തങ്കു. ഇപ്പോളും എന്നെ വിളിക്കും

  • @kashifminhaj4450
    @kashifminhaj445011 ай бұрын

    എന്തൊക്കെ ആയാലും സുധിയുടെ ചിരി വല്ലാതെ മിസ്സ്‌ ചെയ്യുന്നു 🥹🥹🥹🥹🥹

  • @kashifminhaj4450

    @kashifminhaj4450

    11 ай бұрын

    അതെ

  • @maryangel5891

    @maryangel5891

    11 ай бұрын

    അതെ 😢😢

  • @kashifminhaj4450

    @kashifminhaj4450

    11 ай бұрын

    @@maryangel5891 accept cheythalle pattu 🥹

  • @vijayalakshmijayaram6710

    @vijayalakshmijayaram6710

    11 ай бұрын

    Athe 😢😢😢🙏

  • @sumeshachary8028

    @sumeshachary8028

    11 ай бұрын

    Orpikalle 😢😢😢😢

  • @pravasidevadas8612
    @pravasidevadas861211 ай бұрын

    അനു തങ്കച്ചൻ ഇനി പെർഫോമൻസുകൾ കൂടി വരട്ടെ

  • @sareeshknarayanan123
    @sareeshknarayanan12311 ай бұрын

    സുകു പാപ്പൻ പൊളിച്ചു 👏🏻👏🏻👏🏻👏🏻👏🏻🙏🏼

  • @sukupappan

    @sukupappan

    11 ай бұрын

    നന്ദി

  • @sareeshknarayanan123

    @sareeshknarayanan123

    11 ай бұрын

    @@sukupappanസുകു പാപ്പോ ന്റെ wife house കടവല്ലൂർ ആട്ടോ

  • @sukupappan

    @sukupappan

    11 ай бұрын

    നന്ദി

  • @ajmalnavas.k
    @ajmalnavas.k11 ай бұрын

    തങ്കു & അഖിൽ skit അടിപൊളി.. ❤👍

  • @AkkuAkhilesh
    @AkkuAkhilesh11 ай бұрын

    അനുക്കുട്ടി❤️ തങ്കച്ചേട്ടൻ the magical combi

  • @shinasthaha1944
    @shinasthaha194411 ай бұрын

    പാടിയ ചേട്ടൻ സൂപ്പർ ❤🙌🙌

  • @sukupappan

    @sukupappan

    11 ай бұрын

    നന്ദി

  • @sindhusiya6787
    @sindhusiya678711 ай бұрын

    സുകുപ്പാപ്പൻ സൂപ്പർ ❤

  • @sukupappan

    @sukupappan

    11 ай бұрын

    നന്ദി

  • @shalatesamson5134
    @shalatesamson513411 ай бұрын

    Anuvindey oru karyam chirichu chirichu chirichu ❤❤

  • @binuvayalathala5394
    @binuvayalathala539411 ай бұрын

    തങ്കു & അഖിൽ ബ്രോ ഒന്നും പറയാനില്ല പൊളിച്ചടുക്കി ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @User45724
    @User4572411 ай бұрын

    സുകുപ്പാപ്പൻ പൊളിച്ചു 😅.. തങ്കു സിദ്ദിഖ് 😂😂🥰👍

  • @sukupappan

    @sukupappan

    11 ай бұрын

    സന്തോഷം

  • @sujaprince4705
    @sujaprince470511 ай бұрын

    തങ്കു awesome 🙏

  • @brand-djmusiccomposebmccha6324
    @brand-djmusiccomposebmccha632411 ай бұрын

    Suthi chetta always miss you😢. Star magic ollathe oru relief ane ellathinum💝

  • @niyasiya724
    @niyasiya72411 ай бұрын

    Anu❤️🥰😍😘

  • @user-jx1oq9xz1j
    @user-jx1oq9xz1j11 ай бұрын

    Anukuttyda pulikali kidukki

  • @ourprettyzain7905
    @ourprettyzain790511 ай бұрын

    Today's star Suku papan ❤❤.... All adipoli 😂😂🎉🎉🎉

  • @sajirasaji2849
    @sajirasaji284911 ай бұрын

    അനും തങ്കും ഗേയിം കളിക്കുന്നത് കണ്ട് കുറെ ചിരിച്ചു 😂. ഉല്ലാസ് ചേട്ടന്റ ഒടുക്കത്തെ കോമഡി യും 😂😂.

