SKJ Talks Interview | Sujith KJ | നൂറാം എപ്പിസോഡിന്റെ വിശേഷങ്ങൾ പങ്കുവെച്ച് SKJ TALKS

നൂറാം എപ്പിസോഡിന്റെ വിശേഷങ്ങൾ പങ്കുവെച്ച് SKJ TALKS
#SKJTalks #SujithKJ #zeemalayalamnews
….............................................................................................
Zee Malayalam News is the latest offering from the Zee Media Corporation umbrella.
Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
For all-inclusive news coverage please follow Zee Malayalam News content across all platforms.
Subscribe ☛ bit.ly/ZeeMalayalamNews
…..............................................................................................
Like us ☛ / zeemalayalamnews
Follow us ☛ / zeemalayalam
Follow us ☛ / zeemalayalamnews
Share Chat ☛ sharechat.com/profile/zeemala...
Telegram ☛ t.me/ZEEMalayalamNews
⬇️ Android App: - bit.ly/3Kqz6gC

Пікірлер: 104

  • @dt5001
    @dt5001 Жыл бұрын

    Fridays ആവാൻ waiting ആണ്. മറ്റുള്ള ചാനലുകളേക്കാളും ഒരുപാട് വ്യത്യസ്തത ഉള്ള ഒരു ചാനലും, വീഡിയോസും.🥰🥰 Congrats team SKJ TALKS👏👏

  • @shakkiramansoor9903

    @shakkiramansoor9903

    Жыл бұрын

    Sheriyaan inn indo video

  • @Renuka_uday6064
    @Renuka_uday6064 Жыл бұрын

    എന്തായാലും എല്ലാവരെയും ഒരുമിച്ചിരുന്നു കണ്ടതിൽ സന്തോഷം രേവതിയെയും അമ്മമാരെയും അച്ഛന്മാരെയും കൂടി കൂട്ടമായിരുന്നു 👍👍❤❤❤

  • @baijukesiya7719

    @baijukesiya7719

    Жыл бұрын

    Athe

  • @revathybs4582

    @revathybs4582

    Жыл бұрын

  • @ItzMeAmaluz
    @ItzMeAmaluz Жыл бұрын

    അരുൺ ചേട്ടന് നന്നായി ചേരുന്ന character Emotional aayit ചെയ്യുന്നത് ആണ്.... ഭംഗി ആയി ചെയ്യുന്നുണ്ട്.... അത് കണ്ട് ഫീൽ ചെയ്യുന്നത് ആ acting മികവ് കൊണ്ട് ആണെന്ന് എനിക്ക് തോന്നുന്നു... Very well acting 🥰

  • @sinigireesh1313
    @sinigireesh1313 Жыл бұрын

    എല്ലാരും സൂപ്പർ ♥️♥️♥️ രേവതി.. അച്ഛൻ അമ്മ എല്ലാരും മിസ്സ്‌ ആയി... 😔😔

  • @revathybs4582

    @revathybs4582

    Жыл бұрын

    🥰❤️

  • @gayathriajgayathri7530

    @gayathriajgayathri7530

    2 ай бұрын

    Revathy ara

  • @jemshikunjon1022
    @jemshikunjon1022 Жыл бұрын

    വളരെ ചുരുങ്ങിയ സമയം നല്ല നല്ല വിഷയങ്ങൾ അവതരിപ്പിച്ച skj talks അഭിനന്ദനങ്ങൾ 🎊🎉 അറിയാതെ എപ്പഴോ ശ്രദ്ധയിൽ പെട്ട ഒരു വീഡിയോ കണ്ടപ്പോ ഇഷ്ട്ടായി അപ്പൊ തന്നെ അതുവരെ അപ്‌ലോഡ് ചെയ്ത എല്ലാ വിഡിയോസും ഇരുന്ന് കണ്ടു..... ഇപ്പൊ എല്ലാ വെള്ളിയാഴ്ചയും 7 മണിയാവാൻ ഉള്ള ഒരു കാത്തിരിപ്പുണ്ട് 🥰🥰

