#SS9

Ойын-сауық

#SS9 എന്തിനു വേറൊരു സൂര്യോദയം...മനോഹരഗാനവുമായി ഗോകുലും ദിശയും
Star Singer Season 9 || Sat & Sun at 9 PM || Asianet
Song: Enthinu Veroru Sooryodayam
Music Label: Satyam Audios
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 146

  • @sarathdas2851
    @sarathdas28519 күн бұрын

    Sreeraginte song upload cheyyu....

  • @WingsOfFreedom11z

    @WingsOfFreedom11z

    9 күн бұрын

    ഇങ്ങനെ ആളുകൾ ചോദിക്കുന്നത് കാണുമ്പോൾ അവർക്ക് അറിയാം.. നമ്മളൊക്കെ പിന്നേം പിന്നേം നോക്കും എന്ന്. ഇതിന്റെ ഡയറക്ടർ ക്ക് എന്തോ പ്രശ്നം ഉണ്ട്

  • @nidhin9333

    @nidhin9333

    8 күн бұрын

    Sreerag nde song selection athra nannayi thonniyilla... My fvrt contestant anu sreerag

  • @lingersonling5607

    @lingersonling5607

    8 күн бұрын

    ശ്രീരാഗ് is excellent singer❤️🔥

  • @soorajskumar338

    @soorajskumar338

    3 күн бұрын

    ​@@nidhin9333which song?

  • @aryaammu9515
    @aryaammu95159 күн бұрын

    Sreeraginte Devasangeetham upload cheyyuuuuuu plsss

  • @SafiyaNasar-re2mq

    @SafiyaNasar-re2mq

    4 күн бұрын

    😊

  • @bin806

    @bin806

    18 сағат бұрын

    Cheyyilla😂

  • @sreelekshmi675
    @sreelekshmi6759 күн бұрын

    Raveendran mash...🙏😢ഈ പാട്ട് കേൾക്കുമ്പോ ശോഭന ചേച്ചി red clr saree okke ഉടുത്ത് വയ്യാത്ത കാലുമായി നടക്കുന്ന scene, വൈക്കോൽ കൂനയുടെ മുകളിൽ നിന്ന് താഴേക്ക്‌ വീഴുന്നതും etc.ഓർമ്മ വരും..

  • @sreejitha7085

    @sreejitha7085

    9 күн бұрын

    Epo kettalum ahhh pazhya feel varuna oru song❤

  • @alsajramzan7842
    @alsajramzan78429 күн бұрын

    sreerag ❤

  • @DileepKumar-cr8xq
    @DileepKumar-cr8xq9 күн бұрын

    ഈ പാട്ടു ഒരുപാട് തവണ repeat കണ്ടു. ♥️♥️രണ്ടു പേരും ന ന്നായി ♥️perform ചെ യിതു ♥️♥️👍👌♥️♥️♥️♥️

  • @dhanyaknarayanan7192
    @dhanyaknarayanan71929 күн бұрын

    Ee paatinte visual koode undenkile poornamaavu. Mammootty and Sobhana wot an awesome chemistry ❤

