#SS9

Ойын-сауық

#SS9 ഒരു രാത്രി കൂടി വിടവാങ്ങവേ എന്ന മനോഹരഗാനവുമായി അനുശ്രീ
Star Singer Season 9 || Asianet
Song - Oru Raathri Koodi
Label - Satyam Audios
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 186

  • @niranjanaajith7744
    @niranjanaajith7744Ай бұрын

    Enthooru vallatha eshttamann ee shabdhathinode❤ ❤anusree ❤

  • @achus8814

    @achus8814

    28 күн бұрын

    Yes, aa feel❤

  • @prasadmonpp8016
    @prasadmonpp8016Ай бұрын

    🙏🙏വയനാടിന്റെ അഭിമാനം... ഇനിയും ഒരുപാട് ഉയരങ്ങൾ എത്താൻ കഴിയട്ടെ... വിദ്യസാഗർ സാറിന്റെ മുമ്പിൽ പാടാൻ കഴിഞ്ഞത് ഗ്രേറ്റ്‌ 🙏🙏🙏🙏സൂപ്പർ വോയിസ്‌...

  • @entepranayathoolika7099

    @entepranayathoolika7099

    29 күн бұрын

    kzread.info/dash/bejne/g42u2tSknLWcmsY.htmlsi=rz3LGCqL8nwHWTM_

  • @Viswanathanptptv
    @ViswanathanptptvАй бұрын

    അതീവ ഹൃദ്യം... എന്തൊരു ഫീൽ.. ഗോഡ് ബ്ലെസ് യൂ ❤

  • @AjishPrabhakar
    @AjishPrabhakar29 күн бұрын

    പാട്ടിന്റെ notes എല്ലാം കൃത്യമായി പാടി സംഗതികളും എല്ലാം ഗംഭീരം പക്ഷേ ഇതിനിടയിൽ നഷ്ടപ്പെട്ടു പോയ ഒരു കാര്യം ഉണ്ട് പാട്ടിന്റെ ഭാവം അതിന്റെ soul അത് ഈ ആലാപനത്തിൽ ഒട്ടും തന്നെ കിട്ടിയില്ല പക്ഷേ മോൾക്ക് അതൊക്കെ ഇനിയും സാധിക്കും bcs അത്രേം talented ആയ ഒരു കുട്ടിയാണ്. All the very best

  • @vipin1516

    @vipin1516

    18 күн бұрын

    പാടുന്ന ഒരു പുസ്തക വായന മാതിരിയാണ് എനിക്ക് ഫീൽ ചെയ്തത് എന്നാലും കുഴപ്പമില്ല

  • @jophotography348

    @jophotography348

    16 күн бұрын

    Missing the original feel...But she can do it.

  • @RajeshPvijayan-lm1xn

    @RajeshPvijayan-lm1xn

    11 күн бұрын

    Male വേർഷൻ ആണ് പാടിയത് അതാ

  • @lathasasikumar9461

    @lathasasikumar9461

    8 күн бұрын

    Anusree de latest songs piya thoo & aalapanam soopper.. thakarthu.❤❤❤❤

  • @saheedt3991

    @saheedt3991

    3 күн бұрын

    Enikkum thonni

  • @SafiyaTk-wx3rw
    @SafiyaTk-wx3rwАй бұрын

    Anusree and sreerag orumichulla song pratheekshikunnnu voice nu addict

  • @vishnusree3658
    @vishnusree365829 күн бұрын

    ജീവിതത്തിൽ ആദ്യമായി ആണ് ഒരു റിയാലിറ്റി ഷോ യില് ഒരു പാട്ട് ആദ്യം മുതൽ അവസാനം വരെ കേട്ടത്.. മനോഹരമായ ശബ്ദം.. 👍 ആശംസകൾ നേരുന്നു

  • @entepranayathoolika7099

    @entepranayathoolika7099

    29 күн бұрын

    kzread.info/dash/bejne/g42u2tSknLWcmsY.htmlsi=rz3LGCqL8nwHWTM_

  • @ravimohan3976
    @ravimohan3976Ай бұрын

    Anusreerag❤❤

  • @muraleedharannair4908
    @muraleedharannair490829 күн бұрын

    അനുശ്രീ, മലയാളികളുടെ മുത്ത് 👍🏻👍🏻👍🏻

  • @jpsignage4979
    @jpsignage4979Ай бұрын

    hai Anusree very nice voice super

  • @kichuz9280
    @kichuz928028 күн бұрын

    ഇമ്പം കൂട്ടി പാടിയിടത്ത് എല്ലാം റിമി ടോമി കേറി വന്നു.അനുവിന്റെ കഴിവ് വെച്ച് ഈ പാട്ടിന് ഈ perfection പോരാ അത്രക്കും അസാധ്യ സിങ്ങർ ആണ് അനു.

