Star Magic | Flowers | Ep# 614

Ойын-сауық

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 826

  • @ajmalnavas.k
    @ajmalnavas.k8 ай бұрын

    സ്റ്റാർ മാജിക്‌ അപ്‌ലോഡ് ചെയ്യാൻ വൈകിയതിൽ നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തൂ.. 🙄👍👍

  • @asifnoufal3472

    @asifnoufal3472

    8 ай бұрын

    Thenga

  • @sreemuseemu7410

    @sreemuseemu7410

    8 ай бұрын

    Pinne

  • @Butterfly-yt5nw

    @Butterfly-yt5nw

    8 ай бұрын

    innele noki noki maduthu

  • @muhammadnaseef352

    @muhammadnaseef352

    8 ай бұрын

    ഒന്ന് പോയെടാ

  • @user-jz2bc4ly7j

    @user-jz2bc4ly7j

    8 ай бұрын

    വല്ല പണിക്കും പോടോ🤮

  • @nasarvazhayil5886
    @nasarvazhayil58868 ай бұрын

    അസീസ് അയിഷു നെൽസൻ ശശാങ്കൻ മിസ്സ്‌ ചെയ്യുന്നവർ arokke

  • @vahabmp9615
    @vahabmp96158 ай бұрын

    അസീസ്‌കാക്കും കണ്ണൂർ സ്‌ക്വാഡ് ടീമിനും ഒരു വലിയ സ്വീകരണം കൊടുക്കുമെന്ന് കരുതുന്നു അടിപൊളി പടവും അസീസ്‌ക തകർത്തു ❤️

  • @muthupv9119

    @muthupv9119

    8 ай бұрын

    Aseeska ❤❤❤

  • @aadwikacreations

    @aadwikacreations

    8 ай бұрын

    സത്യം.. അസീസ്ക്കയ്ക്ക് നല്ലൊരു വരവേൽപ് കൊടുക്കണം 💞💞💞

  • @faijasmkdfaijas9126

    @faijasmkdfaijas9126

    7 ай бұрын

    ​@@muthupv9119c😊 31:32 8jn😅

  • @jessindominic449
    @jessindominic4498 ай бұрын

    അസീസ് നെടുമങ്ങാടിന് അഭിനന്ദനങ്ങൾ

  • @arabianvibes554
    @arabianvibes5548 ай бұрын

    അസീസ് ഇക്ക വന്നാൽ ഒരു അടാര്‍ സ്വീകരണം വെക്കണം ഒരു അപേക്ഷ ആണ് The power full actor 🔥🔥🔥🔥

  • @aneesp8569

    @aneesp8569

    8 ай бұрын

    💯

  • @agseabelgaming910

    @agseabelgaming910

    8 ай бұрын

    എന്തിന്

  • @peaksandvalleyayasworld8558
    @peaksandvalleyayasworld85588 ай бұрын

    അസീസ് നെടുമങ്ങാടിന് ഒരുപാടു അഭിനന്ദങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉സ്റ്റാർ മാജിക് ന്റെ പ്രിയ കലാകാരൻ ഇപ്പോൾ ബിഗ് സ്ക്രീൻ നിൽ അഴിഞ്ഞു ആടുകയാണ് .ഒരു മികച്ചകലാകാരനെ കണ്ടെത്താൻ കഴിഞ്ഞതിലും 🎉🎉🎉🎉

  • @ajimoleru1637
    @ajimoleru16378 ай бұрын

    🥰അസ്സിസ് നെടുമങ്ങാടിനു അഭിനന്ദനങ്ങൾ ❤👍👍സ്റ്റാർ മാജിക്‌ പ്രേക്ഷകരെന്ന നിലയിൽ നമുക്ക് അഭിമാനിക്കാം. ഇന്നലെ ഷാർജ സിറ്റി സെന്ററിൽ ആണ് കണ്ണൂർ സ്‌ക്വാഡ് കണ്ടത്. മലയാളത്തിന്റെ മഹാനടൻ മമ്മുക്ക സൂപ്പർ. 🙏🙏🥰പിന്നെ നമ്മുടെ സ്റ്റാർ മാജിക്കും. അജുബ് ഷാ നന്നായി പാടുന്നുണ്ട്.കോമെഡിക്കുവേണ്ടി നെഗറ്റീവ് ആക്കരുത് pls 🥰🥰😘

