പാതിവൃത്യവും, ഒരു പുരുഷൻ വഴിതെറ്റാനുള്ള കാരണങ്ങളും|SMS Meditation Zoom Class|Thasmai Center

Ойын-сауық

#sms #thasmai #meditation #Live #amaizing #experiance #enlightment #third eye
Amaizing Experiances of SMS Meditation

Пікірлер: 57

  • @sreekanthd5450
    @sreekanthd5450 Жыл бұрын

    🙏ഗുരുജി അഹിംസായുത സസ്യാഹാര ജഗത് ഉണ്ടാവട്ടെ സത്യയുഗം തുടങ്ങി

  • @sunilkumarp.s4154

    @sunilkumarp.s4154

    4 ай бұрын

    Sangamayugam aanippol nallavar orumikkum❤❤❤

  • @anithakumari8760

    @anithakumari8760

    4 ай бұрын

    നമസ്തേയ് ഗുരുജി 4:09 🙏🏻, ഗുരുജി എന്റെ ജീവിതത്തിൽ കിട്ടിയ 2 ഗുരുക്കന്മാരാണ്, രഞ്ജിത് ബോസും, Dr. M. V. പ്രസാദ് സാറും, ഞാൻ ഇപ്പോൾഹാപ്പി ആയി 4:09 ജീവിക്കുന്നത് തന്നെ നിങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ സാധിച്ചത് കൊണ്ടാണ് 100 ശതമാനം റിസൾട്ട് കിട്ടിയില്ലെങ്കിലും എനിക്ക് സ്വസ്ഥമായും നിസ്വാർത്തമായും ജീവിക്കാൻ ഒരു എനെർജി, കൊറോണ എന്ന മഹാസാധനത്തിനു കഴിഞ്ഞു. കോടിക്കണക്കിന് മനുഷ്യരെ സൂം ഫ്ലാറ്റഫോം എന്താണെന്നും എല്ലാ അറിവുകളും നമ്മുടെ വിരൽ തുമ്പിൽ തന്നെ ഉണ്ടെന്നു മനസ്സിലാക്കാനും സഹായിച്ച പ്രപഞ്ച സത്യങ്ങൾക്ക് ഒരായിരം നന്ദി കടപ്പാടുകൾ

  • @remadevi195
    @remadevi195Ай бұрын

    ഗുരുജിയിൽ കൂടി ഒരു നല്ല ലോകം ഉണ്ടാകട്ടെ.. അതിനായി പ്രാർത്ഥിക്കുന്നു. പ്രണാമം ഗുരുജി, ഗുരുമ 🙏🏻🙏🏻🙏🏻

  • @reghukp8600
    @reghukp8600Ай бұрын

    ഞാൻ ഈ വീഡിയോ കണ്ടു മനസ്സിൽ ഒരുപാട് സന്തോഷം തോന്നി ഗുരുജി പറഞ്ഞതെല്ലാം 100% സത്യമായ കാര്യമാണ്..❤❤❤❤

  • @parvathidinesan7213
    @parvathidinesan72136 күн бұрын

    Sathyayugam varatte.. Thank you Guruji

  • @Kalki_iklaK
    @Kalki_iklaK5 күн бұрын

    നമസ്തേ ഗുരുജി 🙏🏻

  • @JeevaMundiyath
    @JeevaMundiyath4 ай бұрын

    നമസ്തേ ഗുരുജി 🙏 Thank you 🌹

  • @vijikoliyadan7407
    @vijikoliyadan7407Ай бұрын

    ഓം തസ്മൈ ശ്രീഗുരവേ നമഃ 🙏🙏🙏

  • @remadevivs9485
    @remadevivs94853 ай бұрын

    നമസ്തേ ഗുരുജി 🙏🙏🙏❤

  • @appavug9335
    @appavug93355 ай бұрын

    Namaskaram, The letter what Guruji tells is fantastic!! Thank you very much Guruji.

  • @ambadyrockzz9790
    @ambadyrockzz9790Ай бұрын

    Sathyam.. Guriji....

