No video

SREELEKHA IPS-167; Unceremonious Adieu from IPS സസ്നേഹം ശ്രീലേഖ-167; IPS ൽ നിന്ന് അനൗപചാരികമായി വിട

Пікірлер: 236

  • @balachandrannair9288
    @balachandrannair9288Ай бұрын

    നമസ്‌ തേ മാഡം, മാഡം സർവീസിൽ നിന്ന് പിരിഞ്ഞ ശേഷം ചാനൽ തുടങ്ങിയപ്പോൾ തന്നെ ഞാൻ വിചാരിച്ചിരുന്നു എന്തെങ്കിലും ഒക്കെ പറയാൻ പോകുന്നു എന്ന് കഴിഞ്ഞ വീഡിയോയിൽ സെക്രട്ടറിയേറ്റിലെ തീപിടുത്തെക്കുറിച്ചും കൃത്യമായി പറഞ്ഞു അത് പറയാൻ എന്തു കൊണ്ടും അർഹതയുള്ള ഫയർഫോഴ്സ് മേധാവി ആയിരുന്നല്ലോ. എല്ലാം സാധാരണക്കാരായ ഞങ്ങൾക്ക് മനസ്സിലാവും. എല്ലാ ആശംസകളും. ആത്മകഥ പ്രതീക്ഷിക്കുന്നു.

  • @sreelekhaips

    @sreelekhaips

    Ай бұрын

    വളരെ നന്ദി... 🙏🏻

  • @anilanjohn2238
    @anilanjohn2238Ай бұрын

    മാഡത്തിന്റെ സംസാരത്തിൽ നിന്നും ധാരാളമായി കാര്യങ്ങൾ മനസ്സിലാക്കാൻ എന്നെപ്പോലുള്ള സാധാരണ ജനങ്ങൾക്ക് കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു.നന്ദി, നമസ്കാരം.

  • @sreelekhaips

    @sreelekhaips

    Ай бұрын

    💖💖🙏🙏💖💖

  • @ushathomas1075
    @ushathomas1075Ай бұрын

    മാഡം ആദ്യത്തെ വനിത ഓഫീസറായി വന്നപ്പോൾ വളരെ ഇഷ്ടം തോന്നി പക്ഷേ മാഡം അനുഭവിച്ച വിഷമങ്ങൾ ഇപ്പോൾ ചിരിച്ചു കൊണ്ടു പറയുമ്പോഴും ഉള്ളിൽ നല്ല വിങ്ങൽ മനസ്സിലാക്കാം

  • @sreelekhaips

    @sreelekhaips

    Ай бұрын

    ഇപ്പോൾ വിങ്ങലൊന്നുമില്ല ഉഷാ... തീയിൽ കുരുത്ത അനുഭവങ്ങൾ അല്ലായിരുന്നോ???

  • @devasuryarp3624
    @devasuryarp3624Ай бұрын

    ഔദ്യോഗിക ജീവിതത്തിൽ ഒട്ടനേകം പ്രതിസന്ധികൾ തരണം ചെയ്തു ഇതുവരെ എത്തിയ ശ്രീലേഖ മേഡത്തെ കാണുമ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു ഇതുപോലെ മുന്നോട്ടുപോകാനായിട്ട് ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... Salute for your service keep going..... 🙏🏻👍🏻🥰

  • @sreelekhaips

    @sreelekhaips

    Ай бұрын

    ❤🙏🏻🥰❤🙏🏻

  • @Ram-hh8pn

    @Ram-hh8pn

    Ай бұрын

    A big salute

  • @greeshma9763
    @greeshma9763Ай бұрын

    Goodmorning madam...❤🫂 ആത്മകഥ തീർച്ചയായും വേണം. മാഡം നമ്മുടെ ആദ്യത്തെ വനിത IPS ഓഫീസർ ആണ്. മാഡത്തിന്റെ ആത്മകഥ തീർച്ചയായും ഭാവി തലമുറയക്ക് പ്രചോദനം ആയിരിക്കും

  • @user-hr3ux3xe7k
    @user-hr3ux3xe7kАй бұрын

    അർഹിക്കാത്തത് ലഭിക്കാതാവുമ്പോൾ മനസ്സിനു സങ്കടം വരുന്നത് സ്വഭാവികം ആത്മാർത്ഥതയോടെ ജോലി ചെയ്തു എന്ന വിശ്വാസം മനസ്സിൽ ഉള്ളതുകൊണ്ടാണ് വിഷമം വരുന്നത് അതിനു മീതെ സർവ്വശക്തനായ സൃഷ്ടാവിൻ്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിയുന്നു

  • @sreelekhaips

    @sreelekhaips

    Ай бұрын

    🙏🏻🙏🏻🙏🏻

  • @chinnu5265
    @chinnu5265Ай бұрын

    പ്രിയപെട്ട madam , ഇനിയും vedios ആയിട്ട് വരണം .. അത്രക്ക് ഇഷ്ടം ആണ് .. paraunnavar എന്തും പറയട്ടേ .. love u❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    നന്ദി ചിന്നൂട്ടി 🥰👍🏻🥰

  • @sureshnair2393
    @sureshnair2393Ай бұрын

    Good morning with salute madam. . Thanks for explaining Covid time farewell. Nice video again waiting for more videos ❤❤❤

  • @azibayi
    @azibayi23 күн бұрын

    ഇപ്പോഴാണ് ചാനൽ കാണുന്നത് പുതിയ Subscriber

  • @priyag1901
    @priyag1901Ай бұрын

    Ma'am, truly hats off for your meritorious service. the challenges, conflicts that you have faced are relatable although really sorry to hear it. Thank you for being authentic and vulnerable with your subscibers. Please keep inspiring and may God bless you and family abundantly!!!

