Sreedevi Unni Shares the Memories of Her Daughter Monisha | Part 1 | Straight Line

Ойын-сауық

Subscribe for More videos : goo.gl/TJ4nCn
Sreedevi Unni Shares the Memories of Her Daughter Monisha | Part 1 | Straight Line | Episode 174
Find us on :-
KZread : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 409

  • @rajalakshmipremachandran9450
    @rajalakshmipremachandran94502 жыл бұрын

    ചേച്ചി കരഞ്ഞു കൊണ്ടേ ഇ വീഡിയോ കാണാൻ പറ്റു. ഈശ്വരൻ സമാധാനം തരട്ടെ എന്നും.

  • @SuryaSurya-gr5dj
    @SuryaSurya-gr5dj2 жыл бұрын

    നമ്മളെക്കാളും ദൈവത്തിന് ആയിരുന്നു.ഇഷ്ടക്കൂടുതൽ മോനിഷയോട്.. അതാണ് പെട്ടെന്ന് കൊണ്ടു പോയത്.. നമ്മളുടെ ആരുമല്ലായിരുന്നിട്ടു കൂടി മോനിഷയെ ഓർക്കുമ്പോളും കാണുമ്പോഴും എന്തൊരു ഇഷ്ടംമാണ്.. എത്ര കണ്ടാലും കൊതി തീരാത്ത മുഖം.. എന്തൊരു ഐശ്വര്യമാണ്. മോനിഷക്ക്.. എല്ലാവരും കണ്ണ് വച്ചു.. ദൈവമേ ഇത്രയും പെട്ടെന്ന് കൊണ്ടു പോകണ്ടായിരുന്നു.. അമ്മക്ക് എല്ലാം സഹിക്കാൻ ദൈവം ശക്തി കൊടുക്കുന്നതിനു ദൈവത്തിനു നന്ദി 🙏🙏🙏🙏

  • @sherinsherinsulthan2585
    @sherinsherinsulthan25853 жыл бұрын

    ഇൗ അമ്മയുടെ മനസ്സിൽ ആ മകൾ മരിച്ചിട്ടില്ല 🔥🙏🏻

  • @dhanyaskitchen9961

    @dhanyaskitchen9961

    2 жыл бұрын

    👍🙏

  • @SabuXL

    @SabuXL

    2 жыл бұрын

    ഏത് അമ്മയുടെ മനസ്സിൽ ഏത് മക്കൾ മരിക്കും ചങ്ങാതീ.👍🏼🙄🤝

  • @mebig0940
    @mebig09404 жыл бұрын

    എന്തിനും, ഏതിനും കുറ്റം കണ്ടെത്തുന്ന ചിലോരോട് എന്നിക്കു പറയാനുള്ളത്, മകൾ മരിച്ചെങ്കിൽ, എന്താ ആ അമ്മക്ക് ഒരുങ്ങാൻ പാടില്ല എന്നുണ്ടോ? നമ്മൾക്ക് പ്രീയപെട്ടവർ മരിച്ചാൽ നമ്മുടെ മരണം വരെ അവരുടെ ഓർമകളും, അവരെ കുറിച്ചുള്ള സങ്കടങ്ങളും, ഉണ്ടാവും, ദുഃഖം ഉണ്ടെന്നു മറ്റുള്ളവരെ ബോധ്യ പെടുത്തുന്നതെന്തിനാ, അത് നമ്മളിൽ മാത്ര ഒതുങ്ങി നിൽക്കുന്ന കാര്യം അല്ലെ? ഒരു കലാകാരിയുടെ അമ്മ ഇങ്ങനെ തന്നെ ആണ് വേണ്ടത്, ആ അമ്മയുടെ വാക്കുക്കൾ അത്രത്തോളം പവിത്രം ആണ്, From bottom of my heart, I really respect you, monisha amma...

  • @shanzamehrin8025

    @shanzamehrin8025

    3 жыл бұрын

    Parayunna ketta thonnum nattukark ee ammayekal veshamand nn...