  • @salini3707
    @salini37079 күн бұрын

    നല്ലൊരു പാട്ട് എന്ത് രസവാ കെട്ടിരിക്കാൻ ❤️

  • @asharanjith1
    @asharanjith19 күн бұрын

    Gokul ❤️🎉

  • @najeebjafar
    @najeebjafar9 күн бұрын

    Where is Akale akale neelakasham ??? Sreerag❤️😍😍

  • @aseenanoushad5058

    @aseenanoushad5058

    4 күн бұрын

    i9oo

  • @aseenanoushad5058

    @aseenanoushad5058

    4 күн бұрын

    t

  • @aseenanoushad5058

    @aseenanoushad5058

    4 күн бұрын

    alike to today evening lllala

  • @Sk-yx6hm
    @Sk-yx6hm9 күн бұрын

    Sreerag ❤ Anusree ❤ song

  • @krishnatg5318
    @krishnatg53186 күн бұрын

    Voice disturbance ഉണ്ടായിട്ടും സാഹിബാ പോലുള്ള പാട്ട് അസ്സലായി പടിയിട്ടുള്ള ആളാണ് ഗോകുൽ... ആ ഗോകുൽ school മാറിയപ്പോൾ confidence level താണു... Singing level മാറി... ബൽറാം ഉം ഗോകുൽ ഉം വേറെ വേറെ style പാട്ടുകാർ ആണ്... അവരെ ഒരേ പോലെ treat ചെയ്യുന്ന രീതി തന്നെ ആദ്യം മാറ്റൂ.... വിധു പ്രതാപ് പറഞ്ഞതാണ് ശരി... പരീക്ഷണം നടത്തി നടത്തി അവസാനം സ്റ്റാർ singer ഫൈനൽ കഴിയും.. ഗോകുൽ എന്ന versatile singer നെയും ഇല്ലാതാക്കും

  • @deepthisivan5037

    @deepthisivan5037

    6 күн бұрын

    Enikki athu thonni

  • @deepthisivan5037

    @deepthisivan5037

    6 күн бұрын

    Saheba ethra manoharamayi paditundu gokul

  • @shibinraj3241

    @shibinraj3241

    17 сағат бұрын

    gokul nte voice song nu pattiyath alla palappozhum pitch out akunund engane ee level vare ethi ennu ariyilla ethinekkalum nalla singers out aayi

  • @ajeeshk.j5590
    @ajeeshk.j55909 күн бұрын

    Sreerag paadiya "Sreeragamo.." song youtubeil upload chaiyanam Asianet. Hotstar Kittatha rajyangalil ulla pravasikalude prathishedham ariyikkunnu

  • @minnugladiskurian6813

    @minnugladiskurian6813

    9 күн бұрын

    Yes you are right.@asianet please upload all the songs

  • @razeenamanaf2913

    @razeenamanaf2913

    9 күн бұрын

    Plz upload​@@minnugladiskurian6813

  • @anilanoop9326

    @anilanoop9326

    9 күн бұрын

    നമ്മുക്ക് പ്രവാസികൾക്കും ഹോട്സ്റ്റർ കാണാമല്ലോ അതിനു ഐഡിയ ഉണ്ട്

  • @razeenamanaf2913

    @razeenamanaf2913

    9 күн бұрын

    @@anilanoop9326 എന്താണ് idea deataeled ആയിട്ടു പറഞ്ഞു താ

  • @razeenamanaf2913

    @razeenamanaf2913

    9 күн бұрын

    Plzz

  • @divyakannan4971
    @divyakannan49719 күн бұрын

    Athrekki perfect aayittilla

  • @sumamr3733
    @sumamr37338 күн бұрын

    പോന്നു മക്കളെ ഗംഭീരം എന്തിനു വേറൊരു സുരയോദയം

  • @aswathy8293
    @aswathy82939 күн бұрын

    Disha❤gokul❤

  • @user-pr1mh5yl1t
    @user-pr1mh5yl1t9 күн бұрын

    Orupad ishtayi....Veendum veendum kelkan kothiyakunnu. ❤

  • @chinnuzz7095
    @chinnuzz70959 күн бұрын

    Sreeraj chettante song evide 😢

  • @sona1531
    @sona15318 күн бұрын

    Orchestra has been soooo perfect as the original❤

  • @nisha.k.s3485
    @nisha.k.s34859 күн бұрын

    Sreerag song upload cheyyu... Pls entha sreeraginte song upload cheyyathathu

  • @thomastpurackel8314
    @thomastpurackel83149 күн бұрын

    Gokul and DIsha🤩polichu

  • @stanlinlazar7975
    @stanlinlazar79759 күн бұрын

    Sreeragamo by sreerag upload plzz

  • @nimmyjose7152
    @nimmyjose71529 күн бұрын

    Sreerag song pls upload

  • @anil.a2606
    @anil.a26067 күн бұрын

    ഗോകുൽ 🥰

  • @lingersonling5607
    @lingersonling56078 күн бұрын

    Gokul padunnath കൊള്ളില്ല. But ചിത്ര chechi അവസാനം നല്ല അഭിപ്രായം പറയും.. കാരണം ഇത് ശ്രീരാഗ് അല്ലാലോ പാടുന്നത് 😂

