മോനിഷയുടെ അന്ത്യനിമിഷങ്ങളിൽ | Alleppey Asharaf EPI 6 |Charithram Enniloode EPI 1239 | Safari TV

മോനിഷയുടെ അന്ത്യനിമിഷങ്ങളില്‍ അവരുടെ അമ്മയ്ക്ക് മറ്റുള്ളവരിൽ നിന്നുണ്ടായ ഹൃദയഭേദകമായ അനുഭവത്തെക്കുറിച്ച് ആലപ്പി അഷറഫ്...
---------------------------------------------------------------------------------------------------
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode #alleppeyashraf
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 173

  • @pushparaju5254
    @pushparaju52544 жыл бұрын

    സർ, മോനിഷയുടെ അപകടമരണം ഞങ്ങൾക്കും ഒരു ഓർമയാണ്.. ഇന്നും മനസ്സിൽ ഒരു വിങ്ങലായി.. നില്കുന്നു.. കാരണം ആ അപകടത്തിൽ ആദ്യം ഓടിക്കൂടി രക്ഷാപ്രവത്തനം നടത്തിയ നാലു യുവാക്കൾ ചേർത്തല ചെത്തു തൊഴിലാളി യൂണിയൻ ഓഫീസിലെ അന്തേവാസികൾ (ചേർത്തല ജൂനിയർ ഡിപ്ലോമ ഇൻ കോര്പറേഷന് പഠിക്കുന്നവർ ) വെളുപ്പിന് ഭക്ഷണം പാചകം ചെയ്യാൻ എഴുന്നേറ്റ അവർ ഭയങ്കര ശബ്ദം കേട്ടു ഓടി ചെന്നു ഒരു കാർ അപകടം.. ..കൂടെ പരിസരവാസികളും.. കാറിനുള്ളിൽ മഞ്ഞ ചുരിദാറിൽ ഒരു യുവതി...ഡ്രൈവർ അനങ്ങുന്നില്ല എന്റെ കുഞ്ഞ്.. എന്റെ കുഞ്ഞ്.. എന്നു കരയുന്ന ഒരമ്മ.. ചോര ഒലിപ്പിച്ചു കമിഴ്ന്നു കിടക്കുന്ന യുവതിയെ.പുറത്തെടുത്ത.. അവർ കുഞ്ഞിന് വേണ്ടി തിരഞ്ഞു.. കാണുന്നില്ല... അപ്പോഴും അവർ അറിയുന്നില്ല അവർ പൊക്കിയെടുത്തു പുറത്തെടുത്തത് പ്രിയ താരം മോനിഷ യാണെന്ന്.. അമ്മ വിളിക്കുന്നത് മോനിഷായെ ആണെന്ന്... പിന്നീട് പെട്ടന്ന് തന്നെ അവർ മനസിലാക്കി ആ ഞെട്ടിക്കുന്ന സത്യം.. അത് മോനിഷയാണെന്നു.. ഞങ്ങൾക്ക് അന്ന് ക്ലാസ്സ്‌ എക്സാം നടക്കുന്നു. കൂട്ടുകാരായ ഇവരെ കാണുന്നില്ല ...ഒടുവിൽ ഒരുപാട് വൈകി അവർ വന്നു വിവരങ്ങൾ ഞങ്ങളോട് പറഞ്ഞു അന്ന് മനസ്സിനുണ്ടായ വേദന ഇന്നും മോനിഷ എന്ന് ഓർക്കുമ്പോൾ നിലനിൽക്കുന്നു... എക്സാം കഴിഞ്ഞു മോനിഷയ് ഒരു നോക്ക് കാണാൻ കെ വി എം ഹോസ്പിറ്റൽ പോകാൻ ഞങ്ങൾ പെൺകുട്ടികൾ ഇറങ്ങി പക്ഷെ .. നേരത്തെ തന്നെ ഹോസ്പിറ്റലിൽ എത്തിയ ആൺകുട്ടികൾ പറഞ്ഞു അറിഞ്ഞു മോനിഷയെ അവിടന്ന് കൊണ്ടുപോയി എന്ന്.. അങ്ങനെ അപകടസ്ഥലത്തു നിന്നും കയ്യെ നിറയെ മോനിഷയുടെ കാറിന്റെ പളുങ്കു പോലെ ചിതറിയ ചില്ലുകളുവാരിയെടുത്തു ഞങ്ങൾ സങ്കടത്തോടെ നടന്നു നീങ്ങി ... ഞങ്ങളുടെ വീട്ടിലേക്ക്.. ചേർത്തല ചരൺകോട്ടു ഫിലിംസിന്റെ ഒരു വീട് ഉണ്ട് ആ വീട്ടിൽ വക്കിൽവസുദേവ് എന്ന സിനിമയുടെ ഷൂട്ട്‌ കണ്ടിരുന്നു അതിനടുത്താണ് ഞങ്ങൾ താമസിച്ചിരുന്നത് കോഴ്സ് കഴിഞ്ഞ് വീട്ടിലെത്തി വർഷങ്ങളോളം ആ ചില്ലുകൾ കൈയിൽ ഒരു അമൂല്യവസ്തു പോലെ ഉണ്ടായിരുന്നു പിന്നീട് എപ്പോഴോ അത് പോയി... അന്നത്തെ ആ നാലു യുവാക്കളിൽ ഒരാൾ ഇന്ന് എന്റെ ഹസ്ബൻഡ് ആണ്..