  • @nafiyashuraih9190
    @nafiyashuraih9190 Жыл бұрын

    I love SKJ Talk team so much…bcoz ഓരോ മനുഷ്യരുടെ വിത്യസ്ത കയ്ച്ചപ്പാടും ജീവിതവും എല്ലാം വളരെ വെക്തമായി അഭിനയിച്ചു sorry ജീവിച്ചു കാണിക്കുന്നു. ❤️❤️❤️❤️❤️

  • @pradeeprajkumar4453
    @pradeeprajkumar4453 Жыл бұрын

    എല്ലാ ആശംസകളും നേരുന്നു ഇനി അങ്ങോട്ട് എല്ലാ വിജയങ്ങളും ഭാവിയിലും ഉണ്ടാകും ഉണ്ടാകട്ടേ🙏👏👏👍♥️

  • @samithavezhappillyabdulsam2056
    @samithavezhappillyabdulsam2056 Жыл бұрын

    സുജിത്തിന്റെ conclusion talk super

  • @mareenareji4600
    @mareenareji4600 Жыл бұрын

    ഇനിയും 2....3.....പേരെ കൂടി കാണാൻ ഉണ്ടല്ലോ.....💕..പിന്നെ അച്ചന്മാരും അമ്മമാരും.....അവരും കൂടി വേണമായിരുന്നു.......കാത്തിരുന്ന ഒരു intervew തന്നെ ആയിരുന്നു...... congrats & thanks a lot SKJ family🥰🥰🥰🥰

  • @kumariambika5617

    @kumariambika5617

    Жыл бұрын

    Super

  • @jayalakshmim9567
    @jayalakshmim9567 Жыл бұрын

    It is interesting to see SKJ team's interview. They deserve it. Congrats

  • @gayathridevi6177
    @gayathridevi6177 Жыл бұрын

    Missed tis interview time.. But so happy to be a part of SKJ fam💕🙏

  • @Anu-um9xn
    @Anu-um9xn Жыл бұрын

    എല്ലാവരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️എല്ലാവർക്കും ഉപകാരപ്രദം ആയ topic ആണ് എന്നും SKJ talks കൊണ്ട് വരുന്നത് ❤️ആര്യ ചേച്ചി, രേവതി ചേച്ചി, പിന്നെ അമ്മമാരെയും അച്ഛൻമാരായി അഭിനയിക്കുന്നവരെയും കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു.

  • @revathybs4582

    @revathybs4582

    Жыл бұрын

    🥰❤️

  • @ahmadabdulvahab7937
    @ahmadabdulvahab7937 Жыл бұрын

    എല്ലാരേയും കണ്ടതിൽ സന്തോഷം.. എന്നാലും ഇനിയും ഉണ്ട് അച്ഛൻ അമ്മ പിന്നെ രേവതി ചേച്ചി ആര്യ ചേച്ചി. Skj ❤

  • @revathybs4582

    @revathybs4582

    Жыл бұрын

    🥰❤️

  • @divyamaria7666
    @divyamaria7666 Жыл бұрын

    അച്ഛമ്മാരെയും അമ്മമാരെയും മിസ്സ്‌ ആയിട്ടോ..

  • @vipinkurian5841
    @vipinkurian5841 Жыл бұрын

    Good to see you guys here! Good Luck 🥰

  • @meghanarajan9464
    @meghanarajan9464 Жыл бұрын

    super interview.. 19:07 arun chetan thug😅😅

  • @deepaajai1539
    @deepaajai1539 Жыл бұрын

    Congrats SKJ Fam 👏🏻👏🏻👏🏻👏🏻

  • @shankaridharuman6866
    @shankaridharuman6866 Жыл бұрын

    Feeling very happy to see ur sucess ,let ur sucess grow even more

  • @sowmyas6856
    @sowmyas6856 Жыл бұрын

    Super .Super..Keep rocking as always..