  • @suhailcb5783

    @suhailcb5783

    3 жыл бұрын

    തല മുണ്ഡനം ചെയ്ത് വെള്ളയുടുത്ത സംസ്കാരമല്ല ഇന്ന്. മേക്കപ്പ് ഈ കാലത്ത് സൗന്ദര്യം മാത്രമല്ല അർത്ഥമാക്കുന്നത് , വൃത്തിയും ആത്മവിശ്വാസവുമാണ്

  • @ZebinMubash
    @ZebinMubash7 жыл бұрын

    Very strong woman. I admire you Sreedevi Mam

  • @minit5728
    @minit57285 жыл бұрын

    ഈ അമ്മയുടെ ദുഃഖം. സഹിക്കാൻ കഴിയാത്തതാണ്

  • @preethidileep668
    @preethidileep668 Жыл бұрын

    അമ്മ യുടെ മോൾ ഇന്നും അന്നും എല്ലാവർക്കും പ്രിയപെട്ടവൾ 🥰🥰😭😟

  • @user-oi8fp2md6o
    @user-oi8fp2md6o Жыл бұрын

    എന്റെ കുഞ്ഞേ.... നീ സ്വർഗത്തിൽ ഒരു മാലാഖ ആയി ഞങ്ങളെ നോക്കി പുഞ്ചിരി തൂകി ഇരിക്കുന്നുണ്ടാകും... Miss you മുത്തേ.... ഉംംംംംംംമ്മ ഒരുപാടുമ്മ... ആ നിഷ്കളങ്കമായ മുഖത്തും ഹൃദയത്തിലും... ആത്മാവിലും..... 🙏🙏🙏

  • @lakshmisoman9431
    @lakshmisoman94312 жыл бұрын

    മോനിഷ ദൈവികത്വം നിറഞ്ഞവൾ മോനിഷ സോ unique.... So precious.... Most rare soul.... She is divine

  • @arunkillimangalam4964
    @arunkillimangalam49644 жыл бұрын

    അമ്മയുടെ സംസാരത്തിൽ നിന്നും അറിയാം മോനിഷ എന്ന മകളുടെ അമ്മ മാത്രമല്ല. അമ്മ മോനിഷ എന്ന നടിയുടെ ഒരു ആരാധിക കൂടി ആണ്....

  • @vijibiju5025

    @vijibiju5025

    3 жыл бұрын

    Adf

  • @ratishpr8925

    @ratishpr8925

    2 жыл бұрын

    @@vijibiju5025 4qa@1

  • @anandhakuttannair135

    @anandhakuttannair135

    2 жыл бұрын

    @@vijibiju5025 gggg

  • @ayishaayi8496

    @ayishaayi8496

    2 жыл бұрын

    Ammaa..ammakudaivam..shakthe.nalkattae...

  • @sumathomas3003

    @sumathomas3003

    2 жыл бұрын

    Ente monishakku pranamam arppikkunnu.

  • @madhubalamadhavan136
    @madhubalamadhavan1363 жыл бұрын

    ഇന്നും മോനിഷ എല്ലാവരുടെയും മനസ്സിൽ പതിഞ്ഞു നിൽക്കുന്നു 🙏

  • @RajithaFromOdisha

    @RajithaFromOdisha

    2 жыл бұрын

    Yes 👍👍

  • @harshaaswanil9536
    @harshaaswanil95363 жыл бұрын

    മോനിഷ നല്ല ഒരു actress ആയിരുന്നു ആ ഒരു കലാഘട്ടത്തിൽ ഉള്ള നടിമാർ എല്ലാം അഭിനയിക്കുകയായിരുന്നില്ല.. ജീവിക്കുകയായിരുന്നു 🥰മോനിഷയുടെ അമ്മയെ കാണുബോൾ മാധവികുട്ടിടെ മുഖച്ഛായ ഉണ്ട് 😊

  • @sreechithragopi9458

    @sreechithragopi9458

    3 жыл бұрын

    Samsarareethiyum madhavikkutti pole ind thonni

  • @SabuXL

    @SabuXL

    2 жыл бұрын

    @@sreechithragopi9458നല്ല അഭിനേത്രി ആണല്ലോ ചങ്ങാതീ.

  • @areybhai2866

    @areybhai2866

    Жыл бұрын

    "X Face

  • @aaryag5315
    @aaryag5315 Жыл бұрын

    She is also her biggest fan and is in complete admiration of her! ❤️

  • @ummuhadivibes8359
    @ummuhadivibes83593 жыл бұрын

    എക മകനായിരുന്ന എന്റെ പിതാവ് മരണപ്പെട്ടിട്ട് നീണ്ട 15 വർഷം എന്റെ പിതാവിന്റെ മാതാവ് ജീവിച്ചു,,, അതിൽ ഓരോ ദിവസവും അവർ അനുഭവിച്ച വേദന ഞാൻ മനസിലാക്കിയിട്ടുണ്ട്,,,,,, ഇവരുടെ ദു:ഖത്തിന്റെ തീവ്രത മനസിലാക്കാവുന്നതേ ഉള്ളൂ,,,

  • @SabuXL

    @SabuXL

    2 жыл бұрын

    🤝

  • @nithyasrinivasan8077
    @nithyasrinivasan80775 жыл бұрын

    Really appreciate her positive thinking towards life and the way she carries herself after such a disaster... Her beautiful n talented daughter passed away all of sudden at such young age. .People should stop criticising her dress sense and those criticising her please learn from her.. You can definetly learn some meaningful life lesson from her life . But I would really wish sreedevi unni madam also to know the truth about life.. For every action there is reaction in this life or next I wish they know more about law of karma and how it impacted her and daughter life.. Infact every human in this world need to know this law for peaceful and meaningful life..