  • @poppins8350

    @poppins8350

    4 жыл бұрын

    ഇക്കാ അവതരിപ്പിച്ച എല്ലാ എപ്പിസോഡുകളും ഞാൻ മുഴുവൻ കണ്ടു തീർത്തു എല്ലാ എപ്പിസോഡുകളും ഒന്നിനൊന്നു മെച്ചം താങ്കളെ അടുത്തറിയാനും താങ്കളുടെ ഓർമ്മകളിലൂടെ കടന്നുപോകാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @navab1234

    @navab1234

    4 жыл бұрын

    Kolalo അവതരണമ്

  • @blessyrims1730

    @blessyrims1730

    4 жыл бұрын

    ♥️♥️♥️♥️♥️

  • @puntoarenas6284

    @puntoarenas6284

    4 жыл бұрын

    👏

  • @kwtkwt1590

    @kwtkwt1590

    3 жыл бұрын

    എനിക്ക് വളരെ ആഷ്ടമള്ള ഒരു ആളാണീ ആലപ്പീ അഷറഫ് .നമ്മൂടെ പഞ്ചവടി പാലം മൂതൽ .രാജൻ കുട്ടി വടശ്ശേരിക്കര

  • @rose-tx9ho
    @rose-tx9ho3 жыл бұрын

    മോനിഷ നമ്മളെ വിട്ടു പോയി 25വർഷം കഴിഞ്ഞു എങ്കിലും ഇന്നും മോനിഷ നമ്മോടൊപ്പം ഉണ്ട്... അതാണ് സത്യം..😒😒😒😓😓😓😘😘😘

  • @siyadshamz3739
    @siyadshamz37395 жыл бұрын

    പാവം മോനിഷ ,മലയാള സിനിമയ്ക്ക് എന്നും തീരാനഷ്ടം 😰വീണ്ടും വേദനിപ്പിക്കുന്ന ഓർമ്മകളുണർത്തി 😞😞