  • @sijujoseph3781

    @sijujoseph3781

    5 күн бұрын

    സത്യം

  • @MariamMeha

    @MariamMeha

    5 күн бұрын

    സ്വരസ്ഥാനങ്ങൾ ശരിയാകുന്നത് കൊണ്ടാണ് നല്ല അഭിപ്രായം പറയുന്നത്. ശ്രീരങ്ങനെയും നല്ലത് പറയാറുണ്ടല്ലോ. ഇത്തവണ ഹൈ സ്കോർ മുഴുവൻ ശ്രീരാഗി്ന് ആണല്ലോ

  • @soumyaasok7034
    @soumyaasok70349 күн бұрын

    Devasangeetham evide?

  • @user-nt9wr7zo9c
    @user-nt9wr7zo9c9 күн бұрын

    Sreerag nte devasangeetham upload cheyyuuu

  • @kirshna_kichu
    @kirshna_kichu9 күн бұрын

    Season 5 സുകേഷ് കുട്ടൻ ഒരു episode guest ആയി കൊണ്ട് വരുമോ ..zergo സർ ആളെ കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേര്. ഉണ്ട് കുറെ അമ്മമാർ യൊക്കെ

  • @user-gx8eg2tj6r

    @user-gx8eg2tj6r

    8 күн бұрын

    Sukesh kuttan ❤

  • @chaithanyamGeorge
    @chaithanyamGeorge9 күн бұрын

    Sreerag ntey song onnum upload cheyyunnilla...sreeragamo?!! Evide

  • @vishnuvenu5705
    @vishnuvenu57058 күн бұрын

    എന്താ ഫീൽ രണ്ടാളും പൊളിച്ചു് 🔥. ശ്രീരാഗിന്റെയും അപ്‌ലോഡ് ചെയ്യണെ

  • @b.m.prasad7488
    @b.m.prasad74887 күн бұрын

    മനോഹരമായ പാട്ട് 💞 രണ്ടുപേരും ഭംഗിയായി പാടിയെങ്കിലും ദിശ ഗോകുലിനെക്കാൾ ഒരു പടി മുന്നിൽ 👌👏👏

  • @ramanimohan5603
    @ramanimohan56039 күн бұрын

    രണ്ടു പേരും വളരെ നന്നായി പാടി. എത്രകേട്ടാലും മതിയാവില്ല

  • @anjuanil1558
    @anjuanil15589 күн бұрын

    Where is Sreerag!'s deva sangheetham

  • @meenuanoop9378
    @meenuanoop93789 күн бұрын

    Innalathe episode il Noushad mashine pattiyulla conversation mashine insult cheyunnathupole thoni….vendiyirunnilla.

  • @user-ce3iy7be1g
    @user-ce3iy7be1g9 күн бұрын

    Gokul oru nala entertainer ahn,naushaad mash and gokul kolam😂 gokuln indu chechi padipikunath ahn istam ennu thonnunnu 😊 home tourill angane parayuna ketit ond

  • @nimyathanalnrraj5984

    @nimyathanalnrraj5984

    9 күн бұрын

    Yes true!! Aa timeil gokul nu nalla marks also kittitundu.. like mostly 99 or 99.5.. avaruku comfortable ayitulla mentors ne kodukanam.. apo kurachu koode easy ayirukum for both contestant and mentor. Please change indu to gurukulam

  • @deepthisivan5037

    @deepthisivan5037

    6 күн бұрын

    Athe indu chechi comfort paranju chithra chechi paranjallo balramin mashinde aduth poyi padikya ethu guru ayalum kuzhapamillya ennu Aravindin vendi akbar ne mattile

