Sreedevi Unni Shares the Memories of Her Daughter Monisha | Part 2 | Straight Line

Ойын-сауық

Subscribe for More videos : goo.gl/TJ4nCn
Sreedevi Unni Shares the Memories of Her Daughter Monisha | Part 2 | Straight Line | Episode 174
Find us on :-
KZread : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 107

  • @devukp6586
    @devukp65865 жыл бұрын

    വളരെ സന്തോഷം തോന്നുന്നു.എത്ര ദുഖമാണെങ്കിലും ഇതു പോലെ പോസിറ്റീവ്‌ ആയി ചിന്തിച്ചു ജീവിക്കുന്ന കലാകാരിക്ക്‌,അമ്മക്ക്‌ അഭിനന്ദനങ്ങൾ

  • @sreelakshmimd8800

    @sreelakshmimd8800

    3 жыл бұрын

    Lóllll ll l

  • @jayalakshmirajan1400

    @jayalakshmirajan1400

    3 жыл бұрын

    S, I⅝4@

  • @sulochana9129

    @sulochana9129

    Жыл бұрын

    V is an to MN it p gf chi coo coo Oh

  • @raheemap6628

    @raheemap6628

    Жыл бұрын

    !

  • @greendreamsbyanupama8026
    @greendreamsbyanupama80264 жыл бұрын

    എന്ത് നല്ല അമ്മ. കിട്ടിയ സന്തോഷം ഒക്കെ ഭഗവാൻ തന്ന ത് ആയി കണ്ട് നഷ്ടം വും അങ്ങനെ സ്‌നേഹിക്കുന്ന അമ്മ

  • @v.a2979
    @v.a29793 жыл бұрын

    ഡിസംബറിലെ ഒരു തണുത്ത വെളുപ്പാൻ കാലത്ത് ചേർത്തലയിലെ എക്സറെ ജംഗ്ഷനിൽ പൊലിഞ്ഞ് പോയത് അഭിനയദേവത നെറുകയിൽ തൊട്ടനുഗ്രഹിച്ച അതുല്യ കലാകാരിയെയാണ്

  • @dhanishapradeep3882
    @dhanishapradeep38824 жыл бұрын

    ഈ അമ്മയുടെ മനസ്സിൽ ആ മകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.....

  • @sunijajoseph8894
    @sunijajoseph88945 жыл бұрын

    It is wonderful to see how the mother has used the tragic situation for a better cause instead of being bitter and sad. She has a very positive aura about her despite the tragic circumstances. Not many people can cope with losing a child and still be optimistic in life. God Bless the family.

  • @ramesanrameshpaul3416
    @ramesanrameshpaul34164 жыл бұрын

    ഉള്ളിൽ നീറുന്ന വേദന ചങ്കു പൊട്ടുന്ന അനുഭവം സംഭാഷണത്തിൽ പുറമെ അതു കാണുന്നില്ല. കരയുന്നില്ല കണ്ണുനീരില്ല. എന്നാൽ ഇതെല്ലാം ഉണ്ട്‌. മകളുടെ ഓർമകളിൽ ആനന്ദം കണ്ടെന്നുന്ന അമ്മ , ആ അമ്മയുടെ സ്നേഹം അനുഭവിച്ച ഭാഗ്യവദിയായ മകൾ എന്നും മലയാളികൾ ഓർക്കും

  • @douluvmee
    @douluvmee7 жыл бұрын

    I don't understand why ppl are attacking the way she is carrying herself, she is beautiful for her age. And if she wears makeup so what, I bet she looks better than the women you know, and I am someone who wears makeup, if u think her red lipgloss is too much, that's your view.

  • @geogeorge6144
    @geogeorge61443 жыл бұрын

    Iron Lady.....👌👌👌❤️ ഒരുപാട് പേർക്ക് പ്രജോതനമാവുന്ന ഒരു ജീവിതം......🙏 ...അഭിമുഖം നടത്തിയ ആളും ഒത്തിരി അഭിനന്ദനങ്ങൾ അർഹിക്കുന്നു.....

