SLEEP FACTORY | ഉറക്കം നഷ്ടപ്പെട്ടവർക്ക് | ആദി

#LibraryOfHappiness #MentalistAathi
Original Music
Copyright Protected
CREDITS
Written by : Aathi & Kannan
Music : Rahul Subrahmanian
Vocal : Sayanora Philip, Sherin Peba Chembakasserry & Rahul Subrahmanian
Subscribe : / libraryofhappiness
Our Official Social Media Pages:
/ mentalistaathi
/ mentalistaathi

Пікірлер: 1 700

  • @unnimayaajith8370
    @unnimayaajith83704 жыл бұрын

    എങ്ങനെയാണ് ഒരാൾക്ക് ഇത്ര എളിമയോടെ സ്നേഹത്തോടെ സംസാരിക്കാൻ സാധിക്കുന്നത്... I always wonder.. Lots of love Aadhiyetta.. 💝

  • @pranavsuje3522
    @pranavsuje35224 жыл бұрын

    നമ്മളോട് വളരെ അടുപ്പം ഉള്ള ഒരു ചേട്ടൻ പറഞ്ഞു തരുന്ന പോലുണ്ട് ഓരോ വീഡിയോയും.

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Angane thanneyalle kanandath Pranav 😊

  • @pranavsuje3522

    @pranavsuje3522

    4 жыл бұрын

    @@LibraryofHappiness yes brother😊

  • @karthikk7790

    @karthikk7790

    3 жыл бұрын

    @@LibraryofHappiness alla ithu namala kannur bashayude gunamannu etta 😇

  • @explorers_mania6618

    @explorers_mania6618

    3 жыл бұрын

    Sathyam

  • @gireeshkumarp29

    @gireeshkumarp29

    3 жыл бұрын

    Yes. സ്നേഹത്തിന്റെ ഭാഷ..

  • @krishnaraju2615
    @krishnaraju26154 жыл бұрын

    നിദ്രാദേവിയുടെ കടാക്ഷം ലഭ്യമല്ലാത്ത എന്നേപ്പോലുള്ള പാതിരാക്കോഴികൾക്ക് ഉപകാരപ്രദം ആദിയേട്ടാ🙏🏻

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    😊💝🙏🏻

  • @chinjoteacher1949
    @chinjoteacher19494 жыл бұрын

    Aadhiyetta.....ശരിക്കും effective. 5 am നു correct എണീറ്റു.👍🏻👍🏻👍🏻👍🏻😊

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    😍💝😘

  • @chinjoteacher1949

    @chinjoteacher1949

    4 жыл бұрын

    @@LibraryofHappiness 😇😇😇

  • @thetravancorestories8925

    @thetravancorestories8925

    4 жыл бұрын

    സിനിമ പ്രേമികൾക്ക് PSCപഠനം അനായാസം🤞❤️ 👉👉👉🏼👉 #PSCASYLUM 👈👈👈👈 1954 എന്ന വർഷം ജോസഫ് സിനിമയുമായും... 1984 എന്ന വർഷം മെമ്മറീസ് സിനിമയുമായുo... 1969എന്ന വർഷം kaththi സിനിമയുമായുo.. connect ചെയ്‌തു ഉള്ള പഠനരീതി❤️❤️❤️🤝 👉👉👉👉 #PSCASYLUM 👈👈👈👈👈 പുതിയ യൂട്യൂബ് ചാനൽ ആണ് കണ്ട് ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണം🤝 നിർദേശങ്ങളും അഭിപ്രായങ്ങളും പറയുക❤️🤞

  • @infinity293
    @infinity2934 жыл бұрын

    ഭരിക്കാത്ത ഭരിക്കപ്പെടാത്ത സ്നേഹത്തിന്റെ ഭാഷ. എപ്പോ ഉറങ്ങി എന്ന് ചോദിച്ചാൽ മതി tnk u aathi🙏🥰

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    🥰😘

  • @pmabdu50
    @pmabdu504 жыл бұрын

    *ഉറക്കത്തെപ്പറ്റിയുള്ള ഈ സെഷൻ നല്ലൊരു ഉണർത്തലായി* നന്മകൾ നേരുന്നു ♥️💐

  • @arunlallalu752
    @arunlallalu7524 жыл бұрын

    നല്ല ഉറക്കത്തിന്റെ ഇടയിൽ മനോഹരമായ സ്വപ്നങ്ങൾ കാണും. എന്നിട്ട് പാതി മയക്കത്തിൽ അതിന്റെ ബാക്കി അന്വേഷിച്ച് പോയി ഉറക്കം നഷ്ടപ്പെടാറുണ്ട്... എത്രയൊക്കെ ആലോചിച്ചാലും ബാക്കി കണ്ടു പിടിക്കാൻ സാധിക്കാറുമില്ല...