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thank you dear Priya. Have a beautiful day

  • @k140189
    @k140189Ай бұрын

    കുട്ടിക്കാലം തൊട്ടു ma'am നെ വലിയ ആരാധന ആയിരുന്നു എന്നെങ്കിലും നേരിട്ട് കാണാം എന്ന് പ്രതീക്ഷിക്കുന്നു. ഒത്തിരി സ്നേഹത്തോടെ ma'am ന് ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @sreelekhaips

    @sreelekhaips

    Ай бұрын

    🥰❤😍

  • @ancyunni6006
    @ancyunni600624 күн бұрын

    Respect you Madam... With lots of love❤❤❤

  • @supersaiyan3704
    @supersaiyan3704Ай бұрын

    Sunday’s are never complete without your video ma’am ❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    Wow, thank you 🥰🥰🥰

  • @pramiladevi5899
    @pramiladevi5899Ай бұрын

    മാം 🙏 ഹൃദയസ്പർശിയായ വാക്കുകൾ , അനുഭവങ്ങൾ , സേവനങ്ങൾ ... എല്ലവാക്കുകളും വിലപ്പെട്ടത് . അതെല്ലാം അക്ഷരപ്പൂക്കളായും വിരിയട്ടെ .എല്ലാനന്മകളും ശാന്തിയും സമാധാനവും ഉണ്ടാവട്ടെ . 🙏

  • @rejipatteril783
    @rejipatteril783Ай бұрын

    Dear madam Salute. othiri ishttam aanu..madathine..veendum puthiya videos aayi varanam..madathindaye sound kelkkumbol oru enargy aanu...athupole santhosh George indeyum..2 legends aanu ..ningel..🙏🙏

  • @tholoorshabu1383
    @tholoorshabu1383Ай бұрын

    ഹായ് മേഡം❤ സുഖമല്ലേ - അമ്മയും കുടുംബവും ?❤❤അപ്പോൾ മൂന്നര വർഷമായോ നമ്മൾ വീഡിയോ വഴി പരിചയപ്പെട്ടീട്? ഇന്നലെ എന്ന പോലെ തോന്നുന്നു. എന്തായാലും ഈ അവസരത്തിൽ മേഡത്തെ നേരിൽ കാണാനും ഭവനത്തിൽ വരുവാനും ദൈവം അനുഗ്രഹിക്ച്ചു. എല്ലാത്തിനും നന്ദി..❤ വീഡിയോയുടെ അടിയിലും ഹൃദയത്തിനുള്ളിലും പ്രാർത്ഥനകളിലും ഞാനും എൻ്റെ കുടുംബവും ഉണ്ടാകും.❤ വീഡിയോ ഇനിയും തുടരണം എന്നാണ് ഞങ്ങളുടെ ആഗ്രഹo..❤ വീഡിയേ ഇല്ലെങ്കിലും മൊബൈയിൽ ഇല്ലെങ്കിലും മേഡം ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ട്.❤❤ ദൈവം അനുഗ്രഹിയ്ക്കട്ടെ....❤ ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ.😢 ❤❤❤

  • @leks4329
    @leks4329Ай бұрын

    Hi ma'am, I can totally relate to your pain and sorrow due to the negligence you faced during your service and retirement. As a software engineer, I've experienced similar challenges in my own career, and I believe gender bias plays a significant role. Male chauvinism in the workplace and society can make it difficult for women to lead and bring about change. Additionally, your integrity and refusal to engage in corrupt practices likely worked against you, as those who prioritize political favors often receive recognition. I understand your feelings and send you love and support.

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks dear..❤

  • @simsonpoulose
    @simsonpouloseАй бұрын

    എസ്പീരിയൻസ് ഷെയർ ചെയ്തതിന് വളരെയധികം നന്ദി, തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിയ്ക്കുന്നു. നന്ദി നമസ്കാരം. 🤝👍

  • @anbalaganp2930
    @anbalaganp2930Ай бұрын

    Your videos are really good and very useful..thanks..

  • @Gaurinarayana
    @Gaurinarayana23 күн бұрын

    ഒരു കേസ് ഉണ്ടായിരുന്നില്ലേ ഒരു സ്ത്രീ അയല്പക്കത്തെ സ്ത്രീയെയോ കുട്ടിയെയോ കൊന്നത് അത് കഴിഞ്ഞ് പേടിച് ഒളിച്ചിരുന്നപ്പോ കുഞ്ഞു വന്നപ്പോ അതിനെ എടുത്ത് കുളത്തിൽ ഇട്ടു കൊന്ന ഒരു കേസ് ഏതോ ഓണ ചിട്ടീടെ പേരിൽ ആണ് കൊന്നത്

  • @sreelekhaips

    @sreelekhaips

    17 күн бұрын

    ഓർക്കുന്നില്ല...

  • @rafimotiv2762
    @rafimotiv2762Ай бұрын

    വീഡിയോകൾ വളരെ മെച്ചവും അവതരണ അവതരണ മികവ് അതിനേക്കാൾ മെച്ചവുമാണ്.. ❤❤❤ ഒരിക്കൽ നേരിട്ട് കാണാനും പരിചയപ്പെടാനും ആഗ്രഹിക്കുന്ന ഒരേ ഒരു police ഓഫീസർ 😍.... മാഡത്തിന്റെ തന്റേടം ഭൂരിപക്ഷം സേനയിലെ പുരുഷ പോലീസുകാർ പോലും കാണിക്കുന്നില്ലല്ലോ എന്നത് ഒരു ജനാധിപത്യ വിശ്വാസി എന്ന നിലയിൽ വളരെയേറെ മനസ്സിനെ പിടിച്ചുലകുന്ന ഒരു കാര്യമാണ്...😢🙏🙏 നന്മകൾ നേരുന്നു.. MUHAMMED RAFI..

  • @sreelekhaips

    @sreelekhaips

    Ай бұрын

    വളരെ നന്ദി 🙏🏻🥰🙏🏻

  • @sravandasp3943
    @sravandasp3943Ай бұрын

    മാഡത്തിന്റെ ഒരോ വിഡിയോകളും വളരെ ആകാംക്ഷയോടെയാണ് ഞാൻ കണ്ടിരുന്നത്. ഏറെ പ്രചോദനവും സന്തോഷവും കൂടാതെ സിവിൽ സർവീസ് നോട്‌ ബഹുമാനവും തോന്നിയ വീഡിയോകൾ ആയിരുന്നു ഓരോന്നും. എല്ലാ വിഡിയോകളും ഒന്നും വിടാതെ ഞാൻ കാണാറുണ്ടായിരുന്നു. ഞാൻ ഒരു കോളേജ് അദ്ധ്യാപകൻ ആണ്. മാഡത്തിന്റെ വീഡിയോ കണ്ടതിനു ശേഷം ഇത്രയും സ്തുതിയർഹമായ ജനസേവനം നൽകാൻ കഴിയുന്ന ജോലി ചെയ്യുവാൻ പലപ്പോഴും എനിക്ക് ആഗ്രഹം തോന്നിയിട്ടുണ്ട്. Highly inspired 🔥. സിവിൽ സർവീസ് പരീക്ഷ എഴുതി നോക്കാൻ ഇപ്പോൾ അതിയായ താല്പര്യം തോന്നുന്നു. പ്രതിസന്ധികളും സമ്മർദ്ദങ്ങളും ഒക്കെ ഉണ്ടെങ്കിലും ജനങ്ങൾക് അതിയായ സേവനം നൽകാൻ കഴിയുക എന്നുള്ളത് ഏറ്റവും മികച്ച കാര്യം ആയി കണക്കാക്കുന്നു. തുടർന്നും മാഡത്തിന്റെ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഈശ്വരൻ എല്ലാ ആയുരാരോഗ്യങ്ങളും സമാധാനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ 🙏🏻. വളരെ സന്തോഷം. സസ്നേഹം ശ്രാവൺ 💐