  • @HappySad547
    @HappySad5476 жыл бұрын

    salute u mam... your attittude is an inspiration for many people,

  • @sanalsanalkumar.v.s7184
    @sanalsanalkumar.v.s71843 жыл бұрын

    Great mother entho oru pratheka positive energy ee ammayude samsarathill undu

  • @Canadiansscenic
    @Canadiansscenic Жыл бұрын

    അമ്മ എന്ന വാക്കിന്റെ ഉത്തമോദാഹരണം ♥️... ഞാൻ ജനിക്കും മുൻപേ തന്നെ കാല യവനികയ്ക്കുള്ളിൽ മറഞ്ഞ ആ ഓമനത്തമുള്ള മുഖത്തോട് കൂടിയ മഹാ പതിഭയുടെ ഓരോ ചിത്രങ്ങളും വിവരണാ lതീതമാണ് എന്റെ അപ്പുപ്പൻ ഏറ്റവും ആരാധിച്ചിരുന്ന ഒരു നടി എന്നതിലുപരി അദ്ദേഹമാണ് മോനിഷ ചേച്ചിയെപ്പറ്റി എനിക്ക് പറഞ്ഞു തന്നിരുന്നത് ഇപ്പോൾ ഉണ്ടായിരുന്നു എങ്കിൽ എന്റെ അമ്മയുടെ പ്രായത്തിനു സമാനമായേനെ 🥹

  • @athira47
    @athira472 жыл бұрын

    If she was alive. She will be a super star.. she is star for sure

  • @kavithasaphal
    @kavithasaphal7 жыл бұрын

    ammayude alavatta sneham vakkukalil undu....love u with all respect

  • @aneeshaneesh647
    @aneeshaneesh6474 жыл бұрын

    kindness Amma ,God bless you 😊 very nice speech .

  • @sheemabiju9944
    @sheemabiju99447 жыл бұрын

    FULL OF MAKEUP OR DANCING...എങ്ങനെയെങ്കിലും ആ 'അമ്മ സന്തോഷവതിയാവാൻ ശ്രമിക്കട്ടെ ദുഷ്ടന്മാരെ ........അവര് അവർക്കു വേണ്ടിയല്ല ഒരുങ്ങുന്നെ ....SHE IS DOING IT FOR MONISHA...അവര് ഒരുങ്ങുമ്പോള് അവര് മോനിഷയെ ഒരുക്കുന്ന ഫീൽ ആണ് .....ഹൃദയം കൊണ്ട് മനസ്സിലാക്കു ആളുകളെ .. .

  • @sheemabiju9944

    @sheemabiju9944

    7 жыл бұрын

    THANKS DEAR.....

  • @aminacheerangal7966

    @aminacheerangal7966

    6 жыл бұрын

    Sheema Biju Q

  • @sobhanachandran2805

    @sobhanachandran2805

    3 жыл бұрын

    True, അവരുടെ മനസ്സിൽ മോനിഷ ഇപ്പോഴും ജീവിച്ചിരിക്കുന്നു. എവിടെ നിന്നാലും മോനിഷയുടെ അമ്മയായി elegent ആയി നിൽക്കുന്നതും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ആ മോൾക്കുവേണ്ടിയാണ്

  • @ramesannair1988

    @ramesannair1988

    2 жыл бұрын

    Qqfqqqqqqqqqqqqqqqqqqqqqqqqq__fqqqfq1fqqqfqqqfqfqqffqqffqfqqfqfqqqqqqqqqqqfqqqqq11q1fqfq1

