#SMS

Ойын-сауық

ഇത് ആരെയും അപമാനിക്കാനോ തേജോവധം ചെയ്യാനോ ചെയ്യുന്ന വീഡിയോ അല്ല ഞാൻ ഇട്ട വീഡിയോ എന്താണെന്ന് ശരിക്കു മനസ്സിലാക്കാതെ അതിന് കമൻറ് തന്ന വർക്കുള്ള മറുപടി മാത്രം ആണ് ഈ വീഡിയോ എങ്കിലും ശരിയായി മനസ്സിലാക്കി മാത്രം കമന്റ് ഇടാൻ അപേക്ഷ 🙏🏻

Пікірлер: 44

  • @VinodKumar-fe5ee
    @VinodKumar-fe5ee5 күн бұрын

    You are practically right, and has common sense.

  • @saimedia4547

    @saimedia4547

    4 күн бұрын

    Thanks

  • @nadamschoolofmusic8875
    @nadamschoolofmusic8875Күн бұрын

    തെളിവില്ലെങ്കിൽ മറുപടി പറയേണ്ട, അറിഞ്ഞു മനസ്സിലാക്കിയിട്ടു മറുപടി ഇട്ടാൽ പോരെ, താങ്കൾ തന്നെ പറയുന്നുണ്ടല്ലോ, അതുകൊണ്ട് sms മെഡിറ്റേഷൻ അനുഭവിച്ചു അറിയുക. എന്നിട്ട് ഞങ്ങളോട് പറഞ്ഞാൽ ഞങ്ങൾ പ്രതികരികാം. 👍🏻

  • @saimedia4547

    @saimedia4547

    Күн бұрын

    തെളിവ് സഹിതം ആണല്ലോ വീഡിയോ ഇട്ടത് 🙄

  • @lakshmanancg8131
    @lakshmanancg81314 күн бұрын

    ചേട്ടാ താങ്കൾ കേട്ടിട്ടുള്ളത് സത്യമാണ് എന്ന് പറയാൻ പറ്റില്ല മാബഴം തിന്നാലല്ലേ മാബഴത്തിന്റെ രുചി അറിയാൻ പറ്റൂ പറഞ്ഞ് കേട്ടത് കൊണ്ട് കാര്യമില്ല

  • @saimedia4547

    @saimedia4547

    4 күн бұрын

    താങ്കൾ താങ്കളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പറഞ്ഞു കേട്ടതാണ് മോൻറെ അല്ലെങ്കിൽ മോളുടെ അമ്മയല്ലേ ഇത് എന്ന് ആരോ പറഞ്ഞപ്പോഴാണ് ഇത് അമ്മ ആണ് എന്ന് താങ്കൾ വിശ്വസിച്ചത് ഇത് അച്ഛനാണെന്ന് പറഞ്ഞു കേട്ടപ്പോഴാണ് താങ്കൾ വിശ്വസിച്ചത് അങ്ങനെ പല കാര്യങ്ങളും

  • @mithustory
    @mithustoryАй бұрын

    Yes true

  • @saimedia4547

    @saimedia4547

    28 күн бұрын

    താങ്ക്സ്

  • @prashaanthmagicwand9988
    @prashaanthmagicwand998829 күн бұрын

    Somehow you are right 👍

  • @saimedia4547

    @saimedia4547

    29 күн бұрын

    താങ്ക്സ്

  • @AquapureWatersolution
    @AquapureWatersolutionАй бұрын

    Well said ❤

  • @saimedia4547

    @saimedia4547

    17 күн бұрын

    താങ്ക്സ്

  • @smithamanoj8657
    @smithamanoj865722 күн бұрын

    Ok താങ്കൾ ഈ meditation ഒന്ന് ട്രൈ ചെയ്തു നോക്കൂ അപ്പോൾ അറിയാലോ

  • @saimedia4547

    @saimedia4547

    22 күн бұрын

    താങ്കൾ എൻറെ ചാനലിൽ ഉള്ള മെഡിറ്റേഷൻ എന്ന പേരിലുള്ള തട്ടിപ്പുകൾ എന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ അപ്പോൾ ഇതിൻറെ പിന്നിലുള്ള രഹസ്യം നിങ്ങൾക്ക് മനസ്സിലാകും