  • @elizabeththomas9452

    @elizabeththomas9452

    8 ай бұрын

    പാട്ട് ok but ആൾ കുറച്ചു ഓവർ

  • @ajimoleru1637

    @ajimoleru1637

    8 ай бұрын

    കഴിവ് ഉണ്ട് 👍പാടി നന്നാക്കാൻ അവസരം കൊടുത്താൽ കൊള്ളാം 😘

  • @anumon.o.ssisupalan6516
    @anumon.o.ssisupalan65168 ай бұрын

    7:46 തങ്കൂ.. 😘😘😘8:41 ഇങ്ങനാണേൽ ശ്വേത ചേച്ചി ഇടയ്ക്കിടയ്ക്ക് വരട്ടെ.. തങ്കുവിനൊപ്പം പെർഫോമൻസ് ചെയ്യുന്നവർക്ക് ധൈര്യവും പ്രചോദനവും നൽകട്ടെ.. 😍😍😍10:45..,26:38, 42:37രേവതി തങ്കുവിനൊപ്പം നന്നായി പെർഫോം ചെയ്തുട്ടോ.. 👏👏👏❤️👍44:16.. തങ്കൂ അടുത്ത തവണ പാടുമ്പോൾ നെഞ്ചിലെ കൂട്ടിനുള്ളിൽ കൂടി പാടണേ....എല്ലാരും കളറാക്കി.. 👏👏👏വളരെ നല്ല ഒരു എപ്പിസോഡ്.. ❤️❤️❤️👍

  • @amaldev1791
    @amaldev17918 ай бұрын

    Azees ഇക്കയ്ക്ക് നല്ല ഒരു സ്വീകരണം കൊടുക്കണം ❤️ ഇന്നത്തെ സ്റ്റാർ മാജിക് അടിപൊളി സൂപ്പർ തങ്കു, അംജിഷാ, ഉല്ലാസ് ചേട്ടൻ, ഡായന, സുമേഷ് ചേട്ടൻ, ബിനു ചേട്ടൻ, ടീം 😍🤩

  • @user-fl3xo1lc4r

    @user-fl3xo1lc4r

    7 ай бұрын

    😊😊

  • @saji373
    @saji3738 ай бұрын

    കണ്ണൂർ സ്‌ക്വാഡിൽ അസീസിന്റെ ഗംഭീര അഭിനയം👍🏻👍🏻👍🏻

  • @shabbirmohammad8017
    @shabbirmohammad80178 ай бұрын

    ഷാജോൺ ചേട്ടനെ കൊണ്ടുവരാൻ പറ്റുന്ന ദിവസം എല്ലാം കൊണ്ടുവരണം 🥰🥰🥰🥰🥰

  • @akkimsha6095
    @akkimsha60958 ай бұрын

    എനിക്ക് ശക്തമായ പ്രതിഷേധമുണ്ട് ഇന്നലെ രാത്രി മുതൽ കാത്തിരിക്കുകയാണ് ഞാനൊരു പ്രവാസിയാണ് ആകെയുള്ള സന്തോഷം സ്റ്റാർ മാജിക് ആണ് 🙏

  • @rishadiphone8441

    @rishadiphone8441

    8 ай бұрын

    Ennaal nee prathisheshikkoo

  • @kunjatta2258
    @kunjatta22588 ай бұрын

    🙏🏻 അനുകൂട്ടിയെ മിസ്സ് ചെയ്യുന്നു❤️❤️❤️❤️❤️തങ്കുപൊളിച്ചു👍 ലക്ഷ്മിയും ശ്വേതയും അടിപൊളി💖💖💖💖💖