  • @sreelekhaips

    @sreelekhaips

    Ай бұрын

    നല്ല അഭിപ്രായം കുറിച്ചതിന് വളരെ നന്ദി, ശ്രവാൺ ❤

  • @user-ic5pk1qm7t
    @user-ic5pk1qm7tАй бұрын

    Gd mrng... Mam... Ente hridayathil ഏറെ സ്ഥാനമുള്ള പോലീസ് ഓഫീസർ ആണ്.... ❤ലവ് u.... ഒരുപാട് പുതിയ അറിവുകൾ കിട്ടി.

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks a lot, dear. എല്ലാ വീഡിയോകളും കാണണേ... 😃😃

  • @anilkumarbalakrishnan5709
    @anilkumarbalakrishnan570923 күн бұрын

    ഈ ആഴ്ച ഇട്ടില്ല മാഡം. എന്ത് പറ്റി 🙏🙏🙏

  • @sreelekhaips

    @sreelekhaips

    23 күн бұрын

    ഒരു ചെറിയ ബ്രേക്ക്‌ എടുക്കുകയാണ്. വൈകാതെ വരാം, അനിൽ 😃

  • @girijakrishnakumar1527
    @girijakrishnakumar1527Ай бұрын

    YOU ARE GREAT !!!!! WORDS ARE NOT ENOUGH TO APPRECIATE YOU. WE KNOW YOUR REAL IDENTITY VERY WELL. SO NEVER LOOK BACK, GO AHEAD .... HAVE A BLESSED DAY CHECHI ❤❤❤❤❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    You too have a beautiful day, Girija! ❤

  • @omanavarghese8408
    @omanavarghese8408Ай бұрын

    Like your frank comments said in simple and lucid style.Though I have taught your son in his high school classes, I feel disappointed that I couldnt meet you or speak to you in person. Hope to meet you. Love you mam!

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thank you dear Omana. I'll tell Gokul about you... We'll meet one day. Please watch all my videos in this channel 🥰

  • @Gayathrigayu-q7e
    @Gayathrigayu-q7e15 күн бұрын

    Madam. തീർച്ചയായും ആത്മകഥ എഴുതണം. അതിനായി കാത്തിരിക്കുന്നു

  • @sreelekhaips

    @sreelekhaips

    15 күн бұрын

    എഴുതാം ഗായത്രി 🥰

  • @prinuthomas493
    @prinuthomas493Ай бұрын

    Huge respect maam ! You’re such an inspiration to everyone Thanks for sharing your experiences God bless❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thank you so much! Please watch all my videos 😃😃

  • @balakrishnankv6594
    @balakrishnankv6594Ай бұрын

    അൽപത്തരം... ആദ്യ വനിതാ ഐപിഎസ് ഓഫീസർ എന്ന നിലയിൽ നല്ല ബഹുമാനം ആയിരുന്നു....പക്ഷേ എന്തോ കുഴപ്പം ഉണ്ട്.... ഡിജിപി (LAW AND ORDER) ആവാൻ കഴിയാത്ത പ്രയാസം/വിഷമം. റിട്ടയർ ചെയ്തപ്പോൾ സർക്കാർ നല്ല പോസ്റ്റ് കൊടുക്കും എന്ന് പ്രതീക്ഷിച്ചു അതും കിട്ടിയില്ല, അതിൻ്റെ പ്രയാസമാ..... യൂണിഫോം സർവീസിൽ കൂടുതൽ കാലം യൂണിഫോം വേണ്ടാത്ത പോസ്റ്റിൽ ഇരുന്നു....ഇതൊക്കെ ആയിരുന്നെങ്കിലും ഐപിഎസ് ൽ ഉയർന്ന റാങ്ക് ഉണ്ടായിരുന്നെങ്കിൽ കൂടുതൽ കാലം law and order കൈകാര്യം ചെയ്ത് കഴിവ് തെളിയിച്ചിരുന്നെങ്കിൽ (സ്വയം പറഞ്ഞാൽ പോരാ) തീർച്ചയായും കിട്ടുമായിരുന്നു... പിന്നെ കോവിഡ് കാലത്ത് സെൻ്റ് ഓഫ് തന്നില്ല എന്ന് നിങ്ങൾ തന്നെ പറയുന്നു. അപ്പോൾ അതിൽ എന്താണ് തെറ്റ്..... സ്വയം ഒരുപാട് പ്രതീക്ഷിച്ചു പക്ഷെ മറ്റുള്ളവർ(സർക്കാരുംസീ നിയർ/അസോസിയേഷൻ etc) എന്നിവർക്ക് കാര്യങ്ങൾ അറിയാവുന്നത് കൊണ്ട് ചെയ്തില്ല... മൂന്ന് വർഷം കഴിഞ്ഞും സങ്കടം തീർന്നില്ല എന്ന് ഈ വീഡിയോവിലൂടെ പറയാൻ ശ്രമിച്ചു.... ഹിന്ദു/ദൈവ വിശ്വാസിയല്ലേ? അവനവന് അർഹതപെട്ടതെ ദൈവം തരൂ..,...അതിൽ തൃപ്തിപ്പെടുക....

  • @sreelekhaips

    @sreelekhaips

    Ай бұрын

    നിങ്ങൾ സ്വയം ആരാണോ അതാണ്‌ മറ്റുള്ളവർക്കും കാണുന്നത്...

  • @balakrishnankv6594

    @balakrishnankv6594

    Ай бұрын

    @@sreelekhaips അതെ... അതുകൊണ്ടാണ് എഴുതിയത്..... നമ്മൾ ആത്മാർത്ഥമായി ജോലി/കാര്യങ്ങൾ ചെയ്യുക ഈശ്വരൻ അതിന് മുകളിൽ പ്രതിഫലം /അനുഗ്രഹം നൽകും. നമുക്കും നമ്മുടെ തലമുറയ്ക്കും...