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Nalla feel alle!! Dream episode cheyyumbo parayamto

  • @chaithram1
    @chaithram14 жыл бұрын

    Dear Aathi, I am an Ayurveda doctor,I really love to watch and practice all your videos ,this one was really great, melatonin hormones relation & sleep hygiene is very important, you made things really simple to understand,i sleep at 9.30 and advice people to adopt a healthier time,when you told 9.30 and 11 I felt really happy to hear that, even I made a small video on sleep hormones and health ,now things are much easier i can play your video in clinic for insomnia patients 🥰🥰

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    So kind of you Doctor! Thank you 💝🙏🏻

  • @dreamsofasif2101
    @dreamsofasif21014 жыл бұрын

    പതിയെ കണ്ണുകൾ അടയ്ക്കാൻ ശ്രമിക്കും...പക്ഷെ.., ഓർമ്മകളുടെ നിറമുള്ള ജീവിതനിമിഷങ്ങളും പ്രിയപ്പെട്ടവരും വന്ന് കാതിൽ സംസാരിച്ചുകൊണ്ടേയിരിക്കും. ഇരുട്ട് നിറഞ്ഞ മുറിയിൽ നിലാവിന്റെ നീലവെളിച്ചം ഒളിഞ്ഞു നോക്കുന്നുണ്ടെങ്കിലും ഒന്നുമറിയാതെ പകൽ കിനാവിലേക്ക് ആണ്ടുപോകും. മലർന്നു കിടന്നു അങ്ങനെ കിടക്കും... ചുണ്ടുകളിൽ പുഞ്ചിരിവിടരുകയും.. കണ്ണുകളിൽ നഷ്ടബോധം തുളുമ്പി ഹൃദയത്തിൽ വന്നു പതിക്കുമ്പോഴേക്കും രാത്രിയുടെ സ്വപ്‌നങ്ങളിലേക്ക് വഴുതി വീണുപോയിട്ടുണ്ടാകും. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാത്ത രാത്രികളിൽ, പകൽ സ്വപ്നങ്ങളുടെ യാഥാർഥ്യങ്ങളെ വീണ്ടുമൊരിക്കൽ കൂടി സ്വപ്നങ്ങളിലൂടെ തിരികെ കൊണ്ട് വന്ന് രാത്രിയെ മനോഹരമാക്കുവാൻ വേണ്ടി വെമ്പൽ കൊണ്ട് കിടക്കാറുണ്ട് ചില രാത്രികളിൽ. Aathi ചേട്ടൻ പറഞ്ഞപോലെ... ബാക്കിവെച്ച സീരീസ്‌ നെ ആകാംക്ഷയോടെ വീണ്ടും വീണ്ടും പൂർത്തീകരിക്കാൻ വേണ്ടിയുള്ള വ്യഗ്രതപോലെ, ഒരിക്കലും തിരികെ ലഭിക്കാത്ത മനോഹരമായ ബാല്യ-കൗമാര ഓർമ്മകളുടെ നിറമുള്ള നിമിഷങ്ങളെ തിരികെ പിടിക്കുവാനുള്ള വ്യാമോഹം. മോഹങ്ങൾ നൽകിയും ഒരുപക്ഷേ അവ എനിക്ക് സ്വപ്‌നങ്ങൾ നൽകാറുണ്ട്...ഉറക്കിന്റെ ഗാഢതയിലലിഞ്ഞു ചേരുമ്പോഴുള്ള ഉണർവിന്റെ ഭംഗിയിൽ പലതവണ ഞാനും ചിന്തിച്ചുപോകാറുണ്ട് - ഉറക്കം എന്ന അനുഗ്രഹത്തിന്റെ മാധുര്യം. Thank you so much Aathi yettaa...ഈ നന്മകൾ പൂക്കുന്ന അറിവുകൾ share ചെയ്യുന്നതിന്.

  • @SARA-xn6gc

    @SARA-xn6gc

    4 жыл бұрын

    നല്ല വരികൾ.. 🌷🌷🌷

  • @dreamsofasif2101

    @dreamsofasif2101

    4 жыл бұрын

    @@SARA-xn6gc THANK YOU Mam

  • @vaikhariintothedeep581
    @vaikhariintothedeep5814 жыл бұрын

    വളരെ അനുകമ്പയും,സ്നേഹവുമൊക്കെ ഒഴുകിപ്പരക്കുന്ന ഒരു ശബ്ദമാണു ആദിയ്ക്ക്‌. തണുപ്പുള്ള ഒരു കാറ്റ്‌ പോലെ ♥️ വീഡിയോയിലെ രാത്രിമഴയും,പശ്ചാത്തലവും,ശാന്തമായ ശബ്ദവും, ഒക്കെ കൂടെ ചെറിയൊരു ഉറക്കത്തിന്റെ സൗഖ്യത്തിലേക്ക്‌ കൊണ്ടുപോയി. അതിനിടയ്ക്ക്‌, ആ കോട്ടുവാ.. ശരിക്കും, ഞാനും കോട്ടുവായിട്ട്‌ പോയി! 😀 വൈകി കിടന്നു വൈകി എണീക്കാൻ ശീലിക്കപ്പെട്ട്‌ പോയ ആളാണു ഞാൻ 🙄 എത്ര കുതറിയിട്ടും,എത്ര ശ്രമിച്ചിട്ടും,ശങ്കരി പിന്നേം തെങ്ങുമ്മേ തന്നെ! 😣 4/5 മണിക്ക്‌ ദിവസവും എണീക്കാൻ പറ്റുക എന്നതെന്റെ ഒരു വല്യ സ്വപ്നമാണു. ആദിയുടെ ഈ ടിപ്സ്‌ ഇനി ഉപയോഗിച്ച്‌ നോക്കണം 👍

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    🥰💝 wishes for a calm night...

