#SS9

Ойын-сауық

#SS9 ചിത്രചേച്ചിയുടെ എക്കാലത്തെയും ഹിറ്റ് ഗാനവുമായി ഋതിക
Star Singer Season 9 || Sat & Sun at 9 PM || Asianet
Song: Enguninnu vanna
Music Label: Satyam Audios
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 177

  • @rithika.sudheer
    @rithika.sudheer4 күн бұрын

    Hey all 🙌🏽Thankyou for your immense love and support ❤Ellarkum ente song ishtapettu enn arinjathil orupaad santhosham 🫂

  • @vidyarahul4565

    @vidyarahul4565

    3 күн бұрын

  • @user-pm4hi9id5u

    @user-pm4hi9id5u

    3 күн бұрын

  • @maheshguruvayur161

    @maheshguruvayur161

    3 күн бұрын

    സൂപ്പർ ആയിരുന്നു 👌🏻👌🏻rithika kutty.... 🥰

  • @IsmailIsmail-pz1xo

    @IsmailIsmail-pz1xo

    3 күн бұрын

    You have clean and crystal voice.. Sangathees are flowing on like pearls👌🏻👌🏻👌🏻👌🏻👌🏻

  • @user-lf7ph4xy8t

    @user-lf7ph4xy8t

    3 күн бұрын

    എന്ത് രസായിട്ട പാടിയെ... കുറെ തവണ കണ്ടു...❤

  • @shijinrb8694
    @shijinrb86943 күн бұрын

    പാട്ടിനെ കുറിച്ച് ഒന്നും അറിയാത്ത ഞങ്ങൾ പ്രേക്ഷകർ തരുന്നു 100 ൽ 100 മാർക്ക്‌ 🎉

  • @IAmTheHuman
    @IAmTheHuman5 күн бұрын

    ഈ സീസണിൽ ഏറ്റവും കൂടുതൽ chorus പാടിയിട്ടുള്ളത് ബൽറാം & റിതിക ആണ്. അനായാസ ഗാനാലാപനം ആണ് രണ്ടു പേരും 👏💯

  • @IAmTheHuman
    @IAmTheHuman5 күн бұрын

    4:56 ചിത്ര ചേച്ചി എഴുന്നേറ്റുനിന്ന് കൈ അടിച്ചതാണ് റിതികയ്ക്ക് ആ വേദിയിൽ കിട്ടാവുന്ന ഏറ്റവും നല്ല പുരസ്കാരം! 🥰🤌

  • @V.Babuji
    @V.Babuji5 күн бұрын

    എത്ര നന്നായി പാടിയാലും കാര്യമില്ല... ഫുൾ മാർക്സ് കൊടുക്കില്ല എന്ന വാശി ഉള്ളപോലെ.. വേറെ പലരും മോശമായി പാടിയാലും നല്ല മാർക്സ്.. ഋതിക മിടുക്കിയ... ❤

  • @bijur6201
    @bijur62015 күн бұрын

    ശ്രീരാഗ് സ്കോർ ചെയുന്ന സോങ്‌സ് ഇവർ അപ്‌ലോഡ് ചെയ്യാറില്ല... Eg.. Sreeragamo.. Devasangetham.. 😌

  • @VinGrr
    @VinGrr5 күн бұрын

    ഈ സീസണിലെ female voice നോക്കുമ്പോൾ ഏറ്റവും സുഖമുള്ള, ക്ലീൻ വോയിസ്‌ ഋതികയുടേതാണ്. എളുപ്പമുള്ള പാട്ടുകളും എടുക്കാറില്ല. പാടാൻ effort ഇടേണ്ട പാട്ടുകളെ എടുക്കാറുള്ളൂ. Marks നോക്കണ്ട.. ആൾ പുലിയാണ് ❤️❤️❤️

  • @kasy6071

    @kasy6071

    4 күн бұрын

    Yes correct

  • @Moonlight-858

    @Moonlight-858

    3 күн бұрын

    True soundum nice and also easy or comfortable aaya song edkkarilla

  • @remyadas3315
    @remyadas33156 күн бұрын

    ഈ പാട്ട് കേട്ട് 100 mark കൊടുക്കുമെന്നാണ് ഞാൻ മനസ്സിൽ കരുതിയത് ❤️ അത്രയും മനോഹരം ആയിരുന്നു, 99 കൊടുത്തത് മോശം ആയി 😢