  • @remadevivs9485
    @remadevivs94853 ай бұрын

    നമസ്തേ 🙏

  • @balant.v1862
    @balant.v18624 күн бұрын

    പുലിക്കും സിംഹത്തിനും എന്നും പല്ല് വേദനയായിരിക്കും പാവങ്ങള്

  • @reghukp8600
    @reghukp8600Ай бұрын

    ഗുരുജി ഇത്രയും കാര്യമായിട്ട് സംസാരിച്ചിട്ട് ഇതിനിടയ്ക്ക് ആരോ ഒരാൾ കൂർ ഉറങ്ങുന്നുണ്ട്😮😮

  • @dviswapratapan
    @dviswapratapan Жыл бұрын

    Thasmai Sree Guravee Namah.

  • @anithakumari8760
    @anithakumari876020 күн бұрын

    ഗുരുജി നമഃ

  • @radham8428
    @radham84284 ай бұрын

    🙏🏻🙏🏻🙏🏻💞

  • @user-di3rp1ls6u
    @user-di3rp1ls6u4 ай бұрын

    🙏🙏🙏

  • @krishnalalb2874
    @krishnalalb28742 ай бұрын

    ❤❤❤

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat50855 ай бұрын

    പെട്ടെന്ന് പൂർണ്ണമായി മെഡിറേറഷനിലേക്ക് എത്താൻ നല്ലത് ആദ്യം എല്ലാ വീഡിയോയും സൂം മീററിങിലെ ആളുകളുടെ അനുഭവവും എല്ലാം മനസ്സിലാക്കുകയും മനസ്സും ശരീരവും ശുദ്ധമാക്കി ആത്മാർത്ഥമായി ശ്രമിച്ചാൽ മതി ..

  • @komalasethumadhavan3521

    @komalasethumadhavan3521

    Ай бұрын

    0000

  • @preyeshbs9127
    @preyeshbs91275 ай бұрын

    🙏🙏🙏🙏🙏🙏

  • @mookambikasaraswathi58
    @mookambikasaraswathi583 ай бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼👍

  • @geethageetha5488
    @geethageetha54884 ай бұрын

    🙏🙏🙏🙏🌹🌹🌹

  • @user-jr1ni2fs4s
    @user-jr1ni2fs4s3 ай бұрын

    pathiye vradha suddhiyodukoodi rakshichedukkan kazhivullaval aanu pathivratha Eg : KANNAKI

  • @anithasugathan9241
    @anithasugathan924111 күн бұрын

    Enikkum ithu pole നെറുകയിൽ ചെറിയ കുഴി പോലെ വന്നീട്ടുണ്ട്🙏🙏🙏

  • @anithasugathan9241
    @anithasugathan9241Ай бұрын

    💯🙏🙏

  • @kings6365
    @kings63654 ай бұрын

    நமஸ்தே🙏🙏

  • @sunilkumarp.s4154
    @sunilkumarp.s41544 ай бұрын

    Sangamayugam thudangi❤

  • @jayaprakas5094

    @jayaprakas5094

    Ай бұрын

    Very beautiful message given to the family members to change their non veg eating. Thanks guruji for the valuable information 🙏🙏

  • @ashokm5980
    @ashokm5980Ай бұрын

    നോൺ- കഴിക്കില്ല പക്ഷേ ചുറ്റു ഉള്ള തെരുവു കുഞ്ഞുങ്ങളേ ഒക്കെ ഭക്ഷണം കൊടുക്കുന്നു അവർ നോഇല്ലാതകഴിക്കില്ല. എത്രയോ പാലും ചോറു കൊടുത്താലു അത്രയും കളയുന്നു പക്ഷേ ഇവർക്ക് വേണ്ടി ദിവസവും ഒരുപാട് ചിലവ് ആണ് ഇങ്ങനെ വെയിസ്റ്റ് ആകാൻ അത്ര കാശ് പ്രശ്നം ആ കാരണം കൊണ്ട് എവിടെയോ കൊന്നു വച്ചത് മനസാലേ ഏല്ലാതേ കൊടുകുന്നു അവരുടെ വിശപ്പ് മാത്രം കാണുന്നു എന്തുചെയ്യും

  • @smithamanoj8657
    @smithamanoj86574 ай бұрын

    Kothukukal,paatta ennivayokke Veedinte akathu kandal thallikollum Chilanthi vala kettumbol athokke kalayunnu so othiri jeevanukal nashttamaaakunnuvallo But ithokke cheyyunnathu thettaanu But ullilirunnitte aaro parayunnu allaa ennu bcas grugashanu ithokke cheyyam athu avande karmamalle Veedu vrithiyayi vaikkunnathu 😢😢😢😢