  • @rjlifestylevlogs4313
    @rjlifestylevlogs4313Ай бұрын

    ഒരുപാട് ഇഷ്ടമാണ് mamine ❤❤പഴയ ഇന്റർവ്യൂ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി 😢

  • @LovinBabu
    @LovinBabuАй бұрын

    മാഡത്തിൻ്റെ അറിവും അനുഭവങ്ങളും ഇനിയും എല്ലാ ആഴ്ചകളിലും പ്രതീക്ഷിക്കുന്നു

  • @faseenao.k7714
    @faseenao.k7714Ай бұрын

    Hi, good morning ma'am Teerchayayum aniyum erupad videos ma'am please chyyanam alla videokalum njalkku puram lokathekku ulla kannadi ayirunnu orupad lokhathe ariyan pati .orupad sneham❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    ഒരുപാട് സ്നേഹം അങ്ങോട്ടും, ഫസീന മോളെ ❤

  • @azibayi
    @azibayi23 күн бұрын

    സൗദിയിൽ നിന്നും മലപ്പുറത്തുകാരൻ❤❤❤

  • @bineeshbalachandran4616
    @bineeshbalachandran4616Ай бұрын

    Keep doing videos madam❤🙏 it's very useful and interesting for common people 🙏

  • @yaminivijay24
    @yaminivijay24Ай бұрын

    Salute mam, your positive vibes with cheerful CONFIDANT presentation of each video made us Inspire and motivate to face our daily life challenges with dignity and respect.....made us aware of the real world around us..... With all due respect and love we never want you to retire from our minds .....

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks a lot dear Yamini.. I am always here 🥰🥰

  • @samjabraham
    @samjabrahamАй бұрын

    You have been such an inspiration, Madam ! Wishing you good health and long life…

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks a lot!😍

  • @AjithKumar-qh5nk
    @AjithKumar-qh5nkАй бұрын

    Mam it is great and accomplished people like you sharing life stories is very helpful since you are a role model in true sense an accomplished officer Ina very stressful job , a mother, a wife and understanding how to balance these various facets of life while keeping integrity intact is a commendable feat in itself the country needs more role models like you .Gratitude for your efforts in sharing your experiences.

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks a lot dear Ajith.. 🙏🏻🥰🙏🏻

  • @beenathomas8868
    @beenathomas8868Ай бұрын

    ഓരോ ആഴ്ചയും video യ്ക്കു വേണ്ടി കാത്തിരിക്കുന്നു

  • @yeswanthr2k
    @yeswanthr2kАй бұрын

    You shall start with your autobiography soon. It will be interesting.

  • @williammendonza2636
    @williammendonza2636Ай бұрын

    Very authentic sharing dear Maam! U r one in a million women

  • @baijutvm7776
    @baijutvm7776Ай бұрын

    ആത്മകഥ തീർച്ചയായും വേണം... ഒത്തിരി സ്നേഹം ♥️♥️♥️♥️♥️🙏

  • @sreelekhaips

    @sreelekhaips

    Ай бұрын

    OK ബൈജു 😄

  • @baijutvm7776

    @baijutvm7776

    Ай бұрын

    @@sreelekhaips ♥️

  • @surej.k.m.4971

    @surej.k.m.4971

    Ай бұрын

    ​@@sreelekhaipsYour autobiography supposed to serve to be inspirational to posterity has to be in Malayalam, Hindi and English at first.

  • @sreelekhaips

    @sreelekhaips

    Ай бұрын

    ​@@surej.k.m.4971😮😮😮

  • @rajank5355
    @rajank535517 күн бұрын

    ചതി എല്ലാ മേഖലയിലും ഉണ്ട് madam സാരമില്ല ❤️❤️❤️

  • @sreelekhaips

    @sreelekhaips

    16 күн бұрын

    🙏🏻❤️🙏🏻

  • @AffectionateStars-zn1bn
    @AffectionateStars-zn1bnАй бұрын

    I want to come to see madam, madam is turning away from everyone because I love madam so much

  • @sreelekhaips

    @sreelekhaips

    Ай бұрын

    I am not turning away from everyone! Yes, we can meet... In the right tine. 😄😃

  • @sree716

    @sree716

    Ай бұрын

    Iam wrking in govt service, ആമയിഞാൻ തോട് പോലെ ആയ ജീവിതം , fully stagnant.. No growth at all..ജീവിനോടെ മാഡം പിരിഞ്ഞു വന്നില്ലേ അത് തന്നെ ഭാഗ്യം...

  • @whatsuptrends2936
    @whatsuptrends2936Ай бұрын

    Lots of love mam❤❤. The Play list is in decenting order. Please make it ascending order 🙏🏼. Thank you ❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    What difference does it make? Let me see...

  • @mayflower8880
    @mayflower8880Ай бұрын

    10:02 സ്വരം ഇടറിയത് പോലെ. പെട്ടെന്ന് നെഞ്ചിലൊരു സങ്കടം വന്നുപോയി എനിക്കും.🥺 U deserved better Ma'am ♥️.

  • @sreelekhaips

    @sreelekhaips

    Ай бұрын

    😘😘😘

  • @james9901
    @james9901Ай бұрын

    ആരെയും attract ചെയ്യുന്ന ശബ്ദം ആണ് മാഡത്തിന്റെ 👍🏽

  • @sreelekhaips

    @sreelekhaips

    Ай бұрын

    വളരെ നന്ദി 😍🙏🏻😍

  • @kavithavprince7792
    @kavithavprince7792Ай бұрын

    Mam you are a great person...we all love you and salute you...lots of love 💕 💕💕💕💕💕

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks a lot dear Kavitha... 😍

  • @sandeepvr9459
    @sandeepvr9459Ай бұрын

    ജോലി സംബന്ധമായി പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ മാഡത്തിനെ പോലുള്ളവർക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട് ഇതൊക്ക നേരിടുക തന്നെ ചെയ്യും എന്നൊരു ആത്മവിശ്വാസം ലഭിക്കുന്നു.

  • @AffectionateStars-zn1bn
    @AffectionateStars-zn1bnАй бұрын

    It is a great pleasure when someone comes to see us

  • @vishnuprasadn7521
    @vishnuprasadn7521Ай бұрын

    God bless you with good health and long life. May you see 1000 full moons madam.