  • @kidsworld.1989
    @kidsworld.19898 ай бұрын

    Skj യുടെ സ്ഥിരം പ്രേക്ഷകർ 👍👍ഫ്രൈഡേ ആവാൻ കാത്തിരിക്കാണ്. പെട്ടെന്ന് കണ്ടപ്പോ ഇന്ന് വെള്ളി ആണോ എന്ന് ഒരു നിമിഷം ആലോചിച്ചു.

  • @sajlanadeer3380
    @sajlanadeer3380 Жыл бұрын

    Ella episodesum kandittund..very effective

  • @lekshmynair6291
    @lekshmynair6291 Жыл бұрын

    Ellavareyum kandathil santhosham👍🥰

  • @inshathameem9795
    @inshathameem979511 ай бұрын

    Skj talks addipoli program 👌👌

  • @karthikavelur7287
    @karthikavelur7287 Жыл бұрын

    Evarude voice okke kelkumbhol serikum oru episode kanunna pole.... All the best 👍👍❤️❤️entire team

  • @rajisunil8510
    @rajisunil8510 Жыл бұрын

    Congratulations 👍👏👏👏

  • @nikhilsadanandan393
    @nikhilsadanandan393 Жыл бұрын

    ഇനിയും താരങ്ങൾ ഉണ്ടല്ലോ...

  • @swalihck2323
    @swalihck2323 Жыл бұрын

    God blesss alllll offff uuuuu❤❤❤❤

  • @-tik-tok-mallu-page1186
    @-tik-tok-mallu-page1186 Жыл бұрын

    Allelum nigalude team poliya❤️❤️❤️

  • @nanomoviemedia7209
    @nanomoviemedia7209 Жыл бұрын

    Hearty wishes 🥰🥰🥰👌👌

  • @mariyasvlogs7698
    @mariyasvlogs7698 Жыл бұрын

    Love you skj Takes

  • @abilashkuttan7306
    @abilashkuttan7306 Жыл бұрын

    Congratulations Team🎉 @Vinaya 🧡

  • @keerthisreevisakh2858
    @keerthisreevisakh2858 Жыл бұрын

    My fav team❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @pradeeppradeep15
    @pradeeppradeep15 Жыл бұрын

    Congratulations

  • @athiraa.r7608
    @athiraa.r7608 Жыл бұрын

    കറക്റ്റ് ആണ്. കുഞ്ഞുങ്ങൾക്കും ഇവരുടെ വീഡിയോസ് എല്ലാം വളരെ ഇഷ്ടമാണ്. കാരണം എന്റെ മകൾക്കു മൂന്നര വയസ്സായി. അവൾക്ക് skj ടോക്ക്സ് ന്റെ വീഡിയോസ് എല്ലാം വളരെ ഇഷ്ടമാണ്. യൂട്യൂബിൽ വീഡിയോ നോട്ടിഫിക്കേഷൻ കണ്ടാൽ ഉടനെ തന്നെ അവൾക്ക് ആ വീഡിയോ കാണണം. 🥰🥰

  • @sareenamasood7343
    @sareenamasood7343 Жыл бұрын

    I love SKJ Team

  • @tessymoljacob6843
    @tessymoljacob6843 Жыл бұрын

    Good team🎉

  • @soniyablessen2577
    @soniyablessen25779 ай бұрын

    Congratulations team

  • @arkjn20
    @arkjn20 Жыл бұрын

    Ivarude oru interviewnayi waiting aayirunnu.