  • @rajkumars5704
    @rajkumars57042 жыл бұрын

    മോനിഷ ചേച്ചിയെ ഇപ്പോഴും ഓർക്കുന്നു ആ നൃത്തം ഇന്നും മറക്കാനാവുന്നില്ല

  • @ismailbava2582
    @ismailbava25825 жыл бұрын

    വള്ളി.... പുള്ളി.. വിടാതെ വിവരിക്കാൻ താങ്ളുടെ കഴി വിനെ സമ്മതിച്ചു... നന്ദി സാർ

  • @anandanarayananv7806

    @anandanarayananv7806

    5 жыл бұрын

    Ismail Bava

  • @janasevanakendrammuttappal3091

    @janasevanakendrammuttappal3091

    3 жыл бұрын

    @@anandanarayananv7806 nn

  • @vavakrishnakumar
    @vavakrishnakumar5 жыл бұрын

    മോനിഷ ഉണ്ണി എന്ന നടി മരിക്കുമ്പോൾ എനിക്ക് 2 വയസ്സ് തികഞ്ഞിട്ടില്ല. ഒരിക്കൽപോലും ഞാൻ മോനിഷയുടെ ഇന്റർവ്യൂ, നൃത്ത പരിപാടി കണ്ടിട്ടില്ല. മനസ്സിലാകെയുള്ളത് ഒരുപിടി നല്ല കഥാപാത്രങ്ങൾ മാത്രമാണ്. എന്തെന്നറിയില്ല ഇന്നും അവരോടു തോന്നുന്ന ഒരു ബഹുമാനവും ആദരവും വളരെ വലുതാണ്.

  • @jishnumahimsd281

    @jishnumahimsd281

    4 жыл бұрын

    Same bro

  • @parvathyms8575

    @parvathyms8575

    3 жыл бұрын

    Njn okke ath kayinj 6 7 varsham kayinja janichath polum but orupad ishtamulla nadaiyann . Avrde kadhapatrangal kanumpol avr jeevichiripillnn enn viswasikan patilla

  • @ammu78216

    @ammu78216

    3 жыл бұрын

    I was in 6th grade that time Still i remember that shocking news.

  • @paaruzlayana9842

    @paaruzlayana9842

    3 жыл бұрын

    ,,

  • @paaruzlayana9842

    @paaruzlayana9842

    3 жыл бұрын

    ,,ശ് . മൻ

  • @sudheerpunchiri2361
    @sudheerpunchiri23615 жыл бұрын

    ജയേട്ടനെ കുറിച്ച് മൊത്തം കാര്യങ്ങൾ വിശദീകരിച്ച് പറയൂ അഫ്റഫ് ഭായി കേൾക്കാൻ കൊതിയായിട്ടാ

  • @SafariTVLive
    @SafariTVLive5 жыл бұрын

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzread.info/dash/bejne/mYWbtcilc9OpYJs.html Please Subscribe and Support Safari Channel: goo.gl/5oJajN

  • @razakpang
    @razakpang5 жыл бұрын

    നഖക്ഷതങ്ങൾ എന്ന സിനിമയിലൂടെ മലയാളത്തിന് ലഭിച്ച അതുല്യ പ്രതിഭയായിരുന്നു മോനിഷ ....

  • @aneeshbpadisseril
    @aneeshbpadisseril5 жыл бұрын

    ചേർത്തലക്കാർക്ക് ഇന്നും നടുക്കമുള്ള ആക്‌സിഡന്റ് ആണ് മോനിഷയുടേത് 😥

  • @malininair9756

    @malininair9756

    5 жыл бұрын

    hh cup.

  • @VinodKumar-yf7jk
    @VinodKumar-yf7jk5 жыл бұрын

    മനോഹരമായ ഒട്ടും മടുക്കാത്ത സംസാരം. ..

  • @ManojKumar-rf6cy
    @ManojKumar-rf6cy3 жыл бұрын

    ജയൻ സാറിന് ശബ്ദം കൊടുത്ത വെക്തി ആ അറിവേ ഉള്ളായിരുന്നു അടുത്തറിയാൻ കഴിഞ്ഞതിൽ സന്തോഷം

  • @umesankp7384
    @umesankp73845 жыл бұрын

    നല്ല സംസാരം.. വളരെ നന്നായി

  • @surendradas8782
    @surendradas87825 жыл бұрын

    YES..... SURE.... SAFARI ALWAYS CLASSIC PROGRAMMES....

  • @swapnakood
    @swapnakood6 жыл бұрын

    ഇക്കാ, മുഷിപ്പില്ലാത്ത സംസാരം...👍

  • @Afinas_nazarudeen

    @Afinas_nazarudeen

    5 жыл бұрын

    Mujeeb Rahman Doha -- g

  • @vikaswarrier9250

    @vikaswarrier9250

    5 жыл бұрын

    very cultured language and that shows his character... impressed

  • @manojkumarps9543

    @manojkumarps9543

    5 жыл бұрын

    @@vikaswarrier9250 ഴറമഴമഴഴഴ

  • @naveenpai27
    @naveenpai275 жыл бұрын

    സർ ,വളരെ നല്ല വിവരണം ...