  • @darsuanzu9771
    @darsuanzu97713 жыл бұрын

    Ammayude care iniyum anubhavikkan ah bhagyamulla monisha mattoru lokathil kaathirikkanu.....😘😘😘

  • @moonstruckrevera6861
    @moonstruckrevera68613 жыл бұрын

    She had such long beautiful hairs

  • @rubydilip8801
    @rubydilip88012 жыл бұрын

    ഇവരുടെ സ്കൂളിലെ ടീച്ചറായിരുന്നു എന്റെ അമ്മ.എന്റെ അച്ഛൻ മരിച്ചതിനു ശേഷം, എന്റെ അമ്മക്ക് എല്ലാവിധ സപ്പോർട്ടും കൊടുത്തിരുന്നു,മോനിഷയുടെ അമ്മൂമ്മ. 🙏🙏🙏🙏🙏

  • @dhanyanijish8175

    @dhanyanijish8175

    2 жыл бұрын

    Where is there school??

  • @aleemacp7521

    @aleemacp7521

    Жыл бұрын

    @@dhanyanijish8175 P cp P Lgs

  • @t2nff896

    @t2nff896

    5 ай бұрын

    ദൈവം കഴിവും സൗന്ദര്യവും വാരിക്കോരികൊടുത്തുആയുസ്സ് വളരെ കുറച്ചു കൊടുത്തു. ദൈവം ഭൂമിയിലേക്ക് ഒരു മാലാഖയെ അയച്ചു. ജനങ്ങളുടെ മുന്നിൽ അവൾ മഞ്ഞൾപ്രസാദവും നെറ്റിയിൽ തോട്ട് അതീവ സുന്ദരിയായി അവരുടെ മനസ്സിൽ കയറി. ദൈവം ഉടനെ മഞ്ഞിന്റെ സൗന്ദര്യമുള്ള അവളെ തിരികെ വിളിച്ചു. ഒരു നൊമ്പരമായി അവൾ ഇന്നും എല്ലാവരുടെയും മനസ്സിൽ ഉണ്ട്.

  • @legithapslegithaps9172
    @legithapslegithaps91724 жыл бұрын

    അമ്മ യ്ക്ക് ഒപ്പം മലയാള സിനിമ പ്രേഷകരുടെ ഉള്ളിലെ നൊമ്പരമാണ് മോനിഷ.

  • @shajikoduvally9999
    @shajikoduvally99995 жыл бұрын

    മറക്കാൻകയിയില്ല ഓർമ്മകൾ മാത്രം തനിമലയാളി നടിയുടെ മരണം

  • @praveenm7564
    @praveenm75646 жыл бұрын

    Still I remember that incident in my childhood.... Still miss you monisha....

  • @kichucyriljoseph5705

    @kichucyriljoseph5705

    11 ай бұрын

    അത് ഒന്നു വിവരിക്കാമോ?

  • @sallythomas5410
    @sallythomas54107 жыл бұрын

    Pranam for monisha. Amma we like u God bless u. Nice to be strong like u.

  • @myvlogssbysaanvi.1272
    @myvlogssbysaanvi.1272 Жыл бұрын

    It's an inspiring story of this mother.. wished it cud b made into a film.. such a positive vibes she makes

  • @brightstar6386
    @brightstar63865 жыл бұрын

    Her tamil song... Ennai thottu...and Manam idi idika songs.... Are the best. Whenever I see or listen to her songs I feel really bad.

  • @sanraasathy

    @sanraasathy

    4 жыл бұрын

    Bright Star yes my favorite song ennai thottu that song was with karthik and I love also that song with soundarya and karthik I love that song also but soundarya is not more even. But in that ennai thottu that song movie she die I feel sometimes why makes movies while someone die it’s maybe not good I really don’t know...Monisha been only 19 years old I think. I felt bad to see this interview now because I lost my best friend my special friend Norwegian friend we grow up together. Love from 🇳🇴

  • @jesusisalive5994
    @jesusisalive59945 жыл бұрын

    Really you are a wonderful lady...full of positivity

  • @jijeshn6428
    @jijeshn64284 жыл бұрын

    Strong lady 👍

  • @easypreventiveandsocialmed4358
    @easypreventiveandsocialmed43584 жыл бұрын

    ആ അമ്മയുടെ മനസ്സിൽ മകൾ ഒരിക്കലും മരിച്ചിട്ടില്ല.