  • @remadevivs9485
    @remadevivs94853 ай бұрын

    🙏🙏🙏❤ 9

  • @VelayuDhan-ke8iy
    @VelayuDhan-ke8iy4 ай бұрын

    Satyavatejeevan.thirichuvagiya.savitree.udhakaranam. Ok

  • @rajeshkm3618
    @rajeshkm3618 Жыл бұрын

    pranam would like to meet inattikayilano centre

  • @anandavallyvl5554
    @anandavallyvl55543 ай бұрын

    Meditation admission want join

  • @SnvdmTrust-ss2gl
    @SnvdmTrust-ss2gl3 ай бұрын

    Kali കാലത്തു ഒറിജിനൽ ഗുരുവിനെ കാണാൻ പറ്റില്ല ബുദ്ധിമുട്ടാണ് അവർ ഒരിക്കലും u ട്യൂബ്ൽ വരില്ല

  • @ramakrishnarao1469
    @ramakrishnarao14694 ай бұрын

    ഗുരുജി എനിക്ക് sms മെഡിറ്റേഷൻ ചെയ്യണം എന്ന് ഉണ്ട്. എങ്ങനെ തുടങ്ങണം എന്നറിയില്ല

  • @rajeevdivakar8520

    @rajeevdivakar8520

    4 ай бұрын

    കോൺടാക്ട് ഗുരുജി

  • @Sandhya7441

    @Sandhya7441

    4 ай бұрын

    @@rajeevdivakar8520 Guruji's contact number please..🙏🏻

  • @SnvdmTrust-ss2gl
    @SnvdmTrust-ss2gl4 ай бұрын

    Confusing innocent people

  • @chinnusworld-creator
    @chinnusworld-creator2 күн бұрын

    meditation fee undo

  • @venupk4153
    @venupk4153Ай бұрын

    Thangalude wats up nomber tharamo please

  • @navaso2447
    @navaso24474 ай бұрын

    ദൈവം ഒരു ജീവിയെ മറ്റൊരു ജീവിക്ക് ഭക്ഷണം ആക്കിയിട്ടുണ്ട്. നിങ്ങൾ സസ്യഹാരം എന്ന് പറയുന്നു. സസ്യം ജീവി അല്ലെ. സസ്യവും ഇണ ചേരുന്നു. എന്നാൽ നിങ്ങൾ പറയും സസ്യം വിത്ത് ആണ് നിങ്ങൾ ഭക്ഷണം ആക്കുന്നത് എന്ന്. എന്നാൽ അത് എങ്ങനെ നിങ്ങൾക്ക്‌ ഭക്ഷണം ആകും.

  • @deepakdelights7357

    @deepakdelights7357

    4 ай бұрын

    താങ്കൾ പറഞ്ഞതിൽ തന്നെ ഉത്തരവും ഉണ്ട്. സസ്യം നേരിട്ടല്ല ഇണചേരുന്നത്. മറ്റു കൊല്ലപ്പെടുന്ന ജീവികൾ വേദനയും, ഇണ ചേരലിൻ്റെ സുഖവും അറിയുന്നുണ്ട്. എന്നാൽ സസ്യം ഇതു രണ്ടും അറിയുന്നില്ല. ഈ രണ്ടു കാര്യങ്ങളും സൂഷ്മ തലങ്ങളിൽ സസ്യം സ്വയമറിയാതെയാണ് സംഭവിക്കുന്നത്.

