മോനിഷയില്ലാത്ത 30 വർഷങ്ങളെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി | Sreedevi Unni | Monisha unni

Ойын-сауық

#thefourthnews #thefourth
ചലച്ചിത്ര താരം മോനിഷ വിട പറഞ്ഞിട്ട് ഇന്ന് 30 വർഷം . മകളെ കുറിച്ചുള്ള ഓർമ്മകളുമായി അമ്മ ശ്രീദേവി ഉണ്ണി ദ ഫോർത്തിനൊപ്പം
Subscribe to Fourth News KZread Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.

Пікірлер: 171

  • @snehasudhakaran1895
    @snehasudhakaran1895 Жыл бұрын

    ഇത്രയും കാലം മകളെ ഓർത്തു, പിടിച്ചു നിൽക്കുന്ന അമ്മ 🙏ഉച്ച റേഡിയോ വാർത്തയിൽ ആണ് മോനിഷയുടെ അപകടമരണം അറിയുന്നത് ശരിക്കും shock

  • @subashk7028
    @subashk7028 Жыл бұрын

    മോനിഷ അതുല്യ കലാകാരി...ആ ഓർമകൾക്ക് മരണമില്ല 🌹

  • @MSLifeTips
    @MSLifeTips Жыл бұрын

    അന്നത്തെ പത്രം ഞാൻ വായിച്ചത് ഓർക്കുന്നു. എനിക്ക് 10 വയസ് ആണ്. ഒത്തിരി ഇഷ്ടം ആണ് മോനിഷയെ 🥰

  • @selinmini4393

    @selinmini4393

    Жыл бұрын

    ഞാൻ അത് ഓർത്തതെ ഉള്ളു എനിക്കും അന്ന് 10വയസ്സ്. പത്രത്തിന്റെ front പേജിൽ

  • @reshma1820
    @reshma1820 Жыл бұрын

    പണ്ട് തലയിൽ എണ്ണ തേക്കാൻ കൂട്ടാക്കാത്തപ്പോ മോനോഷേടെ പോലെ മുടി വേണെങ്കിൽ എണ്ണ തേക്കണം എന്ന് പറഞ്ഞു അമ്മ പിടിച്ചു വെച്ച് എണ്ണ തേച്ചതൊക്കെ എനിക്ക് ഓർമ ഉണ്ട്.. എന്റെ അമ്മയ്ക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു മോനിഷയെ.. ഏതൊക്കെയോ ഫിലിം മാഗസിനുകളിൽ നിന്ന് വെട്ടി എടുത്ത ചിത്രങ്ങൾ അമ്മടെ കയ്യിൽ ഉണ്ടായിരുന്നു.. അതൊക്കെ കണ്ടും നോക്കിയും ആസ്വദിച്ചും ഒക്കെയാണ് ഞാൻ വളർന്നത്.. അങ്ങനെ ചിത്രത്തിലെ ചേച്ചിയോട് എനിക്കും ഭയങ്കര ഇഷ്ടം ആയി. അത് സിനിമ നടി ആണെന്നോ, മരിച്ചു പോയ ആളാണ് എന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു.. പിന്നീട് അറിഞ്ഞപ്പോൾ ഉണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ എനിക്ക് അറിയില്ല.. നമ്മൾ കുട്ടി ആവുമ്പോ മനസ്സിൽ പതിയുന്ന ചില കാര്യങ്ങൾ നമ്മളോടൊപ്പം അങ്ങട്ട് വളരും.. അങ്ങനെ വളർന്നു വന്ന ഒരു ഇഷ്ടം എനിക്ക് എന്റെ മരണം വരെ മോനിഷയോടു ഉണ്ട് .. ഞാൻ ഇടക്കൊക്കെ അവരുടെ സ്റ്റേജ് ഷോ വീഡിയോ കാണും, പിന്നെ പഴയ മൂവിസ് കാണും.. പിന്നെ അവരുടെ അമ്മേടെ എല്ലാ ഇന്റർവ്യൂകളും കാണും, എനിക്ക് അറിയില്ല എനിക്ക് അത്രേം ഇഷ്ടാണ്...എന്റെ മോനിഷ ഭ്രാന്ത് എന്റെ ഭർത്താവിന് നന്നായി അറിയാം.. എനിക്ക് വട്ട് ആണ് എന്നാണ് മൂപ്പർ പറയുന്നത്.. ചില ഇഷ്ടങ്ങൾ നമുക്ക് അല്ലാതെ വേറെ ആർക്കും പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ല. അങ്ങനെ എന്നിലെ ഒരു ഫീലിംഗ് ആണ് മോനിഷ ഉണ്ണി 🌹

  • @pallavi3219

    @pallavi3219

    Жыл бұрын

    👍🥰🥰🥰🥰

  • @jasminjasmin14

    @jasminjasmin14

    Жыл бұрын

    Same njanum kunjile kelkunna name🥰👍🏻👍🏻

  • @asmakoya838

    @asmakoya838

    Жыл бұрын

    Reshma, njan Asma yanu. Ormayundo? Eee comment itta aale nokkathe njan commnt vayichu . Pettnnu ninne orma vannu. Ennittanu commnt ittathu aara ennu nokkiyath. Eee karyam nee njangal frnds nodu paranjath orkkunnu😍

