Engu Ninnu Vanna | Calcutta News | Madhu Balakrishnan | KS Chithra | Deb Jyothi Mishra

Музыка

Film: Calcutta News (2008)
Directed by: Blessy
Produced by: Thampi Antony
Lyrics: Vayalar Sarathchandra Varma
Music: Deb Jyothi Mishra
Singer: Madhu Balakrishnan, KS Chithra
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 47

  • @hajirajahan.s3537
    @hajirajahan.s35372 жыл бұрын

    ഈ പാട്ടിനിടക്ക് ഒരു ബംഗാളി പോർഷൻ ഉണ്ട്.. അതാരുന്നു പണ്ട് തൊട്ടേ എനിക്ക് ഈ പാട്ടിനോടുള്ള അട്ട്രാക്ഷൻ ❤❤❤❤

  • @geethujose434

    @geethujose434

    2 жыл бұрын

    Enikum.athin idayil chithra chechide oru chiriyum und ❤️❤️❤️❤️

  • @feelgoodmusic9827

    @feelgoodmusic9827

    Жыл бұрын

    @@geethujose434 enikkum

  • @sruthykuttan2826

    @sruthykuttan2826

    10 ай бұрын

    Bangalikal😂

  • @IRK369

    @IRK369

    5 ай бұрын

    അപ്പൊ ബംഗാളിയോടാണ് പ്രിയം എന്ന് സാരം 😔

  • @JOMZ_

    @JOMZ_

    Ай бұрын

    sathym❤❤❤

  • @gireeshchundakkadan3697
    @gireeshchundakkadan36972 жыл бұрын

    What a voice... both Chithrama and Madhu

  • @akhilknairofficial
    @akhilknairofficial2 жыл бұрын

    നീയെൻ മുളം തണ്ടിൽ.. ചുംബിച്ചിരുന്നു പണ്ടേ.. മൗനസ്വരമായ് ജന്മങ്ങളിൽ.. മോഹം കൈ നീട്ടുന്നു വീണ്ടും.... 🌹🌹🌹🌹

  • @sree8547

    @sree8547

    2 жыл бұрын

    സൂപ്പർ

  • @salmamc5711

    @salmamc5711

    2 жыл бұрын

    Mulam thandinte meaning ariyo

  • @akhilknairofficial

    @akhilknairofficial

    2 жыл бұрын

    @@salmamc5711 അറിയാം... Flute...

  • @salmamc5711

    @salmamc5711

    2 жыл бұрын

    @@akhilknairofficial Malayalam🤗

  • @akhilknairofficial

    @akhilknairofficial

    2 жыл бұрын

    @@salmamc5711 വേണു

  • @sreelakshmit594
    @sreelakshmit5942 жыл бұрын

    Dr. Madhu balakrishnan sir❤️❤️ and chithra chechi ❤️

  • @anuniranjan9150
    @anuniranjan9150Ай бұрын

    ഒരു മഞ്ഞുതുള്ളി വീഴുന്ന feel...❤

  • @ansarks1717
    @ansarks17172 жыл бұрын

    ആത്മരതിയുടെ മൽഹാർ 🖤

  • @lekshmiradhakrishnan1412
    @lekshmiradhakrishnan1412 Жыл бұрын

    എങ്ങു നിന്നു വന്ന പഞ്ചവർണ്ണക്കിളി നീയോ ആ.. എങ്ങു നിന്ന പഞ്ചവർണ്ണ ക്കിളി നീയോ എന്നുമെന്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറെ നീയെൻ മുളംതണ്ടിൽ ചുംബിച്ചിരുന്നു പണ്ടേ മൌന സ്വരമായ് ജന്മങ്ങളിൽ മോഹം കൈ നീട്ടുന്നു വീണ്ടും തങ്കക്കിനാവിലൊളിച്ചിരുന്നു കന്നിത്തിരി തെളിക്കാനായ് നെഞ്ചോരം നാളം തേടിയോ ( എങ്ങു,,,) നിസനിസഗസ നിസനിസഗസാ നിസഗമപാ നിസ ഗമപാ ഗമപനിസാ സനിധപാമ സനിധപാമ രീമാധനീനി പാമപാസാ ഒന്നൊന്നുമേ മൊഴിയാതെ നീ ചായുന്നുവോ പ്രേമ തല്പങ്ങളിൽ (2) സ്നേഹം നിറം കൊണ്ട നേരങ്ങളിൽ നീ കണ്മുന്നിലിന്നോ നിന്നേ സ്വയം പൂവാടിയാണെന്ന പോലെ വെള്ളിച്ചിലങ്ക തുള്ളിത്തുളുമ്പി കൊഞ്ചിക്കുണുങ്ങി വരുമ്പോൾ ഞാനേതോ താളം മീട്ടിയോ ഇന്നെന്നുമേ മനതാരിലായി ഊറുന്നുവോ നല്ല തേൻ തുള്ളികൾ (2) നീയെന്നിളം ശ്വാസമേൽക്കുന്ന പോൽ തൂമഞ്ഞായി മാറിൽ ചേരുന്ന പോൽ നീലാംബരി രാഗമോടേ... കന്നിസ്വരങ്ങൾ എണ്ണി നിറഞ്ഞു പുല്ലാങ്കുഴൽ വിളിക്കുമ്പോൾ പുൽകീ നിൻ ഈറൻ കൈ വിരൽ ( എങ്ങു..