  • @venugopalmenon8176
    @venugopalmenon817628 күн бұрын

    Molu Anukutty assalayi paadi. Sarikkum bagyam chaitha achanum ammayum. Enthoru feel aanu. Orupadu uyarangalil ethatte. ❤❤❤❤❤🎉

  • @anjalimr7329
    @anjalimr7329Ай бұрын

    👌അനുശ്രീ ചേച്ചി 🥰🖤😍😊

  • @PrabithaKyd-su1dv
    @PrabithaKyd-su1dv27 күн бұрын

    Anu കണ്ണടച്ചിരുന്ന് ഈ song കേൾക്കുമ്പോഴുള്ള സുഖം congraguletions❤️❤️❤️

  • @user-rx8hp7jt6v
    @user-rx8hp7jt6vАй бұрын

    കഴിഞ്ഞ സീസനിലെ വിന്നർ ഋതുകൃഷ്ണ ഈ പാട്ട് അസാധ്യമായി പടിയിട്ടുണ്ട് ഉഗ്രൻ ഫീലാണ്

  • @user-ow9te7ko9e
    @user-ow9te7ko9e29 күн бұрын

    Anukutti super ❤❤❤❤❤❤❤

  • @jayauthaman811
    @jayauthaman811Ай бұрын

    Anumole super ❤

  • @jayauthaman811
    @jayauthaman811Ай бұрын

    ❤Anusree ❤Sreerag❤

  • @athiraj3545
    @athiraj3545Ай бұрын

    Anusree super❤❤❤

  • @NandhanaMadhu-rf2sh
    @NandhanaMadhu-rf2sh24 күн бұрын

    ഈ സീസണിൽ എല്ലാവരും ഒന്നിനൊന്നു മെച്ചമാണ് ❤

  • @arathybiju8530
    @arathybiju8530Ай бұрын

    Super anu mole❤❤❤

  • @lathasasikumar9461
    @lathasasikumar9461Ай бұрын

    Anu...❤❤❤❤❤❤

  • @Karthuzz814
    @Karthuzz814Ай бұрын

    Anusree ❤❤❤

  • @ashimasjoy9390
    @ashimasjoy9390Ай бұрын

    Anu❤

  • @gitaramakrishnan9256
    @gitaramakrishnan925624 күн бұрын

    Anu is a gem..very soulful and melodious voice. May God bless her to achieve her goals.

  • @ramkrishnamangalath2997
    @ramkrishnamangalath299726 күн бұрын

    Anusree,.the love towards Anusree brings the song more beautiful,the simplicity and courteousness of voice make others feel happy,

  • @prasannakaroth1375
    @prasannakaroth1375Ай бұрын

    അനൂ...❤❤

  • @jyothishjyo2352
    @jyothishjyo235215 күн бұрын

    നന്നായി ഫിൽ ഗുഡ് ആയി പാടി 👏👏👏... 90s kids fevrt .. ആ പഴയ നാടൻ വഴികൾ മഴനഞ്ഞുള്ള സ്കുളിൽ പോക്ക് എല്ലാം മനസ്സിൽ മിന്നി മാഞ്ഞു പ്രത്യേകിച്ച് ആ ഓടക്കുഴൽ, പിയാനോ പോർഷൻ🙆‍♂️🙆‍♂️🙆‍♂️ ❤❤❤❤❤❤❤❤

  • @jishisatheesh8327
    @jishisatheesh8327Ай бұрын

    അടിപൊളി അനുമോളെ 🥰🥰😘😘😘.......