  • @user-ce3iy7be1g
    @user-ce3iy7be1g9 күн бұрын

    Upload Sreerag devasangeetham

  • @faizafami6619
    @faizafami66199 күн бұрын

    Awesome orchestrations

  • @revathyt2850
    @revathyt28509 күн бұрын

    ശ്രീരാഗ് അനുശ്രീ പാട്ട് എവിടെ

  • @athiralaxmi8867
    @athiralaxmi88679 күн бұрын

    Abhi❤😻

  • @pooja_padmanabha_ujire_2024
    @pooja_padmanabha_ujire_20249 күн бұрын

    Balramante song upload cheyyu please asiamet request

  • @jaganjva3728
    @jaganjva37289 күн бұрын

    SWEET SONGGGGGGG

  • @sindhusatheesan4516
    @sindhusatheesan45165 күн бұрын

    ഇത് നമുക്കറിയാം പണക്കൊഴുപ്പിൽ വിന്നർ പോകും. വെള്ളിവീണാലും 0.5 മാത്രം ചിലർക്ക് കുറയ്ക്കും. അല്ലാത്തവർക്ക് 2 ഉം 3 ഉം മാർക്ക്‌ kurakkum😮

  • @akshaykumar2914
    @akshaykumar29149 күн бұрын

    Disha❤️

  • @jrgurl
    @jrgurl9 күн бұрын

    Plz upload sreerag song😫

  • @nihaltm2831
    @nihaltm28319 күн бұрын

    Ellaavarude paattum kaanaan waiting aanu.kure upload cheyyaathe undallo.plz,waiting

  • @user-lw4my4xl3p
    @user-lw4my4xl3p5 күн бұрын

    Sreerag nte song upload cheyyu

  • @user-gc1kb8vm3c
    @user-gc1kb8vm3c9 күн бұрын

    sreerag nte song Ss9 Ile one of the top performance il onnanenn sithara പറഞ്ഞു കേട്ടു എന്നിട്ട് അതിൻ്റെ ഒരു promo polum വിട്ടില്ലല്ലോ 😏👎 Next week nokkam arka golden star,promo varo എന്നൊക്കെ....

  • @user-dh6kg6op9v
    @user-dh6kg6op9v7 күн бұрын

    Super makkalae❤❤❤❤

  • @merin9298
    @merin92988 күн бұрын

    Gokulinte pattil enthokkeyo prashnam..confused aayi padunna pole..oru adukkum chittayum ilaltha pole..Siyad okke ithilum nannayi padumarunnallo..pinne engane out aayi

  • @arathyjj1148

    @arathyjj1148

    8 күн бұрын

    Correct amal siyad okke ethra nannayi padumayirunnu compared to gokul

  • @minhasandfaihasworld956
    @minhasandfaihasworld9569 күн бұрын

    Sreerag song needed💜

  • @muhdfarhan7358
    @muhdfarhan73589 күн бұрын

    Keyboard 💫

  • @savivlogs7877
    @savivlogs78779 күн бұрын

    Favourite ❤

  • @anujapathanath4565
    @anujapathanath45659 күн бұрын

  • @merin9298
    @merin92988 күн бұрын

    My fav song

  • @anjanaanilkumar2556
    @anjanaanilkumar25569 күн бұрын

    💙💙

  • @nihaltm2831
    @nihaltm28319 күн бұрын

    Gud makkale

  • @sruthyskumar1630
    @sruthyskumar16308 күн бұрын

    Super❤❤

  • @aliceprakash587
    @aliceprakash5876 күн бұрын

    Beautifully sung!!

  • @reshmakallus9887
    @reshmakallus98879 күн бұрын

    💜💛

  • @salithabiju8076
    @salithabiju80769 күн бұрын

    Asianet entha sreeraginde pattu mathram edathath

  • @gopankumar9688
    @gopankumar96889 күн бұрын

    ❤❤❤

  • @deepthisivan5037
    @deepthisivan50375 күн бұрын

    നന്നായി പാടി രണ്ടാളും ❤️❤️❤️❤️

  • @digitalworldstudio7571
    @digitalworldstudio75719 күн бұрын

    orchestration super....singing athra nannayilla 2 perum

  • @SangeethaB-fh8rg

    @SangeethaB-fh8rg

    9 күн бұрын

    Athey kollillayirunu

  • @sreelekshmi675

    @sreelekshmi675

    9 күн бұрын

    എനിക്കും തോന്നി,, ചീത്ത വിളി കേൾക്കാൻ പറ്റാത്തതുകൊണ്ട് പറയാതിരുന്നതാ..