  • @shemeershajahan1850
    @shemeershajahan18508 ай бұрын

    ശ്വേതചേച്ചി വന്നാൽ എപ്പിസോഡ് സൂപ്പർ ആകും, തങ്കു പൊളിച്ചു, സുമേഷ് ചേട്ടൻ കിടു, മൃതുല,യുവ 🥰😍👍

  • @meriyaaryaar383

    @meriyaaryaar383

    8 ай бұрын

    ✅👍

  • @rajanmalwari6962

    @rajanmalwari6962

    8 ай бұрын

    Spr thnkuu ❤

  • @nhd307
    @nhd3078 ай бұрын

    സ്റ്റർമാജിക്കിന് അഭിമാനിക്കാം... അസീസ് എന്ന മികച്ച കലാകാരനെ ഓർത്തു....

  • @IzamAslam
    @IzamAslam8 ай бұрын

    ഷാഫി അസീസ് ഒരുപാട് miss ചെയ്യുന്നവർ ഇവിടെ കമോൺ 😔😔😔

  • @maheshkumarkp9432
    @maheshkumarkp94328 ай бұрын

    ഉല്ലാസ് ചേട്ടാ ബിനുചേട്ടനിട്ട് ഉള്ള കൗണ്ടർ അടിപൊളി.... തങ്കു പൊളിച്ചു സൂപ്പർ.. മൃതുല അടിപൊളി

  • @Casper_interio
    @Casper_interio8 ай бұрын

    Star magic ന്റെ അഭിമാനം അസീസ് നെടുമങ്ങാടിനു അഭിനന്ദനങ്ങൾ...🔥🔥

  • @sajan5555

    @sajan5555

    8 ай бұрын

    കണ്ണൂർ സ്‌ക്വാഡ്... 👍👍

  • @muneerabasheer8289
    @muneerabasheer82898 ай бұрын

    ഐഷു എവിടെ മൃദുലസൂപ്പർ ആണ് സുമേഷ് അജിൻ ഷാ സൂപ്പർ ആയി പാടി 👍👍w

  • @GBmedia10
    @GBmedia108 ай бұрын

    മൃദുല, നല്ല കഴിവുള്ള നടി ആണ്. ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @tqxxx
    @tqxxx8 ай бұрын

    Star magic hero തങ്കച്ചൻ ❤️❤️❤️❤️❤️

  • @AkkuAkhilesh
    @AkkuAkhilesh8 ай бұрын

    അനുക്കുട്ടി ❤️തങ്ക ചേട്ടൻ

  • @skk6509
    @skk65098 ай бұрын

    പകരം വയ്ക്കാൻ ഇല്ലാത്ത കലാകാരൻ നമ്മുടെ തങ്കു ❤❤❤

  • @jaseemmusthafa4582

    @jaseemmusthafa4582

    8 ай бұрын

    🤮🤮🤮over alamb🤮

  • @Emuzlite

    @Emuzlite

    8 ай бұрын

    ഇപ്പോ പുള്ളി ചളി അടി ആണ്

  • @shanivlogs5420

    @shanivlogs5420

    8 ай бұрын

    ​@@Emuzliteപോടെയ്

  • @shanivlogs5420

    @shanivlogs5420

    8 ай бұрын

    ​@@jaseemmusthafa4582പോടെയ്

  • @muhammedshanil4259

    @muhammedshanil4259

    8 ай бұрын

    🤮🤮

  • @nishadksurendran
    @nishadksurendran8 ай бұрын

    കുട്ടിക്ക് തങ്കച്ചൻ ചേട്ടനെ വേണ്ടത്ര മനസ്സിലായില്ല എന്ന് തോന്നുന്നു തങ്കു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @yadunathk8388
    @yadunathk83888 ай бұрын