  • @tijithomas461
    @tijithomas4615 жыл бұрын

    Awesome interview

  • @coconutpunch123
    @coconutpunch1235 жыл бұрын

    ഇക്ക സൂപ്പറാ. മനോഹരമായ സംസാരം. കേട്ടിരുന്നു പോവും.

  • @vvkabir
    @vvkabir5 жыл бұрын

    നല്ലൊരു സ്റ്റോറി ടെല്ലർ ...കുഞ്ഞു മക്കൾക്ക് ഉപകാരപ്പെടട്ടെ :)

  • @Diru92
    @Diru925 жыл бұрын

    Heart touching talk... 🙂 natural

  • @johnmathew8053
    @johnmathew80535 жыл бұрын

    That song, Aayirum kannumay and the sunglass scene of Mohanlal plus so many other things helped the film to become a super hit.

  • @test1youtubification
    @test1youtubification5 жыл бұрын

    Very interesting .. waiting for next episode . Jayashanker episode stopped ?

  • @sudipramachandran5060
    @sudipramachandran50605 жыл бұрын

    Really when I come to know you dear ashraf sir u r a perfect human being in our Malayalam cine world. Uncountable salute to u ashraf sir. May God bless you ever.

  • @ahammedyasin3604
    @ahammedyasin36045 жыл бұрын

    Ishtamulla channel...

  • @00badsha
    @00badsha5 жыл бұрын

    Thanks for sharing

  • @bindhubindhu7764
    @bindhubindhu77643 жыл бұрын

    മോനിഷ ❤❤❤❤❤

  • @shylathaaji7418
    @shylathaaji74183 жыл бұрын

    അവർ മാലയല്ല ചോദിച്ചത് താലി അതിൻ്റെ മഹത്വം നല്ല ഭാര്യക്ക് അറിയാം

  • @smithasuresh8590

    @smithasuresh8590

    3 жыл бұрын

    Athe

  • @kashinatha7935

    @kashinatha7935

    2 жыл бұрын

    Yes

  • @kva9972

    @kva9972

    2 жыл бұрын

    താലി ഒകെ അടിമ ആകാൻ ഗ്ലോറിഫയ് ചെയ്തു വച്ചതാണ്

  • @vvvvv2207

    @vvvvv2207

    Жыл бұрын

    @@kva9972 😄 chilaru athinu kudthal important kodukunnu ottumika sreegal um angane ann. Ente ammayude thali kalanju poyi ente Amma eppol um athine kurach paranju eppol um saga dam ann. Achan paranju athu suchikan vayye enn. Athre und believe enn. Chila annugalku athu valla ya kariyam ann athil ella the pennine chumma doubt adikum athu ettit mosham kannikunnavaru Elle. Moshamayi penninod behave cheeyunnavarude thali thuki penngalu enthina nadakunnathu

  • @suluaniln

    @suluaniln

    5 ай бұрын

    ​@@kva9972ninne okke entha paraya burqa engane nallathano

  • @lesterjoseph90
    @lesterjoseph905 жыл бұрын

    I have heard of looting dying people, and its a fact that most of it is done by people who act as if they want to help or it is done when the bodies are being taken in police vehicles. Hats of to Alleppey Ashraf for exposing the shameful truth behind Monisha s mothers gold chain.

  • @90smalayali60

    @90smalayali60

    5 жыл бұрын

    The same way,when famous bollywood actress divya bharti died in 1993,her belongings including gold and diamonds were looted by police men..

  • @muhammedkunju.7508
    @muhammedkunju.75085 жыл бұрын

    ചേർത്തല X റേ ജങ്ഷനിലൂടെ കടന്നുപോകുമ്പോൾ മോനിഷ ആയിരിക്കും സംസാരവിഷയം...

  • @Sahad24

    @Sahad24

    5 жыл бұрын

    Muhammed Kunju സത്യം..

  • @ASHOKKUMAR-bz2wq

    @ASHOKKUMAR-bz2wq

    5 жыл бұрын

    ഇപ്പോൾ അവിടെ signal lights ഉണ്ടു്... അന്നു അതുണ്ടായിരുന്നെങ്കിൽ.........