  • @bindhuvipin1360

    @bindhuvipin1360

    2 жыл бұрын

    Athe

  • @indur2052
    @indur20526 жыл бұрын

    very good human being god bless mam

  • @anjalyvijayan2835
    @anjalyvijayan28356 жыл бұрын

    Great madam...Oru abhinayavm ilathe satyamulla samsarm

  • @vishnupillai300
    @vishnupillai3003 жыл бұрын

    Amma is a Goddess...🙏🙏🙏

  • @nimzjacob
    @nimzjacob2 жыл бұрын

    U r a true inspiration🙏🙏🙏

  • @anitharajesh1311
    @anitharajesh13113 жыл бұрын

    monisha evergreen

  • @aneeshsn6579
    @aneeshsn65793 жыл бұрын

    Bold mother 🙏🙏

  • @athulyarahul7379
    @athulyarahul7379 Жыл бұрын

    എത്ര വലിയ ദുഃഖം ഉള്ളിൽ ഒതുക്കിയാണ് ഈ അമ്മ എങ്ങനെ സംസാരിക്കുന്നതു എന്ന് അറിയുമോ ഈ മേക്കപ്പിനെ കുറിച്ച് കുറ്റം പറയുന്നവർ അതൊന്നു ചിന്തിച്ചു നോക്ക് അവരുടെ മകൾക്കു വേണ്ടിയാ ആ അമ്മ ഒരുങ്ങുകയും നൃത്തം ചെയ്യുകയും ഒക്കെ ചെയ്യുന്നത് ഒരു ആയുസ്സിലെ അവരുടെ സ്വപ്നമാണ് മോനിഷ എന്ന് മകളുടെ ആ വലിയ കലാകാരിയുടെ വിയോഗത്തിലൂടെ അവർക്കു നഷ്ടമായത് അപ്പോഴാ മേക്കപ്പിനെ കുറിച്ച് കുറെ അനാവശ്യ കമന്റ്സ് ഐ ആം സല്യൂട്ട് ദാറ്റ്‌ ലേഡി വാട്ട്‌ ഗ്രേറ്റ്‌ മദർ ഷീ വാസ് ലവ് യു അമ്മ നിങ്ങളുടെ ഓരോ ഇന്റർവ്യൂ കാണുമ്പോഴും ദൈവം അമ്മക്ക് നന്മ വരുത്തനെ എന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട് 😘😘🥰

  • @athirak2968
    @athirak29685 жыл бұрын

    Ethavanam ammaaa...lov u too ammaaa...njn janikunathin mune namle vitu poyengilum ammayude vakil nin aa makalodum ammayodum orupad bahumanam thonunu....

  • @riyarifu5639

    @riyarifu5639

    4 жыл бұрын

    എങ്ങിനെ marich

  • @keerthyboban727
    @keerthyboban7277 жыл бұрын

    we love u mam... with all respect.....

  • @sobanasundar2293
    @sobanasundar22937 жыл бұрын

    monisha unni love u so much

  • @SureshKumar-zm9ur
    @SureshKumar-zm9ur6 жыл бұрын

    Miss you monisha

  • @hinar3502
    @hinar35022 жыл бұрын

    പെൺ കുട്ടികളെ ഒരുപാട് ഇഷ്ടപെടുന്ന ഒരു അമ്മ

  • @nykk812

    @nykk812

    Жыл бұрын

    Athu kondu thanne aa mole deivam eduthu eppozhum angane anallooo

  • @muhsinmuhsin5335
    @muhsinmuhsin53357 жыл бұрын

    vakkukal kittunila..idhoke parayumbol e ammayude mansente vingal..padachavan avrde manasinu shakthi kodukate

  • @binilbalakp9303
    @binilbalakp9303 Жыл бұрын

    Great mother....🥰🥰💝💝

  • @shanusshanu7659
    @shanusshanu76597 жыл бұрын

    sheema baiju good comment

  • @vishnuprasad5300
    @vishnuprasad53005 жыл бұрын

    Amma 🙏🙏

  • @shinufitnesslover7212
    @shinufitnesslover72124 жыл бұрын

    Strong women 👍

  • @valluvanadan7130
    @valluvanadan71307 жыл бұрын

    ആ അമ്മയുടെ വിഷമം എത്ര കാലം കഴിഞ്ഞാലും മാറില്ലലോ

  • @latharameshan5280

    @latharameshan5280

    7 жыл бұрын

    SATHYA SEELAN

  • @HARIHari-vq1ui
    @HARIHari-vq1ui2 жыл бұрын

    Amma . your great

  • @amalharikumar6349
    @amalharikumar63495 ай бұрын

    Good interview ❤

  • @rajeswariganesh2176
    @rajeswariganesh21767 жыл бұрын

    interviewer was good

  • @achzimb5855
    @achzimb58555 жыл бұрын

    Ammede vakugal kettu njan karanju poyi. Ethra boldayitta Amma samsarikunne. Bagvan ammaku kuduthal sakthi tharatte

  • @soumyabiju9149
    @soumyabiju91492 жыл бұрын

    The great mom

  • @jayasreeraveendran4762
    @jayasreeraveendran4762 Жыл бұрын

    മോനിഷയുടെ ഓർമ്മകൾ ഇപ്പോഴും കണ്ണുകൾ ഈറനണിയിക്കുന്നു.

  • @anoopkurian2031
    @anoopkurian20314 жыл бұрын

    അധികമായി ഒന്നിലും ആശ്രയിക്കരുത് ദൈവം കൊണ്ട് പോകും

  • @ponnammageorge4524

    @ponnammageorge4524

    2 жыл бұрын

    Correct

  • @himarajn3628
    @himarajn3628 Жыл бұрын

    Great 🙏❤️

  • @reshma1820
    @reshma18206 жыл бұрын

    pavam amma...