  • @KarthikTnair

    @KarthikTnair

    3 жыл бұрын

    Quality

  • @KarthikTnair

    @KarthikTnair

    3 жыл бұрын

    👍

  • @apsaraapsara9941

    @apsaraapsara9941

    3 жыл бұрын

    @@KarthikTnair rqeeqeweeeqewwqqqqqqeqwewwqwwwqweweeqwqwqeewqreewwqe

  • @apsaraapsara9941

    @apsaraapsara9941

    3 жыл бұрын

    @@KarthikTnair wewqerewqwqqeewewwewwwweewwewqeqew

  • @apsaraapsara9941

    @apsaraapsara9941

    3 жыл бұрын

    @@KarthikTnair ee

  • @skkaizen6621
    @skkaizen66215 жыл бұрын

    A simple message to all negative people with low class mentality: How can you be so judgemental about a person whom you dont even know. If a woman wear makeup than that is her choice but it doesnot mean that she is not sad about her daughter's demise.

  • @marygreety8696

    @marygreety8696

    5 жыл бұрын

    Very correct.malayalees are literate only by name sake.attitude is not changed Very narrow minded

  • @venkatkumar812

    @venkatkumar812

    4 жыл бұрын

    Yes ! That's right !!

  • @SM-ni3wi

    @SM-ni3wi

    4 жыл бұрын

    @Sanya Kuttan ..so true dear; i m not getting what kind of a thought process it is! so uncivilized! quoting the words of another commenter here which, i felt, is an excellent one "ഈ ഒരു program കാണുമ്പോൾ മാത്രം അവരെ ഓർക്കുന്നവർക്ക്‌ വേണ്ടി വിഷമം അഭിനയിക്കാനുള്ളതല്ല അവരുടെ ജീവിതം.... "

  • @jaysuryasivadasan7923

    @jaysuryasivadasan7923

    3 жыл бұрын

    @@marygreety8696 💯%

  • @linithaathish2613

    @linithaathish2613

    2 жыл бұрын

    Correct

  • @bonappetitbonvoyage3781
    @bonappetitbonvoyage37812 жыл бұрын

    Ammayude samsarathil endoru snehamanu monishayodu, even after decades❤

  • @sarajoyjoy7641
    @sarajoyjoy76417 жыл бұрын

    Monisha we miss u a lot.

  • @funfactory615
    @funfactory6152 жыл бұрын

    We are missing great artist Monisha... From Tamilnadu we are very big fan. So beautiful While seeing the song with actor Karthik in tamil..

  • @TwistinLife
    @TwistinLife4 жыл бұрын

    Fashion designer aanu... super lady..

  • @beamingisrael5509
    @beamingisrael55092 жыл бұрын

    LOVING MEMORIES NEVER FADE AWAY ♥. SHALOM

  • @elizabethpierre5103
    @elizabethpierre51037 жыл бұрын

    this is soooo said may she be at peace😓😓😢

  • @sunnygeorgelic7494
    @sunnygeorgelic74943 жыл бұрын

    Monisha.. You are in heaven..

  • @bindus3986
    @bindus39862 жыл бұрын

    എന്റെ...പൊന്നുമോളേ.... ഇപ്പോഴും..ഓർക്കാൻ.വയ്യ...ഞങ്ങളുടെ...വീടിന്റെ..തൊട്ടടുത്ത്...വെച്ചായിരുന്നൂ..അപകടം നടന്നത്...

  • @dhanyanijish8175

    @dhanyanijish8175

    2 жыл бұрын

    അന്നു അറിഞ്ഞിരുന്നോ

  • @sureshbk9087
    @sureshbk90873 жыл бұрын

    U heart touching mother

  • @praveenindia1935
    @praveenindia19355 жыл бұрын

    ഒരുപാട് ദുഃഖം തോന്നുന്നു .