  • @vaikhariintothedeep581

    @vaikhariintothedeep581

    4 жыл бұрын

    @@LibraryofHappiness ആദിയ്ക്ക്‌ അലോസമാകുമോന്ന സംശയത്തിൽ ചോദിക്കാൻ മടിച്ചതാണു. ഉറക്കമില്ലാത്ത വർഷങ്ങളെ പറ്റിയും,അത്‌ തരണം ചെയ്തെന്നും വീഡിയോയിൽ പറഞ്ഞല്ലോ. ആ ഒരു കാലവും,എങ്ങനെ മറികടന്നെന്നും ഇനിയൊരു വീഡിയോയിൽ സമയം പോലെ പറയാമോ? എന്റെ ഒരു പ്രിയ സുഹൃത്ത്‌ ഈ ഒരു സിറ്റ്വേഷനിലൂടെ കടന്നു പോകുന്നു. ഒരു പക്ഷേ, മരുന്നെടുക്കുക എന്ന ഓപ്ഷൻ മാറ്റിച്ചിന്തിക്കാൻ പറ്റിയാലോ, എന്നൊരു പ്രതീക്ഷ.

  • @vaikhariintothedeep581

    @vaikhariintothedeep581

    4 жыл бұрын

    @@sudheeshparakkat2633 Sathyam

  • @Mr_John_Wick.

    @Mr_John_Wick.

    4 жыл бұрын

    അതെ... നമുക്ക് ആദി bro ടെ സംസാരം ഒരുപാട് relxation തരുന്നു.

  • @ratheeshths
    @ratheeshths Жыл бұрын

    ചേട്ടന്റെ സംസാരം കേട്ടോണ്ട് കിടന്നാൽ തന്നെ മെല്ലെ ഉറങ്ങി പൊക്കോളും. പൊളി 🤩🤩🤩😍😍😍

  • @thethreeaces7168
    @thethreeaces71684 жыл бұрын

    വരുമെന്നുറപ്പുണ്ടായിരുന്നു ... ഇനി lucid dream ine പറ്റിയും affirmations ഉം law of attraction ഉം ഒക്കെ വേണം ❤️

  • @snehageorge440

    @snehageorge440

    4 жыл бұрын

    Exactly venam venammm❣️

  • @soumyaop8750

    @soumyaop8750

    4 жыл бұрын

    Visualizationte pati oru video please...

  • @sinjithravindran05

    @sinjithravindran05

    4 жыл бұрын

    വേണം ഉറപ്പായും വേണം

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    @@soumyaop8750 cheyyamto

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Noted ☺️

  • @dreamsofasif2101
    @dreamsofasif21014 жыл бұрын

    ഉറക്കം നഷ്ടപ്പെട്ടവർക്കു വേണ്ടി സ്വപ്നങ്ങളുടെ ഇരുട്ടിലേക്ക് മനോഹരമായി സഞ്ചരിക്കാൻ വാതിൽ തുറന്നു നൽകി.ഒരുപാട് നന്ദി. പക്ഷെ.., ഉണർവിലെ സ്വപ്‌നങ്ങൾക്കു വേണ്ടി നിദാന്തമായി ഉറക്കമില്ലാത്ത രാത്രികളാക്കി കഴിയുന്നവർക്ക് കൂടി, പുതിയൊരു കാഴ്ചപ്പാടുകളുടെയും ചിന്താധാരകളുടെയും വെള്ളിവെളിച്ചം ഞങ്ങൾക്ക് മുന്നിൽ അതിവേഗം തന്നെ തുറന്നിടുമെന്നു പ്രതീക്ഷിക്കുന്നു. വായനയിലൂടെ വിപ്ലവം തന്നെ സൃഷ്ടിക്കുന്നവരാണല്ലോ മനുഷ്യർ, പക്ഷെ, സ്വായത്തമാക്കിയ അറിവുകളെ നിലനില്ക്കുന്ന ജീവിത സാഹചര്യത്തിൽ ഉപയോഗപ്രദമാക്കിടാതെ എന്തു പ്രയോജനം!!. കുത്തൊഴുക്കിൽ പെട്ട് നമ്മുടെ സാമൂഹ്യ പശ്ചാത്തലം വളരെയധികം മ്ലേച്ചമായി പല കാര്യങ്ങളിലും പെട്ട് ആടിയുലയുമ്പോൾ... ഇതുപോലെയുള്ള നിഷ്കളങ്കമായ മനുഷ്യരിൽ നിന്നും intellectual and wise ആയിട്ടുള്ള അറിവുകൾ അനുഭവങ്ങളിലൂടെ പകർന്നു നല്കുകയും അത് ഞങ്ങൾ സ്വീകരിക്കുകയും ചെയ്യുമ്പോൾ... "at the End we will become history" എന്നതിലപ്പുറം... ഇവിടെയുണ്ടായിരുന്നു ഞാൻ എന്നറിയുക്കുവാൻ ഒരു ചെറിയ തൂവൽ എങ്കിലും നന്മയ്ക്കു വേണ്ടി താഴെയിട്ടു പോകണമെന്നുണ്ട്. അത്തരം വിശാലമായ കാഴ്ചപ്പാടുകളിലേക്ക് aathi യേട്ടന്റെ ഈ serious ഉടനെ വഴി തുറക്കുമെന്ന് പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു. ....ഒരുപാട് നന്ദി. Great things. Hats of you Aathi yettaa

  • @ranjithrmenon9894
    @ranjithrmenon98944 жыл бұрын

    I am one of the person who is suffering from insomnia especially with this pandemic situation,I have been looking forward to get a perfect guidance and I feel your advice will help me out to get rid of this insomnia. Thank You Aadhi