  • @deepa2758

    @deepa2758

    Жыл бұрын

    Same..ഞാനും..മോനിഷ യുടെ ചിത്രങ്ങൾ ഒക്കെ.. സൂക്ഷിച്ച് വെയ്ക്കും..മോനിഷയുടെ ഫിലിംസ് songs..ഒക്കെ എപ്പോഴും..കാണും..അത്രയ്ക്കും..ഇഷ്ടം..ഉള്ളൊരു. actress..എന്തൊരു ഭംഗി ആയിരുന്നു 🙏😔

  • @vishnusabu3637

    @vishnusabu3637

    Жыл бұрын

    @@deepa2758 marichitt 30 varsham ayo 🤔

  • @lissyfrancis6594
    @lissyfrancis6594 Жыл бұрын

    നല്ല ശാലീന സുന്ദരിയായ ലക്ഷണമൊത്ത മലയാള സിനിമക്ക് യോജിച്ച ഒരു മികച്ച നടി യായിരുന്നു മോനിഷ. എത്രയോ നല്ല കഥാപാത്രങ്ങൾക്ക് ഭാവപകർച്ച നൽകേണ്ടിയിരുന്ന അതുല്യമായൊരു നടി അകാലത്തിൽ പൊലിഞ്ഞു പോയി. എങ്കിലും മലയാള സിനിമ ഉള്ളിടത്തോളം കാലം മലയാളികളുടെ മനസ്സിൽ മോനിഷക്ക് മരണമില്ല.

  • @assortedchannel9981
    @assortedchannel9981 Жыл бұрын

    എനിയ്ക്ക് 12 വയസ് അന്ന് ഞങ്ങൾ കേട്ടപ്പോൾ സത്യം - ഞെട്ടിപ്പോയി നല്ല നിറഞ്ഞ ലക്ഷണമൊത്ത കലാകാരിയായിരുന്നു വിനീത് മായുള്ള അഭിനയം ആണ് Super

  • @ammu78216

    @ammu78216

    Жыл бұрын

    Yes enikkum 12 vayasayrunnu.njangalude classil padikkunna kuttikalkku ellarkkum shock aayi vishvasikkan pattiyilla.pavam

  • @Surumi4425
    @Surumi4425 Жыл бұрын

    മോനിഷയുടെ അമ്മയെ കാണുമ്പോഴാണ് ഒരുപാട് ബഹുമാനം തോന്നുന്നത്... എങ്ങനെ ഇത്രയും പോസിറ്റീവ് ആയിട്ട്... പെരുമാറാൻ പറ്റുന്നു... സത്യത്തെ ഉൾക്കൊണ്ടുകൊണ്ട്... സന്തോഷമായിട്ട് ജീവിക്കുന്ന അമ്മ...❤️... മകളെ പറ്റി പറയുമ്പോൾ പോലും... ഒരു തുള്ളി കണ്ണീർ പോലും ആ കണ്ണിൽ നിന്നും വരുന്നത് ഞാൻ കണ്ടിട്ടില്ല... എങ്ങനെ ഇത്രയും ബോൾഡ് ആയിട്ട് ഇരിക്കാൻ സാധിക്കുന്നു...🙏🙏🙏🙏 ഇത്രയും ബോൾഡ് ആകാൻ സാധിച്ചില്ലെങ്കിലും... കുറച്ചൊക്കെ നമുക്കും ഇതുപോലെ ഇരിക്കാം...

  • @positivevibes9546

    @positivevibes9546

    Жыл бұрын

    It's not about boldness. It's been 30 years already since Monisha have passed. Kalam ella murivukaleyum kurakkumallo. Karanju theerthittundavum

  • @Surumi4425

    @Surumi4425

    Жыл бұрын

    @@positivevibes9546 കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല... സത്യമാണ്... പക്ഷേ ഒരു അമ്മ സ്വന്തം മകളുടെ വിയോഗത്തിനെ പറ്റി പറയുമ്പോൾ ഒരു തുള്ളി കണ്ണീരെങ്കിലും വരാതിരിക്കുമോ... അല്ലെങ്കിൽ സംസാരമെങ്കിലും ഒന്ന് ഇടറാതെ ഇരിക്കുമോ...? മാത്രമല്ല... ഇത്രയും സുന്ദരിയായി അണിഞ്ഞൊരുങ്ങി ഇരിക്കാൻ സാധാരണ അമ്മമാർക്ക് സാധിക്കുന്ന കാര്യമാണോ...🙂...