  • @radhikarajeev4264
    @radhikarajeev42643 жыл бұрын

    Though December is a festive month , it gives sadness for many,

  • @puthurfamili3253
    @puthurfamili32532 жыл бұрын

    ഞങ്ങളുടെ ഉള്ളിൽ ഇന്നു ജീവിച്ചിരിക്കുന്നു ആ ദിവസം ഞാൻ ഒരുപാട് കരഞ്ഞു ഇന്നു ഒരു വിങ്ങൽ ആണ് അതോർക്കുമ്പോൾ 🙏🙏

  • @aswanirajesh7133
    @aswanirajesh71337 жыл бұрын

    ithanu ammmmmmmmmaaaa

  • @licylicy3064
    @licylicy30647 жыл бұрын

    മലയാളത്തിന് ഓമനത്തമുള്ള ഒരു നടിയും.നർത്തകിയും നഷ്ടമായി.ഹൃദയാഞ്ജലികൾ അർപ്പിക്കുന്നു.അകാലത്തിൽ വിധി തട്ടിയെടുത്ത ഞങ്ങളുടെ പൊന്നോമനയായ മോനിഷ😥😥😥😥😥😥😥😥😥😥😥

  • @bhojanvaikkattil9469

    @bhojanvaikkattil9469

    7 жыл бұрын

    90

  • @chandrikaradhakrishnan6200

    @chandrikaradhakrishnan6200

    6 жыл бұрын

    Licy Licy k

  • @kunjumon8716

    @kunjumon8716

    4 жыл бұрын

    R4

  • @sameekshanidagundi4038
    @sameekshanidagundi4038 Жыл бұрын

    Please provide English captions so that other state people can understand sir please 🙏

  • @ashleylove285
    @ashleylove2855 жыл бұрын

    Pavam Amma..😭😭😭😭Ipo Njagalk Balu chetaneyum nashatapetu...

  • @sharonfernandez6625

    @sharonfernandez6625

    4 жыл бұрын

    @Shan M.U entha appannu vendi mathrame sangadapedanamennundo??

  • @sanasana1148

    @sanasana1148

    4 жыл бұрын

    Thante appan aranu thanik bodham indayal mathy

  • @mervinjames6760

    @mervinjames6760

    3 жыл бұрын

    Balu?

  • @lucythomas7663
    @lucythomas7663 Жыл бұрын

    Njan kazhinja divasavum aa kuttiye orthu ee ammak sahikan Krupa kodukaname deivame 🙏🙏🙏🙏

  • @PrabhiMIX
    @PrabhiMIX2 жыл бұрын

    അമ്മ നെ ഞാൻതൊഴുന്നു. Great

  • @nithyaudayan4433
    @nithyaudayan44337 жыл бұрын

    v miss u chechi

  • @vijilthottumukkam

    @vijilthottumukkam

    7 жыл бұрын

    Nithya Udayan

  • @archanasudheer8212
    @archanasudheer82123 жыл бұрын

    Amma,💕

  • @aswathimr4364
    @aswathimr4364 Жыл бұрын

    Miss you monisha chechi enik chechiye othiri istham aanu pranamam

  • @sanjayashok5614
    @sanjayashok56145 жыл бұрын

    மோனிஷா... நான்... பத்தாவது... படிக்கும் போது...இறந்தார்கள்...இன்று..வரை.. மறக்கமுடியாத... சிறந்த...சகோதரியாய்.. தோழியாய்... நினைத்து கொண்டு.. இருக்கிறேன்.. இருப்பேன்... நன்றி

  • @Oceancrab80
    @Oceancrab805 жыл бұрын

    Aiyoo madame

  • @jkj1459
    @jkj14592 жыл бұрын

    Why innocent Monisha died o my god I was in rears .. and stilll I am in tears ..

  • @dominic9517
    @dominic95175 жыл бұрын

    sad....