    അനു എവിടെ എന്ന് ചോദിക്കുന്നവരോട് :: ഇനിയുള്ള അടുത്ത നാല് എപ്പിസോഡ് ഉം അനു ഉണ്ടായിരിക്കുന്നതല്ല👍🤪. Susu shoot ഉണ്ട്

  • @ekkoarekv
    @ekkoarekv8 ай бұрын

    അസീസ്ക്കനെയും ഐഷൂനെയും മിസ്സ് ചെയ്യുന്നവരുണ്ടൊ

  • @SafarshaSafar
    @SafarshaSafar8 ай бұрын

    തങ്കു❤❤❤

  • @vava2793
    @vava27938 ай бұрын

    തങ്കുന്റെ പാട്ട് പൊളിച്ചു.. എന്ത് രസമായിട്ട പാടുന്നത് 😻😻😻

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz8 ай бұрын

    ശ്വേത ചേച്ചി വരുമ്പോൾ എല്ലാവരും നല്ല എനർജിയിൽ ആയിരിക്കുംതങ്കു സൂപ്പർ മുത്തേ അടിപൊളി മൃദുല കലക്കി

  • @msd785

    @msd785

    8 ай бұрын

    💯

  • @SuvarnaNIT
    @SuvarnaNIT8 ай бұрын

    അനുവിന് വേണ്ടി ഈ പാട്ടു മുന്നേ പാടിയിട്ടുണ്ട് .....തങ്കു & അനു ❤

  • @muhammedaripra8296
    @muhammedaripra82968 ай бұрын

    തങ്കു നീ മുത്താണ് സ്റ്റാർ മാജിക്കിന്റെ 🥰🥰🥰

  • @KarthikKumaran-yq9rh

    @KarthikKumaran-yq9rh

    8 ай бұрын

    jaada koodipoyi.

  • @neethuselinjacob2862
    @neethuselinjacob28628 ай бұрын

    ശ്വേത ചേച്ചി തങ്കൂന് ഉമ്മ കൊടുത്തപ്പോ ഞാൻ സുധിച്ചേട്ടൻ ലാലി ചോദിക്കുന്നത്‌ ഓർത്തു ,പാവം 😢

  • @serin_.k8733
    @serin_.k87338 ай бұрын

    തങ്കു ❤❤❤പാട്ട് സൂപ്പർ

  • @lekhasanthosh394
    @lekhasanthosh3948 ай бұрын

    കൂട്ടത്തിൽ ഏറ്റവും നന്നായി പാടുന്നത് തങ്കച്ചൻ ആണ്

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava76868 ай бұрын

    കലക്കി 🥰 ഡയാന പൊളിച്ചു 🥰 അസീസ് ഇക്കയെ വേഗം കൊണ്ട് വരൂ 🥰❤

  • @achu6757
    @achu67578 ай бұрын

    എവിടെ തിരിഞ്ഞാലും അസീസ് ചേട്ടന്റെ ഇന്റർവ്യൂ ഉള്ളൂ 😍😍😍

  • @bencyraphy9024

    @bencyraphy9024

    8 ай бұрын

    അസിസ്സ്ക്കയെ കൊണ്ടു വാ

  • @abhilashks2172
    @abhilashks21728 ай бұрын

    തങ്കു... സൂപ്പർ singing 🔥

  • @jainjoseph4619
    @jainjoseph46198 ай бұрын

    Thangu super wow

  • @sunilkumarmk9893
    @sunilkumarmk98938 ай бұрын

    തങ്കു. സൂപ്പർ. ബിനു. ഉല്ലാസ്. നിങ്ങൾ ലേശം ഓവറാണ്

  • @rameesrame3925
    @rameesrame39258 ай бұрын

    പഴയ സ്റ്റാർ മാജിക് ടീം വേണം എല്ലാരും കട്ടക്ക് കൗണ്ടർഅടിക്കുമായിരുന്നു ഇപ്പോ എന്തോ കാട്ടിക്കൂട്ടലായി മാറി…വാ തുറക്കാത്ത കുറെ ചൊകളേറ്റ് താരങ്ങളും കുറെ ക്ലീഷെ തമാശയും എന്നാലും സ്ഥിരം പ്രേക്ഷകന് എന്ന നിലക്ക് കണ്ടിട്ടേ പോകൂ😂😂