  • @devansakthikulangara9908
    @devansakthikulangara99084 жыл бұрын

    Thank you for this session Aadi chetta... You are truly an inspiration... 🙏🙏

  • @leenavinod9612
    @leenavinod9612 Жыл бұрын

    Orupadu snehathode samsarikkunna manushyan 🙏🏻🙏🏻🙏🏻 thanku sir

  • @sanandsadan2692
    @sanandsadan26923 жыл бұрын

    ഇത്രയും അറിവ് നൽകിയതിന് ഒരുപാട് നന്ദി

  • @thethreeaces7168
    @thethreeaces71684 жыл бұрын

    അവസാനത്തെ ആ വരികൾ ...!! അതിലുണ്ട് ആധിയേട്ടാ ❤️ നിങ്ങടെ മനസ്സിന്റെ ആഴവും സ്നേഹവും കരുതലും ... കണ്ണ് നിറഞ്ഞു പോയി ട്ടോ ❤️ ഒര് warm hug പോലെയൊക്കെ ഫീൽ ചെയ്തു ❤️🥰 thanks a lot❤️

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    💝😘

  • @ansijinrajan7122

    @ansijinrajan7122

    4 жыл бұрын

    Love you lot aadi etta

  • @arjuncb9115
    @arjuncb91154 жыл бұрын

    ആദി ഈ വീഡിയോ വളരെ നന്നായിരിക്കുന്നു...ഒട്ടും വലിച്ചു നീട്ടാതെ, റ്റു ദി പോയിന്റ്,വളരെ ലളിതമായി പറഞ്ഞു...രാത്രി എത്ര വൈകിയാലും ഉറങ്ങാൻ പറ്റാത്ത ഒരാളാണ് ഞാൻ..വളരെ നന്ദി

  • @fathimasafna220
    @fathimasafna2203 жыл бұрын

    Orupaad days wait cheythitt aan ee insomnia video kittiyath... Ini next episode nu ethra kaalam wait cheyyanam....😘😍

  • @nithingeorge8005
    @nithingeorge80054 жыл бұрын

    #ഇത് കണ്ടുകൊണ്ട് ഇരുന്ന് ഉറങ്ങി പോയ ഞാൻ 😎 All the inbuilt ഉറക്കഗുളിക factory🏭 people ഇവിടെ comon... 😉

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Lucky you 😊

  • @ironhand8474

    @ironhand8474

    4 жыл бұрын

    Its a blessing, how old are you?

  • @nithingeorge8005

    @nithingeorge8005

    4 жыл бұрын

    @@ironhand8474 I am 21 provided 2 years before 😉. Yes friend truly it is,

  • @maahi8846

    @maahi8846

    3 жыл бұрын

    🤣🤣🤣🤣🤣

  • @aswinskumar3634
    @aswinskumar36344 жыл бұрын

    Lots of love from a regular viewer aadhiyetta,keep inspiring us Always looking for your video,♥️♥️♥️

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Happy to hear you Aswin

  • @priyaprabhakar8871
    @priyaprabhakar88714 жыл бұрын

    Your presentation is just awesome Athi... feels as someone our own is sitting beside us and talking to us...great! Keep going and best wishes always

  • @aiswaryaviswanathan9952
    @aiswaryaviswanathan99523 жыл бұрын

    Deriving the divine nectar of knowledge from this heart........Inexplicable

  • @maheshbhadrakc
    @maheshbhadrakc4 жыл бұрын

    ആദ്യം music എന്തോ അരോചകമായി തോന്നി, പിന്നീട് അത് ഏറ്റവും ഇമ്പമുള്ളതും മനസിന്‌ കുളിർമയുള്ളതുമായി തീർന്നു 👏👏👏. ആദിചേട്ടന്റെ scripting nd narration അടിപൊളി. കേൾക്കാനും അറിയാനും ആഗ്രഹമുള്ള topics തിരഞ്ഞെടുത്തു അവതരിപ്പിക്കുന്നതിനു ഒരുപാട് നന്ദി 🙏

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    💝🙏🏻

  • @nazrinbanu5481
    @nazrinbanu54814 жыл бұрын

    This video in itself is a melodious lullaby!

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Nazrim 🥰💝🙏🏻

  • @shanidkk9006
    @shanidkk90064 жыл бұрын

    Great aathi etta.

  • @HappySad547
    @HappySad547 Жыл бұрын

    KZread video annennu thonnunne illa.. Kannil nokki samsarikkunna oru feel..❤️❤️❤️❤️❤️❤️

  • @LibraryofHappiness

    @LibraryofHappiness

    Жыл бұрын

    ☺️💝

  • @jitheeshk007
    @jitheeshk0074 жыл бұрын

    Time പോയതെ അറിഞ്ഞില്ല❣️❣️❣️

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    🥰💝

  • @ullasm4943
    @ullasm49434 жыл бұрын

    The last lullaby is enough to make anybody sleep... Wish it were a full fledged song..Rahul Subramanyam🤗

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    🥰💝

  • @jampoozeditzz7047
    @jampoozeditzz70473 жыл бұрын

    Njan urakkam varathe 3:45 am nu ezhunnettu youtube thurannappol adhyam kandathu ee video aanu...❤️❤️Thanku Aadhichetta..🙏

  • @greengraveangel666
    @greengraveangel6664 жыл бұрын

    The book of Understanding: OSHO One of my favourite. Very well defined as always, perhaps about a topic that some people would love to experience without intriguing traumas in their daily lives.

  • @woodsreview1124
    @woodsreview11244 жыл бұрын

    You know what, you have a gift from god, to carry people away, where you want, with your simplicity. What an interesting subject.! Amazing presentation ! Waiting for the next one!