  • @sheelajohn6317

    @sheelajohn6317

    5 жыл бұрын

    Pakshe ipozhum avde apakada mekhalaya

  • @sudhys7549

    @sudhys7549

    5 жыл бұрын

    ഉയ്യോ ശരിയാണ് ഒന്ന് ഓർത്ത് പോകും മോനിഷയെ...

  • @soumyachandran5827

    @soumyachandran5827

    4 жыл бұрын

    True

  • @bijuk8124
    @bijuk81245 жыл бұрын

    Great

  • @sagardasr3576
    @sagardasr35765 жыл бұрын

    Interesting

  • @soumyachandran5827
    @soumyachandran58274 жыл бұрын

    It was an unbelievable saddest news, i still remember the newpaper news and pics😓

  • @saashsalji5300
    @saashsalji53003 жыл бұрын

    Miss you monisha madam 😥

  • @raghur2001
    @raghur20015 жыл бұрын

    ഇക്ക വല്ലാത്ത വികാരനിർഭരമായ വിവരണം.

  • @radaradda8571

    @radaradda8571

    3 жыл бұрын

    Sasikumar sir marichpoyi

  • @rihanfarhan
    @rihanfarhan6 жыл бұрын

    Alleppy ashraf is really a gentleman.

  • @radaradda8571

    @radaradda8571

    3 жыл бұрын

    Sasikumar sir marichupoyi oneyear kazigu ambalapuzhakaran ayirunnu

  • @shankamal1198
    @shankamal11985 жыл бұрын

    ashraf sir is very humble samsaram kettal tanne ariyam ennengilum onnu parichayapedan agrahamundu

  • @vinodkumarv7747
    @vinodkumarv77475 жыл бұрын

    Supper

  • @shajukj4801
    @shajukj48012 жыл бұрын

    jayante sabdam..adipoli

  • @anuanutj4491
    @anuanutj44915 жыл бұрын

    Aleppy Ashraf ekka yatay charuppam muthal kaylkkunna payranu super ekka

  • @nandavrindavlog2547
    @nandavrindavlog25473 жыл бұрын

    Monishayude interviews upload cheyyamo

  • @chekavar8733
    @chekavar87335 жыл бұрын

    Monisha dream girl forever...

  • @arunrajraj3589
    @arunrajraj35895 жыл бұрын

    നല്ല കഥ പറച്ചിൽ !!

  • @ericabraham3249
    @ericabraham32494 жыл бұрын

    Sir njan sirinte valliya oru aradhakkana ente ettavum valliya oru agrahama sirinne onn neritt kananam ennath

  • @sudhakarankp3742
    @sudhakarankp37425 жыл бұрын

    ഇക്ക ഇഷ്ടം...

  • @seethaseetha1743
    @seethaseetha17435 жыл бұрын

    നല്ല സംസാരം ഒട്ടും മടുപ്പില്ലാത്തത്

  • @manjuvarghese8829
    @manjuvarghese8829 Жыл бұрын

    Tears 😢😢

  • @onyoutube3634
    @onyoutube36345 жыл бұрын

    Director vinayante oru episode venam...

  • @todaytrip6149
    @todaytrip61495 жыл бұрын

    Good sir

  • @Mallayya-vlogs
    @Mallayya-vlogs5 жыл бұрын

    pls c ciryic sirente video full idu pls

  • @seminoushad4600
    @seminoushad46004 жыл бұрын

    Good speach

  • @samuelthomas2138
    @samuelthomas21383 жыл бұрын

    Nadia moidu….Her father Moidu Tata football player..mother from Tiruvella near SCS High school

  • @greeshmabanesh6984
    @greeshmabanesh69845 жыл бұрын

    nalloru avatharanam.

