Sai Media 454

Sai Media 454

We upload good and quality video's

Create By : Sai media 454

Create By : Sai media 454

Create By : Sai media 454

Create By : Sai media 454

Create By : Sai media 454

Create By : Sai media 454

Create By : Sai media 454

Create By : Sai media 454

Create By : Sai media 454

Create By : Sai media 454

Create By : Sai media 454

Create By : Sai media 454

Create By : Sai media 454

Create By : Sai media 454

Пікірлер

  • @sunilkumarp.s4154
    @sunilkumarp.s41543 сағат бұрын

    Velayeduthu jeevikkedo

  • @vaigoos6588
    @vaigoos65886 сағат бұрын

    ഒരാളുടെ അസുഖം മാറുന്നത് ഈ മെഡിറ്റ്റേഷനില് സംഭവിക്കുന്നുണ്ട്.പ്രപഞ്ചത്തിൻ്റെ ഹിലിംഗ് അനുഭവിച്ച് അറിഞ്ഞ ഒരാൾ എന്ന നിലയിൽ ഞാൻ പറയുന്നു നിങ്ങളുടെ കണ്ടെത്തൽ പൂർണം അല്ല അല്ലെങ്കിൽ തെറ്റ് ആണ്

  • @vaigoos6588
    @vaigoos65886 сағат бұрын

    അന്ധത അറിവില്ലായ്മ എന്നുള്ളത് അവനവൻ്റെ മാത്രം കുറ്റം ആണ്.ഒന്നിനെ കുറിച്ചും അനുഭവം ഇല്ലാതെ ആളാവാൻ വേണ്ടി ഇങ്ങിനെ വിഡ്ഢിത്തം പറയാതെ അനുഭവം നേടുക.

  • @hiiiiiiii891
    @hiiiiiiii89114 сағат бұрын

    There is no god, no life after death, no ghosts, no soul, no rebirth, no past birth.. Only Evolution, mutation, natural selection, genetics,& adaptaion work..

  • @hiiiiiiii891
    @hiiiiiiii89114 сағат бұрын

    By simple common sense I dont believe in GOD - Charlie Chaplin

  • @ambusdesigns
    @ambusdesigns16 сағат бұрын

    അല്പ ജ്ഞാനം ആപത്ത്.... താങ്കൾക്ക് അറിവില്ലാത്ത കാര്യങ്ങൾ എല്ലാം തെറ്റാണെന്നു പറയുന്നത് ശരിയാണോ സഹോദരാ.... ഈ ആധുനിക ശാസ്ത്രം വരുന്നതിന് മുൻപ് ഇവിടെ മനുഷ്യൻ ജീവിച്ചിരുന്നു... അവർ വൈദ്യൻമാരെ കണ്ടിരുന്നു... ഇന്നലെ ഞാൻ ഒരു കുട്ടിയുടെയും അമ്മയുടെയും വീഡിയോ കണ്ടിരുന്നു ആ കുട്ടിക്ക് ജനിച്ച എട്ടു മാസം മുതൽ അനുഭവിച്ച ത്വക്ക് രോഗം, ഒരു മരുന്നും കഴിക്കാതെ മെഡിറ്റേഷൻ ചെയ്തതിലൂടെ മാറി... (Sms മെഡിറ്റേഷൻ അല്ല ) ഇനി അതിനെയും നിങ്ങൾ കുറ്റം പറയുമോ... ഈ രോഗത്തിന് മരുന്നില്ല എന്ന് ഡോക്ടർ പറഞ്ഞതിന് ശേഷം ആണ് ഇത് സംഭവിച്ചത്.... അതുപോലെ ആയിരക്കണക്കിന് അനുഭവ സാക്ഷികൾ ഉണ്ട്.... ഇതൊക്കെ ഇപ്പോളല്ലേ നിങ്ങൾ അറിയുന്നത്.... അറിയപ്പെടാത്ത എത്രയോനല്ല യോഗികൾ നമ്മുടെ ഈ രാജ്യത്തുണ്ട്... പണത്തിനോ പ്രശസ്തിക്കോ വേണ്ടി ജീവിക്കാൻ തയ്യാറല്ലാത്ത മഹാ യോഗികൾ.... നിങ്ങളുടെ അറിവിന്‌ പരിധി ഉണ്ട്.... ആർക്കും മെഡിറ്റേഷൻ ചെയ്യാം.... അത് അനുഭവിച്ചറിയേണ്ടത് തന്നെയാണ്.... പൊട്ട കിണറ്റിലെ തവളയെ പോലെ ആണ് താങ്കൾ... 🙏