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    So kind of you!

  • @maryjeethu
    @maryjeethu4 жыл бұрын

    The background music really helps.... Beyond words... It's much soothing n relaxing

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    💝

  • @remyakannoth8243
    @remyakannoth82434 жыл бұрын

    Much needed video of this time. ! Thankyou aathiyetta🙂🙂✌️

  • @mistermanojms1
    @mistermanojms13 жыл бұрын

    നഷ്ടപ്പെട്ടപലതും തിരിച്ചുകിട്ടും എന്നൊരു വിശ്വാസം എനിക്കിപ്പോൾ തോന്നിത്തുടങ്ങുന്നു. I must see you in person. I do not know because you are a very busy person. എന്നെങ്കിലും എവിടെയെങ്കിലുംവെച്ച് കാണുമെന്ന വിശ്വാസത്തോടെ സ്നേഹപൂർവ്വം മനോജ്‌ എം എസ്സ്

  • @vivekvb281
    @vivekvb2814 жыл бұрын

    Mobile addiction ne Patti oru video cheyyamo?videos Ellam helpful aanu.itharam kure karyangale Patti vaayikkarundu pakshe adhiyettan parnjutharumbol kooduthal effective aayi manasil kayarunnundu.thanks a lot.

  • @anilaumesh7398
    @anilaumesh73984 жыл бұрын

    I was waiting for this one. ❤️ Thank you Athiyetta.. Insomnia 👀

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    💝🙏🏻

  • @nandan9390
    @nandan93904 жыл бұрын

    Loved a lot , really very much useful Aathi bro. Awesome BGM and visuals. Thanks for the entire team 💪👍

  • @pollyannasglowingworld316
    @pollyannasglowingworld3163 жыл бұрын

    Thank you so much.

  • @adarshanair4230
    @adarshanair42304 жыл бұрын

    Loved the background music! And of course your tips too! 🙏🏼

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Thank you Adarsh

  • @radhikar2512
    @radhikar25124 жыл бұрын

    Mentioned many techniques in a beautiful way!! I am getting enough sleep , maybe more than enough, but still listened to this full video!! You made me listen!! Waiting for meditation video!!

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Thank you Radhika 💝

  • @rosmyjoseph2809
    @rosmyjoseph28094 жыл бұрын

    You speak like you are close one to me, you are calm and your words go into everyone. Thank you so much for doing good videos. Please add subtitles so that I can share with my friends too

  • @afsalkvafsalmndy4444
    @afsalkvafsalmndy44444 жыл бұрын

    Thanks Loved it

  • @Rose-vf9hg
    @Rose-vf9hg4 жыл бұрын

    Everything was perfect in this video. It beautifully conveyed its purpose. Background music, quotes presentation inbetween, ur sweet gestures and ur soothing sound 👍👍👍 Great!!!! Congrats to all those who were engaged behind this video..❤️❤️❤️❤️

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Thank you so much

  • @issu6197
    @issu61974 жыл бұрын

    ഇതൊക്കെ ഞാൻ എവിടെ നിന്നാണ് പഠിച്ചതെന്ന് ഒരു പിടിയും ഇല്ല..പലതും കാലങ്ങളായുള്ള ശീലം 😆😄10മണിക്ക് ഫോൺ മാറ്റി വെച്ച് കിടക്കും.. എല്ലാ ദിവസവും 5.30ന് എഴുന്നേൽക്കും.... പകൽ വെറുതെ 10മിനിറ്റ് അലാറം വെച്ച് ശരിക്കും ഉറങ്ങും.. തണുപ്പ് എഫക്ട് ചെയ്യാതിരിക്കാൻ കാലങ്ങളായി സോക്സ്‌ ധരിക്കാറുണ്ട്..ഇടയ്ക്കു ലൈറ്റ് മ്യൂസിക് കേൾക്കാറുണ്ട്.. ഉറക്കം വരുന്നില്ലെങ്കിൽ കണ്ണ് ഇറുക്കി അടച്ചു ഉറങ്ങുന്നത് പോലെ act ചെയ്താൽ മതി.. ഉറക്കം വരും.. ഞാൻ ചെയ്യാറുള്ളത് അങ്ങനെയാണ്.. 🥰

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Excellent

  • @ganeshkumar-nx1dq
    @ganeshkumar-nx1dq4 жыл бұрын

    മനോഹരം❤️❤️❤️

  • @akbarpb1556
    @akbarpb15564 жыл бұрын

    Aadhi bro... Thanks..... 😍

  • @poornalakshmymn5024
    @poornalakshmymn50244 жыл бұрын

    Hi Aathi, I almost fell asleep after this. Your voice modulation is really soothing. I struggled to get a good night's sleep when my mother was ill and I tried everything and yes the music with rain did the magic. Thanks for the video. Much love

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Thank you so much 💝🙏🏻

  • @popstar2533
    @popstar25334 жыл бұрын

    Wow😍💫 thank you 😇 you are like my 'amma'..