  • @PraveenKumar-zn1ck
    @PraveenKumar-zn1ck5 жыл бұрын

    very nice video

  • @angelsajo4082
    @angelsajo40823 жыл бұрын

    മോനിഷ 😭😭😭😭😭😭😭😭😭😭😭

  • @sayoojkc3497
    @sayoojkc34975 жыл бұрын

    Road divider still a problem...😑

  • @deepeshkrishnan4213
    @deepeshkrishnan42135 жыл бұрын

    കലക്കി

  • @arathisukumaran196
    @arathisukumaran196 Жыл бұрын

    Keattirinnittu kannu niraunnu varshangal kadannu poyittum pavam Monisha🌹

  • @kksajad1913
    @kksajad19135 жыл бұрын

    nammall drvr marod muship kannikunaa allugall und angine muship kannichaa drive cheyyan confidence kurayum maduthupogum adannu engane urakavum oke undagunad pinned long drive cheyumpoll drvrude rest sradikade avarude argent matram orth avar erikum

  • @pinkpanther958

    @pinkpanther958

    3 жыл бұрын

    Monishede amma interviewil parnj kettitond..driver orangiyathallan

  • @dhanyashaji8751
    @dhanyashaji8751 Жыл бұрын

    Monish a pranamam

  • @jishnumahimsd281
    @jishnumahimsd2814 жыл бұрын

    Chettan karayippichu

  • @shefeekhan3180
    @shefeekhan31804 жыл бұрын

    🙏❤️

  • @sachinyadu
    @sachinyadu4 жыл бұрын

    Pellissery ithu oru cinema aakkum

  • @sachusr4180
    @sachusr41804 жыл бұрын

    അങ്ങയെ ഭയങ്കര ഇഷ്ടമാണ്

  • @sharathsasi6969
    @sharathsasi69694 жыл бұрын

    Pankaj theater poli

  • @binoychempanayilchempanayi7206
    @binoychempanayilchempanayi72062 жыл бұрын

    Njan annu pre degree😪. Orupadu സങ്കടം തോന്നിയ ദിവസങ്ങൾ

  • @dr.naseemabeautytree3100

    @dr.naseemabeautytree3100

    Жыл бұрын

    Njan school ilaanu Nalla vishamam thoni Veetil tv illayirunnu .athu kond radio kettu Manorma yil news kandu

  • @shankamal1198
    @shankamal11985 жыл бұрын

    ee accidentil ninnum mala adichu mattiyavan vellam kittate puzhuttu chavatte ullu...

  • @Arathisukumaran
    @Arathisukumaran22 күн бұрын

    Pavam Monisha😢

  • @simijhon489
    @simijhon4894 жыл бұрын

    Aaa . KVM hospital....le nurse Anu nj

  • @richus1076
    @richus10765 жыл бұрын

    ഇക്കാടെ വീഡിയോ കാണാൻ ഒരു മുഷിപ്പും thonittila

  • @omanakuttypp7070
    @omanakuttypp7070 Жыл бұрын

    സാർ പറഞ്ഞപ്പോൾ ആണ് ശരിക്കും ഉള്ള വിവരം അറിയുന്നത്

  • @sandeepsourabhan206
    @sandeepsourabhan2065 жыл бұрын

    സംസാരം. കേട്ടിരുന്നു പോവും.

  • @abrahamisra1670
    @abrahamisra16705 жыл бұрын

    1992

  • @ponnuponnus4322
    @ponnuponnus43225 жыл бұрын

    xray ജംഗ്ഷൻ .നൊസ്റ്റാൾജിയ

  • @sasiap3504
    @sasiap35045 жыл бұрын

    ആ ട്രൈവറോട് ഒന്ന് മിണ്ടിയും ഒരു കട്ടൻ ചായയും കുടിച്ച് പോയാൽ മതി ആയിരിന്നു '

  • @artechy3722

    @artechy3722

    4 жыл бұрын

    😭😢😢

  • @MrDavisjose
    @MrDavisjose5 жыл бұрын

    Alleppey Ssharaf do you recall a a guy called appu

  • @praveenbalachandran7807

    @praveenbalachandran7807

    5 жыл бұрын

    Davis Jose who is appu?

  • @tintutin
    @tintutin4 жыл бұрын

    തിരുവെങ്കിടം മുതലാളിയെ പറ്റി കൂടുതൽ പറയാമോ

  • @muhammedvalloth2808

    @muhammedvalloth2808

    2 жыл бұрын

    അതാരാണ് broi

  • @ushusfamilyvlogs2691
    @ushusfamilyvlogs26913 жыл бұрын

    👍👍👍👍👍

  • @tall5418
    @tall54185 жыл бұрын

    What the heck, cannot believe this story that crooks look for valuables at accident scenes and police are also involved in looting? Also for a postmortem, family have to supply buckets and everything else for the procedure? Sad really really sad.