  • @merasafarwithnaira
    @merasafarwithnaira11 ай бұрын

    സുകുമാരൻ ചേട്ടന്റെ പാട്ടു ❤ amazing ❤️starmagic ഇത്രേ മേൽ ഇഷ്ടമാകുന്നത് ഈ കാരണങ്ങൾ കൊണ്ടാണ്.. Audiancine വരേ itraAdhikam include aakunna വേറെ ഏത് show und❤

  • @shafnasshafnas7901

    @shafnasshafnas7901

    11 ай бұрын

    ❤ nice voice

  • @ajithsharma5731
    @ajithsharma573111 ай бұрын

    Anu kutty ❤ supar. ❤😂🎉😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅and. Star magic uyir. Supar.

  • @rahulchand2006
    @rahulchand200611 ай бұрын

    പാപ്പൻ പൊളിച്ചു....❤❤❤❤👍👍

  • @sudheeshyes5741
    @sudheeshyes574111 ай бұрын

    തങ്കു ബ്രോ❤❤❤

  • @shamil1067
    @shamil106711 ай бұрын

    തങ്കു അനു കോമ്പോ ആണ് pwoli. ഇന്ന് കണ്ടതിൽ ഒരുപാട് സന്തോഷം.

  • @jijumadhavan7550
    @jijumadhavan755011 ай бұрын

    പ്രിയ സുധിക്ക്🙏🙏🙏. ടീമേ തകർക്കാണല്ല❤️❤️🔥🔥🔥. ഗെയിം പെടച്ച് . തൃശൂർ പുലിയായി ജിത്തു തകർത്ത്. പുലിയായി ശരിക്കും ഉല്ലാസും , നോബിയും കളിച്ചാർന്നെങ്കി കറക്ടായി . ജിത്തുവിന്റെ സത്യൻ പെടച്ച് . സുകു പാപ്പൻ തകർത്തടക്കി❤️🔥🔥🔥🔥🔥🔥 . രണ്ട് പാട്ടും ഏറെ ഇഷ്ടപെട്ട പാട്ടുകൾ എം.എസ് വിശ്വനാഥൻ മാസ്റ്റർ❤️❤️🔥🔥🔥🔥.എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹം❤️❤️❤️

  • @mukeshk9639
    @mukeshk963911 ай бұрын

    തങ്കച്ചൻ ചേട്ടാ... സൂപ്പെർ...

  • @ismailap8383
    @ismailap838311 ай бұрын

    പപ്പൻ അടിപൊളി പാട്ടു ❤

  • @RajeevRgv
    @RajeevRgv11 ай бұрын

    Anu sissy 😘😘😘😘😘😘😘😘😘😘

  • @pravasidevadas8612
    @pravasidevadas861211 ай бұрын

    ഗൈം അനു തങ്കച്ചൻ സ്കിറ്റ് മൊത്തത്തിൽ ഒരു ഹാപ്പി ഫീൽ കിട്ടിയ എപ്പിസോഡ്

  • @jenudev2746
    @jenudev274611 ай бұрын

    എല്ലാരും പൊളിച്ചു തങ്കു പോലീസ് പൊളിച്ചു ഈ പ്രാവശ്യം ജിത്തുവും പൊളിച്ചു ചിന്നു chechi ❤️ u😘😘😘😘😘😘😘

  • @anshada3958
    @anshada395811 ай бұрын

    സുഘുപാപ്പാൻ തകർത്തു 💥💥

  • @muhammedshibil2166
    @muhammedshibil216611 ай бұрын

    തങ്കു you are an amazing person ❤️‍🩹 തങ്കു ചേട്ടനും , അഖിലേട്ടനും പൊളിച്ചടുക്കി 🤩😂🔥🔥 games ⚡️🔥

  • @pravasidevadas8612
    @pravasidevadas861211 ай бұрын

    അനു തങ്കച്ചൻ പൊളി

  • @ratheeshperumannur618
    @ratheeshperumannur61811 ай бұрын

    ഓഡിൻസിലെ സുകുപാപ്പാൻ 👌👌👌 പൊളിച്ചു സ്റ്റർമാജിക്കിന് പറ്റിയ ഓഡിയൻസ് ✌️✌️✌️👌👌👌

  • @shabeeralishabeerali1972
    @shabeeralishabeerali197211 ай бұрын

    കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒന്ന് മനസ്സ് തുറന്നു ചിരിച്ചു 😂😂😂 അതിൽ ഉപരി I miss you സുധി ചേട്ട ❤❤❤