  • @saimedia4547
    @saimedia454716 сағат бұрын

    പണം കുമിഞ്ഞു കൂടും എന്ന കേട്ടതിനു ശേഷം മാത്രമാണ് അധികപേരും എസ്എംഎസ് മെഡിറ്റേഷൻ ലേക്ക് തിരിഞ്ഞത് എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത് 🙏🏻🙏🏻🙏🏻 താങ്കൾ പറഞ്ഞതുപോലെ പൈസ ക്കായി ഒന്നും ചെയ്യാതെ നിൽക്കുന്ന സമയത്ത് താങ്കളുടെ എസ്എംഎസ് ഗുരുജി 5000 വും പത്തായിരം ഒക്കെയാണ് ഫീസ് വാങ്ങുന്നത് എന്നും കൂടി ഓർക്കുക ഇതും ഞാൻ വെറുതെ പറയുന്നതല്ല അങ്ങ് അറിഞ്ഞത് പോലെ ഞാനും എസ്എംഎസ് മെഡിറ്റേഷൻ ചെയ്യുന്നവർ പറഞ്ഞു അറിഞ്ഞതാണ് 🙏🏻🙏🏻🙏🏻🙏🏻

  • @ambusdesigns
    @ambusdesigns14 сағат бұрын

    @@saimedia4547 ഞാൻ sms മെഡിറ്റേഷൻ അല്ല ചെയ്യുന്നത്., ഇത് ആരുടേയും കുത്തക അല്ല... എല്ലാ ജീവജാലങ്ങൾക്കും വേണ്ടി ഉള്ളതാണ് ഭൂമി., നമ്മളെ പോലെ തന്നെ മറ്റു ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്... പരമമായ സത്യങ്ങൾ വിളിച്ചു പറയുന്നവരെ നിന്ദിക്കരുത്.... പൈസ വാങ്ങുന്നോ എന്ന് എനിക്കറിയില്ല.... താങ്കൾ അന്വേഷണം നടത്തു 🙏

  • @smithamanoj8657
    @smithamanoj8657Күн бұрын

    Onnum nokkanda mullaperiyar Decommission cheyyaan ellaarum othorumichu sramikkuuu jeevan alle ellaathinum uyare Matham onnum illa Enthina guruji ye ethirkkunnathu Adheham thettonnum paranjittillallo Ellaarum shanthiyodum samaadhanathodum jeevikkatte😊

  • @saimedia4547
    @saimedia454717 сағат бұрын

    chng.it/nG8rRcfCtz ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പെറ്റീഷൻ ചെയ്യാമോ മുല്ലപ്പെരിയാർ ഡാം ഡി കമ്മിഷൻ ചെയ്യാനുള്ള പെറ്റീഷൻ ആണ്

  • @ramakrishnankv
    @ramakrishnankvКүн бұрын

    സൂര്യനെയോ ചന്ദ്രനെയോ പ്രത്യേകം നോക്കി മെഡിറ്റേഷൻ ചെയ്യേണ്ട കാര്യമില്ല. കാരണം ചന്ദ്രനും സൂര്യനും ഒക്കെ ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും അവർ അറിയാതെ തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സൂര്യന്റെയും ചന്ദ്രന്റെയും പ്രയോജനങ്ങൾ എല്ലാവർക്കും കിട്ടും അതിന് ഈ സൂര്യന്റെയോ ചന്ദ്രന്റെയോ മെഡിറ്റേഷൻ സ്പെഷലായി ചെയ്യേണ്ട കാര്യമില്ല. പിന്നെ ഇവിടെ സൂര്യനെ നോക്കിയിട്ട് ചന്ദ്രനെ നോക്കിയിട്ട് ആരും തന്നെ ബ്രഹ്മജ്ഞാനം നേടിയതായി ചരിത്രങ്ങളിൽ എഴുതപ്പെട്ടിട്ടില്ല. ഭൂമിയിൽ ജീവിക്കുന്നിടത്തോളം കാലം ബോധപൂർവ്വം ജീവിച്ചാൽ തന്നെ സുഖമായ ഒരു ജീവിതത്തിന് ഉടമയായി നമുക്ക് സമാധിയിൽ എത്തിച്ചേരാം. പിന്നെ അതിനേക്കാൾ ഉപരി സൂര്യന്റെയും ചന്ദ്രനെയും നോക്കാനുള്ള താക്കോൽ ഈ തസ്മായി ഗുരുജിയുടെ കോന്തലിയിൽ ആണെന്നുള്ളതാണ് ഏറെ തമാശയുള്ള കാര്യം. ആ താക്കോല് കൊണ്ട് ഓരോ ആൾക്കാരുടെയും പുട്ട് തുറക്കാൻ നാം കൊടുക്കേണ്ടത് 5000 രൂപയാണ് ദക്ഷിണ. ഇയാളും കാണിക്കുന്നത് ഒരു മറിമായം. ഇതിനും ഇയാൾ കർമ്മഫലം അനുഭവിക്കണ്ടേ എന്ന് അറിയുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു.