  • @SangeethaB-fh8rg

    @SangeethaB-fh8rg

    9 күн бұрын

    Abiprayam parayunathil thetilla

  • @nyshitha5648

    @nyshitha5648

    9 күн бұрын

    Ee song padanum kurach padan. And chitra chechi and dasettan oke padi vach irrikunath entammo🙏the legends❤️ disha technicaly nanayi padi but patinte Aa oru feel kitila and gokuln patiya oru song ayit thonnila song selection sredhikanam. Ith positive ayit edukuka and waiting for your next performance. All the best dears❤️

  • @merin9298

    @merin9298

    8 күн бұрын

    @@nyshitha5648Disha eppo padiyaalum feel orupadu thonnarilla..technically nallayaanu

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee4 күн бұрын

    Goosebumps, both ❤❤

  • @aryachandrasekharan8775
    @aryachandrasekharan87759 күн бұрын

    ❤️❤️🥰🥰

  • @abhijithajphysics4312
    @abhijithajphysics43128 күн бұрын

    Gokul's voice suits only for some type of songs not for all

  • @sajithakk5588
    @sajithakk55887 күн бұрын

    ദേവ സംഗീതം എവിടെ upload plzz

  • @jyothilalspillai
    @jyothilalspillai7 күн бұрын

    ❤❤❤🥰💕

  • @user-wk1vx8pr9o
    @user-wk1vx8pr9o9 күн бұрын

    Gokul correct ane judges parangathe..clarity sradhikkane.. please..

  • @neethumolsinu6384
    @neethumolsinu63845 күн бұрын

    Super👌👌👌👌orchestra👌

  • @user-bo1uj1np1b
    @user-bo1uj1np1bКүн бұрын

    😍😍🥰

  • @raghavanchaithanya9542
    @raghavanchaithanya95426 күн бұрын

    Sooryodayamsoopar

  • @Ayishu_
    @Ayishu_7 күн бұрын

    Sreerag nte song ntha upload cheyyaathe😢

  • @jessysanthosh1823
    @jessysanthosh18239 күн бұрын

    Sreerag anusre song ❤❤

  • @reshmapramodreshmapramod7305
    @reshmapramodreshmapramod73059 күн бұрын

    Sreeraginte upload cheyyumo

  • @Darkstallion566
    @Darkstallion5667 күн бұрын

    സുന്ദരിക്കോത ❤❤

  • @AbhijithA-ss6bp
    @AbhijithA-ss6bp8 күн бұрын

    Sreeraginte songs upload chey

  • @jyo149
    @jyo1497 күн бұрын

    1:08 Abhishek ❤

  • @anie9156
    @anie91567 күн бұрын

    Chithrammayekkal expression aanu swethakku. Ellathinum ingane thanne. Sherikkum aa kuttiyekkal oru pady enkilum munnilaannu aviduthe contestants ellavarum

  • @armymanvlog3213
    @armymanvlog32138 күн бұрын

    Disha ❤❤❤

  • @riyageorge3884
    @riyageorge38849 күн бұрын

    Disha nalloru singer aanu❤❤

  • @jitheshvj887
    @jitheshvj8878 күн бұрын

    Disha❤

  • @user-ez1lr4qv9u
    @user-ez1lr4qv9u9 күн бұрын

    Dishakutty❤❤

  • @rajeshpuzhassery958
    @rajeshpuzhassery9587 күн бұрын

    Dhoomile പാട്ട് upload cheyyu

  • @rajeshpuzhassery958
    @rajeshpuzhassery9587 күн бұрын

    Disha and nanda songs

  • @shafishafias5962
    @shafishafias59629 күн бұрын

    👍👍👍❤️❤️❤️

  • @jrgurl
    @jrgurl9 күн бұрын

    Hotstaril parupadi kaanuvaan vendi ulla thandrapad evark rating koottanum ulla parupadi😮‍💨plz upload sreerag song🥹