  • @jobinjoseph5205
    @jobinjoseph5205 Жыл бұрын

    Arun fanzzz

  • @ivyjohn6695
    @ivyjohn6695 Жыл бұрын

    🙌🏾🙌🏾🙌🏾❤️

  • @realisticviewpoint759
    @realisticviewpoint759 Жыл бұрын

    Good

  • @JoicyMariya
    @JoicyMariya Жыл бұрын

    👍

  • @swalihck2323
    @swalihck2323 Жыл бұрын

    Dear frnd 🥰

  • @user-dr8bd1we4s
    @user-dr8bd1we4s Жыл бұрын

    sᴋᴊ ᴛᴀʟᴋs😻

  • @elsaeldho6849
    @elsaeldho6849 Жыл бұрын

    💕

  • @vijayalakshmirajeesh3628
    @vijayalakshmirajeesh3628 Жыл бұрын

    ❤❤❤️

  • @vitoriyashibu5349
    @vitoriyashibu5349 Жыл бұрын

    ❤❤❤❤❤

  • @abhees
    @abhees Жыл бұрын

    ❤❤❤❤❤❤

  • @ABtalksbyafrah
    @ABtalksbyafrah Жыл бұрын

    Sherkum njn aagrahichirinnu ivarude abhinayathin purathulla mukam kanan🥰

  • @ashakishor6415
    @ashakishor6415 Жыл бұрын

    Achan amma revathy.... Evideya. Avarum koodi venamaayirunnu. However... U guys are very good... Keep it up👍😃

  • @revathybs4582

    @revathybs4582

    Жыл бұрын

    😍❤️

  • @riyasbava2498
    @riyasbava2498 Жыл бұрын

    രേവതി യെ കൂട്ടമായിരുന്നു 👍🏻👍🏻👍🏻

  • @revathybs4582

    @revathybs4582

    Жыл бұрын

    🥰❤️

  • @Positiveviber9025
    @Positiveviber9025 Жыл бұрын

    Achan amma characters illallo?

  • @vijayalakshmirajeesh3628
    @vijayalakshmirajeesh3628 Жыл бұрын

    Amma mare onnum kandillallo

  • @fayasmuhammad1135
    @fayasmuhammad1135 Жыл бұрын

    Avar koode undayirunnenkil polichenee

  • @riswanaramlath5056
    @riswanaramlath5056 Жыл бұрын

    🥰❤️👌😍👍🤲

  • @shahida7978
    @shahida7978 Жыл бұрын

    Nane filiim angane kanarilla.but edhile alla videos kanarunde.edhi devuneyum Amma achan evare nallonam miss cheyyunnu avar avide.andhu patti

  • @revathybs4582

    @revathybs4582

    Жыл бұрын

    ❤😍

  • @ramzthasneem3571
    @ramzthasneem3571 Жыл бұрын

    Revathy evide, nk nalla eshtaan avare😍 Pne achans and ammas evide??? Ellare pattiyum ariyanm nn vijarikkal ndenum😍 All teams neyum avarde acting um poliyaa❤️👌

  • @revathybs4582

    @revathybs4582

    Жыл бұрын

  • @gopikakrishna9275
    @gopikakrishna9275 Жыл бұрын

    Revathy evde

  • @revathybs4582

    @revathybs4582

    Жыл бұрын

    ❤️🥰

  • @arunjohn708
    @arunjohn708 Жыл бұрын

    Missing the respected elderly actors

  • @sinduc2900
    @sinduc2900 Жыл бұрын

    എല്ലാവരെ ഒന്നിച്ച് കണ്ടതിൽ സന്തോഷം Friday 7 PM ആവാൻ കാത്തിരിക്കും super super അല്ലാതെ ഒന്നും പറയാനില്ല

  • @ABtalksbyafrah
    @ABtalksbyafrah Жыл бұрын

    Sherkum nte 5,8, 2nd ilokke pdkunna sisters um nokkiyirikkum videok

  • @lathishak152
    @lathishak152 Жыл бұрын

    Arun gud acting had a bttr future

  • @manusworld1533
    @manusworld1533 Жыл бұрын

    Skj addict's

  • @srimol05
    @srimol05 Жыл бұрын

    Evarude parentsum abhinayikunudalo ethil..avare kurichu onnum chothikanjathu enthe?

  • @anniegireesh779
    @anniegireesh779 Жыл бұрын

    ഇനിയും ഒരു ചേച്ചി ഉണ്ടല്ലോ... അങ്കിൾ ആന്റി... അവരൊക്കെ എവിടെ

  • @revathybs4582

    @revathybs4582

    Жыл бұрын

    🥰❤

  • @fayasmuhammad1135
    @fayasmuhammad1135 Жыл бұрын

    Aarya avare kaananillalloo

  • @vishnupriyar3145
    @vishnupriyar3145 Жыл бұрын

    Revathy evide..