  • @safeelanasarin7680
    @safeelanasarin76808 ай бұрын

    44:34 😍😍😍Awwww thankunte songg 🔥🔥🔥

  • @anaghaprasad5421
    @anaghaprasad54218 ай бұрын

    അസീസീക്കയെ കണ്ണൂർ സ്‌ക്വാഡിൽ കണ്ടപ്പോ നമ്മുടെ ആരെയോ പോലെ തോന്നി. അസീസ്ക്കയെ പറത്തി വിട്ട സ്റ്റാർ മാജികിനു അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️

  • @Crazy_techjuniors
    @Crazy_techjuniors8 ай бұрын

    ബിജു മേനോനെ Guest ആയിട്ട് കൊണ്ട് വരൂ

  • @user-jx1oq9xz1j
    @user-jx1oq9xz1j8 ай бұрын

    Anukuttyum thankuvum illatha enth agosham muthunanees orumich venam

  • @Kalpakasuresh
    @Kalpakasuresh8 ай бұрын

    തങ്കു മുത്ത് 🌹

  • @aflahk1967
    @aflahk19678 ай бұрын

    സുമേഷേട്ടന്റെ പാട്ട് പൊളിച്ചു ❤❤

  • @abhijithambili8919
    @abhijithambili89198 ай бұрын

    Next time filim satr Assees ikkaye gust aytt kondu varanam ennullavr undo❤

  • @DeepaU-vt8ow
    @DeepaU-vt8ow8 ай бұрын

    anuu thangu missing

  • @misbamicchu3181
    @misbamicchu31818 ай бұрын

    suresh Gopi in Star magic Correct Match Kollam sudhi❤ miss u cheatta😢😢

  • @shamlaroy6114
    @shamlaroy61148 ай бұрын

    Ee swetha matrame ഉള്ളോ കണ്ടു മടുത്തു, പുതിയ gust നെ കൊണ്ടുവാ അനൂപേട്ടാ 🙏🙏🙏

  • @asmamansoor2695
    @asmamansoor26958 ай бұрын

    Ajuubsha song adipoli 😍

  • @shamnas9809
    @shamnas98098 ай бұрын

    എല്ലാവരും പൊളി ❤❤star magic ഫെയിം അസിസിന്റെ അഭിനയം.. കണ്ണൂർ squad❤

  • @ajikumarmaloor8542
    @ajikumarmaloor85428 ай бұрын

    സുമേഷ് ചേട്ടന്റെ ഒരു പാട്ടിന്റെ കുറച്ച് ഭാഗം മറ്റൊരു ചാനലിൽ ഒരു സ്കിറ്റിൽ കണാണിടയായി. "ഗംഗാതരംഗ" എന്നു തുടങ്ങുന്നത് ഗംഭീരമായിരുന്നു. ഇനിയും ചേട്ടനെ കൊണ്ട് സ്റ്റാർ മാജിക്കിൽ പാടിയ്ക്കണം👍👍👍

  • @muhammedaripra8296
    @muhammedaripra82968 ай бұрын

    അസീസ് കാക്കനല്ല ഒരു സ്വീകരണം കൊടുക്കണം 🥰🥰കണ്ണൂർ സ്‌ക്വാഡ് പൊളിച്ചു അസീസ്❤❤

  • @nanukp5829
    @nanukp58298 ай бұрын

    അനു എവിടെ അനു ഇല്ലാത്താ സ്റ്റാർ മാജിക്ക് തങ്കച്ചൻ പെളി

  • @achukunjikunjikka6015
    @achukunjikunjikka60158 ай бұрын

    8:11 സുധിച്ചെട്ടൻ സുരേഷ്ഗോപി sirne അനുഗരിച്ചത് ഓർമ വന്നു

  • @afsumedia9878
    @afsumedia98788 ай бұрын

    തങ്കു 💥🥰🤩✌🏻🙌

  • @aadwikacreations
    @aadwikacreations8 ай бұрын

    അനുവിന് പകരം അനു മാത്രം 💞💞💞 ആരൊക്കെ വന്നാലും അനു തങ്കു combo ന് പകരമാവില്ല... 💞💞💞💞💞