  • @gokulnandakumar9709

    @gokulnandakumar9709

    6 күн бұрын

    Rithika egane paadiyalum.kurach an kodukane may be technical issue avum

  • @remyadas3315

    @remyadas3315

    6 күн бұрын

    ​@@gokulnandakumar9709അതെ ഋതികക്ക് എപ്പോഴും കുറവ് mark ആണ് കൊടുക്കുന്നെ, നല്ല കഴിവുണ്ടെങ്കിലും ഒഴിവാക്കികളയുന്ന പോലെ തോന്നുന്നു 😕

  • @JomonAppu-if9oe

    @JomonAppu-if9oe

    6 күн бұрын

    Idaku tetti remmu😅😅

  • @merin9298

    @merin9298

    5 күн бұрын

    Dishakee 100 kodukku…bakki ellarum Ethra nannayi padiyaalum 99 98 okke

  • @user-dp2cu2oe9g

    @user-dp2cu2oe9g

    4 күн бұрын

    4:42 avde lyrics vitteele🤔

  • @fffm0083
    @fffm00835 күн бұрын

    Crystals പോലുള്ള vocals❣️❣️😍 എന്തു ഭംഗി കേട്ടുകൊണ്ടിരിക്കാൻ....

  • @travelbitz
    @travelbitz5 күн бұрын

    ഋതികയുടെ പാട്ട് കേൾക്കാൻതന്നെ ഒരു രസമാണ്. ബലറാം കോറസ് nyz ആയി ❤

  • @SaneeshNv-yf6zt
    @SaneeshNv-yf6zt3 күн бұрын

    Rithika sweet voice. I like very much.god bless u. എത്ര കേട്ടിട്ടും മതിയാവുന്നില്ല. So sweet.

  • @chippyviswanathan2934
    @chippyviswanathan29345 күн бұрын

    Balram chorus superrr😍😍😍😍😍

  • @abhijithtj9725
    @abhijithtj97255 күн бұрын

    Balram Chorus super ❤️👌🏻👌🏻👌🏻❤️

  • @prabhakarankprbhuk8951
    @prabhakarankprbhuk89515 күн бұрын

    Balaram Cora's super

  • @vaninvijayan7958
    @vaninvijayan79586 күн бұрын

    Rithika voice oru rakshayillatto👌

  • @user-sb9zj2mf4r
    @user-sb9zj2mf4r6 күн бұрын

    Rithika enthoru feel ayirunnu paatil ❤❤❤manoharamayi paadi❤❤

  • @RG-ez6ch
    @RG-ez6ch5 күн бұрын

    Rithika yude singing nte qualities 1. Ethu song maximum perfection 2. Atrayum bold aayitta song handle cheyyunnthu , singing style aayalum sheri

  • @vishnusoorajettan2154
    @vishnusoorajettan21546 күн бұрын

    Chorus❤😍 ashima chechide chiri uff🥰

  • @suchethas4803
    @suchethas48035 күн бұрын

    Gurukulam made a mistake of losing Balram,Anusree.Now Convent has got all the best singer6

  • @sleepy_h_e_a_d__
    @sleepy_h_e_a_d__5 күн бұрын

    Please upload duet performance of Anusree and Sreerag

  • @vinithak7318
    @vinithak73186 күн бұрын

    100 mark kodukam airunnu nice voice

  • @NithaMethoth
    @NithaMethoth6 күн бұрын

    Rithika yude song isvery very beautiful❤❤❤

  • @shakkeebp3022
    @shakkeebp30226 күн бұрын

    എല്ലാം കണ്ട് എപ്പഴും പുകഴ്ത്തി പറയുന്നത് മോശല്ലേ 😜 പക്ഷെ പറയേണ്ടത് പറയണമല്ലോ... മുമ്പ് പറഞ്ഞപോലെ തന്നെ... സ്റ്റാർ സിംഗറിന്റെ ചരിത്രത്തിൽ ഒരു സംഭവം തന്നെയാവും ഈ സീസൺ. അവസാനിപ്പിക്കാൻ പോയെടുത്ത് നിന്ന് തിരിച്ചു വന്നത് തന്നെ ഉദാഹരണമല്ലേ.! മുൻപേ കൈമോശം വന്ന നിലവാരം ഏറെ കുറെ വീണ്ടെടുക്കുന്നു ഷോ... മുൻപത്തെ ഏതോ ഒരു സീസണിലെ ടാഗ് ലൈൻ പോലെ 'The Epic Show...!!!" Keep rocking🎉🎉