  • @amry_girl
    @amry_girlАй бұрын

    Anu❤❤❤❤

  • @SUMESH-jn6fm
    @SUMESH-jn6fm20 сағат бұрын

    Anusreesuper

  • @jck1248
    @jck124829 күн бұрын

    അനുമോളെ നല്ല ഫീൽ സൂപ്പർ ❤

  • @lchus8892
    @lchus8892Ай бұрын

    Super,anusree,god , bless you

  • @TAJMANZOORT
    @TAJMANZOORTАй бұрын

    അനുശ്രീയുടെ പൊതു നില ഈ പാട്ടിൽ! Good,

  • @arathyjj1148

    @arathyjj1148

    Ай бұрын

    Male contestants ellam vidyasagar song aanu padiyathu anusree mathramanu female contestants vidyasagar song padiyathu pinne ella contestants avaru ettavum comfortable jonour song annalo padiyathu disha kk ettavum comfortable classical song aanu nanda padiyathu fast song aanu gokul sreerag bavin melody song aanu padiyathu

  • @user-sb9zj2mf4r

    @user-sb9zj2mf4r

    Ай бұрын

    Anusrreek melody anu kooduthalum padunnath vidhyajiyude songs padan kazhivulla female contestants avide illathath kondalla avaroke variety songs padunnavara

  • @arathyjj1148

    @arathyjj1148

    Ай бұрын

    ​@@user-sb9zj2mf4r vidyasagar sir kooduthal melody songs aanuullathu pinne film song kooduthal ullathu melody aanu compared to classical and fast song pinne melody song padunathu athra easy onnum alla state or national level best playback singers list eduthu nokkiyal mikavarum award kittunathu oru melody song thanne ayirikkum ipoom chithra chechik thanne 6 songs ll national award kittittundu athil oru song mathrame classical song ullo baki ellam melody song aanu pinne melody song padunathu nalla risk aanu feel sruthy sangathi breath ellam perfect avanam ennale oru impact kittullu pinne classical song fast song korachu mistake vannal mark athu athra affect cheyilla but melody song ellam perfect avanam

  • @user-sb9zj2mf4r

    @user-sb9zj2mf4r

    Ай бұрын

    Njan paranjath ente abhiprayam show kanunna oral enna nilayil enik ishtam njetikunna reethiyil padunnath anu athanu oru challenge

  • @arathyjj1148

    @arathyjj1148

    Ай бұрын

    @@user-sb9zj2mf4r njanum ente abhiprayam aanu prangathu ellam songs athintenthayi diffulty undu nalla effort edukanam athu nanayi padan oru type of song onninte kaalum thayie alla ellathinum athenthaya challenges undu pinne ellavrum avorude comfort type song kooduthalum prefer cheyunathu melody songs pinne easy aanu challenge illa ennu parayunathu correct alla

  • @joshilajohn4963
    @joshilajohn4963Ай бұрын

    Anu Awesome ❤

  • @arathyjj1148
    @arathyjj1148Ай бұрын

    Nice mole super ❤❤

  • @entepranayathoolika7099

    @entepranayathoolika7099

    29 күн бұрын

    kzread.info/dash/bejne/g42u2tSknLWcmsY.htmlsi=rz3LGCqL8nwHWTM_

  • @mubashimubashi1343
    @mubashimubashi1343Ай бұрын

    Voice oru rakshayilla🤩

  • @akhileshpradeep1354
    @akhileshpradeep135425 күн бұрын

    Sujatha maam inte same voice❤🎉

  • @sumamr3733
    @sumamr3733Ай бұрын

    Enthoru feel mole. Kannadachirunnu kettu

  • @georgemattamal4397
    @georgemattamal439724 күн бұрын

    Good song sung by the singer

  • @user-wx1dx8yo5i
    @user-wx1dx8yo5iАй бұрын

    Anukutty super ❤

  • @santhakumarkrishnan3960
    @santhakumarkrishnan3960Ай бұрын

    മനോഹരം

  • @user-kq3jv1lp6y
    @user-kq3jv1lp6y23 күн бұрын

    Anyway, yiur creative expression is flowing like water....