  • @ARG_90sKID

    @ARG_90sKID

    Жыл бұрын

    @@Surumi4425 മനോധൈര്യം എന്ന് പറയുന്നത് അതാണ്. ജീവിതത്തിൽ എന്ത് സംഭവിച്ചാലും മുൻപോട്ട് പോകുക. അച്ഛനും അമ്മയും മരിച്ചാലും, മക്കൾ പിന്നീട് അടിച്ച് പൊളിച്ച് ജീവിക്കുന്നില്ലേ ? പിന്നീട് അച്ഛനെയും അമ്മയെയും പറ്റി പറയുമ്പോൾ കരച്ചിൽ എത്ര പേർക്ക് വരും? ഭൂരിഭാഗം പേർക്ക് വരില്ല. പിന്നെ എന്തുകൊണ്ട്, അവർക്ക് ജീവിച്ചു മുന്നേറിക്കൂടാ? പോയവർ പോയി, ഭൂമിയിൽ ബാക്കിയുള്ളവർ പോയവരെ ഓർത്ത് കരഞ്ഞു കരഞ്ഞു ആയുഷ്ക്കാലം മുഴുവൻ ജീവിക്കണമോ? അവർക്ക് മോനിഷ മാത്രം അല്ലാലോ, ഒരു മകൻ സജിത്ത് കൂടെ ഇല്ലേ. മോനിഷയുടെ നഷ്ട്ടത്തിൽ ഇപ്പോഴും, കരയുകയും, ഒരു പരിപാടികൾക്ക് പങ്കെടുക്കാതെയും, അണിഞ്ഞൊരുങ്ങി നടക്കാതെയും ചെയ്യുമ്പോൾ, അത് ജീവിച്ചിരിക്കുന്ന ആ മകനോട് ചെയ്യുന്ന അനീതി ആണ്. അവര് തന്നെ ഒരു അഭിമുഖത്തിൽ പറയ്യുന്നുണ്ടല്ലോ, എങ്ങനെവേണേലും ജീവിച്ച് തീർക്കാം എന്ന്, " മോനിഷയുടെ അച്ഛൻ ഏറെക്കുറെ ആ വേദനയിൽ ജീവിതം ഹോമിച്ച് തന്നെയാണ് തീർത്തത് എന്ന് ". അതിജീവിക്കുക എന്നാണ് ജീവിതം. പിന്നെ അവരുടെ ദുഃഖം അവരുടെ മാത്രം. മകളെക്കുറിച്ച് എപ്പോ പറഞ്ഞാലും കരയണം എന്ന ചിന്ത ശെരിയല്ല.. അവർ സന്തോഷത്തോടെ ജീവിക്കട്ടെ.

  • @arshacreations9226

    @arshacreations9226

    Жыл бұрын

    @@ARG_90sKID 👍👍

  • @Surumi4425

    @Surumi4425

    5 ай бұрын

    ​@@ARG_90sKIDgreat ❤️❤️❤️

  • @tech4green
    @tech4green9 ай бұрын

    ഒരു രക്ഷയില്ലാത്ത കലാകാരി ആണ് മോനിഷ ഡാൻസായാലു , അഭിനയ മായാലു മലയാളി . മനസുകളിൽ ഇപ്പോളു ജീവിക്കുന്നു❤❤❤❤

  • @julieanu6283
    @julieanu6283 Жыл бұрын

    മകളുടെ/(മക്കളുടെ )ഓർമ്മകൾ പോലും ഇത്രയും അഭിമാനം കൊള്ളുന്ന മാതാപിതാക്കൾ ചുരുക്കം"

  • @AnilKumar-gj7cf
    @AnilKumar-gj7cf Жыл бұрын

    മോനിഷ ഓർമയാകുമ്പോൾ എനിക്ക് 8 വയസ്സാണ് പ്രായം. എന്റെ അച്ഛനും, അമ്മയും, മൂത്ത ചേച്ചിയുമൊക്കെ ആ വാർത്ത കേട്ട് ഞെട്ടുന്നതും, സങ്കടപ്പെടുന്നതും ഞാൻ കണ്ടിട്ടുണ്ട്. അതെല്ലാം എനിക്കോർമ്മയുണ്ട്. അന്നും TV യിൽ അവരുടെ സിനിമകൾ കാണും. അപ്പോളും സിന്തിക്കും ..അവർ ഭൂമിയിൽ ഇല്ലാലോ ന്ന്. പിന്നീട് മുതിർന്നതിന് ശേഷം ആ സിനിമകളൊക്കെ കാണുമ്പോൾ ആണ് എത്രയോ നല്ല കഥാപാത്രങ്ങൾ ചെയ്യേണ്ടിയിരുന്ന ആളാണ് എന്നൊക്കെ ചിന്തിച്ചത്. അന്ന് വീട്ടിലെ ഒരംഗം മരിച്ചതുപോലെയാണ് വീട്ടുകാർ സങ്കടപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ഇന്നും എനിക്ക് ഒരു കൂടപ്പിറപ്പിനെ ഓർക്കുന്നപോലെ ആണ് മോനിഷയുടെ വിയോഗം ഓർമ്മയിൽ വരുന്നത്.

  • @shabnas2595

    @shabnas2595

    Жыл бұрын

    Yes

  • @rajankm1499

    @rajankm1499

    Жыл бұрын

    ഒരിക്കലും മറക്കാൻ കഴിയാത്ത നഖക്ഷതങൾ എന്ന സിനിമയും ബോംബെ രവിയുടെ സംഗീതവും ഗാനങ്ങളും അഭിനയവും ഇന്നും ഓർക്കുന്നു . പാട്ടുകൾ ഇന്നും ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഏതായാലും മോണിഷയുടെ വേർപാട് അന്നത്തെ കാലത്ത് അതീവ ദുഃഖം ഉണ്ടാക്കുന്ന ഒന്നായിരുന്നു.