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    😍💝🙏🏻

  • @Manukadakkal
    @Manukadakkal4 жыл бұрын

    enthoru informative aanu...super bro ninagale kelkkan enthoru rasam aanu :)

  • @chinchus6112
    @chinchus61123 жыл бұрын

    Valuable..💗💗

  • @aswati4755
    @aswati47554 жыл бұрын

    Aadiyettanzz...🙏 ❤️😍😊 As you said, the light music of that rain is what I experienced as the best medicine to help you sleep. പക്ഷെ ഇപ്പോഴിപ്പോൾ നിങ്ങളുടെ വീഡിയോസ് കണ്ടുകഴിഞ്ഞാൽ മനസ്സ് നിറഞ്ഞു പറഞറിയിക്കാൻ പറ്റാത്ത ഒരു feel ഉണ്ട്. !! അന്നത്തെ ഉറക്കത്തിനു പിന്നെ വേറെ ഒന്നും വേണ്ട... 🤗 thank you Aadiyettanz.... and the whole team behind the camera... 🙏❤️😍😊😊😊

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    🥰😘😘😘

  • @harinarayananvp1393
    @harinarayananvp13934 жыл бұрын

    ചേട്ടന്റെ ശബ്ദവും സംസാര ശൈലിയും കൊണ്ട് മെഡിറ്റേഷൻ ചെയ്ത ഒരു ഫീൽ ലഭിക്കുന്നുണ്ട്.😍😇

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    🥰💝🙏🏻

  • @laxmijairambhatt3317
    @laxmijairambhatt33174 жыл бұрын

    Extremely good one etta👏🏻👏🏻👏🏻thank you 💝

  • @mailmeraj87
    @mailmeraj874 жыл бұрын

    Kalakki...👌

  • @user-sg6zr5dh3r
    @user-sg6zr5dh3r4 жыл бұрын

    Aathiyettooo................ ഏട്ടന്റെ voice വല്ലത്തൊരു ഫീലിംഗ് ആണ്. Love you😘😘😘

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    A video without your comment is not beautiful enough! Evideyo "uyir" nashtappetta pole 🥰💝🙏🏻

  • @user-sg6zr5dh3r

    @user-sg6zr5dh3r

    4 жыл бұрын

    @@LibraryofHappinessoh my god! What a compliment it is.എൻ്റെ ജീവൻ പോകുന്നത് വരെ ഈ കൊച്ചു ഖൽബിൽ ഏട്ടൻ എന്നും ദൈവമായി തന്നെ കുടിക്കോളും. പിന്നെ,"ഉയിർ"എങ്ങും നഷ്ടപ്പെട്ട് പോയിട്ടില്ലട്ടോ..........😊. ആദിയേട്ടൻ uyir😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Vampire_OT7
    @Vampire_OT73 жыл бұрын

    Actually I was having difficulty in falling asleep.. That yawning technique worked for me! ❤️ Thank you

  • @LibraryofHappiness

    @LibraryofHappiness

    3 жыл бұрын

    😊🙏🏻

  • @sonimasreekumar2033
    @sonimasreekumar20334 жыл бұрын

    Thank YOU very munch Aathi

  • @anandhukumarp421
    @anandhukumarp4214 жыл бұрын

    nalloru message ithiloode kodukkunnund..good job aathi bro..keep it up..

  • @aswinaxwin4655
    @aswinaxwin46554 жыл бұрын

    രാത്രി ലൈറ്റ് ഓഫ് ആക്കി ഫോണിൽ ഈ വീഡിയോ കാണുന്ന ഞാൻ 🤔🤔🤣

  • @jessymohan8951
    @jessymohan89514 жыл бұрын

    Sometimes i use sleep as a best remedy to get rid off over thinking Nd i often felt like what you have said as it is a blessing. Thankyou for the video🥰.. one of my teacher always says that ncert is a best tranquilizer..🤭so i think everyone can try it.. 😄

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    🥰💝🙏🏻

  • @Mr_John_Wick.
    @Mr_John_Wick.4 жыл бұрын

    ഒന്നും വേണ്ട... aathi bro ടെ സംസാരം കേൾക്കുമ്പോഴേ മനസിന്‌ ഒരു freshness ആണ് കിട്ടുക. ഉറക്കം താനേ വരും. Love u bro....

  • @Zakbro576
    @Zakbro5763 жыл бұрын

    heart touch ..... useful....thanku

  • @arjunrajendran1658
    @arjunrajendran16584 жыл бұрын

    Can anybody belive . The video was watched at 4:15 in the morning without being able to sleep . I dnt knw how but its true...

  • @anakhamraj4851
    @anakhamraj48514 жыл бұрын

    " The last refuge of the insomniac is a sense of superiority to the sleeping world." - Leonard Cohen Well, if atleast that would make me feel better! That was something I shared three years back(May 1 2018) during my long and scary war with insomnia and overthinking. And I picked up a few things (some of which you also mentioned here) after a long journey of fighting it back. For me the lullaby was bamboo flute with drizzling in the backdrops 😅 Wish I could see this video then, 'cause I didn't have to struggle, to find one by one all by myself. But no complaints only love and respect for taking the initiative to help, as always. And I deeply hope this will help a lot of people who are suffering sleeplessness, simply because that's not a good place to be at. Already sent to a good friend who complained of it just today. Hope you are fine Aathiyetta! Stay safe and Keep Smiling.😊🌞 P S : Innathe video lu evdeyum aa energy packed, warm, wide smile kandilla. Maybe it's just me😅. Anganaanel kshemikku tto.

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Anakha 😘

  • @farsana7499
    @farsana74994 жыл бұрын

    ഓരോ വിഡിയോയും വളരെയധികം ആകാംഷയോടെ കാണാറുണ്ട്. ഇതും ഒരുപാട് ഇഷ്ടമായി. 😍😍

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Thank you Farsana 💝🙏🏻

  • @krishnapriyacv2986
    @krishnapriyacv29864 жыл бұрын

    എത്ര ദിവസമായി ഒന്ന് നന്നായി ഉറങ്ങീട്ട്. നന്ദിയുണ്ട്

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Wishes for a calm night...