  • @user-ib3dw1sm5i
    @user-ib3dw1sm5i17 күн бұрын

    Hi Anu...super singing.... God bless you ❤️❤️❤️❤️❤️❤️❤️

  • @abdullaolippuzha7378
    @abdullaolippuzha737816 күн бұрын

    സുജാത ചേ ച്ചി യുടെ വോ യ് സ് ലെ ❤️❤️👍👍🌹🌹

  • @riyamedia163
    @riyamedia163Ай бұрын

    സൂപ്പർ ❤❤

  • @unnikrishnan-hq1jp
    @unnikrishnan-hq1jp29 күн бұрын

    അനുശ്രീ 👍 കുറച്ചധികം തവണ വളരെ ശ്രദ്ധയോടെ, ഏകാഗ്രതയോടെ ഈ പാട്ടു കേൾക്കുക.... എന്നിട്ട് നന്നായി പാടാൻ ശ്രമിക്കുക... കാരണം അനുവിന് ഇതിലും നന്നായി ഈ പാട്ടു പാടാൻ കഴിയും, കഴിയണം 😊 ആശംസകൾ 🌹🙏❤️🦚

  • @Sreejith-mg6yt
    @Sreejith-mg6yt24 күн бұрын

    Paatinte idayil varunna flute music vere level❤❤❤

  • @princesssmile4692
    @princesssmile4692Ай бұрын

    Flute bit superb

  • @anishanishjose8197

    @anishanishjose8197

    23 күн бұрын

    Correct

  • @riyasbabukt5364
    @riyasbabukt53644 сағат бұрын

    അനുവും ശ്രീരാഗും തമ്മിൽ പ്രണയത്തിലാണോ.. എന്നൊരു സംശയം 🤩

  • @syam5458
    @syam545813 күн бұрын

    അനുകുട്ടി always പൊളി ആണ് ....... ഒരു പാട്ട് കിട്ടിയാൽ മാക്സിമം ഫീൽ ഇട്ട് അടിപൊളി ആയി പാടി കൈയിൽ കൊടുക്കും .. ശീലം ആയി ... 😍

  • @DevikaBinu-bk5dg
    @DevikaBinu-bk5dgАй бұрын

    Super song ❤

  • @bibinbabu8054
    @bibinbabu805426 күн бұрын

    ❤❤❤

  • @SreejithRajan-y8y
    @SreejithRajan-y8y20 күн бұрын

    Enike orupadu ishtamai super

  • @reemabaksy3848
    @reemabaksy384829 күн бұрын

    Great!!എന്തൊരു feel!!!Anu.. Stay Bless u Dear.... ഞങ്ങളുടെ.. വയനാടിന്റെ അഭിമാനം!!!🤝🤝🌹🌹❤️❤️❤️❤️❤️❤️❤️

  • @gigijoseph9094
    @gigijoseph9094Ай бұрын

    Super ♥️♥️

  • @shynijohns6252
    @shynijohns6252Ай бұрын

    Orupad variety performances varattey,nannayi padunna kuttikal anu,make use of it

  • @sasikumargopal8937
    @sasikumargopal893729 күн бұрын

    Anusree. One big salute

  • @user-jg2ij4xz9x
    @user-jg2ij4xz9x6 күн бұрын

    പല തവണ. huming. പാടി യത്. കെയ്റ്റു. വളരെ.മനോഹരമായി.പാടി. all. da. best🎉🎉🎉🎉🎉 അനുവിനെയും.ശ്രീരാഗ്.നെയും.ഇഷ്ടമാണ്❤