  • @mayakrishna9002

    @mayakrishna9002

    Жыл бұрын

    Anikkum 8 vayasu.. 🥰

  • @miracleworldmiracleworld2986

    @miracleworldmiracleworld2986

    Жыл бұрын

    Njan janichitilla

  • @naziyaahmed69

    @naziyaahmed69

    Жыл бұрын

    എനിക്ക് അന്ന് 9 വയസ്സ്

  • @priyajalk4894
    @priyajalk4894 Жыл бұрын

    മോനിഷ എന്റെ Same age ആയിരുന്നു. അത് കൊണ്ട് വളരെ ഇഷ്ടമായിരുന്നു കാണാൻ . ഒരു പാടിഷ്ടമായിരുന്നു. മരിച്ച ദിവസം വാർത്തകേട്ട് വാവിട്ട് നിലവിളിച്ചു. എത്ര നാൾ അതോർത് കരഞ്ഞു. ഇന്നും കരച്ചിൽ വരും. ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്നോർക്കും . ആ അമ്മ 30 വർഷം എങ്ങനെ സഹിച്ചു. സുന്ദരിക്കുട്ടിക്ക് നിത്യ ശാന്തി നേരുന്നു🙏🙏😪

  • @devonniacampbell7374

    @devonniacampbell7374

    9 ай бұрын

    Monisha maybe is reincarnated and is 30 years old now

  • @sreeuma
    @sreeuma Жыл бұрын

    Miss you Monisha...🥺I hope you are seeing all this from heaven and is happy there anyway ❤️

  • @devonniacampbell7374

    @devonniacampbell7374

    9 ай бұрын

    Yes dear

  • @ponnuvava2301
    @ponnuvava2301 Жыл бұрын

    റേഡിയോയി ലൂടെ ആ വാർത്ത കേട്ടപ്പോൾ ഞെട്ടി പോയി 🙏

  • @ajuvaljooomi5348
    @ajuvaljooomi5348 Жыл бұрын

    ഞാൻ ജനിച്ചിട്ട് പോലും ഇല്ല... But orupad കേട്ടിട്ടുണ്ട് monishaye kurich

  • @shahananiyu7797

    @shahananiyu7797

    Жыл бұрын

    Njanum 💕💕

  • @shahlasha9852

    @shahlasha9852

    Жыл бұрын

    Njanum..

  • @menakamenaka8364

    @menakamenaka8364

    Жыл бұрын

    Monisha marichitt after 7 years aanu njan jenikkunnath..orupaadishttam

  • @rashiasheer9375

    @rashiasheer9375

    Жыл бұрын

    Njanum janichilla but valarnnu varumbol orupaad kettu

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Жыл бұрын

    ഓർമ്മയുണ്ട് ആ ദിവസം... ബികോമിന് പഠിക്കുന്ന കാലം.. വീടിനടുത്തുള്ള സ്കൂളിൽ സബ്ജില്ലാ കലോത്സവത്തിൽ നൃത്തം കണ്ടു കൊണ്ടിരിക്കുമ്പോഴാണറിഞ്ഞത്.. ഞങ്ങളുടെ നാടായ മണ്ണാർക്കാട് നായർ വീട്ടിലെ അംഗമാണ് മോനിഷ ഉണ്ണി😌

  • @bushrakandampadi3335

    @bushrakandampadi3335

    Жыл бұрын

    മണ്ണാർക്കാട് ആണോ മോനിഷ😭😭 പുതിയ അറിവാണല്ലോ ഞാനും മണ്ണാർക്കാട് ആണ്

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    Жыл бұрын

    @@bushrakandampadi3335 ഞാൻ കേട്ടിട്ടുള്ള വിവരം അനുസരിച്ച് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി മണ്ണാർക്കാട് നായർ വീട് (മണ്ണാർക്കാട്ടെ ഏക 16 കെട്ട് വീട് ) ഫാമിലിയിൽ പെട്ടതാണ്

  • @roshanz1204

    @roshanz1204

    Жыл бұрын

    Monishayude Achan Shornur aanu

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    Жыл бұрын

    @@roshanz1204 ഓഹോ....

  • @bushrakandampadi3335

    @bushrakandampadi3335

    Жыл бұрын

    @@roshanz1204 അതെ അമ്മയുടെ വീട് കോഴിക്കോട് ആണ് തെറ്റായ വിവരം ആണ് മേലെ ഉള്ളത്

  • @ambijintu9635
    @ambijintu9635 Жыл бұрын

    Really painful situation...lovely Monisha ....

  • @sreejaarunkumar9243
    @sreejaarunkumar9243 Жыл бұрын

    മാധവി കുട്ടി യെ പോലെ shape തോന്നുന്നു അമ്മക്ക് എല്ലേ

  • @shahananiyu7797

    @shahananiyu7797

    Жыл бұрын

    Yes correct 👍👍

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    Жыл бұрын

    ഉണ്ട്

  • @newstart8770

    @newstart8770

    Жыл бұрын

    Athe👍. Paavam

  • @swapnasunil6010

    @swapnasunil6010

    5 ай бұрын

    Atee 😍

  • @subimoidhu2306

    @subimoidhu2306

    4 ай бұрын

    സംസാരം❤ നല്ല ഭാഷാശുദ്ധി

  • @ushak.g587
    @ushak.g587 Жыл бұрын

    E ammaydude interview athra kandalum mathi varilla....a mole Patti proudly parayunath...🙏