  • @saimedia4547
    @saimedia454717 сағат бұрын

    താങ്കളെപ്പോലുള്ളവർക്ക് ഇതൊക്കെ മനസ്സിലാകുന്നുണ്ടല്ലോ വളരെയധികം സന്തോഷം തോന്നുന്നു ഈ മെസ്സേജ് വായിക്കുമ്പോൾ ഇതൊക്കെ വായിക്കുമ്പോഴാണ് ഞാൻ ചെയ്ത വിജയമായി എന്ന് എനിക്ക് മനസ്സിലാകുന്നത് 🙏🏻🙏🏻🙏🏻🙏🏻

  • @VinodKumar-fe5ee
    @VinodKumar-fe5eeКүн бұрын

    Spiritual Knowledge should be shared and spread free. Never to be sold for money.

  • @saimedia4547
    @saimedia4547Күн бұрын

    Yes true

  • @ajithavenu9772
    @ajithavenu97722 күн бұрын

    ഉള്ള keryamanu പറയുന്നത്. താങ്കൾ ഒന്ന് ചെയ്തു നോക്ക്.

  • @saimedia4547
    @saimedia4547Күн бұрын

    ഞാൻ ക്രിയായോഗ ചെയ്യാറുണ്ട് അതുകൊണ്ടുതന്നെ ഇത്തരം തട്ടിപ്പ് പരിപാടികൾ എനിക്ക് വേണ്ട

  • @angelwings3236
    @angelwings32362 күн бұрын

    😢

  • @saimedia4547
    @saimedia45472 күн бұрын

    🙏🏻

  • @AmbikadasE
    @AmbikadasE2 күн бұрын

    😢😢😢

  • @saimedia4547
    @saimedia45472 күн бұрын

    🙏🏻🙏🏻🙏🏻

  • @ambi3335
    @ambi33352 күн бұрын

    പാവം കുറേ മനുഷ്യർ😢😢😢

  • @AmbikadasE
    @AmbikadasE2 күн бұрын

    😢😢😢

  • @saimedia4547
    @saimedia45472 күн бұрын

    🙏🏻🙏🏻🙏🏻

  • @mithustory
    @mithustory2 күн бұрын

    🥺🥺🥺

  • @ambi3335
    @ambi33352 күн бұрын

    😢😢😢

  • @AmbikadasE
    @AmbikadasE2 күн бұрын

    😢😢😢

  • @saimedia4547
    @saimedia45472 күн бұрын

    🙏🏻🙏🏻🙏🏻

  • @AquapureWatersolution
    @AquapureWatersolution2 күн бұрын

    ഇവന്മാരെ എല്ലാം എന്താ ചെയ്യുക😢

  • @ambi3335
    @ambi33352 күн бұрын

    തല്ലി ഓടിക്കണം

  • @AmbikadasE
    @AmbikadasE2 күн бұрын

    😢😢😢😢

  • @saimedia4547
    @saimedia45472 күн бұрын

    🙏🏻

  • @VinodKumar-fe5ee
    @VinodKumar-fe5ee2 күн бұрын

    Thattipponnumilla... Class 500 Medtn 5000 Ishtamundengil chernaal mathi. Oru nirbandhavum illa. Pinne oru naal e guruvinde anugrah krupayaal bhaaviyil logam muzhuvan randaayi piriyum. "Shavakkari😂" Thinnunnvarum thinnaattavarum. Pinne avar thammil valiya yuddam undaagum. Pinne kure shavangal veezhum. Athu maamsaboji mrugangalum pakshikalum tinnum. Pinne daivam pratyakshappedum. Baaki daivam tirumaanikkum. Prabanjam nila nrtanamo vendaayo ennu. Churukki paranjaal Veruppu vithachaal veruppu koyyum.

  • @saimedia4547
    @saimedia45472 күн бұрын

    ചിരിപ്പിച്ചു....😁

  • @nishanthkumarnishanth7606
    @nishanthkumarnishanth76062 күн бұрын

    ഒന്ന് പോ ചേട്ടാ, ചേട്ടൻ പറഞ്ഞപോലെ വിമാനം ഇല്ല പറയാൻ പറ്റാത്തത് പോലെത്തന്നെയാണ് ഇതും, ഒരുകാലത്തു പുറത്ത് വരും, നിങ്ങൾ അംഗീകരിക്കാതെ ഇരുന്നോളു നിങ്ങൾ അംഗീകരിക്കണം എന്നില്ല 😄

  • @saimedia4547
    @saimedia45472 күн бұрын

    സന്തോഷം 🙏🏻🙏🏻🙏🏻

  • @saradaps8035
    @saradaps80352 күн бұрын

    എന്തിനെ കുറിച്ചും ശരിയായ അറിവും അനുഭവവും നേടിയിട്ടു മറ്റുള്ളവരെ വിമർശിക്ക്.