  • @naseebnasriya5546
    @naseebnasriya554611 ай бұрын

    തങ്കു അകിൽ പൊളിച്ചു സൂപ്പർ സൂപ്പർ സൂപ്പർ നിങ്ങൾ രണ്ടു പേരും വരുന്ന എപ്പിസോഡ് കാണാനാണ് എനിക്ക് ഇഷ്ട്ടം ❤❤❤❤❤❤❤❤❤❤❤

  • @devudevu2416
    @devudevu241611 ай бұрын

    അഖിൽ 😂😂തങ്കു പൊളിച്ചു 🤣🤣🤣🤣ഭരത്ചന്ദ്രൻ 🤣🤣😂

  • @justinjohn4460
    @justinjohn446011 ай бұрын

    തങ്കു ചേട്ടൻ & അകിൽ ചേട്ടാ അടിപൊളി സൂപ്പർ പൊളിച്ചു ❤❤❤

  • @sudhakkd8669

    @sudhakkd8669

    11 ай бұрын

    അകിൽ അല്ല അഖിൽ

  • @justinjohn4460

    @justinjohn4460

    11 ай бұрын

    @@sudhakkd8669 ചേട്ടാ ഞാൻ ജീവിച്ചു പൊക്കോട്ടെ 🙏🏻

  • @pravasidevadas8612
    @pravasidevadas861211 ай бұрын

    ഒരായിരം താങ്ക്യൂ അനുപ് അനു തങ്കച്ചൻ കോമ്പോ തിരിച്ച് കൊണ്ടുവന്നതിൻ 521 എപ്പിസോഡിൻ ശേഷം ഇന്നാണ് മനസ്സ നിറങ്ങത് താങ്ക്യു

  • @manumathai4090
    @manumathai409011 ай бұрын

    സുഗുപാപ്പാൻ പൊളിച്ചു 🎉❤

  • @sukupappan

    @sukupappan

    11 ай бұрын

    നന്ദി

  • @hashidhashitanur
    @hashidhashitanur11 ай бұрын

    സുകു പാപ്പനെ സ്‌റ്റേജിൽ കൊണ്ടുവന്ന സ്റ്റാർ മാജിക്കിന് അഭിനന്ദനം ✨️🌹🥰

  • @sukupappan

    @sukupappan

    11 ай бұрын

    ഈ നല്ല മനസ്സിന് നന്ദി

  • @hashidhashitanur

    @hashidhashitanur

    11 ай бұрын

    @@sukupappan 🤝🥰

  • @afsumedia9878
    @afsumedia987811 ай бұрын

    തങ്കു & അഖിൽ ചേട്ടൻ 💥💥💥🤩

  • @saleenashafi5253
    @saleenashafi525311 ай бұрын

    സുഗു ചേട്ടൻ പൊളിച്ചു.. നന്നായി പാടി

  • @sukupappan

    @sukupappan

    11 ай бұрын

    സന്തോഷം

  • @Footballisam
    @Footballisam11 ай бұрын

    Thakachanchettaa akhilettaaa 🔥🔥🔥🔥🤣🤣

  • @irfanulhaque3308
    @irfanulhaque330811 ай бұрын

    Anu super ❤❤

  • @shalatesamson5134
    @shalatesamson513411 ай бұрын

    Thankachen polichu chirichu chirichu chirichu

  • @rasakshamsi2680
    @rasakshamsi268011 ай бұрын

    അസീസ്ക്ക എവിടെ സുധി ചേട്ടൻ ഇല്ലാത്തത് കൊണ്ടാണോ ഇക്ക വരാത്തത് മിസ്സ്‌ യു സുധിച്ചേട്ടാ

  • @abdunasar2638
    @abdunasar263811 ай бұрын

    ❤ തങ്കു അഖിൽ❤❤❤❤

  • @rayanronak9803
    @rayanronak980311 ай бұрын

    സാദാരണകാർക്ക് അവസരം കൊടുക്കുന്ന നമ്മളെ സ്റ്റാർ മാജിക്‌ പൊളിയാണ് m. ആ ചേട്ടന്റെ പാട്ട് അടിപൊളിയാന്