  • @ARG_90sKID
    @ARG_90sKID Жыл бұрын

    മോനിഷ വിടപറയുമ്പോൾ, എനിക്ക് രണ്ട് വയസ്സ് ഒള്ളു. പക്ഷെ, ടി.വി യിൽ ചിത്രങ്ങൾ കാണുമ്പോൾ അച്ഛനും അമ്മയും ഒരുപാട് ഇഷ്ട്ടത്തോടെ അവരെ കുറിച്ച് പറയുമായിരുന്നു, പ്രേത്യേകിച്ച് നൃത്തത്തെ സംബന്ധിച്ച്. മോനിഷയുടെ മുടിയും അന്ന് ചർച്ചാവിഷയം ആയിരുന്നു. അങ്ങനെ, കണ്ടു കണ്ടു, എനിക്കും അവരോട് ഒരു ഇഷ്ടം ഉണ്ട്. കമലദളം എത്ര തവണ കണ്ടാലും മടുക്കില്ല. എന്തോ ഒരു പ്രേത്യേക വാത്സല്യം ഉണ്ട് മലയാളിക്ക് മോനിഷയോട്. എന്റെ അമ്മയ്യ്ക്കു ശ്രീദേവി Ma'am ന്റെ അഭിമുഖങ്ങൾ കാണാനും വെല്യ ഇഷ്ടാണ്. മോനിഷയുടെ 'അമ്മ എന്ന് പറഞ്ഞ് വെല്യ സ്നേഹത്തോടെ ഇപ്പോഴും കാണാറുണ്ട്. മകളിൽ അത്രമേൽ ലയിച്ച ഒരു അമ്മ.. ❤️ ജന്മജന്മാന്തരങ്ങൾ മിഥ്യ അല്ലെങ്കിൽ, ഇനിയും അമ്മയും മകളുമായി പുനർജനിക്കട്ടെ. കൊഴിഞ്ഞുപോയ ജീവിതയാത്ര പുനരാരംഭിച്ചു ഒരുപാട് കാലം, സ്നേഹവാത്സല്യത്തോടെ ഇവർക്ക് കഴിയാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏

  • @lekshmirnair-gf2cw

    @lekshmirnair-gf2cw

    Жыл бұрын

    Those last words🙏

  • @monishamm5788

    @monishamm5788

    Жыл бұрын

    Same ente vtlum ith pole aanu. NjNum 90 kid aanu

  • @devonniacampbell7374

    @devonniacampbell7374

    9 ай бұрын

    If Monisha died December 5, 1992 , what if she reborn or reincarnated January 31, 1993 and she lives on a beautiful island 🏝 . So if its her 30 th death anniversary she should be 30 yrs old by now 🤔 feeling lost and her heart wants to go back home to God's country 🇮🇳 India? But she is stuck 😢

  • @jayakrishnannair5425
    @jayakrishnannair5425 Жыл бұрын

    7 varsham 24 cinema…. Almost like jayan sir…. 2 legends of Malayalam film industry…. Never forget….

  • @lgthinq8871

    @lgthinq8871

    Жыл бұрын

    🙏🙏... ഈ കാലയളവിനുള്ളിൽ ഉർവ്വശി അവാർഡ് , തുടങ്ങി മികച്ച നടിക്കുള്ള പുരസ്കാരങ്ങളും ഈ അതുല്യ പ്രതിഭ നേടി ....🙏🙏

  • @venugopalpillai1154

    @venugopalpillai1154

    Жыл бұрын

    Vijayasri also

  • @raghups8916
    @raghups8916 Жыл бұрын

    ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് .എന്തോ ഒരു പ്രത്യേകത ഭംഗിയാണ് മോനിഷ ചേച്ചിയെ .

  • @thejoosa2252
    @thejoosa2252 Жыл бұрын

    എനിക്ക് ചേച്ചി മരിക്കുമ്പോൾ 2 വയസ്സ്, എന്നാലും എനിക്ക് ഓർമവെച്ച കാലം മുതൽ ചേച്ചിയെ ഒരുപാടു ഇഷ്ടമാണ്. ചേച്ചിയുടെ ഫിലിം ഒരുപാടു ഇഷ്ടമാണ്. മലയാള സിനിമയുടെ തീരാ നഷ്ടമായിരുന്നു ഈ പ്രതിഭ 🥰🥰🥰

  • @ancyteacherm2883
    @ancyteacherm2883 Жыл бұрын

    അമ്മ ........ Monisha യ്ക്കും എനിക്കും ഏതാണ്ട് ഒരേ പ്രായം. ഞാൻB.Ed. ചെയ്യുമ്പോൾ വയസ്സ്21 അന്ന് എനിക്ക്Monisha യുടെ Facecut ഉണ്ടെന്ന് പറയുമായി രുന്നു ..... മുടിയും thick ആയിരുന്നു. എല്ലാം സങ്കടപ്പെടുത്തി ...... ഒരു പാട് ........ പ്രാർത്ഥനയിൽ സ്മരിക്കുന്നു ...... ഇന്നും.....🙏🙏