  • @saimedia4547
    @saimedia45472 күн бұрын

    ഞാനിപ്പോ മുഴുവൻ വീഡിയോകളും ഒന്ന് കണ്ട് നോക്ക് 🙏🏻🙏🏻🙏🏻

  • @SanthoshKumar-ki9vx
    @SanthoshKumar-ki9vx2 күн бұрын

    അവസാനം പറഞ്ഞു വയ്ക്കുന്ന നിങ്ങളുടെ വക്ര ബുദ്ധി ഒഴുവാക്കണം

  • @saimedia4547
    @saimedia45472 күн бұрын

    വക്രബുദ്ധി ഓ കുബുദ്ധിയോ ഒന്നുമല്ല ശരിയായ കാര്യം പറഞ്ഞു എന്ന് മാത്രം

  • @SanthoshKumar-ki9vx
    @SanthoshKumar-ki9vx2 күн бұрын

    @@saimedia4547 വീണ്ടും വീണ്ടും അറിയേണ്ടതാണ് ഇല്ലെന്നു പറയാൻ എളുപ്പവും

  • @SanthoshKumar-ki9vx
    @SanthoshKumar-ki9vx2 күн бұрын

    പ്രപഞ്ചത്തെയും പരബ്രഹ്മത്തെയും രണ്ടായി കാണുന്നതെന്തിന്

  • @saimedia4547
    @saimedia45472 күн бұрын

    കാരണം ആൾറെഡി പറഞ്ഞു പരബ്രഹ്മം സൃഷ്ടിച്ച ഒരു സൃഷ്ടി മാത്രമാണ് പ്രപഞ്ചം പരബ്രഹ്മം സൃഷ്ടിച്ച ഏതൊരു സൃഷ്ടിയും അതിൻറെ കർമ്മം ചെയ്താൽ മാത്രമേ അത് പരപ്പ ലേക്ക് തന്നെ തിരിച്ച് പോകാൻ പറ്റും അതായത് മോക്ഷം ലഭിക്കുകയുള്ളൂ

  • @SanthoshKumar-ki9vx
    @SanthoshKumar-ki9vx2 күн бұрын

    @@saimedia4547 പരബ്രഷ്‌മത്തേയും പ്രപഞ്ചത്തെയും രണ്ടായി കണേണ്ടതില്ല ദ്വയം അല്ല ഏകമായി കാണുന്നതിൽ തെറ്റ് ഇല്ല തെറ്റ് കാണുന്നത് ഭൗതിക വാദികൾ മാത്രമാണ്..രണ്ടായി കണ്ടാലും ഏകമായി കണ്ടാലും ചെന്നെത്തുക ഒരേ ലക്ഷ്യത്തിലാണ്.

  • @SanthoshKumar-ki9vx
    @SanthoshKumar-ki9vx2 күн бұрын

    നിങ്ങൾ വിമർശിച്ചു ഇനി അതിൽ കിടന്നു മെഴുകുക

  • @saimedia4547
    @saimedia45472 күн бұрын

    അതിൻറെ ആവശ്യമില്ല ഓരോ ചോദ്യത്തിനും ഉത്തരം മാത്രം നൽകുന്നു എന്നേ ഉള്ളൂ

  • @rajeshar9614
    @rajeshar96142 күн бұрын

    അൽപ ഞാനി എന്തോ അറിയാം, എന്തരോ എന്തോ

  • @saimedia4547
    @saimedia45472 күн бұрын

    നിങ്ങളുടെ ഗുരുജി കാണ് അൽപജ്ഞാനം അതുകൊണ്ടാണല്ലോ പ്രപഞ്ചമാണ് എല്ലാത്തിലും വലുത് എന്നൊക്കെ തള്ളി മറിക്കുന്നേ😁😁😁 ഏതൊരു മെഡിറ്റേഷൻ ചെയ്താലും പണം കുമിഞ്ഞു കൂടും എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല പക്ഷേ എസ്എംഎസ് മെഡിറ്റേഷൻ ചെയ്താൽ പണം കുമിഞ്ഞു കൂടും എന്ന് നിങ്ങളുടെ ഗുരുജി എന്തൊരു വിവരക്കേട് ആണ് 😁😁😁