  • @soorajkrishna2099
    @soorajkrishna20992 жыл бұрын

    Manisha my very best favorite movie song and bharathanatiyam

  • @mohananvaniyan7129
    @mohananvaniyan71295 жыл бұрын

    Miss you monisha

  • @user-kq5wv7pq6d
    @user-kq5wv7pq6d5 жыл бұрын

    ഇത്ര സൗന്ദര്യമുള്ള നടി ഇല്ല, ഇനി ഉണ്ടാവുകയുമില്ല

  • @mallusms

    @mallusms

    4 жыл бұрын

    മറക്കില്ല ആ മുഖം

  • @reshmasajith7373

    @reshmasajith7373

    4 жыл бұрын

    സത്യം

  • @shinufitnesslover7212

    @shinufitnesslover7212

    4 жыл бұрын

    Correct

  • @geethumohangeethu.7295

    @geethumohangeethu.7295

    3 жыл бұрын

    🤭🤭💕💕💕💕

  • @sathajith3030

    @sathajith3030

    Жыл бұрын

    Aruparaju Vere ethrayonadikal undu

  • @RajithaFromOdisha
    @RajithaFromOdisha2 жыл бұрын

    Monisha 🙏🙏

  • @foodoozze2117
    @foodoozze21174 жыл бұрын

    ഇവരുടെ മേക്ക്‌ അപ്പ്‌ നെ കുറിച്ച്‌ കുറ്റം പറയുന്നവരോട്‌ പുഛം മാത്രം. ഇത്ര അധികം പിന്നോക്ക ചിന്താഗത്തിക്കാർ കേരളത്തിൽ മാത്രമെ കാണു . സ്വന്തം ഭാര്യയും കുഞ്ഞുങ്ങളും മരിച്ചാൽ പോലും ഒരു മാസത്തിനുള്ളിൽ വേറേ കല്യാണം കഴിച്ച്‌ അടുച്ച്‌ പൊളിച്ച്‌ നടക്കുന്ന ഒരുപാടു പുരുഷന്മാരെ കണ്ടിട്ടുണ്ട്‌ . എന്നാൽ ഒരു പെണ്ണു ആണെങ്കിൽ പിന്നെ ജീവിതം കാലം മുഴുവൻ ദുഖിതയായി കാണണം

  • @abhiramiabhi8646

    @abhiramiabhi8646

    4 жыл бұрын

    Athee. Makal marich 24 varsham kazhinjittum aa amma ipozhum karanjond nadannal ee parayunnavark samadanam aakumayirikkum. Enthoru manushyar

  • @legithapslegithaps9172

    @legithapslegithaps9172

    4 жыл бұрын

    അമ്മ അങ്ങനെ ഒരുങ്ങി കാണുബോൾ മോനിഷ യുടെ oru സാമിപ്യം feel ചെയ്യും,,

  • @mohanlal-tw5lp

    @mohanlal-tw5lp

    3 жыл бұрын

    kuttam parayaan arhatha ullavar kuttam parayatte. oru chronic 'drunkard'ine angane allathavar kuttappeduthum. Athil oru thettumilla.Same situation here.Ithrayum praayamulla Ivarude makeup very provocative & tempting aanu.Avar thala mundanam cheythu vidhavayeppole kazhiyanam ennonnum aarum parayunnilla.

  • @shanzamehrin8025

    @shanzamehrin8025

    3 жыл бұрын

    Valare sheriyaanu... Pennungalanengil avaru jeevitha kalam muzhuvan white dress m ittu jeevikanam atha nattukarde santhosham... Anungal aanengil avark kootu vende chothikkum... Ee kootu entha penninu pattille avarde avastha entha aarum chinthikkathe... Paavangal... A victim is here in my home too... She is just 34 lost her husband in accident... We want her a husband..but pediya aa karyam samsarikkan ini samsarichal thanne avark ee society ne pediyavum almost 5 yrs aayi husband poyitt she was just 30 at that time...

  • @shamshishafi8849

    @shamshishafi8849

    3 жыл бұрын

    Jeevitham a ammakkum jeevichutheerkkande

  • @noushadrasha6326
    @noushadrasha63264 жыл бұрын

    എന്താ ചെയ്യാം അമ്മേ ദൈവത്തിന്റെ വിധി വിധിയേ തടഞ്ഞ് നിർത്താൻ പറ്റിലല്ലോ

  • @hayafathimar5813
    @hayafathimar58135 жыл бұрын

    Kanumbozhe kannu niraya,l like amma very much,engane oru ammaye kittan bhagyam kittanam

  • @sahithsahadevan6658
    @sahithsahadevan66584 жыл бұрын

    Very homely actor of kerala.

  • @athulanil8479
    @athulanil84792 жыл бұрын

    ഏറ്റവും മിഖചാ നടി മോനിഷ തന്നെ എന്താ ആ മുഖത്ത് ഭാഗ്യം♥♥♥😘😘😘 മിസ്സ് യു ചേച്ചി 💞💞💞💞💞

  • @MR.MINATO679
    @MR.MINATO6792 жыл бұрын

    Monisha is still alive with Shani 🌹

  • @ashishmanu2898
    @ashishmanu28987 жыл бұрын

    monisha we miss u

  • @johnsondeluxsuratv2749

    @johnsondeluxsuratv2749

    7 жыл бұрын

    ashish manu

  • @johnsondeluxsuratv2749

    @johnsondeluxsuratv2749

    7 жыл бұрын

    ashish manu

  • @muhammedkunhimuhammedkunhi3157
    @muhammedkunhimuhammedkunhi31573 жыл бұрын

    ഒരു കാലത്തെ വാനമ്പാടി മോനിഷ -

  • @haseenahasi4455
    @haseenahasi44553 жыл бұрын

    Amma😊😘

  • @josepheenav2433
    @josepheenav24334 жыл бұрын

    സത്യം. സംതൃപ്തി എന്ന വാക്ക് അതിന്റെ ഏറ്റവും കൂടി നല്കുന്ന അവസരത്തിൽ ഉപയോഗിക്കരുത് . ഞാനും അത് ശരിക്കും മനസിലാക്കുന്നു .