  • @faseelafasee-c7i
    @faseelafasee-c7i6 күн бұрын

    Nannayiii paadiii🎉🎉❤❤❤100kodukkm aayirunnn chithramma

  • @sajilsview
    @sajilsview6 күн бұрын

    My fav song manassil manju veena feel aanu e songnu ❤

  • @digitalworldstudio7571
    @digitalworldstudio75716 күн бұрын

    enthu rasayittanu hrithika paadunnathu

  • @pradeep14nandanam
    @pradeep14nandanam4 күн бұрын

    Great come back rithika. What a wonderful singing ❤. Keep the spirit high. All the very best and eagerly waiting for your next performance.

  • @amry_girl
    @amry_girl6 күн бұрын

    Anusree and sreerag song please

  • @nihaltm2831
    @nihaltm28315 күн бұрын

    Feel ath rithikyude kayyil und❤

  • @sruthinbabu9584
    @sruthinbabu9584Күн бұрын

    Magical voice 👌🏻 Rit ❤️

  • @remyarajesh5355
    @remyarajesh53555 күн бұрын

    സൂപ്പർ 🥰ബൽറാം ❤

  • @divyasugunan4830
    @divyasugunan48306 күн бұрын

    Rithika❤ super singing 👌🏻👌🏻👌🏻

  • @sarigar9563
    @sarigar95636 күн бұрын

    Wow😍😍😍what a superb voice & singing 🥰🥰🥰Excellent Rithika😘❤❤❤

  • @renjithaarjun
    @renjithaarjun12 сағат бұрын

    what a song!. singing,chorus and everything oru reksha illa. really expected full marks. one of the best female contestant is Rithika.nalla njanam ulla kutti aanu. keep practicing dear.

  • @princesssmile4692
    @princesssmile46925 күн бұрын

    ആഹാ അസ്സൽ,,.... എത്ര easy ആയിട്ടാണ് പാടിയത്

  • @jishacleatus3069
    @jishacleatus30695 күн бұрын

    Balramne appreciate cheyyan chithra chechik endhoo madi aanallo...eppzhum balramne menntion cheyyan marannu pogunnu. But for sure ...he is really really talented. Nalla songs select cheidh varaan nannaayi paadan sadhikkatte

  • @devikaslittleplanet1047
    @devikaslittleplanet1047Күн бұрын

    100 mark കൊടുക്കുമെന്ന് ഓർത്തു. 99.5 എങ്കിലും കൊടുക്കാരുന്നു😢

  • @SangeethaB-fh8rg
    @SangeethaB-fh8rg5 күн бұрын

    Bal raminte crous suoer

  • @be_world
    @be_world5 күн бұрын

    Rithika kutty...Really i love this song ...❤ 😍 You have good control over high notes... mesmerizing performance sema feel...

  • @user-fu2op2jn7d
    @user-fu2op2jn7d6 күн бұрын

    Enikk orupadu ishttamulla song♥️Rithika adipoliyayitt paadi👍🏻🔥

  • @Salma-wd9bk

    @Salma-wd9bk

    3 күн бұрын

    Enikkum

  • @jayakumarg6417
    @jayakumarg64174 күн бұрын

    മനോഹരമായി പാടി. 👏🏼👏🏼👏🏼♥️

  • @niyathreesa1781
    @niyathreesa17815 күн бұрын

    Rithika ...is an excellent singer .God bless you muthei...

  • @Dasan-th9jj
    @Dasan-th9jj5 күн бұрын

    Rthika chechi Assalayi reyalayi paadi Nala prefect Aayi paadi

  • @positivevibes6384
    @positivevibes63846 күн бұрын

    Excellent singer ❤❤❤

  • @SebastianKc-gy3qc
    @SebastianKc-gy3qc3 күн бұрын

    സൂപ്പർ ആയിട്ട് പാടി അഭിനന്ദനങ്ങൾ 👏👏👏

  • @justinwilfred6678
    @justinwilfred66786 күн бұрын

    ho onnum parayaanilla molu,valare nannayi paadi superb.