  • @dead5064
    @dead50643 күн бұрын

    Bro live oka onu ede athakumbol korachu karyagal oka samsareka

  • @saimedia4547
    @saimedia45472 күн бұрын

    ഓക്കേ സമയം കിട്ടുകയാണെങ്കിൽ നാളെ ഇടാം ഓഫീസിൽ ഒരുപാട് തിരക്കുകൾ അതാണ് എനിക്ക് ഇടാൻ പറ്റാത്ത പിന്നെ വയനാട് ജില്ലയിലെ പ്രശ്നം അവിടെ കുടിവെള്ളത്തിന് പ്രശ്നമുണ്ട് പ്യൂരിഫയർ സെറ്റ് ചെയ്യുന്ന തിരക്കിലാണ് നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ നമുക്ക് ചെയ്യാമല്ലോ 🙏🏻🙏🏻🙏🏻

  • @dead5064
    @dead50642 күн бұрын

    @@saimedia4547 👍🏻👍🏻

  • @SaradaE-je4yx
    @SaradaE-je4yx3 күн бұрын

    ❤❤❤❤

  • @saimedia4547
    @saimedia45473 күн бұрын

    ❤️❤️❤️

  • @mithustory
    @mithustory3 күн бұрын

    ❤❤❤

  • @saimedia4547
    @saimedia45473 күн бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @SaradaE-je4yx
    @SaradaE-je4yx3 күн бұрын

    ❤❤❤

  • @PramodPV
    @PramodPV3 күн бұрын

    നിങ്ങൾക്ക് ഇതിനെക്കുറിച്ച് മാത്രമേ പറയാനുള്ളൂ, വെറുതെ പൈസ ഉണ്ടാക്കാൻ, വേറെ മാർഗ്ഗമില്ല,

  • @saimedia4547
    @saimedia45473 күн бұрын

    ഒരുപാട് കാര്യങ്ങളെക്കുറിച്ച് ഞാൻ വീഡിയോ ഇടാറുണ്ട് അതൊന്നും കാണാതെ ഇതുമാത്രം കാണുന്നതു കൊണ്ടല്ലേ പ്രശ്നം 🙏🏻🙏🏻🙏🏻

  • @smithamanoj8657
    @smithamanoj86573 күн бұрын

    Mm vedham aadyam padippikkanam

  • @saimedia4547
    @saimedia45473 күн бұрын

    നല്ല കാര്യമല്ലേ

  • @ambi3335
    @ambi33353 күн бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @mithustory
    @mithustory3 күн бұрын

    🙏🏻🙏🏻🙏🏻

  • @saimedia4547
    @saimedia45473 күн бұрын

    🙏🏻🙏🏻🙏🏻

  • @saimedia4547
    @saimedia45473 күн бұрын

    🙏🏻🙏🏻🙏🏻

  • @SaradaE-je4yx
    @SaradaE-je4yx3 күн бұрын

    ❤❤❤❤

  • @AmbikadasE
    @AmbikadasE3 күн бұрын

    👍👍👍👍

  • @saimedia4547
    @saimedia45473 күн бұрын

    thanks

  • @ambi3335
    @ambi33353 күн бұрын

    👍🏾👍🏾👍🏾

  • @ambi3335
    @ambi33353 күн бұрын

    ​@@saimedia4547👍🏾👍🏾👍🏾

  • @mithustory
    @mithustory3 күн бұрын

    👍🏾👍🏾👍🏾

  • @mithustory
    @mithustory3 күн бұрын

    ​@@saimedia4547👍🏾👍🏾👍🏾

  • @AquapureWatersolution
    @AquapureWatersolution3 күн бұрын

    സൂപ്പർ ❤

  • @saimedia4547
    @saimedia45473 күн бұрын

    thanks

  • @AmbikadasE
    @AmbikadasE3 күн бұрын

    ❤❤❤

  • @AmbikadasE
    @AmbikadasE3 күн бұрын

    ​@saimedia4547 👍👍👍👍

  • @ambi3335
    @ambi33353 күн бұрын

    👍🏾👍🏾👍🏾

  • @ambi3335
    @ambi33353 күн бұрын

    ​@@saimedia4547👍🏾👍🏾👍🏾👍🏾

  • @tmjelohim
    @tmjelohim3 күн бұрын

    മിടുക്കൻ ആണല്ലോ!! കഷ്ടം....

  • @saimedia4547
    @saimedia45473 күн бұрын

    ഭക്തിയുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തുന്നതിന് നിങ്ങൾക്കൊന്നും പറയിനീല്ല കഷ്ടം

  • @tmjelohim
    @tmjelohim3 күн бұрын

    @@saimedia4547 തട്ടിപ്പ് നടത്തുന്നവരുണ്ട് എല്ലാവരും ഒരു പോലെ അല്ല.