  • @sreelekhaips

    @sreelekhaips

    Ай бұрын

    Isn't it better to live happily & in good health till it's time to leave rather than see 1000 full moon?? Thank you for your good wishes! 🎉

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3viАй бұрын

    സത്യസന്ധതയ്ക്ക് വലിയ പ്രാധാന്യമില്ലാത്ത ലോകത്താണ് നാമിന്ന് ജീവിക്കുന്നത്.... നാടിൻ്റെ നന്മയെക്കാൾ വ്യക്തി ലാഭം നോക്കുന്നവരാണ് ഭൂരിഭാഗവും....അതിനിടയിൽ നന്മ ചവിട്ടിമെതിക്കപ്പെടുന്നത് സ്വാഭാവികം..... ഏതായാലും മാഡത്തെ ഹൃദയത്തോട് ചേർത്തുവച്ച ഒരു പാടു പേരുണ്ടെന്നറിയാല്ലോ🥰🥰🥰🥰 അതിലൊരാളാവാൻ എനിക്കും സാധിച്ചു. ഒരുപാട് പുതിയ അറിവുകൾ കിട്ടി.... മാഡത്തെ നേരിൽ കാണാൻ, രണ്ടു വാക്ക് മിണ്ടാൻ ഒരു പാട് ആഗ്രഹമുണ്ട്. ജീവിച്ചിരിക്കുമ്പോൾ സാധിക്കണമെന്നു കരുതുന്ന കുറച്ച് ആഗ്രഹങ്ങളിലൊന്ന്. മാഡം കൊച്ചിയിലാണോ താമസം? എറണാകുളത്ത് മോൻ്റെ പഠന ആവശ്യത്തിനായി വരേണ്ടതുണ്ട്..... എങ്ങനെ കാണാൻ സാധിക്കും??

  • @sreelekhaips

    @sreelekhaips

    Ай бұрын

    ഞാൻ തിരുവനന്തപുരത്താണ്... നമുക്ക് എപ്പോഴെങ്കിലും കാണാം വിജയലക്ഷ്മി 😍

  • @VijayaLakshmi-wh3vi

    @VijayaLakshmi-wh3vi

    Ай бұрын

    @@sreelekhaips 👍🥰🥰🥰🥰🥰

  • @anithavarkey5053
    @anithavarkey5053Ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lenivarghese9354
    @lenivarghese935419 күн бұрын

    You are really great madam.

  • @sreelekhaips

    @sreelekhaips

    19 күн бұрын

    Ohhh..thanks a lot! Only great men can see greatness in others!😃😃

  • @lenivarghese9354

    @lenivarghese9354

    19 күн бұрын

  • @mohammedtk8413
    @mohammedtk8413Ай бұрын

    അല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞ മാഡത്തിന്ന് എന്റെ അഭിനന്ദനങ്ങൾ

  • @adarshekm
    @adarshekmАй бұрын

    LD പരീക്ഷ കഴിഞ്ഞിട്ട് കാണാം മാഡം സോറി 🥹

  • @sureshnair2393
    @sureshnair2393Ай бұрын

    Waiting

  • @Explorer6692
    @Explorer669223 күн бұрын

    mam, be careful of your tongue, I think, that may lead to your safety issue, because some political leaders fear your words. anyway I wish you a Healthy and Happy Life ....

  • @sreelekhaips

    @sreelekhaips

    23 күн бұрын

    Thank you. If there is no fear in mind, why should I fear where my tongue go?

  • @john.k.u.1555
    @john.k.u.1555Ай бұрын

    Thankyou Madam. Best Wishes

  • @abhilasha5944
    @abhilasha5944Ай бұрын

    Hi മാം ഗുഡ് മോർണിംഗ് നല്ലൊരു ഞായറാഴ്ച നേരുന്നു

  • @its_me_greeshma4265
    @its_me_greeshma4265Ай бұрын

    Madam, njan vallatha confusionil aanu. Enikk pandu muthale civil servant akananu ishttam. Pakshe njan ആലോചിക്കുമ്പോൾ ഒരു family person ആണ് ഞാൻ എന്ന തിരിച്ചറിവ് ഇപ്പോൾ ഉണ്ടാകുന്നുണ്ട്. ഞാൻ try cheyth oru civil servant ആയാൽ തന്നെ എനിക്ക് husbandinodum മക്കളോടുമൊത്തുള്ള ഫാമിലി ലൈഫ് ആസ്വദിക്കാൻ കഴിയുമോ? നമ്മുടെ personal lifeine ഔദ്യോഗികജീവിതം എങ്ങനെ ബാധിക്കുന്നു എന്നതിനെ പറ്റി ദയവായി ഒരു വീഡിയോ ചെയ്യാമോ മാഡം? ❤️

  • @sreelekhaips

    @sreelekhaips

    Ай бұрын

    അങ്ങനെയുള്ള ആശങ്ക വേണ്ട... ഇത് മറ്റേതു ജോലിയും പോലെയേ ഉള്ളൂ. ഇതെക്കുറിച്ച് വീഡിയോ ചെയ്യുന്ന കാര്യം ആലോചിക്കാം.. 😄😄

  • @its_me_greeshma4265

    @its_me_greeshma4265

    Ай бұрын

    @@sreelekhaips താങ്ക്സ് madam❤️‍🔥

  • @ambikamenon1212
    @ambikamenon1212Ай бұрын

    Hi,Ma’am Good Morning കേരളത്തിലെ ആദ്യത്തെ വനിത lPS officer യൂണിഫോമിലുള്ള മാഡത്തിൻ്റെ രൂപം ഇന്നുംഎൻ്റെ മനസ്സിൽ ബഹുമാനത്തോടെ സൂക്ഷിക്കുന്നു.ആ ബഹുമാനത്തോടെയും ആദരവോടുകൂടിയുംപറയുകയാണ് എന്നെങ്കിലുംഎനിക്ക് നേരിട്ടൊന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ. മാഡത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നു മാഡത്തിന്

  • @sreelekhaips

    @sreelekhaips

    Ай бұрын

    നന്ദി, അംബി. നമുക്ക് നേരിൽ കാണാം, ഒരിക്കൽ. ഈയിടെ അങ്ങനെ പലരെ കാണുന്നുണ്ട്, അവർറോടൊപ്പം ഫോട്ടോ എടുക്കുന്നുമുണ്ട് 😃😃☺☺

  • @jayakumarsopanam7767
    @jayakumarsopanam7767Ай бұрын

    സുപ്രഭാതം മാം. നൊമ്പരപെടുത്തുന്ന എപ്പിസോഡ്. ദയവായി ആന്മകഥ എഴുതു. മാം ഈ എപ്പിസോഡ്. തീരും മുൻപ്. അവസാനം ഗിറ്റാറിന്റെ ബാക്ഗ്രൗണ്ട് മ്യൂസിക് നന്നായി 🙏🙏🙏

  • @sreelekhaips

    @sreelekhaips

    Ай бұрын

    നന്ദി, നന്ദി, ജയൻ. 💖💖🙏🙏💖💖

  • @reejakamath863
    @reejakamath863Ай бұрын

    One or two true people appreciating is more satisfying than being flattered by 1000 fakes. People like you need peaceful stressfree retirement life after doing great service in a country where rules are easily bent for rich

  • @sreelekhaips

    @sreelekhaips

    Ай бұрын

    Yes, true! Thank you!