  • @linufiyaworld2799
    @linufiyaworld27998 ай бұрын

    Asees ka abimanam ❤❤❤

  • @irenesharon1695
    @irenesharon16958 ай бұрын

    Anukutty evide

  • @sowmyasowmya5434
    @sowmyasowmya54348 ай бұрын

    അനു എന്ത്യേ... അനുനെ miss cheiyunu

  • @siyahaneef7949
    @siyahaneef79498 ай бұрын

    സുമേഷേട്ടൻ പാട്ട് മുഴുവനും പാടണമായിരുന്നു... ഇനിയും പ്രദീക്ഷിക്കുന്നു ❤❤❤

  • @ahammedirfan7354
    @ahammedirfan73548 ай бұрын

    എന്തുകൊണ്ടും ഈ ഷോയിലേക് പറ്റിയ ഗസ്റ്റ് ശ്വേത ചേച്ചി ആണ് 😍😍😍

  • @SajnafaisalFizafaizan-ks2te
    @SajnafaisalFizafaizan-ks2te8 ай бұрын

    അസീസ്‌കനെ guest ആയി കൊണ്ട് വരണം, artist കൾക്ക് surprise ആക്കിയിട്ടു വേണം കൊണ്ടുവരാൻ

  • @prakashantk9132
    @prakashantk91328 ай бұрын

    ശ്വേതച്ചേച്ചി , തങ്കു തകർത്താടി❤❤❤❤❤❤

  • @soumyasoumya1445
    @soumyasoumya14458 ай бұрын

    തങ്കു ഈ വരുന്നവരോടും പോകുന്നവരോടും എല്ലാം ഇഷ്ടമാണെന്നു പറഞ്ഞു നടക്കുന്നതെന്തിനാ. അനുവിനോട് മാത്രം മതി. അത് കാണാനാ ഞങ്ങൾക്ക് ഇഷ്ട്ടം 😂😂

  • @sherifkareekkunnan6963
    @sherifkareekkunnan69638 ай бұрын

    Next guest ... Asees നെടുമങ്ങാട്..... 🔥🔥

  • @playwithcoc9122
    @playwithcoc91228 ай бұрын

    ഇന്നെങ്കിലും ഒന്നു upload ചെയ്തല്ലോ സന്തോഷം.... ❤😂

  • @praseethaaneesh56
    @praseethaaneesh568 ай бұрын

    ഇന്നത്തെ എപ്പിസോഡ് 👌🏻, എല്ലാരും അടിപൊളി ആയിരുന്നു. നോബി ചേട്ടന്റെ ഒരു അറിവും ഇല്ലല്ലോ,

  • @samad9905
    @samad99058 ай бұрын

    തങ്കച്ചൻ സുരേഷ് ഗോപിയെ ചെയ്തത് കണ്ടപ്പോൾ അറിയാതെ സ്തുതി ചേട്ടനെ ഓർമ്മ വന്നുപോയി ഡയലോഗ് ഇത്രയും പെർഫെക്റ്റ് ആയിട്ട് ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു

  • @fahadpc8629
    @fahadpc86298 ай бұрын

    തങ്കു ഒരു രക്ഷയും ഇല്ലാ അടിപൊളി ❤❤❤❤

  • @KarthikKumaran-yq9rh

    @KarthikKumaran-yq9rh

    8 ай бұрын

    marapatti.