  • @jaysuryasivadasan7923
    @jaysuryasivadasan79233 жыл бұрын

    She is telling the true nature of keralites and the govt. at that time, other state governments gave her due credit, but we didn't, our mentality never change

  • @Jagan-vr3sb
    @Jagan-vr3sb5 жыл бұрын

    Herat w aitaa iruku monishaamma do not worry nankairukom monisha God.

  • @sujar5607
    @sujar56072 жыл бұрын

    Beutiful'amma

  • @shifana800
    @shifana8003 жыл бұрын

    So painfull

  • @BINDU_TOM
    @BINDU_TOM5 ай бұрын

    സത്യം അമ്മ ഉൾക്കൊണ്ട്‌പോസിറ്റീവ് ആയി ജീവിതം മാറ്റി 🙏🙏❣️❣️👍👍🎉

  • @ramdev4696
    @ramdev46966 жыл бұрын

    ആമി മൂവിയിലെ അമ്മമ്മയെ എങ്ങനെ മറക്കും... ഒരു രാത്രിയിൽ കൈയിൽ എരിയുന്ന വിളക്കുമായി അവർ ഒരു കൂട്ടം സ്ത്രീകൾക്കൊപ്പം ആമിയുടെ അടുത്തേക്ക് വരുന്നു.. വന്നത് ആരെന്നറിയാൻ ആമി ഉമ്മറത്തേക്ക് ഇറങ്ങി... അവളുടെ നേർക്ക് വിളക്കുയർത്തി അമ്മമ്മ ചോദിക്കുന്നു.. ആമി എന്തേ ഇപ്പോൾ എന്നെ കാണാൻ വരുന്നില്ല.. ആ സ്വപ്നം കണ്ട ആ മി കരഞ്ഞു കൊണ്ട് ezhunnelkkunnu. എന്ത് പറ്റിയെന്നു arayunna ഭർത്താവിനോട് ആമി കരഞ്ഞു കൊണ്ട് അറിയിച്ചു.. എനിക്കറിയാം അമ്മമ്മ മരിച്ചിരിക്കുന്നു.. പിറ്റേ ദിവസം കാലത്തു തന്നെ അമ്മമ്മയുടെ മരണവാർത്ത അറിയിച്ചു കൊണ്ടുള്ള ടെലിഗ്രാം അവരെ തേടിയെത്തുന്നു.... Easwara മറക്കാനാകുന്നില്ല ആ രംഗം....

  • @foodtrickbyibru

    @foodtrickbyibru

    4 жыл бұрын

    Sarikkum madhavikuttyude mughachaayayum und

  • @poojaashok6751

    @poojaashok6751

    3 жыл бұрын

    @@foodtrickbyibru enikkum thonni👍😊

  • @pinks8253
    @pinks82532 жыл бұрын

    Pavam Amma!

  • @shanusshanu7659
    @shanusshanu76597 жыл бұрын

    yandoru atti tiud mam good

  • @dhanyaakshay975
    @dhanyaakshay9754 жыл бұрын

    നല്ലോരു അമ്മ

  • @bincyp.mathai9529
    @bincyp.mathai95294 жыл бұрын

    Ammayude sagadam parayan pattilla,,,,ennalum makale kurichu abhimanathode samsarikunnu....

  • @sreeuma
    @sreeuma2 жыл бұрын

    ❤️❤️❤️

  • @sreevidyavv4115
    @sreevidyavv41155 жыл бұрын

    പാവം അമ്മ...

  • @t.fathima5698
    @t.fathima56987 жыл бұрын

    makkal ellathavark athinte sankadame ulllo...ee amma avrde makalkk vndi jeevichathu ponathaaanu...oru divasam athu nashtapettapol avr enth maathrm sankadam anubhavichu kanm..avr enthinu vndi jeevikunoo enu polm agrahichu kaanm ..enu avr avrde makalk vndiyum avrde samadhanathinu vndiyum abhinayikunoo, make up edunoo....athil oru thetumila....eshtamullavar kanuka alalthavar kannu adachirikuka...

  • @gallerrymeediya1718
    @gallerrymeediya171816 күн бұрын

    മോനിഷ ജീവിക്കുന്നു അമ്മയിലൂടെ. അമ്മയുടെ കൂടെ തന്നെ ഉണ്ട്.❤

  • @mallubuddies1082
    @mallubuddies1082 Жыл бұрын

    Pavam....