  • @tmjelohim
    @tmjelohim3 күн бұрын

    സയൻസും സ്പിരിറ്റ്വാളിറ്റിയും നല്ലയിട്ട് അറിഞ്ഞവർക്ക് criticise ചൈയ്യാം. ഏതെങ്കിലും ഒരു കാര്യം മാത്രം അറിഞ്ഞുകൊണ്ടു മറ്റൊന്നിനെ കുറ്റം പറയുന്നത് സെരിയല്ല 🙏

  • @tmjelohim
    @tmjelohim3 күн бұрын

    സയൻസ് ആരെയും രക്ഷിച്ചിട്ടില്ല തലമുറകളെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ സ്പിരിറ്റ്യാലിറ്റി എത്ര പേരെ രക്ഷപ്പെടുത്തി ❤

  • @angelwings3236
    @angelwings32364 күн бұрын

    Orooo vattanmaaar... Angane palathum parayum... Kuru jeeee ne okke aaraadhikkkan kuree vidddikal Ulla naaadaanu broiii

  • @saimedia4547
    @saimedia45474 күн бұрын

    സത്യം

  • @SaradaE-je4yx
    @SaradaE-je4yx4 күн бұрын

    സത്യo

  • @saimedia4547
    @saimedia45474 күн бұрын

    🙏🏻🙏🏻🙏🏻

  • @AmbikadasE
    @AmbikadasE4 күн бұрын

  • @saimedia4547
    @saimedia45474 күн бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @SaradaE-je4yx
    @SaradaE-je4yx4 күн бұрын

  • @ambi3335
    @ambi33354 күн бұрын

    👍🏾👍🏾👍🏾

  • @saimedia4547
    @saimedia45474 күн бұрын

    🙏🏻

  • @saimedia4547
    @saimedia45474 күн бұрын

    🙏🏻🙏🏻🙏🏻

  • @SaradaE-je4yx
    @SaradaE-je4yx4 күн бұрын

    👍👍👍

  • @AquapureWatersolution
    @AquapureWatersolution4 күн бұрын

    True 👍👍👍

  • @mithustory
    @mithustory4 күн бұрын

    ഇവനെയൊക്കെ പോലീസിൽ അറിയിക്കുക ഓരോ തട്ടിപ്പ് ആയ് വരും ഗുരു എന്ന വാക്കിൻറെ അർത്ഥം ഇയാൾക്ക് അറിയുമോ എന്ന് അറിയാൻ വഴിയില്ല

  • @ambi3335
    @ambi33354 күн бұрын

    ​@@mithustoryഅതെ 👍🏾

  • @AquapureWatersolution
    @AquapureWatersolution4 күн бұрын

    Ys ❤​@@mithustory

  • @saimedia4547
    @saimedia45474 күн бұрын

    🙏🏻🙏🏻🙏🏻

  • @saimedia4547
    @saimedia45474 күн бұрын

    🙏🏻🙏🏻🙏🏻

  • @mithustory
    @mithustory4 күн бұрын

    സത്യം 👍🏾

  • @AquapureWatersolution
    @AquapureWatersolution4 күн бұрын

    അതെ

  • @saimedia4547
    @saimedia45474 күн бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @saimedia4547
    @saimedia45474 күн бұрын

    🙏🏻🙏🏻🙏🏻

  • @SaradaE-je4yx
    @SaradaE-je4yx4 күн бұрын

    അതെ

  • @alsatrading8486
    @alsatrading84864 күн бұрын

    Edo Sai. Tan ethra tanne ethirthalum SMS munnottu pokum. Tan pani cheytu jeevikku

  • @saimedia4547
    @saimedia45474 күн бұрын

    പോയിപ്പോയി കാലടിയിലെ മണ്ണ് വാരാൻ നിന്ന് ചാവിതിരുന്നാ ഭാഗ്യം 😁

  • @ambareeshmmuraleedharan5230
    @ambareeshmmuraleedharan52304 күн бұрын

    നിങ്ങൾ ഏതെങ്കിലും ഒരാളെ വിളിച്ച് കണ്ണടച്ചിരുത്തി ഒരു കാഴ്ച ഒന്നു കാണിപ്പിക്കാമോ.......! അങ്ങനാണെങ്കിൽ ഈ പറയുന്നതെല്ലാം സമ്മതിക്കാം