  • @sonavchackochan313
    @sonavchackochan3133 күн бұрын

    Enth rasa kelkkan... Voice adipoli aanutto 😘😘😘

  • @sreeshaks6826
    @sreeshaks68265 күн бұрын

    Ee season le ettvm beautiful ayuttulla voicekalil onn rithikayudethan..✨

  • @Aparna_Remesan
    @Aparna_Remesan5 күн бұрын

    ഈ പാട്ട് Duet ആയി പാടുന്നത് ആണ് കേൾക്കാൻ രസം.അനുപല്ലവി ചരണം ഒന്നും രസം ആയി തോന്നിയില്ല Rithika പാടിയത് കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു.😌 പിന്നെ കേൾക്കുന്ന പോലേ പാടാൻ അത്ര എളുപ്പമുള്ള പാട്ടല്ല ഒരുപാട് സംഗതികൾ ഉള്ള പാട്ട് ആണ്❤ബൽറാം Bengali portion പാടിയത് കിടു ആയി

  • @anilanoop9326

    @anilanoop9326

    5 күн бұрын

    ഇതിന്റെ solo version ചിത്ര ചേച്ചി പാടിയതുണ്ട് കേട്ട് നോക്ക് 🔥

  • @anilanoop9326
    @anilanoop93265 күн бұрын

    ഫീൽ അതി ഗംഭീരം ♥️

  • @VishnuPriya-yx6nx
    @VishnuPriya-yx6nx5 күн бұрын

    കുത്തിത്തിരുപ്പ് പറയാണെന്നു വിചാരിക്കരുത്. .ദിശ ആയിരുന്നെങ്കിൽ 100 കൊടുത്തേനെ 😐😐

  • @sruthyprakash5795

    @sruthyprakash5795

    5 күн бұрын

    Athe🤭

  • @sruthyprakash5795

    @sruthyprakash5795

    5 күн бұрын

    Disha inn ini padunnund... 99,99.5,100 ithil ethelum aakum mark

  • @dhanyakkdhanyakk9313

    @dhanyakkdhanyakk9313

    5 күн бұрын

    സത്യം

  • @sayedharif2475
    @sayedharif24754 күн бұрын

    What a voice & Dynamics 🎉 ready for live recording performance.. for me its 💯 out of 💯👌👌👌 All the very best Ritika

  • @neethumolsinu6384
    @neethumolsinu6384Күн бұрын

    Super👌👌👌👌Balram👌orchestra superb👌

  • @reshmadileep883
    @reshmadileep8832 күн бұрын

    Spr song nannayi paadi

  • @sooryamv7035
    @sooryamv70353 күн бұрын

    Wowww super❤❤❤❤

  • @chinnuracheljohn8903
    @chinnuracheljohn89033 күн бұрын

    Rithika ❤

  • @krishnasree3881
    @krishnasree38813 күн бұрын

    Sreerag inte kazhinja episode songine better marks kodukam ayirunnu... enittum aravind ine deserving allatha markum koduthu thette vanitte pollum

  • @antonyolivero4993
    @antonyolivero49936 күн бұрын

    Super Rithika

  • @aswathynk-3315
    @aswathynk-33153 күн бұрын

    She deserves full mark for this song such a expression and mesmerizing voice ❤❤❤❤ judgement mark wise 👎 chorus simply superb

  • @AmaanSvlog
    @AmaanSvlog3 сағат бұрын

    Original പോലെ തന്നെ...❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @SonaGeorge-nw3qo
    @SonaGeorge-nw3qo3 күн бұрын

    Goosebumps ! Appreciated.... Crystal clear voice ❤🎉❤

  • @sheeladas6972
    @sheeladas69725 күн бұрын

    Excellent molu.A big salute for the effort.