  • @tintuthomas107

    @tintuthomas107

    2 ай бұрын

    സൂര്യനിൽ നിന്ന് പ്രകാശം നേരിട്ട് ഭക്ഷണം ആക്കുന്ന ജീവിയെ ഭക്ഷിക്ക്

  • @smitham1722

    @smitham1722

    Ай бұрын

    മൃഗത്തിൻ്റെയും സസ്യങ്ങളുടെയും അവബോധം രണ്ടാണ്. മൃഗത്തിനെ കൊന്നാൽ അതിന് വേദനിക്കും. മൃഗങ്ങൾ ശരീര ബോധ തലത്തിൽ ആണ്.അവർക്കും നമ്മെ പോലെ പഞ്ചേന്ദ്രിയങ്ങൾ ഉണ്ട്. ബുദ്ധി ,തിരിച്ചറിവ് , ഒക്കെ ഉണ്ട്. അതിന് അതിൻറെ ജീവൻ നമ്മെ പോലെ വിലപ്പെട്ടതാണ്. എന്നാല് സസ്യങ്ങൾക്ക് വേദന എന്ന ബോധത്തിൽ അല്ല. അവർ പ്രപഞ്ച ബോധത്തിൽ ആണ്. ഇത്തരത്തിൽ ക്കാര്യങ്ങളെ മനസിലാക്കണം എന്നുണ്ടെങ്കിൽ മത്സ്യം മാംസം തീർത്തും ഉപേക്ഷിക്കണം . നിങൾ നിരന്തരം ശവ ശരീരം ഭക്ഷിച്ചു ഭക്ഷിച്ചു ഭക്ഷിച്ചു എല്ലാ മനുഷ്യനും അവരവരുടെ അവബോധത്തെ അങ്ങേ അറ്റം മലിനമാക്കി , രാക്ഷസ തുല്യമാക്കി വച്ചിരിക്കുന്നു. പിന്നെ എങ്ങനെയാണ് ഇത്തരത്തിലുള്ള തത്വചിന്തകൾ മനസ്സിലാക്കാൻ സാധിക്കുക??? നിങ്ങളുടെ ബോധം നിങ്ങൾ വളരെയധികം ഭൗതിക പരമായ വിഷയസുഖങ്ങളിൽ മുഴുകി അങ്ങേയറ്റം മലിനമാക്കി വെച്ചിരിക്കുന്നു. അങ്ങനെയുള്ള ഒരു വ്യക്തികൾക്കും ആധ്യാത്മിക ജ്ഞാനം ഉണ്ടാവില്ല. നോക്കൂ..ശവ ശരീരം ഭക്ഷിക്കുവാൻ നിങൾ മൃഗങ്ങളെ കൊല്ലു മ്പോൾ നിങ്ങളിൽ" ദയ " എന്ന വികാരം ഇല്ലാതാകുന്നു. നിങ്ങളുടെ നാവിൻറെ രുചിക്ക് വേണ്ടി, നിങ്ങളുടെ സ്വന്തം ഇന്ദ്രിയ തൃപ്തിക്കുവേണ്ടി, സ്വന്തം സ്വാർത്ഥ രുചിക്ക് വേണ്ടി മാത്രമാണ് നിങ്ങൾ മൃഗങ്ങളെ കൊല്ലുന്നത്. അല്ലാതെ ആരെയും നന്നാക്കാൻ ഒന്നുമല്ലല്ലോ??? ഞങ്ങൾ പഠിച്ചിരിക്കുന്നത് ഭഗവത്ഗീതയിൽ ഭാരതത്തിൻറെ ആധ്യാത്മിക ശാസ്ത്ര പ്രകാരം സർവ്വചരാചരങ്ങളിലും ഈശ്വരൻ പരമാത്മാവ് രൂപത്തിൽ സർവചരാചരങ്ങളുടെയും ഹൃദയത്തിൽ കുടികൊള്ളുന്നു. ഈശ്വരൻ്റെ സാന്നിധ്യം ഇല്ലാതെ ഈ പ്രപഞ്ചത്തിൽ ഒന്നിനും ഒരു ജീവനും എവിടെയും നിലനിൽപ്പില്ല. ഓരോ ജീവാത്മാക്കൾക്കും ഒപ്പം ആയ പരമാത്മാവ് ഭഗവാൻ കൂടെയുണ്ട്. ഇത് ഭഗവാൻ ഭഗവത് ഗീതയിൽ അടിയുറച്ച് പറയുന്നു. അതിനാൽ ഒരു ജീവിയെയും ഉപദ്രവിക്കരുത്. എല്ലാവരുടെ ഉള്ളിലും ഈശ്വരൻ ഉണ്ടെന്നുള്ളബോധം. നാമെല്ലാവരും ആ ഈശ്വരൻ്റെ മക്കളാണ്. നാമെല്ലാവരും നിലനിൽക്കുന്നത് ഈശ്വരനിൽ ആണ്..