  • @user-qc9pe8fe9b
    @user-qc9pe8fe9b28 күн бұрын

    Sms മെഡിറ്റേഷന് തെളിവുകൾ ഉണ്ട്.44000ത്തിൽ പരം കുടുംബങ്ങൾ അനുഭവിച്ചറിഞ്ഞതാണ്. ചുമ്മാ അറിയാതെ വെറുതെ പറയാതെ. അസത്യം പറയുമ്പോൾ കൈ വിറച്ചു.

  • @saimedia4547

    @saimedia4547

    28 күн бұрын

    kzread.info/dash/bejne/h4RnmLlvo9vQf7A.html

  • @bosevn6696

    @bosevn6696

    23 күн бұрын

    വെറുതെ തർക്കിക്കാതെ ക്ലാസുകൾ കേട്ട് അനുഭവിക്കാൻ ശ്രമിക്കു സഹോദര. ഏതു നല്ല കാര്യങ്ങൾ വന്നാലും അതിൽ തർക്കവിഷയമായി. എല്ലാ കാലവും ഒരു കൂട്ടർ ഉണ്ട്. താങ്കളും ആഗണത്തിൽപ്പെട്ടു. പോയി., എന്നും നിലനിൽക്കുന്ന സത്യം അതാണ് സനാതനധർമ്മം " എന്ന് ഗുരുദ്ദേവൻ പോലും പറഞ്ഞിട്ടുണ്ട് പറ്റുമെങ്കിൽ അനുഭവിക്കുക. സത്യം മനസിലാക്കുക ok

  • @femyrj

    @femyrj

    20 күн бұрын

    സ്വന്തമായി അഭിപ്രായം ഇല്ലേ നിങ്ങൾക്കൊന്നും.​@@bosevn6696

  • @tharababu5194

    @tharababu5194

    17 күн бұрын

    Veruthe തർക്കിക്കല്ലേ സഹോദര, എല്ലാം സത്യാണ്. അദ്ദേഹം പറയുന്നുണ്ടാലോ പരീക്ഷിച്ചുനോക്കാൻ ചെയ്തുനോക്കൂ, പിന്നെ വിമർശിക്കൂ

  • @femyrj

    @femyrj

    17 күн бұрын

    @@bosevn6696 which ഗുരു

  • @SanthoshKumar-ki9vx
    @SanthoshKumar-ki9vx9 күн бұрын

    നിങ്ങൾ പറയുന്നതിന്റെ വൈരുധ്ദ്യം നിങ്ങൾക്കറിയുമോ. 😊

  • @saimedia4547

    @saimedia4547

    9 күн бұрын

    ഞാൻ പറയുന്നതിൽ അല്ല വൈരുദ്ധ്യം നിങ്ങൾ ചിന്തിക്കുന്നതിലാണ് സുഹൃത്തേ

  • @Mohn2024
    @Mohn202410 күн бұрын

    മലയാളികൾ എത്ര ചതി പറ്റിയാലും പഠിക്കില്ല. ആര് പറ്റിപ്പുമായി വന്നാലും ചെന്നു ചാടി ക്കൊടുക്കും. Meditation ചെയ്താൽ stress കുറയും, concentration കൂടും. അതു കാരണം മനസ്സ് ശാന്തമാവും. ജീവിത ശൈലീ രോഗങ്ങൾക്ക് പലപ്പോഴും കാരണം ആകുന്നത് stress ആണ്. അത് കൊണ്ട് തന്നെ അങ്ങനെയുള്ള അസുഖങ്ങൾ വരാതിരിക്കാനും വന്നത് കുറയാനും meditation സഹായിക്കും. SMS nu അതുമായി എന്ത് ബന്ധം! കൈലാസത്തിൽ കൊണ്ട് പോയി ശിവനെയും ഗണപതിയെയും കാണിക്കുന്ന മാന്ത്രിക വിദ്യ ഇന്നും വിശ്വാസിക്കാൻ ആളുണ്ടാകുന്നത് കഷ്ടം തന്നെ.