  • @hemaramki7414
    @hemaramki74145 жыл бұрын

    Amma 👍👍

  • @mariyafrancis6207
    @mariyafrancis62074 жыл бұрын

    pavum amma

  • @mumthasmansoor7237
    @mumthasmansoor72373 жыл бұрын

    😥😥

  • @ushusfamilyvlogs2691
    @ushusfamilyvlogs26913 жыл бұрын

    👍👍👍👍👍

  • @amalrazik5941
    @amalrazik59413 жыл бұрын

    pavam amma

  • @tissyaugusthy5512
    @tissyaugusthy55123 жыл бұрын

    DANCE MASTER GENTLE ONE YEAR COMPLETE SATURDAY AND SUNDAY BALAY TROOP GROUP EDUCATION TIME ⌚

  • @goldensunrise8369
    @goldensunrise8369Ай бұрын

    Nashtapetta mole orth vishamikkunathinekkal kooduthal molude ormakalil jeevikkan orupad parisramikkunma oramma🥺🥺🥺 ormkalepatti oro vakk samsarikkumbozhum avar maxm enjoy cheyth samsarikkunnund.. ente daivame ...😢😢 ee ammakk ennum inagne positive ayi irikkan kzhiyane.. kannu niranjitt type cheyyan pattunnillallo😢😢

  • @tissyaugusthy5512
    @tissyaugusthy55123 жыл бұрын

    1984 BALAY TROOP GROUP

  • @sethukumari1178
    @sethukumari1178 Жыл бұрын

    Ente ponnu. Nine kanumpol enik sankadam varum

  • @suriajap.b1016
    @suriajap.b1016 Жыл бұрын

    Manisha Amar rahe like rajjev

  • @VasanthiPm
    @VasanthiPm23 күн бұрын

    😢

  • @tissyaugusthy5512
    @tissyaugusthy55123 жыл бұрын

    CAMP VECATION 10 DAY TRISSUR CAMP VECATION 10 DAY CHERAYE CAMP VECATION 10 DAY EDAPPALLY TOUR VEHICLE FESILITY LAVANYA TURIST AC VEDEO COCH

  • @vincyvincent6831
    @vincyvincent68313 жыл бұрын

    Go

  • @devukp6586
    @devukp65865 жыл бұрын

  • @jancyvidya8243
    @jancyvidya82435 жыл бұрын

    Vishamikyalle aunty... Maalakamaar swargathil alle jeevikyendade..

  • @beenac2841
    @beenac2841 Жыл бұрын

    അമ്മയക്ക് എത്ര മക്കൾ ആണ് ഉള്ളത്

  • @kannanpk1181
    @kannanpk118110 ай бұрын

    അതിന് മാത്രം അഭിനയം ഒന്നും ഇല്ല മോനിഷയാക്ക് 🤣🤣🤣

  • @Anarkkali
    @Anarkkali4 жыл бұрын

    (പായം മറന്നു കോലം

  • @shriyasatheesh1487

    @shriyasatheesh1487

    4 жыл бұрын

    @Adithya adhi 😏😏😏

  • @raisamahin703

    @raisamahin703

    3 жыл бұрын

    Ningalk entha prashnam

  • @vvvvv2207

    @vvvvv2207

    Жыл бұрын

    Mamootyku pattum engil evarku entha 🤨🤨🤨 frustrated

  • @kandathilgeorgekurien1615
    @kandathilgeorgekurien16157 жыл бұрын

    mother full of make up .so sad

  • @huh4206

    @huh4206

    5 жыл бұрын

    So what?

  • @huh4206

    @huh4206

    5 жыл бұрын

    Should she leave makeup, saree, and stay negative from the day Monisha died?

  • @skkaizen6621

    @skkaizen6621

    5 жыл бұрын

    Some people will not change their downmarket thinking.

  • @rjxx235

    @rjxx235

    5 жыл бұрын

    Kandathil George kurian... people like are the real culprits of this society

  • @chinjureetha32

    @chinjureetha32

    2 жыл бұрын

    What a cheap mentality

  • @jokeruyir
    @jokeruyir3 жыл бұрын

    Enthoru Make up Aanu ivarkk....praayam marannulla kolam kettt

  • @vvvvv2207

    @vvvvv2207

    Жыл бұрын

    Podo mamootyku akkam engil evarku ayyi kude 😁😁😁😁😁 Avaru de esttam ninte cash kond allalo pinee thank entha ethra chorichil

Келесі