  • @anoopprabhakar4856
    @anoopprabhakar485624 күн бұрын

    It's your destiny ,fate,lucknas decided by the almighty unforeseen GOD Power and Energy force.That is what I heard from a Spiritual Guru several years ago from Guruvayur.He was none other than Shri Anjam Nambooothirippad who was once my Spiritual Guide but is now no more in this so called" Illusiionary Reality "-The Corporeal phenonenal world.

  • @bibinbibin714
    @bibinbibin714Ай бұрын

    Correct ips pole adhyam muthal avasanam vare janangalumayi direct contact ulla oru service vereyilla

  • @IsmayilBasar
    @IsmayilBasar24 күн бұрын

    മാഡം ഒരു doubt ചോദിച്ചോട്ടെ rtd ഐപിഎസ് ഓഫീസർ സ്റ്റേഷനിൽ എത്തിയാൽ പോലീസ് സല്യൂട്ട് ചെയ്യണം എന്നത് നിയമം ഉണ്ടോ ?

  • @sreelekhaips

    @sreelekhaips

    23 күн бұрын

    നിയമം ഒന്നുമില്ല. ബഹുമാനം തോന്നുന്ന ഒരാളാണെങ്കിൽ സല്യൂട്ട് ചെയ്യും... അതല്ലേ എല്ലാ വീഡിയോയിലും നിങ്ങളെയൊക്കെ ഞാൻ സല്യൂട്ട് ചെയ്യുന്നത്??

  • @amsankaranarayanan6863
    @amsankaranarayanan6863Ай бұрын

    ശ്രീലേഖ മാഡത്തിന്റെ Videos ആദ്യം മുതൽ കാണാറുണ്ട്. പലരും തുറന്ന് പറയാൻ മടിക്കുന്ന കാര്യങ്ങൾ ഇതിലൂടെ കുറെയൊക്കെ പറഞ്ഞിട്ടുണ്ട്. മാഡം തീർച്ചയായും ആല്മകഥ എഴുതണം.അതിലൂടെ സമൂഹത്തിൽ, രാഷ്ട്രീയക്കാർക്കിടയിൽ ഒക്കെ നടക്കുന്ന കാര്യങ്ങൾ പുതിയ തലമുറയിൽ ഉള്ളവർക്കും മനസ്സിലാക്കാൻ കഴിയും

  • @anbalaganp2930
    @anbalaganp2930Ай бұрын

    Great Mam..🌹Please write your experiences..🌹🌹🌹

  • @sreelekhaips

    @sreelekhaips

    Ай бұрын

    🙏🏻👍🏻😃

  • @sasikumar1268
    @sasikumar1268Ай бұрын

    Madam: there is a saying in Hindi 'budho lakh bura chahe, Wohi hota hei manzoore khuda hota hei" ദുർജനങ്ങൾ എന്തൊക്കെ വിചാരിച്ചാലും ദൈവ ഹിതം മാത്രമേ നടക്കൂ. താങ്കളുടെ തീരുമാനം തന്നെയായിരുന്നു ശെരി. ❤️❤️❤️❤️❤️❤️❤️

  • @sreelekhaips

    @sreelekhaips

    Ай бұрын

    തീരുമാനം എടുക്കേണ്ടപ്പോൾ വല്ലാത്ത സംശയം തോന്നുമെങ്കിലും എപ്പോഴും അങ്ങനെയാകാറുണ്ട്.... മനസ്സിൽ അല്പം നന്മയുള്ളതുകൊണ്ടാവും 😃😃

  • @magith87ekm
    @magith87ekmАй бұрын

    Waiting for mam's autobiography ❤

  • @muralimenon5078
    @muralimenon5078Ай бұрын

    Many of us, mere ordinary people, do not think of very high of the State's political leadership from 2000 onwards. Bereft of ideal values of sacrifice and commtment to progress , submissiveness to their ignorance is found to be a virtue they seek in every civil service official. They forget that that India's steel frame is fashioned and trained to assist the Civil administraton effectively without any bias. Treatment to former DGP Jacob Thomas shows how an individuals integrity could be smashed at the altar of efficiency.

  • @leenamariya9204
    @leenamariya9204Ай бұрын

    Madam serviceil ഇരുന്നപ്പോ ഉള്ള മറക്കാൻ ആക്കാത്ത അനുഭവം ഉണ്ടോ അങ്ങനെ ഉണ്ടെകിൽ share ചെയ്യുമോ 🥰i mean സർവീസിൽ ഇരുന്നപ്പോ conclusion കിട്ടാതെ വട്ടം കറക്കിയ കേസ് ഒകെ ഉണ്ടെകിൽ ഒന്ന് share ചെയ്യണേ 😍

  • @sreelekhaips

    @sreelekhaips

    Ай бұрын

    പറഞ്ഞിട്ടുണ്ടല്ലോ... എല്ലാ വീഡിയോകളും കാണൂ

  • @meherjebeen
    @meherjebeenАй бұрын

    Respect you maam❤️❤️❤️

  • @SunilKumar-zq8ys
    @SunilKumar-zq8ysАй бұрын

    Hi madam good morning how are you video super you ever story very good muma madam God bless you 💕🌅 story very nice 👍

  • @sreelekhaips

    @sreelekhaips

    Ай бұрын

    🙏🏻🥰🙏🏻

  • @snehasasikumar2899
    @snehasasikumar28995 күн бұрын

    🙏💕🙏

  • @q-mansion145
    @q-mansion145Ай бұрын

    Nice❤

  • @arifudheenkunnath6682
    @arifudheenkunnath6682Ай бұрын

    👍

  • @surej.k.m.4971
    @surej.k.m.4971Ай бұрын

    Madam, given your professional integrity and unblemished reputation, I do feel that you will have chances to be considered for high-level assignment with world bodies such as the UNO and its ancillary organizations post retirement.

  • @sreelekhaips

    @sreelekhaips

    Ай бұрын

    Thanks Surej... Right now, I am happy with my life.

  • @surej.k.m.4971

    @surej.k.m.4971

    Ай бұрын

    ​@@sreelekhaipsFrom such high offices also, surely, you can and will strive to contribute innovatively for the good of mankind with your vast expertise and selfless service.