അതാണ് സനാതന ധർമ്മം. അതിനാൽ ആധ്യാത്മിക ജ്ഞാനമുള്ള, ഭക്തിയുള്ള ഒരു ഭാരതീയൻ ഓരോ മൃഗങ്ങളെയും ഓരോ മനുഷ്യനെയും കാണുമ്പോഴും, അവ ശരീരം കൊണ്ട് മൃഗം ആയിരിക്കാം, മനുഷ്യൻ ആയിരിക്കാം, പക്ഷേ അവരുടെ ഹൃദയത്തിൽ കുടികൊള്ളുന്ന ചൈതന്യം പരമാത്മാവായ ഭഗവാനെയും ഭഗവാനോട് ഒപ്പം ജീവാത്മാവായി നമ്മുടെ ഉള്ളിലെ നമ്മുടെ തന്നെ വ്യക്തിത്വവും ആയ ജീവാത്മാവും ( ആത്മാവ്) കാണുന്നു., ഇരിക്കുന്നു. അങ്ങനെയുള്ള ഒരു ദർശന ചിന്തയിൽ ഒരിക്കലും ആരെയും ഉപദ്രവിക്കാൻ തോന്നുന്നില്ല. ഹിംസിക്കാൻ തോന്നില്ല. എല്ലാവരും ഭഗവാൻറെ മക്കളാണെന്ന് ഭഗവത്ഗീതയിൽ പറയുന്നു. സർവ്വ ജഗത്തിൻ്റെയും പിതാവ് ഭഗവാൻ ആണെന്ന് ഭഗവാൻ ഗീതയിൽ പറഞ്ഞിരിക്കുന്നു. പക്ഷേ ഭൂരിഭാഗം ആൾക്കാരും ഹിന്ദുക്കളും ഭഗവത്ഗീത, ഭാഗവതം ഒന്നും വായിക്കുകയോ പഠിക്കുകയോ, മനസ്സിലാക്കുകയോ ജീവിതത്തിൽ ആചരിക്കുകയും ചെയ്യുന്നില്ല. ഭാരതത്തിൽ മറ്റ് സെമറ്റിക്ക് മതങ്ങളുടെ കടന്നുകയറ്റത്തോടെ ഭാരതത്തിൻറെ സംസ്കാരം നശിച്ചു കൊണ്ടേയിരിക്കുന്നു. എല്ലായ്പ്പോഴും മത്സ്യവും മാംസത്തിലും മുഴുകി ജീവിക്കുന്ന ആൾക്കാരാണ് കൂടുതലും. ഭാരതത്തിൽ വിദേശ മതങ്ങളുടെ കടന്നുകയറ്റത്തെ തുടർന്ന് ആധ്യാത്മികതയും സംസ്കാരവും ഒക്കെ ഒരുപാട് നഷ്ടപ്പെട്ടുപോയി. എല്ലായ്പ്പോഴും പ്രാർത്ഥനയിലും ആദ്ധ്യാത്മികതയും ഉയർന്ന ആത്മാവിൻറെ ജ്ഞാനത്തെക്കുറിച്ച് മുഴുകിയിരുന്ന ഭാരതം എന്ന് ഏതോ ഒരു അവസ്ഥയിലാണ്. 🤔😔😔😔 എല്ലാവരും തികഞ്ഞ ഭൗതിക വിഷയങ്ങളിലും ഇന്ദ്രിയ സുഖങ്ങളിലും മുഴുകി ജീവിക്കണമെന്ന് മാത്രം ചിന്തയുള്ളവർ ആയി മാറി.

  • @ashokm5980

    @ashokm5980

    Ай бұрын

    മനുഷ്യൻ്റെ നഖം മുട്ടി വെട്ടുന്ന പോലെ സസ്യജാലങ്ങൾ

  • @98463260
    @984632605 күн бұрын

    ഞാൻ നിങ്ങളുടെ കുറെ വീഡിയോസ് കണ്ടു എല്ലാത്തിലും😊 മുസ്ലിം വിരുദ്ധ മാത്രമാണ് പറയുന്നത് എന്തുകൊണ്ടാണ് നിങ്ങൾ സംഘി ആണോ

  • @ksheerasam.c8883
    @ksheerasam.c88834 ай бұрын

    🙏🙏🙏

  • @geethabhaskar4873
    @geethabhaskar48734 ай бұрын

    ❤🙏🙏🙏🙏

  • @amalkrishnan5524
    @amalkrishnan55244 ай бұрын

    🙏🙏🙏

Келесі