  • @ushaa2523
    @ushaa2523 Жыл бұрын

    പ്രണാമം 🌹🌹

  • @sruthyms6388
    @sruthyms6388 Жыл бұрын

    Aa ammayude samsaram kelkkumbol vallatha vishamam thonnunnu.....pranamam🙏🙏🙏🙏

  • @deepanarayanan4447
    @deepanarayanan4447 Жыл бұрын

    Nalloru actress aarunnu monisha chechi❤👑✨Adhmavinu nithyashanthi nalkatte thamburan 🌹😢

  • @shahinaa9844
    @shahinaa9844 Жыл бұрын

    ആ അമ്മയുടെ വേദന അമ്മക്ക് മാത്രം അല്ലേ എല്ലാരും,.,..... എനിക്ക് ചേച്ചി നെ മനസിലാക്കാൻ പറ്റും അത് എന്റെ സ്വകാര്യത., 😓😔😔😔😔

  • @deepusathya7722

    @deepusathya7722

    Жыл бұрын

    🙄😪

  • @malayalitechchannel1481
    @malayalitechchannel1481 Жыл бұрын

    പുനർജൻമം എന്നൊന്ന് ഉണ്ടെങ്കിൽ തന്റെ പഴയ ജീവിതവും അമ്മയെയും ഒന്നും അറിയാതെ എവിടെയോ ഇപ്പോഴും ജീവിക്കുന്നു.. ചിലപ്പോ ഈ വീഡിയോ കാണുന്നും ഉണ്ടാകാം..

  • @shivanimr1949

    @shivanimr1949

    Жыл бұрын

    🥺

  • @hemajayan6963

    @hemajayan6963

    Жыл бұрын

    satyam

  • @sgchannel3181

    @sgchannel3181

    Жыл бұрын

    Sathyam 💔

  • @ARG_90sKID

    @ARG_90sKID

    11 ай бұрын

    It says, when someone dies in accident or such other inauspicious incidents, the soul takes much longer time to take another birth... So, maybe not or maybe... I would still wish it as not, as I wish and pray both Sridevi Unni and Monisha Unni reunites to fullfill their journey...

  • @devonniacampbell7374

    @devonniacampbell7374

    9 ай бұрын

    I think so too she is living on an island 🏝

  • @thahiraa3455
    @thahiraa3455 Жыл бұрын

    Monisha ⭐⭐❤️❤️❤️

  • @srilatapn6367
    @srilatapn6367 Жыл бұрын

    Monishaku ❤❤❤❤❤❤ Ee makale pole mukhasaundaryam ulla oru kutti nhangalude kudimbathil undu neenda mudiyidukoodi kurach erunirathilulla nalla manohariyaya kutti .. Avalekanumbozhum manassil orkumbizhum monishayanu munnil varika ..85 ile cenenayiloke minushayanu tharam.. Venethinte pair aayi.. Pavam. Nalla desciplined aaya girl..

  • @checkingfrp6744
    @checkingfrp6744 Жыл бұрын

    On 5 December 1992, a car carrying Monisha and her mother Sreedevi Unni met with an accident near Cherthala in Alappuzha. While her mother escaped with fractures and bruises, Monisha succumbed to her injuries.

  • @anus7665
    @anus7665 Жыл бұрын

    Njn janich 3 rd day aaa monisha mariche. .same hospital aarunnu, cherthalayil. Amma epolum parayum

  • @ajuzvlogzzz6418
    @ajuzvlogzzz6418 Жыл бұрын

    Wat else does an actor wants..even speaking of her memories even after 30 yrs.... Thank u@ The Fourth

  • @thankathankamani2758
    @thankathankamani2758 Жыл бұрын

    Monish chechi love you❤❤

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Жыл бұрын

    1:52 സ്മിതാ പാട്ടീൽ എന്നതിന് ശേഷം ഇവർ പറയുന്ന പേര് എന്താണ്🙄 anyone reply me !

  • @balconyviewgardenviewviews6322
    @balconyviewgardenviewviews6322 Жыл бұрын

    30 years? Can't believe. Ippozhum ulliloru vedana, oru neettal, vallatha nashta bodham. May Almighty continue to give strength to her mother. 🙏

  • @rajiniharidas8443
    @rajiniharidas844311 ай бұрын

    Very painful memories

  • @manuayyappan3114
    @manuayyappan3114 Жыл бұрын

    Marichath nannayi ee lokath jeevikkunathil nallath marikkunnathanu monisha swargathil santhoshamayi jeevikkunnu

  • @abinzvlogs6213
    @abinzvlogs62139 күн бұрын

    അന്നും ഇന്നും ഒരു പാട് ഇഷ്ടമാണ് എന്റെയും മോനിഷയെ. ഞാൻ പത്തിൽ പഠിക്കുമ്പോളാണ് മോനുവിന്റെ വേർപാട് അറിയുന്നത്. ക്ലാസിൽ ഞാനും മീരയും മൽസരിച്ചാണ് മോനിഷയുടെ പിക്ച്ചേഴ്സ് ശേഖരിക്കുന്നത്. മീര അവൾടെ നെറ്റി മോനിഷയുടെ അതേ പോലത്തെ നെറ്റിയാണെന്ന് വാദിക്കുമായിരുന്നു. വലുതാകുമ്പൊ മോനിഷയെ പോൽ ഒരു മോളെ കിട്ടണമെന്ന് പ്രാർത്ഥിച്ചിരുന്നു. പക്ഷേ ഒരു മോൻ മാത്രേയുള്ളു. ഇപ്പോഴും അതു പോൽ ഒരു മോളെ കിട്ടുമെന്ന പ്രതീക്ഷ... പുണ്യം ചെയ്ത അമ്മയാണ് മോനിഷയുടെ അമ്മ.