  • @shilpaav1
    @shilpaav14 жыл бұрын

    Brother.. i personally have some questions with me about my sleep.. Accidentally i get notified with this video.. your talk was really soothening.. i hope this video puts smile on some faces and lights on some minds.. thank you 💚

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Thank you so much Shilpa. Feel free to text. If you want to join at fb or insta...

  • @shilpaav1

    @shilpaav1

    4 жыл бұрын

    @@LibraryofHappiness means a lot.. 💚

  • @Smearfact
    @Smearfact4 жыл бұрын

    I don't know why, but my eyes were wet while watching this video. I really don't know why it is happened, but it touched my heart.

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    💝🙏🏻

  • @rajeshcv6407
    @rajeshcv64073 жыл бұрын

    Super ,,,congratulations

  • @agnusmariyajans281
    @agnusmariyajans2814 жыл бұрын

    I'm waiting for this.....😊👍👍

  • @akhilkr4655
    @akhilkr46554 жыл бұрын

    Innu njan urangum..... Ethreyum santhoshathode....🤗🙃

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    😘💝 sleep well brother

  • @nithingeorge8005
    @nithingeorge80054 жыл бұрын

    വേദനിക്കാൻ സ്വപ്നങ്ങള്‍ ഇല്ലാത്ത നല്ലോരു രാത്രി,,❤️loved it,, ഇത് ഞാൻ കടം എടുത്ത് ഉപയോഗിക്കുവാണ്,, gd nit വിട്ടു. കണ്ണടച്ചിട്ടു deep breath ഒക്കെ എടുത്ത് muscle loose akkit ഉള്ള ഒരു technique ഇല്ലേ 2 minutesil ഉറങ്ങാന്‍ ,, അത് പറയുവാന്‍ പോവുക ആയിരിക്കും എന്ന് ഓര്‍ത്തു , but ഞെട്ടിച്ചു

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    🥰 Please do... Use it wisely

  • @nithingeorge8005

    @nithingeorge8005

    4 жыл бұрын

    @@LibraryofHappiness Thank you Aathi etta,,😍 കൊറേ നാള്‍ മുമ്പേ ആതി ഏട്ടനെ follow ചെയ്യേണ്ടത്‌ ആയിരുന്നു.. കൊറച്ച് late ആയി.. ❤️

  • @anupamau4680
    @anupamau46804 жыл бұрын

    Thank you soo much Aathi Etta... ethupole Ulla videos ottiri useful aanu... weighting for more uploads...🙏😊

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Thank you Anupama

  • @ajmilath
    @ajmilath4 жыл бұрын

    Thanks for the video..☺️☺️

  • @saphire7693
    @saphire76934 жыл бұрын

    Wish I could regain the ability to find happiness in small things, like a kid so that I can sleep like a kid. First-time on friends bicycle felt way amazing than own first car. That yawning trick is an interesting must try.🥱😴

  • @Ninja007Assassin1

    @Ninja007Assassin1

    3 жыл бұрын

    Practise nofap.

  • @prajeeshthazhathuveettil8954
    @prajeeshthazhathuveettil89544 жыл бұрын

    The content was very helpful. And the background music in your video gives me a very good experience...thank you Aathiyetta,🥰 NLP യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? It's a small request

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Sure Prajeesh! Thank you so much

  • @meonly344
    @meonly3444 жыл бұрын

    thank you so much ആദിയേട്ടാ.... rahul chetta adipoli bgm👌❣️😌

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    🥰😘

  • @ISSAC2523
    @ISSAC25234 жыл бұрын

    thanks for the video... 😍

  • @snehaajith5862
    @snehaajith58624 жыл бұрын

    "മന്ദബുദ്ധികൾ പെട്ടെന്നുറങ്ങും" എന്ന് വിവരം വെച്ചപ്പോ തൊട്ട് കേൾക്കുന്നതാ.... 🙄 പക്ഷെ ഇപ്പൊ ഞാൻ അത് തിരുത്തിപ്പറയും... ആദി പറഞ്ഞ പോലെ 'blessed with sleep..."😋😄 ഇനി എപ്പോഴെങ്കിലും ഉറക്കക്കുറവ് വന്നാൽ തന്നെ ഒരു lullaby ടെ പുറകെയും പോവണ്ട.... ആദീടെ ഈ വീഡിയോ കേട്ടാൽ മതി 🥰😇 bliss!! 😊😊😊

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    💝😘

  • @ayshabinthnoor
    @ayshabinthnoor4 жыл бұрын

    I am seeing the difference. (touch wood 😉,) Alhamdulliah. I don't know if 3 days are too early to say it. but Last 3 days i have put a routine according to what you said. I set a screen time. After that i shut my laptop and put my phone away. After being fresh and doing the prayer, i take my book. its never a compliment for the book to say it puts you to sleep, danub sakshi of veerendra kumar is an interesting one but as a tavelogue with a look into history, after while it kind of exhaust you. Hehe is that a fancy word for sleep 😁). Anyways a lot has been better, i am getting my sleep, it is not so tormenting as it used to be. My morning are better. I kind of knew all these tips and tricks. As a person who lost her sleep for ages now, I have done my share of research. But the wonderful thing with this time is with the way aadhi said it and the ambience you created I really wanted to get my sleep back. I was so convinced. Thank you can never be enough. Still thank you. 😘 And I thank myself for trying. 😇. I hope it gets better.