  • @AniFunMat

    @AniFunMat

    5 жыл бұрын

    Treesa Michael which country you born And live?

  • @tall5418

    @tall5418

    5 жыл бұрын

    Mathew P Born in Kerala, and my father taught me good to be a good person. Never tolerated injustice and always stud for truth which put me in a lot of trouble growing up. Happy to say for the past thirty some more years I am out of India and thought at least the new generation has made some changes.

  • @DaniNamshi

    @DaniNamshi

    5 жыл бұрын

    Don't overact. You understand Malayalam , Then you ask, where is it happened... Hippocrate..

  • @tall5418

    @tall5418

    5 жыл бұрын

    ചട്ടമ്പി കുമാരൻ These things happen under the watchful eyes of Chattambis like you? Shame ! shame!,,

  • @ASHOKKUMAR-bz2wq

    @ASHOKKUMAR-bz2wq

    5 жыл бұрын

    He may be Chattambi but he is only a Kumaran (small boy)

  • @RajeevRPillaiNanotechnology
    @RajeevRPillaiNanotechnology4 жыл бұрын

    എന്തിനാ Dislike അടിക്കുന്നേ

  • @asharafmkasrumk2164
    @asharafmkasrumk21643 жыл бұрын

    Hospittalil Ethikkaan vaikiyathukondaano Daivameyy Paavam Nishaa Marichupoyathu....

  • @geethakannoth2634
    @geethakannoth26343 жыл бұрын

    വളരെ നല്ല അവതരണം, പക്ഷെ അഷറഫിക്കയെ കൂട്ടികൊണ്ട് വന്ന പാച്ചിക്കയെ കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല.

  • @Jasim__Hisham

    @Jasim__Hisham

    3 жыл бұрын

    മുഴുവൻ കാണുക

  • @kkkkk4779
    @kkkkk47795 жыл бұрын

    Enthu pareyanaa. .mm

  • @althafyoosuf7945
    @althafyoosuf79452 жыл бұрын

    അപകടം നടന്ന വണ്ടിയിൽ നിന്ന് മോഷണം! എന്ത് കാടൻ ജനത ആണ് നമ്മൾ.. Shameful

  • @sethulakshmisivadas6928
    @sethulakshmisivadas6928 Жыл бұрын

    Njan jenicha varshamanu monisha mariche

  • @ARAVINDYUVS
    @ARAVINDYUVS3 жыл бұрын

    sasikumar sir marich poyi

  • @sumeshsukumarakurup5375
    @sumeshsukumarakurup53754 жыл бұрын

    Nale police...

  • @riyuriyu9819
    @riyuriyu98194 жыл бұрын

    Manushyan marikumbo gold pokkunna police kaaraano enthaa ith

  • @sumeshsukumarakurup5375
    @sumeshsukumarakurup53754 жыл бұрын

    Epozham valeya mattommonum Mella thalkkku hosoitalil

  • @kishorejacob671
    @kishorejacob6715 жыл бұрын

    Dennis sarinte athrayum illa

  • @jinukm9021

    @jinukm9021

    4 жыл бұрын

    Ellarum orupole akuvo

  • @makkarmm165
    @makkarmm1652 жыл бұрын

    മാല മോഷണം... മനുഷ്യൻ മോശമായാൽ....

  • @francispeter5424
    @francispeter54244 жыл бұрын

    .

  • @athulghosh8976
    @athulghosh89765 жыл бұрын

    F

  • @moidupa5033
    @moidupa50333 жыл бұрын

    അംബാസിഡർ കാർ KDE 3774

  • @ananthuvijayan4538
    @ananthuvijayan45385 жыл бұрын

    not good

  • @abbahafsa

    @abbahafsa

    5 жыл бұрын

    Ananthu vijayan why

  • @deepeshkrishnan4213

    @deepeshkrishnan4213

    5 жыл бұрын

    അസൂയക്കു മരുന്നില്ല

  • @shafishan4093

    @shafishan4093

    5 жыл бұрын

    Ananthu vijayan u are also not good

  • @ASHOKKUMAR-bz2wq

    @ASHOKKUMAR-bz2wq

    5 жыл бұрын

    ഇവനാണോ ഇനി മാല അടിച്ചു മാറ്റിയത്....