  • @nisarkochikkaparambil3772
    @nisarkochikkaparambil377211 ай бұрын

    സുകു പാപ്പൻ ഫുൾ ഹൈ പിച്ചിന്റെ ആളാണല്ലോ രണ്ട് പാട്ടും സൂപ്പറായിട്ട് പാടി🌹🌹🥰🥰

  • @CinemaMovieTimez
    @CinemaMovieTimez11 ай бұрын

    സുധി ചേട്ടൻ പകരം ആ ഒരു place ലേക്ക് ശശങ്കനെ കൊണ്ട് വരണം 👍🏻

  • @vavavava6057

    @vavavava6057

    11 ай бұрын

    സത്യം ശശു and അസിസ്ക്ക, കൊല്ലം ഷാഫി,

  • @Sheeba-zn6cm
    @Sheeba-zn6cm11 ай бұрын

    നല്ല എപ്പിസോഡ് ആയിരുന്നു പാട്ട് പാടിയ ചേട്ടൻ മനോഹരമായിട്ട് പാടി

  • @ajeeshv1444
    @ajeeshv144411 ай бұрын

    34 :1 അനു മോൾടെ ഡാൻസ് പോളി 😂😂😂

  • @shidasworld1053
    @shidasworld105311 ай бұрын

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി....ഇന്നതെ episode ആ ചേട്ടൻ കൊണ്ട് പോയി....സുഖു പാപ്പൻ 👍👍👍💯

  • @sukupappan

    @sukupappan

    11 ай бұрын

    നന്ദി സുഹൃത്തേ

  • @premjithparimanam4197
    @premjithparimanam419711 ай бұрын

    തങ്കു പൊളിച്ചു😂😂😂😂 ഇവർ രണ്ടുപേരും ഒരുമിച്ച് വന്നാൽ പിന്നെ ചിരിച്ചു ഒരു വഴിയാവും

  • @nirmalajanimmy2392

    @nirmalajanimmy2392

    11 ай бұрын

    Innathe episode orupad istamayi Audiencelum pattu padan kazhivullavar undennu thelingasthithike iniyum avasarangal avarku kodukkanam Pinne skitum nallathayirunnu Thankuvum Akhilum thakarthu Avar raduperum yepozhum anganeyanallo. Oroepisodum iniyum. Puthumayullathaki matuka koode oru pattum venam

  • @sreejithsreenivasan8750
    @sreejithsreenivasan875011 ай бұрын

    ചാലിശ്ശേരി. സുകു. പാപ്പൻ. പൊളിച്ചു ❤❤

  • @maheshkumarkp9432
    @maheshkumarkp943211 ай бұрын

    തങ്കു സൂപ്പർ അടിപൊളി...

  • @bossandteam9524
    @bossandteam952411 ай бұрын

    സുഗു പാപ്പാൻ നെട്ടിച്ചു കളഞല്ലോ. പാട്ടും കോമഡിയും പൊളിച്ചു

  • @shamnas9809
    @shamnas980911 ай бұрын

    പാപ്പൻ പൊളിച്ചു ❤

  • @sukupappan

    @sukupappan

    11 ай бұрын

    നന്ദി

  • @basheerpoiloor7834
    @basheerpoiloor783411 ай бұрын

    ആച്ചേട്ടൻ ന് പാടാൻ അവസരം കൊടുത്തദിൻന് വളരെ നന്ദി

  • @linsonalex5954
    @linsonalex595411 ай бұрын

    പാപ്പൻ അടിപൊളി പാട്ടുകേട്ട് കൊതി തീർന്നില്ല👌 എന്നാ റേഞ്ച് വോയിസ്👍

  • @albinmathew9475
    @albinmathew947511 ай бұрын

    ജിത്തു എന്ത് കോമഡി കേട്ടാലും ചിരിക്കില്ല. ഒരു പുച്ഛം പോലെ

  • @mynameisbilla7755

    @mynameisbilla7755

    11 ай бұрын

    Matullavare than puchikandu podo

  • @saranya400
    @saranya40011 ай бұрын

    ഗെയിംസിൽ ആര് വിജയിച്ചാലും സന്തോഷം. എല്ലാവരും എന്നും പ്രിയപ്പെട്ടവർ തന്നെയാ ❤️❤️❤️❤️🥰🥰🥰🥰🥰