  • @mallu_shortzzz
    @mallu_shortzzz28 күн бұрын

    Wow 3:48-3:50 enth sweet anu chitra chechi de sabdam.... ❤️❤️🥰

  • @vishnu9934
    @vishnu99342 жыл бұрын

    madhu chettan chitra chechi 🥰

  • @user-sc5oi7io4v
    @user-sc5oi7io4v2 жыл бұрын

    കൽക്കട്ടാ ന്യുസ് (2008) ഗാനഠ.എങ്ങു നിന്നു വന്ന പഞ്ചവർണ്ണ ക്കിളി രചന.വയലാർ ശരത് ചന്ദ്രവർമ്മ സഠഗീതഠ.ദേബ് ജ്യോതി മിശ്ര പാടിയത് മധു ബാലകൃഷ്ണൻ, കെ എസ് ചിത്ര

  • @user-sc5oi7io4v
    @user-sc5oi7io4v2 жыл бұрын

    നിർമ്മാണഠ.തമ്പി ആൻ്റണി സഠവിധാനഠ.ബ്ലെസി

  • @im_shiljith8584
    @im_shiljith858411 ай бұрын

    I like the starting ❤

  • @edhaniajoshua2122
    @edhaniajoshua21222 жыл бұрын

    Missing my pappa/ mammy while listening this!