  • @sheena4397
    @sheena4397Ай бұрын

    Super singing ❤

  • @anoopraj6285
    @anoopraj6285Ай бұрын

    സൂപ്പർ 🎉

  • @thressiajulietk.j8285
    @thressiajulietk.j828526 күн бұрын

    Orchestra Oru rakshYillaa especially flute superb ❤❤❤

  • @muhammadanzal.v.n3950

    @muhammadanzal.v.n3950

    14 күн бұрын

    Sathyam

  • @sreechettikulagara2066
    @sreechettikulagara2066Ай бұрын

    Orchestra🎻🎺🎷 powli

  • @anishanishjose8197

    @anishanishjose8197

    23 күн бұрын

    Correct oru rashayum ella

  • @anishanishjose8197

    @anishanishjose8197

    23 күн бұрын

    Correct talented musicians

  • @sabithathanya7020
    @sabithathanya7020Ай бұрын

    ❣️❣️❣️❣️💜

  • @KiranKiranrevi-n2l
    @KiranKiranrevi-n2l10 күн бұрын

    Anusree nice voice ennikh orupadhu isramayi

  • @FakkirappaKanoj
    @FakkirappaKanoj29 күн бұрын

    Anu shree❤❤❤

  • @rosilycherian8553
    @rosilycherian8553Ай бұрын

    Nice mole, ❤❤❤

  • @balamuralisukumaran1434
    @balamuralisukumaran143429 күн бұрын

    God bless🙏

  • @remyapramod6964
    @remyapramod696429 күн бұрын

    സൂപ്പർ ❤❤❤❤

  • @sarigar9563
    @sarigar9563Ай бұрын

    ❤️❤️❤️Good feel 💯💯

  • @user-jg2ij4xz9x
    @user-jg2ij4xz9x6 күн бұрын

    അനു. വിനെ.വലിയ.ഇഷ്ടമാണ്. എനിക്ക്.ഇ തിന്റെഹുമിങ്.

  • @sudhachandrabose8516
    @sudhachandrabose8516Ай бұрын

    Super mole

  • @sarigaks4624
    @sarigaks462429 күн бұрын

    Super 👏🏻👏🏻👏🏻👏🏻💐💐💐💐💯💯💯

  • @venugopalnair7435
    @venugopalnair743517 күн бұрын

    Soooooper rendition molus.BLESSINGS.

  • @VisakamStudio
    @VisakamStudio11 күн бұрын

    Beautiful singing. Orchestra awesome... ❤

  • @anilaanoob3057
    @anilaanoob3057Ай бұрын

    Super mole ❤❤❤

  • @entepranayathoolika7099

    @entepranayathoolika7099

    29 күн бұрын

    kzread.info/dash/bejne/g42u2tSknLWcmsY.htmlsi=rz3LGCqL8nwHWTM_

  • @user-or7ok9ds4q
    @user-or7ok9ds4q23 күн бұрын

    സുന്ദരമായി പാടി 👍❤❤❤

  • @neethuv7161
    @neethuv716129 күн бұрын

    എന്തു ഫീലാണ് സൂപ്പർ❤

  • @premalathakn4511
    @premalathakn4511Ай бұрын

    ,👏👏👍👍❤️❤️

  • @aswathypk1494
    @aswathypk1494Ай бұрын

    Melted ❤

  • @rajaneedevi627
    @rajaneedevi627Ай бұрын

    ❤❤❤ super.

  • @georgemattamal4397
    @georgemattamal43975 сағат бұрын

    Good song did well in singing

  • @kunjuvava65
    @kunjuvava65Ай бұрын

    ❤❤❤❤❤❤

  • @unnikrishnan2709
    @unnikrishnan2709Ай бұрын

    ❤❤❤❤

  • @satheeshanto6639
    @satheeshanto6639Ай бұрын

    Super

  • @aathirababe1521
    @aathirababe1521Ай бұрын

  • @SafiyaTk-wx3rw
    @SafiyaTk-wx3rwАй бұрын

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @adithyakrishnas3565
    @adithyakrishnas356520 күн бұрын

    Amezing 😍

  • @user-qy9vr4ho6o
    @user-qy9vr4ho6o20 күн бұрын

    Sujatha chechida sworam

  • @47diyaanver24
    @47diyaanver2425 күн бұрын

    Wow ✨✨

  • @joseabraham4453
    @joseabraham445323 күн бұрын

    Beautiful performance! Keep it up!

  • @ShemeemaJabbar
    @ShemeemaJabbarАй бұрын

    ❤🥰

  • @kinginikl
    @kinginiklАй бұрын

    ❤❤❤👍

  • @tuttusafeera8860
    @tuttusafeera8860Ай бұрын

    ❤❤

  • @binduvijay5411
    @binduvijay541126 күн бұрын

    👍🌹

  • @sreekuttanar5923
    @sreekuttanar592325 күн бұрын

    ഗിരീഷേട്ടൻ ♥️

  • @MubeenaMubi-yd9bp
    @MubeenaMubi-yd9bp16 күн бұрын

    Anu❤️soperb😍

  • @shibumathew6875
    @shibumathew687522 күн бұрын

    Great

  • @kirankrishnan7134
    @kirankrishnan713412 күн бұрын

    Humming ...

  • @latheefibrahim4766
    @latheefibrahim476614 күн бұрын

    കൊള്ളാം

  • @AnoopAnu114-pt2jd
    @AnoopAnu114-pt2jd25 күн бұрын

    👍❤

Келесі