  • @revathybs4582

    @revathybs4582

    Жыл бұрын

  • @mohammedaliali5435
    @mohammedaliali54355 ай бұрын

    ❤❤❤ ꜱᴜᴩᴇʀ

  • @sowmyamani7311
    @sowmyamani7311 Жыл бұрын

    Interview super, interviewil ആര്യ എവിടെ....1000 എപ്പിസോഡിൽ skj talks വളരെട്ടെ.....

  • @priyasatheesh5714
    @priyasatheesh5714 Жыл бұрын

    ഞാൻ വൈശാഖ്‌നെ പട്ടം വെച്ച് കണ്ടിട്ട് ഉണ്ട്

  • @samithavezhappillyabdulsam2056
    @samithavezhappillyabdulsam2056 Жыл бұрын

    ഞൻ പറ്റിക്കപ്പെട്ടിട്ടുണ്ട്. അതൊന്ന് ചെയ്യാവോ . ഇനിയും ഒരുപാട് പേർ പറ്റിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. നിങ്ങൾ ഒരു വീഡിയോ ചെയ്താൽ പലരും രക്ഷപ്പെടും

  • @bglr2783
    @bglr2783 Жыл бұрын

    Hope this ZEE news channel is not the same BJP propaganda machine we have in Hindi. The last thing we want in Kerala is propaganda and hate. Btw, love SKJ talks. All the actors do a tremendous job and they discuss very important topics.

  • @maya9576
    @maya9576 Жыл бұрын

    രേവതി യെ കണ്ടില്ലല്ലോ

  • @revathybs4582

    @revathybs4582

    Жыл бұрын

    😍❤️

  • @ramzthasneem3571
    @ramzthasneem3571 Жыл бұрын

    Revathy evide, nk nalla eshtaan avare😍 Pne achans and ammas evide??? Ellare pattiyum ariyanm nn vijarikkal ndenum😍

  • @revathybs4582

    @revathybs4582

    Жыл бұрын

    ❤😍

  • @AkkusNest
    @AkkusNest Жыл бұрын

    എല്ലാ വെള്ളിയാഴ്ചയും കാത്തിരിക്കുന്നു... വെള്ളിയാഴ്ച എന്റെ ഷിഫ്റ്റിന് ശേഷം അടുത്ത ഡ്യൂട്ടി SKJ വീഡിയോ കാണുക

  • @resmirajeev4626
    @resmirajeev4626 Жыл бұрын

    Revathy miss aanallo

  • @bencyjoseph7216

    @bencyjoseph7216

    Жыл бұрын

    എല്ലാവരെയും ഒന്നിച്ച് കണ്ടതിൽ സന്തോഷം. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.

  • @revathybs4582

    @revathybs4582

    Жыл бұрын

    😍

  • @daisymathew3937
    @daisymathew3937 Жыл бұрын

    ചന്ദിനി കണ്ണൂർ എവിടെയാണ്‌

  • @Chandniskumar

    @Chandniskumar

    Жыл бұрын

    Alakode

  • @baijukesiya7719
    @baijukesiya7719 Жыл бұрын

    Sujith Marriage Cheytho

  • @fayasmuhammad1135
    @fayasmuhammad1135 Жыл бұрын

    Pinne revathi

  • @revathybs4582

    @revathybs4582

    Жыл бұрын

    ❤🥰

  • @ShajahanShaji-xs8bn
    @ShajahanShaji-xs8bn8 ай бұрын

    Yeniku oru paad estta

  • @dhanusai_dhanu
    @dhanusai_dhanu Жыл бұрын

    Super team 😍😍😍

  • @BadariyyaManzil
    @BadariyyaManzil6 ай бұрын

    Arun.vinaya

Келесі