  • @muralikrishnan9407
    @muralikrishnan9407 Жыл бұрын

    Monishakku accident patti marikkunennu njan annu dream kandirunnu. Annu njan pre degree first Year ayirnnu. Annu Nana film weekiliyil undayirunnu green maruthi drive chaithu Bangalore cityil koodi Monisha sppedil pokumayirunnuvennu.maruthi accident ayi marikkunnathanu njan kandathu.but arodu parayan?co incidentally njanum oru kalaprathibhayanu. Dance alla, music and literature ennu mathram. Her soul RIP.

  • @bijubaby2299
    @bijubaby22995 ай бұрын

    Still ❤ u sooooooooooolooooooo..... ....much.....American malayalis from Florida USA 🇺🇸

  • @abinavkannan5032
    @abinavkannan5032 Жыл бұрын

    മോനിഷ ചേച്ചി യെ നല്ല ഇഷ്ടമായിരുന്നു ❤️

  • @keerthanapradeepkumar94
    @keerthanapradeepkumar94 Жыл бұрын

    ഓർക്കുമ്പോൾ വളരെ വിഷമം...

  • @S8a8i
    @S8a8i Жыл бұрын

    പാവം അമ്മ.

  • @ajithamohanan5195
    @ajithamohanan5195 Жыл бұрын

    Monisha.orykkalum.marakkan.pattilla💓🙏

  • @peincyabey5458
    @peincyabey5458 Жыл бұрын

    Monisha itra smart arunnunnene ivar parayumbolane ariyunnathe,cinemayil atra smartness thonnittilla,like sobhana,urvashi

  • @rameshrairoth2518
    @rameshrairoth2518 Жыл бұрын

    Pavam moneesha

  • @asathi5684
    @asathi5684 Жыл бұрын

    Sridevi auntye orikalengilum kananam...Monishaye namukku tharaan karanam ayathinu thanks aunty....lots of thanks

  • @dhanyamohan9717

    @dhanyamohan9717

    Жыл бұрын

    Njan kandittonde guruvayoor temple veche neritte Kanan ethilum sundhariya

  • @SunShine-wu1eo
    @SunShine-wu1eo Жыл бұрын

    Manisha 50years old .

  • @sofiaa4171
    @sofiaa4171 Жыл бұрын

    Njanum orkkarund

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 Жыл бұрын

    njn 3rd std padikkumpol news paperil kandathu orma vannu. nalla kannukalum nalla mudiyum.

  • @gopakumarpnair8499
    @gopakumarpnair8499 Жыл бұрын

    Ennum vedanikkunna orma🙏

  • @Arathisukumaran
    @ArathisukumaranАй бұрын

    🌹🌹🌹🙏💕

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 Жыл бұрын

    പാവം പ്രണാമം 😭😭

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 Жыл бұрын

    E ammye orthal pavam thonnum.

  • @Akhilk369
    @Akhilk3698 ай бұрын

  • @jiljiljil1984
    @jiljiljil1984 Жыл бұрын

    എന്റെ maths ടീച്ചറുടെ മകൾ മോനിഷയുടെ same face cut ആണ്.

  • @JishadMajeed

    @JishadMajeed

    9 ай бұрын

    🤣🤣🤣🤣🤣🤣🤣🤣🤣

  • @baskarannambiar5806
    @baskarannambiar5806 Жыл бұрын

    urvashi award winner 🔥 🔥 🔥

  • @Akhilk369
    @Akhilk3698 ай бұрын

    😢

  • @kozhikodenruji9790
    @kozhikodenruji9790 Жыл бұрын

    Soundharyam enn kelkumbol innum eduth parayavunna oru mukam... Ennum manassil oru vedhna aahnu innillann orkumbol

  • @gamingwithnawfal5350
    @gamingwithnawfal5350 Жыл бұрын

    I am 14th years old

  • @leenaprakash5648
    @leenaprakash5648 Жыл бұрын

    Pranamam

  • @Akhilk369
    @Akhilk3698 ай бұрын

    2:50

  • @pranavprabhakarpranav9547
    @pranavprabhakarpranav9547 Жыл бұрын

    🙏🙏🙏

  • @jiljomathew5570
    @jiljomathew5570 Жыл бұрын

    Annenik 2 vayas eshtamulla nadi monishachechi

  • @rajeswaripriya9121
    @rajeswaripriya9121 Жыл бұрын

    🌹🌹🌹🌹

  • @SangeethOtp-qc3kv
    @SangeethOtp-qc3kv Жыл бұрын

    ചിരിച്ചു കൊണ്ട മകളുയുടെയേ കാര്യം പററയുന്നേയ് 😔

  • @user-hk8tl6le8r

    @user-hk8tl6le8r

    Жыл бұрын

    30 വർഷം ആയി...