  • @kalabhavanmadhuflowers9548
    @kalabhavanmadhuflowers954811 ай бұрын

    Hope everyone enjoyed the episode.. Madhu Kalabhavan Star magic script writer. ❤❤

  • @seenaseenakhan9267
    @seenaseenakhan926711 ай бұрын

    ആ പാട്ടു പാടിയ ചാട്ടനു ഒരുപാട് അവസരങ്ങൾ കിട്ടും 👍

  • @ramyamrajan1603
    @ramyamrajan160311 ай бұрын

    തങ്കു അഖിൽ❤❤❤❤❤

  • @subinrajsubin8911
    @subinrajsubin891111 ай бұрын

    The real hero thagu

  • @gopinathpillai2412
    @gopinathpillai241211 ай бұрын

    ബിനുഅടിമാലിയെ കാണുമ്പോൾ മനസിന്‌ ഒരു സന്തോഷം

  • @mohammedshabeeb3965
    @mohammedshabeeb396511 ай бұрын

    Sukumara chettan perfomance🔥

  • @sukupappan

    @sukupappan

    11 ай бұрын

    നന്ദി

  • @ziyurifu3775
    @ziyurifu377511 ай бұрын

    സുഗു papan പൊളിച്ചു 👍👍👍👍❤️❤️ഇന്നത്തെ എപ്പിസോഡ് അടിപൊളി 👍കുറെ ചിരിച്ചു 😂😂

  • @sukupappan

    @sukupappan

    11 ай бұрын

    നിങ്ങളുടെ പ്രാർത്തന ഉണ്ടാവണേ

  • @ziyurifu3775

    @ziyurifu3775

    11 ай бұрын

    @@sukupappan 👍👍

  • @jithinkannapuram7665
    @jithinkannapuram766511 ай бұрын

    തങ്കച്ചൻ ഒരു കിടിലൻ ആക്ടർ ആണ്... പെട്ടെന്ന് സിദ്ധിഖ് ന്റെ ആ ഡയലോഗ് വരുമ്പോ ഉള്ള character... പൊളി

  • @ushaushafranics3557
    @ushaushafranics355711 ай бұрын

    തങ്കച്ചൻ ചേട്ടൻ സൂപ്പർ

  • @vineeshcheruthuruthy
    @vineeshcheruthuruthy11 ай бұрын

    സുകുപ്പാപ്പൻ super🥰🤣❤

  • @rajlashdiyan2223
    @rajlashdiyan222311 ай бұрын

    ചേട്ടന്റെ പാട്ട് 👍👍👍👍ഇനി ഒരുപാട് അവസരം കിട്ടട്ടെ ❤

  • @shihabputhanpurayil7416
    @shihabputhanpurayil741611 ай бұрын

    ഇന്ത്യയിലെ കേരളത്തിലെ ചെറിയ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയിൽ നിന്നും വന്ന അംഗണവാടി CDS പ്രവർത്തകർക്കും കുടുംബങ്ങൾക്കും ഒരുപാട് സ്നേഹം❤❤❤❤❤

  • @saleenashafi5253

    @saleenashafi5253

    11 ай бұрын

    ഞാനും പൊന്നാനിയിൽ.. ❤️

  • @shihabputhanpurayil7416

    @shihabputhanpurayil7416

    11 ай бұрын

    Atheyo അപ്പോ നമ്മളൊരു ടീമാ 💖💖💖😄😄👍👍👍

  • @saleenashafi5253

    @saleenashafi5253

    11 ай бұрын

    👍

  • @praseethaaneesh56
    @praseethaaneesh5611 ай бұрын

    അടിപൊളി എപ്പിസോഡ് ആയിരുന്നു ഒരുപാട് ചിരിച്ചു, ഒരുപാട് ഇഷ്ടത്തോടെ മനസറിഞ്ഞു കാണുന്ന ഒരു പ്രോഗ്രാം ആണ്‌ സ്റ്റാർ മാജിക്. അടുത്ത എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിങ് ❤️❤️❤️

  • @samgeorgeanuanusam5123
    @samgeorgeanuanusam512311 ай бұрын

    ❤❤❤❤❤❤❤തകൂ കുട്ടാ ഉമ്മാ മുത്തേ പൊളിച്ചു

Келесі