  • @ismaeel8042

    @ismaeel8042

    5 жыл бұрын

    Ivante appan police aayirikku

  • @reethathomas6321
    @reethathomas6321 Жыл бұрын

    ഇത് എത്ര വാരം ഓടിയതാണ് നിർത്താറായില്ലേ

  • @sruthy5010
    @sruthy50105 жыл бұрын

    മകൾ മരിക്കാൻ കിടന്നപ്പോൾ അമ്മക്ക് താലി മാലയോ 😷ഹോ... സമ്മതിക്കണം

  • @blackcats192

    @blackcats192

    5 жыл бұрын

    makal marichat avar arinnillalo pinney kuyappamonnumilla enn parannappozhan avar thali anveshichat..

  • @sachinyadu

    @sachinyadu

    4 жыл бұрын

    Maalayalla, athile thali mathram mathi ennanu paranjathu...

  • @arunnalloor6778

    @arunnalloor6778

    4 жыл бұрын

    ഇപ്പഴത്തെ പോലെ ഭർത്താക്കന്മാരെ കാണുന്ന സമയം അല്ലല്ലോ അപ്പോൾ അപ്പോൾ താലി എന്നൊക്കെ പറയുന്നത് ഒരു സ്ത്രീക്കു പ്രാധാന്യം ഉള്ളതാണ്

  • @pickpocket7695

    @pickpocket7695

    3 жыл бұрын

    ഇത്രയും കേട്ടിട്ട് കറക്റ്റ് അതിൽ തന്നെ കേറി പിടിക്കുന്നു. ചുമ്മാതല്ല ഇന്നും ടിവി സീരിയലുകൾക്ക് ഇത്ര trp

  • @Kingini1991

    @Kingini1991

    3 жыл бұрын

    താൻ എന്ത് ദുരന്തമാടോ 😬

  • @salmansalu8446
    @salmansalu84465 жыл бұрын

    Boradippikkal

  • @ASHOKKUMAR-bz2wq

    @ASHOKKUMAR-bz2wq

    5 жыл бұрын

    salman salu ... എന്നാൽ തന്റെ ചരിത്രം പറയു... നല്ല രസമായിരിക്കും... മണ്ടാ ...തെണ്ടി

  • @sanasana1148

    @sanasana1148

    5 жыл бұрын

    Thaniku nale ithilapuram response kitumbozhe than padiku

  • @rajendrankunjilan3670

    @rajendrankunjilan3670

    3 жыл бұрын

    @@sanasana1148 ആ രാത്രി മാഞ്ഞു പോയീ രക്‌തശോഭയായി

  • @thankachenmathew1137
    @thankachenmathew11375 жыл бұрын

    ചേട്ടാ വെറുതെ കള്ളം പറയല്ലേ

  • @ASHOKKUMAR-bz2wq

    @ASHOKKUMAR-bz2wq

    5 жыл бұрын

    മാല അടിച്ചുമാറ്റിയ ആളെ ഇപ്പോ മനസ്സിലായി..... തിരിച്ചു കൊടുത്തേക്കു. തങ്കച്ചാ....

  • @bijijoseph6817

    @bijijoseph6817

    5 жыл бұрын

    Thankachen Mathew onnu podo alavalathi

  • @nra803

    @nra803

    5 жыл бұрын

    ASHOK KUMAR 😆😆😆

  • @renjithu9980

    @renjithu9980

    4 жыл бұрын

    'മോനുഷയുടെ ആക്സിഡന്റ് നടന്ന സ്ഥലം ' x റെJ, Nil തന്നെയല്ലെ. അത് ഏത് സ്പോട്ട് ആണ്

  • @abetrex1394
    @abetrex1394 Жыл бұрын

    karukachalil adyam vcr varunnathu ente familiyil....ore koottam....still remember...

  • @thomasjoseph3071
    @thomasjoseph30715 жыл бұрын

    master lathief അല്ലേ?

Келесі