  • @neethudevan1652
    @neethudevan165225 күн бұрын

  • @beenabeena-ov1sh
    @beenabeena-ov1shАй бұрын

    Mam... ഇനിയും വീഡിയോസ് വേണം

  • @sreelekhaips

    @sreelekhaips

    Ай бұрын

    നോക്കാം 😃😃

  • @Roseroseeee860
    @Roseroseeee860Ай бұрын

    ഹായ് മാഡം 🌹❤️❤️❤️❤️

  • @asyourclassmate2512
    @asyourclassmate2512Ай бұрын

    Cheers to bidding farewell to work and embracing a good night’s sleep! Enjoy the well-deserved break. miss you ❤️😞💕

  • @sreelekhaips

    @sreelekhaips

    Ай бұрын

    Will come back soon!😃

  • @asyourclassmate2512

    @asyourclassmate2512

    Ай бұрын

    @@sreelekhaips 💕💕💕

  • @kworld-ku3ut
    @kworld-ku3utАй бұрын

    Thank you madam

  • @bibilnv
    @bibilnv29 күн бұрын

    Hi Madam എനിക്ക് ഒരു ജോബ് offer വഴി തട്ടിപ്പിന് ഇരയായി..ഞാൻ ഗൾഫ് il ആണ് ഉള്ളത് നാട്ടിൽ bank വഴി അവർ അത് റിപ്പോർട്ട് ചെയ്തു പക്ഷേ FIR ഇട്ട് അത് കൊടുക്കാൻ പറഞ്ഞ് പല നമ്പറിൽ വിളിക്കുമ്പോൾ പലതും ആണ് പറയുന്നത് ആർക്കും കേസ് രജിസ്റ്റർ ചെയ്യാൻ പോലും താൽപര്യം ഇല്ല..cyber cell vilichappo online cheyyan പറഞ്ഞ് പക്ഷേ അതിൽ ഗൾഫ് നമ്പർ ഓപ്ഷൻ ഉണ്ട് പക്ഷേ otp വരുന്നില്ല അത് വിളിച്ച് പറഞ്ഞപ്പോൾ നാട്ടിൽ ആരോടെങ്കിലും ഡയറക്ട് ചെന്ന് ചെയ്യാൻ പറഞ്ഞ് friend ചെന്നപ്പോൾ പറയുന്നു 24 hour നുള്ളിൽ report cheyyanam ഇല്ലേൽ പറ്റില്ലെന്ന് അതും cyber cell website il fill akki പോകണം എന്ന് അതിന് web site oru തരത്തിലും work അല്ല ഇനി work ayalum അത് full finish അകില്ല.. മാഡം എന്താണ് ഇതിന് ഒരു proper solution

  • @sreelekhaips

    @sreelekhaips

    25 күн бұрын

    ഏതെങ്കിലും രാഷ്ട്രീയക്കാരനെ കണ്ടു പറഞ്ഞാൽ പോലീസ് ഇവിടെ തന്നെ കേസ് എടുത്തു അന്വേഷിക്കും. ഇപ്പോൾ അങ്ങനെയാണല്ലോ എല്ലാം...

  • @bibilnv

    @bibilnv

    25 күн бұрын

    @@sreelekhaips ok Madam Thank you so mucj

  • @valsalakumari9285
    @valsalakumari9285Ай бұрын

    Love you madam ❤❤

  • @rahul-hq7ie
    @rahul-hq7ieАй бұрын

    Ma'am, was that him Joseph Thomas who was IG hq in 1991, when u were AIG hq and you shared a bad experience with an IG in ur old video?

  • @sreelekhaips

    @sreelekhaips

    Ай бұрын

    Yes, the same person! 😅😅

  • @rahul-hq7ie

    @rahul-hq7ie

    Ай бұрын

    Ma'am there is a Malayalam movie named 'kaduva' and its about the enmity bw Joseph Thomas ips and a businessman, ma'am wasn't he an efficient and able officer?

  • @sreelekhaips

    @sreelekhaips

    Ай бұрын

    ​@@rahul-hq7ieOpinions vary about him. He was very short tempered.. After retirement he mellowed down a lot

  • @surej.k.m.4971

    @surej.k.m.4971

    28 күн бұрын

    ​@@sreelekhaipsHe was earlier with the Indian army as short service commissioned officer.

  • @elimpullad
    @elimpulladАй бұрын

    റിട്ടയർ ചെയ്തതിന് ശേഷം പിന്നെയും സർക്കാർ ജോലിയിൽ കയറുന്നത് ഒരിക്കലും അഭികാമ്യം അല്ല. റിട്ടയർ ചെയ്യുന്നതിന് മുൻപ് കിട്ടിയിരുന്ന വില ഒരിക്കലും അതിനു ശേഷം കിട്ടുകയില്ല. കാണിച്ചില്ല എങ്കിലും മനസ്സിൽ ഒരു നിന്ദ ആയിരിക്കും എല്ലാ ജൂനിയർ ഓഫീസേഴ്‌സിനും. ലൈഫ് എൻജോയ് ചെയ്യാൻ ആഗ്രഹിക്കത്തവരും വീട്ടിൽ സ്ഥാനം കിട്ടാത്തവരും ആണ് പിന്നെയും സർക്കാരിൽ തൂങ്ങി കിടക്കുന്നത്.

  • @sreelekhaips

    @sreelekhaips

    Ай бұрын

    😅

  • @satheeshgovindan9130
    @satheeshgovindan9130Ай бұрын

    ഇനിയിപ്പോ താമസിച്ചുപോയി, ദാ കണ്ടില്ലേ വിഴിഞ്ഞം പോർട്ട്‌ CEO യുടെ വികൃതികൾ, കെട്ടിപ്പിടിയും പാണൻ പാട്ടുമായി രംഗം കൊഴുപ്പിക്കുന്നതും കണ്ടില്ലേ, പിരിയുമ്പോളും സെർവിസിൽ ഉള്ളപ്പോളും എന്ത് വേണമെങ്കിലും കിട്ടും, പിരിഞ്ഞാലോ ലക്ഷങ്ങൾ ഓണറേറിയാം നൽകി ഇഷ്ടമുള്ള സ്ഥലത്ത് ഇഷ്ടമുള്ള പദവി കിട്ടും, അല്ലെങ്കിലോ ശ്രീ ജേക്കബ് തോമസോ, സെൻകുമാറോ ആയി കോടതികൾ കയറി ജീവിക്കാം പണന്മാർ ആയിരുന്നാൽ കിഫ്‌ബി ceo ആയും മെട്രോ ചെയര്മാനായും ഒക്കെ ഖജനാവ് മുടിക്കാം, എന്തൊരു ദുർഭൂത അവതാരങ്ങൾ ആണ് ഈ കേരളം കട്ടും പിടിച്ചുപറിച്ചും നശിപ്പിക്കുന്നത്

  • @sreelekhaips

    @sreelekhaips

    Ай бұрын

    😅

  • @infoanilps
    @infoanilpsАй бұрын

    I need to bring something to your attention regarding your police department. Many police officers and other ranks exhibit very bad behavior towards the public. Even during routine vehicle checks, they treat the public as if they have committed a major offense. It seems that the command and control of the officers are not under proper supervision, leading to this behavior. Once they put on their uniforms, they act as if they are the supreme authority. Why is this happening? When will the police behave respectfully towards the public?