  • @charmer6115
    @charmer61158 күн бұрын

    This song has the incredible ability to transport our imagination to the iconic scene between Shobhana and Mamukka. Whatever we think of, our minds automatically replace it with the original scene from the song. What a powerful nostalgic trigger!

  • @krishunni9673
    @krishunni96736 күн бұрын

    ശ്രീരാഗ് song എവിടാ 🙏

  • @anittasimon9795
    @anittasimon97953 күн бұрын

    Where is Aravind?

  • @user-nk5gw8ow6n
    @user-nk5gw8ow6n9 күн бұрын

    Gokul ❤

  • @sarigar9563
    @sarigar95638 күн бұрын

    അരവിന്ദിന്റെ song എവിടെ 😢😢

  • @rajalakshmisundaram3967
    @rajalakshmisundaram39679 күн бұрын

    ദിശ അസ്സലായി പാടി. ഗോകുൽ പതിവായി പാടുന്ന പോലെ ആയില്ല തുടക്കം ചെറുതായൊന്നു ഞെളുങ്ങി. ഭാവം ഉണ്ടെങ്കിലും ഒരു ഈസി യായി പാടിയില്ല എന്ന് തോന്നി. serious ആയെന്നു തോന്നി

  • @SebastianKc-gy3qc

    @SebastianKc-gy3qc

    7 күн бұрын

    സത്യം എനിക്കും തോന്നി

  • @gokulnandakumar9709
    @gokulnandakumar97099 күн бұрын

    Disha at least 99.5 kodukamayirunu

  • @minnugladiskurian6813

    @minnugladiskurian6813

    9 күн бұрын

    Ethra marks?rand perkim?

  • @amrithakr4616

    @amrithakr4616

    9 күн бұрын

    Disha kk 99.5

  • @gokulnandakumar9709

    @gokulnandakumar9709

    9 күн бұрын

    @@minnugladiskurian6813 disha 99 Gokul 98.5

  • @enjoyvideos6539
    @enjoyvideos65395 күн бұрын

    ഗുരുകുലത്തിൽ ഭവിനും ദിശകുട്ടിയും മാത്രമേ നല്ല പെർഫോമൻസ് കാഴ്ച്ചവെക്കുന്നവർ ഉള്ളു രണ്ട് ഭാഗത്തും ഒന്നിന് ഒന്നു പ്രകടനം നടത്തുന്നവർ ഉണ്ട് എങ്കിലേ ഇത് ഒരു സൂപ്പർ മത്സരം ആവുക ഉള്ളു..സ്റ്റാർ സിങ്ങർ റീലോഞ്ചിങ് ടീം സെറ്റപ്പ് ആകെ നിരാശപ്പെടുത്തി ഇപ്പോൾ ഒരു ഭാഗത്തു മാത്രം ആണ് വിജയം

  • @user-wk1vx8pr9o
    @user-wk1vx8pr9o5 күн бұрын

    Gokul kure noshad mashinte koode padiyottano sound adachittinde..mash Gokul ne set avilla...sitara mam pulliye matti kodukku

  • @joemonbarnabas1638
    @joemonbarnabas16389 күн бұрын

    Voice set ayilla

  • @canreviewanything3641
    @canreviewanything36419 күн бұрын

    Gokul nte singing kollilla

  • @jayarani2492
    @jayarani24929 күн бұрын

    Aravind song upload chyuu

  • @Rahulvgd
    @Rahulvgd7 күн бұрын

    Gogulnte voicenu ee song apt allannu thoni...

  • @sreehari7152
    @sreehari71528 күн бұрын

    Disha great Gokul average

Келесі