  • @saimedia4547
    @saimedia45474 күн бұрын

    നിങ്ങൾ എന്നോട് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു അതിനൊക്കെ ഞാൻ അതിനൊക്കെ മറുപടിയും നൽകി താങ്കൾ എന്നോട് വേദം പറഞ്ഞത് നെറ്റ് നോക്കിയാണ് എന്ന് പറഞ്ഞു എന്നിട്ട് നെറ്റിൽ നോക്കിയാൽ കിട്ടാത്ത ഒരു ചോദ്യവും ചൊദിച്ചു അതിനും ഞാൻ മറുപടി നൽകി സഹോദരാ, ഞാനിത് തട്ടിപ്പാണെന്നാണ് പറയുന്നത് അപ്പോൾ എനിക്ക് എന്തിനാണ് മറ്റുള്ളവരെ ഇത് കാണിപ്പിക്കുന്നത് ഇത് മനസ്സിന്റെ ഒരു വെർച്വൽ അനുഭവം മാത്രമാണെന്ന് പറയുന്ന എനിക്ക് ഇത് മറ്റുള്ളവരെ കാണിപ്പിക്കേണ്ട ആവശ്യമില്ല അത് പൈസക്ക് വേണ്ടി നിങ്ങളുടെ ഗുരു ധാരാളം കാണിക്കുന്നുണ്ടല്ലോ😄😄😄 ഇങ്ങനെയും മണ്ടൻമാർ ലോകത്ത് ഉണ്ട് എന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലായത് ഏതൊരു മെൻഡലിൻ്റെ യും അടുത്തു പോയാൽ അയാൾ ഇതുപോലെ കാണിച്ചു തരും എസ്എംഎസ് മെഡിറ്റേഷൻ ഒന്നും പോകേണ്ട 😁😁😁😁

  • @ambareeshmmuraleedharan5230
    @ambareeshmmuraleedharan52304 күн бұрын

    @@saimedia4547 ബുദ്ധിമാനേ.......! ഞാൻ ചോദിച്ച ഒരു ചോദ്യത്തിനും നിങ്ങൾ കൃത്യമായ മറുപടി പറഞ്ഞിട്ടില്ല എന്തുകൊണ്ട് കാഴ്ചകൾ കാണുന്നൂ എന്നുള്ളതിന് നിങ്ങളുടേതായ എന്തൊക്കെയോ വിശദീകരണം പറഞ്ഞൂ.......! നിങ്ങൾ പറയുന്ന രീതിയിൽ കാഴ്ചകൾ കാണും എങ്കിൽ ഒരാളെ ഇരുത്തി നിങ്ങൾക്കും കാഴ്ച കൾ കാണിക്കാൻ സാധിക്കില്ലേ........! അതോ തിയറി മാത്രമേ ഉള്ളോ😃 നിങ്ങൾ പറഞ്ഞൂ എന്ന് പറഞ്ഞ് പറയുന്നത് കള്ളം ആണെന്ന് എന്ത് ആധികാരികത ആണുള്ളത്........! നിങ്ങൾക്ക് ആരെങ്കിലും അതിനുള്ള സർട്ടിഫിക്കേഷൻ തരീന്നുണ്ടോ😃

  • @ambareeshmmuraleedharan5230
    @ambareeshmmuraleedharan52302 күн бұрын

    @@saimedia4547 നിങ്ങൾ ഞാൻ ചോദിച്ച ഒരു ചോദ്യത്തിനും മറുപടി തന്നിട്ടില്ല

  • @balant.v1862
    @balant.v18625 күн бұрын

    ABCD പഠിപ്പിക്കല്ലേ ചൂമ്മ കൂരു ആകാൻ നോക്കല്ലേ

  • @t.chandrasekharan728
    @t.chandrasekharan7285 күн бұрын

    1000 varsham pazhakkamulla vigrahangal ithe roopathil kanunnallo

  • @saimedia4547
    @saimedia45475 күн бұрын

    🙏🏻

  • @sivadas3642
    @sivadas36425 күн бұрын

    താൻ എന്തിനാണ് അങ്ങേരുടെ പിന്നാലെ നടക്കുന്നത് ശാസ്ത്രത്തിന് കണ്ടെത്താൻ കഴിയാത്ത എന്തെല്ലാം കാര്യങ്ങൾ ഈ ഭൂമിയിൽ തന്നെയുണ്ട്

  • @saimedia4547
    @saimedia45475 күн бұрын

    ശാസ്ത്രത്തിന് കണ്ടെത്താൻ കഴിയാത്ത ഒരു കാര്യവും ഈ ഭൂമിയിൽ ഇല്ല അത് മനസ്സിലാക്കണമെങ്കിൽ ശാസ്ത്രം എന്താണെന്ന് മനസ്സിലാക്കണം സയൻസ് എന്താണെന്ന് മനസ്സിലാക്കാത്തത് കാലം ഇതൊന്നും മനസ്സിലാവില്ല

  • @binduvinodp247
    @binduvinodp2476 күн бұрын

    Thanikku enthariyam. Ariyatha karyathe kurich adhikarikam enna pole parayunnath.. 😂😂😂 kashtam.