  • @NijithaNijithaV
    @NijithaNijithaV6 ай бұрын

    Monishaye Ennum Orkum saleena Soundayam

  • @anithavenghatt7608
    @anithavenghatt7608 Жыл бұрын

    സിന്ധു കൃഷ്ണയുടെ സാമ്യം ഉണ്ട്

  • @ponnuhaseebhaseeb4292
    @ponnuhaseebhaseeb4292 Жыл бұрын

    മോനിഷ മരിക്കുമ്പോൾ ഞാൻ ജനിച്ചിട്ടേ ഉള്ളു

  • @aparnasuresh7021

    @aparnasuresh7021

    Жыл бұрын

    Ayin

  • @ponnuhaseebhaseeb4292

    @ponnuhaseebhaseeb4292

    Жыл бұрын

    @@aparnasuresh7021 athinu enthengilum undennu njaan paranjo mattullavarude commentil keri enthina vendathe reply kodukkunnath

  • @aparnasuresh7021

    @aparnasuresh7021

    Жыл бұрын

    @@ponnuhaseebhaseeb4292 comment section tantaa taravatt swath onum allalo nth reply cheyanam enn njn tirumanicholam

  • @BindhuS-vk8xl
    @BindhuS-vk8xl Жыл бұрын

    പത്തിലെ ട്യൂഷന് പോയിട്ട് വരുന്ന വഴി ഒരു കടയിലെ റേഡിയോ ഒരു മണി വാർത്തയിൽ കാർ അപകടത്തിൽ മരിച്ചെന്നു കേട്ടത് അന്നത്തെ ആ ഷോക്ക് ഇപ്പോഴും മാഞ്ഞിട്ടില്ല...... 🙏🙏🙏🌹🌹😰😔😔♥️♥️🥰🥰..... മിസ്സ്‌ യു......

  • @ammu78216

    @ammu78216

    Жыл бұрын

    Yes njan annu 8thil.

  • @safvanathrauf5838
    @safvanathrauf5838 Жыл бұрын

    My Date of birth this time

  • @suryasuresh1844
    @suryasuresh184410 ай бұрын

    Itrem Sneham Ola ammaye kittiyath monishayude bhagyam

  • @sreedevi5263
    @sreedevi5263 Жыл бұрын

    Manjal prasadam

  • @reenajose5528
    @reenajose5528 Жыл бұрын

    Nokku. Ka.aladalathil. maranathea kuruchu. Monisha oru diologe parayunnudu. Keattittudo

  • @dssajusuresh6117
    @dssajusuresh6117 Жыл бұрын

    Ee amma k ulla manakaruthinteeeee 1/1000 enik ellaa 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 Жыл бұрын

    Death of some people advantage of relatives. All are enemies no mother father daughter money is the power.

  • @nadeeramk782
    @nadeeramk782 Жыл бұрын

    Enganeya marichadh

  • @ashokanch5077
    @ashokanch5077 Жыл бұрын

    നിങ്ങളുടെ മകൻ സജിത്ത് എവിടെ

  • @unnikrishnan5270

    @unnikrishnan5270

    Жыл бұрын

    അവൻ ബാംഗ്ലൂരിൽ ലെത്തർ vevesayame നടത്തുന്നു ഇ eppo സംസാരിക്കുന്ന അമ്മ മോനിഷയുടെ പേരിൽ monisha ആഗ്രഹിച്ച ഡാൻസ് school നടത്തുന്നു...

  • @dhanyamohan9717

    @dhanyamohan9717

    Жыл бұрын

    @@unnikrishnan5270 monishaedae father ano ethe unnikrishnan annu pere kandathukonde chodichatha

  • @harimurali4225

    @harimurali4225

    Жыл бұрын

    @@dhanyamohan9717 father died

  • @dhanyamohan9717

    @dhanyamohan9717

    Жыл бұрын

    @@harimurali4225 ok sorry, pere kandappam father anaennu karuthi

  • @dasdas4762

    @dasdas4762

    Жыл бұрын

    @@dhanyamohan9717 ഉണ്ണി എന്നത് sur name ആണ്. ജാതി പേരാണ്. അമ്പലവാസി caste.

  • @nykk812
    @nykk812 Жыл бұрын

    Monishayekkal sundari ammayanooo... 2 perum enthu sundarikal

  • @jacquilinekurian7592
    @jacquilinekurian7592 Жыл бұрын

    ithrayum make up veno?

  • @vibez8514

    @vibez8514

    Жыл бұрын

    അവരുടെ മുഖത്തു അല്ലെ makeup

  • @surajak295
    @surajak295 Жыл бұрын

    ഈ. ഇരിപ്പു. കാണുമ്പോൾ. അഹങ്കാരം. നിറഞ്ഞ. ഇരിപ്പാണ്.

  • @noorfaisal___6785

    @noorfaisal___6785

    Жыл бұрын

    Enthado nannavathe

  • @funnycat1551

    @funnycat1551

    Жыл бұрын

    പിന്നെങ്ങനെ ഇരിക്കണം

  • @dgn7729

    @dgn7729

    Жыл бұрын

    😡

  • @sgchannel3181

    @sgchannel3181

    Жыл бұрын

    Avar ahagarikatte athinunna reason avarku endu . Verum 21 years nullil itharem famous avanum 14 years old ollapol national award vaganum sadicha makaluda Amma annu avar.athukondu avar ahagarichalum no problem. Nigal enthu needi ennu athiyam chindhiku.

Келесі