  • @amruthamuralidaran8423
    @amruthamuralidaran842326 күн бұрын

    bestest singers in the world

  • @aiswaryasatheeshaiswaryasa3543
    @aiswaryasatheeshaiswaryasa35432 жыл бұрын

    Nostu

  • @prageeshbharath2694
    @prageeshbharath26942 жыл бұрын

    beautiful song😍😍

  • @praveenkumar-tm1ov
    @praveenkumar-tm1ov29 күн бұрын

    Absolutely amazing song and sang well

  • @meezansa
    @meezansaАй бұрын

    മൂവി :-കല്‍ക്കട്ട ന്യൂസ് (2008) ഗാനരചന :-വയലാര്‍ ശരത്ചന്ദ്ര വർമ്മ ഈണം :- ദേബ്‌ ജ്യോതി മിശ്ര രാഗം:- രാഗമാലിക (കല്യാണി , ദേശ് ) ആലാപനം:-കെ എസ്‌ ചിത്ര, മധു ബാലകൃഷ്ണന്‍ & ദേബ്‌ ജ്യോതി മിശ്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷 അ.. ഉ.. അ.. അ............ നിസ നിസ നിസ......... എങ്ങു നിന്നോ............ നിസ ഗസ നീ...... പഞ്ചവര്‍ണ്ണക്കിളി നീയോ.... എങ്ങു നിന്നോ...... അ........ അ........ ഉ.............. എങ്ങു നിന്നോ വന്ന......... പഞ്ചവര്‍ണ്ണക്കിളി - നീയോ‌... എന്നും എന്‍റെ-യെന്നു...... ചൊല്ലുവാനോ ഇഷ്ടമേറേ........ നീയെന്‍ മുളം തണ്ടില്‍........ ചുംബിച്ചിരുന്നു - പണ്ടേ............ മൗനസ്വരമായി ജന്മങ്ങളില്‍ - മോഹം കൈനീട്ടുന്നു വീണ്ടും...... തങ്കക്കിനാവില്‍ ഒന്നിച്ചിരുന്നു........ കണ്ണില്‍ തിരിതെളീയ്ക്കാനായി..... നെഞ്ചോരം നാളം തേടിയോ........ എങ്ങു നിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ‌ എന്നും എന്‍റെ-യെന്നു ചൊല്ലുവാനോ ഇഷ്ടമേറേ നീയെന്‍ മുളം തണ്ടില്‍ ചുംബിച്ചിരുന്നു പണ്ടേ മൗനസ്വരമായി ജന്മങ്ങളില്‍ മോഹം കൈനീട്ടുന്നുവീണ്ടും തങ്കക്കിനാവില്‍ ഒന്നിച്ചിരുന്നു കണ്ണില്‍ തിരിതെളീയ്ക്കാനായി നെഞ്ചോരം നാളം തേടിയോ നിസ നിസ ഗസ നിസ നിസ ഗസ നിസ ഗമ പാ നിസ ഗമ പാ ഗമപനിസാ സനിധപാമ സനിധപാമ രീ മാ ധനി നീ പമ പാ സാ.. ഒന്നൊന്നുമേ മൊഴിയാതെ നീ ചായുന്നുവോ പ്രേമതല്‍പ്പങ്ങളില്‍ (2) സ്നേഹം നിറം കൊണ്ട നേരങ്ങളില്‍ നീ കണ്മുന്നില്‍ ഇന്നോ നിന്നേ സ്വയം പൂവാടിയാണെന്ന പോലെ വെള്ളിച്ചിലങ്ക തുള്ളിത്തുളുമ്പി കൊഞ്ചിക്കുണുങ്ങി വരുമ്പോള്‍ ഞാനേതോ താളം മിട്ടിയോ ഹാ.. എന്നെന്നുമേ മനതാരിലായി മൂളുന്നുവോ നല്ല തേന്‍തുള്ളികള്‍ ഹാ.. എന്നെന്നുമേ മനതാരിലായി മൂളുന്നുവോ നല്ല തേന്‍തുള്ളികള്‍ നീയെന്നിളം ശ്വാസമേല്‍ക്കുന്ന പോല്‍ തൂമഞ്ഞായി മാറില്‍ ചേരുന്ന പോല്‍ നീലാംബരി രാഗമോടെ കന്നി സ്വരങ്ങളെന്നില്‍ നിറഞ്ഞു പുല്ലാങ്കുഴല്‍ വിളിക്കുമ്പോള്‍ പുല്‍കീടും ഈറന്‍ കൈവിരല്‍ എങ്ങു നിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ‌ എന്നും എന്‍റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറേ നീയെന്‍ മുളം തണ്ടില്‍ ചുമ്പിച്ചിരുന്നു പണ്ടേ മൗനസ്വരമായി ജന്മങ്ങളില്‍ മോഹം കൈനീട്ടുന്നു വീണ്ടും ഹൂം... നെഞ്ചോരം നാളം തേടിയോ

  • @diya9327
    @diya93272 жыл бұрын

    Fav song🥰🥰🥰❣️❣️

  • @pranavprasannan441
    @pranavprasannan4412 жыл бұрын

    Nice

  • @maryjacob1858
    @maryjacob18582 жыл бұрын

    Pandengho ketta nalla parichayamulla song enik ishtayy song super song enghu ninnu vanna pancha varnakkili movie :kalkkatta news actor :dileep actress : meera jasmine

  • @ByjusGaming4K
    @ByjusGaming4K Жыл бұрын

    3:57 നീയെന്നിളം ശ്വാസമേൽക്കുന്നപോൽ തൂമഞ്ഞായ് മാറിൽ ചേരുന്നപോൽ നീലാംബരീ രാഗമോടേ ❤️❤️❤️❤️

  • @sharuncr4560
    @sharuncr4560 Жыл бұрын

    ❣️❣️❣️

  • @rajanibabu5699
    @rajanibabu56992 жыл бұрын

    ❤❤❤

  • @vaisakhdg4881
    @vaisakhdg48812 жыл бұрын

    🥰🥰

  • @sureshan3
    @sureshan3 Жыл бұрын

    love you

  • @ansarks1717
    @ansarks17172 жыл бұрын

    🖤

  • @remyaarun2289
    @remyaarun2289 Жыл бұрын

    Enguninnu Vanna Duet

  • @sureshan3
    @sureshan3 Жыл бұрын

    Teach me

  • @ytmusix7131
    @ytmusix7131 Жыл бұрын

    Bangai version nte meaning ntha...അറിയുന്നവർ parayu

  • @sureshan3
    @sureshan3 Жыл бұрын

    Who are you, Madhu Balakrishnan?

  • @anup5892

    @anup5892

    7 ай бұрын

    Your dad

  • @user-of8pj9hl9f

    @user-of8pj9hl9f

    6 ай бұрын

    ​@@anup5892മധു ബാലകൃഷ്ണൻ & കെ എസ് ചിത്ര പാടിയ പാട്ട് ആണ്

  • @user-of8pj9hl9f

    @user-of8pj9hl9f

    6 ай бұрын

    ​@@anup5892നിന്റെ അച്ഛൻ മരിച്ചു

  • @praveenkumar-tm1ov
    @praveenkumar-tm1ov29 күн бұрын

    Absolutely amazing song and sang well