  • @anandamnair7172

    @anandamnair7172

    4 жыл бұрын

    Beena Tom j

  • @garuda8295

    @garuda8295

    3 жыл бұрын

    🥰

  • @soumyabiju9149
    @soumyabiju91492 жыл бұрын

    ILove you മോനിഷ

  • @reshmareshmi3115
    @reshmareshmi31154 жыл бұрын

    Ammayum monishaye pole sundariyaanu

  • @SabuXL

    @SabuXL

    2 жыл бұрын

    ഓർഡിനറി , എൽസമ്മ.. തുടങ്ങിയ സിനിമകൾ കാണുമ്പോൾ തീർച്ചയായും നമുക്ക് അങ്ങനെ തന്നെ തോന്നുമല്ലോ. 👍🏼🤝

  • @fathimaajin3465
    @fathimaajin34654 жыл бұрын

    E video ku thazheyulla comments kanditu enikku vallatha vishamam thonni...vishamam ullavarkum makkal marichavarkum makeup cheyyan padille...🤔..ithokke enthu manushyaranu...anganeyenkil ella artists um avarde vendappettavar marikkumpo avarde prfsn nirthi veetilirikkanamallo...she is a dancer...ivarkku venamenkil karayam...makeup idathe vannu vishamichirikkam...anganeyonninte avashyamilla...ethra great aayitulla oru ammayanu ivar..avar makale nokkiyathum,makal avare care cheythathathum avar parayunnathu ketille...ennitum avarude mukhathe chaayam koodippoyathu parayane aalullu..sho...nammudeyokke manassu ithra dhushichu poyallo...enthilum ethilum kuttam kandu pidikkan vempal kollulla manushyar..swantham karyamozhike mattellavarilum negatives kaanan sramikkunnavar..daivam valya valya pareekshanangal thannu kashtappeduthathirikkatte👐

  • @azwaskitchen675

    @azwaskitchen675

    4 жыл бұрын

    Vivekam nastapetta chilar angane endum parayum adhonum karyamakanda monishayude ammak jeevithathodulla asakthi nastapedathe avar enum idhpole nirathode sandoshathode jeevikatte god bless her

  • @mywishlistdhanushamangalor4839
    @mywishlistdhanushamangalor48396 жыл бұрын

    Amma

  • @reeshasvlogsandrecipes9947
    @reeshasvlogsandrecipes99473 жыл бұрын

    Monisha😘

  • @spnarayani
    @spnarayani7 ай бұрын

    31 years aachu.... May her soul rest in peace 🙏

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju6 жыл бұрын

    We miss uu 😥😥😥😥😪 monisha

  • @moonstruckrevera6861
    @moonstruckrevera68613 жыл бұрын

    I didn't even know she is dead. All of a sudden i got obsessed with news.

  • @anniejoy3201
    @anniejoy32012 жыл бұрын

    Lord Krishna took her. May He needs her in Heaven

  • @athirapraveen123
    @athirapraveen1236 жыл бұрын

    A good mother

  • @jolsnanechiyil1600
    @jolsnanechiyil16003 жыл бұрын

    Monisha Chechy ❤️

  • @annmariyareji8069
    @annmariyareji80696 жыл бұрын

    Up to I

  • @muzammil.k4836
    @muzammil.k4836 Жыл бұрын

    മോനിഷ ചേച്ചി നല്ല നദിയായിരുന്നു പാവം കുട്ടിയും 😥😥

  • @anithanair7741
    @anithanair77412 жыл бұрын

    Sundhari amma

  • @SabuXL

    @SabuXL

    2 жыл бұрын

    സിനിമയിൽ ഉണ്ട് ട്ടോ ചങ്ങാതീ 👍🏼

  • @ushusfamilyvlogs2691
    @ushusfamilyvlogs26913 жыл бұрын

    🙏🙏🙏🙏🙏

  • @swathisunil688
    @swathisunil6882 жыл бұрын

    Dec 5.. Ee nimishavum ninne orkkunnu...