  • @user-kp8fi9pm8w

    @user-kp8fi9pm8w

    8 ай бұрын

    ​@@KarthikKumaran-yq9rhninte achan

  • @KarthikKumaran-yq9rh

    @KarthikKumaran-yq9rh

    8 ай бұрын

    @@user-kp8fi9pm8w aaru. njaan ninday achchano ?

  • @Fathima.Farook
    @Fathima.Farook8 ай бұрын

    അസീസ് 😍😍

  • @ullasukalarikkal9299
    @ullasukalarikkal92998 ай бұрын

    Thangu muthe song polichu suppar

  • @mohammeddanish8646
    @mohammeddanish86468 ай бұрын

    Asees Ikka ❤

  • @RidhuRifu
    @RidhuRifu8 ай бұрын

    തങ്കു പാട്ടു സൂപ്പർ സുമാശേട്ടനും

  • @Prajeesh9192
    @Prajeesh91928 ай бұрын

    ചിന്തവിഷ്ട യായ ശ്യാമള എന്ന സിനിമയിലെ നായിക സംഗീതയുടെ ഒരു ചെറിയ face cut ഉണ്ട് പുതിയ ആയി വന്ന രേവതി എന്ന കുട്ടിക്കി ❤️👌

  • @prakashantk9132
    @prakashantk91328 ай бұрын

    അസീസ് star Magic ന്റെ മിന്നും താര o❤❤❤❤❤

  • @kutty9662
    @kutty96628 ай бұрын

    എന്തിനാ background music Mute ചെയ്ത് ഏതെങ്കിലും music Add ചെയ്ത് വിടുന്നത് ഇങ്ങനെ ചെയ്തിട്ട് നിങ്ങൾക്ക് എന്ത് കിട്ടാനാ........ Starmagic KZread മാത്രം കാണുന്ന ഞങ്ങൾക്ക് ഇത് ഉൾക്കൊള്ളാൻ കഴിയുന്നില്ല.....🙏🙏🙏

  • @hasikp5703
    @hasikp57038 ай бұрын

    Next guest azeez ikka 😍

  • @sayedmohammed3228
    @sayedmohammed32288 ай бұрын

    അനുമോള് കൊല്ലും തങ്കുവിനെ ബോംബെ വിട്ടേരെ 😂😂😂😂😂😂

  • @NoufalNoufal-uf2sm
    @NoufalNoufal-uf2sm8 ай бұрын

    ജോലിയില്ലാതെ റൂമിൽ കുത്തിയിരുന്ന് കാണുന്ന പ്രവാസികൾ വല്ലതുമുണ്ടോ എന്നെപോലെ 😊😊🙂🙂😇😇

  • @rajeeshpv3791
    @rajeeshpv37918 ай бұрын

    കണ്ണൂർ സ്‌ക്വാഡ്...... ഒരു രക്ഷയുമില്ല അസീസ് ഇക്കാ 👌👌👌👌👌👌

  • @febzmoma
    @febzmoma8 ай бұрын

    മൃദുല &യുവ ❤ super 👍🏻game അടിപൊളി, lakshmi b'day kazhinju ആണോ വണ്ണം വച്ച പോലെ 😊eyebrow ചെയ്തത് dark ആയി face 🤔ajumsha song നന്നായി കളിയാക്കാൻ ഒന്നുമില്ല he is talented 👍🏻 എല്ലാരും നന്നായി, game അടിപൊളി.തങ്കു, സുമു song👍🏻👍🏻