  • @sreelekhaips

    @sreelekhaips

    Ай бұрын

    I have mentioned this in many of my previous videos. I will do my next one exclusively on this... Pl wait for it

  • @muhsinakaithakode230
    @muhsinakaithakode23022 күн бұрын

    All episodes 167✅

  • @sreelekhaips

    @sreelekhaips

    21 күн бұрын

    Thank you, dear!

  • @rajeshlodi
    @rajeshlodiАй бұрын

    Don't worry.. further assignment ന് apply into police complaint authority.

  • @sreelekhaips

    @sreelekhaips

    Ай бұрын

    I don't want any further assignment. I thought I made it clear in this video..

  • @rajeshlodi

    @rajeshlodi

    Ай бұрын

    @@sreelekhaips Command your status and position ഇല്ലെങ്കിൽ അവിടെ corrupt ആൾ ഇരിക്കും. Mental tricks എല്ലാ corrupt politicians ഉപയോഗിക്കാറുണ്ട്. അവർക്കും weak points ഉണ്ട്.

  • @amalraj4157
    @amalraj4157Ай бұрын

    മാഡം ഓഡിയോ കോളിറ്റി വളരെ കുറവാണ് ഒരു കുഴലിന്റെ അറ്റത്ത് നിന്ന് വർത്താനം പറയുന്ന പോലെയാണ് തോന്നുന്നത് ദയവായി പരിഗണിക്കുക ❤❤❤❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    Ok

  • @meenu1990able
    @meenu1990ableАй бұрын

    Love u maaam❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    Love you too, Meenu 🥰

  • @lakshminairnair2215
    @lakshminairnair2215Ай бұрын

    Sreelekha pl stop this type of abuse for ever. Your credibility is going down. These are personal things.please

  • @sreelekhaips

    @sreelekhaips

    Ай бұрын

    I dont understand... What is it that you want to convey?

  • @rijotjoseph1532
    @rijotjoseph1532Ай бұрын

    Hello

  • @breadhouse4355
    @breadhouse4355Ай бұрын

    കൊട്ടാരത്തിൽ നിന്ന് പിരിയുന്നവർക്ക് പീന്നീട് രാജകൊട്ടാരത്തിൽ നിന്ന് തന്നെ ഭക്ഷണം കഴിക്കാം. പിരിഞ്ഞ ശേഷം രാജാവിന്റെ അടുത്ത് ഊണ്. അതാണ് അടുത്തൂൺ എന്ന് വായിച്ചിട്ടുണ്ട്

  • @sreelekhaips

    @sreelekhaips

    Ай бұрын

    അത് പുതിയ അറിവാണ്.. 😄😄😄 നന്ദി...

  • @user-cb5qh7wf2w
    @user-cb5qh7wf2wАй бұрын

    SUPRABHAATHAM CHETTATHY AMMAE...❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    സുപ്രഭാതം, സത്യാ... ഇപ്പോഴാണ് ആളെ മനസിലായത്! 🥰🥰😍😍☺☺

  • @user-cb5qh7wf2w

    @user-cb5qh7wf2w

    Ай бұрын

    @@sreelekhaipsNo problem chettathy Amma...ur whatsap remains bocked no idea

  • @sreelekhaips

    @sreelekhaips

    Ай бұрын

    ​@@user-cb5qh7wf2wLer me check what happened... Must be by accident

  • @user-cb5qh7wf2w

    @user-cb5qh7wf2w

    Ай бұрын

    @@sreelekhaips kk

  • @AffectionateStars-zn1bn
    @AffectionateStars-zn1bnАй бұрын

    Madam Super Madam, are you doing any work now? What is your husband and son doing now?

  • @sreelekhaips

    @sreelekhaips

    Ай бұрын

    I am doing my own work.. Husband retired last year from TVM Medical College, son is in EKM

  • @dr.baburajan4900
    @dr.baburajan4900Ай бұрын

    Good morning madam ഇതുവരെ മിക്കവാറും എപ്പിസോഡുകൾ ഞാൻ കണ്ടു ഇന്നത്തെ വീഡിയോ ശരിക്കും മനസ്സിൽ. ഒരു നൊമ്പരം ഉണ്ടാക്കി അതെ സമയം കണ്ണുകൾ നനഞു എന്തായാലും ചായ സൽക്കാരം വേണ്ട ennu തീരുമാനിച്ചത് nanayi കേരള ജനത എന്നും മാഡത്തിന്റെ കൂടെ ഉണ്ടാകും നല്ല എഡ്യൂക്കേഷൻ. മാന്യമായ പെരുമാറ്റം ട്രൂത്ഫുൾനെസ്സ് ഈ ഗുണങ്ങൾ mdamine mathram ചേർന്നതാണ് കേരള പോലീസിന്റെ ചരിത്രത്തിൽ മാമിന്റെ പേരിനു പകരം മറ്റൊരാൾ ഇല്ല എന്ന സത്യം ഒരാൾക്കും നിഷേധിക്കാൻ പറ്റില്ല അടുത്ത എപ്പിസോഡ് ഇല്ല എന്ന് ഓർക്കുമ്പോൾ വിഷമം തോന്നുന്നു Wishu u all the best Praying to God to give uand ur familyall sorts of health and happiness ❤❤❤❤❤❤❤

  • @sreelekhaips

    @sreelekhaips

    Ай бұрын

    വളരെ നന്ദി, ഡോക്ടർ ബാബുരാജൻ.. ഞാൻ വീഡിയോകൾ ഇനിയും ചെയ്യുന്നുണ്ട്... തീർച്ചയായും തുടർന്നും കാണണേ 😃😃😃

  • @yacobdontworry.iftheweathe1811

    @yacobdontworry.iftheweathe1811

    Ай бұрын

    best wishes with a bunch of Love and prayers.

  • @sidhaoooo-pk3ib
    @sidhaoooo-pk3ibАй бұрын

    well said

Келесі