  • @RoselentGeorge
    @RoselentGeorge6 күн бұрын

    My favourite song Rithiks ❤

  • @limvasavan2775
    @limvasavan277518 сағат бұрын

    Amazingly done

  • @Salma-wd9bk
    @Salma-wd9bk3 күн бұрын

    Wow suuuper❤❤❤

  • @LovelyAutumnTrees-ts4pd
    @LovelyAutumnTrees-ts4pd5 күн бұрын

    What a sound... 🥰

  • @merin9298
    @merin92985 күн бұрын

    E songinte bhangi ❤️

  • @V.Babuji
    @V.Babuji5 күн бұрын

    Well sung mole..... Deserves 100....

  • @user-nz6qy3hh1r
    @user-nz6qy3hh1r6 күн бұрын

    സൂപ്പർ song❤❤❤

  • @soniyajo2387
    @soniyajo23872 күн бұрын

    Adipoli moleeeeee❤❤❤❤❤❤❤❤

  • @AmaanSvlog
    @AmaanSvlog3 сағат бұрын

    Super..... ❤️❤️❤️❤️❤️❤️❤️

  • @manukadakam
    @manukadakamКүн бұрын

    Lovely...

  • @gigijoseph9094
    @gigijoseph90945 күн бұрын

    Wow❤❤❤❤

  • @edvin.j.mathew7529
    @edvin.j.mathew75295 күн бұрын

    സൂപ്പർ 😍😍😍

  • @syamraj7636
    @syamraj76366 күн бұрын

    Nice🎉

  • @nijinappu1097
    @nijinappu10975 күн бұрын

    Sreerag anusree song please upload

  • @SandhyarajeshSandhyarajesh
    @SandhyarajeshSandhyarajesh5 күн бұрын

    Vioce super🙏🏻🙏🏻🙏🏻

  • @sofiyabijubiju7384
    @sofiyabijubiju73846 күн бұрын

    Super🎉🎉🎉🎉

  • @Manikuttan_Edakkatt
    @Manikuttan_Edakkatt5 күн бұрын

    Wouwwww❤️

  • @pavithraajith7740
    @pavithraajith77405 күн бұрын

    Rithika Chechi💞

  • @adarshs8541
    @adarshs85415 күн бұрын

    My fav ❤

  • @usharaveendran1055
    @usharaveendran10552 күн бұрын

    Molea super umma

  • @gokulnandakumar9709
    @gokulnandakumar97096 күн бұрын

    Plz upload dishas pathuvelupinu song

  • @princefrancis3397
    @princefrancis33975 күн бұрын

    Nice.... 👍

  • @user-wk1vx8pr9o
    @user-wk1vx8pr9o5 күн бұрын

    Nannayi padi mole🎉

  • @anwaraboo652
    @anwaraboo6522 күн бұрын

    👌 👍

  • @beenanalan4378
    @beenanalan43784 күн бұрын

    Super ❤❤❤

  • @akhilsgopan8389
    @akhilsgopan83892 күн бұрын

    ❤❤❤❤

  • @meneeshakm3284
    @meneeshakm328418 сағат бұрын

    Nice

  • @priyadarsinimathew1988
    @priyadarsinimathew19883 күн бұрын

    No words 💯👌👏

  • @user-yu3tq5oy3p
    @user-yu3tq5oy3p3 күн бұрын

    Hoo romajification🙌🙌🙌🙌❤️

  • @aadithks5935
    @aadithks59355 күн бұрын

    ❤❤

  • @ayishanizar6510
    @ayishanizar65105 күн бұрын

    Super

  • @lonelyhorse5313
    @lonelyhorse53136 күн бұрын

  • @Renjith.SRenjith.S
    @Renjith.SRenjith.SКүн бұрын

    ❤❤❤

  • @sobhasatheesan4688
    @sobhasatheesan4688Күн бұрын

    ❤❤❤❤❤❤

  • @saritharajesh345
    @saritharajesh3455 күн бұрын

    ❤❤❤❤❤

  • @reshmakallus9887
    @reshmakallus98874 күн бұрын

    💙

  • @ArjunBaburaj-qf7ur
    @ArjunBaburaj-qf7ur5 күн бұрын

    Rithika super mol❤️❤️❤️❤️❣️❣️🫂

  • @salithabiju8076
    @salithabiju80766 күн бұрын

    ഇത് എത്ര പെട്ടന്ന് Sreeraginde?

Келесі