  • @abukalambra6340
    @abukalambra63408 ай бұрын

    അസിസ്ക്കാ അഭിനന്ദനങ്ങൾ അസിസ്ക്കാ ഇഷ്ടം 😊😊😊miss you

  • @merryramsal7500
    @merryramsal75008 ай бұрын

    മൃദുല നല്ല ഒരു കലാകാരി ആണ് എനിക്ക് ഒത്തിരി ഇഷ്ടം മാണ് ❤0❤❤

  • @akhilcr7018
    @akhilcr70188 ай бұрын

    തങ്കു സോങ് 👍👍👍

  • @shijielizabeth
    @shijielizabeth8 ай бұрын

    തങ്കു വിൻ്റെ പാട്ട് എന്നും വേണം❤❤❤❤

  • @sherindeepu6072
    @sherindeepu60728 ай бұрын

    Thankachen പാട്ടുപാടും എന്ന് അറിയില്ലായിരുന്നു. സൂപ്പർ ❤️

  • @Saleeq003
    @Saleeq0038 ай бұрын

    പുതിയ അജുപ്‌ഷ, രേവതി, അങ്ങനെ ഉള്ളവരെ ഒക്കെ ഒഴിവാക്കുന്നെ... പഴയ team വരട്ടെ ഫുൾ പവർ ആവും... ആയിശു, നോബി, ഷാഫി,, എല്ലാവരേം കൊണ്ടുവാ... പുതിയവർ ആരും ഇതിനു ചേർന്നവർ അല്ല...

  • @merasafarwithnaira
    @merasafarwithnaira8 ай бұрын

    Azeez നെടുമങ്ങാട് and കണ്ണൂർ squad team guest ആയി കൊണ്ട് varnm. Ath azzezikkak കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ adhrav ആയിരിക്കും ❤

  • @ChegamanaduKL24
    @ChegamanaduKL248 ай бұрын

    Thankuchettan polichu Sureshgopi❤❤😂👌👌👌👌👌❤Super

  • @elizabeththomas9452
    @elizabeththomas94528 ай бұрын

    Star magic pazhaya poweril varunnu suthi chettane 🙏🏼 orkkunnu

  • @ashiqm36
    @ashiqm368 ай бұрын

    മമ്മൂക്ക,സുരേഷ് ഗോപി എന്നൊക്കെ പറയുമ്പോൾ സുധി ചേട്ടന്റെ ഓർമകളും പഴയ എപ്പിസോഡ് മിസ്സ്‌ ചെയ്യുന്നു 😢😢 മിസ്സ്‌ you സുധി ചേട്ടാ....

  • @sujathapg735
    @sujathapg7358 ай бұрын

    തങ്കച്ച൯ പൊളി....

  • @dhaneshpaloli9132
    @dhaneshpaloli91328 ай бұрын

    സൂപ്പർ ചിരിച്ചു ചിരിച്ചു കരഞ്ഞു I Love you Star Magic😂😂😂😂😂

  • @shabeersabir9516
    @shabeersabir95168 ай бұрын

    Anuvinteyum nobi chettanteyum missing und

  • @sajanjoseph3685
    @sajanjoseph36858 ай бұрын

    ❤️❤️❤️തങ്കു & രേവതി ജോഡി നന്നായിട്ടുണ്ട്❤️❤️❤️ സുമേഷ് ചേട്ടന്റെ പാട്ട് കലക്കീട്ടോ... ❤️❤️❤️❤️ സ്റ്റാർ മാജിക് ❤️❤️❤️

  • @SuvarnaNIT

    @SuvarnaNIT

    8 ай бұрын

    ൭൮ ആരൊക്കെ വന്നാലും അനു തങ്കു ആ combo സൂപ്പർ

  • @ShanhaShihab
    @ShanhaShihab8 ай бұрын

    കാത്തിരിക്കുന്നു കാത്തിരിക്കുന്നു വന്നു ❤❤❤👍👍

  • @nincybinoy9141
    @nincybinoy91418 ай бұрын

    സുമേഷേട്ടൻ, ലക്ഷ്മി,ശ്വേത ചേച്ചി സൂപ്പർ ❤😍

  • @Anu-xn3no
    @Anu-xn3no8 ай бұрын

    ഈ എപ്പിസോഡിൽ ചിന്നു തടിവെച്ചത് പോലെ ❤️🥰

  • @triviyan

    @triviyan

    8 ай бұрын

    ഓവർ മേക്കപ്പ്

Келесі