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    💝💝💝

  • @sreelekshmym573
    @sreelekshmym5734 жыл бұрын

    അവസാനം കണ്ണ് നിറഞ്ഞുപോയി അറിയാതെ🥰...thanks for the video♥️

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    💝🙏🏻

  • @sharikamenon5498
    @sharikamenon54984 жыл бұрын

    Really Aadhi.. you are really humility personified. All your ideas and thoughts are world class and so profound but still you say in a very suggestive way.. like a well wisher and not in an authoritarian tone. Really great..

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Kind of you 💝🙏🏻

  • @krishnabhadra6158
    @krishnabhadra61584 жыл бұрын

    A good laugh and a long sleep are the two best cures for anything. Perfect topic during this lockdown period.Very interesting to hear about sleep cycle and the sleeping tips, will definitely try it.Thank you for this video and perfect time for it's upload.Now time to sleep.🥱😴 Waiting for next episode sir..

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Calm night Krishna

  • @krishnabhadra6158

    @krishnabhadra6158

    4 жыл бұрын

    @@LibraryofHappiness 🤗🤗🤗

  • @snehageorge440
    @snehageorge4404 жыл бұрын

    I caaant wait for ur talks on meditation & LOA. Nowadays u upload videos very fastly. Ishtaayiii. ❣️ Ithinte background music vallathaa feelan. Pretham varnnapole arkelum thonnya😛 enik maatrarikum😂 nalla music. I liked the video chettaa❣️🌸 Come with more and more. Waiting.❣️

  • @glkurup2025
    @glkurup20254 жыл бұрын

    Beautiful concept 😍

  • @doctor.sreeraj
    @doctor.sreeraj4 жыл бұрын

    Loved the sound mix. I almost slept ...

  • @sethunm
    @sethunm4 жыл бұрын

    Really good video.. I'm a psychiatrist, and I too suggest patients to maintain a good sleep hygiene rather than prescribing tabs.. I recommend tablets only if there is something more to it like some actual illness, or if its too problematic for them.. Even then they should be tapered and stopped soon..

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Thank you so much for writing... Much Love 🙏🏻

  • @sethunm

    @sethunm

    4 жыл бұрын

    @@LibraryofHappiness @Mentalist Aathi Pleasure is mine Aathi..😊

  • @sethunm

    @sethunm

    4 жыл бұрын

    And we shall not spend time on bed for purposes other than sleep, like reading or viewing TV or mobile.. Thus, in your mind, your bed would get exclusively associated with sleep..👍

  • @aradhyamariadavid9332
    @aradhyamariadavid93324 жыл бұрын

    വായിക്കാൻ തുടങ്ങിയാൽ ഞാനും അങ്ങനെയാ. പുസ്തകം തീരാതെ ഉറങ്ങില്ല.

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    😍 Read more

  • @fahihima1219

    @fahihima1219

    4 жыл бұрын

    Aadjeevidam orotha day kond urangathe vayichathormma vannu

  • @jushiljushi6484
    @jushiljushi64844 жыл бұрын

    Aadhiyetta. Thanks a lot. It’s very helpful . Video kandirikkumbol thanne urakkathinte mood lek poi. 🤗

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    🥰💝 That was intentional

  • @amalroshan9217
    @amalroshan92174 жыл бұрын

    Pwoli bro..love you

  • @KeemVlogMalayalam
    @KeemVlogMalayalam4 жыл бұрын

    എത്ര അനുഗ്രഹമാണ്‌ ഉറക്കം ☹️😌.

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    💝

  • @anne_nova
    @anne_nova4 жыл бұрын

    Aathietta, can you talk more on dreams and sub conscious mind ?

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Yes, this series will cover a lot about dreams and sleep along the way.

  • @anoopputhukudy3910
    @anoopputhukudy39104 жыл бұрын

    Thanks Aathi and you can change people's lives for good simply like that. Such a useful and great video.

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Thank you Anoop

  • @sheheemc4603
    @sheheemc46034 жыл бұрын

    Aadhiyetta videosinte frequency kootiyath vallathe santhosham nalkunnu...Keep this energy and make us wait more eagerly day by day....Really useful and inspiring lessons from every of your videos..Die hard fan of mentalism (through u) and ur teachings..Thanks for the life lessons which u shared and for the coming ones to this list in the future...

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    💝🙏🏻

  • @pradeepanac2976
    @pradeepanac29764 жыл бұрын

    ആദിയെട്ടാ law of attraction നെ പറ്റി ഒരു വീഡിയോ ചെയ്യണം അതിനെ പറ്റി ഒരു പാട് തെറ്റ് ദാരണകൾ ഉണ്ട്

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    Pettennu cheyyamto Athul

  • @akshayaniyan4472

    @akshayaniyan4472

    3 жыл бұрын

    Adiyetta...oru avg student nu engnae pettannu padippikana karyangal grasp cheyyan pattunnulla...oru video cheyyamoo

  • @jaickthomas1597
    @jaickthomas15974 жыл бұрын

    Ho music😱🧚‍♂️

  • @LibraryofHappiness

    @LibraryofHappiness

    4 жыл бұрын

    😍💝

  • @alfayazd6444
    @alfayazd64444 жыл бұрын

    Very valuable knowledge.. Thanks again ☺️

  • @diya1087
    @diya1087 Жыл бұрын

    Thank you so much

Келесі