  • @saimedia4547
    @saimedia45475 күн бұрын

    ഓ ആയിക്കോട്ടെ 🤭

  • @angelwings3236
    @angelwings32366 күн бұрын

    😢

  • @saimedia4547
    @saimedia45475 күн бұрын

    🙏🏻

  • @aneeshanu8802
    @aneeshanu88026 күн бұрын

    🙏🙏🙏

  • @saimedia4547
    @saimedia45476 күн бұрын

    🙏🏻🙏🏻🙏🏻

  • @maheshtd2122
    @maheshtd21226 күн бұрын

    🙏🏻🥰ചുരുക്കം പറഞ്ഞാൽ വളരെ വൃത്തിയായി സൈഡ് എഫക്ട് ഇല്ലാതെ കഞ്ചാവ് അടിക്കുന്നു, അത് ഗുരുജി പറയുന്നുണ്ട് ലഹരി ഇല്ലാത്ത ലഹരി, ഇത് നമ്മുടെ ബ്രെയിൻ എന്തെങ്കിലും കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ടോ., 🙏🏻🥰 ആരെങ്കിലും പറഞ്ഞതരു🥰

  • @saimedia4547
    @saimedia45476 күн бұрын

    ഇതിനെക്കുറിച്ച് ഞാൻ വേറെയും വീഡിയോ ഇട്ടിട്ടുണ്ട് അത് കാണിക്കുകയാണെങ്കിൽ താങ്കൾക്ക് മനസ്സിലാകും എങ്ങനെയാണ് ഇത് ട്രെയിനിനെ എഫക്ട് ചെയ്യുന്നത് എന്ന് 🙏🏻🙏🏻🙏🏻

  • @lxmysteriousworld7605
    @lxmysteriousworld76056 күн бұрын

    പറയുന്നതിൽ കാര്യം ഉണ്ട് but വ്യക്തത ഇല്ലാതെ സംസാരിക്കരുത് ഒരാൾക്കു ഒരു കാര്യം പറഞ്ഞു നൽകുമ്പോൾ ഒരു ക്ലാരിറ്റി സ്വയം വേണം 🤦🏻‍♀️

  • @saimedia4547
    @saimedia45476 күн бұрын

    ഞാൻ ഇതുകൂടാതെ വേറെയും വീഡിയോകൾ ഇതിനെക്കുറിച്ച് ഇട്ടിട്ടുണ്ട് അത് പോയി കാണുകയാണെങ്കിൽ താങ്കൾക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും 🙏🏻🙏🏻🙏🏻

  • @Mysimplelife369
    @Mysimplelife3696 күн бұрын

    Onnum polinjilla ...poliyukayumilla...prepanchathinu power undo ennu ippo prapancham kattitharunnundu.mind your words

  • @saimedia4547
    @saimedia45476 күн бұрын

    പരബ്രഹ്മം സൃഷ്ടിച്ച പ്രപഞ്ചത്തിന് എങ്ങനെയാണ് സുഹൃത്തേ പരബ്രഹ്മത്തെ കാൾ ശക്തി ഉണ്ടാകുന്നത്???

  • @Mysimplelife369
    @Mysimplelife3696 күн бұрын

    Ezhuthivachu vayikkathe bro.. meditation power ningalkariyamo..sms meditation enikkariyilla...but divasavum meditation cheyyunna aalaanu..njan theliyikkam ..ente asukham bhedamayathu..meditation cheithittanu ..

  • @saimedia4547
    @saimedia45476 күн бұрын

    സുഹൃത്തേ വീഡിയോയിൽ പറയുന്നത് കൃത്യമായും മനസ്സിലാക്കൂ ഞാൻ മെഡിറ്റേഷന് എതിരായി ഒന്നും പറഞ്ഞിട്ടില്ല എസ്എംഎസ് മെഡിറ്റേഷന് എതിരായിട്ടാണ് പറഞ്ഞത് തെറ്റിദ്ധാരണ പരത്തുന്ന മെസ്സേജുകൾ ഇനിയെങ്കിലും ഇടാതിരിക്കുക ഒരുപാട് മറുപടികൾ നൽകി മടുത്തു 🙏🏻🙏🏻🙏🏻🙏🏻 എസ്എംഎസ് മെഡിറ്റേഷന് കുറിച്ച് ഞാൻ ഇതുവരെ ഏകദേശം എട്ടോളം വീഡിയോകൾ ചെയ്യേണ്ടിവന്നത് ഇതുപോലുള്ള തെറ്റിദ്ധാരണകൾ പരത്തുന്ന മെസ്സേജുകൾ കാരണമാണ്

  • @gouriajith4989
    @gouriajith49896 күн бұрын

    🙏🙏🙏

  • @saimedia4547
    @saimedia45476 күн бұрын

    🙏🏻🙏🏻🙏🏻