  • @dashofdelishabookofrealtas9870
    @dashofdelishabookofrealtas98702 жыл бұрын

    Monisha❤

  • @shihabpni7733
    @shihabpni77333 жыл бұрын

    ചിപ്പിയുടെ ഒരു മുഖഛായ ഉണ്ട് മോനിഷയ്ക്കു

  • @nizammubi4742

    @nizammubi4742

    3 жыл бұрын

    മോനിഷയുടെ മുഖചയാണ് ചിപ്പിക്ക്... അങ്ങനെ ചിപ്പി ക്ലിക്കായി...

  • @SoNa-rt8hh

    @SoNa-rt8hh

    2 жыл бұрын

    @@nizammubi4742 athanne💯💯

  • @remsravi5950
    @remsravi59503 жыл бұрын

    Ethu pole oru amma akan agrahikkunnu njan... Monisha marikkendayirunnu...

  • @sobanasundar2293
    @sobanasundar22937 жыл бұрын

    monisha akka i miss u a lot. i love u akka. realy neenga death agikiruka kudathu. u r good akka. i feel very sad this time.because i born next year. i know u two weaks ago.

  • @ARUNKUMAR-us1sc

    @ARUNKUMAR-us1sc

    4 жыл бұрын

    Same feel

  • @ayswariyaabraham6073
    @ayswariyaabraham6073 Жыл бұрын

    Great mom

  • @Akhilk369
    @Akhilk3698 ай бұрын

    ❤❤❤

  • @ashokanch1100
    @ashokanch11002 жыл бұрын

    മോനിഷയുടെ ബ്രദർ സജിത് എവിടെ

  • @reshma.bbindu45
    @reshma.bbindu452 жыл бұрын

    Pavam amma angane sahichukanum aa makalude verpaad😟

  • @kuriankk1666
    @kuriankk16663 жыл бұрын

    All mothers are same , they always praise own children's ...she also same.

  • @shanusshanu7659
    @shanusshanu76597 жыл бұрын

    very stroang mam

  • @SS-pz1jf

    @SS-pz1jf

    3 жыл бұрын

    Strong

  • @archanasudheer8212
    @archanasudheer82123 жыл бұрын

    Monishhaaaaaa. Eni oru. Janmam kudi varumo ee lokatthil,😥😥😥😥😥 please

  • @shinycharles3808
    @shinycharles38085 жыл бұрын

    പാവം അമ്മ

  • @htallii1069
    @htallii10693 жыл бұрын

    6:42

  • @jijymjohn
    @jijymjohn3 жыл бұрын

    നല്ല ഒരു നടി ആയിരുന്നു മോനിഷ. ആ അമ്മയുടെ സങ്കടം അവരുടെ വർത്തമാനത്തിൽ തന്നെ കാണാം. പക്ഷെ ഈ മരണത്തെ കുറിച്ച് ജനങ്ങൾ പറയുന്നത് വേറെ ആണ്.

  • @dreamandmakeit6221

    @dreamandmakeit6221

    2 жыл бұрын

    Enth vere?

  • @jijymjohn

    @jijymjohn

    2 жыл бұрын

    @@dreamandmakeit6221 ഞാൻ പറയണോ... ഒന്നും അറിയാത്തതു പോലെ

  • @SabuXL

    @SabuXL

    2 жыл бұрын

    @@jijymjohn അയ്യോ ചങ്ങാതീ അത് എന്താണാവോ. ശ്ലീലം അല്ലാത്തത് ആണേൽ പറയരുതേ. എന്ത് ചെയ്യാൻ ചങ്ങാതീ. ഇങ്ങനെ ഒക്കെ കിംവദന്തികൾ അടിച്ചു വിടുന്നത് വളരെ കഷ്ടം തന്നെ. 🙄

  • @resmiaryanani

    @resmiaryanani

    Жыл бұрын

    അവരുടെ ജീവിത രീതി അല്ല എല്ലാവർക്കും.. എന്തിനും മോശം പറയുന്ന വിവരം ഇല്ലാത്ത കുറെ എണ്ണങ്ങൾ ഉണ്ട്

  • @devavineeth5469
    @devavineeth5469 Жыл бұрын

    🙏

  • @ajithakumari3864
    @ajithakumari3864 Жыл бұрын

    ഞാൻ ഇവരുടെ സ്കൂളിൽ പഠിക്കുന്ന സമയത്ത് മോനിഷ ചെറിയ കുട്ടിയായിരുന്നു.

  • @lethaprasad1067
    @lethaprasad10675 жыл бұрын

    Monisha mole marakkilla orikkalum

Келесі