  • @saimedia4547

    @saimedia4547

    10 күн бұрын

    U r right

  • @SanthoshKumar-ki9vx

    @SanthoshKumar-ki9vx

    9 күн бұрын

    താങ്കൾ ഒന്നു try cheyyu ഞാനും വരാം അപ്പോൾ അറിയാമല്ലോ അനുഭവിച്ചറിയാം അതല്ലേ ഉത്തമം❤

  • @indirak8897
    @indirak889712 күн бұрын

    Meditation ഏതാണ് എക്കിലുഅം നല്ലതാണ്,പക്ഷേ അവവരുടേ ശരീരത്തിനും, മനസ്സിനും പരരുന്നത് ചെയ്യുക

  • @saimedia4547

    @saimedia4547

    12 күн бұрын

    അതാണ് അതിൻറെ ശരി

  • @FUN_MEDIA5
    @FUN_MEDIA516 күн бұрын

    Daivamshapecha.daavakalayaanuavarkaanu nnathu

  • @saimedia4547

    @saimedia4547

    16 күн бұрын

    എന്താണ് പറഞ്ഞതെന്ന് വ്യക്തമായില്ല

  • @binduvinodp247
    @binduvinodp247Күн бұрын

    Thanikku muthachan pranja arivalle ulloo.. Anubham illallo. Thanikku anubhavam illaannu vechu bakki ullavarkku arivilla ennu ennu parayunnath thanne thettalle. Ninakku ellam ariyam ennaano. Thante arivinum appurath aplathum und. Than marupadi parayanda. Enikku ariyilla ennu paranjal pore. 😂😂

  • @saimedia4547

    @saimedia4547

    Күн бұрын

    താങ്കൾക്ക് താങ്കളുടെ അമ്മ പറഞ്ഞ അറിവല്ലേ ഉള്ളൂ അച്ഛൻ ആരാണെന്ന് എന്നിട്ട് താങ്കൾ വീശ്വസിക്കുന്നില്ലെ എന്ന് ചോദിക്കാൻ ഞാൻ താങ്കളെപ്പോലുള്ള ഒരാൾ അല്ല അതുകൊണ്ട് ചോദിക്കുന്നില്ല 😁😁😁

  • @sreejam436
    @sreejam43623 күн бұрын

    ആദ്യം ത്യാഗം ചയ്യാണ് പഠിക്

  • @saimedia4547

    @saimedia4547

    23 күн бұрын

    Okay 🤭

  • @arjunaswin1558
    @arjunaswin155817 күн бұрын

    Po chetta poi kidannurangu

  • @saimedia4547

    @saimedia4547

    16 күн бұрын

    ഓ ആയിക്കോട്ടെ 🤭

  • @syamala80
    @syamala8020 күн бұрын

    താങ്കൾക്ക് ഒരു മനസ് ഉണ്ടോ അത് കണ്ടിട്ടു ആണോ എനിക്ക് മസിൽ ആയി എന്ന് പറയുന്നത്

  • @saimedia4547

    @saimedia4547

    20 күн бұрын

    കമൻറ് ഇട്ടതിനു നന്ദി അതൊക്കെ മനസ്സിലാക്കണമെങ്കിൽ സ്കൂളിൽ പോകണം താങ്കൾ പോവാത്തത് എൻറെ കുറ്റം അല്ല I'm really sorry

  • @syamala80

    @syamala80

    20 күн бұрын

    @@saimedia4547 സ്കൂളിൽ പോയാൽ മനസ് കാണിച്ചു തരുമോ എങ്കിലും എനിക്കും കണ്ണ് കൊണ്ട് കാണണം മനസിനെ

  • @binduvinodp247
    @binduvinodp2474 күн бұрын

    Onnu oodo

  • @saimedia4547

    @saimedia4547

    3 күн бұрын

    🤭

Келесі